കുറുപ്പിലെ നടിക്ക്‌ കുറുപ്പിന്റെ ഫോൺ കോൾ|Amazing Prank On Actress Nayana Elza| Gulumal Online Prank

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 1,5 тыс.

  • @ASH03ASH
    @ASH03ASH 3 года назад +2174

    ഇത്രയും ഗംഭീരമായിട്ട് വെറുപ്പിക്കാതെ prank ചെയുന്ന വേറൊരാൾ ഇല്ല ❤
    പ്രാങ്കുകളുടെ രാജാവ് 🔥

    • @aadhidz5654
      @aadhidz5654 3 года назад +4

      തമിഴിൽ ഉണ്ട് fun panrom എന്നൊരു ടീം അവരും ആരെയും വേരിപ്പിക്കാതെ തന്നെയാണ് എടുക്കാർ

    • @jabirjabi683
      @jabirjabi683 3 года назад +7

      ഇതൊക്കെ സ്ക്രിപ്റ്റ് ആണ് അത് മനസ്സിലാകാതെ വിശ്വസിക്കുന്ന പൊട്ടന്മാരെ

    • @muhammedzamil9283
      @muhammedzamil9283 3 года назад +10

      @@jabirjabi683 scripto enth thengayo aayikote. namal ithu kand chirich entertained aavunnundo ennathanu karyam.

    • @MALLUTOX-YT
      @MALLUTOX-YT 3 года назад +3

      @@jabirjabi683 ayisheri 😸😸

    • @faheemv7016
      @faheemv7016 3 месяца назад

      Arum budhimutti kananam paranjitilla🤣🤣​@@jabirjabi683

  • @FREEKYT
    @FREEKYT 3 года назад +284

    Sir നു പല്ലുവേദന ആയോണ്ട അലേൽ ഇപ്പോൾ കാറിൽ ഇട്ട് നിന്നെ കത്തിച്ചേനെ mwolle🔥🤣

  • @Prokallan
    @Prokallan 3 года назад +1765

    *കൊറേ കാലമായല്ലോ😍😂*

  • @jbfamvlogss
    @jbfamvlogss 3 года назад +986

    ഇന്ന് പാർവതിയല്ലേ, ബാർ അവധിയല്ലേ എന്ന്... ഒരു രക്ഷയും ഇല്ല... ചിരിച്ചു പണ്ടാരമടങ്ങി.... 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @maneeshdevms9488
      @maneeshdevms9488 3 года назад +6

      😂🤣😂

    • @vivekpv313
      @vivekpv313 3 года назад +4

      😂😂

    • @anwar8341
      @anwar8341 Год назад +3

      ആ കുട്ടിയും ചിരിച്ചു 🤣🤣🤣🤣

  • @anushesvlogs
    @anushesvlogs 3 года назад +5746

    മുകേഷേട്ടനെ വിളിച്ച് ഒരു പ്രാങ്ക് കൊടുക്കണം എന്ന് ആഗ്രഹമുളളവർ 👍😂

    • @Pixel_Tech
      @Pixel_Tech 3 года назад +59

      അത്‌ പൊളിക്കും

    • @vishnupm4982
      @vishnupm4982 3 года назад +232

      വെളച്ചിൽ എടുക്കല്ലേ 😂

    • @rishiraj2005
      @rishiraj2005 3 года назад +16

      😂😂😂😂

    • @Muhammed_97
      @Muhammed_97 3 года назад +130

      രാത്രി ആണെകിൽ പൊളിക്കും 🤣.

