ഷൂട്ടിങ്ങിനിടയിൽ വസ്ത്രം മോഷ്ടിച്ച നായിക പിടിയിൽ | Gulumal Online |Gulumalonline | Gulumal

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 2,6 тыс.

  • @gulumal
    @gulumal  4 года назад +415

    instagram.com/actoranup_?igshid=18skfht828u9a

    • @basithbasi1500
      @basithbasi1500 4 года назад +7

      Chettayi shan chettan njngade nattilullatha karunagappally💗

    • @rajendranc5276
      @rajendranc5276 4 года назад +3

      @@basithbasi1500 pulli karunagapallikkaranaano

    • @basithbasi1500
      @basithbasi1500 4 года назад +1

      @@rajendranc5276 aaan

    • @muhammedssgcgcn2131
      @muhammedssgcgcn2131 4 года назад +1

      Raina

    • @amalkichu4546
      @amalkichu4546 4 года назад +1

      സൂര്യ ടിവി ഗുലുമാൽ പരിപാടി വരുമോ

  • @shahanasamal4014
    @shahanasamal4014 5 лет назад +6793

    അച്ചനും അമ്മയും ബിഗ് സല്യൂട്ട്
    നല്ല സംസ്കാരത്തോടെ വളർത്തിയ നല്ല പെൺകുട്ടി

  • @Ambrosambbu
    @Ambrosambbu 4 года назад +2929

    നടിയുടെ സ്വഭാവം കൊണ്ട് മാത്രം ഈ വീഡിയോ കണ്ടു നിന്നവർ എത്ര പേരുണ്ട്
    നല്ല നടി

  • @sharafudeensharafu2988
    @sharafudeensharafu2988 5 лет назад +3645

    ഇത്രയും നല്ല സ്വഭാവം ഉള്ള ഒരു നടി ഈ ലോകത്ത് തന്നെയുണ്ടാവില്ല അച്ഛനും അമ്മയ്ക്കും ഒന്നല്ല ഒരായിരം സല്യൂട്ട്👏👏👏👏👏👏

  • @mk3060
    @mk3060 4 года назад +4412

    ശ്രീ വിദ്യ യുടെ രണ്ടാമത്തെ prank കണ്ടതിനു
    ശേഷം കാണുന്നവർ like അടി 👍

    • @prasadpk8444
      @prasadpk8444 4 года назад +8

      അതിന് മുൻപും കണ്ടതാ, രണ്ടാമത്തേത് കണ്ടപ്പോൾ വീണ്ടും ഒന്നുകൂടി കണ്ടു...😄😄😄😀😀😀പാവം ശ്രീക്കുട്ടി

    • @mk3060
      @mk3060 4 года назад +1

      @@prasadpk8444 in the best👍👍😎

    • @gouthxmx
      @gouthxmx 4 года назад +1

      Aaaaa

    • @tommyshelby2084
      @tommyshelby2084 4 года назад +1

      Njaan

    • @aslamsaeed1169
      @aslamsaeed1169 4 года назад +2

      Please no l
      P
      L
      Ll
      Lpplpllll
      Ll
      P l
      Lllpl
      P

  • @jesijasheela475
    @jesijasheela475 4 года назад +2388

    ശ്രീ വിദ്യ യുടെ അച്ഛനും അമ്മയ്ക്കും ബിഗ് സലൂട്ട്.... വളർത്തു ഗുണം.. നല്ല കുട്ടി.... നല്ല വിനയം. നല്ല സംസാരം... ശ്രീ വിദ്യ ക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ.. ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍

  • @jamshihasbithazhekoomully247
    @jamshihasbithazhekoomully247 4 года назад +5878

    റഷ്യൻ വിപ്ലവം കണ്ടു വന്നവർ ലൈക്കിക്കോ 🤸‍♀️😜😜

  • @shibukn532
    @shibukn532 4 года назад +6925

    സ്റ്റാർ മാജിക് കണ്ടിട്ട് ശ്രീവിദ്യ തപ്പി വന്നവർ ഉണ്ടോ

    • @yasir0306
      @yasir0306 4 года назад +12

      Undeeeee

    • @noufalakkal
      @noufalakkal 4 года назад +35

      ഉബൈദ് troll കണ്ട് star മാജിക്‌ അതുവഴി ഗുലുമാൽ😉

    • @jasi4031
      @jasi4031 4 года назад +6

      ഇല്ലാതെ

    • @amalramachandran6280
      @amalramachandran6280 4 года назад +3

      Haha

    • @junaidkuningarath635
      @junaidkuningarath635 4 года назад +5

      Shibu Kn ade..!😱

  • @massfitnessgym7146
    @massfitnessgym7146 5 лет назад +4054

    കണ്ട ഊള നടിമാരെ ഒക്കെ ഒഴിവാക്കി ഈ കുട്ടിയെ വച്ചു പടം എടുക്ക്, ആളുകൾ കാണും, ഈ കുട്ടിയാണ് മലയാളി പെൺകുട്ടി....

