History തീരെ ഇഷ്ടമില്ലാതിരുന്ന ഒരാളാരുന്നു ഞാൻ. നിങ്ങളുടെ video കണ്ടു തുടങ്ങിയപ്പോൾ വല്ലാത്ത intrest തോന്നുന്നു. ഒരു ദിവസം രാത്രി രണ്ടര മണി വരെ ഇരുന്നു കുറെ videos കണ്ടു. Each ones are really interesting ❤️❤️ Keep going
24:45 Titanic, Olympic എന്നാണ് കപ്പലുകളുടെ പേര്. ഈ കപ്പലുകളുടെ കമ്പനി ആയ White Star Line ൻ്റെ Major shareholder ആയിരുന്നു മോർഗൻ. പക്ഷേ ആ കപ്പലുകളുടെ ഫണ്ടിംഗ് മോർഗൻ ആയിരുന്നില്ല, White Star Line സ്വയം ആണ് ഫണ്ട് ചെയ്തിരുന്നത്. ബോണ്ടുകളിലൂടെ ഒരുതരത്തിൽ 1911 സമയത്ത് White Star Line ആണ് മോർഗൻ്റെ IMM കമ്പനിയെ പിടിച്ച് നിർത്തിയത്. പിന്നെ ഗൂഢാലോചന സിദ്ധാന്തം. മരിച്ചതിൽ പണക്കാർ ഉണ്ടായിരുന്നത് കൊണ്ട് മാത്രം ഉണ്ടാക്കി എടുത്ത സിദ്ധാന്തം. ആരും ഓർക്കാത്ത ഒന്ന് എന്താന്ന് വെച്ചാൽ ആ മരിച്ചവരിൽ ഒരാൾ പ്രസിദ്ധ പണക്കാരൻ ആയ Isidor Straus ആയിരുന്നു. സിദ്ധാന്തക്കാർ തട്ടിവിടുന്നത് അദ്ദേഹം മോർഗൻ്റെ ശത്രു ആയിരുന്നു എന്നാണ്. പക്ഷേ Straus മോർഗൻ്റെ ഐഡിയ ആയ സെൻട്രൽ ബാങ്കിൻ്റെ അനുകൂലി ആയിരുന്നു. സെൻട്രൽ ബാങ്ക് വരാൻ ആണ് ടൈറ്റാനിക് മുക്കിയത് എങ്കിൽ മോർഗന് Straus ൻ്റെ യാത്ര cancel ചെയ്താൽ മതിയായിരുന്നു.
ഇങ്ങനത്തെ വീഡിയോയിലെ കമൻ്റിൽ ആണ് ഇവിടുത്തെ യഥാർത്ഥ മനുഷ്യരെ കാണുന്നത്, ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും ഒരേ ഈണത്തിൽ, താളത്തിൽ കമൻറ് ഇടുന്നു ❤❤❤❤❤❤❤❤❤ Love you alllllllllllll
Anurag bro, താങ്കളുടെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. എല്ലാം വളരെ intreresting ആണ്. J. P. Morgun ന്റെ video യും വളരെ നന്നായി.അഭിനന്ദനങ്ങൾ.താങ്കളെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്..സാധിക്കുമോ?
Informative. Happy you could site some references too for the authenticity. I didn’t notice same. Especially while airing such debatable stories.. 👌🏻 good work 😊
Anurag Sir your this story defines so much brilliant ideas also very inspired of all viewers eapecially me. I am very much like your postive attittude and yours wonderful descriptions. Thank you very much sir to give us this types of beautyful contents god bless yours have a good day 😊
i appreciate bro.. initially i under estimated you as...... when i watched your some of the older 'presentation' there is lack of relevant data and in depth insights. while now, you improved a lot. (Now i subscibed🙃). keep it up always..
