ഏന്തു കൊണ്ടാണ് ആ പെൺകുട്ടി അഹങ്കാരിയാണ് എന്ന് പറയുന്നത് ? തന്നോട് മോശമായിട്ട് പെരുമാറിയതിന് എതിരെ പ്രതികരിക്കുന്നതും സ്വന്തം അഭിപ്രായം തുറന്ന് പറയുന്നതും അഹങ്കാരമാകുന്നത് എങ്ങനെയാണ് ?
" I like her " പോലും !! ഇത്തരം പെൺകുട്ടികളാണ് ഇന്നത്തെ നമ്മുടെ നാടിന്റെ ശാപം . എന്തൊരു നെഗളിപ്പും അഹങ്കാരവുമാണ് അതിനൊക്കെ എന്ന് നോക്കൂ . മുഖം നിറയെ കട്ടിമേക്കപ്പും ചുണ്ടിൽ ചോരചുവപ്പും വാരിപ്പൂശി ഒരുമാതിരി അഭിസാരികകളെ പോലെ ഇറങ്ങിയിരിക്കുകയാണ് രണ്ടും . നിസാര കാര്യത്തിന് പ്രായമുള്ള ആളുകളോട് അഹങ്കാരത്തോടെയും ധിക്കാരത്തോടെയും സംസാരിക്കുന്നതും പോരാഞ്ഞിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു . പെണ്ണുങ്ങളെ തൊട്ടാൽ അകത്തു കിടക്കും പോലും . ഇത്തരം പെണ്കുട്ടികളെയൊന്നും വീട്ടിൽ കേറ്റാൻ കൊള്ളില്ല . ഏതായാലും ഒരു ഗുണമുണ്ട് , ഇനി നല്ല ചെറുക്കന്മാരാരും ഇവളെയൊന്നും കെട്ടാൻ പോകുന്നില്ല. ഈ പരിപാടി കാരണം ഒരുപാട് നല്ല ചെറുക്കന്മാരും വീട്ടുകാരും ഇത്തരം പെൺകുട്ടികളിൽ നിന്നും രക്ഷപ്പെടുന്നുണ്ട് . ഇവളെയൊക്കെ ഇനി വല്ല റൗഡികളോ കൊട്ടേഷൻകാരോ ഒക്കെയേ കെട്ടുള്ളൂ . കൂതറ ആണുങ്ങൾക്ക് പറഞ്ഞു വെച്ചിട്ടുള്ളവരാണ് ഇത്തരം കൂതറപ്പെണ്ണുങ്ങൾ . ഞാനീ പറയുന്നത് പെണ്ണുങ്ങളുടെ മൂടുതാങ്ങികളായ ആണുങ്ങൾക്ക് ഇഷ്ടമാകില്ലെന്നറിയാം . കാരണം ഇവളുമാരെ പോലുള്ളവരെ സപ്പോർട്ട് ചെയ്തു കൊണ്ടേ ഇന്നത്തെ തലമുറയിലെ ആണുങ്ങൾ (?) കമന്റിടുകയുള്ളൂ എന്നത് ഇന്നത്തെ ഒരു വൈചിത്ര്യമാണ് . കണ്ടാലറിയാത്തവൻ കൊണ്ടാലറിയും , അവസാനം സ്വന്തം ജീവിതത്തിലും ഇത് പോലത്തെ നശൂലങ്ങൾ കയറി വരുമ്പോൾ മനസ്സിലാകും , അമിതമായ സ്ത്രീ ശാക്തീകരണത്തിന്റെ ദൂഷ്യഫലങ്ങൾ .
It’s a real problem in this day and age if the parents insists on the kids to get married to someone the parents selected. Money should not be a factor in selecting a partner.
പരിചയമില്ലാത്ത ഒരു വീട്ടില്കയറിവന്നു വീട്ടുകാർ ഇറങ്ങി പോകാൻ പറഞ്ഞിട്ടും അവർ കൊടുത്ത ചോക്ലേറ്റു ഒരുളുപ്പും ഇല്ലാതെ തിന്നിട്ട് അവരുടെ നേരെ തട്ടിക്കയറിയ കതീജ ഏതോ വലിയ കുടുംബത്തിൽ പിറന്നവൾ തന്നെ... കഷ്ടം..
വൃദ്ധരായ രണ്ടു സാധാരണക്കാരുടെ അടുത്തല്ല ഇത് കാണിക്കേണ്ടത് ,അവളുടെ ചുറ്റും സ്ത്രീകൾ എന്നോ കുട്ടികൾ എന്നോ ഭേദമില്ലാതെ പീഡിപ്പിച്ചു കൊന്നു കെട്ടി തൂക്കുന്നു അവരുടെ ഇടയിൽ ആണ് ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടത്, ഇതുപോലെയുള്ള സിറ്റുവേഷൻ ഇങ്ങനെ പ്രതികരിക്കുന്നത് നമ്മുടെ വീട്ടിലാണെങ്കിൽ ഒരു ഡയലോഗ് അവൾ ആദ്യം പറയൂ, മുളകരച്ച് തേച്ചു വിടും...
