Pretty Lady gets pranked after tasting ‘Gomutra’ to make anchoring a success |

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,1 тыс.

  • @ajithsmullakkara4129
    @ajithsmullakkara4129 4 года назад +502

    ഈ പരുപാടിയുടെ വിജയത്തിന് വേണ്ടി ഇവർ രണ്ടുപേരുടെയും പ്രയത്‌നം വളരെ വലുത് തന്നെയാണ് hatsoff👍👍👍

    • @sadiqs9695
      @sadiqs9695 4 года назад +1

      ഇതാര് അജിത് അണ്ണൻ 🤓🤓

    • @ajithsmullakkara4129
      @ajithsmullakkara4129 4 года назад +1

      😁😁😁😁😜😜😜

    • @trivian7963
      @trivian7963 4 года назад +1

      ടെയ് നീ ഇവിടേം വന്നോ സാദിക്കും ഉണ്ടല്ലോ രണ്ട് പേരുടേം ഡിഗ്രി പഠനം എന്തായി

    • @sadiqs9695
      @sadiqs9695 4 года назад +1

      Dey കാര്യവട്ടം ക്യാമ്പസ്‌ ഇങ്ങോട്ടു മാറ്റിയ 😂

    • @helloguys8102
      @helloguys8102 4 года назад

      aa pavam kochine karayippikanu avanmaru kaanicha preyethnamano udeshiche

  • @sunucnr
    @sunucnr 3 года назад +71

    ചാണകം വാരി സന്തോഷത്തിൽ
    പങ്ക് ചേരാൻ കാണിച്ച ആ മനസ്സുണ്ടല്ലോ.....
    അവതാരക പൊളി😍😍😍😍

  • @asnarafeeqraz3812
    @asnarafeeqraz3812 4 года назад +421

    ആ കൊച്ചിന് നല്ല ഒരു പരിപാടിയിൽ ആങ്കറിങ് അവസരം കൊടുക്കണം... pls

    • @loveindia6008
      @loveindia6008 3 года назад

      ശരിയാ

    • @sreeragcheeru9570
      @sreeragcheeru9570 3 года назад

      ആ കുട്ടിക് ജോലി കൊടുക്കണം

  • @VijayKumar-uz3bk
    @VijayKumar-uz3bk 4 года назад +686

    ആ പാവം വൃദ്ധ ദമ്പതികളുടെ കണ്ണീരോപ്പി. മഴ നനയാതെ ഒന്നുറങ്ങാൻ സാധ്യമാക്കിയ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആശംസകൾ കൗമുതി

    • @ABHIJITH__
      @ABHIJITH__ 4 года назад +5

      Sathym

    • @sarathgeorge9971
      @sarathgeorge9971 4 года назад +3

      👍

    • @Sarath_Subrahmanian
      @Sarath_Subrahmanian 4 года назад +2

      👍♥️

    • @helloguys8102
      @helloguys8102 4 года назад

      aa kochine karayippichethu pakshe aa channelinte sadistic mentality aanu kaanikkunethu

    • @najidworld373
      @najidworld373 3 года назад

      ആ പാവത്തിന് ഒരു ജോലി കൊടുക്കണം

  • @aneesmuthu6998
    @aneesmuthu6998 4 года назад +408

    അവതാരക ആയി വന്ന കൊച്ച്‌ ഒരു നിശ്കളങ്ക മനസ്സിന്റെ ഉടമയാണ്‌ നല്ല കേരക്‌റ്റർ ആ കൊച്ച്‌ വിജയിക്കും ഏറ്റടുത്ത ജോലിക്ക്‌ എന്ത്‌ ത്യാഗവും സഹിക്കും ഒരു പാവം മുത്താണ്‌ 👌👌

  • @sreenivaskr9154
    @sreenivaskr9154 4 года назад +158

    പാവം ഇതാണ് ഒരാളെ കണ്ടാൽ അറിയാൻ പറ്റില്ല എന്ന് പറയുന്നെ.... കൊച്ചിനെ കണ്ടാൽ ജാഡ പക്ഷേ ഉള്ളിൽ ഒരു വെള്ളരി പ്രാവ് '.❤️❤️❤️❤️

    • @surajss7350
      @surajss7350 3 года назад +4

      ശരിയാണ് സൗന്ദര്യം ഉള്ളവർ ജാഡ ഉള്ളവർ ആയിരിക്കും എന്നാണ് നമ്മുടെ പൊതുവേ ഉള്ള കാഴ്ചപ്പാട്

  • @ashwin5097
    @ashwin5097 4 года назад +338

    She is a girl with some potential that nowadays we can't see in such girls.....all the best for the anchor for her future👍🎉👏

