താങ്കൾ പറഞ്ഞതുപോലെ ചെറിയ അറിവൊന്നും അല്ല. വളരെ വലിയൊരു അറിവ് പകർന്നു തന്നതിന് നന്ദി. ഇതിലെ പല കാര്യങ്ങളും സയൻസ് ഇഷ്ടപ്പെടുന്ന എനിക്ക് പുതിയത് തന്നെയായിരുന്നു.
⭐⭐⭐⭐⭐ ചെറിയ ധാരണയൊന്നുമല്ല അത്യാവശ്യം വലിയ അറിവു തന്നെകിട്ടി. നിത്യജീവിതത്തിൽ നാം അനുഭവിക്കുന്ന പല സംശങ്ങളും മാറ്റാൻ സഹായിക്കുന്ന അറിവ്. Thank you sir ❤❤
സുതാര്യതയെ കുറിച്ചുള്ള അറിവ് തന്നതിന് നന്ദി, ചിലപ്പോൾ സുതാര്യത സത്യത്തിൻ്റെയും ധർമത്തിൻ്റെയും പ്രതീകമാണ് എന്നാൽ ഈ elctronics യുഗത്തിൽ evedrops (device കളിലൂടെ)എന്ന ഒരു സംഭവം ഉണ്ട്, അത് ഒരു നല്ല സുതാര്യത അല്ല സ്വകാര്യതയെ ഒട്ടും മാനിക്കാത്ത ഒരു സുതാര്യത അത് വലിയ കഷ്ടം ഉണ്ടാക്കുന്ന ഒന്നാണ്...
ഏറ്റവും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട അറിവ് വീഡിയോ ആയി ചെയ്യുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഗ്രേറ്റ് വർക്ക് . ആറ്റം ,SUBATOMIC, റേഡിയേഷൻ തുടങ്ങിയവയിൽ കൂടുതൽ വീഡിയോ ഇനിയും ഇടണം. ഇതിന്റ പിന്നിലുള്ള വലിയ EFFORT മനസിലാക്കുന്നു. THANK YOU AND ALL THE BEST..
ഈച്ച നമ്മളെക്കളും 1/4 സ്ലോമോഷനിൽ ആണ് ആണ് കാണുന്നത് എന്ന് കേട്ടിട്ടുണ്ട്.. ഈച്ചയുടെ ബ്രെയിൻ നമ്മളെക്കാൾ 4 ഇരട്ടി സ്പീഡിൽ ആണോ സെൻസ് ചെയ്യുന്നത്... അങ്ങിനെ ആണെങ്കിൽ നമ്മുടെ ഒരു ദിവസം എന്നത് ഈച്ചയുടെ നാല് ദിവസത്തിന് തുല്യമാണോ.. അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
ആറ്റം എന്ന് പറയുമ്പോൾ സൂര്യന് ചുറ്റും കുറേ ഗ്രഹങ്ങൾ കറങ്ങുന്ന പോലെ ഒരു ന്യൂക്ലിയസും അതിനെ ചുറ്റുന്ന കുറേ ഇലക്ട്രോണുകളും എന്ന് നമ്മൾ വിചാരിക്കും. എന്നാൽ അത് നമുക്ക് മനസ്സിലാക്കാനുള്ള ഒരു റെപ്രസൻ്റേഷൻ ആണ്. ചിന്തിക്കാൻ പറ്റുന്നത്തിലും അപ്പുറം ചെറുതും സങ്കീർണവും ആണ് ഒരു ആറ്റം.
Anoop sir, black hole ilek athinu chuttumulla space churungunnath prakashavegathayilanennu sir paranjirunnu. Apol enganeyanu black holukalk hawkings radiation purappeduvikkan sadhikkuka M? Pls explain this paradox
@@vrajan4753 it depends on the light energy , from sun we are getting 1,000 W/m2 . if you use light bulb of 1000 watt and use bigger lens then we can make fire.
സർ ശൂന്യമായ ആട്ടത്തിനകത് അയൽപകത്തിനുള്ളിലുള്ള ആട്ടങ്ങളുടെ ഇലക്ട്രോണുകൾ encroach ചെയ്തു കറങ്ങാൻ സാധ്യതയില്ലേ.അങ്ങനെയാകുമ്പോൾ 90 ശതമാനം ശൂന്യതയായി കരുതാമോ
Sir. പരസ്പരം ചുറ്റുന്ന രണ്ടോ അതിലധികമോ വസ്തുക്കളുടെ പിണ്ഡത്തിന്റെ കേന്ദ്രമാണ് ബാരി സെന്റർ ഇതൊരു ചാലനാത്മക പോയിന്റ് ആണെന്നും അറിയാമല്ലോ ഇതു നമ്മുടെ സൗരയുധത്തിനെ ബാധിക്കുന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ?
എനിക്ക് ചെറിയ ഒരു സംശയം ഇൻഫ്ര റെഡ് ലൈറ്റ് ഗ്ലാസിനുള്ളിൽ കൂടി കടന്നു പോകില്ലെങ്കിൽ എങ്ങനെ infra red led work ചെയ്യും infra red light aanu cctv ക്യാമറയിൽ ഉപയോഗിക്കുന്നത് അപ്പോൾ എങ്ങനെ work ചെയ്യും ക്യാമറ lence glass alle
അടിപൊളി കോൺടെന്റ് ബ്രോ ...സൂപ്പർ അപ്പൊ മഴ പെയ്യുമ്പോൾ വെള്ളം റേഡിയോ വേവ്സ് അബ്സോർബ് ചെയ്യുന്നു ...എങ്കിൽ മൊബൈൽ റേഞ്ച് കുറയുന്നതായി തോന്നിയിട്ടില്ലല്ലോ . ..അത് ഒന്ന് വിശദീകരിക്കാമോ ? ??
during rain or cloudy time our DTH stop works for some time, it also depends on frequency band, mobiles use lower bands comapred to DTH, so for mobile tower it can pass through rain with less loss of energy comapred to DTH GHZ signals. and rain also is not bloker, lot of space is there between water drops falling, towers are installed parallel to our mobiles, but DTH signals coming from satellites need to pass through clouds /rain drops kilometres, that is making more issues to DTH signals
ഗ്ലാസിലൂടെ ഇൻഫ്രാറെഡ് കടന്ന് പോവില്ലെങ്കിൽ പിന്നെ എങ്ങിനെയാണ് TV റിമോട്ടുകൾ വർക്ക് ചെയ്യുന്നത്? റിസീവറുകൾ ഇരിക്കുന്നത് മിക്കവാറും ചില്ലുകൊണ്ടുള്ള അലമാരയിലായിരിക്കുമല്ലോ.
@@zachariamathew2638 how the camara catch the picture person behind the camara, if the person's lR ligth doesn't reflected through the glass, that's not my question, actually IR camara have that ability? 🤔then how it's works?!
