അറബിയുടെ ബുദ്ധികണ്ട് ലോകം നമിച്ചുപോയ നിമിഷങ്ങൾ | How the Blockade on Qatar Failed ! in Malayalam

Поделиться
HTML-код
  • Опубликовано: 25 авг 2024
  • #qatar #malayalam #anuragtalks
    പ്രവാസി സുഹൃത്തുക്കൾക്ക് 23 % വരെ കിഴിവിൽ വിവിധ കമ്പനികളെ താരതമ്യം ചെയ്ത് Term Insurance എടുക്കാനുള്ള ലിങ്ക്: bit.ly/3LrVojy
    ശ്രദ്ധിക്കുക : പണ്ട് കിട്ടി കൊണ്ടിരുന്ന 18 % GST Exemption ഇനി അധികാലം ഉണ്ടാവില്ല എന്നാണ് വാർത്തകൾ. Term Insurance എടുക്കാൻ യോഗ്യത ഉള്ളവർ ഏറ്റവും പെട്ടന്ന് എടുക്കുന്നതാണ് ലാഭം.
    Here is the Link for comparing various term plans : bit.ly/3LrVojy
    GCC or Gulf Cooperation Council is an organization of Gulf countries formed in 1981. GCC members are Saudi Arabia, UAE, Kuwait, Bahrain, Qatar and Oman. This organization was formed with the aim of maintaining unity among the Gulf countries. But in 2017, some countries of the GCC joined forces to block Qatar, a member state. That embargo ended in 2021. What was the reason for the blockade? How did the embargo affect Qatar? How did Qatar overcome this embargo? Know more about it through this video.
    --------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    My Gadgets
    --------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3kicHtp
    laptop : amzn.to/3m3fGWQ
    --------------------------------------------
    Qatar Malayalam | Saudi Malayalam | Anurag talks | Qatar vs Saudi | History of Qatar | Middle East Money | Oil Trade | Anurag talks Malayalam | Pravaasi | Pravasi
    --------------------------------------------
    Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    --------------------------------------------

Комментарии • 732

  • @AnuragTalks1
    @AnuragTalks1  Месяц назад +88

    ശ്രദ്ധിക്കുക 👉 പ്രവാസി സുഹൃത്തുക്കൾക്ക് 23 % വരെ കിഴിവിൽ വിവിധ കമ്പനികളെ താരതമ്യം ചെയ്ത് Term Insurance എടുക്കാനുള്ള ലിങ്ക്: bit.ly/3LrVojy
    Note : പണ്ട് കിട്ടി കൊണ്ടിരുന്ന 18 % GST Exemption ഇനി അധികാലം ഉണ്ടാവില്ല എന്നാണ് വാർത്തകൾ. Term Insurance എടുക്കാൻ യോഗ്യത ഉള്ളവർ ഏറ്റവും പെട്ടന്ന് എടുക്കുന്നതാണ് ലാഭം.
    Here is the Link for comparing various term plans : bit.ly/3LrVojy

    • @mudisfakncheru8343
      @mudisfakncheru8343 Месяц назад +3

      ഇൻഷുറൻസ് എടുക്കണമെന്ന് ആഗ്രഹമുണ്ട്

    • @AnuragTalks1
      @AnuragTalks1  Месяц назад +3

      ഏതെങ്കിലും Life-insurance എടുക്കുന്നതിലും ലാഭവും ഉപയോഗവും Term Insurance ന് ഉണ്ടാവും . ഇവിടെ നോക്കിയാൽ നല്ലത് തിരഞ്ഞെടുക്കാം : bit.ly/3LrVojy

    • @jayarajmt6242
      @jayarajmt6242 Месяц назад

      😊

    • @mahmoodhassan8963
      @mahmoodhassan8963 Месяц назад

      ഇറാനും സൗദിയും സുന്നി ഷിയാ വിഷയമാണ് എന്നൊക്കെ കണ്ടതൽ 😂😂😂

    • @Ash_qa_
      @Ash_qa_ Месяц назад

      Terminal illness alle cover cheyunullu ? Critical illness cover cheyunna plans undo ?

  • @jayakumarpaliyath
    @jayakumarpaliyath Месяц назад +155

    ഒരു ചരിത്രസംഭവത്തെ വളരെ നല്ല രീതിയിൽ താങ്കൾ വിശകലനം ചെയ്തിരിക്കുന്നു. ഉപരോധങ്ങൾ ഇടുങ്ങിയ മനസ്സും അഹംഭാവവും ഭയവുമുള്ള രാജ്യങ്ങളുടെ ഉപകരണമാണ്. അതു പക്ഷേ ഉപരോധിക്കപ്പെടുന്ന രാജ്യത്തിൻ്റെ സ്വയം പര്യാപ്തതതയേ സഹായിക്കുകയേ ഉള്ളൂ എന്ന് മുൻപ് പല രാങ്ങൾക്കെതിരെ നടന്ന ഉപരോധങ്ങളും അതിൻ്റെ ഫലങ്ങളും നമുക്കു നൽകുന്ന പാഠങ്ങളാണ്. ഇന്ത്യക്കെതിരെ അമേരിക്കയും യൂറോപ്പും അവരുടെ നിർബന്ധത്താൽ റഷ്യയും ക്രയോജനിക് എൻജിൻ നിഷേധിച്ചപ്പോൾ ഇന്ത്യ അത് സ്വയം വികസിപ്പിച്ചത് ഉദാഹരണമാണ്. അടിച്ചമർത്തുമ്പോൾ ഉയർന്നു പൊന്തുന്ന റബ്ബർ പന്തു പോലെയാണ് നിഷേധങ്ങളുടേയും ഉപരോധങ്ങളുടേയും പരിണതഫലം !!

  • @RafeequeQatar
    @RafeequeQatar Месяц назад +234

    ഇതെല്ലാം ഖത്തറില്‍ ഇരുന്ന് കേള്‍ക്കുന്ന ഞാന്‍ 😂😂😂😂😂

  • @ihsanmadambath1217
    @ihsanmadambath1217 Месяц назад +155

    ഇതിൽ ഒരു point കൂടി ഞാൻ കൂട്ടിപ്പറയാം, ഇപ്പോൾ palestine പാവങ്ങളെ ഇസ്രായേൽ നരനായാട് നടത്തുമ്പോൾ തങ്ങളെ കൊണ്ടാവുന്ന ഇടപെടലുകൾ നടത്തുന്ന ഒരേയൊരു GCC രാജ്യം അത് ഖത്തർ തന്നെയാണ്. ഞാൻ ഒരു ഖത്തർ പ്രവാസി കൂടിയാണ് love yu qatar❤❤🇧🇭🇧🇭

    • @elonmusk3005
      @elonmusk3005 Месяц назад +8

      നിങ്ങളൊക്കെ അവിടെ പോകാതെ നമ്മടെ രാജ്യത്തിൻ്റെ വികസനത്തിന് പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ത്യ ഗത്തറിന് മുന്നിലാകുമായിരുന്നു

    • @ihsanmadambath1217
      @ihsanmadambath1217 Месяц назад

      @@elonmusk3005 ചിരിക്കണോ 🤓🤓🤓

    • @margin_wings2594
      @margin_wings2594 Месяц назад

      @@elonmusk3005
      keralam ഈ രീതിയിൽ ആയതിൽ പ്രവാസികൾക്ക് വലിയ പങ്കില്ലേ, എല്ലാവരും ഇവിടെ നിന്നിട്ട് എല്ലാവർക്കും ഇവിടെ നല്ല ജോലി ഉണ്ടോ??

