കാലിഫോർണിയയിലെ സമ്പന്ന വീടുകൾ കത്തുന്നത് എങ്ങനെ? l Los Angeles

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 1 тыс.

  • @sivaprasadsivaprasad8422
    @sivaprasadsivaprasad8422 3 часа назад +250

    പ്രകൃതിക്കു വലിയവൻ ചെറിയവൻ ഒന്നുമില്ല കാശുള്ളവൻ എന്ന അഹന്ത മനുഷ്യൻ കയ്യിൽ വച്ചാൽ മതി.

    • @farookfarook1294
      @farookfarook1294 2 часа назад +5

      ❤❤

    • @Lucytitu
      @Lucytitu 2 часа назад +6

      അതെ തീ, കാറ്റ് അതിനു അറിയുമോ സമ്പന്നവരെ

    • @Abd-i4b
      @Abd-i4b 2 часа назад +9

      അല്ലാഹു ഫറോവയെ പിടിച്ചത് അവന്റെ അധികാരം നശിപ്പിച്ചിട്ടല്ല എല്ലാ അധികാരവും ഉള്ളതോടു കൂടിയാണ് 👍

    • @sherifdeen-lt2zm
      @sherifdeen-lt2zm Час назад

      Please call PC George for Holly Kurbana

    • @sajeevvenjaramood3244
      @sajeevvenjaramood3244 Час назад +6

      ​@@Abd-i4bതള്ളാഹു ആളൊരു രസികൻ തന്നെ. എന്തൊക്കെ entertainments ആണ് പുള്ളിയുടെ കൈയിൽ.......

  • @stephenmdsilva8146
    @stephenmdsilva8146 22 минуты назад +9

    സമ്പത്തും ആരോഗ്യവും ഏറ്റവും മികച്ചമായാൽ ഒന്നിനേയും ഭയക്കേണ്ടതില്ലെന്ന മനുഷ്യൻ്റെ അഹന്തയ്ക്കുള്ള പുനർചിന്തനത്തിന് വഴിയൊരുക്കാൻ ഈ ദുരന്തം സഹായകരമാകട്ടെ ! ദൈവത്തെ മറന്ന് ഭൗതിക സുഖങ്ങളിൽ ആറാടുന്ന മനുഷ്യർക്ക് ഇതൊരു പാഠമാകട്ടെ !!

  • @Royalzzz
    @Royalzzz 2 часа назад +160

    ദൈവത്തെ മറന്നു കളിക്കരുത്....
    തുല്യമായത് തന്നെ തരും... നിങ്ങളുടെ എല്ലാ തന്ത്രങ്ങളും ദൈവം നിരീക്ഷിക്കുന്നു.... അതിലും വലിയ തന്ത്രം അവിടെ ഉണ്ട്‌ എന്ന് മറക്കരുത്...

    • @vincentvincent1499
      @vincentvincent1499 2 часа назад +4

      😜😜😜

    • @aliceissac8711
      @aliceissac8711 2 часа назад +3

      Correct..

    • @89peepz
      @89peepz Час назад +12

      ഇജ്ജാതി ദൈവം.. മനുഷ്യനായ നിങ്ങൾക്ക് ദൈവം കുറച്ചു power തന്നു എന്ന് കരുതുക, എല്ലാവരെയും ചുട്ടു കളയാം എന്ന് കരുതുമോ?
      ഞാൻ ചിന്തിക്കില്ല.. അത്രയും നിലവാരവും നന്മയും പോലും ഇല്ലേ ഈ ദൈവ സങ്കൽപ്പങ്ങൾക്ക്..!!

    • @nandansnandu4413
      @nandansnandu4413 Час назад +4

      ഏത് ദൈവം ഉടലും തലയും ഇല്ലാത്ത ദൈവം ആണോ 😂

    • @Abd-i4b
      @Abd-i4b Час назад +3

      അല്ല ലിംഗദൈവം 🤣🤣🤣

  • @vibjiyor2
    @vibjiyor2 Час назад +23

    ആരും ചോദിക്കാനില്ലാത്തവരോട് ദൈവം ചോദിച്ചു.

  • @sherlyjoice7071
    @sherlyjoice7071 2 часа назад +141

    എത്ര വലിയവൻ ആയാലും ദൈവം എന്നൊരാൾ ഉണ്ട് എന്ന ചിന്ത നല്ലതാണ്. പലപ്പോഴും താഴോട്ട് ഒന്നും നോക്കുക.🙏🙏🌹

    • @aadithyamaria7090
      @aadithyamaria7090 2 часа назад

      എന്തിനു ഇത്തരം വിഡ്ഢി ചിന്തകൾ നിർത്തു

    • @paulbarber37284
      @paulbarber37284 2 часа назад +10

      അതെ ദൈവത്തിനു അതാണല്ലോ പണി. തീയിടുക, വെള്ളപ്പൊക്കം ഉണ്ടാക്കുക, വണ്ടിയിടിപ്പിക്കുക അങ്ങനെ അങ്ങനെ മൊത്തത്തിൽ ഒരു quotation set up

    • @user-xb5pq
      @user-xb5pq 2 часа назад

      വെള്ളപ്പൊക്കം തീ നേരത്തെ ഉണ്ടായ യുദ്ധങ്ങൾ കൊറോണ ബോംബ് പൊട്ടിക്കുക ഭൂകമ്പം മാറാരോഗങ്ങൾ ദുരന്തം ഉരുൾ പൊട്ടൽ .(വയനാട് ). അങ്ങനെ എന്തെല്ലാം ...............😂😂😂😂

    • @vincentvincent1499
      @vincentvincent1499 2 часа назад

      😜😜

    • @Abd-i4b
      @Abd-i4b Час назад +1

      അങ്ങനെ ചെയ്തില്ലെങ്കിൽ അക്രമികൾ ഈ ലോകം വച്ചിരിക്കുമോ 😏

  • @binukumar2568
    @binukumar2568 2 часа назад +84

    രണ്ടു നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. മാളികമുകളിറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ

  • @sathyankv7688
    @sathyankv7688 Час назад +14

    കൊന്നും കൊല്ലിച്ചും സുഖമായി എത്ര നാൾ കഴിയും 🙏

  • @rafeequeabdul9481
    @rafeequeabdul9481 Час назад +8

    ആദ്യമായിട്ടാണ് ഒരു ദുരന്തം കാണുമ്പോൾ സന്തോഷം തോന്നുന്നത് ...

  • @sreekumarannair3707
    @sreekumarannair3707 2 часа назад +10

    പ്രിയ ഷാജൻ
    ഈ നാട്ടിലെ അഹന്ത
    നിറഞ്ഞവർ ഇത്
    മുഴുവൻ കേട്ടുവെൻകിൽ.

  • @rojasmgeorge535
    @rojasmgeorge535 9 минут назад +1

    ആ നാട്ടിൽ... സുരക്ഷിതം ഉണ്ടാവട്ടെ 🙏🏾.. കർത്താവേ... മക്കൾക്കു നന്മകൾ കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏾.. അഹങ്കാരം വെടിഞ്ഞു അനു താപത്തിലേക് അവർ തിരിയട്ടെ 👍🏾👍🏾🙏🏾🙏🏾🙏🏾

  • @thresiammageorgemadathil3862
    @thresiammageorgemadathil3862 3 часа назад +86

    തമ്പുരാനെ മറന്നുള്ള ജീവിതത്തിൽ ഇതിനപ്പുറവും നടക്കും 👍എത്ര വളർന്നാലും ദൈവത്തിന്റെ മുൻപിൽ മനുഷ്യർ വെറും പുല്ല് 🤣🤣🤣

    • @ajithanizana-kx2zr
      @ajithanizana-kx2zr 2 часа назад +1

      സത്യം 😢

    • @89peepz
      @89peepz Час назад

      ഒരു ദുരന്തം ഉണ്ടാകാൻ കാത്തിരിക്കും ഇങ്ങനെ കുറേ psycho ദൈവ സങ്കൽപ്പങ്ങളും ആയി വരാൻ.. 90% മനുഷ്യർ പോലും ഇങ്ങനെ ഒന്നും ക്രൂരത ചിന്തിക്കില്ല, അത്രയും പോലും നന്മ ഇല്ലേ ദൈവങ്ങൾക്ക്.. 🙄

  • @abdusamadoruvangara3363
    @abdusamadoruvangara3363 Час назад +11

    ഒരിക്കലെങ്കിലും വിദ്വേഷികൾക്ക് ശിക്ഷ ദൈവം തമ്പുരാൻ നൽകും. വിദ്വേഷികൾ ജാഗ്രതൈ

  • @nazer786y60
    @nazer786y60 54 минуты назад +6

    അഹകാരികൾക്ക് ആ ശിക്ഷയെ തടയാൻ ആവില്ല. ഇത് എല്ലാവർക്കും പടമാണ്..!

