പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല.. ഒരു മലയുടെ മുകളിൽ കേറി നിന്ന് പ്ലെയിൻ തലയിൽ തട്ടിയണ് പുള്ളി മരിക്കുന്നത്.. ഇത്രെയൊക്കെ പറഞ്ഞിട്ട് ചിരിക്കാതെ ഇരുന്ന പുള്ളിക്കാണ് എന്റെ ലൈക്ക്..
വസൂരിക്ക് ശേഷം വട്ടച്ചൊറി വന്ന് മരിക്കുന്ന ആദ്യത്തെ ആൾ എന്റെ ബാലാമണി ആയിരിക്കും... ഇത്രയും പറഞ്ഞിട്ട് ഒരു ഭാവമാറ്റവും ഇല്ലാതെ ഇരിക്കാൻ എങ്ങനെ സാധിക്കുന്നു മനുഷ്യാ നിങ്ങൾക്ക്
ഞാൻ ചിരിച്ചി ചിരിച്ചി ഇല്ലാണ്ടായി ടോവിനോയുടെ expression കൂടിയാകുമ്പോ🤣🤣🤣 ഞാൻ ഈ വീഡിയോ കണ്ടത് ഇപ്പോഴാണ്. അത് whatsup ൽ സ്റ്റാറ്റസ് ആക്കുകയും ചെയ്തു നല്ല views ആണ് ആ വീഡിയോക്ക് കിട്ടിയത് കുറേ പേര് എന്നോട് സ്റ്റാറ്റസ് വീഡിയോ ആവശ്യപ്പെട്ടു. അപ്പൊ ഇപ്പോഴും കുറേ പേര് ഈ prank വീഡിയോ കാണാൻ ബാക്കിയുണ്ട്.
ടോവിനോയുടെ ചിരി അടക്കി പിടിച്ചു കൊണ്ടുള്ള നിൽപ്പ് ഇഷ്ടപ്പെട്ടവർ ഉണ്ടെങ്കിൽ ഒരു like അടി🤣🤣🤣
ചിരിച്ചു മണ്ണ് തിന്നു
Veiki poyi kaanan
Tovino enth?? Aa anchor pulli ethra serious aayitta chori Vanna marichathennu paranjathu
😂😂😂😂😂😂
aa chiri kandittaa ivde vannathu thanne
tovino മച്ചാൻ ചരിഞ് ഇരുന്ന് ചിരിക്കുന്ന കണ്ടട്ടാണ് എനിക്ക് ചിരി സഹിക്കാൻ പറ്റാഞ്ഞത്
Yess
sathyam
Yes
🤣🤣👍
parama sathyam
2021ല്‍ ആരൊക്കെ വന്നിട്ടുണ്ട് ചിരിക്കാന്‍???
Njan
Njan😂😂
2-4-21
Me
Me
Anyone in 2024??
Iam From 2027
Hai @@ATOMICFLEA19
@@ATOMICFLEA19 that's a good thingg
Ys
I'm from 2050
I love the way tovino controling his smile
Same, 👍🤣🤣
He is trying his best to control his laughter... If was at his place I could have laughed at the starting it's self
😂
hee
Same
സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നത് Tovino യുടെ ചിരി 😁😁കണ്ടിട്ടാ...എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത്😂🤣
Pulliyude chiri controlu cheythukondulla aa irippu kandal arayalum chirikkum 😂😂😂
Enikum
Nkum
Enikkum
Enikum
ഇജ്ജാതി മണ്ടത്തരം വിളമ്പീട്ടും, സ്വയം ചിരിക്കാതെ കൈകാര്യം ചെയുന്ന ആ പുള്ളിയെ സമ്മതിക്കണം 🤣🤣🤣👌
Yes,Kazhivaanu...
