400 രൂപക്ക് ഒരു മാസത്തേക്ക് 4 gb നെറ്റ് ചാർജ് ചെയ്തിരുന്ന സ്ഥാനത്താണ് 199 രൂപക്ക് 1gb/day ജിയോ തന്നത്. ഇന്നത്തെ സകല യൂടുബർമാരും ഇവരോട് കടപ്പെട്ടിരിക്കുന്നു
അംബാനി യെ കുറ്റം പറയുന്നവർക്ക് അംബാനി യെ പോലെ വളർന്നു അവർ ഉദ്ദേശിക്കുന്നത് ചെയ്യാല്ലോ... അത് പറ്റില്ല കാരണം നല്ല പാടാണ്... കുറ്റം പറയാൻ പ്രത്യേകിച്ച് qualification ഒന്നും വേണ്ടല്ലോ....Reliance ❤
വിമർശനങ്ങളെ കുറ്റം പറച്ചിലായിട്ട് കണ്ടാൽ പിന്നെ ആരോഗ്യപരമായ ഒരു സമൂഹം എങ്ങനെ ഉയർത്ത് വരും സഹോദരാ. WLL wire less loop system enno matto ulla oru സംവിധാനത്തിലൂടെ മറ്റോ ആയിരുന്നു എന്ന് 500 രൂപക്ക് റിലയൻസ് ഫോണും നെറ്റ് കണക്ഷന് കൂടി കൊടുത്തു jio കണക്ഷന് വേണ്ടിയുള്ള കസ്റ്റമേഴ്സിനെ കൂട്ടി എന്നിട്ട് പണി തുടങ്ങി. ടാറ്റയുടെ വളർച്ചയൊന്നും റിലയൻസിന് സ്വപ്നം കാണുവാൻ കഴിയുകയില്ല. ടാറ്റാ ആണ് ഇന്ത്യയെ ശെരിക്കും വളർത്തിയത്, അല്ലാതെ ചില്ലറ വർശങ്ങളായിട്ട് വന്ന അംബാനി ഗ്രൂപ്പല്ല. ടാറ്റയുടെ ലോകം മുഴുവനുള്ള കമ്പനികൾ എല്ലാം കൂടി ഏകോപിച്ചൽ പല റിലയൻസ് കൂട്ടി ചേർക്കണ്ടി വരും. ടാറ്റാ രാജ്യം കൊള്ളയടിച് അല്ല ലോകം മുഴുവൻ വളർന്നു കിടക്കുന്നത്, പക്ഷേ അവർക്ക് അത്യാർത്തി ഇല്ലെന്ന് തന്നെ പറയാം. അംബാനിയുടെ പോലെ ഒറ്റ ആളുടെ കക്ഷത്തിരിക്കുന്ന കമ്പനി അല്ല ടാറ്റാ ഗ്രൂപ്പുകൾ.. ഈ.. രാജ്യം ടാറ്റയോട് വളരെ കടപ്പെട്ടിരിക്കുന്നു.
@@JWAL-jwalഅല്ല... Ratan tata tata groupinte former chairman മാത്രം ആണ്... Tata groupinte owners അതിന്റെ എല്ലാ stakeholder sum ഉൾപെടും അതിന്റെ വലിയ oru ശതമാനവും റ്റാറ്റാ ട്രസ്റ്റിന്റെ പേരിൽ charitikkan use cheyyunnath
എല്ലാവരും പറയും മോഡി വന്നത് കൊണ്ട് വളർന്നത് അംബാനിയും അദാനിയും ആണെന്ന് . പക്ഷേ അംബാനി ഫ്രീ ഡാറ്റ കൊടുത്തത് കൊണ്ട് വളർന്ന് വന്ന youtubers ഓൺലൈൻ ബിസിനസ് ഒന്നും ആരും കാണുന്നില്ല
@@surendranvellappalli5756 : bsnl ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നശിച്ചു പോയ ഒരു സ്ഥാപനം . അതിനെ ഒരു സര്‍ക്കാരിനും നേരെ നടത്തുക അസാധ്യം. Customers നില്‍ക്കില്ല.
വലിയ ബിസിനസുകാർ രാഷ്ട്രീയ കാർക്ക് കോടികണക്കിന് സംഭാവന കൊട്ക്കും സ്വീകരിച്ച രാഷ്ടയ പാർട്ടികൾ ബിസിനസ് കാർക്ക് അനുകൂലമായി ബില്ലുകൾ പാസാക്കും ഇത് ജനങ്ങൾക്ക് ദോഷകരമായി ബാധിച്ചാൽ മറക്കാൻ വിവാദങ്ങൾ ധാരാളം സ്റ്റോക്ക് ഉണ്ട് ..... അത് ഇറക്കിവിടു o നമ്മൾ അതിന്റെ പിറകേ പോകൂ o...