To everyone who is cursing at khadeeja needs to know that she wasn't aware of the prank. She was told by the other girl, Shraddha that this family has tortured her for months. Khadeeja tagged along to help her friend. Khadeeja was under the impression that this family has even physically assaulted her friend. That is why she was guarded from the very beginning and acted so promptly. I think we should all laud her for standing up for her friend. Ask yourself: how many of us would have stood up for our friends this way. Wouldn't you be angry against your friend's tormentors?
You say that prior to entering the house, Shradda had told Khadijah that this family had tortured her for months. If thats the case, how come Shradda, very carelessly told her uncle "Enna, poyi ente amme kettikku" No one who has been tortured for months would speak that way. So I am not sure what you had told through your comment is fully correct.
താനാരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താൻ എന്നോട് ചോദിക്ക് താനാരാണെന്ന് തനിക്ക് ഞാൻ പറഞ്ഞുതരാം താനാരാണെന്ന്....... എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താൻ എന്നോട് ചോദിക്ക് അപ്പോൾ തനിക്ക് ഞാൻ പറഞ്ഞു തരാം ഞാനാരാണെന്നും താനാരാണെന്നും🤣🤣🤣🤣🤔 ഇത് കണ്ടിട്ട് ആർക്കേലും ഈ ഡയലോഗ് ഓർമ വന്നോ😁😁😁😁
കദീജ 💪💪👍👍👍 ഇവൾ ഇത് അല്ലെ ചെയ്തുള്ളു എന്ന് കണ്ടു സമാധാനിക്ക കുറ്റം പറയുന്നവർ നുമ്മടെ നാട്ടിലെ പെൺകുട്ടി എന്കിൽ അവൻ എപ്പം ആശുപത്രിയിൽ പോയി എന്ന ചോദിച്ചാൽ മതി. കണ്ണൂർ .
@@anjupkumar5430 അങ്ങനെ തന്നെയാ ചേച്ചി എല്ലായിടത്തും ഉള്ളത്... കുറുമ്പ് കാണിച്ചാൽ അച്ഛൻ തല്ലുമ്പോള് തിരിച്ചു അച്ഛന്റെ മുഖത്തു ചൂട് ചായ കോരി ഒഴിക്കുന്ന നിന്നെയും കത്തിജയും പോലുള്ള ഡാഷ് കൾ ഞങ്ങളുടെ കുടുംബത്തിൽ ഇല്ല 😂😁
മോളെ ഹദീജഃ പൊളിച്ചു റെസ്‌പെക്ട് ചെയ്യേണ്ടിടത് ചെയ്യാം but ഇവിടെ ijj ചെയ്തത് കുറഞ്ഞു poyi പെണ്ണിന്റെ ദേഹത്തു കൈ വെയ്കാൻ ഓൾടെ അച്ഛനും അമ്മയും ഉണ്ട് പൊളി ഡയലോഗ് 😍😍😍ഒരുപാട് ഇഷ്ടായി...
നിങ്ങൾക്ക് ഈ കമൻറ് ഇടുന്ന ആൾക്കാർക്ക് ഇതൊന്നും മനസ്സിലായില്ലേ? ആ ഖദീജ എന്ന് പറയുന്ന കുട്ടിക്ക് എല്ലാ മനസ്സിലായി അതുകൊണ്ടാണ് കുട്ടി അങ്ങനെ സംസാരിക്കുന്നത് ഇല്ലെങ്കിൽ ഏത് ഖദീജ ആയാലും മിണ്ടൂല
കദീജ ആക്ടിങ് ആണെങ്കിലും സൂപ്പർ സൂപ്പർ നല്ല കഴിവുണ്ട് അല്പം കൂടി ഒന്ന് പ്രാക്ടീസ് ചെയ്താൽ സീരിയൽ സിനിമ രംഗത്ത് സജീവമാകാൻ സാധിക്കും താല്പര്യമില്ല എങ്കിൽ വിട്ടേക്കൂ
hello siree,, sirinu Anubhavam illathonda.. ente nirthiyitta vandiyil oruthi sthraddhayillathe kond idichathumpozha, enne cheeta vilichitt, prathikarikkan poya enik peedanathinu case ( or money) edükkan poyathum ee pennine pole ellam cheythitt case kodukkum enn paranjaval anu.. ningalkum kittumbo padikkum.. rules maaranam.. pennine thottal case,, anine thottaloo... penn annen ondum venda humans.. ath mathii.. athinal thanne njan ivale ahankaari enn thanne vilikum.. vallom parayan undo? thanne polullavar kaaranam anu aninu unity illa enn parayunne.. kaalaghattam
All girls should learn from Kadheeja, how to have self respect and to show anger against wrong behavior irrespective of age. A person's Character, behavior & ideologies, deserves respect and not their age.
Well done..girls should be like that. Stand for dharma. I wish , she is my friend who supports me like her. You are a great friend Khadeeja. Keep it up.