Ichayan nammude muthanu
അതെ
സത്യം മുത്തേ
Satyam🤣🤣🤣
ചിരി അടക്കാൻ പാടുപെട്ടു ഇരിക്കുന്ന ടോവിനോ ആണ് ഈ എപ്പിസോഡ് ഹൈലൈറ്റ്
പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല.. ഒരു മലയുടെ മുകളിൽ കേറി നിന്ന് പ്ലെയിൻ തലയിൽ തട്ടിയണ് പുള്ളി മരിക്കുന്നത്.. ഇത്രെയൊക്കെ പറഞ്ഞിട്ട് ചിരിക്കാതെ ഇരുന്ന പുള്ളിക്കാണ് എന്റെ ലൈക്ക്..
👍
hammae...sathyam...
@@annatheresa4891 👍
അദ്ദേഹം ഏതാ????
@@melwinjoy7736 ee program anchor
വിമാനം തട്ടി മരിച്ചു എന്ന് പറഞ്ഞപ്പോൾ ടോവിനോ യുടെ ചിരി അടക്കിപ്പിടിച്ചു ഇരിക്കുന്നത് കാണാൻ വയ്യ ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣 TOVINO ISHTAM 💜💜
Adhu kandapol annikum chirivannuu
Enikkum😂🤣😂
Tovichettan🔥❤
YEa agnee😂
Athrppozha anghane parayane enn parayumo
*ചിരി വന്നിട്ടു സംയുക്ത കാണാതെ തല തിരിച്ചു പിടിച്ചു ചിരി അടക്കുന്ന ടോവിനോയെ കണ്ടാണ് ഏറ്റവും കൂടുതൽ ചിരി വരുന്നത്*
8:51 ടോവിനോയുടെ ആ ചിരി കടിച്ചു പിടിക്കുന്ന സീൻ കാണാൻ ആണ് എപ്പോഴും വരുന്നത് 👌🤣
വിമാനം തട്ടി മരിച്ചത് അറിയാൻ വന്നവരുണ്ടോ...
ഉണ്ടേൽ എവിടെ കം 😁😄😁
ഉണ്ടേ.... 🤣
ഉണ്ട്
ഉണ്ട്
Duration mention cheyyumo aa sceninte
Njan njan njan
TOVINO യുടെ ആ ചിരി അടക്കിപിടിച്ചുള്ള ഇരിപ്പ് ഇഷ്‌ടപ്പെട്ടവർ ഇവിടെ COME ON 💥😂🤭
ടോവിനോയുടെ ചിരി ഒരു രക്ഷയും ഇല്ല റിപീറ്റ് അടിച്ചു കണ്ടവരുണ്ടോ 😁😁😁
2023 അവസാനിക്കുമ്പോളും ആ ചിരികൾ ആരൊക്കെ കാണുന്നു 🤣🤣🤣🤣
pinnalaa ennum oro episode kaanum
Tovino എന്ന നടന്റെ റേഞ്ച് എന്താണെന്ന് അറിയണമെങ്കില്‍ ഒന്നും അറിയാത്ത പോലെയുള്ള ആ ഇരിപ്പ് മാത്രം കണ്ടാല്‍ മതി 🔥😂
ചിരി അടക്കാൻ പുള്ളി ഒരുപാട് പാട് പെടുന്നുണ്ട് 😂😂😂🤣🤣🤣😜
Seriously, njanokke aayirunnel😅
Alla ടോവിനോന്റെ സിം ഏതാ നോക്കിയാൽ മതി
പക്ഷെ ഒരു പരുതി ഇല്ലേ ഇടക്ക് കയ്യിന്ന് പോയി 😂😂😂
@@JJ-rn8wd mm sarya edakk edakk😂😂😂
Fun fact: ഈ പടം കണ്ടതിനേക്കാൾ കൂടുതൽ ആളുകൾ ഈ വീഡിയോ കണ്ടിട്ടുണ്ട്.
Orapp😂🤍
Currect. 😍❤👍
ടോവിനോടെ ചിരി ഇഷ്ടം ഉഇഇവർ like
100 likes
Cute alle
NAANUM
😍😍😍😍
Tovino's smile 💫💖💖💖💖💖
ചിരിക്കാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും വന്നു കാണുന്നവർ ഉണ്ടോ 😄😄tovino ishttam❤
ഞാനുണ്ട് രമേശാ
ലോക്ടൗൻ കാലത്ത് ഈ വീഡിയോ കാണുന്ന ഞാൻ...
