Advocate who came to bring together a quarrelling couple gets pranked |

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 507

  • @tipsywolf5466
    @tipsywolf5466 4 года назад +274

    റേറ്റിംഗ് കിട്ടാൻ വേണ്ടി ആ പെണ്കൊച്ചിന്റെ വീട്ടുകാര്യം ഇട്ടത് മോശം ആയി പോയി....😡😡😡

  • @raneeshraveendran2716
    @raneeshraveendran2716 4 года назад +1264

    നിങ്ങൾക്കിത്ര ബോധവും ഔചിത്യവും ഇല്ലേ! ആ പെൺകുട്ടിയുടെ ഫാമിലി മാറ്റർ പറഞ്ഞത് കട്ട് ചെയ്യാൻ പാടില്ലായിരുന്നോ. ഈ അഭിപ്രായത്തിനോട് യോജിക്കുന്നവർ ലൈക് അടിച്ചു അനുക്കൂലിക്കു... എന്നാലെങ്കിലും ആ മരയൂളകൾക്കു മനസ്സിലാക്കട്ടെ

    • @amazingsulthan
      @amazingsulthan 4 года назад +10

      ഞാനും അത് കേൾക്കുവായിരുന്നു, just miss

    • @cluBMallu
      @cluBMallu 4 года назад +22

      Shoot cheythu kazhinj avarod chodichittaan telecast cheyyunnath. Avark vendathath cut cheyth matum

    • @younusvm5690
      @younusvm5690 4 года назад +7

      എല്ലാം കാണിച്ചിട്ടില്ല.

    • @askarhussain3686
      @askarhussain3686 4 года назад +3

      True💯

    • @sjthkmr2494
      @sjthkmr2494 4 года назад +3

      Valre mosam ayi aa chechi nte family kariyam kanichathinu

  • @rajumanikandan7552
    @rajumanikandan7552 4 года назад +300

    ആ പെൺകുട്ടി... അവരുടെ ഫാമിലി യെ പറ്റി പറഞ്ഞത് കട്ട്‌ ചെയ്യാമായിരുന്നു... വളരെ മോശം ആയി പോയി...

    • @JuliaDigitalCreations
      @JuliaDigitalCreations 4 года назад +9

      ഇതെല്ലാം ഒരു ആക്ടിങ്ങ് അല്ലെ. 15:54 ഒന്നു കണ്ടു നോക്കിക്കേ. നോട്ടം പിഴച്ചു

    • @Iamdileepkumar
      @Iamdileepkumar 4 года назад +1

      Exactly aa portion avoid cheyyanamrunnu

    • @madhavandsm6004
      @madhavandsm6004 4 года назад

      @@JuliaDigitalCreations senima

    • @jasimjasim4038
      @jasimjasim4038 3 года назад

      Q

    • @jasimjasim4038
      @jasimjasim4038 3 года назад

      Qqqqooqqqqqqqqqq

  • @ajith3841
    @ajith3841 4 года назад +61

    Midukki kutty......respect for her🙌

  • @rajaarackalraja7215
    @rajaarackalraja7215 4 года назад +587

    പെൺകുട്ടിയുടെ അച്ഛന്റെയും അമ്മയുടേയും കാര്യം പറഞ്ഞത് കാണിച്ചത് മോശമായിപ്പോയി

    • @vinuantony5502
      @vinuantony5502 4 года назад +27

      Enth mosham
      Vrithikedonnum paranjillallo

    • @sarfazbabulu2320
      @sarfazbabulu2320 4 года назад +33

      @@vinuantony5502 shooting anennu ariyatha avarodu privacy thurannu paranjathu avarda life safe aakkaan aanu. So athu telecast cheythathu mosham aaayi poi. Athinini aarum nyayeekarikkanda. Athu nammalakkarkkum alla, aa penkuttikku thanna mosham aayi. Athu cut cheyyanamayirunnu. Valare mosham

    • @singlepeace2346
      @singlepeace2346 4 года назад +7

      Yss ath valare mosham aayipoi

    • @singlepeace2346
      @singlepeace2346 4 года назад +7

      Yss ath valare mosham aayipoi

    • @adhi567
      @adhi567 4 года назад +10

      ഞാനും അതുതന്നെയാണ് ചിന്തിച്ചത്.

