Toyota water powered car | വെള്ളത്താൽ ഓടുന്ന കാറുമായി ടൊയോട്ട | അറബ് രാജ്യങ്ങൾ പ്രതിസന്ധിയിൽ

Поделиться
HTML-код
  • Опубликовано: 15 дек 2023
  • ടൊയോട്ട നിർമ്മിച്ചുകൊണ്ടിരിക്കുന്ന വാട്ടർ പവേർഡ് കാറുകളെ കുറിച്ചുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ. വാട്ടർ പവേർഡ് കാറുകളുടെ പ്രത്യേകതകൾ, സാങ്കേതികവിദ്യ, ചരിത്രം, വാട്ടർ പവേർഡ് കാറുകളുടെ വരവ് നിലവിലുള്ള വാഹന വ്യവസായത്തെയും ക്രൂഡോയിൽ വ്യവസായത്തെയും എങ്ങനെയൊക്കെ ബാധിക്കാൻ പോകുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ വിശദീകരിച്ചിരിക്കുന്നു.
    ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാധ്യമങ്ങളിൽ നിന്നും ഇന്റർനെറ്റിൽ നിന്നും ലഭ്യമായിട്ടുള്ള വാർത്തകളുടെ അടിസ്ഥാനത്തിലുള്ളവയാണ്.
    #water_powered_cars #toyota #water_engine
    Water powered cars
    Water engine
    Water powered engine
    Water fueled car
    Toyota
    Toyota new cars
    Hydrogen cell powered cars
    Hydrogen cars
    Toyota hydrogen cars
    Toyota mirai
    Electric cars
    EV
    FCEV cars
    Toyota mirai in kerala
    Toyota mirai in trivandrum
    Nithin gadkari Toyota mirai
    Toyota hybrid cars
    Alaeddin Qassemi
    Charles H Garrett
    Stanley Allen Meyer
    Water fuel cell
    India's first hydrogen powered cars
    For business related matters please contact us: artsdravidian@gmail.com
    These videos are made with the intention of creating awareness among people.
    Some videos and pictures taken from some channels and websites have been used for the completeness of the presentation. Giving all their credit to those channels and sites themselves and providing information about them here. If any of the right holders have any kind of objections in this way, please contact us directly through the mail id given below. We are willing to make necessary changes to the video or remove the video itself.
    contact email: lettertochannel@gmail.com

Комментарии • 1 тыс.

  • @travancoreoperahouse
    @travancoreoperahouse  4 месяца назад +7

    വീരപ്പന്റെ മരണം. ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്താവുന്നു. ruclips.net/video/y_tauDZ2g8w/видео.htmlsi=W3OWAt7gx-sKxhb6

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 2 месяца назад +2

      ഏറ്റവും നല്ല കണ്ടുപിടുത്തം അഭിനന്ദനങ്ങൾ.കുടിവെള്ളക്ഷാമം രൂക്ഷമായ കാലയളവിൽ ഇന്ധനത്തിന് വെള്ളമെവിടെ.

  • @manojdivakar3008
    @manojdivakar3008 6 месяцев назад +537

    പത്തനംതിട്ട മുസിലിയാർ കോളേജ് കുട്ടികൾ 10വർഷം മുൻപ് മാരുതി 800ൽ വെള്ളത്തിൽ നിന്ന് ഹൈഡ്രജൻ വേർതിരിച്ചു ഇന്ധനമാക്കി ഓടിച്ചു. അത് ഉയർത്താൻ അന്നത്തെ സർക്കാർ ഒന്നും ചെയ്തില്ല

    • @ravikumarnair4619
      @ravikumarnair4619 6 месяцев назад +38

      I presented this concept in 1981 in the District Science Exhibition, when I was a 9th standard student. Later, I realized that it was not a new concept.

    • @veenarenjith
      @veenarenjith 6 месяцев назад +136

      ഇവിടെ അതിനൊക്കെ എവിടെ സമയം.. വരൂ നമുക്ക് മതത്തിന്റെപ്പേരിൽ , രാഷ്ട്രീയത്തിന്റെപേരിൽ തമ്മിൽത്തല്ലാം.

    • @sihassl7851
      @sihassl7851 6 месяцев назад +47

      അന്നത്തെ സര്ക്കാര് അല്ലല്ലോ ഇന്നത്തെ സര്ക്കാര് make in india യിലൂടെ ഇപ്പൊൾ ആ ഫോർമുല ഉപയോഗിച്ച് കാർ നിർമ്മിക്കാമല്ലോ

    • @rajeshbabubabu3719
      @rajeshbabubabu3719 6 месяцев назад

      ​@@sihassl7851😂😅😂

    • @sparkcrystalways
      @sparkcrystalways 6 месяцев назад +25

      ​@@veenarenjithAboard settle ആവാൻ പറ്റുമെങ്കിൽ അതാണ് best. ഏത് വികസനവും ഏത് കാര്യവും അവിടെ ഭാവിയെ പരിഗണിച്ചാണ് വരുന്നത്. ഇന്ത്യയെ പോലെ അല്ല. ഇവിടെ speed train വന്നത് തന്നെ ഇപ്പോഴാ 😂ഈ സമയം അവർ bullet train ഉം കടന്ന് അതിനേക്കാൾ speed ഉള്ള വാഹന സൗകര്യം കൊണ്ട് വരുന്നു. അതേപോലെ തന്നെ ഏത് കാര്യവും. വിദ്യാഭ്യാസം ആയാലും ഏതു കാര്യത്തിലും ഭാവിയെ കണ്ടു തീരുമാനം എടുക്കുവരാ ണവർ. ഇന്ത്യ 50 കൊല്ലം കഴിഞ്ഞാൽ ഇന്നത്തെ അമേരിക്ക ആകുമായിരിക്കും. പക്ഷെ അന്നും അമേരിക്ക മികച്ചു തന്നെ നിൽക്കും ഇന്ത്യയെക്കാൾ 💯

  • @asokans7541
    @asokans7541 6 месяцев назад +104

    എന്റെ ഒരു സ്വപ്നം ആയിരുന്നു ഈ എൻജിൻ auto mobile engineering പഠിക്കുമ്പോൾ ഈ വിഷയം എന്നെ ചിന്ദിപ്പിച്ചിരുന്നു H2O ഹെഡ്രെജൻ കത്തും oxigen കത്താൻ സഹായിക്കും എന്നാൽ ഇതുകൊണ്ട് വാഹനം ഓടിച്ചു കൂടാ....... എന്തായാലും ടോയോട്ട ലോകത്തിലെ ഏറ്റവും വലിയ കമ്പനി ആണ്‌ അവർ അത് നടപ്പിലാകും ആശംസകൾ 🌹🌹🌹🌹🙏🏼🙏🏼🙏🏼

    • @vashums
      @vashums 6 месяцев назад +2

      ഇത് കേരളത്തിൽ കുറെ പേര് ചെയ്തു കാണിച്ചു തന്നിട്ടുണ്ട്, അവരോടില്ലാത്ത സ്നേഹം ടോയോട്ടയോടോ

    • @howardmaupassant2749
      @howardmaupassant2749 2 месяца назад +1

      @@vashums ചെയ്തു കാണിച്ചു തന്നിട്ടുണ്ട്, ----- MALAYALIKAL COPY ADIKKUNNATHU KAZHIVU ANODOO?

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 6 месяцев назад +322

    ഈ ദൗത്യം വിജയകരമായി പൂർത്തിയാവട്ടെ.