Njanum🤣
Njanum🤣🤣🤣🤣🤣ahana prank innu kandavar undoo
Njanum😛😛😝😝
Njan 🤣🤣🤣😁
Njanum
ടോവിനോയുടെ ചിരി അടക്കി പിടിച്ചു കൊണ്ടുള്ള നിൽപ്പ് ഇഷ്ടപ്പെട്ടവർ ഉണ്ടെങ്കിൽ ഒരു like അടി
വസൂരിക്ക് ശേഷം വട്ടച്ചൊറി വന്ന് മരിക്കുന്ന ആദ്യത്തെ ആൾ എന്റെ ബാലാമണി ആയിരിക്കും... ഇത്രയും പറഞ്ഞിട്ട് ഒരു ഭാവമാറ്റവും ഇല്ലാതെ ഇരിക്കാൻ എങ്ങനെ സാധിക്കുന്നു മനുഷ്യാ നിങ്ങൾക്ക്
😂😂😂
സത്യം.... എനിക്കും തോന്നി 😂
Sammathikkanam
Arunjith, vellakkariyil aarum chirikkarillallo? 😂
,🤣🤣🤣
2024 ൽ കാണുന്നത് ആരൊക്കെ
👋🏾
✌️
Nan😂
Ohh alliya😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😂😂😂😂
അഭിനയം കൊണ്ട് ജീവിക്കുന്നവരെ അഭിനയിച്ചു പറ്റിച്ച ഈ കലാകാരന്മാരുടെ കഴിവ് ചെറുതല്ല
അതിലെ ആ കോമാളി നടിയാണോ? അഭിനയിക്കണേ....😂😅😅
Vimanam Thatti... ente ponne a tovinode face nokkiye :-)
🤣
🤣🤣🤣
8:40 ഈ കഥയിൽ നിന്നായിരുന്നു പിന്നീട് മിന്നൽ⚡️മുരളിയിൽ ടൊവീനോയുടെ *"വിമാനമൊന്നും തട്ടാതെ കാത്തോണേ.."* എന്ന ഡയലോഗ് വന്നത്.. 😅 ..
🥳
Ayn
😂
Aysheri
@@stephennedumpally8440 i know your je... K🥲
സത്യകഥ എന്തെന്നാൽ Edakkad Battalion പടം കാണുന്നതിനേക്കാൾ കൂടുതൽ ഈ വീഡിയോ ആൾക്കാർ കാണുന്നുണ്ട് 😂😂😂😂😂
😂
Pida pics I
😁
😂😂😂
എന്നാ ബോറ് പടം ആണെന്നോ
ഇതിലെ ഏറ്റവും വലിയ തമാശ. ഇതിൽ തമാശ പറയുന്നയാൾ ചിരിക്കുന്നില്ല എന്നതാണ്🤭
Sathyam
Athrakku serious aayittu aanu abhinayam athu😋
Sathyam
Sathyam
😀
ടോവിനോ ചേട്ടന്റെ control പോയപ്പോഴും anchor മച്ചാൻ ഒരു രക്ഷയില്ല,,,, കിടിലം 👌🏻👌🏻👌🏻
ഞാൻ ഇത് വരെ കണ്ട ഗുലുമാൽ വെച്ച് ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ് 😊😊😆😆😆ചിരിച്ചു മടുത്തു അനൂപേട്ടാ നിങ്ങൾ അടിപൊളി 👍😊
Tovino's face it's clearly visible that it's a prank...he's not able to stop laughing 😂😂😂😂😝😝
ടോവിനോ ചിരി പിടിച്ചു വെച്ച് ഇരിക്കുവാണെന്നു തോന്നിയവർക് ലൈക് അടിക്കാം 😂
Ne e like okke eduth bankil kondu poyi koduthal paisa vallathum kittunundo..
