വളരെ നല്ല പ്രസന്‌റേഷൻ. ധാരാളം കാര്യങ്ങൾ മനസിലാക്കുവാൻ കഴിഞ്ഞു. ഒരു സംശയം. അപ്പോൾ ശബ്ദരൂപത്തിൽ അന്തരീക്ഷത്തിൽ ലയിക്കുന്ന ഊർജം എങ്ങനെ സംരക്ഷിക്കപ്പെടുന്നു?
Super explanation to all Young and old. U r really great in presenting a universal truth. That is whole universe made of Energy in all forms. Well done!
ഒന്ന് ശ്രദ്ധിച്ചു "പഠിച്ചിണ്ടോണ്ടിരുന്നപ്പോ" ആദ്യാമായിട്ട് ദേഷ്യം വന്നത് ഈ വീഡിയോ യുടെ ഇടയിൽ ad വന്നപ്പോഴാണ് 😂😂😂😂. Sir നിങ്ങൾക്കൊരു പോസിറ്റീവ് ചാർജ് ഉണ്ട്.. .♥️👌
Great, sir mitochondria DNA , yanginay oorjam ulpadipikunnu, DNA oorjam vitharanam ethinday kurachu oru vidio chaiyyamo, nammal kazhikunna aaharam yanginay oorjam aagunnu
What happens to the atoms in the human body after death? Do the electrons in the atoms of human tissue still revolve even after death? I request you to kindly do a video on this topic 🙏
ഒരു weight lift ചെയ്തു പിടിക്കുമ്പോള്‍ total work ആണ് zero ആവുന്നത്. അപ്പോഴും അത് gravity ക്ക് against ആയിട്ട് ഒരു work ചെയ്യുന്നുണ്ട്. അത് ഒരു structure ഇല്‍ വച്ചാലും അതില്‍ ഒരു tension ആയിട്ടോ compression ആയിട്ടോ work ചെയ്യുന്നുണ്ട്. ഇത് എടുത്ത് ഉയര്‍ത്തുമ്പോള്‍ മാത്രം അല്ല അവിടെ static ആയി നില്‍ക്കുമ്പോഴും ഉണ്ട്. അത് ഒരു weak structure ല്‍ വയ്ക്കുമ്പോള്‍ മാത്രേ മനസ്സിലാകൂ...
Gravityക്കു against ആയിട്ട് force ചെലുത്തിയാൽ പോരാ . വസ്തു ചലിക്കുക തന്നെ വേണം . അപ്പോഴേ പ്രവർത്തി നടക്കൂ , ഊർജ്ജം ചിലവാകൂ . ഒരു തൂണിനു ഭാരം താങ്ങാൻ ഊർജത്തിന്റെ ചിലവില്ല
@@Science4Mass W = F x (L - Lf) equation of work under an compression. ഈ work കൂടുതല്‍ ആവുമ്പോ ആണ് beam collapse ആവുന്നത്. അവിടെ ഒരു negligible heat energy produce ആകുന്നുണ്ട്. അതിന് അര്‍ത്ഥം അവിടെ work ഇല്ല എന്നല്ല. ഒരു bulb കത്തുമ്പോള്‍ അത് work ചെയ്യുന്നില്ല എന്ന് പറയാന്‍ പറ്റില്ല,അവിടെ calculate ചെയ്യാന്‍ വേറെ രീതിയില്‍ ആണ്. അത് പോലെ തന്നെ force ഉം distance ഉം perpendicular ആവുമ്പോയും theoretically work zero ആകുന്നുണ്ട്, അതും ഒരു exceptional case ആണ്. ഇവിടെ ഒക്കെ work ഉണ്ട് അത് calculate ചെയ്യാനുള്ള രീതിയും ഉണ്ട്.
@@shafi468 lift ചെയ്യുമ്പോള്‍ തന്നെ potential energy ആ weight ല്‍ store ആകുന്നുണ്ട്. അവിടെ work zero ആവുന്നത് കൊണ്ട് അത് താഴേക്ക് വരില്ല. അവിടെ gravity ക്ക് against ആയിട്ട് work ചെയ്യുന്നത് beam ആണ്. അവിടെ load it self ഒരു work ചെയ്യുന്നില്ല എന്ന് പറയാം
E=mc2 Energy depends mass means depends every particles. When object moves then Energy in the form of mass converted to another form and later it comes to its origunal form (mass). When an object moves in its maximum speed, it becomes invisible because all the mass converted into another form. That form is very dangerous.... Finally particles in every object vibrates itself and when the temperature comes to -273.15 degrees then the particles stops vibration.