@@trimosjackson7480 infrared have multiple bands, Near-Infrared, Mid-Infrared, far--Infrared, normal lens can pass some part of near infrared and mid infrared and those Night vision camera have sensos(like CMOS sensor in normal camera) which can sense those rays and create image. far infrared is mostly blocked by normal lens , but some special lens (germanium) can use to pass those. The the sensors used in NVD are strong to produce image from weak IR radiations .
@@trimosjackson7480 infrared have multiple bands, Near-Infrared, Mid-Infrared, far--Infrared, normal lens can pass some part of near infrared and mid infrared and those Night vision camera have sensos(like CMOS sensor in normal camera) which can sense those rays and create image. far infrared is mostly blocked by normal lens , but some special lens (germanium) can use to pass those. The sensors used in NVD are strong to produce image from weak IR radiations .
ഈ വീഡിയോയുമായി ബന്ധമില്ലാത്ത ഒരു സംശയമാണ്. എന്തുകൊണ്ടാണ് അന്തരീക്ഷ വായു ഗ്രാവിറ്റേഷനൽ ഫോഴ്സിന് വിധേയമാകാത്തത്? സ്പേസ് 9.8 m/s2 വേഗതയിൽ ഭൂമിയിലേക്ക് പതിക്കുമ്പോൾ ആ സ്പേസിൽ ഉള്ള എല്ലാ വസ്തുക്കളും ഭൂമിയിലേക്ക് വരേണ്ടതല്ലേ? ആ സ്പേസിൽ ഉള്ളതല്ലേ എയർ മോളിക്യൂളുകൾ, എന്തുകൊണ്ടാണ് അവ ഭൂമിയിലേക്ക് പതിക്കാത്തത്? മഴമേഘം എങ്ങനെ മുകളിൽ ഉയർന്നുനിൽക്കുന്നു എന്ന വീഡിയോയിലും ചെറിയ പൊടികളും വെള്ളത്തുള്ളി കളിലും ഗ്രാവിറ്റി ബാധിക്കുന്നതിനേക്കാൾ കൂടുതൽ അന്തരീക്ഷവായു സ്വാധീനം ചെലുത്തും എന്നാണ് പറഞ്ഞത്. എന്നാൽ അന്തരീക്ഷവായു എങ്ങനെയാണ് സ്പേസിൽ അനങ്ങാതെ നിൽക്കുന്നത്?
ഗ്ലാസ് അൾട്രാവയലറ്റ് രശ്മികൾ കടത്തിവിടില്ല എങ്കിൽ നമ്മൾ ബ്ലൂ കട്ട് ഉള്ളത് എന്നു പറഞ്ഞ് വാങ്ങുന്ന കണ്ണട ഏതുതരം ഗ്ലാസാണ് ? ഷോപ്പുകാർ ബ്ലൂ കട്ട് കാണിച്ചു തരുവാൻ വേണ്ടി അടിക്കുന്ന നീല ലൈറ്റ് ഏതു തരം പ്രകാശമാണ് ?
Normal Glass 97% UV stop ചെയ്യും. ബാക്കിയുള്ള 3 % കൂടെ സ്റ്റോപ്പ് ചെയ്യാനാണ് UV protection ഗ്ലാസ് വാങ്ങുന്നത്. Visible Light എന്നത് സ്പെക്ട്രത്തിന്റെ ചെറിയ ഒരു ഭാഗമാണ് . UV എന്നത് വളരെ വലിയ ഒരു range of wavelength ആണ് . അതായതു നമ്മൾ ഒരുപാട് വ്യത്യസ്ത wavelengthയിലുള്ള പ്രകാശത്തെ നമ്മൾ UV എന്നാണ് വിളിക്കുന്നത്.അതിൽ 97 ശതമാനത്തെയും normal Glass stop ചെയ്യും .
Sir.. ഈ വീഡിയോയുമായി ബന്ധപ്പെട്ട ഒരു സംശയമല്ല എനിക്ക് ഉള്ളത് ..നമ്മുടെ പ്രപഞ്ചത്തിൽ gravitational force effect ഒട്ടും തന്നെ ഇല്ലാത്ത സ്ഥലം എവിടെയാണുള്ളത്.. ഭൂമിയുടെ ഗ്രാവിറ്റേഷൻ ഫോഴ്സിൽ നിന്ന് പുറത്തു പോയാൽ സൂര്യൻ്റെ gravitational force ഉണ്ടായിരിക്കുന്നതാണ്.. ഇനി solar system ത്തിൽ നിന്ന് പുറത്തുപോയാൽ.. അപ്പോഴും സൂര്യൻ ഗാലക്സി ചുറ്റുന്നത് പോലെ gravitational force ഗ്യാലക്സിയിൽ നിന്നും ഉണ്ടാകുന്നതാണ്... ഗ്യാലക്സിയും സഞ്ചരിക്കുന്നുണ്ട് അത് എന്തിനെയെങ്കിലും ചുറ്റുന്നതാണോ എന്ന് അറിയില്ല.. അങ്ങനെയാണെങ്കിൽ ഒരു ഗ്രാവിറ്റേഷനൽ ഫോഴ്സും അപ്ലൈ ആകാത്ത ഒരു ശൂന്യത /സ്പേസ് ഉണ്ടോ.. അങ്ങനെയുള്ള സ്ഥലമുണ്ടെങ്കിൽ അങ്ങനെയുള്ള സ്ഥലത്ത് എന്തെങ്കിലും വസ്തുക്കൾ ഉണ്ടോ ...ഉണ്ടെങ്കിൽ ആ വസ്തു നിശ്ചലം ആയിരിക്കുമോ അതോ ചലിച്ചുകൊണ്ടിരിക്കുകയായിരിക്കുമോ.. ചലിക്കുകയാണെങ്കിൽ അതിൻറെ വെലോസിറ്റിയും അതിൻറെ .ദിശയും എങ്ങനെയായിരിക്കും.. ഗ്രാവിറ്റേഷണൽ വേവ്സ് എങ്കിലും അതിനെ ബാധിക്കുമോ... സാധിക്കുമെങ്കിൽ ഒരു മറുപടി പ്രതീക്ഷിക്കുന്നു. Thank you sir...