@@abhinand1072 😂😂
enthina ee erannu vangunne aavo
@@abhinand1072 അടിപൊളി നന്നായി. നല്ല comment
@@nancypeter7938 ഇങ്ങനെ കൊറേ എണ്ണമുണ്ട് ലൈക്കിൻ വേണ്ടി ജീവിക്കുന്നവർ
മുഴുവൻ സമയവും ടോവിനോ മച്ചാനെ നോക്കിയിരുന്നാൽ തന്നെ ചിരിച്ചു ചാവാനുള്ള വകയുണ്ട്... പൊളിയേ....
2024 ൽ കാണുന്നവർ ഉണ്ടോ...🖐️👀
Yssss😂
2020 ജൂലായ്ക്ക് ശേഷം കാണുന്നവർ ഉണ്ടോ
Yes
adhendha 2020 mayil kandaal..corona vallom varuoo
@@mashoodmachu6116 സാധ്യത ഉണ്ട്
Ella
May 29
Tovino finds it very hard to control his laughter..but how do anoop manage not to laugh through out..really enjoyed
2020ൽ ആരെങ്കിലും ഉണ്ടോ
2023 തീരാറായിട്ടും ഇത് കാണാൻ വീണ്ടും വന്നവർ ലൈക് അടി 😂
Tovinoyude അവസാനത്തെ ആ ചിരി... ആഹാ... 👌
L
അനൂപ് താങ്കൾ ഒരു രക്ഷയും ഇല്ലാ ....ഇത്രയും പൊട്ടത്തരം എങ്ങനെ നിയന്ത്രിച്ചു പറയുന്നു
Satym😉😉😉 endoru sambavam padachone....athum aaa bold voice powli
ചിരിക്കാതെ പറയാൻ ഒരു കഴിവ് തന്നെ വേണം.
Supper acting
@@jimmutten crrct
Satyam...
ഞാൻ ആദ്യ ഈ സിനിമയുടെ പേര് കേട്ടപ്പോൾ കണ്ണൂരിലുള്ള എടക്കാട് എന്നാണ് ഇങ്ങനെ ഭിചാരിച്ചവർ എത്ര ആൾകാർ ഇണ്ട്
But movie yil edakkad ennu paranju kaanichadh Kozhikode ayitanu
ഇത്രയും ചിരി അടക്കിപിടിച്ചു സംസാരിക്കാൻ. തുടക്കം മുതൽ ഉള്ള ആ നിൽപ്.. ഹോ എജ്ജാതി 🤣🤣ടോവിനോ ഇച്ചായൻ..
ഇതിൽ ഏറ്റവും കഷ്ടപ്പെട്ടത് ടോവിനോ ആണ്... ഞാനായിരുന്നേൽ പ്രോഗ്രാം പൊളിഞ്ഞേനെ..... ചിരിച്ച് കരഞ്ഞുപോയേനെ...
Actor aleeee 😊
Divya is charming. Her expressions were quite natural and real.
Yeah...better than samyuktha
Yeah
8:34ആസാദ് അലി സൽമാൻ ഖാൻ 🤣🤣🤣🤣🤣🤣🤣🤣ന്റെ പൊന്നളിയാ ചിരിച് ചിരിച്
2023 Dec യിൽ കാണാൻ വന്നവർ ഉണ്ടോ😂
ഇതുകാണുമ്പോൾ ആണ് ഇപ്പോഴത്തെ comedy stars ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും...ഇജ്ജാതി comedy🤣🤣🤣
Sathyam
Sherikkum
Sathyam
അനൂപിനെയാണ് സമ്മതിക്കേണ്ടത് ഇത്രയൊക്കെ വിളപ്പടിച്ചിട്ടും ഒരു ഭാവ വെത്യാസവുമില്ലാതെ അവതരിപ്പിക്കാനുള്ള കഴിവ് അപാരം തന്നെ
Sathyam
ഇത്രേം നേരം പിടിച്ചു നിന്ന ടോവിനോ യെ സമ്മധിക്കനം
13:35 Best Part🤣
എന്നെ പോലെ , വീണ്ടും ഈ വീഡിയോ വന്ന് കാണുന്നവരുണ്ടോ? 😂😂😂
Njn ind 🙆
@@arshakjayan2437 😇
Njan
@@shilpachandran6200 👍
Njanum und Ethrapravishyam ayenn enik thanne ariyathilla
Tovino deserves award for controlling his laughter
Anup also
ടോവിനോ ഇച്ചായൻ ആ ചിരി പിടിച്ച് നിർത്തുന്നത് ഓ, മോനെ 😂😂😂😂
😂
ടോവിനോയെ സമ്മതിക്കണം എത്ര നേരാ ചിരി അടക്കിപ്പിടിച്ചിരുന്നത് 😂😂😂😂😂
insta post കണ്ട് വന്നവരുണ്ടോ 😁
ഉണ്ടേ ....