എപ്പിസോഡ് കണ്ടിട്ട് കമന്റ് നോക്കാൻ വരുന്നവർ ഒന്ന് ലൈക്ക് അടിച്ചേ..😂
എന്തിനാ ?
Lithin Lithish ചുമ്മാ
6 cc mmjiit3 80
@@zainulabidmaipady4205 ,,
Ioo.
@@Lithin_Lithish kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggg
Last വരെ ആ ചിരി മാഞ്ഞില്ല എന്നതാണ് കദീജയുടെ പ്ലസ് പോയിന്റ് 🥰👌👌
Best actor award സുരാജിനല്ല
അത്
ഇവര്‍ക്കാണ്
ഒറ്റ നോട്ടത്തിൽ രണ്ടുപേരെയും കണ്ടപ്പോൾ തന്നെ അവൾക്ക് മനസിലായില്ല. പ്രാങ്ക് ആണെന്ന് മനസിലായ കുട്ടി നല്ല വൃത്തിക്ക് അഭിനയിച്ചു.🚶👍
16:23 👈"നിൻ്റെ അച്ഛൻ ആവണമെങ്കിൽ ഞാൻ വെറും തെണ്ടി ആവണം"
ഫ്രാൻസിസ് ചേട്ടൻ😂😂😂😂😂
ആ പെൺകുട്ടി പറഞ്ഞത് എല്ലാം ശെരിയാണ് ❤💯
Aah kutti nallayann thonn ❤
കദീജ പൊളി 😍😍😍 പെൺപിള്ളേർ ഇങ്ങനെ വേണം ആരെടി എന്ന് ചോദിച്ചാൽ നീ ആരാടാ എന്ന് തിരിച്ചു ചോദിക്കാൻ ഉള്ള തന്റേടം വേണം 👌
Onn poda myre
😡
👌👌👌👌👌👌👌👌👌ഇന്നത്തെ സമൂഹത്തിനു അനുയോജ്യമായ ഒരു സ്ത്രീ 🌹🌹
ഏന്തു കൊണ്ടാണ് ആ പെൺകുട്ടി അഹങ്കാരിയാണ് എന്ന് പറയുന്നത് ? തന്നോട് മോശമായിട്ട് പെരുമാറിയതിന് എതിരെ പ്രതികരിക്കുന്നതും സ്വന്തം അഭിപ്രായം തുറന്ന് പറയുന്നതും അഹങ്കാരമാകുന്നത് എങ്ങനെയാണ് ?
അതാണ് പറയുന്നത് തന്ത ആയാൽ പോരാ തന്തക്ക് പിറക്കണം എന്ന്
Satyam
@@hajira1599
ഇതുപോലെ oru പെണ്ണ് നിന്റെ വീട്ടിലും കയറി വന്ന് നിന്റെ തന്തേടെ മുഖത്തു ചൂട് ചായ ഒഴിച്...
മുകളിലേക്ക് കെട്ടി എടുക്കമാറാകട്ടെ 😆
@@nidhinthedon886 ente thanthakk ayalde swabhvam alla..
@@nidhinthedon886 ith pole kanda aalukal thante pengale keri pidicha thaan poomaala itt sweegarikko
The girl is very brave in this clip she is daring I like her a lot this is a real voice of a women
Uva uva
" I like her " പോലും !! ഇത്തരം പെൺകുട്ടികളാണ് ഇന്നത്തെ നമ്മുടെ നാടിന്റെ ശാപം . എന്തൊരു നെഗളിപ്പും അഹങ്കാരവുമാണ് അതിനൊക്കെ എന്ന് നോക്കൂ . മുഖം നിറയെ കട്ടിമേക്കപ്പും ചുണ്ടിൽ ചോരചുവപ്പും വാരിപ്പൂശി ഒരുമാതിരി അഭിസാരികകളെ പോലെ ഇറങ്ങിയിരിക്കുകയാണ് രണ്ടും . നിസാര കാര്യത്തിന് പ്രായമുള്ള ആളുകളോട് അഹങ്കാരത്തോടെയും ധിക്കാരത്തോടെയും സംസാരിക്കുന്നതും പോരാഞ്ഞിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു . പെണ്ണുങ്ങളെ തൊട്ടാൽ അകത്തു കിടക്കും പോലും . ഇത്തരം പെണ്കുട്ടികളെയൊന്നും വീട്ടിൽ കേറ്റാൻ കൊള്ളില്ല . ഏതായാലും ഒരു ഗുണമുണ്ട് , ഇനി നല്ല ചെറുക്കന്മാരാരും ഇവളെയൊന്നും കെട്ടാൻ പോകുന്നില്ല. ഈ പരിപാടി കാരണം ഒരുപാട് നല്ല ചെറുക്കന്മാരും വീട്ടുകാരും ഇത്തരം പെൺകുട്ടികളിൽ നിന്നും രക്ഷപ്പെടുന്നുണ്ട് . ഇവളെയൊക്കെ ഇനി വല്ല റൗഡികളോ കൊട്ടേഷൻകാരോ ഒക്കെയേ കെട്ടുള്ളൂ . കൂതറ ആണുങ്ങൾക്ക് പറഞ്ഞു വെച്ചിട്ടുള്ളവരാണ് ഇത്തരം കൂതറപ്പെണ്ണുങ്ങൾ . ഞാനീ പറയുന്നത് പെണ്ണുങ്ങളുടെ മൂടുതാങ്ങികളായ ആണുങ്ങൾക്ക് ഇഷ്ടമാകില്ലെന്നറിയാം . കാരണം ഇവളുമാരെ പോലുള്ളവരെ സപ്പോർട്ട് ചെയ്തു കൊണ്ടേ ഇന്നത്തെ തലമുറയിലെ ആണുങ്ങൾ (?) കമന്റിടുകയുള്ളൂ എന്നത് ഇന്നത്തെ ഒരു വൈചിത്ര്യമാണ് . കണ്ടാലറിയാത്തവൻ കൊണ്ടാലറിയും , അവസാനം സ്വന്തം ജീവിതത്തിലും ഇത് പോലത്തെ നശൂലങ്ങൾ കയറി വരുമ്പോൾ മനസ്സിലാകും , അമിതമായ സ്ത്രീ ശാക്തീകരണത്തിന്റെ ദൂഷ്യഫലങ്ങൾ .
