'കാർത്യായനിയമ്മയെ കിടത്തിയിരുന്നത് വീടിന് വെളിയിൽ, വീടും ഗേറ്റും പൂട്ടിയാണ് വീട്ടുകാർ പുറത്തുപോയത്'

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 1 тыс.

  • @sajeevavarankunnath8096
    @sajeevavarankunnath8096 18 дней назад +1422

    നിൻ്റെ അമ്മയെ നീ ചെയ്തതുപോലെ, നിൻ്റെ മക്കൾ നിന്നെയും ഇതുപോലെ കിടത്താൻ സർവേശ്വരൻ സഹായിക്കട്ടെ,,

    • @makarakad2319
      @makarakad2319 18 дней назад +16

      👍👍👍

    • @sajidhasharaf1769
      @sajidhasharaf1769 18 дней назад +14

      Nanniketta vargam😢😢😢😢

    • @Anjaliprincehomevlog
      @Anjaliprincehomevlog 18 дней назад +7

      അതെ 😡👍

    • @meenakshi7446
      @meenakshi7446 17 дней назад +9

      എന്റെ മോനെ നീ പറഞ്ഞു ഒപ്പിച്ചസ്ലലോ

    • @Neziyashajahan
      @Neziyashajahan 17 дней назад +3

      Karma is boomarang angane thann sambhavikkum😊

  • @ThahiraKr
    @ThahiraKr 18 дней назад +460

    ഇതെല്ലാം കേൾക്കുമ്പോൾ ഭയങ്കര സങ്കട തോന്നുന്നു പാവം അമ്മ എത്ര വേദന സഹിച്ചിട്ടുണ്ടാകും

  • @karthikakochumon4822
    @karthikakochumon4822 18 дней назад +2153

    നമ്മൾ മുട്ടിൽ ഇഴഞ്ഞു , തറയിൽ നീന്തി, പിടിച്ചു നടന്നു, ഓടിനടന്നു ഒക്കെ വളർന്നപ്പോൾ നമ്മളെ ഇങ്ങനെ പട്ടിയും പൂച്ചയും ഒന്നും കടിച്ചു കൊല്ലാതെ ഇരുന്നത് നമ്മുടെ അമ്മമാർ നമുക്ക് കാവൽ നിന്നത് കൊണ്ടാ......എന്നാൽ ഇന്ന് പല മക്കളും അതു മറന്നു പോകുന്നു😢😢😢

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 18 дней назад +16

      എന്താല്ലേ

    • @aarjavsuni4984
      @aarjavsuni4984 18 дней назад

      ലോകത്ത് ഏറ്റവും കൂടുതൽ മൃഗീയ സ്വഭാവം ഉള്ളത് മനുഷ്യനാണ്, അത് സമയമാവുമ്പോൾ പുറത്ത് വരും..

    • @lakshmimohana2288
      @lakshmimohana2288 18 дней назад +10

      അതെ

    • @muralithampi402
      @muralithampi402 18 дней назад +11

      Veedu enthinu pooti

    • @karthikakochumon4822
      @karthikakochumon4822 18 дней назад +32

      @@muralithampi402 അതുറപ്പയും അമ്മ അതിനകത്ത് കയറാതെ ഇരിക്കാൻ ആവും......അല്ലെങ്കിൽ വീട് പൂട്ടി പോകേണ്ടല്ലോ.....അല്ലെങ്കിൽ അ അമ്മയെ വീടിനുള്ളിൽ കേറ്റി കിടത്തിയിട്ട് വീട് അടക്കണം ആയിരുന്നു.....

  • @sukumarvengulam117
    @sukumarvengulam117 18 дней назад +433

    ഇവൻ എന്ത് മകനാണ്. നിനക്ക് അതിനുള്ള ശിക്ഷ കിട്ടും വൈകാതെ. പാവം അമ്മ❤

    • @Minigeorge-w5t
      @Minigeorge-w5t 16 дней назад +1

      Poda nunna parrayathe

    • @Minigeorge-w5t
      @Minigeorge-w5t 16 дней назад +3

      Ninakk sisha kittum urrappe

    • @mujeebkoodakara8820
      @mujeebkoodakara8820 11 дней назад

      അയാളുടെ വാക്കുകളിൽ ഉണ്ട് അയാളുടെ നിസ്സഹായത ഏതായാലും നൊന്ത് പ്രസവിച്ച അമ്മയെ ഇതുപോലെ പുറത്താക്കി ഷെട്ടിൽ താമസിപ്പിച്ചത് നീ ചെയ്ത ഏറ്റവും വലിയ അപരാധമാണ് അതിനുള്ള ശിക്ഷ ദൈവം നിനക്ക് ഈ ലോകത്ത് തന്നെ തരും തീർച്ച

  • @minia8995
    @minia8995 18 дней назад +252

    ആദ്യം അവന്റെ ചെക്കിട്ടത് ഒന്ന് കൊടുത്തിട്ട് മതിയായിരുന്നു ചോദ്യം അവന്റെ വർത്താനം കേട്ടില്ലേ ബബ്ബബ്ബ ന്ന് ഇതിനൊക്കെ അവൻ അനുഭവിക്കും നോക്കിക്കോ പാവം ആ അമ്മ എത്ര യും പെട്ടന്ന് സുഖമായി വരട്ടെ 🙏🏾🙏🏾

    • @abyachan
      @abyachan 18 дней назад +3

      ആ അമ്മ മരിച്ചു

    • @beenapv1455
      @beenapv1455 18 дней назад +2

      അമ്മ മരിച്ചു

  • @prasannakumarisk7677
    @prasannakumarisk7677 18 дней назад +667

    ഷെഡ് പൊളിക്കാതിരിക്കുന്നതാണ് നല്ലത് മക്കാനും മരുമകൾക്കും വേണ്ടിവരും

  • @AkkupuchuCp
    @AkkupuchuCp 18 дней назад +294

    ആ മകന്റെ സംസാരത്തിൽ സ്വന്തം അമ്മയോടുള്ള സ്നേഹത്തിന്റെ ലവലേശം കാണാനില്ല. വീട്ടിൽ അമ്മ ഉള്ളപ്പോൾ വീട് പൂട്ടി പോയതിൽ തന്നെ ദുരൂഹത ഉണ്ട്. മാതാപിതാക്കളെ ദ്രോഹിക്കന്ന മക്കളുമാരുടെ ജീവിതം ഇതിലും ഭയാനകമായിരിക്കും.ഇതിന്റെ സത്യം നിയമപാലകർ പുറത്ത് കൊണ്ട് വരണം. എങ്കിൽ മാത്രമേ ആ അമ്മയ്ക്ക് നിത്യ ശാന്തി ലഭിക്കൂ.

  • @rahmathutr3801
    @rahmathutr3801 18 дней назад +842

    എന്തിനാണ് മകനെ ഈ ക്രൂരത
    അമ്മയോട് ചെയ്തത്. നിന്റെ മക്കൾ നിന്നെയും വൈഫ്‌ നെയും ഇത് പോലെ ചെയ്യും. മറക്കണ്ട. അമ്മക്ക് ആദരാഞ്ജലികൾ 🌹🌹

    • @sajithasajitha5376
      @sajithasajitha5376 18 дней назад +8

      അമ്മ മരിച്ചോ 😲

    • @Ajitha-vl4sl
      @Ajitha-vl4sl 18 дней назад +32

      അവന്റെ അനുഭവം ഇതു തന്നെ അവന്റെ ഭാര്യയുടേയും അനുഭവം ഇതു തന്നെ. അവനുമൊന്നിനെ വളർത്തുന്നുണ്ട് അപ്പോൾ ഉറപ്പായിട്ടും കിട്ടും ഇതിലും വലിയ അനുഭവം.

    • @sajivesajive9550
      @sajivesajive9550 18 дней назад +28

      പുന്നാര മോനെ നിന്റെ മക്കൾ നിന്നെ നോക്കുമെന്ന് കരുതി ഇരിക്കുവാണോ ഇതിലും ദയനീയമായിരിക്കും നിന്റെ അവസ്ഥ

    • @najiyaa5660
      @najiyaa5660 18 дней назад +3

      Yes

    • @hanapk948
      @hanapk948 18 дней назад +5

      Yes👍🏻

  • @sarinvlal7659
    @sarinvlal7659 18 дней назад +1829

    മോനേ ഭാവിയിൽ ആ കട്ടിൽ നിനക്കുള്ളതാണെന്നു ഓർത്തോ...