Whats app status kand vannavar und
Unde
Njan unde...
Njan unde...
ബാലേട്ടന്റെ അടുത്തോട്ടു എങ്ങനെയാണ് എത്തിയത്
നവനീത് :ഞാൻ ഓട്ടോറിക്ഷ പിടിച്ചാ വന്നേ 😂😂😂
😀
😂
ശോ അതല്ല ടൊവിനോ ചിരിച്ചിട്ടും മരിച്ച കഥ വിശ്വസിച്ച അവര് 😂😂😂
അതെ 😂😂😂😂😆😆😆😜
അതി പെണ്ണുങ്ങളെ പറ്റിക്കാൻ എളുപ്പം ആണ് , എന്റെ ഒരു ഹോബി ആണ് 😂😂😂
@@thomaspj1247 Ooo sheithamaar njanum pettann vishosikana typilan😑😑😂😂😂
@@jumanaali4559ഒരു ഗ്യാപ് കണ്ടപ്പോ... Goal അടിക്കാൻ നോക്കിയതാ.. ഒത്തില്ല 🙆🏻♂️😅
ഇപ്പോഴും ഞാൻ 💥മാത്രമാണോ ഈ prank കാണുന്നെ ... 🤍✨️😂
*tovino* *fans* *assemble* ... ❤️
ഒള്ളത് പറയാല്ലോ ഈ അടുത്തിടക്കെങ്ങും ഇത്രയും ചരിച്ചിട്ടില്ല താങ്ക്‌സ് anoop ചേട്ടാ 👍👍💝💝💝
👍
കുഞ്ഞമ്മയുടെ മകൾ ചൊറി വന്ന മരിച്ചത് 🤣🤣🤣
പോയി വല്ല സിനിമയിലും അഭിനയിക്കു ബ്രോ ..ഇജ്ജാതി ആക്ടിങ് ..ബാക്കിയുള്ളവർക്കൊക്കെ ചിരി വന്നിട്ടും അത് കഴിയുന്ന വരെ ചിരിക്കാതെ അടാർ അഭിനയം
ruclips.net/video/mPoXPKFPbgM/видео.html
ഹ ഹ
😀
പുള്ളി അഭിനയിച്ചിട്ടുണ്ട് സാഖവ് പടത്തിൽ.
Pulliyude film aanu Shefeeqinte Santhoshangal
ചൊറി വന്നു മരിച്ചു എന്ന് പറഞ്ഞപ്പോൾ സംയുക്തയുടെ spl ഭാവം ❤️❤️ പൊളി 🔥🔥
പ്ലെയിൻ തട്ടി മരിച്ചത് കണ്ട് വന്നതാ ബട്ട് വട്ടച്ചൊറി ഒട്ടും പ്രേതീക്ഷിച്ചില്ല 😁😁😁
😂
😂😂😂😂😂
Me toooo😂😂🤣🤣🤣😂
Sirich sathhhh🤣🤣🤣🤣
Tovino യുടെ that അവസ്ഥ🤣...
ചിരിക്കാനും പറ്റുന്നില്ല ഇങ്ങനെ serious ആയി ഇരിക്കുന്നു
എന്റെ മോനെ🤣😅
പാവം സംയുക്ത...........😂😂😂😂😂
കഞ്ഞിവയ്പെന്ന് കേട്ട് തകർന്നുപോയി പാവം.