  • @suneeshmgm5498
    @suneeshmgm5498 4 года назад +150

    ആ കുട്ടിയുടെ ഫാമിലി കാര്യം ഒഴിവാക്കാമായിരുന്നു.ചാരിറ്റി പ്രവർത്തനം നല്ലത്

  • @paulatreides6218
    @paulatreides6218 4 года назад +117

    ''എന്‍റെ അച്ഛനും അമ്മയും same ഏജ് ആയിരുന്നു കല്യാണം കഴിക്കുമ്പോള്‍'' എന്നു പറഞ്ഞു കഴിഞ്ഞുള്ള ബാക്കി പോര്‍ഷന്‍സ് കാണിക്കേണ്ടിയിരുന്നില്ല..
    അത് അവരുടെ പേഴ്സണല്‍ കാര്യം..
    വീട്ടിലെ ആ പറഞ്ഞ തല്ലും വഴക്കും ഒരു സഹോദരന്‍റെ പേരിലായിരുന്നു എന്ന് അവര്‍ പറഞ്ഞു..ആ സംഭവം ചിലപ്പോള്‍ ഇവരുള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് മാത്രമറിയാവുന്ന കാര്യമായിരിക്കാം..
    ഇത് ആ പറഞ്ഞ അമ്മയുടെ സഹോദരന്‍ കണ്ടാല്‍ അച്ഛനും അയാള്‍ക്കും എന്തായിരിക്കും അനുഭവപ്പെടുക..
    ഇങ്ങനെയൊരു രീതിയില്‍ തന്നെ അയാള്‍ കണ്ടിരുന്നു എന്ന് ആ സഹോദരന്‍ മനസ്സിലാക്കും..അത് അല്‍പ്പം മോശമാകില്ലേ..
    വലിയ സോഷ്യല്‍ മെസേജ് കൊടുക്കുന്നയാളുകളുടെ എഡിറ്റിംഗ് ടീം ഇത്രയ്ക്ക് വാണങ്ങളാണോ..്

    • @jyothirockx7252
      @jyothirockx7252 4 года назад

      @@sobinjoseph4739 mone Sobine nee e parayunna aalukal kettiyittu ekadesham oru 28 varshamenkilum ayikkanum. Appol nee e parayunna karyam annu niyamanusrithamano ennu chothikkunnathil ippol anthu prasakthi.niyamanusritham allenkilum aanwnkilum avar ketti pillerumayi ithrayum prayavumayi. Avarkkillatha vishamam ninakenthinaade. In I ninakku ottum okkunnillenkil nee high codathiyilo supream courtilo poi oru case file cheyyi. Allenkil ninakku p athinettu ayillenkil aavumbol poi ketti. Allathe pinne.

    • @sobinjoseph4739
      @sobinjoseph4739 4 года назад

      @@jyothirockx7252 അടിപൊളി ചേട്ടൻ സൂപ്പറാ👌

    • @ഇനിയൊരുജനമ്മംനിനക്കായി
      @ഇനിയൊരുജനമ്മംനിനക്കായി 4 года назад +1

      ഏതാടാ ഈ പഴംചാറി പെണ്ണ് അനുപമ,,, ഇവൾ advocate ആയാൽ ഉറപ്പാണ് ആ പരാധികാരൻ ഗോവിന്ദ 🐵🐵

    • @paulatreides6218
      @paulatreides6218 4 года назад

      @@ഇനിയൊരുജനമ്മംനിനക്കായി എല്ലാം പോട്ടെ...വേറൊരു കാര്യം ശ്രദ്ധിച്ചോ...ഡ്രസ്സിംഗിന്‍റെ കാര്യം പറഞ്ഞപ്പോഴുള്ള പരാമര്‍ശം കേട്ടോ..? ഒരാളെ ഫസ്റ്റ് കാണുമ്പോഴാണ് ''Character Assassination'' ചെയ്യുന്നത് പോലും 9:00

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 года назад +32

    ഒരു ദിവസം പ്രാങ്ക് തയ്യാറാക്കുന്നതിൻ്റെ പിന്നാമ്പുറ കാഴ്ച്ച കാണാൻ ആഗ്രഹം.

  • @lal7991
    @lal7991 4 года назад +321

    ആ കുട്ടി പറഞ്ഞത് പേർസണൽ ലൈഫ് ആണ്. അതൊക്കെ നാട്ടുകാരെ അറിയിക്കുന്നത് മോശം ആണ്. അത് ഒഴിവാക്കാമായിരുന്നു.