    • @ShafeeqUlladan
      @ShafeeqUlladan 18 дней назад +8

      Athanu

    • @Sunshine-kd5cg
      @Sunshine-kd5cg 18 дней назад +7

      Very true

    • @sandhyam6351
      @sandhyam6351 18 дней назад +31

      ഒന്നും പറയണ്ടകട്ടിൽ സൂക്ഷിച്ചു വച്ചേരു വേണ്ടി വരും എന്തു വേദന അനുഭവിച്ചു ആയിരിക്കും ആ അമ്മ 😭🙏

    • @rachelvarghese3236
      @rachelvarghese3236 18 дней назад +3

      Yes surely. That bed is getting ready for you

    • @ShobanaChacko
      @ShobanaChacko 18 дней назад +3

      സത്യം 😢

  • @രാവണൻ-ഛ4ര
    @രാവണൻ-ഛ4ര 18 дней назад +131

    ഇവന് ഇതിനേക്കാൾ വലുത് ദൈവം വെച്ചിട്ടുണ്ട് 👍🏻👍🏻👍🏻👍🏻👍🏻

  • @muneerk8086
    @muneerk8086 18 дней назад +29

    ഈ ലോകത്ത് വെച്ച് തന്നെ ദൈവ ശിക്ഷ കിട്ടുന്ന ഒരു തെറ്റ് അത് മാതാപിതാക്കളെ വേദനിപ്പിക്കൽ ആണ്. എന്താ ചെയ്യാ ഓരോ മക്കൾ 😢😢

  • @ragamsatheesh1824
    @ragamsatheesh1824 18 дней назад +573

    ഈ മകന്റെ മേൽ നിയമ നടപടി എടുക്കണം

    • @archanas7209
      @archanas7209 18 дней назад +8

      Makanteyum, marumakaldem peril nadapadi edukkanam😢

    • @sukumaribabu6960
      @sukumaribabu6960 18 дней назад +22

      ശരിയാണ്. അമ്മയെ എന്നും അവിടെ തന്നേ ആണ് കിടത്തുന്നത്. കണ്ടാൽ മനസ്സിൽ ആകും. പാത്രങ്ങളും ഉടുക്കുന്ന തുണിയും എല്ലാം ആ ഷെഡ്‌ഡിൽ ഉണ്ട്. അയലത്തുകാർ എല്ലാം അവിടേക്കു നോക്കാറില്ല. മരുമകൾ ചിലപ്പോൾ അല്പം കഠിന ഹൃദയം ഉള്ളവൾ ആയിരിക്കും. അയാൾക്കും വലിയ കഴിവൊന്നും ഇല്ല. അവൾ പറയുന്നത് അയാൾ അനുസരിക്കുന്നു. അയാളുടെ സംസാരം കേട്ടാൽ അറിയാം അല്പം കള്ളം ഉണ്ടെന്നു. തീർച്ചയായും ഇതിനെക്കുറിച്ചു അന്വേഷണം വേണം.

    • @kunnuttypkm132
      @kunnuttypkm132 18 дней назад

      @@ragamsatheesh1824 എന്തിന്

  • @sreeradhkl8281
    @sreeradhkl8281 16 дней назад +42

    കള്ള ലക്ഷണം എത്ര അഭിനയിച്ചിട്ടും മായുന്നില്ലല്ലോടെയ് 🙏🏻🙏🏻🙏🏻

  • @jemmashaji580
    @jemmashaji580 18 дней назад +94

    തീർച്ചയായും ആ അമ്മയ്ക്ക് നീതി നടത്തണം 🙏 മാതൃകപരമായി ശിക്ഷിക്കണം 🙏

  • @Sandra.t9762
    @Sandra.t9762 18 дней назад +719

    ആ കട്ടിലും സ്ഥലവും നീ വൃത്തിയോടെ സൂക്ഷിച്ചോ.. ആവശ്യം വരും.. കാരണം കാലം ഒന്നിനും കണക്ക് ചോദിക്കാതിരുന്നിട്ടില്ല .. കൊടുത്തതെല്ലാം തിരിച്ചുകിട്ടിയിട്ടേ ഈ മണ്ണ് വിട്ട് പോകൂ...

    • @tob601
      @tob601 18 дней назад +4

      Absolutely

    • @MHGS-U.P
      @MHGS-U.P 18 дней назад

      @Sandra.t9762 ഒരു സംശയം അപ്പോൾ അമ്മയ്ക്കു ഇങ്ങനെ സംഭവിച്ചത് അമ്മ അമ്മയുടെ അച്ഛനെയോ അമ്മയോ ഇങ്ങനെ ചെയ്തിട്ടാണോ

    • @SulaimanMadambra
      @SulaimanMadambra 18 дней назад +3

      100%❤❤❤

    • @Blj791
      @Blj791 18 дней назад +3

      Exactly

    • @vidhyamk28
      @vidhyamk28 18 дней назад +2

      അതെ

  • @SasidharanEng
    @SasidharanEng 18 дней назад +517

    ഇങ്ങനെയുള്ള മക്കളുടെ അടുത്ത് നിന്നും അമ്മ രക്ഷപ്പെട്ടു എന്ന് കരുതാം

    • @AneesaMoideen-zk5vf
      @AneesaMoideen-zk5vf 18 дней назад +6

      Theerchayayum

    • @SasidharanEng
      @SasidharanEng 18 дней назад +1

      ആരാണ് നല്ല മനസ്സിന്റെ ഉടമ തോന്നുന്നു

    • @arszz7080
      @arszz7080 18 дней назад +11

      pakshe yethra vedhana sahichukanum marikkan yethra samayam yeduthukanum athuvare pavam😔😔

    • @najiyaa5660
      @najiyaa5660 18 дней назад +1

      Sathyam

    • @RemaniReghunath-dy1ke
      @RemaniReghunath-dy1ke 17 дней назад +1

      Athe paavam rekshappettu kooduthal nal kidakkathe

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 18 дней назад +361

    ഇങ്ങനെ തെരുവ് നായകളുടെ ശല്യം ഉള്ളപ്പോൾ ആ അമ്മയെ പുറത്തുകിടത്തി പോയതുതന്നെ തെറ്റ്..... 👍👍👍

    • @sajeeshkdr976
      @sajeeshkdr976 18 дней назад +21

      തെരുവ് നായ് ശല്യം ഇല്ലായെങ്കിലും ഇങ്ങനെ ചെയ്യാമോ?

  • @AnuRajan-q5g
    @AnuRajan-q5g 18 дней назад +163

    സംസാരം കേൾക്കുമ്പോൾ അറിയാം....ആത്മാർഥത...പാവം അമ്മ

  • @sunithamohan6009
    @sunithamohan6009 18 дней назад +20

    എന്തോ ഒരു അപാകത മോന്റെ സംസാരത്തിൽ... നല്ല 🌹മോൻ

  • @mansoorali-sc6he
    @mansoorali-sc6he 18 дней назад +366

    കള്ളം പറയുന്നത് നല്ലോണം മനസ്സിലാവുന്നുണ്ട്

  • @PsYcHo-bd2kz
    @PsYcHo-bd2kz 18 дней назад +347

    നല്ല ന്യായീകരണം......നല്ല മകൻ

    • @Sheikh3786
      @Sheikh3786 15 дней назад

      ❤❤ വൈഫിൻ്റെ വീട് ഭരണത്തിൽ പേടിച്ച് ഇടി കിട്ടാതെ ജീവിക്കാൻ വീട് പൂട്ടി പുറത്താക്കി അമ്മയെ പേപ്പട്ടികൾക്ക് തിന്നാൻ ഇട്ടു കൊടുത്ത പാവം അങ്കിൾസ് നെ ആരും കുറ്റം പറയരുത്.
      അമ്മ മരിച്ചതിന് നഷ്ട പരിഹാരമായി എൻ്റെ പുന്നാര wife സ് നല്ലൊരു സർക്കാർ ജോലി തരുമോ ആർക്കും വെറുതെ സർക്കാർ ജോലി വാരി കോരി കൊടുക്കുന്ന പരിവാരം വിജയേട്ടാ. മൃഗ സംരക്ഷണ വകുപ്പ് / വാർദ്ധക്യ ക്ഷേമ ആണെങ്കിൽ സന്തോഷം. ❤❤❤❤

