Take it Easy I Ep 51 -ഒളിച്ചോടാൻ സഹായിച്ച കൂട്ടുകാരനു കിട്ടിയ എട്ടിൻെറ പണി I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 644

  • @Mr_John_Wick.
    @Mr_John_Wick. 6 лет назад +396

    മുനീർനെ പോലൊരു friend നെ കിട്ടിയത് അവന്റെ friends ന്റെ ഭാഗ്യം ആണ് ..എന്തൊരു cute ആണ് അദ്ദേഹം ..ഈ കാലത്തും നല്ല മനസുള്ള ആൾക്കാരെ കാണുന്നത് തന്നെ വലിയ സന്തോഷം ...

    • @Pradeep.E
      @Pradeep.E 5 лет назад +12

      അതുകൊണ്ടാണ് വളരെ ഈസിയായി പറ്റിച്ചത്. നല്ല കൂട്ടുകാരെയൊക്കെ ആർക്കും പറ്റിക്കാൻ തോന്നും. അല്പം വെടക്കായിരിക്കുന്നതാണ് ഏറ്റവും നല്ലത്.

    • @nishadnishad3746
      @nishadnishad3746 5 лет назад +4

      ആ റബ്ബർ തോട്ടവും ഫ്‌ളാറ്റും ...എന്നിട്ടും... മണ്ടൻ

    • @athulsaji8766
      @athulsaji8766 5 лет назад

      @@Pradeep.E .

    • @rejithabootty9455
      @rejithabootty9455 4 года назад +1

      Thalassery people innocent people!

    • @mbtraders7256
      @mbtraders7256 4 года назад

      @@rejithabootty9455 കണ്ണൂർക്കാരൻ എന്നുപറ 😎

  • @jibygb5512
    @jibygb5512 5 лет назад +217

    മുനിയെ ....നിന്നെപ്പോലെ തന്നെ നിഷ്കളങ്കയായ ഒരു പെണ്ണിനെ നിനക്ക് കിട്ടട്ടെടാ മൂത്തേ..... Love you machaaaaa.......your So qute....

  • @ഉണ്ണികൃഷ്ണൻപാട്ടമ്പലം

    2020ൽ ആരെങ്കിലും കണ്ടവരുണ്ടോ? 😁😁

  • @rejibinwin9956
    @rejibinwin9956 5 лет назад +189

    ചിരിച്ചു കൊണ്ട് കാര്യങ്ങളെ നേരിടാൻ കഴിയുന്നത് ഒരു വലിയ സംഭവമാണ്

  • @shameeritsme2gmailco
    @shameeritsme2gmailco 4 года назад +357

    Lockdown ടൈം പാസിന് ആരേലും കാണുന്നുണ്ടോ. ?? 😬😁

  • @shreyat8528
    @shreyat8528 5 лет назад +106

    'ഞാനെങ്ങനെയാ പോകാൻ ഈ കുട്ടി ഒറ്റയ്ക്കല്ലേ... ' Love u man... ഇങ്ങേരെ പ്രേമിക്കണമെന്ന് ആഗ്രഹിക്കുന്നു.. അവളെല്ല ഏത് പെണ്ണായാലും അവസരം കിട്ടിയാൽ ഇവനെപ്പോലുള്ളവനെ സ്വന്തമാക്കാൻ ആഗ്രഹിക്കും.. എന്തൊരു സൗന്ദര്യം

    • @shreyat8528
      @shreyat8528 5 лет назад +4

      @Reshma Nair05 എന്താ ശരിയല്ലേ.. എനിക്കൊരുപാടിഷ്ടായി

    • @sameernellikatta
      @sameernellikatta 5 лет назад +1

      😊

    • @sufailashiquetva
      @sufailashiquetva 4 года назад +5

      Njanum avane poole thanneyaa

    • @Riyaarainy2h
      @Riyaarainy2h 4 года назад +3

      Njaanum avaneypole thannaa

    • @Sagarkrishna777
      @Sagarkrishna777 4 года назад +2

      എന്നിട്ട് അടിമയാക്കി കൊണ്ട് നടക്കും.
      നാട്ടിൽ അവന് പാവട എന്ന് പേരും വീഴും കൊള്ളാം ........