    • @Anwarabu1
      @Anwarabu1 Месяц назад

      ​@@elonmusk3005😂😅

    • @ragnorlothbrok8807
      @ragnorlothbrok8807 Месяц назад +28

      @@elonmusk3005myrr aayene … enghne okke poyath konda keralam enkilum echiri mechapette

  • @echobravorogeralpha9590
    @echobravorogeralpha9590 Месяц назад +58

    Proud to be qatar resident🇶🇦 🇮🇳

  • @mudisfakncheru8343
    @mudisfakncheru8343 Месяц назад +35

    ഞാൻ uae യിൽ താമസിക്കുന്ന ഒരാളാണ്, താങ്കളുടെ നല്ല അവതരണത്തിന് നന്ദി

  • @Royalzzz
    @Royalzzz Месяц назад +46

    നിലപാടിൽ നട്ടെല്ലുള്ള ഭരണാധികാരി....
    സൗകര്യങ്ങൾ കൂടുമ്പോൾ എല്ലാവരും വന്ന വഴി മറക്കുന്നു...
    ❤ഖത്തർ & ഒമാൻ ❤അത് മറക്കുന്നില്ല...
    മറ്റുള്ളവരുടെ അവസ്ഥ ഇനി കണ്ടറിയാം... എല്ലാ അനുഗ്രഹങ്ങളും തന്ന ദൈവത്തെ മറന്നാൽ...ദൈവത്തിന് ഒരു ചെറിയ മഴ മതി എല്ലാ അഹങ്കാരവും തീർക്കാൻ എന്ന് മനസ്സിലാക്കിയാൽ നന്ന്....

  • @user-sw4ou9es4u
    @user-sw4ou9es4u Месяц назад +119

    ഉപരോധം വന്ന സമയം ഞാനും എന്റെ ഫാമിലിയും ഖത്തറിൽ ആണ്... ഉപരോധം വന്ന ദിവസം എല്ലാ മാർക്കറ്റിലും ഉള്ള പാൽ ഉത്പന്നങ്ങൾ കാലിയായി... കഴിവുള്ളവർ കൂടുതൽ വാങ്ങി തീർത്തു എന്ന് പറയുന്നതാണ് ശെരി.. ദിവസം 100 കണക്കിന് ലോഡുമായി സൗദിയിൽ നിന്നുള്ള almarai കമ്പനി വിലസിയ മാർക്കറ്റ് ഒറ്റ ദിവസം കൊണ്ട് നിലച്ചു... Second day ഭക്ഷണങ്ങൾ ഏകദേശം എല്ലായിടത്തും തീർന്നു... മൂന്നാമത്തെ ദിവസം തുർക്കിയിൽ നിന്നും ഉള്ള പ്രോഡക്റ്കൾ പകരം നിറയാൻ തുടങ്ങി.. Pinne ഇറാനിൽ നിന്നും..... എല്ലാ ഉത്പന്നങ്ങളും വിശദമാക്കുന്ന ട്രാൻസ്ലേഷൻ ബോർഡുകൾ എല്ലാ ഉത്പന്നങ്ങുളുടെ അടുത്തും ഉണ്ടായിരുന്നു.. അതാണ് ഖത്തർ

    • @happy4you
      @happy4you Месяц назад +8

      Yes.. aa tym njagalum Qatar il unda.. epolum Qatar il thanne

    • @aahilaseem9734
      @aahilaseem9734 Месяц назад +5

      Njagalum..innum idakk adine kurich parayarund...innum ividund

    • @Bl_om
      @Bl_om Месяц назад +5

      Innum almarai milk ivide illa .vere milk orupad und qatarinod kalikan patila

    • @vichuonline
      @vichuonline Месяц назад +1

      Grocerys ഇന്ത്യയിൽ നിന്ന് വന്നു എന്ന് carrefour സ്റ്റാഫുകൾ പറഞ്ഞിരുന്നു.

    • @hasnahameed
      @hasnahameed Месяц назад +2

      Qatar 1997 to now. Development is superb. The corniche with only Sheraton and deserts are now beautiful cities. The clean and neat streets is amazing....
      The development for FIFA and exponential growth after blockade.
      🎉🎉🎉🎉🎉

  • @jabirjabiii170
    @jabirjabiii170 Месяц назад +44

    ശക്തനും ബുദ്ധമാനുമായ ഭരണാധികാരി ഉണ്ടെങ്കിൽ രാജ്യം വികസിക്കും❤

  • @Shameersha222
    @Shameersha222 Месяц назад +90

    അന്ന് ബിൽഡിങ് മെറ്റീരിയൽ ഒന്നും കിട്ടിരുന്നില്ല വണ്ടിടെ ബാറ്ററി ജനറേറ്റർ ബെറ്ററി കിട്ടാൻ ഉണ്ടായിരുന്നില്ല. എന്നാലും ഫുഡിന് ഖത്തർ ആർക്കും ഒരു കുറവ് വരുത്തിയില്ല തമീം എന്ന ചങ്കുറപ്പ് ഉള്ള ഒരു ഭരണാധികാരി മുന്നിൽ നിന്ന് ജനങ്ങളെ സംരക്ഷിച്ചു

    • @sayeerar847
      @sayeerar847 Месяц назад

      തുടക്കത്തിൽ മാത്രം പിന്നീട് എല്ലാം ശെരിയായി

    • @dawn_alex
      @dawn_alex Месяц назад +1

      😂

    • @Ragnar897
      @Ragnar897 Месяц назад

      😂😂😂😂😂😂

  • @jishnunair4949
    @jishnunair4949 Месяц назад +9

    ഞാൻ 6 മാസം ജോലി ചെയ്തുള്ളു അവിടെ അൽ-വക്ര
    ഖത്തർ കയറികൂടിയത് ഹൃദയത്തിൽ ആയിരുന്നു ❤

  • @niyaspk3311
    @niyaspk3311 21 день назад +5

    നട്ടെല്ലുള്ള ഒരു ഭരണതീകാരി അതാണ് ഞങ്ങളുടെ രാജാവ് തമീംഅൽത്താനി, അനീതിക്കെതിരെ പോരാടാനും പാവങ്ങളുടെ കണ്ണിരൊപ്പാനും അറിയുന്ന ഒരേ ഒരു നേതാവ് ❤️❤️❤️

  • @user-bv7sw5qt7l
    @user-bv7sw5qt7l Месяц назад +43

    അസാധരണമായ തന്റേടവും കഴിവും ഉള്ള ഒരു ഒറ്റകൊമ്പൻ ആണ് ഖത്തർ.പതിയെ തുടങ്ങി ഇന്ന് ലോകത്തെ മികച്ച സാമ്പത്തിക ശക്തിയായി മുൻ നിരയിലേക്ക് ഉയർന്ന ഒരു അത്ഭുതരാജ്യം.8 വർഷത്തോളം ജോലി ചെയ്യാമ്പകഴിഞ്ഞത് ഭാഗ്യം ആയി കരുതുന്നു.