Hi Bro, രൂപയും ഡോളരും സ്വർണവും ഓയിലും തമ്മിലുള്ള ബന്ധവും കയറ്റിറക്കവും വിവരിച്ചുള്ള ഒരു video ചെയ്യാമോ... All your videos are really interesting... Keep up the good work 👍🏻
To know more about the products and services of SIB, click here bit.ly/SIBCampaigns
🇬🇧🇩🇯🇪🇪🇪🇪😊🇪🇪
മണിപ്പൂർ വിഷയം കേൾക്കാൻ ആഗ്രഹമുണ്ട്
തീർച്ചയായും
History തീരെ ഇഷ്ടമില്ലാതിരുന്ന ഒരാളാരുന്നു ഞാൻ. നിങ്ങളുടെ video കണ്ടു തുടങ്ങിയപ്പോൾ വല്ലാത്ത intrest തോന്നുന്നു. ഒരു ദിവസം രാത്രി രണ്ടര മണി വരെ ഇരുന്നു കുറെ videos കണ്ടു. Each ones are really interesting ❤️❤️
Keep going
🎉
Mlife daily & julius Manuel these two also best in Historic stories.
ഈ ലോകത്ത് നടന്ന പല വലിയ സംഭവങ്ങളുടെ പിന്നില്‍ അമേരിക്കന്‍ ബാങ്കര്‍മാര്‍ ആയിരിക്കും...
Ni entertainment nte koodeppoykkooo ellaa neravum ath aadyam ozhvaakkikko ennaa nannavum
J p മോർഗ്ഗനെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ ഇത്രയും വിശദമായി അറിയില്ലായിരുന്നു. അറിയാൻ സാധിച്ചു. നല്ല കാര്യം. നന്ദി.
ഇന്ത്യൻ ഭരണഘടനയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ
I wish too!!
🙌🏻💯
Onnu podo
Watch vallathoru kadha
Plus 1 politics🎉
11:28 yes it works I try this thing it really works to defence the pain❤
24:45 Titanic, Olympic എന്നാണ് കപ്പലുകളുടെ പേര്. ഈ കപ്പലുകളുടെ കമ്പനി ആയ White Star Line ൻ്റെ Major shareholder ആയിരുന്നു മോർഗൻ. പക്ഷേ ആ കപ്പലുകളുടെ ഫണ്ടിംഗ് മോർഗൻ ആയിരുന്നില്ല, White Star Line സ്വയം ആണ് ഫണ്ട് ചെയ്തിരുന്നത്. ബോണ്ടുകളിലൂടെ ഒരുതരത്തിൽ 1911 സമയത്ത് White Star Line ആണ് മോർഗൻ്റെ IMM കമ്പനിയെ പിടിച്ച് നിർത്തിയത്.
പിന്നെ ഗൂഢാലോചന സിദ്ധാന്തം. മരിച്ചതിൽ പണക്കാർ ഉണ്ടായിരുന്നത് കൊണ്ട് മാത്രം ഉണ്ടാക്കി എടുത്ത സിദ്ധാന്തം. ആരും ഓർക്കാത്ത ഒന്ന് എന്താന്ന് വെച്ചാൽ ആ മരിച്ചവരിൽ ഒരാൾ പ്രസിദ്ധ പണക്കാരൻ ആയ Isidor Straus ആയിരുന്നു. സിദ്ധാന്തക്കാർ തട്ടിവിടുന്നത് അദ്ദേഹം മോർഗൻ്റെ ശത്രു ആയിരുന്നു എന്നാണ്. പക്ഷേ Straus മോർഗൻ്റെ ഐഡിയ ആയ സെൻട്രൽ ബാങ്കിൻ്റെ അനുകൂലി ആയിരുന്നു. സെൻട്രൽ ബാങ്ക് വരാൻ ആണ് ടൈറ്റാനിക് മുക്കിയത് എങ്കിൽ മോർഗന് Straus ൻ്റെ യാത്ര cancel ചെയ്താൽ മതിയായിരുന്നു.
