ജിയോ ഇ.വി 2024 ല്‍ ലോഞ്ച് ചെയ്യാന്‍ സാധ്യത | Jio Electric Car | Jio EV Launch | Indian Electric Car

Поделиться
HTML-код
  • Опубликовано: 25 авг 2024

Комментарии • 65

  • @sevenstar775
    @sevenstar775 9 месяцев назад +28

    എല്ലാ സാധാരണക്കാരേയും internet ലേക്ക് കൊണ്ടുവന്ന Jio യ്ക്ക് അഭിനന്ദനങ്ങൾ

  • @sreejithshankark2012
    @sreejithshankark2012 9 месяцев назад +21

    5 ലക്ഷത്തിന് അംബാനി ചേട്ടന് കാർ ഇറക്കാൻ സാധിക്കട്ടെ... അതാണ്‌ പുള്ളിയുടെ ഒരു രീതി.. വിലക്കുറവിൽ ക്വാളിറ്റി ❤️❤️❤️

  • @pallotty
    @pallotty 10 месяцев назад +11

    എന്റെ സുഹൃത്തേ,ev വാഹനങ്ങൾ ഒരു പാട് പേർ ഇറക്കുന്നുണ്ട്. പക്ഷെ പ്രശ്നം എന്തെന്ന് വെച്ചാൽ വലിയ റേറ്റ് തന്നെയാണ് പ്രശ്നം. സാദാരണക്കാരന് താങ്ങില്ല.അത് കാർ ആയാലും ടൂവീലർ ആയാലും.
    മാത്രമല്ല. വാഹനങ്ങൾ ഇറക്കി കമ്പനി ക്യാഷ് ജനങ്ങളിൽ നിന്നും അടിച്ചെടുക്കാൻ നിക്കാൻ അല്ലാതെ എവിടെയും സർവീസ് സ്റ്റേഷനോ മറ്റും ലഭ്യമല്ല. അത് പോലെ പാർട്സുകളും. സർവീസ് കൊടുത്താൽ തന്നെ തിരിച് കിട്ടുന്നതി 2 മാസം ഒക്കെ കഴിഞ്ഞയിരിക്കും. ബാറ്ററിക് മാത്രം വരന്റി കിട്ടും.
    Ev വാഹങ്ങളിൽ നിന്നും നല്ലൊരു നികുതി കമ്പനികരിൽ നിന്നും സർക്കാർ കൈ പറ്റുന്നുട്. നമ്മൾ നമുക്കു ലാഭം കിട്ടാൻ ഇത്തരം വാഹനങ്ങൾ വാങ്ങാൻ നോക്കുമ്പോൾ പിന്നിൽ നിന്നും പറ്റിക്കാൻ നമ്മുടെ സർക്കാരും. പെട്രോൾ വില പേടിച്ചു എല്ലാവരും ev യിലേക് മാറും ഭാവിയിൽ. അപ്പോൾ പെട്രോളിന് പകരം എലെക്ട്രിസിറ്റി ചാർജ് കുത്തനെയായി കൂട്ടും. ഇങ്ങനെ വരുമ്പോൾ ev വാഹനം ഉള്ളവന്റെ വീട്ടിലും ഇല്ലാത്തവന്റെ വീട്ടിലും യൂണിറ്റിന് ഒരേ ചാർജ് ആയിരിക്കും ഈടാക്കുക. അല്ലാതെ വാഹനം ഉള്ളവന് ഒരു റേറ്റു ഇല്ലാത്തവന് വേറെ റേറ്റ് ഉണ്ടാകില്ല. നമ്മളെ ഈ ഭരണിധികാരികൾ പറ്റിച്ചു കൊണ്ടേയിരിക്കും. എങ്ങനെ രക്ഷ പെടുവാൻ നോക്കിയാലും നടക്കില്ല.

    • @bajicps857
      @bajicps857 10 месяцев назад +2

      yu are always frustrated..

