സൈപ്രസ് അതി മനോഹരമായ ഒരു രാജ്യമാണ്. തുർക്കിയും ഗ്രീസും അതിർത്തി തീർത്ത ഒരുരാജ്യം. ലെബനീസ് കാർ ഒരുപാട് വസിക്കുന്ന സ്ഥലം. അവിടേക്ക് പോകുന്നവർ ആ രാജ്യത്തെ കുറിച്ച് ഓടിച്ചൊന്നു മനസ്സിലാക്കുന്നത് നല്ലതാണ്. കാരണം ഗ്രീസ് സൈപ്രസ് & ടർക്കിഷ് സൈപ്രസ് രണ്ടിടത്തേക്കും 2 വിസ വേണം.
സൈപ്രസ് പ്രെസിടെന്റും ഒത്തുള്ള ഡിന്നർ , കൂടെ വന്ന സിനിമാട്ടോഗ്രാഫർ ആയ ഗൈഡ് , മുതലായ കുറെ ഇൻസിഡന്റ്സ് ബീയാർ പ്രസാദുമായുള്ള പഴയ എപിസോഡോട്സിൽ കണ്ടതു ഓർമ വരുന്നു
Dear loving Santhosh Brother Showing the Republic of Cyprus island country in the eastern Mediterranean Sea. Congratulations... 🌹🌹🌹 I am eagerly waiting for next Sunday to know about THE MIRACLE... ❤❤❤ God bless. Sunny Sebastian Ghazal Singer Kochi. ❤🙏🌹
സാറെസാറിന്റെ കഴിവുകളെ അഭിനന്ദി ക്കുന്നു. എങ്കിലും സാർ പറഞ്ഞ ഒരുവാക്ക് വളരെ തെറ്റായിപോയി. ഈലോകത്തിൽ ഒരുചുക്കും ചെയ്യാൻ കഴിയാത്ത ദൈയ് വത്തിന് സ്വർഗ്ഗത്തിൽ എന്തുചെയ്യുവാൻകഴിയും എന്ന്. സാറിന്റെ യാത്രയിൽ എന്തെല്ലാം അപകടങ്ങൾ സംഭവിക്കാം. അതിൽനിന്നു എല്ലാം സൂക്ഷിച്ചത് ദൈവം ആണ്. സാർഇപ്പോൾ വളരെ സ്പുടമയും, സ്മാർട്ട് ആയും സംസാരിക്കുന്നതു പോലും ദൈവത്തിന്റെ കരുണ ആണ് എന്ന് ഓർക്കണം.ദൈവം അനുഗ്രഹിക്കട്ടെ.
വയനാട് ബാക്കിപത്രം ഒരു മ്യൂസിയം ആക്കി മാറ്റിയാൽ അവരെ കുറിച്ചുള്ള ഓർമ്മകൾ നഷ്ടമാകാതിരിക്കും പ്രക്‌തി ദുരന്തങ്ങളെ കുറിച്ച് ഒരു awarness കൂടി ആകും പിന്നെ അത് അവർക്ക് ഒരു വരുമാനം കൂടി ആകും ഇപ്പോളത്തെ കാര്യമല്ല പിന്നീട്
ക്രൗൺ ഹോട്ടലിനടുത്തുള്ള ബീച്ചിലേക്ക് ക്യാമറയുമായി സന്തോഷ് സാർ നടന്നപ്പോൾ പിന്തുടർന്ന ഷെർലക് ഹോംസിനെ പോലുള്ള സാറിന്റെ നിഴൽ രൂപം കണ്ട് ചിരിതൂകിയവരുണ്ടോ ❤️❤️❤️😂😂😂
സന്തോഷ് ജോർജ് ലോകസഞ്ചാരിയാണ്... പക്ഷെ സത്യം പറയാനുള്ള ആർജവം പലപ്പോഴും കാണിക്കാറില്ല... ആരെയോ ഭയക്കുന്നപോലെ... സൈപ്രസ്, ലെബനൻ പൊലെ ക്രിസ്ത്യൻ രാജ്യമായിരുന്നു... തുർക്കി അധിനിവേശം നടത്തി പകുതി പിടിച്ചെടുത്താണ് മുസ്ലീം പ്രദേശമാക്കിയത്... സന്തോഷ് ജോർജിന് ഇത് അറിയാത്തതല്ല...!!!
