275 രൂപ കൂടുതൽ അടച്ചാൽ, ഓടിക്കുന്നയാൾ മരിച്ചാൽ 15 ലക്ഷം രൂപ കിട്ടും എന്നറിയാമോ? Car Insurance policy

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 724

  • @RatheeshCR-sd7dx
    @RatheeshCR-sd7dx Год назад +226

    സത്യം പറഞ്ഞാൽ റാപിഡ് ഫയർ ൽ ഇദ്ദേഹം കുറച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ വിചാരിച്ചതായിരുന്നു ഒരു ഡീറ്റൈൽഡ് വീഡിയോ ഉണ്ടേൽ നല്ലതായിരുന്നു എന്ന്. കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു താങ്ക്യൂ ബൈജുചേട്ടാ

    • @saneeshsanu1380
      @saneeshsanu1380 Год назад +4

      Njnum. അന്ന് ബൈജു ചേട്ടൻ പറഞ്ഞിരുന്നു എന്ന് തോന്നുന്നു.🧡

    • @njn5040
      @njn5040 Год назад +4

      Njan comment itu apol😊
      Ipol caption😢

    • @reshmavk6962
      @reshmavk6962 Год назад +2

      Useful video 👍

    • @josephkx3806
      @josephkx3806 Год назад +1

      Valuable Video, Thanku

    • @athuladarsh
      @athuladarsh Год назад

      Which episode was that bro

  • @skn2265
    @skn2265 Год назад +118

    സത്യം പറഞ്ഞാൽ 99%ആൾക്കാരും ഇൻഷുറൻസ് അടക്കുന്നത് പോലീസ് പിടിക്കാതിരിക്കാനാ 😄😄😄😄😄

    • @azimjalal1247
      @azimjalal1247 9 месяцев назад

      Athe😂😮ഇങ്ങനെ und ariyillayirun

  • @padmakshanvallopilli4674
    @padmakshanvallopilli4674 Год назад +26

    Excellent presentation 👍
    ഇത്രയും മികച്ച ഒരു സേവനത്തിനു എങ്ങനെ നന്ദിപറയണമെന്ന് അറിയില്ല. ഇത്രയധികം ഉപകാരപ്രദമായിരുന്നു ഈ വീഡിയോ. രണ്ടുപേർക്കും 🙏❤

  • @ARU-N
    @ARU-N Год назад +71

    Thanks ബൈജു ചേട്ടാ!!!
    ജനങ്ങൾക്ക് വളരെയധികം ഉപയോഗപ്പെടുന്ന അല്ലെങ്കിൽ ആവശ്യം വരുന്ന ഒരു വ്യക്തിയെ ഉള്‍പ്പെടുത്തി ഈ വീഡിയോ ചെയ്തത്‌ നന്നായി.
    ഇനിയും വാഹനങ്ങള്‍ ആയി ബന്ധപ്പെട്ട മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ ഉള്‍പ്പെടുത്തി (Eg: RTO officers, Road safety ആയി ബന്ധപ്പെട്ട ആളുകള്‍, etc) videos ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. 👍👍👍

  • @mohammednazeer5649
    @mohammednazeer5649 Год назад +47

    അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ്ൽ നിന്നും മനസിലാക്കാം 100% സത്യസന്ധത ഉള്ള വ്യക്തിയാണെന്ന്. 👌

  • @saneeshsanu1380
    @saneeshsanu1380 Год назад +118

    പത്തിരുത് വർഷത്തിൽ കൂടുതലായി വണ്ടി ഓടിക്കുന്നു. എല്ലാവർഷവും ഇൻഷുറൻസ് അടക്കുന്നു. പക്ഷേ ഇതൊക്കെ അറിയുന്നത് ഇപ്പഴാണ്. ബൈജു ചേട്ടാ ..വളരെ നന്ദി🙏

    • @Gamer_53727
      @Gamer_53727 8 месяцев назад +3

      ഒരു ആളുടെ പേരിൽ 2 വണ്ടി ഉണ്ടേൽ ഒരു കമ്പനി യുടെ ഇൻഷുറൻസ് 2 വണ്ടിക്കു എടുതാൽ.. ഈ driver ഇൻഷുറൻസ് ഒരു വണ്ടിക്കു എടുത്താൽ മതി.. വണ്ടി ഇൻഷുറൻസ് 2 വണ്ടിക്കും എടുക്കണം

    • @remjiekm
      @remjiekm 8 месяцев назад

      @@Gamer_53727 pratheykam sradhikendathu, ethu insurance il aano personal accident cover cheyunathu, aa policy number mattulla insurance documents ilum add cheyyanam.