Pi
ഇങ്ങനെ ധൈര്യം ഉള്ള പെണ്ണുങ്ങൾ അപ്പൂർവങ്ങളിൽ അപൂർവം.... കലക്കി. സ്നേഹമുള്ള കൂട്ടുകാരി
@STOIK DAA അതാണ് സത്യം
@PoP Up Collection ethe ahangaaram alla bro....ningal aanengil enthe cheyyumaayirunnunne aalochiche nooku aah situationil....eppothe pennungal enganeyaavanam....silent aavandaduthe silent aavanam....bhahumaanam arhikanavarkke matram athe kodukkanam.....prethikarikandidathe athe cheyyanam...
Aah chechi prethikarichathe....ah chechide friendinte dheehathe kai vechunne thooniyappozhanne......ningalde pengal aayirunengiloo..friend aayirunengilo ningal enthe cheyyumaayirunnu.......aankuttykalaayalum penkuttykalayalum prethikarikanda samayathe prethikarikkanam.......
Prethikaranasheeshiyulla samoohathe thanneyaane ee societyil vendathe...
Onne aalochiche nooku....manasilaavum..
Be positive broi...
ഇതൊരുPrank Showയാണെന്ന് തിരിച്ചറിഞ്ഞ ഖദീജ തകർത്തഭിനയിച്ചു. ഏതായാലും ആള് കിടിലം
അത് corect
എന്ന അതിനെ പോയി കെട്ടിക്കോ 🤣🤣🤣🤣🤣😆
Enikum thoni
ഒത്തുകളി
@@Health-d4m എന്നാ എന്റെ കാര്യത്തിലൊരു തീരുമാനമായി
ആ പെണ്ണിന് മനസിലായില്ല എന്ന് ആർക്കും മനസിലായില്ല 🤣🤣🤣🤣🤣👌എന്തോന്നടെ
അറിഞ്ഞു കൊണ്ടാണെന്നു തോന്നുന്നില്ല.. കദീജ നല്ല ബുദ്ധിയുള്ള കുട്ടിയാണ്..
അവൾക് അത് മനസിലായതാണ്....
@@anjup2294athentha neeyano cameramon
എനിക്ക് gadeejaye ഇഷ്ടായി ഇന്നത്തെ കാലത്ത് ഇതൊക്കെ അത്യാവശ്യമാണ് കൂടെ നിന്ന് ചതിക്കുന്ന കൂട്ടുകാരി vare ulla കാലമാണ്
Ottum ishtapettilla
Podey kaattu kozhi
Ninaku palathum thonnum
Sathyam..eniku manasilakunilla elrum ee kochine teri vilikune entinanu🤔🤔🤔
തുടക്കത്തിലേ ആ കുട്ടിയുടെ മുഖഭാവം കാണുമ്പോ തന്നെ അറിയാം അവർക്കു ആദ്യം തന്നെ അവരെ മനസ്സിലായി
Kurach koodipoyi
ഒന്നുകിൽ ഇത് scripted Aanu. അല്ലെങ്കിൽ ഖദീജ യെ കെട്ടുന്നവന്റെ അവസാനവും ആണ്.