ഊർജ്ജമാണ് ആത്മാവ് എന്ന് കരുതുന്നവരുടെ ശ്രദ്ധയ്ക്ക്. ഊർജ്ജം ഒരു അതി സൂക്ഷ്മമായ ജഡ പദാർത്ഥമാണ്. അതിന് വികാരങ്ങളായ സ്നേഹമോ, കരുണയോ, ദേഷ്യമോ, ദയയോ, വാത്സല്യമോ, സമഭാവനയോ, നീരുമാനങ്ങളോ, ആസ്വാദനങ്ങളോ, ആകുലതകളോ ഇല്ല. ഈ പറഞ്ഞ കുണങ്ങളുള്ള ഒന്നാണ് ആത്മാവ്. ആ ആത്മാവാകട്ടെ, ഊർജ്ജപദാർത്ഥമേയല്ല. ഈ പ്രപഞ്ചത്തിൽ നടക്കുന്ന പ്രവർത്തികളൊന്നും തന്നെ ഊർജ്ജത്തിൻ്റെ തീരുമാനമല്ല. അതെല്ലാം നടക്കുന്നത്, ആവശ്യക്കാരായ ആത്മാക്കളുടെ ആസ്വാദനങ്ങൾക്കുവേണ്ടി പരമാത്മാവ് പ്രവർത്തിപ്പിയ്ക്കുന്നതാണ്. പരമാത്മാവിൻ്റെ ചിന്തിക്കും, ബുദ്ധിയ്ക്കും, ശക്തിയ്ക്കും, തീരുമാനങ്ങൾക്കും മാത്രമേ ഊർജ്ജത്തെ വ്യത്യസ്ഥങ്ങളായ പദാർത്ഥങ്ങളാക്കാൻ സാധിയ്ക്കുകയുള്ളു. ആത്മാക്കൾക്ക് ഈ ഊർജ്ജപദാർത്ഥങ്ങളെ സ്വയമേവ നിർമ്മിയ്ക്കാനാവില്ല. ഉള്ളതിനെ ഉപയോഗിയ്ക്കുവാനേ സാധിയ്ക്കു. ശരീരങ്ങളും ഒരു ഊർജ്ജപദാർത്ഥ നിർമ്മിതമായ യന്ത്രമാണ്. ആത്മാവാണ് ആ യന്ത്രത്തെ ഉപയോഗിച്ചുകൊണ്ട്, തൻ്റെ വികാരവിചാരങ്ങൾ പ്രകടിപ്പിയ്ക്കുന്നതും, ജീവിതാസ്വാദനങ്ങൾ നടത്തുന്നതും. നാം തന്നെ നമ്മുടെ ശരീരത്തെ ആവശ്യങ്ങൾക്കുവേണ്ടിമാത്രമേ ഉപയോഗിയ്ക്കാറുള്ളു. ഞാനെന്ന ആത്മാവിൻ്റെ ആവശ്യമാണ് ശക്തി പ്രകടിപ്പിയ്ക്കുന്നത്. അതല്ലാതെ, വെറും ഊർജ്ജപദാർത്ഥ നിർമ്മിതമായ ശരീരയന്ത്രത്തിന് യാതൊരു ആവശ്യവുമില്ല. ഈ ശരീരയന്ത്രത്തിനാവശ്യമായ വ്യത്യസ്ഥങ്ങളായ ഊർജ്ജം തടയപെടുമ്പോളാണ് ആത്മാവ് ശരീരം വിട്ടുപോകുന്നത്. അതിൽ ഉണ്ടായിരുന്ന ഊർജ്ജം, ശരീരത്തിൽ തന്നെയുണ്ട്. അതുകൊണ്ടാണ് അത് കത്തിച്ചാൽ, കത്തുന്നത്. അതുകൊണ്ട്, ഊർജ്ജവും, ഊർജ്ജ നിർമ്മിതമായകോശങ്ങളും ജഡവസ്തുക്കളാകുന്നു.
@@prathapps1239ഡാ മണ്ടാ ആത്മാവും ബോധവും ഒക്കെ psychology വിഷയങ്ങളാണ്. ആത്മാവെന്നു കേൾക്കുമ്പോളേ മതത്തെ പറ്റി വിറളി പിടിക്കുന്ന വിവരകേട് !ഇതൊക്കെ എങ്ങനെ സാധിക്കുന്നടെ!അതുകൊണ്ട് ഈ പരിപ്പ് ഇവിടെ വേവും
@@prathapps1239 ഡാ മണ്ടാ.ആത്മാവും ബോധവും ഒക്കെ psychology വിഷയങ്ങളാണ്. ആത്മാവെന്നു കേൾക്കുമ്പോളേ മതത്തെ പറ്റി മാത്രം ചിന്തിക്കുന്ന വിവരക്കേട്!ഇതൊക്കെ എങ്ങനെ സാധിക്കുന്നടെ. അതുകൊണ്ട് ഈ പരിപ്പ് ഇവിടെ വേവും
Anoop sir, black hole ilek athinu chuttumulla space churungunnath prakashavegathayilanennu sir paranjirunnu. Apol enganeyanu black holukalk hawkings radiation purappeduvikkan sadhikkuka M? Pls explain this paradox
Super as usual. Can you go into a bit more detail with the situation of lifting weights- why do our cells use energy to maintain the weight in the “lifted” position even though no work is being done? It is a concept that I have struggled with a lot. I think a lot of people also tend to have confusion regarding some energy concepts when it comes to electromagnetism - like the actual phenomenon behind the propagation of EM waves. I tried listening to Walter Lewin’s lectures about this but its a bit too dense for me. If you could cover those concepts in your clear, insightful style, that would help many like me.