    • @JaMShR
      @JaMShR 3 года назад +111

      11 മണിക്ക് ശേഷം മാത്രം😜

  • @mohdshahid7960
    @mohdshahid7960 3 года назад +319

    സുന്ദരി കുട്ടി.... നല്ല അവസരങ്ങൾ കിട്ടട്ടെ.... നല്ല ഭാവി ഉള്ള കുട്ടി

    • @shafafshadu2536
      @shafafshadu2536 3 года назад +55

      ട കൊച്ചേനെ... നിന്റെ ചാട്ടം എങ്ങോട്ടേക്കാണെന്ന് മനസിലാവുന്നുണ്ട് 😂

    • @wolwer136
      @wolwer136 3 года назад +7

      🐓

    • @kollamboy5814
      @kollamboy5814 3 года назад

      @@shafafshadu2536 🤪

    • @ഹിഹിഹി
      @ഹിഹിഹി 3 года назад

      Achoda

    • @abdulazeezpandikkad7518
      @abdulazeezpandikkad7518 7 месяцев назад

      ഷാഹിദേ ഞെരമ്പാ 😮

  • @shabinilgiri2409
    @shabinilgiri2409 3 года назад +1941

    അനൂപേട്ടാ കാത്തിരിക്കുന്നതിനു ഒരു പരിധിയുണ്ട്ട്ടോ 😡.... പ്രാങ്കുകളുടെ രാജാവ് 😍😍. ബാറവതി 😂😂😂. കിടുവേ 🙏

    • @sskkvatakara5828
      @sskkvatakara5828 3 года назад +4

      Oh my god

    • @samsonxavier8828
      @samsonxavier8828 3 года назад +3

      Pinnallaaaaa…..

    • @vishnums5356
      @vishnums5356 3 года назад +2

      💯

    • @thufail1538
      @thufail1538 3 года назад +6

      അനൂപേട്ട... മാസത്തിൽ ഒരിക്കലെങ്കിലും വാ

    • @arununni1
      @arununni1 3 года назад +2

      Pulli padam direct cheyyuvalle.. busy arikum

  • @jeeyarzedhere1329
    @jeeyarzedhere1329 3 года назад +173

    എല്ലാവരും പ്രങ്കിനെപ്പറ്റി പറഞ്ഞു , നയനയുടെ ക്യാരക്റ്റർ 👌👌👌👌👌 best wishes 💐💐

  • @Festivals_of_kerala_By_NiK
    @Festivals_of_kerala_By_NiK 3 года назад +1714

    കുറുപ്പ് ആണെന്ന് പറഞ്ഞു DQ നു ഒരു പ്രാങ്ക് കൊടുക്കണമായിരുന്നു 😁😁😍

    • @justaguy3956
      @justaguy3956 3 года назад +46

      That would be easily predictable by DQ.

    • @Squadfinisher
      @Squadfinisher 3 года назад +27

      Dq okke vilicha phn edukuvo setta atrem velyavare onnu e prankinu pidikan patilla 🥲

    • @arunkrishnan1233
      @arunkrishnan1233 3 года назад +18

      Dq neyoke ingne petenn pattikan kayla😇

    • @uniquebrjbrjcutz4596
      @uniquebrjbrjcutz4596 3 года назад +16

      Pinne ee channel um indavula iyalum indaavulla😌

    • @TheNorwayMachan007
      @TheNorwayMachan007 3 года назад +9

      Mammootty quotation koduthal pattum

  • @ramisrms4019
    @ramisrms4019 3 года назад +112

    "പാർവതി... ബാർ അവധി"
    എജ്ജാതി 🤣🔥🔥🔥

  • @rajeeshalath
    @rajeeshalath 3 года назад +528

    ചേട്ടൻ കുടിച്ചിട്ട് ഉണ്ടോ?
    ഇല്ലാ..
    ഇന്ന്പാർവതി അല്ലെ.....
    പാർവതിയോ..
    അല്ലാ.... ബാർ അവധി
    😂😂😂

  • @M63-z1e
    @M63-z1e 3 года назад +75

    അംബാസിഡർ il ഇട്ട് കത്തിക്കും എന്ന് പറഞ്ഞപ്പോ പുള്ളിക്കാരി ice ആയി പോയി🤣🤣

  • @premchandp5892
    @premchandp5892 3 года назад +157

    റൂട്ട് കനൽ ചെയ്ത് ആ കനാലിൽ മുഴുവനും വെള്ളോം കേറി ഇരിക്കുവാ 😂😂😂😂

  • @roodivm7525
    @roodivm7525 3 года назад +159

    ഇത്രയൊക്കെ provoke ച്ചെയ്തിട്ടും നയന സർ എന്ന് അഡ്രസ്സ് ച്ചെയ്ത് എത്ര ഡീസൻ്റ് ആയിട്ടാ സംസാരിക്കുന്നത്. She has real class