    • @celinajoseph8611
      @celinajoseph8611 5 лет назад +10

      Ys

    • @akshay1737
      @akshay1737 5 лет назад +8

      Correct

    • @Justin-zy8lf
      @Justin-zy8lf 4 года назад +73

      വിവരോം ഇല്ല, അഭിനയവും ഇല്ല...
      പെണ്ണിന് നിറമുണ്ടോ, എന്നാ ഒന്നും നോക്കണ്ട 🙏🙏😂😂

    • @fiyashaad2429
      @fiyashaad2429 4 года назад +17

      Namude swandam kaasrottukari😍😍

    • @muhammedsafwan8120
      @muhammedsafwan8120 4 года назад +4

      Correct

  • @krishnanunni9330
    @krishnanunni9330 3 года назад +666

    ചെയ്യാത്ത കാര്യം നമ്മളിൽ ആരോപിക്കുമ്പോൾ സ്വാഭാവികമായി നമ്മൾ പൊട്ടിത്തെറിക്കാറുണ്ട്.. എന്നിട്ട് പോലും പ്രായത്തിൽ മുതിർന്ന ആൾ എന്നുള്ള ശ്രീവിദ്യയുടെ പരിഗണനയും, ഇത്രയും പറഞ്ഞിട്ടും ഒരു തെറ്റായ വാക്ക് പോലും പറയാത്തതും ശ്രീവിദ്യയുടെ Charecter 👌👌💖 എത്രത്തോളമാണെന്ന് മനസ്സിലാക്കാം..👌⚡

    • @littlegaming9769
      @littlegaming9769 3 года назад +4

      Podaaaaaaaa

    • @adithipaul505
      @adithipaul505 3 года назад +5

      Sreevidya very good girl pakshe ingane aya chilar ath chooshanam cheyum , anufavangiloode mariyavar und . Lifeil ith program aanu . Sreevidyak ella nanmakalum undakate

    • @muhammedashik2073
      @muhammedashik2073 3 года назад +4

      സ്ക്രിപ്റ്റ് ആഡോ പൊട്ട

    • @gto861
      @gto861 3 года назад

      പോടാ ഊളപ്പന്നി

    • @secularph8424
      @secularph8424 2 года назад

      Inathe kalath praayam vechu behuman on kodukendaa, namalod nalathanel angotm nalath athinte avishm ilaa, hitler mootheya en paranj thaan poyi sir en viliko
      Athre ol

  • @EminAyzal
    @EminAyzal 4 года назад +87

    ശ്രീവിദ്യക്കുട്ടി പാവം... വളരെ മാന്യമായി പെരുമാറുന്ന കുട്ടി... ക്യൂട്ട്... love u... ശ്രീ ♥♥♥♥

  • @krishnankutty3252
    @krishnankutty3252 4 года назад +750

    സ്റ്റാർ മാജികിന് ശേഷമാണ് ഞാൻ ശ്രീവിദ്യയെ ശ്രദ്ധിക്കാൻ തുടങ്ങിയത്.തനി നാടൻ പെൺക്കുട്ടി. സൂപ്പർ

  • @Sahad_Cholakkal
    @Sahad_Cholakkal 5 лет назад +3097

    "അതിന് ഞാൻ നിങ്ങളെ പോലെ ചെറ്റയല്ലല്ലോ.. " 😂
    അത് കലക്കി

  • @rvshihab
    @rvshihab 5 лет назад +1313

    വളരെ നല്ല സംസ്കാര സമ്പന്നയായ പെൺകുട്ടി ... മാതാപിതാക്കൾക്ക് അഭിമാനിക്കാം ... എന്തായാലും പ്രോഗ്രാം ഗംഭീരമായി

    • @noufalkckc4622
      @noufalkckc4622 5 лет назад +2

      rvshihab correct

    • @rvshihab
      @rvshihab 5 лет назад +4

      @NAMSHEED EDNEER എനക്കറിയാപ്പാ കസറോഡ് ജില്ലയിൽ എനക്ക് ഒരു പാട് ചങ്ങായി മാറ് ഉണ്ട് ... ഞാൻ എടക്ക് ആടെ ബര്ത്ത്ണ്ട്

    • @studywithus1908
      @studywithus1908 4 года назад

      Scripted alle setta

    • @arundev7053
      @arundev7053 4 года назад

      666 likes

    • @gopikams4903
      @gopikams4903 4 года назад

      Evanmar entha samsarikkunne virthikett mangathalayan

  • @sonuc8318
    @sonuc8318 4 года назад +2177

    റഷ്യൻ വിപ്ലവം കണ്ട് വന്നവർ നീലം മുക്കുക

    • @MATTEO-ne6pz
      @MATTEO-ne6pz 4 года назад +3

      🤣🤣🤣

    • @iamnived
      @iamnived 4 года назад +13

      Ippo neela illa Vella anu

    • @yellowisher__jr
      @yellowisher__jr 3 года назад

      Black mukki😹

    • @jijeshjp5267
      @jijeshjp5267 3 года назад

      😃🤣

    • @sourabh5764
      @sourabh5764 3 года назад +4

      RUclips update cheyyade... Ippo neela onnum illa... White maathram

  • @sajisachusajisachu7817
    @sajisachusajisachu7817 3 года назад +66

    ശ്രീവിദ്യ ക്ഷെമയുടെയും സ്നേഹത്തിന്റെയും കൗണ്ടറിന്റെയും രാജകുമാരി ❤❤ശ്രീവിദ്യ ഫാൻസ് കമോൺ 💞💞💞❤

  • @baijutr189
    @baijutr189 5 лет назад +3486

    ഈ കുട്ടിയെ കെട്ടുന്നവൻ ശരിക്കും ഒരു ഭാഗ്യവാനായിരിക്കും

    • @santhoshk4458
      @santhoshk4458 5 лет назад +16

      Sathyam 😍

    • @anoojaa8368
      @anoojaa8368 5 лет назад +22

      Thank u....

    • @ParavaKerala
      @ParavaKerala 5 лет назад +295

      എങ്ങനെ ടോർച്ചർ ചെയ്താലും പ്രതികരിക്കരുത്. അവളാണ് ഉത്തമ സ്ത്രീ.. ഒരോരോ മലയാളി മൈരന്മാരുടെ സങ്കല്പങ്ങളേയ്.....