    • @Gamer_53727
      @Gamer_53727 8 месяцев назад

      @@remjiekm accident cover ആണ്.. Driver policy

    • @sobichanthomas1062
      @sobichanthomas1062 4 месяца назад

      ​@@Gamer_53727😅

    • @shahudeenshahudeen7652
      @shahudeenshahudeen7652 4 месяца назад +1

      👌

  • @atnvlogs333
    @atnvlogs333 Год назад +15

    ഇൻഷുറൻസിനേ കുറിച്ച് ഒരുപാട് മനസ്സിലാക്കാൻ ഉണ്ടെന്ന് പ്രേക്ഷകർക്ക് മനസിലാക്കി തന്ന നല്ല ഒരു വീഡിയോ🔥🔥🔥❤️.

  • @jayan3281
    @jayan3281 Год назад +23

    വണ്ടി യുള്ള ഒരാള്‍ക്ക് ഇത് ഒരു ബൈബിള്‍ ആണ്‌. നന്ദി രണ്ടു പേര്‍ക്കു.

  • @amalnalinam
    @amalnalinam Год назад +33

    Statutory കാരണത്താൽ മാത്രം insurance എടുത്തുകൊണ്ടിരുന്ന എനിക്ക് ഒരുപാട് അറിവുകൾ ഈ വീഡിയോ യിളൂടെ രമേശ് ചേട്ടൻ പങ്കുവച്ചത്. ഒപ്പം, ഇതുപോലെ കാര്യങ്ങൾ ഏതൊരു കസ്റ്റമർ ക്കും പറഞ്ഞു കൊടുക്കേണ്ട ഉത്തരവാദിത്വം എല്ലാ ഏജൻ്റ് മാർക്കും ഉണ്ടെന്ന് കൂടെ ഓർമിപിച്ചുക്കൊള്ളുകയും ചെയ്യുന്നു. ഇരുവർക്കും നന്ദി 🙏

    • @JaleelPA-k2k
      @JaleelPA-k2k 9 месяцев назад

      ഇൻഷുറൻസ് പോർട്ട്‌ ചെയ്യാൻ എന്താണ് വേണ്ടത്

  • @visaganilkumar8076
    @visaganilkumar8076 Год назад +27

    Rapid Fire ൽ അന്ന് ഏറ്റവും കൂടുതൽ ഇൻഷുറൻസിനെ കുറിച്ച് ഏറ്റവും കൂടുതൽ കാര്യങ്ങൾ പറഞ്ഞപ്പോൾ ഇദ്ദേഹത്തിൻ്റെ ഒരു _Detailed Insurance_ Video പ്രതീക്ഷിച്ചിരുന്ന...എല്ലാരും ആഗ്രഹിച്ച വീഡിയോ❤❤ ThankQ ബൈജു ചേട്ടാ❤❤

  • @vishnuvijayan7371
    @vishnuvijayan7371 Год назад +9

    അറിയാത്ത ആരും പറയാത്ത ഒരുപാടുകാര്യങ്ങൾ അറിയാൻ കഴിഞ്ഞു. രണ്ടു പേർക്കും നന്ദി. 🙏🏻

  • @anaskarakkayil7528
    @anaskarakkayil7528 Год назад +9

    പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദവും നല്ലൊരു അറിവുമാണ് ഇതുപോലുള്ള വാഹനവുമായി ബന്ധപ്പെട്ട മറ്റു ആളുകളെയും പങ്കെടുപ്പിച്ച് ഇനിയുള്ള എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു

  • @prasoolv1067
    @prasoolv1067 Год назад +20

    ഇൻഷുറൻസ് മേഖലയിൽ കസ്റ്റമേഴ്സിന് കിട്ടേണ്ട വിവിധ ആനുകൂല്യങ്ങളും, അതിലുള്ള ചതിക്കുഴികളും ഈ വീഡിയോയിലൂടെ വ്യക്തമായി...275 rs ലൂടെ 15 lakh death plan ഒക്കെ vital informtm ആണ്... Invoice protection, key protection, accessories coverage are really important അറിവുകളായിരുന്നു... NCB transfer from existing to new vehicle vl definitly benefit customers by reducing premium... Highly useful video❤

  • @jijesh4
    @jijesh4 Год назад +4

    ഒരു പാട് കാര്യങ്ങൾ അറിയുവാൻ പറ്റി ഇതൊന്നും അറിയില്ലായിരുന്നു വണ്ടിയുള്ളവർക്ക് ഒരു പാട് ഉപകാരപെടുന്ന വിഡിയോ ഇനിയും ഇതു പോലുള്ള വിഡിയോ പ്രതിക്ഷിക്കുന്നു👍👍👍👍👍

  • @kumarmps4950
    @kumarmps4950 7 дней назад +1

    ബൈജു സാറെ, വലിയ ഉപകാരം, ഇതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു, വളരെ വിശദമായി, രഅമേശേട്ടൻ പറഞ്ഞു തന്നു

  • @manojpillaai
    @manojpillaai Год назад +4

    വളരെ ഉപകാര പ്രദമായ മായ വിഡിയോ ,300 രുപ ലാഭിക്കാൻ വേണ്ടി കഴിഞ്ഞ തവണ CPA എടുക്കാതെ വീണ്ടതാണ്.

