മിസ്റ്റർ ഹുസൈനെ ഞാൻ ദുബായ് എയർപോർട്ടിൽ വച്ച് 1995 ൽ കണ്ടിട്ടുണ്ട്. വളരെ നല്ല ഒരു മനുഷ്യൻ❤ . എയർ ഇന്ത്യയുടെ ഫ്ലൈറ്റ് ലേറ്റായി ദുബായിൽ എത്തിയതിനാൽ എനിക്ക് സൈപ്രസ് എയർ ലൈന്റെ ഫ്ലൈറ്റ് മിസ് ആയി പക്ഷെ ഇദ്ദേഹം അടുത്ത ദിവസത്തെ ഫ്ലൈറ്റിൽ എനിക്ക് സീറ്റ് ശരിയാക്കിത്തന്നു .
മറ്റുള്ള ന്യൂസുകൾ കാണാൻ ഇപ്പോൾ മടുപ്പാണ്.ലൈംഗികാരോപണവും, വർഗീയതയും,അഴിമതിയും, കൊലയും -കൊള്ളയെല്ലാം കേട്ട് മടുത്തു. ഈ ചാനൽ ഞങ്ങൾക്ക് ഒരു അനുഗ്രഹമാണ്. എല്ലാം മറന്ന് അറിവിന്റെ ലോകത്തേക്ക് ഞങ്ങളെ നയിക്കുന്ന ചാനൽ. BIG FAN @ SANTHOSH GEORGE KULANGARA,ഒത്തിരി ഇഷ്ട്ടം സഞ്ചാരിയുടെ ഡയറിക്കുറിപ്പ് ❤️🤩❤️🤩❤️🤩❤️🤩❤️🤩❤️🤩
സാധാരണ യൂ ട്യൂബ് വീഡിയോസ് 1.5 വേഗത്തിൽ കാണുന്ന ഞാൻ ഈ പ്രോഗ്രാം മാത്രം പെട്ടെന്ന് തീർന്നുപോകുമല്ലോ എന്ന് പേടിച്ചു നോർമൽ mode ൽ മാത്രമേ കാണുകയുള്ളു... അത്രക്കിഷ്ട്ടം... ❤️❤️❤️
സൈപ്രസിൻ്റെ പ്രസിഡൻ്റിൻ്റെ കാര്യം ഇതിന് മുമ്പൊരു വട്ടം പരാമർഷിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും മുഴുവനായി കേട്ടപ്പൊ വല്ലാത്തൊരു ഫീൽ. കുട്ടികൾ പോലും അതിശയത്തോടെ കേട്ടിരുന്നുപോയ്🥰 SAFARI I❤❤❤❤
❤️❤️ സൈപ്രസിൽ വച്ച് ഹുസൈനെ ആദ്യമായി നേരിട്ട് കണ്ടപ്പോൾ സന്തോഷേട്ടന് അത്രയും സ്നേഹം തോന്നിയെങ്കിൽ ഞങ്ങളുടെ എല്ലാം വല്യേട്ടനായ താങ്കളെ നേരിട്ട് കണ്ടാൽ എന്തു വികാരം ആയിരിക്കും ഞങ്ങളുടെ ഉള്ളിൽ വന്ന് നുരഞ്ഞു പൊന്തുന്നത് സന്തോഷേട്ടാ ❤❤❤🌹🌹🌹
അദ്ദേഹത്തെ കാണാൻ സാധികില്ല ചെബിനടുത്തുള്ള റിസോർട്ടിൽ രണ്ടു പ്രാവശ്യവും കാണാമെന്നു വിചാരിച്ചു പോയി സെക്യൂരിറ്റി പറഞ്ഞു മീറ്റിംഗ് നടക്കുകയാണെന്നും ഒന്നുനുമല്ല സന്തോഷ് ജോർജ് എന്ന മഹത് വ്യക്തിയെ ഒന്നും കാണിമെന്നു വിചാരിച്ചു മാത്രം ഞങ്ങൾ കേരളത്തിൽ വന്നപ്പോൾ ആവഴിപോയപ്പോൾ അങ്ങനെ ഒരാഗ്രഹം തോന്നി അത്രയേയുള്ളൂ
Hussain is now one of the most successful bussinessman in UAE..He is the Founder&Managing director of Empire Marine company and leading marine equipment distributor in the GCC..He also has a factory in kerala named levage engg.Pvt Ltd.& it is the first moutain crane production company in India.. Proud of you Hussain....! Wishing you many more success in your life...🌹🌹🌹
മലയാളി പൊളിയാണന്ന് ഒരിക്കൽ കൂടി തിരിച്ചറിവ് നൽകിയ ഒരു എപ്പിസോഡ്. കാഴ്ച കാണിച്ചുതന്ന മലയാളിക്കും ആ കാഴ്ചകൾ പകർത്തി സകല മലയാളിക്കും സ്ഥിര കാഴ്ച ഒരുക്കിയ മലയാളിക്കും a big salute.