Sir, appo oru room nde ella vashangalum oru super reflective mirror kond nirmicch oru light on cheyth off cheythal sherikkum light off aavunnadhil delay kaanan pattuvo
theoretically പറ്റും. പക്ഷെ 100 ശതമാനം reflective ആയ വസ്തുക്കൾ കിട്ടാൻ ബുദ്ധിമുട്ടാണ് . പിന്നെ optic fiberഇലൂടെ പ്രകാശം പോകുന്നത് ഇതുപോലെ പല തവണ reflect ചെയ്യപെട്ടുകൊണ്ടാണ്.
theoretically ആ പ്രകാശം അതിൽ നിലനില്കേണ്ടതാണ് . പക്ഷെ 100 ശതമാനം reflective ആയ വസ്തുക്കൾ കിട്ടാൻ ബുദ്ധിമുട്ടാണ് . പിന്നെ optic fiberഇലൂടെ പ്രകാശം പോകുന്നത് ഇതുപോലെ പല തവണ reflect ചെയ്യപെട്ടുകൊണ്ടാണ്.
mirrors have only 95-99%efficiency. They also do not reflect 100%. the only process where 100%reflection happens is Total Internal reflection. But in that case, the medium absorbs energy.
emotions do not have energy. Emotions are controlled by our thoughts + a set of Hormones which are chemicals. what you refer psycho-somatic function can be translated to electrical signals which ceases when we die
നമ്മുടെ കാഴ്ചപ്പാടെല്ലാം മാറും ഒരിക്കൽ മാജിക് മഷ്റൂം അടിച്ചാൽ .... കുറച്ച് സമയത്തേക്കാണെങ്കിലും നമ്മൾ നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതിക്കു പുറത്തായിരിക്കും നമ്മൾ confused ആവും .... എത്രയൊക്കെ ശാസ്ത്ര ബോധം ഉണ്ടെങ്കിലും ....
There a week gap due to flood situation in his area. Other than that he is punctual and releasing video every Sunday.. love this channel and spreading his each videos in family group every week ❤❤❤❤
ആഴ്ചയിൽ ഒരു വീഡിയോ വെച്ച് ചെയുന്നുണ്ട് . ഈയിടെ ഒരാഴ്ച മാത്രമേ miss ആയുള്ളൂ . മാത്രമല്ല, ഇടദിവസങ്ങളിൽ short videoയും ചെയ്യാൻ ശ്രമിക്കുന്നുണ്ട്. notification കിട്ടുന്നില്ലെങ്കിൽ setting മാറി കെടുക്കുന്നുണ്ടോ എന്ന് നോക്കൂ . Bell Ikonഇൽ all എന്ന option click ചെയ്തു നോക്കൂ
ഈ വീഡിയോയുമായി ബന്ധമില്ലാത്ത ഒരു സംശയമാണ്. എന്തുകൊണ്ടാണ് അന്തരീക്ഷ വായു ഗ്രാവിറ്റേഷനൽ ഫോഴ്സിന് വിധേയമാകാത്തത്? സ്പേസ് 9.8 m/s2 വേഗതയിൽ ഭൂമിയിലേക്ക് പതിക്കുമ്പോൾ ആ സ്പേസിൽ ഉള്ള എല്ലാ വസ്തുക്കളും ഭൂമിയിലേക്ക് വരേണ്ടതല്ലേ? ആ സ്പേസിൽ ഉള്ളതല്ലേ എയർ മോളിക്യൂളുകൾ, എന്തുകൊണ്ടാണ് അവ ഭൂമിയിലേക്ക് പതിക്കാത്തത്? മഴമേഘം എങ്ങനെ മുകളിൽ ഉയർന്നുനിൽക്കുന്നു എന്ന വീഡിയോയിലും ചെറിയ പൊടികളും വെള്ളത്തുള്ളി കളിലും ഗ്രാവിറ്റി ബാധിക്കുന്നതിനേക്കാൾ കൂടുതൽ അന്തരീക്ഷവായു സ്വാധീനം ചെലുത്തും എന്നാണ് പറഞ്ഞത്. എന്നാൽ അന്തരീക്ഷവായു എങ്ങനെയാണ് സ്പേസിൽ അനങ്ങാതെ നിൽക്കുന്നത്?
Total internal reflectionഇൽ light പൂർണ്ണമായും reflect ചെയ്യപ്പെടും എന്നത് ശരിതന്നെയാണ് . അതുകൊണ്ടു തന്നെ ഒരുപാട് തവണ reflect ചെയ്താലും പ്രകാശത്തിന്റെ തീവ്രത കുറയുന്നില്ല . അതുകൊണ്ടാണ് Optic fiber technologyയിൽ അത് ഉപയോഗിക്കുന്നത് . പക്ഷെ അവിടെയും medium വളരെ വളരെ തോതിൽ ഊർജ്ജം absorb ചെയ്യും.
സബ്ടൈറ്റിലുകൾ ചേർത്തതിന് പെരുത്തു നന്ദി. ബധിരകർണ്ണനായ എനിക്ക് അവ ഉപകാരപ്പെട്ടു.🙏
ഊർജം evidannu ഉണ്ടാക്കുന്നു..