I also got a chance to visit Cyprus and I visited Larna a,Nicosia and Limasol and other neighboring areas. I got a friend of Cyprus Mr.Antonio Nakis a very rich man who owns s many hotels and commercial buildings Since Cyprus was also included in Commonwealth countries,Indians do not require any visa and they stamp visa on arrival at Larnaca.we stayed at Karpaziano Hotel in Larnaca. My name is TomPrince,Kochi. Your cousin In Germimi in Mumich MrVinuzkulangara is my daughter's friend and she is working in Mumich and her name is Priya TomPrince.
21:28 ബിൽഡ് അപ് കണ്ട് , കഴിച്ചു ഫുഡിൻ്റെ റിവ്യൂ പറയും എന്ന് കരുതിയ ലെ ഞാൻ , ഒര് ഏമ്പക്കം പോലും വിട്ട കഥ പറയാതെ sgk. അങ്ങനെ ഞാൻ ഈ സത്യം മനസ്സിലാക്കി സുഹൃത്തുക്കളെ ; ഇതൊരു ഫുഡ് വ്ലോഗ് അല്ല. അതുക്കും മേലെ
Your travel and the travelogues are very interesting .My idea is you please write and share your valuable ideas Kerala and India should follow to modernise our tourism and its grace.
2007 ൽ ഞാൻ ഒഫീഷ്യൽ ആയി സൈപ്രസ്സിൽ പോയിരുന്നു... എന്റെ ആദ്യ വിദേശ യാത്ര... ഒരു മാസത്തോളം അവിടെ താമസിച്ചു... അന്ന് ഞാൻ അതിശയിച്ചിരുന്നു ... കാരണം ഓരോ വീട്ടിലും ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം കാർ ഉണ്ടായിരുന്നു എന്നതായിരുന്നു.... അന്ന് അതൊരു അതിശയം തന്നെ ആയിരുന്നു... ഒരു പോലീസിനെ പോലും ഈ ഒരു മാസം ഞാൻ റോഡിലെങ്ങും കണ്ടില്ല....
28:29 ഹുസ്സൈൻ അയച്ച ഒരു കിടിലൻ ആൾ അല്ലേ ഹുസൈൻ തന്നെ(മീറ്റിംഗ് cancel ആയി എന്നും പറഞ്ഞു ഇളിച്ചു നിന്ന്) അതും അല്ലേ സൈപ്രസ് govt ൻ്റെ പ്രത്യേക പാക്കേജ് with special teatment അതും അല്ലേ വകേലെ ഒര് അമ്മാവൻ്റെ മോളുടെ ഭർത്താവിൻ്റെ ചിറ്റപ്പൻ്റെ മോൻ
ഹെലിയിസ് അത്രക്കിട്സ് നെ അയാളുടെ pic up ട്രക്ക് ഉൾപ്പെടെ കണ്ടെട്ടിയതല്ലേ sir പേര് അടക്കം അത്രക്കിടിസിനെ മറന്നിട്ടില്ല അയാൾ ഒരു ചായഗ്രഹകൻ ആയിരുന്നു എന്നത് അതുക്കും വലത് പുഴുങ്ങിയ ചേന അവിടെ കഴിച്ചതും
സൈപ്രസ് ലൂടെയുള്ള യാത്രയിൽ സന്തോഷേട്ടനോടൊപ്പം..... ഒപ്പം വരാനിരിക്കുന്ന next എപ്പിസോഡ് ലെ അത്ഭുതത്തിനും കാത്തിരിക്കുന്നു.....