  • @niziointerior
    @niziointerior Год назад +11

    ഫുൾ കവർ ഇൻഫർമേറ്റീവ് വീഡിയോ 👍🏻
    കുറച്ചു കൂടി നടന്നാൽ സംസ്ഥാനം വിട്ടു പോയേനെ 😂

  • @Usertob1
    @Usertob1 Год назад +21

    എന്റെ ഇൻഷുറൻസ് 27 ന് തീരുകയാണ്. കറക്റ്റ് time നാണ് വിഡിയോ വന്നത്. thank you baiju sir

  • @naijunazar3093
    @naijunazar3093 Год назад +17

    ബൈജു ചേട്ടാ, ഉറപ്പായിട്ടും പറയാം. ഏറ്റവും കൂടുതൽ പ്രേക്ഷകർക്ക്‌ ഉപകാരപ്പെടുന്ന വീഡിയോ. ജനുവരിയിൽ എന്റെ കാറിന്റെ ഇൻഷുറൻസ് പുതുക്കണം. അതിനു മുൻപ് ഇനിയും കുറച്ചു പ്രാവശ്യം റിപീറ്റ് അടിച്ചു കാണണം. Thank you ബൈജു ചേട്ടാ...❤❤❤

  • @prems6688
    @prems6688 Год назад +4

    താങ്ക്സ് ബൈജുചേട്ടാ ഇൻഷുറൻസിനെ കുറച്ചു ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി

  • @pathfinder20-02
    @pathfinder20-02 Год назад +5

    വളരെ നല്ല വിവരങ്ങൾ...
    Showroom insurances മിക്കവാറും തീരുമാനമായി

  • @sudhi628
    @sudhi628 Год назад +9

    ഇനി ലൈൻ ട്രാഫിക്, സൈൻ ബോർഡ്‌സ്, റോഡ് ലൈൻസ് etc.. എല്ലാം കൂടി ഉപ്പെടുത്തി ഒരു വീഡിയോ.. 🔥♥️

  • @sabugeorge4148
    @sabugeorge4148 Год назад +3

    ഉപകാരപ്പെടുന്ന നല്ല variety വീഡിയോ. ( അധികം ആരും കാണിക്കാത്ത വിഷയം )

  • @ARahimEklm
    @ARahimEklm 8 месяцев назад

    വളരെ പ്രയോജനപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇത്. വാഹന ഇൻഷുറൻസ് സംബന്ധമായ എല്ലാ കാര്യങ്ങളും വളരെ സത്യസന്ധമായും വസ്തുനിഷ്ഠമായും അദ്ദേഹം അവതരിപ്പിച്ചു. രണ്ടുപേർക്കും വളരെയധികം നന്ദി.

  • @nitheshnarayanan7371
    @nitheshnarayanan7371 Год назад +7

    Valuable 37 mins of our life!!! Samayam poyathu polum arinjilla!!! Thank you Baiju chetta for interviewing him!

  • @nijupaul5561
    @nijupaul5561 Год назад +3

    വളരെ വളരെ ഉപകാരപ്രതമായ Episode വാഹനം ഉപയോഗികുന്ന എല്ലാവരും തിർച്ച അയും കണ്ടിരിക്കണം👍

  • @swathanthranchintonmukhan
    @swathanthranchintonmukhan 5 месяцев назад +8

    Very informative episode! 👍🏼👍🏼
    The choice of the subject expert too is excellent. His answers were clear, focused and comprehensive. Good questions too👍🏼
    Expecting more such episodes.

  • @ginugangadharan8793
    @ginugangadharan8793 Год назад +2

    അറിയാൻ പാടില്ലാത്ത എന്തെല്ലാം കാര്യങ്ങളാ... സൂപ്പർ...

  • @rajanpaniker5545
    @rajanpaniker5545 Год назад +2

    Thankyou Byju cheta Remesh cheta. Non claim bonus വ വ്യക്തമായി പറഞ്ഞു തന്നതിൽ സന്തോഷം . തീർച്ചയായും രമേശൻ ചേട്ടനെ സമീപിക്കുന്നതാണ്.