അതു utpadippikkan കഴിയില്ല എന്നല്ലേ
Comes from sun@@archithamwibes4000
ഒരു വലിയ സംശയം കൂടി solve ആക്കി... സാറിന് നന്ദി ❤❤❤
ഇത്രേം ഇൻട്രസ്റ്റായ വിഷയമാണല്ലോ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ശ്രദ്ധിക്കാതിരുന്നത്...😊
വളരെ നല്ല പ്രസന്‌റേഷൻ. ധാരാളം കാര്യങ്ങൾ മനസിലാക്കുവാൻ കഴിഞ്ഞു.
ഒരു സംശയം.
അപ്പോൾ ശബ്ദരൂപത്തിൽ അന്തരീക്ഷത്തിൽ ലയിക്കുന്ന ഊർജം എങ്ങനെ സംരക്ഷിക്കപ്പെടുന്നു?
സാറിൻ്റെ presentationൻ്റെ ENERGY LEVEL......🔥🔥🔥📈
👍ലളിതമായ മനസിലാക്കാൻ സാധിക്കുന്ന മികച്ച വീഡിയോ congratulation👍👌
അവസാനം പറയുന്ന വാചകം എല്ലാവരും ശ്രദ്ധിക്കുക.വളരെ അനുയോജ്യമായ, തികഞ്ഞ വാചകം.The best conclusion.
You are a valuable person. Big asset to the humanity. Sir we are always waiting to hear you.
എന്റെ വിഷയം ഫിസിക്സ് അല്ല.. എങ്കിലും താങ്കളുടെ talk വളരെ impressive ആണ് 🙏 കേൾക്കാൻ തോന്നുന്നു
I share this valuable information to my grandchildrens
അടിപൊളി explanation... ❤Thank you very much sir... 🙏
Super explanation to all Young and old. U r really great in presenting a universal truth. That is whole universe made of Energy in all forms. Well done!
ഒന്ന് ശ്രദ്ധിച്ചു "പഠിച്ചിണ്ടോണ്ടിരുന്നപ്പോ" ആദ്യാമായിട്ട് ദേഷ്യം വന്നത് ഈ വീഡിയോ യുടെ ഇടയിൽ ad വന്നപ്പോഴാണ് 😂😂😂😂. Sir നിങ്ങൾക്കൊരു പോസിറ്റീവ് ചാർജ് ഉണ്ട്.. .♥️👌
Discovery of atom
ഒരു വീഡിയോ ചെയ്യാമോ
Great, sir mitochondria DNA , yanginay oorjam ulpadipikunnu, DNA oorjam vitharanam ethinday kurachu oru vidio chaiyyamo, nammal kazhikunna aaharam yanginay oorjam aagunnu
What is consciousness.
Oru vedio cheyyammo
Can you please make a video about colour of sea water and ponds
What happens to the atoms in the human body after death? Do the electrons in the atoms of human tissue still revolve even after death? I request you to kindly do a video on this topic 🙏
All atoms have electron revolving arround the nucleus. All matter whether inside a living body or a nonliving object are composed of such atoms.
@@rojaskjose6565 that's helpful thank you😊👍
Thanks for the informative video
Keep doing this for our young generation, you are a great job explaining this in simple format
Best video so far. Very informative Sir.
Tippi top, Rattle back എന്നിവയെ കുറിച്ച് വീഡിയോ ചെയ്യാമോ
Good information. Thanks 🙏
Thank you sir for simplified the hard subject
നിങ്ങൾ എന്റെ ഫിസിക്സ് മാഷ് ആയിരുന്നെങ്കിൽ ഞാൻ ഫിസിക്സ് ഇൽ വല്ല phd യും എടുത്തേനേ 🤷♂️😜
ശരിക്കും.... വഴി തെറ്റി എന്തൊക്കൊയോ പഠിച്ചു
Exactly
💯
True
ഇങ്ങേരു നാലാം ക്ലാസ്സ് ഫെയിൽ ആണ്
Strange matter നെപറ്റി വിഡിയോ ചെയ്യാമോ
One more pearl of wisdom ❤ regards
ഒരു weight lift ചെയ്തു പിടിക്കുമ്പോള്‍ total work ആണ് zero ആവുന്നത്. അപ്പോഴും അത് gravity ക്ക് against ആയിട്ട് ഒരു work ചെയ്യുന്നുണ്ട്. അത് ഒരു structure ഇല്‍ വച്ചാലും അതില്‍ ഒരു tension ആയിട്ടോ compression ആയിട്ടോ work ചെയ്യുന്നുണ്ട്. ഇത് എടുത്ത് ഉയര്‍ത്തുമ്പോള്‍ മാത്രം അല്ല അവിടെ static ആയി നില്‍ക്കുമ്പോഴും ഉണ്ട്. അത് ഒരു weak structure ല്‍ വയ്ക്കുമ്പോള്‍ മാത്രേ മനസ്സിലാകൂ...
Gravityക്കു against ആയിട്ട് force ചെലുത്തിയാൽ പോരാ . വസ്തു ചലിക്കുക തന്നെ വേണം . അപ്പോഴേ പ്രവർത്തി നടക്കൂ , ഊർജ്ജം ചിലവാകൂ .