Santhosh sir waiting ayirunu... Sir kaanatha enne pole ulla iniyum orupad perund oru nokk sir ne kaanan kathirikugayaanu.. Oru 90s kid aya ente childhood mudhal kandh thudangiyatha sancharam...apol onnum sir ne ariyila aneesh sir nte sound athu ningalude anena vicharichath.. 2k kids nu insta addict pole 90s kids nu safari addicted aanu.
വളരെ മികച്ച വീഡിയോ, താങ്കൾ പറഞ്ഞത് ശരിയാണ്. വരണ്ട വലിയ മരങ്ങൾ ഒന്നും ഇല്ലാത്ത മേഖലകളിലാണ് ഈ പറഞ്ഞ സിവിലൈസഷൻ ഉണ്ടായത്. അതിൻ്റെ കാരണം ഇരുമ്പിന്റെ അഭാവം ആണ്. ഇരുമ്പ് കണ്ടെത്തി ഉപയോഗിക്കാൻ തുടങ്ങിയതോട് കൂടിയാണ്, മരങ്ങൾ അധികമുള്ള വനപ്രേദേശങ്ങളിലേക്ക് താമസം മാറുന്നത്. ഗംഗയുടെ തീരങ്ങളിലേക്ക് മനുഷ്യർ കൂട്ടമായി വന്നത്, മഴു ഉപയോഗിക്കാൻ തുടങ്ങിയതിന് ശേഷമാണ്
SGK is a master of story telling. He is Hemingway and MT rolled into one. He can pack an end-punch like nobody else. And he can sustain a surprise till the end of the story.
സാറിന് ചെല്ലുന്നിടത്തെല്ലാം ഓരോരുത്തരെ ദൈവം സഹായത്തിനായി ഒരുക്കി വയ്ക്കുന്നത് സ്വാർത്ഥതയില്ലാതെ ഞങ്ങളെയെല്ലാം ലോകം കാണിക്കണം എന്നുള്ള ആഗ്രഹം കൊണ്ടായിരിക്കും🙏🏼
കോഴിക്കോട്ട് വെച്ചാണ്..2014 ൽ ആണെന്ന് തോന്നുന്നു. അബ്ദുള്ളക്കുട്ടിയുടെ മക്കാവു യാത്രാവിവരണ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത് പ്രിയങ്കരനായ SGK ആയിരുന്നു. ഒരുപാട് പ്രമുഖരുണ്ടായിട്ടും ഞാൻ SGK യോട് മാത്രം നിന്ന് ഒരു ഫോട്ടോ എടുത്തു. അന്നേ ഈ സഞ്ചാരി ഹൃദയം കീഴടക്കിയിട്ടുണ്ടായിരുന്നു....