😂😂
Sathyam
😆
Tovinoyude expression kaanan vendu maatrm vannavarundo 😍😅
ടോവിനോ നിങ്ങളെ സമ്മതിച്ചു ചിരി അടക്കി പിടിച്ചു ഇരുന്നല്ലോ 😅😅😅😅
Yess
sathyam
Anchore sammadikkanam
Tovino chirichitum pidichu ninnu
@@stephannedumbally3463 yes
20:40 that smile😂😂😂👌
2020 ഏപ്രിൽ ലോക്ക്ഡൗൺ സമയത്ത് ഇരുന്ന് കാണുന്നവരുണ്ടോ
പൊളി സാനം!
May 19😊
😝
Machan Dee evdeem ethyl🤣😁
Njn kurach late aayippoyi, 😔
ividemm
Reel kand vannavar ondo😂
ഇത് എഡിറ്റ് ചെയ്ത പുള്ളി പോളിയാണ് കറക്റ്റ് സ്പോട്ടിൽ ഓരോ ഫണ്ണി ബിജിഎം ഇട്ടപ്പോ കൂടുതൽ കോമഡി ആയി....
👍
നിങ്ങളാണല്ലെ ഇത് എഡിറ്റ് ചെയ്തത് 😂
@@MuhammadRashid-ul5zn അല്ല ബ്രോ ഞാനല്ല , ഞാനും ഒരു എഡിറ്റർ ആണ് , അതുകൊണ്ട് പറഞ്ഞതാ
@@MuhammadRashid-ul5zn 😁
ഞാൻ ചിരിച്ചി ചിരിച്ചി ഇല്ലാണ്ടായി ടോവിനോയുടെ expression കൂടിയാകുമ്പോ🤣🤣🤣
ഞാൻ ഈ വീഡിയോ കണ്ടത് ഇപ്പോഴാണ്. അത് whatsup ൽ സ്റ്റാറ്റസ് ആക്കുകയും ചെയ്തു നല്ല views ആണ് ആ വീഡിയോക്ക് കിട്ടിയത് കുറേ പേര് എന്നോട് സ്റ്റാറ്റസ് വീഡിയോ ആവശ്യപ്പെട്ടു. അപ്പൊ ഇപ്പോഴും കുറേ പേര് ഈ prank വീഡിയോ കാണാൻ ബാക്കിയുണ്ട്.
വട്ടച്ചൊറി വന്നു മരിച്ച ബാലാമണി എന്ന കുഞ്ഞമ്മയുടെ മോൾക്ക് വേണ്ടി ഈ episode dedicate ചെയ്യുന്നു
RIP ബാലാമണി 😢😢😢😢😢
This anchor gets the best anchor award😂. How did he not laugh ! 😮
വസൂരിക്ക് ശേഷം എന്റെ ബാലാമണിയാവും ഇങ്ങനെ ചൊറി വന്നു മരിച്ചത്.... ഇജ്ജാതി കൌണ്ടർ 🤣
😁😃😄😀😆😀🤣😅😅😅😅
വിമാനം തട്ടി മരിച്ച തള്ള് കണ്ട് വന്നതാണ്.
Njanum😆
Ath etramathe second aanu
@@jsk6058 njanum
ഞാനും
njnum
8:53,😂😂😂😂tovino chiri കടിച്ചുപിടിച്ചു ചെവിയിലൂടെയും മൂക്കിലൂടെയും കളഞ്ഞേനെ..ഒരു രക്ഷയില്ല ടോവിനോ ബ്രോ😂
9:00 എങ്ങനെ ചിരിക്കാതിരിക്കും 😂😂😂😂😂😂😂 അവിടെ പിടിച്ച് നിന്ന ദിവ്യ പിള്ളയെയും ടോവിനോ യെയും സമ്മതിച്ച് 🙏🙏🙏🙏
Divya pillai doesn't know.only tovino and the person left side knows
Divya pillai athu onnum process ayittu kudi illa..
