@11:00 "നമ്മളങ്ങു ഇറങ്ങണം. ഇറങ്ങുമ്പോൾ വഴികളൊക്കെ തെളിഞ്ഞു തെളിഞ്ഞു വരും. അന്വേഷിച്ചു നടക്കുന്നവന്റെ മുമ്പിലെ സാധ്യതകൾ തുറന്നു കിട്ടുകയുള്ളൂ." 👍🥰 സഞ്ചാരം കാണുമ്പോൾ കിട്ടുന്ന ഗുണപാഠങ്ങൾ.🙏
nothing to say ....കണ്ണ് നിറഞ്ഞപോയി ആ വാക്കുകളിൽ .... വഴിവെട്ടി നീങ്ങുന്ന എന്നെപ്പോലുള്ള പോരാളികൾക്കെന്നും സന്തോഷേട്ടൻ ഒരു മാത്രകമാത്രമല്ല , അവതാരം മാത്രമല്ല ... കൂരിരുട്ടിനെയും തുളച്ചുനീങ്ങുന്ന ശരറാന്തൽ തന്നെ .....
❤❤❤രണ്ടര പതിറ്റാണ്ട് പിന്നിടുന്ന സഞ്ചാരയാത്രകളിൽ സന്തോഷ് സാറിന് കൂട്ട് തന്റെ ക്യാമറ മാത്രമാണെങ്കിലും സഫാരി യിലൂടെ പ്രക്ഷേപണം കണ്ട് രോമാഞ്ചം കൊള്ളുന്ന മൂന്ന് മില്യൺ ഓളം വരുന്ന ഞങ്ങൾ പ്രേക്ഷകർ കൂടെയുണ്ട് സാറേ!!!❤❤❤❤
Santhosh sir ഞാനൊരു സാധാരണ വീട്ടമ്മയാണ് sir ഇന്റെ വീഡിയോസ് കുറച്ചൊക്കെ കാണാറുണ്ട് ഏതു subject നെ കുറിച്ചും എത്ര പറഞ്ഞാലും മതിവരാത്ത അറിവ് സാറിനുണ്ട്. എന്റെ ഒരു റിക്വസ്റ്റ് ആണ് ഇത്, എന്റെ മകളുടെ birth day ഈ മാസം ലാസ്റ്റ് ആണ് 18 വയസ് ഈ age ഒരു turning point ആണ്. ഇപ്പോഴത്തെ ജനറേഷൻ, പേരെന്റ്സ് കുട്ടികളുടെ മുൻപിൽ പലപ്പോഴും നിസ്സഹായരാണ്, ഞാനും ഒരു നിസ്സഹായ അമ്മയാണ്. എന്റെ ആഗ്രഹം ഇതാണ് എന്റെ മകളുടെ ജന്മദിവസം അവൾക്കായി ഒരു vedeo ചെയ്യുമോ എന്റെ മകൾക്കും അതെ പ്രായമുള്ള മറ്റു കുട്ടികൾക്കും വേണ്ടി. അവരുടെ കണ്ണും കാതും തുറക്കുന്ന വീഡിയോ. റിക്വസ്റ്റ് ആണ് ചെയ്താലും ഇല്ലെങ്കിലും റിപ്ലൈ ഇടണേ.?