എനിക്ക് താങ്കളുടെ വിവരണം മാത്രം മതി അതിലൂടെ ഞാൻ കാഴ്ചകൾ കാണുന്നു
പക്ഷേ സിലബസ് പുതുക്കേണ്ടിവരും.
Are you blind ?
29:00
കേട്ടിട്ടു. കേട്ടിട്ടും മതി വരുന്നില്ല... നന്ദി സന്തോഷ് സാർ.
ഒന്നോ രണ്ടോ സെന്റസിൽ പറയാവുന്നത് പറഞ്ഞ് തീർത്തത് എത്ര മിനിറ്റെടുത്തു..അതാണ് സന്തോഷ് കുളങ്ങര...
സൈപ്രസ് അതി മനോഹരമായ ഒരു രാജ്യമാണ്. തുർക്കിയും ഗ്രീസും അതിർത്തി തീർത്ത ഒരുരാജ്യം. ലെബനീസ് കാർ ഒരുപാട് വസിക്കുന്ന സ്ഥലം. അവിടേക്ക് പോകുന്നവർ ആ രാജ്യത്തെ കുറിച്ച് ഓടിച്ചൊന്നു മനസ്സിലാക്കുന്നത് നല്ലതാണ്. കാരണം ഗ്രീസ് സൈപ്രസ് & ടർക്കിഷ് സൈപ്രസ് രണ്ടിടത്തേക്കും 2 വിസ വേണം.
അതിന് സൈപ്രസ് രണ്ട് രാജ്യമാണോ ?
കുടുക്ക പൊട്ടിച്ചു യാത്ര നടത്തിയ സന്തോഷ് sirnu ഇരിക്കട്ടെ ഒരു കുതിര പവൻ ❤😊
Ee vedioo kanunna ellavarkum ente
Good morning 🌅🌄
ഷിബു ദിനം
😆😂🤣
നമ്മുടെ വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടമായ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു ...
Ivideyo
❤
ചിലരങ്ങനെയാണ് @@sinanbinsaidali7255
🙏🙏🙏
അതിവിടെ പറയണ്ട കാര്യം എന്ത്.. 10 ലൈക് കിട്ടാൻ ലെ.. എടുത്തോണ്ട് പോടോ അവന്റെ ഒരു ആദരാജ്ഞലി
സൈപ്രസ് പ്രെസിടെന്റും ഒത്തുള്ള ഡിന്നർ , കൂടെ വന്ന സിനിമാട്ടോഗ്രാഫർ ആയ ഗൈഡ് , മുതലായ കുറെ ഇൻസിഡന്റ്സ് ബീയാർ പ്രസാദുമായുള്ള പഴയ എപിസോഡോട്സിൽ കണ്ടതു ഓർമ വരുന്നു
ഏത് എപ്പിസോഡ്
ഛേ, സസ്പെൻസ് പൊളിച്ചു 😅
@@ston939could not recollect the exact episode number. Every Sunday @7pm old episodes are telecasting ( Safari TV)
സൈപ്രസ്സ് എന്ന രാജ്യത്തിൻ്റെ വിശേഷണങ്ങൾക്കായി കട്ട വെയ്റ്റ് ❤
Dear loving Santhosh Brother
Showing the Republic of Cyprus island country in the eastern Mediterranean Sea.
Congratulations...
🌹🌹🌹
I am eagerly waiting for next Sunday to know about THE MIRACLE...
❤❤❤
God bless.
Sunny Sebastian
Ghazal Singer
Kochi.
