ഇന്ത്യയിൽ വരുന്നു വന്ദേഭാരത് ഹൈഡ്രജൻ ട്രെയിനുകൾ Energy and the Hydrogen Economy

Поделиться
HTML-код

Комментарии • 33

  • @Indian425
    @Indian425 Год назад +84

    ഇന്ത്യ ഫോസിൽ ഇന്ധന വിമുക്തമാവുന്ന കാലം വരട്ടെ 💙💙

  • @mottukuttan1
    @mottukuttan1 Год назад +15

    നമ്മുടെ കാളവണ്ടിയിൽ നിന്നു കാളകൾ മൂത്രം ഒഴിക്കുന്ന പോലെ റോഡ്‌ മുഴുവൻ വെള്ളം വീഴ്ത്തി അങ്ങനെ കാറുകൾ നീങ്ങുന്ന....

  • @royalsp80
    @royalsp80 Год назад +13

    But hydrogen is highly inflammable, 1000 times inflammable than petrol, safety issue is a problem.

  • @samalsalim700
    @samalsalim700 Год назад +3

    ഭൂമിയുടെ നാശം മനുഷ്യനിൽ നിന്നുതന്നെ ❗️

  • @faisalaaslam759
    @faisalaaslam759 Год назад +10

    5000വാട്സ് electricity ഉപയോഗിച്ചു വെറും 3000വാട്സ് hydrogen energy കിട്ടുന്നുള്ളു അതു നഷ്ടമാണ്

  • @bhaskardas6492
    @bhaskardas6492 Год назад +6

    A very complicated issue. Yet if made practical, it seems very good. Thank you very much.
    Viva La BHARAT!
    🙏🙏🙏

  • @Amal...111
    @Amal...111 Год назад +19

    2:40
    +2 chemistry H2-O2 fuel cell😁

  • @Harilrishna
    @Harilrishna Год назад +18

    Dude വിഡീയോ ഇട്ടിട്ടു 4ഡെയ്‌സ് ആയി ഇത് ഫൗൾ ആണ്

    • @ksdbro6392
      @ksdbro6392 Год назад

      Dude 👌 ഉസാറല്ലേ🤗

  • @rahulvarier8110
    @rahulvarier8110 Год назад +3

    Great

  • @ashokkumar_achary
    @ashokkumar_achary Год назад +5

    ഇങ്ങനെ പുറത്തു വരുന്ന വെള്ളം വിഷാംശം കാണുമോ

  • @thoufeeqakb3105
    @thoufeeqakb3105 Год назад +3

    👍

  • @amalashrafali
    @amalashrafali Год назад +6

    Please make video about Pakistan economy

  • @vishwanathdev8491
    @vishwanathdev8491 Год назад +3

    👍👍

  • @AbdulAkthar2
    @AbdulAkthar2 Год назад +3

    Keep going

  • @vikasvh4082
    @vikasvh4082 Год назад +14

    അവസാനം ശ്വസിക്കാൻ ഓക്സിജൻ വാങ്ങേണ്ടി വരുമോ🧐🤪

    • @akasha__
      @akasha__ Год назад

      ഞാനും അത് ആലോചിക്കാതിരുന്നില്ല

    • @samalsalim700
      @samalsalim700 Год назад

      തീർച്ചയായും വരും

  • @AbdulAkthar2
    @AbdulAkthar2 Год назад +4

    🔥🔥🔥

  • @binilraghu4760
    @binilraghu4760 Год назад

    നല്ല വീഡിയോ 👍

  • @naasmedia2907
    @naasmedia2907 Год назад +4

    യുരേനിയം.. കോണ്ട് ഇലെക്ട്രിസിറ്റി.. ഉണ്ടാകുന്നത് ecco friendly ആണോ. ?

    • @UsmanUMMERkrl
      @UsmanUMMERkrl Год назад

      Uranium waste management is too costly and not too naturally good. Nowadays we are depositing the atomic waste in deep see

  • @Shizael7372
    @Shizael7372 Год назад +5

    അപ്പോൾ hydrogen വണ്ടികൾക്കും lithium ആവശ്യം ആണോ??

    • @Missingtailpipesby
      @Missingtailpipesby Год назад +4

      അതെ, ഹൈഡ്രോജൻ ഫ്യൂൽ സെൽ വാഹനങ്ങൾക്കും ഒരു ചെറിയ അളവിൽ ലിഥിയം അയോൺ ബാറ്ററി ആവശ്യമാണ്. ചുരുക്കി പറഞ്ഞാൽ ഇതു ഒരു വെറും വളഞ്ഞു മൂക്കു പിടിക്കുന്ന പോലെയല്ല, കൈ കാലിനടിയിൽകൂടി ചുറ്റിയെടുത്തു മൂക്ക് പിടിച്ചാൽ എങ്ങിനെയിരിക്കും അതിലും കഷ്ടമാണ്. EV തന്നെയാണ് എന്തുകൊണ്ടും ലാഭവും പ്രായോഗികവും.

  • @gireeshg8525
    @gireeshg8525 Год назад +6

    അതെന്താ ആനോട് എന്ന് പറഞ്ഞപ്പോൾ ഒരു കള്ളച്ചിരി..😆😆😆

  • @linojohn989
    @linojohn989 Год назад +2

    Hydrogen will overtake

  • @ksimongeorge5020
    @ksimongeorge5020 Год назад +2

    👍

  • @ayyappannair314
    @ayyappannair314 Год назад +3

    👍👍