നർമ്മത്തിൽ ചാലിച്ച് കുറിക്കുകൊള്ളുന്ന വാക്കുകൾ ആവശ്യാനുസരണം ഉപയോഗിക്കുന്ന ബൈജു ചേട്ടനും, തഗ്ഗ്കളുടെയും കൗണ്ടർ ഡയലോഗ്കളുടേയും രാജാവായ സന്തോഷ് ജോർജ് ചേട്ടന്റെയും സംഭാഷണം എത്ര നേരം കണ്ടിരുന്നാലും മടുക്കാത്തവർ എന്നെ പോലെ എത്രപേരുണ്ട് ..?
സഞ്ചാരിയിലൂടെ ലോകം എന്തെന്ന് എന്നെ കാണിച്ചു തന്ന, ലേബർ ഇന്ത്യയിലൂടെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ, ഒരു സഞ്ചരിയുടെ ഡയറി കുറിപ്പിലൂടെ ചരിത്രം മുതൽ ജീവിതങ്ങൾ വരെ എന്നെ കാണിച്ചു തന്ന പ്രിയപ്പെട്ട സന്തോഷേട്ടൻ... ♥️ ഒരുപാട് സ്നേഹം... നന്ദി 🙏
ഇങ്ങേരുമായാണ് ആ സുജിത്ത് ഭക്തനേയും മല്ലു ട്രാവല്ലർ പോലെയുള്ള പാൽകുപ്പികളുമായി താരതമ്യം ചെയ്യുന്നത്. ഇപ്പോൾ എല്ലാത്തിനെയും unsubscribe ചെയ്തു സഫാരി മാത്രം കാണുന്നു ഇപ്പോൾ സമാധാനം അനുഭവിക്കുന്നു
ഈ ലോകത്ത് ഞാൻ അസൂയയോടെ കാണുന്ന ഒരേ ഒരാൾ സന്തോഷ് ജോർജ്ജ് കുളങ്ങര ... പണ്ട് മുതൽ ഏഷ്യാനെറ്റിൽ ഞാൻ സ്ഥിരമായി കണ്ട് തുടങ്ങിയ സന്തോഷിന്റെ ലോകം ഇന്നും കണ്ടു കൊണ്ടേയിരിക്കുന്നു ... വീഡിയോ അവതരിപ്പിച്ച ബൈജുവിന് ഒരായിരം നന്ദി
സന്തോഷ് സാറിനെ പേടികൂടാതെ ഇന്റർവ്യൂ ചെയ്യാൻ കെൽപ്പുള്ള ചുരുക്കം പേരിൽ ഒരാളാണ് ബൈജു ചേട്ടൻ. ഒരു മാതിരിപ്പെട്ടവരെ ഒക്കെ സന്തോഷ് സാർ പൊരിച്ചു വിടും. പക്ഷെ ഇവർ തമ്മിൽ നല്ല കോമ്പിനേഷൻ ആണ്. 2nd പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് 🌹🌹🌹
ഞാനും ഒരു കുളങ്ങര തറവാട്ടുകാരൻ' മാതാപിതാക്കളായി വയനാട്ടിലേക്ക് കുടിയേറിയവർ 'സന്തോഷ് ജോർജ് കുളങ്ങരയെ വർഷങ്ങളായി വീക്ഷിക്കുന്നവൻ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു എൻ്റെ മക്കളും യുട്യൂബിൽ വീഡിയോകൾ ചെയ്യുന്നു.come on every body ചാനൽ ഇത് കണ്ടപ്പോൾ ഈ വീഡിയോ ചെയ്ത ആളോട് അസൂയ തോന്നി. സന്തോഷ് ജോർജ് കുളങ്ങരക്ക് വേണ്ടി പ്രാർത്ഥിക്കുന്നു- 'സെബാസ്റ്റ്യൻ പ്രാൻസിസ് കളങ്ങര ആലാറ്റിൽ വയനാട്
നാളെ വരുന്ന തലമുറയ്ക്കു വേണ്ടി ദീർഘ വീക്ഷണത്തോടെ ഉള്ള ഈ effort നെ എത്ര നന്ദി paranjalum മതിയാവില്ല... നാളെ എന്റെ മക്കളോ മക്കളുടെ മക്കളോ ഒക്കെ ഇതിന്റെ വില തിരിച്ചറിയും
പുതുതലമുറയിലെ മികച്ച എത്ര vloggers ഉണ്ടെങ്കിലും ബൈജു.എൻ .നായർ ഏട്ടനെ പോലെയും സന്തോഷ് ജോർജ് കുളങ്ങര ഏട്ടനെ പോലെയും ശുദ്ധമലയാളത്തിൽ ഹൃദ്യമായി സംസാരിച്ചു പ്രേക്ഷകരെ കൈയിലെടുക്കാൻ കഴിവുള്ളവർ വളരെ അപൂർവ്വമാണ് ♥️♥️♥️🥰😍
ബൈജു. എൻ. നായർ ഏട്ടന്റ നർമ്മത്തിലൂടെയുള്ള അവതരണ ശൈലിയും, തന്മയത്വവും, അനുഭവസമ്പത്തും അദ്ദേഹത്തെ കേരളത്തിലെ ഓട്ടോ മൊബൈൽ ജേർണലിസ്റ്റുകളുടെ തലതൊട്ടപ്പനായി ഇന്നും നിലനിർത്തുന്നു എന്നുള്ളതാണ് വാസ്തവം. ബൈജു ചേട്ടൻ ഇഷ്ട്ടം ❤❤❤❤
ഒരു സഞ്ചാരിയുടെ മനസ്സിൽ പതിഞ്ഞ അറിവുകൾ... തിരിച്ചറിവുകൾ.. ഇതൊക്കെ സ്വന്തം നാട്ടിൽ, തന്നാൽ കഴിയുന്ന വിധം മറ്റുള്ളവർക് മനസ്സിലാക്കി കൊടുക്കാനും, വാക്കിലൂടെ മാത്രമല്ല പ്രവർത്തിയിലൂടെയും ഇദ്ദേഹത്തിന് കഴിയുന്നുണ്ട്.. ഓരോ വാക്കിനും അർഥവും അറിവും ഉണ്ട്.. നമിക്കുന്നു.. നല്ലൊരു മനുഷ്യൻ..Santhosh Sir..ഒന്ന് നേരിൽ കണ്ട് കുറച്ച് അറിവുകൾ നേടാൻ ആഗ്രഹിക്കുന്നു.. 🙏.. Thank you Baiju Chetta... ✌️
സന്തോഷ് ചേട്ടാ, ഇങ്ങള് എന്തൊരു മനുഷ്യനാണ് ! കേരളത്തിന്റെ സാംസ്കാരിക മന്ത്രി ആയി സന്തോഷ് ഷേട്ടനെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്. ലോകത്ത് താൻ കണ്ടു അനുഭവിച്ച നന്മകൾ ഒക്കെ സ്വന്തം നാട്ടിലും വേണമെന്ന് ആത്മാവിനോട് ചേർന്ന് ആഗ്രഹിക്കുന്ന വ്യക്തി ❤️❤️❤️ ബൈജു ചേട്ടൻ ...സൂപ്പർ 👌👌👌
എന്നാലും എന്റെ കുളങ്ങര സാറേ, നിങ്ങൾ ഇത്രയും തിരക്ക് ഉള്ള വ്യക്തി ആയിട്ടും ഇത്ര സമയം എങ്ങനെ ഉണ്ടാക്കുന്നു എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. Big salute for santhosh george kulangara...
ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങൾ സഞ്ചരിച്ച സഞ്ചാരിക്ക് സുഖം എന്നറിഞ്ഞതിൽ സന്തോഷം. 🙏 ഒന്നുകൂടി പറയാൻ മറന്നു ഇത്ര മനോഹരമായി തറവാട് വീട് പുനർനിർമ്മിച്ച സന്തോഷ്‌ജിക്കു അത് കാണിച്ചു തന്ന ബൈജു ജിക്കും ആശംസകൾ.
ഞാൻ ശ്രദ്ധിക്കുന്ന ഒരു കാര്യം, സന്തോഷിനെ വർഷങ്ങൾക്കു മുമ്പേ കാണുന്നു, അനുഭവിക്കുന്നു (സന്തോഷിന്റെ സഞ്ചാരവും സംസാരവും നമുക്ക് ഒരനുഭവമാണല്ലോ ). പക്ഷേ ബൈജുവുമായി സംസാരിക്കുമ്പോഴുള്ള ആ ഒരു രസവും പ്രസന്നതയും മറ്റൊരിടത്തും കണ്ടിട്ടില്ല.