  • @nishad.nichuchirayinkeezhu3516
    @nishad.nichuchirayinkeezhu3516 4 года назад +467

    അവതാരകയെ കണ്ടാൽ ജാഡ ആണ് എന്നൊക്കെ തോന്നും പക്ഷെ പാവം കൊച്ച്ആണ് എനിക്ക് ഇഷ്ട്ടം ആയി.... ആ കൊച്ചിന് അഹങ്കാരമില്ല.. ഇത്രയും കരയിപ്പിക്കണ്ടായിരുന്നു

    • @Human-kp5ze
      @Human-kp5ze 4 года назад +24

      കാണുമ്പോ ജാഡ കണ്ട് പിടിക്കുന്ന യന്ത്രം കയ്യിലുണ്ടോ... മലയാളി

    • @lijuvarghese3618
      @lijuvarghese3618 4 года назад +1

      Moone venda

    • @githeshgithesh3920
      @githeshgithesh3920 4 года назад

      Francis.chetta

    • @sarithamohan3796
      @sarithamohan3796 4 года назад

      @@githeshgithesh3920, s

    • @nishad.nichuchirayinkeezhu3516
      @nishad.nichuchirayinkeezhu3516 4 года назад

      @@lijuvarghese3618 ഈ സീൻവിട്ടിട്ട് കുറെ ആയി

  • @shujahbv4015
    @shujahbv4015 4 года назад +43

    ആ പാവം കുടുംബത്തെ സഹായിക്കാൻ മനസ്സ് കാണിച്ച കൗമുദി tv ക്കും മറ്റു ആളുകൾക്കും വളരെ നന്ദി

  • @salikv2531
    @salikv2531 4 года назад +56

    നല്ലൊരു മനസ്സിന്റെ ഉടമയാണ് ആ പെൺകുട്ടി പെരുമാറ്റത്തിൽ നിന്ന് പെട്ടെന്ന് മനസ്സിലാവുംനിഷേധം ഇല്ല അഹങ്കാരം ഇല്ല ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏

  • @ridhuadhi1069
    @ridhuadhi1069 4 года назад +494

    അവതരികയെ ചിരി കാണുമ്പോൾ എവിടൊക്കെയോ നസ്രിയ ne പോലെ ഉണ്ട്

    • @bhushan8266
      @bhushan8266 4 года назад +1

      Athe..nazriya mannerisms

    • @ajithr7908
      @ajithr7908 4 года назад +2

      Yss.. Njan ee comment nokki nadakkuayirunnu.. Enikku mathramano athu thonniyenn ariyan

    • @shahinanshad1076
      @shahinanshad1076 4 года назад +3

      എനിക്കും തോന്നി

    • @reshmab2129
      @reshmab2129 4 года назад +1

      Vidhya chechi😂😂😂😂

    • @bhushan8266
      @bhushan8266 4 года назад

      @@reshmab2129 Vidya evidaya, ariyumo

  • @KanthariChillies
    @KanthariChillies 4 года назад +42

    ഈ എപ്പിസോഡ് എല്ലാ അർത്ഥത്തിലും വളരെ നന്നായിട്ടുണ്ട് .അവതാരിക സൂപ്പർ 😍, ജാഡ ഒന്നും ഇല്ലാതെ നല്ലൊരു കുട്ടി . We are waiting for next one. Congrats to oh my God Team

  • @nadhup8078
    @nadhup8078 4 года назад +240

    ഭാവിയിൽഒരു നടി ആകാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു ഈ കുട്ടി

    • @edgerkbe1115
      @edgerkbe1115 4 года назад +1

      Nadhu p ക്കും അത് തന്നെ ആണെന്ന് തോന്നുന്ന്

    • @lukman9688
      @lukman9688 4 года назад +1

      Naala acting

  • @Sreedhar_jayan
    @Sreedhar_jayan 4 года назад +126

    Super..ആരൊക്കെ കുറ്റം പറഞ്ഞാലും പരിപാടി വിജയിപ്പിക്കാൻ വേണ്ടി ഇവര് കൊടുക്കുന്ന efforts നു ആണ് mark കൊടുക്കേണ്ടത്... Cookery show prank ഒക്കെ ഇടക്കിടക്ക് repeat അടിച്ചു കാണാറുണ്ട്...അത് പോലെ തെങ്ങു കയറ്റത്തിന്റെ episode...പിന്നെ നെടുമങ്ങാട് തുളസി, ബംഗാളി ആയിട്ട് വന്നത് ഒകെ ഒരു രക്ഷയില്ല

    • @ITSOLUTIONS4U
      @ITSOLUTIONS4U 4 года назад

      Anchoring Super

    • @rameshkumarchottanikkara7316
      @rameshkumarchottanikkara7316 4 года назад

      ചാരിററി പൊതുവെ ദൈവാനുഗ്രഹ०നൽകുന്ന പ്രവർത്തനമാണ് വളരെ താൽപര്യ० തോന്നുന്ന കാര്യമാണ്.