  • @akbarmanaf
    @akbarmanaf 9 лет назад +352

    വാഗ്ദാനത്തില്‍ വീണുപോകാത്ത ഒരു വിശുദ്ധമനസ്സിനുടമ മുനീര്‍ you are the greate

  • @UUUUUUTube
    @UUUUUUTube 6 лет назад +47

    Nice guy... Parents has bought him up innocent... Great parents... Love you man

  • @shuhailm2376
    @shuhailm2376 8 лет назад +342

    മുനിയെ അന്നെ കെട്ടുന്നോളെ ഭാഗ്യം😂😂 മച്ചാനെ ഇത്ര പാവം ആവല്ലെ

    • @aiswaryakrishna7165
      @aiswaryakrishna7165 4 года назад +3

      പാവം മുനീർ .അവതരണ രീതി വളരെ ബേlറിംഗ്'. നല്ല പെർഫോoമ് ചെയ്യുന്ന ആർട്ടിസ്റ്റുകൾ ഉണ്ടെങ്കിൽ വളരെ ബെറ്ററായിരുന്നേനേ. ആങ്ങളയുടെ ഡയലോഗ് പ്രസൻ്റേഷൻ ശരിയായില്ല

    • @jabirmannarkkad8468
      @jabirmannarkkad8468 4 года назад

      Sathym

  • @anandpk7981
    @anandpk7981 5 лет назад +267

    ഇക്കാലത്തും മുനീറിനെ പോലെ പാവത്താന്‍ ഉണ്ടാവുന്നത് വളരെ വിരളമാണ്

  • @noujisha9081
    @noujisha9081 5 лет назад +24

    ഇഷ്ടാണെന്നു പറഞ്ഞ പെണ്ണിനോട് ആദ്യമായി സംസാരിക്കാൻ പോയപ്പോൾ ഞാൻ അനുഭവിച്ചത് മുനീർ ഇക്കയെ കണ്ടപ്പോ ഓർമ വന്നേ.......💔💔❤️

  • @suryajemy8557
    @suryajemy8557 6 лет назад +75

    അച്ചോടാ പാവം ചെക്കൻ 😁😁

  • @abhiramirpulickal9281
    @abhiramirpulickal9281 5 лет назад +51

    Nte amboooo....paavam muneer ikka....🤗
    Enna innocent aahnu....
    2019 September 29....
    4 year kazhinjanalloo e video NJn kananath😑😐

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 года назад +50

    മുനീറെ നീ വിവാഹം കഴിക്കുന്ന പെണ്ണിന്റ ഭാഗ്യം 😍❤️👏

  • @-vishnu2948
    @-vishnu2948 5 лет назад +350

    *2019 ആരേലും??*

  • @raafy1983
    @raafy1983 9 лет назад +63

    The girl is talented...MUNEER gud guy,,,,,,,,

  • @shajimon140
    @shajimon140 4 года назад +6

    എല്ലാം ചിരിച്ചു കൊണ്ട് കൈകാരൃം ചെയ്തു.Big salute Bro

  • @mahizzssk6841
    @mahizzssk6841 6 лет назад +81

    മുനീർ ഇഷ്ടം ❤❤❤

  • @romygeorge6197
    @romygeorge6197 4 года назад +18

    മുനീര്‍ ഇത്രയും അന്തര്‍മുഖനോ !! അടിച്ചാലും ചിരിക്കത്തേ ഉള്ളൂ ..