❤🙏🌹
ഇനി ഏഴ് ദിവസങ്ങൾ വീർപ്പ് മുട്ടി ഉള്ള കാത്തിരിപ്പാണ് അടുത്ത എപ്പിസോഡിന് വേണ്ടി 😌
സഞ്ചാരം അടുത്ത് എപ്പിസോഡിന് വേണ്ടി വെയ്റ്റ് ചെയ്യുന്നു❤❤❤❤❤❤
കാറിൽ പോകുമ്പോ വോയിസ് മാത്രം കേട്ട് visual മനസ്സിൽ സങ്കല്പിക്കുന്ന ഞാൻ 😂🎉
സാറെസാറിന്റെ കഴിവുകളെ അഭിനന്ദി ക്കുന്നു. എങ്കിലും സാർ പറഞ്ഞ ഒരുവാക്ക് വളരെ തെറ്റായിപോയി. ഈലോകത്തിൽ ഒരുചുക്കും ചെയ്യാൻ കഴിയാത്ത ദൈയ് വത്തിന് സ്വർഗ്ഗത്തിൽ എന്തുചെയ്യുവാൻകഴിയും എന്ന്. സാറിന്റെ യാത്രയിൽ എന്തെല്ലാം അപകടങ്ങൾ സംഭവിക്കാം. അതിൽനിന്നു എല്ലാം സൂക്ഷിച്ചത് ദൈവം ആണ്. സാർഇപ്പോൾ വളരെ സ്പുടമയും, സ്മാർട്ട് ആയും സംസാരിക്കുന്നതു പോലും ദൈവത്തിന്റെ കരുണ ആണ് എന്ന് ഓർക്കണം.ദൈവം അനുഗ്രഹിക്കട്ടെ.
താങ്കൾക് ഒന്നും സംഭവിക്കാതിരിക്കട്ടെ
Ethupoole ellavareyum sookshikkatte appo namukk alochikkam allathe selective aavaruth oru divavum
അനുഗ്രഹം കിട്ടിട്ട് നിങ്ങളൊക്കെ നന്നായല്ലോ അത് മതി
എന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ.. തൈവം കൊണച്ചു പോലും
വയനാട്ടിലെ ദൈവം.... നല്ല super dheivam😇
എന്ത് പെട്ടെന്നാണ് എപ്പിസോഡ് കഴിഞ്ഞത്..., ഒന്ന് വേഗം വിട് സന്തോഷ് സാറെ... കഷ്ടായിപോയി ❤️
ഇതൊരു വല്ലാത്ത സസ്പെൻസ് ആയിപ്പോയി. ഒരാഴ്ച കാത്തിരിക്കണമല്ലോ ആ രസകരമായ സംഭവമറിയാൻ.
മലയാളിയെ ലോകം കാണിച്ചു കൊടുക്കുന്ന നമ്മുടെ സ്വന്തം സന്തോഷ് ജോർജ്ജ്..
അഭിവാദ്യങ്ങൾ!
cyprus ചരിത്രങ്ങൾ ഒരുപാട് കേട്ടിരുന്നു യാത്ര വിവരണം കേൾക്കാൻ അവസരം തന്നതിന് നന്ദി
First ആയിട്ടും first എന്ന് കമൻ്റ് ഇടാതെ ഞാൻ മാതൃക ആയി...
😂
First ever no:1 മാതൃക 😉
നീ മഹാൻ ആണ് മഹാൻ...എന്നെന്നും അങ്ങയെ ജനങ്ങൾ സ്മരിക്കും 🤗
പേരെടുത്ത് പറയാൻ ഉദ്ദേശിക്കുന്നില്ല പ്യാരി
👏🏼👏🏼
Santosh George - Gods given gift which u have developed in regard to story telling.
ഇതൊക്കെ എങ്ങനെ ഓർമ്മിച്ചു വെക്കുന്നു പണ്ടത്തെ യാത്രകൾ.
എനിക്ക് കഴിഞ്ഞയാഴ്ച ബാംഗ്ലൂരിൽ പോയത് പോലും ഓർമ്മയില്ല
സതൃം തന്നെ.