Innuvare 'Oru Sanchariyude Diarykuruppu' enna programil Santhosh sir paranja countriesil enikku orupaad ishtam thonniya countriesil oru country aanu Cyprus. Really a beautiful country. A special Thanksgiving to Santhosh sir ♥️👌👌👌
Dear loving Santhosh Brother It was a fantastic trip... Your mesmerizing narration is Mind blowing... Congratulations... 🌹🌹🌹 Thank you very much for showing paphos in Cyprus. God bless you Abundantly... ❤❤❤ Sunny Sebastian Kochi. ❤🙏🌹
Same for me സാധാരണ യൂ ട്യൂബ് വീഡിയോസ് 1.5 വേഗത്തിൽ കാണുന്ന ഞാൻ ഈ പ്രോഗ്രാം മാത്രം പെട്ടെന്ന് തീർന്നുപോകുമല്ലോ എന്ന് പേടിച്ചു നോർമൽ mode ൽ മാത്രമേ കാണുകയുള്ളു... അത്രക്കിഷ്ട്ടം.
After the division Greek side Airport is at Larnaca, I worked and resided at Ergates Industrial Area, when I am opening the Main door can see the Northern Cyprus Hill Flag.
പ്രശസ്തിയൊന്നും കിട്ടാതെ മൺമറഞ്ഞുപോയ എത്രയെത്ര "ഹുസൈനുമാർ".. പല രാജ്യങ്ങളിലും ഇങ്ങനെയുള്ളവർ ഉണ്ട്. Big salute dear Husain 🌹🌹🌹
ഹുസൈനിനെപ്പോലെ ഉന്നതങ്ങളിലിരുന്നും സാധാരണക്കാരനെപ്പോലെ ഇടപഴകുന്ന നല്ല കുറേ മനുഷ്യരുണ്ട് ❤❤❤
അവസാന ഭാഗം കേട്ട് ഞെട്ടിപ്പോയി.. 🙏🙏🙏🌹🌹
ന്യൂസ് ചാനൽ കാണാൻ പറ്റാത്ത അവസ്ഥ. ഇ ചാനൽ കാണുപ്പോൾ ആണ് ഒരു സമാധാനം
കുട്ടികളൊക്കെയുണ്ടെങ്കിൽ അവരോട് വല്ല Tom and Jerryയും കാണാൻ പറയുന്നതാ നല്ലത് 😊😊😊
Pokritharangal media report cheyathe potte enna ...
സത്യം
Sathyam
👍
മിസ്റ്റർ ഹുസൈനെ ഞാൻ ദുബായ് എയർപോർട്ടിൽ വച്ച് 1995 ൽ കണ്ടിട്ടുണ്ട്. വളരെ നല്ല ഒരു മനുഷ്യൻ❤ . എയർ ഇന്ത്യയുടെ ഫ്ലൈറ്റ് ലേറ്റായി ദുബായിൽ എത്തിയതിനാൽ എനിക്ക് സൈപ്രസ് എയർ ലൈന്റെ ഫ്ലൈറ്റ് മിസ് ആയി പക്ഷെ ഇദ്ദേഹം അടുത്ത ദിവസത്തെ ഫ്ലൈറ്റിൽ എനിക്ക് സീറ്റ് ശരിയാക്കിത്തന്നു .