Scripted അല്ല അവൾക് but മനസിലായി അതാ അത്രേം അപമാനിച്ചിട്ടും എണീറ്റ് പോവാത്തത്
@MOHAMMED NOUFAL CHEENIKKAL ആണ്
mone.giri.kettunnavan.ivanmarepoleayal.avasanamayirikkum,bhahumanam.koduthu.thirichu.vanganullatha,
😆😆😆
😄😄
ഖദീജ ,മിടുക്കിയാ ,ഇതൊക്കെ ഇന്നത്തെ കാലത്ത് സംഭവിക്കുന്നതാ, നല്ല ഭാവി ഉണ്ടാകട്ടെ മോൾക്ക്
Ok
ഇതിവടെ അഭിനയം ആണോന്ന് അറിഞ്ഞൂടാ.. അഭിനയം അല്ലെങ്കിൽ കൊച്ച് പുലിക്കുട്ടിയാണ്! ✴️ ❤️
One of the best episode, congrats team
Khadija, you are amazing, bold and dignified girl. Great future ahead
I wish I would have a sister like her
ഏതായാലും നന്നായി മോനി ചേട്ടന്റെ വീഡിയോ കണ്ടിട്ട് വന്നതാണ് ഇവമ്മാർക് ഇത് കിട്ടണം
കദീജക്കു എല്ലാം അറിയാം, full അഭിനയം ആയിരുന്നു പക്ഷെ അഭിനയം പൊളിച്ചുട്ടോ കദീജ
അവള് അറിഞ്ഞോണ്ട് നല്ല ഓവർ ആക്ടിംങ് ആയിരുന്നു ...!
ഇറങ്ങിപോകാൻ പറഞ്ഞിട്ടും ഖദീജ മുട്ടായിയും ബിസ്ക്കറ്റും ഉപേക്ഷിച്ചില്ല 😂😂😂
Koottukariyeyum vittechu poyillaaa.. ❤
😊😊😊😊😊
Khadeeja;hats offf ...never seen such boldness in real life...sis keep that always in the whole life....also to the crew...
കൂട്ടുകാരിയോട് ഇത്രയും സ്നേഹമോ😃
She is a very rare one, so calm and composed even in a heated situation like this. Have the utmost respect for her!
Myrrrr
Kadheeja, acting fantastic, may be u will get chance in movie, u can try, all the best
5:45 ullathu thurannu parayunnathu
NALLA SHEEEELAM.......!👍
എല്ലാം അറിഞ്ഞു കൊണ്ടുള്ള അഭിനയ
It’s a real problem in this day and age if the parents insists on the kids to get married to someone the parents selected. Money should not be a factor in selecting a partner.
കൈജാത്താക്ക് മനസ്സിലായി പ്രാങ്ക് ആണെന്ന് കദീജ പൊളിച്ചു തിമൂർത്തു
പരിചയമില്ലാത്ത ഒരു വീട്ടില്കയറിവന്നു വീട്ടുകാർ ഇറങ്ങി പോകാൻ പറഞ്ഞിട്ടും അവർ കൊടുത്ത ചോക്ലേറ്റു ഒരുളുപ്പും ഇല്ലാതെ തിന്നിട്ട് അവരുടെ നേരെ തട്ടിക്കയറിയ കതീജ ഏതോ വലിയ കുടുംബത്തിൽ പിറന്നവൾ തന്നെ... കഷ്ടം..
ഈ ഖദീജ ഉടൻ പണം Ep 76 വന്ന പെൺകുട്ടി ആണ് കുറച്ച് ഓവർ സ്മാർട്ട് ആണ് ഈ കുട്ടി
Oho.. ningalde okke bashayil.. athyavashyam vivarom education um ulla kuttikal oversmart ennanalle paraya..😏😏.🙄
Kashtam😒😒...
Ninak asooya Anu.athreullu
ഒഞ്ഞു പോടാപ്പാ
വൃദ്ധരായ രണ്ടു സാധാരണക്കാരുടെ അടുത്തല്ല ഇത് കാണിക്കേണ്ടത് ,അവളുടെ ചുറ്റും സ്ത്രീകൾ എന്നോ കുട്ടികൾ എന്നോ ഭേദമില്ലാതെ പീഡിപ്പിച്ചു കൊന്നു കെട്ടി തൂക്കുന്നു അവരുടെ ഇടയിൽ ആണ് ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടത്, ഇതുപോലെയുള്ള സിറ്റുവേഷൻ ഇങ്ങനെ പ്രതികരിക്കുന്നത് നമ്മുടെ വീട്ടിലാണെങ്കിൽ ഒരു ഡയലോഗ് അവൾ ആദ്യം പറയൂ, മുളകരച്ച് തേച്ചു വിടും...
നല്ല പരിപാടി.എല്ലാവരും കൂടി ഉണ്ടാക്കിയ പൊറാട്ടുനാടകം.
Firstly, the make up... It proves all...
@@xaviersunil9424 athentha TV Showk mathrame Makeup idu ??? allathe makeup itta ale kanditille
Iyaal avide poyi nokkiyaayirunno naadakam aanonnu ariyaan....evideyum kaanum paashaanathil krimi
Porottayo ,,,,,
alukalea fool akkan.
15:19 edai ivide arumilledeyyyy🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.... Pwolich
ഇത് കാണുന്ന കൊട്ടാരക്കരകാരൻ
സിംഗപ്പെണ്ണേ.......