    • @rose-ze1hm
      @rose-ze1hm 3 года назад

      ഈ പറഞ്ഞ എപ്പിസോഡുകൾ ഏതൊക്കെയാണ്

    • @Sreedhar_jayan
      @Sreedhar_jayan 3 года назад

      @@rose-ze1hm search chey..oh my god cookery, oh my god thengu ennokke type chey..illel playlist kittum

  • @ksa7010
    @ksa7010 4 года назад +450

    ഇതുപോലെ നിഷ്കളങ്കം ഉള്ള ഒരു അവതാരികയെ എവിടെ കിട്ടും എല്ലാംകൂടി കരയിപ്പിച്ചു കളഞ്ഞല്ലോ.

    • @ckvlogs7291
      @ckvlogs7291 4 года назад +4

      സത്യം

    • @joshwaphilip9840
      @joshwaphilip9840 4 года назад +4

      Eda myra ninakku eniyum matjiyayilla. Ne egana ellathilum enthina negative kaanunnathu?

    • @thirdeye7612
      @thirdeye7612 4 года назад +9

      @@joshwaphilip9840 എന്റെ പൊന്ന് പൊട്ടാ...

    • @joshwaphilip9840
      @joshwaphilip9840 4 года назад +3

      @@thirdeye7612 enta ponnu poori

    • @jyothijayapal
      @jyothijayapal 4 года назад

      അവതാരക

  • @bijib3440
    @bijib3440 4 года назад +31

    ആ കുട്ടിയെ കണ്ടപ്പോൾ ആദ്യം ജാഡയായിരിക്കും എന്ന് തോന്നി. എന്നാൽ പാവമായിരുന്നു 😍
    നിഷ്കു
    Charity is super ☺☺☺
    Hats off to u all....

  • @powerfullindia5429
    @powerfullindia5429 4 года назад +31

    ശെരിക്കും വിഷമം ആയി.. ചേട്ടാ എനിക്ക് വയ്യാത്ത ആണു എന്നു പറഞ്ഞു കരഞ്ഞപ്പോൾ.. 😪😪😪😪.. ഇത്ര അങ്ങ് വേണ്ടായിരുന്നു.. ലാസ്റ്റിൽ സന്തോഷം ആയി ♥️♥️♥️🌹.. good luck dhivya

  • @mpm2091
    @mpm2091 3 года назад +14

    നല്ല ഒരു കുടുബത്തിൽ ജനിച്ച കുട്ടി. വലിയ ഉയരങ്ങളിൽ എത്തട്ടെ.സ്റ്റാർ മാജിക്ക് അനൂബ് Sr ന്റെ അടുത്ത് ഒന്ന് എത്തിക്കൂ എല്ലാരും കൂടി

  • @123-RUN
    @123-RUN 4 года назад +43

    Prank spr.. അതിലുപരി അവരുടെ ആ വീട് ശെരി ആക്കി കൊടുത്തത് കണ്ടപ്പോ വളരെ അതികം സന്ദോഷയി 😍😍😍

  • @VICUTZ-t4u
    @VICUTZ-t4u 4 года назад +367

    Comments വായിച്ചു വീഡിയോ കാണുന്നവർ എത്തിയോ 😁🙌

  • @subashcharuvil3490
    @subashcharuvil3490 4 года назад +92

    പാവം പെണ്ണ്... ആ കൊച്ചിന് ചാനലിൽ ഒരു നല്ല ചാൻസ് കൊടുക്ക്‌...