എല്ലാത്തിന്റെയും കാരണക്കാരൻ...ധീരജ്ലാൽ ഹീരാചന്ദ് അംബാനി എന്ന ധീരുഭായ് അംബാനി..❤❤..പക്ഷേ മുകേഷിനെക്കാൾ വളർച്ചയിൽ ധീരുഭായി അംബാനിയുടെ തനിപ്പകർപ്പ് എന്ന് പറയാവുന്നത് ഗൗതം അദാനിയെയാവും. കാരണം രണ്ട് പേരും താഴെ നിന്ന് സാമ്രാജ്യം കെട്ടിപ്പടുത്തവർ , പിന്നെ കാശ്കൊടുത്താൽ കിട്ടാത്ത എന്നാൽ ബിസിനസ്സിന് ഏറ്റവും കൂടുതൽ വേണ്ട സാധനം ഇവർക്ക് രണ്ടുപേർക്കും വേണ്ടുവോളം ഉണ്ടായിരുന്നു. BUSINESS ACUMEN...കച്ചവടബുദ്ധി...
@@vickyz169ഉവ്വ 2014 നു ശേഷം ആണല്ലോ അംബാനി ഉണ്ടായതു, സൗത്ത് കൊറിയൻ കമ്പനി ആയ സാംസങ് ആദ്യം ഒരു ബാങ്ക് ആയിരുന്നു പിന്നെ അത് ലോകം മുഴുവൻ വ്യാപിച്ച കമ്പനി ആയി അവിടുത്തെ ഗവണ്മെന്റും ഭരണാധികാരികളും ആ കമ്പനിക്ക് സപ്പോർട്ട് കൊടുത്തത് കൊണ്ട് തന്നെയാണ് വെറും ഒരു ബാങ്ക് ഇന്ന് ലോകം അറിയുന്ന കമ്പനി ആയാതു. പിന്നെ ഇവിടെ ഇന്ന് പൊതു മേഖല സ്ഥാപനങ്ങളുടെ വളർച്ച കൂടെ നോക്ക്, ഞാൻ കഴിഞ്ഞ 2 കൊല്ലം ട്രേഡ് ചെയ്തു ലാഭം ഉണ്ടാക്കിയതെല്ലാം പൊതു മേഖല സ്ഥാപനം ആയ IRCTC, IOC, IRFC, SAIL, BHEL ഇതൊക്കെയാണ്. ചുമ്മാ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി ആവാതെ കണ്ണ് തുറന്നു നോക്ക് 🤦♂️🤦♂️🤦♂️
@@vickyz169അതവിടെ ഇരുന്നോട്ടെ...😂😂..ഞാൻ പറഞ്ഞത് കച്ചവടത്തിനുള്ള മിടുക്ക് വേണ്ടുവോളം ഉള്ളവരെ പറ്റിയാണ്...മുകേഷ് അംബാനി അച്ഛന്റെ ബിസിനസ്സ് സാമ്രാജ്യത്തിൽ പങ്കാളിയായി. പക്ഷേ മുകേഷ് ചേർന്നപ്പോഴും അത്രയും ഉണ്ടാക്കിയത് ധീരുഭായ് അംബാനി ഒറ്റയ്ക്കാണ്. ഇത് തന്നെയാണ് ഗൗതം അദാനിയും ചെയ്തത്.
Bsnl ne തകർത്തതും ജിയോ തന്നെ. Bsnl നു 4g കിട്ടിയിരുന്നെങ്കിൽ bsnl പറക്കു മായിരുന്നു. എല്ലാ business ഉം അംബാനിമാർ കയ്യടക്കിവച്ചാൽ സാധാരണ കമ്പനികൾ എന്ത് ചെയ്യും?
ഇന്ത്യയുടെ പൊതു ധനകാര്യസ്ഥാപനങ്ങൾ മൊത്തം കൊള്ളക്കാർക്ക് തീറെഴുതി കൊടുക്കുകയാണ് നമ്മുടെ സർക്കാർ ചെയ്യുന്നത് എന്നിട്ട് കണ്ണിൽ പൊടിയിടാൻ വർഗീയതയും അന്യമത വിരോധവും മൂന്നുനേരം തട്ടിവിടും പട്ടിണിയും തൊഴിലില്ലായ്മയും രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാനോ പ്രതികരിക്കാനോ സർക്കാരിന് നേരമില്ല ആകെയുള്ളത് ഒരു അംബാനിയും അദാനിയും അവരുടെ കുടുംബവും വരുമാനവും സമ്പത്തും മാത്രമേ ചർച്ച ഉള്ളൂ കഷ്ടം .
Ambani is running his firm Fot that we need not be afraid of them His work he is doing Then his wife also is intelligent hard working, modest lady That is his luck. In an amicable way once she said to Modi that My husband is the biggest miser in the world .Every body the people who see the smartphone understood one thing , It was very much required and it is a warning to whom you may imagine
എന്ത് കൊണ്ടു Indian resources, telecom, Industry oke government nu manage cheythu ഉയർത്തികൊണ്ട് വരാൻ പറ്റാത്തത്.... എത്ര പേർക്ക് ജോലി കിട്ടും..... ഒരു വ്യക്തി വളർത്തി അവിടെ ജോലി കൊടുക്കുന്നതിലും നല്ലത് govt ന ഇതൊക്കെ ചെയ്തു ജനങ്ങൾക്കു ജോലിയും നല്ല infrastructure കൊടുത്തു കൂടെ....