  • @faizufaizan9867
    @faizufaizan9867 2 часа назад +30

    അതി സമ്പന്നനും അറിയട്ടെ ജീവിതത്തിന്റെ ബുദ്ധിമുട്ട്

  • @Roseroseeee860
    @Roseroseeee860 Час назад +7

    സാധാരണക്കാരുടെ ജീവിതം എങ്ങനെ എന്ന് മനസിലാക്കാൻ ഈശ്വരൻ അവർക്ക് അവസരം കൊടുത്തു, ഇനി എത്ര വല്ല്യ കൊട്ടാരം അവരുണ്ടാക്കിയാലും സാധാ മനുഷ്യനായി അവരെല്ലാം ജീവിക്കും

  • @mohammednadeer8099
    @mohammednadeer8099 2 часа назад +75

    എത്രയും പെട്ടന്ന് തീ anayatte, എല്ലാ മനുഷ്യരും ജീവികളും രക്ഷപെടട്ടെ 😢, ആ നാടിന്റെ നന്മകു വേണ്ടി നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം

    • @jasminnizar6670
      @jasminnizar6670 Час назад

      കർത്താവിന്റെ ഭീകര രാഷ്ട്രത്തിന് റബ്ബിന്റെ ടെസ്റ്റ്‌
      സാധാരണ flood ന്റെ സ്ഥാനത്ത് തീയ്

    • @jasminnizar6670
      @jasminnizar6670 Час назад +3

      1945 ൽ little boy &fat man നും
      ഉപയോഗിച്ച ഭീകരന്റെ പേര് നസ്രാണി ഭീകരൻമാർ പറയും

    • @jasminnizar6670
      @jasminnizar6670 Час назад

      പലസ്തീൻ കുഞ്ഞുങ്ങളെ കൊല്ലുന്നതിൽ അക്രമികൾക്ക് എന്ത് സന്തോഷം ആയിരുന്നു

    • @sameerksameerkk
      @sameerksameerkk Час назад

      😂😂

    • @ummerk8827
      @ummerk8827 Час назад

      എന്താടാ പ്രാർതികേണ്ടത് പല സ്തീനിലെ മക്കളെ ചുട്ട് കൊല്ലാൻ കരുത് നൽകണെ എന്നോ.....👺👺👺👺👺

  • @madathilmadhu3374
    @madathilmadhu3374 2 часа назад +37

    ധനാഢ്യന്മാർ ഇടക്കെങ്കിലും തങ്ങളുടെ താഴെയുള്ള പാവപെട്ട മനുഷ്യരുടെ ജീവിതം എങ്ങനെയാണ് ഈ ഭൂമിയിൽ അവർ ജീവിച്ചുതീർക്കുന്നത് എന്ന് ഒരു നിമിഷമെങ്കിലും അറിഞ്ഞിരിക്കണമായിരുന്നു.

    • @sreejithu1988
      @sreejithu1988 Час назад +1

      അവര് ബുദ്ധി ഉള്ളത് കൊണ്ട് കഷ്ടപ്പെട്ട് കാശ് ഉണ്ടാക്കുന്നു. കാശ് ഇല്ലാത്തവൻ കഷ്ടപ്പെടാൻ തയ്യാർ ആവണം.ആരും കാശ് ചുമ്മ കൊടുക്കില്ല

  • @abdullaaboo3447
    @abdullaaboo3447 2 часа назад +103

    നിൻറെ മുമ്പിൽ അല്ലാഹുവേ ഞങ്ങൾ എത്ര നിസ്സാരമാണ് റബ്ബേ

    • @sdk_mallu1013
      @sdk_mallu1013 2 часа назад +17

      Ah vannalo😂

    • @georgenj2566
      @georgenj2566 2 часа назад +24

      അത് അറേബ്യൻ ഗോത്ര ദൈവമല്ലെ?

    • @നെൽകതിർ
      @നെൽകതിർ 2 часа назад

      ദൈവം അഥവാ ആരാധ്യൻ എന്നതിന് അറബിയിൽ ഇല്ലാഹ് എന്നാണ് പറയുക അങ്ങിനെ അൽ ഇലഹ് എന്നത് ചേർന്നതാണ് അല്ലാഹ് എന്ന അറബി വാക്ക് അഥവാ ദൈവം എന്നർത്ഥം.മലയാളികൾ പടച്ചോൻ എന്നും തമിഴർ ആണ്ടവൻ എന്നും മറ്റെന്തോ പേരിൽ വിളിച്ചാലും ആ ശക്തിയെ തന്നെ അള്ളാഹു @@georgenj2566

    • @MohanMohan-pb2fz
      @MohanMohan-pb2fz 2 часа назад +1

      Allaillamammadu

    • @KiranVijayan-l3f
      @KiranVijayan-l3f 2 часа назад +6

      Rubber rubb

  • @sijodevssia5927
    @sijodevssia5927 Час назад +6

    സ്നേഹം
    സമാധാനം
    ഐക്യം.. എന്നിവ ഉണ്ടായാൽ മതി
    അതില്ലാതാകുമ്പോൾ ദൈവം ചില ഓർമപ്പെടുത്തലുകൾ
    😢😢😢😢😢😢😢😢😢

  • @nasim.kthangal599
    @nasim.kthangal599 2 часа назад +70

    എത്രയും പെട്ടെന്ന് തീ അണയാനും അവിടെയുള്ള മനുഷ്യർക്കു സമാധാനം കിട്ടാനും പ്രാർത്ഥിക്കുന്നു അതുപോലെ ഗസയിലെ ജനങ്ങൾക്കും സമാദാനം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @SiyadSisi
      @SiyadSisi 2 часа назад

      ജനങ്ങൾക്ക് സമാധാനം കിട്ടട്ടെ ജനങ്ങൾ രക്ഷപ്പെടട്ടെ എന്നാൽ അമേരിക്കയുടെ സമ്പദ് വ്യവസ്ഥ ഈ അഗ്നികോണിൽ ഓടെ നശിച്ച അവർ ലോകത്തിലെ ഏറ്റവും ദരിദ്ര രാഷ്ട്രം ആവണം എന്നാൽ ഈ ലോകത്ത് സമാധാനം ഉണ്ടാകും തമ്പുരാനേ ഈ പ്രാർത്ഥന നീ കേൾക്കണേ

    • @carpediem8153
      @carpediem8153 2 часа назад +8

      ഷേവ് ഗ്യാസാ 😄

    • @Muhammad-uo4wh
      @Muhammad-uo4wh 2 часа назад

      Save.kumaarica.kirsankee..​@@carpediem8153

    • @AbdulAzeez-pg2cm
      @AbdulAzeez-pg2cm 2 часа назад +4

      Sheva kaliforniya😂😂😂😂

    • @carpediem8153
      @carpediem8153 2 часа назад +1

      @AbdulAzeez-pg2cm അത് നീ എന്തോ ചെയ്തോ..😂😂

  • @sonussupperkareem4583
    @sonussupperkareem4583 Час назад +2

    ദൈവത്തോട് സത്യത്തോട് ഏറ്റ് മുട്ടുന്ന ഓരോരുത്തരെയും കാത്തിരിക്കുന്ന ഇപ്രകാരമുള്ള ദുരന്തങ്ങളാണ്

  • @ramachandrannair7777
    @ramachandrannair7777 2 часа назад +14

    ദൈവത്തിന് മുൻപിൽ, കാലത്തിനു മുന്നിൽ സമ്പന്നനും, പിച്ചക്കാരനും ഒന്നും ഇല്ല. എല്ലാം ഒന്നാണ്.

    • @herogaming5927
      @herogaming5927 30 минут назад +1

      ഭൂമി തന്നെ പുല്ലാണ് എന്നിട്ടനിപ്പോ മനുഷ്യൻ

    • @ramachandrannair7777
      @ramachandrannair7777 20 минут назад

      @herogaming5927 😄😄😄 ഭൂമി പുല്ലോ 🤣

  • @rejijohn2726
    @rejijohn2726 2 часа назад +17

    ദൈവത്തെ മറക്കുന്നവർക്കുള്ള ചെറിയൊരു താക്കീത്.....
    ലോകം മൊത്തത്തിൽ ഇങ്ങനെ കത്തിയമരുന്ന കാലം വദൂരമല്ല....

