Это видео недоступно.
Сожалеем об этом.

Teacher’s sister who refused to teach a guy to ride a two wheeler gets pranked |

Поделиться
HTML-код
  • Опубликовано: 1 авг 2020
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 1,8 тыс.

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 4 года назад +750

    അവൾക് സമ്മാനമല്ല കൊടുക്കേണ്ടത്. നല്ല അടിവെച്ചുകൊടുക്കണം. അവൾക്കും മക്കളില്ലേ. ഏതെങ്കിലും ഒന്നിനെ അതുപോലെ ദൈവം കൊടുക്കുമ്പോൾ മാത്രമേ അവൾമനസ്സിലാക്കു. ഇത് ഒരു തമാശക്കാണെങ്കിലും ഇത്തരക്കാരുടെ വിഷമം നമ്മൾ മനസ്സിലാക്കണം. ദൈവത്തിന്റെ സിക്ര്തികൊണ്ട് അവർ അങ്ങനെയാതുകൊണ്ട് അവരെന്തു പിഴച്ചു. ഒരിക്കലും അത്തരക്കാരെ നമ്മൾ അകറ്റരുത്. നമ്മൾക്കും മക്കളുണ്ടാകും ദൈവത്തിന്റെ വികൃതി നമ്മുടെ മക്കളിൽ സംഭവിക്കുമ്പോയെ നമുക്ക് അതിന്റ വേദന അറിയൂ.

  • @artsofnature8054
    @artsofnature8054 4 года назад +156

    ഈ എപ്പിസോഡ് കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി . ട്രാൻസ്ജെൻഡേസിനെ അടച്ച ആക്ഷേപിക്കുന്ന രണ്ട് സ്ത്രീകൾ.

    • @hamidhami9120
      @hamidhami9120 2 года назад

      Ahnu ee cmnt nokkathe thanne enik thonni athyam kandappo thanne panna avarda character manasilakan pattiyath nannai

    • @hamidhami9120
      @hamidhami9120 2 года назад

      @TecSun IT evan ethada sherikum daivam evane ok ahnu trans akkande avarda budhimutt manasilakan

    • @shaijulalm.s3160
      @shaijulalm.s3160 Год назад

      Exactly.

    • @user-oq2lf1gp7w
      @user-oq2lf1gp7w 5 месяцев назад

      ​@@shaijulalm.s3160😢

  • @sumass7358
    @sumass7358 4 года назад +96

    ഇവരൊക്കെ സഹിക്കുന്ന വീട്ടുകാരെ സമ്മതിക്കണം.. hats off her husband.. respect u man !!!!!!!

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 14 дней назад

      Husband ഇതുപോലെ ഒക്കെ ആരിക്കും സഹുക്കുന്നെങ്കിൽ. മര്യാദ ഉള്ളവൻ എങ്കിൽ എന്നെ ഇട്ടിട്ടു പോവും

  • @shafeeqkylm2730
    @shafeeqkylm2730 4 года назад +16

    ഞാനും ഒരു ഡ്രൈവിംഗ് സ്കൂൾ ആശാൻ ആണ്, പഠിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ജോലി, ജാതിയോ, മതമോ, വർഗ്ഗമോ, വർണ്ണമോ, ലിംഗമോ, അതിനു തടസ്സമല്ല, എല്ലാ ഡ്രൈവിംഗ് പരിശീലകർക്കും അപമാനമാണ് ഇവർ,

  • @vkk2019
    @vkk2019 4 года назад +112

    ഇത്രക്കും അഹങ്കാരം പിടിച്ച ഒരു സ്ത്രീ ....!

    • @rajeevmanjoor197
      @rajeevmanjoor197 3 года назад +1

      Vincent Mathew he is one of the good IAS officer so k. karunakaran appoint him as his personal secretary and he is a Qualified person so the central government choose him

  • @majifaheem4489
    @majifaheem4489 4 года назад +110

    അവക്കും ഈ ലോകത്ത് ജീവിക്കണം ഇതുപോലുള്ള സ്ത്രീകളാണ് ഇവരെ ഒറ്റപ്പെടുത്തുന്നത്

  • @pubglords5785
    @pubglords5785 4 года назад +30

    എനിക്ക് അറിയാവുന്ന എല്ലാ തെറികളും ഞാൻ അവരെ വിളിച്ചിരിക്കുന്നു... കണ്ടാൽ മുഖത്ത് കാർക്കിച്ചു തുപ്പും ഞാൻ.... മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കുന്ന ഇത്തരക്കാർ ആണ് നമ്മുടെ ശാപം...

  • @LIONOFJUDAH285
    @LIONOFJUDAH285 4 года назад +66

    ഇവർക്കു സമ്മാനം കൊടുക്കാൻ പാടിലാരുന്നു. Please respect transgenders😥😥😥

  • @nazriyakm1442
    @nazriyakm1442 4 года назад +149

    Evalumarde മുഖത്തു അടിക്കുന്ന ഓരോ അടിയും ലൈക്ക് aaku😡👍👍👍👍👍👍

    • @asokakumarg9507
      @asokakumarg9507 2 года назад

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @RDX07077
      @RDX07077 Год назад +1

      ഇവളുടെ ഡ്രൈവിംഗ് സ്കൂൾ ഇപ്പോഴും ഉണ്ടോ

  • @geethuCA_official
    @geethuCA_official 4 года назад +384

    ഒരു ട്രാൻസ് വുമൺ എന്ന നിലയിൽ ഞാൻ പറയുന്നു ഇത് വെറും തോൽവി ആയിപ്പോയി. ഒരു കാര്യത്തിൽ സമാധാനം ഇങ്ങനെ ഉള്ള പതിവൃതകളുടെ മനസ്സ് എല്ലാവർക്കും അറിയാൻ സാധിക്കും

    • @kadeejabanisha959
      @kadeejabanisha959 4 года назад +3

      Adhe echi nigngal njangalil oral ann orikalum arum ningale thalli parayatha oru divasam undakum orapp

    • @user-qk6yj3cy5f
      @user-qk6yj3cy5f 4 года назад +2

      Koothara programm

    • @afsalshakeer3711
      @afsalshakeer3711 4 года назад +2

      സത്യം

    • @nidhinthedon886
      @nidhinthedon886 4 года назад +14

      ഈ സ്ത്രീകൾക്ക് എതിരെ ഒരു കേസ് കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക് മോളുസേ..
      ഇത് ഇപ്പൊ അനുവദിച്ചാൽ നാളെ ഇതിനും അപ്പുറം ആയിരിക്കും അവളുമാരുടെ പെരുമാറ്റം

    • @reshmajibin2802
      @reshmajibin2802 4 года назад +1

      Sathyam chechi

  • @sajith3778
    @sajith3778 4 года назад +31

    തമാശക്കാണെങ്കിൽ പോലും ഇങ്ങനെ ഒന്നും പറയരുതേ 🙏🙏🙏. അവരും മനുഷ്യരാണ്.... ഇങ്ങനെ ആവണമെന്ന് ജനിച്ചവരുമല്ല. അവഗണിക്കുമ്പോൾ വേദനിക്കുന്ന മനസ്സ് അവർക്കും കാണും. വേദനിപ്പിക്കരുത് ആരെയും.....