    • @jyothijayapal
      @jyothijayapal 4 года назад +1

      വക്കീൽ ഫ്രാൻസിസ് നെ തിരിച്ചു prank ചെയ്തതാണോ എന്നൊരു തോന്നൽ

    • @trancestatus6517
      @trancestatus6517 4 года назад +3

      Da punde irggipoda

    • @lal7991
      @lal7991 4 года назад

      @@trancestatus6517 oh yeahh come onnnn chilll

    • @lal7991
      @lal7991 4 года назад +4

      @@trancestatus6517 അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ എല്ലാവർക്കും മാന്യമായ ഭാഷയിൽ വിമർശിക്കുമ്പോൾ അവിടെ പോയി പച്ച തെറി വിളിക്കുന്നത് എന്ത് മാന്യത ആണ്. ഞാൻ എല്ലായിടത്തും കേറി നെഗറ്റീവ് കമന്റ് ഇടാറില്ല.. ഇതിപ്പോ എന്നെ പറ്റി ഇങ്ങനെ ഒരു ഷോയിൽ പറഞ്ഞാൽ എനിക്ക് അത് ഇഷ്ടപെട്ടെന്നു വരില്ല അത് കൊണ്ട് പറഞ്ഞു. ഇനിയും പറയും.നല്ലതിനെ നല്ലതു എന്നും പറയും

    • @radeeshjasmiurl3468
      @radeeshjasmiurl3468 4 года назад +2

      Athe shariyayirunnu

  • @mubeenapa7619
    @mubeenapa7619 4 года назад +82

    Porthnn vannor mask itteellya... Akthullor mask itt nadkkn😂

  • @thrillermovies7645
    @thrillermovies7645 4 года назад +10

    മാസ്ക് ഊരിയപ്പോൾ വക്കിൽ മനസ്സിലായി 🤣🤣😂

  • @sureshkumarp2
    @sureshkumarp2 4 года назад +30

    എന്തിനാണ് കൊച്ചേ സ്വന്തം വീട്ടിലെ കാര്യം അറിയാത്തവരോട് വിളമ്പാൻ പോയത്. ഞാൻ അറിയുന്ന ഒരു കപ്പിൾ എന്ന് പറഞ്ഞാൽ പോരായിരുന്നോ.

  • @saneeshthadathil1864
    @saneeshthadathil1864 4 года назад +46

    ഇപ്പോഴത്തെ സമൂഹത്തിനു പറ്റിയ വക്കീല്‍ തന്നെയാണ് !!!!!!

  • @sabeenanoushad1496
    @sabeenanoushad1496 4 года назад +11

    കുടുംബ കാര്യം പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അത് കട്ട് ചെയ്യണമായിരുന്നു

  • @vinumery8362
    @vinumery8362 3 года назад +8

    Divorce is not bad thing. It is blessing to many.

  • @Unknown-uz1xd
    @Unknown-uz1xd 4 года назад +7

    15:55 Doubt whether she is looking at the camera

  • @rasakvvk
    @rasakvvk 4 года назад +20

    വീഡിയോ ഇഷ്ടപെട്ട തോന്നുന്നു വീഡിയോ കഴിയരുത് എന്ന് പ്രാർത്ഥിച്ചു👍👍

  • @vipinchalissery6234
    @vipinchalissery6234 4 года назад +3

    Nice program......good ee lock down samayathu kidooo

  • @abhimanyuk159
    @abhimanyuk159 4 года назад +92

    ആ കുട്ടിയുടെ സ്വകാര്യത ഇനിയും കട്ട് ചെയ്യാവുന്നതെയുള്ളൂ..
    ദയവായി അത് കട്ട് ചെയ്യൂ

  • @kishorkumar-tn8is
    @kishorkumar-tn8is Год назад +1

    അനുപമ കിടിലൻ character ✌️👌

  • @anilnirappelmn3042
    @anilnirappelmn3042 4 года назад +6

    Nalla sundhari chechi☺☺

    • @darkdevil703
      @darkdevil703 3 года назад +1

      Da kad koyi 😂 chumma parenjath anne

  • @abdulsalampk9318
    @abdulsalampk9318 4 года назад +22

    എനിക്ക് മാത്രം ഇവരുടെ സൗണ്ട് കേൾക്കുമ്പോൾ തന്നെ മനസ്സിലാകുന്നു
    ശോ...