അതാണ് കൊട്ടാരക്കര
I like ur attitude chechii.. Girlz should be strong💪💪
Pineee.... Kudiyalum kozhapama
Khadeeja Super...👌👌
what a Bold & Brave Lady 👍👍
God Bless 🙏❤
എപ്പിസോഡ് സൂപ്പർ, ഖദീജയെ കെട്ടുന്നോന്റെ കഥ കഴിഞ്ഞു. ആരായിരിക്കും ആ നിർഭാഗ്യവാൻ...
കഷ്ടം
ഞാനല്ല 😊😊😊
പൊളിച്ചു... പ്രായം കൂടിയിട്ട് കാര്യമില്ല.. വിവേകവും പകവതയും വേണം....
മുൻപ് ഒരു സിനിമയിൽ ശ്രീനിവാസൻ ചേട്ടനും തിലകൻ ചേട്ടനും സംസാരിക്കുന്നത് പോലെ ഉണ്ട് ആ കൊച്ചിന്റെ ശബ്ദം
Haa ath pole thane undu
🤣🤣correect.. evdeyo ketta sabdm. Ipazha manasilaye
ഇവളെ കെട്ടിയവനെറ വസ്ത
Sheriya🤣🤣
🤣🤣🤣
മാമനെ കാണുമ്പോ ഇത്രെയും powder തേച്ചിട്ട് ആണോ പോകുന്നേ.... 🤧🤧🤧🤧🤧🤧🤧🤣🤣🤣🤣🤣🤣🤣🤣
Ath maaavil mukkiya monthaya eni ennayilittu poricha mathi 🤣🤣🤣
Ee paranja dialogue ippo correcta ippo anangiya makeupa
അവൾ ഇത് പ്രാങ്ക് ആണെന്ന് അറിഞ്ഞാകൊണ്ടാണ് ആദ്യം നിരസിച്ച ചോക്ലേറ്റ് പിന്നീട് എടുത്ത് കഴിക്കുന്നത് 😄
To everyone who is cursing at khadeeja needs to know that she wasn't aware of the prank. She was told by the other girl, Shraddha that this family has tortured her for months. Khadeeja tagged along to help her friend. Khadeeja was under the impression that this family has even physically assaulted her friend. That is why she was guarded from the very beginning and acted so promptly. I think we should all laud her for standing up for her friend. Ask yourself: how many of us would have stood up for our friends this way. Wouldn't you be angry against your friend's tormentors?
ഇംഗ്ലീഷിൽ comment ഇടാതെ, ഈ തെറിവിളിക്കുന്നവന്മാർ schoolil പോകാത്ത ചെറ്റകളാണ്.
You say that prior to entering the house, Shradda had told Khadijah that this family had tortured her for months.
If thats the case, how come Shradda, very carelessly told her uncle "Enna, poyi ente amme kettikku"
No one who has been tortured for months would speak that way.
So I am not sure what you had told through your comment is fully correct.
താനാരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താൻ എന്നോട് ചോദിക്ക് താനാരാണെന്ന് തനിക്ക് ഞാൻ പറഞ്ഞുതരാം താനാരാണെന്ന്....... എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താൻ എന്നോട് ചോദിക്ക് അപ്പോൾ തനിക്ക് ഞാൻ പറഞ്ഞു തരാം ഞാനാരാണെന്നും താനാരാണെന്നും🤣🤣🤣🤣🤔
ഇത് കണ്ടിട്ട് ആർക്കേലും ഈ ഡയലോഗ് ഓർമ വന്നോ😁😁😁😁
She already knows that it was a prank show, that's why she over performed n over reacted. Actually she acted like very bold.
Chettan kandu pidich kalanju! Super.. 😁😂
@@khadzshaby3895 നീ അല്ലേടി അത് 😜😛
കദീജ സൂപ്പർ ഇങ്ങനെ ആവണം പെൺകുട്ടികൾ
🔥
കദീജ 💪💪👍👍👍 ഇവൾ ഇത് അല്ലെ ചെയ്തുള്ളു എന്ന് കണ്ടു സമാധാനിക്ക കുറ്റം പറയുന്നവർ നുമ്മടെ നാട്ടിലെ പെൺകുട്ടി എന്കിൽ അവൻ എപ്പം ആശുപത്രിയിൽ പോയി എന്ന ചോദിച്ചാൽ മതി. കണ്ണൂർ .