    • @AnvershemeerPonthonikal
      @AnvershemeerPonthonikal Месяц назад +1

      Yes❤❤❤❤

    • @HKRTrading
      @HKRTrading Месяц назад +5

      ഇപ്പോൾ അവിടെ സ്ഥിതി മോശമാണ് ജോലിയില്ല, ബിസിനസ് എല്ലാം പോയി... വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോൾ ഖത്തർ 😢

    • @Exploresindia.
      @Exploresindia. Месяц назад

      ​@@HKRTrading after world cup ഇവിടെ എല്ലാം ആയി പുതിയ പ്രെജക്റ്റുകൾ വന്നാൽ മാറ്റം വരുമായിരിക്കും😔😔

    • @korrah_sir
      @korrah_sir Месяц назад +2

      ഇപ്പോൾ ചത്തിരിക്കുകയാണ് എന്നാലും ഒരുനാൾ തിരിച്ച് വരും.

    • @Ragnar897
      @Ragnar897 Месяц назад +1

      നീ അറബി ആണോ അതെയോ അറബിയുടെ ജാര സന്തതിയോ😂

  • @shajikalarikkal2512
    @shajikalarikkal2512 Месяц назад +43

    ഉപരോധ സമയത്ത് ഖത്തറിൽ ഉണ്ടരുന്ന ഞാൻ

  • @aimanabdulaziz3586
    @aimanabdulaziz3586 Месяц назад +58

    UAE പിന്നെ സൗദി... ഇവർ ചെയ്ത മണ്ടത്തരം ഭൂമിയിൽ ഒരു രാജ്യവും ചെയ്തിട്ടുണ്ടാവില്ല... സത്യത്തിൽ ഖത്തർ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഏക കാരണം ഈ ഉപരോധമാണ്... പക്ഷെ സൗദി യുഎഇ ക്കുണ്ടായ നഷ്ടം അത്രെയും വലുതായിരുന്നു... അതാണ് അവർക്ക് തോറ്റു പിന്മാറേണ്ടി വന്നത്...

    • @shareefsky213
      @shareefsky213 Месяц назад +6

      ഖത്തറാണ് തോറ്റ് തൊപ്പിയിട്ടത് മരമണ്ടാ

    • @anandunandhu8233
      @anandunandhu8233 Месяц назад +16

      ​@@shareefsky213 അത് നിന്നോട് ആര് പറഞ്ഞ് മോണ്ണേ 😂

    • @mohammedzeeshan7457
      @mohammedzeeshan7457 Месяц назад +12

      ​@@shareefsky213Saudi pole nattal illatha country alla qatar

    • @hafizibrahim2424
      @hafizibrahim2424 Месяц назад

      Poda potta​@@shareefsky213

    • @kunhimohamed7328
      @kunhimohamed7328 Месяц назад +9

      @@shareefsky213 ഏറ്റവും പുതിയ statistic പ്രകാരം ലോകത്തിലെ സമ്പന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഖത്തറിനാണ് മിത്രമേ.

  • @Kerala742
    @Kerala742 Месяц назад +13

    ഞാൻ ആ സമയം അവിടെ ഉണ്ടായിരുന്ന ആ ഫ്‌ളൈറ്റിൽ വന്ന പശുക്കൾക്ക് കിട്ടിയ സ്വീകരണം കണ്ട പശു വരെ ഞെട്ടി കാണും 😂

  • @praveenakr8259
    @praveenakr8259 Месяц назад +12

    ഖത്തർ ഫുട്ബോൾ പരിപാടി കഴിഞ്ഞപ്പത്തേനും സാമ്പത്തികമായിട്ട് അവിടെ ജോലി ചെയ്യുന്നവർക്ക് ശമ്പളം നന്നായിട്ട് കുറഞ്ഞോന്ന കേട്ടത് .കുറെ പേര് ഖത്തറിൽ നിന്ന് ജോലി നിർത്തി യൂറോപ്പിലേക്ക് മാറാൻ വേണ്ടിയിട്ട് വന്ന ഒരാലാണ് പറഞ്ഞത് .ഇതിൽ എത്രമാത്രം സത്യമുണ്ടെന്ന് nokku ഈ വീഡിയോ കണ്ടപ്പോഴാണ് അത് എന്തുകൊണ്ടാണെന്ന് മനസ്സിലായത് 👍

    • @ajinpalai
      @ajinpalai Месяц назад +1

      ഞാനും പോന്നു... ഇപ്പൊ അയർലൻഡിൽ ആണ്

  • @user-fu8yb7ky6w
    @user-fu8yb7ky6w Месяц назад +5

    കാര്യങ്ങൾ ഇത്രയും മനോഹരമായി പഠിച്ചു അവതരിപ്പിക്കാൻ ഇദ്ദേഹത്തിന്റെ കഴിവ് വേറെ ലെവൽ ആണ്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ വീഡിയോസ് എത്ര ദൈർഗ്യം ആയാലും മുഴുവൻ കണ്ടിരിക്കും

  • @ajmalpc1545
    @ajmalpc1545 Месяц назад +13

    ഖത്തറിനെ ഉപരോധിച്ച രാജ്യങ്ങളിലെ സാധനങ്ങൾ ഖത്തറും ഉപരോധിച്ചു.