ഗാലക്സികൾക്കിടയിൽ ഒരുപാട് ശൂന്യ സ്ഥലം ഉണ്ട്. അവിടെ ഗ്രാവിറ്റി almost zero ആണെന്ന് പറയാം . പക്ഷെ പൂർണമായും zero ആണെന്ന് പറയാൻ കഴിയില്ല . കാരണം gravity അനന്തത വരെ നീളുന്ന ഒരു force ആണ് . അതിന്റെ ശക്തി വളരെ കുറയും പക്ഷെ zero ആകില്ല
ഒരു സംശയം. ആദ്യമേ ചോദിക്കണം എന്ന് വിചാരിച്ചതാണ് എങ്കിലും വീഡിയോ കൂടുതൽ തവണ കണ്ടതിനുശേഷം ചോദിക്കാം എന്ന് കരുതി. ചില്ല് ആണെങ്കിലും ചുവര് ആണെങ്കിലുംഅടിസ്ഥാന പരമായി ആറ്റോമിക് ലെവലിൽ എല്ലാം Same അല്ലേ. അതിലേക്ക് വരുന്ന പ്രകാശവും Same ആണല്ലോ. അപ്പോൾ പിന്നെ ചില്ലിൽ ഉള്ള electrons അതുപോലെ ചുമരിലുള്ള electrons എങ്ങനെ രണ്ടു രീതിയിൽ പെരുമാറുന്നു. ആ ഭാഗം പലതവണ കേട്ടിട്ടും ഒരു ക്ലാരിറ്റി കിട്ടാത്തത് പോലെ.. ചോദ്യം കുറച്ചു കൂടി വിശദീകരിക്കേണ്ടത് ആണ് എങ്കിലും മനസ്സിലാവും എന്ന് വിചാരിക്കുന്നു..
എല്ലാ പാതാർത്ഥങ്ങളിലും electrons ഉണ്ടെങ്കിലും, ഓരോ പാതാർത്ഥത്തിലെയും electronഉകളുടെ energy state വ്യത്യസ്തമായിരിക്കും . അത് atomsഇന്റെയും Moleculesഇന്റെയും ഘടന അനുസരിച്ച് ഇരിക്കും . electronഇന് ഊർജ്ജം absorb ചെയ്യാനുള്ള കഴിവ്, അതിന്റെ energy സ്റ്റേറ്റിനെ അനുസരിച്ച് ഇരിക്കും .
റേഡിയോ സിഗ്നലുകളുടെ RF ഗുണങ്ങൾ കുറച്ച് തരംഗങ്ങൾ ആഗിരണം ചെയ്ത ശേഷം. മറുവശത്ത് തരംഗങ്ങളെ പുനർനിർമ്മിക്കുന്നു. അൾട്രാവയലറ്റ്,എക്‌സ്‌റേ മുതലായവ കോശങ്ങളിലൂടെ പ്രവേശിക്കുകയും മറുവശം വഴി പുറത്തുവരുകയും ചെയ്യുന്നു. അമ്നിയോട്ടിക് ദ്രാവകം, കട്ടിയുള്ള മുട്ട ഷെൽ, ഗ്ലാസ് അല്ലെങ്കിൽ കുടയുടെ അൾട്രാവയലറ്റ് കോട്ടിംഗ് എന്നിവ ഒരു പരിധിവരെ അൾട്രാവയലറ്റ് രശ്മികളെ തടയുന്നു. എനിക്ക് അത്രയേ അറിയൂ. എക്സ്റേ മുറികളിൽ ഉപയോഗിക്കുന്ന ലെഡ് ഗ്ലാസിലൂടെ നമുക്ക് കാണാൻ കഴിയും, പക്ഷേ എക്സ്റേ കടന്നുപോകുന്നില്ല എന്തുകൊണ്ട്?
ഒരു വസ്തുവിന്, അതിൽവന്നു പതിക്കുന്ന പ്രകാശരശ്മികളെ മുഴുവൻ ആഗിരണംചെയ്തു ശേഖരിക്കാൻ കഴിഞ്ഞാൽ, ആ വസ്തുവിനെ പിന്നെ ആർക്കും കാണാൻ കഴിയില്ലല്ലോ..? അത്തരമൊരു സാഹചര്യത്തിൽ ആ വസ്തു ആയിരിക്കുന്ന ഇടം എങ്ങനെയാവും കാണപ്പെടുക; കറുപ്പ് (അന്ധകാരം) ആയിട്ടായിരിക്കുമോ..!?
സ്കിന്നിലൂടെ കടന്നു പോവുകയും വേണം പക്ഷെ എല്ലിലൂടെ കടന്നു പോകതിരിക്കുകയും വേണം. അപ്പോള് ഇല്ലിൻ്റെ "നിഴൽ" കിട്ടുകയുള്ളൂ... റേഡിയോ waves എല്ലിലൂടെയും കടന്നു പോകും... അപ്പോള് എല്ലിൻറെ നിഴൽ അഥവാ ഘടന കിട്ടുകയില്ല...
@@Science4Mass എന്നെ പോലുള്ളവർക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നത് റോക്കറ്റ് സയൻസുകളോ അന്യ ഗ്രഹ ജീവികൾ പതിനായിരം വർഷങ്ങൾ ക്ക് ശേഷം നമ്മെ ആക്രമിക്കുമ്പോൾ നാം ഏത് ടെക്നോളജി ഉപയോഗിച്ച് അവരെ എതിർക്കുമായിരിക്കും എന്നതല്ല... മറിച്ചു നിത്യ ജീവിതത്തിൽ നാം ഇടപഴകുന്ന വസ്തുക്കളോ..കാണുന്ന കാര്യങ്ങളോ... അതിന് പിന്നിൽ മറഞ്ഞിരിക്കുന്ന നമ്മെ അത്ഭുതപെടുത്തൻ ഉതകുന്ന ശാസ്ത്രം ത്തെ ആണ്... അത് ഈ വളരെ സിമ്പിൾ ആയി മനസിലാക്കി തരുന്നു എന്നിടത്താണ് ഈ ചാനൽ മലയാളത്തിന്ടെ നമ്പർ വൺ സയൻസ് ചാനൽ ആകുന്നത്!! എല്ലാവിധ ആശംസകളും 👍🏼
The body of the eel has much higher electrical resistance than the water, so most of the current travels through the water.The electric organ is located at the end of the body, far from the brain. Layers of fat insulate the electric organ, protecting the rest of the body.Electric eels are much larger than the fish and crustaceans they hunt, so they may be unaffected by their own shocks.
i think the packing of atoms making difference, charcol is made with carbon, it is not passing light, but diamond also same carbon only, it is packed very tight with carbon attoms, so only differecne betweeen charcol and diamond is tight packing of carbon atoms
@@h47edits17 infrared have multiple bands, Near-Infrared, Mid-Infrared, far--Infrared, normal lens can pass some part of near infrared and mid infrared and those Night vision camera have sensos(like CMOS sensor in normal camera) which can sense those rays and create image. far infrared is mostly blocked by normal lens , but some special lens (germanium) can use to pass those. The the sensors used in NVD are strong to produce image from weak IR radiations .
@@h47edits17 some part of near infrared and mid infrared bands are passed by lens, camera use sensors to enhance it, far infrared is blocked by normal glass lens, but special lens (germanium ) can used to pass those also, sensor is able to make image from even weak IR radiations.