അവൻ അല്ല അവൾ... അമ്മയുടെ സഹോദരൻ ന്റെ വില അറിയണമെങ്കിൽ താനൊക്കെ നല്ല കുടുംബത്തിൽ ജനിക്കണം,,
@@nidhinthedon886 എന്തുവാട
ath kannurile anpillerude nattellillayma
@@anjupkumar5430
അങ്ങനെ തന്നെയാ ചേച്ചി എല്ലായിടത്തും ഉള്ളത്... കുറുമ്പ് കാണിച്ചാൽ അച്ഛൻ തല്ലുമ്പോള് തിരിച്ചു അച്ഛന്റെ മുഖത്തു ചൂട് ചായ കോരി ഒഴിക്കുന്ന നിന്നെയും കത്തിജയും പോലുള്ള ഡാഷ് കൾ ഞങ്ങളുടെ കുടുംബത്തിൽ ഇല്ല 😂😁
@@anjupkumar5430
അമ്മാവന്റെ വില മനസിലാക്കണം എങ്കിലേ നല്ല കുടുംബത്തിൽ പിറക്കണം... അങ്ങനെ പിറക്കാത്ത നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല
ഇതു കണ്ടാൽ ആർക്കും മനസ്സിലാകും genuine ആയ സംഭവമല്ലെന്ന് വെറും പൊറോട്ടു നാടകം
മോളെ ഹദീജഃ പൊളിച്ചു റെസ്‌പെക്ട് ചെയ്യേണ്ടിടത് ചെയ്യാം but ഇവിടെ ijj ചെയ്തത് കുറഞ്ഞു poyi പെണ്ണിന്റെ ദേഹത്തു കൈ വെയ്കാൻ ഓൾടെ അച്ഛനും അമ്മയും ഉണ്ട് പൊളി ഡയലോഗ് 😍😍😍ഒരുപാട് ഇഷ്ടായി...
😍♥️♥️
ഇവളെ കെട്ടുന്നവന്റെ കാര്യം പോക
*സംഭവം ആ പെണ്ണിന് കാര്യം first പിടികിട്ടി എന്നിട്ട് ആണ് പുള്ളിക്കാരി oscar അഭിന്യ്ച്ചത് But ചിരിച്ച് ചിരിച്ച് അഭിനയം* women ☕️😅
Scrpit അന്നെകിലും അല്ലെങ്കിലും she is brave... എടി പോടീ എന്ന് വിളികാം താൻ എന്ന് വിളിക്കാൻ പറ്റില്ല
ആ ഒരു "ത്തീ "🔥
❣️
ആ പെണ്ണിന് എല്ലാം മുമ്പേ മനസിലായിട്ടു ഉണ്ട് പിന്നെ നല്ലോണം അഭിനയിച്ചു കാണുന്ന നമ്മൾ പൊട്ടൻ ആയി
സത്യം
Bold girl save friend
അവൾക്ക് എല്ലാം മനസ്റ്റിലായി Best ആക്ട്
രണ്ട് പെൺകുട്ടികളെ നന്നായിട്ട് മേക്കപ്പ് ചെയ്തിട്ടുണ്ട്, ഈ show ക്ക് വേണ്ടി😄😄😄
Happy women's day... Best wishes... Mass ... Episode...
അറിഞ്ഞിട്ട് അറിയാത്ത പോലെ നിന്ന് തന്നു കദിത്ത.. 😬
Avalude boldness is really appreciable
Super saaanam
If you have a friend like that, you can face any prob that comes your way. She would definitely be with you no matter what.
Whts her name?
ഖദീജ പൊളിച്ചു മുത്തേ ഒരുപാട് ഇഷ്ടായി 💓💓💯💯
നിങ്ങൾക്ക് ഈ കമൻറ് ഇടുന്ന ആൾക്കാർക്ക് ഇതൊന്നും മനസ്സിലായില്ലേ? ആ ഖദീജ എന്ന് പറയുന്ന കുട്ടിക്ക് എല്ലാ മനസ്സിലായി അതുകൊണ്ടാണ് കുട്ടി അങ്ങനെ സംസാരിക്കുന്നത് ഇല്ലെങ്കിൽ ഏത് ഖദീജ ആയാലും മിണ്ടൂല
Ammavante veettil ithrem makeup itt poya maru molkkum frnd num big salute 🤭
Pre planned Ann bro 🤣🧐
Kandathile vachu aattavum nallathennu thonniya episode 👌👌👌
Khadija is a very brave girl👍🙏. Every girls should be brave like this. Super👍🙏.
എല്ലാവരും നന്നായി അഭിനയിച്ചു
കൊട്ടാരക്കര കദീജ തകർത്തു... 👌👌
Script ആണെങ്കിലും അല്ലെങ്കിലും.. khadheeja... u r supr.. i am also frm ktr
KADIJASUPER
കദീജ മാത്രമാണിവിടെ റിയൽ ,,,,,ബാക്കിയെല്ലാവരും ആക്ടിങ് കദീജക്കു കൊടുക്കുന്നു ലൈക് .