  • @shijovn3783
    @shijovn3783 5 лет назад +88

    ഇപ്പോൾ മുനീറിന്റെ കല്യാണം കഴിഞ്ഞു കാണുമല്ലേ 🤩🤩💖💖 ആരായിരിക്കും ആ ഭാഗ്യവതി

  • @ashrafkm5074
    @ashrafkm5074 5 лет назад +52

    നിന്റെ നിലപാട് അതിനാണ് ലൈക്ക്

  • @viralvedeos4340
    @viralvedeos4340 5 лет назад +93

    മുനീർ പാവമൊരു നിഷ്കളങ്കനായ ചെറുക്കൻ, പ്രതികരണം സൂപ്പർ, ഒരിക്കലും ചൂടാവുക ഒന്നും ചെയ്തില്ല,
    പക്ഷേ പ്രോഗ്രാം മഹാ മോശം ആയിരുന്നു

  • @hibonzaelivia9973
    @hibonzaelivia9973 7 лет назад +46

    muneer you are very handsome ......

  • @jayadeepnr1201
    @jayadeepnr1201 4 года назад +6

    മുനീർ ആള് പാവമാണ് പക്ഷെ, എന്തൊക്കെ സംഭവിച്ചാലും വെറുതെ ചിരിച്ചു കൊണ്ട് നിൽക്കുകയല്ലാതെ ഒരു പ്രശ്നത്തിൽ ഇടപെടാനോ അത് പരിഹരിക്കാനോ ഉള്ള പ്രാപ്തിയില്ല.

  • @libinvarghese6803
    @libinvarghese6803 9 лет назад +49

    enikum undu ithupoloru koottukaran muneer nice guy,,,,

  • @shamilmohamed9038
    @shamilmohamed9038 10 лет назад +110

    Muneer Bhai.. ee naatil ithrem nallavanayi jeevikalle.. ithu pole theppu kittum.. hehe..
    Ennalum ningalu puliyanu keto muneer bhai..

  • @mathan.t7834
    @mathan.t7834 4 года назад +2

    Never seen such a guy, who kept all the way his smile no matter what happen., seems to be very nice guy.,everyone shd have a friend like him.,

  • @puntoarenas6284
    @puntoarenas6284 4 года назад +31

    നമ്മൾ ഒക്കെ ചങ്ക് പറിച്ചു കൊടുത്തു സ്നേഹിച്ചതാ, പക്ഷെ ഭാഗ്യം ഇല്ല, now 31 still single 😑

    • @babukhanferoz
      @babukhanferoz 4 года назад +2

      ഭാഗ്യവാൻ
      ഇഷ്ഠം പോലെ ട്രിപ്പ് പോകാലോ ?

    • @musthafaanikkattil7507
      @musthafaanikkattil7507 4 года назад +2

      Chank illathavane ini enthin kollam😂

    • @msc8927
      @msc8927 4 года назад

      ന്റമ്മോ

  • @amenhere31
    @amenhere31 10 лет назад +110

    the girl is talented... hope she gets offer from cinemas fields

  • @suniladiyodi
    @suniladiyodi 6 лет назад +18

    Muneer 😍😍 liked your innocence

  • @bincybiju989
    @bincybiju989 6 лет назад +27

    Such a decent guy paavam😂

  • @jaisonsfavorites383
    @jaisonsfavorites383 8 лет назад +48

    a pennu super actor thanna..

  • @aranees711
    @aranees711 5 лет назад +19

    മുനീർ നീ സൂപ്പർ ഡാ

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 года назад +12

    മുനീറെ നീ പൊളിച്ചട✌️👏

  • @abdulptb2086
    @abdulptb2086 7 лет назад +212

    ആ പാവത്തിനെ പറ്റിച്ചിട്ട് നിങ്ങൾ എന്തു നേടി ..........മഹാപാവം ...അത് നല്ലോണം പേടിച്ചു പോയി

  • @Wounder-green
    @Wounder-green 6 лет назад +37

    Ithra paavam oru payyanooo😲😲😲😀😀

  • @humanbeing1123
    @humanbeing1123 8 лет назад +26

    he is very loving...