സഞ്ചാരത്തിന്റെ ആ വാതായനം തുറന്ന് " മുൻപേ പറന്ന പക്ഷി " ...താങ്കൾക്ക് പിന്നാലെ പരന്ന പക്ഷികൾ യാത്രകളെ പ്രണയിക്കുകയോ ,സമരസ പെടുകയോ ചെയ്യാതെ പണത്തിനായി ആർത്തി മൂത്തു പിമ്പേ പറന്നു .....You are amazing ❤❤❤❤❤
സർ ഞാൻ സഫാരിയുടെ സ്ഥിരം ആസ്വാദകനാണ് സൈപ്രസ് എപ്പിസോഡ് വളരെ നന്നായി, സാറിന്റെ അവതരണ രീതിയാണ് എനിക്കിഷ്ടം ദിവസം രണ്ടുനേരം ഞാൻ പരിപാടി കാണും, കെട്ടിടങ്ങളുടെ വിശദമായ കാഴ്ചകൾക്കായി അങ്ങ് പ്രത്യകം ശ്രദ്ധിക്കുന്നത് നല്ലത് തന്നെ 👍
Exactly. Not see in an angle where so naggingly narrow. U got to come out from the social prejudice and open to all opportunity which u share the human values and mutual co operation and not harming others
video അവസാനിക്കുമ്പോ കാണിക്കുന്ന end credits ്ന് ഒപ്പമുള്ള music 🎵🎶. Ohh ഒരു രക്ഷയുമില്ല, അത്വരെ കണ്ട visials ൻ്റെ full satisfaction നമുക്ക് കിട്ടുന്നുണ്ട് ആ music കേൾക്കുമ്പോ 🤩
Thank you Dear Santosh sir for taking us in your journey, Hats off to the driver, He proves money won't make you happy, it's actually making others happy bings you joy. he only asked you to bear the fuel cost. i'm someone who does little bit of photo & video shoot, i reach out to peeps to get me in to events and stuffs, i have done countless number of free shoots for others, the only thing I ask is to cover for my petrol expenses. i hope one day i can make a career out of it...
പാവം അമ്മമ്മ നെയ്തു ഉണ്ടാക്കിയ ലൈസ് അതു കൊടുക്കുന്നതിൽ അമ്മയ്ക്ക് വിരോധമുണ്ട് ഇത്രയും വലിയ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് ചെയ്യുന്നത് എന്താല്ലേ മനസ്സിലൂടെ അവരെ എല്ലാവരെയും കാണുകയായിരുന്നു അഭിനന്ദനങ്ങൾ ഞങ്ങളുടെ സന്തോഷ് sir
Dear loving Santhosh Brother Superb episode congratulations... 🌹🌹🌹 Thank you very much for your efforts to show us beautiful views... ❤❤❤ Waitng for the next episode on next Sunday... God bless you abundantly.. Sunny Sebastian Ghazal Singer sunny mehfil channel Kochi ❤🙏🌹
@11:00 "നമ്മളങ്ങു ഇറങ്ങണം. ഇറങ്ങുമ്പോൾ വഴികളൊക്കെ തെളിഞ്ഞു തെളിഞ്ഞു വരും. അന്വേഷിച്ചു നടക്കുന്നവന്റെ മുമ്പിലെ സാധ്യതകൾ തുറന്നു കിട്ടുകയുള്ളൂ." 👍🥰
സഞ്ചാരം കാണുമ്പോൾ കിട്ടുന്ന ഗുണപാഠങ്ങൾ.🙏
❤
nothing to say ....കണ്ണ് നിറഞ്ഞപോയി ആ വാക്കുകളിൽ .... വഴിവെട്ടി നീങ്ങുന്ന എന്നെപ്പോലുള്ള പോരാളികൾക്കെന്നും സന്തോഷേട്ടൻ ഒരു മാത്രകമാത്രമല്ല , അവതാരം മാത്രമല്ല ... കൂരിരുട്ടിനെയും തുളച്ചുനീങ്ങുന്ന ശരറാന്തൽ തന്നെ .....