  • @Metoo8819
    @Metoo8819 Месяц назад +4

    ഖത്തർ ❤
    ഏകദേശം അഞ്ചുവർഷത്തോളം ഒമാനിൽ കഴിഞ്ഞിട്ടുണ്ടെങ്കിലും മനസ്സ് ഒരുപാട് കൊതിച്ചിട്ടുണ്ട് ഒന്ന് ഖത്തറിൽ ജോലി ചെയ്യാൻ വേണ്ടി

  • @me.ashiqshams
    @me.ashiqshams Месяц назад +30

    ഖത്തറിൽ ഉള്ളവർ like അടിച്ചേ

  • @MS-ol5kz
    @MS-ol5kz 27 дней назад +1

    ഒരു സിനിമ കണ്ടതുപോലെ... ഇത്രയും ഡാറ്റകൾ ഉണ്ടാക്കാൻ നിങ്ങൾ എത്ര ദിവസത്തെ എഫ്ഫോർട്ട് എടുത്തുകാണും... 🥰🥰🥰

  • @aslamexel
    @aslamexel Месяц назад +14

    16 കൊല്ലമായി ഇവിടെ ഉണ്ട് ഒരു ബുദ്ധിമുട്ടും ഈ രാജ്യം ഇതുവരെ ഒരു പ്രവാസികൾക്ക് ഉണ്ടാക്കിയിട്ടില്ല 👍🏼👍🏼

    • @sayeerar847
      @sayeerar847 Месяц назад +1

      👌

    • @NobodY-1803
      @NobodY-1803 Месяц назад

      Worldcup ശേഷം ആകെ ശോകം, വിലകയറ്റം വലിയ രീതിയിൽ ഉണ്ട്, കമ്പനികൾ ഏറെ പൂട്ടി, സത്യം ആണോ പ്രവാസി?

  • @barizz5543
    @barizz5543 24 дня назад +1

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ വ്യക്തമായും സിമ്പിൾ ആയും പറഞ്ഞു 👌

  • @iamhere4022
    @iamhere4022 Месяц назад +42

    ഭീകരവാദത്തിനു എതിരാണ് ഖത്തർ... ഖത്തറിന്റെ വളർച്ച മറ്റു രാജ്യങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്... അതാണ്‌ സത്യം.

    • @ashokanmayuram
      @ashokanmayuram Месяц назад +22

      താലിബാൻറെ ഓഫീസ് ഉള്ള ഒരേഒരു gcc രാജ്യം ഖത്തർ ആണ്, ഇസ്ലാമിക ഭീകരവാദത്തിന് ഏറ്റവും കൂടുതൽ ഫണ്ട്‌ ചെയ്യുന്നതും ഖത്തർ തന്നെ

    • @dinkan7953
      @dinkan7953 Месяц назад

      😂

    • @dinkan7953
      @dinkan7953 Месяц назад +2

      ​@ashokanmayuram സത്യം

    • @NahasMoidutty
      @NahasMoidutty Месяц назад +4

      ​@@ashokanmayuramതാലിബാൻ്റെ ഓഫീസ് ഖത്തറിൽ എവിടെയാണ്... ഒന്ന് പറഞ്ഞു തരുമോ..?

    • @sajomojo6920
      @sajomojo6920 Месяц назад +6

      താലിബാനും യു എസും ആയുള്ള കൂടിക്കാഴ്ചയ്ക്കും negotiation വേണ്ടിയുള്ള ഓഫീസ് ആണത്.
      Mediator എന്ന ആഗോള ഖ്യതിക്ക് വേണ്ടിയുള്ള പണി.

  • @sreejithms715
    @sreejithms715 Месяц назад +6

    Your contents are so much informative 😊

  • @thresiajoseph2893
    @thresiajoseph2893 Месяц назад +4

    Very informative thank you. Keep up the good work.

  • @muhammednishad7342
    @muhammednishad7342 Месяц назад +3

    ഉപരോധം അതിജീവിച്ചത് (ബാധിക്കാതെ പോയത് )ഖത്തർ ന്റെ അടുത്ത് huge wealth ഉണ്ടായത് കൊണ്ട് ആണ് . അത് കൊണ്ട് ആണ് alternative syatem ഉണ്ടാക്കാൻ കഴിഞ്ഞത്

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 18 дней назад

    ഇത്രയും മനസ്സിലാവുന്ന രൂപത്തിൽ വിശദീകരിച്ചു തന്ന താങ്കൾക്ക് അഭിവാധനങ്ങൾ 👍🏻👍🏻

  • @aboobackert.s2505
    @aboobackert.s2505 Месяц назад +7

    Well detailed. Congrats🎉

    • @user-dq9rd1hk5z
      @user-dq9rd1hk5z Месяц назад

      Noh... he never mentioned about US . The one who created these stuff all.

  • @sahi7295
    @sahi7295 Месяц назад +52

    ഖത്തറിൽ ഇപ്പോൾ ആൾക്കാർ കുറവാണ്

    • @Suhailvtlr
      @Suhailvtlr Месяц назад +10

      അതാണ്‌ അവർക്കു നല്ലത്

    • @Miya_Bhaiii
      @Miya_Bhaiii Месяц назад +1

      Cheriyaaa piece aanu Qatar Raajyam Parayaaanillaa

    • @FRPmanholecover
      @FRPmanholecover Месяц назад

      ​@@AGK-ub3kpme @2013-17

    • @shaduaqsa
      @shaduaqsa Месяц назад +4

      @@AGK-ub3kpഅയിന് നിങ്ങൾ അവിടെ ഇല്ല എന്നല്ലല്ലോ പറഞ്ഞത് ഇപ്പോഴത്തെ തൊഴിൽസാഹചര്യം പൊതുവെ മോശമാണ് ഖത്തറിൽ എന്നാണ് പറഞ്ഞത്

    • @Exploresindia.
      @Exploresindia. Месяц назад

      True ​@@shaduaqsa

  • @rahiph
    @rahiph Месяц назад +1

    2016 മുതൽ 2021 വരെ ഞാൻ ഖത്തർ ഹമദ് ഇന്റർനാഷ്ണൽ എയർപോർട്ടിൽ ആണ് വർക്ക് ചെയ്തിരുന്നത്!. അത്രയും തിരക്ക് പിടിച്ച എയർപോർട്ട് ഒരു സുപ്രഭാതത്തിൽ തിരക്ക് കുറഞ്ഞതും മറ്റു ഫ്ലൈറ്റുകൾ ഒന്നും ഇല്ലാതെ ഒഴിഞ്ഞു കിടന്നതും പിന്നീട് ഖത്തർ എയർവെഴ്സിന്റെ പുതിയ ഫ്ലൈറ്റുകൾ കൊണ്ട് നിറഞ്ഞതും കൗതുകത്തോടെ നോക്കി നിന്നത് ഓർക്കുന്നു.... അന്ന് മനസിലായി കുഞ്ഞു രാജ്യം ആണെങ്കിലും ഖത്തർ ചില്ലറകാരല്ലന്ന്!.. ❤

  • @aredcmkt3170
    @aredcmkt3170 Месяц назад +16

    ആരുടെ മുന്നിലും നട്ടെല്ല് വളക്കാത്ത ഒരു ഭരണാധികാരി ഉണ്ട് ഞങ്ങൾക്ക് അതാണ് 'ഷെയ്ഖ് തമീം അൽതാനി' കൂടെ ചങ്കോട് ചങ്ക് കട്ടക് നിൽക്കുന്ന ജനങ്ങളും...
    ഞാൻ ഇവിടെ കഴിഞ്ഞ 12 കൊല്ലം താമസിക്കുന്നു, ഈ ഉപരോധം തുടങ്ങിയ സമയം ഞങ്ങള് ചെറിയ ആശങ്കയിലായിരുന്നു പക്ഷെ പിന്നെ ഓരോ പ്രഭാദവും ഞങ്ങള് കണ്ടത് സിനിമാ കഥയെപോലും വെല്ലുന്ന ട്വിസ്റ്റുകളാണ് ... എല്ലാ താപ്പാന്മാരും ഈ ജനതയ്ക്ക് മുമ്പിൽ മുട്ട് മടക്കി .. അവര് തുടങ്ങി വെച്ചത് അവർക്കു തന്നെ ബുഹ്‌മറാ എന്നപോലെ തിരിച്ചടിച്ചു ... എന്നും ഇതുപോലെ തല ഉയർത്തി നില്ക്കാൻ ഈ രാജ്യത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു ...

