ഏക സിവിൽ കോഡ് | Uniform Civil Code | Vallathoru Katha Ep

Поделиться
HTML-код
  • Опубликовано: 15 июл 2023
  • ഏക സിവിൽ കോഡ് | Uniform Civil Code | Vallathoru Katha Ep #150
    #uniformcivilcode #Vallathorukatha #baburamachandran #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 1,5 тыс.

  • @eldhosekc4593
    @eldhosekc4593 11 месяцев назад +1167

    ഞാൻ സിപിഎം പ്രവർത്തകൻ ആണ് ഏക സിവിൽ കോഡ് വരണം. സിപിഎം ഇപ്പോൾ കളിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വച്ച്. ഈ കളി പാർട്ടിയുടെ നാശത്തിനു തുടക്കം ആവും

    • @raghuthamanp8600
      @raghuthamanp8600 11 месяцев назад +124

      സിപിഎം കളിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് എന്ന് മനസിലാക്കാൻ അധികം ബുദ്ധി ഒന്നും വേണ്ട ഒരു പുരോഗമന പ്രസ്ഥാനം എന്ത്‌ നിലപാട് ആണ് എടുക്കേണ്ടത് എന്ന് മാത്രം ചിന്തിച്ചാൽ മാത്രം പോരെ

    • @jaseeljp3432
      @jaseeljp3432 11 месяцев назад +10

      നിലവിലുള്ള വിവാഹം ഡിവോസ് പോലുള്ള വ്യക്തിനിയമം മാറ്റുന്നതിലൂടെ മറ്റുള്ളവർക്ക് കിട്ടുന്ന ബെനിഫിറ്റ്സ് എന്താണ്.. ഇതിന് ഇത്രത്തോളം പ്രാധാന്യം എന്തിനാണ് ?

    • @harikk1490
      @harikk1490 11 месяцев назад

      ​@@jaseeljp3432സ്ത്രീകൾക്ക് തുല്യമായി സ്വത്ത് ലഭിക്കും സ്ത്രീകൾക്ക് മേലുള്ള ആധിപത്യം കുറയും

    • @apple-gh8jr
      @apple-gh8jr 11 месяцев назад +25

      Rashtriya veshi chipm

    • @Amalgz6gl
      @Amalgz6gl 11 месяцев назад +20

      എല്ലാവരും രാഷ്ട്രീയ ലക്ഷ്യം വച്ച് തന്നെയാണ് പ്രവർത്തിക്കുന്നത്.

  • @BruceWayne-qe7bs
    @BruceWayne-qe7bs 11 месяцев назад +994

    സ്ത്രീകളെ എറ്റവും കൂടുതൽ ബാധിക്കുന്ന നിയമത്തിന്. ഒരു സ്ത്രീ യെ പോലും വേദിയിൽ ഇരുത്താതെ സെമിനാർ സങ്കടിപ്പിച്ച വിപ്ലവ പാർട്ടി ആണ് എന്റെ ഹീറോ 🤣😎
    ലാൽ അസലാമുഅലൈകികും 💪

    • @apple-gh8jr
      @apple-gh8jr 11 месяцев назад +59

      Rashtriya veshi anu chipm 😂😂😂

    • @nrsmaney4099
      @nrsmaney4099 11 месяцев назад +9

      😂😂😂😂😂

    • @sanjuep9141
      @sanjuep9141 11 месяцев назад +15

      That last line 😂😂😂😂😂

    • @Devo804
      @Devo804 11 месяцев назад

      ലോകം മുഴുവൻ ഇസ്ലാമികമാക്കാൻ പോകുമ്പോൾ ഞമ്മക്ക് കാഫിറുകളായി യുദ്ധം ചെയ്യേണ്ടി വരും...
      അപ്പോ ഞമ്മന്റെ കുറച്ച് പുരുഷന്മാരുടെ ജീവൻ പോയി ശഹീദ് ആകും...
      അപ്പോ, അവരുടെ ഭാര്യമാരെ ഞമ്മന്റെ ബാക്കിയുള്ള പുരുഷന്മാർ നിക്കാഹ് ചെയ്ത് കൂടെ പൊറുപ്പിക്കും...
      അങ്ങനെ ഞമ്മള് വീണ്ടും 5 ഉം 10 ഉം പ്രസവിപ്പിച്ച് കൃഷിയിടം വലുതാക്കും...
      Insta allah😂

    • @kuttuuus
      @kuttuuus 11 месяцев назад +9

      😂😂😂😂👍👍👍👍👍

  • @ajmalkarattuprambhil6295
    @ajmalkarattuprambhil6295 11 месяцев назад +282

    ജനിച്ച സമുദായം എന്ത് കാട്ടിയാലും സപ്പോർട്ട് ചെയ്യാൻ എന്നെപ്പോലുള്ളവർക്ക് കഴിയില്ല .
    എല്ലാവര്ക്കും തുല്യ നീതി സപ്പോർട്ട് UCC
    ഇൻഷാ അള്ളാഹ്

    • @Sugunanopp
      @Sugunanopp 11 месяцев назад +17

      Proud of you🤍

    • @brjvibes4815
      @brjvibes4815 11 месяцев назад +2

      ❤❤

    • @user-bharatham
      @user-bharatham 11 месяцев назад +3

      റിയൽ name plz

    • @ajmalkarattuprambhil6295
      @ajmalkarattuprambhil6295 11 месяцев назад +16

      @@user-bharatham അറിഞ്ഞിട്ട് എന്തിനാ
      മുർദ്ദത്താണ് ഭായ്

    • @anwarshah2014
      @anwarshah2014 11 месяцев назад +5

      ഞാനും

  • @sarathkk8367
    @sarathkk8367 11 месяцев назад +817

    ഒരു മതവും കാലഘട്ടത്തിന് അനുസരിച്ച് പരിഷ്കൃതമാവാൻ തയ്യാറല്ലാത്ത സാഹചര്യത്തിൽ UCC തീർച്ചയായും അനിവാര്യമാണ്.

    • @Amalgz6gl
      @Amalgz6gl 11 месяцев назад +14

      മതങ്ങൾ ഒരിക്കലും പരിഷ്കൃതമാവില്ല bro...

    • @sarathkk8367
      @sarathkk8367 11 месяцев назад

      @@Amalgz6gl മതങ്ങൾ പൂർണമായും മാറ്റാനൊന്നും പറ്റില്ല, പക്ഷെ മതങ്ങളിലെ ഇപ്പോ കേൾക്കുമ്പോൾ ചിരിയും പുച്ഛവും ഒക്കെ വരുന്ന ഓരോ നിയമങ്ങളും രീതികളും, പിന്നെ സ്ത്രീകളെ രണ്ടാം തരക്കാറായി കാണുന്ന നിയമങ്ങളും ഒക്കെ തീർച്ചയായും അതാത് മതങ്ങൾ പരിഷ്കരിക്കേണ്ടതാണ്, അല്ലാത്ത പക്ഷം ഏക സിവിൽ കോഡ് തന്നെ ഉത്തമം.

    • @user-ui4dw8tm2d
      @user-ui4dw8tm2d 11 месяцев назад +13

      അത് ആ കാലഘട്ടത്തിൽ പോലും വെറും പ്രാകൃതം ആയിരുന്നു

    • @hafsalniyas8183
      @hafsalniyas8183 11 месяцев назад +5

      Thonnoya pole mati eyuthan anel pinne matham ennu parayendallo user manual ennu paranja pore😅

    • @praneeshagin1151
      @praneeshagin1151 11 месяцев назад +14

      @@hafsalniyas8183 athu thanneyanu paranjathu???? Sariyath niyamaprakaram oral marichu poyal ayalude swath nte 3 ill 2 mathrame makkalkku kittullu.... bakki oru bhagam ayalude sahodharanmarkkanu kittuka.... maricha alinte bharyakku swath kittathum illaaaa.... athu kondalle shookkur vakkeeel randamathum adhehathinte bharyaye register vivaham kazichathu....

  • @jithinrajalumoottil
    @jithinrajalumoottil 11 месяцев назад +294

    1)വിവാഹം
    2)വിവാഹമോചനം
    3)പിന്തുടർച്ച അവകാശം
    4) കുട്ടിയെ ദാത്തടുക്കൽ
    ഇതിൽ ഒരു പൊതുവായ നിയമം വേണം അല്ലാത്ത ഓരോ മതത്തിനു വേറെ നിയമം വേണ്ട ഒരു രാജ്യം ഒരു നിയമം

    • @zamzam9709
      @zamzam9709 11 месяцев назад +7

      എന്നിട്ട് ഉള്ള നിയമം നടപ്പിലാക്കാൻ 16 വർഷം കോടതി നിരങ്ങണം

    • @neunzehnvierundachtzig
      @neunzehnvierundachtzig 11 месяцев назад +20

      ​@@zamzam9709bro Njan Oru party support cheyunnila but this is a good law. You can marry twice but i can't and the constitution says that all indians are equal.