❤❤❤രണ്ടര പതിറ്റാണ്ട് പിന്നിടുന്ന സഞ്ചാരയാത്രകളിൽ സന്തോഷ് സാറിന് കൂട്ട് തന്റെ ക്യാമറ മാത്രമാണെങ്കിലും സഫാരി യിലൂടെ പ്രക്ഷേപണം കണ്ട് രോമാഞ്ചം കൊള്ളുന്ന മൂന്ന് മില്യൺ ഓളം വരുന്ന ഞങ്ങൾ പ്രേക്ഷകർ കൂടെയുണ്ട് സാറേ!!!❤❤❤❤
🎉
മലയാളിക്കു മറ്റൊരാൾ തന്നെയാണു ഉയരുന്ന തു ഇഷ്ടമില്ല അസൂയ അസൂയ 😊
ആമാ ആമാം
സാറ് വിളി നിർത്തൂ
ലോക സഞ്ചാരിക്കു സഹായത്തിനു ആ രെയെങ്കിലും കിട്ടും നന്മയുള്ള മനുഷ്യനെ ഒരു ശക്ക് തി കുടെ ഉണ്ടാകും
ലോകത്ത് എല്ലാ ഇടത്തും ആരാധകരും ഫ്രണ്ടും ആയിട്ടുള്ള ഒരേ ഒരു വെക്തി♥️😍
Cristiano Ronaldo
സോഷ്യൽ മീഡിയ &RUclips കച്ചറ hate story ഒക്കെ കണ്ടു മടുത്തു ഇങ്ങേരുടെ വീഡിയോ കാണുമ്പോ ഉള്ള ഒരു relaxation.. Birds eye view... Its really wide ❤❤❤
Santhosh sir ഞാനൊരു സാധാരണ വീട്ടമ്മയാണ് sir ഇന്റെ വീഡിയോസ് കുറച്ചൊക്കെ കാണാറുണ്ട് ഏതു subject നെ കുറിച്ചും എത്ര പറഞ്ഞാലും മതിവരാത്ത അറിവ് സാറിനുണ്ട്. എന്റെ ഒരു റിക്വസ്റ്റ് ആണ് ഇത്, എന്റെ മകളുടെ birth day ഈ മാസം ലാസ്റ്റ് ആണ് 18 വയസ് ഈ age ഒരു turning point ആണ്. ഇപ്പോഴത്തെ ജനറേഷൻ, പേരെന്റ്സ് കുട്ടികളുടെ മുൻപിൽ പലപ്പോഴും നിസ്സഹായരാണ്, ഞാനും ഒരു നിസ്സഹായ അമ്മയാണ്. എന്റെ ആഗ്രഹം ഇതാണ് എന്റെ മകളുടെ ജന്മദിവസം അവൾക്കായി ഒരു vedeo ചെയ്യുമോ എന്റെ മകൾക്കും അതെ പ്രായമുള്ള മറ്റു കുട്ടികൾക്കും വേണ്ടി. അവരുടെ കണ്ണും കാതും തുറക്കുന്ന വീഡിയോ. റിക്വസ്റ്റ് ആണ് ചെയ്താലും ഇല്ലെങ്കിലും റിപ്ലൈ ഇടണേ.?
ഇപ്പോഴത്തെ കുട്ടികൾക്ക് സഞ്ചാരം കാണാനുള്ള സമയവും, ക്ഷമയും ഇല്ല.
Request granted. 😊
ഇത് ആരാണ് @@jayachandran.a
ഞാൻ മതിയോ എന്ന ചോദ്യം കേട്ട് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ എപ്പിസോഡ്.