  • @noufalkl1020
    @noufalkl1020 3 года назад +759

    നിങ്ങൾ ആദ്യം dq പറയുന്നു... ഇപ്പോൾ thank you പറയുന്നു... ഇതിൽ ഏത് വിശ്വസിക്കും 😂😂😂😂

  • @Alpha11129
    @Alpha11129 3 года назад +110

    ഇത്ര innocent ആയിട്ടുള്ള actress🙏😍😍

  • @subinrajls
    @subinrajls 3 года назад +170

    കുറുപ്പിന് പല്ലു വേദന😂 ഇനി യഥാർത്ഥ കുറുപ്പ് അനൂപേട്ടനെ വിളിക്കോ😝😝😝😝😂😂😂

  • @abdhulraheemmkraimu4402
    @abdhulraheemmkraimu4402 3 года назад +55

    🙄ആരാ പാർവതി 🤭🤭പാർവതി അല്ല ബാർ അവധി യാ ന്ന് 🏃🏼‍♂️🏃🏼‍♂️😆 ഒരേ പൊളി ❤️❤️❤️

  • @woahhhh2306
    @woahhhh2306 3 года назад +165

    Dqവിനോട് കൂട്ടുവെട്ട്,😌
    കുറുപ്പുസാർ പിണക്കവാ💀😂

  • @arunkumar-cu9oi
    @arunkumar-cu9oi 3 года назад +245

    'നയന' നല്ല character.
    പാവം കുട്ടി.. 🌼

  • @sandheepkrishna6256
    @sandheepkrishna6256 3 года назад +609

    കുറുപ്പ് സാറിന് പല്ലുവേദന 😄 റൂട്ട് കനാൽ ചെയ്തിട്ട് കനാലിലൂടെ വെള്ളം വന്ന് പാടമൊക്കെ നിറഞ്ഞുന്നു 😄😄😄

  • @anuzz7351
    @anuzz7351 3 года назад +108

    Aa chechi വളരെ നിഷ്കളഖമാ യാണ് സംസാരിക്കുന്നത് i like it🥰❤

  • @shahalnm9742
    @shahalnm9742 3 года назад +379

    ഇത്രയും നന്നായിട്ട് മലയാളത്തിൽ prank ചെയ്യുന്ന വെറെ ഒരാളില്ല ❤️👍🏽!