    • @mpmkhalid987
      @mpmkhalid987 5 лет назад +4

      thanks

    • @Ananthu_Thazhava
      @Ananthu_Thazhava 5 лет назад +15

      ആ ഭാഗ്യവാൻ ഞാനാ🙈🙈🙈

  • @athiammu5103
    @athiammu5103 4 года назад +1729

    സ്റ്റാർ മാജിക്‌ ശ്രീവിദ്യ ഫാൻസ്‌ 👍👍👍😍😍😍😍

  • @AjithKumar-sy9db
    @AjithKumar-sy9db 4 года назад +2771

    സ്റ്റാർ മാജിക് കണ്ട് ഇവിടെ വന്നവർ ഉണ്ടോ

  • @bijeeshmp5835
    @bijeeshmp5835 4 года назад +347

    വസ്ത്രം മോഷ്ടിച്ച നായിക, ചാനൽ ചർച്ചയിൽ നിന്ന് ഇറക്കി വിട്ടവൾ, സ്റ്റാർ മാജിക്‌..... ശ്രീവിദ്യ.... 😍😍😍👍👍

  • @atuljainoommen
    @atuljainoommen 4 года назад +312

    Anyone seeing this after pranking sreevidhya for the 2nd time😁?

  • @mhd_fameel_ak1901
    @mhd_fameel_ak1901 5 лет назад +657

    നായികക്ക് വളരെ നല്ല സ്വഭാവം ആണ്. ശെരിക്കും അത്ഭുതപ്പെട്ടുപോയി 😊😊👌👌👌

  • @dhaneeshmohandhanu5373
    @dhaneeshmohandhanu5373 4 года назад +606

    ഈ കുട്ടിയെ അന്ന് സ്റ്റാർ മജികിൽ കണ്ടായ അപ്പോൾ നല്ല ഒരു ഫാൻ ആയി പിന്നെ എപ്പോള കണ്ടേ .എന്നാലും നല്ല അച്ചടക്കം ഉള്ള കുട്ടി.ഈ കുട്ടിയുടെ അമ്മക്കും അച്ഛനും ഒരു ബിഗ് സല്യൂട്

  • @soft9090
    @soft9090 5 лет назад +1879

    വളരെ വിനയവും എളിമയും ഉള്ളൊരു പെൺകുട്ടിയാണിത്. ആ കുട്ടിയെ എത്ര പ്രകോപിപ്പിച്ചിട്ടും മോശമായ ഒരു സംസാരം നാവിൽ നിന്നും വന്നില്ല പകരം ആ കുട്ടി കരയുകയാണ് ചെയ്തത്.

  • @raash___ksd1628
    @raash___ksd1628 3 года назад +33

    കാസര്കോടിന്റെ സംസ്കാരം വീഡിയോയിലൂടെ നീളം കാഴ്ചവെച്ച ശ്രീവിദ്യ.ഗുഡ് gerl

  • @shahanasherin6431
    @shahanasherin6431 4 года назад +89

    ലാ ലാ ലാ ലാ ലാ. ഞാൻ ടെൻഷൻ കളയുവ 😂😂😂😂😂

  • @Vineedkms
    @Vineedkms 4 года назад +382

    നല്ല കുട്ടി... എത്ര ദേഷ്യം വന്നിട്ടും ചേട്ടൻ എന്ന് അല്ലാതെ ഒരു ചീത്ത പോലും പറഞ്ഞില്ല👌👍👍

    • @ragunath458
      @ragunath458 3 года назад +5

      Athneyanu natelu elaayma enu parayendath

    • @jyj8526
      @jyj8526 Год назад

      Sathym..

  • @knrontech8072
    @knrontech8072 5 лет назад +2074

    ഈ പെണ്ണിനു പകരം വല്ല രജ്ഞിനി ഹരിദാസ് വല്ലോം ആയിരിക്കണം എന്റെമ്മോ ..🤦 😆😂😂

  • @jksounds6015
    @jksounds6015 4 года назад +157

    സ്റ്റാർ മാജിക്കൽ വന്നതിന് ശേഷം ശ്രീ വിദ്യയുടെ ഇന്റർവ്യൂ നോക്കി നടന്നവർ ഉണ്ടോ...

  • @rameezrehman23
    @rameezrehman23 4 года назад +1144

    "നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി" എന്നു പറയുന്നത് ഒരു trap ആണ് . ജീവിതം മുഴുവൻ ചിറകൊതുക്കി ഇരിക്കാനുള്ള trap .
    -rani padmini

    • @nidhteabro9593
      @nidhteabro9593 4 года назад +22

      റാണി പത്മിനി 💓💓

    • @dobbytheelf4882
      @dobbytheelf4882 4 года назад +11

      Sathyam

    • @vijinvijay
      @vijinvijay 4 года назад +15

      അതൊരു സത്യമായ കാര്യം.