പരസ്പരം പിച്ചിചീന്താൻ വെമ്പൽകൊണ്ടു നിൽക്കുന്ന നിങ്ങൾ രണ്ടുപേരുടെയും ആത്മബന്ധതിന്റെ അന്തർധാര കാണുമ്പോഴാണ്.... സത്യം പറഞ്ഞാൽ ആ സൗഹൃദതിന്റെ ആർദ്രത മനസിലാക്കാൻ പറ്റുന്നത്.. 💞💞💞💕
തറവാട് പൊളിച്ചു വിഹിതം പറ്റാൻ വെമ്പൽ കൊള്ളുന്ന ആളുകൾ കാണേണ്ട വീഡിയോ ആണ് പൈതൃക സ്വത്ത് അമൂല്യമായ നിധി പോലെ സൂക്ഷിക്കുന്ന സന്തോഷ് ജോർജ് ചേട്ടൻ എല്ലാവർക്കും മാതൃകയാണ്
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ ആ ഓഡിയോ-വീഡിയോ എഫക്റ്റ് വളരെ നല്ല ദീർഘവീക്ഷണമുള്ള അഭിപ്രായമാണ് ദുബായിലെ മ്യൂസിയത്തിൽ എല്ലാം ഉണ്ട് അത് ഇദ്ദേഹം അസാമാന്യ ദീർഘവീക്ഷണമുള്ള വ്യക്തിയാണ് നല്ല അഭിപ്രായം
ഒരു ഒന്നൊന്നര സംഭവം തന്നെ.. ഇതുപോലത്തെ ഒരാൾ എങ്കിലും ഉള്ളതിൽ നമുക്ക് നാണം കേടാതെ അഭിമാനിക്കാം. 🙏 നാം എല്ലാവരും പുറം രാജ്യങ്ങളിൽ പോയി അവിടുത്തെ ശ്ശിലപ്പങ്ങളും തെരിവോരങ്ങളും അവർ എങ്ങനെയാണ് മാറ്റിയിരിക്കുന്നത് എന്ന് അത്ഭുതത്തോടെ കാണും. അവിടെങ്ങാനും ചപ്പു ചവറുകൾ ഉണ്ടോ എന്ന് നോക്കും. നമ്മൾ അത്ഭുതപ്പെടും .. രാത്രികളിൽ രാത്രികാല കാഴ്ചളും മറ്റും ആസ്വദിച്ചു നടക്കും . എന്നിട്ട് നമ്മുടെ നാട്ടിൽ ഒരു തേങ്ങയും ഇല്ല എന്ന് ചുമ്മാ കൂട്ടത്തിൽ കൂടിയിരിക്കുന്ന നമ്മുടെ സുഹൃത്തുക്കളോട് തമാശ പറയും ... എങ്കിൽ ഞാൻ പറയട്ടെ അവിടുങ്ങളിലെ ജനതയ്ക്ക് പലപ്പോഴും നമ്മളെക്കാൾ വിദ്യാഭ്യാസവും ലോക കാര്യ അറിവുകളും കുറവായിരിക്കും. മര്യാദയും സ്നേഹവും അന്യനോട് ബഹുമാനവും സ്വന്തം രാജ്യത്ത് ഉള്ളത് അതുപോലെ സംരക്ഷിക്കാൻ ഒരു ത്വരയും നമ്മളെക്കാൾ അധികമായി ഉണ്ടാവും. പക്ഷെ ഇങ്ങനെയൊക്കെ സ്വന്തം ജനതയെ ചിന്തിപ്പിക്കാൻ ഒരു മുന്നിൽ നിക്കുന്ന സർക്കാരോ വിദ്യാഭ്യാസ ശാഖയോ ഉണ്ടാവും . നമുക്ക് അതില്ല .. ഇനിയെങ്കിലും ഉണ്ടാവുമോ.? ഞാൻ ഒരു പ്രവാസിയാണ് സ്വന്തമായി എന്തെങ്കിലും നമ്മുടെ നാട്ടിൽ ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ട് അത് സന്തോഷേട്ടനെ പോലെയുള്ള ആളുകളെ കാണുമ്പോൾ വീണ്ടും വീണ്ടും കൂടും . മറ്റുള്ള രാജ്യത്ത് ഉള്ളത് കാണുബോൾ ഇത് നമ്മുടെ നാട്ടിൽ ഇല്ലല്ലോ അല്ലെങ്കിൽ അവിടുത്തെ ഏതേലും പൗരന്മാർ നമ്മെ ഉൾപ്പെടുത്തി ഒരു നേരംപോക്ക് പറയുമ്പോൾ 'ഓ ഇവരുടെ നാട്ടിൽ അതില്ലന്നേ , പറഞ്ഞിട്ട് കാര്യമില്ല 'എന്നിങ്ങനെ പറയുമ്പോൾ നമുക്ക് ഒരു നാണംകെടും വിഷമവും തോന്നുന്നുണ്ടേൽ അതാണ് യഥാർത്ഥ രാജ്യസ്നേഹം എന്ന് ഞാൻ വിശ്വസിക്കുന്നു . എനിക്ക് അങ്ങനെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . മാറ്റം വരുത്താൻ എന്നാൽ കഴിവുള്ളത് എന്തേലും സാധിക്കുമോ എന്ന് ആലോചിക്കാൻ എന്നെ ഈ നാണം കേട് പ്രേരിതമാക്കി .. അത് എന്നെ ഒരാശയത്തിലേക്ക് നയിച്ചിരിക്കുന്നു. ഞാനും ഒരു പിൻഗാമി എന്നപോലെ സന്തോഷട്ടന്റെ ഇത്തരം പ്രവർത്തനങ്ങളെകുറച്ചു പഠിക്കും .. എനിക്കും എന്തെങ്കിലും എന്റെ നാടിനായി ചെയ്യാൻ പറ്റുമെന്നു വിശ്വസിച്ചുകൊണ്ട് നിർത്തുന്നു ❤🔥🙏
മികച്ച രീതിയില്‍ ഭാഷ കൈകാര്യം ചെയ്യുന്ന രണ്ടു രസികര്‍, അവരൊത്തുചേരുമ്പോഴുള്ള ആ ഓളം അവര്‍ണ്ണനീയം തന്നെ. എത്ര നല്ലൊരു സന്ദേശമാണ് ശ്രീ. സന്തോഷ് കുളങ്ങര ഇതിലൂടെ നല്‍കിയത് - നമ്മുടെ പൂര്‍വ്വികരെ, നമ്മുടെ പൈതൃകത്തെ തനിമചോരാതെ നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടത് നമ്മുടെ കടമതന്നെയാണ് എന്ന് സ്പഷ്ടമായി അദ്ദേഹം വിശദീകരിച്ചു തന്നു. ഈ ഉദ്യമത്തിന് ഭാവുകങ്ങള്‍, വീഡിയോയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Marangattupilly എന്ന എന്റെ നാടിനെ പ്രശസ്തനാക്കിയ സന്തോഷ് സാർ നു സല്യൂട്ട്.റോസമ്മ ടീച്ചറിൻറെ ശിഷ്യ ആകാൻ കഴിഞ്ഞ എനിക്ക് ആ അമ്മയെ ഒന്നുകൂടി കാണാൻ കഴിഞ്ഞു നന്ദി.