  • @aboobackerkdy
    @aboobackerkdy 3 года назад +52

    അനൂപേട്ടാ അടിപൊളി,
    ഒരു രക്ഷയും ഇല്ല 😄😄🤣😂😂👍🏻

  • @Thejomation
    @Thejomation 3 года назад +656

    *കേരളത്തിലെ പ്രാങ്കുകളുടെ തലൈവാ ഈസ് ബാക്ക് 😁✌🤩🤩🤩❤❤❤❤*

    • @amark1441
      @amark1441 3 года назад +2

      Monu nee ellayidethum indallo

    • @MALLUTOX-YT
      @MALLUTOX-YT 3 года назад +1

      😁

    • @lostatdreams2698
      @lostatdreams2698 3 года назад +6

      Sabu annan moonjan irikukalla

    • @Nabeelnp
      @Nabeelnp 3 года назад

      😂😂

    • @kiran07gs
      @kiran07gs 3 года назад

      Orappikavo (oh my God ) kaumudi❤️

  • @nimiljoy6393
    @nimiljoy6393 3 года назад +61

    അങ്ങനെ സുകുമാരകുറുപ്പിന്റെ ശിഷ്യനെ കാണാൻ പറ്റി 🤣🤣🤣. കിടു ഒരു രക്ഷയില്ല 💥💥💥❤❤

  • @sanjaychandran2964
    @sanjaychandran2964 3 года назад +29

    നയന ❤️😍👍 such a Humble lady 😍

  • @KING-xy6wp
    @KING-xy6wp 3 года назад +47

    ആ കുട്ടിയുടെ ക്യാരക്ടർ അടിപൊളി ✌🏻

  • @ranjithrkp8114
    @ranjithrkp8114 3 года назад +61

    ആ റെക്കോർഡ് അജസ് പട്ടേൽ പൊട്ടിക്കും😂😂

  • @killerninjaXR
    @killerninjaXR 3 года назад +500

    എന്ത് cute ആണ് ഈ ചേച്ചി ❤❤

    • @shafeeqhusain7935
      @shafeeqhusain7935 3 года назад +33

      കുറുപ്പേ 😆

    • @killerninjaXR
      @killerninjaXR 3 года назад +26

      @@shafeeqhusain7935 SORRY വഴി മാറി വന്നതാ 😂😂

    • @amalpm3216
      @amalpm3216 3 года назад +11

      മോനേ.. 😃

    • @shafeeqhusain7935
      @shafeeqhusain7935 3 года назад +9

      @@killerninjaXR പേടിക്കേണ്ട ആരും കണ്ടില്ല 😆

    • @bonyalias7110
      @bonyalias7110 3 года назад +7

      അത്ര പോരാ മൂക്കിൽ പോയി

  • @joshwakb899
    @joshwakb899 3 года назад +453

    കല്ലുമല ഫറോവ ,അവിടം മുതൽ തുടങ്ങിയ ചിരിയാ🤣, നമിച്ചു അനൂപേട്ടാ🙏

  • @SynTax_IRS
    @SynTax_IRS 3 года назад +203

    ഇന്ന് പാർവതി അല്ലേ, ഏ!??
    ബാർ അവധി അല്ലേ💥 oof ithokke engane?😂🤣

  • @safeer7166
    @safeer7166 3 года назад +129

    റൂട്ട് കനാൽ ചെയ്തിട്ട് ആ കനാലിലൂടെ വെള്ളം കയറീട്ട് പാടം മൊത്തം മുങ്ങിയിരിക്കുവാ 😂😂

  • @കുറുപ്പ്-ഛ9ദ
    @കുറുപ്പ്-ഛ9ദ 3 года назад +569

    എവിടെ ആയിരുന്നു അണ്ണാ ഇത്രയും കാലം 😹

  • @shaan1744
    @shaan1744 3 года назад +83

    കല്ലുമല ഫറോവ😂😂😂 തകർത്തു.👌👌👌

  • @sananoushad8763
    @sananoushad8763 3 года назад +64

    ദുൽഖർ സൽമാന്റെ അവസാന 4 number പറഞ്ഞാമതി... ബാക്കി ഞാൻ കറക്കിക്കുത്തിക്കോളാം.... 😂😂

  • @anivia007
    @anivia007 3 года назад +161

    "ഇന്നു പാർവതിയ"
    ഇന്ന് ബാർ അവധിയാ 🤩😍👏👏👌

  • @anooppp2886
    @anooppp2886 3 года назад +209

    എഡിറ്റിംഗ് മ്യൂസിക് പൊളി... നയന സൂപ്പർ ചേട്ടാ എന്ന് വിളിച്ചു പിന്നെ sir🤣🤣🤣എന്ത് ഡിസെന്റ് ആയിട്ടാണ് ആ കുട്ടി സംസാരിക്കുന്നത് 👍🏽👍🏽👍🏽അനൂപ് ചേട്ടാ സൂപ്പർ.. ഇത് കൂട്ടുനിന്ന വിപിൻ ചേട്ടനും പൊളി ... മുഖത്തെ ഭാവം പൊളി നയന