  • @bijukumar9364
    @bijukumar9364 3 часа назад +15

    അതെ പുതിയ കാറുകൾ പുതിയ വീടുകൾ അങ്ങനെ പലതും പുതിയത് അതെ പുതിയ സമ്പത്ത് വ്യവസ്ഥ ഉണരട്ടെ എനിക്ക് തോന്നുന്നത് ഇത് ഉണ്ടാക്കിയ തീ

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 часа назад +39

    സൗദിയിൽ ആയിരുന്നുവെങ്കിൽ ഷാജൻ ഒരാഴ്ച മുന്നേ ഈ വാർത്ത അറിഞ്ഞേനെ 😜
    ഇതിപ്പോൾ കർത്താവിന്റെ അമേരിക്ക ആയിപ്പോയി, അതാണ് ഇത്രയും താമസിച്ചത്, സ്റ്റോറി 🤔

    • @BINU-zc2tu
      @BINU-zc2tu Час назад +3

      pucham vargiyavadi

    • @userktl1162
      @userktl1162 Час назад

      നിന്നെക്കാൾ വലിയ വർഗ്ഗീയ വാദിയോ ​@@BINU-zc2tu

    • @ishaqmohammed6095
      @ishaqmohammed6095 58 минут назад

      😂😂

    • @son_of_satan6
      @son_of_satan6 44 минуты назад

      @@BINU-zc2tuwe leaned from sangis 😂😂

    • @chandramathykallupalathing413
      @chandramathykallupalathing413 20 минут назад

      ഈ വാര്‍ത്ത ഇദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. വേറെ രീതിയില്‍.

  • @AkhilKk-f9e
    @AkhilKk-f9e 2 часа назад +37

    ഷാജൻ സാർ കാലിക്കാലം മാണ് എന്തു വേണമെങ്കിലും സംഭവിക്കാം...... നമ്മുക്ക് പ്രർത്തിക്കാൻ പറ്റു🙏🙏😎🥰

    • @sarvavyapi9439
      @sarvavyapi9439 2 часа назад +4

      കാലിക്കാലം എന്നല്ല കലികാലം എന്നാണ് . താങ്കൾ പറഞ്ഞത് ശരിയാണ് എല്ലാം കാലിയാക്കുന്ന കാലം " കാലി കാലം 😂"

    • @Abd-i4b
      @Abd-i4b Час назад +4

      ഇന്ത്യയിൽ പശു ആണല്ലോ മെയിന് അപ്പൊ crct ആണ് പറഞ്ഞത് 😄

  • @kairunnisakavvapurath2402
    @kairunnisakavvapurath2402 Час назад +8

    തീ ആളികത്തട്ടെ തീക്ക് ഫുൾ സപ്പോർട് 😂😂😂

    • @mohamedthaha1538
      @mohamedthaha1538 23 минуты назад

      Enthu koppile comment aado? Thaan sarva suraksha valayathilaano? Dhurantham evide undaayaalum,aarum athil santhoshikkenda, next namukkaayirikkaathirikkuvaan praardhikkuka

  • @sarvavyapi9439
    @sarvavyapi9439 2 часа назад +6

    ഇതൊക്കെ കാണുമ്പോൾ തോന്നുന്നത് കേരളം മാത്രമാണ് കുറച്ചെങ്കിലും സുരക്ഷിതം . ദൈവത്തിൻ്റെ വരദാനം ; പക്ഷേ ചെകുത്താന്മാർ വിളയാടുന്ന നാട്😢

  • @athiraps787
    @athiraps787 Час назад +2

    എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ മാറട്ടെ 🙏

  • @axiomservice
    @axiomservice 2 часа назад +33

    ഗാസയെ തീയിട്ടസ്പ്പോൾ ചാച്ചൻ എവിടായിരുന്നു... ഇത് 0:53 കാലത്തിന്റെ കാവ്യ നീതി 🙏

    • @Rajebi2345
      @Rajebi2345 Час назад +3

      തീയിട്ടവർ തീയിനാൽ...

    • @Najeena-n8r
      @Najeena-n8r 39 минут назад

      😁

  • @VarghesManuval
    @VarghesManuval 20 минут назад

    അമേരിക്ക ഉയരും ജയ് അമേരിക്ക💪💪💪
    എത്രയോ കാട്ടു തി വന്നേക്കുന്നു അതൊക്കെ അതിജീവിച്ചു വരും 💪💪

  • @ashwinashwin100
    @ashwinashwin100 2 часа назад +6

    ഈ അതി സമ്പന്നർക്ക് കാലിഫോണിയ മാത്രമല്ല ലോകത്തു പലയിടങ്ങളിലും വീടുകൾ ഉണ്ടാകും. കാറിൽ കിടന്ന് ഉറങ്ങേണ്ട കാര്യമില്ല

  • @valsammavarghese541
    @valsammavarghese541 52 минуты назад +2

    കർത്താവേ കരുണ തോന്നി രക്ഷിക്കുവാൻ കരം നീട്ടണമേ 🙏🔥

    • @alavika7442
      @alavika7442 44 минуты назад +1

      ഗാസയിലെയും... ന്നമേരിക്കയിലെയും...😢😢😢

  • @INDIAN-f5b
    @INDIAN-f5b 2 часа назад +24

    ഗാസ പോലെയായി അമേരിക്കയുടെ വൻ നഗരങ്ങൾ

    • @MyRinto
      @MyRinto Час назад +2

      Those people are insured with heavily and what we have if are affected by the flood , these people are rescued by the force furthermore these people are informed on time , ita ala about climate change . Gaza situation brought by their people action. Terrorism brought such a predicament over gaza
      If Terrorist comes with hostages those war will be solved.

  • @jayasreemv6208
    @jayasreemv6208 Час назад +2

    കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നും വരുത്തുന്നതും ഭവാൻ
    മാളികമുകൾ ഏറിയ മന്നെന്റെ തോളിൽ മാറാപപ്പു കേറ്റുന്നതും ഭവാൻ..
    കൃഷ്ണ കൃഷ്ണ മുകുന്ദ.... 🙏🙏🙏🙏.

  • @shahulhameedap4
    @shahulhameedap4 2 часа назад +67

    കരയാൻ കണ്ണ് നീരില്ല 😢എല്ലാ കണ്ണീരും ഗസയിലെ പിഞ്ചു മക്കൾ കൊണ്ട് പോയി 😢

    • @georgeavvarkey5142
      @georgeavvarkey5142 2 часа назад +11

      മുസ്ലിം ചെക്ത്താൻ മാർ

    • @shashiKumar-ts9ft
      @shashiKumar-ts9ft 2 часа назад +1

      Hello this place full of supporters to your brother's hamas, not supporting to our brothers Israel, here this people hold the boards to support your brother hamas, why your Allah cannot save?

    • @sreekumarkaleekkal353
      @sreekumarkaleekkal353 2 часа назад

      ലോസഞ്ചൽ സിൽ 5 ലക്ഷം ജിഹാദികൾ ഉണ്ട് അത് കത്തികഴിയുമ്പോൾ തീ അണയും.

    • @Kanmewn
      @Kanmewn Час назад +5

      വയനാട്ടിൽ കൂടുതൽ മരിച്ചതരേണ്

    • @Abd-i4b
      @Abd-i4b Час назад +2

      @@Kanmewn ജനിച്ചാൽ എല്ലാരും മരിക്കും എങ്ങനെ ജീവിച്ചു എന്നതിൽ ആണ് കാര്യം 👍

  • @salmasils
    @salmasils 25 минут назад +1

    Nice job

  • @abdulrasak256
    @abdulrasak256 Час назад +12

    നിങ്ങളുടെ .അല്ലാഹു എവിടെയെന്ന് ചോദിച്ചവർക്ക് ചെറിയ ഒരു മറുപടി കൊടുത്തു. പ്രപഞ്ച സൃഷ്ടാവായ അല്ലാഹു

  • @subhagantp4240
    @subhagantp4240 44 минуты назад +2

    ജനങ്ങളെ രക്ഷിക്കുന്നത് പ്രകൃതിയാണ് ആ പ്രകൃതിയെ ഉപദ്രവിക്കുന്ന ശിക്ഷ ഇങ്ങനെയായിരിക്കും കാണാമറയത്തുള്ള ഒരു ചെറിയ അണുവും മനുഷ്യനും ഈ ലോകത്തുള്ള പക്ഷിമൃഗാദികളും ദൈവത്തിൻറെ സൃഷ്ടികളാണ് അത് മറന്ന് ജീവിക്കുന്നവർക്ക് ഉള്ള ശിക്ഷ ഇനിയെങ്കിലും മനസ്സിലാക്കുക സമ്പത്ത് അല്ല നമുക്ക് വേണ്ടത് സമാധാനവും സ്നേഹവും ഉള്ളടത്ത് ദൈവം കാണുകയുള്ളൂ😂😂😂😂😂😂😂😂😂😂😂

  • @kar146
    @kar146 2 часа назад +15

    കാലിഫോര്‍ണിയ എന്നു കേള്ക്കു‍മ്പോള്‍ സാജന്‍ജി ക്ക് തീയാണ് ഒര്മവരുന്നതെങ്കില്‍ എനിക്ക് കലിഫോര്‍ണിയയിലേക്ക് ചരക്കും കൊണ്ട് പോകുന്ന ഉരുവും മാമുകൊയയും ശ്രീനിവാസന്‍ ലാല്‍ എന്നിവരെയാണ് ഒര്മാവരുന്നത്..