    • @thasleemarenjith6131
      @thasleemarenjith6131 4 года назад +12

      സത്യം 🤝🤝🤝

    • @ashikah1021
      @ashikah1021 4 года назад +10

      Swantham ayit vallathum parayado

  • @Meenukannan23
    @Meenukannan23 4 года назад +1858

    ശ്രീവിദ്യയെ ഇഷ്ട്ടം ഉള്ളവർ ഇവിടെ ഒരു ലൈക്‌ തരോ 🥰🥰🥰

    • @arunkannachanthodi4186
      @arunkannachanthodi4186 3 года назад +2

      Enthinu

    • @aromalmj4111
      @aromalmj4111 3 года назад +2

      Pubg

    • @suzhrabeevi4954
      @suzhrabeevi4954 3 года назад +2

      ഇത്രയും ഒരു തറ പരിപാടി ക്ക് ആര് തരാൻ ലയ് ക്ക് ഇത് എ ന്നോ നിർ തേ ണ്ട പരിപാടി യാണ് ഇത്

    • @sanjanajayaprakash3950
      @sanjanajayaprakash3950 3 года назад

      Aaa. Chiriyudalloo athqnu Murheee kelketathu

    • @gto861
      @gto861 3 года назад

      പോടീ

  • @mentalistarun
    @mentalistarun 5 лет назад +164

    ഈ പ്രോഗ്രാം ഇടയ്ക്ക് സൂര്യ tv നിർത്തിയപ്പോ ഒരുപാട് മിസ്സ്‌ ചെയ്തു.. അനൂപേട്ടന്റെ കൗണ്ടർ ഒരു രക്ഷയും ഇല്ല ♥...keep going 😍

  • @Creativevibez333
    @Creativevibez333 5 лет назад +611

    തറവാട്/കുടുംബത്തിൽ പിറന്നവൾ ഒക്കെയാണ് ആ കുട്ടി.. എത്ര പറഞ്ഞിട്ടും സഹിച്ചു തെറി വിളിക്കാത്തവൾ...എന്നൊക്കെ കമന്റ്സ് കണ്ടു.. പെണ്ണ് തെറി വിളിച്ചു കൂടല്ലോ... ആണിന് എന്തും വിളിക്കാം...
    പ്രതികരണ ശേഷി ഇല്ലാതെ എന്ത് ആണ് പെണ്ണ്... ആണ് നിർമിച്ച ഒരു ചിന്ത... സഹനമുള്ള പെണ്ണ്.. ന്താ ല്ലേ?

    • @Totto3
      @Totto3 5 лет назад +2

    • @aboobackermk7416
      @aboobackermk7416 5 лет назад +31

      തെറി വിളിച്ചു മാത്രമേ പ്രതികരിക്കാൻ pattollu. തെറി ആണാണെലും പെണ്ണാണെലും നല്ലതല്ല

    • @meghamerin4566
      @meghamerin4566 4 года назад +20

      Theeri vilikunnathu paranjathu ozhichu ningal paranjath sheriyanu oru pennu ellam sahikandaval ahno. React cheyandaduth react cheyuka thanne venam.. React cheyunna penkuttikal kudumbathil pirannathalla ennu name tag um Ithanu nammude society. Kashtam😡

    • @Justin-zy8lf
      @Justin-zy8lf 4 года назад +1

      👏👏👏

    • @renukanair3388
      @renukanair3388 4 года назад +2

      ❤💘💙💛💞💚💟💜💝💙💛👍👌🎄💔💢😍

  • @zafaza2403
    @zafaza2403 5 лет назад +261

    കാസ്രോട്ടെ ചുന്ദരി😍😍

  • @Sanchari_98
    @Sanchari_98 4 года назад +302

    നിഷ്കളങ്കത ഒക്കെ നല്ലത് തന്നെ. പക്ഷെ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം. അതിപ്പോ ആണായാലും പെണ്ണായാലും. കരഞ്ഞോണ്ടിരുന്നിട്ടു കാര്യമില്ല.

    • @vaisakhaadhi1866
      @vaisakhaadhi1866 4 года назад +4

      Right

    • @abishamivlogs5245
      @abishamivlogs5245 4 года назад +4

      Crct

    • @viswajithvs9846
      @viswajithvs9846 3 года назад +5

      പ്രതികരണ ശീലം ഇല്ലാത്തതിനു വളർന്ന് വന്ന സാഹചര്യം വലിയോരു പങ്കുണ്ട് ..... Ref great. ind Kitch

  • @divzworld3382
    @divzworld3382 3 года назад +217

    ഞാൻ നിങ്ങളെപ്പോലെ ചെറ്റ അല്ലല്ലോ 🤣🤣🤣 ശ്രീവിദ്യ ഇഷ്ടം ❤

  • @ambilisuresh3202
    @ambilisuresh3202 4 года назад +1145

    നല്ല പാവം ചേച്ചി😅🖤.. അതൊക്കെ ശെരി.. പക്ഷേ കമൻറ് കണ്ടാൽ തോന്നും പ്രതികരിക്കാതെ ഇങ്ങനെ ഇരിക്കുന്നതാണ് പെണ്ണ് , അങ്ങനെയാണ് വേണ്ടത്..അങ്ങനെ അല്ലാത്തവരെ ഒക്കെ വളർത്തിയ രീതി തെറ്റ് ആണെന്ന്... ...ഇനി എന്നെ പിടിച്ച് feminichi ആക്കണ്ട..എല്ലാ സ്ത്രീകളും korachokke ഫെമിനിസ്റ്റ് തന്നെയാ... എന്ന് വച്ച് വെറുതേ ആണിന് മോളിലാണ് പെണ്ണ് ,ആണിനെ പോലെ പെണ്ണിനും തുണി ഉരിഞ്ഞു നടക്കാ, എന്നൊന്നും പറഞ്ഞ് നടന്നു ഷോ കാണിക്കുന്നവരെ കണ്ട് എല്ലാരേയും ജഡ്ജ് ചെയ്യരുത്.. പ്രതികരിക്കാതെ എല്ലാം സഹിച്ചു കരഞ്ഞൊണ്ട് ഇരുന്നാൽ അത് പെണ്ണ് , അല്ലാഹ് ningalde പരിചയം ഉള്ള പെൺകുട്ടികളോട് ഇൗ കമൻറ് ഇട്ടവരോക്കെ എന്ത് കണ്ടാലും പ്രതികരിക്കരുത്,ഇതുപോലെ കറഞ്ഞൊണ്ട് ഇരിക്കണം എന്നാണോ അതോ പ്രതികരിക്കണം എന്നാണോ പറഞ്ഞു കൊടുക്കുക?? എന്ത് ഉണ്ടായാലും പെണ്ണ് അതൊക്കെ സഹിച്ച് അടങ്ങി ഇരിക്കണം എന്ന ചിന്താഗതി ആണ് മാറേണ്ടത്... പ്രതികരിക്കേണ്ടത് പ്രതികരിക്കണം അതാണ് പെണ്ണ്💪