    • @Ragnar897
      @Ragnar897 Месяц назад +1

      നീ അറബി ആണോ അതെയോ അറബിയുടെ ജാര സന്തതിയോ

  • @arunk3881
    @arunk3881 Месяц назад +13

    ഞാൻ ഇത് കാണുന്നത് അതറിന്റ മണം ഉള്ള ഖത്തറിൽ ഇരുന്ന് ❤

  • @Samualkj
    @Samualkj Месяц назад +1

    Good evening give the reports very good and fine thank you very much God help us 🙏🙏🙏

  • @junaidkm6657
    @junaidkm6657 10 дней назад

    Baladna..
    I’m working this diary company since 6 Years..
    Proud❤️

  • @MOHAMMEDFIROSKHAN
    @MOHAMMEDFIROSKHAN Месяц назад +5

    Very well explained

  • @jasirsalim7772
    @jasirsalim7772 19 дней назад

    അദ്ദേഹം വേറെ level ആണ് bhai... തമീം 🤍നേരിട്ട് കണ്ടതാ ആ power. പണം ഉണ്ടായിട്ട് മാത്രം കാര്യമില്ല ബുദ്ധി കൂടി വേണം എന്നത് ഖത്തർ തെളിയിച്ചു 💯

  • @muhammedbasheer2438
    @muhammedbasheer2438 24 дня назад

    താങ്കളുടെ അതിഭയങ്കരമായ വിശദീകരണം വെരി വെരി വെരി ഗുഡ്

  • @Nymphaea5
    @Nymphaea5 Месяц назад +1

    ഉപരോധം വന്ന സമയത്ത് ഞാൻ ഉണ്ടായിരുന്നു, ഓർമ്മ ശരിയാണെങ്കിൽ നോമ്പ് തുടങ്ങുന്ന സമയത്താണ് ഉപരോധം തുടങ്ങിയത്. കടകളിൽ സാധനങ്ങൾ കിട്ടാതെ ആയപ്പോൾ ആദ്യം വിഷമം തോന്നി പിന്നെ Qatar ഒരു വരവ് അങ്ങ് വന്നു ❤️ ഖത്തറിനോട് മുട്ടാൻ വന്നവരൊക്കെ ഒതുങ്ങി 😂

  • @kasimccchangaranchola6700
    @kasimccchangaranchola6700 Месяц назад +1

    ആദ്യമായിട്ടാണ് ഒരു വീഡിയോ ഫുൾ കാണുന്നത്

  • @ramsheedak1335
    @ramsheedak1335 Месяц назад +11

    ഇച്ഛാശക്തിയോടെ ഒരു നേതാവ് മുൻപിട്ട് ഇറങ്ങിയാൽ എന്താ സംഭവിക, നമ്മുടെ കേരളത്തിന് ഒരു നേതാവ് ഒരു system വന്നിരുന്നെങ്കിൽ😊

    • @Truth_vvarrior
      @Truth_vvarrior Месяц назад +4

      അപോ നിനക്ക് വോട്ട് ചെയ്യണ്ടേ...😂?

    • @ramsheedak1335
      @ramsheedak1335 Месяц назад +1

      @@Truth_vvarrior കേരളത്തിൻ്റെ കാര്യം പറഞ്ഞത് കേരളത്തിൽ വോട്ട് ചെയ്യാനോക്കെ ആളുണ്ട് നേതാവ് ഉണ്ടോ

    • @sreejithshankark2012
      @sreejithshankark2012 Месяц назад +1

      ഉണ്ടല്ലോ കേരളത്തിൽ ഒരു കപ്പിത്താൻ ഉണ്ട് ❤❤❤

    • @Rokybhaiii
      @Rokybhaiii Месяц назад

      ​​@@ramsheedak1335ഞാൻ ഇന്ത്യയെ gulf രാജ്യത്തേയ്ക്കാ ൾ ആക്കാം rich ആക്കിത്തരാം എന്നെ ഇന്ത്യയുടെ രാജാവാക്കുമോ .😅ഒരു ജനാതിപത്യരാജ്യത്ത് മുന്നോട്ട് കൊണ്ടുപോവുന്നതുപോലെ അല്ല. രാജഭരണം. നമ്മൾ ജനങ്ങൾക്ക് അവകാശം കൂടുമ്പോൾ ഓരോ വികസനത്തിനും ജനങ്ങൾടെ ആവിശ്യം നിറവേറ്റണ്ടിവരും.
      Eg: k rail etc. Dubai, qatar polulla രാജ്യങ്ങൾ അവിടെ ഡെവലപ്മെന്റ് നടത്തുമ്പോൾ അവരെ ആരും ചോദ്യം ചെയ്യാനില്ലായിരുന്നു.അവർ വലിയ കടങ്ങളൊക്കെ ലോകരാജ്യങ്ങളിൽ നിന്ന് മേടിച്ചൊക്കെയാ ഇപ്പോഴത്തെ ദുബായ് ഓക്കെ ആക്കിയത്. നമ്മൾക്ക് അതുപോലെ കടം എടുക്കാൻ പറ്റുമോ.. 🤔.. ഇല്ല അപ്പോഴേക്കും ചോദ്യങ്ങൾ ഉയരും.അതുപോലെ Human rights നോക്ക ണ്ട.vekthi സ്വതന്ത്രം നോക്കണ്ട അവർക്ക് തോന്നിയപോലെ ചെയ്യാം. Develpment ഇന് തോന്നിയ പോലെ സ്ഥലം എടുക്കാം. അവർ പറയുന്ന വിലക്ക് ഭൂമി കൊടുക്കണം. ഇവിടെ അങ്ങനെ പറ്റുമോ 😅

    • @Truth_vvarrior
      @Truth_vvarrior Месяц назад +1

      @@ramsheedak1335 oru system oru nethav anenkil arabi and pole ekathipathyam aakum, apo vote cheyyan patilla