  • @meabdu
    @meabdu 4 года назад +7

    ആ കുട്ടിക്ക് കൗമുദി Tv നല്ലൊരു ആഗംർ ആയി അവസരം കൊടുക്കുക .... പിന്നെ നിങ്ങൾ ചെയ്ത ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ...🤩🤩🤩🥰🥰🥰
    Full support 🥰🥰🥰🔥

  • @graamavasi
    @graamavasi 4 года назад +22

    നല്ല കഴിവുള്ള കുട്ടിയാണത്. പോരാത്തതിന് നല്ല ക്ഷമയും ഉണ്ട്. അത്തരമൊരു സന്ദർഭത്തിൽ പോലും അതു മോശമായി ഒന്നും പറഞ്ഞില്ല. കാണാൻ അല്പം പരിഷ്കാരി ആണെങ്കിലിം മനസ്സിൽ കളങ്കമില്ലാത്ത ഒരു പാവം നാട്ടിൻപുറത്തുകാരി ആണ്. എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു നല്ല വ്യക്തിത്തം മുതിർന്നവരെ ബഹുമാനിക്കുന്ന നല്ല കുട്ടി ഇന്നത്തെ മരം കേറി നടക്കുന്ന ഫെമിനിച്ചി പെണ്ണുങ്ങളോട് താരതമ്യം ചെയ്യുമ്പോൾ എഴുന്നേറ്റു നിന്ന് തൊഴാൻ തോന്നും.. 💙

  • @rlbangalore
    @rlbangalore 4 года назад +25

    Nice girl with good values...respect..💕💕💕

  • @starking7004
    @starking7004 4 года назад +63

    നല്ല ഒരു ഭാവി ഉണ്ടക്കാട്ട് ആ കുട്ടിക്ക്...
    പാവം ഉണ്ട്... ഗോഡ് bless you

  • @voltairelabadan308
    @voltairelabadan308 4 года назад +21

    പാവങ്ങളെ സഹായിച്ചതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു..🙏 പിന്നെ ഈ കൊച്ചിനു നല്ലൊരു ഭാവിയുണ്ട് 👍

  • @vishnuks2855
    @vishnuks2855 4 года назад +30

    Nalla ഒരു അവതാരക ചെയുന്ന ജോലിയോട് 100% നീതി പുലർത്താൻ ശ്രെമിച്ചു ഇനിയും പുതിയ നല്ല അവസരങ്ങൾ തേടി ethatte

  • @saneeshthadathil1864
    @saneeshthadathil1864 4 года назад +79

    കൗമുദി ചാനലില്‍ അവതാരികയായിട്ടു ജോലികൊടുത്തുകൂടെ.....!!!

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +37

    ഒരു പാവം കുട്ടിയാണ് കേട്ടൊ..,
    നല്ല മനസ്സുള്ളവർക്ക് നല്ല ഭാവി ഈശ്വരൻ കൊടുക്കും.........

  • @Sharathkumarrr
    @Sharathkumarrr 4 года назад +63

    *ആ അവതാരകയെ കണ്ടാൽ നസ്രിയയുടെ ഒരു Cut ഉണ്ടോ Face*

  • @sarathlallal2318
    @sarathlallal2318 4 года назад +12

    She is very amazing anchor really big salute for her genuine & dedication ♥️ all the best 😍

  • @abrahamdaniel707
    @abrahamdaniel707 4 года назад +74

    തമിഴിൽ എല്ലാവരും ബബബ അടിക്കുന്നത് കണ്ടപ്പോൾ എങ്കിലും ആ കുട്ടിക്കു സംശയം വന്നില്ലല്ലോ. പാവം കുട്ടി. ജോലിയോടുള്ള അൽമാർഥത ആയിരിക്കും 😁 ആ കുട്ടി ബോധംകെടാഞ്ഞത് നന്നായി.

    • @BibinVenugopal
      @BibinVenugopal 2 года назад

      ഇങ്ങനെ തമിഴ് പറയുന്ന ആളുകൾ ഉണ്ട്...

  • @lifeofnbn9168
    @lifeofnbn9168 4 года назад +18

    She is pure of heart, Very innocent 😀

  • @anittacs6897
    @anittacs6897 3 года назад +18

    അവതാരിക എന്തൊരു എളിമയാണ് 😘

  • @dev3206
    @dev3206 4 года назад +14

    She can become an actress .
    Oh my god is doing a wonderful job for the needy.

  • @achayanmuscat2147
    @achayanmuscat2147 4 года назад +24

    She is really pretty and very innocent and hard working

    • @HERO_VIKKI
      @HERO_VIKKI 4 года назад

      ഇങ്ങനെ കയറി ഒലിപ്പിച്ച നാട്ടിൽ വന്ന പൂശാൻ ഒന്നും കിട്ടില്ല.. ഹോ എന്താ ഡയലോഗ്.she is pretty innocent മാങ്ങാ തൊലി

  • @jinils.p.mannar1615
    @jinils.p.mannar1615 4 года назад +47

    പാവം കൊച്ച്.. ഇത്രേം കരയിപ്പിക്കേണ്ടായിരുന്നു..