    • @alimathary1304
      @alimathary1304 11 месяцев назад

      🤡🇮🇳🥴🫲

    • @jithinrajalumoottil
      @jithinrajalumoottil 11 месяцев назад +11

      @@zamzam9709 എന്ന പിന്നെ മൂന്നു തലക് ചൊല്ലി ഒഴിവ് ആക്കാം

    • @user-ny4uj8qm4t
      @user-ny4uj8qm4t 11 месяцев назад

      ​@@jithinrajalumoottilഅത് മുസ്ലിങ്ങളുടെ. ഇഷ്ട്ടം നീ അമ്പലത്തിലെ കാര്യം നോക്കിയ മതി

  • @SarathKrishnaS
    @SarathKrishnaS 11 месяцев назад +518

    ഒരൊറ്റ ജനത ഒരൊറ്റ നിയമം..🇮🇳🔥

    • @varunsreevalsan8593
      @varunsreevalsan8593 11 месяцев назад

      eena ella tribesnum christiansnum oke baadhakamayirikanam,, athupole manusmrithi aavaruthu ucc :-/

    • @pishafeeqe
      @pishafeeqe 11 месяцев назад +1

      ക്രിസ്ത്യൻ ഗോത്ര വർഗ്ഗങ്ങൾക്ക് വേണ്ടേ

    • @o..o5030
      @o..o5030 11 месяцев назад +19

      @@pishafeeqe ഏത് ഗോത്രം ആയാലും സിവിൽ നിയമം ഒന്ന് മതി 💯

    • @abdulrahman.mmoideenkunchi3793
      @abdulrahman.mmoideenkunchi3793 11 месяцев назад

      Mizoram achayan 36 bariyamar hindu bahu bariyathm 80 kodiyude 1.3 atreya anne kanake kuty noke

    • @zamzam9709
      @zamzam9709 11 месяцев назад

      ക്രിസ്ത്യാനികൾക്ക് വേണ്ട??😂

  • @LOVEDALE-VLOG
    @LOVEDALE-VLOG 11 месяцев назад +49

    രണ്ട് രണ്ടര കൊല്ലമായി ട്ടുള്ള സംശയമായിരുന്നു എന്താണ് ഏകസിവിൽ കോഡ് എന്നത് എന്നെപ്പോലെ ലക്ഷക്കണക്കിന് പേർക്കും അത് വല്ലാത്തൊരു കഥയിൽ ഉൾപ്പെടുത്തിയതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
    എന്ന് വല്ലാത്തൊരു കഥയെ സ്നേഹിക്കുന്ന ഒരു പ്രേക്ഷകൻ ❤️

    • @Amalgz6gl
      @Amalgz6gl 11 месяцев назад +1

      തങ്ങൾക്ക് എന്താണ് തോന്നുന്നത്.ഇത് നിലവിൽ വരേണ്ടത് അനിവാര്യതയല്ലേ...അതോ..

    • @albin8851
      @albin8851 11 месяцев назад +7

      ​@@Amalgz6glnilavil varanam... bodham ullavar support cheyyum

    • @sagaramskp
      @sagaramskp 11 месяцев назад +2

      UCC വരണം. But athu Manusmriti or ശരീഅത്ത് based ആവരുത്

  • @SajeeshCp-cp8sc
    @SajeeshCp-cp8sc 11 месяцев назад +234

    ഇന്ത്യ മതേതര രാജ്യമാണെങ്കിൽ എല്ലാവർക്കും ഒരേ നിയമമാണ് ആവശ്യം ... അതാണ് നീതി ,സത്യം .....

    • @vystiv
      @vystiv 11 месяцев назад +3

      ഇപ്പോൾ അങ്ങനെ യാണ് എന്ന് നിനക്ക് ഉറപ്പുണ്ടോ

    • @Believersa
      @Believersa 11 месяцев назад

      Mathetharam doesn't mean mathanirasam😅

    • @deonjohn.
      @deonjohn. 11 месяцев назад

      ​@@BelieversaNthaan mathanirasam onnum randum kettan pattathatho .... Atho 21 vayasil padip polum nere chuve illathe pennungale ketti kazhap theerumbo alimony polum sherik kodukathe irikunatho??

    • @arunajay7096
      @arunajay7096 11 месяцев назад

      👍🔥ys❤

  • @aneeshajanta4689
    @aneeshajanta4689 11 месяцев назад +541

    ഈ നിയമത്തെ അനുകൂലിക്കേണ്ടത് പെണ്മക്കളുള്ള മാതാപിതാക്കളാണ് , സ്ത്രീകളാണ് , സഹോദരിമാരുള്ള സഹോദരന്മാരാണ് .. പക്ഷെ നിർഭാഗ്യവശാൽ വോട്ട് ബാങ്ക് രാഷ്ട്രീയക്കാർ അവർക്കൊന്ന് ചിന്തിക്കാൻ പോലും സമയം കൊടുക്കുന്നില്ല ..

    • @praneeshagin1151
      @praneeshagin1151 11 месяцев назад +7

      Appo cristyans and adhivasi sthreekalkku eee samathwam venda ennu abhyandhara mandhri ano theerumanikkunnathu????

    • @manojkumar-yp6yx
      @manojkumar-yp6yx 11 месяцев назад +10

      ​@@praneeshagin1151avark parayanullath avar parayum... Avare munpil nirthi aarum rakshpedan pokunila... 😊

    • @praneeshagin1151
      @praneeshagin1151 11 месяцев назад +1

      @@manojkumar-yp6yx enikku manasilayillaaaa

    • @sarathkachi
      @sarathkachi 11 месяцев назад +2

      @@praneeshagin1151ennu paranho?

    • @Devo804
      @Devo804 11 месяцев назад

      ലോകം മുഴുവൻ ഇസ്ലാമികമാക്കാൻ പോകുമ്പോൾ ഞമ്മക്ക് കാഫിറുകളായി യുദ്ധം ചെയ്യേണ്ടി വരും...
      അപ്പോ ഞമ്മന്റെ കുറച്ച് പുരുഷന്മാരുടെ ജീവൻ പോയി ശഹീദ് ആകും...
      അപ്പോ, അവരുടെ ഭാര്യമാരെ ഞമ്മന്റെ ബാക്കിയുള്ള പുരുഷന്മാർ നിക്കാഹ് ചെയ്ത് കൂടെ പൊറുപ്പിക്കും...
      അങ്ങനെ ഞമ്മള് വീണ്ടും 5 ഉം 10 ഉം പ്രസവിപ്പിച്ച് കൃഷിയിടം വലുതാക്കും...
      Insta allah😂

  • @SWADISH27
    @SWADISH27 11 месяцев назад +323

    ഒരു ഇന്ത്യ ഒരു നിയമം ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനികും മറ്റു എല്ലാ മതകാർക്കും ഒരു ഒറ്റ നിയമം UCC ഇന്ത്യക്ക് അത്യാവശ്യം തന്നെ ആണ് സപ്പോർട്ട് UCC 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @hash2shyam
      @hash2shyam 11 месяцев назад +1

      എന്റെ പൊന്നു ചെങ്ങായി. ഇതൊക്കെ ഇങ്ങനെ എഴുതി വെക്കുന്നതിനു മുൻപ് മേൽ പറഞ്ഞ ആ വീഡിയോ ഒന്ന് മുഴുവനും കാണാനുള്ള ഒരു വകതിരിവ് കാണിച്ചു കൂടെ ...എന്നിട് അയാൾ പറഞ്ഞതിനോട് എന്തെങ്കിലും കൌണ്ടർ ഉണ്ടെങ്കിൽ പറഞ്ഞൂടെ..ചുമ്മാ ഓരോ കോണകങ്ങൾ

    • @shajikuttykalam2324
      @shajikuttykalam2324 11 месяцев назад +5

      എന്താണ് ഇത്ര അത്യാവശ്യം?ആർക്കെങ്കിലും വല്ലാതെ വേദന എടുക്കുന്നുണ്ടോ?

    • @seneca7170
      @seneca7170 11 месяцев назад +53

      ​@@shajikuttykalam2324 അത് തീർച്ചയായും വന്നിരിക്കും എന്തൊക്കെ പറഞ്ഞാലും. 😊

    • @shajikuttykalam2324
      @shajikuttykalam2324 11 месяцев назад +1

      @@seneca7170 വന്നോട്ടെ,വന്നാൽ എന്തെങ്കിലും മാറ്റം നടക്കുമോ?

    • @SWADISH27
      @SWADISH27 11 месяцев назад +33

      @@shajikuttykalam2324 അത് ചിലവരുടെ വേദനയും കരച്ചിലും UCC വരുന്നതിലൂടെ മാറിക്കോളും

  • @aneeshvnair4140
    @aneeshvnair4140 11 месяцев назад +566

    ഏക സിവിൽ കോഡ് ഈ രാജ്യത്തിന് അനിവാര്യമാണ്

    • @RkTrade-mr7iz
      @RkTrade-mr7iz 11 месяцев назад +34

      ഏക സിവിൽ കോഡും വേണം
      ഇരട്ട കുട്ടി നിയമവും വേണം.
      രണ്ടാമത്തെ ഡെലിവറി ക്ക്‌ ഹോസ്പിറ്റലിൽ പോകുമ്പോൾ തന്നെ യൂട്ര സ് റിമൂവ് ചെയ്യണം.
      മൂന്നാമത്ത മുതൽ ഗവണ്മെന്റ് job കൊടുക്കരുത്.
      ജനസംഖ്യ നിയന്ത്രിക്കണം.
      ഉള്ളവർക്ക് തന്നെ ജോലി ഇല്ല

    • @user-ui4dw8tm2d
      @user-ui4dw8tm2d 11 месяцев назад +19

      @@RkTrade-mr7iz uterus എടുത്ത് കളയാനൊന്നും പറ്റില്ല... അവർക്ക് താങ്ങാൻ പറ്റാത്ത പിഴ ഇടണം അല്ലെങ്കിൽ ഗർഭ നിരോധനത്തിനുള്ള മറ്റു വഴികൾ നിർബന്ധമായി ചെയ്യിപ്പിക്കാം

    • @Amalgz6gl
      @Amalgz6gl 11 месяцев назад

      ​@@user-ui4dw8tm2d👍

    • @hash2shyam
      @hash2shyam 11 месяцев назад +11

      @@RkTrade-mr7iz ഒറ്റ കുട്ടിയും ഇരട്ട കുട്ടിയും ഒകെ ചൈന ഉപയോഗിച്ചതാണ്. നിർഗുണ ബുദ്ധിയിൽ
      ശരിയാണെന്നു തോന്നുന്ന പലതും ശരിയാകണമെന്നില്ല. കീബോർഡിൽ വാക്പോരാട്ടം കഴിയുമ്പോ ചൈന ഇപ്പോ എന്താണ് ചെയ്യുന്നത് എന്ന് നോക്കിയാൽ മതി.