Really touching
സഞ്ചാരത്തിന്റെ ആ വാതായനം തുറന്ന് " മുൻപേ പറന്ന പക്ഷി " ...താങ്കൾക്ക് പിന്നാലെ പരന്ന പക്ഷികൾ യാത്രകളെ പ്രണയിക്കുകയോ ,സമരസ പെടുകയോ ചെയ്യാതെ പണത്തിനായി ആർത്തി മൂത്തു പിമ്പേ പറന്നു .....You are amazing ❤❤❤❤❤
സർ ഞാൻ സഫാരിയുടെ സ്ഥിരം ആസ്വാദകനാണ് സൈപ്രസ് എപ്പിസോഡ് വളരെ നന്നായി, സാറിന്റെ അവതരണ രീതിയാണ് എനിക്കിഷ്ടം ദിവസം രണ്ടുനേരം ഞാൻ പരിപാടി കാണും, കെട്ടിടങ്ങളുടെ വിശദമായ കാഴ്ചകൾക്കായി അങ്ങ് പ്രത്യകം ശ്രദ്ധിക്കുന്നത് നല്ലത് തന്നെ 👍
കഴിഞ്ഞ ഒരാഴ്ച്ചയായി കാത്തി രിക്കുവായിരുന്നു എന്താ surprise എന്നറിയാൻ ❤
ലോകം കണ്ട ഇന്ത്യൻ സഞ്ചാരിയുടെ കഥ 😍😍😍
"njan mathiyo nale" 28:40 happiness❤❤❤❤❤❤
മനുഷ്യൻ്റെ ആകുലതകളും ആകാംക്ഷകളും നാളെയുടെ പ്രതീക്ഷകളും എല്ലായിടത്തും ഒരു പോലെ തന്നെയാണ്
there is a divine element in this program .....it makes me happy from deep with in ..... not from the common normal mind .....🎉
Exactly. Not see in an angle where so naggingly narrow. U got to come out from the social prejudice and open to all opportunity which u share the human values and mutual co operation and not harming others
video അവസാനിക്കുമ്പോ കാണിക്കുന്ന end credits ്ന് ഒപ്പമുള്ള music 🎵🎶. Ohh ഒരു രക്ഷയുമില്ല, അത്വരെ കണ്ട visials ൻ്റെ full satisfaction നമുക്ക് കിട്ടുന്നുണ്ട് ആ music കേൾക്കുമ്പോ 🤩
💯💯
സ്റ്റെലിയോസും ചേനയും❤️❤️❤️
sunday with sgk..
എല്ലായിടത്തും നുഴഞ്ഞു കയറി പിടിച്ചെടുക്കുന്ന ജന്മങ്ങൾ
British french Portuguese cristhiyan puzhukkale ano udheshichadhu
Cyprus എല്ലാ എപ്പിസോഡുകളും എനിക്ക് ഇഷ്ടമാണ്...പണ്ട് ഞാൻ dvd വാങ്ങിയിരുന്നു 😊...സ്റ്റേല്ലിയോസ് നൊപ്പമുള്ള ആ യാത്ര അടിപൊളി ആയിരുന്നു...
very good ,,I like to watch historical places like this always
Thank you Dear Santosh sir for taking us in your journey, Hats off to the driver, He proves money won't make you happy, it's actually making others happy bings you joy. he only asked you to bear the fuel cost.
i'm someone who does little bit of photo & video shoot, i reach out to peeps to get me in to events and stuffs, i have done countless number of free shoots for others, the only thing I ask is to cover for my petrol expenses. i hope one day i can make a career out of it...
Smart Guide.. his approach was nice by asking camera model..
ഒരു ലൈക്ക് തരുവോ😊
തരൂല്ല..... തരൂല്ല.....❤❤❤❤
എന്തിനാ 😁
24:30 njan kettu tik tik sound 😊
🤔
സ്ഥിരം പ്രേക്ഷകർ ആരൊക്കെ
H
❤
Having bed rest now, and this channel and excellent story telling is what makes me up. Kudos to Santhosh Sir ❤🙏🏼
അതിമനോഹരമായ വിവരണം, സന്തോഷ്ജി❤ പതിവുപോലെ, കൂടെ യാത്ര ചെയ്യുന്ന ഒരു പ്രതീതി തന്നെ.. എപ്പിസോഡ് തീരരുതേ എന്ന് ആഗ്രഹിച്ചു പോയ നിമിഷങ്ങൾ 🙏🏻🙏🏻
This video already came earlier... do you remeber..
This episode proved exciting. The narration kept you riveted to your seat. SGK at his best.