  • @muzu986
    @muzu986 18 дней назад +30

    ആദ്യ അയാളെ പോലീസ് ചോദ്യം ചെയ്യട്ടെ നിയമങ്ങൾ എല്ലാവർക്കും ബാധകമാണ് നിയമപാലകർ കണ്ണ് തുറക്കുക എല്ലാവർക്കും അമ്മമാരും അമ്മമാരും ഉള്ളതാണ് ഇയാൾക്ക് തക്കതായ ശിക്ഷ ലഭിക്കട്ടെ നിന്നെ 10 മാസം ചുമന്ന നിന്റെ മാതാവിനെ നീ പുറത്ത് ഒരു ഷട്ടിൽ കിടത്തിയത് വലിയ തെറ്റായി നീ മരിക്കുന്നതിനു മുന്നേ നിനക്ക് ഈ അവസ്ഥ ദൈവം തരും ദൈവം നിന്നെ വെറുതെ വിടില്ല

  • @AlAqouz
    @AlAqouz 18 дней назад +74

    സംഭവിച്ചു പോയത്ര.... വീടിന് വെളിയിൽ പോകുമ്പോൾ അയൽക്കാരെ ഏല്പിച്ചിട്ട് പൊയ്ക്കൂടേ... പ്രായമായ... അമ്മയെ തെരുവ് നായകൾക്ക് ഇട്ട് കൊടുത്ത മകനും, മരുമകളും... ഈ മോനെ ഈനിലയിൽ ഒരു പോറലും ഏൽക്കാതെ നല്ല നിലയിൽ വളർത്തിയതിന്... മോൻ ചെയ്തത് കാലികളെ ആക്കും പോലെ പുറത്ത് കിടത്തി ഒരു ഷെഡ്‌ഡും കെട്ടി കൊടുത്തു ഇത്രയും കാലം പൊന്നു പോലെ നോക്കിയതിനു... മോൻ അമ്മക്ക് നൽകിയ പ്രതിഫലം.... കാലം നിനക്കും മറുപടി തരും ഇതിനേക്കാൾ ഭീകരമായ അവസ്ഥ നിനക്കും ഭാര്യക്കും വരാതിരിക്കില്ല

    • @KeerthanaKrishna-y1k
      @KeerthanaKrishna-y1k 16 дней назад +1

      ammamare orupadu mahathvalkkarikkunnavarodu ammamar snehathinte nirakudam anu but angane allatha ammamarum und swantham krym mathram nokki nadakkunna ammamarum und avarudem makkal valarnnittund ellavarum valarum athinu food kittiyal mathram mathi theruvil ulla kunjungalum valarunnund nammalude ammamare pole ano ah ammamar ,,,,,ente Amma ennem ,brithernem nokki valarthittilla ,sbehichittla ennittum Amma anenna otta parigananayil njan innolam drohichittla

    • @AyishaShezlin
      @AyishaShezlin 16 дней назад

      ​@@KeerthanaKrishna-y1kഎത്ര മോശം അമ്മയാണെങ്കിൽ ഉം വീടിന് പുറത്ത് കിടത്തരുത്

    • @KeerthanaKrishna-y1k
      @KeerthanaKrishna-y1k 16 дней назад +1

      @@AyishaShezlin njan angane paranjittilla ente commentl last words nokkiyal manasilavum Amma anenna oru pariganana kond drohichittillannu

  • @democraticthinker-Erk
    @democraticthinker-Erk 18 дней назад +452

    ആ സ്ഥലം കണ്ടാലറിയാം അത് ഒരാൾ വെറുതെ വന്ന് ഇരിക്കുന്ന സ്ഥലമല്ല എന്നും അവർ അമ്മയെ മനപ്പൂർവമായി വീട്ടിൽ കയറ്റാതെ മാറ്റിക്കിടത്തുന്നതാണ് എന്ന് , ഇവർ അമ്മയെ വീട്ടിൽ കയറ്റാതെ പുറത്താണ് കിടത്തിയിരിക്കുന്നത് എന്ന് മനസ്സിലായി എന്തുകൊണ്ടാണ് ഇത്രയും പ്രായമായ ഒരു സ്ത്രീയെ വീടിന് പുറത്തു കിടത്തിയിട്ട് അധികൃതരുടെ ശ്രദ്ധയിൽ പെടാതിരുന്നത് നാട്ടുകാർ ആരും ഇത് കണ്ടില്ലേ.......

    • @futurebeastie
      @futurebeastie 18 дней назад +7

      സത്യം

    • @indhupk3622
      @indhupk3622 18 дней назад +5

      അതെ

    • @raseenaap2839
      @raseenaap2839 18 дней назад +11

      സത്യം അവർ മരിച്ചത് കൊണ്ട് ലോകം അറിഞ്ഞു പാവം 😢

    • @abhijithas1015
      @abhijithas1015 18 дней назад +13

      അതേ അല്ലെങ്കിൽ വീടിന്റെ വാതിൽ ആരെങ്കിലും പൂട്ടി പോകുമോ സിമ്പിൾ ലോജിക്

    • @joykjjoy6236
      @joykjjoy6236 18 дней назад +6

      ഞാൻ പറയാൻ, ചോദിക്കാൻ ചിന്തിച്ച കാര്യം ആണ് താങ്കൾ പറഞ്ഞത്.

  • @GK-pe9jz
    @GK-pe9jz 18 дней назад +69

    കാർത്ത്യായനി അമ്മയുടെ മുന്നിൽ ഞങ്ങൾ ആലപ്പുഴ കാർതലതാഴ്ത്തുന്നു. സത്യമാണെങ്കിൽ ആ നീചനേ ആലപ്പുഴയിൽ നിന്ന് നാടുകടത്താൻ നാട്ടുകാർ ശ്രമിക്കണം.

  • @harisp.t9188
    @harisp.t9188 18 дней назад +455

    ഇത്രയും ക്രൂരത ഉള്ള മനുഷ്യർ ഉണ്ടോ

    • @hannah-sl9pq
      @hannah-sl9pq 18 дней назад +3

      Undallo.

    • @ShaniKollam-o7w
      @ShaniKollam-o7w 18 дней назад +6

      ഉണ്ട് ഇവൻ ഉണ്ട്. എടാ മഹാ പാപി നിന്നോട് ദൈവം ചോദിക്കും. വിടില്ല ഉറപ്പാ

    • @ShaniKollam-o7w
      @ShaniKollam-o7w 18 дней назад +10

      എന്ട് ന്യായം പറഞ്ഞാലും നിനക്ക് മാപ്പില്ല. നീ തന്നെ പറയുന്നു വെളിയിൽ കൊണ്ടുകൊടുക്കുമെന്ന് ആഹാരം. ദുഷ്ട്ടാ

    • @bharathiv8023
      @bharathiv8023 18 дней назад

      😢

    • @newsnapkin
      @newsnapkin 18 дней назад

      Hindu samskarm ottum humanity illathath aan

  • @abyachan
    @abyachan 18 дней назад +60

    ഭക്ഷണം വെളിയിൽ കൊടുത്ത്, വീടും ഗേറ്റും പൂട്ടി പുറത്തു പോയ മകനും കുടുംബവും.
    മാതൃകാ കുടുംബം. അമ്മ വീടിനകത്തും കിടക്കുമെന്നു പറയുന്ന പുന്നാര മകനേ, എങ്കിൽ വീട് പൂട്ടിയതെന്തിന്?

    • @betsyphilip4898
      @betsyphilip4898 14 дней назад +1

      Ayaaludae vettil sookshikkunna kilo kanakkinu swarnam aarenkilum kolla adichaalo ?😊

  • @abdullatheef9128
    @abdullatheef9128 16 дней назад +15

    പ്രായമാവുമ്പോൾ നമ്മെയൊക്കെ ആരും പുറത്തു കിടത്താതെ കട്ടിലിൽ കിടത്തി വിട്ടുപോവാതിരിക്കട്ടെ 🙏

  • @farashv325
    @farashv325 17 дней назад +13

    ആ സംസാരത്തിൽ തന്നെയുണ്ട് കൂരത മുത്തിനെ ദൈവം കാക്കട്ടെ

  • @sheenasajeev4323
    @sheenasajeev4323 18 дней назад +34

    ആ പാവം അമ്മയെ പുറത്തു കിടത്തുന്നത് ആരും കാണാതിരിക്കാൻ ആണ് gate പൂട്ടി ഇട്ടിട്ടു പോയത്...മകൻ പറയുന്നത് കള്ളമാണെന്ന് അയാളുടെ ശരീര ഭാഷ വ്യക്തമാക്കുന്നു....