സന്തോഷ് കുളങ്ങരയെ പോലുള്ള ഒരു മനുഷ്യനെ കേരളത്തിന് കിട്ടിയല്ലോ എന്നോർക്കുമ്പോൾ അഭിമാനം ഉണ്ട്. അതു സന്തോഷിന്റെ കാലം കഴിഞ്ഞാലും ഇതുപോലെ കാത്തു സൂക്ഷിക്കാൻ അവരുടെ കുടുബത്തിന് സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏. ദൈവം അനുഗ്രഹിക്കട്ടെ. അതുപോലെ ബിജു ഇങ്ങനെ ഒരു vlog ചെയ്തതിൽ ഒത്തിരി സന്തോഷം ഞങ്ങൾക്ക് ഇതു കാണാൻ സാധിച്ചു. 🙏🙏
ഒട്ടും ബോറടിപ്പിക്കാതെ കാര്യങ്ങൾ വ്യക്തമാക്കി Interview തന്ന 2 ആൾക്കും, പ്രത്യേകിച്ച് പഴമയുടെ പുതുമ ഞങ്ങൾക്കായി പുന:സൃഷ്ടിച്ച സന്തോഷ് സാറിനും അഭിനന്ദനങ്ങൾ 👍👍
പിന്നെ ആ ഡയലോഗ് അങ്ങ് ഇഷ്ടപെട്ടു ഞാൻ ഒരു യുട്യൂബറെയും ഇവിടെ കയറ്റിയിട്ടില്ല 😂😂എന്തൊക്കെ വിളിച്ചു പറയുമെന്നറിയില്ലലോ😂...... SGK ♥️മലയാളിയെ ലോകം കാണാൻ പഠിപ്പിച്ച മനുഷ്യൻ SGK ♥️.
ബൈജു ചേട്ടന്റെയും സന്തോഷ് ചേട്ടന്റെയും ഹൃദ്യമായ ചിരി ഇഷ്ടമുള്ളവർ എന്നെ പോലെ എത്ര പേരുണ്ട് ? ബൈജു എൻ.നായർ ചേട്ടൻ & സന്തോഷ് ജോർജ് കുളങ്ങര ചേട്ടൻ ഫാൻസ് അടി ലൈക് 👍🏻♥️♥️😍🥰
പിരിമുറുക്കങ്ങളും ആകുലതകളും അരങ്ങുവാഴുന്ന ഈ കാലത്ത് ഇങ്ങനെയൊരു പോസിറ്റീവ് ആയ എപ്പിസോഡ് എടുത്ത ബൈജു,നിനക്കെന്റെ അഭിവാദനങ്ങൾ.കാണുന്നവരിൽ ഉണർവും ആത്മവിശ്വാസവും ഉണ്ടാക്കുന്ന ഇത്തരം ജീവിതക്കാഴ്ചകളാണ് ഇപ്പോൾ മനസ്സ് നിറക്കുന്നത്.
എത്രയോ കാലമായി ലോക സഞ്ചാരം നടത്തിയ സന്തോഷ് സാർ, നൂതന സാങ്കേതിക വിദ്യ കൊണ്ട് നിർമിക്കതെ പൈതൃക സംരക്ഷണ വും പ്രകൃതി സംരക്ഷണവും ഭാവി തലമുറയെ പരിചയ പെടുത്താൻ കാണിച്ച തീരുമാനം അഭിനന്ദനം തന്നെ, എല്ലാ ചെലവുകളും ബുദ്ധിമുട്ടുകളും നേരിട്ട് പൂർത്തിയാക്കി, A big salute ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആർക്കിടെക്റ്റും എഞ്ചിനീയറും ഇടപെടാത്തതിൻ്റെ മനോഹാരിതയും ലോകം കണ്ട ആളുടെ ക്രിയേറ്റിവിറ്റിയും എടുത്തു പറയണം. വളരെ മികച്ച ഇടം. ക്യാമറാ മേനോനും സൂപ്പർ. മികച്ച മലയാളം വീഡിയോ
സന്തോഷ് സാർ.... പകരം വെക്കാനില്ലാത്ത ഒരു മലയാളി .... ഓരോ മലയാളിയും അദ്ധേഹത്തിന്റെ ആരാധകരായിരിക്കും ... അദ്ധേഹത്തിന്റെ വീടിന്റെ വീഡിയോ കണ്ടതിൽ വളരെ സന്തോഷം ... ഇതുപോലെ ആരും കാണിക്കാത്ത ... എല്ലാവരും കാണാൻ കൊതിക്കുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു .... നന്ദി ബൈജു ബ്രോ
സന്തോഷ് സാറിനെ പോലെ ലോകം ചുറ്റിയ മലയാളി വേറെ കാണില്ല...... ലോകത്തിൽ നിന്ന് കിട്ടിയ ആശയങ്ങൾ സ്വന്തം നാട്ടിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന മനുഷ്യൻ ❤️❤️
ഇവർ തമ്മിലുള്ള സംഭാഷണം കാണാൻ തന്നെ ഒരു രസമാണ്. അന്യായ Humour sence ആണ് സന്തോഷേട്ടന് ബൈജു ചേട്ടനെ thug അടിച്ചു വീഴ്ത്താൻ മൂപ്പർ തന്നെയാണ് Best. ഇവർ തമ്മിലുള്ള chemistry ആണ് ഈ എപിസോഡിന്റെ വിജയം 😎
We thank you for informing us about keeping your ancient history of your life and oldest houses for keeping them in proportion and you will enjoy your lifestyle and will certainly help you in the best possible way
സന്തോഷേട്ടൻ ഉണ്ടെങ്കിൽ പിന്നെ വീഡിയോ skipp ചെയ്യാനേ തോന്നില്ല....... Thank you ബൈജു ചേട്ടാ
Seryanu
Crct
Hi Manish bro
Absolutely correct 👍
@@SIp56 bro
ലക്ഷത്തിൽ ഒന്നല്ല.. കോടിയിൽ ഒരെണ്ണമേ ഇതുപോലെ കാണൂ.... ജ്ഞാനി...😍 SGK
Appo oru 3.5 ennam kanum e keralathil.. evidano bakki 2.5
@@pkgirishkumar ഞാൻ 🫣
@@pkgirishkumaronnu ividunde😂
തങ്കപ്പൻ ആശാരി ഒരു പുലി തന്നെയാണ്..... കിടക്കട്ടെ ഒരു കുതിരപ്പവൻ❤️💥💥
തങ്കപ്പനല്ല.... പൊന്നപ്പൻ... പൊന്നപ്പൻ....😀😀😀
Ente valyachan Anu thankappan ashari
😍
@@arjunsuresh4890 💕😍😍
😍
ഈ ശബ്ദം എവിടെ കേട്ടാലും കേട്ടിരുന്നു പോകും, സന്തോഷ് സർനെ ഒരുപാടിഷ്ടം🥰🥰
ഇദേഹമാണ് കേരളതിന്റെ ടുറിസം മന്ത്രി എങ്കിൽ നമുടെ നാട് എന്ത് സുന്ദാരമയെനെ...🌍
Baiju sir transport minister 🔥
Crrt
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
സത്യം bro എന്ത് മനോഹരമാക്കിയേനെ കേരളത്തിലെ പല കാര്യങ്ങളും..
Talent ullavanu avasaram. Illa
മലയാളികൾക്ക് ലോകം ന്താണ് എന്ന് കാണിച്ച തന്ന മഹാ മനുഷ്യൻ,
താങ്ക്സ് ....
എന്ദ് മലയാളി..... ലോകാരെ ലോകം കാണിച്ച മുത്ത്
@@mr-vs8ed me
ലോകം മുഴുവൻ കണ്ട മനുഷ്യൻ........എന്നിട്ടും സംസാരവും വസ്ത്രധാരണവും നാട് വിട്ട് പോകില്ല....👏
സത്യം
Pinna oru spiderman suit ettu varan pattooo...🤣🤣🤣
@@chrisj8389 🤣🤣
@@chrisj8389 Venda setta , Minal Murali ayaloo
@@chrisj8389 🤣👍
"തറവാട് പൊളിക്കുന്നവരല്ല തറവാടികൾ "
സന്തോഷ് ചേട്ടൻ താഗ്ഗ്ന്റെ വേറെ ലെവൽ ആണ് കെട്ടോ
ഈ രണ്ടുപേരെയും എല്ലാവർക്കും ഇഷ്ട്ടമാണ്...കാരണം ഇവർക്ക് 2 പേർക്കും അഹങ്കാരം ഇല്ല...നല്ല വിനയവും പരസ്പര ബഹുമാനവും...😘😘😘😘SGK.
Bg
നർമ്മത്തിൽ ചാലിച്ച് കുറിക്കുകൊള്ളുന്ന വാക്കുകൾ ആവശ്യാനുസരണം ഉപയോഗിക്കുന്ന ബൈജു ചേട്ടനും, തഗ്ഗ്കളുടെയും കൗണ്ടർ ഡയലോഗ്കളുടേയും രാജാവായ സന്തോഷ് ജോർജ് ചേട്ടന്റെയും സംഭാഷണം എത്ര നേരം കണ്ടിരുന്നാലും മടുക്കാത്തവർ എന്നെ പോലെ എത്രപേരുണ്ട് ..?