  • @kunjikuruvi8463
    @kunjikuruvi8463 7 лет назад +44

    pavam pavam rajakumaran muneer. ikalathe ithree pavam chekanmar indo.. ikkaane daivam anugrahikatte

  • @vaheedafthab
    @vaheedafthab 5 лет назад +90

    😀😀😀😀😀മുനീർ ഇപ്പൊ എവിടാണോ എന്തോ

  • @nandhunandhu2445
    @nandhunandhu2445 5 лет назад +3

    മുനീർ ചേട്ടായി ene ഒരു ലോലൻ ആണ് ❣️കിടു ആണ്, 💕പൊളി ആണ് 💞chutharan ആണ് 💟ഒരു രക്ഷ ഇല്ല💓പാവം ചിരി nokane ayo ayo

  • @saifuaneesha1400
    @saifuaneesha1400 5 лет назад +52

    2019 ഒക്ടോബറിൽ kanunnavarundo

  • @suparnanair4886
    @suparnanair4886 8 лет назад +230

    ayyoda enthoru pavama aa chettan

  • @thecuriouskid3942
    @thecuriouskid3942 4 года назад +18

    ഈ ലോകത്തെ ഏറ്റവും പാവം ഞാൻ ആണെന്നാ ഈ വീഡിയോ കാണുന്നത് വരെ കരുതിയിരുന്നത്.

    • @ManuMn-y2h
      @ManuMn-y2h 6 месяцев назад

      Athu njan aanennu ipppo manassilayille?❤❤😂😂😂😅😅

  • @atheist7777
    @atheist7777 Год назад +3

    01:33 Hakkim shah അല്ലെ
    അർച്ചന 31 notout & ടീച്ചറിൽ ഒക്കെ ഉള്ള 🤔

    • @adarshs3054
      @adarshs3054 Год назад

      Hakkim Sha. Kadaseela Biriyani, Archana 31 not out, teacher ഒക്കെ ഉള്ള

  • @ardrars5798
    @ardrars5798 5 лет назад +3

    Enteamme ithu pole Oru pavam chettan....
    Always smile 😊😀

  • @ദാനമല്ലകടമയാണ്

    മുനീറിനോട് ഒരുപാട് ഇഷ്ടം തോന്നി. പുള്ളിയെപോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹഹിച്ചു പോയി..

  • @8707479598
    @8707479598 6 лет назад +91

    ഒരു കട്ട ലോലൻ 😍😍😍

  • @troll_media7547
    @troll_media7547 6 лет назад +6

    Muneer baaii eeth saahacharyathilum choricchu kond neridunna keep it up

  • @anirudhp5174
    @anirudhp5174 4 года назад

    He is too cool and composed. Vere arenkilum ayirunnenkil tension ayi attack vannu chavumayirunnu. Great guy.

  • @gurudevandevan8462
    @gurudevandevan8462 5 лет назад +8

    എന്റെ പ്രിയ സുഹൃത്ത് , അഫ്സലിനെ ഓർമ്മ വന്നു , നീ എവിടെ അഫ്സൽ !!😟😟😟😟

    • @shahalshaz2785
      @shahalshaz2785 4 года назад +2

      Avan yabadaanu evade chothichittu kariyam illa onnu msg ayachu noke avank ellande evade vannu nii yavadanu chothichal avan egana ariyanaa

    • @jbentertainmentchannel4890
      @jbentertainmentchannel4890 4 года назад

      😂😂😂😂😂😂

  • @thundermonkey4249
    @thundermonkey4249 4 года назад +3

    Really good acting by the girl....👍

  • @faisalazeez4233
    @faisalazeez4233 5 лет назад +13

    പാവം മുനീർ , എനിക്ക് നേരിട്ട് അറിയാവുന്ന പയ്യൻ , അഞ്ചു നേരം നമസ്കാരം നിർവഹിച്ചു കൃത്യമായ ഇസ്ലാമിക ചിട്ടയിൽ ജീവിക്കുന്ന അവന് ഇങ്ങനെ വന്നല്ലോ