എഴുതി വെക്കുന്നുണ്ടാകും, പോരാത്തതിന് വീഡിയോയും ഉണ്ട്
Sthiram pokuna sthalam ayathu kondu ayirkam ningalkku orma illathathu
ബോസ്സ് യൂ are ഗ്രേറ്റ് ❤️നിങ്ങളെ കോഴിക്കോട് literature ഫെസ്റ്റിവൽ വെച്ച് കണ്ടു മുട്ടിയിരുന്നു 😍😍so simple and humble you are thank you ❤❤
These travel experiences are very imotional and full of joy, happiness always be happy. By Sri Santhosh George Kulangara and. They are exitig.
ശെരിക്കും next part നു waiting ലാണു്....
ഞാൻ സൈപ്രിൽ ആണ് ജോലി ചെയ്യുന്നത്❤❤❤
Thanks dear SGK & team safari Tv. 👍🌹🌻🌸🍁🙏
ശരിക്കും സസ്പെൻസ് അടിപ്പിച്ചു നിർത്തിയല്ലോ
അടുത്ത എപ്പിസോഡിന് കട്ട വെയിറ്റിംഗ്
Safari channel ulla mika program information nalkunatum oru story telling pole ann.... All the best
After Cyprus…..Scandinavian travel stories venam😍♥️♥️
ശരിക്കും. സമാധാനദൂതന്മാരുടെ നാട് !
ഡയറി കുറിപ്പുകൾ ❤️
ഡയറി കുറിപ്പുകൾ 😍👌👏👍♥️
താങ്കളെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു ഉഴവൂർക്കാരൻ ❤❤❤❤
ഞീഴൂർ
Njanum Uzhavoor anu Piousmount
ഉഴവൂർ ( അരീക്കര ) ❤️
ഒരു മതവും ജാതിയും ദൈവങ്ങളും നമ്മൾക്ക് വേണ്ടേ വേണ്ട..
മാനവികത അത് മതി !😊
👏👏👏
❤❤❤
അപ്പൊ ടൂർ പോകാനായിട്ട് ജീവിച്ച് മരിക്കാനാണൊ ഉദ്ദേശം?
@@pristinecave എന്തിന് വേണ്ടിയാണ് ജീവിച്ച് മരിക്കേണ്ടത്?
ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
എന്റെ മതം മാത്രമാണ് ശെരി എന്ന് വിചാരിക്കുന്നയിടത് തുടങ്ങുന്നു അവരുടെ മരണം 🙏🏽
സൈപ്രസ് എന്ന രാജ്യം ആദ്യമായി ആണ് കേട്ടത് എന്നാൽ റോം കാതൃജ് യുദ്ധത്തിൽ ഈ പേര് ഒരുപാട് കേട്ടിട്ടുണ്ട്
സഞ്ചാരം എനിക്കൊരു അഡിക്ഷൻ ആണ് ❤❤
ഇത്രേം വലിയ area manager ആയിട്ടും അവിടെ പകരം ഒരാളെ arrange ചെയ്തു തരാൻ ആളുണ്ടായില്ലേ hussainu അവിടെ
😂
21:30
😅
കഴിഞ്ഞയാഴ്ച ഞാൻ request ചെയ്തിരുന്നു
Cyprus ൽ കൂടെ നടത്തിയ സഞ്ചാരത്തെപ്പറ്റി പറയാൻ
Stelious നെ കാത്തിരിക്കുന്നു
Thank u SGK ❤
ഞാനും ❤
അടുത്ത എപ്പിസോഡിലെ സംഭവം കാണാൻ കാത്തിരിക്കുന്നു
🤍
വരാൻ ഇരിക്കുന്ന എപ്പിസ്സോഡിന് വേണ്ടി കാത്തിരിക്കുന്നു 🎉❤🎉
സൈപ്രസ്, സിറിയയുടെയോ ലബനാന്റെയോ അടുത്തുള്ളതിനേക്കാൾ തുർക്കിയയുടെ അടുത്തുള്ള രാജ്യമാണെന്ന് മന:പൂർവ്വം താങ്കൾ പറയാത്തതാണെന്ന് അരിയാഹാരം കഴിക്കുന്ന ഞങ്ങൾക്ക് മനസ്സിലാവും സർ, കാരണം താങ്കളുടെ യജമാനൻമാരുടെ മുന്നിൽ വാലാട്ടി നിന്നല്ലേ പറ്റൂ,... 😅
ഇദ്ദേഹത്തിന്റെ കഥ പറച്ചിൽ സ്ക്രീൻ ഓഫ് ചെയ്ത് കേട്ടാലും നമുക്ക് ആ ദൃശ്യങ്ങൾ മനസ്സിൽ കാണാൻ കഴിയും.
