കിലോമീറ്ററിന് ഒരു രൂപ ചിലവിൽ ഓടുന്ന ലക്ഷ്വറി കാർ.| Affordable Super Electric Car

Поделиться
HTML-код
  • Опубликовано: 3 май 2024
  • Detailed review of 35000 km driven Hyundai IONIQ 5

Комментарии • 75

  • @khanmajeed1

    ഓടി കൊണ്ടിരിക്കുമ്പോൾ ടയർ പൊട്ടുകയോ കല്ല് അടിച്ചു കിറി പോവുകയോ ചെയ്താൽ പഞ്ചർ കിറ്റ് കൊണ്ട് എന്ത് ചെയ്യാൻ കഴിയും spare വീൽ നിർബന്ധം ആണ്

  • @rafiak-rl3gn

    1 turn lithium ion battery production ചെയ്യുമ്പോൾ 14 ടൺ കാർബൺഡയോക്സൈഡ് പുറത്തേക്ക് വരുന്നുണ്ട് പിന്നെയെങ്ങനെയാണ് ഇലക്ട്രിക്കൽ വാഹനം പൊല്യൂഷൻ കൂ റക്കുന്നത്

  • @ejlittleworld4568

    അര മണിക്കൂർ ചാർജ് കൊണ്ട് 1000 km.ലഭിക്കുന്നത് ചൈനയിൽ വളരെ മുൻപേ ഉള്ളതായി അറിയുന്നു.

  • @AbdulJabbar-et1kv

    ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യയിൽ കൊള്ളയാണ് വില ഇടാക്കുന്നത് അത് വാഹനത്തിൻ്റെ വിലയാണോ അതോ ട്ടാക്സ് ആണോ എന്നറിയില്ല എത്ര വില കൂടിയതായും ഏറ്റവും കൂടിയാൽ അഞ്ച് വർഷം ഉപയോഗിക്കാം അത് കഴിഞ്ഞാൻ ആ ക്രി കാര് പോലും വാങ്ങിക്കില്ല ഒറ്റ ചാർജിൽ 650 കിലോ : ഓടുന്ന കാറിന് 20 ലക്ഷം രൂപ വിലയോള്ളു ചൈനയിൽ 250 കിലോ :ഓടുന്ന കാറ്റിൻ്റെ ഇന്ത്യയിലെ വില ഒന്ന് കേട്ടു നോക്കൂ ബോധം കെടും

  • @louismj3800
    @louismj3800 21 день назад

    Driver Puncher ഒട്ടിക്കാൻ പഠിച്ചാൽ നല്ലതാണ്. എങ്ങിലും സ്റ്റെ പി നി tire നിർബന്ധമായും കമ്പനി തന്നെ Arrange ചെയ്യണം. വണ്ടിയുടെ വില നിശ്ചയിക്കുന്നത് കമ്പനിയാണ്. ഉപയോക്താവ് capacity / budget അനുസരിച്ച് വണ്ടികൾ വണ്ടുന്നു എന്ന് മാത്രം. Puncher Kit അസിഷനലായി വക്കുന്നത് വളരെ നല്ലതുമാണ്.

  • @abdhulkader3731

    Prize എത്ര യാണ്

  • @pranavAD1991

    പുറകിൽ കാണുന്നത് റബ്ബർ എസ്റ്റേറ്റ് അല്ലേ

  • @Bumblee542

    630 range ok 55 laks vila und athum kooodi para kure options und ethil

  • @binnykakkassery1869
    @binnykakkassery1869 21 день назад

    ഇത് phils hub ആണോ?

  • @piscator8976

    പുറകിൽ കാണുന്നത് റബ്ബർ തോട്ടം അല്ലെ

  • @sarithas9855

    Great effort...

  • @hafil6311

    Good review..pointing out essential things rather than prolonging unwanted things…👍🏾

  • @jacobalenghat

    Reverse collision repletion technology during sudden braking is advisable in future. Other wise rear accident likely to happen now . All vechiles in India has to add the adar braking features to avoid rear collision.

  • @bensonbv

    Useful content. Those wish to buy a long range electric car in a budget, IONIC 5 is an ideal option.

  • @hafil6311

    I think byd seal premium is much more better considering this price point..seal is more advanced in features.. aprt considering the ground clearance..

  • @RiyaGeorge-fk6cf

    good review

  • @ShaukathAliK.Ahamed-sx1hn

    Okk nallatha, eniyum nallathu varum, pakshe kash alpam koodipoi, adh kurakan endha vai, ennith venam onnh vagaan. Waiting to come cash

  • @jijogeorge1713

    Valuable content

  • @aswinsudhan5684
    @aswinsudhan5684 21 час назад

    Good explanation 👍🏻

  • @threesistersvlog3814

    Good review