  • @dhaneshshankumukhi2324
    @dhaneshshankumukhi2324 4 года назад +112

    ആ ചേച്ചിക്കല്ല, അവരുടെ ഭർത്താവിനാണ് ആ സമ്മാനം കൊടുക്കേണ്ടത്... ആ ചേച്ചിയെ സഹിക്കുന്നതിന്....🙏

    • @user-devil475
      @user-devil475 2 года назад +4

      ചേച്ചിയാ ഇവളെ ഒക്കെ പൂച്ചി എന്നാ വിളിക്കേണ്ടത്...

    • @user-oo5mo1kf7l
      @user-oo5mo1kf7l 2 года назад +6

      സത്യം പുറത്ത് വന്നപ്പോൾ അവൾ അല്ലെ ശെരിക്കും കോമാളി ആയത് 🤣🤣🔥🤣🤣

    • @DileepKumar-qy9wj
      @DileepKumar-qy9wj 2 года назад +1

      Big hands to her husband 👃

    • @jancyabraham9485
      @jancyabraham9485 2 года назад

      അവളെ കാണുമ്പോൾ തന്നെ അറിയാം... തറ ആണെന്ന്...

    • @sarammafrancis4725
      @sarammafrancis4725 2 года назад

      ..

  • @kumarinair891
    @kumarinair891 4 года назад +474

    ഇവളുമാരെ ഓക്കേ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല ട്രാൻസ്‌ജെൻഡർ എന്താ മനുഷ്യരല്ലേ

    • @googleemail1860
      @googleemail1860 4 года назад +3

      Ivare matrom entinu kuttapeduthunnu. E programme ingane cheyta evanmare Alle tallende. Fake transgenders um ille. Pedi Ulla pennungalum undaville....

    • @Vishnuprasad27
      @Vishnuprasad27 4 года назад +2

      You are right....this is a discrimination against transgender

    • @udhayan1936
      @udhayan1936 4 года назад +2

      ഇതെപോലുള്ളവർക്ക് നല്ല അടി കൊടുക്കണം എല്ലാവരും മനുഷ്യരല്ലെ

    • @stephensonson3476
      @stephensonson3476 4 года назад +1

      Yes 👌👌

    • @Nihalmoneymaker
      @Nihalmoneymaker 4 года назад +4

      @@googleemail1860 100%. Ivida ac roomil irunnu comment cheyyunna kuree pakal manyanmaar maathram. I dont see people complaining when a woman dont want to teach a man. But transgender aavumbo padikkanam ennu parayunadh ndh mandatharam aanu?

  • @teniscuisine8429
    @teniscuisine8429 4 года назад +346

    ട്രാൻസ്‌ജൻഡേഴ്സും മനുഷ്യരാണെന്നോർക്കണം...
    ചാന്തു പൊട്ടു പോലും😡😡😡😡😡😡
    .

  • @naveenkumar9061
    @naveenkumar9061 Год назад +5

    നല്ല സഹജീവി സ്നേഹമുള്ള driving സ്കൂൾ...... 😂

  • @vpvp6920
    @vpvp6920 3 года назад +10

    Aaa കുട്ടികൾക്ക് tv കൊടുത്ത സഹോദരിക് ഒരായിരം നന്മകൾ നേരുന്നു 🥰🥰🥰🥰🥰🥰🥰🥰👍

  • @faihan4211
    @faihan4211 4 года назад +224

    ഭർത്താവിനെ എടുത്തിട്ട് അറഞ്ചം പുറച്ചം തല്ലി നല്ല പരിചയം ഉണ്ട്‌ എന്ന് തോന്നുന്നു ആ തള്ളക്

  • @sanjanachandran1209
    @sanjanachandran1209 4 года назад +209

    ഞാനാണെങ്കിൽ ഇവളുടെ കരണക്കുറ്റി നോക്കി പൊട്ടിച്ചേനെ, 😠😠😠😠😠😠😠😠😠

    • @Muhammadyaseen-uo1qq
      @Muhammadyaseen-uo1qq 4 года назад +2

      Saramilla muth shemik

    • @manoharts3401
      @manoharts3401 4 года назад +1

      kuthara

    • @Muhammadyaseen-uo1qq
      @Muhammadyaseen-uo1qq 4 года назад

      @@manoharts3401 alla bro naayi kattam..

    • @albinjames8275
      @albinjames8275 4 года назад +2

      Randu pennugalkum nalla adidea kuravu und Chevi Muli randenam potichal avalkokea Kurchu vedhana kurajolum eganea undo Oro pazhukal manusharea manasilakatha marapazhukal 😡😡😡😡

    • @kirankumar-kv5jt
      @kirankumar-kv5jt 4 года назад

      ഞാനും

  • @manjubinny8997
    @manjubinny8997 4 года назад +30

    വളരെ മോശമായി പോയി: അവസാനം എങ്കിലും അവർ ചെയ്ത തെറ്റ് അവർക്ക് മനസ്സിലാക്കി കൊടുക്കാമായിരുന്നു.

  • @ManojKumar-wx7nr
    @ManojKumar-wx7nr 4 года назад +17

    ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ഇവളുമാർ ആണുങ്ങളെ വകവെക്കാത്ത തന്റേടികളണെന്ന് അവളുമാരുടെ ശരീര ഭാഷയും സംസാരരീതിയും കണ്ടാൽ മനസിലാകും. ദയയും മനുഷ്യത്വവും തീരെ ഇല്ലാത്ത ഇവളുമാരെക്കാൾ എത്രയോ ദേദം ട്രാൻസ് ജന്ററുകളിൽ ചിലരെങ്കിലും.