  • @missabpk5718
    @missabpk5718 Месяц назад +2

    They also made master of free visa for more 100 nationalities which made more countries citizens to visit Qatar and if a war to be declared nations to interfere even for atleast delay in war for their citizens safety

  • @jafar935
    @jafar935 Месяц назад +5

    Saudi എന്നും അമേരിക്കയുടെ വാലാട്ടികളാണ്

    • @peeyar2000
      @peeyar2000 23 дня назад

      അമേരിക്കൻ ആർമി ബേസ് ഉള്ളതാണ് ഖത്തർ ഇന്റെ ഒരു ഗുണം. അത് കൊണ്ട് തന്നെ ഇസ്രയേലോ ബാക്കി ഉള്ള രാജ്യങ്ങളോ കയറി തല്ലുകയില്ല. അതാണ് താലിബാൻ , ഹമാസ് , ഐസിസ് തുടങ്ങി ലോകത്തെ എല്ലാ ഭീകരന്മാരും അവിടെ ഒളിച്ചിരിക്കുന്നത്.
      പിന്നെ പാലസ്റ്റീൻകാർക്ക്‌ വേണ്ടി ഖത്തർ ഒരു മൈ** ഉം ചെയ്തിട്ടില്ല. വെറുതെ കുരക്കും.കാരണം പല പ്രൊജെക്ടുകളും ഖത്തറിൽ നടത്തുന്നത് ജൂതന്മാരാണ്. പക്ഷെ അവരുടെ കമ്പനികൾ യൂറോപ്പിൽ ആണെന് മാത്രം.

  • @noufalnoushad9794
    @noufalnoushad9794 Месяц назад +12

    ഖത്തർ.. അന്നം തരുന്ന നാട് 🥰❤🇶🇦

    • @lashakp
      @lashakp Месяц назад

      വെറുതെ അന്നം തരുന്നുണ്ടോ???😅

    • @AmanFaiz-cg1qo
      @AmanFaiz-cg1qo Месяц назад +1

      Eath countryil aayalum joli cheythal alle Annam kazhikkan pattukayullu.nammude countryil aayalum joli cheyyathe Annam kazhikkan pattillallo.indiayil joli cheyyunnavar indiaye Annam tharunna Nadu ennu parayille athrem ullu ithum

    • @AmanFaiz-cg1qo
      @AmanFaiz-cg1qo Месяц назад

      Well explained bro❤❤❤

  • @sinanaboobakkar4709
    @sinanaboobakkar4709 Месяц назад +3

    സംഭവം ഒക്കെ ശെരിയാണ് പക്ഷേ ജോലിയും കൂലിയും ഒന്നും illatheyaayi ഇവിടെ 😢 2022 world cup kazhinjathodu കൂടി എല്ലാ പ്രതീക്ഷയും പോയി എത്രയോ പേര്‍ ജോലിയില്ലാതെ roomilirikunnu

    • @rashivm3232
      @rashivm3232 Месяц назад

      👍👍👍

    • @sajidmomz104
      @sajidmomz104 Месяц назад

      Bro ellavarum job udan kittum High salary yil wait chayu qatar nalla project udan varum Inshallah ☝️.
      Avar cash orupadu udd dubai pola 1000 dubai udakam

  • @FitnessPro-k5r
    @FitnessPro-k5r День назад

    Worldcup matches matches നടത്താൻ Qatar selection കിട്ടിയപ്പോൾ കുറച് matches Saudi and UAE um ആയി share ചെയ്യണം എന്ന് oru demand സൗദി മുന്നോട്ട് വെച്ചു. അത് നടക്കില്ല എന്ന് ഖത്തറും.. അതിൻ്റെ പകരം വീട്ടൽ ആയിരുന്നു മെയിൻ ആയിട്ട് ഉപരോധം ഉണ്ടാക്കിയത് .
    അത് കൊണ്ട് Almarai ഒക്കെ ഓർമ ആയി.

  • @SalihaHussain-z4v
    @SalihaHussain-z4v Месяц назад +1

    All the Best Qatar Love Tammi hiss high ness may alllha blessing you alwyas ameen ❤️❤️❤️❤️

  • @user-fu4zv9om3q
    @user-fu4zv9om3q Месяц назад +3

    Very informative

  • @salahudheenayyoobi3674
    @salahudheenayyoobi3674 Месяц назад +4

    Very informative video, and helpful for surviving the sanctioned situation. This is also very helpful for our common life whether we experience such a situation from neighborhood. 😂❤

  • @ajmanvkd
    @ajmanvkd Месяц назад

    Well said... go ahead... all the best...thankz

  • @amarsaleem4522
    @amarsaleem4522 Месяц назад +3

    Our ameer shaikh tamim ❤ big bro

  • @saheerkt9719
    @saheerkt9719 Месяц назад +1

    11 years in Qatar 🇶🇦🇶🇦

  • @ashhadkalam8995
    @ashhadkalam8995 Месяц назад

    Beautiful, you covered lot of points 😊

  • @muhammadvk3135
    @muhammadvk3135 17 дней назад

    താങ്കൾ പറഞ്ഞത് പോലെ തീർച്ചയായും ഖത്തർ ബുദ്ധി പരമായ തീരുമാനമാണ് ചെയ്തത്

  • @fahadmohammedali9928
    @fahadmohammedali9928 Месяц назад +1

    True words💯

  • @jabirahmed2204
    @jabirahmed2204 Месяц назад +1

    Goosebump

  • @abdulrazak5003
    @abdulrazak5003 Месяц назад +3

    നല്ല അവതരണം

  • @subhashkariazhath4139
    @subhashkariazhath4139 Месяц назад +1

    സൂപ്പർ അവതരണം 👌🏾👌🏾

  • @Greens549
    @Greens549 Месяц назад +74

    സൗദി പറഞ്ഞാൽ ഒരു പക്ഷേ മുസ്ലിം സുന്നി രാജ്യങ്ങൾ മാത്രം കേൾക്കും.. 😒
    പക്ഷേ ഖത്തർ അങ്ങനെ അല്ല ഖത്തർ പറഞ്ഞാൽ ഷിയാ..സുന്നി.. ഇവിടെയുള്ള ഹമാസ്, ഹിസ്ബുള്ള, ഹൂത്തികൾ എന്തിന് താലിബാൻ പോലും കേൾക്കും..😊
    അതാണ് സൗദിക്ക് ഖത്തറിനോട്‌ ഇത്രയും ദേഷ്യം ഞങ്ങൾക്ക് മുകളിൽ പോകുന്നോ എന്നൊരു തോന്നൽ... 🤭

    • @amaljith4152
      @amaljith4152 Месяц назад +2

      Ellavarudeyym koodi orumichu aanu eduthu kodukkunnath qutar😂😂.