    • @aleena6040
      @aleena6040 11 месяцев назад

      Pakseee ee civil code enth laws base cheythittaannenn ahnnn main preshnm

  • @rishinathvs2013
    @rishinathvs2013 11 месяцев назад +302

    ഒരൊറ്റ രാജ്യം ഒരൊറ്റ നീതി ❤️ ഒരൊറ്റ നിയമം ❤️

    • @dont_understandme6016
      @dont_understandme6016 11 месяцев назад

      Okke nigalk anukulam namal prethkoolam

    • @Sebastian-kh5dr
      @Sebastian-kh5dr 6 месяцев назад

      ​@@dont_understandme6016 Endhanavo kekatte

    • @electronic_guy8471
      @electronic_guy8471 5 месяцев назад

      @@dont_understandme6016ningalum namalumo ?
      HUF ennoru sadhanam ond kettu kanaan vazhi illa. Technically Hindusnaanu big hit varan pokunnath.

  • @Earlytorise89
    @Earlytorise89 11 месяцев назад +92

    Renaissance എന്ന വാക്കിൻ്റെ കഥ; അത് വല്ലാത്തൊരു കഥയാണ്.
    ബാബു സർ...🙏🏽

  • @gibin007
    @gibin007 11 месяцев назад +54

    EMS ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചപ്പോൾ വിളിച്ച മുദ്രാവാക്യം രണ്ടും കെട്ടും മൂന്നും കെട്ടും EMS ന്റെ ഓളേം കെട്ടും എന്നല്ലേ ? എന്നാലിപ്പോൾ പിണറായി അതിനെ എതിർക്കുമ്പോൾ എന്തായി രണ്ടും കെട്ടും മൂന്നും കെട്ടും പിണറായീടെ മോളേം കെട്ടും .... പാർട്ടിയങ്ങനെ രണ്ടും കെട്ട അവസ്ഥയിലുമായി

    • @sureshsuja9845
      @sureshsuja9845 11 месяцев назад +1

      പിണറായി ടെ മോളെ മാത്രം ആണോ 😄😄😄. മിക്കവാറും എല്ലാ സിപിഎം നേതാക്കളുടെ അണികളുടെ ഒക്കെ വീട്ടിൽ ജിഹാദികൾ കേറി പണി നടത്തിയിട്ടുണ്ട്. അത് അങ്ങനെ തന്നെ വേണം താനും പണ്ട് ഒളിവിൽ കഴിയുമ്പോ ഒരുപാട് പാവം പെൺകുട്ടികകളെ പിഴപ്പിച്ച വിരുത്തർ ആണ് ഇവർ അവരുടെ കണ്ണീരിന്റെ ഫലം ആവും

    • @roshinisatheesan562
      @roshinisatheesan562 4 месяца назад

      😂😂😂

  • @geevarghesepjpuliyakattilj1176
    @geevarghesepjpuliyakattilj1176 5 месяцев назад +8

    ജാതിക്ക്കും, മതത്തിനും അപ്പുറം! മനുഷ്യന്റെ നന്മക്കായി എന്ത് നിയമം കൊണ്ട് വന്നാലും അതിനോട് യോജിക്കുന്നതാണ് ഒരു യഥാർത്ഥ പൗരന്റ ധർമ്മം

  • @Ben_Alexander.
    @Ben_Alexander. 11 месяцев назад +167

    One nation.... One flag..... One Constitution.... One civil code 🇮🇳

    • @ayazanwar5760
      @ayazanwar5760 11 месяцев назад +3

      Then why not one religion/ no religion?

    • @sivasankarsaju9310
      @sivasankarsaju9310 11 месяцев назад +10

      One religion or no religion is practically impossible for a country like India, so it is better to have a common civil code for all.

    • @ayazanwar1495
      @ayazanwar1495 11 месяцев назад +1

      @@sivasankarsaju9310 pl explain the challenges, provided One religion isn't practical, then how come UCC practical

    • @neunzehnvierundachtzig
      @neunzehnvierundachtzig 11 месяцев назад +4

      ​@@ayazanwar1495Who said that one reIigion isnt practical, it's just that some "minorities" are against A state reIigion for India.

    • @Asha121--
      @Asha121-- 11 месяцев назад +4

      @@ayazanwar5760will u be able to change as hindu?? Bcoz basically india is a hindutwa rashtra

  • @sajithc.p7036
    @sajithc.p7036 11 месяцев назад +24

    ഒരു രാജ്യം ഒരു നിയമം .....Support 👍

  • @Neram_pokk_24
    @Neram_pokk_24 11 месяцев назад +69

    30 വർഷമായി അവർ ഉയർത്തിയ 3 കാര്യങ്ങളിൽ രണ്ടും സംഭവിച്ചെങ്കിൽ...
    മൂന്നാമത്തെ ഈ കാര്യവും അവർ സാധിച്ചിരിക്കും.
    കാരണം..
    അത് ടീം വേറെയാണ്...
    😊😊😊

    • @Devil-hm1t
      @Devil-hm1t 9 месяцев назад +3

      athoke athre ullu ith team vere aanu ❤

  • @sachinparameswaran4790
    @sachinparameswaran4790 11 месяцев назад +12

    എന്ത് തന്നെയായാലും അത്യുഗ്രൻ ആയി അവതരിപ്പിച്ചിരിക്കുന്നു
    ഇങ്ങനെ ഒക്കെ ഈ കാലത്ത് കേൾക്കാൻ കഴിയുന്നത് അപൂർവം ആണ് 👌👌👌👋👋👋

  • @arunbthomas5741
    @arunbthomas5741 11 месяцев назад +130

    🇮🇳GST വന്നത് കാരണം കോംപ്ലക്സ് ആയ നികുതി ഘടന സിംപിൾ ആയി... നികുതി വരുമാനം ഉയർന്നു.... അത് പോലെ രാജ്യത്തെ നിയമങ്ങളും എഗീകരിക്കണം..

    • @jimmythehat579
      @jimmythehat579 11 месяцев назад +3

      Every ministers heavy ❤ but pls don’t support that lady 😢,she enters every department and increasing tax ,govt earning a lot but as a youth we are struggling,I am very mouch afraid her entry to stock market trade , already 28%gst and 30%tds in online fantasy and crypto she just killed both

    • @nannu3703
      @nannu3703 11 месяцев назад +2

      ​@@jimmythehat579her entry to stock trade? Dude seriously? You dont know about the different ways in which stock market transactions are taxed? It has ALWAYS been taxed as capital gains and speculative business.

    • @AnandSaagee
      @AnandSaagee 11 месяцев назад +1

      Atheppo😂

  • @soundofsilence2403
    @soundofsilence2403 11 месяцев назад +401

    UCC is the foundation stone of democracy.

    • @alansaji9562
      @alansaji9562 11 месяцев назад +1

      How

    • @theimpaler7005
      @theimpaler7005 11 месяцев назад +24

      ​@@alansaji9562you don't want everyone to be seen equal?

    • @saranks1407
      @saranks1407 11 месяцев назад +12

      Right to equality

    • @alansaji9562
      @alansaji9562 11 месяцев назад +7

      @@theimpaler7005 equality and uniformity are different

    • @alansaji9562
      @alansaji9562 11 месяцев назад +5

      Foundation stone of democracy is the people

  • @AdidevTheMasterOfUniverse
    @AdidevTheMasterOfUniverse 11 месяцев назад +383

    കേന്ദ്രം UCC നടപ്പിലാക്കും
    കേരളം നവോഥാന മൂല്യമുള്ള ശരിയത് ഉയർത്തി പ്രതിരോധിക്കും 🔥

    • @great....
      @great.... 11 месяцев назад +70

      for ശവഭോഗി നബി people 😢

    • @SomarajanK
      @SomarajanK 11 месяцев назад +50

      You mean 6th century "navodhanam"?

    • @meharoofryanmarakkar4515
      @meharoofryanmarakkar4515 11 месяцев назад +35

      Sharia says to kill people who leaves Islam. Sahih bukhari 4 :52 :260, 9 :83 :17, 6930, 6922, 6878. Sunan ibn majah - 2535.

    • @ameerameer3577
      @ameerameer3577 11 месяцев назад +2

      ​@@great....20❤ we😊😊😊😊😊😊😊😊😊😊😊😊😊⁰

    • @hafsalniyas8183
      @hafsalniyas8183 11 месяцев назад +6

      ​@@meharoofryanmarakkar4515shagayile quranil ayirikkum ee paranjath
      😂😂

  • @sandeepthomas1140
    @sandeepthomas1140 11 месяцев назад +300

    ഈ ബില്ലിനെ എതിർക്കുന്നവരോട് ഒരു ചോദ്യം. Ipc, Cpc, Crpc, Evidence Act ഓരോ മതക്കാർക്കും ഓരോന്ന് ആന്നോ അതോ എല്ലാ ഇന്ത്യൻ ജനതയ്ക്ക് ഒന്നാണോ?? അതിനു കുഴപ്പം ഇല്ലാ എങ്കിൽ ഇതിനും കുഴപ്പം പാടില്ല..

    • @great....
      @great.... 11 месяцев назад +43

      ❤ , ബട്ട്‌ ഹലാൽ അല്ല ഈ കമന്റ്

    • @Amalgz6gl
      @Amalgz6gl 11 месяцев назад +9

      ​@@great....നീ എന്തിനാണ് ഒരു മതത്തെ മാത്രം ടാർഗറ്റ് ചെയ്യുന്നത്. എന്തിനാണ് സത്യത്തെ മറ്റൊരു രീതിയിൽ അവതരിപ്പിക്കുന്നത്...

    • @nikhilnikhil5060
      @nikhilnikhil5060 11 месяцев назад +24

      @@Amalgz6glsathym para ennal 😂

    • @12ton12
      @12ton12 11 месяцев назад +17

      ​@@Amalgz6gl sathyam para shetta 😂

    • @Amalgz6gl
      @Amalgz6gl 11 месяцев назад +10

      ​@@12ton12സത്യം എന്തെന്നാൽ നാനാ വിഭാഗത്തിൽ നിന്നും പ്രതിക്ഷേധം ഉണ്ട്. എന്തിനാണ് വസ്തുതകൾ മറച്ച് വെച്ച് ഒരു പ്രത്യേക വിഭാഗത്തെ ടാർഗറ്റ് ചെയ്യുന്നത്?

