Lorry Owner and Driver caught to get pranked | Prank Show |

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 401

  • @vrtr110
    @vrtr110 4 года назад +277

    എന്താല്ലെ ,ഡ്രൈവറാണെന്നു പറയാൻ പഠിപ്പിച്ചിട്ടും അതെൻ്റെ ഭർത്താവാണ് എന്നു പറഞ്ഞതിന് ബിഗ് സല്യൂട്ട്

    • @abuabubakar329
      @abuabubakar329 4 года назад +3

      👍👍👍

    • @fasnachathalloor183
      @fasnachathalloor183 4 года назад +2

      അതാണ് ഭാര്യ💪😁

    • @sunrise7100
      @sunrise7100 4 года назад

      Avalkk manassilayi barthav froadanennn athukond pulival swantham thalayil ninnum ozhivakkiyathan

    • @reshmaraj6667
      @reshmaraj6667 4 года назад

      @@abuabubakar329 i

    • @bitsworld6898
      @bitsworld6898 4 года назад

      പ്ളാന്‍ഡാണ്

  • @irfanking387
    @irfanking387 4 года назад +104

    പാവം ചേച്ചി അവസാനം ചിരിച്ചു കണ്ടപ്പോ സന്തോഷം തോന്നി

  • @navaskumily8447
    @navaskumily8447 4 года назад +240

    ആരാടാ എന്റെ പെങ്ങള്ക്കുട്ടിയെ കരയിപ്പിച്ചേ
    നിഷ്കളങ്കതയുടെ പര്യായം ആണ് ആ കുട്ടി

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 4 года назад +94

    പാവം സഹോദരി. കരയുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി...

  • @rinusreesreejith9645
    @rinusreesreejith9645 4 года назад +20

    വേഗം പറയ് ....വെയിൽ കൊണ്ട് മൊട്ടത്തല കരിയണ്😂😂😂😂😂

  • @fayizathadathil
    @fayizathadathil 4 года назад +135

    'കടങ്ങൾ മാത്രമേ ബാക്കിയുള്ളു' അത് കേട്ടപ്പോൾ എന്തോ ഒരു വിഷമം

  • @jbnmediaz9348
    @jbnmediaz9348 4 года назад +277

    എൻറെ വീടിൻറെ അടുത്താണ് ഇവര് താമസിക്കുന്നത്. ഇവര് പാവം അണ്

    • @ajithnh8622
      @ajithnh8622 4 года назад +7

      Evaru Ante veetinte thottu aduthannu thamasikanathu. Just 100km avarude vettintil ninnu ante veetil athan. Evaru verum panja pavama.

    • @irfanking387
      @irfanking387 4 года назад +1

      @@ajithnh8622 😄😄😄😄

    • @irfanking387
      @irfanking387 4 года назад

      😀😀😀😀

    • @sanyantony8448
      @sanyantony8448 4 года назад

      പാവാണോ,,,, പാവാട ആണോ...

    • @nadhniya9708
      @nadhniya9708 4 года назад +3

      Ninglk Keralathile Ella district lum veedundo mashe..

  • @lijukunjumon8236
    @lijukunjumon8236 4 года назад +24

    അവര്‍ ഇടക്കിടെ ക്യാമറായിലേക്കു നോക്കുന്ന ആ അപാരതയാണു കൊലമാസ്സ്😂

  • @devanzmedia
    @devanzmedia 4 года назад +4

    Aa Chechide bharthavinu illatha preshnamannu kure chettanmarku...😂😂😂😂 Avarde randaldeyum life il ennum orthirikunna sambhavam aayirikum ithu... N avar nalla santhoshamayi irikum...😊😊😊

  • @ഷാഹിറേ
    @ഷാഹിറേ 4 года назад +73

    2:16 സൂര്യ tv ടെ ആണോന്നല്ലേ ആ പെണ്ണ് ചോദിച്ചത്🤔
    അവൾക്ക് മനസ്സിലായി കാണും
    പണ്ട് ഗുലുമാലൊക്കെ കണ്ടിട്ടുള്ളതായിരിക്കും