  • @babymadhu9307
    @babymadhu9307 18 дней назад +112

    അമ്മ മകനെ നന്നായി നോക്കിയതിന് കിട്ടിയ ശിക്ഷ. പ്രസവിച്ചു പാലൂട്ടിവളർത്തിയ അമ്മയ്ക്ക് ഉടുക്കാൻ തുണികൊടുക്കാൻ മരുമക്കളെ ഏൽപ്പിക്കുന്ന പെണ്മക്കൾ ഉള്ള ലോകത്താണ് ഇന്ന് നമ്മൾ താമസിക്കുന്നത്. ഒരു നേരത്തെ ഭക്ഷണം കൊടുത്താ
    ൽ മുടിയും എന്ന് ചിന്തിക്കുന്ന പെൺമക്കൾ ഉള്ള ലോകത്താണ് നാം താമസിക്കുന്നത് എന്ന് ഇന്നും പലർക്കും അറിയില്ല. ഈ ലോകത്ത് പിന്നെ എന്തിനു ഈ മാതാപിതക്കളെ മരുമക്കൾക്ക്. ഇതിനെല്ലാം കുറ്റക്കാർ മക്കൾ തന്നെ. അമ്മ നിങ്ങളുടെ മനസ്സ് എത്രയോ വേദനിച്ചു

    • @Aka-v7n
      @Aka-v7n 18 дней назад

      Penmakkal.ku utharavadiyham illallo,avale kettichu vittatalle suhikan,tirinju nokilla penmakkal,nokiyalum ammachimarku marumakal nokanam

  • @rasirasi4308
    @rasirasi4308 18 дней назад +197

    അമ്മ. മരിച്ചതിൽ. അവന്റെ. മുഖത്തു. സന്തോസം. മാത്രം.

    • @betsyphilip4898
      @betsyphilip4898 14 дней назад

      Aashwaassavum !

    • @betsyphilip4898
      @betsyphilip4898 14 дней назад

      Aashwaassam maathram shed ozhinju kitti , athil ini vandi vekkaamallo !!

  • @user-k23183
    @user-k23183 17 дней назад +16

    അമ്മയെ വീടിനു പുറത്താക്കി വീടും ഗേറ്റും പൂട്ടി വൈഫ്‌ കായംകുളത്തു പോയി എന്ന് ഈ മകൻ പറയുന്നുണ്ടല്ലോ കുറച്ചെങ്കിലും ആ അമ്മയെ സ്നേഹിച്ചിരുന്നെങ്കിൽ ഇങ്ങനെ അമ്മ പുറത്തു കിടന്നു മരിക്കില്ലായിരുന്നു. ഈ അവസ്ഥ മകനും വരും വരാതെ എവിടെ പോകാൻ

  • @RadhikaK-k3k
    @RadhikaK-k3k 18 дней назад +153

    എന്തായാലും അവരുടെ സ്ഥാനം പുറത്തായത് കൊണ്ടാണല്ലോ വീടും പൂട്ടി പോയത്

  • @radhikasunil9280
    @radhikasunil9280 18 дней назад +43

    മോൻ പറയുന്നത് ശരി ആവും... ചില വയസ്സായവർ പറഞ്ഞാൽ കേൾക്കില്ലാ...... അവർക്ക് വീട്ടിൽ ഇരിക്കാൻ പേടി ആവും... Fresh air ൽ ഇരിക്കാൻ ഇഷ്ടം കാണിക്കും...... ചിലർ വീട്ടിന് വെളിയിലേ ഇറങ്ങില്ലാ.....
    ചിലർ വീട്ടിൽ നിന്ന് ഇറങ്ങി Roadil പോവും.....
    Gate പൂട്ടിയത് ok...
    വീട് എന്തിനാ പൂട്ടിയത്?

    • @Glitzwithme
      @Glitzwithme 14 дней назад

      എനിക്കും അങ്ങനെ ആണ് തോന്നുന്നത്

  • @Fasion_Clinic
    @Fasion_Clinic 18 дней назад +13

    അമ്മയുടെ മഹത്വം എന്തെന്ന് അറിയാത്ത ഓരേ 7 മതനോയും അവസ്ഥ ഇനി കാണാൻ പോകുന്നതേ ള്ളു❤❤❤❤❤❤❤❤❤

  • @drsasikala7036
    @drsasikala7036 17 дней назад +12

    ഇയാൾ പറയുന്നതിൽ എന്തോ പന്തികേടു തോന്നുന്നു അന്വേഷണം ആവശ്യമാണ് ആ അമ്മക്ക് നീതി ലഭിക്കണം ഇനി ഒരു അമ്മക്കും ഈ ഗതി വരരുത്

  • @RadhaKrishnac.r
    @RadhaKrishnac.r 18 дней назад +10

    മക്കളെ ഇത് അമ്മയാണ് കേട്ടോ... ഇത്രയ്ക്ക് ഭീകരത ഒരിക്കലും ചെയ്യരുത് മക്കളെ

  • @PremaMahi-bv5pp
    @PremaMahi-bv5pp 18 дней назад +11

    അമ്മയെ അയാൾ സ്ഥിരമായി പുറത്ത് കിടക്കുന്നുണ്ടെന്ന് തോന്നുന്നത് അയാൾക്കത് എല്ലാവരോടും പറയാൻ പറ്റില്ലല്ലോ അതുകൊണ്ടാ ഇങ്ങനെയൊക്കെ പറയുന്നത് പാവം അമ്മ എന്തോരം വേദന സഹിച്ചു

  • @SheebaSarojam
    @SheebaSarojam 17 дней назад +20

    അവനു ഒരു സങ്കടവും ഇല്ല ശല്യം ഒഴിഞ്ഞല്ലോ എന്ന സന്തോഷം ആയിരിക്കും മനസ്സിൽ. പാവം അമ്മ എന്ത് മാത്രം വേദന അനുഭവിച്ചു കാണും 😢😢. നിന്റ മക്കളാൽ നീ അനുഭവിക്കും തീർച്ച 😢😢

  • @appus5659
    @appus5659 18 дней назад +7

    അമ്മയെ പുറത്തു കിടത്തി വീടും പൂട്ടി പോയിട്ട് ഞായം പറയുന്നു. എങ്ങനെ എങ്കിലും തീരട്ടെ എന്ന് കരുതി കാണും. നാളെ നിന്റെ ഗതിയും ഇതു തന്നെ 😮😮😮😮

  • @rajeshthomas3965
    @rajeshthomas3965 13 дней назад +1

    പോഴത്തരം പറയാതെ ടാ. ഇത്രയും സ്നേഹമുളള മേനേ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല

  • @westwind-3701
    @westwind-3701 18 дней назад +19

    അമ്മ ആരോഗ്യത്തോടെ ഇരുന്ന ആളാണ് എന്ന് മകൻ പറയുന്നു. സത്യാവസ്ഥ ഇനി അയൽക്കാർ ഒക്കെ പറഞ്ഞു പുറകെ അറിയാം. സോഷ്യൽ മീഡിയയിൽ ശാപവാക്കുകൾ പുറപ്പെടുവിക്കുന്നവർ സ്വയം ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ്. "നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയുക". അത് എല്ലാവര്ക്കും വേണ്ടിയുള്ളതാണ് എന്നു തിരിച്ചറിയുക😢

  • @Netturan321
    @Netturan321 18 дней назад +104

    ഇതുപോലെയുള്ള മക്കൾ ഒരു അമ്മക്കും ഉണ്ടവതിരിക്കട്ടെ

  • @minijohn1464
    @minijohn1464 16 дней назад +3

    ഇങ്ങനെ അമ്മയോട് മോശം ആയി പെരുമാറുന്നത് സ്ഥിരം കലാപരിപാടി ആണ്

  • @sahayi3469
    @sahayi3469 18 дней назад +20

    മകൻ്റെ ഭാഗത്ത് നിന്ന് ആലോചിക്കു , അമ്മയെ വീട്ടിനകത്ത് പൂട്ടി പോകാൻ പറ്റില്ല അമ്മയെ വിശ്വസിച്ച് വീട് തുറന്നിട്ട് പോകാനും പറ്റില്ല - അയൽപക്കത്ത് ചോദിച്ചാ അവർ എങ്ങനെ ഉള്ളവരാണെന്ന് ചോദിക്കണം

    • @AyishaShezlin
      @AyishaShezlin 16 дней назад +1

      അങ്ങനെയുള്ള പ്പോൾ അത്ര അത്യാവശ്യം ഇല്ലാത്ത പോക്ക് ഒഴിവാക്കണം.ഇങ്ങനെയുള്ള ഷെഡ്ഡിൽ ആണോ നിങ്ങളുടെ അമ്മയും കിടക്കുന്നത്??