Ambaani is a crony capitalist, not Modi, UPA is the primary culprit. Government killed BSNL to support Jio 4g, Millions of people became jobless and pensionless. The immeasurable land bank of BNSL in all the metro cities worth 1000s of crores will be eventually acquired by Adani or Ambani. We only see the growth, the unethical part of the growth is never discussed, “whatever means but success” is the new “business correctness” of the 21st century. There are many who shun unethical means, they do succeed but don’t make it to the top 10, they generate employment and contribute to taxation but they are never seen or heard.
ഏത് രാഷ്ട്രീയ പാർട്ടി അധികാരത്തിൽ വന്നാലും എങ്ങനെ കച്ചവടം ചെയ്യാം എന്ന് പഠിക്കാൻ അംബാനിയുടെ ജീവചരിത്രം പരിശോധിച്ചാൽ മതി. ഇന്ദിരാഗാന്ധിയുടെ മരണത്തിനു ശേഷം എങ്ങനെ അത് സാധ്യമായി എന്ന് കഴിഞ്ഞ കാലങ്ങളിലെ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ പോരായ്മകളും ഉൾക്കൊണ്ട് ബിസിനസ്സ് എങ്ങനെ കെട്ടിപ്പടുക്കാം എന്ന് മനസ്സിലാക്കാൻ സാധിക്കും. കേരളത്തിൽ കർത്താ ചെയ്തത് അംബാനി നേരത്തെ പരീക്ഷിച്ചു വിജയിച്ച തന്ത്രം മാത്രമാണ്.
ഞാൻ എപ്പോൾ പെട്രോൾ അടിക്കുമ്പോളും ഇടക്ക് അംബാനിയെ ഓർക്കും😮 കൂടാതെ വാഹനങ്ങൾ റോഡിൽ കൂടി പോകുമ്പോൾ ഇതിൻ്റെ ഒക്കെ വരുമാനം reliance ഊറ്റി എടുക്കുക ആണല്ലൊ എന്ന് 😅
മുകേഷ് അംബാനി ലക്ഷ്യം വെച്ചത് വളരെ പ്ളാൻ ചെയ്ത് രാഷ്ട്രീയം അടിസ്ഥാനംമാക്കി ലോകജനംസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ വ്യക്തി, കുടുംബം സാമ്പത്തിക നയം അടിത്തറ മുഴുവനും കയ്യിലാക്കി അംബാനി ഇന്ത്യയിൽ നിലനിൽക്കും കാരണം ലോക്ടൗൺ സമയം അംബാനി ഇന്ത്യയുടെ ഭാവി ബിസിനസ്സിൽ സ്ഥാനം ഉറപ്പിച്ചു, മുകേഷ് അംബാനി ഓഹരിവിപണി ഇടിയാതെ ബിസിനസ്സ്ൻറ്റെ എല്ലാ മേഖലകളിലും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയം
29 രൂപക്ക് 30 MB കിട്ടിയിരുന്ന സ്ഥാനത്താണ് ജിയോ 4G 149 രൂപക്ക് തന്നത്..❤
Jio oru sambhavam thanne alle...❤
Cheapest internet service in the whole world
@@maverick287 jio acha nahi
അനുരാഗ് ടോക്ക്സ് കാണാൻ തുടങ്ങിയപ്പോ എനിക്ക് കുറച്ചു ബോധം വച്ചു 😂😂 very good job... Goahead 👍👍👍
Also watch Alexplain and Vallathoru Katha
1❤ @@bytebybytes
@@bytebybytesthankyou
.. ഞാനും കാണാറുണ്ട് Alex plain..