    • @saleenaselu7092
      @saleenaselu7092 4 года назад +4

      ഷാഹിർ 😂😂അതെ

    • @jayanjayan4350
      @jayanjayan4350 4 года назад +3

      അതേ,

    • @mehrins7100
      @mehrins7100 4 года назад +3

      Yes

    • @libinloveshore4969
      @libinloveshore4969 4 года назад +3

      സത്യം

    • @ഷാഹിറേ
      @ഷാഹിറേ 4 года назад +4

      അതേ അതേ yes സത്യം എല്ലാർക്കും ഓരോ ലൈക്‌ അടിച്ചിട്ടുണ്ട്😇✌

  • @babunambudhiri3264
    @babunambudhiri3264 4 года назад +206

    ആ വണ്ടിയോടു ഇഷ്ട്ടം തോന്നിയവർ ലൈക്‌ ഇവിടെ id

    • @jabir1235
      @jabir1235 3 года назад +1

      I'm

    • @ponnus7907
      @ponnus7907 3 года назад

      Layland uyir bro

    • @BASIL896
      @BASIL896 Год назад

      എനിക്ക് തോന്നി ഇഷ്ട്ടം 💫

  • @pradeepibl
    @pradeepibl 4 года назад +22

    ഇന്ന് നല്ല എപ്പിസോഡ് ആയിരുന്നു, ഇതുപോലെ വേണം... കഴിഞ്ഞ എപ്പിസോഡ് കണ്ടാലേ അറിയാം ആ പെങ്കൊച്ചു അറിഞ്ഞുകൊണ്ട് അഭിനയിച്ചത് ആണ്.... ഇതു നന്നായി അഭിനന്ദനങ്ങൾ ...

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 4 года назад +37

    Super episode. പാവം പെങ്ങള് കരഞ്ഞപ്പോൾ എൻറെ കണ്ണുനിറഞ്ഞു.

  • @bharathkumar-hw2fd
    @bharathkumar-hw2fd 2 года назад +8

    പാവം പെങ്ങളുട്ടിനെ കരയിപ്പിക്കല്ലേ സാറേ 😔😔

  • @renjith.p.chackoparackal2493
    @renjith.p.chackoparackal2493 8 месяцев назад +3

    ഫ്രാൻസ് ഓവർ ആണ് സാബു ചേട്ടനെ കണ്ടു പഠിക്കണം ഫ്രാൻസിന്റെ സംസാരം ഓവർ ആണ് 😢

  • @chackoo.g6629
    @chackoo.g6629 4 года назад +5

    Chechi best actor👋👋👋 but idakku chiri vannundu😁😁😁

  • @vinodvipin803
    @vinodvipin803 4 года назад +17

    അടിപൊളി എപ്പിസോഡ്.. പാവം ചേച്ചി

  • @BelovedbakthA
    @BelovedbakthA 4 года назад +5

    പാവം ചേച്ചി.... ഭർത്താവാണ് എന്ന് ചുണയായി പറഞ്ഞതിന്... 👏👏👏

  • @jancyabraham9485
    @jancyabraham9485 2 года назад +4

    അടിപൊളി... ഒരു വല്ലാത്ത ചോദ്യം 😁😁

  • @jyothipk930
    @jyothipk930 4 года назад +170

    രജിത്ത് sir ഫാൻസ്‌ ഉണ്ടോ ഇവിടെ 👍👍👍👍ഒന്നറിയാനാ എത്രപേരുണ്ടന്നു 💕💕💕

  • @reejathaha8418
    @reejathaha8418 4 года назад +5

    Driver aanenn pareyan parenjonda parenjeth .
    Paavam chechiii💞💞😙😙

  • @rensodev
    @rensodev 4 года назад +7

    രജിത "son of" മോഹനൻ നായർ... 😆😆😆😆😆😂😂😂😂😂😂👌👌👌👌👌👌

  • @Ahammadblabelvvl
    @Ahammadblabelvvl 4 года назад +18

    പരുപാടി കൊള്ളാം ചേച്ചിക്ക് big സല്യൂട്ട് ...... പാലോട്

  • @shrpzhithr3531
    @shrpzhithr3531 4 года назад +22

    ഞാൻ ടെൻഷൻ അടിച്ചതിന് രണ്ടു വർഷം കൂടെ കൊടുക്കണം എന്ന് പറഞ്ഞത് കേട്ട് ചിരിച്ചവർക്ക് ഇവിടെ like അടിക്കാം..