  • @ExcitedLaptop-zo3bq
    @ExcitedLaptop-zo3bq 18 дней назад +31

    മകന്റെ സംസാരത്തിലെ തപ്പല് കണ്ടാൽ അറിയാം അയാൾക്ക് അമ്മയോട് ഉള്ളത് സ്നേഹം.

  • @kdramalover8868
    @kdramalover8868 15 дней назад +1

    എന്റെ അമ്മയും അച്ഛനും പൊന്നു പോലെയാ അമ്മമ്മയെയും അച്ഛമ്മയെയും നോക്കുന്നത്.. ഒരാൾക്ക് ഒട്ടും വയ്യാഞ്ഞിട്ട് കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കും പോലെയാ കൊടുക്കുന്നെ.. അവരുടെ മക്കളായി ജനിച്ചത് ഞങ്ങളുടെ ഭാഗ്യം 🙏🏻

  • @mutharag4312
    @mutharag4312 18 дней назад +229

    പ്രായമായ അമ്മയെ ഇങ്ങനെ പുറത്ത് വേറെ ഷെഡ്‌ഡിൽ കിടത്തുന്നത് അവിടുത്തെ മെമ്പറും പഞ്ചായത്തും ഒന്നും അറിഞ്ഞില്ലേ?? ഇവർക്ക് എതിരെ കേസ് എടുക്കേണ്ട???? Shame on the panchayath

    • @LillyAntony-u7t
      @LillyAntony-u7t 18 дней назад +2

      Yes

    • @archanas7209
      @archanas7209 18 дней назад +5

      ​@@SyamalaNair-q2l one year ayi amma koode undannanallo ayal parayunnath

    • @SyamalaNair-q2l
      @SyamalaNair-q2l 18 дней назад

      @@archanas7209 പ്രമുഖ ചാനലിൽ
      അങ്ങനെയാണ് പറഞ്ഞത്, ആ അമ്മക്ക് വേറെ മക്കളുണ്ട്,അവിടെയും ഇവിടെയും
      മാറി മാറി താമസിക്കും പുതിയ trend
      അതാണ്, വീട്ടിലെ സാധനങ്ങൾ
      മോഷണംപോകാതിരിക്കാൻ വേണ്ടിയാകും. പൂട്ടി പ്പോയത്

    • @MuhammedMeleparambath
      @MuhammedMeleparambath 18 дней назад

      പരാധിക്കാർ ഇല്ല പിന്നെ കേസും ഇല്ല
      ഇന്നലെ കോഴിക്കോട് കാർ ഹോൺ അടിച്ചു എന്ന് പറഞ്ഞു ഒരുത്തൻ വാൾ വീശി പരാധിയില്ല അത് കാരണം കേസ് ഇല്ല പൊതു സ്ഥലത്ത് സിഗററ്റ് വലിച്ചാൽ കേസ് എടുക്കും അതിന്ന് പരാധിക്കാർ വേണ്ട അതാണ്‌ നമ്മുടെ നിയമം

    • @rosedaniel1443
      @rosedaniel1443 18 дней назад

      Athe

  • @BasheerKunju-eo7cn
    @BasheerKunju-eo7cn 14 дней назад +2

    ഇയാൾ അമ്മേ ഇത്രക്കും സ്നേഹമാണക്കിൽ എന്തിന് അമ്മേ വീടിന് പുറത്താക്കി വീട് പോയി അയാൾ തെറ്റ് അല്ല ചെയ്തത് എന്നാണ് അയാൾ പറയുന്നത് എന്തായാലും അമ്മയുടെ ശല്ലിയം ഇനി ഉണ്ടാകുകയില്ലല്ലോ

  • @Nee-w8m
    @Nee-w8m 14 дней назад +4

    ഇതേ അവസ്ഥ അയാൾകും വരട്ടെ..
    പാവം അമ്മ 😢

  • @BAIJUT-t4h
    @BAIJUT-t4h 18 дней назад +89

    മകന്റെ നല്ല അഭിനയം🤣🤣🤣

  • @peterri9992
    @peterri9992 18 дней назад +8

    മഹാപാപി അവൻ ഏഴുജന്മം ജനിച്ചു മരിച്ചാലും ഈ ചെയ്ത പാപം തീരില്ല 😡

  • @zubinalappad1239
    @zubinalappad1239 12 дней назад

    അങ്ങനെ മുമ്പ് കടിച്ച അനുഭവങ്ങൾ ഉണ്ടായിട്ടും പുറത്തു ഇട്ട് വീട് പൂട്ടി പോവുന്നു എന്ന് പറഞ്ഞാൽ 😮😢😢😢യാ അല്ലാഹ്.എന്തൊരു മകൻ

  • @thankamanijoshy6709
    @thankamanijoshy6709 18 дней назад +41

    ഇയാൾ പറയുന്നതിൽ എന്ത് ന്യായം. അമ്മയുടെ സ്ഥാനം പുറത്ത് ആയതിനാലാണ് അവർ വീട് പൂട്ടി പോയത്, ഇഴഞ്ഞു നടന്ന പ്രായത്തിൽ നമ്മുടെ അമ്മമാർ നമ്മളെയും പുറത്താക്കി വീടും പൂട്ടി എങ്ങോട്ടെങ്കിലും പോയിരുന്നെങ്കിൽ ഇങ്ങനെ പറയാൻ നാം ഉണ്ടാകുമായിരുന്നില്ല.

  • @MuhammadhansShaik
    @MuhammadhansShaik 18 дней назад +2

    ഇത് കാണുന്നവന് കരയാനല്ലേ പറ്റൂ... ഒരു മാതാപിതാക്കൾ ക്കും മക്കളുടെ അശ്രദ്ധ കൊണ്ട് ഒരു പോറൽ പോലും പറ്റാതിരിക്കട്ടെ.. പോലീസ് സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണം.. 🙏🙏

  • @sajnamansoor8589
    @sajnamansoor8589 18 дней назад +40

    അയാൾ ന്യായീകരിച്ചു മെഴുകുന്നുണ്ട്.. പാവം അമ്മ 😢

  • @muzu986
    @muzu986 18 дней назад +7

    ആ ഷെഡ് കണ്ടാലറിയാം അമ്മയെ ഈ മകൻ കിടത്തിയത് ആ ഷെഡ്ഡിലാണെന്ന് രാത്രിയിലും ആ ഷെഡ്ഡിലായിരിക്കും കെടുത്തുക പാത്രങ്ങൾ എല്ലാം കണ്ടാൽ മനസ്സിലാവും എന്നിട്ട് മാധ്യമങ്ങളോട് പറയുന്നത് ശ്രദ്ധിച്ചുവോ നിങ്ങൾ അയാളുടെ അടിക്കുന്നത് ആ വീടിന്റെ ഉള്ളിലേക്ക് കയറ്റിയിരുന്നെങ്കിൽ ഈ അവസ്ഥ അമ്മക്ക് വരില്ലായിരുന്നു നല്ല മക്കൾ നല്ല മരക്കളും ദൈവം രക്ഷിക്കട്ടെ

  • @RajanRajan-ce6ng
    @RajanRajan-ce6ng 16 дней назад +9

    എടാ മോനെ........ നീ ഒരു മോനാണോ നിനക്കും വരും ഒരു ദിവസം 😢😢😢

  • @geethasiva9785
    @geethasiva9785 18 дней назад +26

    തെരുവിനായയെ ഉന്മൂലനം ചെയ്യണം എന്ന് പറയുന്നവർ ഈ മകൻ കാണിച്ചതിന് ഒന്നും പറയാനില്ലേ. നല്ല മകൻ.