  • @mohdkhani
    @mohdkhani Час назад +8

    ഗസ്സ കത്തുബേൾ. താൻ. കിടന്ന്. ആഹ്ലാദിചവൻ അല്ലേ. തൻറെ. നാവുകൊണ്ട്. ഈ. വാർത്ത. വായിക്കുന്നതിൽ. ഞാൻ ഏറെ സന്തോഷികുനനു

  • @radxb
    @radxb 2 часа назад +12

    ലോകത് എവിടെയും നാശമോ വെള്ളപ്പൊക്കമോ ദുരന്തന്തമോ ഉണ്ടാകുമ്പോൾ അതെല്ലാം അള്ളാന്റെ അക്കൗണ്ടിലേക്ക് പോകും ; അതെ സമയം അള്ളാക്ക് ഒരു കുട്ടിയെപ്പോലും രക്ഷിക്കാനുള്ള കഴിവില്ല ; അള്ളാന്റെ അനുയായികൾക്കും അങ്ങനെ തന്നെ ; ഒന്നും ഉണ്ടാക്കാൻ കഴിവില്ല ; നശിപ്പിക്കാൻ മുൻപന്തിയിൽ ആണ് താനും .

    • @prajitha23
      @prajitha23 2 часа назад +2

      Exactly

    • @BachuBoss
      @BachuBoss 31 минуту назад

      എടാ പൊട്ടാ ഈ അല്ലാഹു എന്ന് പറഞ്ഞാൽ ദൈവം എന്ന് തന്നെ ആണ് അറബിയിൽ അങ്ങനെ പറയുന്നു എല്ലാവരും ആരാധിക്കുന്നത് ഒരു ദൈവത്തെ ആണ് മൈരാ

    • @hcnual46
      @hcnual46 29 минут назад

      താങ്കളും ക്യൂ വിലാണ്....!!

  • @davoodhakeem6319
    @davoodhakeem6319 44 минуты назад +1

    Now in america cold season.
    From where came this fire ?

  • @hardcoresecularists3630
    @hardcoresecularists3630 2 часа назад +1

    കൃത്യമായി മഴ പെയ്യിച്ച് കൊടുങ്കാറ്റിനെ തടയാൻ ആയിരം അപ്പാച്ചെ ഗണത്തിൽ പെടുന്ന ഹെലികോപ്റ്ററുകളുടെ.. സഹായം വിട്ടുകൊടുക്കുമെന്ന് ബഹുമാനപ്പെട്ട ഇന്ത്യയുടെ പ്രധാനമന്ത്രി വ്യക്തമാക്കി 🙏

  • @ashrafmhd7137
    @ashrafmhd7137 9 минут назад

    Saban ഇത് നിനക്കും ഒരു പാഠമാണ്. ഗസയിലെ ജനങ്ങളോട് ദൈവം കാണിച്ച സപ്പോർട്ട്.

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 2 часа назад +11

    ഓസ്‌ട്രേലിയയിൽ നിന്നും കൊണ്ട് നട്ടുപിടിപ്പിച്ച യൂക്കാലിപ്റ്റസ് മരങ്ങൾ കാലിഫോർണിയയിൽ ധാരാളം ഉണ്ട്. തീ പടർന്നു പിടിക്കാൻ ഇത് ഒരു പ്രധാന കാരണം ആണ്.

    • @sabuvp1133
      @sabuvp1133 2 часа назад

      കേരളത്തിലും യൂക്കാലിനട്ടിട്ടുണ്ട്. ഇവിടെയും തീ പിടിക്കുമല്ലൊ😂

    • @Abd-i4b
      @Abd-i4b 2 часа назад

      അല്ലാഹുവിന്റെ വിധിയെ തടുക്കാൻ ഒരു ടെക്നോളജിക്കും കഴിയില്ല 💯

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 2 часа назад

      @@sabuvp1133 സാധ്യത ഉണ്ട്. അത് പെട്ടെന്ന് തീ പിടിക്കും എന്ന് മാത്രമല്ല തീപ്പൊരികൾ വളരെ ദൂരത്തേക്ക് പറന്നു പോകുകയും ചെയ്യും.

    • @Rkanathil
      @Rkanathil Час назад

      ​@@Abd-i4bപറി 🤣

  • @ashkart.k5006
    @ashkart.k5006 2 часа назад +36

    പാലസ്തീൻ മക്കളുടെ കണ്ണീർ കണ്ട് ചിരിച്ചവർ ഇന്ന് കരയുന്നു 😑😑😑😓😓

    • @sijoygeorge3036
      @sijoygeorge3036 2 часа назад +4

      ഒക്ടോബർ 7 മറന്നോ 🤔

    • @shebaabraham687
      @shebaabraham687 2 часа назад

      ​@@sijoygeorge3036അതിന് കാരണക്കാർ അവരുടെ ഹമാസ് തന്നെയല്ലേ

    • @rinuthomas6754
      @rinuthomas6754 2 часа назад +1

      ayinu avide motham methanmarude veedu anu poye

    • @antonyjogy-h2l
      @antonyjogy-h2l 2 часа назад +1

      ഒക്ടോബർ 7കുഴപ്പം ഇല്ല അല്ലേടാ സുടു

    • @shebaabraham687
      @shebaabraham687 2 часа назад +3

      @@ashkart.k5006 അതിന് കാരണക്കാർ ഹമാസ് അല്ലേ അവസാനം എന്ത് നേടി

  • @SULAIMANTK-l3f
    @SULAIMANTK-l3f 10 минут назад

    ശരിയാണ് സാറേ കാലിഫോർണി ഇപ്പോൾ കാലിയായി ഇരിക്കുന്നു
    ഗ്യാസ് ശവപ്പറമ്പ് ആക്കാൻ മെനക്കെട്ട അമേരിക്ക സ്വയം ശവപ്പറമ്പായി മാറിയിരിക്കുന്നു

  • @SameerKQasim
    @SameerKQasim 2 часа назад +22

    മറുനാടനും ചിന്തിക്കാം.!!

    • @lisyjoseph
      @lisyjoseph 2 часа назад

      Comady

    • @INDIAN-f5b
      @INDIAN-f5b 2 часа назад +3

      അമേരിക്കയുടെ നാശം തുടങ്ങി 2025 പകുതിയിൽ ഭൂകമ്പങ്ങൾ ഉണ്ടാകുമെന്ന് പ്രവചനങ്ങൾ

  • @sathyanmenon9261
    @sathyanmenon9261 46 минут назад

    എല്ലാം വേഗം ശരിയാകാൻ പ്രാർത്ഥിക്കാം 🙏🏽

  • @EldhoKv-lh9lh
    @EldhoKv-lh9lh 2 часа назад +6

    ദൈവത്തെ മറന്നുള്ള ജീവിതം ആണ് ഇവർ നയിച്ചത്,ഒന്നും ഇല്ലായിമാ എന്താണ് എന്ന് ഇനി ഇവർ മനസിലാക്കും..

    • @preethavazhapilly4138
      @preethavazhapilly4138 2 часа назад

      Kindly read more in depth about California the 5th largest economy of the world, people, house insurance laws & policies, federal help in such an emergency! These people must have lost their homes until it is rebuild! Californians are always ready to face an earthquake or wild fire!

    • @Abd-i4b
      @Abd-i4b Час назад

      ​@@preethavazhapilly4138അവരുടെ ഇൻഷുറൻസ് ഒക്കെ കഴിഞ്ഞ മാസം ഇല്ലാതാക്കി 👍 ലോകത്തെ 5 ആമത്തെ സാമ്പത്തിക ശക്തി കത്തി ചാമ്പലായി 👍

  • @dr.jayaprakashs6270
    @dr.jayaprakashs6270 29 минут назад

    Oh my God. YOU are great. All are momentary.

  • @Regalo_storeqa
    @Regalo_storeqa 2 часа назад +69

    നിങ്ങൾക്കിതിനെ പ്രകൃതി എന്നൊക്കെ പറയാം, ഞങ്ങൾ ഇതിനെ ദൈവത്തിന്റെ ശിക്ഷ എന്നു പറയും,

    • @shebaabraham687
      @shebaabraham687 2 часа назад +13

      അപ്പോൾ വയനാട്ടിൽ സംഭവിച്ച ദുരന്തമോ ഇതിൽ ഒന്നും ജാതിയും മതവും ഒന്നുമില്ല എല്ലാ രാജ്യങ്ങളിലും പലതരത്തിലുള്ള ദുരന്തങ്ങൾ ആണെന്ന് മാത്രം

    • @jain-wt2ou
      @jain-wt2ou 2 часа назад +11

      കുറ്റ കൃത്യങ്ങൾ അനുവദിക്കുകയും പിന്നെ അതിന് ശിക്ഷ കൊടുക്കുകയും ചെയ്തു രസിക്കൽ ആണോ ദൈവത്തിൻ്റെ പണി ?