  • @rameshk6680
    @rameshk6680 4 года назад +38

    നിങ്ങളുടെ പരിപാടി എനിക്കിഷ്ടമാണ്..... എന്നാലും ഒരുപാട് law points വെച്ച് സംസാരിക്കാമായിരുന്നു.... അവർ പാവങ്ങൾ(Lady) ആയതുകൊണ്ട് അവർക്കു മനസ്സിലായില്ല.... കൃത്യമായ പ്ലാനിംഗ് and workout ഇതിൽ കണ്ടില്ല.... സംസാരിച്ചു പേടിപ്പിക്കുന്നതിൽ എനിക്ക് ചിരി വന്നില്ല... മ്യൂസിക് ഇട്ടപ്പോളും chiri വന്നില്ല... Onnude prepare ചെയ്യാമായിരുന്നു

  • @rahulremanan7317
    @rahulremanan7317 4 года назад +16

    വേണ്ടായിരുന്നു ..സങ്കടം വന്നു..😭

  • @moideenpp9301
    @moideenpp9301 4 года назад +25

    അയ്യോ പാവം ഭാര്യ ലോറി
    എടുക്കുകയാണെങ്കിൽ ഇതു
    പോലെത്ത പാവങ്ങളുടെ
    പേരിൽ എടുക്കല്ലേ.

  • @manojchemboth7337
    @manojchemboth7337 Год назад +2

    പാവം കുട്ടി, ചിരിയല്ല സങ്കടമാണ് വന്നത്😢

  • @anjuunni5964
    @anjuunni5964 4 года назад +3

    pavam chechii😢😢😭😭😭but my favorite programe

  • @brightestguy1735
    @brightestguy1735 4 года назад +15

    ഇൗ ചേച്ചി ചിരിക്കുന്നത് ആണോ കരയുന്നത് ആണോ

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 года назад +5

    super...eppisode

  • @vipinnath805
    @vipinnath805 4 года назад +11

    അവർ ഇടക്ക് ചിരിക്കുന്നുണ്ട്

  • @ASH03ASH
    @ASH03ASH 4 года назад +12

    ഇവര് എന്റെ വീടിനടുത്താണ്.. പാവങ്ങൾ ആണ് 😅

  • @yadhukrishnan8299
    @yadhukrishnan8299 3 года назад +4

    എന്തു പാവം കുട്ടിയാ ❤️👍😭😭😭

  • @GMG_Gopi
    @GMG_Gopi 4 года назад +1

    അങ്ങനെ കാണുന്നവർക്ക് തോന്നിയാൽ ഞങ്ങളുടെ ഭാഗ്യം... 😂😂😂

  • @saleemvt7447
    @saleemvt7447 Год назад +1

    ലോറിയുടെ അപ്പുറത്തെ സൈഡിൽ വച്ചു ഷൂട്ട് ചെയ്താൽ വീഡിയോ കുറച്ചു കൂടെ ഭങ്ങിയുണ്ടാകും.വീഡിയോഏകദേശം പകുതിയിൽഎത്തിയപ്പോൾ തന്നെ അവർക്ക് കാര്യം മനസ്സിലായി.ബാക്കിയെല്ലാം scripted ആയി തോന്നുന്നു.ഇനി അങ്ങോട്ട് 3 പേരെ വച്ചു ഷൂട്ട് ചെയ്യുക. ഫ്രാൻസിസ് ചേട്ടൻ മുക്ക്യ കഥാപാത്രം ആകുക.കുറച്ച് ഗൗരവം കൂടിയ ഒരാളെ സാബു ചേട്ടൻ്റെ ഒപ്പം ചേർക്കുക

  • @nammude_logam
    @nammude_logam 2 года назад +2

    Guvrmentine പറ്റിക്കാതിരിക്കാൻ ഉള്ള pan കാർഡ് ഒകെ ഉണ്ടോ😂ഹാ എന്റെ പേരിൽ ഉണ്ട് ചേച്ചി മരണ മാസ് 😹ഉണ്ട് 🤣🤣🤣🤣

  • @srmediakonni5969
    @srmediakonni5969 3 года назад +1

    തലനാരിഴക്കാണ് ഫ്രാൻസിസ് ചേട്ടൻ രക്ഷപെട്ടത് ആ ലോറി ഇടിച്ചിരുന്നേ എന്തുചെയ്യും 😭😭😭ഇങ്ങനെയുള്ള സാഹസ്യം വേണ്ടകേട്ടോ....നല്ലത് വരട്ടെ

  • @jaseerkhan8273
    @jaseerkhan8273 4 года назад +9

    നല്ല ഒരു ഭാര്യ...