  • @bijuk5600
    @bijuk5600 3 года назад +43

    Nayana ആളു അടിപൊളി ആണെല്ലോ 🥰🥰🥰🥰

  • @syamkumar.s1366
    @syamkumar.s1366 3 года назад +134

    അങ്ങനെ കൊറേ നാളുകൾക്ക് ശേഷം 🔥🔥💚💚💚💚 Anoop Ettan💞

  • @Travellandamazingvideos
    @Travellandamazingvideos 3 года назад +65

    തിരിച്ചു വരവ് ഗംഭീരം ആക്കിയല്ലോ മച്ചാനെ💝😊

  • @afnas9148
    @afnas9148 3 года назад +376

    കാത്തിരുപ്പു വെറുതെ ആയില്ല. ചിരിച്ചു ചത്തു 😄😄

  • @4thepeople376
    @4thepeople376 3 года назад +18

    8:54 കുറുപ്പ് സാറിന് പല്ല് വേദന🤣🤣🤣😂😂

  • @heisenberg5184
    @heisenberg5184 3 года назад +372

    എന്റെ പൊന്നെ ചിരിച്ചു ഉപാട് വന്നു 🤣🤣😂

    • @SANDEEP-wd5pu
      @SANDEEP-wd5pu 3 года назад +8

      അയിന് കണ്ട് തീരാൻ സമയമായില്ലലോടാ 🤣🥴🥴🥴

    • @heisenberg5184
      @heisenberg5184 3 года назад +3

      @@SANDEEP-wd5pu ഞൻ 2x il ആണ് കണ്ടത് 😌😏

    • @alok_00765
      @alok_00765 Год назад

      ​@@heisenberg5184kurach ulup

  • @ananthuuk9424
    @ananthuuk9424 3 года назад +53

    കുറുപ്പ് സാറിന് പല്ലുവേദനയാ.... ഹോ... 😂😂😂😂😂😂😂

  • @Shafeekparayil
    @Shafeekparayil 3 года назад +44

    കല്ലുമല ഫറോവ എന്റെ പൊന്നണ്ണാ 😂 നമിച്ചു

  • @anilchandran9739
    @anilchandran9739 3 года назад +62

    മദ്യം കിട്ടൂല. ഇന്ന് പാർവ്വതി അല്ലേ...!😂🤣

  • @bijusree6700
    @bijusree6700 3 года назад +123

    അടിപൊളി ചിരി നയന..... ഒരു 15 പടം ഉറപ്പായി 👍👍👍👍

    • @Augustwaves24
      @Augustwaves24 7 месяцев назад

      ഇത് തന്നെ 15 clips ആയി തീയ്യേറ്ററില്‍ ഇട്ട് കാണിക്കേണ്ടിവരും. അല്ലാതെ,,ബോധമില്ലാത്ത ഇതിനെ വെച്ച് പടമെടുക്കുവര് ഇതിലും കിളി പോയവരാവും 😂😅😂😅😂

  • @anivia007
    @anivia007 3 года назад +121

    നയന : എന്റെ കൈകൾ തണുത്തു തണുത്തു 🤣🤩

    • @haris_____m275
      @haris_____m275 3 года назад +2

      പാവം പെടിച്ചിട്ട് ആണ്

  • @ZEEKERALAMSUPERSHOW
    @ZEEKERALAMSUPERSHOW 3 года назад +31

    ഇപ്പോഴാ കാണുന്നെ. ചിരി അടക്കി കിടക്ക. വീട്ട് കാർ ഉറങ്ങാ 😂😂

  • @jk9832
    @jk9832 3 года назад +97

    കട്ട വെയ്റ്റിംഗ് ആയിരുന്നു അനൂപേട്ടാ !!!" സന്തോഷം !!!

  • @MalluVibes__Only
    @MalluVibes__Only 3 года назад +76

    ആ കുരുപ്പിനെ ഇങ്ങനെ കളിയാക്കണ്ടാർന്നു
    ഫ്രണ്ട്‌സ് സിനിമയിലെ അരവിന്തനെ പോലെ 🤣🤣

  • @Qualcomm-y9r
    @Qualcomm-y9r 3 года назад +11

    നയനയെ കാണുവാൻ എന്ത് നയനമനോഹരം ആണ്😄 ❤❤I💞U

  • @nobymathew009
    @nobymathew009 3 года назад +91

    22:10 അവസാനം ആ നമ്പർ hide ചെയ്തെത് നന്നായി...അല്ലെങ്കിൽ ഇപ്പൊ തന്നെ ഞാൻ അനൂപിനെ വിളിച്ചേനെ...എന്ന് കുറുപ്പ് 😎😜