    • @saleemmckmck5409
      @saleemmckmck5409 4 года назад

      കരയുന്നതിന്റെ ഇടയിൽ പേര് ചോദിച്ചപ്പോൾ പേരില്ല എന്ന് പറഞ്ഞത് ഇവരോടുള്ള ഭയം കുറഞ്ഞത് കൊണ്ടാണോ?

  • @akshayk8344
    @akshayk8344 2 года назад +6

    അയ്യോ... അമ്മച്ചീ... 😂😂ഇജ്ജാതി കരച്ചിൽ 😂

  • @renjinidhruva531
    @renjinidhruva531 4 года назад +61

    ഓണം എപ്പിസോഡിനു ശേഷം ഇവരോട് ബഹുമാനം ആണ് 🙏🙏🙏

  • @sachitom1498
    @sachitom1498 3 года назад +6

    പാവം anchor😂😂😂😂 ചിരിയും വന്നു സങ്കടവും വന്നു😂😂😂

  • @ihsanrp4398
    @ihsanrp4398 4 года назад +9

    അവതാരക കരയുമ്പോൾ ഞാനിവിടന്ന് ചിരിച്ചു ചാവലാണ്

  • @mohammedshah9129
    @mohammedshah9129 4 года назад +2

    ആ ആഗർ ആയിട്ട് വന്ന കുട്ടിക്കു ഏതെങ്കിക്കും ഒരു ചാനെൽ ഇൽ അവസരം കൊടുക്കണം, നല്ലൊരു ഭാവി ഉള്ള കുട്ടി ആണ്, പിന്നെ ആ പാവപെട്ട കുടുംബത്തിന് താങ്ങായി നില്ല എല്ലാപേർക്കും ബിഗ് സല്യൂട്ട്. ഇനിയും ഇതുപോലുകള നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം നിങ്ങൾക്ക് ആരോഗ്യവും ആയുസും തരട്ടെ.

  • @mjmediaminijayan1263
    @mjmediaminijayan1263 4 года назад +34

    ഈ കുട്ടിക്ക് ഒരു അവസരം കൊടുക്കണം സർ

  • @pravasientertainment8296
    @pravasientertainment8296 4 года назад +10

    Paavam vellam nananjittum chirichondu interview thudangiya anchor kk irikkatte innathe like 🥰😍👍

  • @k.kkitchen9422
    @k.kkitchen9422 4 года назад +30

    M L A യുടെ കണ്മുന്നിൽ ഈ വൃദ്ധദമ്പതികൾ ഉണ്ടായിട്ടും എന്താണ് അദ്ദേഹം ഇവരെ കാണാതെപോയതു

  • @lulu_koduvally
    @lulu_koduvally 3 года назад +1

    Wow....
    Chechide അഭിനയം natural ആയിരുന്നു.
    പാവം ചേച്ചിയെ
    കരയിപ്പിക്കണ്ടായിരുന്നു.
    Oh my god പരിപാടി നല്ല രീതിയിൽ കൊണ്ടു പോകുന്ന ഫ്രാൻസിസ് ചേട്ടനും,സാബു ചേട്ടനും ഒരായിരം അഭിനന്ദനങ്ങൾ.
    God bless you.

  • @vijinwilson2344
    @vijinwilson2344 4 года назад +46

    She got some talent

    • @iamshibu2393
      @iamshibu2393 4 года назад +1

      Very good programe

    • @noushadcknessu9700
      @noushadcknessu9700 4 года назад

      4 പശു 600 ലിറ്റർ പാല് ഭയങ്കരം തന്നെ

  • @thelonewolf8812
    @thelonewolf8812 4 года назад +6

    Itrem naal kandathil alpam vivaramulla anchor ithayrnnu...nalla bhavi nerunnu☺️

  • @jackthestuddd
    @jackthestuddd 4 года назад +17

    ആദ്യമായി സങ്കികളുടെ ജീവിതത്തെ ആസ്പദമാക്കി ഒരു പരിപാടി ചെയ്തതിനു വളരെ നന്ദി .

  • @asnarafeeqraz3812
    @asnarafeeqraz3812 4 года назад +31

    ഈ മാസ്ക് നിങ്ങക്ക് വലിയ അനുഗ്രഹമാണ് alle?

  • @vijaik5308
    @vijaik5308 4 года назад +3

    Prank show with kind heartness .God bless you all in this team effort of helping.Even sponsers look forward to help in this way also.