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 года назад +16

    അയ്യോ ഈ കാലത്തും ഇത്രയും പാവം പെണ്ണോ...😢😢😢👏👏👏

  • @abhilasha6392
    @abhilasha6392 4 года назад +3

    ആ ആദ്യമേ പെണ്ണിന് മനസിലായി 2:16 'സൂര്യ ടീവിയിലെ ആളല്ലേ" എന്ന് ഭർത്താവിനോട് ചോദിക്കുന്നുണ്ട്. കുറെ പ്രാവശ്യം ക്യാമറയിലേക്ക് നോക്കി. ഈ ടീമിന്റെ സൂര്യ ടിവിയിലെ ഗുലുമാൽ കണ്ടിട്ടുണ്ടായിരിക്കും.

  • @billgoldberg1314
    @billgoldberg1314 4 года назад +6

    Sabu acting awesome

  • @anishnarayanan2146
    @anishnarayanan2146 4 года назад +2

    അടിപൊളി ആയിട്ടുണ്ട് പക്ഷേ ആ ചേച്ചി പാവം എനിക്ക് സങ്കടം വന്നു😂

  • @evergreenever4418
    @evergreenever4418 4 года назад +59

    ഇവരുടെ വീടിന്റെ അടുത്ത് വീടുള്ള ആ ചെക്കൻ വന്നില്ലേ

    • @irfanking387
      @irfanking387 4 года назад +9

      വന്നു തള്ളിട്ടുണ്ട് 😄😄😄😄

    • @babunambudhiri3264
      @babunambudhiri3264 4 года назад +4

      Und😂

    • @black____panther8305
      @black____panther8305 4 года назад +4

      Mukalil und..🤣

    • @rajeevrajeev3196
      @rajeevrajeev3196 4 года назад

      അവൻ ആദ്യം തന്നെ വന്നു ജാമ്യം എടുത്തിട്ടുണ്ട്

    • @ashrafashrafvp7578
      @ashrafashrafvp7578 4 года назад

      പക്ഷേ അലോറി ഞാൻ വിറ്റ താണ്

  • @kamalrama6033
    @kamalrama6033 4 года назад +156

    നന്നായിട്ടുണ്ട് ....... ഇന്നത്തെ പ്രോഗ്രാം മോശമാണ് ഭർത്താവ് നാറിയാണ് എന്നൊക്കെ പറഞ്ഞ് വരുന്ന നായ് കാട്ടങ്ങൾ വന്നോ

    • @SHAFI47192
      @SHAFI47192 4 года назад +1

      😀😃😄😂🤣

    • @SHAFI47192
      @SHAFI47192 4 года назад

      😃😀😄😁🤣😂

    • @ishakpk8854
      @ishakpk8854 4 года назад

      😃😃

    • @click2sinu
      @click2sinu 4 года назад

      ohampraksh Rajan 👌🤣

    • @abinck7890
      @abinck7890 4 года назад

      Bus late anh varunne ullu

  • @glitterkt3275
    @glitterkt3275 4 года назад +5

    പോലീസ് ആണെന്ന് കണ്ടാൽ. ഒരു കാക്കി നിക്കർ മതിയല്ലോ.... കൊള്ളാം പൊളി സാനം

  • @mallumotive_kl
    @mallumotive_kl 4 года назад +42

    *അപ്പൊ ഈ രണ്ട് വധൂരികളേയും കണ്ടാ മനസിലാകുന്നില്ലേ ഇവർക്ക് 🤔😬 പാവം ആ ചേച്ചി പേടിച് കരഞ്ഞു പോയി 🤒*

  • @Deepamarkose
    @Deepamarkose 4 года назад +2

    പച്ച ഈർക്കിൽ എടുത്തു രണ്ടു മുട്ട കടഞ്ഞു കൊടുക്കണമെന്ന് 😂😂😂

  • @sreekuttanr3787
    @sreekuttanr3787 4 года назад +1

    അടിപൊളി 👌👌👌👌

  • @kiddu001
    @kiddu001 4 года назад +6

    nadakam aannenu thoniya aalukal like addikyu1👍

  • @sajadkalikavu
    @sajadkalikavu 4 года назад +3

    കലക്കി

  • @workingman8632
    @workingman8632 4 года назад +7

    പാവം പെങ്ങൾ ലാസ്റ്റ് കരഞ്ഞത് കണ്ടപ്പോൾ സങ്കടം തോന്നി

  • @maheshpanneri9918
    @maheshpanneri9918 4 года назад

    oru vallaaatha paniyaayipoyi..onnonnara pani..aa sisinu attaack varaathathu bhaagyam🤣🤣😍