  • @AAApkapk
    @AAApkapk 4 года назад +143

    ആ കുട്ടിയുടെ പേർസണൽ മാറ്റർ കട്ട്‌ ചെയ്യാമായിരുന്നു

  • @trippy8146
    @trippy8146 4 года назад +3

    Karupa iruthalum getha irukke🔥💕

  • @joshyk.c68
    @joshyk.c68 4 года назад +106

    നിങ്ങൾ vakkeel കുട്ടിയോട് കാണിച്ചത് ഭയങ്കര ചതിയായി പോയി അ കുട്ടി അവരുടെ മാമനെ എങ്ങിനെ ഫേസ് ചെയ്യും ഒരു കുടുംബം കുട്ടിച്ചോർ ആക്കിയപ്പോൾ നിങ്ങടെ എപ്പിസോഡിനു സമാധാനം ആയില്ലേ ഒരു കുടുംബം നശിപ്പിച്ചിട്ട് വേണോ നിങ്ങൾക് പൈസ വാരിക്കൂട്ടാൻ അ കുട്ടിയിടെ ഡയലോഗ് നിങ്ങൾക് ബ്ലാങ്ങ്ക് ആkകാമായിരുന്നു

    • @Pollaapmedia
      @Pollaapmedia 4 года назад +3

      അത്തരം കാര്യങ്ങൾ ആ കുട്ടിയുടെ പരിപൂർണ്ണ സമ്മതത്തോടെ മാത്രമാണ് ഓ മൈ ഗോഡ് ടെലികാസ്റ് ചെയ്തത്

    • @Pradeep.E
      @Pradeep.E 4 года назад +9

      മാമനെ ഫേസ് ചെയ്യാൻ എന്തിനാണ് മടിക്കുന്നത്? ആ മനുഷ്യൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ? അച്ഛനല്ലേ സംശയരോഗം കൊണ്ട് ആയാളുടെ ഭാര്യയെ തല്ലിയത്?

  • @akhilvineeth3572
    @akhilvineeth3572 3 года назад +25

    Family matters ഒഴിവാക്കാമായിരുന്നു ഒന്നും ഇല്ലേലും അതൊരു പെൺകുട്ടിയല്ലേ സമൂഹത്തിൽ നല്ലൊരു പോസ്സിഷനിൽ ജീവിക്കുന്ന വ്യക്തി....

  • @ifuzking
    @ifuzking 4 года назад +11

    പുറത്തുന്നു വന്നവർക്കു മാസ്ക് ഇല്ലാ വീട്ടിൽ ഇരിക്കുന്നോര് മാസ്ക് വെച്ചേക്കുന്നു.. മല്ലൂസ് ഡാ 😇

  • @kalapadannakkara
    @kalapadannakkara 4 года назад +5

    one of your best. i like it....i feel not to stop, to continue bit more....super

  • @sinushibu9610
    @sinushibu9610 4 года назад +3

    നല്ല. അറിവ് ഉള്ള വക്കിൽ. . കാണാനും. നല്ല ഭംഗി. ഉണ്ട്

  • @prajulp1780
    @prajulp1780 4 года назад +79

    വണ്ട് പറന്ന് വന്ന് ഇവൾടെ തേൻ കുടിച്ചാൽ പിന്നെ ഞാൻ എന്ത് ചെയ്യണം😂😂

    • @merlindenny3232
      @merlindenny3232 4 года назад +1

      നോക്കി നിന്ന് ആസ്വദിക്കണം

    • @Pradeep.E
      @Pradeep.E 4 года назад +1

      തേൻ കുടിച്ചാൽ ഒരു കുഴപ്പവുമില്ല, പാൽ കുടിച്ചാലേ പ്രശ്‌നമുള്ളൂ... 😂😂😂

    • @amalsuresh5191
      @amalsuresh5191 4 года назад

      Ni oru nolan thanne😅😅

    • @midhun-m2b
      @midhun-m2b 4 года назад

      @@amalsuresh5191 നീ എന്നെ അണോ ത്

  • @abhiashok991
    @abhiashok991 4 года назад +4

    9:12 😆😆😆😆😆😆

  • @fahirufas3633
    @fahirufas3633 4 года назад +1

    vry supr akshon....supr ating😂😂🤣🤣🤞🏻🤞🏻👌🏻👌🏻🤝🏻✌🏻

  • @kikkufulful
    @kikkufulful 4 года назад +3

    15:52to 15:55 ശ്രദ്ധിക്കുക .....വക്കീൽ പെൺകുട്ടി ക്യാമെറയിലേക്കു നോക്കുന്നുണ്ട് .....STAGED