@@bytebybytesenikk anurag talks pne alwxplain twins poleya, randaalnem confusion verum🚶
400 രൂപക്ക് ഒരു മാസത്തേക്ക് 4 gb നെറ്റ് ചാർജ് ചെയ്തിരുന്ന സ്ഥാനത്താണ് 199 രൂപക്ക് 1gb/day ജിയോ തന്നത്. ഇന്നത്തെ സകല യൂടുബർമാരും ഇവരോട് കടപ്പെട്ടിരിക്കുന്നു
ഇപ്പോളോ 🤣
അംബാനി യെ കുറ്റം പറയുന്നവർക്ക് അംബാനി യെ പോലെ വളർന്നു അവർ ഉദ്ദേശിക്കുന്നത് ചെയ്യാല്ലോ... അത് പറ്റില്ല കാരണം നല്ല പാടാണ്... കുറ്റം പറയാൻ പ്രത്യേകിച്ച് qualification ഒന്നും വേണ്ടല്ലോ....Reliance ❤
വിമർശനങ്ങളെ കുറ്റം പറച്ചിലായിട്ട് കണ്ടാൽ പിന്നെ ആരോഗ്യപരമായ ഒരു സമൂഹം എങ്ങനെ ഉയർത്ത് വരും സഹോദരാ. WLL wire less loop system enno matto ulla oru സംവിധാനത്തിലൂടെ മറ്റോ ആയിരുന്നു എന്ന് 500 രൂപക്ക് റിലയൻസ് ഫോണും നെറ്റ് കണക്ഷന് കൂടി കൊടുത്തു jio കണക്ഷന് വേണ്ടിയുള്ള കസ്റ്റമേഴ്സിനെ കൂട്ടി എന്നിട്ട് പണി തുടങ്ങി. ടാറ്റയുടെ വളർച്ചയൊന്നും റിലയൻസിന് സ്വപ്നം കാണുവാൻ കഴിയുകയില്ല. ടാറ്റാ ആണ് ഇന്ത്യയെ ശെരിക്കും വളർത്തിയത്, അല്ലാതെ ചില്ലറ വർശങ്ങളായിട്ട് വന്ന അംബാനി ഗ്രൂപ്പല്ല. ടാറ്റയുടെ ലോകം മുഴുവനുള്ള കമ്പനികൾ എല്ലാം കൂടി ഏകോപിച്ചൽ പല റിലയൻസ് കൂട്ടി ചേർക്കണ്ടി വരും. ടാറ്റാ രാജ്യം കൊള്ളയടിച് അല്ല ലോകം മുഴുവൻ വളർന്നു കിടക്കുന്നത്, പക്ഷേ അവർക്ക് അത്യാർത്തി ഇല്ലെന്ന് തന്നെ പറയാം. അംബാനിയുടെ പോലെ ഒറ്റ ആളുടെ കക്ഷത്തിരിക്കുന്ന കമ്പനി അല്ല ടാറ്റാ ഗ്രൂപ്പുകൾ.. ഈ.. രാജ്യം ടാറ്റയോട് വളരെ കടപ്പെട്ടിരിക്കുന്നു.
@@sumeshchandran705,*ടാറ്റ രത്തൻ ടാറ്റയുടെ അല്ലേ*? 🤔
കുറ്റം പറയുന്ന 99% പേരും മുസ്ലീങ്ങളാണ് /// കാരണം അംബാനിയുടെ മതം തന്നെ
@@JWAL-jwalഅല്ല... Ratan tata tata groupinte former chairman മാത്രം ആണ്... Tata groupinte owners അതിന്റെ എല്ലാ stakeholder sum ഉൾപെടും അതിന്റെ വലിയ oru ശതമാനവും റ്റാറ്റാ ട്രസ്റ്റിന്റെ പേരിൽ charitikkan use cheyyunnath
@@g7elementrixopathu ratan tata koduthathanu. Adhyam ellam ratan tatayude ayirunnu
ആരുടെയും വളർച്ച നമ്മെ വളർത്താനല്ല. നമ്മുടെ തകർച്ചയും അവർക്കൊരു വിഷയവും അല്ല.
നമ്മൾ വളർന്നാൽ നമുക്ക് നന്നായി
Anurag Talks വേറെ ലെവൽ ♥️ വ്യക്തവും ശുദ്ധവുമായ അവതരണം 👍
എല്ലാവരും പറയും മോഡി വന്നത് കൊണ്ട് വളർന്നത് അംബാനിയും അദാനിയും ആണെന്ന് .
പക്ഷേ അംബാനി ഫ്രീ ഡാറ്റ കൊടുത്തത് കൊണ്ട് വളർന്ന് വന്ന youtubers ഓൺലൈൻ ബിസിനസ് ഒന്നും ആരും കാണുന്നില്ല
ഇവിടെ ഏതു മുക്കിലും മൂലയിലും കിട്ടുന്ന ഒരു ബിഎസ്എൻഎൽ ഉണ്ടായിരുന്ന കാര്യവും നമ്മൾ മറക്കരുത്
@@surendranvellappalli5756 : bsnl ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നശിച്ചു പോയ ഒരു സ്ഥാപനം . അതിനെ ഒരു സര്‍ക്കാരിനും നേരെ നടത്തുക അസാധ്യം. Customers നില്‍ക്കില്ല.
@@surendranvellappalli5756😂 മുക്കിനും മൂലയിലുമോ...bsnl ഓ?
😅
@@surendranvellappalli5756 speed??😂😂😂😂
വലിയ ബിസിനസുകാർ രാഷ്ട്രീയ കാർക്ക് കോടികണക്കിന് സംഭാവന കൊട്ക്കും സ്വീകരിച്ച രാഷ്ടയ പാർട്ടികൾ ബിസിനസ് കാർക്ക് അനുകൂലമായി ബില്ലുകൾ പാസാക്കും ഇത് ജനങ്ങൾക്ക് ദോഷകരമായി ബാധിച്ചാൽ മറക്കാൻ വിവാദങ്ങൾ ധാരാളം സ്റ്റോക്ക് ഉണ്ട് ..... അത് ഇറക്കിവിടു o നമ്മൾ അതിന്റെ പിറകേ പോകൂ o...