    • @Abd-i4b
      @Abd-i4b 2 часа назад +2

      ​@@jain-wt2ouകോടതി പിന്നെ നാട്ടിൽ ചെയ്യുന്നത് എന്താ 🤔

    • @josepjohn1142
      @josepjohn1142 2 часа назад

      മനുഷൃമനസിൻ്റ....ഉള്ളറിയണമെങ്കിൽ...
      പ്രതികരണം....നോക്കിയാൽ.... മതി...മനുഷൃരെ... കൊല്ലാൻ....കൊതിക്കുന്ന...
      ദൈവങ്ങൾ.....

    • @INDIAN-f5b
      @INDIAN-f5b 2 часа назад +5

      അമേരിക്കയുടെ നാശം തുടങ്ങി ഇനി വൻഭൂമി കുലുക്കങ്ങളും പ്രളയവും ഉണ്ടാകുമെന്ന് നിരീക്ഷകർ

  • @francisfernandez9557
    @francisfernandez9557 2 часа назад +2

    പ്രകൃതി അതിനു ഇഷ്ടമുള്ളതുപോലെ പ്രവർത്തിക്കുന്നു അതിനു മനുഷ്യനെന്നോ മൃഗമെന്നോ മതവിശ്വാസികൾ എന്നോ പണക്കാർ എന്നോ പാവപ്പെട്ടവർ എന്നോ ഒന്നും നോക്കാറില്ല
    അതു ഇങ്ങനെ സംഭവിച്ചു കൊണ്ടിരിക്കും
    മനുഷ്യർ പലതും ചിന്തിച്ചു കൊണ്ടിരിക്കും പ്രകൃതി പ്രവർത്തിച്ചു കൊണ്ടേയിരിക്കും

  • @rajanm5543
    @rajanm5543 2 часа назад +4

    സുഖം മാത്രം അറിഞ്ഞവർ ദുഃഖം കൂടി അറിയട്ടെയെന്നു പ്രപഞ്ചം തീരുമാനിച്ചു.. അല്ലെങ്കിൽ ഇങ്ങനെ വരില്ല...

  • @sulaimanpk7078
    @sulaimanpk7078 Час назад +1

    നമ്മൾ ഉണ്ടാകുന്ന വലിയവൻ അത് പ്രകൃതിക് എല്ലാവരും ഒരു പോലെ, A, i, ആണല്ലോ മനുഷ്യ, നീ ഒന്നുമല്ല എന്ന് മനസിലാക്കി ജീവിക്കുക,

  • @anwarali-ym3ji
    @anwarali-ym3ji 42 минуты назад +13

    🙏🙏🙏
    ഗസ്സയിലെ നിരപരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് മേൽ തീ വർഷിച്ചു ആയിരങ്ങളെ കൊന്നൊടുക്കാൻ ഈ കാപാലികർ മുടക്കിയത് 8 ബില്ല്യൻ ഡോളർ. കാലിഫോണിയായിലെ നരകാഗ്നിയിൽ ഇതുവരെ ഉണ്ടായ നഷ്ടം 8000 ബില്ല്യൻ ഡോളർ. ദൈവം വലിയനാണ്. "ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്."

    • @DevanandMv-vl8sf
      @DevanandMv-vl8sf 40 минут назад

      Jihadi poora olathalle

    • @bittupaul1839
      @bittupaul1839 33 минуты назад +2

      ചെന്നു കേറിക്കൊടുത്തിട്ടു അല്ലെ

    • @albufrancis6424
      @albufrancis6424 29 минут назад

      മുസ്ലിങ്ങളെ വലിച്ചു കേറ്റിയ ഏതെങ്കിലും രാജ്യം രക്ഷപെട്ടിട്ടുണ്ടോ 😂

    • @don69761
      @don69761 13 минут назад +1

      അവിടെ കേറി ചെന്ന് കുഞ്ഞുങ്ങളെ അടക്കം ബലാത്സംഗം ചെയ്തിട്ടല്ലേ ആരുടെയോ മാതൃക പ്രകാരം. കാലിഫോർണിയ ലിബറൽ സ്റ്റേറ്റ് അന്ന് ഭീകരരെ സപ്പോർട്ട് ചെയ്യുന്നവരാണ് കൂടതലും. നല്ല കാര്യം

  • @manumuhammed796
    @manumuhammed796 2 часа назад +4

    ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ തീ പിടിത്തം... 14000 അതികം ബഹുനില കെട്ടിടങ്ങൾ കത്തി അമർന്നു.. 100 കോടി ബില്യൺ ഡോളർ നഷ്ട്ടം..... പുക ശ്വസിച്ച് ആളുകൾ മരിച്ചുവീയുന്നു.. ഇതിൽ നിന്നും വലിയ ഒരു പാഠം പഠിക്കാൻ ഉണ്ട്.... ഗാസയെ ചുട്ടു ചാമ്പൽ ആക്കും എന്ന് പറഞ്ഞവർ.. പ്രകൃതിയുടെ ദുരന്തത്തിന് ഇരയാകുന്നു..

    • @tomv4736
      @tomv4736 2 часа назад

      100 കോടി billion? 😂😂 ezheechu podei

    • @manumuhammed796
      @manumuhammed796 Час назад +2

      @@tomv4736 കത്തി അമർന്നത്.. ഒല പുരകൾ അല്ല ..
      ലോകത്ത് അറിയപ്പെടുന്ന.. അബര ചുംബികൾ ആയ... ആഡംബര സൗധങ്ങൾ ആണ്... പറ്റുമെങ്കിൽ ഒന്ന് അതിനെ കുറിച്ച് അന്നെഷിക്കൂ

    • @sonimgeorge328
      @sonimgeorge328 Час назад

      100 കോടി billion? നിനക്ക് billion ന്റെ അര്‍ത്ഥം അറിയുമോ മദ്രസ്സ പൊട്ടാ?!

  • @shamsudheenejshamsudheenej8493
    @shamsudheenejshamsudheenej8493 2 часа назад +5

    👍supper Gaza yeudeyum Labanonteyum siriya iraqueteyum kannu neer 👍

  • @DilshadJ.k
    @DilshadJ.k 37 минут назад

    ഇതാണ് ദൈവത്തിന്റെ ശിക്ഷ
    ഗസ്സായിലെ ജനങ്ങളെ ചുട്ടെരിക്കുന്നതിന് ഇസ്രയേലിലെ സഹായിച്ച അമേരിക്കയ്ക്ക് ദൈവം കൊടുത്ത മനോഹരമായ ശിക്ഷ

  • @poochichemban9651
    @poochichemban9651 2 часа назад +34

    ഫലസ്തീനിലെ പാവപ്പെട്ട ലക്ഷങ്ങളെ ചുട്ട് കരിക്കുമ്പോൾ ഓർക്കണം ദൈവത്തിൻ്റെ ശിക്ഷ ഇതിലും വലിയത് വരാനിരിക്കുകയാണ്

    • @JessyChacko-x1m
      @JessyChacko-x1m 2 часа назад

      അത് പാലസ്തിൻകാർ ഇസ്രായേലിനോട് ചോദിച്ചു വാങ്ങിയതാണ് എന്ന് മറക്കൊതി രിക്കുക. ഇസ്രായേൽ അവരുടെ ഫെസ്റ്റുവൽ നടന്നിടത്ത് ഹമാസ് തീവ്രാവാദികൾ നുഴഞ്ഞുകയറി 1400 പേരെ കൊല്ലുകയും ബന്ദികളാക്കി പിടിച്ചോണ്ടുപോയി അതിന് കിട്ടിയ പ്രതിഫലം ആണ്

    • @bobbykjoseph1837
      @bobbykjoseph1837 Час назад +6

      ഇസ്രായേൽ അല്ലേ പാലസ്തീനിൽ തീ ഇട്ടത് അപ്പോൾ തീ ഉണ്ടാകേണ്ടത് ഇസ്രായേൽ അല്ലേ

    • @NasarkvcNasar
      @NasarkvcNasar Час назад

      പാലസ്തീനിൽ തീ കത്തിക്കാൻ ഇന്ധനം കൊടുക്കുന്നത് അമേരിക്ക അല്ലെ.?

