ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യ,,,, ഇത്രയും നാൾ സുരക്ഷിതയായിരുന്ന ആൾ പെട്ടന്ന് ഒറ്റപ്പെട്ടത് ആ പെൺകുട്ടിയുടെ മുഖത്ത് പ്രകടം ആയി............ Super
@@hariprasadc4387 Aa brother ayin vere onnum paranjillallo.. just aa chechikk onnum verand irunnath bhagyam ennalle paranje..alland vere onnm allallo prnjath
ആ കുട്ടിടെ വിഷമം മനസിലാവും, ഞാനും എന്റെ പ്രണയം പൊളിഞ്ഞപ്പോ അവസാനം എല്ലാരും കൂടെ വന്നു പ്രാങ്ക് ആണ് പറയും വിചാരിച്ചു, ബട്ട് അത് പ്രാങ്ക് അല്ല അത് പോയി 😂😂😂😂😂, നല്ല സ്നേഹമുള്ള ഭാര്യ 🥰
ചാരിറ്റി,,,, അത് ഓരോ എപ്പിസോഡിലും കണ്ണ് നിറയ്ക്കുന്നു, ഫ്രാൻസി ചേട്ടനും സാബു ചേട്ടനും കൗമുദി ചാനലിനും അണിയറ പ്രവർത്തകർക്കും ഈ ചാരിറ്റിയിൽ പങ്ക് ചേരുന്ന എല്ലാ നല്ലവരായ സഹോദരങ്ങൾക്കും 🙏🙏🙏🙏
നാഗവല്ലിയുടെ ഭാവങ്ങൾ ഇത്രയും മനഹോരമാക്കിയ ഇവരെ കവച്ചു വെക്കാൻ വേറെ ആരുണ്ട് ഇന്ന് മലയാള സിനിമയിൽ (നല്ല സ്നേഹം ഉള്ള കുട്ടിയ ഒരു നല്ല മനസ്സിന് ഉടമയും ജീവിതത്തിൽ എല്ലാ വിധ ആയൂർആരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
ശരണ്യ യുടെ സ്നേഹത്തിനു ഒരു ലൈക് കൊണ്ടൊന്നും തീരുന്നില്ല യഥാർത്ഥ ഭാര്യയുടെ സ്നേഹം "നമ്മുടെ മകളെ ഓർത്തെങ്കിലും അവളുടെ കൂടെ പോകല്ലേ എന്നുള്ള ഡയലോഗ് "❤️❤️
സംഭവം ആ കൊച്ചിന്റെ അവസ്ഥ മനസിലാക്കുന്നു , എന്നാലും ഒരുപാട് സീരിയൽ കാണുന്നതിന്റെ സൈഡ് എഫ്ഫക്റ്റ് ഉണ്ട് ആ കുട്ടിക്ക് . . ഓരോരോ റിയാക്ഷന് കാണുമ്പോ അറിയാം 😂😂😂
ഞാൻ പേടിച്ച് പേടിച്ചാണ് program കണ്ടത് ആ കൊച്ചിന് വല്ല മാനസിക വിഭ്രാന്തി വരുമൊ എന്ന് പെടിച്ചു പൊയി , പുള്ളി ക്കാരി ആകെയങ്ങ് തളർന്ന് പോയി , നല്ല ശുദ്ധമായ സ്നേഹമാണ് ആ കുട്ടിക്ക് 👌👌👌👌👌💗💗💗💗💗💗💗, ആ ഭർത്തവ് ഭഗ്യവാനാണ്👍👍👍👍👍👍 മച്ചാനെ അടിച്ച് പൊളിച്ചു ജീവിച്ചൊ എല്ലാവിധ ആശംസകളും നേരുന്നു
തമാശയ്ക്ക് ആണെങ്കിൽ കൂടിയും സ്വന്തം ഭർത്താവിനെ പറ്റി പറയുന്നത് കേട്ട് ആ ചേച്ചി കരയുന്നത് കണ്ടപ്പോൾ ആർക്കായാലും സങ്കടം തോന്നും 😢കുറച്ച് തമാശക്ക് ആണെങ്കിൽ കൂടിയും ആരുടെയും മനസ്സിനെ വേദനിപ്പിക്കാതിരിക്കുക
പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുക എന്നതിലുപരി സാധാരണക്കാരുടെ കുറവുകളും ഇല്ലായ്മകളും കണ്ടറിഞ്ഞ് അവരെ സഹായിക്കാനും സന്തോഷിപ്പിക്കാനും മുൻകൈയെടുക്കുന്ന ഓ മൈ ഗോഡ് ടീമിന് എല്ലാവിധ ആശംസകളും👍🥰👍🥰
ഭർത്താവിനു അവിഹിതം ഉണ്ടെന്ന് ariyumbol ഏത് ഭാര്യ ka സഹിക്കാന്‍ പറ്റുക.............. what kind of prank is this, അല്ലെങ്കില്‍ പിന്നെ ആ ബഷീര്‍ bashi de ഭാര്യമാര്‍ polakkanam ഭർത്താവ് പത്ത് കെട്ടിയാലും ഒരു പ്രശ്‌നവും ഇല്ല 🤣
His love is not real thats why he treated her like this (pranked her in such a horrible way)... Mr Prank planner = 0 respect for you for pranking her the horrible way.