നല്ല സൗഹൃദങ്ങൾ അങ്ങനെയാണ് , ഒരു give and take policy.😊
Marvellous Veedu thanks to u
Yes
വേറെ പ്രമുഖൻമാരെ വ്ലോഗ് ചെയ്യാൻ സമ്മതിക്കാത്തതിന് വളരെ നന്ദി സന്തോഷ് ചേട്ടൻ 🥰
എന്റെ അയൽവാസിയായ മമ്മുക്ക ചെമ്പിലെ തറവാട് പൊളിച്ചപ്പോൾ സന്തോഷേട്ടൻ തറവാട് ചെമ്പിൽ പുനസ്ഥാപിച്ചു Big salute 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
“തറവാട് പൊളിക്കുന്നവരല്ല തറവാടികൾ " 🤣🤣🤣😜😜😜. സന്തോഷ് ഭായ് അടിപൊളി
Thug❤
സന്തോഷ് ജോർജ് കുളങ്ങര
മലയാളികൾക്ക് ലോകം ന്താണ് എന്ന് കാണിച്ച തന്ന മഹാ മനുഷ്യൻ
താങ്ക്സ് ബൈജു ചേട്ടാ
🙏🙏❤❤
SGK ഉയിർ 🔥🔥🔥
Very nice
Doooooooooooo
Nee avide thanne nikk
@@അയ്യപ്പൻനായർ90s-d5t żh😬
L
P.
മരങ്ങൾ സംരക്ഷിച്ച പച്ചപ്പ് നിലനിർത്തിയ സന്തോഷ് ഏട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 🌹🌹🌹
Dubail itharam veedukalund..
🤩🤩🤩🤩👌
സഞ്ചാരിയിലൂടെ ലോകം എന്തെന്ന് എന്നെ കാണിച്ചു തന്ന, ലേബർ ഇന്ത്യയിലൂടെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ, ഒരു സഞ്ചരിയുടെ ഡയറി കുറിപ്പിലൂടെ ചരിത്രം മുതൽ ജീവിതങ്ങൾ വരെ എന്നെ കാണിച്ചു തന്ന പ്രിയപ്പെട്ട സന്തോഷേട്ടൻ... ♥️
ഒരുപാട് സ്നേഹം... നന്ദി 🙏
എന്നെ ഇത്രയും അധികം inspire ചെയ്ത മറ്റൊരു വ്യക്തി ലോകത്ത് ഇല്ല...
SGK❤️
APJ യെ അത്ര പരിചയം ഇല്ല എന്ന് തോന്നുന്നു ❤️
@Rizarahman CP APJ yude Forge your future,wings of fire books vaayichittundd ofcourse he is great. But in my case SGK inspired a lot than APJ🤗
@@vk-wf6pw yes may be it depends on individuals ❤️
ആദ്യമായാണ് സന്തോഷേട്ടന്റെ ഭാര്യയെയും മകനെയും കാണുന്നത്😍😊🤗
സന്തോഷേട്ടനും ബൈജു ചേട്ടനും ഒന്നിച്ചാൽ പിന്നെ കൗണ്ടറുകളുടെ പൂരമാണ്❤️✨💯
🤩🤩🤩😁
ഇങ്ങേരുമായാണ് ആ സുജിത്ത് ഭക്തനേയും മല്ലു ട്രാവല്ലർ പോലെയുള്ള പാൽകുപ്പികളുമായി താരതമ്യം ചെയ്യുന്നത്. ഇപ്പോൾ എല്ലാത്തിനെയും unsubscribe ചെയ്തു സഫാരി മാത്രം കാണുന്നു ഇപ്പോൾ സമാധാനം അനുഭവിക്കുന്നു
@@SafeerKannurcity sathyam💯
ഞാൻ അവരെ സഞ്ചാരം എപ്പിസോഡിൽ കണ്ടിറ്റുണ്ട്.
@@അമ്പിളിചേട്ടൻ ഫിജി
ഇത്രത്തോളം ഇച്ഛാശക്തിയും ദീർഘവീക്ഷണവും കലാബോധവും ഉള്ള ഒരു വ്യക്തി ... എന്നും ഒരു മലയാളിക്കു അഭിമാനമാണ് .. 🥰
തറവാട് പൊളിക്കുന്നവർ അല്ല തറവാടികൾ 👍ആ ഡയലോഗ് പൊളിച്ചു, 😄ആർക്കും ഒരു നെഗറ്റീവ് കമന്റ് പറയാൻ തോന്നാത്ത ഒരു വ്യക്തി,
Athe Keri chenna udane thug😎. SGK❤️
Athu kalakki🎉
നിങ്ങൾ ഭാഗ്യവാനാ ബൈജു ചേട്ടാ.. ഇങ്ങനെ ഒരു സുഹൃത്തിനെ കിട്ടിയതിൽ.
സന്തോഷ് സർ ഒരു ദീർഘ ദർശി തന്നെ
💯✅
ഈ ലോകത്ത് ഞാൻ അസൂയയോടെ കാണുന്ന ഒരേ ഒരാൾ സന്തോഷ് ജോർജ്ജ് കുളങ്ങര ... പണ്ട് മുതൽ ഏഷ്യാനെറ്റിൽ ഞാൻ സ്ഥിരമായി കണ്ട് തുടങ്ങിയ സന്തോഷിന്റെ ലോകം ഇന്നും കണ്ടു കൊണ്ടേയിരിക്കുന്നു ...
വീഡിയോ അവതരിപ്പിച്ച ബൈജുവിന് ഒരായിരം നന്ദി
സന്തോഷ് സാറിനെ പേടികൂടാതെ ഇന്റർവ്യൂ ചെയ്യാൻ കെൽപ്പുള്ള ചുരുക്കം പേരിൽ ഒരാളാണ് ബൈജു ചേട്ടൻ. ഒരു മാതിരിപ്പെട്ടവരെ ഒക്കെ സന്തോഷ് സാർ പൊരിച്ചു വിടും. പക്ഷെ ഇവർ തമ്മിൽ നല്ല കോമ്പിനേഷൻ ആണ്. 2nd പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് 🌹🌹🌹
സന്തോഷ് സാറിന്റെ ഭാഗത്തു നിന്ന് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. പക്ഷെ സാറിനെ ചൊറിയാൻ നിന്നാൽ സാർ കേറി മാന്തും😄
Super ❤❤❤❤❤️
സത്ത്യം
Sathyam bro
സന്തോഷേട്ടാ നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ് ദൈവം നിങ്ങൾക്ക് ദീർഘായുസ്സും എല്ലാ നന്മകളും വരട്ടെ
സന്തോഷേട്ടൻ വേണം നമ്മുടെ സാംസ്‌കാരിക, ടൂറിസം മന്ത്രി ആകേണ്ടത് എങ്കിൽ ഈ കേരളം ഒരു സ്വർഗ്ഗം ആയേനെ.... ❤❤❤
true
Absolutely
ഭാരതത്തിന്റെ ടൂറിസം സാംസ്‌കാരിക മന്ത്രി ആവണം ഇദ്ദേഹം. 🇮🇳
സൂപ്പർ. Sir.നന്ദി
Athinu evidate JANANGAL adyam nannakanam. Public places vriti aayi sookshikan polum areela .