    • @jeswinjaison9653
      @jeswinjaison9653 Год назад

      ഒന്ന് പോടാപ്പാ... മഹോന്നതനെ കണ്ട് പഠിച്ചാൽ ചെക്കൻ വഴി തെറ്റി പോയേനെ

  • @semeenasemi5197
    @semeenasemi5197 6 лет назад +12

    paavam Muneer Bro I like

  • @shameeshamu9639
    @shameeshamu9639 5 лет назад +5

    Ayo nalla kutty kala theram ilaa epoyum vishwsikan pattiya chnk muneer😍😍

  • @AnjanaSNair-to7kt
    @AnjanaSNair-to7kt 4 года назад +2

    ആആ ചിരി .. ഒരു രക്ഷയില്ല 🤣🤣🤣🤣❤️❤️❤️❤️❤️

  • @archanata6101
    @archanata6101 5 лет назад +10

    Ithupoloru paaavam payyanodengane cheyyan thonni???

  • @sagarkpd
    @sagarkpd 8 лет назад +47

    ഒരു നിഷ്കളങ്കൻ

  • @hibonzaelivia9973
    @hibonzaelivia9973 7 лет назад +7

    pavam muneer you are the great machane.....

  • @biju89
    @biju89 3 года назад

    10:04 banglore days film ulla music ethil ninnano eduthey...🙄

  • @gourisabithaponnuse6523
    @gourisabithaponnuse6523 5 лет назад +15

    Ayo pavato മുനീർ ആളെ കണ്ടാലറിയാം 😘😘😘😘😘😘😘😘😘😘

  • @shakeerkm8742
    @shakeerkm8742 9 лет назад +15

    Muneer you are nice hart

  • @salmaayan2547
    @salmaayan2547 4 года назад +1

    muneer nigal vera levalanu മച്ചാനെ....

  • @musicmania5235
    @musicmania5235 3 года назад +1

    മുനീർ : മനസ്സിൽ ലഡ്ഡു പൊട്ടി 😍

  • @midhunattingal6363
    @midhunattingal6363 8 лет назад +27

    Odukkalathe pani ayi poyiiiii. Engane frndsne kittan luck venam

  • @danielgeorgejohn3072
    @danielgeorgejohn3072 4 года назад

    Muneer inte same character ulla frnd(chunk) enikkum end..same smile in every situation ♥️

  • @ponusa2542
    @ponusa2542 6 лет назад +11

    Ayoda pavam munir...ayoda avante iripu nokke....

  • @kannanpopz31
    @kannanpopz31 5 лет назад +54

    മുനീറിന് ഹാർഡ് അറ്റാക് വരാത്ത നോക്കൂ

  • @muneermuni6098
    @muneermuni6098 4 года назад +7

    "മുനീർ" എന്ന പേരുള്ളവർ ഇവിടെ ലൈക് ചെയ്യുക

  • @dr.arjunchempakasseril6770
    @dr.arjunchempakasseril6770 5 лет назад +11

    2020-Il anyone

  • @vishnur3728
    @vishnur3728 11 месяцев назад

    Avante mind voice.. ee vedi analo daivame ente friend nu kittiye enu...still knowing it was a prank 😂

  • @sreeramlalitha1476
    @sreeramlalitha1476 4 года назад +2

    Sabuvintae oonja montha kandu kali varunnavar aarenkilum undo?

  • @samseerkasim5314
    @samseerkasim5314 10 лет назад +26

    So innocent man

  • @siyadpsalam
    @siyadpsalam 10 лет назад +20

    ayyyoohh oru paavam muneer ..... :-)

  • @manjushabiju7725
    @manjushabiju7725 6 лет назад +5

    penkuttiyum aangalayum sooper. cinemayil oru nalla bhavi kanunnundu.

  • @thuglife-um3oi
    @thuglife-um3oi 5 лет назад +4

    Muneer pwliii

  • @Yaseenkp
    @Yaseenkp 8 лет назад +20

    പാവം. പയ്യന്‍

  • @jassimmohammed8025
    @jassimmohammed8025 10 лет назад +12

    :) aa Maha paawam Payyene Kittiyollo??