  • @sameelthajudheenofficial7310
    @sameelthajudheenofficial7310 4 года назад +9

    Vallare nalla funny program aanu chila time chidhikanum chindhipikanum sahayiknu we wil contue

    • @gazalischannel217
      @gazalischannel217 4 года назад +1

      നല്ല കിടിലൻ മലയാളം Facts കാണാൻ എൻറെ ചാനല kaanamo🤗🤗❤

  • @thrillermovies7645
    @thrillermovies7645 4 года назад +38

    എന്തൊരു സുന്ദരി ആണ് വക്കിൽ

    • @surajss7350
      @surajss7350 4 года назад +5

      അതുകൊണ്ടല്ലേ വീഡിയോ കാണാൻ വന്നത് 🤪🤪

  • @rappi0055
    @rappi0055 4 года назад +3

    Advocate 👍🏽👍🏽👍🏽🥰🥰🥰

  • @Samayga
    @Samayga 4 года назад +6

    So cute 💗

  • @trippy8146
    @trippy8146 4 года назад +6

    Old mante big fan Arekilum undo💕💕😁🔥

  • @hakkimzamzam5003
    @hakkimzamzam5003 4 года назад +47

    പേയ് സണൽ കാര്യം ഒഴിവാക്കമായിരിന്നു. പരിപ്പാടി കൊള്ളാം

  • @dakshina6869
    @dakshina6869 4 года назад +2

    Very good episode.....

  • @shabanabarbhuiya3665
    @shabanabarbhuiya3665 4 года назад +3

    Super അടിപൊളി..

  • @VideoHubOnline
    @VideoHubOnline 4 года назад +2

    15.53 advocate framil nokkunnundallo....

  • @Mr_strollen
    @Mr_strollen 3 года назад +5

    Program producer alpam koode pakwatha aavam .. respect everyone privacy

  • @shanijaffer9332
    @shanijaffer9332 4 месяца назад +2

    ഈ പെണ്ണിനെ വിവാഹം കഴിക്കുന്നവൻ... ഭാഗ്യവാൻ 🙏

  • @vichuzz1561
    @vichuzz1561 4 года назад +9

    Muzhuvan kaanaan pattiyila 😭 mb theerunnu poyi 😬

  • @veekay2254
    @veekay2254 3 года назад +6

    One of the most “effective” episodes! Priceless!!

  • @lovelovee5900
    @lovelovee5900 3 года назад +1

    Advocate 😂😂😂🙏

  • @SudhirN-jc6dx
    @SudhirN-jc6dx 4 года назад +1

    Very good episode

  • @amisworld4569
    @amisworld4569 4 года назад +7

    Personal life ne pati parayunath telecast cheyyaruth aayirun🙏. baaki ellam kollam 👍

  • @shajahantvm48
    @shajahantvm48 4 года назад +2

    സൂപ്പർ വാകീൽ പേടിച്ചു സൂപ്പർ ഒർജിനൽ പോലെ 👌👌👌👌👌

  • @navasshakthi
    @navasshakthi 4 года назад +2

    അങ്ങ് വലിയ കവി ഒക്കെ ആല്ലേ 😂😂🤣🤣🙏🙏

  • @binubaby5103
    @binubaby5103 4 года назад

    Sabu aliyaaa...purakil ninnu...kidu number adikkunnu.... adipoli

  • @ashiqashiq8206
    @ashiqashiq8206 4 года назад +1

    Chariti😍😍😍😍💞💓💗💗

  • @mknair922
    @mknair922 4 года назад +1

    Excellent video 👌👍🌹🌷💐

  • @omanibra2313
    @omanibra2313 2 года назад +1

    Suppar❤️❤️🌹🌹hai😆😆😆😆

  • @s___j495
    @s___j495 2 года назад +3

    അതല്ല രണ്ടുപേർക്കും പരസ്പരം ഒന്നിച്ചു പോവാൻ ഇഷ്ടം അല്ല 12 വർഷം ആയി ഒരുമിച്ച്.. എന്നിട്ട് അവർ എങ്ങനെ ഈ പ്രാങ്കിൽ വന്നു ഭർത്താവ് വിളിക്കുന്നിടത്ത് ഭാര്യ വരുമോ 🤔🤔