അനുഭവങ്ങളുടെ രാജകുമാരൻ എത്തി..❤❤❤
Wind up aakunna saayath Mr Santosh nte avatharanam enne vallathe emotional aakkum tharathil aane
Positivity is the main factor of the videos of Santhosh sir ♥️
പാവം അമ്മമ്മ നെയ്തു ഉണ്ടാക്കിയ ലൈസ് അതു കൊടുക്കുന്നതിൽ അമ്മയ്ക്ക് വിരോധമുണ്ട് ഇത്രയും വലിയ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് ചെയ്യുന്നത് എന്താല്ലേ മനസ്സിലൂടെ അവരെ എല്ലാവരെയും കാണുകയായിരുന്നു അഭിനന്ദനങ്ങൾ ഞങ്ങളുടെ സന്തോഷ് sir
Stelios സൂപ്പർ മനുഷ്യൻ 🥰🥰
ഈ ലോക സഞ്ചാരി വരാൻ ഇനി ഒരാഴ്ച കാത്തിരിക്കണമല്ലോ അടിപൊളി വീഡിയോ ❤️❤️❤️🎉🎉🎉
Cyprus is one of the best countrie which I work.lot of memory
beautiful narration
Wow നല്ലൊരു റെസ്റ്റോറൻ്റ് കണ്ട് പിടിച്ചതിൽ സന്തോഷം
Narration style ❤We feel it !
ഞങ്ങൾക്കും സന്തോഷം... ഈ സന്തോഷത്തോടെ ഉള്ള ഡയറി കുറിപ്പ് കണ്ടപ്പോ
Good as usual.... Thank you SGK. Sir
ഡയറി കുറിപ്പുകൾ 😍👌👏👍♥️
Dear loving Santhosh Brother
Superb episode congratulations...
🌹🌹🌹
Thank you very much for your efforts to show us beautiful views...
❤❤❤
Waitng for the next episode on next Sunday...
God bless you abundantly..
Sunny Sebastian
Ghazal Singer
sunny mehfil channel
Kochi
❤🙏🌹
അധിനിവേശം ഞമ്മടെ മെയിൻ ആണ് പുള്ളെ ..!
അവിടെയും വർഗീയത.
ലോകത്തെല്ലായിടത്തും അധിനിവേശ ജനത തന്നെയാണ് മേനോനെ.
ഇത്രയും കാലം സഞ്ചാരം കണ്ടിട്ടും ഒരു മാറ്റവും ഇല്ലാതായിപ്പോയല്ലോ.
കഷ്ടം.
Bhodamillatha pelayanmarum paryanamrum anu Hindu mathathinte shaapam
@@SAPG2024 ഓടടാ സുടാപ്പി ഫേക്ക്......
കുറച്ചെങ്കിലും ബുദ്ധിയുള്ളവർക്കുള്ള ചാനൽ ആണ് ഇത് 🙏🙏പ്പോ ദൂരെ
കുറച്ചെങ്കിലും ബുദ്ധിയുള്ളവർക്കുള്ള ഒരു ചാനൽ ആണ് ഇത് 🙏🙏ദൂരെ പോ..
ജോർജേട്ടാ..., സഞ്ചാരം യൂട്യൂബില് ലൈവായി സംപ്രേക്ഷണം ചെയ്യണമെന്ന് തൃശ്ശൂരിൽ നിന്നും അഭ്യർത്ഥിക്കുന്നു...🙏🙏
വേണം സഞ്ചാരം യൂട്യൂബ് ലൈവ് വേണം❤
വേണം സഫാരി യൂട്യൂബ് ലൈവ് വേണം
RUclips live needed
😂😂
@@Johnfranics910 എന്നാണ് സഞ്ചാരം യൂട്യൂബിൽ ലൈവിൽ കാണാൻ കഴിയുക??