  • @nourinm9906
    @nourinm9906 4 года назад +55

    ഈ സ്ത്രീകളെ. സ്വാഭാവം. പോറലോകത്തെ അറിയിച്ചതിനു. ഒരുപാട്. നന്ദി

  • @Mallulocopilot7552
    @Mallulocopilot7552 4 года назад +156

    *കൊറച്ചു കൂടി മര്യാദക്ക് പെരുമാറായിരുന്നു*

  • @shihnasirajshihnasiraj9539
    @shihnasirajshihnasiraj9539 4 года назад +8

    ഞാൻ സ്ഥിരം കാണുന്ന പെഗോഗ്രാമാണ് ഇത് വരെയും നെഗറ്റീവ് കമെന്റ്സ് ഞാൻ ഇട്ടിട്ടില്ല പക്ഷെ ഇത് പറയാതിരിക്കാൻ വയ്യ ട്രാൻസ് ജെൻഡർ എന്താ മനുഷ്യരല്ലേ അവർക്ക് നമ്മളെ കാൽ നല്ല മനസ്സുള്ളവരാണ് 🙏🙏🙏🙏

  • @ppdhpd5076
    @ppdhpd5076 4 года назад +16

    ചാന്ത്‌ പൊട്ട് എന്ന് പറഞ്ഞത് ശെരിആയില്ല, അവരും മനുഷരാ.

  • @aminazainulabid4834
    @aminazainulabid4834 4 года назад +187

    ഏതാ ഈ വിവരം കെട്ട സ്ത്രീ

    • @gopanmenonanilkumar6998
      @gopanmenonanilkumar6998 4 года назад +5

      വിവരം കൂടിപോയതാണ്.. ആണിന്റെ ഒരു ചൂടും കിട്ടാതെ നടക്കുന്നവൾ

    • @SA-fw8jc
      @SA-fw8jc 4 года назад +3

      ഫെമിനിസ്റ്റ് ആയിരിക്കും

    • @aminazainulabid4834
      @aminazainulabid4834 4 года назад +2

      @@SA-fw8jc ഏയ് ഫെമിനിസ്റ്റ് ഒക്കെ ട്രാൻസ്‌ജെന്റേഴ്സിനെ അംഗീകരിക്കുന്നവരാണ്

    • @randomwanderers8328
      @randomwanderers8328 4 года назад

      @@SA-fw8jc feminists okke ee type vrithiketta manobhavam ullavar onnmalla enthaayalum

    • @SA-fw8jc
      @SA-fw8jc 4 года назад +1

      @@randomwanderers8328 ഇതേ മനോഭാവം ഉള്ള ഫെമിനിസ്റ്റ് കളെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. കോവിഡ് മായി ബന്ധപെട്ടു സ്റ്റേറ്റ് ബോർഡർ ഇൽ ഡ്യൂട്ടിയിൽ ഉള്ള ഹെൽത്ത്‌ dept ഉദ്യോഗസ്ഥന്മാരെ എടൊ പോടോ ചെക്കാ വിളികളോടെ മര്യാദ കാണിച്ച ഫെമിനിസ്റ്റ് നെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്

  • @aksharakukku
    @aksharakukku 4 года назад +275

    എല്ലാവരും മനുഷ്യർ അല്ലെ?? കൈ മുറിഞ്ഞാൽ ചുമന്ന രക്തം അല്ലെ വരുന്നത് 😐😐😐ആരെയും സമൂഹത്തിൽ ഒറ്റപെടുത്തരുത്

    • @rvd916
      @rvd916 4 года назад +7

      ചുമന്ന അല്ല ചുവന്ന,,, ചുവപ്പ്‌

    • @shaijulalm.s3160
      @shaijulalm.s3160 Год назад +2

      Exactly 💯

    • @ciraykkalsreehari
      @ciraykkalsreehari Год назад +3

      ​@@rvd916എന്തിനും കുറ്റം കണ്ടുപിടിക്കുന്ന typical മലയാളി....കഷ്ടം😂🥱😏

    • @Risefromtheashes689
      @Risefromtheashes689 8 месяцев назад

      Kai murinja chumanna raktham varunennu paranju nii oru pashu ne pidichu roomil keeti kidathummoo??athokke potte oru criminal nu chuvanna raktham anu varunnath avante aduth konji kuzhayan pokuvo nii.🗿🗿

    • @Krish-tk6km
      @Krish-tk6km 6 месяцев назад

      എല്ലാ രക്ത വും ഒരു പോലെ ആണോ അല്ല മനുഷ്യ ന്റെ യും മൃഗങ്ങളുടെ യും രക്ത ത്തിന്റ നിറം ചുവപ്പ് ആയത് കൊണ്ട് ഒരു പോലെ അല്ല

  • @junaisekwayanad1340
    @junaisekwayanad1340 3 года назад +9

    Namaskkaaram 🙏 ഞാൻ ഇത് കണ്ട് കണ്ണ് നിറഞ്ഞുപോയി ഇൗ ചാരിറ്റി ഇനിയും മുന്നോട്ട് പോവാൻ ഈശ്വരൻ തുണക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @user-ht5uk8wc3q
    @user-ht5uk8wc3q 4 года назад +61

    ഇതിലും അന്തസ്സ് ഉണ്ട്, വേശ്യകൾക്ക്,,

    • @SKR-uh1oz
      @SKR-uh1oz 3 года назад

      എന്ന് വെച്ചാൽ??

  • @user-im7ev5fo1l
    @user-im7ev5fo1l 4 года назад +266

    അവളുടെ ഡ്രൈവിംഗ് സ്കൂളിൽ ആരും പോകരുത്

  • @singaporestreetwalking3926
    @singaporestreetwalking3926 4 года назад +203

    ഇവളൊക്കെ കൂടിയ ഇനമാണ് ആശാനേ വയസിനു മൂത്തവരോട് എങ്ങനെ പെരുമാറണം എന്നു അറിയാത്ത . വളർത്തു ദോഷം

    • @abdulhadi9335
      @abdulhadi9335 4 года назад +1

      💯

    • @sajnasajsaj8412
      @sajnasajsaj8412 4 года назад +1

      yes,, ethu prasnavum theerkan kazhiyunnath nalla karyamanu, but ee sthreekk anungalodu perumaran ariyilla,, allenkilum anfottulla pennungal kurachu bad ayittulla perumataamanu

    • @paulatreides6218
      @paulatreides6218 4 года назад

      @@sajnasajsaj8412 enthu kashtamanalle...aanungale bahumanikkanam ennu ini aaru paranju kodukkum...pennungal oru padi aaninu thazhe nilkkanam ennullathokke ini aarkku manassilakan...kalikaalam...