ഒരു തൂണിനു ഭാരം താങ്ങാൻ ഊർജത്തിന്റെ ചിലവില്ല
Total work Zero avunnilla. Potential energy aayi convert cheyyunnu.
@@Science4Mass W = F x (L - Lf) equation of work under an compression. ഈ work കൂടുതല്‍ ആവുമ്പോ ആണ് beam collapse ആവുന്നത്. അവിടെ ഒരു negligible heat energy produce ആകുന്നുണ്ട്. അതിന് അര്‍ത്ഥം അവിടെ work ഇല്ല എന്നല്ല. ഒരു bulb കത്തുമ്പോള്‍ അത് work ചെയ്യുന്നില്ല എന്ന് പറയാന്‍ പറ്റില്ല,അവിടെ calculate ചെയ്യാന്‍ വേറെ രീതിയില്‍ ആണ്. അത് പോലെ തന്നെ force ഉം distance ഉം perpendicular ആവുമ്പോയും theoretically work zero ആകുന്നുണ്ട്, അതും ഒരു exceptional case ആണ്. ഇവിടെ ഒക്കെ work ഉണ്ട് അത് calculate ചെയ്യാനുള്ള രീതിയും ഉണ്ട്.
@@shafi468 lift ചെയ്യുമ്പോള്‍ തന്നെ potential energy ആ weight ല്‍ store ആകുന്നുണ്ട്. അവിടെ work zero ആവുന്നത് കൊണ്ട് അത് താഴേക്ക് വരില്ല. അവിടെ gravity ക്ക് against ആയിട്ട് work ചെയ്യുന്നത് beam ആണ്. അവിടെ load it self ഒരു work ചെയ്യുന്നില്ല എന്ന് പറയാം
യൂട്യുബിൽ Vaisakhan Thampi യുടെ ഒരു വീഡിയോ കൂടി ഉണ്ട്, title - "Negative energy - some positive thoughts". 👍
one of the best explanation hatsoff💥
E=mc2
Energy depends mass means depends every particles.
When object moves then Energy in the form of mass converted to another form and later it comes to its origunal form (mass).
When an object moves in its maximum speed, it becomes invisible because all the mass converted into another form. That form is very dangerous....
Finally particles in every object vibrates itself and when the temperature comes to -273.15 degrees then the particles stops vibration.
ഊർജ്ജമാണ് ആത്മാവ് എന്ന് കരുതുന്നവരുടെ ശ്രദ്ധയ്ക്ക്. ഊർജ്ജം ഒരു അതി സൂക്ഷ്മമായ ജഡ പദാർത്ഥമാണ്. അതിന് വികാരങ്ങളായ സ്നേഹമോ, കരുണയോ, ദേഷ്യമോ, ദയയോ, വാത്സല്യമോ, സമഭാവനയോ, നീരുമാനങ്ങളോ, ആസ്വാദനങ്ങളോ, ആകുലതകളോ ഇല്ല. ഈ പറഞ്ഞ കുണങ്ങളുള്ള ഒന്നാണ് ആത്മാവ്. ആ ആത്മാവാകട്ടെ, ഊർജ്ജപദാർത്ഥമേയല്ല. ഈ പ്രപഞ്ചത്തിൽ നടക്കുന്ന പ്രവർത്തികളൊന്നും തന്നെ ഊർജ്ജത്തിൻ്റെ തീരുമാനമല്ല. അതെല്ലാം നടക്കുന്നത്, ആവശ്യക്കാരായ ആത്മാക്കളുടെ ആസ്വാദനങ്ങൾക്കുവേണ്ടി പരമാത്മാവ് പ്രവർത്തിപ്പിയ്ക്കുന്നതാണ്. പരമാത്മാവിൻ്റെ ചിന്തിക്കും, ബുദ്ധിയ്ക്കും, ശക്തിയ്ക്കും, തീരുമാനങ്ങൾക്കും മാത്രമേ ഊർജ്ജത്തെ വ്യത്യസ്ഥങ്ങളായ പദാർത്ഥങ്ങളാക്കാൻ സാധിയ്ക്കുകയുള്ളു. ആത്മാക്കൾക്ക് ഈ ഊർജ്ജപദാർത്ഥങ്ങളെ സ്വയമേവ നിർമ്മിയ്ക്കാനാവില്ല. ഉള്ളതിനെ ഉപയോഗിയ്ക്കുവാനേ സാധിയ്ക്കു. ശരീരങ്ങളും ഒരു ഊർജ്ജപദാർത്ഥ നിർമ്മിതമായ യന്ത്രമാണ്. ആത്മാവാണ് ആ യന്ത്രത്തെ ഉപയോഗിച്ചുകൊണ്ട്, തൻ്റെ വികാരവിചാരങ്ങൾ പ്രകടിപ്പിയ്ക്കുന്നതും, ജീവിതാസ്വാദനങ്ങൾ നടത്തുന്നതും. നാം തന്നെ നമ്മുടെ ശരീരത്തെ ആവശ്യങ്ങൾക്കുവേണ്ടിമാത്രമേ ഉപയോഗിയ്ക്കാറുള്ളു. ഞാനെന്ന ആത്മാവിൻ്റെ ആവശ്യമാണ് ശക്തി പ്രകടിപ്പിയ്ക്കുന്നത്. അതല്ലാതെ, വെറും ഊർജ്ജപദാർത്ഥ നിർമ്മിതമായ ശരീരയന്ത്രത്തിന് യാതൊരു ആവശ്യവുമില്ല. ഈ ശരീരയന്ത്രത്തിനാവശ്യമായ വ്യത്യസ്ഥങ്ങളായ ഊർജ്ജം തടയപെടുമ്പോളാണ് ആത്മാവ് ശരീരം വിട്ടുപോകുന്നത്. അതിൽ ഉണ്ടായിരുന്ന ഊർജ്ജം, ശരീരത്തിൽ തന്നെയുണ്ട്. അതുകൊണ്ടാണ് അത് കത്തിച്ചാൽ, കത്തുന്നത്. അതുകൊണ്ട്, ഊർജ്ജവും, ഊർജ്ജ നിർമ്മിതമായകോശങ്ങളും ജഡവസ്തുക്കളാകുന്നു.