മറ്റുള്ള ന്യൂസുകൾ കാണാൻ ഇപ്പോൾ മടുപ്പാണ്.ലൈംഗികാരോപണവും, വർഗീയതയും,അഴിമതിയും, കൊലയും -കൊള്ളയെല്ലാം കേട്ട് മടുത്തു. ഈ ചാനൽ ഞങ്ങൾക്ക് ഒരു അനുഗ്രഹമാണ്. എല്ലാം മറന്ന് അറിവിന്റെ ലോകത്തേക്ക് ഞങ്ങളെ നയിക്കുന്ന ചാനൽ. BIG FAN @ SANTHOSH GEORGE KULANGARA,ഒത്തിരി ഇഷ്ട്ടം സഞ്ചാരിയുടെ ഡയറിക്കുറിപ്പ് ❤️🤩❤️🤩❤️🤩❤️🤩❤️🤩❤️🤩
ഒരു സഞ്ചാരിയ്ക്ക് പ്രസിഡന്റ് kathezhuthunnu...... സഞ്ചാരിയിലൂടെ നാടിന്റെ
ഖ്യാതി ലോകമാകെ എത്തുന്നു.... ❤❤
സാധാരണ യൂ ട്യൂബ് വീഡിയോസ് 1.5 വേഗത്തിൽ കാണുന്ന ഞാൻ ഈ പ്രോഗ്രാം മാത്രം പെട്ടെന്ന് തീർന്നുപോകുമല്ലോ എന്ന് പേടിച്ചു നോർമൽ mode ൽ മാത്രമേ കാണുകയുള്ളു... അത്രക്കിഷ്ട്ടം... ❤️❤️❤️
Sathyam 😒
Satyam
Sathym
🤩
വീണ്ടും വിസ്മയിപ്പിച് sgk... പൊൻ തൂവലായി ഹുസൈനും❤❤
സൈപ്രസിൻ്റെ പ്രസിഡൻ്റിൻ്റെ കാര്യം ഇതിന് മുമ്പൊരു വട്ടം പരാമർഷിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും മുഴുവനായി കേട്ടപ്പൊ വല്ലാത്തൊരു ഫീൽ. കുട്ടികൾ പോലും അതിശയത്തോടെ കേട്ടിരുന്നുപോയ്🥰
SAFARI
I❤❤❤❤
വളരെ നല്ല സുഹൃത്തായ ഹു സൈനെ അഭിനന്ദിക്കുന്നു
❤️❤️ സൈപ്രസിൽ വച്ച് ഹുസൈനെ ആദ്യമായി നേരിട്ട് കണ്ടപ്പോൾ സന്തോഷേട്ടന് അത്രയും സ്നേഹം തോന്നിയെങ്കിൽ ഞങ്ങളുടെ എല്ലാം വല്യേട്ടനായ താങ്കളെ നേരിട്ട് കണ്ടാൽ എന്തു വികാരം ആയിരിക്കും ഞങ്ങളുടെ ഉള്ളിൽ വന്ന് നുരഞ്ഞു പൊന്തുന്നത് സന്തോഷേട്ടാ ❤❤❤🌹🌹🌹
🌹👍👌👏😘🇮🇳yes
Correct 💯♥️👍
❤
ലോക സഞ്ചാരി ക്കു നമസ്കാരം ലോകം മുഴുവനും സഹായിക്കാൻ സുഹൃത്തുക്കൾ ഉള്ള ഏക ഇൻഡ്യാക്കാരൻ മലയാളി സന്തോഷ് ജോർജ് കുളങ്ങര ❤🎉🎉🎉🎉🎉
അദ്ദേഹത്തെ കാണാൻ സാധികില്ല ചെബിനടുത്തുള്ള റിസോർട്ടിൽ രണ്ടു പ്രാവശ്യവും കാണാമെന്നു വിചാരിച്ചു പോയി സെക്യൂരിറ്റി പറഞ്ഞു മീറ്റിംഗ് നടക്കുകയാണെന്നും ഒന്നുനുമല്ല സന്തോഷ് ജോർജ് എന്ന മഹത് വ്യക്തിയെ ഒന്നും കാണിമെന്നു വിചാരിച്ചു മാത്രം ഞങ്ങൾ കേരളത്തിൽ വന്നപ്പോൾ ആവഴിപോയപ്പോൾ അങ്ങനെ ഒരാഗ്രഹം തോന്നി അത്രയേയുള്ളൂ
ഏഴു ദിവസങ്ങൾ പിന്നിട്ടെങ്കിലും "'സ്റ്റെലിയോസ്' എന്ന ഫോട്ടോഗ്രാഫർ / ഡ്രൈവർ ചേട്ടൻന്റെ ഓർമ്മകൾ, സഫാരി പ്രേക്ഷകരുടെ ഹൃദയത്തെ തൊട്ടറിയുന്നുണ്ടാകും... 💖💚
True
My Sundays Never Complete Without “സഞ്ചാരിയുട ഡയറി കുറിപ്പ് ”...❤
Same
Yaa bro same here
First watching waiting for next sunday😅
It is a good thing that Sunday is a holiday.