    • @pallotty
      @pallotty 10 месяцев назад

      @@bajicps857 കാരണം നമ്മൾ വാഹനം എടുത്തു. ഇനി ഇതിന്റെ പാർട്സ് സർവീസ് ലഭ്യമാണോ എന്ന് കാര്യം ആരും ചിന്തിക്കുന്നില്ല. പെട്രോൾ വാഹനങ്ങൾ ആണെകിൽ ഒരു വർക്ക്‌ ഷോപ്പ് ജീവനക്കാരനെ കൊണ്ട് വന്നു ശരിയാകാം. ഇഗാണെകിൽ അത് പോലെ സാധിക്കിമോ. എനിക്കും എടുത്താൽ കൊള്ളാം എന്നുണ്ട്. പക്ഷെ ഇതുലോചിക്കുമ്പോൾ.

    • @afsalca970
      @afsalca970 8 месяцев назад +1

      Enkkoru ola s1 pro undu, ippol 50000 km ayi with in 1 year, njan ithinu mumpu access vanghiyirunnu athinu 95000 vannu but ola njan 1 year ayappozhekkum acces nu petrol adicha cash ayittullu

    • @renjizachariah7648
      @renjizachariah7648 7 месяцев назад

      He is not frustrated he might be a owner of fuel engine car garage his business already decreased that’s why he is tensed 😂

  • @najmunnisashameerp6176
    @najmunnisashameerp6176 6 месяцев назад +1

    Good speech👍👍❤❤

  • @vimalprasad37
    @vimalprasad37 10 месяцев назад +23

    Tata കമ്പനിയോട് അയിരിക്കും. റിലയൻസ് മത്സരിക്കേണ്ടി വരിക അഞ്ച് ലക്ഷത്തിന് ഇലക്ടിക്ക് കാർ നിർമ്മിക്കുവാനാണ് TATA ലക്ഷ്യമിട്ടിരിക്കുന്നത്.😂😂

    • @JOMZ_
      @JOMZ_ 8 месяцев назад +1

      tata കോപ്പ് ആണ് 5 ലച്ചത്തിന് ഒണ്ടക്കുന്നത് അതൊക്കെ നടക്കുവോ എന്ന് നിങ്ങൾക്ക് തന്നെ അറിയില്ലേ

    • @vedaprakash1653
      @vedaprakash1653 8 месяцев назад +1

      @@JOMZ_ 8 lakshathin oola comet chinese company erakiyathinu munbe tata avarude 8 lakshahinte tiago erakkiyirunnu tatayude puthiya battery plantum ev plantum koodi vannal athokke simple ayitt nadakkum

    • @fishingkerala4220
      @fishingkerala4220 7 месяцев назад +2

      ടാറ്റാ ❤❤❤👍💪

  • @shinupoovannapalakkal5207
    @shinupoovannapalakkal5207 7 месяцев назад +1

    Jio internet speed ഉള്ളതിനാൽ 2gb തികയുന്നില്ല. Speed slow ആകുവാൻ. 4 year ആയി complaint ചെയ്യുന്നു, 1 sim port ചെയ്തു❤❤❤,,,keralala കോഴിക്കോട്, ഫറോക്ക്.

  • @akhilraveendran6543
    @akhilraveendran6543 7 месяцев назад +2

    മികച്ച വിശദീകരണവും, മികച്ച അവതരണവും.

  • @GopuKrishnantec
    @GopuKrishnantec 9 месяцев назад +2

    First time watching this channel and really good 👍

  • @kamalraj2657
    @kamalraj2657 10 месяцев назад +4

    Really you deserve more subscriber❤

  • @skottu
    @skottu 10 месяцев назад +33

    ഇത് വന്നിട്ട് വേണം ഒരെണ്ണം വാങ്ങി അതിനകത്തിരുന്ന് ജിയോ നെറ്റ് വഴി അംബാനിയെ തെറി വിളിക്കാൻ.