    • @viralmedia3602
      @viralmedia3602 6 месяцев назад +10

      എന്നിട്ട് വേണം ഇനി മനുഷ്യർക്ക് കുടിവെള്ളം ഇല്ലാതെ ആവാൻ 😔

    • @sunnymathew87
      @sunnymathew87 6 месяцев назад +3

      തീർശ്ചയായും ശരിയാകും വെള്ളത്തെ Electrolisisജ്യം Hydrogen 2ഉംoxygen 1 ഉണ്ടാകുന്നു.Hydrogen ഇന്ധനമായി ഉപയോഗിക്കുകയും oxygen നേ free ആക്കി വിടുകയും ചെയ്യുന്നതിനാൽ പരിസ്ഥിതി മലിനീകരണം ഒട്ടുമില്ല മലിനീകരണം zero

    • @ashoosnetwork715
      @ashoosnetwork715 6 месяцев назад +1

      Oxygen illathathu kondu fire undakkukayum illa ennu thonunnu

    • @0My-life-is-gone
      @0My-life-is-gone 6 месяцев назад

      @@viralmedia3602 3 ആം ലോക മഹായുദ്ധം വെള്ളത്തിന് വേണ്ടി ആണ് 🙏

    • @durgasatvision4324
      @durgasatvision4324 6 месяцев назад

      Eee doutthiyam vijayakaramaiy boortthiyakette

  • @aravindakshanaravi6707
    @aravindakshanaravi6707 6 месяцев назад +150

    ടൊയോട്ട ക്കു ആയിരം ആയിരം അഭിവാദ്യങ്ങൾ, ടൊയോട്ട യുടെ സംരംഭം വിജയിക്കട്ടെ

    • @Shaaz100
      @Shaaz100 5 месяцев назад

      orikkalum varaathirikkatte ennu para , allathe.. brain illa alleeee

    • @apm3535
      @apm3535 3 месяца назад

    • @rameshkk6994
      @rameshkk6994 2 месяца назад

      😮 സത്യം

    • @rameshkk6994
      @rameshkk6994 2 месяца назад

      ❤❤❤❤ അഭിനന്ദനങ്ങൾ

  • @user-ul9wj1xm1v
    @user-ul9wj1xm1v 6 месяцев назад +206

    ഇത് ലോകം മുഴുവൻ പെട്ടെന്ന് വ്യാപിക്കട്ടെ അഭിനന്ദനങ്ങൾ

    • @Infojourney_ftg
      @Infojourney_ftg 6 месяцев назад +2

      Athe ini angott vellathinu vendiyulla yudham aavum undavuka

    • @0My-life-is-gone
      @0My-life-is-gone 6 месяцев назад +2

      @@Infojourney_ftgഖുർആൻ 1400 ഇയർ മുന്നേ പറഞ്ഞു 3 aa ലോക മഹായുദ്ധം വെള്ളത്തിന് വേണ്ടി

    • @rockey4017
      @rockey4017 6 месяцев назад

      😅😅😅😅​@@0My-life-is-gone

    • @moidunnigulam6706
      @moidunnigulam6706 6 месяцев назад

      ​@@0My-life-is-gone/ ചൂഷകരേയും ഒഴപ്പക്കാരെയും ഇല്ലായ്മ ചെയ്യുന്ന ഒരന്തിമ ധർമ്മയുദ്ധം വരാനിരിക്കുന്നു. അന്ന് നീയൊക്കെയുണ്ടെങ്കിൽ ടിക്കറ്റ് വേഗം കീറും .

    • @tronline06
      @tronline06 6 месяцев назад

      😂​@@0My-life-is-gone

  • @jp-ro4hf
    @jp-ro4hf 5 месяцев назад +23

    ടൊയോട്ടയെ അത്ര എളുപ്പം തോല്പിക്കാൻ പറ്റില്ല.. അത്ര വമ്പൻ കമ്പനിയാണ്.. ഇതിനു വേണ്ടി രക്ത സാക്ഷികൾ ആയവർക്ക് big salute... 🙏🙏

  • @entekeralam2284
    @entekeralam2284 6 месяцев назад +77

    ടോയോട്ട നീണാൾ വാഴട്ടെ 🙏കാത്തിരിക്കുന്നു ലോകം

  • @sidhikmarackar7055
    @sidhikmarackar7055 6 месяцев назад +26

    കച്ചവട താല്പര്യം മാറ്റിവെച്ച് ജനസേവനത്തിന് ലോകരാജ്യങ്ങൾ തെയ്യാറായാൽ, ടൊയോട്ട കമ്പനിക്ക് കൂടുതൽ സുരക്ഷ നൽകി ഈ സംരംഭം കൂടുതൽ വിജയകരമായി ലോകത്തിന് നൽകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. മലിനികരണമുക്തമായ ഒരു ലോകം,ഒരന്തരീക്ഷം വരും തലമുറക്ക് കൊടുക്കാൻ കഴിഞ്ഞാൽ അത് ഒരു മഹത്തായ സംഭാവനയായി, നേട്ടമായി, സമ്പത്തായി ചരിത്രം രേഖപ്പെടുത്തുമെന്നതിൽ സംശയമില്ല 👌🏻👍🏻😍

    • @sijomathew3496
      @sijomathew3496 6 месяцев назад +2

      ചില കണ്ട് പിടുത്തങ്ങൾ മുളയിലെ നുള്ളികളയും...

    • @sidhikmarackar7055
      @sidhikmarackar7055 6 месяцев назад

      @@sijomathew3496 😓

  • @sree9161
    @sree9161 6 месяцев назад +90

    ഇനിയൊരു ലോക മഹായുദ്ധം ഉണ്ടെങ്കിൽ. അതു വെള്ളത്തിനു വേണ്ടി ആയിരിക്കും എന്നു കേട്ടിട്ടുണ്ട്.... ഇങ്ങനെ ആണേൽ... 😇

    • @moidunnigulam6706
      @moidunnigulam6706 6 месяцев назад +3

      അത് ചുമ്മാ പറഞ്ഞു പരത്തിയ ഒരു നുണ മാത്രം .

    • @emmanuelcleatus5422
      @emmanuelcleatus5422 5 месяцев назад

      മത ഗ്രന്ഥങ്ങളിൽ പഠിപ്പിക്കുന്ന ലോക പൊട്ടത്തരം എല്ലാം വിശ്വസിക്കുന്ന മണ്ടന്മാർ അല്ലേ നമ്മൾ അപ്പോ ആരേലും പറയുന്ന ഇതേപോലെ ഉള്ള കാര്യങ്ങൽ ഒക്കെ വിശ്വസിച്ച് അങ്ങ് ഇരിക്കാം..😂😂

    • @nigiyu
      @nigiyu Месяц назад

      ​@@moidunnigulam6706വെള്ളത്തിനു വേണ്ടി already സംസ്ഥാങ്ങൾ കേസ് ആണ് സുപ്രീം courtl... So അതു രാജ്യങ്ങൾ തമ്മിൽ ആവുമ്പോൾ യുദ്ധം ആയി മാറും

  • @NibinbabyBabynibin
    @NibinbabyBabynibin 6 месяцев назад +115

    ഇതൊക്കെ ഒരു ഫയലിൽ ഒതുങ്ങും അല്ലേൽ ഒതുക്കും കോർപറേറ്റുകൾ.... 👍🤦‍♂️

  • @SANTHOSHKUMAR-gh1gw
    @SANTHOSHKUMAR-gh1gw 6 месяцев назад +92

    ധൈര്യം ആയിട്ട് ഈ technology ഇന്ത്യയിലേക്ക് കൊണ്ടുവരൂ

    • @abidtu8252
      @abidtu8252 6 месяцев назад +5

      എന്നിട്ട് വേണം കുടിവെള്ളത്തിനുപോലും ടാക്സ് കൊടുക്കേണ്ടിവരും
      നമ്മുടെ നാടിന്റെ നാറിയ നിയമം എന്ന് മറന്നുവോ അന്ന് നാട് നന്നാവും

    • @findlifestarget2113
      @findlifestarget2113 6 месяцев назад +3

      ഇപ്പോഴത്തെ സർകാർ ഇതൊന്നും support ചെയ്യില്ല.