ആത്മാവിന്റെ ആൾ എത്തിയല്ലോ.. എങ്ങനെ സാധിക്കുന്നടോ ഇതൊക്ക.. ഇതൊരു സയൻസ് ചാനൽ ആണ് ഇവിടെ ഈ പരിപ്പ് വേവില്ല..
Nonsense
@@prathapps1239ഡാ മണ്ടാ ആത്മാവും ബോധവും ഒക്കെ psychology വിഷയങ്ങളാണ്. ആത്മാവെന്നു കേൾക്കുമ്പോളേ മതത്തെ പറ്റി വിറളി പിടിക്കുന്ന വിവരകേട് !ഇതൊക്കെ എങ്ങനെ സാധിക്കുന്നടെ!അതുകൊണ്ട് ഈ പരിപ്പ് ഇവിടെ വേവും
@joshymathew2253 തലച്ചോർ ഇല്ലാത്ത ബീജം എങ്ങനെയാണ്ചലിച്ചു തന്റെ ലക്ഷ്യം കണ്ടെത്തുന്നത് എന്ന് അറിയാമോ¿തല്ക്കാലം ആ മൂലക്ക് മാറി ഇരി
@prathapps1239
@@prathapps1239 ഡാ മണ്ടാ.ആത്മാവും ബോധവും ഒക്കെ psychology വിഷയങ്ങളാണ്. ആത്മാവെന്നു കേൾക്കുമ്പോളേ മതത്തെ പറ്റി മാത്രം ചിന്തിക്കുന്ന വിവരക്കേട്!ഇതൊക്കെ എങ്ങനെ സാധിക്കുന്നടെ. അതുകൊണ്ട് ഈ പരിപ്പ് ഇവിടെ വേവും
സൂപ്പർ 🌹
What an explanation, ❤, Really great
Thank you sir 🙏❤
Ekkaryam ethra bhangiyayittanu Bharat geethayil paramarsikunnathu.rushimar atmanjanam kond manasilakkiya karyam sadharanakkarkku manasilakumvidham paranjuvechirikkunnu
Bhagavath geetha
Energy swayam undaakumo sir? Jeevan engottu poyi ennu kandu pidichaal daivathe kandu pidikkum....
heat ayitt atmospheric povumm,
Pressure in Deep sea oru video cheyyo
Great sir 🙏
Crystal clear 🔮
നന്ദി ❤
Anoop sir, black hole ilek athinu chuttumulla space churungunnath prakashavegathayilanennu sir paranjirunnu. Apol enganeyanu black holukalk hawkings radiation purappeduvikkan sadhikkuka M? Pls explain this paradox
നന്ദി സാർ 🖤
Watched, thank you Sir
Please do a video about californium stone
Simple & beautiful❤
Thank you for the video👍
Super as usual. Can you go into a bit more detail with the situation of lifting weights- why do our cells use energy to maintain the weight in the “lifted” position even though no work is being done? It is a concept that I have struggled with a lot.
I think a lot of people also tend to have confusion regarding some energy concepts when it comes to electromagnetism - like the actual phenomenon behind the propagation of EM waves. I tried listening to Walter Lewin’s lectures about this but its a bit too dense for me. If you could cover those concepts in your clear, insightful style, that would help many like me.
Knowledge is complete in knowledge itself❤❤❤❤
Sir, appo oru room nde ella vashangalum oru super reflective mirror kond nirmicch oru light on cheyth off cheythal sherikkum light off aavunnadhil delay kaanan pattuvo
theoretically പറ്റും. പക്ഷെ 100 ശതമാനം reflective ആയ വസ്തുക്കൾ കിട്ടാൻ ബുദ്ധിമുട്ടാണ് . പിന്നെ optic fiberഇലൂടെ പ്രകാശം പോകുന്നത് ഇതുപോലെ പല തവണ reflect ചെയ്യപെട്ടുകൊണ്ടാണ്.
@@Science4Mass Dielectric mirrors 99% light reflect cheyyum enn kettittund. Adhaa ee doubt thonniye.