  • @rashtrayodha
    @rashtrayodha 11 месяцев назад +16

    ഏകീകൃത സിവിൽ കോഡ് ഫുൾ സപ്പോർട്ട്..... 🇮🇳

  • @jackysagar698
    @jackysagar698 11 месяцев назад +88

    ബാബുവേട്ടാ കടുകുമണി വ്യത്യാസത്തിൽ ഒന്നു അങ്ങോട്ടോ ഒന്നു ഇങ്ങോട്ടോ മാറിയാ മതി ബാലൻസിങ് തവിടുപൊടി

    • @spknair
      @spknair 11 месяцев назад +1

      😂

    • @muhammedruvaisam1424
      @muhammedruvaisam1424 11 месяцев назад +1

      😂

    • @Devo804
      @Devo804 11 месяцев назад

      ലോകം മുഴുവൻ ഇസ്ലാമികമാക്കാൻ പോകുമ്പോൾ ഞമ്മക്ക് കാഫിറുകളായി യുദ്ധം ചെയ്യേണ്ടി വരും...
      അപ്പോ ഞമ്മന്റെ കുറച്ച് പുരുഷന്മാരുടെ ജീവൻ പോയി ശഹീദ് ആകും...
      അപ്പോ, അവരുടെ ഭാര്യമാരെ ഞമ്മന്റെ ബാക്കിയുള്ള പുരുഷന്മാർ നിക്കാഹ് ചെയ്ത് കൂടെ പൊറുപ്പിക്കും...
      അങ്ങനെ ഞമ്മള് വീണ്ടും 5 ഉം 10 ഉം പ്രസവിപ്പിച്ച് കൃഷിയിടം വലുതാക്കും...
      Insta allah😂

    • @robinkb9995
      @robinkb9995 11 месяцев назад +7

      swantham opinion parayan pattathe babu sir😄😄😄.paranjaal keralam videndi varum

    • @BR-zu2sp
      @BR-zu2sp 11 месяцев назад

      😂

  • @sarathkptkr5694
    @sarathkptkr5694 11 месяцев назад +63

    ഇപ്പോ clear ആയിട്ട് മനസിലായി.. ആരാണ് വില്ലൻ ന്ന്.. Ucc 100% നല്ല കാര്യമാണ്. പിന്നെ എന്ത് കൊണ്ടാണ് കോൺഗ്രസ്‌ ഇതിനെ ഏതിർകുന്നു. ആ സംശയവും ഇപ്പോ clear ആയി. ഇന്ന് ldf എന്താണ് ചെയ്യുന്നത് എന്നും വ്യക്തമായി. സപ്പോർട്ട് ucc 👌🏻👌🏻👍🏻

  • @STORYTaylorXx
    @STORYTaylorXx 11 месяцев назад +81

    മീഡിയ വണ്ണിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞപ്പോഴേ സംഗതി പിടികിട്ടി😂. അംബേദ്കർ അനുകൂലിച്ചാൽ ഉം അനുകൂലിച്ചില്ല ഇല്ല എങ്കിലും ucc ഇന്ത്യ പോലുള്ള രാജ്യത്ത് ഉറപ്പായും വരേണ്ട കാര്യമാണ്. ഗോത്രവർഗ്ഗക്കാർ എന്നും ഗോത്രവർഗ്ഗങ്ങൾ ആയി തന്നെ തുടരണം മനുഷ്യരെല്ലാവരും ഒരു കാലത്ത് ഗോത്രവർഗ്ഗക്കാർ തന്നെയായിരുന്നു എന്നും പറഞ്ഞ് നമ്മൾ ഇപ്പോഴും അതേ പോലെയാണു ജീവിക്കുന്നത് ബാബു. നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷ സംസാരിക്കാൻ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഇഷ്ടമുള്ള ആരാധനകൾ ചെയ്യാം പക്ഷേ അതിനെല്ലാം മുകളിൽ ആണ് എല്ലാവർക്കും തുല്യ നീതി. ചില വൈവിധ്യങ്ങൾ സംരക്ഷിക്കാൻ ചിലയിടങ്ങളിൽ വിട്ടുവീഴ്ച ചെയ്യാം പക്ഷേ അത് എല്ലായിടത്തും പ്രാവർത്തികമാക്കാ ൻ കഴിയില്ല.

    • @alansaji9562
      @alansaji9562 11 месяцев назад +1

      Enthane bro utheshikune oro community yum thamil difference inde athe ulkondonde ane ithe nadpakune engil no prob
      India is country of diversity how can a gov impose uniformity when two people from two states talks in different languages
      Have you heard about unity in diversity how can a law were people are forced to avoid there culture

    • @alansaji9562
      @alansaji9562 11 месяцев назад +2

      Ii UCC yil tribals and Christian communitiesne avoid cheyum ene paryunu pine enthe uniform civil code ane bro ..

    • @STORYTaylorXx
      @STORYTaylorXx 11 месяцев назад +3

      @@alansaji9562 സത്യമാണ് ബിജെപിക്ക് ഇപ്പോഴും പലരെയും പ്രത്യേകിച്ച് ഇതുപോലുള്ള ഗോത്ര മേഖലകളും സിക്കുമതം അനുയായികളെയും. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ എതിർക്കണം ആരെയും ഇതിൽ അവോയ്ഡ് ചെയ്യേണ്ട ആവശ്യമില്ല. തമ്മിൽ തല്ലി ചാവുന്നു അവർ അങ്ങ് ചത്തു പോകട്ടെ എന്ന് കരുതണം ഇതിൻറെ പേരിൽ ഒരു നാണക്കേടും വരാൻ പോകുന്നില്ല . തീർച്ചയായിട്ടും അവരെ പറഞ്ഞുമനസ്സിലാക്കാൻ ഒരുപാട് സമയമെടുക്കും. പക്ഷേ ഒരിക്കലും വൈകിക്കാൻ കഴിയില്ല വൈകിപ്പിച്ചത് കൊണ്ടാണ് ഇത്രയേറെ ദൂഷ്യഫലം ആയി അത് വളർന്നത്. വഴങ്ങില്ല എന്ന് പറഞ്ഞു നിൽക്കുന്നവരോട് കുരുട്ടുബുദ്ധി ഉപയോഗിക്കേണ്ടിവരും അതിലും വഴങ്ങാത്തവരെ ശക്തികൊണ്ട് നേരിട്ട് ഒതുക്കണം തമ്മിൽ തല്ലി ചാവുന്നു ഉപയോഗമില്ലാത്ത ജന്തുക്കൾ ചത്തു ഒടിഞ്ഞു പോകട്ടെ അത്രയും ഭാരം രാജ്യത്തിന ഒഴിഞ്ഞുപോകും. ഇന്ത്യ സ്വതന്ത്രമായ ഇത്രയും നാളായിട്ടും ഇത്തരത്തിലുള്ള ദുർബല മേഖലകളിൽ കൃത്യമായ രാജ്യസ്നേഹവും പൗരബോധവും ഉള്ള വിദ്യാഭ്യാസം കൊടുക്കാൻ സാധിക്കാത്ത പ്രശ്നമാണ് മൂലകാരണം.

    • @SheldonCooper-tc8zr
      @SheldonCooper-tc8zr 11 месяцев назад

      @@alansaji9562 let the draft come. Vomiting tribal people can easily pass supreme court under many things. What if those christians are identified as Christians then they will also be vomited. Even if Tribals include muslims they will also be vomited. But all others especially Other parts of country than seven sisters will have UCC for sure.

    • @usmanv1537
      @usmanv1537 11 месяцев назад

      ​@@STORYTaylorXxithrayokke paranhittum , ithinum purakilulla politics thankal kandillallo?

  • @rahulrahulraj-nk1ee
    @rahulrahulraj-nk1ee 11 месяцев назад +20

    അദ്ധ്യാപകൻ ജോസഫ് മാഷിൻറെ കൈവെട്ട് കേസ് കേസുമായി ബന്ധപ്പെട്ട് വല്ലാത്തൊരു കഥ ചെയ്യുമോ സാർ, ♥️♥️♥️♥️♥️♥️

    • @user-ny4uj8qm4t
      @user-ny4uj8qm4t 11 месяцев назад

      റിയാസ് മൗലവി, യുടെയും വേണം... വെറുതെ ഇരുന്നവരെ കഴുത്ത് അറുത്ത് കൊല്ലം എങ്കില് മതത്തിൻ്റെ പ്രവാചകനെ അധിക്ഷേപിച്ച ദൈവത്തെ അധിക്ഷേപിച്ച അവൻ്റെ കയ് മാത്ര പോയതിൽ ആണ് എനിക്കു സങ്കടം

  • @dontreadthispleaseibegyou
    @dontreadthispleaseibegyou 11 месяцев назад +18

    "കുനിഞ്ഞു കൊടുത്തത്" good choice of words

    • @riyassalim123
      @riyassalim123 4 месяца назад +1

      ഞാനും ശ്രദ്ദിച്ചു 😂

  • @rahulmahadevan3282
    @rahulmahadevan3282 4 месяца назад +3

    Full സപ്പോർട്ട് 💪💪 വിവാഹം, വിവാഹ മോചനം, ദെത്തെടുക്കൽ, പിന്തുടർച്ച അവകാശം ഇതിനെല്ലാം ഒരു നിയമം കൊണ്ടുവരണം. ഇതിനു എതിർക്കുന്ന peacefulകാരുടെ കപട സ്ത്രീ സ്വാതന്ത്ര്യം പുറത്തു വന്നു കൊണ്ടിരിക്കുന്നു