    • @ziyadadkanz7126
      @ziyadadkanz7126 6 месяцев назад

      @@abidtu8252 periyarn edtha madhi😂

    • @user-ul9wj1xm1v
      @user-ul9wj1xm1v 5 месяцев назад

      എല്ലാത്തിനും മോഡിയുടെ സഹായം പ്രതീക്ഷിക്കുന്നു

    • @user-st9ng7xo2m
      @user-st9ng7xo2m 4 месяца назад

      Govt is waiting to tax the Indian public more..!! And water is gone , they may add some 100 percent tax on water engine..

  • @thomassebastian7596
    @thomassebastian7596 6 месяцев назад +95

    എത്രയും വേഗം തന്നെ ഇന്ത്യയിൽ ഇത് ഇറക്കുമതി ചെയ്യുന്ന നിയമങ്ങൾ നടപ്പാക്കണം🙏🙏

    • @leonadaniel7398
      @leonadaniel7398 6 месяцев назад +3

      ഹഹഹ ഇന്ത്യയിലോ ? ഇന്ത്യയിൽ വന്നാൽ സർക്കാർ Tax വാങ്ങിച്ച് കൊന്ന് കൊലവിളി നടത്തും. Ford, Chevrolet, Deavoo, Mitsibishi പോലുള്ള കമ്പനികൾ ഇന്ത്യയിൽ നിന്നും ഓടി രക്ഷപെട്ടത് ഈ ഒടുക്കത്തെ അമിത tax മൂലമാണ്. ദാ ഇപ്പോൾ ഹോണ്ടയും ഇന്ത്യ വിടാൻ ഒരുങ്ങി നിൽക്കുന്നു

    • @elroiglobaltheologychannel3373
      @elroiglobaltheologychannel3373 6 месяцев назад +1

      Indiayil kudikkam vellam illa. Ini koppu karil vellam😂

    • @rahulrajkumar6496
      @rahulrajkumar6496 6 месяцев назад +1

      ഇന്ത്യയിൽ അംബാനി സമ്മതിക്കില്ല😅😅

    • @Riyasinspire
      @Riyasinspire 6 месяцев назад +1

      Txax adich companye poottikum modi

    • @Orangemedia..original
      @Orangemedia..original 6 месяцев назад +3

      അറബനാടുകളിൽ ഉമ്പും

  • @sayedhashimalsaqhaf3319
    @sayedhashimalsaqhaf3319 6 месяцев назад +35

    ടോയോട്ടയുടെ ദൗത്യം വിപ്ലവ വിജയത്തിലേക്ക് എത്തിച്ചേരട്ടെ എന്ന പ്രാർഥനയോടെ 🌹🌹🌹🌹

  • @jobipadickakudy2346
    @jobipadickakudy2346 6 месяцев назад +37

    തീർച്ചയായും വെള്ളത്തിൽ ഓടുന്ന വാഹനം അടക്കമുള്ള യന്ത്രങ്ങൾ
    ഭാവിയിൽ ഒഴിച്ച് കൂടാനാവാത്ത ആവശ്യമാണ്
    " ആവശ്യമാണ്
    ശ്രഷ്ടിയുടെ മാതാവ്"

  • @angelmulla.
    @angelmulla. 6 месяцев назад +41

    പൂർത്തിയാക്കാൻ അവർക്കു സാധിക്കട്ടെ 🌹🙏👍💪

  • @user-lh6yh3bb5y
    @user-lh6yh3bb5y 6 месяцев назад +8

    ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതിന് പരീക്ഷണങ്ങൾ നടക്കുന്നതായി കേട്ടിട്ടുണ്ട്. കാറിൽത്തന്നെ വെള്ളം നിറച്ച് ഹൈഡ്രജൻ ഉണ്ടാക്കുന്നത് പുതിയ കാര്യമാണ്. അതിശയകരം. വിജയകുമാർ കെ..വി.

  • @thomasks2745
    @thomasks2745 6 месяцев назад +7

    സന്തോഷിക്കാൻ വരട്ടെ അങ്ങനെയാണെങ്കിൽ ഇന്ത്യയിൽ ഒരു ലിറ്റർ വെള്ളത്തിന് കുറഞ്ഞത് 110 രൂപയെങ്കിലും കേന്ദ്ര ടാക്സ് ഉണ്ടായിരിക്കും

  • @anoobnazar
    @anoobnazar 6 месяцев назад +337

    എല്ലാ company കളും ഇലക്ട്രിക് ലേക്ക് മാറുമ്പോൾ toyota മാത്രം ഇലക്ട്രിക് ലേക്ക് മരത്തത് എന്താണെന്നു ഇപ്പൊ മനസ്സിലായോ 🔥🔥😊

    • @ELECTROMARINEMANIA
      @ELECTROMARINEMANIA 6 месяцев назад

      ruclips.net/video/N3SugnvmAJs/видео.htmlsi=GaSAH382FF2Wx-no

    • @ELECTROMARINEMANIA
      @ELECTROMARINEMANIA 6 месяцев назад +2

      German Toyota ....channel

    • @Yesoda-un5im
      @Yesoda-un5im 6 месяцев назад

      ​@@ELECTROMARINEMANIA+

    • @jogscyborg
      @jogscyborg 6 месяцев назад +20

      വല്ലതും അറിഞ്ഞിട്ട് പറഞ്ഞൂടെ.... 2007 ഇൽ കേരളത്തിൽ ടൊയോട്ട prius ഇറക്കിയത് ഹൈബ്രിഡ് ആയിരുന്നു...

    • @balakrishnankirshnan4089
      @balakrishnankirshnan4089 6 месяцев назад +1

      Is it Tru. ? Iam very glad to hear the news.

  • @shukkoorkk121
    @shukkoorkk121 6 месяцев назад +17

    ടൊയോട്ടയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ഒരു തടസ്സവും വരാതിരിക്കട്ടെ

  • @bipinkarthika330
    @bipinkarthika330 6 месяцев назад +18

    ഞാൻ വെള്ളത്തിൽ ഓടുന്ന കാർ ഇറങ്ങിട്ടെ കാർ എടുക്കു പറഞ്ഞിരിക്കുവാ പോരട്ടെ 🥰 Toyota കി ജയ് 🔥⏳

    • @simham5442
      @simham5442 6 месяцев назад +2

      അപ്പോൾ വെള്ളത്തിന് പെട്രോളിനെക്കാൾ വിലയാവും

    • @bipinkarthika330
      @bipinkarthika330 6 месяцев назад

      @@simham5442 അതെന്തായാലും സംഭവിക്കാൻ പോകുന്നില്ല. എന്തായാലും കേരളം മാരുഭൂമിയല്ലലോ തൊട്ടിന്നോ, കുളത്തിന്നോ കിട്ടും 👍

  • @jcrkochi6254
    @jcrkochi6254 4 месяца назад +4

    എത്രയും വേഗം ഈ technology ലോകം മുഴുവൻ വ്യാപിക്കട്ടെ 👍

  • @johnsondaniel8366
    @johnsondaniel8366 2 месяца назад +2

    എത്രയും വേഗം ഈ ടെക്നോളജി പ്രാവർത്തികമാവട്ടെ
    കമ്പനിക് എല്ലാ വിധ ആശംസകളും നേരുന്നു ഗോഡ് ബ്ലെസ്

  • @user-ul9wj1xm1v
    @user-ul9wj1xm1v 5 месяцев назад +3

    Toyota ക്ക് അഭിനന്ദനങ്ങൾ ഇത് ലോകം മുഴുവൻ വ്യാപിക്കട്ടെ

  • @irispaul1108
    @irispaul1108 6 месяцев назад +26

    All the best wishes TOYOTA for your new Project 🎉

  • @user-mi4vg4yl9y
    @user-mi4vg4yl9y 6 месяцев назад +9

    കേരളത്തിലേക്ക് ഏറ്റവും അനുയോജൃം

  • @sudarsanaakila2437
    @sudarsanaakila2437 6 месяцев назад +15

    ടോയാട്ട പോലുള്ള വന് company ആയതിനാലു് കുഴപ്പ മില്ല കാലം മാറിചന്തികാന് തുടഗിരിക്കുന്നു❤