പ്രകാശം ഒട്ടും തന്നെ absorb ചെയ്യാത്ത ഒരു Clossed box ൽ കത്തിയിരുന്ന bulb അണഞ്ഞാൽ അതിലുണ്ടായിരുന്ന പ്രകാശോർജ്ജത്തിന് എന്ത് സംഭവിക്കും?
അതിൻ്റെ ഉള്ളിൽ ഉണ്ടാവും. തുറന്ന് നോക്കുന്ന ഉടൻ പ്രകാശം 15 ലക്ഷം പെർ സെക്കൻ്റ് വേഗതയിൽ പുറത്ത് പോകും. മനുഷ്യന കാണാൻ കഴിയില്ല.....
theoretically ആ പ്രകാശം അതിൽ നിലനില്കേണ്ടതാണ് . പക്ഷെ 100 ശതമാനം reflective ആയ വസ്തുക്കൾ കിട്ടാൻ ബുദ്ധിമുട്ടാണ് . പിന്നെ optic fiberഇലൂടെ പ്രകാശം പോകുന്നത് ഇതുപോലെ പല തവണ reflect ചെയ്യപെട്ടുകൊണ്ടാണ്.
@@ottakkannan_malabari 15 lakh/sec? 😐
@@ottakkannan_malabari ayinu 3lac km/sec alle light velocity 🤔
@@ottakkannan_malabariകൃത്യമായി പറഞ്ഞാൽ 15.00002
വളരെ ഗഹനമായ വിഷയം വളരെ ലളിതമാക്കി തന്നതിന് സാറിന് നന്ദി 🎉
Dear Anoop
If we make a room with walls made of mirror on all sides and switch of the light then will the light persist longer
mirrors have only 95-99%efficiency. They also do not reflect 100%. the only process where 100%reflection happens is Total Internal reflection. But in that case, the medium absorbs energy.
എനർജി മനുഷ്യശരീരത്തിൽ ഇങ്ങനെയാണ് നിക്ഷേപിക്കുന്നത് അതൊന്നു വിശദീകരിച്ചാൽ നന്നായിരുന്നു
ശരീര കോശങ്ളിലാണ് ഉർജം ഉണ്ടാവുന്നത്.
Food kazhikkunnathu kondu ,,,
എന്തായാലും പോക്സൊ ക്രിമിനൽ തീവ്രവാദി മുഹമ്മദ് നബി കുറാനിലും ഹദീസിലും തള്ളിയ പോലെ അല്ല..
What about EMOTIONAL energy?
What about the psycho-somatic function that creates the energy that moves the human body into all actions????
emotions do not have energy. Emotions are controlled by our thoughts + a set of Hormones which are chemicals. what you refer psycho-somatic function can be translated to electrical signals which ceases when we die
plz speak about upcoming Murburn theory
👍🏽
Scienc 4 mass and brite keralite രണ്ട് utube chanalukalum njan kanarund science ethra lalithamayanu ningal prekshakarkk munnil avatharippikkunnnath ningal randu perum campaign ayitt oru vedeo cheyyamo angine vannal science padikkunnavarkk athu orupad upakaram cheyyum
Energy Can do but mind Is our Energy - E = MC 2.
அருமை!
Sir does science tell how the objects get the ability to do work.
Thank you anoop sir ❤
Pls. Make video on Entropy.
I have done a video on entropy. It is a bit old video. But the concept is clearly defined there.
ruclips.net/video/jzDV4WlEMcQ/видео.html
Absolutely nice content ❤️🔥🔥💎
Good speech
Informative
Ayin nee full kando
⭐⭐⭐⭐⭐
Very clear.
👍👍 🙏
നന്ദി
Brilliant!
Thank you Sir ❤
സാർ പറഞ്ഞതുപോലെ ഭിത്തി സ്വീകരിക്കുന്ന പ്രകാശം എങ്ങനെ ഭിത്തിയിൽ സൂക്ഷിക്കുന്നു?
ഭിത്തിയുടെ ചൂട് ഒരൽപ്പം കൂടുന്നു . പിന്നീട് അത് അന്തരീക്ഷത്തിൽ ലയിക്കുന്നു .
Well said
Thank you ❤❤❤
Poli..❤
Super presentation
ഉഗ്രൻ 👌👌😃
permenant magnettil electromanjathu .is it right?
Great.
A great video
Congratulations
ഈ പറഞ്ഞ അറിവുകൾ അപൂർ ണമാണ്.
2.48pm 1.9.2024. What is electrical energy? Are the electrons actually flowing through the conductors?
Well said sir
നമ്മുടെ കാഴ്ചപ്പാടെല്ലാം മാറും ഒരിക്കൽ മാജിക് മഷ്റൂം അടിച്ചാൽ .... കുറച്ച് സമയത്തേക്കാണെങ്കിലും നമ്മൾ നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതിക്കു പുറത്തായിരിക്കും നമ്മൾ confused ആവും .... എത്രയൊക്കെ ശാസ്ത്ര ബോധം ഉണ്ടെങ്കിലും ....
So..I think we are in a restricted box... there are some thing beyond our thoughts and control...
Presentation 👍
Observable univerce ന് അപ്പുറത്ത് ഊർജ്ജം ഏത് അവസ്ഥയിലാണ് നിലനിൽക്കുന്നത്? observable Univerce എത്രയാണ്?