  • @Sandeepsandy-it9ep
    @Sandeepsandy-it9ep 3 года назад +17

    ഇന്ന് മദ്യം കിട്ടത്തില്ല ഇന്ന് പാർവതി അല്ലെ
    പാർവതിയോ അത് ആരാ
    പാർവതി അല്ല ബാർ അവതി അല്ലെന്നു 😂

  • @leonsibin
    @leonsibin 3 года назад +89

    Anuptta സത്യം പറ നിങ്ങൾ അല്ലെ കുറുപ് 😂😂😂

  • @bijukangazha2731
    @bijukangazha2731 3 года назад +81

    3 മിനിറ്റിനുള്ളിൽ കുഴി ബോംബ് പൊട്ടും😂😂😂😂😂😂

  • @mohammedrashiq4886
    @mohammedrashiq4886 3 года назад +119

    കുറെ കലാമായി കാത്തിരിക്കുന്നു പിന്നെ ഇന്നലെ ആഹാ കണ്ടു അടിപൊളി മൂവി 👍

  • @Anonymous-hp9fx
    @Anonymous-hp9fx 3 года назад +31

    Naslen (ബുദ്ധിമാൻ) prank ചെയ്യണം ane ഉള്ളവർ like adi 😂💯

  • @Adarsanand
    @Adarsanand 3 года назад +31

    14:58 എന്റെ കുറുപ്പു സാറിന്റെ കണ്ണിന്നു ഒരു തുള്ളി കണ്ണീര് വീണാൽ ഉണ്ടല്ലോ 😂😂 ഈ മണ്ണ് നനയും.... 😂😂😂

  • @PocketDiarybyAnu
    @PocketDiarybyAnu 3 года назад +33

    കുറുപ്പു സാറിനു പല്ലുവേദന ,പല്ലിന്റകത്ത് root canal ചെയ്ത് ആ കനാലിക്കൂടെ വെള്ളം കയറി പാടം എല്ലാം മുങ്ങിട്ടിരിക്കാ 😂നിങ്ങള് മനുഷ്യനെ ചിരിപ്പിച്ചു കൊല്ലോലോ അനൂപേട്ട

  • @salamkottaram2878
    @salamkottaram2878 3 года назад +112

    അനൂപ്‌ ഭായ്‌ സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ സിനിമയ്ക്ക്‌ കാത്തിരിക്കുന്നു വലിയ പ്രതീക്ഷയുള്ള സിനിമിയാണ്‌ ❤️

  • @SumeshkichuVlogs
    @SumeshkichuVlogs 3 года назад +132

    കുറെ കാലമായി bro എവിടെ ആണ് prank ഒന്നും ഇല്ലാതെ ഒരു രസമില്ലായിരുന്നു ഇപ്പോഴാ ഒന്നു power ആയത് ❤️❣️
    Anoop etta സുഖമാണെന്ന് കരുതുന്നു ഗംഭീരം ആവട്ടെ ഇനിയുള്ള പ്രാങ്കുകൾ.. തുടർച്ചയായി videos പ്രതീക്ഷിക്കും നിരാശപെടുത്തരുത്

  • @ravassain5232
    @ravassain5232 3 года назад +264

    ഇത്രയും കാലം എവിടായിരുന്നു ❤❤❤

    • @noufalkl1020
      @noufalkl1020 3 года назад +2

      ആര് അനൂപ് ഏട്ടനോ 😂

    • @GhGh-zo8ub
      @GhGh-zo8ub 3 года назад

      He Is Going To Direct A Movie

  • @robinsebastian6521
    @robinsebastian6521 Год назад +6

    ആദ്യം DQ നു പറയുന്നു
    പിന്നെ THANK YOU നു പറയുന്നു 😄😄😄😄😄😄😄

  • @nameerp6319
    @nameerp6319 3 года назад +82

    *Waiting for shafeekinte sandhosham* 💕💕💕
    *Anoopettan and uniettan combo*

  • @muhammadasharafks4170
    @muhammadasharafks4170 3 года назад +25

    ഇത്രയും നിഷ്കളങ്കതയുള്ള നയനക്ക് ഇനിയും നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ!!!!