    • @abdulnaser487
      @abdulnaser487 6 месяцев назад

      വർഷങ്ങൾക്ക് മമുമ്പ് നമ്മുടെ നാട്ടിൽ ഇത്തരം കാറുകൾ നിർമിക്കാം എന്ന വാദവുമായി വന്നത് ആരെങ്കിലും ഓർക്കുന്നുണ്ടോ, അന്ന് ടാറ്റാ കമ്പനിയാണ് ഇതിനെതിര കുരച്ച് ചാടിയത്. കുത്തക മുതലാളിമാരുടെ അടിമകളായ ഭരണ നേതൃത്വം അനുമതി നിഷേധിക്കുകയും ചെയ്തു. ഇവിടെയും അത് സംഭവിക്കാം, നിർമിച്ചാൽ തന്നെ അത് ജപ്പാനീന് പുറത്തേക്ക് പോകാൻ സാധ്യതയില്ല, ഓസോൺ പാളിയുയുടെ കാര്യത്തിൽ വാഹനപ്പുകക്കെതിരെ വാചകമടിക്കുന്ന കുത്തകക്കാർ ഇതിനെതിരെ ഉറഞ്ഞു തുള്ളുമെന്നുറപ്പ്, പല്ലും നഖവും ഉപയോഗിച്ച് അവരതിനെ പമ്പ കടത്തും, കാരണം അവരുടെ ബിസിനസിനെ ബാധിക്കു മല്ലൊ! നടപ്പായാൽ ലോകം രക്ഷപ്പെടും. അങ്ങനെയുള്ള ഒരു കാലം സംഭവിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം..

  • @raneefrazeen
    @raneefrazeen 6 месяцев назад +20

    ഇനിയൊരു യുദ്ധം വരികയാണെങ്കിൽ അത് ജലത്തിന് വേണ്ടിയായിരിക്കും...എന്ന് പറഞ്ഞത് ഈ കണക്കിന് സത്യമാകും..

    • @syamkumar5568
      @syamkumar5568 6 месяцев назад +1

      കടലിൽ വെള്ളം അല്ലേ കിടക്കുന്നത് മോയന്തേ

    • @raneefrazeen
      @raneefrazeen 6 месяцев назад

      @@syamkumar5568 മോയന്തെ എന്നിട്ടെന്തേ വേനൽ കാലത്ത് നാട്ടിൽ ഇപ്പോഴും കുടിവെള്ള ക്ഷാമം ഉണ്ടാകുന്നത്....

    • @unni-mh-1234
      @unni-mh-1234 6 месяцев назад

      ​@@syamkumar5568😂

  • @ARVVALLYEDATH
    @ARVVALLYEDATH 6 месяцев назад +62

    നന്ദി ഈ വിവരണത്തിന്. വെള്ളത്തിനെ ഹൈഡ്രജനും ഓക്സിജനുമായി വേർതിരിക്കുന്നതിന് ഉള്ള ഊർജ്ജം എവിടെനിന്നു വരുന്നു എന്ന് താങ്കൾ ഇതിൽ വിശദീകരിച്ചിട്ടില്ല. അത് മറഞ്ഞു നിൽക്കുകയാണ്, അല്ലെങ്കിൽ മറച്ചു വെച്ചിരിക്കുകയാണ്. അതു പറയാതെ ഈ വാർത്ത എങ്ങനെയാണ് പൂർണമാവുന്നത്??? അതിനാൽ താങ്കൾ ഈ കൃത്യം ശരിയായി നിർവഹിച്ചു എന്ന് അവകാശപ്പെടാൻ ആവും എന്ന് കരുതുന്നില്ല. ഊർജ്ജം ഉൽപാദിപ്പിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല എന്ന ഒരു പ്രമാണം നിലനിൽക്കുന്നു ഉണ്ടല്ലോ. ഒരു തരം ഊർജ്ജത്തിൽ നിന്ന് മറ്റൊരു തരം ഊർജ്ജമായി മാറ്റപ്പെടുന്നു എന്നാണല്ലോ ശാസ്ത്രം പറയുന്നത്. വണ്ടി ഓടുന്നതിന് ഉള്ള ഊർജ്ജം ഉണ്ടാവണമെങ്കിൽ അതിനുള്ള സ്രോതസ്സും വേണമല്ലോ. വെള്ളത്തെ വിഘടിപ്പിക്കാൻ ഒരു ഊർജ്ജം അല്ലെങ്കിൽ ഒരു സ്രോതസ്സ് ഉണ്ടാവേണ്ടേ??? അത് ഇലക്ട്രിസിറ്റി ആണെങ്കിൽ അത് എവിടുന്നു കൊടുത്തു???

    • @ceepee044
      @ceepee044 6 месяцев назад +5

      അറബി രാജ്യങ്ങളെ ഞെട്ടിക്കൽ ആണ് പ്രധാനം 😅

    • @fazaludeenrawtherm8693
      @fazaludeenrawtherm8693 6 месяцев назад +8

      എല്ലാ സമ്പത്തും അധികാരവും എല്ലാഴിപ്പോഴും ആരിലും ശാസ്വതവുമല്ല. അതു വായു പോലെ സഞ്ചരിച്ചു കൊണ്ടിരിക്കും.

    • @sreekumarg7376
      @sreekumarg7376 6 месяцев назад +12

      പണ്ട് പ്രഫുല്ലചന്ദ്രൻ എന്നൊരാൾ കേരളത്തിൽ കണ്ടു പിടിച്ചിരുന്നു. അന്നത്തെ വ്യവസായമന്ത്രി കെ. ആർ. ഗൗരിയെ കാണിച്ചു കൊടുക്കുകയും ചെയ്തു. പിന്നെ ഒരു വിവരവും ഇല്ല. കേരളം അല്ലേ, നല്ല പ്രോത്സാഹനം കിട്ടിക്കാണും 😂

    • @jithendrants6234
      @jithendrants6234 6 месяцев назад +2

      🎉 ആണവ എനർജി??
      കാറിനുള്ളിൽ ന്യൂക്ലിയർ റിയാക്ടർ സ്ഥാപിക്കുമെന്നാണോ പറഞ്ഞത്
      വൈദ്യുതി ഉപയോഗിച്ച് ഹൈഡ്രജനും ഓക്സിജനും ഉല്പാദിപ്പിക്കുക എന്നത് ഏറ്റവും എഫിഷ്യൻസി കുറഞ്ഞ ഒരു മാർഗ്ഗമായിട്ടാണ് പറഞ്ഞു കേൾക്കുന്നത്
      ഹൈഡ്രജനും ഓക്സിജനും രണ്ട് ടാങ്കുകൾ സൂക്ഷിക്കുന്നു ആ രണ്ടു വാതകങ്ങൾ fuel cell കടത്തിവിടുമ്പോൾ വൈദ്യുതി ഉണ്ടാകുന്നു ആ വൈദ്യുതി ഉപയോഗിച്ച് വണ്ടി ഓടുന്നു
      ഈ ഫ്യൂവൽ സെൽ എന്നത് നമ്മുടെ ബാറ്ററി പോലെ തന്നെ കെമിക്കൽ എനർജി വൈദ്യുത ഊർജ്ജമാക്കി മാറ്റാനുള്ള ഒരു സെറ്റപ്പാണ്
      2,40,000 km മാത്രമാണ് ഫ്യുവൽസ് ഉപയോഗിച്ച് വണ്ടി ഓടിക്കാൻ സാധിക്കുക
      അതിനുശേഷം fuelcell സാധാരണ ബാറ്ററി മാറുന്ന പോലെ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്
      India Mart
      1000 watt--24 volt --- hydrogen fuel cell-=.4,85,000. Indian roopa
      അപ്പോൾ പിന്നെ ബാറ്ററി വണ്ടിയും ഹൈഡ്രജൻ വണ്ടിയും തമ്മിലുള്ള വ്യത്യാസമെന്താണ്
      മാത്രവുമല്ല redox flow ബാറ്ററി പോലുള്ള ഗവേഷണമാണ് നല്ലതെന്ന് വിചാരിക്കുന്നു
      ഇവിടെ ബാറ്ററിയുടെ ആക്ടീവ് മെറ്റീരിയൽ ദ്രാവകരൂപത്തിൽ ആണുള്ളത്
      നാനോ ടെക്നോളജി ഉപയോഗപ്പെടുത്തിക്കൊണ്ട്
      Energy dencity/ kg
      എന്നത്
      lithium ion battery യേക്കാൾ കൂടുതലാണ്
      redox flow battery ക്ക്
      വാഹനത്തിനുള്ളിൽ വച്ച്
      പുറമേ നിന്ന് വൈദ്യുതി നൽകി
      ലിഥിയം ബാറ്ററി ചാർജ് ചെയ്യുന്നതിനേക്കാൾ വേഗത്തിൽ
      തന്നെ റീചാർജ് ചെയ്യാം
      മാത്രവുമല്ല വാഹനം ഓടുന്നത് മൂലം ഡിസ്ചാർജ് ചെയ്യപ്പെട്ട ബാറ്ററി ദ്രാവകം
      പമ്പുചെയ്ത് പുറത്തേക്കെടുത്ത്
      പകരം ചാർജ് ചെയ്ത ദ്രാവകം വാഹനത്തിന് ഉള്ളിലേക്ക് പമ്പ് ചെയ്യുന്നു
      സാധാരണ പെട്രോൾ അടിക്കുന്നത് പോലെ
      ഈ ദ്രാവകം ഒരിക്കലും തീ പിടിക്കില്ല--- ഹൈഡ്രജൻ പോലെ അപകടം സൃഷ്ടിക്കുന്ന ഒന്നല്ല--- കൈകാര്യം ചെയ്യുന്നതിന് വളരെ കോംപ്ലിക്കേഷൻ ടെക്നോളജി ആവശ്യമില്ല