    • @nuzlammahamoodc.p4255
      @nuzlammahamoodc.p4255 4 года назад +38

      Ambili Suresh Sathyam react cheyyandedth endhayaalum react cheyyanam , adhigam pavam ayaaal modhaledkum alkaar, not saying against her, but a fact

    • @foodoozze2117
      @foodoozze2117 4 года назад +34

      Malayali purushanmaar aagrahikkunnath Angne aan . Kurch smartness kaanicha pezha ennaa . Ennaal ivanmaarude pengal vallathum aanenkil kaanaamayirnn

    • @ഞാനൊരുമായാവി
      @ഞാനൊരുമായാവി 4 года назад +25

      അയ്യോ എല്ലാ സ്ഥലത്തും പെൺകുട്ടികൾ കരഞ്ഞുകൊണ്ട് നിൽക്കരുത് പ്രേതികരിക്കേണ്ടസ്ഥലത്ത് പ്രതികരിക്ക തന്നെ വേണം പക്ഷെ
      മുത്തവരോടെ സംസാരിക്കുബോൾ
      കൊറച്ചു ബഹുമാനം വേണം അത്രേ പറഞ്ഞുള്ളു......
      മൂത്തവർ ചൊല്ലും മുതു നെല്ലിക്ക
      ഒരിക്കൽ കായ്ക്കും
      പിന്നെ മധുരിക്കും
      എന്നല്ലേ ചൊല്ല്

    • @rahulpn5650
      @rahulpn5650 4 года назад +2

      Erangi poda

    • @surya1000
      @surya1000 4 года назад +12

      Sathyam ...sambhavam ee kutty pavam okay...ennuvicharich smartness ullavar ..........endhokke aanennanu nammade naatile multidaddy syndrome ulla aalkkarde vicharam..

  • @alipk8311
    @alipk8311 4 года назад +293

    ഞാൻ നിങ്ങളെ പോലെ ചെറ്റയല്ലല്ലോ മക്ബൂലിന് മതിയായി😀😀😀

  • @shynithomas1622
    @shynithomas1622 4 года назад +29

    ശ്രീവിദ്യ നല്ല respect Ulla kuttiyanallo.she is cute😘

  • @amalts6095
    @amalts6095 4 года назад +65

    ആരാടാ എന്റെ ശ്രീ കുട്ടിയെ കരയിപ്പിചത്.🤣🤣🤣🤣🤣

  • @s___j495
    @s___j495 3 года назад +203

    ശ്രീവിദ്യ: ലാ ലാ ലാ ഞാൻ ദേഷ്യം കളയുന്നതാ 😂😂മൂത്തവരായതുകൊണ്ട് ഒന്നും പറയാത്തെ 😂😂😂😂
    18:33😂😂

  • @shibinashibi844
    @shibinashibi844 4 года назад +199

    ശ്രീ വിദ്യ പൊളിച്ചു ഒരുപാട് ഇഷ്ട്ടായി എന്ത് പാവം ആണ് ഈ കുട്ടി 😀😀😀

  • @traeaslee8390
    @traeaslee8390 4 года назад +653

    She is very good person and I like it so much 😍😍BUT. പ്രതികരിക്കേണ്ട സമയത്തു പ്രതികരിക്കാതെ കരഞ്ഞോണ്ട്
    ഇരിക്കുനത് ഒരു പെണ്ണിനും
    നല്ലതല്ല. അതും ഈ കാലത്ത്

    • @santhoshbabukattikada5251
      @santhoshbabukattikada5251 4 года назад +6

      സത്യം...

    • @nishabp6430
      @nishabp6430 4 года назад +6

      Correct

    • @shananazreenkp3983
      @shananazreenkp3983 4 года назад +16

      Athu satyam.. But njn karanjondirikm.. Prathikarich tudangyapo ahangaram enn paraya

    • @sabith3528
      @sabith3528 4 года назад +32

      അവൾ പ്രതികരിച്ചു.. but കൂടെ ഉള്ളവരും കുറ്റപെടുത്തിയപ്പോൾ സങ്കടം വന്നു കരഞ്ഞു പോയ്‌

    • @noonee321
      @noonee321 4 года назад +1

      Crrct

  • @pknn9744
    @pknn9744 4 года назад +66

    റഷ്യൻ വിപ്ലവം കണ്ടതിനു ശേഷം ആണ് ഇങ്ങോട്ട് വന്നത്.. നടി ക്യൂട്ട് ആണ് 🥰

  • @jibinsteephenson6379
    @jibinsteephenson6379 4 года назад +219

    ഒരിക്കലും പെൺകുട്ടികൾ ഇങ്ങനെ ആകരുത് പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ചില്ലങ്കിൽ പറ്റിക്കപെടും

