Tovino Thomas & Santhosh George Kulangara Exclusive Meetup | 'ARM' | Part 01
HTML-код
- Опубликовано: 6 фев 2025
- WATCH PART 01: • Tovino Thomas & Santho...
WATCH PART 02 : • പരസ്പരം Thug ഡയലോഗ് അട...
WATCH PART 03 : • പ്രണയവും കരളും തമ്മിൽ ...
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/c...
#tovinothomas #santhoshgeorgekulangara #arm
SGK❤
ലോകം കണ്ടവന്റെ പണ്ഡിത്യത്തിന് മുന്നിൽ വളരെ വിനയത്തോടെയും ബഹുമാനത്തോടെയും ഇരിക്കുന്ന ടോവിനോ ❤
എന്റെ സന്തോഷ് സാറിൻറെ മുഖം ഇവിടെ കണ്ടാലും ആ വീഡിയോ ഫുൾ ആയിട്ട് കാണും ❤
Indiayil anganne alla pakshe pashchathya rajyangalil angne aaahnn😂
അറുത്ത കൈക്കു ഉപ്പു തേയ്ക്കില്ല
@@swalih_muhd3081 🗿
Enikkum❤
എനിക്ക് ഏറെ ഇഷ്ടമുള്ള രണ്ടുപേർ. SGK & TT
തോളിൽ ഒരു ക്യാമറയും തൂക്കി ഈ ലോകകാഴ്ചകൾ നമ്മുക്ക് പകർന്നുതരാൻ തന്റെ ജീവിതം അതിനായി മാറ്റിവെച്ച യാത്ര രാജാവ് സന്തോഷ് സാർ 💓
എന്തൊരു വിനയം 😂
hi is legend🔥
എനിക്ക് സിനിമ നടന്മാരെക്കാളും ഇഷ്ടമാണ് സന്തോഷ് സാറിനെ i love you deeply ❤
me to
ഞാനും അതെ
👨❤️👨
tq kakkas
Same here
ഇന്റർവ്യൂ എടുക്കാണെങ്കിൽ ഇങ്ങനെയുള്ള അറ്‌മോസ്‌ഫീയറിൽ എടുക്കണം super 👍🏽💯🔥
Njanum athu chindichu,But aah camera piyyan poora🥴
@@mithun.772 Bro ith oru unique aayittulla oru attempt alle maybe athkondavvum
@@mithun.772മൂന്ന് ക്യാമറ ഉണ്ട്
Sound clarity kurav,video jerking undakum🥲
I like the pleasant nature of the interviewer. She deserves much applause for balancing both personalities and not overshadowing one another. Great work hope she gets more screen space
❤
രണ്ടും ഇഷ്ടപെട്ട ആൾക്കാർ... അവരുടെ ഫീൽഡിൽ best.... Anchor ഉം nice...
Sj tovi രണ്ടു പേരും പരസ്പരം നോക്കി ശ്രെദ്ധിക്കുന്ന നോക്കി ഇരിക്കാൻ 👍❤️
Santosh sir + tovino =goodvibe
രണ്ടുപേരും സമൂഹത്തിന് നന്മ ചെയ്യണം എന്ന ആഗ്രഹം ഉള്ളവരാണ്
Sgk യെ ഒന്ന് ശ്രദ്ധിച്ചേ... നല്ലൊരു കേൾവിക്കാരനും കൂടിയാണ് അദ്ദേഹം... ❤️.
Kelvi mathre ullu sgk kondu samsarippikkunnilla😂
Ayooo ipo ath manasil orthathe ollu. Pullikarane mathrame namal kelkarollu. Vere oral samsarikkunnath athra interesting ayit pulliyum kelkkunnu kudr namalum.