    • @ceepee044
      @ceepee044 6 месяцев назад

      @@sreekumarg7376 രാമർ പെട്രോൾ ഓർമ്മയുണ്ടോ

  • @seemabinoy325
    @seemabinoy325 26 дней назад +1

    നല്ല കണ്ടുപിടുത്തം... 👍🏻...
    ഇനി ഒരു ലോകമഹായുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് വെള്ളത്തിനുവേണ്ടി ആയിരിക്കുമെന്ന് പറഞ്ഞുകേട്ടിട്ടുള്ളതിനെ ഓർക്കുമ്പോൾ ഒരു ആശങ്കയും ഇല്ലാതില്ല.... 🤔

  • @travancoreoperahouse
    @travancoreoperahouse  5 месяцев назад +3

    രഹസ്യങ്ങൾ പുറത്തുവിട്ട് രജനീകാന്ത്. വീഡിയോ കാണൂ: ruclips.net/video/62CiHCB_uXY/видео.html

    • @balladofbusterscruggs515
      @balladofbusterscruggs515 5 месяцев назад +3

      Platinum electrode നമ്മൾ താങ്ങുമ്മോ , അതിലും cheap റേറ്റിൽ ഇലക്ട്രിക് വാഹനം ഓടിക്കാൻ പറ്റും

    • @vijayank3829
      @vijayank3829 4 месяца назад +1

      Vijayan arunvilla.

  • @milan-dh3dq
    @milan-dh3dq 6 месяцев назад +7

    👍👍 പുതിയ ആശയം അല്ല. എത്രയും വേഗം നടപ്പിൽ വരട്ടെ

  • @binukumar6849
    @binukumar6849 6 месяцев назад +17

    1980.കേരളത്തിൽ കൊല്ലം ജില്ലയിൽ ഒരാൾ വട്ടർ കൊണ്ട് ഓടുന്ന കാർ നിർമ്മിച്ചുരുന്നു. അത്അന്നത്തെ കാലത്തെ പത്രങ്ങളിൽ ഉണ്ടായിയുന്നു.

    • @josmyvarghese8310
      @josmyvarghese8310 6 месяцев назад +1

      ആര്

    • @vedhannirenjan1263
      @vedhannirenjan1263 6 месяцев назад +2

      ഓർമ്മ ശരിയാണെങ്കിൽ എന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തെ കുറിച്ച് മാതൃഭൂമിയിലോ,മനോരമയിലോ വരാന്തപതിപ്പിൽ വാർത്തവന്നിരുന്നു.... ശബരിമല സീസണിൽ പുസ്തകങ്ങൾ വിറ്റ് ഉപജീവനം നടത്തുന്നത് സംബന്ധിച്ച്...

    • @howardmaupassant2749
      @howardmaupassant2749 2 месяца назад +1

      @@vedhannirenjan1263 Western theory copy adichu undakkiya malayalikku kazhivu thanneyanu.

  • @100kuttu
    @100kuttu 6 месяцев назад +24

    കൊലപാതകത്തിന് പിന്നിൽ എണ്ണ ഉത്പാദക രാജ്യങ്ങൾ ആവാം

    • @vashums
      @vashums 6 месяцев назад

      Us തന്നെ തട്ടിയതാ, കൂത്തി

  • @VijayanPv-uc2rk
    @VijayanPv-uc2rk 6 месяцев назад +36

    Very good news for all and congratulations to Toyota..

  • @benbenxavier8575
    @benbenxavier8575 6 месяцев назад +8

    നമ്മുടെ ഗവൺമെന്റ്കൾക്ക് കിട്ടുന്ന പ്രധാന നികുതി ഇന്ധന നികുതിയാണ് നമ്മുടെ ഗവൺമെന്റ്കളുടെ നിലനിൽപ്പ് തന്നെ ഇന്ധന നികുതിയിലൂടെ ആണ്

  • @shajiyohanan8599
    @shajiyohanan8599 6 месяцев назад +24

    നല്ലകാര്യം അറബികളുടെ അഹങ്കാരം തീരുമല്ലോ. കൂടെ നമ്മുടെ കേരളത്തിലെ ചില കോയമാരുടെയും.

    • @Toms.George
      @Toms.George 6 месяцев назад +1

      തീരുമല്ലൊ എന്നാണോ ഉദ്ദേശിച്ചത് 🤔🤔🤔🤔

    • @Toms.George
      @Toms.George 6 месяцев назад +2

      ഇപ്പോൾ തന്നെ ഇന്ത്യക്കാർക്ക് അഹങ്കാരം ഉണ്ട് നീ അറബികൾ കൂടി അഹങ്കാരം തന്നാൽ അത് വലിയ കൂടുതൽ ആവും 🤣

    • @Nepolian164
      @Nepolian164 6 месяцев назад

      10 paisakk GATHI illaathe youtubil 😂😂 mongunna THEETTA CHAANAKAM ALLEDA NEE...kazhiv ullavar PAISA Undaakkum Allaattha Ninne POLULLA CHAANAKANGAL MONGUM 😂😂😂 NEE ivide KIDANN ...MEZHUK... KAAKKAMAARUM Arabikalum cash pudikkatte 😁

    • @m.pmohammed9366
      @m.pmohammed9366 6 месяцев назад

      മകൾ ചത്താലും മരുമകൻ സുഖിക്കരുത് - അല്ലേ ക്രിസംഘീ ?

    • @vashums
      @vashums 6 месяцев назад

      അവരുടെ മാത്രമല്ല, അമ്പു, പ്രണ്ട് , കേരള govt, etc, ... ണ്ടിയിലേക്കാണ് ടൊയോട്ട വിരൽ കേറ്റു / ചൂണ്ടുന്നത്

  • @bennyolapurackal6557
    @bennyolapurackal6557 Месяц назад +1

    എത്രയും വേഗത്തിൽ പ്രവർത്തികമാവാൻ, ടോയോട്ട കമ്പനിക്ക്‌ സാധിക്കട്ടെ,ആശംസകൾ 🚕✨️

  • @sarass1234
    @sarass1234 6 месяцев назад +2

    പൊളി.... ലോകം മാറട്ടെ

  • @AbdulRahman-qk5jo
    @AbdulRahman-qk5jo 6 месяцев назад +14

    മുൻപും പലരും water engine കണ്ടെത്തിയിരുന്നു.
    പക്ഷേ അവർ കൊല്ലപ്പെടാൻ അത് കാരണമാകുന്നു
    അങ്ങനെ ആ technology flash ആകാതെ പോകുന്നു.