ഇമേജ് സ്ടെബിലൈസേഷൻ ഇല്ലാത്ത ക്യാമറ പോലെ ഫീൽ ചെയ്യുന്നു ..😢
Very engaging episode ❤❤❤
ഇപ്പോൾ സൈപ്രസ് രണ്ട് രാജ്യമായി
ആരാക്കി😂
തുർക്കിയ
ഞാൻ ഇത് mail അയച്ചിരുന്നു അത് തന്നെ ചെയ്തു 😊
വയനാട് ബാക്കിപത്രം ഒരു മ്യൂസിയം ആക്കി മാറ്റിയാൽ അവരെ കുറിച്ചുള്ള ഓർമ്മകൾ നഷ്ടമാകാതിരിക്കും പ്രക്‌തി ദുരന്തങ്ങളെ കുറിച്ച് ഒരു awarness കൂടി ആകും പിന്നെ അത് അവർക്ക് ഒരു വരുമാനം കൂടി ആകും ഇപ്പോളത്തെ കാര്യമല്ല പിന്നീട്
ആകാംഷ അടക്കാൻ വയ്യാത്ത കൊണ്ടു ചോയ്ക്കാ...ഇതിന്റെ ബാക്കി നാളെ ടെലികാസ്റ്റ് ചെയ്യാൻ പറ്റോ...ല്ല...ല്ലേ...😢😢😅😅
👍👍👍👍😁😁😁😁
😊😊😊😊
😂
അടുത്ത ഞായറാഴ്ച 😂😂😂
@@rashmisreejith8672 😜😜
ക്രൗൺ ഹോട്ടലിനടുത്തുള്ള ബീച്ചിലേക്ക് ക്യാമറയുമായി സന്തോഷ് സാർ നടന്നപ്പോൾ പിന്തുടർന്ന ഷെർലക് ഹോംസിനെ പോലുള്ള സാറിന്റെ നിഴൽ രൂപം കണ്ട് ചിരിതൂകിയവരുണ്ടോ ❤️❤️❤️😂😂😂
തന്റെ കമന്റ് കണ്ടതിനു ശേഷം വീഡിയോ കാണുമ്പോ ചിരിച്ചു പോയി 🤣😂
അല്ലങ്കിലും കഥ പറച്ചിൽ ഷെർലക് ഹോംസ് തോറ്റു പോകുന്ന രീതിയിലല്ലേ !😂
ഇല്ല
17:35
എനിക്ക് under taker നെ പോലെയാണ് തോന്നിയത്
My big thanks santhosh sir ❤
One who follows a truth of life..will get the benefits of astonishing experience..the fair faith..
Ithu kanumbol etavum vishamikkunnathu Hussain ayirikkumm..
ഞാൻ പോയ മനോഹരമായ ഒരു place ❤️
😊 thank you Santhosh Sir
നല്ല പഴവർഗ്ഗങ്ങളുടെ നാടാണ്
I will visit Cyprus next year for research purpose.