Correct ♥️
അദ്ദേഹം നല്ലൊരു കേൾവിക്കാരൻ ആയതുകൊണ്ടാണ് 'ചരിത്രം എന്നിലൂടെ 'എന്ന പ്രോഗ്രാം തന്നെ സഫാരിയിൽ ഉണ്ടായത്
That's true
സന്തോഷ് ജോർജ് കുളങ്ങര ❤
ആശംസകൾ ടോവിനോ 🎉
യാത്ര ഇഷ്ടപെടുന്ന ഏതൊരാൾക്കും ഇയാളോട് അസൂയ ആയിരിക്കും
സന്തോഷ് ജോർജ്ജ് കുളങ്ങര ❤ & ടോവിനോ ❤
nalla oru interview , nalla rand gusts , oru good vibe😇
Your background ambience is just 🔥
💯
Watermetro❤
ഏത് സെലിബ്രിറ്റി വന്നാലും കൂടെ സന്തോഷ് ജോർജ് കുളങ്ങര സാർ ഉണ്ടെങ്കിൽ കമന്റുകൾ മുഴുവൻ സന്തോഷ് സാറിന്റെ പേരിൽ ആയിരിക്കും.. അതാണ് ആ മനുഷ്യന്റെ റേഞ്ച്. നിങ്ങൾ ഈ നാട്ടിലെ ഏറ്റവും മികച്ച സെലിബ്രിറ്റി ആണേൽ, ഞാൻ ലോകം ചുറ്റുന്ന സഞ്ചാരി ആണെടാ.. അതാണ് വ്യത്യാസം. SGK ❤️
ഇതാണ് ഡിഫറെൻസ്. എത്ര വല്യ ആക്ടർസ് ഉണ്ട് മലയാളത്തിൽ.പക്ഷെ ടോവിനോയ്ക്കു(അല്ലെങ്കിൽ ഈ ചാനലിന് )സന്തോഷ് സാറിനെ കൊണ്ട് വരാൻ സാധിച്ചു.ഈ സിനിമടെ പ്രൊമോഷൻ വേണ്ടിയാണെന്ന് ഞാൻ പറയുന്നില്ല. കാരണം അദ്ദേഹം ഈ സിനിമയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ നിങ്ങൾ ഭാഗ്യവാനാണ് (tovino)
Santhosh George kulangara & Tovino ❤
എനിക്ക് ഏറെ ഇഷ്ടമുള്ള രണ്ടുപേർ. SGK & TT
SGK SIR AND ടൊവി ഏട്ടൻ ഒരുപാട് ഇഷ്ടം ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ഒപ്പം ആയുർദൈർഘ്യവും സന്തോഷവും സമാധാനവും എന്നും ഇണ്ടാവും ഒരാളെ കേൾക്കുക എന്നാൽ അത് ഒരു skill തന്നെ ആണ് ❤❤🙏🙏
Kerala super hero Santhosh George kulangara.... with youth super star Tovino 👍👍
ഒരുപാട് പേരുടെ
"real" ഹീറോയും
"Reel" ഹീറോയും
കൂടെ ശബ്ദം കൊണ്ടും
പ്രവൃത്തി കൊണ്ടും ഹൃദയം കീഴടക്കിയ സ്വന്തം
സുമിയും
❤❤❤
എനിക്കേറെ ഇഷ്ടപ്പെട്ട മൂന്ന് പേർ
ഒരേ ഫ്രെയിമിൽ
ARM is gonna blast 🥵
അവതാരിക ഇങ്ങനെയായിരിക്കണം 👍 മൂന്നു പേരും സൂപ്പർ.
Beginning le avarude entry BGM 👌👌👌👌👌👌👌👌
സന്തോഷ് സാർ..😊😊😊
Santhosh sir kettirikkana kaanaan enth rassaaa....
Sgk yum prithvi raj thammil oru interview venam ennulavar like🖐🏻
Interviewer and the ambience they chose was excellent 👏🏻👏🏻
അറിവുള്ളവർ മറ്റുള്ളവർ കേൾക്കാൻ ഉള്ള മനസ് ഉള്ളവരുടെ സംസാരം കേൾക്കാൻ 🎉
ARM Super Hit, Tovino got the remuneration of his effort
3 perum kollam♥️
ഉള്ളത് പറയാമല്ലോ 🙏🏻🙏🏻 ഈ ഇന്റർവ്യൂവിനു അവതാരകയുടെ ആവിശ്യമില്ലായിരുന്നു.. അവർ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും മതിയായിരുന്നു..
So true..but avarkk Merge aakunulla oru Aalaayi mathram Njan avde irunnu Ennu mathram..Thank❤you for your healthy criticism
@@RjSumi💯
@@RjSumi ഞാൻ താങ്കളെ അല്ല പറഞ്ഞത് കേട്ടോ നിങ്ങൾ നല്ലൊരു Rj,VJ ആണ് 💐💐 തിരുവനന്തപുരത്ത് സംഗീത കോളേജിൽ പഠിക്കുന്ന സമയത്ത് ബിഗ് fmil തങ്ങളുടെ ശബ്‌ദം കേട്ടായിരുന്നു.. ദിവസം തുടങ്ങുന്നത് തന്നെ... 💐💐💐💐 നിങ്ങളുടെ husbandinte Magic ഷോയിൽ പല തവണ പങ്കാളി ആയൊരു വ്യക്തിയാണ് ഞാൻ 💐💐💐☺️☺️☺️
സത്യം സത്യം പരമമായ സത്യം അവതാരിക ഭയങ്കര ആർട്ടിഫിഷ്യൽ ആയി പോയി
Nice interview... Oru interviewer ആവിശ്യം ഉള്ള റോൾ നിങ്ങൾ ചെയ്തു.....@@RjSumi ഇൻ്റർവ്യൂ വിജയം ആവുന്നത് ഇൻ്റർവ്യൂ ചെയ്യുന്ന ആളുടെ കഴിവ് ആണ് ...... ഫുൾ കേട്ടു.... Length ഇനിയും ഉണ്ടായിരുന്നു എങ്കിൽ കേട്ടിരിക്കാൻ തോന്നിയ ഇൻ്റർവ്യൂ ആയിരുന്നു......