  • @travancoreoperahouse
    @travancoreoperahouse  6 месяцев назад +3

    ക്രൂഡ് ഓയിലിന്റെ ഉപയോഗം നിർത്തലാക്കാൻ ലോകരാഷ്ട്രങ്ങൾ തയ്യാറെടുക്കുന്നു. വീഡിയോ കാണൂ ruclips.net/video/FKkA2Msb_7Y/видео.htmlsi=5psevYoPteJzp8z-

  • @travancoreoperahouse
    @travancoreoperahouse  6 месяцев назад +1

    വാർദ്ധക്യം തടയുന്ന നാച്ചുറൽ വയാഗ്ര. വീഡിയോ കാണാം ruclips.net/video/gCY0jqqjkbM/видео.htmlsi=Ok-DC_fJ2R-8x1l8

  • @abdulgafoor5834
    @abdulgafoor5834 6 месяцев назад +2

    സുന്ദരമായ നടക്കാത്ത സ്വപ്നം.

  • @user-dn4lb8gm6j
    @user-dn4lb8gm6j 6 месяцев назад +4

    മുൻ കാലഘട്ടത്തിൽ ആവിശ്യം 🌹👍

  • @coginbahrainbethel1617
    @coginbahrainbethel1617 6 месяцев назад +10

    Very good 💯

  • @dennygeorge8246
    @dennygeorge8246 6 месяцев назад +1

    ഇത് വിജയിച്ചാൽ ലോകത്തെ ഭീകരപ്രവർത്തനങ്ങൾക്കും അന്ത്യമാവും

  • @sajimonstephen7219
    @sajimonstephen7219 6 месяцев назад +1

    Super attempt by Toyota, everyone should try to by such cars.

  • @rosemarygold5278
    @rosemarygold5278 6 месяцев назад +29

    ഈ ഉദ്യമം വൻവിജയം നേടട്ടെ,, ഭൂമിക്കടിയിൽ കിടക്കുന്ന പെട്രോളും ഡീസലും ക്രൂഡോയിൽ ഒക്കെ അവിടെ കിടക്കട്ടെ

    • @ceepee044
      @ceepee044 6 месяцев назад +2

      അപ്പൊ വെള്ളം എവിടെയാ കിടക്കുന്നത് 😅

    • @shahudeenshahudeen7652
      @shahudeenshahudeen7652 6 месяцев назад

      👍

    • @entekeralam2284
      @entekeralam2284 6 месяцев назад

      വെള്ളം കൂടുതൽ വിലയുള്ളതായി മാറും 🙏

    • @A.V.VINOD.
      @A.V.VINOD. 6 месяцев назад

      ​@@ceepee044വെള്ളം റീ സൈക്കിൾ ചെയ്തുകൊണ്ടിരിക്കും...സ്കൂളിൽ പഠിച്ചിട്ടില്ലേ...പക്ഷേ ക്രൂഡ് ഓയിൽ അങ്ങനെയാണോ...അതെടുക്കുന്നിടം വലിയ ശൂന്യമായ ഇടം ഉണ്ടാക്കും....അത് ഭൂമിയുടെ അസന്തുലിതാവസ്ഥയ്ക്കും കരയിലും കടലിലും അഗാധ ഗർത്തങ്ങളും ഉണ്ടാക്കും...സ്വാഭാവിക അവസ്ഥയ്ക്ക് പ്രത്യാഖ്യാതം ഉണ്ടാകും..

    • @rosemarygold5278
      @rosemarygold5278 6 месяцев назад

      @@ceepee044 കടൽ

  • @vasanthamhandmades998
    @vasanthamhandmades998 6 месяцев назад +3

    Very good presentation

  • @aboobackermichu8570
    @aboobackermichu8570 6 месяцев назад +14

    എന്തായാലും ഇതൊരു മഹാവിപ്ലവം തന്നെയാവും
    പക്ഷെ, അപ്പോൾ എല്ലാവരുടേയും ' കുടിവെള്ളം' മുട്ടും ശുദ്ധജലത്തിനു വേണ്ടിയുള്ളയുദ്ധം ആരംഭിക്കുകയും ചെയ്യും

    • @vashums
      @vashums 6 месяцев назад

      എന്ത്‌ വിപ്ലവം, ഇവിടെ വർഗീയത, ദൃവീകരണം, തൊട്ട് കൂടായ്മ തീണ്ടിക്കൂടായ്മ etc ഇതൊക്കെ പടച്ചു വിടുന്നതിനിടക്ക്, അവന്റെയൊരു ഹൈഡ്രജൻ..
      എല്ലാവരും അംബാനിയുടെ പെട്രോൾ മാത്രമേ ഉപയോഗിക്കാവൂ എന്ന പുരോഗതി വരാതെ നോക്കിക്കോ 😂

  • @subashb418
    @subashb418 4 месяца назад +1

    ഇതൊരു സ്വപ്നമായി മാറാതെ നടപ്പിലായാൽ ലോകത്തു കൂടുതൽ സമാധാനം ഉണ്ടാകും.

  • @clancloud7567
    @clancloud7567 6 месяцев назад +1

    എത്രയും പെട്ടെന്ന് വരട്ടെ

  • @ravindrannair4192
    @ravindrannair4192 6 месяцев назад +4

    Initially use the battery for generating hydrogen , like we r start the petrol or disel vehicle for startup the engine from the water once the battery charged engine run and with that engine generate hydrogen from water which can use continously and stored in hydrogen tank ,for that water and hydrogen separate tank compulsory

  • @samuelp5695
    @samuelp5695 6 месяцев назад +4

    Very good invention

  • @ashrafashraf6774
    @ashrafashraf6774 6 месяцев назад +1

    ഇതൊരു സുന്ദര സ്വപ്നം മാത്രം

  • @yakoobmuhammed2654
    @yakoobmuhammed2654 6 месяцев назад +4

    Verygood

  • @thomas-gi6np
    @thomas-gi6np Месяц назад +1

    Great idea and we wish you a all the best

  • @johnkuttygeorge5859
    @johnkuttygeorge5859 6 месяцев назад +1

    A Visionary always think for Zero emission and future E-waste dumping

  • @b.ayyappannair9015
    @b.ayyappannair9015 6 месяцев назад +4

    ഇത് ലോകം മുഴുവൻ വളരെ വേഗത്തിൽ വ്യാപിക്കട്ടെ. വളരെ സന്തോഷത്തോടെ ടൊയോട്ട കമ്പനിക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. പക്ഷെ കേരളത്തിൽ മാത്രം രക്ഷയില്ല. ഒരു 300 or 400 % ടാക്സ് പ്രതീക്ഷിക്കാം

    • @indianfurniture683
      @indianfurniture683 6 месяцев назад +2

      ഇന്ത്യയിൽ എന്ന് പറയൂ

    • @muzafirali7497
      @muzafirali7497 6 месяцев назад

      ​@@indianfurniture683ഉത്തരെന്ത്യയിലേക്ക് കണ്ണും നട്ട് നോക്കിയിരിക്കുന്ന,ചോറ് ഇവിടെയും കൂറ് അവിടെയുമുള്ള ഒരു സംഘി എങ്ങനെ ബിജെപി മുടിക്കുന്ന ഇന്ത്യയെ പറയും 😂😂...