ഹുസൈന് വന്നോ എന്നറിയാൻ വേണ്ടി വീഡിയോ മുഴുവനും കണ്ടു😊😊😊
സന്തോഷ് ജോർജ് ലോകസഞ്ചാരിയാണ്... പക്ഷെ സത്യം പറയാനുള്ള ആർജവം പലപ്പോഴും കാണിക്കാറില്ല... ആരെയോ ഭയക്കുന്നപോലെ... സൈപ്രസ്, ലെബനൻ പൊലെ ക്രിസ്ത്യൻ രാജ്യമായിരുന്നു... തുർക്കി അധിനിവേശം നടത്തി പകുതി പിടിച്ചെടുത്താണ് മുസ്ലീം പ്രദേശമാക്കിയത്... സന്തോഷ് ജോർജിന് ഇത് അറിയാത്തതല്ല...!!!
സത്യം പറഞ്ഞാല് നാളെ സന്തോഷിന്റെ കഥ കീവിന്ദാ.......🗡️💪💣🤜⚰️
Ee sunday super Santhoshettaa kure vilichu kittilaa
Omg, excited for the next episode ❤❤
BIG SALUTE TO MR.SANTHOSH KULANGARA
ആദ്യമായി സൈപ്രസ്സ് ൽ പോകുന്ന SGK. കൂടെ ഞങ്ങളും സൈപ്രസ്സ് ൽ.
ഇളക്കുന്നു പൊരിക്കുന്നു മണം ആവി പുക🤣🤣
മീറ്റിംഗ് cancelled. Hussain reached Cyprus 😂 അതു തന്നെയാണ് surprise
കഥ മാറുന്നു.... വീണ്ടും... സഫാരി ❤️❤️❤️❤️❤️
നിങ്ങളുടെ വിവരണമാണ് കാഴ്ചയേക്കാൾ മനോഹരം സന്തോഷേട്ടാ നിങ്ങൾ പൊളിയാണ് നിങ്ങളെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ....
It would be great to translate the popular programs in Safari channel to English and Hindi. It could reach many more millions.
23:43 അത് 12 യൂറോ ആക്കി പ്രധാന സ്ഥലങ്ങളിൽ ഇറങ്ങി ഷൂട്ട് ചെയ്യാനുള്ള deal ആക്കും എന്ന് കരുതിയ ഞാൻ
I also got a chance to visit Cyprus and I visited Larna a,Nicosia and Limasol and other neighboring areas.
I got a friend of Cyprus Mr.Antonio Nakis a very rich man who owns s many hotels and commercial buildings
Since Cyprus was also included in Commonwealth countries,Indians do not require any visa and they stamp visa on arrival at Larnaca.we stayed at Karpaziano Hotel in Larnaca.
My name is TomPrince,Kochi.
Your cousin In Germimi in Mumich MrVinuzkulangara is my daughter's friend and she is working in Mumich and her name is Priya TomPrince.
21:28 ബിൽഡ് അപ് കണ്ട് , കഴിച്ചു ഫുഡിൻ്റെ റിവ്യൂ പറയും എന്ന് കരുതിയ ലെ ഞാൻ , ഒര് ഏമ്പക്കം പോലും വിട്ട കഥ പറയാതെ sgk. അങ്ങനെ ഞാൻ ഈ സത്യം മനസ്സിലാക്കി സുഹൃത്തുക്കളെ ; ഇതൊരു ഫുഡ് വ്ലോഗ് അല്ല. അതുക്കും മേലെ
😆😂🤣
Thakyu. സർ
Your travel and the travelogues are very interesting .My idea is you please write and share your valuable ideas Kerala and India should follow to modernise our tourism and its grace.