  • @nshihab652
    @nshihab652 2 года назад +1

    അൽപ്പം ശ്രദ്ധിക്കേണ്ടത് ആയിരുന്നു
    ആ കുട്ടി നല്ല മോളാണ് family matter കൊടുത്തത് മോശമായിപ്പോയി, ഇത് വെറുതെ വലിച്ചു നീട്ടിയ പോലെ ആയി കൂടെ വന്നവർ ആ കുട്ടിയെ ഒറ്റക്ക് ഇട്ടു പോയത് ഒരു comedy ayi തോന്നുന്നില്ല എന്നാലും പലപ്പോഴും നല്ല prigram അവറുണ്ട്

  • @chandansvlog7231
    @chandansvlog7231 4 года назад +5

    നല്ല തങ്കം പോലത്തെ വകീൽ കൊച്ചു..❤️എഡിറ്റ്‌ ചെയ്യണ്ട ഭാഗത്തു കമുദി tv കാർ എഡിറ്റ്‌ ചെയ്തിട്ടുണ്ട്... പിന്നെ അവരുടെ സമ്മതപ്രകാരം മാത്രമേ ഇത് ടെലികാസ്റ് ചെയ്യു.. ഇത് വെള്ളരിക്ക പട്ടണം ഒന്നുമല്ലലോ.. വെറുതെ ഇവിടെ കിടന്നു കരയുന്നവർ സാമാന്യ ബുദ്ധി കൊണ്ട് ചിന്തിക്കു...
    ഇതൊന്നു pin ചെയ്യു കമുദി എല്ലാവരും ഒന്ന് തിരിച്ചറിയട്ടെ..

  • @mohdbaiju282
    @mohdbaiju282 4 года назад +10

    മിക്കവാറും വക്കീലിന് വീട്ടിൽ ചെന്നാൽ ഒരു കൗൺസലിംഗ് കൂടി കൊടുക്കേണ്ടി വരും ... ആ ഭാഗം എന്തിനാ ഇവർ കാണിച്ചത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ലാ ...🤔🙄

  • @sarammajoseph1377
    @sarammajoseph1377 4 года назад

    Very good.ullathine nallathakunna oru jeevitham athayirikkanam kudumbam.

  • @FebiNaMohammed
    @FebiNaMohammed 4 года назад +24

    വീടിനകത്ത് ഹീൽ ഉള്ള വള്ളിചെരിപ്പ് ഇട്ട് നടക്കുന്ന വീട്ടമ്മ..😁😁👠👠👌👌

    • @abdulrhmanhashim4777
      @abdulrhmanhashim4777 4 года назад

      Super 👌👌👌👌👌👌👌👌

    • @askarkk7971
      @askarkk7971 4 года назад

      Yes

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 4 года назад +2

      കരുനാഗപള്ളിയിൽ പോകാൻ ഒരുങ്ങിയതാ😅🤣😅🤣

    • @francissuryafansassociatio5002
      @francissuryafansassociatio5002 4 года назад +1

      അവർക്ക് ഇത്തിരി പൊക്കം കുറവാണു... കുറച്ചു പൊക്കം ഇരുന്നോട്ടെ എന്ന് വിചാരിച്ചു കാണും... 😃😃😀😀😃😃

  • @rajjtech5692
    @rajjtech5692 4 года назад +1

    Super!👏👏

  • @VijayNarayanan-w7z
    @VijayNarayanan-w7z 6 месяцев назад +1

    കുട്ടിയുടെ ഫാമിലി മെറ്റർ പറഞ്ഞതിൽ ആരും അനാവശ്യമായി കളയരുത് കാരണം എല്ലാം ഒരു നല്ല കുടുബ ബന്ധങ്ങൾക്ക് വേണ്ടി ആണ്

  • @almusic9006
    @almusic9006 4 года назад +1

    Super comedy 🤣😃😄👌👌👌

  • @lolpop9842
    @lolpop9842 4 года назад +2

    That girl's hair is very good

  • @L10b10
    @L10b10 4 года назад +12

    ജാഫർ 30000 രൂപ win cheythu. ഊട്ടി ട്രിപ്പ്‌ പോവാൻ ആഗ്രഹിക്കുന്നു. ഈ lockdownte എടെക്കൂടെ. എന്ത് ഓപ്പൺ ചെയ്താലും ഈ പരസ്യം aanu. Skip ചെയ്യാനും ഓപ്ഷൻ ഇല്ല..