ഭൗതീക ശാസ്ത്രത്തിന്റെ ശാഖകൾ, ദ്രവ്യം - യൂണിറ്റ്, അളവുകളും തോതും. ചേട്ടാ ഇതുപോലെ ടോപ്പിക്ക് വീഡിയോ ചെയ്യാമോ ഇത് KPSC physics topic ആണ്.ഞാനുദ്ദേശിച്ചത് PSC ക്ലാസ് അല്ല. മറിച്ച് PSC syllabus physics topic ചേട്ടൻറെ രീതിയിൽ വീഡിയോ ചെയ്താൽ നല്ലത് ആയിരിക്കും PSC objective ആണെങ്കിലും താങ്കളുടെ വീഡിയോ ഓരോ ടോപ്പിക്കും ആഴ്ന്ന അറിവ് തരും.
നിസാരമെന്നു എന്നെപോലെ ഉള്ള സാധാരണക്കാർ വിചാരിക്കുന്ന കാര്യങ്ങളിൽ എന്തൊക്കെ സയൻസ് ഫാക്ട് ആണ് ഉള്ളത്. You really rocks!
yeah athokke mansilakkane illa bodham ilathaveranne kure ennam
eg:- religion
ഉസ്താദ്@@user-anas2s2333
സാർ, നിങ്ങൾ ഒരു മിടുമിടുക്കൻ ആണ്. ഇംഗ്ലീഷിൽ "genius". പറയാൻ കാരണം നിങ്ങളുടെ ഓരോ തവണത്തെയും വിഷയങ്ങൾ തന്നെ.
ചില്ലിനുള്ളിൽ കൂടി പ്രകാശം എന്തുകൊണ്ട് കടന്നു പോകുന്നു എന്നത് കൊറേ നാൾ ആയുള്ള സംശയമായിരുന്നു. ഇപ്പോഴാണ് ഒരു വ്യക്തമായ ഉത്തരം കിട്ടിയത്👍
താങ്കൾ പറഞ്ഞതുപോലെ ചെറിയ അറിവൊന്നും അല്ല. വളരെ വലിയൊരു അറിവ് പകർന്നു തന്നതിന് നന്ദി.
ഇതിലെ പല കാര്യങ്ങളും സയൻസ് ഇഷ്ടപ്പെടുന്ന എനിക്ക് പുതിയത് തന്നെയായിരുന്നു.
സർ,താങ്കളുടെ വീഡിയോകൾ കാലങ്ങളെ അതിജീവിക്കും.മുതിർന്നവർക്കും കുട്ടികൾക്കും ഇനി ജനിക്കാൻ പോകുന്നവർക്കും ഒരു മുതൽക്കൂട്ടാണ്..നന്ദി മാത്രം
⭐⭐⭐⭐⭐
ചെറിയ ധാരണയൊന്നുമല്ല അത്യാവശ്യം വലിയ അറിവു തന്നെകിട്ടി.
നിത്യജീവിതത്തിൽ നാം അനുഭവിക്കുന്ന പല സംശങ്ങളും മാറ്റാൻ സഹായിക്കുന്ന അറിവ്.
Thank you sir ❤❤
സുതാര്യതയെ കുറിച്ചുള്ള അറിവ് തന്നതിന് നന്ദി, ചിലപ്പോൾ സുതാര്യത സത്യത്തിൻ്റെയും ധർമത്തിൻ്റെയും പ്രതീകമാണ് എന്നാൽ ഈ elctronics യുഗത്തിൽ evedrops (device കളിലൂടെ)എന്ന ഒരു സംഭവം ഉണ്ട്, അത് ഒരു നല്ല സുതാര്യത അല്ല സ്വകാര്യതയെ ഒട്ടും മാനിക്കാത്ത ഒരു സുതാര്യത അത് വലിയ കഷ്ടം ഉണ്ടാക്കുന്ന ഒന്നാണ്...
വിജ്ഞാന പ്രദം ! നന്ദി!!
ഏറ്റവും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട അറിവ് വീഡിയോ ആയി ചെയ്യുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഗ്രേറ്റ് വർക്ക് . ആറ്റം ,SUBATOMIC, റേഡിയേഷൻ തുടങ്ങിയവയിൽ കൂടുതൽ വീഡിയോ ഇനിയും ഇടണം. ഇതിന്റ പിന്നിലുള്ള വലിയ EFFORT മനസിലാക്കുന്നു. THANK YOU AND ALL THE BEST..
......നിസ്സാരമായി തോന്നുന്ന പദാർത്ഥ സുതാര്യതയുടെ വസ്തുതയും യാഥാർത്യവും ലളിതമായി മികവുറ്റ രീതിയി ൽ പറഞ്ഞു...!!!!!..
ഞാൻ ഇന്നലെ ചിന്തിച്ച കാര്യം 😳thanks👍🏼
Super sir
Awesome video!!
This was my observation/question too for last so many years. Still got some questions.
നല്ല വിവരണം സർ ❤️👍
Thank you. It's clear now🎉❤
very Informative ❤
അദൃശ്യത എന്ന സങ്കൽപ്പം: അതിനെ കുറിച്ച് ഒരു ഡോക്യുമൻട്രി ചെയ്യുമോ?
Sir i respect u so much. 👍🏻👍🏻👍🏻👍🏻
Sir you are so good
ഈച്ച നമ്മളെക്കളും 1/4 സ്ലോമോഷനിൽ ആണ് ആണ് കാണുന്നത് എന്ന് കേട്ടിട്ടുണ്ട്.. ഈച്ചയുടെ ബ്രെയിൻ നമ്മളെക്കാൾ 4 ഇരട്ടി സ്പീഡിൽ ആണോ സെൻസ് ചെയ്യുന്നത്... അങ്ങിനെ ആണെങ്കിൽ നമ്മുടെ ഒരു ദിവസം എന്നത് ഈച്ചയുടെ നാല് ദിവസത്തിന് തുല്യമാണോ.. അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Ir camera apol engane nght work cheyyum.. athine protect cheyyan oru glass use cheyyunund
Great sir.
നല്ല ഒരു വീഡിയോ
Thank you sir
Beautifully explained ,🥰 Thank you anoop sir
Woh highly influenced video
Very informative video
Fantastic. Very informative 👏👏👏👏
ആറ്റം എന്ന് പറയുമ്പോൾ സൂര്യന് ചുറ്റും കുറേ ഗ്രഹങ്ങൾ കറങ്ങുന്ന പോലെ ഒരു ന്യൂക്ലിയസും അതിനെ ചുറ്റുന്ന കുറേ ഇലക്ട്രോണുകളും എന്ന് നമ്മൾ വിചാരിക്കും. എന്നാൽ അത് നമുക്ക് മനസ്സിലാക്കാനുള്ള ഒരു റെപ്രസൻ്റേഷൻ ആണ്. ചിന്തിക്കാൻ പറ്റുന്നത്തിലും അപ്പുറം ചെറുതും സങ്കീർണവും ആണ് ഒരു ആറ്റം.