    • @jismithan1086
      @jismithan1086 4 года назад +6

      Athaanallo ipo kandathhhum

    • @Raku2040
      @Raku2040 3 года назад +2

      Verutye Keri parayalle pinne bharye pedichu jeevikendi varum lol

    • @jibinsteephenson6379
      @jibinsteephenson6379 3 года назад +2

      @@Raku2040 അയ്ശെരി

    • @Raku2040
      @Raku2040 3 года назад +1

      @@jibinsteephenson6379 oa thamne appi

    • @jibinsteephenson6379
      @jibinsteephenson6379 3 года назад

      @@Raku2040 😅😅

  • @jamsheerkottappuram9133
    @jamsheerkottappuram9133 5 лет назад +265

    മച്ചാൻ മാരെ ഈ പ്രോഗ്രഹം നിർത്തരുത് ഇനിയും നിങ്ങൾ മുന്നോട്ടു പോവണം “അനുപേട്ടൻ മാസ്സ് L

  • @vaisakhs8378
    @vaisakhs8378 5 лет назад +69

    ഞാൻ വീട്ടിൽ പറഞ്ഞു കൊടുക്കും 😫😫😫.
    💕💕💕💕💕💕💕

  • @amaytomgeorge3024
    @amaytomgeorge3024 5 лет назад +43

    ♥️To be honest she’s so so pavam! Gods gift to her parents..I haven’t ever seen a beautiful minded lady like this♥️

  • @JJ-rn8wd
    @JJ-rn8wd 4 года назад +29

    ഹാട്രിക് അടിച്ചല്ലോ പാവം 🤣🤣🤣ശ്രീവിദ്യ ♥️♥️♥️

  • @navaneethsasidharan2151
    @navaneethsasidharan2151 3 года назад +54

    പ്രതികരിക്കാതിരുന്നാൽ അടക്കവും ഒതുക്കവും ഇനി പ്രതികരിച്ചാൽ അഹങ്കാരം ആഹാ 🤦‍♂️

  • @remizmanjeri7925
    @remizmanjeri7925 5 лет назад +868

    ഇന്റർവ്യൂ കണ്ടുതിന് ശേഷം നായികയെ തിരഞ്ഞു വന്നവർ ഉണ്ടോ

    • @manojaninha7424
      @manojaninha7424 5 лет назад +16

      Sreevidya nair ,perumbala kasargod my friend's sister

    • @hawassm
      @hawassm 5 лет назад

      @@manojaninha7424 ..satyamm

    • @hidden9710
      @hidden9710 5 лет назад +3

      @@manojaninha7424 ksd aano veruthayalla nalla swabavam

    • @spsuneesh81
      @spsuneesh81 4 года назад

      Yz

    • @eockannur200
      @eockannur200 4 года назад +1

      Ee കുട്ടി ഏത് ഫിലിമിൽ ആണ്

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 5 лет назад +168

    നല്ലാരു സ്ത്രീ നല്ല സംസാരം, ഇനിയും നല്ല സിനിമയിൽ കാണാൻ കഴിഞ്ഞാൽ മതി....

  • @FaisalFaisal-ex2hx
    @FaisalFaisal-ex2hx 5 лет назад +58

    നിഷ്കളങ്കയായ പെൺകുട്ടി 💓💗🧡💚💚💚

  • @devadasthottumettile6381
    @devadasthottumettile6381 3 года назад +50

    ശ്രീകുട്ടിക്ക് ദേഷ്യം വന്ന സീൻ പൊളിച്ചു

  • @upendrank9508
    @upendrank9508 3 года назад +24

    മക്ബൂബിന്റ്‌ ചിരി ആണേ എനിക് ഇഷ്ടപെട്ടത്...ഫുൾ ടൈം ഹാപ്പി 😁😁

  • @handwecrafts
    @handwecrafts 5 лет назад +114

    നായികയുടെ സ്വഭാവം എന്തായാലും കലക്കി ട്ടോ........

  • @kunjavaabdul5430
    @kunjavaabdul5430 4 года назад +244

    ടെൻഷൻ കൊണ്ട് പാട്ടു പാടുന്നു... Pwoli🙈🔥🔥🔥
    ആ മുഖത്തിന് കരച്ചിൽ set ആവൂല.. lub u smile killer 😊🙊🔥🔥🔥

  • @maskedwolf1093
    @maskedwolf1093 4 года назад +22

    കാസർഗോഡിന്റെ മുത്താണ്. ശ്രീവിദ്യ 😍😍😘

  • @ratheeshrathi6497
    @ratheeshrathi6497 4 года назад +193

    ശ്രീ വിദ്യ കാസറഗോഡ് നമ്മുടെ നാട്ടുകാരി ഈ വീഡിയോ കാണുന്ന കാസറഗോഡുകാരുണ്ടോ😍

  • @abhijithar3943
    @abhijithar3943 3 года назад +20

    ഞാൻ വീട്ടിൽ പറഞ്ഞു കൊടുക്കും 😃😃😃, അച്ചോടാ 🤗

  • @neethusree8294
    @neethusree8294 4 года назад +78

    18:53 Njan ningale pole chetta allallo😃 cute expression 😍

    • @vinishak2676
      @vinishak2676 4 года назад

      Ahhh.... Correct... 😂😂

  • @shanuvlogs7674
    @shanuvlogs7674 5 лет назад +90

    അവതാരകന്റെ ടൈമിംഗ് കോമഡി സൂപ്പർ....