നല്ല അവതരണം ❤
Thanks brother ❤️
ഇന്ന് നമ്മൾ പിശുക്കില്ലാതെ ഡാറ്റാ ഉപയോഗിക്കുന്നതും ഈ മനുഷ്യൻ കാരണമാണ്
In time aarelum introduce cheythenee
Faizy ni ഒന്ന് മറിച്ച് ചിന്തിച്ച് നോക്കിയേ
@@aneeshkanil9283angane nokia ella karyom angane thanne alle .
Cash koduthittaaley verudey allaa
@@aneeshkanil9283 valare mikacha oru argument thanne ith
എല്ലാത്തിന്റെയും കാരണക്കാരൻ...ധീരജ്ലാൽ ഹീരാചന്ദ് അംബാനി എന്ന ധീരുഭായ് അംബാനി..❤❤..പക്ഷേ മുകേഷിനെക്കാൾ വളർച്ചയിൽ ധീരുഭായി അംബാനിയുടെ തനിപ്പകർപ്പ് എന്ന് പറയാവുന്നത് ഗൗതം അദാനിയെയാവും. കാരണം രണ്ട് പേരും താഴെ നിന്ന് സാമ്രാജ്യം കെട്ടിപ്പടുത്തവർ , പിന്നെ കാശ്കൊടുത്താൽ കിട്ടാത്ത എന്നാൽ ബിസിനസ്സിന് ഏറ്റവും കൂടുതൽ വേണ്ട സാധനം ഇവർക്ക് രണ്ടുപേർക്കും വേണ്ടുവോളം ഉണ്ടായിരുന്നു. BUSINESS ACUMEN...കച്ചവടബുദ്ധി...
Swanthamaayi oru prathanamanthri koodi und😂
@@vickyz169ഉവ്വ 2014 നു ശേഷം ആണല്ലോ അംബാനി ഉണ്ടായതു, സൗത്ത് കൊറിയൻ കമ്പനി ആയ സാംസങ് ആദ്യം ഒരു ബാങ്ക് ആയിരുന്നു പിന്നെ അത് ലോകം മുഴുവൻ വ്യാപിച്ച കമ്പനി ആയി അവിടുത്തെ ഗവണ്മെന്റും ഭരണാധികാരികളും ആ കമ്പനിക്ക് സപ്പോർട്ട് കൊടുത്തത് കൊണ്ട് തന്നെയാണ് വെറും ഒരു ബാങ്ക് ഇന്ന് ലോകം അറിയുന്ന കമ്പനി ആയാതു. പിന്നെ ഇവിടെ ഇന്ന് പൊതു മേഖല സ്ഥാപനങ്ങളുടെ വളർച്ച കൂടെ നോക്ക്, ഞാൻ കഴിഞ്ഞ 2 കൊല്ലം ട്രേഡ് ചെയ്തു ലാഭം ഉണ്ടാക്കിയതെല്ലാം പൊതു മേഖല സ്ഥാപനം ആയ IRCTC, IOC, IRFC, SAIL, BHEL ഇതൊക്കെയാണ്. ചുമ്മാ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി ആവാതെ കണ്ണ് തുറന്നു നോക്ക് 🤦♂️🤦♂️🤦♂️
@@vickyz169അതവിടെ ഇരുന്നോട്ടെ...😂😂..ഞാൻ പറഞ്ഞത് കച്ചവടത്തിനുള്ള മിടുക്ക് വേണ്ടുവോളം ഉള്ളവരെ പറ്റിയാണ്...മുകേഷ് അംബാനി അച്ഛന്റെ ബിസിനസ്സ് സാമ്രാജ്യത്തിൽ പങ്കാളിയായി. പക്ഷേ മുകേഷ് ചേർന്നപ്പോഴും അത്രയും ഉണ്ടാക്കിയത് ധീരുഭായ് അംബാനി ഒറ്റയ്ക്കാണ്. ഇത് തന്നെയാണ് ഗൗതം അദാനിയും ചെയ്തത്.
@@vickyz169ഊസപ്പലിക്ക് CM ഉണ്ട് മരപ്പട്ടി വിജയൻ
Anil ambaniyude oru history video cheyyavo
Bsnl ne തകർത്തതും ജിയോ തന്നെ. Bsnl നു 4g കിട്ടിയിരുന്നെങ്കിൽ bsnl പറക്കു മായിരുന്നു. എല്ലാ business ഉം അംബാനിമാർ കയ്യടക്കിവച്ചാൽ സാധാരണ കമ്പനികൾ എന്ത് ചെയ്യും?
why reliance bother about the other company?
Excellent work man
യൂട്യൂബർമാർ ലക്ഷങ്ങൾവരുമാനം ഉണ്ടാക്കാനുള്ള സാഹചര്യം ഭാരതത്തിൽ വന്നതെങ്ങനെ ആണെന്ന് കൂടി ചിന്തിക്കണം 👍
Yeah
RUclipsr Maarten matram nanayal mathio rajyathu
I like TATA company and business methods
Mukesh ambani:💸saving for being rich
Ratan tata:💸saving for indians😢
We lost the real billionaire of india rip😢
Super video.(mattam varum)😊
You are the creator of your own destiny
നമ്മൾ കാണുന്നതും കേൾക്കുന്നതും അണ് വാസ്തവം എന്നില്ല ഓരോരുത്തർക്കും അവരുടേതായ ന്വായ വാദങ്ങൾ വാദങ്ങൾ ശേരിവേക്കും കാരണങ്ങളും ❤
Telecom was Mukesh Ambani favourite one .