  • @leninxavier6657
    @leninxavier6657 9 месяцев назад

    വാഹന ഇൻഷുറൻസ് സംബന്ധിച്ചു ഇത്രയും അറിവ് പകർന്ന ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല . ബൈജു ചേട്ടനും രമെശേട്ടനും ഒരുപാട് നന്ദി.

  • @munnathakku5760
    @munnathakku5760 Год назад +4

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️. സത്ത്യം പറഞ്ഞാൽ.വളരെ യൂസ് ഫുൾ വീഡിയോസ് 😍ഒരു പാട് പേർക്ക്.. ഉപഖരമായിട്ടുണ്ടാവും 💪👍താങ്ക്സ് ബൈജു ചേട്ടാ 👍😍വിശദമായി പറഞ്ഞ് തന്നു 😍ചേട്ടൻ 👍💪

  • @vmsunnoon
    @vmsunnoon Год назад +15

    Was expecting this episode after the rapid fire. Thanks for including this as early as possible. Informative video.

  • @amal_gopi_
    @amal_gopi_ Год назад +1

    ഇൻഷുറൻസ് നെ കുറിച്ച് ഇനിയും ഒരുപാട് മനസിലാക്കാൻ ഉണ്ടെന്നു കാണിച്ചു തന്ന ബൈജു ചേട്ടന് താങ്ക്സ്

  • @diamondauhh
    @diamondauhh Год назад +1

    ഒരുപാട് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ താങ്ക്യൂ

  • @sajanjoseph3685
    @sajanjoseph3685 8 месяцев назад +1

    ഇനി രമേശ് ചേട്ടന്റെ ഫോണിന് റസ്റ്റ്‌ ഉണ്ടാവില്ല..... എത്ര കാര്യങ്ങൾ ആണ് അദ്ദേഹം പറഞ്ഞു തന്നത്.... ബൈജു ചേട്ടാ നന്ദി... 👍👍👍

  • @shemeermambuzha9059
    @shemeermambuzha9059 Год назад +2

    Good information ❤
    സാധാരണക്കാർക്ക് അറിയാത്ത പല കാര്യങ്ങളും അറിയിച്ചു തന്ന ബൈജു ചേട്ടന് ബിഗ് ലൈക്ക്❤

  • @mohammedarif8248
    @mohammedarif8248 Год назад +3

    വളരെ ഉപകാര പ്രദമായ വീഡിയോ. Don’t miss it…

  • @gopalakrishnankk9839
    @gopalakrishnankk9839 5 месяцев назад +1

    സാധാരണക്കാർക്ക് നല്ല അറിവാണ് ഈ വീഡിയോ നൽകുന്നത്

  • @rajanmathew1240
    @rajanmathew1240 Год назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ. ബൈജുവിന് അഭിനന്ദനങ്ങൾ.

  • @manitharayil2414
    @manitharayil2414 Год назад +1

    ഇൻഷുറൻസ്സിനെ കുറിച്ച് കൂടുതൽ വിവരം കിട്ടിയ നല്ല വീഡിയോ

  • @fazalulmm
    @fazalulmm Год назад +2

    റാപ്പിഡ് ഫയർ എന്ന പ്രോഗ്രാമ്മിൽ ഇദ്ദേഹം കുറച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ ഇദ്ദേഹത്തെ ഒരു എപ്പിസോഡിൽ കൊണ്ടുവരണം കൂടുതൽ കാര്യങ്ങൾ അറിയണം എന്ന് ആഗ്രഹിച്ചിരുന്നു അക്കാര്യം ആ എപ്പിസോഡിൽ കമന്റ് ചെയ്യുകയും ചെയ്തിരുന്നു .... Thank you ബൈജു ചേട്ടാ ❤❤❤

  • @akhildevassia3840
    @akhildevassia3840 Год назад +3

    വളരെകൃത്യം വ്യക്ത്വം നല്ല അവതരണവും വിവരണവും

  • @jometpalamattathil8360
    @jometpalamattathil8360 Год назад +2

    റാപിട് ഫയർ വീഡിയോ കണ്ടപ്പോ ആഗ്രഹിച്ച കാര്യം 🥰👌🏻

  • @sarojinivirakante2615
    @sarojinivirakante2615 Год назад +9

    Much needed session...loads n loads of information.... Whoelse can deliver such an informative session to public... Baiju sir👍🏻

  • @prasoolv1067
    @prasoolv1067 Год назад +11

    Much anticipated n needed video after that rapidfire episode... Great job baiju chettan

  • @dineshsethumadhavan2992
    @dineshsethumadhavan2992 Год назад +7

    Sri, Baiju , this is very informative for vehicle users , Ramesh also explained in details , worth watching 👌🙏

  • @tppratish831
    @tppratish831 Год назад +3

    Very very very informative msg given by Ramesh sir. Not all agents used to be so transparent like this.