    • @Abd-i4b
      @Abd-i4b Час назад

      ​@@bobbykjoseph1837ഇസ്രായേലിന് പൊള്ളണമെങ്കിൽ അമേരിക്കക്ക് വേദനിക്കണം എന്ന് അല്ലാഹുവിന് അറിയാം 👍അമേരിക്കയുടെ പാവ ആണ് ഇസ്രായേൽ 💯

    • @abidzain9896
      @abidzain9896 Час назад

      ​@@bobbykjoseph1837
      America vichaarikkaathe Israel oru chukkum cheyyilla

  • @sajis2279
    @sajis2279 2 часа назад +7

    സമ്പന്നതയുടെ ദാരിദ്ര്യം .. എന്നാൽ ഇവിടുത്തെ ചില ഭരണാധികാരികൾ വെട്ടിച്ചും പറ്റിച്ചും വാരി കൂട്ടുന്നത് കാണുമ്പോൾ ഓർത്തു പോകുന്നു പ്രകൃതി തരുന്ന ശിക്ഷ😢😢

  • @SujaThara
    @SujaThara Час назад +1

    ദൈവം മറിച്ചു കരുതീടിലരക്ഷണം ദേവൻ വെറും പുഴു, മഹാബ്ധി മരുപ്രദേശം. 🙏🙏ഭഗവാൻ കാത്തുരക്ഷിക്കട്ടെ

  • @syedmuhammedsyed2936
    @syedmuhammedsyed2936 39 минут назад

    മനുഷ്യരുടെ ഫയർ നിയന്ത്രിക്കാൻ കഴിയും ഇത് ദൈവത്തിന്റെ ഫയർ ആണ് അത് ആർക്കും തടയാൻ കഴിയില്ല എല്ലാവർക്കും ഓർമ്മവേണം മുകളിൽ ദൈവം ഉണ്ട് എന്ന് ആരും അഹങ്കരിക്കരുത്

  • @Regalo_storeqa
    @Regalo_storeqa 2 часа назад +22

    ഗാസ തകർക്കാൻ ബില്യൺ ഓഫ്‌ ഡോളർ ചെലവിട്ടു ഒന്നര വർഷം കൊണ്ട് systematicallly തകർത്തു തരിപ്പണമാക്കി, പക്ഷെ ഗോഡ് അതെ അമേരിക്കയുടെ സ്വപ്ന നഗരത്തെ systemattically 24 മണിക്കൂർ കൊണ്ട്, ഒരു ബില്യൻസ് of ഡോളറും ചിലവയിക്കാതെ ചാരം ആക്കികൊടുത്തു. Allah is the ബെസ്റ്റ് palnner. സൂപ്പർ power ഒകെ അവന്റെ അടുത്ത് zero, ഇതൊക്കെ എത്ര കണ്ടാലും കേട്ടാലും വീണ്ടും മനുഷ്യൻ ദൈവത്തെ വെല്ലുവിളിക്കും, അതുകൊണ്ടാണ് വിശുദ്ധ ഖുറാനിൽ അതിനെ പറ്റി പ്രത്യേകം പരാമർശിക്കുന്നുണ്ട്, എത്ര എത്ര സമൂഹത്തെ അവൻ ഒരു രാത്രി കൊണ്ട് ഇല്ലാതാക്കിയിട്ടുണ്ട്. എന്നാലും അടുത്ത സമൂഹം ഇതേ ദൈവത്തെ എതിർക്കുകയും ചെയ്യും എന്നു.

    • @sunile.s9086
      @sunile.s9086 2 часа назад +1

      അപ്പോൾ ഒ7

    • @Mikhael-the-archangel
      @Mikhael-the-archangel 2 часа назад

      ഇസ്രായേലല്ലെ,, ഗാസ തകർത്ത പ്രധാന ആള്,,?? ഇസ്രായേലിനെ അള്ളാ യ്ക്കും പേടിയാണോ??
      ഗാസ ചൊറിഞ്ഞ് വാങ്ങിയതിന്,, അമേരിക്കയെ ശിക്ഷിക്കുന്നതിൻ്റെ ലോജിക്ക് എന്ത്,

    • @Ianayc
      @Ianayc 2 часа назад +4

      Egil athe alalle gazaye thakarthathum. Shedaa

    • @Abd-i4b
      @Abd-i4b 2 часа назад

      8 ബില്യൺ ഡോളർ ഗസ കത്തിക്കാൻ കൊടുത്തു അല്ലാഹു തിരിച്ചു 800 ബില്യൺ കൊടി കത്തിച്ചു മറുനാടനെപോലുള്ളവർ മനസ്സിലാക്കിയാൽ നന്ന് അല്ലാഹുവിന്റെ ശിക്ഷ കഠിനമാണ് 👍

    • @SiyadSisi
      @SiyadSisi 2 часа назад

      ഒരു 200 കിലോമീറ്റർ വേഗതയുള്ള കാറ്റും അതേപോലെ തീയും പടർന്നു പിടിക്കട്ടെ

  • @happy-ti9fs
    @happy-ti9fs Час назад +1

    ഗാസ്സ യുടെ കണ്ണുനീർ. ദൈവം നീതിമാനാണ്. പാഠമാണ് മനുഷ്യർക്ക്.

  • @moosakanjarmoosakanjar4276
    @moosakanjarmoosakanjar4276 2 часа назад +41

    അമേരിക്കൻ സാമ്പത്തികം തകരട്ടെ.സാമ്രാജ്യത്വം തുലയട്ടെ.ലോകം സമാധാനത്തിൽ വസിക്കട്ടെ ഗാസ ചിരിക്കട്ടെ

    • @Sololiv
      @Sololiv 2 часа назад

      കമ്മി ആണൊ.

    • @antonyjogy-h2l
      @antonyjogy-h2l 2 часа назад

      പോയ്‌ ഊപികോ

    • @To......Mankind659
      @To......Mankind659 2 часа назад

      നികൃഷ്ട ജന്മമേ, നിന്നിൽ നിന്നും ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കുന്നില്ല 🤑🤑🤑 നാണം കെട്ട ജന്മം 🤑🤑🤑🤑🤑

    • @dasbas6683
      @dasbas6683 2 часа назад +1

      Gaza chirikanel adyam israel bandhikale vidate..allengil gaza karanju mezhukathe ullu...

    • @soj-w9j
      @soj-w9j 2 часа назад +9

      😂😂😂 കൊള്ളാലോ കോയ
      അമേരിക്ക ിൽ നിൻ്റെ വർഗ്ഗവും ഉണ്ട്
      അവരും തുലയണോ 😂

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Час назад

    ദൈവ നിശ്ചയം! കർമ്മഫലം? അഗ്നി ശമിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @RajyasnehiUm
    @RajyasnehiUm Час назад +1

    ലോകം മുഴുവനും കത്തിക്കുന്ന അമേരിക്ക ക്കും അവിടത്തെ സംമ്പന്നർക്കും സ്വന്തം നാട് കത്തുമ്പോൾ ഉള്ള ബുദ്ധിമുട്ട് മനസ്സിലാക്കട്ടെ 👆

  • @sunishkumar5497
    @sunishkumar5497 Час назад +3

    ഗാസ യില് കരയുന്ന ഇസ്ലാം മാത്രം കാഫിർ അമേരിക്ക കത്തുമ്പോൾ ചിരിക്കുന്നു. ഇന്ത്യ ക്കാരി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വീടും കത്തി നശിച്ചു.❤

  • @aboobackertm4803
    @aboobackertm4803 Час назад +1

    സാജാ പലസ്തീൻ ഓർമ ഉണ്ടോ

  • @zainabazainaba-gs5hf
    @zainabazainaba-gs5hf 21 минуту назад +8

    നല്ല രസമുണ്ട്ഇപ്പോൾ അമേരിക്കയുടെ കാഴ്ച്ച കാണാൻ 😂😂 ഒരു കൊല്ലം കൊണ്ട് അമേരിക്കയും ഇസ്രായേൽ ചേർന്ന് ഗാസ്സയെ തകർത്തപ്പോൾ.. ഒരു ദിവസം കൊണ്ട് അമേരിക്കയെ അല്ലാഹു ചുട്ട് ചാമ്പലാക്കി കൊണ്ടിരിക്കുന്ന സുന്ദരമായ കാഴ്ച്ച 😂😂

    • @Outspokenguruji-h3d
      @Outspokenguruji-h3d 4 минуты назад

      എന്റെ കോയ അമരിക്കയില് ഏറ്റവും അധികം മേത്തന്മാരെ support ചെയ്തത് കാലിഫോര്ണിയയും ലോസാഞ്ചലസിലെ സിനിമാക്കാരുമാണ്..വീട് കത്തിയ എല്ലാ സിനിമാക്കാരും ഇസ്രായേല് ഹമാസ് പന്നികളെ ഒാടിച്ചപ്പോള് എതിര്ത്തവരാണ്…

    • @Jesus-b2g2u
      @Jesus-b2g2u 3 минуты назад

      ഇസ്രായേലിന്റെ കൈയിൽ നിന്ന് ഗാസയെ രക്ഷിക്കാൻ കഴിയാത്ത അള്ളാഹു ദൈവമാണോ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് തീ എല്ലായിടത്തും കത്തും

  • @sulaimanhamza6648
    @sulaimanhamza6648 2 часа назад +7

    നിലവിളിച്ചിട്ട് കാര്യമില്ല മറുനാട് ദൈവം എന്ന ഒരു ശക്തിയെ മറക്കണ്ട അമേരിക്ക ലോക പോലീസ് ആണ് പക്ഷേ ലോകത്തിന്റെ അധിപൻ ഒന്നുമല്ലല്ലോ നിന്നെപ്പോലെ ഉള്ളവർക്കൊക്കെ ഇതൊരു പാഠമാകട്ടെ