  • @rakeshvr8220
    @rakeshvr8220 4 года назад +3

    100% perfct acting

  • @rajeshkuttan8111
    @rajeshkuttan8111 Год назад

    വക്കിൽ അയ്യോ 😁😁😁

  • @sudhisudheer8720
    @sudhisudheer8720 4 года назад +7

    ചരിക്കാൻ വാകയുണ്ട് സൂപ്പർ ഇന്ന് ഫ്രാൻസിസ് പൊളിച്ചു

  • @JITHINS-xl4zl
    @JITHINS-xl4zl 4 года назад +4

    Sabu's crying 🤣🤣🤣

  • @maneeshkchandran9096
    @maneeshkchandran9096 4 года назад +13

    സ്ക്രിപ്റ്റഡ് എനിക്ക് അറിയാന്മേലാഞ്ഞിട്ട് ഇ അണ്ണൻമാരുടെ സൗണ്ട് കേട്ടാൽ പോലും നാട്ടുകാർക്ക്‌ മനസിലാകും

    • @francissuryafansassociatio5002
      @francissuryafansassociatio5002 4 года назад +1

      നീ ആരെടാ സൗണ്ട് മേശരിയോ ....?? നീ പിന്നെ പറയുന്നത് കേട്ടു സ്ക്രിപ്റ്റഡ് ആണെന്ന്... നീ ആണോ അവർക്ക് സ്ക്രിപ്റ്റ എഴുതി കൊടുക്കുന്നത്...?? കൂടുതൽ ഡയലോഗ് അടിക്കല്ലേ..?

    • @maneeshkchandran9096
      @maneeshkchandran9096 4 года назад +2

      @@francissuryafansassociatio5002 ഡയലോഗ് അടിച്ചാൽ നീ എന്നെ എന്ത് ചെയ്യാൻ ആണ് പ്ലാൻ ഒന്ന് പറ. എന്നിട്ട് എനിക്ക് പേടിക്കാൻ ആണ് .. ഒന്ന് പറയടാ

    • @maneeshkchandran9096
      @maneeshkchandran9096 4 года назад +1

      @@francissuryafansassociatio5002 da പറഞ്ഞു താ

    • @maneeshkchandran9096
      @maneeshkchandran9096 4 года назад +1

      @@francissuryafansassociatio5002 പഹ് പട്ടി തയോളി

    • @francissuryafansassociatio5002
      @francissuryafansassociatio5002 4 года назад

      @@maneeshkchandran9096 podaa thally oli

  • @bijubnair6601
    @bijubnair6601 4 года назад +2

    നീ പോയി ചാവ്.... ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣

  • @francissuryafansassociatio5002
    @francissuryafansassociatio5002 4 года назад +1

    ഫ്രാൻസിസ് സൂര്യ ഫാൻസ്‌ അസോസിയേഷൻ........സൂപ്പർ പൊളിച്ചു

  • @shyneroop4626
    @shyneroop4626 4 года назад +3

    ഒരു കൈയ് കൊണ്ട ചെയ്യുന്നത് മറു കൈയ് ..
    അറിയാൻ പാട ഇല്ലെന്ന ...

  • @shib7571
    @shib7571 4 года назад +6

    I saw in many episodes, Francis is best at snatching things especially mobile phone

  • @ashkrizz
    @ashkrizz 4 года назад

    Lawyer chechi powli..m

  • @vineethavinu6849
    @vineethavinu6849 4 года назад +2

    Correct aaanu ....aaa chechiche personal matter paranjathu cut cheyyanamarunnu.....

  • @sarathsongs7680
    @sarathsongs7680 4 года назад +4

    ആ കുട്ടിയുടെ ഫാമിലി മാറ്റർ പറഞത് കട്ട് ചെയ്യാതെ ഇരുന്നത് വളരെ മോശമായി പോയി.........