സന്തോഷേട്ടന്റെ യാത്രകൾ പോലെ സംസാരവും ഇഷ്ടമുള്ളവർ ആരൊക്കെയാണ്???😉😉😉
Samsaram santhosh sir alla
@@sinan4192 പുള്ളിക്കാരന്റെ ഒറിജിനൽ സംസാരം, ശൈലി ആണ് ഞാൻ പറഞ്ഞത്, അല്ലാതെ സഞ്ചാരം പ്രോഗ്രാമിന്റെ voice അല്ല
@@remya2492 ooh
സന്തോഷ് സാർ താങ്കളാണ് കേരളത്തിലെ ഒരേ ഒരു രാജാവ് 🌹🌹🌹🌹🌹🌹🌹
ഞാനും ഒരു കുളങ്ങര തറവാട്ടുകാരൻ' മാതാപിതാക്കളായി വയനാട്ടിലേക്ക് കുടിയേറിയവർ 'സന്തോഷ് ജോർജ് കുളങ്ങരയെ വർഷങ്ങളായി വീക്ഷിക്കുന്നവൻ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു എൻ്റെ മക്കളും യുട്യൂബിൽ വീഡിയോകൾ ചെയ്യുന്നു.come on every body ചാനൽ ഇത് കണ്ടപ്പോൾ ഈ വീഡിയോ ചെയ്ത ആളോട് അസൂയ തോന്നി. സന്തോഷ് ജോർജ് കുളങ്ങരക്ക് വേണ്ടി പ്രാർത്ഥിക്കുന്നു- 'സെബാസ്റ്റ്യൻ പ്രാൻസിസ് കളങ്ങര ആലാറ്റിൽ വയനാട്
നാളെ വരുന്ന തലമുറയ്ക്കു വേണ്ടി ദീർഘ വീക്ഷണത്തോടെ ഉള്ള ഈ effort നെ എത്ര നന്ദി paranjalum മതിയാവില്ല... നാളെ എന്റെ മക്കളോ മക്കളുടെ മക്കളോ ഒക്കെ ഇതിന്റെ വില തിരിച്ചറിയും
Athe
makkaLuTe makkalkk jeevikkan ee bhoomiyil onnum avaseshikkilla ennathanu yatharthyam..
വാക്കുകൾ കൊണ്ട് മലയാളികളെ ലോകത്തിന്റെ പല ഭാഗത്തും സഞ്ചരിപ്പിച്ച സന്തോഷ് സർ ❤️
പുതുതലമുറയിലെ മികച്ച എത്ര vloggers ഉണ്ടെങ്കിലും ബൈജു.എൻ .നായർ ഏട്ടനെ പോലെയും സന്തോഷ് ജോർജ് കുളങ്ങര ഏട്ടനെ പോലെയും ശുദ്ധമലയാളത്തിൽ ഹൃദ്യമായി സംസാരിച്ചു പ്രേക്ഷകരെ കൈയിലെടുക്കാൻ കഴിവുള്ളവർ വളരെ അപൂർവ്വമാണ് ♥️♥️♥️🥰😍
ആ പറഞ്ഞത് 100% സത്യം
ബൈജു. എൻ. നായർ ഏട്ടന്റ നർമ്മത്തിലൂടെയുള്ള അവതരണ ശൈലിയും, തന്മയത്വവും, അനുഭവസമ്പത്തും അദ്ദേഹത്തെ കേരളത്തിലെ ഓട്ടോ മൊബൈൽ ജേർണലിസ്റ്റുകളുടെ തലതൊട്ടപ്പനായി ഇന്നും നിലനിർത്തുന്നു എന്നുള്ളതാണ് വാസ്തവം.
ബൈജു ചേട്ടൻ ഇഷ്ട്ടം ❤❤❤❤
ഇങ്ങേര് എന്ത് മനുഷ്യനാണ്.. എന്ത് ദീര്‍ഖവീക്ഷണവും പ്ളാനിംഗും.. വേറെ ലെവല്‍
ലോകത്തെ വലിച്ച് കീറി മലയാളികളുടെ അഴയിൽ വിരിച്ച മനുഷ്യൻ..., സന്തോഷ്...❤❤❤
Ejjaathi ലൈൻ.. നിങ്ങളുടെ എഴുത്താണിത് എങ്കിൽ നിങ്ങൾ പൊളി ആണ്
@@mubashirtp4625 👍
Kidu
@@mubashirtp4625
സ്വന്തം ആണ്. വേറെന്താ അങ്ങേരെ പറ്റി പറയുക. ഇതിലും പച്ചയായ വാക്കുകൾ പറയാൻ ഇല്ല.🙏
Nalla ezhuthu. Nalla Bhavana studios
സന്തോഷ് സാറിന്റെ സംസാരത്തിൽ ലയിച്ചിരുന്നു പോകും ❤️❤️സന്തോഷ് സർ ഫാൻസ് ❤️❤️❤️
Yes ❤️❤️
Yes
Yaaaaaa
Sheriya 😇
തങ്കപ്പൻ ആശാരിക്ക് ഒരു വലിയ സല്യൂട്ട് 🤝🤝🙏👌
👌👌
എന്തിനു അങ്ങേർക്ക് പൈസ കൊടുത്തു അങ്ങേരുടെ ജോലി അങ്ങേര് ചെയ്തു
@@mithunj.s799 എല്ലാം പണംകൊണ്ട് അളക്കരുത്...
@@fyjezmuhammed4518 ❤️❤️
അങ്ങേര് തങ്കപ്പനല്ല, പൊന്നപ്പനാ..
സന്തോഷ് ഏട്ടന്റെ വാക്കുകൾ കേൾക്കാൻ വളരെ ഇഷ്ടമാണ്.. ഇത്രയധികം ദീർഘ വീക്ഷണമുള്ള വേറെ ഒരാൾ ഇല്ലന്നുന്നു തന്നെ പറയാം..,താങ്ക്സ് ബൈജു ചേട്ടാ..😍👍👍
എന്റെ മുത്തശ്ശൻ ആണ് തങ്കപ്പൻ ആശാരി 😍🥰
പോളിച്ചേക്കാം വേചേക്കം
@@mhmd2284 🥰
😍😍
Fresh fresh
തള്ള്
ബൈജു ചേട്ടന്റെ ചാനലിൽ മാത്രം സംഭവിക്കുന്ന ഒരു അപൂർവ സംഗമം 💞💕
പൂർവ്വികരോടും പാരമ്പര്യങ്ങളേയും ഇത്രയും ബഹുമാനിക്കുന്ന സന്തോഷ് സാറിന് സാഷ്ടാംഗ പ്രണാമം..
ഒരു സഞ്ചാരിയുടെ മനസ്സിൽ പതിഞ്ഞ അറിവുകൾ... തിരിച്ചറിവുകൾ.. ഇതൊക്കെ സ്വന്തം നാട്ടിൽ, തന്നാൽ കഴിയുന്ന വിധം മറ്റുള്ളവർക് മനസ്സിലാക്കി കൊടുക്കാനും, വാക്കിലൂടെ മാത്രമല്ല പ്രവർത്തിയിലൂടെയും ഇദ്ദേഹത്തിന് കഴിയുന്നുണ്ട്.. ഓരോ വാക്കിനും അർഥവും അറിവും ഉണ്ട്.. നമിക്കുന്നു.. നല്ലൊരു മനുഷ്യൻ..Santhosh Sir..ഒന്ന് നേരിൽ കണ്ട് കുറച്ച് അറിവുകൾ നേടാൻ ആഗ്രഹിക്കുന്നു.. 🙏.. Thank you Baiju Chetta... ✌️
സന്തോഷ് ചേട്ടാ, ഇങ്ങള് എന്തൊരു മനുഷ്യനാണ് ! കേരളത്തിന്റെ സാംസ്കാരിക മന്ത്രി ആയി സന്തോഷ് ഷേട്ടനെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്. ലോകത്ത് താൻ കണ്ടു അനുഭവിച്ച നന്മകൾ ഒക്കെ സ്വന്തം നാട്ടിലും വേണമെന്ന് ആത്മാവിനോട് ചേർന്ന് ആഗ്രഹിക്കുന്ന വ്യക്തി ❤️❤️❤️ ബൈജു ചേട്ടൻ ...സൂപ്പർ 👌👌👌
I also agree.....with u....sandoshettan minister aavanam...👌🙏
Iam also 🥺
evide kandathil santhosham :)
Oru PM askanulla ella quality um ulla hero
@@dilish1 😀❤️❤️❤️
എന്നെ പോലെ ഒരു പ്രാവശ്യം പോലും skip ചെയ്യാതെ വീഡിയോ full കണ്ട എത്രെ പേരുണ്ട് ?
കുറെ പേർ ഉണ്ടാവും. അയിന്..??
@@Sarath1 അയിന് എന്തേലും ആയിക്കോട്ടന്നെ.
Njaan skip cheythu. Ee comment vayichappol kurach munpottu poyi. Apool backilottu skip cheythu😑.