  • @PraseethasS
    @PraseethasS 18 дней назад +11

    എന്റെ അമ്മക്ക് ഒരു പനി വന്നാൽ പോലും ടെൻഷൻ ആണ്... നല്ല ഒരു ജോലി കിട്ടി അമ്മേ നോക്കാൻ സാധിക്കുന്നില്ലലോ എന്ന സങ്കടം എന്നും ഉണ്ട്. ഇപ്പൊ ചെറിയ ഒരു ജോലി ആണ് അതിൽനിന്നു ചിലവിനു പോലും തികയില്ല. ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ എന്നെ വളർത്തിയത്...എങ്ങനെയാണ്
    സ്വന്തം അമ്മയെ ഇങ്ങനെ ക്രൂരമായി പെരുമാറാൻ സാധിക്കുന്നത്

  • @archanamol603
    @archanamol603 14 дней назад +1

    നീയും മക്കളെ വളർത്തുന്നു എന്നറിഞ്ഞതിൽ സന്തോഷം 🙏🥹

  • @OmanaGopi-ex4qz
    @OmanaGopi-ex4qz 18 дней назад +13

    എന്ത് മക്കൾ ഈശ്വര 🙏🏻

  • @balachandranreena6046
    @balachandranreena6046 18 дней назад +69

    സ്വന്തം പേരെന്റ്സിനെ നോക്കേണ്ടത് മക്കളുടെ കടമ ആണ്. മരുമക്കളുടെ അല്ല. നിങ്ങൾ നോക്കാത്ത മാതാപിതാക്കളെ അവർ നോക്കും എന്ന് എങ്ങനെ നിങ്ങൾക്കു വിചാരിക്കാൻ ആവും.അത് ആണ്മക്കൾ ആയാലും പെണ്മക്കൾ ആയാലും. നിങ്ങളുടെ പേരെന്റ്സ് വൈല് കൊണ്ടത് നിങ്ങൾക്കു വേണ്ടി ആണ്. അവരെ നോക്കേണ്ട കടമയും നിങ്ങൾക് ആണ്. കൂടെ ഉള്ളവർ നല്ലവർ എങ്കിൽ അവരും കൂടെ കൂടും. അല്ലെങ്കിൽ അവരുടെ ഗതിയും ഇത് തന്നെ ആവും. എല്ലാവരും ഓർത്തിരുന്നോ. പിന്നെ ഇതൊക്കെ മക്കളോടുള്ള കടമ നിർവഹിക്കുന്നവർക്ക് മാത്രം ബാധകം ആയ ഒന്നാണ്. അല്ലാത്തവർ അനുഭവിക്കുന്നത് കർമഫലം.

    • @SaujathBeevi-y9t
      @SaujathBeevi-y9t 18 дней назад +9

      തീർച്ചയായും മക്കളുടെ കടമയാണ് അതിന് ആൺമക്കൾ പെൺമക്കൾ എന്ന വ്യത്യാസം ഇല്ല

    • @shaikshakira7118
      @shaikshakira7118 18 дней назад +1

      എന്താ പറയുക. എങ്ങോട്ടാ ഈ മനുഷ്യരുടെ യാത്ര.

    • @nishraghav
      @nishraghav 18 дней назад +5

      അതെ... മക്കൾ മാതാപിതാക്കൾക്ക് കൊടുക്കുന്ന വിലയാണ് മരുമക്കളും കൊടുക്കുക..

    • @KeerthanaKrishna-y1k
      @KeerthanaKrishna-y1k 16 дней назад

      Makkalodulla kadamakal nirvahikkath parentsum und avare polum arum nadathallunnilla

    • @nishraghav
      @nishraghav 16 дней назад

      @@KeerthanaKrishna-y1k ശരിയാ

  • @twinpopees6719
    @twinpopees6719 18 дней назад +6

    ആ മകൻ ചെലപ്പോ ചിന്തിച്ചില്ല,,😢കാരണം ഞങ്ങളുടെ വീട്ടില് ഒക്കെ ഇങ്ങനെ ഷെഡ് ഉണ്ടാവും പ്രായമായവർ ഇങ്ങനെ ഇറങ്ങി കിടക്കും,,, എന്റെ ഉമ്മയുടെ ഉപ്പ സ്ഥിരം രാത്രി പോലും ഇങ്ങനെ ആയിരുന്നു ഞങ്ങൾ ചെറിയ കുട്ടികൾ ചെലപ്പോ മുറ്റത്തു കളിക്കും ആ ധൈര്യത്തിൽ,,

  • @kvmrahman6253
    @kvmrahman6253 14 дней назад +1

    അമ്മ എന്നുള്ള വaക്ക് ucharikkanulla അവകാശം കൂടെ നിനക്കില്ല 😢😢😢

  • @Sidrazahra-123
    @Sidrazahra-123 16 дней назад +9

    തെരുവ് നായ്കൾ kadikkunna ഒരു വീഡിയോ കണ്ടിരുന്നു 😭😭😭 ഒരമ്മ..അല്ലാഹുവേ എല്ലാ മക്കൾക്കും നല്ല ബുദ്ധി കൊടുക്കണേ

  • @fasaludheenmt3005
    @fasaludheenmt3005 18 дней назад +52

    അയൽവാസികളുടെ ചോദിച്ചാൽ കാര്യങ്ങൾ അറിയാം.

  • @rajilashaiju8600
    @rajilashaiju8600 17 дней назад +3

    ആ അമ്മയുടെ സ്വത്ത് അനാഥയോക്കെ കൊടുത്താലും ഇങ്ങനെയുള്ള ജന്തുക്കൾ കൊടുക്കരുത്

  • @SDSChanal
    @SDSChanal 18 дней назад +53

    അമ്മയെ ഞാൻ അനാഥാലയത്തിൽ വിട്ടല്ല. റോഡിൽ കളഞ്ഞില്ല. വീടിനു പുറത്ത് ആക്കി വാതിൽ അടച്ചു അത്രയെ ചെയ്തു ഉള്ളു നല്ല ന്യയികരണം. ഈ അമ്മ അല്ലെ പട്ടിയ്ക്കും പൂച്ചയുക്കും കൊടുക്കാതെ നിങ്ങളെ ഇത്രയും ആക്കിയത്

  • @fathooshworld
    @fathooshworld 18 дней назад +4

    ഇയാളുടെ വാർത്തനത്തിൽ തന്നെ ഉണ്ട്. കള്ളം 😭
    Engane തോന്നുന്നു വയസ്സായ അമ്മയെ തനിച്ചാക്കി പോവാൻ കഷ്ട്ടം. നാളെ ഇവർക്കും വയസ്സാക്കും നോക്കിക്കോ...
    അമ്മയെയും അപ്പനെയും പൊന്നു പോലെ നോക്കാൻ എല്ലാവർക്കും നല്ല മനസ്സ് തരട്ടെ ആമീൻ

  • @abdulgafoorpm8695
    @abdulgafoorpm8695 18 дней назад +12

    🌹🙏ഈ മോൻ ഇനി ഉയരാൻ പോകുന്നില്ല.... ഇനി ഇയാൾക്കു സർക്കാർ സഹായം ഇയാൾക്കു കൊടുക്കേണ്ടി വരുമോ

  • @binub8820
    @binub8820 18 дней назад +10

    അയ്യോ എന്താ സ്നേഹം....

  • @rejithasuman9026
    @rejithasuman9026 15 дней назад

    ആ മകനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ 😢

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 18 дней назад +104

    കാണിക്ക വഞ്ചിയിൽ നോട്ട് കെട്ടുകളും പൊന്നും ദൈവത്തിന് കൊടുക്കും 🙄പക്ഷെ ദരിദ്രരായ സ്വന്തം രക്തബന്ധുക്കളെ സഹായിക്കില്ല, അയൽക്കാരിലെ ദരിദ്രരുടെ നേരെ കണ്ണടയ്ക്കും 🤔
    ദൈവത്തിനും വിഗ്രഹങ്ങൾക്കും എന്തിന് പൊന്നും പണവും അത് ആവശ്യക്കാരായ ദരിദ്രർക്ക് ദാനം നൽകുന്നതിലൂടെ ദൈവം നിങ്ങളെ അനുഗ്രഹിക്കുന്നു, ഇതൊന്നും അറിയാതെ ചില സമൂഹങ്ങൾ സ്വന്തം പ്രായമായ വൃദ്ധ മാതാപിതാക്കളെ പണ്ട് കാശിയിൽ കൊണ്ടുപോയി നടത്തള്ളുമായിരുന്നു 🙄