  • @minijoy3264
    @minijoy3264 4 года назад +4

    ഇത്ര മാത്രം ചിരിച്ച ഒരു എപ്പിസോഡ് ഈ അടുത്തൊന്നും കണ്ടിട്ടില്ല വിവരം അറിഞ്ഞപ്പോൾ അതിന്റെ ചമ്മൽ ഒന്നു കാണേണ്ടത് തന്നെയാരുന്നു സൂപ്പർ അടിപൊളി

  • @guppy8949
    @guppy8949 4 года назад +27

    അവളുടെ പ്രേകടനം കണ്ടാലറിയാം അവളുടെ കെട്ടിയവൻ ഒരു ഓങ്ങനാണെന്നു

  • @bijuaniyeri571
    @bijuaniyeri571 4 года назад +71

    ട്രാൻസ്ജെന്ററുകളെ ബഹുമാനിക്കാനെങ്കിലും പഠിക്കണമെന്ന് ആ കൂതറകളോട് പറഞ്ഞ് മനസ്സിലാക്കാമായിരുന്നു

  • @Perillathavan2
    @Perillathavan2 4 года назад +159

    😠🤬 വളരെ മോശം
    ഇവൾ സമ്മാനം അല്ല കൊടുക്കേണ്ടത് 😠😠😠

  • @ajmalaju1974
    @ajmalaju1974 3 года назад +15

    ഇതൊരു തോൽവി ആയിപ്പോയി പുച്ഛം ഉണ്ട്☺️ അവരും മനുഷ്യരാണ് please no repeated 🙏

  • @gamingwithathex9025
    @gamingwithathex9025 2 года назад +2

    ചാന്ത്പൊട്ടു എന്ന് പറഞ്ഞത് അടിപൊളി.

  • @anilaphilip7488
    @anilaphilip7488 4 года назад +74

    ഒരു ട്രാന്സ്ജെന്ററിനെ കാണാൻ എന്തൊരു ഭംഗിയാണ് ഈ റ്റീച്ചർ എന്നുപറഞ്ഞവളേ കണ്ടാൽ പട്ടിവെള്ളം കുടിക്കില്ല എന്തൊരു അഹങ്കാരം ഇവരെ രണ്ടിനെയും ഒരു ജാതിയുടെ കൂടെയും കൂട്ടാൻ kollathillalo

  • @baijusivadasan7748
    @baijusivadasan7748 4 года назад +66

    ഈ എപ്പിസോഡ് ചെയ്യരുതായിരുന്നു ഒരു വിഭാഗം ആൾക്കാരെ വല്ലാതെ വേദനിപ്പിച്ചു അവൾക്ക് അങ്ങനെ ഒരു കുട്ടി ഇല്ലാത്തതിന്റെ അഹങ്കാരം ആണ്

    • @user-ov2nv4vb6g
      @user-ov2nv4vb6g 4 года назад +1

      ഇതൊരു. സന്ദേശം ആയി. കാണണം. മനപ്പൂർവ്വം. ആരെയും. അപമാനിക്കാൻ ആകില്ല. അവരുടെ പ്രശ്നങ്ങൾ. അറിയിക്കുന്ണു

    • @baijusivadasan7748
      @baijusivadasan7748 4 года назад +2

      @@user-ov2nv4vb6g ഇതിനകത്ത് എനിക്ക് ഒരു സന്ദേശവും ഉൾകൊള്ളാൻ സാധിച്ചില്ല ഒന്നു കാണിക്കണേ പിന്നെ ഇവരുടെ ഒരു എപ്പിസോഡ് പോലും ഞാൻ കാണാതിരുന്നിട്ടില്ല ചിലതൊക്കെ വിമർശിക്കണം എന്ന് തോന്നിയിട്ടും ഉണ്ട് പക്ഷെ രണ്ടു തവണ കാണുമ്പോൾ അതിന് ഒരു മറുപടി കിട്ടാറുണ്ട് പക്ഷെ ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നില്ല അത്രക് വേദനിച്ചു

    • @user-ov2nv4vb6g
      @user-ov2nv4vb6g 4 года назад

      @@baijusivadasan7748 ശരിയാണ്. പക്ഷേ ട്രാൻസ്ജൻ. എന്ന വിഭാഗത്തെ. നമ്മുടെ സമൂഹം എങ്ങനെ കാണുന്നു. എന്നതിൽ ഇത് ശരിവക്കുന്നു.. ഒരു. ടെലിഫിലിം.. അല്ലെങ്കിൽ ഒരു സിനിമ ആയിരുന്നു എങ്കില്. അതിലെ. അഭിനേതാക്കൾ. ഈ വിഷയത്തിൽ. സ്കരിപിറ്റിന്റെ. അടിസ്ഥാനത്തിൽ ആകും. ചെയ്യുന്നത്.. പക്ഷെ ഇവിടെ ആ സ്ത്രീ. അവരുടെ. ശൈലിയിൽ. അത്. കാണുന്നു.. അതിന്റെ. കാര്യം.. അവരെപ്പോലെ.. ഒരുപാട് ആളുകൾ. ഇങ്ങനെ. പെരുമാറുന്നു എന്നതാണ്.. മീഡിയയുടെ മുന്നിൽ. ഉള്ളത് പറയാത്തവർ. ഇത് പോലെ.. പെരുമാറും. എന്നതാണ് ഇതിലെ. വാസ്തവം..

    • @baijusivadasan7748
      @baijusivadasan7748 4 года назад

      @@user-ov2nv4vb6g ഇപ്പോൾ നിങ്ങൾ കാണിച്ച രീതിയിൽ ആരും അവരോട് പെരുമാറുന്നില്ല പിന്നെ ഇവളുമാരെ പോലെയുള്ളവൾമാർ സമൂഹത്തിൽ ഉണ്ട് എന്ന് കാണിച്ചത് ഓക്കേ പക്ഷെ എന്നിട്ടും നിങ്ങൾ അവളുടെ കഷിവുകളെ ആണ് pukashthiyath അല്ലാതെ നിങ്ങൾ ട്രാൻസ്‍ജിന്റേഴ്സിന്റെ പക്ഷത് അല്ലായിരുന്നു

    • @nidhinthedon886
      @nidhinthedon886 4 года назад

      ഇങ്ങനെ ഉള്ളവരെ ആണ് സമൂഹത്തിന്റെ മുൻപിൽ തുറന്ന് കാട്ടേണ്ടത്...

  • @ratheesh.r.svellanad2875
    @ratheesh.r.svellanad2875 3 года назад +1

    ഓഹ് ഇത് അടിപൊളി. കണ്ടിട്ട് ലൈക് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല. സൂപ്പർ

  • @Happylifevlogbyashraf
    @Happylifevlogbyashraf 4 года назад +9

    ട്രാൻസ്‍ജിന്റേഴ്സിനെ ചാന്ത്‌പൊട്ട് എന്ന് വിളിക്കരുത് എന്ന ഒരു ചെറിയ ഉപദേശം നൽകിയിരുന്നെങ്കിൽ നന്നായിരുന്നു ...കൂടെ അവരെയും മനുഷ്യരായി കാണണമെന്നും ...