  • @gpmuthuvlogs2099
    @gpmuthuvlogs2099 5 месяцев назад

    Swaram nannaayirikkumpol thanne paattu nirthiyaal ningalkku nallathu

  • @asirstarwin9389
    @asirstarwin9389 4 года назад +2

    Fans from Tamil Nadu

  • @ajeeshap1768
    @ajeeshap1768 4 года назад +13

    എപ്പിസോഡ് കഴിഞ്ഞ ഉടൻ ഈ എപ്പിസോഡിൻ്റെ കാര്യങ്ങൾ വളരെ വിശദമായി സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും സാബു കേറി ഇടപെട്ട് ആ കുറെ സമ്മാനം വരുന്നുണ്ടെന്ന് പറഞ്ഞ് അതിലെ രസം കളയാൻ സാബു ശ്രമിക്കുന്നു. ഒരു എപ്പിസോഡിനെ കുറിച്ച് പറയാൻ അറിയാത്തത് കൊണ്ടാണോ സാബു കേറി ഇടപെടുന്നത് അത് എന്തായാലും ശ്രദ്ധിക്കണം സാബു

  • @gazalink665
    @gazalink665 4 года назад +4

    നിങ്ങൾ വേറെ ലെവൽ ആണ്

  • @divinepower8389
    @divinepower8389 4 года назад +3

    ഒരാൾ വിചാരിച്ചാലും കിട്ടുംdivorce

  • @lillylilli7666
    @lillylilli7666 4 года назад +2

    വളരെ നല്ല കോമഡികൾ ഇത് ആകർഷകമാണ്

  • @mohanraosapbi
    @mohanraosapbi 4 года назад +1

    Good one

  • @omanaasokan8198
    @omanaasokan8198 4 года назад +1

    ആ എനിക്കൊന്നും മനസ്സിലായില്ല...

  • @manu-pc5mx
    @manu-pc5mx 4 года назад +1

    ഓ മൈ ഗോഡിന്റെ ചാരിറ്റി പ്രവർത്തനം നല്ല രീതിയിൽ പോകാനും ഓ മൈ കോഡിലൂടെ ചാരിറ്റി സഹായിക്കുന്ന വർക്കും എൻറെ അഭിനന്ദനങ്ങൾ

  • @dileepkumar-ep9cf
    @dileepkumar-ep9cf 4 года назад +28

    സുഹൃത്തുക്കളെ നിങ്ങളുടെ പ്രോഗ്രാം വളരെ മോശം ഒട്ടും നിലവാരം ഇല്ലാത്തത് ആണ് ദയവായി ഇതു നിർത്തി മറ്റു വല്ലതും ചെയ്തു ജീവക്ക്

  • @rathirajan3150
    @rathirajan3150 2 года назад

    Life is beautiful

  • @reji2485
    @reji2485 4 года назад

    Good episode

  • @fathimashahma1290
    @fathimashahma1290 3 года назад +1

    Ivaree board koduthitt avarkk entha kittunne

  • @jyadavedhar8558
    @jyadavedhar8558 4 года назад +4

    വീട്ടുകാർക്കു മാസ്ക് ഉണ്ട്. അതിഥികൾക്കു വേണ്ടേ? അവർക്കല്ലേ മാസ്ക് വേണ്ടത്?

    • @trancestatus6517
      @trancestatus6517 4 года назад

      Nte nallavanaya maunushya, kaal pidikkam punde

  • @murukeshtimetvm4119
    @murukeshtimetvm4119 4 года назад +1

    Makkale. Makkale 😂

  • @sreekuttanvpillai8834
    @sreekuttanvpillai8834 4 года назад +3

    സാബു സൗണ്ട് poli

  • @omanibra2313
    @omanibra2313 2 года назад

    Suppar❤️hello

  • @akhileshs1526
    @akhileshs1526 4 года назад +1

    Nalla oru lawyer avatte

  • @thajunilambur1985
    @thajunilambur1985 20 дней назад

    full kandillaaaaaaaa

  • @Teslinmary582
    @Teslinmary582 3 года назад

    Anupama nalla sundhari kutty

  • @remo7671
    @remo7671 4 года назад +5

    12 വയസുള്ള പൂച്ച 🤣🤣

    • @Pradeep.E
      @Pradeep.E 4 года назад +1

      അത് കലക്കി, ഞാനും ആലോചിച്ചു. 😀

    • @neethishsanchal6526
      @neethishsanchal6526 4 года назад

      15 year vare Anu cats nte ayussu 🙄

  • @mrlegendff733
    @mrlegendff733 4 года назад +1

    Super