    • @Nminnus
      @Nminnus 18 дней назад

      Ningal parNjth sathyaaanu😢

    • @VijipalVdk
      @VijipalVdk 18 дней назад +1

      അമ്പലങ്ങളിൽ കിട്ടുന്ന പണം പാവങ്ങൾക്ക് ചെലവഴിക്കാൻ വേണ്ടിയിട്ട് തന്നെ പക്ഷേ അത് ചെയ്യുന്നില്ലല്ലോ എന്ത് ചെയ്യാനാഅതുപോലെ പലതരം പൂജകളും കേൾക്കുന്നുണ്ട് അതൊന്നും പറഞ്ഞിട്ടില്ലആകെ മൂന്ന് ധാനങ്ങളാണ് പറഞ്ഞിരിക്കുന്നത്അന്നദാനം വസ്ത്രദാനം ഗോദാനം ഇത് അന്നദാനം ഭക്ഷണം നൽകുകവസ്ത്രധാരണം വസ്ത്രങ്ങൾ ഇല്ലാത്തവർക്ക് വാങ്ങി നൽകുകമൂന്ന് ഗോദാനം പാവപ്പെട്ടവർക്ക് ജീവിക്കാനായി ഒരു പശുവിനെ നൽകുകഇത് അമ്പലത്തിൽ പറഞ്ഞിട്ടുള്ളൂ പക്ഷേ ഇപ്പോൾ എന്തെല്ലാം പൂജകളാണ് എന്നറിയോ

    • @jairammangattil7337
      @jairammangattil7337 18 дней назад

      Matha pithakkale nokkanam ennathu puthranmarude dharmam aanu samshayam illa.....Pinne vigraha aradhanaye kurichum, kasi (Benares) ne kkurichum okke alpam koodi manassilakkunnathu oru Bharatheeyan enna nilakku nannaayirikkum...

    • @Meghana-v4w
      @Meghana-v4w 18 дней назад +4

      Abdul khaliq// വിഗ്രഹങ്ങൾ ഇല്ല എങ്കിൽ കൂടി വലറെ വലുപത്തിൽ നിങ്ങളുടെ കൂട്ടർ പള്ളി ഉണ്ടാക്കുന്നുണ്ടല്ലോ. ഒരു വിഗ്രഹം പോലും ഇല്ല നിങ്ങൾക്ക്. പിന്നെ എവിടെയോ ഇരിക്കുന്നു എന്നും പറഞ്ഞു വലുപത്തിൽ കെട്ടിടം ഉണ്ടാക്കിയിട്ട് എന്താണ് പ്രയോജനം.
      കാശിയിൽ പോകുന്നത് നിങൾ മക്ക ക്കു പോകുന്നത് പോലെ ആണ്. പണ്ട് കാലത്ത് തന്നെ ഉള്ള കാര്യം ആണ്. പ്രായമായവർ വയസു ആയി കഴിഞ്ഞാൽ കാശിയിൽ കിടന്നു മരിക്കണം എന്ന് ആഗ്രഹം പറയ്‌റുണ്ട്.. അങ്ങനെ പണ്ട് തൊട്ടെ കാശിയിലേക്ക് പോകുന്നത്.
      നിങ്ങടെ കൂട്ടർ മക്ക ക്കു എന്തിനാണ് പോകുന്നത്. അതും ഞങ്ങടെ കാശും കൂടി വാങ്ങി യിട്ട് ആണ്.. അതല്ലേ വലിയ തെറ്റ്.
      മറ്റുള്ള മതക്കാരുടെ ടാക്സിൽ നിന്നും കാശു ഏഡ് ത് തരുന്ന ഡിസ്കൗണ്ട് ഉപയോഗിച്ച് അല്ലെ നിങൾ ഒക്കെ മക്കയിൽ പോക്കുന്നതു. ഹിന്ദുക്കൾ പോകുന്നുണ്ട് എങ്കിൽ അവർ സ്വയം
      പണം മുടക്കി ആണ് പോകുന്നത്.
      ഇപ്പൊൾ തന്നെ ധാരാളം പള്ളികൾ ഉണ്ടല്ലോ. പിന്നെയും പിന്നെയും സ്ഥലം വേസ്റ്റ് ആക്കാൻ എന്തിനാണ് പള്ളികൾ ഉണ്ടാക്കി കൂട്ടുന്നത്.

  • @FaizalCrescent
    @FaizalCrescent 14 дней назад +1

    മോനെ പ്രകാശാ... നിനക്ക് ആ പേര് ആ അമ്മ എത്ര.... പ്രകാശം ആഗ്രഹിച്ചു നൽകിയതിണ്‌... നീ അമ്മക്ക് നൽകിയ ഷഡ്ഡ്...... ചങ്ക് തകർത്തു...😢😢

  • @sirajpp2591
    @sirajpp2591 18 дней назад +51

    ആ കട്ടിൽ നീക്കി വെക്കരുദ്, മകന് നാളെ ആവശ്യം വരും.

  • @Sajism-s6f
    @Sajism-s6f 12 дней назад +1

    ബ,ബ,ബ. പറയാൻ പോലും കിട്ടുന്നില്ല .നിങ്ങൾ തെറ്റുകാരനാണ്.

  • @letmecook20
    @letmecook20 18 дней назад +20

    എന്തൊരു കഷ്ടം ദുഷ്ടൻ കാലം മുഴുവൻ നിന്റെ മനസ്സിലുണ്ടാവില്ല എന്റെ അമ്മയെ നായകടിച്ചു കൊന്നു ഞാൻ കാരണം എന്ന് നമ്മൾ കഷ്ടപ്പെട്ടു മക്കളെ വളർത്തും നമ്മൾ കഴിച്ചില്ലെങ്കിലും അവർക്ക് കൊടുക്കും ബുദ്ധിവിവരം പറഞ്ഞ് എല്ലാ അറിവിൻ പഠിപ്പിക്കും പിന്നെ അവർ പറയും നിങ്ങൾക്ക് ബുദ്ധിയില്ല പിന്നെ മക്കൾക്ക് തള്ള എന്ത് ചെയ്താലും കുറ്റം ചെറുതായിരിക്കുമ്പോൾ അവർ പേടിക്കും എന്ന് പറഞ്ഞ് നമ്മൾ ഒന്ന് കുളിക്കാനോ ഒന്നും മൂത്രമൊഴിക്കാൻ ഒറ്റയ്ക്ക് കിടത്തി പോവില്ല പിന്നെ അവർ വലുതായാൽ അവർ എല്ലാം പഠിച്ചു എന്നുള്ള ഭാവം എവിടുന്ന് പഠിച്ചു ആര് പഠിപ്പിച്ചു എന്നുള്ളത് മക്കൾ മറന്നു പോകുന്നു 😭😭😭😭😭

  • @shihabshamadambillath1698
    @shihabshamadambillath1698 17 дней назад +5

    ഇതില്‍നിന്നും 2 കാര്യം മനസ്സിലായി ഭാക്കി പോലീസ് നോക്കട്ടെ 😢😢

  • @preethavrpreethavr2586
    @preethavrpreethavr2586 18 дней назад +53

    കൊള്ളാം നല്ല മോൻ

  • @GeethaDevu-n3w
    @GeethaDevu-n3w 13 дней назад

    Comments ഭയങ്കരം😢😢😢വീട്ടിൽ ആരും ഇല്ലാത്ത സമയം സംഭവിച്ച ഒരു കാര്യം അല്ലെ ഇത്..വലിയ വീടും ഗേറ്റും ഒക്കെ ഉള്ളപോലുള്ള ഒരു caption 😢😢😢😢24 newsum kollaam😮😮😮😮അമ്മയുടെ ആത്മാവിന് ശാന്തി നേരുന്നു😢😢😢😢

  • @mujeebqatar6174
    @mujeebqatar6174 18 дней назад +4

    പോ മൃഗമേ നീ അനുഭവിച്ചല്ലാതെ പോകില്ല

  • @kunjumolkoshy209
    @kunjumolkoshy209 15 дней назад

    ഒന്നും പറയേണ്ട, സമാധാനം ആയല്ലോ ഇനി അമ്മയെ നോക്കണ്ടല്ലോ അമ്മ രക്ഷപെട്ടു 🙏🏻🙏🏻ഇനിയൊരു ജന്മം വേണ്ട

  • @SherinSulthan
    @SherinSulthan 18 дней назад +12

    ന്റെ റബ്ബേ ഞാൻ എന്തെല്ലാം കാണണം, ഒരു ഉമ്മയുടെ സസ്നേഹം കൊതിക്കുന്ന ഞാൻ😢😢 ചെല ആള്‍ക്കാര്‍ക്ക് അവരുടെ ഉമ്മ അധികപറ്റും