    • @user-zp7rj8rc8g
      @user-zp7rj8rc8g Месяц назад +1

      ❤താലിബാൻ

    • @devilfighter9831
      @devilfighter9831 Месяц назад

      Are you serious?​@@user-zp7rj8rc8g

    • @allen7673
      @allen7673 Месяц назад +1

      Only because Qatar ആണ് എപ്പോ ലോകത്ത് ഒള്ള എല്ലാം തീവ്രവാദ സംഘടനയെ Fund ചെയ്യുന്നത് പറയുന്നത് കേട്ടിലെങ്കിൽ Fund കിട്ടില്ല അതോണ്ട് മാത്രം കേക്കുന്നു

    • @antojoseph8237
      @antojoseph8237 Месяц назад +10

      തീവ്രാഭാത്തിൻ്റെ ഫണ്ട് ഗഞ്ഞർ ആണു

  • @AbdulMajeed-ry7rs
    @AbdulMajeed-ry7rs Месяц назад +3

    Super ❤

  • @Am_Happy_Panda
    @Am_Happy_Panda Месяц назад +3

    Thameem 😍

  • @noufalpallikera9042
    @noufalpallikera9042 Месяц назад +1

    Necessity is the mother of invention

  • @kunukuzhippuram3668
    @kunukuzhippuram3668 Месяц назад +1

    ഖത്തർ നിഷാപ്പം. ഇനിയും പറ യാൻ ഉണ്ട്.... ബാക്കി ഓക്കേ ❤❤❤

  • @ArazakAsharafi
    @ArazakAsharafi Месяц назад

    ഖത്തർ ഉപരോധം മറികടന്നത് പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞു 👍

  • @reelsrepublicbysuhail3764
    @reelsrepublicbysuhail3764 2 дня назад

    ആണൊരുത്തൻ തുനിഞ്ഞു ഇറങ്ങിയാൽ പിന്നെ എന്ത് ഉപരോധം.. Qatar 🇶🇦❤️‍🩹

  • @ashwinabraham6164
    @ashwinabraham6164 Месяц назад

    Really informative bro 👌💯

  • @jihaska
    @jihaska 16 дней назад

    ഉപരോധം വന്ന സമയത്ത് ഖത്തറിൽ ഉണ്ടായിരുന്ന ഒരു വ്യക്തി ആണു ഞാൻ... ഇനി എന്ത് എന്ന ചോദ്യത്തിനു മുന്നിൽ ആ രാജ്യം നൽകിയ സപ്പോർട്ട് വളരെ വലുതായിരുന്നു... ഇത്തരം ഒരു ഉപരോധം നേരിടുന്നു എന്നു പോലും ജനങ്ങളെ അറിയിക്കാത്ത രീതിയിൽ ജീവിക്കാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു... 2019 AFC സെമിയിൽ ഖത്തറിനു മേൽ അബുദാബിയിൽ വെച്ചു കാണികളിൽ നിന്നു നേരിടേണ്ടി വന്നത് വളരെ വേദനിപ്പിക്കുന്നതായിരുന്നു... അതിലേറെ പേരും സ്വദേശികൾ അല്ല എന്നതു വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു... Finalൽ വിജയം ഉറപ്പായപ്പോൾ കപ്പ് നൽകേണ്ട കിരീടാവകാശി വരെ അവിടെ നിന്നും ഇറങ്ങി പോയി... FIFA president ആയിരുന്നു അന്നു കപ്പ് നൽകിയത്... അടുത്ത വർഷം AFC ആദിതേയത്വം വഹിച്ച ഖത്തർ ഇത്തരം ഒരു സംഭവം ഉണ്ടാകാതിരിക്കാൻ ഒരു stick പോലും സ്റ്റേഡിയത്തിൽ അനുവദിച്ചില്ല എന്നും കാണാം... വിജയം നേടിയ സൗദി അറേബ്യക്ക് ഖത്തർ അമീർ നേരിട്ട് വന്നായിരുന്നു കപ്പ് നൽകിയത്... വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു... വലിയ വാഗ്ദാനങ്ങളെക്കാൾ പൊതു സമൂഹത്തിനു മുന്നിൽ ഒരു image keep ചെയ്തുകൊണ്ട് ജനങ്ങളെ സന്തുഷ്ടരാക്കി പോരാൻ അവർ എന്നും ശ്രമിക്കുന്നത് നമുക്ക് കാണാൻ കഴിയും... മുട്ടു സൂചി മുതൽ എന്തിനും മറ്റുള്ള അയൽ രാജ്യങ്ങളെ കാത്തിരുന്ന ഖത്തറിനെ കണ്ടു കച്ചവടം നടത്തിയിരുന്ന ഒരുപാട് കമ്പനികൾ ആണു ഇതിൻ്റെ പേരിൽ പൂട്ടി പോകേണ്ടി വന്നത്... ഉപരോധത്തിനു ശേഷം മറ്റു രാജ്യങ്ങളിൽ നിന്നും ഉൽപന്നങ്ങൾ ഖത്തറിൽ എത്തിയെങ്കിലും Baladna പോലുള്ള സ്വദേശ Super Marketകളിൽ നിന്നും ലഭിച്ച സ്വദേശ ഉത്പന്നങ്ങളോടാണ് ഇപ്പോളും ജനങ്ങൾക്ക് പ്രിയം...

  • @daynheaven
    @daynheaven 26 дней назад

    ejjaathy motivation.. ആര് തളർത്തിയാലും നമ്മൾ മുന്നോട്ട് പോയാൽ വിജയിക്കും.. നമുക്ക് നമ്മിൽ വിശ്വാസം ഉണ്ടായാൽ മതി

  • @khamarkhamar7113
    @khamarkhamar7113 Месяц назад +3

    SALUTE QATAR

    • @Ragnar897
      @Ragnar897 Месяц назад

      നീ അറബി ആണോ അതെയോ അറബിയുടെ ജാര സന്തതിയോ

  • @shajas5189
    @shajas5189 12 дней назад

    ഈ ടൈം ഞാനും ഫാമിലിയും qatar ഉണ്ടായിരുന്നു, ആദ്യമായ് ഇങ്ങനൊക്കെ കേട്ടപ്പോൾ ഭയങ്കര പേടി ആയിരുന്നു, ഫുഡ്‌ കിട്ടാൻ ബുദ്ധിമുട്ടാകും qatar ഇനി പ്രോബ്ലെംസ് oke ആകുമെന് nammal വിചാരിച്ചേ, ബട്ട്‌ അങ്ങനൊന്നുമല്ലാരുന്നു ,1st ടൈം സാദനങ്ങളുട കിട്ടാൻ കുറച്ചു ബുദ്ധിമുട്ർന്നു,പിന്നെ എല്ലാം ഓക്കേ ആയിരുന്നു, ആ ടൈം almost എല്ലാ vehicles ലും wall കളിലൊക്കെ Shaik thameem ന്റെ ഫോട്ടോസ് ഉണ്ടാവുകാരിന്ന്, ❤

  • @mohamedtpm8322
    @mohamedtpm8322 Месяц назад +1

    സൗദി അവരുടെ പൗരന്മാരെ ഫുട്ബോളിൽ mayakkikidathഇരിക്കയാണ് iy_

  • @sidhiqhamza
    @sidhiqhamza 23 дня назад

    Exactly..It is true history and a very good presentation.
    Saudi UAE & Egypt was a big loser by billions of dollars in this blockade.