ഹുസൈനെ കാണാൻ കട്ട w8ing ആയിരുന്നു 😀
അവസാന ഭാഗം ഞെട്ടിച്ചു കളഞ്ഞു 🎉🎉❤❤❤❤
Hussain is now one of the most successful bussinessman in UAE..He is the Founder&Managing director of Empire Marine company and leading marine equipment distributor in the GCC..He also has a factory in kerala named levage engg.Pvt Ltd.& it is the first moutain crane production company in India..
Proud of you Hussain....! Wishing you many more success in your life...🌹🌹🌹
ഹായ് എത്ര മധുരമനോഹരമായ യാത്ര വിവരണം പ്രിയ സന്തോഷ് താങ്കളെ അറിയാതെ സ്നേഹിച്ചു പോകുന്നു താങ്കൾക്ക് സ്പെയ്സിൽ കുടി പോയിവരാൻ കഴിയട്ടെ
ഒരു ദിവസം കൂടി അവിടെ താമസിക്കാത്തത്. വലിയ നഷ്‌ടമായി..
athey..ennalum aa pahayanu paranjukoodey...presidentiney kanam oru divasam koodi nikkennu😁
മലയാളി പൊളിയാണന്ന് ഒരിക്കൽ കൂടി തിരിച്ചറിവ് നൽകിയ ഒരു എപ്പിസോഡ്. കാഴ്ച കാണിച്ചുതന്ന മലയാളിക്കും ആ കാഴ്ചകൾ പകർത്തി സകല മലയാളിക്കും സ്ഥിര കാഴ്ച ഒരുക്കിയ മലയാളിക്കും a big salute.
അവസാനം രണ്ടു തുള്ളി കണ്ണുനീർ എന്റെ കണ്ണിലുണ്ടായി ഹുസൈന്റെ സ്നേഹത്തിനു മുന്നിൽ
I am living in cyprus,you are absolutely right person and give the real picture of the country. I am very proud of you. Jiji das.
അമ്പോ.. ഈ എപ്പിസോഡ് ന്റെ അവസാന ഭാഗം കേട്ട് രോമാഞ്ചം വന്നവരുണ്ടോ? 😮
Illa.. kandu tudangyathe ollu😅
Sherikum 😂😂😂❤❤
Hussain killadi thanne😮
Last ഡയലോഗ് ആഹാ രോമാഞ്ചിഫിക്കേഷൻ ❤❤
കഴിഞ്ഞ ആഴ്ച സ്റ്റെലിയോസ് ഈ ആഴ്ച പ്രസിഡന്റ്...സൈപ്രസ് ഇപ്പോൾ ആണ് സർപ്രൈസ് ആയതു 😂
Santhosh sir waiting ayirunu...
Sir kaanatha enne pole ulla iniyum orupad perund oru nokk sir ne kaanan kathirikugayaanu..
Oru 90s kid aya ente childhood mudhal kandh thudangiyatha sancharam...apol onnum sir ne ariyila aneesh sir nte sound athu ningalude anena vicharichath..
2k kids nu insta addict pole 90s kids nu safari addicted aanu.