ദൈവമേ ഇത് ഇപ്പോഴാണല്ലോ മനസ്സിലാകുന്നത്. 😊
ഇപ്പോള് വീഡിയോ അതികാം വരുന്നില്ലല്ലോ എനിക്ക് notification കിട്ടാത്തത് ആണോ ?
There a week gap due to flood situation in his area. Other than that he is punctual and releasing video every Sunday.. love this channel and spreading his each videos in family group every week ❤❤❤❤
ഞാനും യോചിക്കുന്നു. ഇപ്പോൾ വീഡിയോ അധികം കാണാറില്ല..എനിക്ക് കിട്ടാഞ്ഞിട്ടാണോ?
😊@@rameshr1982
@@rameshr1982 ഇല്ല എനിക്ക് ഒരു മാസത്തിന് ശേഷം ആണ് റിലീസ് അയ വീഡിയോയുടെ Notification വന്നിരിക്കുന്നത്
ആഴ്ചയിൽ ഒരു വീഡിയോ വെച്ച് ചെയുന്നുണ്ട് . ഈയിടെ ഒരാഴ്ച മാത്രമേ miss ആയുള്ളൂ . മാത്രമല്ല, ഇടദിവസങ്ങളിൽ short videoയും ചെയ്യാൻ ശ്രമിക്കുന്നുണ്ട്. notification കിട്ടുന്നില്ലെങ്കിൽ setting മാറി കെടുക്കുന്നുണ്ടോ എന്ന് നോക്കൂ . Bell Ikonഇൽ all എന്ന option click ചെയ്തു നോക്കൂ
Chackras activation energy & this energy comparison what is difference between both energy?
There is only one energy.
Chakra ukra is psuedoscience😂
Very good brother 🎉🎉
സർ നന്ദി
Brilliant ❤
ഈ വീഡിയോയുമായി ബന്ധമില്ലാത്ത ഒരു സംശയമാണ്. എന്തുകൊണ്ടാണ് അന്തരീക്ഷ വായു ഗ്രാവിറ്റേഷനൽ ഫോഴ്സിന് വിധേയമാകാത്തത്? സ്പേസ് 9.8 m/s2 വേഗതയിൽ ഭൂമിയിലേക്ക് പതിക്കുമ്പോൾ ആ സ്പേസിൽ ഉള്ള എല്ലാ വസ്തുക്കളും ഭൂമിയിലേക്ക് വരേണ്ടതല്ലേ? ആ സ്പേസിൽ ഉള്ളതല്ലേ എയർ മോളിക്യൂളുകൾ, എന്തുകൊണ്ടാണ് അവ ഭൂമിയിലേക്ക് പതിക്കാത്തത്? മഴമേഘം എങ്ങനെ മുകളിൽ ഉയർന്നുനിൽക്കുന്നു എന്ന വീഡിയോയിലും ചെറിയ പൊടികളും വെള്ളത്തുള്ളി കളിലും ഗ്രാവിറ്റി ബാധിക്കുന്നതിനേക്കാൾ കൂടുതൽ അന്തരീക്ഷവായു സ്വാധീനം ചെലുത്തും എന്നാണ് പറഞ്ഞത്. എന്നാൽ അന്തരീക്ഷവായു എങ്ങനെയാണ് സ്പേസിൽ അനങ്ങാതെ നിൽക്കുന്നത്?
ഇലക്ട്രോണിനെ കുറിച്ച് ആഴത്തിൽ പ്രതിപാദിക്കുന്ന ഒരു വീഡിയോ വന്നിരുന്നെങ്കിൽ വളരെ നന്നായിരുന്നു
Thanks ser ❤
Super ❤
ഊർജം ഒരവസ്ഥയിൽ നിന്ന് വേറൊരു അവസ്ഥയിലേക്ക് മാറികൊണ്ടിരിക്കുന്നു അത് നശിക്കുന്നുല്ല പ്രപന്ചത്തിൽ ഊർജം മാത്രമേയൊള്ളൂ … 👍😂🌹😍
Total internal reflection എന്ന പ്രതിഭാസത്തിൽ ഊർജത്തിന് എന്ത് സംഭവിക്കുന്നു.... ഊർജം എങ്ങനെ avasanikkunnu🤔
Total internal reflectionഇൽ light പൂർണ്ണമായും reflect ചെയ്യപ്പെടും എന്നത് ശരിതന്നെയാണ് . അതുകൊണ്ടു തന്നെ ഒരുപാട് തവണ reflect ചെയ്താലും പ്രകാശത്തിന്റെ തീവ്രത കുറയുന്നില്ല . അതുകൊണ്ടാണ് Optic fiber technologyയിൽ അത് ഉപയോഗിക്കുന്നത് . പക്ഷെ അവിടെയും medium വളരെ വളരെ തോതിൽ ഊർജ്ജം absorb ചെയ്യും.
quantum fluctuations ൽ ഊർജ്ജം സൃഷ്ടിക്കുകയും നശിക്കുകയും ചെയ്യുന്നു അതിന്റെ കാരണം എന്താണെന്നു ദയവായി വിശദമാക്കാമോ ?
Very good sir
Thanks
Good video. 👍