  • @thrillermovies7645
    @thrillermovies7645 4 года назад +27

    ഈ നല്ല മനസ്സ് ഉള്ള കൊച്ചിനെ ഒക്കെ കെട്ടുന്നവന്റെ ഭാഗ്യം

    • @jinuvsvsjinuvsvs115
      @jinuvsvsjinuvsvs115 4 года назад +4

      ഒരു ഗ്യാപ് കണ്ടപ്പോ......😝😝

    • @thrillermovies7645
      @thrillermovies7645 4 года назад +2

      @@jinuvsvsjinuvsvs115 അല്ലടാ നല്ല കൊച്ചു നമ്മുടെ ഭാര്യ ടെ കാര്യം ഒക്കെ വെച്ച് നോക്കിയാൽ

    • @paul_walker_19
      @paul_walker_19 3 года назад

      @@jinuvsvsjinuvsvs115 😁

  • @nochiyilvasandhan4802
    @nochiyilvasandhan4802 4 года назад +3

    very innocent girl. She definitely has a bright future

  • @sanovarkhan5671
    @sanovarkhan5671 4 года назад +9

    ആശംസകൾ.. ഇനിയും മുന്നോട്ട് തന്നെ. കട്ട സപ്പോർട്ട്..

  • @noufaln8126
    @noufaln8126 4 года назад +21

    ചാരിറ്റിക്ക് ഇരിക്കട്ടേ ഇന്നത്തെ ലൈക്‌ 💐💐👍👍

  • @jojothomas6412
    @jojothomas6412 2 месяца назад

    നല്ല കുട്ടി .. പാവം ഒരു wifey girl ആണ് .. sweet and charming 🎉🎉

  • @Afru786
    @Afru786 4 года назад +18

    പാവം ജോലി പോവാതെ ഇരിക്കാൻ എന്തിനും തുനിഞ്ഞൊരു അവതാരിക

  • @saviosimon3923
    @saviosimon3923 4 года назад +2

    Good anchoring Vidhya....plus you are a person with great patience...All the best for your future

  • @drnawafahammed2775
    @drnawafahammed2775 4 года назад +4

    This cute girl's anchoring is superb. Somehow she tried to manage the situation. Keep going

  • @majukishor9520
    @majukishor9520 5 месяцев назад

    ഈ പെണ്ണിന് ഒരു നസ്രിയ ലുക്ക്‌ ഉണ്ട് ചിരിയും 💞💞😁

  • @ramshed
    @ramshed 4 года назад +29

    ചിരിച്ചു ചിരിച്ചു ചത്തു കമന്റ്‌ ഇട്ട് ഇനി വീഡിയോ കാണട്ടെ

  • @mahesh4mukesh
    @mahesh4mukesh 4 года назад +10

    Last number "ചേട്ടാ എനിക്ക് വയ്യാതത് ആണ്.. 😄❤️❤️🥰🥰

  • @joicyjohn4768
    @joicyjohn4768 4 года назад +3

    വിദ്ധ്യേ നീ powli ആണ്..... ഒരു പേടിയും കുടാണ്ട് farminu ഉള്ളിൽ നിന്നലോ... 🤝👏😍

  • @Emmanuel283
    @Emmanuel283 4 года назад +4

    All works of Oh My God is appreciable.🥰♥️🥰♥️🥰♥️ Need one more Ghost prank. 😝🤣🤣🤣🤣

  • @harryraj
    @harryraj 4 года назад +3

    I don't know if some one noticed, I heard helpless girls gangraped in some states, when the girl started cropping out for help. my heart cries for those who has suffered 😭

  • @wizbroly7024
    @wizbroly7024 3 года назад +2

    19:00 പാവം വയ്യാത്ത കൊച്ചല്ലേ 😂😂😂🔥🔥🔥🔥

  • @remyaraghavan7197
    @remyaraghavan7197 4 года назад +4

    Great 👏 You are doing great work oh my god team You brought smile in their face Continue spreading happiness

  • @vijaik5308
    @vijaik5308 4 года назад +6

    Not just a prank its surprise or gift to the person that they never forget with a memorable good ending.

  • @NITHINP1
    @NITHINP1 4 года назад +7

    Good work from oh my god charity team..😍😍👍🏻👍🏻👍🏻

  • @shajahanshaji1857
    @shajahanshaji1857 4 года назад +2

    ഈ കുട്ടിക്ക് ചാൻസ് കൊടുക്കണം പ്ലീസ്.... എനിക്കു ഒരുപാടു ഇഷ്ട്ടായി... ഈ കാലഘട്ടത്തിലും ഒരു മടിയും കൂടാതെ എന്തിനും തയ്യാറായ... ഈ കൊച്ചു മിടുക്കി നെ കണ്ടു പഠിക്കണം....