ഞാൻ സൈപ്രസ് സോളോ യാത്ര നടത്തിയിരുന്നു :) ...അതിന്റെ വ്ലോഗും ചെയ്തിരുന്നു ...ഇത് കേട്ടപ്പോൾ ഒരുപാട് സന്തോഷം
ഞാൻ 2006 മുതൽ സഞ്ചാരം കാണൽ ഉണ്ട്.. ഒരു ന്യൂസ് ചാനലിൽ sat day sunday.. സിഡിയും കാണാറുണ്ടായിരുന്നു...❤
ഇതൊക്കെ കണ്ടു നമ്മുടെ നാട്ടിലെ ടൌൺ പ്ലാനിംഗിന്റെ അവസ്ഥ ഓർക്കുന്ന ഞാൻ 🥹
സ്റ്റേലിയോസ്..... ഹുസൈൻ..... ഞെട്ടൽ മാറുന്നില്ല....
SGK... ❤️❤️❤️
റോമൻ സാമ്രാജ്യം ഇന്നും ലോകത്തിന് അത്‍ഭുതം ആണ് 🏚️🏺🇮🇹
Overated by europeans
@@Dheeraj-y4f എങ്ങനെയാണ് റോമൻ empire overrated ആക്കുന്നത്??? Any argument
last romanjam💥🔥
വളരെ മികച്ച വീഡിയോ, താങ്കൾ പറഞ്ഞത് ശരിയാണ്. വരണ്ട വലിയ മരങ്ങൾ ഒന്നും ഇല്ലാത്ത മേഖലകളിലാണ് ഈ പറഞ്ഞ സിവിലൈസഷൻ ഉണ്ടായത്. അതിൻ്റെ കാരണം ഇരുമ്പിന്റെ അഭാവം ആണ്. ഇരുമ്പ് കണ്ടെത്തി ഉപയോഗിക്കാൻ തുടങ്ങിയതോട് കൂടിയാണ്, മരങ്ങൾ അധികമുള്ള വനപ്രേദേശങ്ങളിലേക്ക് താമസം മാറുന്നത്. ഗംഗയുടെ തീരങ്ങളിലേക്ക് മനുഷ്യർ കൂട്ടമായി വന്നത്, മഴു ഉപയോഗിക്കാൻ തുടങ്ങിയതിന് ശേഷമാണ്
SGK is a master of story telling. He is Hemingway and MT rolled into one. He can pack an end-punch like nobody else. And he can sustain a surprise till the end of the story.
ഹുസൈൻ ഫാൻസ് ഇവിടെ like Please 🥰🥰🥰
Hussainkka ningal muthanu❤❤❤
ഇന്നത്തേഹീറോ ഹുസൈൻ അവസാനം ക്ലൈമാക്സ് ഇമെയിൽ 🎉🎉
മനോഹരമായ സൈപ്രസ്സ്, എന്ന രാജ്യം, അവിടത്തെ നല്ല സൗഹൃദങ്ങൾ എല്ലാം ഞങ്ങൾക്ക് മനസിലാക്കി തന്ന SGK ക്ക് അഭിനന്ദനങ്ങൾ
സൂപ്പർ, താങ്ക്യൂ, ഹുസൈൻ &SJK
ജോർജ് ചേട്ടാ നിങ്ങൾ ആദ്യമായിട്ടാണ് കാണുന്നതു എന്നാൽ ഞങ്ങൾ നിങ്ങളെ ഞങ്ങളുടെ സ്വീകരണ മുറിയിൽ എന്നും കാണുന്നുണ്ട്, ഞങ്ങൾക്ക് നിങ്ങളെ നല്ല പരിചയം ഉണ്ട് 🥰🥰
സാറിന് ചെല്ലുന്നിടത്തെല്ലാം ഓരോരുത്തരെ ദൈവം സഹായത്തിനായി ഒരുക്കി വയ്ക്കുന്നത് സ്വാർത്ഥതയില്ലാതെ ഞങ്ങളെയെല്ലാം ലോകം കാണിക്കണം എന്നുള്ള ആഗ്രഹം കൊണ്ടായിരിക്കും🙏🏼
Goosebumps at its peak❤❤❤❤
കോഴിക്കോട്ട് വെച്ചാണ്..2014 ൽ ആണെന്ന് തോന്നുന്നു. അബ്ദുള്ളക്കുട്ടിയുടെ മക്കാവു യാത്രാവിവരണ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത് പ്രിയങ്കരനായ SGK ആയിരുന്നു. ഒരുപാട് പ്രമുഖരുണ്ടായിട്ടും ഞാൻ SGK യോട് മാത്രം നിന്ന് ഒരു ഫോട്ടോ എടുത്തു. അന്നേ ഈ സഞ്ചാരി ഹൃദയം കീഴടക്കിയിട്ടുണ്ടായിരുന്നു....