  • @nidhinjohn8297
    @nidhinjohn8297 5 лет назад +486

    എന്നെയൊന്നു ഫ്രീ ആക്കാമോ.?
    "നിന്നെ ലേയ്സിന്റെ കൂടെ ഫ്രീ ആക്കാം "😁😅
    ഇതെപ്പോ തീരും..? നീ മരിക്കുന്നതോടെ തീരും 😂😂

    • @an.ma007
      @an.ma007 4 года назад +2

      "ലൈസിന്റെ കൂടെ ഫ്രീ ആകാം" അതെന്താ ഉദ്ദേശിച്ചേ🤔

    • @Rtechs2255
      @Rtechs2255 4 года назад +8

      @@an.ma007 ലെയ്സ് വാങ്ങുമ്പോൾ free ആയി കൊടുക്കാം എന്നായിരിക്കും .

    • @ഇല്ലുമണവാട്ടി
      @ഇല്ലുമണവാട്ടി 4 года назад +1

      @@Rtechs2255 yess

  • @sidheeksidhu2082
    @sidheeksidhu2082 4 года назад +393

    ഈ എപ്പിസോഡ് ആദ്യമേ കണ്ടിട്ടുണ്ടായിരുന്നിട്ടും റഷ്യൻ വിപ്ലവം കണ്ട് കഴിഞ്ഞിട്ട് ഒന്നുകൂടി കാണാൻ വന്നവർ ഉണ്ടോ?

  • @pmuvais4650
    @pmuvais4650 4 года назад +31

    അതിനു നല്ല കോസ്റ്റും എനിക്ക് തന്നിട്ടില്ലല്ലോ....🤣🤣
    അതു പോലെ എന്റെ ഡ്രെസ്സുകൾ എനിക്ക് തിരിച്ചു താ എന്ന്...🤣🤣🤣🤣

  • @arshadarshu9734
    @arshadarshu9734 5 лет назад +79

    നല്ല മുത്തുമണി മോൾ😍😍😍😻👌👌👌

  • @subinsubin4721
    @subinsubin4721 4 года назад +96

    21:16 😀😀😀😀😭 ഞാൻ എന്റെ വീട്ടില്‍ പറഞ്ഞു കൊടുക്കും

  • @jishnu_peariya
    @jishnu_peariya 4 года назад +158

    കാസർഗോഡ് ന്റെ പുതിയ മൊഞ്ചത്തി

  • @neethisbabu8966
    @neethisbabu8966 4 года назад +41

    ഓർമ വരാൻ താൻ മഹാത്മാ ഗാന്ധി ഒന്നും അല്ലാലോ....... owww

  • @ഹരിനിരണത്ത്
    @ഹരിനിരണത്ത് 4 года назад +60

    സെക്കന്റ്‌ പ്രാങ്ക് കണ്ടിട്ട് ഒന്നൂടെ വന്നു, ആദ്യത്തെ കാണാൻ 🤣🤣🤣 ശ്രീവിദ്യ 😍

  • @സ്നേഹിതൻആഷിഖ്
    @സ്നേഹിതൻആഷിഖ് 4 года назад +441

    സ്റ്റാർ മാജിക്‌ കണ്ടട്ടിട്ടു വന്നവരുണ്ടോ....??

  • @pravasi532
    @pravasi532 4 года назад +31

    Nalla respect ulla nadi. I respect her ♡♡♡

  • @Joker-um2wl
    @Joker-um2wl 5 лет назад +78

    കൈ പിറകത്ത് വെച്ച് സംസാരിക്കാവോ😂😂😂😂😂😂😂

  • @sameerkasamee7214
    @sameerkasamee7214 4 года назад +100

    ചേട്ടൻ :എന്നെ ഒന്ന് ഫ്രീ ആക്ക്
    അനൂപ് ബ്രോ :നിന്നെ ലേയ്സിന്റെ കൂടെ ഫ്രീ ആക്കാം

  • @മിന്നൽമുരളി-ശ1ഷ

    9:23 ശ്രീവിദ്യ expression കണ്ടോ🤣🤣🤣🤣

  • @danieljaingeorge
    @danieljaingeorge 5 лет назад +339

    ഇതേ സംഗതി രഞ്ജിനി ഹരിദാസിന്റെ അടുത്ത് ഒന്ന് പരീക്ഷിച്ചാൽ വിജയിക്കാൻ സാധ്യത ഉണ്ട്..

  • @rajeshvr5688
    @rajeshvr5688 4 года назад +49

    മറ്റേ അണ്ണൻ ഒടുക്കത്തെ കോമഡി 🤣🤣🤣🤣🤣 ഒരു rakshe ഇല്ല... ചേച്ചി poli🥰

  • @nandanthebella8821
    @nandanthebella8821 4 года назад +29

    കരണം നോക്കി ഒന്ന് കൊടുകേണ്ടി രഞ്ജനി ആണേൽ... ഒരു പാവം കാസ്രോട്ട് കാരി ❤️

  • @nikhilmc2797
    @nikhilmc2797 4 года назад +14

    She is pure n innocent soul💖✨...