  • @mylifemyjourney6365
    @mylifemyjourney6365 18 дней назад +4

    മദ്രസ്സയിൽ പോകാത്തത് ന്റെ
    കുറവാണ് ഇത്

  • @azeezansar657
    @azeezansar657 18 дней назад +3

    അവൻ ഓരോ ന്യായങ്ങൾ പറഞ്ഞ് രക്ഷപെടുകയാണ്

  • @shynigeevar9870
    @shynigeevar9870 13 дней назад

    കാര്യമറിയാതെ ആരെയും കുറ്റപ്പെടു. ത്തരുത് ചില അമ്മമാർ എന്ത് പറഞ്ഞാലും കേൾക്കില്ല അകത്ത് ഇരിക്കാൻ പറഞ്ഞിട്ടും കൂട്ടാക്കാതെ പുറത്ത് ഇരുന്നതാണെങ്കിലോ ഒന്നും പറയാൽ പറ്റില്ല അയൽവാസികളോടും ബന്ധുക്കളോടും ചോദിച്ച് മനസ്സിലാക്കി ഇവരെ എങ്ങിനെയാണ് നോക്കിയിരുന്നത് എന്ന് അറിഞ്ഞതിനു ശേഷം കുറ്റം പറയുന്നതായിരിക്കും ശരി എന്ന് തോന്നുന്നു. അമ്മക്ക് പ്രണാമം🙏🙏🙏

  • @vijith3896
    @vijith3896 18 дней назад +16

    അയാള് ഇപ്പൊ ഉത്തരം മുട്ടിയപ്പോ കൊഞ്ഞനം കുത്തി കൊണ്ടിരിക്കാ അയാൾക്ക് കിടക്കാൻ ഉണ്ടാക്കിയതാണെന്ന് വിശ്വസിച്ചു, വിശ്വസിച്ചു😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @senoritasimon9044
    @senoritasimon9044 18 дней назад +17

    മോൻ കുറേ ബുദ്ദിമുട്ടുന്നു....പറഞ്ഞോപ്പിക്കാൻ,,വീണിടത്തുകിടന്നു ഉരുണ്ട്മറിയുവാ, പാവം അമ്മ,ആ അമ്മ നിങ്ങളോട് ക്ഷമിച്ചാലും ദൈവം ക്ഷമിക്കുമോ.?

  • @safiyach5463
    @safiyach5463 18 дней назад +1

    മനസ്സിനെ വല്ലാതെ വേദനിപ്പിച്ച വാർത്ത

  • @janikkaathavan
    @janikkaathavan 18 дней назад +14

    പ്രായം ആയ 'അമ്മ അച്ഛൻ ഇവരൊക്കെ പിന്നെ കാണിക്കുന്ന സ്വഭാവം ഒട്ടും ആർക്കും പറ്റില്ല ചെറിയ കുട്ടികളെ പോലെ പിടിവാശി കാണിക്കും പിന്നെ അവരുടെ ആയിട്ട് ഉള്ള ഓരോ ഷീലങ്ങൾ കാണും അങ്ങനെ ഒന്ന് അയിട്ടെ ഞാൻ ആ പുറത്ത ഷെഡ് കാണുന്നു
    പിന്നെ വീട്ടിൽ ഉള്ളവർ വേണം അവരൊക്കെ നല്ലത്പോലെ നോക്കാൻ

    • @rajikrishnan9571
      @rajikrishnan9571 18 дней назад +2

      മക്കളും ഒരു പ്രായത്തിൽ വാശിപിടിയ്ക്കുകയും കുരുത്തക്കേട് കാണിയ്ക്കുകയും ചെയ്യുമ്പോൾ അവരെ വീടിനു പുറത്തിരുത്തി വീടും ഗേറ്റും പൂട്ടി അമ്മമാർ പോകാറുണ്ടോ?

  • @aliasthomas9220
    @aliasthomas9220 14 дней назад

    നിൻ്റെ വർത്തമാനത്തിൽ തന്നെ സത്യം ഒളിഞ്ഞു കിടക്കുന്നുണ്ട് മകനെ !

  • @shylajamp2958
    @shylajamp2958 18 дней назад +24

    ഇന്നലെ ഗുരുവായൂരിൽ ഞാൻ ഇന്നലെ ഒരു അദാ ലത്തിൽ പരാതി കൊടുക്കാൻ പോയിരുന്നു... അതിൽ ഒരുപാട് ഇതുപോലുള്ള കേസുകൾ ഉണ്ടായിരുന്നു മക്കൾ ഉപദ്ര വിക്കുന്ന മക്കൾ.. 😔 അയൽവാസി കളോട് ചോദിച്ചാൽ വിശദ വിവരം അറിയാം..

  • @pathmaspassion1130
    @pathmaspassion1130 14 дней назад +1

    ഇവനും ഭാര്യേം ഇപ്പോൾ തനിനിറം പുറത്തായി ആരേം കാണാതെ പാവം അമ്മ അവളും ഒരമ്മയല്ലേ കഷ്ടം

  • @tt-jc7sb
    @tt-jc7sb 18 дней назад +13

    Avante chevikkallu nokki orennam kodukkumo

  • @NasarThattarayyath
    @NasarThattarayyath 18 дней назад +1

    എത്ര ന്യായീകരിച്ചാലും തെറ്റ് നിങ്ങളുടെ ഭാഗത്ത്‌ തന്നെ ഇനി ഉള്ളവർക്ക് എങ്കിലും ഒരു പാഠം ആകട്ടെ ആ അമ്മക്ക് ആദരാജ്ഞലികൾ.

  • @Mallu3kids
    @Mallu3kids 18 дней назад +8

    ഇയാളെന്തൊക്കെയാ ഈ പറയുന്നത് എൻ്റെ അമ്മമ്മ ഞങ്ങളുടെ വീട്ടിലുണ്ട് 97 വയസ്സായി. വയ്യസ്സായവർ റൂമും ബാത്റൂമുമൊക്കെ ഉപയോഗിക്കുമ്പോൾ വൃത്തികേടാവും എന്ന് കരുതി അവരെ പുറത്ത് ആക്കാമോ? ഒരേ ഒരു മകളായ ഞങ്ങളുടെ അമ്മ മരിച്ചിട്ടും അമ്മമ്മയെ ഞങ്ങൾ നോക്കുന്നുണ്ട് ഒരു കുറവുമില്ലാതെ. കുട്ടികൾ സ്കൂളിൽ പോയി എനിക്കൊന്നു പുറത്തു പോണമെങ്കിൽ ഉള്ളിൽ നിന്ന് വാതിലടക്കാൻ പറയും. അത്യാവശ്യത്തിന് വിളിക്കാൻ അയൽവക്കത്തേക്കുള്ള ജനാലകൾ തുറന്നിട്ടു കൊടുക്കും.ഫ്ലാസ്ക്കിലിത്തിരി ചൂടുവെള്ളം കൂടി കൊടുത്താൽ അമ്മമ്മ ഒരു പ്രശ്നവുമില്ലാതിരുന്നോളും. വാർദ്ധക്യം എല്ലാവർക്കുമുള്ളതല്ലേ നാളെ ഈ അച്ഛൻ്റെ മക്കൾ ഇതിലപ്പുറം കാട്ടാതിരിക്കട്ടെ😢😢😢

    • @fouziya379
      @fouziya379 18 дней назад +1

      👌🙏🙏🙏🙏.. 😍😍 നിങ്ങളുടെ കുടുംബത്തിൽ എന്നും ഐശ്വര്യവും സമാദാനവും സന്തോഷവും പടച്ചവൻ നൽകട്ടെ 🤲🤲🤲

    • @somethingcreative46
      @somethingcreative46 16 дней назад +1

      Ee punyam ningde makkalk kitum❤❤

  • @FakrudheenM-d1g
    @FakrudheenM-d1g 18 дней назад +1

    ചേട്ടനെ സിനിമാകാർ കാണണ്ട നല്ല അഭിനയം

  • @habeebamp1801
    @habeebamp1801 18 дней назад +6

    എല്ലാവരും അമ്മമാരെ വീടിനുള്ളിൽ സെയ്ഫാക്കിയ പോവുക.. ഇത് പുറത്ത് അമ്മയെ വെച്ച് വീട് പൂട്ടി ഭദ്രമാക്കി.. ഇനി അമ്മ സെയ്ഫാണ്.