അല്ല അത്രക്ക് വലിയ സഗീർണ്ണ മൊന്നുമല്ല
@@akshayshaji376 😂😂😂
ആണോ 😂😂
Ano kunje
Sir van allen belt നെ കുറിച്ച് video ചെയ്യാമോ
🔥❤️💎 Nice Content
Atom ellam electrons und enkil .. athil ninnum electrons ne separate cheyth energy generate cheyyan patumo....
Anoop sir, black hole ilek athinu chuttumulla space churungunnath prakashavegathayilanennu sir paranjirunnu. Apol enganeyanu black holukalk hawkings radiation purappeduvikkan sadhikkuka M? Pls explain this paradox
Kindly explain how to make glass compounds transparent? How Alumina can be made transparent?
Good... പ്രകാശോർജ്ജത്തിനു ഊർജം കൂടുന്നതിനനുസരിച്ചു അതു തടയപ്പെടാനുള്ള്ള ടെന്റെൻസി കൂടുന്നു എന്നർത്ഥം..
പൊളി വീഡിയോ ❤️👍
super as always
Very good❤ keep up the good work
മഴ, ഇടിമിന്നല്‍ അതിലെ ഊർജ്ജകൈമാറ്റം ഒക്കെ ഒരു വീഡിയോ ചെയ്യണേ ട്ടോ.. ❤
Nice dear ❤
മികച്ചത് 🔥
Sir Earth Suninae sherikyum chutunondo, adho namudae thonal mathramano, I mean planetsindae center Sun thaneyano yenn
Lightil ninnum energy sweekarikkunna electron aa energy pinne enghcheyyum
Please make a video about Reflect Orbital project.
H2O, ,0 , എവിടെ നിന്ന് വന്നതാണ H2O , O എങ്ങനെ വന്നു ജലം നിർമ്മിക്ക>ൻ ,o , വേണം എന്നാണ് ,അപ്പോൾ സസ്യങ്ങൾ എങ്ങനെഉണ്ട>യി ,ഇതിന് H2O ,വേണ്ടേ???
Lens ഉപയോഗിച്ച് sun light focus ചെയ്ത് പഞ്ഞി കത്തിക്കാമല്ലോ? Glass infrared waves നു സുതര്യമല്ലെങ്കിൽ ഇതെങ്ങിനെ സാധിക്കും?
A convex lens creates fire by concentrating visible light from the sun. visible light also have energy
@@zachariamathew2638 then why we can't produce heat by concentrating light from an electric bulb?
@@vrajan4753 it depends on the light energy , from sun we are getting 1,000 W/m2 . if you use light bulb of 1000 watt and use bigger lens then we can make fire.
ഈ ലെൻസ് ഉപയോഗിച്ച് വെള്ളം തിളപ്പിച്ചു വണ്ടി ഓടിച്ചുകൂടെ 100 ഡിഗ്രി മതിയല്ലോ
Good sir ❤
Love to watch your video.
Thought provoking.
I use your videos for my Lectures.
Nice video ❤❤❤
സർ
ശൂന്യമായ ആട്ടത്തിനകത് അയൽപകത്തിനുള്ളിലുള്ള ആട്ടങ്ങളുടെ ഇലക്ട്രോണുകൾ encroach ചെയ്തു കറങ്ങാൻ സാധ്യതയില്ലേ.അങ്ങനെയാകുമ്പോൾ 90 ശതമാനം ശൂന്യതയായി കരുതാമോ
Absorbe ചെയ്ത energy electrons എന്തുചെയ്യും??? De excitation സംഭവിക്കുമോ
ഊർജ്ജം ചൂടിന്റെ രൂപത്തിൽ dissipated ആയി പോകും
Nice Video 👌
8:50 ഭക്ഷണം പൊതിയാൻ ഉപയോഗിക്കുന്ന aluminium foil നകത്തു പൊതിഞ്ഞു വെച്ചാൽ മൊബൈലിൽ അതിന്റെ ടവർ ൽ നിന്നും radiation എത്തില്ല. So out of coverage ആകും.
Sir.
പരസ്പരം ചുറ്റുന്ന രണ്ടോ അതിലധികമോ വസ്തുക്കളുടെ പിണ്ഡത്തിന്റെ കേന്ദ്രമാണ് ബാരി സെന്റർ ഇതൊരു ചാലനാത്മക പോയിന്റ് ആണെന്നും അറിയാമല്ലോ ഇതു നമ്മുടെ സൗരയുധത്തിനെ ബാധിക്കുന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ?
ഫോണിലെ ചില്ലിലൂടെ വീഡിയോ കാണുന്ന നമ്മള്‍.😂😂😂
ഫോട്ടോ വോൾടൈക് പാനലിന്റെ സയൻസും മേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങൾ, പുതിയ പ്രവണതകൾ എന്നിവയെ പറ്റി വീഡിയോ ചെയ്യാമോ? ✴️
അപ്പോൾ ലൈറ്റ് റിഫ്ലക്ട് ചെയ്യുന്നതും പ്രതിഭിംബം രൂപപ്പെടുന്നതും എങ്ങനെയാണ്? ക്വാണ്ടും ലെവൽ വിശദീകരണം ഒരു വീഡിയോ ചെയ്യാമോ ? ഈ വിഡിയോ ഇഷ്ടപെട്ടു
പ്രകാശത്തെ കുറിച്ച് നമ്മൾ ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്..
*Super*
3 body problem
എനിക്ക് ചെറിയ ഒരു സംശയം ഇൻഫ്ര റെഡ് ലൈറ്റ് ഗ്ലാസിനുള്ളിൽ കൂടി കടന്നു പോകില്ലെങ്കിൽ എങ്ങനെ infra red led work ചെയ്യും infra red light aanu cctv ക്യാമറയിൽ ഉപയോഗിക്കുന്നത് അപ്പോൾ എങ്ങനെ work ചെയ്യും ക്യാമറ lence glass alle
2:30 - 2:55 സർ, ഇവിടെ neutrinos എന്നാണോ, അതോ neutrons നെ തന്നെയാണോ ഉദ്ദേശിച്ചത്?