  • @mujeebalanallur434
    @mujeebalanallur434 4 года назад +16

    OH MY GOD
    കണ്ണ് നിറഞ്ഞുപോയി നിങ്ങളുടെ ചാരിറ്റി പാവപെട്ട മനുഷ്യ മകളെ സഹായിക്കുന്ന നല്ല മനസിന്റെ ഉടമകളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @athulshaji2043
    @athulshaji2043 4 года назад +67

    Avalkk nalla culture ind....
    Praise the lord for her husband 🙏

  • @trollenashan150
    @trollenashan150 4 года назад +12

    അതെന്താ ട്രാൻസ്‍ജിൻഡറെ പഠിപ്പിച്ചാൽ ..അവരും മനുഷ്യരാണ്...അപമാനിക്കരുത്...നമ്മൾ ഒക്കെ എല്ലാം തികഞ്ഞവരായി ജനിച്ചത് നമ്മുടെ കഴിവുകൊണ്ടല്ലെന്നു ഓർക്കണം ..വളരെ മോശപ്പെട്ട സ്ത്രീ....

  • @binukunjukunju8067
    @binukunjukunju8067 3 года назад +5

    ആ കുട്ടികളെ സഹായിച്ച ആ family ക്കു ❤️

  • @jithu_998
    @jithu_998 4 года назад +31

    നീ ഏതാ...
    ഞാൻ ജഡ്ജി 🤣🤣🤣
    അച്ഛന്റെ ഉച്ചി🤣🤣🤣

    • @rafeeqmeelaf5792
      @rafeeqmeelaf5792 4 года назад +1

      Uchi ennu parajalo edhaa🤔🤔

    • @muhihijab1996
      @muhihijab1996 4 года назад +1

      @@rafeeqmeelaf5792 തലയുടെ മുകൾ (centre) ഭാഗം

    • @user-ey8ic6ux9e
      @user-ey8ic6ux9e 3 года назад +2

      അവളുടെ അച്ഛന്റെ ഉച്ചി അല്ല അവളുടെ അമ്മേടെ ഞാൻ ഒന്നും പറയുന്നില്ല 😡

  • @shabanabarbhuiya3665
    @shabanabarbhuiya3665 4 года назад +24

    സംഗതി പൊളിച്ചു.. സൂപ്പർ ആയിട്ടുണ്ട്.. അമ്മാവന് അടികിട്ടും മുമ്പേ.. പരിപാടി അവസാനിപ്പിച്ചു.. 😃😃😃

  • @SureshKumar-yt8xe
    @SureshKumar-yt8xe 4 года назад +4

    Oh my god എന്ന പ്രോഗ്രാമിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ വളരെ അധികം അഭിനന്ദനാര്ഹം അതും ഈ കോവിഡ്‌ കാലത്തേ..പ്രശംസനീയം ഇനിയും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു

  • @alburhanshah4768
    @alburhanshah4768 4 года назад +1

    നിങ്ങള വീടാവിട😄😎😎😎നീ ആര്. 😂😎😎അത് പൊളിച്ചു 😀😀😀🙋‍♂️🙋‍♂️🙋‍♂️😂😂👌

  • @KoiWorldKottayam
    @KoiWorldKottayam 4 года назад +111

    കോളനി എന്ന് പറഞ്ഞു കോളനിക്കാരെ അപമാനിക്കരുത്. അവർ ഒക്കെ ഇതിലും എത്രയോ ഭേതം. ഇതിനെ ഒക്കെ വിളിക്കാൻ ഈ ലോകത്ത് പേര് ഇല്ല

    • @abdulhadi9335
      @abdulhadi9335 4 года назад +2

      💯

    • @almeshdevraj9581
      @almeshdevraj9581 4 года назад +2

      Alla colony mosham vaakku aano?

    • @KoiWorldKottayam
      @KoiWorldKottayam 4 года назад +2

      @@almeshdevraj9581 ആണെന്നാ ഇവിടെ ഉള്ള സേട്ടൻമാർ പറയണേ

    • @rohithbr9092
      @rohithbr9092 4 года назад +5

      Coloniyil താമസിക്കുന്നവർക്ക് ഈ കോളനിയുമായി യാധൊരു ബന്ധവും ഇല്ല. ഇതുപോലെ മാനസിക വികാസമില്ലാത്ത ചെറ്റകളെ വിളിക്കുന്ന പേര് മാത്രമാണ് കോളനി. ഈ വീഡിയോയിലെ പൊലയാടികൾക് അറിവ് പറഞ്ഞുകൊടുക്കാൻ ആരും ഉണ്ടായിരുന്നിരിക്കില്ല.

    • @almeshdevraj9581
      @almeshdevraj9581 4 года назад +1

      @@rohithbr9092 Appo pinne ithu eethu colony?

  • @Harsha-xm8fs
    @Harsha-xm8fs 4 года назад +57

    വിവരമില്ലാത്ത സ്ത്രീ 😠😠😖🤬🤬

  • @mohamedanzari8836
    @mohamedanzari8836 3 года назад +10

    The way she react i do understand that she got this energy from her experience in life ,well replied sister keep up the good work!!

    • @vaishaksuresh8555
      @vaishaksuresh8555 2 года назад +1

      Ohh... Treated other human's like this is life experience? Would you feel ok if someone reacted to you in the same way?

  • @wilfredac2917
    @wilfredac2917 2 года назад +1

    All Episode are well
    thank you.💖

  • @kiransekhar487
    @kiransekhar487 4 года назад +141

    ആ സ്ത്രീ പെരുമാറുന്നത് വളരെ മോശമായാണ്.... തന്നെക്കാൾ മൂത്ത ആളെ എഡോ എന്ന് ... കഷ്ടം . അവരോടു ഒരു കാര്യം മാത്രം "സ്മാർട്ട് ആകാം ഓവർ സ്മാർട്ട് ആകരുത് " . ശരിക്കും ഇങ്ങനെ ഒരു ട്രാൻസ്‍ജൻഡർ വന്നാൽ ഇങ്ങനെ ആണോ പെരുമാറേണ്ടത്. ഒരു തമാശ പരിപാടിയാണങ്കിൽ പോലും അവസാന നിമിഷം ആ ചേച്ചിയോട് ഒരു ദയയും തോന്നുന്നില്ല ... വിദ്യാഭ്യാസം മാത്രമല്ല വിവരവും അനിവാര്യമാണ് എന്ന ചിന്താഗതി ഉണ്ടാകട്ടെ ആ ചേച്ചിക് .

    • @amals2454
      @amals2454 4 года назад +2

      Enikku oru tj friend und arekkalum avare nammalkku viswasikkam nalla snehavum perumattavum

    • @sajnasajsaj8412
      @sajnasajsaj8412 4 года назад +1

      valare seriyaanu,, aaa stgree ude perummatam valare mosam

    • @vishnukarthikavishnu1101
      @vishnukarthikavishnu1101 4 года назад +1

      Sherikkum very bad, anthoru behaviour avarudeth..