സന്തോഷ് സാർ, നമസ്കാരം ❤️❤️
15:53 The split ACs are placed on the village roadside. 😅
സഞ്ചാരി ഡയറി കുറിപ്പ് ❤️❤️❤️
വളരെ മനോഹരമായ വീഡിയോ 🥰❤️
Aa x tour guide pulliyude passion ipozhum vittitilla❤
11:00 മുൻപോട്ട് പോകുമ്പോൾ വഴി തുറന്നു വരും 🥰
I am waiting for this episode❤
Please do continue..do not stop the description in between about this place...i am.mentioning this because you said about the viewership
ഞാനും പോയിട്ടുണ്ട് cypras എന്റെ manger cyprass കാരി ആയിരുന്നു orania constanitnos beautiful place ❤
The surprise in Cyprus. No one could guess what it was. 😊
അടിപൊളി വീഡിയോ 👍🏻👏🏻👏🏻👏🏻🎉🎉🎉👌🏻👌🏻❤️🙏🏻🙏🏻🙏🏻
8:12 It looks like SGK is carrying his trusted old Sony pro camera with 25x zoom in this Cyprus trip.
അപ്പൂപ്പൻ അടിപൊളി. ഇങ്ങനത്തെ നിഷ്കളങ്കരായാ ആളുകൾ നമ്മുടെ നാട്ടിലുമുണ്ട്
ആഹാ മനോഹരം 👍🏻🥰
Excellent sir ❤❤❤❤❤
What an episode. Great Greek People 👌
Most awaited episode🔥
🙏 Sir എൻ്റെ brother 10 വർഷം അവിടെയായിരുന്നു പിന്നീട് വന്നിട്ട് വീണ്ടും ഓണത്തിന് തിരികെ പോയ് ലാർനക്കയിലാണ്😊
Sunday morning with Sancharuyude diary Kuripukal
Cyprus 🥰
Super👍
എല്ലാ രാജ്യത്തും കണ്ണുരുട്ടാൻ ആളുണ്ട് 🤣🤣🤣🥳
😂😂😂 സത്യം..എന്ത് മേയർ ആയിടും കാര്യമില്ല വീട്ടിൽ ഭാര്യ തന്നെ മേയർ
@@vinaychabria Yesss the real Boss😂😂
Gud mng sir
Good morning Mr Santhosh. 🙏🙏🌹❤️
Good man, Stelios!
10:55 Words🔥🔥🔥
ഹായ് ഡബിൾ സൂപ്പർ ചേട്ടായി
I ve a Friend Mr KONSTANTINO FERRARIOTIS ( KOSTAS) who was the Speaker of GREEK PARLIAMENT . I know him in Sydney.
സ്റ്റേനിയോസ് 👍🏻
This program is quite informative
ഞാൻ മതിയോ നാളെ ദൈവധൂതനെ പോലെ വന്ന "Sterios"❤️🙏
Good morning 🙏🏻
സഞ്ചാരി.. ❤️
സന്തോഷത്തോടെ
14:53 മെത്രാനെ ആണ് സ്റ്റൈലോസ് കുർബാന ചെല്ലാൻ പഠിപ്പിക്കുന്നത് 😂
Next എപ്പിസോഡിന്റെ ക്ലൈമാക്സ് കണ്ടാരുന്നോ?
Waiting for next episode
Cyprus ❤ good episode
കൊതിയോടെ കേട്ടിരുന്നു പോയി
Grand Episode 🎉
Cyprus ❤🥰
Great man ❤
Santhosh sir ❤
ചേനയും ഒലിവും ചേർത്ത് ഞാൻ ഒരു പിടി പിടിച്ചു 😂
Cyprus embassiyil 5years ayi ജോലി ചെയ്യുന്നു doha qatar
Mac❤ Stelios ❤️
ചരിത്രകാരൻ
❤❤
👌👌👌♥️♥️♥️♥️♥️
Santhosh brother nte dayarikkurippu kananmanoharamanu
Cyprus has surprises..go ahead 🎉
Ee episode nu waiting ayirnu.
🎉
ഡയറി കുറിപ്പുകൾ ❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Happy🎉❤❤
ഓർക്കാപ്പുറത്തു കിട്ടിയ സുഹൃത്തു കാരണം ഞങ്ങൾക്കും സൈപ്രസ്സ് ന്റെ ഗ്രാമിണ ഭാവങ്ങൾ കാണാൻ കഴിഞ്ഞു...
സന്തോഷ് സർ ❤️❤️❤️❤️❤️❤️