    • @aneesh_sukumaran
      @aneesh_sukumaran 10 месяцев назад +1

      😂😂😂

    • @sreejithshankark2012
      @sreejithshankark2012 9 месяцев назад +1

      😍😍😍😍

    • @yesk2318
      @yesk2318 9 месяцев назад +2

      Throughout the video, clear Bineesh is commi

    • @funserious4412
      @funserious4412 8 месяцев назад +2

      വെറുതെ അല്ലല്ലോ ചോദിക്കുന്ന കാശ് കൊടുത്ത് പർച്ചേസ് ചെയ്തിട്ടില്ലേ.

  • @AnwarAli-rm2xz
    @AnwarAli-rm2xz 10 месяцев назад +2

    competition varatte, societikk upakarappedum. avasanam monopoly akathirunna mathi.

  • @pratheepalexander6462
    @pratheepalexander6462 8 месяцев назад +1

    Great

  • @udumbu9821
    @udumbu9821 9 месяцев назад +1

    Good

  • @kripacalicut8535
    @kripacalicut8535 8 месяцев назад +1

    Reliance ജിയോ വന്നതിനു ശേഷമാണ് താങ്കളെപ്പോലുള്ള വ്ലോഗര്മാരുടെ വിഡിയോകൾ സാധാരണ ജനങ്ങൾ കാണാൻ തുടങ്ങിയത് എന്ന് മനസിലാക്കാനുള്ള സാമാന്യ ബോധം എങ്കിലും ഉണ്ടാവുന്നത്വ നല്ലതാണ് ... നല്ല ചൊറിച്ചിൽ ഉണ്ടല്ലോ ല്ലേ ....

  • @bajicps857
    @bajicps857 10 месяцев назад +6

    ambani and adani are indians,,, not forigners please understand...

  • @sathyanck8002
    @sathyanck8002 9 месяцев назад +1

    ❤ Good

  • @rasandindia2799
    @rasandindia2799 10 месяцев назад

    Alla apo edu share aanu vangande?

  • @sivaprakashmk9724
    @sivaprakashmk9724 10 месяцев назад

    Nice information 🎉

  • @rafiideal6230
    @rafiideal6230 8 месяцев назад +1

    TATA good condition car

  • @user-vy3yy4ti6s
    @user-vy3yy4ti6s 7 месяцев назад

    Ok

  • @sreejithns511
    @sreejithns511 10 месяцев назад

    Subscribed

  • @hastengis4887
    @hastengis4887 5 месяцев назад

    Mg and jsw

  • @4pmedia23
    @4pmedia23 7 месяцев назад

    ഇതു tesla കാർ അല്ലേ...അവരെ കേസ് ആക്കി അതു ഇറക്കാൻ സമ്മതിക്കാത്തതും relaince തന്നെയല്ലേ...കുറഞ്ഞ ചിലവിൽ നെറ്റ് കൊണ്ടു വരാൻ മസ്ക് റെഡിയാണ്..but relaince അതു സമ്മതിക്കില്ല..

  • @arunharidas3126
    @arunharidas3126 8 месяцев назад +2

    Jio phone Jio laptop ellam van parajayam ayirunnu... Theere quality illa

  • @user-vy3yy4ti6s
    @user-vy3yy4ti6s 7 месяцев назад

  • @kayakalpam9168
    @kayakalpam9168 8 месяцев назад +2

    ഇതൊക്കെ വാങ്ങിക്കാൻ കേരളത്തിൽ ജെനങ്ങൾ ഉണ്ടാകുമോ..?

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 10 месяцев назад

    👏

  • @pradeepchinna3176
    @pradeepchinna3176 3 месяца назад

    Suoet😮

  • @vedaprakash1653
    @vedaprakash1653 8 месяцев назад

    MG jindal group vedichu
    reliance has sodium battery manufacturing technology ath click ayal ambani going to rule the battery market around world

  • @user-re6ts8tk3j
    @user-re6ts8tk3j 7 месяцев назад

    എല്ലാ പാവപ്പെട്ടവനും ജിയോ ഇലക്ട്രിക് കാറുകൾ ഫ്രീയായിട്ട് നൽകാൻ കഴിയട്ടെ😂😂😂😂😂😊😮😢

  • @unnikrishnank9700
    @unnikrishnank9700 9 месяцев назад +1

    Gio

  • @arifzain6844
    @arifzain6844 9 месяцев назад +1

    Jio ev vannal kuzhapam illa but TATA ye ozhivaki jio varunnathu sheri alla. Athu vallathoru prehsnam ayi maarum

    • @Corazon_KAIZOKU
      @Corazon_KAIZOKU 8 месяцев назад

      Tata after sale services mosham aanu bro.