What I am ? every body knows. but you are wise ,with humanity and hard working and systematic ,knows how and when to approach a person
CEO Of India Tata👑
അത് വേറെ ചെയ്യാം 👍
@@AnuragTalks1 waiting bro
സത്യമാണ് അനുരാഗ് താങ്കൾ പറഞ്ഞത്
അന്ന് വരെ വൊഡാഫോണിൽ ആരുന്നു ജോലി അതൊക്കെ ജിയോ വന്നപ്പോ തീർന്ന് പക്ഷെ ഇതുവരെ ജിയോ സിം ഉപയോഗിച്ചിട്ടില്ല
Ella rashtriyathilum ambani und sheri thanne pashe ambaniyum adaniyum ithrayum valaran karanam modhi appooppan anu
Modi Vanna shesham Yusuf Ali ikkayude varumanavum ente varumanavum koodiyittund. It's quite normal
@@kkmedia9462 ningade varumanam kootti illenkil picha chatti edukkendi varum karanam 1 gas cylinder price is nearly 1000 rs 😂 appo athu parayalle ningade koottiyittundel nithyopakarana sadhanangalkum vilamkoodi 😂 athu vere ithu vere onnum illatha adani portum koppum ellam koduthu 1000 ton engand cocainum ayi chengayi swantham portil ethi qthu vittu avan cash undakki kore cocaine pidikkukayum cheythu iniyum port adanik kodukkan parayane pulli kodeeswaran akatte 😂
@@kkmedia9462Athinu yusafali yude base India allada potta. Gulf aanu.
Anurag sir reliencil kittan nthikilum vazhi undoooo ,mukesh ambanite company yil kittan
ചുരുക്കം പറഞ്ഞാല് നെറികേടിലൂടെ ഉണ്ടാക്കിയ ധനം ആണ് ഇവന്മാരുടെ കൈകളിൽ ഉള്ളത്, രാജ്യത്തിൻ്റെ സമ്പത്ത് മുഴുവൻ കൊള്ളയടിച്ചു.😢😢😢
ഇന്ത്യയുടെ പൊതു ധനകാര്യസ്ഥാപനങ്ങൾ മൊത്തം കൊള്ളക്കാർക്ക് തീറെഴുതി കൊടുക്കുകയാണ് നമ്മുടെ സർക്കാർ ചെയ്യുന്നത് എന്നിട്ട് കണ്ണിൽ പൊടിയിടാൻ വർഗീയതയും അന്യമത വിരോധവും മൂന്നുനേരം തട്ടിവിടും പട്ടിണിയും തൊഴിലില്ലായ്മയും രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാനോ പ്രതികരിക്കാനോ സർക്കാരിന് നേരമില്ല
ആകെയുള്ളത് ഒരു അംബാനിയും അദാനിയും അവരുടെ കുടുംബവും വരുമാനവും സമ്പത്തും മാത്രമേ ചർച്ച ഉള്ളൂ കഷ്ടം .
വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത അന്തംകമ്മികൾ..😂😂
ശരിയാണ്.ഇന്ത്യയുടെ 70% പൈസ ഇവരുടെ കയ്യിലാണ്. അതിനെ കൈയയച്ചു സഹായിക്കുന്ന കേന്ദ്രവും. സാധാരണക്കാർക്കു പട്ടിണിയും ദാരിദ്ര്യവും
ഊസപ്പലിയെ സഹായിച്ചാൽ ഹാപ്പി
സാദാരണകാരുടെ കൈയിൽ ഫോൺ കൊടുത്തത് റിലയൻസ് ആണ്
App ലിങ്ക് കൂടെ വേണമായിരുന്നു
Great fan of your content!!❤️
Glad you enjoy it! ❤️
Valiya fish cheriya fishne tinnugayullu
Ambani ❤️🔥
Ambani is running his firm Fot that we need not be afraid of them His work he is doing Then his wife also is intelligent hard working, modest lady That is his luck. In an amicable way once she said to Modi that My husband is the biggest miser in the world .Every body the people who see the smartphone understood one thing , It was very much required and it is a warning to whom you may imagine
Ambani is killing the youth...
He buying all new start up...
No competition...
Ambani 😂😂😂
Nice presentation relevant topic
അനുരാജ് talks & asianet അവതാരകൻ ബാബു രാമചന്ദ്രൻ്റെ വല്ലാത്തൊരു കഥ ... രണ്ടും കേട്ടിരുന്നു പോകും... രണ്ടു പേരും മാസ്മരികമായ കഥാകഥനം....
Rupa achadikkunna machine undo
Jio vannilenkil Anurag talks undaakuvo??