Ithremyum neram chiri adukki pidicha tovino ichayanulla like ivide come on 😜😜
7 mint കണ്ടപ്പോഴേ 24 mint ചിരിക്കണമല്ലോ എന്നോർത്തിട്ട് ചിരി നിർത്താൻ പറ്റുന്നില്ലേ... 🤣🤣🤣
Nalla thamasha
@@sajinasajeer5244 😂😂😂👆
😂
വൈക്കത് ക്ഷേത്രത്തിനോട് തൊട്ടടുത്തു ഒരു 20 km അപ്പുറത്താണ് വീട്.. 😂😂😂
Haha
😂😂😂
😂😂😂😅
Appolundaya tovinonte chiri entammaaa
കോട്ടയത്തു നിന്ന് 5 കിലോമീറ്റർ വൈക്കത്തു നിന്ന് 20 കിലോമീറ്റർ... പക്ഷെ വൈക്കം ആണ് അടുത്ത്😂😂
2022 വിഷുവിന് ടോവിനോയുടെ എല്ലാം മറന്നുള്ള പൊട്ടിച്ചിരി കാണാൻ വീണ്ടും വന്ന ഞാൻ 👌😍
"പകുതി ബോൾഡും പകുതി സാധാരണത്വം നിറഞ്ഞ ഒരു അസാധാരണ പെണ്ണായിരുന്നു നാൻസി "...... 🤣🤣
a v 😂😂 Dat was Suprb
😂😂😂
Ijjathi 🤣🤣🤣
hahaha
😂😂🤣🤣🤣🤣
ടോവിനോയുടെ അവസ്ഥ വേറെ ആർക്കും കൊടുക്കല്ലേ പടച്ചോനേ 😂😂
MJ N tovinok endh pati?
Safal Muhammed 🙏🙏🙏
8:52 ടോവിനോടെ ചിരി 🤣🤣🤣🤣🤣🤣🤣
ഇടയ്ക്ക് കക്ഷി വെള്ളം കുടിക്കാൻ പോയത് തന്റെ മണ്ടത്തരം കേട്ടിട്ടുള്ള അവരുടെ റിയാക്ഷൻ സഹിക്കവയ്യാതെ ചിരിച്ചു തീർക്കാൻ ആണെന്ന് എത്രപേർക്കറിയാം🤣🤣
48
Ennam edthite varame
49
255
എനിക്ക് വേണ്ടി എണ്ണമെടുത്തു സഹകരിച്ചവർക്കു ഒരു ടൺ നന്ദി... ഇനി അടുത്ത പോസ്റ്റിൽ കാണാം, 😜😜😎
ഞാൻ നാൻസിയുമായുള്ള ബന്ധം ഒരു കഞ്ഞി വെപ്പിന്റെ ബന്ധമാണേലും..... 😇😇😇😜
2021 Lock down സമയത്ത് കാണുന്നവർ ഉണ്ടോ??? ലൈക് 👍
Anyone in 2025?😂
Aavetra😂
Welcomeback gulumal program....3maniykkathe surya tv il gulumal kanan njanum frontil kanum by 90's kids
ടോവിനോടെ ചിരി repeat അടിച്ചു കണ്ട വർ like.....
Tovino chirikkunna adipoli cute aane 😻💯
This is one of the best episodes of gulumal 😂😂😂
8:53 മിനിറ്റിൽ കൈ വിട്ടു പോയേനെ..... പക്ഷേ.... കൈലാസേട്ടൻ പിടിച്ചു നിർത്തി 😂😂😂😂😂😂👏👏👏😍
വിമാനം തട്ടി മരിച്ചാളുടെ കാര്യമാർത്തു ഞെട്ടിച്ചിരിക്കുന്ന.. ടോവിനോ... പൊളി.. ല്ലേ...
Anoopetan poli😂
😀
Pinnallah
വെള്ളം കുടിക്കാൻ എന്നും പറഞ്ഞു അദ്ദേഹം പോയത് മാറി നിന്ന് ചിരിക്കാൻ ആവും 😂😂😂😂
പാവം ടൊവീനോ ചിരി കടിച്ചു പിടിച്ചു ഇരിക്കുന്നു 😂❤
20:33 tovino യുടെ ചിരി..😂😂
*കുഞ്ഞമ്മേടെ മോൾ ബാലമണി* 😂😂