  • @saranvs4641
    @saranvs4641 4 года назад +180

    20:44 ശ്രീവിദ്യ :- ചേട്ടാ ചേട്ടന് ശരിക്കും എന്തോ കുഴപ്പമുണ്ട് 🙄
    ചേട്ടൻ :- എനിക്കോ അത് എങ്ങനെ തോന്നി 😆🤣

  • @prashobm
    @prashobm 5 лет назад +131

    ആ കണ്ണടക്കാരനെ ഷാൻനെ ആരും മെൻഷൻ ചെയ്യുന്നില്ലല്ലോ, അയാളാണ് ശെരിക്കും മാസ്

  • @anirudhanu7510
    @anirudhanu7510 5 лет назад +125

    കാസർഗോഡ്കാരി കുട്ടി അല്ലെ..സ്വഭാവം കൊണ്ടും സൗന്ദര്യം കൊണ്ടും നമ്മോ ഉഷാറാണ് ....😍

  • @KMFLOORINGsolutions
    @KMFLOORINGsolutions 5 лет назад +116

    ഞാൻ നിങ്ങളെ പോലെ ചെറ്റയല്ലല്ലോ...!!😁😂🤣 18:52

  • @haridhar8620
    @haridhar8620 3 года назад +30

    The girl controls her emotions exceptionally well. Unbelievable. She must be from a good family

  • @anshifpp3260
    @anshifpp3260 4 года назад +18

    ഈ നടിടെ ഫാൻ ആയി ഇന്ന് ജോയിൻ ചെയുന്നു 💪

    • @gto861
      @gto861 3 года назад +1

      മാസാശമ്പലത്തിന് ആണോ?

  • @കടയാടിതമ്പി-ത2ര

    പിഷാരടിയെക്കാളും കൌണ്ടർ ആണ് അടിക്കുന്നത് 😄

  • @seventydonuts4968
    @seventydonuts4968 5 лет назад +146

    വളർത്തുഗുണം ... കുട്ടിക്ക്‌ എല്ലാ നൻമകളും നേര്ന്നു

  • @ranjithtp8486
    @ranjithtp8486 5 лет назад +706

    ഇതേ പോലെ ഒരു കുട്ടിയെയാണ് ഏതൊരു ചെക്കനും ആഗ്രഹിക്കുന്നത്...
    ഇതിനെയാണ് തറവാട്ടിൽ പിറന്ന പെൺകുട്ടി എന്നൊക്കെ പറയുന്നത്

    • @Jithuuthaman
      @Jithuuthaman 5 лет назад +5

      Enikkum ithole mathi

    • @divindavis2946
      @divindavis2946 5 лет назад +1

      Nala kutty

    • @mpmkhalid987
      @mpmkhalid987 5 лет назад +2

      thankyou

    • @lij0076
      @lij0076 4 года назад

      Aano 😂😂😂

    • @lij0076
      @lij0076 4 года назад

      In realife 🤔ഇതൊന്നും അല്ല മോനെ 🤦‍♂️🤦‍♂️🤦‍♂️

  • @Exploringtheworldforyou
    @Exploringtheworldforyou 4 года назад +25

    ശ്രീവിദ്യ ആയത് കൊണ്ട് ഇത് നല്ല രീതിയിൽ workout ആയി വിജയിച്ചു, വിജയിപ്പിച്ചു 👌

    • @mubashirkonayilmubashirkon4178
      @mubashirkonayilmubashirkon4178 3 года назад +1

      ശ്രീ വിദ്യയുടെ സ്ഥാനത്തിൽ രഞ്ജിനി ആയിരുന്നെങ്കിൽ അവർ കുടുങ്ങിയേനെ

    • @chummuchummoos3633
      @chummuchummoos3633 3 года назад

      Sreevidhya estam

  • @mujeebrahman3244
    @mujeebrahman3244 3 года назад +12

    എന്റെ കൊച്ചിനെ കരയിപ്പിച്ചല്ലോടാ.... നിങ്ങളെ എങ്ങാനും കയ്യിൽ കിട്ടിയ ചമ്മന്തി ആകും കേട്ടൊടോ... 😍

  • @santhoshbabukattikada5251
    @santhoshbabukattikada5251 4 года назад +130

    പ്രതികരിക്കേണ്ട സമയത്ത് കരഞ്ഞിട്ട് കാര്യമില്ല മോളെ... god bless you🙏❤️

  • @sanu0730
    @sanu0730 4 года назад +404

    ഞൻ നിങ്ങളെ പോലെ ചെറ്റ അല്ലാലോ ന്ന് മഖ്‌ബൂൽ പ്ലിംഗ് 😀😜

  • @sxhdvgvhvhcgcb1238
    @sxhdvgvhvhcgcb1238 4 года назад +190

    സ്റ്റാർ മാജിക്‌ കണ്ട് വന്നവരുണ്ടോ😁

  • @fathimafarhath477
    @fathimafarhath477 4 года назад +6

    നല്ല ക്ഷമയോടെ പ്രതികരിച്ച ശ്രീ വിദ്യക്ക് കൊട്ക്കണം ലൈക്‌

  • @rashi5387
    @rashi5387 4 года назад +14

    എല്ലാ സിനിമക്കും ഏറ്റവും മികച്ച പ്രൊമോഷൻ 💯💯💯

  • @ammus4455
    @ammus4455 4 года назад +124

    *സ്റ്റാർ* *മാജിക്‌* *ശ്രീവിദ്യ* *ഫാൻസ്‌* 🤩

  • @hareeshpootheri
    @hareeshpootheri 5 лет назад +392

    എനിക്ക് ആകര്‍ഷണമായി തോന്നിയത് Maqbool Salmaanന്റെ ചിരിയാണ്‌

  • @unais8478
    @unais8478 4 года назад +269

    അതിനു നിങ്ങൾ നല്ല കോസ്റ്റും തന്നിലലോ പ്രൊഡ്യൂസരുടെ ദാരിദ്ര്യം കാണിച്ചു 😍😉

  • @sciencelover4936
    @sciencelover4936 Год назад +6

    What a character she is in real life! More respect and love to Srividya❤😇😊

  • @noufalnoufal1007
    @noufalnoufal1007 4 года назад +233

    ശ്രീ വിദ്യ ചേച്ചിയെ ഇഷ്ടമുള്ളവർ ആരൊക്കെ 😍