  • @emirateslife7120
    @emirateslife7120 4 года назад +5

    പാവം പെങ്ങൾ നിഷ്കളങ്കയാണ്‌ ഇങ്ങനെ ഒരു പെണ്ണിനെ ഭാര്യയായി കിട്ടിയെങ്കിൽ 🙏

  • @prasanth6737
    @prasanth6737 4 года назад +34

    *_പാവം കൊച്ച്😔🅾🅷🤦‍♂️🅼🆈😍🅶🅾🅳_*

  • @vipinu.s3441
    @vipinu.s3441 4 года назад

    Camera avarude munnil vachano shoot cheythe?? Videoyil kurachu bhagam cut cheythittumundu

  • @ishakvloger7705
    @ishakvloger7705 4 года назад +1

    Super aayitt und

  • @sabirshamalappuram6639
    @sabirshamalappuram6639 4 года назад +1

    Sabu chettan pwoliyanu.. acting myaragam.. mithathvamarnna acting.. aa kuttyk respect koduthu samsarikkunnumund

  • @Not_afraid_to_speak_up
    @Not_afraid_to_speak_up 4 года назад +2

    7.45 Rajitha S/o Mohannan nair kidu ...

  • @ആരുആലു
    @ആരുആലു 4 года назад +21

    ഈ പരിപാടിയുടെ ഏറ്റവും വലിയ വിജയം എന്നു പറയുന്നത് ഈ പരിപാടി ആരും കാണുന്നില്ല എന്നതു തന്നെ

    • @vishnubaiju.p2959
      @vishnubaiju.p2959 4 года назад +3

      ഘടോത് കജൻ 😂😂

    • @nandakumarannair216
      @nandakumarannair216 4 года назад +2

      Nee kanunnille

    • @ആരുആലു
      @ആരുആലു 4 года назад +2

      @@nandakumarannair216ഈ പ്രോഗ്രാം 99 ശതമാനം ആളുകളും കാണുന്നില്ല കാണുന്നുണ്ടെങ്കിൽ പറ്റിക്കാൻ പറ്റുമോ ....

    • @nadhniya9708
      @nadhniya9708 4 года назад +2

      Kerarthil orupad perundllo...

    • @muhammedbasheer8665
      @muhammedbasheer8665 4 года назад +1

      @@nadhniya9708 poodaaaa

  • @manikkandan168
    @manikkandan168 4 года назад +8

    നല്ല ചേച്ചി വെരി ഗുഡ്

  • @BASIL896
    @BASIL896 Год назад

    ചേച്ചി വണ്ടിയുടെ ടയറിന്റെ അത്രേം ഒള്ളു 😊

  • @akhilap4715
    @akhilap4715 4 года назад +7

    Rajiitha son of ohh🤣🤣

  • @_blue-flame__3394
    @_blue-flame__3394 4 года назад

    Programme super aanu ellam episodum kanunnund

  • @sajithkseychelles5377
    @sajithkseychelles5377 4 года назад +4

    Rajitha son of മോഹനൻനായർ 😎😎

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Год назад

    പാവം സഹോദരി i😭
    കുറച്ചു കൂടിപ്പോയി
    ആ ഹൃദയവേദന സമ്മാനം കൊണ്ട് നികത്താൻ പറ്റില്ല പ്രേതെകിച്ചു സ്ത്രീ കൾക്ക്

  • @sibinsebastian2661
    @sibinsebastian2661 4 года назад

    Good program

  • @kareemcp99
    @kareemcp99 4 года назад +19

    ഇത്തരം പ്രോഗ്രാം എനിക്കിഷ്ട്ടപ്പെട്ടില്ല
    തമാശക്കായാലും ആ കുട്ടി കരയുന്ന സ്ഥിതി ഉണ്ടാവരുത്

    • @sangeethabh2564
      @sangeethabh2564 4 года назад

      സത്യം...ഉരുകി തീരുന്ന അവസ്ഥ...