Nice excellent work. Iam a housewife,TV series ninum mari nala nala videos thipipoyathane enta cellection nille brilliant videos niglude yane.
Excellent Content. Keep going. I really appreciate the hardwork that you are putting behind each videos💖
ഇങ്ങനത്തെ വീഡിയോയിലെ കമൻ്റിൽ ആണ് ഇവിടുത്തെ യഥാർത്ഥ മനുഷ്യരെ കാണുന്നത്,
ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും ഒരേ ഈണത്തിൽ, താളത്തിൽ കമൻറ് ഇടുന്നു ❤❤❤❤❤❤❤❤❤
Love you alllllllllllll
Katha kelkkunnathinidayilum jathi matham thedunna manorogi😅😅😅
@@sunnyvarghese9652 ഒഞ്ഞു പോടെയ്,,,😊
Great. Very informative. Appreciate your hard work. All the best.
വളരെ സന്തോഷം ഇത്രയും അറിഞ്ഞതിൽ. ഇനി ഈ ഫിലിം ഒന്ന് കാണണം.
Bro pls make a vedio about World economic forum. Also Vanguard and Blackrock
JP Morgan ഇന്ന് അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിംഗ് മേഖല ആണ്. 👍👍.
@@americansanchaaribyaugustine they are the 4th largest in the world too...much bigger than the so called IT giants ..
Realy U R Best Motivationist. So we lot of ❤ u my son
Anurag bro,
താങ്കളുടെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. എല്ലാം വളരെ intreresting ആണ്. J. P. Morgun ന്റെ video യും വളരെ നന്നായി.അഭിനന്ദനങ്ങൾ.താങ്കളെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്..സാധിക്കുമോ?
Indian development kurachuu video chaayumoo
Great description in simple words, amazing
Informative. Happy you could site some references too for the authenticity. I didn’t notice same. Especially while airing such debatable stories.. 👌🏻 good work 😊
Look at the images showing most of them are from authentic journals or from reputed websites
Informative video Anurag . Keep moving. Selection of business and related topics are well chosen and placed properly.
Thank you
Anurag Sir your this story defines so much brilliant ideas also very inspired of all viewers eapecially me. I am very much like your postive attittude and yours wonderful descriptions. Thank you very much sir to give us this types of beautyful contents god bless yours have a good day 😊
You are putting a lot of effort man & deserve recognition.
i appreciate bro.. initially i under estimated you as...... when i watched your some of the older 'presentation' there is lack of relevant data and in depth insights. while now, you improved a lot. (Now i subscibed🙃). keep it up always..
Great Effort 👌
Thank you for this great story about a great man, who performed the magic of money.
Interesting presentation Anurag. Thanks a lot. Awaiting more videos
Amazing to watch this video looking to JP Morgan chase and co in Goregaon, Mumbai opposite to my flat.. ❤
Gustaloff kapal apakadathe kurich oru video cheyamo
Good information
Thank you anurag
JPMorgan Chase & Co is the largest bank in the United States and the world's largest bank by market capitalization.
So proud to be work in JPMC
@@pathrosegeorge5652 Good for you, my man!
Great video. 🎉
Airbus A380 യെ കുറിച് ഒരു വീഡിയോ ചെയ്യാമോ
Let someone do it other languages, so he can😅
Super video bro
Highly informative
പക്കാ ബിസിനസ്‌മാൻ 👍🏻
Thanks for the video ❤
RBI doing the same strategy which JP Morgan advised us government in 1893 ie sovereign gold bond.
Thank you.
👍 Carnegie inte oru video cheyyumo. Think n grow ill pulliye patti parayunundu.