  • @safariparammal5606
    @safariparammal5606 4 года назад +25

    പാൽ കുടിച്ചു പാവം മൂത്രം ആണെന്ന് പറഞ്ഞപ്പോൾ അതിന്റെ മുഖത്തു കണ്ട സന്തോഷം... പക്ഷെ ഇത്രയും കരയിപ്പിക്കണ്ടായിരുന്നു

  • @Indiancitizen123-v8t
    @Indiancitizen123-v8t 3 года назад +2

    അവതാരിക humble and talented 👍👍👍👍

  • @remadevi2571
    @remadevi2571 4 года назад +16

    അയ്യോ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ ചിലപ്പോൾ ചാനലുകാർ പെട്ടു പോകും ഒന്നാമത് ഇപ്പോൾ അറ്റാക്കിന്റെ കാലമാണ് ഇത്രയും കടുപ്പിക്കല്ലേ പരിപാടി സൂപ്പറാണ്

  • @bennycheriyan3497
    @bennycheriyan3497 4 года назад

    വളരെ സന്തോഷം ആയി നിങ്ങൾക് ഇത്രയെങ്കിലും ചെയ്തു കൊടുക്കാൻ കഴിഞ്ഞതിൽ ബാക്കി പണിയും തീർത്തു കഴിഞ്ഞു വീഡിയോ ഇടാൻ മറക്കണ്ട. ഓ മൈ ഗോഡ് ടീം 👍👍👍👍

  • @powerfullindia5429
    @powerfullindia5429 4 года назад +3

    Congrats ഫ്രാൻസിസ് ആൻഡ് മറ്റേ ചേട്ടൻ 🌹🌹♥️♥️

  • @nadanruchikoottu7135
    @nadanruchikoottu7135 4 года назад

    അമ്മയുടെ വാക്കുകൾ കണ്ണ് നിറയിച്ച നിമിഷങ്ങൾ പാവങ്ങൾക്ക് നല്ലൊരു ഓണ വിരുന്നൊരുക്കിയതിന് അഭിനന്ദനങ്ങൾ ചാരിറ്റി പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനം പരിപാടി നന്നായിട്ടുണ്ട് നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ഓണത്തിനെ ഇത്രയും വിഷമിപ്പിക്കേണ്ട ആയിരുന്നു സാരമില്ല ക്ഷമിച്ചിരിക്കുന്നു

  • @sharathspillai424
    @sharathspillai424 4 года назад +15

    She is looks like "Nazriya nazim"

  • @princeabraham7865
    @princeabraham7865 4 года назад +2

    This is too much....Making that poor girl cry..even for fun..😢😢

  • @rgmv5420
    @rgmv5420 4 года назад +4

    She will soon become great Anchor

  • @sivannpyshiva6299
    @sivannpyshiva6299 4 года назад

    she is very nice and kind. all the very best dear anchor....

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 4 года назад +5

    ഒരു പാട് prank ചെയ്യരുത് ചേട്ടന്മാരെ കുറച്ച് മതി പിന്നെ ആ പാവം anchor നല്ല anchor തന്നെ എന്ന് തെളിയിച്ചു

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Год назад +1

    എന്നോട് ഫ്രണ്ട് അപ്പാ എന്ന് പറഞ്ഞപ്പോൾ തന്നെ ഫ്രണ്ടിന്ചിരി വന്ന് ആ ഓസ് വെള്ളം 😂😂😂😂😂😜😜😜😜😜

  • @shalvinvlog2891
    @shalvinvlog2891 4 года назад +43

    എന്തിനാടാ ഇങ്ങനെയുള്ള പാവത്തുങ്ങളെ കരയിക്കുന്നത്.

  • @senthilkumar3655
    @senthilkumar3655 4 года назад +1

    Really super charity work. Keep doing 👏👏👏

  • @ഒരുപാവംപയ്യൻ-ഫ3ഫ

    ആ കുട്ടിക്ക് എന്തായാലും നിങ്ങള് ഒരു നല്ല ആങ്കറിംഗ് ആയിട്ട് കൊടുക്കണം പാവം

  • @kamarutharayil8643
    @kamarutharayil8643 25 дней назад +1

    ഞാൻ ഇപ്പോളാ കാണുന്നത്, നല്ല മോള്, നന്നായി പേടിച്ചു,
    പക്ഷേ ആ കുട്ടി ആ കുട്ടിയുടെ ഭാഗം നന്നായി ചെയ്തു, ഇപ്പോൾ ഈ കുട്ടി അംഗറിങ്ങിലോ, തത്തുല്യ മേഘയിലോ എത്തിയോ,
    എന്തായാലും നല്ലൊരു ഭാവി ആശംസിക്കുന്നു 👍

  • @sanyantony8448
    @sanyantony8448 4 года назад +5

    എന്ത് ആരാധ്യനായ MLA??? അയാളുടെ MLA ഫണ്ടിൽ നിന്നും വേണമെങ്കിൽ അവർക്ക് ഒരു വീട് വെച്ച് കൊടുക്കരുതോ??? സ്വന്തം മണ്ഡലത്തിലെ ആളുകളെ തിരിച്ചറിയാൻ സംവിധാനങ്ങളില്ലാത്തവർ MLA പണിക്ക് പോകരുത് !!!