Ingane ulla videos sadharanayayi ethu category il anu add akarulath
"People and blogs"enathilano...
Please reply
Thoughts& buisness
Hats off Mukesh 🤝
അടിച്ച് പൊളിച്ച് ആട്ടടോ, അമ്പാനി ? ഇന്ത്യയെ ബാദിച്ച ക്യാൻസർ ?
Desi Babu in place of Gore babu...
Contents💎❤️
എന്ത് കൊണ്ടു Indian resources, telecom, Industry oke government nu manage cheythu ഉയർത്തികൊണ്ട് വരാൻ പറ്റാത്തത്.... എത്ര പേർക്ക് ജോലി കിട്ടും..... ഒരു വ്യക്തി വളർത്തി അവിടെ ജോലി കൊടുക്കുന്നതിലും നല്ലത് govt ന ഇതൊക്കെ ചെയ്തു ജനങ്ങൾക്കു ജോലിയും നല്ല infrastructure കൊടുത്തു കൂടെ....
Correct
ഇത്തരം ബിസിനസ്സുകാരുടെ മുന്നിൽ വാലാട്ടിനിൽക്കേണ്ട ഗതികേട് ഉണ്ടാക്കിയത് ബിസ്സിനസ്സ് പുഷ്ട്ടിപെടുന്നു ജനങൾ ദാരിദ്ര്യത്തിലേക്കി കൂപ്പുകുത്തുന്നു ജനങളിലേക്കി എത്തേണ്ട പണവുംകൂടി ഈ കുത്തകകളുടെ കയ്യിലേക്കി പോവുന്നു ജനങളെ കൊള്ളയടിക്കാൻ ബീജേപി സർക്കാർ ഫ്രീഡം കൊടുത്തു പ്രതുപകാരമായി കോടികളുടെ ബോണ്ട് സർക്കാരിനുകൊടുക്കുന്നു ജനങളെ കൊള്ളയടിച്ചപണം !
Next anil Ambani de story aak bro
അടുത്തത്...😂 പാർലിമൻ്റ്😂മന്തിരം .😂 അദാനിയുടെ😂 കൈകളിൽ😂
Ambaani is a crony capitalist, not Modi, UPA is the primary culprit. Government killed BSNL to support Jio 4g, Millions of people became jobless and pensionless. The immeasurable land bank of BNSL in all the metro cities worth 1000s of crores will be eventually acquired by Adani or Ambani. We only see the growth, the unethical part of the growth is never discussed, “whatever means but success” is the new “business correctness” of the 21st century. There are many who shun unethical means, they do succeed but don’t make it to the top 10, they generate employment and contribute to taxation but they are never seen or heard.
ഏത് രാഷ്ട്രീയ പാർട്ടി അധികാരത്തിൽ വന്നാലും എങ്ങനെ കച്ചവടം ചെയ്യാം എന്ന് പഠിക്കാൻ അംബാനിയുടെ ജീവചരിത്രം പരിശോധിച്ചാൽ മതി. ഇന്ദിരാഗാന്ധിയുടെ മരണത്തിനു ശേഷം എങ്ങനെ അത് സാധ്യമായി എന്ന് കഴിഞ്ഞ കാലങ്ങളിലെ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ പോരായ്മകളും ഉൾക്കൊണ്ട് ബിസിനസ്സ് എങ്ങനെ കെട്ടിപ്പടുക്കാം എന്ന് മനസ്സിലാക്കാൻ സാധിക്കും. കേരളത്തിൽ കർത്താ ചെയ്തത് അംബാനി നേരത്തെ പരീക്ഷിച്ചു വിജയിച്ച തന്ത്രം മാത്രമാണ്.
തങ്ങളുടെ video കണ്ട് health insurance eduth thanks
You video made me realize the importance
വളരെ അത്യാവശ്യമാണ് ❤️👍
@@AnuragTalks1 thank you🌟
ഇതുവഴി നോക്കൂ.. Health Insurance 25 % വരെ Discount ൽ കിട്ടും : bit.ly/3Gcdaog
വീഡിയോ പെട്ടെന്ന് കഴിഞ്ഞത് പോലെ ഒട്ടും lag ഇല്ലാതെ അവതരിപ്പിച്ചു ഇനിയും ഒരുപാട് വീഡിയോ അപ്‌ലോഡ് ചെയ്യാൻ കയ്യാട്ടെ ❤️
ബനിയ ജാതി ആണ്...