ടോൾ സ്റ്റോയിയുടെഉയിർത്തെഴ്ന്നോൽപ്പ് നോവൽ സൈപ്രസ് വിവരിക്കുന്നു
Waiting for next episode
Video അപ്‌ലോഡ് time ശനിയാഴ്ച രാത്രി ആക്കിയാൽ ഒന്നുകൂടി പൊളിക്കും നല്ല വൈബ് ഉള്ള night ബിജിഎം
Saturday night tv channelil und, ath kazhinju morning RUclips channelil
Waiting for the second part
സന്തോഷ് സാർ, നമസ്കാരം.❤സാർ, അടുത്ത ഞായറാഴ്ച പശ്ചിമ ഘട്ടത്തെ കുറിച്ച്, പ്രകൃതി ദുരന്തതെ കുറിച്ചും ഒന്ന് പറയണേ ❤.
Barnabas Evangelist nte. Naadu
Larnaca, Nicotia, Limasol, Pafos
ഇത്തരം റിക്ഷകൾ നമ്മുടെ നാട്ടിലെ നഗര പ്രദേശത്തും വരട്ടെ
സാർ സുഖമാണോ
അല്ല
😆😂🤣
Yes👍🏻
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍👍
Twist❤ 28:57
🔥❤
First view and first comment ❤
18:50 ,point😅😅
2007 ൽ ഞാൻ ഒഫീഷ്യൽ ആയി സൈപ്രസ്സിൽ പോയിരുന്നു... എന്റെ ആദ്യ വിദേശ യാത്ര... ഒരു മാസത്തോളം അവിടെ താമസിച്ചു...
അന്ന് ഞാൻ അതിശയിച്ചിരുന്നു ... കാരണം ഓരോ വീട്ടിലും ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം കാർ ഉണ്ടായിരുന്നു എന്നതായിരുന്നു....
അന്ന് അതൊരു അതിശയം തന്നെ ആയിരുന്നു...
ഒരു പോലീസിനെ പോലും ഈ ഒരു മാസം ഞാൻ റോഡിലെങ്ങും കണ്ടില്ല....
What were you doing in Cypress ?
28:29 ഹുസ്സൈൻ അയച്ച ഒരു കിടിലൻ ആൾ അല്ലേ ഹുസൈൻ തന്നെ(മീറ്റിംഗ് cancel ആയി എന്നും പറഞ്ഞു ഇളിച്ചു നിന്ന്) അതും അല്ലേ സൈപ്രസ് govt ൻ്റെ പ്രത്യേക പാക്കേജ് with special teatment അതും അല്ലേ വകേലെ ഒര് അമ്മാവൻ്റെ മോളുടെ ഭർത്താവിൻ്റെ ചിറ്റപ്പൻ്റെ മോൻ
നിങ്ങൾ പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ല. വിശദീകരിക്കൂ...
അവസാനം പറഞ്ഞ സസ്പെൻസ്..അടുത്ത episodile
❤
സഞ്ചരം 👌👌👌.
ടെൻഷൻ അടിപ്പിച്ചു നിർത്തി. കഷ്ടമായിപ്പോയി 😭😭😭
Sjk♥️♥️♥️♥️
Sgk
ഹെലിയിസ് അത്രക്കിട്സ് നെ അയാളുടെ pic up ട്രക്ക് ഉൾപ്പെടെ കണ്ടെട്ടിയതല്ലേ sir പേര് അടക്കം അത്രക്കിടിസിനെ മറന്നിട്ടില്ല അയാൾ ഒരു ചായഗ്രഹകൻ ആയിരുന്നു എന്നത് അതുക്കും വലത് പുഴുങ്ങിയ ചേന അവിടെ കഴിച്ചതും
Njanum 😂 first
Midukkan❤🎉
ഇവിടെ ജാഗ്രത കൂടുതൽ ഉള്ളത് കൊണ്ട് മുതിർന്നവർക്ക് വരെ വെള്ളത്തെ പേടിയാണ്
As usual SGK ends his narration on a note of suspense. But the caption on the thumbnail does not make any sense.
ഞായറാഴ്ച വേണ്ടി കാത്തിരിക്കുന്ന ഞാൻ..
Exited coming next episode