My 2 favoirites in one picture 🔥🔥✌🏻
2:06 interview starting 😅
❤
Thanks man 👍🏻👍🏻
👍
Thank you
Tnx
നല്ല തുറവിയുള്ള രണ്ട് പേർ! ❤️❤️
Enthonnu😮
21.03 : The iconic Marangattupilly village ❤
*no one can replace sgk & tovino🔥*
Super combo...and good ambiance😍😍
Tovinos talking skill 🎉
Santhosh sir and tovi❤❤
12:44 കാസർഗോഡ് 🔥
10:45 TOVINO AAA VIDEO POST CHEYYUO
നല്ല ആൾക്കാർ നല്ല ഇൻ്റർവ്യൂ ബുദ്ധിയുള്ള Lady
ഗുഡ് പ്രസന്റേഷൻ 👍👍👍
ARM pwoli 💥
Infornt of knowledge stardom is nothing... Knowledge is power..❤❤❤
അടുത്തു മില്യൻസ് ഓഫ് മില്യൻസ് അടിക്കാൻ പോകുന്ന വീഡിയോ only bcz of SGK❤
നല്ല പ്രോഗ്രാം, നന്നായി സംസാരിച്ചു എല്ലാവരും thanks
Towi ❤❤❤
Entha super
Verum sadharanakarai ellarum
Prekshakane respect cheyyunna item,need more
That anchor is also a good listener .🎉
SGK & TOVINO❤
ഞാൻ ഒരു സിനിമ നടന്റെയും fan അല്ല. ജീവിതത്തിൽ എന്നും സ്വന്തം ജീവൻ പോലെ ഇഷ്ടം തോന്നിയ 3 ആളുകൾ. സച്ചിൻ ബായ് ❤. അബ്ദുൽ കലാം sir ❤❤
സന്തോഷ് ജോർജ് കുളങ്ങര sir ❤❤..
കുറെ നാളുകൾക്കു ശേഷം നല്ല ഒരു ഇന്റർവ്യൂ കണ്ടു 👍🏻😄
സന്തോഷ് സാർ..❤❤❤
Good one😊👍two brands one frame
Both of them are my favourite ❤❤❤
Tovi🔥 ARM🔥
Oru part 3 koodi venam 💯💯❤️
Santosh George chetta oru cinema oru distribution cheytu teramo oru middle class payyan parayunnatu or swandham makane pole ❤️🔥
സന്തോഷ് സർ ❤
മനോഹരം❤❤❤🎉
Wow.. Nice meetup
Nalla Anchor ❤
Nice interview and nice interviewer
15:16.....no DQ is harmed
anchor is asking some loaded questions...😬 and enjoying on it
3 പേരും 🔥🔥
Nalla interview
എന്റെ ഹീറോ സന്തോഷ് ജോർജ് കുളങ്ങര സർ ❤❤❤
Good interview 👍
6:05 Background 🔥
Water metroil aanu bro
Kaniyampuzha Area , vyttila, Kochi
യാത്ര കളുടെ രാജകുമാരൻ ❤️❤️❤️
Anchor ❤❤😊
സന്തോഷ് സർ 🥰🥰🥰😘😘😘🙏🙏🙏
Nice location❤
സന്തോഷ് ജോർജ്കുളങ്ങര ❤❤
Super 👌
15:32 ഒന്ന് പൊട്ടി ചിരിക്കണം എന്നുണ്ട് 😹🤌 air pidich erikkaa koch gallan😹y
SGK 💙
Anchor ❤
*Sgk kure kalathinu sheshm aan interviewsinu time vekkunnat* .... *kurach koodi avatarika moderate cheyamayirunn* .. *pls add variety of Questions and common topics to discuss..2018 movie topic okke discuss akamayirunn and sgk yude valuable views also* 😎😎
Padam keri kollu🔥
Santhosh sir and tovino , ഇവർ ഉള്ളതുകൊണ്ട് മാത്രം വീഡിയോ കാണുന്നു.
same vibe ❤
ഈ പരിപാടിയിൽ അവതാരക വേണ്ടിയിരുന്നില്ല എന്ന് അഭിപ്രായമുള്ളവർ 😌
Tovi ❤
ARM kandit interview kandavr ondo
👋💝
ഫാമിലിയുമായി എവിടെയും പോയിട്ടില്ല .. സത്യമായിട്ടും അതിൻ്റെ ഒരു കുറവ് ഉണ്ട് 🙂🙂 ബോണ്ടിങ് തീറെ ഇല്ല
❤️both ❤️
Loxation promo Nice ❤
Sgk 👑
#Inspiration_Forever💯
You literally need a good 10 to 20 seconds to think before asking anything to sgk sir
സന്തോഷ് ജോർജ് കുളങ്ങര❤❤
15:17 King of Kotha...
nalla gusts ne kitti, questions athra porallo...
14:50 ❤