  • @Guru-ie7et
    @Guru-ie7et 11 месяцев назад +102

    ഏക രാജ്യം ഏക നിയമം ❤🎉

    • @abuthahirvm2754
      @abuthahirvm2754 11 месяцев назад

      Malar

    • @AbinavAbinav-hz2gt
      @AbinavAbinav-hz2gt 11 месяцев назад +4

      @@abuthahirvm2754 ഇന്ത്യ ആണുട്ടോ ആണുങ്ങൾ നടപ്പിലാക്കും മോങ്ങി ഇറക്കത്തെ ഉള്ളു

    • @anthadanokkunne2578
      @anthadanokkunne2578 11 месяцев назад

      ​@@abuthahirvm2754നിന്റെ കൊത നിയമം പാകിസ്ഥാനിൽ

  • @rhythms7932
    @rhythms7932 11 месяцев назад +96

    I support UCC

  • @FrEeThInKeR_pk
    @FrEeThInKeR_pk 11 месяцев назад +72

    ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യം വെച്ചു രാമക്ഷേത്ര നിർമാണത്തിന് ഇറങ്ങിത്തിരിച്ച ബിജെപിയുടെ അതേ നയമാണ് മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യം UCC വിഷയത്തിൽ സിപിഐഎം കേരളത്തിൽ എടുക്കുന്നത്

    • @idominator98
      @idominator98 11 месяцев назад +29

      Vote kittiyalum illenkilum bjp roopam konda kalam thott paranjittulla karyangal aan ivide nadappakkunnath. Parayunnathe avar cheythittollu. Allathe vote kittan matu partikale pole tharam thazhilla

  • @naveentr4568
    @naveentr4568 11 месяцев назад +21

    ഇത്രേം സമഗ്രവും, വസ്തുനിഷ്ടവുമായ ഒരു പ്രോഗ്രാം മറ്റൊരു ചാനലിലും വന്നിട്ടില്ല....
    മലയാളത്തിലെ സമീപകാലത്ത് ലഭിച്ച ഒരു പക്ഷേ, അല്ല, ഏറ്റവും മികച്ച മികച്ച ജേർണലിസ്റ്റ് ആണ് താങ്കൾ....
    ഇതിന് പിന്നിൽ, നിങൾ നടത്തുന്ന വലിയ റീസേർച്ച് കളുടെ കഥ, നിങൾ എടുത്തു പ്രയോഗിക്കുന്ന നമ്മുടെ ഭാഷയിലെ ചില സുന്ദരമായ പ്രയോഗങ്ങളുടെ കഥ, സത്യത്തിൽ അത് ഒരു വല്ലാത്ത കഥ ആണ്....

  • @vinaycr3781
    @vinaycr3781 11 месяцев назад +101

    Support uniform civil code

    • @abuswalih8109
      @abuswalih8109 11 месяцев назад +1

      just imagine you are hate only one religion. within months you get tool to beat the religion. what you do (.. Delhi, Gujarat..

    • @Devo804
      @Devo804 11 месяцев назад

      ലോകം മുഴുവൻ ഇസ്ലാമികമാക്കാൻ പോകുമ്പോൾ ഞമ്മക്ക് കാഫിറുകളായി യുദ്ധം ചെയ്യേണ്ടി വരും...
      അപ്പോ ഞമ്മന്റെ കുറച്ച് പുരുഷന്മാരുടെ ജീവൻ പോയി ശഹീദ് ആകും...
      അപ്പോ, അവരുടെ ഭാര്യമാരെ ഞമ്മന്റെ ബാക്കിയുള്ള പുരുഷന്മാർ നിക്കാഹ് ചെയ്ത് കൂടെ പൊറുപ്പിക്കും...
      അങ്ങനെ ഞമ്മള് വീണ്ടും 5 ഉം 10 ഉം പ്രസവിപ്പിച്ച് കൃഷിയിടം വലുതാക്കും...
      Insta allah😂

    • @Dhanushvij13
      @Dhanushvij13 11 месяцев назад +4

      ​@@abuswalih8109.one nation one law...is that bad...afterall even ur an Indian...

    • @vismoha1769
      @vismoha1769 11 месяцев назад +1

      @@abuswalih8109 I hate that religion , how can a Hindu, Christians, Jew could love that religion when same religion always trying to spew venom aginst others and trying to impose 6th century primitive, tribal laws in Bharat. If u feel uncomfortable living in Bharat better leave insted of crying, we have ur share in 1947 forgot 🇵🇰💩. ........Bharat is not a islamic country if u want Sharia leave 🙏 those days of minority vote bank gonne😂 its not working from 2014 and it won't work anymore👍

    • @vismoha1769
      @vismoha1769 11 месяцев назад +6

      @@Dhanushvij13 these people want Sharia civil laws only not criminal laws😂😂😂

  • @shamsuom1877
    @shamsuom1877 11 месяцев назад +21

    ജീവിക്കുകയാണെങ്കിൽ എല്ലാവരും ഒരുമിച്ച് ജീവിക്കും ❤️

    • @arohan575
      @arohan575 11 месяцев назад

      അപ്പോ എന്തിനാണ് പാർസി ക്രിസ്ത്യൻ ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കും എന്ന് അമിത്ഷാ പറഞ്ഞത് അവരുടെ കൂടെ ജീവിക്കണ്ടേ

    • @kp-xn9sh
      @kp-xn9sh 11 месяцев назад +4

      ​@@arohan575bro oru chothyam musligal kuduthalulla rajyam islamika rajyam athinodu nigal yojikunundo

    • @arohan575
      @arohan575 11 месяцев назад

      @@kp-xn9sh ill

    • @kp-xn9sh
      @kp-xn9sh 11 месяцев назад +1

      @@arohan575 appol pakisthanodu gulf nadukalodum nigallku Maharashtra sagalpathe ethurthu kondu varan patumo

  • @jagz9335
    @jagz9335 11 месяцев назад +14

    ചില വല്ലാത്തൊരു കഥകൾ പറയുമ്പോ ഒരു വല്ലാത്തൊരു ഭയം ബാബുവേട്ടനിൽ നിഴലിക്കുന്നത് കാണാം. ആ കൂട്ടത്തിൽ ഒന്നാണിത്.

  • @fareedthivvakatil8459
    @fareedthivvakatil8459 11 месяцев назад +8

    അഭിപ്രായ വിത്യാസമില്ലാതെ ഒരു നിയമവും നടപ്പാക്കാൻ കഴിയില്ല ഇന്ത്യൻ ജനതക്ക് ഒരു നിയമം എന്നത് അനിവാര്യമായ കാര്യം തന്നെയാണ്.

  • @iam7779
    @iam7779 11 месяцев назад +32

    ബാബുവേട്ടാ കട്ട വെയിറ്റിംഗ് 🔥🔥🔥

  • @user-kc9eh4sm6b
    @user-kc9eh4sm6b 11 месяцев назад +89

    Ucc വന്നിരിക്കും 🔥🔥🔥
    പറ്റാത്തവന്മാർ രാജ്യം വിട്ട് പോകട്ടെ 😌

    • @Amalgz6gl
      @Amalgz6gl 11 месяцев назад +22

      അങ്ങനെ ഏതെങ്കിലും ഒരു വിഭാഗത്തിൻ്റെ മാത്രം താൽപ്പര്യങ്ങൾ ഇവിടെ അടിച്ചേൽപ്പിക്കാൻ കഴിയില്ല. ഇത് ഇന്ത്യയാണ്.എതിർ ശബ്ദങ്ങൾ കേൾക്കുമ്പോൾ അസ്വസ്ഥത തോന്നുന്നവർ രാജ്യം വിട്ട് പോകട്ടെ😌👍

    • @managonut
      @managonut 11 месяцев назад +53

      ​@@Amalgz6glഇത് ഏതേലും മത വിഭാഗം താല്പര്യം അല്ല 1947 മുതൽ ഇന്ത്യൻ constitution പ്രേകരം നടപ്പാക്കാൻ സമയം കാത്തു കിടന്ന ഒരു നിയമ നിർമാണം മാത്രം ആണ്..

    • @vvvvv880
      @vvvvv880 11 месяцев назад +9

      ​@@Amalgz6glസമത്വം വേണോ ബഹുസ്വരത വേണോ

    • @Amalgz6gl
      @Amalgz6gl 11 месяцев назад +4

      ​@@managonutഅറിയാം...ഇത് നടപ്പിലാക്കേണ്ടത് അനിവാര്യതയാണ്. പക്ഷേ എന്ത് കൊണ്ടാണ് ഭരണ ഘടന എഴുതിയപ്പോൾ തന്നെ ഇത് നടപ്പാക്കാതെ ഇരുന്നത്? അതിൻ്റെ സമയം ആയെന്നു എനിക്ക് തോന്നുന്നില്ല. എന്ത് തന്നെയായാലും ഇന്ത്യയിൽ ഒരു നിയമ പരിഷ്കരണവും ഏകാധിപത്യ രീതിയിൽ ആവരുത്.

    • @Amalgz6gl
      @Amalgz6gl 11 месяцев назад +1

      ​@@vvvvv880തീർച്ചയായും....സമയമാണ് ഇവിടെ പ്രശ്നം

  • @jeenas8115
    @jeenas8115 11 месяцев назад +13

    കേൾക്കാൻ കാത്തിരുന്ന Subject. 👍🏻👍🏻💐

  • @teepee431
    @teepee431 11 месяцев назад +17

    Finally, a historical, rational discussion of the legal codes of India. Thank you so much.

  • @deepups2121
    @deepups2121 11 месяцев назад +9

    ആർട്ടിക്കൾ 370 റദ്ദ് ചെയ്ത പോലെ UCC യും നടപ്പാക്കാൻ ബിജെപി ക്ക് മാത്രമേ കഴിയൂ എന്ന് മനസിലായി.

  • @spknair
    @spknair 11 месяцев назад +18

    ആദ്യം ഡ്രാഫ്റ്റ് വരട്ടെ മാഷേ.
    എന്നിട്ടാകാം അനുകൂലിക്കലും പ്രതികൂലിക്കലും.