കദീജ താത്ത നല്ല അഭിനയം ആയിരുന്നു ,
എന്തു ചെയ്താലും ഇവർ ഒന്നു ചെയ്യില്ല എന്ന് ആ താത്തക്ക് അറിയാം''
അവള് ശെരിക്കും ഒരു അഹങ്കാരി തന്നെയാണ്
Po dey poyi paninokku.nallanmassaege kodukku
at the
Pinne... ninak engane oru avastha vanallooo broo.... iyal vaa adachh avar parayunna kett nilkuoo... athum nammade oru frndzin pett irekuaainn ennum kude thonniyaa
Avalaanu pen kuttyy
#10:54 buiscut thinana scene😂😂😂
മാമൻ അടിക്കുമ്പോൾ കൂട്ടുകാരിയെ രക്ഷിക്കാൻ ആരെങ്കിലും മോശമായി ആ മാമനോട് പെരുമാറോ 😄ഇത് അതന്നെ ഡ്രാമ 😁
U have that much sense only ..fool
കദീജ ഗംഭീരം... പെൺകുട്ടികൾ ഇങ്ങനെ വേണം
Thanks O my God, very good and beautiful vedio
ഇവരെ അവള് മനസ്സിലാക്കി,ഇവരുടെത്തിലും സൂപ്പർ ആയി ഇവൾ അഭിനയിച്ചു,അത് കൊണ്ടാണ് ഇത്ര ബോൾഡ്നസ് കാണിച്ചത്,oh my God,enn പറഞ്ഞപ്പോൾ അവൾക് ഒരു പതരലും ഇല്ല
ശരിയാണ്
Nalla sense ulla kutti... Evide poyalum jeevikum ❤👍
ഇത് ആ പെണ്ണിന് അറിയാമായിരുന്നു. അല്ലെങ്കിൽ ഇത് oh my god എന്ന പ്രോഗ്രാം ആണെന് പറഞ്ഞപ്പോ അവൾക്കു ഒരു ഭാവവ്യത്യാസവും ഇല്ല.
Jishnu raju
You are absolutely right....
കദീജ ആക്ടിങ് ആണെങ്കിലും സൂപ്പർ സൂപ്പർ നല്ല കഴിവുണ്ട് അല്പം കൂടി ഒന്ന് പ്രാക്ടീസ് ചെയ്താൽ സീരിയൽ സിനിമ രംഗത്ത് സജീവമാകാൻ സാധിക്കും താല്പര്യമില്ല എങ്കിൽ വിട്ടേക്കൂ
ഖദീജ എജ്ജാതി കൗണ്ടർ 👏
അതെ
Khadeeja ടെ attitude കണ്ട് പേടിച്ച് കമന്റ് ബോക്സിൽ കരയുന്നവരുടെ കൂടെയുള്ളവരെ ഓർത്ത് ഒരു നിമിഷം നിശബ്ദത മാത്രം😂🙏🏻 kadheeja🔥💪🏻
ഒരു സുഹൃത്തിനെ ഖദീജ നന്നായി protect ചെയ്തു. നന്നായി
Pakshe aa pennu ipo kekunna cheeta..kashtam tanne aanu
Kadija ee programe preplanned aanu but still as a lady maintain this attitude hats off, ee type attitude only girls yedu situationilum pidichu nilkum
ഖദീജ കിടു ബോൾഡ് ആയ ഒരു പെണ്ണ് ആണ്...
ഇങ്ങനെ ആയിരിക്കണം ഓരോ പെണ്ണും... എങ്കിലേ ഈ കാലഘട്ടത് പിടിച്ചു നിക്കാൻ ആകു.....
hello siree,, sirinu Anubhavam illathonda.. ente nirthiyitta vandiyil oruthi sthraddhayillathe kond idichathumpozha, enne cheeta vilichitt, prathikarikkan poya enik peedanathinu case ( or money) edükkan poyathum ee pennine pole ellam cheythitt case kodukkum enn paranjaval anu.. ningalkum kittumbo padikkum.. rules maaranam.. pennine thottal case,, anine thottaloo... penn annen ondum venda humans.. ath mathii.. athinal thanne njan ivale ahankaari enn thanne vilikum.. vallom parayan undo? thanne polullavar kaaranam anu aninu unity illa enn parayunne.. kaalaghattam
Scripted alla..but khadeejakku manasilayi..itu shoot cheyunnuntennu...so she acted well
അത്യാവശ്യം ധൈര്യം വേണം
ഇതൊരു അടിയുടെ കുറവുണ്ട് 👋
പ്രാങ്ക് അവൾക്കു മനസിലായി, ആക്ടിങ് തകർത്തു.
ഫ്രാൻസി ചെയേട്ടന് വരെ വട്ടായി ഇതൊരു പ്രോഗ്രാമായിരുന്നില്ലെങ്കിൽ അവൾക്കു പണികിട്ടിയേനെ... 😂😂😂😂
കദീജ അഭിനയം പൊളിയാ! നെക്സ്റ്റ് ബിഗ് സ്ക്രീൻ കാണാം 👍
ഖദീജ അഹങ്കാരിയല്ല
നല്ല പ്രതികരണ ശേഷിയുള്ള കുട്ടി 😘😘
All girls should learn from Kadheeja, how to have self respect and to show anger against wrong behavior irrespective of age.
A person's Character, behavior & ideologies, deserves respect and not their age.
Well done..girls should be like that. Stand for dharma. I wish , she is my friend who supports me like her. You are a great friend Khadeeja. Keep it up.
I like that boldness sister..keep
It up..❤
ഈ കദിയ ഒരു സൈക്കോ ആണെന്നാ തോന്നുന്നേ
Very bold and strong lady
കദീജ തഗ് 🔥😎നീ എതാ പഴോ 😂🤣
njan ee chechide fan aay.... oru thari pedi purathu kaanikkathe pakka bold