Wow!!! അതൊരു തീരാനഷ്ടം തന്നെ😢
നായകൻ വീണ്ടും വരാർ.....
SGK ഒന്നുകൂടെ Cyprus പോവണമെന്ന് അഭിപ്രായമുള്ളവർ hit like🔥
Innuvare 'Oru Sanchariyude Diarykuruppu' enna programil Santhosh sir paranja countriesil enikku orupaad ishtam thonniya countriesil oru country aanu Cyprus. Really a beautiful country. A special Thanksgiving to Santhosh sir ♥️👌👌👌
❤❤❤❤
വളരെ ഇഷ്ടം ഡയറി കുറിപ്പുകൾ
യാത്രകളിലെ കാഴ്ചകൾ അപരിചിതമാണ് അത്ഭുതംനിറഞ്ഞത് ആണ്. .....❤
Wow. What a beautiful story
....... ന്യൂസ് ചാനൽ കണ്ടുകണ്ട് മടുത്തിരിക്കുമ്പോഴാണ് എസ് ജി കെ യുടെ സഫാരി ചാനലിന്റെ വരവ്.... ❤ ധ്യാ നുഭവം തന്നെ...
❤തുളുമ്പുന്ന നന്ദി 🤩
Thanks dear SGK & team safari TV.🙏💐🌸💮🌻🌹
കഥകൾ കേട്ട് കൊണ്ട് ഉച്ച ഊണ് കഴിഞ്ഞ് ഉറക്കം വരുന്ന aa ലാഞ്ചന ഇൽ ഇത് കേട്ട് കൊണ്ട് അങ്ങനെ ഇരിക്കണം....
സസ്പെൻഡ്‌സ് അതി ഗംഭീരമായി 😊
Dear loving Santhosh Brother
It was a fantastic trip... Your mesmerizing narration is Mind blowing...
Congratulations...
🌹🌹🌹
Thank you very much for showing paphos in Cyprus.
God bless you Abundantly...
❤❤❤
Sunny Sebastian
Kochi.
❤🙏🌹
മനോഹരം ആയ ടൂർ.. റിസ്റ്റ് പ്ലേസ് 👏👏👏👏👍🙏
The narration of this episode was truly incredible and captivating. Thank you SGK for sharing such a memorable moment from your travelogue experience.
cinemaiyl polum illatha climax ❤❤😮
വൈകിയാണെങ്കിലും ഹുസൈൻ വന്നു രാജ്യത്തിന്റെ പ്രസിഡന്റ്റിനെയും കൊണ്ട് 😂ബല്ലാത്ത ജാതി മലയാളി 😂❤️
Oru വട്ടം കൂടി പോകൂ.. ആ പ്രെഡിഡന്റിനെ കാണാൻ 😊..
ഹുസൈൻ ഭായ് അസ്സലാമു അലൈക്കും ഈ മെസ്സേജ് കാണുവാണെങ്കിൽ എനിക്ക് റിപ്ലൈ തരുക അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
Amen.