  • @reghuravin
    @reghuravin 11 месяцев назад +101

    ശരിക്കും മതങ്ങളെ ഭയക്കാതെ എന്നാണ് നമ്മുടെ രാജ്യം ജനാധിപത്യ പരമായി മുന്നോട്ട് പോവുക....???... ഈ വീഡിയോയിലും.. ഭയം കാണാം... ഇപ്പോൾ നടക്കാറായിട്ടില്ല 😆... പിന്നെ എപ്പോൾ???... എന്നും ഗോത്രിയത നിലനിർത്തണം.... 😆.... മാറ്റം ഉണ്ടാവട്ടെ... ജനങ്ങൾക്ക് സമത്വവും നീതിയും ഉണ്ടാവട്ടെ... എല്ലാവർക്കും ഒരു നിയമം അതു മതി.... മാധ്യമങ്ങൾ ജനങ്ങളെ ബോധമുള്ളവർ ആക്കുക.... അല്ലാതെ മുതലെടുപ്പ് നടത്താതെ ഇരിക്കുക....

    • @jaseeljp3432
      @jaseeljp3432 11 месяцев назад +9

      മതങ്ങളെ ഭയക്കാതെ ഇന്ത്യക്ക് ഈ അടുത്തൊന്നും മുന്നോട്ട് പോകാൻ കഴിയില്ല ഭൂരിപക്ഷ മതത്തെ ഏകീകരിച്ചു ആ വോട്ടിലൂടെ രാജ്യത്ത് അധികാരത്തിൽ ഏറിയ ഒരു ഭരണകൂടമാണ് ഇപ്പോൾ നിലവിലുള്ളത് ആ ഭരണകൂടത്തെ നിയന്ത്രിക്കുന്ന സങ്കടനയുടെ ലക്‌ഷ്യം തന്നെ മതരാഷ്ട്രമാണ്‌ പിന്നെ എങ്ങനെയാണു മതത്തെ ഭയമില്ലാത്ത ഒരു രാജ്യമായി ഈ രാജ്യം മാറുക ഈ എടുത്തൊന്നും അങ്ങനെ മാറും എന്ന് തോനുന്നില്ല.. അതിന്റെ ഏറ്റവും വലിയ ഉതാഹരണമാണ് ഒരു ജനാതിപത്യ രാഷ്ട്രത്തിന്റെ ഭരണസിരാകേന്ത്രം മത ആചാരംവെച് മത പുരോഹിതന്മാരെ എഴുന്നള്ളിച്ചു ഉൽഘടനം ചെയ്യിച്ചത്..

    • @Amalgz6gl
      @Amalgz6gl 11 месяцев назад +2

      മതത്തെ അടിസ്ഥാനമാക്കിയാണ് നിലവിലെ സര്ക്കാര് തന്നെ നിലനിൽക്കുന്നത്....അത് പിൻവലിച്ചാൽ ശുഭം😂

    • @STORYTaylorXx
      @STORYTaylorXx 11 месяцев назад

      ​@@Amalgz6glബിജെപി ചെയ്യുന്നത് ഇന്ത്യ എന്ന മതേതര രാജ്യത്തിൽ ചേരുന്നതല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എങ്കിൽ. ഏതെങ്കിലും ഒരു മതത്തിൻറെ വർഗ്ഗത്തിൻറെ ഭാഗമായി ജനിക്കേണ്ടി വന്ന സാഹചര്യത്തിൽ അനീതികൾ അവർ മതത്തിൻറെ പേരിൽ നേരിടുന്നുണ്ട് എങ്കിൽ. മതത്തിൻറെ പേരിൽ പ്രത്യേകമായ അവകാശങ്ങൾക്കായി മറ്റുള്ളവർക്ക് ഇല്ലാത്തത് അവർക്കുണ്ട് എങ്കിൽ അതും അനീതിയാണ്. അതും ഇന്ത്യയെന്ന മതേതര രാജ്യത്തിന് ചേരുന്നതല്ല. ഇനി അഥവാ സിവിൽ കോഡ് അനീതിയാണെന്ന് എന്ന് തോന്നിയാൽ ബിജെപി ആക്ഷേപിക്കാനും നിങ്ങൾക്ക് അവകാശമില്ല.

    • @alansaji9562
      @alansaji9562 11 месяцев назад

      Hindu rashtram paniyan nadkunvr nade bharikune kalathe matham oruvakuvan patmo

    • @harikk1490
      @harikk1490 11 месяцев назад

      ​@@Amalgz6glസ്ത്രീകൾക്ക് തുല്യനീതി ഒരു മതവും കൊടുക്കുന്നില്ല അപ്പോൾ ഇതിന്റെ അടിസ്ഥാനം മതമാണ് എന്ന് പറയുന്നതിന്റെ യുക്തി എന്താണ്

  • @SomarajanK
    @SomarajanK 11 месяцев назад +152

    One country.... One law...
    Support to UNIFORM CIVIL CODE and POPULATION CONTROL BILL 💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @daisyslofi6422
      @daisyslofi6422 11 месяцев назад +2

      Population control bill keralathil vannal ivide muzuvan praayam aaya aalkaar aavum

    • @nvg3859
      @nvg3859 11 месяцев назад +1

      North east kareyum ,christiansineyum ozhivakkumeennundallo

    • @Amalgz6gl
      @Amalgz6gl 11 месяцев назад

      ​@@daisyslofi6422point ☝️

    • @Amalgz6gl
      @Amalgz6gl 11 месяцев назад +1

      ​@@nvg3859ആ എന്നിട്ട് ഇവിടെ കുറേ നടക്കും

    • @jojorabbit7414
      @jojorabbit7414 11 месяцев назад

      യൂണിഫോം സിവിൽ കോഡ് നടപ്പാക്കുവാണെങ്കിൽ ജനങ്ങൾക്ക് മാത്രം അല്ല ഗവണ്മെണ്ട് ജോലി ചെയ്യുന്നവർക്കും വേണം പട്ടാളത്തിൽ ഒരു മതക്കാർ ക്ക് മാത്രം താടിയും മുടിയും വളർത്തുന്നത് നിർത്തലാക്കി ബാക്കി ഉള്ളവരെ പോലെ താടിയും മുടിയും വടിച്ചു നടക്കണം

  • @bejoyvarghese3729
    @bejoyvarghese3729 11 месяцев назад +12

    ഏകീകൃത സിവിൽ കോഡ് 1950 ജനുവരിയിൽ നടപ്പാക്കണമായിരുന്നു.

  • @Maximus12346
    @Maximus12346 11 месяцев назад +81

    One Law ⚖️ , One Nation 🤝
    Support UCC 👍

    • @mohamednavas7667
      @mohamednavas7667 11 месяцев назад +3

      Po moynde.america pole developed contril vare oro statilm laws matam nd.sankiyaya ninnod parnjt karlya.andam vende? Secular raajyam avumbo engane uniform civil laws varan patta.pinne sankikal idilulla gudalochana ellarkm aryam

    • @lokiii3
      @lokiii3 11 месяцев назад +13

      ​@@mohamednavas7667ninakk article 44 nthann ariyo..?
      Indiayude bharana ghadana ondakkiyappo ezhuthi vecha karyam aanu uniform civil code. Alland bjp alla ith ezhuthi vechath..Ororo pottanmar😂
      Ivide criminal niyamam ellaarkkum same aanu.. pinne civil niyamam koodi same aayeenn vech oru kozhappm illa.

    • @Devo804
      @Devo804 11 месяцев назад

      ലോകം മുഴുവൻ ഇസ്ലാമികമാക്കാൻ പോകുമ്പോൾ ഞമ്മക്ക് കാഫിറുകളായി യുദ്ധം ചെയ്യേണ്ടി വരും...
      അപ്പോ ഞമ്മന്റെ കുറച്ച് പുരുഷന്മാരുടെ ജീവൻ പോയി ശഹീദ് ആകും...
      അപ്പോ, അവരുടെ ഭാര്യമാരെ ഞമ്മന്റെ ബാക്കിയുള്ള പുരുഷന്മാർ നിക്കാഹ് ചെയ്ത് കൂടെ പൊറുപ്പിക്കും...
      അങ്ങനെ ഞമ്മള് വീണ്ടും 5 ഉം 10 ഉം പ്രസവിപ്പിച്ച് കൃഷിയിടം വലുതാക്കും...
      Insta allah😂

    • @prathyushprasad7518
      @prathyushprasad7518 11 месяцев назад +3

      ​@@mohamednavas7667ഈ നാട്ടിൽ നിലവിൽ എല്ലാവർക്കും ഒരേപോലെ ഉള്ളത് ക്രിമിനൽ നിയമങ്ങളാണ്. അതേപോലെ സിവിൽ നിയമങ്ങളും എന്തുകൊണ്ട് വന്നുകൂടാ...??..അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം. ക്രിമിനൽ നിയമങ്ങൾ കൂടി മതത്തിൽ പരാമർശിച്ചിട്ടുള്ളതുപോലെ ആക്കാം. ഓരോ കുറ്റങ്ങൾക്കും ഓരോ ശിക്ഷകൾ മതത്തിൽ പറഞ്ഞിട്ടില്ലേ അതേപോലെ....😏😏....ഈ നാട്ടിൽ ക്രിമിനൽ നിയമങ്ങൾ ഒരേപോലെ ആണെങ്കിൽ സിവിൽ നിയമങ്ങളും ഒരേപോലെ വരുന്നതിൽ കുറ്റം പറയാനാവില്ല.

    • @abuthahirvm2754
      @abuthahirvm2754 11 месяцев назад

      💩

  • @mathewn2646
    @mathewn2646 11 месяцев назад +11

    What a great study about UCC
    Excellent presentation 👏🏻👏🏻

  • @jw8752
    @jw8752 11 месяцев назад +25

    ‘Change’ is inevitable and important for the development of country, one way or another. Let the debate begin, at the least.

  • @abraham666
    @abraham666 11 месяцев назад +18

    എല്ലാവർക്കും ബാധകം ആണെങ്കിൽ മാത്രം നടപ്പിൽ ആകുക അല്ലാതെ ചിലരെ ഉൾപ്പെടുത്തി ചിലരെ ഒഴിവാക്കി അല്ല വേണ്ടത് 😁😁

  • @sonajose5081
    @sonajose5081 11 месяцев назад +58

    This was really needed. I want to know what is the big problem in UCC.