Skip cheyanno noooo
@@DeepakJBhasi 🥰😄
*ഒരു മടുപ്പും ഇല്ലാതെ ഇരുന്ന് പൂർണ്ണമായും കാണാൻ പറ്റുന്ന ഏറ്റവും ഇഷ്ടമുള്ള വീഡിയോസ് ഈ ലോക സഞ്ചാരിയുടേതാണ്.. SGK* 😍✌️
നിങ്ങൾ രണ്ടുപേരും ചേർന്നാലുള്ള നിമിഷങ്ങൾ വളരെ രസമാണ് കണ്ടിരിക്കാൻ
ഇതേഹത്തിൻ്റെ സഞ്ചാരങ്ങൾ ലേബർ ഇന്ത്യയിൽ വായിച്ച് വളർന്നവർ ഉണ്ടോ????
Und
👍👍
Yes.
വെളുപ്പിന് എഴുന്നേറ്റ് ഏഷ്യാനെറ്റ് ന്യൂസ് വെച്ച് പുള്ളിടെ പ്രോഗ്രാം കണ്ട് വളർന്ന ഒരു കാലം ഉണ്ടായിരുന്നു നമ്മൾക്ക്👌👌❤️😍
Njan😊
സന്തോഷ് സാറിൽ നിന്ന് ഒരുപാടു പഠിക്കാനുണ്ട് നമ്മുടെ മലയാളി വ്ലോഗർമാർക്. ഒരു സഥലത്തു പോയാൽ ഇത്രയും ഭംഗിയായി വിവരിക്കുന്ന യൂട്യൂബർ 😍
എന്തൊരു dedication ആണ് ഈ മനുഷ്യ്നൂ സമ്മതിച്ചു കൊടുത്തേ പറ്റു സല്യൂട്ട് സന്തോഷ് സാർ
മുത്തച്ഛനെക്കുറിച്ച്
പറയുന്നത് കേട്ടപ്പോൾ
ഇട്ടിക്കോരയെ ഓർമ വന്നു.👍
സന്തോഷേട്ടൻ മലയാളക്കരക്ക് കിട്ടിയ അമൂല്യരത്നം.. 😍
😊😊😊
'Ulakam chuttum valiban ' sastanga namaskaram.
സന്തോഷ് സാറിന്ന് നന്നായി ക്ഷീണം ഉണ്ട്, നന്നായി കിതകുന്നു. ടേക്ക് റസ്റ്റ് sir.
സന്തോഷേട്ടന്റെ കുടുംബത്തെ കാണിച്ചതിൽ സത്തോഷം...❤️ ആദ്യമായൊട്ടാണ് തോനുന്നു പ്രേക്ഷകർ ഇവരെ കാണുന്നത്...
സന്തോഷ്
Sanjarathil kanichitund
സന്തോഷ് ചേട്ടന് ഒരു സ്വന്തം രീതി ഉണ്ട്. കാഴ്ചപ്പാട് ഉണ്ട്. അത് എപ്പോഴും ചേട്ടന്റെ കൂടെ ദൈവം പോലെ സംരക്ഷിക്കട്ടെ. അത് ഏതു അംഗീകാരത്തിനും മേലെയാണ്.
അയ്യോ എന്തൊരു ഫ്രീഡം ആയിട്ടാ നിങ്ങൾ സംസാരിക്കുന്നെ. ഈ സൗഹൃദം എന്നും തുടരട്ടെ.
ഇദ്ദേഹം ടൂറിസം മന്ത്രി, ബൈജു ചേട്ടൻ ട്രാൻസ്പോർട്ട് മിനിസ്റ്റർ , ഇതാണ് ഞാൻ സ്വപ്‌നം കാണുന്ന കിനാശ്ശേരി ..... 😀😬
Satyam😁
Correct
Wow! Angananel polikkum! 👌👌👌
👍👍💯💯💪💪🦾
😅
എന്നാലും എന്റെ കുളങ്ങര സാറേ,
നിങ്ങൾ ഇത്രയും തിരക്ക് ഉള്ള വ്യക്തി ആയിട്ടും ഇത്ര സമയം എങ്ങനെ ഉണ്ടാക്കുന്നു എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.
Big salute for santhosh george kulangara...
സത്യം. പുള്ളിക്ക് ഒരു ദിവസം എന്ന് പറഞ്ഞാൽ 48 മണിക്കൂർ ആണെന്ന് തോന്നുന്നു.
വെളുപ്പിന് എഴുന്നേറ്റ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ വെച്ച് പുള്ളിടെ പ്രോഗ്രാം കണ്ട് വളർന്ന ഒരു കാലം ഉണ്ടായിരുന്നു നമ്മൾക്ക്👌👌❤️😍
സഫാരി സ്റ്റിരം കാണുന്ന ഒരു ആളാണ് ഞാൻ
@@neenukutty8491 pinnalla... ❤️🔥😌
സത്യം അതൊക്കെ ഒരു ഓർമ്മ❣️
ഒരു മനുഷ്യജന്മം പൂർണതയിൽ ജീവിച്ചു തീർക്കുന്ന ചുരുക്കം വ്യക്തികളിൽ ഒരാൾ ആണ് സന്തോഷ് ജോർജ് കുളങ്ങര...
അടുത്ത 1M നുള്ള വീഡിയോ എത്തിയിട്ടുണ്ട് ❣️ ഒരു 10 ലൈക്ക് എനിക്കും
Enthin
ഇവരുടെ സംസാരം എത്ര മനോഹരമാണ് ഒരു മൂന്നാമനെ പോലെ അവരുടെ കൂടെ ഇരുന്നു കേൾക്കുന്ന പോലൊരു feel
സന്തോഷേട്ടന്റെ വലിയൊരു ഫാൻ ആണ്. 😍😍😍
സന്തോഷ് സർ നിങ്ങൾ എങ്ങാൻ കേരളത്തിന്റെ ടൂറിസം മന്ത്രി ആയിരുനെകിൽ കേരളം എന്നെ രക്ഷപെട്ടേനെ 👍🏽👍🏽👏🏽
ഒരിക്കലും ഇല്ല... അതും മുടക്കാൻ രാഷ്ട്രീയക്കാർ ഉണ്ടാവും
@@aboothahir4480 മന്ത്രിയാവുന്ന തോട് കൂടി സന്തോഷും രാഷ്ട്രീയകാരനാവും ....
@@ottakkannan_malabari അദ്ദേഹത്തിന് പറ്റിയ പണി അല്ലാത്തത് കൊണ്ട് രാഷ്ട്രീയത്തിൽ പ്രതീക്ഷിക്കേണ്ട
@@aboothahir4480 💯
ജോർജ് സാറിന്റെ ചിന്തകൾ ഒക്കെ വേറെ ലെവൽ.. !!
സന്തോഷ് ചേട്ടൻ ആരോഗ്യവാനായി ഇരിക്കുന്നത് കണ്ടതിൽ സന്തോഷം❤️❤️❤️
One of the best blogs. Envy you dear Santhosh. Really gifted person. All the best.
അമ്മയുടെ കാര്യം ചോദിച്ചപ്പോ സന്തോഷ് സാർ ന്ടെ ശബ്ദം പതറിപ്പോയി 😭❤
ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങൾ സഞ്ചരിച്ച സഞ്ചാരിക്ക് സുഖം എന്നറിഞ്ഞതിൽ സന്തോഷം. 🙏 ഒന്നുകൂടി പറയാൻ മറന്നു ഇത്ര മനോഹരമായി തറവാട് വീട് പുനർനിർമ്മിച്ച സന്തോഷ്‌ജിക്കു അത് കാണിച്ചു തന്ന ബൈജു ജിക്കും ആശംസകൾ.
👌👌
Congratulations ❤❤
❤
രണ്ടു രസികന്മാർ വീണ്ടും ഒന്നിച്ചപ്പോൾ, ചിരിക്കാനും, ചിന്തിക്കാനും ഒരുപാട്... കോട്ടയംകാരൻ ആയതിൽ അഭിമാനം ❤️❤️
🔥🔥തറവാട് പൊളിക്കുന്നവരല്ല തറവാടികൾ 🔥🔥
🔥SGK🔥
Thug hero
സൂപ്പർ ഡയലോഗ്.