ന്യൂട്രോൺ
👍
How about mirror then
അടിപൊളി കോൺടെന്റ് ബ്രോ ...സൂപ്പർ
അപ്പൊ മഴ പെയ്യുമ്പോൾ വെള്ളം റേഡിയോ വേവ്സ് അബ്സോർബ് ചെയ്യുന്നു ...എങ്കിൽ മൊബൈൽ റേഞ്ച് കുറയുന്നതായി തോന്നിയിട്ടില്ലല്ലോ . ..അത് ഒന്ന് വിശദീകരിക്കാമോ ? ??
during rain or cloudy time our DTH stop works for some time, it also depends on frequency band, mobiles use lower bands comapred to DTH, so for mobile tower it can pass through rain with less loss of energy comapred to DTH GHZ signals. and rain also is not bloker, lot of space is there between water drops falling, towers are installed parallel to our mobiles, but DTH signals coming from satellites need to pass through clouds /rain drops kilometres, that is making more issues to DTH signals
👏👏👏
ഗ്ലാസിലൂടെ ഇൻഫ്രാറെഡ് കടന്ന് പോവില്ലെങ്കിൽ പിന്നെ എങ്ങിനെയാണ് TV റിമോട്ടുകൾ വർക്ക് ചെയ്യുന്നത്? റിസീവറുകൾ ഇരിക്കുന്നത് മിക്കവാറും ചില്ലുകൊണ്ടുള്ള അലമാരയിലായിരിക്കുമല്ലോ.
ശൂന്യത.. ഇപ്പോൾ തല്ലുപിടിച്ചു കഴിഞ്ഞ. വിഷയം 😄😄👍👍
ശൂന്യത സാധ്യമല്ല 😁
Commentit video kanunna ore oru RUclips channel❤❤❤
What's the light used in night vision camara?
infrared. camera's sensor detects the infrared light that reflects off objects in the camera's field of view.
@@zachariamathew2638 how the camara catch the picture person behind the camara, if the person's lR ligth doesn't reflected through the glass, that's not my question, actually IR camara have that ability? 🤔then how it's works?!
@@trimosjackson7480 infrared have multiple bands, Near-Infrared, Mid-Infrared, far--Infrared, normal lens can pass some part of near infrared and mid infrared and those Night vision camera have sensos(like CMOS sensor in normal camera) which can sense those rays and create image. far infrared is mostly blocked by normal lens , but some special lens (germanium) can use to pass those. The the sensors used in NVD are strong to produce image from weak IR radiations .
@@trimosjackson7480 infrared have multiple bands, Near-Infrared, Mid-Infrared, far--Infrared, normal lens can pass some part of near infrared and mid infrared and those Night vision camera have sensos(like CMOS sensor in normal camera) which can sense those rays and create image. far infrared is mostly blocked by normal lens , but some special lens (germanium) can use to pass those. The sensors used in NVD are strong to produce image from weak IR radiations .
ഈ വീഡിയോയുമായി ബന്ധമില്ലാത്ത ഒരു സംശയമാണ്. എന്തുകൊണ്ടാണ് അന്തരീക്ഷ വായു ഗ്രാവിറ്റേഷനൽ ഫോഴ്സിന് വിധേയമാകാത്തത്? സ്പേസ് 9.8 m/s2 വേഗതയിൽ ഭൂമിയിലേക്ക് പതിക്കുമ്പോൾ ആ സ്പേസിൽ ഉള്ള എല്ലാ വസ്തുക്കളും ഭൂമിയിലേക്ക് വരേണ്ടതല്ലേ? ആ സ്പേസിൽ ഉള്ളതല്ലേ എയർ മോളിക്യൂളുകൾ, എന്തുകൊണ്ടാണ് അവ ഭൂമിയിലേക്ക് പതിക്കാത്തത്? മഴമേഘം എങ്ങനെ മുകളിൽ ഉയർന്നുനിൽക്കുന്നു എന്ന വീഡിയോയിലും ചെറിയ പൊടികളും വെള്ളത്തുള്ളി കളിലും ഗ്രാവിറ്റി ബാധിക്കുന്നതിനേക്കാൾ കൂടുതൽ അന്തരീക്ഷവായു സ്വാധീനം ചെലുത്തും എന്നാണ് പറഞ്ഞത്. എന്നാൽ അന്തരീക്ഷവായു എങ്ങനെയാണ് സ്പേസിൽ അനങ്ങാതെ നിൽക്കുന്നത്?
അന്തരീക്ഷവായുവും ഭൂമിയോടൊപ്പം move ആവുന്നുണ്ട്
@@Errorcodexone അങ്ങനെയാണെങ്കിൽ വായുവിന് ഭൂമിയിലേക്ക് ആക്സിലറേഷൻ വരേണ്ടതല്ലേ. അങ്ങനെ സംഭവിക്കുന്നില്ല ല്ലോ.
ഗ്ലാസ് UVB rays നെ ഒരു പരിധി വരെ തടയും പക്ഷെ UVA rays നെ തടയില്ല
Poli🎉🎉🎉🎉
ഗ്ലാസ് അൾട്രാവയലറ്റ് രശ്മികൾ കടത്തിവിടില്ല എങ്കിൽ നമ്മൾ ബ്ലൂ കട്ട് ഉള്ളത് എന്നു പറഞ്ഞ് വാങ്ങുന്ന കണ്ണട ഏതുതരം ഗ്ലാസാണ് ?
ഷോപ്പുകാർ ബ്ലൂ കട്ട് കാണിച്ചു തരുവാൻ വേണ്ടി അടിക്കുന്ന നീല ലൈറ്റ് ഏതു തരം പ്രകാശമാണ് ?
Normal Glass 97% UV stop ചെയ്യും. ബാക്കിയുള്ള 3 % കൂടെ സ്റ്റോപ്പ് ചെയ്യാനാണ് UV protection ഗ്ലാസ് വാങ്ങുന്നത്. Visible Light എന്നത് സ്പെക്ട്രത്തിന്റെ ചെറിയ ഒരു ഭാഗമാണ് . UV എന്നത് വളരെ വലിയ ഒരു range of wavelength ആണ് . അതായതു നമ്മൾ ഒരുപാട് വ്യത്യസ്ത wavelengthയിലുള്ള പ്രകാശത്തെ നമ്മൾ UV എന്നാണ് വിളിക്കുന്നത്.അതിൽ 97 ശതമാനത്തെയും normal Glass stop ചെയ്യും .