Whaat😮malayali poliyalle❤
"I hope you will frame the email from the President of Cyprus in memory of Husain and Cyprus forever."
Sarprays le suspense sooper, congrats Santhosh
it feels amazing to talak about each of the characters in cyprus
ഹുസൈൻ ❤️സഞ്ചാരം ❤️
Beautiful country … I studied 2002 to 2003 CDA college in Nicosia …
Same for me സാധാരണ യൂ ട്യൂബ് വീഡിയോസ് 1.5 വേഗത്തിൽ കാണുന്ന ഞാൻ ഈ പ്രോഗ്രാം മാത്രം പെട്ടെന്ന് തീർന്നുപോകുമല്ലോ എന്ന് പേടിച്ചു നോർമൽ mode ൽ മാത്രമേ കാണുകയുള്ളു... അത്രക്കിഷ്ട്ടം.
At 1.5x the dialogue will be garbled.
ഒരു ലൈക്ക്😊
സഞ്ചാരിയുടെ ഡയറിക്കുറിപ്പ് ആദ്യ എപ്പിസോഡു മുതൽ മുടങ്ങാതെ കാണുന്ന എത്ര പേർ ഉണ്ട് ഇവിടെ❤
ഡയറി കുറിപ്പുകൾ 😍👌👏👍♥️
Climax ❤🔥
Hussign oru killadi tanne
വല്ലാത്ത എപ്പിസോഡ് 🥰👍🏻👍🏻👌🏻
ഒരു ദിവസം കൂടെ സന്തോഷേട്ടൻ അവിടെ നിന്നിരുന്നെങ്കിൽ അദ്ദേഹത്തിന്റെ അഥിതി ആവാമായിരുന്നു 😢.. അതൊരുതീരാ നഷ്ടം തന്നെയാണ് 😢
പണ്ട് ശാന്തസുന്ദരമായ ഒരു നാട് ആയിരുന്നു സൈപ്രെസ്സ്. പിന്നീട് അഭയാർത്ഥികൾ വന്ന് അതെല്ലാം നശ്ശിപ്പിച്ചു.
ഡയറി കുറിപ്പുകൾ ❤️
സാർ അവസാന ഭാഗം കേട്ട് ഞെട്ടി പോയി
വല്ലാത്തൊരു സൈപ്രസ് സോറി സർപ്രൈസ് 🙈
Thank You ഹുസൈൻ for ബിൻഫ് a part of ഓയർ Memories
Thank you Hussain for being a part of our memories.
Last scene.. romancham❤❤❤❤
ഞാനും ഓർക്കുന്നു പായുമായി ഉത്സവം കാണാൻ പോയവരുടെ കൂട്ടത്തിൽ പോയത്☺️
മനോഹരം .....
സർ, ഹുസൈൻ ❤❤❤
Last goosebumps 🔥
Last vallathe oru twist ayi poyi
😮😮😮😮
സൈപ്രസ്സിലെ ഹുസൈനെ കാണാൻ വൈറ്റിങ്ങിലായിരുന്നു.സൈസ്സിലെ മടക്കം അതൊരു ഫിൽ ആയി മാറിയല്ലോ...
Those marble painting ❤
SGK sir who introduced us to the world when we weren't sure what to dream about
Nilkaamaayirunnu...
You are wonderful!!!!
യാത്രകൾ എന്നും പ്രിയപെട്ടത് 🥰
ഒറ്റ പേര് സന്തോഷ് ജോർജ് കുളങ്ങര 😘
സൂപ്പർ.. 👍👍👍👍👍
Very nice place, Happy journey 👍👌🎁😘 Al the best.
ഹുസൈൻ ❤
Best episode ever❤
സന്തോഷ് സാർ, നമസ്കാരം ❤️❤️
Climax was very surprising ❤
After the division Greek side Airport is at Larnaca, I worked and resided at Ergates Industrial Area, when I am opening the Main door can see the Northern Cyprus Hill Flag.