    • @DiNiL.K
      @DiNiL.K 11 месяцев назад

      Musleems can't Mary more women's and uncontrollable child birth😂

    • @jayarajnair
      @jayarajnair 11 месяцев назад +9

      Nothing .Everyone knows it is not going to touch people faiths.
      Its about justice to various oppressed people and gender inequality

    • @abuswalih8109
      @abuswalih8109 11 месяцев назад

      just imagine you are hate only one religion. within months you get tool to beat the religion. what you do (.. Delhi, Gujarat..

    • @Devo804
      @Devo804 11 месяцев назад

      ലോകം മുഴുവൻ ഇസ്ലാമികമാക്കാൻ പോകുമ്പോൾ ഞമ്മക്ക് കാഫിറുകളായി യുദ്ധം ചെയ്യേണ്ടി വരും...
      അപ്പോ ഞമ്മന്റെ കുറച്ച് പുരുഷന്മാരുടെ ജീവൻ പോയി ശഹീദ് ആകും...
      അപ്പോ, അവരുടെ ഭാര്യമാരെ ഞമ്മന്റെ ബാക്കിയുള്ള പുരുഷന്മാർ നിക്കാഹ് ചെയ്ത് കൂടെ പൊറുപ്പിക്കും...
      അങ്ങനെ ഞമ്മള് വീണ്ടും 5 ഉം 10 ഉം പ്രസവിപ്പിച്ച് കൃഷിയിടം വലുതാക്കും...
      Insta allah😂

    • @usmanv1537
      @usmanv1537 11 месяцев назад +1

      ​@jayarajnair if it's true / correct , then there is no need to oppose it ( yes, should be there for strict policies for dual wife's) but it's should be applying for every religion and tribals. ( is it possible ?) (Do you know 1.6 percentage of Hindus having dual wife . So it's should start from there itself right? Will thos uCc touch this matter? 😊

  • @thejasthejas7352
    @thejasthejas7352 11 месяцев назад +76

    150. എപ്പിസോഡ് വരെയും തുടർച്ചയായി കണ്ടുകൊണ്ടിരിക്കുന്നവർ ഇവിടെ ലൈക്ക് അടിക്കുക.

    • @appubabith9403
      @appubabith9403 11 месяцев назад

      ഇത് വിട്ട് ഒരു കളിയും ഇല്ല 🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @gastronomygastronomy8789
      @gastronomygastronomy8789 4 месяца назад

      Adiyam😂😂

  • @muthalavan1122
    @muthalavan1122 11 месяцев назад +57

    10% സംവരണം ജോലിക്ക്, മറ്റു ആനുകൂല്യംങ്ങൾ ഇതൊക്കെ ഞമ്മൾക് ഇഷ്ടം ആണ് എന്ത് കൊണ്ടെന്നാൽ അതു ഖലീഫ ന്റെ നിയമം ആണ്... പച്ചേ യൂണിഫോം ചിവിൽ കോഡ് ഞമ്മക്ക് സഹികൂല...

    • @03adnanahammed52
      @03adnanahammed52 11 месяцев назад

      Pinne yenthin aann avoo sc St okke ithil nin ozhivaakn bjp noknee 😂 vote vaayakal .elaarvarkum oree niyamam thene vennam

    • @nahasshereef7242
      @nahasshereef7242 11 месяцев назад +6

      ഈ രാജ്യത്ത് ഏറ്റവും കൂടുതൽ ആനുകൂല്യം അനുഭവിക്കുന്നത് ഹിന്ദുക്കൾ ആണ്‌. മുസ്ലിങ്ങൾ ഉൾപ്പെടെ കൊടുക്കുന്ന tax ആണ്‌ എന്ന് ഓർക്കണം.

    • @muthalavan1122
      @muthalavan1122 11 месяцев назад +17

      @@nahasshereef7242 കാക്ക യ്ക്കു അറിയില്ലായിരുന്നോ ചരിത്രം,1947 എന്ത് സംഭവിച്ചു, എങ്ങനെ രാജ്യങ്ങൾ വിഭാജിച്ചു എന്നൊക്കെ,. ആ നെഹ്‌റു ഒപ്പിച്ചു വെച്ചത്തിന്റെ ബാക്കി ആണ് ഇന്ന് രാജ്യം ഫേസ് ചെയ്തു കൊണ്ടിരിക്കുന്നത്...

    • @nahasshereef7242
      @nahasshereef7242 11 месяцев назад

      @@muthalavan1122 1947 ൽ രാജ്യം വിഭജിച്ചതല്ല ട്രവൻകുറും മൈസൂറും ഹൈദ്രാബാതും, പിന്നെ കാശ്മീരും അതുപോലെ പല രാജ്യങ്ങളും കൂട്ടിച്ചേർത്തു നെഹ്‌റു ഉണ്ടാക്കിയതാണ് ഈ രാജ്യം. ഇല്ലെങ്കി ഇന്ത്യ എന്നാൽ വെറും നോർത്ത് ഇന്ത്യ ആയേനെ.

    • @ILOVE4UDEAR
      @ILOVE4UDEAR 11 месяцев назад +5

      ​@@nahasshereef7242കേരളത്തിൽ ഏറ്റവും കൂടുതൽ സവരണം അറക്കാ

  • @ananthakrishnanm6866
    @ananthakrishnanm6866 11 месяцев назад +6

    ഉമ്മൻ ചാണ്ടിസാറിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം 🙏

  • @rajeshpadanilam5273
    @rajeshpadanilam5273 11 месяцев назад +4

    നിഷ്കളങ്കം എന്നു തോന്നുമെങ്കിലും, ബാബു രാമ ചന്ദ്രൻ വല്ലാതെ പാടുപെടുന്നുണ്ട്, ഏകീകൃത സിവിൽകോർഡിനെതിരായ പ്രവർത്തനങ്ങളെ ന്യായീകരിക്കുവാൻ....

  • @apple-gh8jr
    @apple-gh8jr 11 месяцев назад +44

    I support UCC 🔥🔥🔥🇮🇳🇮🇳🔥

  • @itsme-jibru
    @itsme-jibru 11 месяцев назад +34

    One country, one law 🇮🇳I support UCC

  • @Sudheesh_Manchira
    @Sudheesh_Manchira 11 месяцев назад +6

    ഈ വിഡോയിലൂടെ ഒരുപാട് അറിവ്‌ലഭിച്ചിരിക്കുന്നു.... i support UCC 👍👍👍

  • @weapon-X007
    @weapon-X007 11 месяцев назад +10

    Thank you for the subject sir❤

  • @ratheeshveliyathu3523
    @ratheeshveliyathu3523 4 месяца назад +1

    നല്ല presentation........ ഇദ്ദേഹത്തിന് തുല്യം ഇദ്ദേഹം മാത്രം.
    വെറുതെ Title കാണിച്ചു ആളുകളെ വിഡ്ഢി ആക്കുന്ന എത്ര എത്ര ചാനലുകൾ......
    നല്ല academic നിലവാരം പുലർത്തുന്ന presentation......
    എന്റെ മനസ്സ് നിറഞ്ഞ സംതൃപ്തി ❤

  • @anoopvv9025
    @anoopvv9025 11 месяцев назад +18

    Supporting ucc

  • @suhailtk1248
    @suhailtk1248 11 месяцев назад +17

    ഏക സിവിൽ കോഡ് നല്ലതാണെന്നും അത് നടപ്പാക്കണമെന്നും ആഗ്രഹിക്കുന്ന ഒരുപാട് പേർ ഉണ്ട്, പക്ഷെ അത് മോഡിയും കൂട്ടരും ചെയ്യുമ്പോ ഉള്ള അവർ നടത്തുന്ന കുത്തിത്തിരിപ്പ് ആണ് യഥാർത്ഥ പ്രശ്നം 😬😬 നോർത്ത് ഈസ്റ്റിൽ പ്രോമിസ് ചെയ്ത ക്രിസ്ത്യൻ&ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കുമ്പോ പിന്നെ എന്ത് യൂണിഫോമിറ്റി ആണ് അതിൽ ഉള്ളത് 🙏🏼

  • @krishna_vvr
    @krishna_vvr 11 месяцев назад +5

    മാറ്റം ഇല്ലാത്തത് മാറ്റത്തിനു മാത്രം ആണ്, നാമെല്ലാം ചെയ്യേണ്ടത് ഏക സിവിൽ കോഡ്ന്റെ അഭിപ്രായ സർവ്വേയിൽ പങ്കെടുക്കുക എന്നതാണ്... ജയ് ഹിന്ദ്

  • @paily_sir
    @paily_sir 11 месяцев назад +16

    UCC വരും കെട്ടൊ 🔥🔥

  • @remarethi7883
    @remarethi7883 11 месяцев назад +8

    വീഡിയോ ഞാൻ പ്രതീക്ഷിച്ചിരുന്നു

  • @deathnote00073
    @deathnote00073 11 месяцев назад +7

    ഹാ പോരട്ടെ പോരട്ടെ... 🔥

  • @sivadasanMONI
    @sivadasanMONI 11 месяцев назад +2

    കാത്തിരുന്നു എപ്പിസോഡ് നന്ദി ബാബുസാർ👌👌👏👏👏🙏🙏🙏🌹🌹

  • @antonyaju1
    @antonyaju1 11 месяцев назад +11

    Please include reference documents in description, it will be helpful for students.

  • @jinsjk
    @jinsjk 11 месяцев назад +14

    Full support to UCC 💪

  • @abdul-azeez-v
    @abdul-azeez-v 11 месяцев назад +3

    Expected video ❤
    Clear explanation

  • @dileepdilavc
    @dileepdilavc 11 месяцев назад +17

    Excellent explanation.... support UCC

  • @anthadanokkunne2578
    @anthadanokkunne2578 11 месяцев назад +18

    മോദി 🔥ബിജെപി 🔥ucc 🔥

  • @user-vx7sc4xp9p
    @user-vx7sc4xp9p 11 месяцев назад +53

    ഏക സിവിൽ കോഡ് വരട്ടെ പാവം മുസ്ലിം സ്ത്രീകൾക് നീതി ലഭിക്കട്ടെ

  • @Smachie
    @Smachie 11 месяцев назад +6

    Well researched and presented 👍

  • @his_ab_du
    @his_ab_du 11 месяцев назад +11

    ☪️One India🕉️One people✝️ One law

  • @balakbalak3616
    @balakbalak3616 11 месяцев назад +6

    ONE INDIA ONE RULE full support.