  • @sayidjasbeer7951
    @sayidjasbeer7951 Год назад

    ബൈജേട്ടാ വളരെ നന്ദി ഇത്തരം കാര്യം പറഞ്ഞു തന്നതിന് ആ സാറിന് പ്രേതെകിച്ചു നന്ദി പറയുന്നു 🙏

  • @sreejithnnair6956
    @sreejithnnair6956 Год назад +1

    ഇത് നല്ലൊരു ഇൻഫർമേഷൻ വീഡിയോ ആണ് 👍 അടിപൊളി

  • @hydarhydar6278
    @hydarhydar6278 Год назад +1

    വളരെ ഉപകാരപ്രദമായ കാര്യമാണ്..... ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.... വെൽഡൺ mr ബൈജു.. വെൽഡൺ boy....എന്നാ ഒക്കെ ഞാൻ പോയ്‌ മുതലയെ പിടിച്ചു കെട്ടട്ടെ...

  • @SureshKumar-lx3sy
    @SureshKumar-lx3sy Год назад +6

    This is the most informative video I have ever seen. Thanks Biju and Rameshan Chettan. Actually these things should be part of our school or College syllabus.

  • @abbaskunnanathmohammedkutt8528
    @abbaskunnanathmohammedkutt8528 8 месяцев назад

    രമേശ് സാർ തന്ന വിവരങ്ങൾ വളരെ വിലപ്പെട്ടതാണ് താങ്ക്യൂ സാർ

  • @shameermtp8705
    @shameermtp8705 Год назад

    ഇൻഷുറൻസിന്റെ കുറിച്ചുള്ള യദാർത്ഥ ചിത്രം ഈ വീഡിയോയിലൂടെ ലഭിച്ചു. ഒത്തിരി താങ്ക്സ് രമേശ് സർ, Rapid Fire റിൽ പറഞ്ഞ കാര്യം നടപ്പിലാക്കിയ ബിജു എൻ നായർക്കു ഒത്തിരി താങ്ക്സ് 🙏.

  • @jalalk6421
    @jalalk6421 Год назад +13

    മറ്റൊരു കാര്യം CPA means Compulsory Personal Accident .It is compulsory .
    CPA ഇല്ലാതെ ഇപ്പോൾ ഇൻഷുറൻസ് എടുക്കാൻ പറ്റില്ല .(as per my knowledge) ഒരാള്ക്ക് ഒന്നിൽ കൂടുതൽ വണ്ടി ഉണ്ടെങ്കിൽ രണ്ടാമത്തെ വണ്ടിയിൽ എടുക്കണ്ട എന്ന് മാത്രം .ഇത് stand alone ആയും എടുക്കാം .

    • @SIJUKDEVASIA
      @SIJUKDEVASIA Год назад

      Yea..... For online policy...... Its Mandatory....

    • @manafnalakath1832
      @manafnalakath1832 Год назад +1

      Owner ക്ക് dl ഇല്ല എങ്കിൽ അത് എടുക്കണം എന്നില്ല

    • @deepthimdas288
      @deepthimdas288 Год назад +1

      2 vehicles undengil edkanda enn alla ethra vandikal undo athinelam compulsory ay edkanam allengil oru stand alone policy ee ella vehicle details a koduthat edukam, oru padu vehicle ulavark ath useful ahn

    • @bksaloor7260
      @bksaloor7260 11 месяцев назад

      Pattum

    • @asfvpm6669
      @asfvpm6669 11 месяцев назад

      Phone pay വഴി insurance allowed ആണോ

  • @baijutvm7776
    @baijutvm7776 Год назад +2

    ഒത്തിരി അറിവുകൾ തന്ന എപ്പിസോഡ് 👍

  • @kannanpalode8659
    @kannanpalode8659 Год назад +2

    പൊളിമാൻ ....വാഹനം എടുക്കാൻ പ്ലാനുള്ള എല്ലാവരും കാണേണ്ട സജസ്റ്റ് ചെയ്യേണ്ട വീഡിയോ.....