  • @user-jb6je4ur9c
    @user-jb6je4ur9c 4 года назад +34

    നീ ഒരു സ്ത്രീയല്ലേ സ്ത്രീകളെ വില കളയാൻ വേണ്ടി (ചാന്തുപൊട്ട് എന്നൊക്കെ പറയുന്നത് മോശമായിപ്പോയി)

  • @CANVASVIDEOS
    @CANVASVIDEOS 4 года назад +2

    ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് കോമഡിയേക്കാൾ ഏറ്റവും കൂടുതൽ തോന്നിയത് ആ സ്‌ത്രീയോടുള്ള ദേഷ്യവും , വെറുപ്പുമാണ്..... അതിനു കാരണം എന്താണെന്ന് അറിയില്ല .... വന്ന ഉടനെ തന്നെ ചീത്തവിളിക്കുക, ഒരു പ്രായമായ മനുഷ്യനെ വടിയെടുത്തു തല്ലാൻഓങ്ങുക....
    ഇതാണോ നിങ്ങൾ പറയുന്ന സ്‌ത്രീ ശക്തി..... കഷ്ട്ടം.... ഇതാണ് അഹങ്കാരം..... നല്ല ആണ്പിള്ളേരുടെ കൈയുടെ ചൂടാറിയതത്തിന്റെ ആഹങ്കാരം......

  • @thomasgeorge3305
    @thomasgeorge3305 4 года назад +8

    I had seen lots of episodes ,this one is very sad and shameful. Pity for those ladies..

  • @Ammoos125
    @Ammoos125 4 года назад +62

    😭😭😭😭 വിഷമം വന്നു... ശരിക്കും..
    ഞാനും ഒരു ട്രാൻസ് ആണ്.. ഒരു ട്രാൻസിനെ ഈ രീതിയിൽ അവതരിപ്പിച്ച കൗമുദി ചാനലിനെതിരെ ആണ് ആദ്യം നിയമനടപടി എടുക്കേണ്ടത്... ട്രാൻസ്ജെൻഡർ എന്നാൽ ലാൽജോസ് സിനിമയിലെ കഥാപാത്രം ആണോ.. ആ സിനിമയിൽ ദിലീപ് ഒരു പുരുഷൻ തന്നെ ആയിരുന്നു.. പിന്നെ വിവരമില്ലാത്ത ആ ചേച്ചിമാർ...
    Pity of u.....😢😢😢

    • @sruthysruthysruthysruthy4710
      @sruthysruthysruthysruthy4710 4 года назад +1

      Seriynu sahodari paranjath. Ningal vishamikkenda ingane kure vivaramillaathavar UND keralathil ethra purogamichaalum irunda manasullavar. njangal ningalk oppam undakum

    • @levinkr6885
      @levinkr6885 4 года назад

      @@sruthysruthysruthysruthy4710 sahodhari enalla. Annayi jeevikan padipik avare

    • @sruthysruthysruthysruthy4710
      @sruthysruthysruthysruthy4710 4 года назад +1

      @@levinkr6885 ath avarude kuzhappamilla . Anaayalum pennayaalum manushyanaayi jeevichaal mathy . Maathramalla avar angane jenichath avarude thettalla

    • @Ammoos125
      @Ammoos125 4 года назад

      @@levinkr6885 ഒരുപക്ഷേ താങ്കള്ക്ക് ഒരു ട്രാൻസ്ജെൻഡർ ഫ്രണ്ട് ഉണ്ടായിരുന്നു എങ്കിൽ..
      ഒരു ട്രാൻസ്ജെൻഡർ കൂടെപിറപ്പ് ഉണ്ടായിരുന്നു എങ്കിൽ ഈ അഭിപ്രായം പറയില്ലായിരുന്നു..
      അതിൽ കൂടുതൽ ഒന്നും താങ്കൾ മറുപടി അർഹിക്കുന്നില്ല

    • @Ammoos125
      @Ammoos125 4 года назад

      @@sruthysruthysruthysruthy4710 thanks sister

  • @safaashussain8369
    @safaashussain8369 4 года назад +8

    ആ കുട്ടികളെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി OM god ചാരിറ്റി പവപ്പെട്ടവരിൽ ഏത്തട്ടെ അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ദൈവ സഹായം കിട്ടും അഭിനന്ദനങ്ങൾ

  • @jojojose2258
    @jojojose2258 2 года назад +5

    Respect every human

  • @btv8402
    @btv8402 Год назад +2

    സീനത്തിന്റെ ഭർത്താവിന്റെ സ്ഥിതി ഓർക്കുമ്പോൾ ഞങ്ങളുടെ കണ്ണുനിറഞ്ഞുപോകുന്നു .കഷ്ടം 😢

  • @manmechine538
    @manmechine538 4 года назад +54

    അയ്യേ പെണ്ണുങ്ങൾ ഇങ്ങനെയും ഉണ്ടോ . ഈ ഒരു വിഷയം വേണ്ടാരുന്നു . ട്രാൻസ്ജെന്‌ഡേസിനെ അപമാനിക്കുന്ന പോലെ തോന്നി .

  • @maneshmaneshmanesh8728
    @maneshmaneshmanesh8728 4 года назад +44

    Kashtam.. chanthpott polum ottum vivaram illatha sthree... ee lokath thanne aanno jeevikkunne valare mosham

  • @mubarakadikarathil1944
    @mubarakadikarathil1944 4 года назад +3

    ആ ചേച്ചിക്ക് big salute 🤣👍👍👍

  • @NISHAM_1
    @NISHAM_1 3 года назад +2

    തുളസി rekshayillaaatta....powlich👌

  • @singaporestreetwalking3926
    @singaporestreetwalking3926 4 года назад +20

    ഇവളൊക്കെ കൂടിയ ഇനമാണ് ആശാനേ.... വയസിനു മൂത്തവരോട് എങ്ങനെ പെരുമാറണം എന്ന് അറിയില്ല വളർത്തു ദോഷം

  • @ajithkarthika3317
    @ajithkarthika3317 4 года назад +13

    ആ സ്ത്രീ ട്രാൻസ് ജൻഡേഴ്സിനെ അപമാനിച്ചത് ശരിയായില്ല. ഏതൊരു ഫാമിലിയിലും ഈ വിഭാഗത്തിലുള്ള ഒരു കുഞ്ഞ് ജനിക്കാം. എന്തായാലും ഈ സ്ത്രീയേക്കാൾ വിദ്യാഭ്യാസവും , സംസ്കാരവും , സാമ്പത്തികവും , ഉദ്യോഗവുമുള്ള ധാരാളം ട്രാൻസ് ജൻഡേർസ് ഉണ്ട്. ഇവരോട് ഡിസ്ക്രിമിനേഷൻ പാടില്ല , ഇവരും സമൂഹത്തിൽ മറ്റുള്ളവരെ പോലെ തുല്യസ്ഥാനമുള്ളവരാണെന്നുമുള്ള സുപ്രീം കോടതി വിധിയെകുറിച്ചൊന്നും ഈ സ്ത്രീക്ക് അറിയില്ലെന്ന് തോന്നുന്നു.