    • @lisyjoseph
      @lisyjoseph 2 часа назад +1

      Marunaadan ningalode enthu cheythu

    • @TruthTeller-g7f
      @TruthTeller-g7f 54 минуты назад

      ഗാസ കത്തിയപ്പോൾ മുങ്ങിയ തള്ളാഹു

    • @DevanandMv-vl8sf
      @DevanandMv-vl8sf 39 минут назад

      Jihadi tayooli olathalle

  • @anilgnair9072
    @anilgnair9072 3 часа назад +2

    പുതിയ അറിവ് 🙏

  • @abdulkareim5931
    @abdulkareim5931 22 минуты назад

    പ്രകൃതിയുടെ മൂന്ന് ശക്തികളാണ് അഗ്നി, ജലം , വായു ഇവകൾക്ക് സ്ഥായിയായ നിറമില്ല , ഈ ശക്തികളുടെ നിയന്ത്രണം സൃഷ്ടാവിന് തന്നെയാണ് , ശത്രുക്കൾക്കു പോലും ഇതിന്റെ കോപത്തിൽ നിന്നും രക്ഷിക്കൂ ദൈവമേ

  • @ronnyshaji101
    @ronnyshaji101 2 часа назад +3

    It’s so sad
    Pray for American people

  • @Abd-i4b
    @Abd-i4b 2 часа назад +2

    ലോകത്ത് അഞ്ചാമത്തെ വലിയ ഇക്കോണമി ആണ് കാലിഫോണിയ ഇന്ത്യ, റഷ്യ, uk, ഫ്രാൻ‌സിനെക്കാൾ വലുത് കത്തി ചാമ്പലായി 👍

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 часа назад +5

    എല്ലാം insured ആണ് 😆പുതിയ ത് വാങ്ങി.. ക്കാം... നിർമിക്കാം 👏👏👏നാളെ ഇവിടെ mahakumbh.. തുടക്കം ആകുമ്പോൾ അവിടെ അഗ്നി അണഞ്ഞു പോകും 🙏🙏🙏🙏

    • @user-dranu
      @user-dranu 2 часа назад +5

      അവിടത്തെ Insurance companies കുറച്ചു മാസങ്ങൾക്ക് മുൻപ് fire accidents അവരുടെ terms ന്ന് cut ചെയ്തു 😊.... Go and watch international news reports.

    • @jasminbinish4993
      @jasminbinish4993 2 часа назад +1

      അല്ലെങ്കിലും പ്രകൃതി ദുരന്തം സംഭവിച്ച് അപകടം ഉണ്ടായൽ insurance company claim കൊടുക്കില്ല

    • @abdulrazaqabdulrazaq8494
      @abdulrazaqabdulrazaq8494 2 часа назад +1

      Insurance nirthalaakiyath kaaranam athum swaaha

  • @vvstarmediapro
    @vvstarmediapro 58 секунд назад

    ദൈവത്തിൻ്റെ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ എല്ലാവരും എല്ലാവരും അനാഥർ

  • @abdullaaboo3447
    @abdullaaboo3447 2 часа назад +6

    അല്ലാഹുവേ എത്ര വമ്പൻമാരെ അഹങ്കാരികളെ തകർക്കാൻ കഴിയുന്നവ നെ

    • @SiyadSisi
      @SiyadSisi 2 часа назад

      നല്ലവരായ അമേരിക്കയിലെ മനുഷ്യന്മാരെ മാറ്റിനിർത്തി അമേരിക്കയെ ഭസ്മം ആക്കണേ റബ്ബേ ഈ ലോകത്തെ ഏറ്റവും ദരിദ്ര രാഷ്ട്രം ആക്കി മാറ്റാൻ റബ്ബേ

    • @Mikhael-the-archangel
      @Mikhael-the-archangel 2 часа назад +2

      ​@@SiyadSisiഇത്രയും, നല്ല മനസ് കോയകൾക്ക് മാത്രമേ ഉള്ളൂ

    • @georgenj2566
      @georgenj2566 2 часа назад +2

      അയ്യോ, പാവം 😄

    • @georgenj2566
      @georgenj2566 2 часа назад

      ​@@SiyadSisi😄😄😄

    • @abhilashos1588
      @abhilashos1588 2 часа назад

      ഇത് ഏത് ഇനം റബ്ബറ??

  • @francismorris2481
    @francismorris2481 Час назад +1

    Very good report 👌 👏

  • @AbdulRaheem-dj6fq
    @AbdulRaheem-dj6fq 2 часа назад +11

    അക്രമം ആരു ചെയ്താലും ഈ ലോകത്ത് വെച്ച് തന്നെ തിരിച്ചടി കിട്ടും ! ഉറപ്പാണ്

    • @JackeyKutan
      @JackeyKutan 2 часа назад +1

      ആ വീട്ടുകാർ ആണോ അക്രമം ഉണ്ടാക്കിയെ ഇനി ഇതു പടച്ചോൻ ആണ് തീയിട്ടെങ്കി ഓൺ sycho ആണ്

    • @MohanMohan-o1l
      @MohanMohan-o1l 2 часа назад

      എല്ലാവർക്കും ബാധകം അല്ലേ?

    • @josepjohn1142
      @josepjohn1142 2 часа назад

      അപ്പോൾ....വയനാടിലും.... ഇന്തോനേഷ്യ യിലും....സംഭവിക്കുന്നതും.... താങ്കൾ... പറയുന്നതാണോ.... കാരണം....

    • @Abd-i4b
      @Abd-i4b Час назад

      ​@@josepjohn1142പരലോകം ഉണ്ടല്ലോ പിന്നെ ഇവിടെ എന്ത് സംഭവിച്ചാൽ എന്താ വിശ്വാസിക്ക്

  • @abdusalamahmad8500
    @abdusalamahmad8500 2 часа назад +9

    വലിയട്ടൻ എല്ലാരാഷ്ട്രത്തിലും ഇടപെടുന്ന വൻ സ്വെന്തം കാര്യം വരുമ്പോൾ മൽപോട് നോക്കുകയാണ് (റിമെംബേർ ഗസ )

    • @Ianayc
      @Ianayc 2 часа назад

      Nigalokke pottanmarano. Egil athe daivamalle gazaye nashippichathum. Allel pulli entha leave ayirunno anneram

    • @abdusalamahmad8500
      @abdusalamahmad8500 2 часа назад

      @Ianayc യേശുവിനാ കുരിശിൽ അടിക്കുമ്പോൾ എന്ത് പറ്റി

    • @Rajesh.Ranjan
      @Rajesh.Ranjan 2 часа назад

      Remember Oct 7. and 9/11.

    • @Ianayc
      @Ianayc 42 минуты назад

      @abdusalamahmad8500 bakki kettittillayirikkum. Ella mathathinnum kureshe churandi eduthu oru mathamundakki. Ennit thallinu oru kuravumilla

  • @salimpallikkunnu7027
    @salimpallikkunnu7027 Час назад +1

    Full support to file. Go go go

  • @SulaimanNK-oc5te
    @SulaimanNK-oc5te Час назад +3

    പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയ വർക്ക് ദൈവം നേരിട്ട് കൊടുക്കുന്നുണ്ട് മറുനാട്

  • @rangithamkp7793
    @rangithamkp7793 Час назад

    🙏Thank you sir ! 😔 KASHTAM EE KAZHCHA ETHRA DUKHAKARAMAYA .😢

  • @abdullaaboo3447
    @abdullaaboo3447 2 часа назад +15

    അല്ലാഹുവേ നീ എത്ര വലിയവനാണ്

    • @SiyadSisi
      @SiyadSisi 2 часа назад +2

      ഹസ്ബനല്ലാ നോർമൽ വക്കീൽ

    • @User.chzevnm
      @User.chzevnm Час назад +2

      Gudam vishalamakki tharane nadhaaa

  • @RemadeviNampoothiri-fv5wm
    @RemadeviNampoothiri-fv5wm 2 часа назад +3

    അതാണ് പറയുന്നത് എത്ര പൈസയും പ്രകൃതിയുടെ മുന്നിൽ ഒന്നുമല്ല ഭഗവാൻ അവരെ രക്ഷിക്കാൻ പ്രാർത്ഥിക്കുന്നു പ്രകൃതി മറ്റാർക്കും നിയന്ത്രിക്കാൻ കഴിയില്ല ല്ലോ