  • @user-bw1cj4fh3n
    @user-bw1cj4fh3n 3 года назад +53

    "കല്ലുമല ഫറോവ "😆😆😆
    എവിടന്ന് കിട്ടന്ന് ഇങ്ങനത്ത പേര്

  • @dalujose
    @dalujose 2 года назад +6

    പേരിടാൻ ഇങ്ങേരെ കഴിഞ്ഞിട്ടേ വേറെ ആളൊള്ളൂ. "കല്ലുമല ഫറോവ "😂😂😂

  • @rrr-vs1sx
    @rrr-vs1sx 3 года назад +22

    7:43🤣🤣🤣🤣expression

  • @KrishnakumarPayyanalloor
    @KrishnakumarPayyanalloor 3 года назад +55

    അനൂപേട്ടാ നിങ്ങൾ ഒരു രക്ഷയുമില്ല🔥🔥🔥 പ്രാങ്കുകളുടെ രാജാവ് തന്നെ...🥰🥰🥰 നയന സൂപ്പർ😍😍

  • @nidheesh937
    @nidheesh937 3 года назад +100

    ഹോ അങ്ങനെ ആറു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും.... ❤❤

  • @pwolithugs4180
    @pwolithugs4180 3 года назад +23

    പാർവതി അല്ല ബാർ അവധി🤣👌

  • @praveen1891
    @praveen1891 3 года назад +70

    നിങ്ങളല്ലേ ചേട്ടാ ഉണ്ണിയേട്ടനെ വെച്ച് പടം ചെയ്യാൻ പോകുന്നത് 😂😂😂 ഏതായാലും പൊളിക്കും 👌

  • @JERRY-x8o
    @JERRY-x8o 3 года назад +13

    In Asianet: കാര്യങ്കള് കൈവിട്ട് പോകുന്നു 😂😂

  • @remuse1232
    @remuse1232 3 года назад +39

    ഈ കുട്ടിയല്ലേ ഗാർഡിയൻ ഫിലിമിലെ നായിക അല്ലെ. Also in june film

    • @shhhaaad
      @shhhaaad 3 года назад +2

      Maniyarayile Ashokanilum Und

    • @drtonyissac9297
      @drtonyissac9297 3 года назад +1

      ജൂണിൽ ഏത് role

    • @shhhaaad
      @shhhaaad 3 года назад +2

      @@drtonyissac9297 Rajeesha Vijayante Kootukari Aayitt School Lyfil

  • @shinasahmmed9628
    @shinasahmmed9628 3 года назад +29

    Her patience 💪🏻
    Eni ippo pedich verachath kond aano entho 😂

  • @ajithas9456
    @ajithas9456 3 года назад +63

    കല്ലുമല ഫറവോ 🔥🙌🏻😁

  • @black_pantherr6official
    @black_pantherr6official 3 года назад +31

    Iniyum episode idan late ayal njan anoop ettane prankum 😂😘

  • @heyy3016
    @heyy3016 3 года назад +42

    കുറുപ്പിന്റെ അവസ്ഥ 😂😂😂

  • @swalihsali5737
    @swalihsali5737 3 года назад +149

    സ്വന്തം പേര് ഇടുന്നതിൽ ഉള്ള മിടുക്ക്. എന്റമ്മോ ചിരിച് പണ്ടാരമടങ്ങി 😂

  • @ftodin8780
    @ftodin8780 3 года назад +39

    *3:37* *ഇജ്ജാതി* 😹🔥

  • @nizarahammed1967
    @nizarahammed1967 3 года назад +35

    സാക്ഷാൽ സുകുമാര കുറുപ്പ് പോലും നമിച്ചു പോകും... അനൂപേട്ടാ... നിങ്ങള് പൊളിയാ.. 👌👌👌