  • @alburhanshaburhan8697
    @alburhanshaburhan8697 2 года назад +7

    ചേച്ചി ബൈക്കിൽ എമർജൻസി ആയി ലൈറ്റ് ഇട്ട് വന്ന ആ ഒരു ആത്മാർത്ഥ നമ്മൾ കാണാതെ പോകരുത് 😄😄

  • @vinayaksreekumar7360
    @vinayaksreekumar7360 3 года назад +6

    17 മിനുറ്റ് കഴിഞ്ഞു ഈ എപ്പിസോഡ് കാണാൻ ഒരു മാന്യത ഉള്ളു

  • @amosjoseph3042
    @amosjoseph3042 4 года назад +22

    ഇത് ഇനി എന്തായാലും remove ചെയ്യണ്ട kto...

  • @user-kl5gv9sn9i
    @user-kl5gv9sn9i 4 года назад +12

    ഇപ്പൊ മനസ്സിലായല്ലോ.. ട്രാൻസ് ജെൻഡറിനെ ആരാണ് മാറ്റി നിർത്തുന്നതെന്ന്. തലയിൽ ക്ലിപ്പൊക്കെ ഉണ്ടല്ലോ.. തുളസി 😂😂

  • @zean69
    @zean69 3 года назад +7

    Respect transgenders ❤️

  • @sudheeshsudhi3634
    @sudheeshsudhi3634 4 года назад +5

    ഈ എപ്പിസോഡിൽ ശെരിക്കും നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് കോമഡി ആണോ.. ട്രാൻസ്ജന്ററുകൾ എന്ന് പറയുന്ന വിഭാഗക്കാരും മനുഷ്യർ ആണ്.. ഇങ്ങനെ ഒരു പ്രാങ്ക് നടത്തിയത് തന്നെ വലിയ തെറ്റ്.. ഗവണ്മെന്റ് വരെ ഈ വിഭാഗക്കാരെ അങ്ങികരിച്ചുകഴിഞ്ഞു.. അങ്ങനെ ഉള്ള ഈ നാട്ടിൽ അവരെ പഠിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞ അവർക്ക് എതിരെ കേസ് എടുക്കണം

  • @thomasvjosephthomasvjoseph9867
    @thomasvjosephthomasvjoseph9867 4 года назад +15

    Mr:സാബു നിങ്ങൾ പൊളിച്ചു കിടു വേഷം. ആ ഗുണ്ടുമണി എങ്ങനെ കുടുംബജീവിതം നയിക്കുന്നു .. ബോൾഡ് ആവണം.. ഇത് ഒന്നര ബോള്ഡായി പോയി.അവരുടെ അയൽക്കാരെ സമ്മതിച്ചു..

    • @nishraghav
      @nishraghav 4 года назад +1

      Bold alla gunda

    • @sarithasanthosh8289
      @sarithasanthosh8289 4 года назад +2

      Ayalkkarokke kalajittekkunna pizhakala

    • @thomasvjosephthomasvjoseph9867
      @thomasvjosephthomasvjoseph9867 4 года назад

      @@sarithasanthosh8289 ആയ്യോാ ഒന്നും പറയല്ലേ ജീവിച്ചു പോട്ടെ.എനിക്കോർമ്മ ഉള്ള ഒരു ശോഭ ജോൺ.. പോലെ തോന്നി..

  • @zamanworld4915
    @zamanworld4915 4 года назад +59

    നിന്നെക്കളിലും നല്ല നിലയിലാണ് അവരൊക്കെ jeevikkunnathu

  • @user-ht5uk8wc3q
    @user-ht5uk8wc3q 4 года назад +1

    ആ വണ്ടി പഠിക്കാൻ വന്ന ചേച്ചിയുടെ നിൽപ്പ് കണ്ടോ, നിൽക്കണോ, പോണോ 😂😂

  • @muhammednasif7063
    @muhammednasif7063 2 года назад

    'കൊച്ച്ങ്ങക്ക്‌ അന്നം വേടിക്കുന്ന വണ്ടി'' അത് പൊളിച്ച്

  • @AB-qq9fu
    @AB-qq9fu 4 года назад +58

    എന്ത് പറയാന്‍ ഇവള്‍ ഒക്കെ... ശരിക്കും ആണും പെണ്ണും അല്ലാത്ത സാധനം അവൾ അല്ലെ....

    • @rohithbr9092
      @rohithbr9092 4 года назад

      വിവരക്കേട് പറയാതെടെ. ആണും പെണ്ണും അല്ലാത്തവർക്ക് എന്ത് കുഴപ്പം?

    • @AB-qq9fu
      @AB-qq9fu 4 года назад

      @@rohithbr9092 ഹാ ഇപ്പൊ എനിക്ക് ആയോ കുഴപ്പം..... ആണ് അല്ലെ പെണ്ണ് ഈ 2 തരം മനുഷ്യര്‍ ആണ് ഉള്ളത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.. പിന്നെ ആണും അല്ല പെണ്ണും അല്ല എന്ന് പറഞ്ഞത് താങ്കള്‍ തെറ്റി ധരിച്ചു എന്ന് തോന്നുന്നു...

    • @rohithbr9092
      @rohithbr9092 4 года назад

      @@AB-qq9fu മനുഷ്യരിലും , മൃഗങ്ങളിലും ആണും പെണ്ണും മാത്രമല്ല, ട്രാൻസ്‌ജൻഡറും ഉണ്ട്. ഇത് വിശ്വസിക്കേണ്ട ഒന്നല്ല, ബിയോളജി പടിച്ചാൽ മതി.

    • @AB-qq9fu
      @AB-qq9fu 4 года назад

      @@rohithbr9092 ഹാ ചെല്ല് ചെല്ല്...

    • @rohithbr9092
      @rohithbr9092 4 года назад

      @@AB-qq9fu നല്ല ചർച്ചകളിൽ നല്ലപോലെ സംസാരിക്കു.