എത്രയും വളർന്നാലും സ്വന്തം ഭാര്യയുടെ മുന്നിൽ എലിയായിട്ടാണ് പലപ്പോഴും കാണുന്നത്
സാർ അംബാനി എന്ന് പേരിൽ പല പല ബിസ്സിനെസ് ഉണ്ട് അത് ആരാണ് എന്ന് അറിഞ്ഞാൽ കൊള്ളാം
Can you do a similar video for L&T . Its a stunning indian company
Im working in L&T saudi
@@jamshadt5253 👌
ഞാൻ എപ്പോൾ പെട്രോൾ അടിക്കുമ്പോളും ഇടക്ക് അംബാനിയെ ഓർക്കും😮
കൂടാതെ വാഹനങ്ങൾ റോഡിൽ കൂടി പോകുമ്പോൾ ഇതിൻ്റെ ഒക്കെ വരുമാനം reliance ഊറ്റി എടുക്കുക ആണല്ലൊ എന്ന് 😅
ഫ്രീയും ഭിക്ഷയാചിക്കലും അത് ഞമ്മളെ കുത്തകയാണ്. 😂😂😂
നല്ല അവതരണം. Keep it up
Excellent
BSNL thakarnnupokunna reethiyil sahayikkendathillayirunnu,
Ambani ❤❤❤❤
😢ഇന്നുവരെ അദാനി അംബാനി യുടെ ഒരു പ്രോഡക്റ്റ്സും ഇതുവരെ ഉപയോഗിച്ചിട്ടില്ല
Enthokke aayalum.. unlimited internet options vannathu Jio konduvanna aa big impact aanu. Athanu eppol polum nammal RUclips kandu erikunathu
10:03 rupaachfiunamihisanundoe9:48 9:50
Good content..Good insight🙌🙌
AI ടെക്നോളജിയെ കുറിച്ച് വിശദമായി ഒന്നു പറയാമോ
Good presentation!
Super
6:56 sir , പവർ കട്ട് പൊതുജനങ്ങളെ നേരിട്ട് ബാദിക്കുന്നില്ല, ലോഡ് ഷെഡിങ് ആണ് ബാദിക്കുന്നത്, പവർ കട്ട് ഫാക്ടറി ,ഇൻഡസ്ടീസ് നൊക്കെ ആണ്
Ippo jio 5g unlimited tharunnund ath enthinaanaavo
Jio Vanna time l ellavarkum kure months net koduthu athin addict akki ath nirthiya time l customers Paisa koduthu recharge cheythu atupole an ippo adyam free ayi kodukum last Paisa koduth medikanam 4g yekal iratti alle 5g recharge price ippo free koduthath okke 2,3months kond profit akkum
Good presentation...❤ Keep it up 👍
Very informative
Bro evde olatha?
1st
*'അംബാനി എങ്ങിനെ ഇന്ത്യയെ വിഴുങ്ങുന്നു" എന്നതല്ലേ ശരി.,?*
Black Rock engane lokathe control cheyyunnu. Oru video cheyyamo
Sir ethu course padikendathu reliencil kittan
Money = Power. all are in controled by a mastermind 😂
Valare clear aayi manassilakki thanna Anurag Ji kku Abhinandanangal.
Mukesh ambani jio വിപ്ലവം ❤🔥
Well said
First
First view😌✨
ജിയോ ഫോണികുടി ഇതു കാണുന്ന ഞാൻ 😀😍
മരിക്കുമ്പോൾ കൊണ്ടുപോകാൻ കഴിയില്ലല്ലോ ഒന്നും 😆😆😆
മരിച്ചിട്ട് കൊണ്ടുപോവേണ്ട ആവശ്യം ഇല്ലല്ലോ. ജീവിച്ചിരിക്കുമ്പോഴല്ലേ പണം വേണ്ടത്
Jio യുടെ നെറ്റ് ഉപയോഗിച്ച് എങ്ങന യാട 😅
ഇന്ത്യയിൽ എണ്ണയുടെ വില നിശ്ചയിക്കുന്നതിനെപ്പറ്റി ഒരു വിഡിയോ ചെയ്യുമോ?
18:52 expression 😎🥸
Good presentation,👍
Haji masthan story chiyimo🤗
സ്വന്തമായി പ്രധാന മന്ത്രി ഉള്ള ഇന്ത്യയിലെ പണക്കാരൻ 😂
Jio sim use cheyth ee video kaanune njan❤
മുകേഷ് അംബാനി ലക്ഷ്യം വെച്ചത് വളരെ പ്ളാൻ ചെയ്ത് രാഷ്ട്രീയം അടിസ്ഥാനംമാക്കി ലോകജനംസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ വ്യക്തി, കുടുംബം സാമ്പത്തിക നയം അടിത്തറ മുഴുവനും കയ്യിലാക്കി അംബാനി ഇന്ത്യയിൽ നിലനിൽക്കും കാരണം ലോക്ടൗൺ സമയം അംബാനി ഇന്ത്യയുടെ ഭാവി ബിസിനസ്സിൽ സ്ഥാനം ഉറപ്പിച്ചു,
മുകേഷ് അംബാനി ഓഹരിവിപണി ഇടിയാതെ ബിസിനസ്സ്ൻറ്റെ എല്ലാ മേഖലകളിലും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയം
Ur presentation is soo nice 🤝👍
Bro oru survival story parayo ❤
Survival story ക്ക് വേണ്ടത്ര റെസ്പോൺസ് കിട്ടുന്നില്ല 🥲
Harshat mehtene patti oru video cheyyamo.
30laksham salary kitumenkil ni endhinaada evidey kidannu chilakanath😂😂