  • @harikrishnanmr9459
    @harikrishnanmr9459 Год назад +5

    ബൈജു ചേട്ടൻ ഒരു വാക്ക് പറഞ്ഞ അത് ok ആണ്👍.അന്ന് വാഹന ഇൻഷുറൻസ് സംബന്ധിച്ച് ഒരു ep. ചെയ്യാം എന്ന് ഇദ്ദേഹത്തോട് പറഞ്ഞത് ഓർക്കുന്നു ❤
    📺ഇന്ന് വാർത്തയിൽ ഇൻഷുറൻസ് കമ്പനികളുടെ തട്ടിപ്പിനെ പറ്റി tv 📺യിൽ news കണ്ട് ബൈജു ചേട്ടന്റെ വീഡിയോ കാണാൻ വന്ന ഞാൻ 😎

  • @sureshrnair8440
    @sureshrnair8440 Год назад +16

    Thanks a ton for this ‘highly’ informative episode. Mr Ramesh explains everything in sincere, crisp, clear and interesting manner. A big salute to him.
    Thanks a lot for providing Mr Ramesh’s number. Will definitely disturb him to clarify;
    1. Will any other claim affect invoice protection.
    2. What are the occasions where in FIR is required.
    🙏

  • @afsalas3896
    @afsalas3896 Год назад +5

    Health Insurance ഒരു വീഡിയോ ഒന്ന് ഉൾപ്പെടുത്തിയാൽ നല്ലതാണ്

  • @naveenviswanath2685
    @naveenviswanath2685 Год назад +2

    തികച്ചും പുതിയ അറിവുകൾ. ആകെ അറിയാവുന്നത് നോ ക്ലെയിം ബോണസ് ആയിരുന്നു

  • @bestfriend396
    @bestfriend396 Год назад +16

    കമന്റ് എഴുതുന്ന ആളുകൾക്ക് മലയാളത്തിൽ എഴുതിയാൽ എന്നെ പോലുള്ള വിദ്യാഭ്യാസം കുറഞ്ഞ ആളുകൾക്ക് മനസ്സിലാവില്ലേ, ഇവർ രണ്ടുപേരും മലയാളത്തിൽ അല്ലെ നമുക്ക് പറഞ്ഞു തരുന്നത് 😢

    • @josoottan
      @josoottan Год назад

      😅😅😅
      അതിനവർക്ക് മലയാളത്തിൽ വിദ്യാഭ്യാസം വേണ്ടേ😅😅😅

    • @navinbpalathingal
      @navinbpalathingal Год назад

      Phoneil English type cheyan aan swakryum athond

    • @Jerry.m837
      @Jerry.m837 8 месяцев назад

      Ipol vishamichitu kaaryam illa

  • @rajeeshnambeesan6467
    @rajeeshnambeesan6467 9 месяцев назад

    ഈ വീഡിയോ തന്നെ ധാരാളം. ഇൻഷുറൻസ് സംബന്ധിച്ച ഏത് സംശയത്തിനും ഈ വീഡിയോ ഒരു റഫറൻസാണ്. ആരെയും വിളിച്ചു നോക്കേണ്ട ആവശ്യമേ ഇല്ല.

  • @mohandasv3368
    @mohandasv3368 4 месяца назад

    Key നഷ്ടപ്പെട്ടാൻ insurance കിട്ടും എന്ന പുതിയ അറിവിന് നന്ദി.

  • @hetan3628
    @hetan3628 Год назад +3

    വാഹന ഇൻഷുറൻസിൽ നമ്മൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഓർമ്മപ്പെടുത്തിയതിൽ ഒരുപാട് നന്ദി.

  • @johnsonvarghese4668
    @johnsonvarghese4668 4 месяца назад +1

    1. Zero Depreciation Add-on Cover
    2. Consumables Add-on Cover
    3. Roadside Assistance Add-on Cover
    4. Engine Protection Add-on Cover
    5. Key Loss Add-on Cover
    6. Passenger Assistance Add-on Cover
    7. Tyre Damage Add-on Cover
    8. Return To Invoice Add-on
    9. Protection Of NCB Add-on
    10. Loss of Personal Belongings Add-on
    11. Daily Allowance Add-on
    12. Personal Laptop and Mobile Add-on Cover
    13. GAP Value Add-on Cover
    14. electrical and non-electrical accessories in insurance

    • @asifrifa2405
      @asifrifa2405 2 месяца назад

      Thnks

    • @asifrifa2405
      @asifrifa2405 2 месяца назад

      15-CPA

    • @kvsanthosh116
      @kvsanthosh116 Месяц назад

      ഇതെല്ലാം bumper to bumperil വരുന്നതല്ലേ??