അപ്പോൾ ഇൻഫ്രാരെഡ് ക്യാമറ ഗ്ലാസ് ഇല്ലേ...? Light കടന്നു പോകുന്നുണ്ടല്ലോ
❤
Sir.. ഈ വീഡിയോയുമായി ബന്ധപ്പെട്ട ഒരു സംശയമല്ല എനിക്ക് ഉള്ളത് ..നമ്മുടെ പ്രപഞ്ചത്തിൽ gravitational force effect ഒട്ടും തന്നെ ഇല്ലാത്ത സ്ഥലം എവിടെയാണുള്ളത്.. ഭൂമിയുടെ ഗ്രാവിറ്റേഷൻ ഫോഴ്സിൽ നിന്ന് പുറത്തു പോയാൽ സൂര്യൻ്റെ gravitational force ഉണ്ടായിരിക്കുന്നതാണ്.. ഇനി solar system ത്തിൽ നിന്ന് പുറത്തുപോയാൽ.. അപ്പോഴും സൂര്യൻ ഗാലക്സി ചുറ്റുന്നത് പോലെ gravitational force ഗ്യാലക്സിയിൽ നിന്നും ഉണ്ടാകുന്നതാണ്... ഗ്യാലക്സിയും സഞ്ചരിക്കുന്നുണ്ട് അത് എന്തിനെയെങ്കിലും ചുറ്റുന്നതാണോ എന്ന് അറിയില്ല.. അങ്ങനെയാണെങ്കിൽ ഒരു ഗ്രാവിറ്റേഷനൽ ഫോഴ്സും അപ്ലൈ ആകാത്ത ഒരു ശൂന്യത /സ്പേസ് ഉണ്ടോ.. അങ്ങനെയുള്ള സ്ഥലമുണ്ടെങ്കിൽ അങ്ങനെയുള്ള സ്ഥലത്ത് എന്തെങ്കിലും വസ്തുക്കൾ ഉണ്ടോ ...ഉണ്ടെങ്കിൽ ആ വസ്തു നിശ്ചലം ആയിരിക്കുമോ അതോ ചലിച്ചുകൊണ്ടിരിക്കുകയായിരിക്കുമോ.. ചലിക്കുകയാണെങ്കിൽ അതിൻറെ വെലോസിറ്റിയും അതിൻറെ .ദിശയും എങ്ങനെയായിരിക്കും.. ഗ്രാവിറ്റേഷണൽ വേവ്സ് എങ്കിലും അതിനെ ബാധിക്കുമോ... സാധിക്കുമെങ്കിൽ ഒരു മറുപടി പ്രതീക്ഷിക്കുന്നു. Thank you sir...
ഗാലക്സികൾക്കിടയിൽ ഒരുപാട് ശൂന്യ സ്ഥലം ഉണ്ട്. അവിടെ ഗ്രാവിറ്റി almost zero ആണെന്ന് പറയാം . പക്ഷെ പൂർണമായും zero ആണെന്ന് പറയാൻ കഴിയില്ല . കാരണം gravity അനന്തത വരെ നീളുന്ന ഒരു force ആണ് . അതിന്റെ ശക്തി വളരെ കുറയും പക്ഷെ zero ആകില്ല
Thank you sir...
ഇതൊക്കെ പണ്ടേ ഞങ്ങടെ 😊
radio waves ന് ലോഹങ്ങലിലൂടെ കടന്നു പോകാൻ സാധിക്കില്ല.
ഡിഷ് ആൻ്റിന ഒരു concave mirror പോലെ ആണ് പ്രവർത്തിക്കുന്നത് ശരിയല്ലേ
Quistion is currect. But answers are apparantly rong..
ഒരു സംശയം. ആദ്യമേ ചോദിക്കണം എന്ന് വിചാരിച്ചതാണ് എങ്കിലും വീഡിയോ കൂടുതൽ തവണ കണ്ടതിനുശേഷം ചോദിക്കാം എന്ന് കരുതി. ചില്ല് ആണെങ്കിലും ചുവര് ആണെങ്കിലുംഅടിസ്ഥാന പരമായി ആറ്റോമിക് ലെവലിൽ എല്ലാം Same അല്ലേ. അതിലേക്ക് വരുന്ന പ്രകാശവും Same ആണല്ലോ. അപ്പോൾ പിന്നെ ചില്ലിൽ ഉള്ള electrons അതുപോലെ ചുമരിലുള്ള electrons എങ്ങനെ രണ്ടു രീതിയിൽ പെരുമാറുന്നു. ആ ഭാഗം പലതവണ കേട്ടിട്ടും ഒരു ക്ലാരിറ്റി കിട്ടാത്തത് പോലെ.. ചോദ്യം കുറച്ചു കൂടി വിശദീകരിക്കേണ്ടത് ആണ് എങ്കിലും മനസ്സിലാവും എന്ന് വിചാരിക്കുന്നു..
എല്ലാ പാതാർത്ഥങ്ങളിലും electrons ഉണ്ടെങ്കിലും, ഓരോ പാതാർത്ഥത്തിലെയും electronഉകളുടെ energy state വ്യത്യസ്തമായിരിക്കും . അത് atomsഇന്റെയും Moleculesഇന്റെയും ഘടന അനുസരിച്ച് ഇരിക്കും . electronഇന് ഊർജ്ജം absorb ചെയ്യാനുള്ള കഴിവ്, അതിന്റെ energy സ്റ്റേറ്റിനെ അനുസരിച്ച് ഇരിക്കും .
@@Science4Mass Ok. Thank you 👍
👍❤🌷👍❤🌷👍
💪💪💪💪❤❤❤
റേഡിയോ സിഗ്നലുകളുടെ RF ഗുണങ്ങൾ കുറച്ച് തരംഗങ്ങൾ ആഗിരണം ചെയ്ത ശേഷം. മറുവശത്ത് തരംഗങ്ങളെ പുനർനിർമ്മിക്കുന്നു. അൾട്രാവയലറ്റ്,എക്‌സ്‌റേ മുതലായവ കോശങ്ങളിലൂടെ പ്രവേശിക്കുകയും മറുവശം വഴി പുറത്തുവരുകയും ചെയ്യുന്നു. അമ്നിയോട്ടിക് ദ്രാവകം, കട്ടിയുള്ള മുട്ട ഷെൽ, ഗ്ലാസ് അല്ലെങ്കിൽ കുടയുടെ അൾട്രാവയലറ്റ് കോട്ടിംഗ് എന്നിവ ഒരു പരിധിവരെ അൾട്രാവയലറ്റ് രശ്മികളെ തടയുന്നു. എനിക്ക് അത്രയേ അറിയൂ.
എക്സ്റേ മുറികളിൽ ഉപയോഗിക്കുന്ന ലെഡ് ഗ്ലാസിലൂടെ നമുക്ക് കാണാൻ കഴിയും, പക്ഷേ എക്സ്റേ കടന്നുപോകുന്നില്ല എന്തുകൊണ്ട്?
താങ്കളുടെ ഒരറിവും ചെറുതല്ലാട്ടാ...
😍😍😍
H2o??? hydrogen ആണോ oxygen ,ആണോ ആദ്യം ഉണ്ടായത്
Hydrogen .. ഒട്ടും സംശയം വേണ്ട.. ഇദ്ദേഹത്തിൻറെ ബിഗ് ബാങ് തിയറി എന്ന വീഡിയോ കണ്ടാൽ എല്ലാം മനസ്സിലാകും...
@@sibypaul1231 ജലം എങ്ങനെ ഉണ്ടായി ,?