  • @abiksucong
    @abiksucong 3 года назад +38

    പാർവതി = ബാർ അവധി 🤣🤣🤣🤣

  • @Siya62702
    @Siya62702 3 года назад +133

    മുകേഷ് ഏട്ടനെ വിളിച്ച് ഒരു പ്രാങ്ക് കൊടുക്കണം 😂

  • @rafeekparammalvlogs
    @rafeekparammalvlogs 2 года назад +10

    ഗോൾഡൻ വിസ കിട്ടിട്ട് ഒന്നും ചിരിക്കാൻ പോലും വയ്യ പാവത്തിന😄😄 😄

  • @sahlajamshi9987
    @sahlajamshi9987 3 года назад +63

    അനുപേട്ടൻ പൊളിച്ചു 🥰🥰🥰🥰🥰🥰🥰😂😂😂😂😂😂😂😂
    നമിച്ചു 🤣🤣

  • @leninraj6406
    @leninraj6406 3 года назад +121

    'ആഹാ' യിൽ പൊളി ആരുന്നു കേട്ടോ ❤️

    • @ijasjaleelchoonad2445
      @ijasjaleelchoonad2445 3 года назад +1

      ആര്

    • @narcii_9887
      @narcii_9887 3 года назад

      @@ijasjaleelchoonad2445 indrajith

    • @ijasjaleelchoonad2445
      @ijasjaleelchoonad2445 3 года назад

      @@narcii_9887 അത് ഇവിടെ പറയാൻ കാരണം എന്താ brw

    • @afal007
      @afal007 3 года назад

      @@ijasjaleelchoonad2445 indrajith poli aanenn paranja aal allallo comment itte

    • @ijasjaleelchoonad2445
      @ijasjaleelchoonad2445 3 года назад

      @@afal007 അതും ശരിയാ

  • @Vishnu-in3ws
    @Vishnu-in3ws 2 года назад +6

    പറ്റിയ്ക്കപ്പെടുന്ന ആളിനെ കൊണ്ട് call cut ചെയ്‌പ്പിയ്ക്കാതെ വലിച്ചു നീട്ടുന്നത് തന്നെ വലിയ കാര്യമാണ്... ബ്രോ പൊളിയാണ്

  • @hakkicollectionshakeemc.a1994
    @hakkicollectionshakeemc.a1994 3 года назад +54

    അനൂപ് സാറെ എത്ര divaso ആയി wait cheyyunnu ഒരുപാട് നന്ദി

  • @BILAL-rq8cg
    @BILAL-rq8cg 3 года назад +70

    ഇന്ന് പാർവതി അല്ലെ 😂😂😂.. അത് പൊളിച്ചു 👍👍👍👍😂😍

  • @ashif1796
    @ashif1796 3 года назад +6

    ഇ മനുഷ്യനെ കൊണ്ട് ഒരു രക്ഷയും ഇല്ല 😂😂😍

  • @aslamariyallur2693
    @aslamariyallur2693 3 года назад +28

    നയന ഒരേ പൊളി 😍😍😍😍😍നല്ല സ്വഭാവം ❤

  • @adikeys
    @adikeys 3 года назад +23

    She is delightful❣

  • @thomaskjoy9794
    @thomaskjoy9794 3 года назад +11

    എന്തൊരു ലുക്ക്‌ ആണ്... 💖

  • @ashhalafaizal3590
    @ashhalafaizal3590 3 года назад +49

    ഈ കുട്ടിയെ കാണാൻ ഇത്രേം ഭംഗി ഉണ്ടായിരുന്നു എന്ന് ഇപ്പളാ മനസ്സിലായത്.... Nice smile....

  • @KabeerAhammed
    @KabeerAhammed 3 года назад +3

    08:20 ന് കേമറാമാന്റെ കളി 😂😂മഗ്ഗിന്റെ ഉള്ളിലൂടെ 😂

  • @newmalayalammovies123
    @newmalayalammovies123 3 года назад +225

    അനൂപേട്ടാ നിങ്ങളു പൊളിച്ചു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @voiceofgauri1111
    @voiceofgauri1111 3 года назад +6

    Pavam Chachi🤪♥️
    Adhyam dq parayunnu pinne thank you parayunnu😂

  • @athuladat8340
    @athuladat8340 3 года назад +35

    പല്ലു വേദന ഉള്ള കുറുപ്പ് 😂😂😂😂