  • @ThahirafebinAK
    @ThahirafebinAK 4 года назад +1

    Muneer so innocent ☺️☺️, super bro👍👍

  • @visalnair3695
    @visalnair3695 6 лет назад +4

    Muneer powlichu.. cool #Muni

  • @abhishekabhi6870
    @abhishekabhi6870 6 лет назад +2

    Muneer muthanne😍😘😍😘

  • @leejakuriakose592
    @leejakuriakose592 10 лет назад +12

    Ayyoooo pavam muneer

  • @mahirzain4091
    @mahirzain4091 8 лет назад +12

    Pavam muneer 😂😂😂

  • @sudhapradeep654
    @sudhapradeep654 4 года назад +2

    This video makes me laugh all day..

  • @ajayanbeena9000
    @ajayanbeena9000 4 года назад +2

    ഏതു മന്ദബുദ്ധിയാ മ്യൂസിക് ഇട്ടത് (bgm).

  • @arnavkichu
    @arnavkichu 5 лет назад +5

    ഈ സാഹചര്യത്തിൽ ചിരിക്കാൻ കഴിയുവോ എനിക്ക് തോന്നുന്നേ ഇത് എല്ലാരും അറിഞോണ്ട സ്ക്രിപ്റ്റഡ്

    • @muzammilb4u
      @muzammilb4u 4 года назад

      Ammu Vipin no , അവന്റെ nature അങ്ങനെയാണ്

  • @romygeorge6197
    @romygeorge6197 4 года назад +2

    ച്ചെ !!ഈ മുനീറ് എന്തിനാ ഇങ്ങനെ ചിരിക്കുന്നത് ....

  • @nidhin9216
    @nidhin9216 7 лет назад +2

    You are so lucky guys to have a friend like Muneer. Keep your friendship forever.

  • @hari3070
    @hari3070 5 лет назад +1

    Muneere ini wthenkilum friendsine ingane sahaayikkumoo....sahayikkathe pattillalloo ennu muneer.....nee muthanu sahodharaaa

  • @ashiqachi2241
    @ashiqachi2241 5 лет назад +4

    Penninte bro sundarananalo,munne sprb

  • @fistllpofficialyoutubechan5502
    @fistllpofficialyoutubechan5502 5 лет назад +2

    Muneer 💑💑💑💕💕💞💞💞💗

  • @mujeebmk2000
    @mujeebmk2000 10 лет назад +35

    paavam.ithra pavamavan padilla

  • @shafipm3935
    @shafipm3935 8 лет назад +14

    poli muneer

  • @tonythevercad
    @tonythevercad 9 лет назад +13

    pavam muneer

  • @sahanakhan8371
    @sahanakhan8371 8 лет назад +5

    kashtaypoi... pawam muneer

  • @vijuvinod
    @vijuvinod 9 лет назад +7

    Nice guy muneer...

  • @thajudheenthajz2988
    @thajudheenthajz2988 4 года назад +1

    Enne Kadal kaanan kondu pokuvoo😂😂

  • @shuhaibmanu6897
    @shuhaibmanu6897 5 лет назад +11

    ഇത്തരത്തിലുള്ള ആളുകളെ കളിയാക്കുന്ന ടെലിവിഷൻ പരുപാടി നിറുത്തണം എന്ന എന്റ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക്കടിക്ക്

  • @designcrewmusic7330
    @designcrewmusic7330 6 лет назад +1

    Muneer charactor vachu oru film /shrt film conduct cheydal 👍pakka powlkm😘 gud charactor

  • @anoopcp2114
    @anoopcp2114 5 лет назад +1

    Pavam chekkan thalachorinj chorinj bhakkithae. Mudiifull parachukallaullow 😂😂😂😂

  • @sumayyajunais3378
    @sumayyajunais3378 5 месяцев назад +1

    Any 2024😅 pavam muneer