എല്ലാസൃഷ്ടി കൾക്ക് ജലം വേണം?? സസ്യങ്ങൾ മനുഷ്യൻ , , ,O എങ്ങനെ ഉണ്ടായി??????
🔔
👍👍👍👍👍👌👌👌👌👏👏👏👏
ഒരു വസ്തുവിന്, അതിൽവന്നു പതിക്കുന്ന പ്രകാശരശ്മികളെ മുഴുവൻ ആഗിരണംചെയ്തു ശേഖരിക്കാൻ കഴിഞ്ഞാൽ, ആ വസ്തുവിനെ പിന്നെ ആർക്കും കാണാൻ കഴിയില്ലല്ലോ..? അത്തരമൊരു സാഹചര്യത്തിൽ ആ വസ്തു ആയിരിക്കുന്ന ഇടം എങ്ങനെയാവും കാണപ്പെടുക; കറുപ്പ് (അന്ധകാരം) ആയിട്ടായിരിക്കുമോ..!?
Yes total black. It's called a perfect black body.
Anyway it doesn't exist
തിരുവോണ ദിവസം ഭൂമിയുടെ അടുത്തേക്ക് വരുമെന്നു ശരിയാണോ
ഇവയെയൊക്കെ വളരെ ശ്രദ്ധിക്കണം അമ്പാനെ😀😀
👌👌👌👌വീഡിയോ 🫶🫶
👍
റേഡിയോ wave കോൺക്രീറ്റും തുളഞ്ഞു പോകുമെങ്കിൽ എന്തു കൊണ്ട് x ray ക്കു പകരം ശരീരത്തിൽ റേഡിയോ wave ഉപയോഗിച്ചു കൂടാ
Because your body is completely transparent to radio waves. There will be no any difference between muscles ,bones, skin and mucus
സ്കിന്നിലൂടെ കടന്നു പോവുകയും വേണം പക്ഷെ എല്ലിലൂടെ കടന്നു പോകതിരിക്കുകയും വേണം. അപ്പോള് ഇല്ലിൻ്റെ "നിഴൽ" കിട്ടുകയുള്ളൂ...
റേഡിയോ waves എല്ലിലൂടെയും കടന്നു പോകും... അപ്പോള് എല്ലിൻറെ നിഴൽ അഥവാ ഘടന കിട്ടുകയില്ല...
ഞാൻ എത്തി 😄
👍
@@Science4Mass എന്നെ പോലുള്ളവർക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നത് റോക്കറ്റ് സയൻസുകളോ അന്യ ഗ്രഹ ജീവികൾ പതിനായിരം വർഷങ്ങൾ ക്ക് ശേഷം നമ്മെ ആക്രമിക്കുമ്പോൾ നാം ഏത് ടെക്നോളജി ഉപയോഗിച്ച് അവരെ എതിർക്കുമായിരിക്കും എന്നതല്ല...
മറിച്ചു നിത്യ ജീവിതത്തിൽ നാം ഇടപഴകുന്ന വസ്തുക്കളോ..കാണുന്ന കാര്യങ്ങളോ... അതിന് പിന്നിൽ മറഞ്ഞിരിക്കുന്ന നമ്മെ അത്ഭുതപെടുത്തൻ ഉതകുന്ന ശാസ്ത്രം ത്തെ ആണ്... അത് ഈ വളരെ സിമ്പിൾ ആയി മനസിലാക്കി തരുന്നു എന്നിടത്താണ് ഈ ചാനൽ മലയാളത്തിന്ടെ നമ്പർ വൺ സയൻസ് ചാനൽ ആകുന്നത്!!
എല്ലാവിധ ആശംസകളും 👍🏼
ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ ആണ് ഇങ്ങനെയും കാര്യങ്ങൾ ഉണ്ടല്ലോ എന്ന് ചിന്തിച്ചത് പോലും.... സൂര്യനിൽ നിന്നും വരുന്ന രശ്മികൾ😮.....
ഒരു സംശയം ഈൽ മൽസ്യങ്ങൾക്ക് മറ്റു ജീവികളെ ഷോക്കടിപ്പിക്കുമ്പോ ഷോക്കേൽക്കാത്തതെന്താ കടലിലെ ജലം വൈദ്യുതി കടത്തി വിടുന്നതല്ലേ
The body of the eel has much higher electrical resistance than the water, so most of the current travels through the water.The electric organ is located at the end of the body, far from the brain. Layers of fat insulate the electric organ, protecting the rest of the body.Electric eels are much larger than the fish and crustaceans they hunt, so they may be unaffected by their own shocks.
@@zachariamathew2638 okay thanks
എല്ലാ ഇലക്ട്രോണുകളും ഒന്ന് തന്നെയല്ലേ .. പിന്നെ എന്തുകൊണ്ടാണ് ഗ്ലാസിലെ ഇലക്ട്രോണുകൾക്ക് ഈ പ്രത്യേകത
i think the packing of atoms making difference, charcol is made with carbon, it is not passing light, but diamond also same carbon only, it is packed very tight with carbon attoms, so only differecne betweeen charcol and diamond is tight packing of carbon atoms
@@zachariamathew2638Infrared nte case kudi pls explain
@@h47edits17 infrared have multiple bands, Near-Infrared, Mid-Infrared, far--Infrared, normal lens can pass some part of near infrared and mid infrared and those Night vision camera have sensos(like CMOS sensor in normal camera) which can sense those rays and create image. far infrared is mostly blocked by normal lens , but some special lens (germanium) can use to pass those. The the sensors used in NVD are strong to produce image from weak IR radiations .
@@h47edits17 some part of near infrared and mid infrared bands are passed by lens, camera use sensors to enhance it, far infrared is blocked by normal glass lens, but special lens (germanium ) can used to pass those also, sensor is able to make image from even weak IR radiations.
ഭൗതീക ശാസ്ത്രത്തിന്റെ ശാഖകൾ,
ദ്രവ്യം - യൂണിറ്റ്, അളവുകളും തോതും.
ചേട്ടാ ഇതുപോലെ ടോപ്പിക്ക് വീഡിയോ ചെയ്യാമോ ഇത് KPSC physics topic ആണ്.ഞാനുദ്ദേശിച്ചത് PSC ക്ലാസ് അല്ല. മറിച്ച് PSC syllabus physics topic ചേട്ടൻറെ രീതിയിൽ വീഡിയോ ചെയ്താൽ നല്ലത് ആയിരിക്കും PSC objective ആണെങ്കിലും താങ്കളുടെ വീഡിയോ ഓരോ ടോപ്പിക്കും ആഴ്ന്ന അറിവ് തരും.
.
അപ്പോൾ കണ്ണട uv protected ആണ് എന്ന് പറയുന്നത് പറ്റിപ്പാണ് അല്ലെ
Sunglasses protect your eyes from UV rays by absorbing or reflecting them, so they don't enter your eyes