  • @siyadmuhammad968
    @siyadmuhammad968 4 года назад +34

    *എന്തായാലും വളരെ മോശമായി പോയി ട്രാൻസ്‍ജിൻഡർ എന്നു പറഞ്ഞു മാറ്റി നിർത്തുന്നത് ശെരിയല്ല വരുടെ കഷ്ട്ടപാടുഎപ്പോഴാണ് മനസ്സിലായത് ഇനിയും കുറേകൂടി മാറാനുണ്ട്*

  • @aliali-dq6tx
    @aliali-dq6tx 3 года назад +1

    മാസ്ക് മാറ്റിയപ്പോൾ ആണ് ചാന്തുപൊട്ടു ആരാണെന്നു മനസ്സിലായത്.. 😁😁😁

  • @rohilsg4976
    @rohilsg4976 3 года назад +2

    One of the best Ohhh My Goooddddd

  • @THALA-hv3de
    @THALA-hv3de 4 года назад +41

    ഇവരുടെ കൂടെ കാമറ നികുന്നുണ്ടല്ലോ. ഇവർ അറിയുന്നില്ലേ അത്

  • @abrahamdaniel707
    @abrahamdaniel707 4 года назад +9

    Excellent theme. It questions the very fabric of our society. It's time we see others as human beings. Oh My God should make more episodes like this to drive awareness.

  • @roshinp831
    @roshinp831 4 года назад +6

    ഈ സ്ത്രീ ചെയ്തതതും പറഞ്ഞതും വളരെ മോശമായി പോയി. നിങ്ങൾക്കും ഇത് പോലെ ഒരു കുട്ടി ഉണ്ടായിട്ട് ഉണ്ടകിൽ ഇത് പോലെ ഒരു അവസ്ഥ ഉണ്ടായിട്ട് ഉണ്ടകിൽ... അറിയാം അതിന്റെ വേദന.. ആ സ്ത്രീ പൊതുസമൂഹത്തിനോട് മാപ്പ് പറയണം.....
    അഭാമാനിച്ചു എന്ന് പറഞ്ഞു case കൊടുക്കണം.

  • @johnwick1159
    @johnwick1159 4 года назад +3

    ❤️❤️❤️❤️ God bless you. For charity

  • @sandeepks8806
    @sandeepks8806 4 года назад +34

    എന്ത് പ്രഹസനം ആണ് ഇത്....അയ്യേ..😵

    • @rajimahi611
      @rajimahi611 4 года назад +1

      അവടെ കാല് പോക്ക് കണ്ടോ. ഒരാണിട്ടടുത്തു. കൂതറ പെണ്ണുംപിള്ള

  • @anzilkl6509
    @anzilkl6509 4 года назад +8

    എപ്പിസോട് അടിച്ച് പൊളിച്ചു .രണ്ട്
    പേരും തകർത്തു (സാമ്പുവും മറ്റെ
    ചേട്ടനും) ചിരിച്ച് ഒരു വകയായി

  • @ManojManoj-gc6jf
    @ManojManoj-gc6jf 3 года назад +4

    ദൈവം നല്ലത് വരട്ടെ 🙏🙏🙏🙏

  • @shailafhathima.5558
    @shailafhathima.5558 4 года назад

    അടിപൊളി ആയിട്ടുണ്ട്...

  • @shadows4026
    @shadows4026 4 года назад +30

    സാബു ചേട്ടൻ പൊളി😂😂😂😂

  • @samsants4086
    @samsants4086 4 года назад +36

    Don't publish their face or blur their face otherwise their status will get down.

    • @rajamahendran288
      @rajamahendran288 4 года назад

      true

    • @user-ey8ic6ux9e
      @user-ey8ic6ux9e 3 года назад

      ഒന്നും പറയണ്ട നല്ല status ഉള്ള പെണ്ണുമ്പുള്ള

  • @jobyp3959
    @jobyp3959 4 года назад

    ഇതാണ് ഇപ്പോഴത്തെ നാടിന്റെ അവസ്ഥ, ചില അലവലാതി പെണ്ണുങ്ങളോട് സംസാരിച്ചു ജയിക്കാൻ പറ്റില്ല... 10പേര് കൂടുമ്പോൾ പെണ്ണുങ്ങൾക്ക് സപ്പോർട്ട് കിട്ടും... ആണുങ്ങളുടെ അവസ്ഥ ഇങ്ങനെ ആണ്

  • @ashaashok2451
    @ashaashok2451 4 года назад +1

    Ningalude charitty pravarthanathinu big salute

  • @galaxyhail6584
    @galaxyhail6584 4 года назад +37

    ഈ പരിപാടി cancelക്കി തരാൻ കൗമുദി ടി വി ക്കാരോട് സലീനക്കും സീനത്തിനും പറയാമായിരുന്നു

  • @bilalbirdsempire4241
    @bilalbirdsempire4241 4 года назад +8

    Wow korachu naal waiting aanu ee show kaanan 😍😍😍

  • @kalamedayar459
    @kalamedayar459 4 года назад +4

    സൂപ്പർ പ്രോഗ്രാം👌👌👌 സഹോദരി സഹായത്തിനായി വിളിച്ചപ്പോൾ ഓടിയെത്തി അവളുടെ കൂടെ നിന്ന് ഫൈറ്റ് ചെയ്ത സീനത്തിനു big സല്യൂട്ട്.👏👏👍🤝 അവർ അതിൽ പറയുന്നുണ്ട് പിള്ളേർക്ക് വേണ്ടി ഒറ്റക്ക് കഷ്ട്ടപ്പെടുന്ന കൊച്ചാണെന്ന്. ഇതൊരു പ്രോഗ്രാം അല്ലെ അങ്ങനെ കണ്ടാൽ മതി.

  • @fahirufas3633
    @fahirufas3633 2 года назад +4

    തുളസിയും തുളസനും പൊളിച്ചു... അടിപൊളി.

  • @dhanoopmohan1582
    @dhanoopmohan1582 4 года назад +10

    Dear ഓ my ഗോഡ് ടീം please ഇതുപോലെ ഒരു കമ്മ്യൂണിറ്റിയെ അവഹേളിക്കുന്ന ആളുകളെ ദയവുചെയ്ത് പ്രോത്സാഹിപ്പിക്കരുത് . അവർക്കു സമ്മാനമല്ലാ കൊടുക്കേണ്ടത് social awareness ആണ്. Plesae ഇതുപോലെ oru കമ്മ്യൂണിറ്റിയെ അവഹേളിക്കരുത്

  • @krishnajithin7121
    @krishnajithin7121 4 года назад +7

    ഇഷ്ട്ട pedathe poya first episode aan ith

  • @firshadahmedp
    @firshadahmedp 4 года назад +3

    Zeenathinepole oru sister ellaa familyilum venam 👍

  • @ajmalsha7683
    @ajmalsha7683 2 года назад +1

    Last sammanam kodukkunna voice ntha speed😍