  • @sreeninarayanan4007
    @sreeninarayanan4007 Год назад +1

    ഇൻഷുറൻസ് എടുക്കുമ്പോ ഒരുപാടു ഹിഡൻ സംഭവങ്ങൾ ഉണ്ട് ഇത് വളരെ ഉപകാരപ്രദം

  • @shaijujoshi8404
    @shaijujoshi8404 11 месяцев назад

    അറിയാത്ത ഒരുപാടു കാര്യങ്ങൾ പറഞ്ഞതിന് നന്ദി.PJ Shaiju KSRTC KDR

  • @Harith402
    @Harith402 Год назад

    വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan ❤❤❤നമസ്കാരം ബൈജു cheta

  • @RyanRamMohd
    @RyanRamMohd Год назад +3

    Absolute respect and love towards Baiju sir, many thanks to Mr. Ramesh sir for his words of wisdom🤝💯

  • @maneeshkumar4207
    @maneeshkumar4207 Год назад +2

    എല്ലാവർക്കും അറിയേണ്ട വീഡിയോ

  • @vinayakumar504
    @vinayakumar504 Год назад +5

    Thank you very much for informing the basic things to look about before purchasing a car policy 👍

  • @nidhinkk3374
    @nidhinkk3374 Год назад +2

    എറ്റവും മികച്ച എപ്പിസോഡ്🎉🎉🎉

  • @anoopvenuanuctla5160
    @anoopvenuanuctla5160 Год назад +2

    രമേശൻ ചേട്ടൻ ❤Thanks.

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +1

    Happy to be a part of this family ❤

  • @paperdragon48
    @paperdragon48 4 месяца назад +1

    ഞാന്‍ tata aig ഇല് ആണ് work ചെയുന്നത് 28 ലക്ഷം വിലയുള്ള iToyota Innova Crysta ക്ക് IDV value premium കുറയ്ക്കാന്‍ പത്ത് ലക്ഷത്തില്‍ താഴെ ആക്കണം എന്ന് പറഞ്ഞ ആളുകള്‍ വരെ ഉണ്ട്, petrol diesel mis fueling add on, hotel room expense , EMI protector, അങ്ങനെ ഇനിയും add ons ഉണ്ട്

  • @rahuldnb
    @rahuldnb Год назад +1

    Ramesh Chattan is 100% professional 👍👍

  • @irshadtm9670
    @irshadtm9670 Год назад +1

    Very Good Thank u രണ്ട് പേർക്കും 🤝

  • @alenwebworld4437
    @alenwebworld4437 Месяц назад

    1Year depreciation : 10-15 % Ex showroom , So Add Invoice Protection cover. owner driver coverage :250 Rs Most needed

  • @pinku919
    @pinku919 Год назад +4

    Thank you Baijuchettan for this informative episode containing detailed and hidden information about the insurance. I was waiting for this episode since 'rapid fire'. Most of the information he shared was new to me.

  • @keralacafe1285
    @keralacafe1285 5 месяцев назад +4

    Policybazaar ഇൽ കാണുന്ന ഓൺലൈൻ തേർഡ് പാർട്ടി ഇൻഷുറൻസ് ആണ് ഏറ്റവും കുറഞ്ഞ തേർഡ് പാർട്ടി ഇൻഷുറൻസ് എന്നാണ് എന്റെ അനുഭവം...MVD യുടെ പിഴമാത്രം നോക്കുന്നവർക്ക് അതാണ് ലാഭം

  • @harikallampalli
    @harikallampalli Месяц назад

    Yes safe ആണ്. ഏജന്റ് വഴി എടുക്കുന്നതിനേക്കാൾ നല്ലത് പോളിസി ബസറിൽ നിന്നോ, ഫോൺ പേ വഴിയോ ആണ് നല്ലത്

  • @ayur4233
    @ayur4233 Год назад

    എത്രയോ വാഹനങ്ങൾ ക്ക് ഇൻഷുറൻസ് എടുത്തിട്ടും ഇതൊന്നുംഅറിഞ്ഞില്ല, ഒരു ഏജന്റും ഇതൊന്നും പറഞ്ഞു തരില്ല, ഇത്രയും ഡീറ്റെയിൽസ് ആയി പറഞ്ഞു തരാൻ അവർക്ക് അറിയില്ലേ??. ഇദ്ദേഹത്തിന്റെ നമ്പർ കിട്ടിയാൽ ഇനി ഇൻഷുറൻസ് പുതുക്കുമ്പോൾ ഇദ്ദേഹത്തെ സമീപിക്കാമായിരുന്നു. ഇദ്ദേഹത്തെ പരിചയപെടുത്തിയ ബൈജു ചേട്ടനും ഇത്രയും വിഷദീകരിച്ചു തന്ന രമേശ്‌ സാറിനും നന്ദി 💐💐💐

    • @abdulrahiman8818
      @abdulrahiman8818 Год назад

      വരുന്ന ഒരോ കസ്റ്റമർക്കും ഇത് പോലെ അര മണിക്കൂർ വീതം ക്ലാസെടുക്കാൻ നിന്നാൽ വാടക കൊടുക്കാനുള്ള കാശ് പോലും വൈകുന്നേരം വരെ ഇരുന്നാലും കിട്ടില്ല .
      പോലീസ് പിടിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് 98 ശതമാനം പേരും പോളിസി എടുക്കാൻ വരുന്നത്. അവരോട് വേദമോതിയിട്ട് എന്ത് കാര്യം ?