  • @tomsmathew5895
    @tomsmathew5895 4 года назад +8

    ദയവായി സ്വകാര്യ അകലം പാലിക്കുക ഇത്രയും ചേർന്ന് നിൽക്കണ്ട ആവശ്യം ഇല്ല

  • @abhishek4106
    @abhishek4106 4 года назад

    Adipoli..... Pavam kochu###

  • @siddeeq6660
    @siddeeq6660 3 года назад +1

    That chechi 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @abraham77_
    @abraham77_ 4 года назад +2

    Paavaamm chechii❤️

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 4 месяца назад

    നമ്മുടെ നാടാണല്ലോ 😁

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 6 месяцев назад

    പാവം പെൺകുട്ടി കരഞ്ഞു പോയി സൂപ്പർ പരിവാടി

  • @mcutopfriend4689
    @mcutopfriend4689 4 года назад +1

    Poli sathanam

  • @pappachananiyankunju7756
    @pappachananiyankunju7756 4 года назад

    VERY. GOOD.

  • @haneeshh313
    @haneeshh313 4 года назад +2

    7:52 രജിത son of mohanan nair,,
    എന്തോന്നടേയിത് ?

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 года назад +3

    എപ്പിസോഡ് താമസ്സിക്കുന്നതെന്ത്.... താമസ്സിക്കുന്നതെന്ത് എന്ന് ആലോജിക്കുകയായിരുന്നു

  • @shamsheershamshi6518
    @shamsheershamshi6518 4 года назад +1

    Rajitha s/o mohanan നായർ ath പൊളിച് 🤣🤣😂

  • @renukanair3388
    @renukanair3388 4 года назад +2

    Rajitha കുഞ്ഞ് ഉയിർ

  • @muhammedfahadnp
    @muhammedfahadnp 4 года назад +3

    ആ പെൺകുട്ടിയെ കരിയിപ്പിച്ചു പാവം കുട്ടി

  • @chicbychoice1617
    @chicbychoice1617 4 года назад

    Dhushttanmaaru☹️. Paavam chechi😘😘

  • @shijovn3783
    @shijovn3783 4 года назад +5

    പരുപാടി കൊള്ളാം 🤩🤩🤩

  • @anasmekkamannil
    @anasmekkamannil 4 года назад

    രജിത ന്നട്ട് മൊയ്‍ന്ത് സൺ ഓഫ്‌ മോഹനൻ നായർ 😂😂😂അവതാരകന് വിവരം ഇല്ല ല്ലേ

  • @SHAFI47192
    @SHAFI47192 4 года назад

    സൂപ്പർ

  • @elizabethe2437
    @elizabethe2437 4 года назад +21

    പാവത്തിന് ഒരു ആന്ഡ്രോയിഡ് മൊബൈൽ വാങ്ങി കൊടുക്ക്.

  • @sudhisudheesh7928
    @sudhisudheesh7928 3 года назад

    Paavam chechi

  • @vishnurkanad8798
    @vishnurkanad8798 4 года назад +1

    ചെയ്‌സിംഗ് മരകം.... കസറി...nice...

  • @manojmkannan4106
    @manojmkannan4106 4 года назад +1

    Leyland pwlich😍

  • @smoker7369
    @smoker7369 10 месяцев назад

    യാത് ചിറ തള്ള ചിറ 😂😂😂😂

  • @shahulhameed-fn1ki
    @shahulhameed-fn1ki 4 года назад +2

    ഇതെല്ലാം അറിഞ്ഞു കൊണ്ട് ഉള്ള പരിപാടി ആണ്......

  • @Arunendra18
    @Arunendra18 4 года назад +1

    Sabu anna super

  • @deepudivakarandivakaran9216
    @deepudivakarandivakaran9216 4 года назад

    Rajitha s/o 😝🤪🤪athu powlichu. 😆😆

  • @awakecreations7781
    @awakecreations7781 4 года назад +2

    Rejitha s/o alledoooo D/o Ann bai 7:50

  • @achuuniquez27
    @achuuniquez27 2 года назад +1

    Son of mohanan nair🤣🤣
    Daughter alle😄

  • @deepakc8123
    @deepakc8123 4 года назад +1

    Kalakki

  • @vishnuviky1467
    @vishnuviky1467 3 года назад

    Adipoly 🥰🥰

  • @ajeemmclajeemmcl
    @ajeemmclajeemmcl 4 года назад

    Gud msg team

  • @saidasputhalath3187
    @saidasputhalath3187 4 года назад +6

    Chettanmmare s/o alla D/o alle

    • @ponnus7907
      @ponnus7907 3 года назад

      Nigale athu sradhichu alle bro njan vicharichu njan mathram anu ennu

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 4 года назад +1

    പാവം