😂😂
Chrichu chathu
ഭാര്യയും മകനും രഹസ്യ സമ്പാദ്യമാണ് 😂😂 സന്തോഷ് ഏട്ടാ പൊളിച്ചു
ഞാൻ ശ്രദ്ധിക്കുന്ന ഒരു കാര്യം, സന്തോഷിനെ വർഷങ്ങൾക്കു മുമ്പേ കാണുന്നു, അനുഭവിക്കുന്നു (സന്തോഷിന്റെ സഞ്ചാരവും സംസാരവും നമുക്ക് ഒരനുഭവമാണല്ലോ ). പക്ഷേ ബൈജുവുമായി സംസാരിക്കുമ്പോഴുള്ള ആ ഒരു രസവും പ്രസന്നതയും മറ്റൊരിടത്തും കണ്ടിട്ടില്ല.
Exactly 👍
അവർ വർഷങ്ങളായുള്ള സുഹൃത്ത്ക്കളാണ്
may be classmates
🔥🔥ആ വീടിന് എന്തൊരു 🔥ഭംഗിയാണ്🔥 പഴമയുടെ ഭംഗി അത് ഒരിക്കലും🔥 മാഞ്ഞു പോകില്ല 🔥🔥
പരസ്പരം പിച്ചിചീന്താൻ വെമ്പൽകൊണ്ടു നിൽക്കുന്ന നിങ്ങൾ രണ്ടുപേരുടെയും ആത്മബന്ധതിന്റെ അന്തർധാര കാണുമ്പോഴാണ്.... സത്യം പറഞ്ഞാൽ ആ സൗഹൃദതിന്റെ ആർദ്രത മനസിലാക്കാൻ പറ്റുന്നത്.. 💞💞💞💕
തറവാട് പൊളിച്ചു വിഹിതം പറ്റാൻ വെമ്പൽ കൊള്ളുന്ന ആളുകൾ കാണേണ്ട വീഡിയോ ആണ്
പൈതൃക സ്വത്ത് അമൂല്യമായ നിധി പോലെ സൂക്ഷിക്കുന്ന സന്തോഷ് ജോർജ് ചേട്ടൻ എല്ലാവർക്കും മാതൃകയാണ്
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ ആ ഓഡിയോ-വീഡിയോ എഫക്റ്റ് വളരെ നല്ല ദീർഘവീക്ഷണമുള്ള അഭിപ്രായമാണ് ദുബായിലെ മ്യൂസിയത്തിൽ എല്ലാം ഉണ്ട് അത് ഇദ്ദേഹം അസാമാന്യ ദീർഘവീക്ഷണമുള്ള വ്യക്തിയാണ് നല്ല അഭിപ്രായം
ഒരു ഒന്നൊന്നര സംഭവം തന്നെ.. ഇതുപോലത്തെ ഒരാൾ എങ്കിലും ഉള്ളതിൽ നമുക്ക് നാണം കേടാതെ അഭിമാനിക്കാം. 🙏 നാം എല്ലാവരും പുറം രാജ്യങ്ങളിൽ പോയി അവിടുത്തെ ശ്ശിലപ്പങ്ങളും തെരിവോരങ്ങളും അവർ എങ്ങനെയാണ് മാറ്റിയിരിക്കുന്നത് എന്ന് അത്ഭുതത്തോടെ കാണും. അവിടെങ്ങാനും ചപ്പു ചവറുകൾ ഉണ്ടോ എന്ന് നോക്കും. നമ്മൾ അത്ഭുതപ്പെടും .. രാത്രികളിൽ രാത്രികാല കാഴ്ചളും മറ്റും ആസ്വദിച്ചു നടക്കും . എന്നിട്ട് നമ്മുടെ നാട്ടിൽ ഒരു തേങ്ങയും ഇല്ല എന്ന് ചുമ്മാ കൂട്ടത്തിൽ കൂടിയിരിക്കുന്ന നമ്മുടെ സുഹൃത്തുക്കളോട് തമാശ പറയും ... എങ്കിൽ ഞാൻ പറയട്ടെ അവിടുങ്ങളിലെ ജനതയ്ക്ക് പലപ്പോഴും നമ്മളെക്കാൾ വിദ്യാഭ്യാസവും ലോക കാര്യ അറിവുകളും കുറവായിരിക്കും. മര്യാദയും സ്നേഹവും അന്യനോട് ബഹുമാനവും സ്വന്തം രാജ്യത്ത് ഉള്ളത് അതുപോലെ സംരക്ഷിക്കാൻ ഒരു ത്വരയും നമ്മളെക്കാൾ അധികമായി ഉണ്ടാവും. പക്ഷെ ഇങ്ങനെയൊക്കെ സ്വന്തം ജനതയെ ചിന്തിപ്പിക്കാൻ ഒരു മുന്നിൽ നിക്കുന്ന സർക്കാരോ വിദ്യാഭ്യാസ ശാഖയോ ഉണ്ടാവും . നമുക്ക് അതില്ല .. ഇനിയെങ്കിലും ഉണ്ടാവുമോ.? ഞാൻ ഒരു പ്രവാസിയാണ് സ്വന്തമായി എന്തെങ്കിലും നമ്മുടെ നാട്ടിൽ ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ട് അത് സന്തോഷേട്ടനെ പോലെയുള്ള ആളുകളെ കാണുമ്പോൾ വീണ്ടും വീണ്ടും കൂടും . മറ്റുള്ള രാജ്യത്ത് ഉള്ളത് കാണുബോൾ ഇത് നമ്മുടെ നാട്ടിൽ ഇല്ലല്ലോ അല്ലെങ്കിൽ അവിടുത്തെ ഏതേലും പൗരന്മാർ നമ്മെ ഉൾപ്പെടുത്തി ഒരു നേരംപോക്ക് പറയുമ്പോൾ 'ഓ ഇവരുടെ നാട്ടിൽ അതില്ലന്നേ , പറഞ്ഞിട്ട് കാര്യമില്ല 'എന്നിങ്ങനെ പറയുമ്പോൾ നമുക്ക് ഒരു നാണംകെടും വിഷമവും തോന്നുന്നുണ്ടേൽ അതാണ് യഥാർത്ഥ രാജ്യസ്നേഹം എന്ന് ഞാൻ വിശ്വസിക്കുന്നു . എനിക്ക് അങ്ങനെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . മാറ്റം വരുത്താൻ എന്നാൽ കഴിവുള്ളത് എന്തേലും സാധിക്കുമോ എന്ന് ആലോചിക്കാൻ എന്നെ ഈ നാണം കേട് പ്രേരിതമാക്കി .. അത് എന്നെ ഒരാശയത്തിലേക്ക് നയിച്ചിരിക്കുന്നു. ഞാനും ഒരു പിൻഗാമി എന്നപോലെ സന്തോഷട്ടന്റെ ഇത്തരം പ്രവർത്തനങ്ങളെകുറച്ചു പഠിക്കും .. എനിക്കും എന്തെങ്കിലും എന്റെ നാടിനായി ചെയ്യാൻ പറ്റുമെന്നു വിശ്വസിച്ചുകൊണ്ട് നിർത്തുന്നു ❤🔥🙏
മികച്ച രീതിയില്‍ ഭാഷ കൈകാര്യം ചെയ്യുന്ന രണ്ടു രസികര്‍, അവരൊത്തുചേരുമ്പോഴുള്ള ആ ഓളം അവര്‍ണ്ണനീയം തന്നെ. എത്ര നല്ലൊരു സന്ദേശമാണ് ശ്രീ. സന്തോഷ് കുളങ്ങര ഇതിലൂടെ നല്‍കിയത് - നമ്മുടെ പൂര്‍വ്വികരെ, നമ്മുടെ പൈതൃകത്തെ തനിമചോരാതെ നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടത് നമ്മുടെ കടമതന്നെയാണ് എന്ന് സ്പഷ്ടമായി അദ്ദേഹം വിശദീകരിച്ചു തന്നു. ഈ ഉദ്യമത്തിന് ഭാവുകങ്ങള്‍, വീഡിയോയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സന്തോഷേട്ടൻ മൊത്തത്തിൽ അടിപൊളി ആണ് ... രസികൻ സന്തോഷേട്ടൻ സംസാരിക്കുന്നത് കേൾക്കുമ്പോ തന്നെ പോസിറ്റീവ് വൈബ് ആണ്.....
Marangattupilly എന്ന എന്റെ നാടിനെ പ്രശസ്തനാക്കിയ സന്തോഷ് സാർ നു സല്യൂട്ട്.റോസമ്മ ടീച്ചറിൻറെ ശിഷ്യ ആകാൻ കഴിഞ്ഞ എനിക്ക് ആ അമ്മയെ ഒന്നുകൂടി കാണാൻ കഴിഞ്ഞു നന്ദി.