  • @mechril007
    @mechril007 11 месяцев назад

    നല്ലൊരു വിവരണം....great job 👏

  • @titosarngadharan5482
    @titosarngadharan5482 11 месяцев назад +9

    ഈ നിയമം നടപ്പിൽ വരുത്തിയാൽ എക ഗുണം മുസ്സ്ലിം വനിതകൾക്കും കുട്ടിക്കൾക്കുമാണ്
    അവർക്ക് താൽപര്യം ഇല്ലങ്കിൽ എന്തിന് നടപ്പിൽ വരുത്തണം?

    • @user-hc3kq9hp3q
      @user-hc3kq9hp3q 11 месяцев назад +7

      They support it as per CNN -news18 survey.. More than 80% support UCC

  • @prajinraj8726
    @prajinraj8726 11 месяцев назад +17

    ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്നുപറയുന്ന ആളുകൾ കിടന്നു കരയുന്ന കഥ

  • @arunajay7096
    @arunajay7096 11 месяцев назад +2

    ഏക സിവിൽ കോഡ് വേണം 👍

  • @srinivas3793
    @srinivas3793 11 месяцев назад +10

    Balancing Babu..

  • @vijeeshvs6847
    @vijeeshvs6847 11 месяцев назад +7

    Essence global 🔥🔥

  • @mostpopular8545
    @mostpopular8545 11 месяцев назад +6

    Waiting for your explanation

  • @user-iu1xi3ve9r
    @user-iu1xi3ve9r 11 месяцев назад +1

    വല്ലാത്തൊരു കഥ👌👌👌👌👍👍

  • @Joel_aj
    @Joel_aj 11 месяцев назад +7

    ക്രിമിനൽ നിയമം എല്ലാവർക്കും ഒന്ന് എന്നപോലെ സിവിൽ നിയമവും ഒരുപോലെ വേണം. പക്ഷെ അത് നടപ്പിലാവുബോൾ ഒരു മതത്തെ മാത്രം ആശ്രയിച്ചവരുത്.
    നല്ല മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു

    • @tvpuram
      @tvpuram 11 месяцев назад +1

      സിവിൽ നിയമങ്ങൾ ഒന്ന് ആണ്..Eg: സിവിൽ മാനനഷ്ട കേസ്

  • @shihabea6607
    @shihabea6607 11 месяцев назад +7

    Last few minutes are fire... Sense sensibility sensitivity... ❤️ ഇന്ത്യൻ സമൂഹത്തെ പാകപ്പെടുത്തി എടുക്കണം, അതിന് വേണ്ടി താഴെക്കിടയിലേക്ക് ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടത്തണം, ഇപ്പോ തന്നെ ഹിന്ദുത്വ ചായ്‌വ് ഉള്ള കേന്ദ്രഭരണം ഹിന്ദു അല്ലാത്തവർക്കിടയിൽ ഒരു insecurity ഉണ്ടാക്കുന്നുണ്ട്. ആ അന്തരീക്ഷത്തിൽ മുകളിൽ നിന്ന് താഴേക്ക് അടിച്ചേല്പിക്കുന്ന ഒരു ഏകീകൃത നിയമം ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുക. അത്തരം ഒരു നയമാണ് ഇപ്പോൾ മണിപൂരിൽ നമ്മൾ കാണുന്ന കലാപത്തിനു കാരണം. അടിച്ചേല്പിക്കുന്ന മറ്റൊരു നിയമം ഈ രാജ്യത്തെ മുഴുവൻ ഒരു കലാപഭൂമിയാക്കി മാറ്റാനും സാധ്യതയുണ്ട്. Ethnic cleansing എന്ന deep ajanda ഉള്ളിൽ പേറുന്ന ഒരു തീവ്രവലതുപക്ഷം ഇവിടെയുണ്ട് എന്ന് മറക്കരുത്.. ഇന്ത്യയെ അന്തരീകമായി ഒന്നു ദുർബലയായി കാണാൻ തക്കം പാത്തിരിക്കുന്ന ശത്രുക്കളുമുണ്ട് നമുക്ക് ചുറ്റും.. ബലപ്രയോഗത്തിലൂടെ ഇത്തരം ഒരു നിയമം അടിച്ചേല്പിക്കുന്നതിന് മുൻപ് അത്തരം ഒരുപാട് കാര്യങ്ങൾ ആലോചിക്കാനുണ്ട്..

    • @aswing2706
      @aswing2706 11 месяцев назад +5

      50 വർഷം ആയി എന്തേ പാകപ്പെടാത്തത്😅.
      അപ്പൊ ഇനീം പാക്കപ്പെടണ്ട.

    • @msathul1
      @msathul1 4 месяца назад +1

      ഇരവാദം ആണ് ഞമ്മൻ്റെ കൊതത്തിൻ്റെ main

  • @riyassalim123
    @riyassalim123 4 месяца назад +1

    ആരിഫ് സാറിന് ഇങ്ങനെ ഒരു ചരിത്രം ഉണ്ടായിരുന്നോ 🥰🥰

  • @surajsukumaran6185
    @surajsukumaran6185 11 месяцев назад +10

    Chandy സാറിനെ പറ്റി വല്ലാത്തൊരു കഥയിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ? ❤️😔

    • @JAFARSHAREEFT
      @JAFARSHAREEFT 11 месяцев назад +2

      ഉമ്മൻ ചാണ്ടിയെ കുറിച് കെ കരുണാകരനും മുരളീധരനും പറഞ്ഞതുമൊക്കെ പറയേണ്ടി വരില്ലേ..

  • @disbohu
    @disbohu 11 месяцев назад +6

    ഇതിപ്പോ ഹിന്ദുക്കൾക്ക് എതിരെ ഉള്ള നിയമം ആയിരുന്നെങ്കിൽ പ്രതീഷേടങ്ങളെ ഒന്നും വകവേക്കരുത് എന്നകും പരിപാടിയുടെ കാതൽ.

  • @Akhil_1995
    @Akhil_1995 11 месяцев назад +4

    വല്ലാത്തൊരു കഥ 🙌

  • @man.v860
    @man.v860 11 месяцев назад +2

    നാണമില്ലേ ഈ ആധുനികലോകത്ത് ബഹുഭാര്യത്വം വേണം എന്നു പറയുവാൻ.

  • @muhammedshaji9177
    @muhammedshaji9177 4 месяца назад

    വളരെ വ്യക്തമായും സാധാരണക്കാർക്ക് വ്യക്തമാകുന്ന വിധത്തിൽ അവതരിപ്പിക്കുന്ന സാറിന് പോലുള്ളവർ അഭിനന്ദനങ്ങൾ അർഹിക്കുന്നു❤🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @muhammedashraf5085
    @muhammedashraf5085 11 месяцев назад +3

    great documentary to understand the timeline and details of this issue

  • @milanmohan7731
    @milanmohan7731 11 месяцев назад +6

    38:15 Wasn't the Hindu Code forced on to Hindus? If Hindus had to accept a "progressive" bill to change their ways, then why it can't be done to other communities ?
    Ambedkar saying this to hindutva vadis and not wanting UCC to be forced to any people, honestly, makes him sound like a HYPOCRITE.
    The same hypocrisy almost all of the self proclaimed "progressive" parties show.
    The same hypocrisy that lead the majority hindu community to turn against UPA alliance and make way to Modi.

  • @theoptimist475
    @theoptimist475 11 месяцев назад +61

    UCC നടപ്പിലാക്കണം എന്നാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ലൈക്ക് ചെയ്യാനുള്ള കമെന്റ് 😊

    • @Devo804
      @Devo804 11 месяцев назад

      ലോകം മുഴുവൻ ഇസ്ലാമികമാക്കാൻ പോകുമ്പോൾ ഞമ്മക്ക് കാഫിറുകളായി യുദ്ധം ചെയ്യേണ്ടി വരും...
      അപ്പോ ഞമ്മന്റെ കുറച്ച് പുരുഷന്മാരുടെ ജീവൻ പോയി ശഹീദ് ആകും...
      അപ്പോ, അവരുടെ ഭാര്യമാരെ ഞമ്മന്റെ ബാക്കിയുള്ള പുരുഷന്മാർ നിക്കാഹ് ചെയ്ത് കൂടെ പൊറുപ്പിക്കും...
      അങ്ങനെ ഞമ്മള് വീണ്ടും 5 ഉം 10 ഉം പ്രസവിപ്പിച്ച് കൃഷിയിടം വലുതാക്കും...
      Insta allah😂

  • @rajeshsankar007
    @rajeshsankar007 7 месяцев назад +1

    നല്ല അവതരണവും ,ശബ്ദഗാംഭീരവും....❤

  • @vyshakhr2323
    @vyshakhr2323 11 месяцев назад +1

    That last story hits the heart 💓

  • @anilkumar1976raji
    @anilkumar1976raji 11 месяцев назад +8

    കമ്മികളുടെ കാര്യമാണ് കഷ്ടം പൈൽസ് പിടിപെട്ട പോലെയാണ് അവരുടെ കാര്യം വേദന യുണ്ട് പക്ഷെ പുറത്ത് പറയാൻ പറ്റുന്നില്ല 🤣
    എല്ലാ കമ്മികൾക്കും അറിയാം UCC നടപ്പാക്കുകയാണ് നല്ല കമ്യൂണിസ്റ്റ് ചെയ്യേണ്ടതെന്ന് പക്ഷെ പുറത്തു പറയാൻ പറ്റില്ല 🤣🤣

  • @varghesevk858
    @varghesevk858 11 месяцев назад

    Very well explained. Very good.