  • @nazeercm2693
    @nazeercm2693 8 месяцев назад +2

    ഒരു ചുക്കും സംഭവിക്കില്ല, ഈ സെക്റട്ടറിൽ, നാട്ടുകാരെ പറ്റിക്കാൻ പുതിയ വഴികൾ

  • @mathewarakkal3106
    @mathewarakkal3106 9 месяцев назад +2

    E V വന്നാൽ അയാളുടെ എണ്ണ കമ്പനികൾ പൂട്ടേണ്ടിവരും
    😮😢

    • @Theempty-co4xe
      @Theempty-co4xe 9 месяцев назад

      അതിനു ഭാവി ഇല്ല..😅

    • @Corazon_KAIZOKU
      @Corazon_KAIZOKU 8 месяцев назад

      Oil has no future, Ev or hydrogen will conquer the market.

  • @happytalk8360
    @happytalk8360 10 месяцев назад +1

    Jio fin vannu ayooo mattii

  • @Zam9864
    @Zam9864 10 месяцев назад +2

    You forgot about Tata 😅

  • @anandp.r2067
    @anandp.r2067 8 месяцев назад

    വ്യാവസായിക വെല്ലുവിളി നിങ്ങളുടെ ശതകോടീശ്വരന്മാർക്ക് നല്ലതാണ്, അതിനാൽ നമുക്ക് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ വേഗത്തിലാക്കാൻ കഴിയും

  • @soorajpv8663
    @soorajpv8663 7 месяцев назад

    Car free ayi kodukkum

  • @zander8353
    @zander8353 9 месяцев назад +1

    "Promo SM"

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 месяца назад

    വെറുതെ അല്ല പെട്രോൾ ഡീസൽ വണ്ടി നിരോധനത്തിൽ എത്തിയത്

  • @sreejithns511
    @sreejithns511 10 месяцев назад +1

    Reliance Lu investment und💪💪💪

  • @varun8650
    @varun8650 9 месяцев назад +3

    Lithium ion battery is sidelined by sodium ion battery.

  • @omanakuttankavitha5327
    @omanakuttankavitha5327 7 месяцев назад

    അവസാനം ശ്വാസോശ്ചാസം ചെയ്യുന്നതും റിലയന്‍സ് തീരുമാനിക്കും

  • @Corazon_KAIZOKU
    @Corazon_KAIZOKU 8 месяцев назад

    Commie news aanale?

  • @user-qh8be3wz7m
    @user-qh8be3wz7m 9 месяцев назад +3

    പറയുമ്പോൾ എല്ലാം പറയണം മൂന്നു കമ്പനി റിലയൻസിന്റെ നഷ്ടത്തിലാണ് അതിലൊരു കമ്പനി പൂട്ടാറായി അവിടെ ഒരു 80 90% ജോലിക്കാര്യം പിരിച്ചുവിട്ടു അതുകൊണ്ട് എല്ലാടവും പിടിച്ചടക്കാൻ പറ്റും എന്ന് വിചാരിക്കേണ്ട റിലൈൻസ് തെറ്റായ രീതിയിലാണ് അവരുടെ ബിസിനസ് എല്ലാം പിടിച്ചടക്കാൻ ആർക്കും പറ്റില്ല

    • @uservyds
      @uservyds 9 месяцев назад +3

      1:00 നഷ്ട്ടത്തിൽ ആയ ആ 3കമ്പനിയുടെ പേര് ഡീറ്റൈൽ തെളിവ് താ? വെറുതെ അങ്ങ് തള്ളി മരിച്ചാൽ മതിയോ കോയ?

  • @sathyankn5046
    @sathyankn5046 9 месяцев назад

    A jio fraud