  • @varghesepothen5406
    @varghesepothen5406 6 дней назад

    ഇൻഷുറൻസ്ഇനെക്കുറിച്ചു കേട്ടതിൽ ഏറ്റവും നല്ലത് ♥️♥️

  • @RP-dg3mr
    @RP-dg3mr 9 месяцев назад +1

    Thanks Good video. But one important point missed. NCB is not given for entire premium as far as I know. What premiums are eligible for NCB?

  • @Faisalmhdali
    @Faisalmhdali Год назад +2

    ബൈജു ചേട്ടാ എന്ന നറുക്കെടുപ്പ്....1 M ക്രോസ് ചെയ്തല്ലോ😊❤😊

  • @gangadharan1262
    @gangadharan1262 Год назад +1

    രണ്ടു പേർക്കും നന്ദി ❤🙏

  • @GopalanRambeth
    @GopalanRambeth Год назад +2

    Highly anticipated video after that rapidfire session...great job baiju sir

  • @vvr3555
    @vvr3555 Год назад +2

    Baiju chettan always lead in making quality content .....thanks for this video....i am one among who requested this 🙏

  • @handyman7147
    @handyman7147 Год назад +3

    @baijunnairofficial Thank you for sharing this excellent information. I am sure most of us didn't know any of these details. Congrats.
    Can you please tell us about the hidden clauses and risk/benefits of the new "Switch-On Switch-Off" policy and "Pay as you drive" policies. I am buying a new car. I am retired and I hardly drive 3000km a year. Your advise will be greatly appreciated 🙏

  • @anoopvenuanuctla5160
    @anoopvenuanuctla5160 Год назад +1

    നല്ല വീഡിയോ..
    ഉപകാരപ്രദം ബൈജു ചേട്ടാ..

  • @riyaskt8003
    @riyaskt8003 Год назад +1

    അദേഹത്തിൻ്റെ സംസാരം rapid fire il കണ്ടപ്പോൾ ഞാനും കമൻ്റ് ചെയ്തിരുന്നു കൊണ്ടുവരാൻ

  • @subinraj3912
    @subinraj3912 9 месяцев назад

    This is a very useful video for car owners who didn't know anything about knowing a lot of things

  • @kpmbasheer473
    @kpmbasheer473 2 месяца назад

    വീഡിയോ വളരെ ഉപകാരപ്രദം..
    വിജ്ഞാന സമൃദ്ധം.
    But
    ഇവരിങ്ങനെ നടക്കുന്നതുകൊണ്ട്
    ക്യാമറ മേൻ വെള്ളത്തിലൂടെ
    പിന്നോട്ട് നടന്ന് ഷൂട്ട് ചെയ്യാൻ എത്ര കഷ്ടപ്പെട്ട് കാണും പാവം😊

  • @vinodtn2331
    @vinodtn2331 Год назад +1

    വളരെ ഉപകാരപ്പെട്ട വീഡിയോ 👍

  • @sreejithjithu232
    @sreejithjithu232 Год назад +1

    അടിപൊളി അഭിമുഖം.... 👍

  • @jeswinjose536
    @jeswinjose536 Год назад +2

    പൊതുമേഖലാ company കൾ ഇങ്ങനൊക്കെ പറയും. വല്ല claim വന്ന് കഴിഞ്ഞാൽ govt company സ്വഭാവം കാണിക്കും. കാലു പിടിച്ചു പുറകെ നടക്കണം. കഴിഞ്ഞ മാസം തന്നെ അനുഭവം ഉണ്ടായി.
    ചില new generation insurance companies ഒക്കെ ഇപ്പൊൾ accident ഉണ്ടായാൽ വണ്ടി pick ചെയ്തു പണിതു തിരിച്ചു വീട്ടിൽ കൊണ്ട് കൊടുക്കും. പക്ഷേ കേരളത്തിൽ പലർക്കും service ഇല്ല.

  • @observer4134
    @observer4134 Год назад +1

    നന്ദി... ബൈജു ചേട്ടാ... നന്ദി..👍

  • @sajeevkp2881
    @sajeevkp2881 Год назад +2

    കാർ ഇല്ലങ്കിലും. എല്ലാം കാണും

  • @YoosafaliPerumbully
    @YoosafaliPerumbully Год назад

    രണ്ടു പേർക്കും ഒരുപാട് നന്ദി ❤️❤️🙏🙏

  • @sk-igroup11
    @sk-igroup11 Год назад

    😊👍🏻 well well great ! a man who seaks / speaks & shows the right thing to the population the population has the responsibility to respect the man and the channel .
    TRUTH IS ALWAYS TRUTH .