  • @anoobnazar
    @anoobnazar 6 месяцев назад +20

    Toyota ore oru രാജാവ് 🔥🔥👍🏻

  • @fakrudheenkunnakkad4259
    @fakrudheenkunnakkad4259 6 месяцев назад +47

    ഇപ്പോൾത്തന്നെ ഒരു ലിറ്റർ വെള്ളത്തിന് ₹20 രൂപയാണ്. അത് 100, 150 ആവാൻ സാധ്യതയുണ്ട്.😂😂

    • @prasannann2449
      @prasannann2449 6 месяцев назад +1

      മഴയുള്ളതു കൊണ്ട് പിടിച്ചു നിൽക്കാം

    • @jaseelkollankandy9550
      @jaseelkollankandy9550 6 месяцев назад +1

      Mayaye.yaano

    • @syamkumar5568
      @syamkumar5568 6 месяцев назад

      44 നദികൾ ഉള്ള കേരളത്തെ അത് affect ആകില്ല അതായത് കേരളം അണ് ഭാവിയിലെ ഗൾഫ് എന്നിട്ട് വേണം ഒരു അറബിയെ വീട്ടിൽ ഡ്രൈവർ അക്കി വെക്കാൻ അറബിച്ചിയെ അൽഫാം ഉണ്ടാക്കാൻ അടുക്കളയിലും നിർത്തണം

    • @MrAkmal25625
      @MrAkmal25625 Месяц назад

      നിങ്ങള് മണ്ടൻ ആണോ. മിനറൽ വാട്ടർ അല്ലല്ലോ ഒഴിക്കാൻ ഉദ്ദേശിക്കുന്നത്🤭🤭

    • @fakrudheenkunnakkad4259
      @fakrudheenkunnakkad4259 Месяц назад

      @@MrAkmal25625sorry മിനറൽ വാട്ടർ വെള്ളമല്ലല്ലോ അല്ലേ. നിന്റെ ബുദ്ധി ഫയങ്കരം. 🙏🙏🙏🙏🙏

  • @ganeshv4531
    @ganeshv4531 6 месяцев назад +2

    നല്ലത് ചെയ്യാൻ ഒരുത്തനെയും സമ്മതിക്കില്ല എന്ന് തോന്നുന്നു
    ലോകം ഇപ്പോഴും അന്ധകാരത്തിലാണ്
    ഇത് എന്റെ അഭിപ്രായമാണ്
    ലോകാ സമസ്താ ്് സുഖിനോ ഭവന്തു എന്ന് ആഗ്രഹിക്കുന്നു

    • @nufailpuvathi1227
      @nufailpuvathi1227 5 месяцев назад

      ടയോട്ടക്കും മറ്റുള്ളവരെ പോലെ വാർത്തയിൽ ഇടം നേടാം. അല്ലാതെ പുറത്തിറക്കാൻ ഭരണകൂടം സമ്മതിക്കുകയില്ല.

  • @shajanbabuibrahim7381
    @shajanbabuibrahim7381 2 месяца назад

    പുതിയ പുതിയ ആശയങ്ങൾ വരട്ടെ.....!നന്ദി....നമസ്കാരം.

  • @ravindrannair4192
    @ravindrannair4192 6 месяцев назад +4

    Yes it is possible but the govt not allowed to run the vehicle ,water run means it is not directly from water ,it is after electrolysis inside the vehicle only

  • @sanalkumarvg2602
    @sanalkumarvg2602 6 месяцев назад +8

    വെള്ളം ഉപയോഗിച്ച് കാര്‍ ഓടും എങ്കില്‍ , വെള്ളം കൊണ്ട് പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ വേണം , അങ്ങനെ ഒരു സാങ്കേതിക വിദ്യ വരുമ്പോള്‍ , അത് ഉപയോഗിച്ച് ആദ്യം നിര്‍മ്മിക്കുക , വൈദ്യുത നിലയങ്ങള്‍ ആയിരിക്കും , yes വെള്ളം കൊണ്ട് നേരിട്ട് ഭീമമായ എന്‍ജിനുകള്‍ ചലിപ്പിച്ച് Green വൈദ്യുതി ഉദ്പാദനം നടത്തും ...എന്നിട്ട് ആ വൈദ്യുതി കൊണ്ട് EV ഓടും ...അതാണ്‌ ഭാവിയില്‍ സംഭവിക്കുക ...കാരണം ഹൈഡ്രജന്‍ എഞ്ചിനും കാര്യങ്ങളും കാറില്‍ വരുമ്പോള്‍ ഉള്ള ഉയര്‍ന്ന ചിലവും maintenance cost ഉം ഒഴിവാക്കി , EV വാഹനങ്ങള്‍ ആയിരിക്കും സ്കോര്‍ ചെയ്യുക, ഇപ്പോള്‍ ഒരു മണിക്കൂര്‍ എടുക്കുന്ന ചാര്‍ജിംഗ് രണ്ടോ മൂന്നോ മിനുട്ടില്‍ എത്തും , range മിനിമം 800 km എത്തും , ബാറ്ററി , സോഡിയം അല്ലെങ്കില്‍ മറ്റു മൂലകങ്ങള്‍ base ചെയ്ത് വരുന്നവ ആയിരിക്കും ...So, service cost ന്റെ പേരില്‍ EV യില്‍ നിന്നും ലാഭം ഉണ്ടാകില്ല എന്ന് മനസ്സിലായി EV വണ്ടിയില്‍ താത്പര്യം കാണിക്കാതെ ഇരിക്കുന്ന ടൊയോട്ട , EV ക്ക് പകരം എന്ത് കൊണ്ട് വന്നാലും നോക്കിയ മൊബൈല്‍ ന്റെ അവസ്ഥ വരാന്‍ ആണ് സാധ്യത ...

  • @SN-yk6wl
    @SN-yk6wl 6 месяцев назад +2

    എന്തായാലും നല്ലത് തന്നെ വേഗം വരട്ടെ

  • @radgamingyt6040
    @radgamingyt6040 6 месяцев назад +2

    ❤ thanks for a good news from Toyota Company ❤

  • @MrSalimkam
    @MrSalimkam 6 месяцев назад +11

    ഒരിക്കലും നടക്കാത്ത വളരെ മനോഹരമായ സ്വപ്നം

  • @user-bq1gh5ji8r
    @user-bq1gh5ji8r 6 месяцев назад +3

    All the best to Toyota ❤

  • @sahadevanem3754
    @sahadevanem3754 6 месяцев назад +1

    Very good information

  • @raveendrannair506
    @raveendrannair506 4 месяца назад

    SUPER INSPIRATIONAL TECHNOLOGY.
    It can replace the fossil fuel . Eco friendly engine with very high self efficiency 👍👍👍

  • @josealukka7272
    @josealukka7272 6 месяцев назад +9

    ഇത്തരം വാഹനങ്ങളുടെ വിലയും
    ഫ്യുവൽ സെൽ ടെക്നോളജിയും
    ഫ്യുവൽ കത്തിക്കുന്നതിനുള്ള
    എഞ്ചിനും കൂടി വരുമ്പോൾ വില
    വളരെ അധികമായിരിക്കും.കൂടാതെ ഫ്ലുവൽ സെല്ലുകളുടെ അറ്റകുറ്റ
    പണികളും ഏറെ സങ്കീർണ്ണമാണ്.അപകടകരമായ
    ഇന്ധനമാണ് ഹൈഡ്രജൻ.

  • @devidast1123
    @devidast1123 6 месяцев назад +7

    India should encourage the production of water-powered cars.

    • @vashums
      @vashums 6 месяцев назад

      ഇന്ത്യ 27 രൂപക്ക് കൊടുക്കാവുന്ന പെട്രോൾ 110 രൂപക്ക് കൊടുത്തിട്ട്, ഇതിനെ പ്രോത്സാഹിപ്പിക്കുമെന്നോ,, പോടെ പോടെ 😂

    • @Abd........1970
      @Abd........1970 6 месяцев назад

      😅😅😅

  • @georgejacob2784
    @georgejacob2784 6 месяцев назад +1

    Very good invention for future

  • @devidast1123
    @devidast1123 6 месяцев назад +4

    Kalidasa in his Raghuvamsha mentions ap indhanam(water as fuel). This will be making for totally safe emission and prevent atmospheric pollution.