  • @ripplesdesigning895
    @ripplesdesigning895 9 дней назад

    Sahidara nalarivanu tto nigal thanadu Thank you👍🏻💕

  • @Niyaaz_mhd
    @Niyaaz_mhd Месяц назад +3

    ഖത്തറിലിരുന്ന് കാണുന്ന ഞാൻ 😍😍😍

  • @fortestcomputers5220
    @fortestcomputers5220 Месяц назад +6

    കളിച്ചു കളിച്ചു... ഇപ്പോൾ ഒരരികിലായി... 🤣

  • @MuhammedAli-eg1is
    @MuhammedAli-eg1is Месяц назад +15

    അല്ലാഹു ഉയർത്തിയവനെ ആർക്കും താഴ്ത്താൻ കഴിയില്ല അല്ലാഹു താഴ്തിയവനെ ആർക്കും ഉയർത്താനും കഴിയില്ല

  • @jacobantony9222
    @jacobantony9222 Месяц назад +2

    Very good.

  • @ibrahimkhaleelk.a6253
    @ibrahimkhaleelk.a6253 16 дней назад

    Nice presentation 🙌

  • @rahul.rraveendran4689
    @rahul.rraveendran4689 11 дней назад

    Njn epol Qatar il aanu, nalla avatharanm bro❤❤👍🏻👍🏻

  • @mohamedrasheed6273
    @mohamedrasheed6273 Месяц назад +2

    Well said

  • @rahoofmk9122
    @rahoofmk9122 Месяц назад +1

    Good detailing

  • @muhammedrafiq7049
    @muhammedrafiq7049 Месяц назад +1

    Half of your content is correct!

    • @AnuragTalks1
      @AnuragTalks1  Месяц назад

      ഓ സർ 40 % ശതമാനം മാർക്ക് തന്നാൽ മതിയായിരുന്നു. ഇൻ്റേണൽ മർക്ക് കൂടെ കൂട്ടി ഞാൻ പാസ്സ് ആയേനെ. 50 % തന്നതിന് വലിയ ഉപകാരം

  • @deepuparayath4921
    @deepuparayath4921 Месяц назад +1

    I'm working in Qatar airways ❤

  • @muhammedashrefnp3399
    @muhammedashrefnp3399 Месяц назад

    Your Brilliant only one super Speech Top Quality Message My Like Brother's ❤❤❤❤❤❤❤❤❤❤❤❤

  • @mujeerthazhathethil8505
    @mujeerthazhathethil8505 Месяц назад +2

    ഉപരോധിച്ച രാജ്യത്തിനു പോലും ഉപകാരം നിറുത്തത്ത ഒരേഒരു രാജ്യം..... One and only qatar and thamim bin hamed 🎉
    We proud to be here.........

  • @renjithpsavu5070
    @renjithpsavu5070 Месяц назад +1

    Boss plz upload business strategies

  • @muhammedbasheer8075
    @muhammedbasheer8075 Месяц назад +1

    കറുത്ത കുതിര അല്ല. സ്വർണ കുതിര ആണ് ഇപ്പോൾ ഖത്തർ 🔥🔥💪🏻💪🏻

  • @ramseedalimadalan
    @ramseedalimadalan 28 дней назад

    നല്ല അവതരണം 🎉

  • @Aleyamma-ds6fl
    @Aleyamma-ds6fl Месяц назад +2

    Good msg

  • @xcfscccc
    @xcfscccc Месяц назад +3

    എടൊ അൽഖൈദക്കും ഐസിസ് നും ഫണ്ട്‌ ചെയ്തതിന്റെ പേരിൽ ഫ്രാൻസിലെ ഒരു കമ്പനിക്ക് us കോർട്ട് 65 മില്യൺ ഡോളർ പിയ ഇട്ടു ഇവ രണ്ടും അമേരിക്കൻ മുൻ അമേരിക്കൻ പ്രസിഡന്റ്റുമാരുടെ സൃഷ്ട്ടി എന്ന് ഒബാമ

  • @MaskedWolf369
    @MaskedWolf369 Месяц назад

    Very well explained bro ...😊

  • @thoufeeqkm8251
    @thoufeeqkm8251 Месяц назад

    Qatar is my favourite country ❤️✨

  • @Exploresindia.
    @Exploresindia. Месяц назад +2

    ഇത് കൊണ്ട് സൗദിക്കാണ് നഷ്ടം സംഭവിച്ചത്. അൽമറായിയുടെ കുത്തകയായിരുന്ന പാലും പാലുൽപനങ്ങളും കത്തർ സ്വന്തം ഉണ്ടാക്കിയെടുക്കുന്നു.

    • @rashivm3232
      @rashivm3232 Месяц назад

      അൽ മറായി മിൽക്ക് പഴയതു പോലെ വന്നാൽ അതിനു തന്നെയാ മാർക്കറ്റ്... പക്ഷേ ഖത്തർ അത് ഇവിടെ ഇറക്കില്ലല്ലോ 👍

  • @mohamedrasheed6273
    @mohamedrasheed6273 Месяц назад +3

    Qatar is the best in GCC.
    Saudi is the worst in GCC

  • @jiswould....4779
    @jiswould....4779 Месяц назад +3

    ഖത്തർ സംസ്കാരം ഇന്ത്യയുമായുള്ള ഫുട്ബോൾ മാച്ചിൽ കണ്ടായിരുന്നു...

  • @izenwillie
    @izenwillie Месяц назад

    Next video Kuwaitine patty oru video cheyi any topic?

  • @hashirvk7177
    @hashirvk7177 Месяц назад

    Good one ❤

  • @fortestcomputers5220
    @fortestcomputers5220 Месяц назад +6

    Qater.... ഇപ്പോൾ കിതക്കുകയാണ്..

    • @sayeerar847
      @sayeerar847 Месяц назад +1

      ഒരു കിതപ്പും ഇല്ല 💪

    • @kunhimohamed7328
      @kunhimohamed7328 Месяц назад +3

      ഏറ്റവും പുതിയ statistic പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമാണ് ഖത്തർ.

    • @nightowl1435
      @nightowl1435 Месяц назад

      ​@kunhimohamed7328 its depends gdp per capita

    • @jabirkc143
      @jabirkc143 Месяц назад

      Qatar indiakkare pottan alla avare pauranmare nannakkan aanu

  • @kuttuzvlog9513
    @kuttuzvlog9513 Месяц назад

    Well explained 😊