  • @abdulsaleem4173
    @abdulsaleem4173 35 минут назад

    എല്ലാവർക്കും ഇത് ഒരു പാഠമാണ്. ദൈവം എന്ന ഒന്നുണ്ട് . എന്ന് ഓർത്താൽ നന്ന്

  • @koyattytm4787
    @koyattytm4787 2 часа назад +3

    ഷാജാ ഇങ്ങനെയൊന്നും വളച്ചൊടിക്കേണ്ട ആവശ്യമില്ല നിന്നെ കുടുക്കാൻ നോക്കിയപ്പോൾ ദൈവത്തിന്റെ കൈകൾ എന്നപോലെ കോടതി ഇടപെട്ടത് നീ അറിഞ്ഞില്ലേ അതുപോലെതന്നെയാണ് അവിടെയും സംഭവിച്ചത് പാവപ്പെട്ട ഗസയിലെ കുട്ടികൾ പിടഞ്ഞു വീണ് മരിക്കുമ്പോൾ നോക്കി ചിരിച്ചവരല്ലേ ഇവർ അതുപോലെ ഒരു ദൈവത്തിന്റെ കൈ മുകളിലുണ്ട് എന്ന് അവർ മറക്കാതെ പോയി

  • @kulathodan
    @kulathodan Час назад +4

    വേദനിക്കുന്ന ആ സഹോദരങ്ങൾക്കൊപ്പം.. എല്ലാം വേഗം ശാന്തമാവട്ടെ..!
    നമുക്ക് ഈ ദുരന്തത്തിൽ ഒരുപാട് പാഠങ്ങളുണ്ട്..! തീർച്ചയായും.... എല്ലാം സ്വന്തത്തിൽ ഒതുക്കാതെ, എപ്പോഴെങ്കിലും, മറ്റൊരിടത്തേയ്ക്ക് പോവേണ്ടി വന്നാലും ഇല്ലെങ്കിലും സാമ്പത്തുകാലത്ത് ഒരു വാതിൽ തുറന്നിടുക...!! നമ്മെ ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന ഒരു വാതിൽ... അതിന് പണം തന്നെ നൽകണമെന്നൊന്നുമില്ല, ഒരു ചിരിയോ, ഒരു വിളിയോ മതിയാവും

  • @chandrandec31
    @chandrandec31 Час назад

    Cammpfire, bonfire, outdoor cooking, barbecue, thattukada, firework display, birthday celebration in open with candles, etc ozhivaakuka.

  • @NazeerNazeer-h9z
    @NazeerNazeer-h9z 2 часа назад +2

    Sambavichadum nalladinn,sanbavikkan pogunnadum nalladinavatte enn namukk prarthikkam

  • @zachariahscaria4264
    @zachariahscaria4264 19 минут назад

    😢ഹമാസിനെയും സിറിയയെയും ലെബനനെയും ഓർക്കുക. ദൈവം നീതിമാൻ ആണ്.മുമ്പ് ഇറാക്കിനെ അമേരിക്ക കീഴടക്കിയതിനു ശേഷം അമേരിക്കയിൽ ശൂന്യാകാശത്തുവച്ച് കല്പന ചൗള ഉൾപ്പെടെ മരിക്കാനിടയായത് ഓർക്കുക.😢

  • @arabianspices2
    @arabianspices2 2 часа назад +8

    സേവ് gaza pray for gaza എന്നൊക്കെ പറയുമ്പോൾ എന്തൊരു പുച്ഛം ആയിരുന്നു. ശ്രീ ഭൂവിലാസ്ഥിര മസംശയം
    ഇന്നു നിന്റെ യാ ഭൂതിയെങ്ങ്
    പുനരിങ്ങു കിടപ്പിതോർത്താൽ
    കുമാരനാശാൻ എത്ര ദീർഘ ദർശി ആയ കവി 🙏🏻

    • @stebinvb1676
      @stebinvb1676 2 часа назад +1

      ഓഹോ, പക്ഷെ ഇസ്രായേലിനെ തൊടില്ല 🤣🤣🤣🤣

    • @arabianspices2
      @arabianspices2 Час назад

      @stebinvb1676 അഹങ്കാരം ആർക്കും നന്നല്ല

    • @stebinvb1676
      @stebinvb1676 46 минут назад +1

      @@arabianspices2 ഇതിൽ എവിടെയാണ് അഹങ്കാരം, കാര്യം അല്ലേ പറഞ്ഞേ? അവിടെ എല്ലാ വർഷവും ഉണ്ടാകുന്ന തീപിടുത്തങ്ങളിൽ ഒന്ന് മാത്രം ആണ് അത്‌. അത്‌ ദൈവം ശിക്ഷിച്ചു എന്നൊക്കെ പറഞ്ഞു കമന്റ്‌ ഇട്ടാൽ പിന്നെ എന്താ പറയുക

    • @arabianspices2
      @arabianspices2 28 минут назад

      @stebinvb1676 അവർ എത്ര കോടി ആണ് ഗസയിൽ ബോംബ് ഇടാൻ കൊടുത്തത്. വീട് പോയ ഒരു സെലിബ്രിറ്റി kill them all എന്ന് ട്വീറ്റ് ചെയ്ത ആള് ആണ്.ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത വയനാട്ടിലെ പാവങ്ങൾക്ക് ഒരു ദുരന്തം വന്നപ്പോൾ വരെ മതം കണ്ടവർ ഉണ്ടായിരുന്നു. ഇവിടെ മതം ഒന്നും അല്ല പ്രവർത്തിക്കുന്നത്. അമേരിക്കയുടെ സാമ്രാജ്യ മോഹങ്ങൾ ആണ്. അവർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുമ്പോൾ അത്രയും അക്രമം കുറയും

  • @RafeekKt-jm6oi
    @RafeekKt-jm6oi Час назад +1

    ഒരു വർഷം കൊണ്ട് അവർ ഗാസ കത്തിച്ചു
    ഒരു ദിവസം കൊണ്ട് ദൈവം ന്യൂ യോർക് കത്തിച്ചു
    സാജാ അഹങ്കാരം മാറ്റി വെച്ച് ദൈവത്തെ പറ്റി പഠിക്കൂ
    ഒരു പക്ഷെ അവൻ താങ്കളെ സന്മാർഗത്തിലേക്കിയേക്കാം

  • @noufalmuhammedmuhammed1633
    @noufalmuhammedmuhammed1633 Час назад +11

    അവിടെ ഇത്രയും പെട്ടന്ന് സർവശക്തൻ സമാദാനം കൊണ്ടുവരട്ടെ .മനുഷ്യതം ഉള്ളവർക്കു ഇതിൽ സന്തോഷിക്കാൻ പറ്റില്ല 🙏😢

    • @DavoodHakeem-u1u
      @DavoodHakeem-u1u Час назад +2

      ആരാണ് സന്തോഷിച്ചത്?... ഇവന്മാർ മുമ്പ് ചെയ്ത് കൂട്ടിയതിന് കിട്ടുന്ന ശിക്ഷ മാത്രം എന്നാണ് പറയുന്നത്

    • @MyRinto
      @MyRinto Час назад +1

      ​@@DavoodHakeem-u1u bro every year these nations have such situations, in usa australia and in Europe witness. Wildfire. Its all about climate change, I pity on you for having less knowledge of this, we people suffer from flooding and land slide in such a way they get this climate situation

    • @Abd-i4b
      @Abd-i4b Час назад

      ​@@MyRintoഇപ്പഴും നിനക്ക് ഇത് തിരിച്ചറിയാൻ പറ്റിയില്ലെങ്കിൽ സഹതാപം മാത്രമേ ഉള്ളു ട്രമ്പിന്റെ വാക്കുപോലെ അല്ലാഹു അവന്റെ നാടിനെ കത്തിച്ചു 👍

    • @noufalmuhammedmuhammed1633
      @noufalmuhammedmuhammed1633 52 минуты назад

      @@DavoodHakeem-u1u ബ്രോ അവടെ ഉള്ള എല്ലാ ആളുകളും മോശമുള്ളവരാണോ .ഇത് എവിടെയും എപ്പോളും സംഭവിക്കാം 🙏

  • @ashi7858
    @ashi7858 2 часа назад +2

    ആ ജയിംസ് വുഡിന്റെ അവസ്ഥയെങ്കിലും പറയാമായിരുന്നു 😂😂പലസ്തീൻ ചിരിക്കാതെ ലോകം അവസാനിക്കില്ല .. നിരപരാധികൾക്ക് സഹനവും ക്ഷമയും കൊടുക്കണേ നാഥ ..

    • @moideenmenatil9894
      @moideenmenatil9894 2 часа назад

      അതേതാ ഈ ജെoസ് വുഡ്
      ഓസ്ത്രേലിയൻ യൂക്കാലിപ്സാണോ..

  • @ForvertheLoop
    @ForvertheLoop 2 часа назад +6

    പലസ്തീൻ കുട്ടിക്കേളുട കണ്ണ് നീർ ടാങ്കിൽ ആക്കി വെച്ചിരുന്നങ്കിൽ അത് മതിയായിരുന്നു അത് കെടുത്താൻ പാവങ്ങളെ രക്ഷ പെടുത്തണേ

  • @Star-rock-s
    @Star-rock-s Час назад +1

    ഗാസ്സ യുടെ 100ഇരട്ടി ഉണ്ട് ഒരു ഡോളർ ചെലവില്ലാതെ ദൈവം നടപ്പിലാക്കി