    • @nmohammedtp1
      @nmohammedtp1 6 месяцев назад

      Yz.. Yz

    • @moidunnigulam6706
      @moidunnigulam6706 6 месяцев назад +1

      അത് വെളളവും പുല്ലും കഴിക്കുന്ന കുതിരയായിരിക്കും - അത് കഴുതകൾക്ക് മനസ്സിലാവില്ല.

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 6 месяцев назад +5

    Toyota ❤❤

  • @backer6028
    @backer6028 6 месяцев назад +1

    Great message

  • @sathyanck8002
    @sathyanck8002 6 месяцев назад +1

    VeryGood

  • @rajugopalan6094
    @rajugopalan6094 6 месяцев назад +3

    1990 ൽ ബാംഗ്ലൂരിലെ SIPANI Automobiles, water powered കാറുകൾ നിർമ്മിച്ചിരുന്നു. പക്ഷെ ആ കമ്പനി ഇന്ത്യൻ കോർപറേറ്റുകൾ പൂട്ടിച്ചു. ഇതേ കമ്പനിയുടെ കാറുകൾ ആയിരുന്നു Dolfin, Montana, Sipani D1, മാരുതി 800 ഇറങ്ങിയ സമയത്താണ് Sipani D1 ഇറങ്ങിയത്, 1990 ൽ Sipani D1 കൊല്ലത്ത് കാർത്തിക ബാറിൽ പ്രദർശനത്തിന് കൊണ്ട് വന്നിരുന്നു. ആ കമ്പനി പൂട്ടിപ്പോയി 😢

  • @venugopal-gl8vy
    @venugopal-gl8vy 6 месяцев назад +8

    വെള്ളത്തിനും വിലകൂടും.. വെള്ളം കുടിച്ചു ജീവിച്ചോട്ടെ.... 🙏

  • @ratnakaranpunnasseriratnak2493
    @ratnakaranpunnasseriratnak2493 6 месяцев назад +1

    It is a Historic discovery
    This must built in India future

  • @spicesasia9376
    @spicesasia9376 6 месяцев назад +2

    Good information ❤️

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 6 месяцев назад +3

    Toyota hydrogen ....super anu.... Mirai.... Oru tank hydrogen... Enna smooth ...france full toyota and lexus

  • @nikhildbhaskaran7949
    @nikhildbhaskaran7949 6 месяцев назад +1

    @ Author , Very informative video. Vellathinu quality aavashyamano? Uppu vellam upayogichu car engine work cheythal engine thakarar aakan chance undo?

    • @sebyjoseph3075
      @sebyjoseph3075 6 месяцев назад

      ഉപ്പു വെള്ളം purify ചെയ്യാമല്ലോ

  • @vijayarajan1750
    @vijayarajan1750 6 месяцев назад +2

    Good technology break through.

  • @YT-kc9ji
    @YT-kc9ji 6 месяцев назад +6

    ദൈവം നീതിമാനാണ്
    ഇന്ധനം കൊണ്ട് വിലസിയ രാജ്യങ്ങൾക്ക് ഒരു പരീക്ഷണവും അതില്ലാത്ത രാജ്യങ്ങൾക്ക് ശന്തോഷവും അതെല്ലാം ഭൂമിയിൽ നടക്കും നമുക്ക് കിട്ടിയ അനുഗ്രഹം കൊണ്ട് ആരും അഹങ്കരിക്കരുത് അത് സമ്പത്ത് ആയാലും സൗന്ദര്യം ആയാലും ആരോഗ്യം ആയലും ദൈവത്തെ ഓർത്ത് കളിക്കുക.

  • @thambiorthomas
    @thambiorthomas 6 месяцев назад +3

    I forgot the name of the company who invented this water powered car years back. It was heard that technology was given to our Tata motors for 40000 Euro in India. But nothing came out. Students in Kasaragod polytechnic developed a bike running on water. Also students of one engineering college in Pathanamthitta modified a Maruthi 800 running on water. After that nothing came out. I think the pressure from oil producers may be one of the reason or lose of tax to the government.

  • @chandranck3091
    @chandranck3091 Месяц назад

    Congratulations and congratulations for the super exposure of our h2.power.

  • @johnkurian3077
    @johnkurian3077 4 месяца назад

    Eagerly waiting for the car. Please update progress periodically...❤

  • @mansoormattil1264
    @mansoormattil1264 6 месяцев назад +5

    Necessity is The Mother of Invention ❤
    Thanks for the information 👍
    What will India do ? India is earning money from petroleum products 😂
    Ordinary people are very happy 😊
    Thanks to TOYOTA ❤

    • @moidunnigulam6706
      @moidunnigulam6706 6 месяцев назад

      ആ പൂതി വേണ്ട.
      അപ്പോൾ ഞങ്ങൾ കറന്റിന് നിരക്ക് കൂട്ടും .

    • @vashums
      @vashums 6 месяцев назад

      28%gst കേന്ദ്രത്തിനും 28% gst കേരളത്തിനും ഈടാക്കുന്ന, ബാക്കി പെട്രോൾ വില 28 രൂപ, ഈ ഏർപ്പാട് ഇന്ത്യയിൽ കോർപ്പറേറ്റ് ശിഘണ്ടികൾ നടപ്പിലാക്കണമെന്നോ, 3g

  • @beliveinjesusglory1326
    @beliveinjesusglory1326 6 месяцев назад +10

    Many years back some ITI guys demonstrated the same concept in Kerala. In the video the guys mentioned that they were very afraid to walk on the public. But somehow i could not see any follow on update on that.

    • @narayanankutty6126
      @narayanankutty6126 6 месяцев назад

      There is nothing which it s not there in Bible/Mahabharatha etc.
      There is nothing which has not been done by prafudhdha malayaali!

    • @Betelgeuse732
      @Betelgeuse732 5 месяцев назад

      Walk on public?? 😊😊

  • @user-py4kx5sz7d
    @user-py4kx5sz7d 6 месяцев назад

    Its verey great program

  • @kamaleshshanan1563
    @kamaleshshanan1563 6 месяцев назад +1

    Stanley Alen Mayet dreams will comes teality soon May God bless his technology.

  • @anandk.c1061
    @anandk.c1061 6 месяцев назад +5

    ടോയോട്ട കമ്പനിക് സുരക്ഷ കൂട്ടണം, 🙏🏻🙏🏻🙏🏻😢😢😢അല്ലെങ്കിൽ ഇതും ഒരു ദുരന്തം ആക്കും 🙏🏻🙏🏻🙏🏻ഇനി വെള്ളത്തിനു വേണ്ടി ലോകത്തിൽ യുദ്ധം നടക്കും ഈ പൊക്കു പോയാൽ 😢😢😢

  • @lijugchacko1571
    @lijugchacko1571 6 месяцев назад +7

    Content in the video misleading. For Splitting H2O you need energy, but that energy cannot be met by burning the H2 generated by the same electrolysis. Efficiency of electroysis process is less than 50%. Fuel cell is efficiency is around 90%. Just for continuing the water splitting and combining cycle, energy has to be supplied externally.

    • @vvchakoo166
      @vvchakoo166 6 месяцев назад

      Yes brother I also have the same doubt.👍👍👍

    • @amalsebastian6580
      @amalsebastian6580 4 месяца назад

      Thats simple science. This is the main issue of this process.But science and technology is upgraded.We hope it will be soon

  • @piusic
    @piusic 6 месяцев назад +2

    What about law of conservation of energy?

  • @pkgoonjapara
    @pkgoonjapara 5 месяцев назад

    Congratulations for their efforts

  • @trucklovermallus9718
    @trucklovermallus9718 6 месяцев назад +3

    ഇന്ത്യയിൽ tata ആരംഭിക്കും ✌🏻

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 6 месяцев назад +22

    കൊള്ളക്കാർ സൂക്ഷിക്കുക

  • @roshanpjoseph2118
    @roshanpjoseph2118 6 месяцев назад +2

    Great 🎖️