Hi Bro, രൂപയും ഡോളരും സ്വർണവും ഓയിലും തമ്മിലുള്ള ബന്ധവും കയറ്റിറക്കവും വിവരിച്ചുള്ള ഒരു video ചെയ്യാമോ... All your videos are really interesting... Keep up the good work 👍🏻
Anurag Sir, We ❤ your knowledge & Best ,Thanks
Good വീഡിയോ,Anurag
Old one plus cofounder now nothing ceo carl pei na kurich oru video cheyyumoo😌
സൂപ്പർ real american and world ഹീറോ മോർഗൻ
EXPECTED VEDIO , THANKS
Proud Ex-employee of JP Morgan Chase ❤❤
You are giving an excellent explanation❤
Very informative 👏
പൊളി ചേട്ടാ ❤️👊🏼 അടിപൊളി
Very informative bro❤
Well said ..like a story.
Pls create a vdo about oommen chandy sir
Indastryal revaluation കുറിച്ച് ഒരു വീഡിയോ ചെയുമോ
good information and proper presentation
Bro David goggins ne kurich oru vedio cheyyo
. plzz
ബ്രോ, ബൈജുസ് ആപ്പിനെ പറ്റി വീഡിയോ ചെയ്യുമോ? ഇപ്പോൾ ഉള്ള തകർച്ച.
Good info bro🎉
അശോക് ലേഡിനെ കുറിച്ച് ഒരു വീഡിയോ
Explaining ❤
Interestingly presented
good effort bro
I want to learn more about share market.
Morganisation അടിപൊളി പക്ഷേ ... വലിയ സമ്പന്നർക്ക് അല്ലാതെ ഇത് കഴിയില്ല
Only just need a big brain and bless of the god
Sir can you do a video about black rook
Manippoor vishayam endh kodn charcha cheyyunnilla ???
Enik Ee videoyil ishtapetta bagam RMS TITANIC ne patti paranja portions 🥺❤️
@Anurag Talks
Anurag, please do a video on Andrew Carnegie.
Thank you brother
Sir will u make sam zell story
Rockfellar video chayane
Informative
Captain Prabhakaran video cheyyumo?
Good ❤
Same my son look ,So I Call U My Son any mistake 🙏🙏🙏
Bloomberg oru video pls
UCC ye kurich oru vdo cheyyu sir
Can you pls do video about Soyuz 11 tragedy
Excellent
World war 1 and 2 detailed video
Manipur issue video cheyyo
JP Morgan aayirunnu major shares of panama canel initial time
Super bro
Nokia ye patti video cheyyumoo
ഈ ship company ഇപ്പോൾ ഇല്ലലോ
Pls make a video about RELIGIONS ...
Yes MAN MADE RELIGIONS.
nice thank u bro
Well❤
Bro could you please make a message of Titanic history. ❤😊
Merilyn monreyo story next cheyyo .....
VALLATHORU KATHA ASIANET. ATIL UND
Nice presentation
Superb
Rothchild Ann jp Morgan company yude yathartha onewr
Do a video on Nithin Gadgari
Edekkoode parasyam kuthikettunnathu alosarapeduthunnu. Story flow pokunnu.
All good
Please put videos about soliders
It was not coffee powder but opium....
Ethu year il aanu Morgan marichathu , engine , father ine patti ee chodyangalkokke answer baakiyaaki story theerthath anuyijyamaayilla
Video have some missing. Maybe the background music🎶❤
ഈ ശബ്ദത്തിന് ഒരു Music ന്റെയും പിന്തുണ ആവശ്യമില്ല👍
@@Asdffdsgpeople are different
Thankyou
Super
Devasom Board ne kurich video cheyyamo ?
🤣🤣
South Indian Bank vishwasiokam kolllathavara maners illlathavaraaas
ഞാൻ ഒരു ട്രേഡർ ആണ് എൻറെ അറിവ് വെച്ച് ഒരു ഇൻവെസ്റ്റ് മെൻറ് സ്റ്റോക്ക് recommendation പാടുള്ളതല്ലsebi rool പ്രകാരം
Rules എന്ന് എഴുതാൻ പോലും അറിയില്ലേ..
@@chteam4492 😂😂🤣