സന്തോഷ് കുളങ്ങരയെ പോലുള്ള ഒരു മനുഷ്യനെ കേരളത്തിന് കിട്ടിയല്ലോ എന്നോർക്കുമ്പോൾ അഭിമാനം ഉണ്ട്. അതു സന്തോഷിന്റെ കാലം കഴിഞ്ഞാലും ഇതുപോലെ കാത്തു സൂക്ഷിക്കാൻ അവരുടെ കുടുബത്തിന് സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏. ദൈവം അനുഗ്രഹിക്കട്ടെ. അതുപോലെ ബിജു ഇങ്ങനെ ഒരു vlog ചെയ്തതിൽ ഒത്തിരി സന്തോഷം
ഞങ്ങൾക്ക് ഇതു കാണാൻ സാധിച്ചു. 🙏🙏
എത്ര ദീർഘവീക്ഷണമുള്ള മഹാൻ.A big Salute
വീട് ഇല്ലാത്ത എല്ലാവർക്കും ദൈവം നല്ല സന്തോഷവും സമാധാനവും ഉള്ള വീട് നൽകട്ടെ 😍😍🥰🥰
35.29 മിനുട്ടും skip ചെയ്യാതെ കണ്ടവർ ആരൊക്കെയുണ്ട്.
Njanum
Haseeeb veedevideya
ഞാനും
Njanum
ഒട്ടും ബോറടിപ്പിക്കാതെ കാര്യങ്ങൾ വ്യക്തമാക്കി Interview തന്ന 2 ആൾക്കും, പ്രത്യേകിച്ച് പഴമയുടെ പുതുമ ഞങ്ങൾക്കായി പുന:സൃഷ്ടിച്ച സന്തോഷ് സാറിനും അഭിനന്ദനങ്ങൾ 👍👍
പിന്നെ ആ ഡയലോഗ് അങ്ങ് ഇഷ്ടപെട്ടു ഞാൻ ഒരു യുട്യൂബറെയും ഇവിടെ കയറ്റിയിട്ടില്ല 😂😂എന്തൊക്കെ വിളിച്ചു പറയുമെന്നറിയില്ലലോ😂...... SGK ♥️മലയാളിയെ ലോകം കാണാൻ പഠിപ്പിച്ച മനുഷ്യൻ SGK ♥️.
ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാനും പരിചയപ്പെടാനും സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഒരേയൊരു വ്യക്തി.
സന്തോഷ് ജോർജ് കുളങ്ങര:..
Njaanum😍😍💃
Njanum,,
ഞാനും
ഇദ്ദേഹമായിരിക്കേണം നമ്മുടെ ടൂറിസം മിനിസ്റ്റർ 👍
ബൈജു ചേട്ടന്റെയും സന്തോഷ് ചേട്ടന്റെയും ഹൃദ്യമായ ചിരി ഇഷ്ടമുള്ളവർ എന്നെ പോലെ എത്ര പേരുണ്ട് ? ബൈജു എൻ.നായർ ചേട്ടൻ & സന്തോഷ് ജോർജ് കുളങ്ങര ചേട്ടൻ ഫാൻസ് അടി ലൈക് 👍🏻♥️♥️😍🥰
പോയി നല്ല പണി നോക്കടാ 😏
@Salih S നീ പോടാ...
പിരിമുറുക്കങ്ങളും ആകുലതകളും അരങ്ങുവാഴുന്ന ഈ കാലത്ത് ഇങ്ങനെയൊരു പോസിറ്റീവ് ആയ എപ്പിസോഡ് എടുത്ത ബൈജു,നിനക്കെന്റെ അഭിവാദനങ്ങൾ.കാണുന്നവരിൽ ഉണർവും ആത്മവിശ്വാസവും ഉണ്ടാക്കുന്ന ഇത്തരം ജീവിതക്കാഴ്ചകളാണ് ഇപ്പോൾ മനസ്സ് നിറക്കുന്നത്.
എത്രയോ കാലമായി ലോക സഞ്ചാരം നടത്തിയ സന്തോഷ് സാർ, നൂതന സാങ്കേതിക വിദ്യ കൊണ്ട് നിർമിക്കതെ പൈതൃക സംരക്ഷണ വും പ്രകൃതി സംരക്ഷണവും ഭാവി തലമുറയെ പരിചയ പെടുത്താൻ കാണിച്ച തീരുമാനം അഭിനന്ദനം തന്നെ, എല്ലാ ചെലവുകളും ബുദ്ധിമുട്ടുകളും നേരിട്ട് പൂർത്തിയാക്കി, A big salute ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആർക്കിടെക്റ്റും എഞ്ചിനീയറും
ഇടപെടാത്തതിൻ്റെ മനോഹാരിതയും
ലോകം കണ്ട ആളുടെ
ക്രിയേറ്റിവിറ്റിയും
എടുത്തു പറയണം.
വളരെ
മികച്ച ഇടം.
ക്യാമറാ മേനോനും
സൂപ്പർ.
മികച്ച മലയാളം വീഡിയോ
🙏👌🙏
Yes👍
സന്തോഷ് സാർ.... പകരം വെക്കാനില്ലാത്ത ഒരു മലയാളി ....
ഓരോ മലയാളിയും അദ്ധേഹത്തിന്റെ ആരാധകരായിരിക്കും ... അദ്ധേഹത്തിന്റെ വീടിന്റെ വീഡിയോ കണ്ടതിൽ വളരെ സന്തോഷം ...
ഇതുപോലെ ആരും കാണിക്കാത്ത ... എല്ലാവരും കാണാൻ കൊതിക്കുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു .... നന്ദി ബൈജു ബ്രോ
നിങ്ങള് രണ്ടുപേരുടേയും ഇടയിലെ കെമിസ്ട്രി അടിപൊളി... ചിരിച്ച് ഒരു വഴിക്കാവും.... SGK ഇത്രേം കംഫേർട്ടബിൾ ആയി വേറെ ആരുടെ അടുത്തും കാണാറില്ല... 🥰🥰🥰
സന്തോഷ് സാർ ഉള്ള പ്രോഗ്രാം എല്ലാം 👌 ആയിരിക്കും എപ്പോഴും.💕💕💕💕
ഈ മനുഷ്യനോടുള്ള ആദരവ് വീണ്ടും വീണ്ടും കൂടി വരുകയാണല്ലോ ❤️ സന്തോഷ് ജോർജ് കുളങ്ങര ❤️
സന്തോഷ് സാറിനെ പോലെ ലോകം ചുറ്റിയ മലയാളി വേറെ കാണില്ല...... ലോകത്തിൽ നിന്ന് കിട്ടിയ ആശയങ്ങൾ സ്വന്തം നാട്ടിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന മനുഷ്യൻ ❤️❤️
ഓർമ്മ വച്ച കാലം മുതൽ എന്നെ ലോകം ചുറ്റി കാണിച്ച പ്രതിഭ... : സന്തോഷ് ജോർജ് കുളങ്ങര sir.
Safari tv
ഇവർ തമ്മിലുള്ള സംഭാഷണം കാണാൻ തന്നെ ഒരു രസമാണ്.
അന്യായ Humour sence ആണ് സന്തോഷേട്ടന്
ബൈജു ചേട്ടനെ thug അടിച്ചു വീഴ്ത്താൻ മൂപ്പർ തന്നെയാണ് Best.
ഇവർ തമ്മിലുള്ള chemistry ആണ് ഈ എപിസോഡിന്റെ വിജയം 😎
രണ്ട് പേരും തമ്മിലുള്ള combo എൻ്റെമ്മേ ഒരേ പൊളി,🔥
ഇനിയും സന്തോഷേട്ടനൊപ്പമുള്ള വീഡിയോ വേണം🙏
സഫാരി യുടെ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ 👍👍👍👍
ഞാനും
We thank you for informing us about keeping your ancient history of your life and oldest houses for keeping them in proportion and you will enjoy your lifestyle and will certainly help you in the best possible way
കണ്ടുകൊണ്ടിരുന്നു
കമൻ്റ് വായിക്കുന്നവർ
ഇവിടെ ഒത്തുകൂടു 👇
SANTHOSH GEORGE KULANGARA SIR WAS SO PROUD OF HIM