  • @shijujoseph7681
    @shijujoseph7681 10 месяцев назад

    നിങ്ങൾ പുലിയാണ്
    ( ദാസനും ,വിജയനും പോലെ ....❤️❤️❤️👍👍👍

  • @leoanthikad
    @leoanthikad 4 года назад +11

    കഴിഞ്ഞ episode പോലെ ഉള്ള episode കൾ എടുക്കാതിരിക്കുക. നല്ല രസകരമായ വീഡിയോകൾ മാത്രം ചെയ്യുക ..

  • @devidas956
    @devidas956 4 года назад +1

    😘😘😘god bless u team for such a charitable activities

  • @ajibenila409
    @ajibenila409 4 года назад +6

    എടാ മഹാപാപികളെ ആ കൊച്ചിനെ കരയിച്ചു കളഞ്ഞല്ലോ... 😡😡
    പക്ഷേ ആങ്കറീങ്ങിൽ ഭാവി ഉണ്ട്💐💐

  • @iamshibu2393
    @iamshibu2393 4 года назад +2

    These people effort is appreciable

  • @jithuzzz0794
    @jithuzzz0794 4 года назад +5

    വന്നോ വന്നോ
    പരിപാടി ഫുൾ കണ്ട്..... തെറി പറയുന്ന കരിം കുട്ടികൾ വന്നോ 😆😆😆😆😆

    • @nuzavlog8586
      @nuzavlog8586 4 года назад +1

      പശുവിനെ ഇഷ്ടമില്ലാത്തവർ

  • @baijucs5427
    @baijucs5427 3 месяца назад

    നല്ല സ്മാർട്ട്‌ കുട്ടി. നല്ല ഭാവി ഉണ്ടാകട്ടെ. നല്ല നായിക ആവാൻ ഉള്ള കഴിവ് ഉണ്ട്. നന്നായി വരട്ടെ

  • @sanah3574
    @sanah3574 4 года назад +4

    * Ithupole thalparyam undenkil ningalkum idhil erangi cheram endhaylaum enikidh ishtappettu njanidhilekk poornamayum erangan theerumanichu*😂😂

  • @karthi7160
    @karthi7160 4 года назад

    അങ്ങനെ oh my god അതിന്റെ യഥാർത്ഥ വഴിയിലേക്കെത്തി. ഇത് പോലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ ഇനിയും തുടരട്ടെ. ഇത്ര സുപരിചിതരായിട്ടും ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ഇപ്പോഴും ആൾക്കാരെ പ്രാങ്ക് ചെയ്യുന്നു എന്നത് തന്നെയാണ് മാസ്സ് എന്ന് പറയുന്നത്.

  • @akkaiakkai5237
    @akkaiakkai5237 4 года назад +24

    ആ mla എന്ത് കോപ്പാണ് പണി. വല്ല സംഖ്യയും തന്നോ ?
    ഇവരെ പോലുള്ള അധികാരിവര്‍ഗങ്ങളുള്ളിടത്താണ് പാവങ്ങള്‍ കഷ്ടതകള്‍ അനുപവിക്കുന്നത്. ലജ്ജിക്കുന്നു.

    • @Uchuadb
      @Uchuadb 4 года назад

      Sathyam👍👍👍👍

  • @afirahman1980
    @afirahman1980 4 года назад +1

    All the score credited to anchoring lady which was great passion during the performance give her big hand

  • @sunilthomas3647
    @sunilthomas3647 4 года назад +6

    നിങ്ങളുടെ പ്രേഗ്നം വിഭലമായില്ല. ഇതിൽ പരം ഒരാശ്വാസം ആ മാതാപിതാക്കൾ ക്ക്‌ കൊടുക്കാൻ എന്താണ് കൊടുക്കാനുള്ളത്. ടീമിന് ആശംസകൾ.

  • @jayalaljayabalan8888
    @jayalaljayabalan8888 4 года назад

    This anchor have a good future...nice..best of luck..god bless..