ശരണ്യ::അവരോടു പറ എന്നെ വെട്ടിക്കൊല്ലാൻ😂🤣😂🤣😂 നിനക്ക് സ്കൂളിൽ വെച്ചു ഒരു പണി തരാൻ ഉദ്ദേശിച്ചതാ നടന്നില്ല.....എല്ലാകൂടി ചേർത്തു ചേട്ടൻ തന്നു....ചേട്ടൻ മരണമാസ്സ്😍😍😍
ശരണ്യക്ക് സ്പെഷ്യൽ 1000000000000 ലൈക് .... കണ്ണ് നിറഞ്ഞു പോയി രഞ്ജിത്തിനോടുള്ള സ്നേഹം കണ്ടപ്പോ ... god bless your family
04:07 കറുമ്പി പെണ്ണ് എന്ന് പറഞ്ഞത് വളരെ മോശം ആയിപ്പോയി
ആ പെണ്ണിന്റെ ശ്വാസം വലി കണ്ടിട്ട് ഞാനോർത്തു ഈ എപ്പിസോഡ് 15 മിനിറ്റിൽ നിർത്തി ഹോസ്പിറ്റലിൽ ആ പെണ്ണിനെ എത്തിക്കേണ്ടി വരുമെന്ന്,,,, പ്രോഗ്രാം അടിപൊളി
Sathyam
😁😁😀😀😀
@@Shafeequemohdk1 '
🤣🤣🤣
😂😂😂😂😂
ആ പെൺകുട്ടി ഭർത്താവിനെ എത്ര അധികം സ്നേഹിക്കുന്നുണ്ടെന് ആ ഭാവങ്ങളിൽ നിന്നും മനസിലാകും
adhe kand padikku
@@nabuunavaaspk3864 😂😂😂😂
Athe. Eee program evaru TVyil kanarille appol veendum evare kanumpol evarude sound manadilakille
@@nabuunavaaspk3864 🤣🤣🤣
Kandu padikku kutty
എനിക്കൊരു പേടിയുണ്ടായിരുന്നു ആ ചേച്ചിക്ക് ഹാർട്ട് അറ്റാക്ക് സംഭവിക്കുമോ എന്ന്
Enikkum
അവളുടെ സ്നേഹത്തിന്റെ മുന്നിൽ അവന്റെ കൂടെ കണ്ണ് നിറഞ്ഞു...😍😘
പിറകിൽ ഫോട്ടോയിൽ ചിരിച്ചോണ്ട് ഇരിക്കുന്ന രണ്ട് അളിയന്മാർ ചുലുവിൽ famous ആയി
കമന്റ് നോക്കി വീഡിയോ കാണുന്നവർ നീലം മുക്കി മിന്നിക്കണേ....
സന്തോഷം തോന്നി എല്ലാവരും കമന്റു നോക്കി വീഡിയോ കാണുന്നവരാണന്ന കാര്യം മനസ്സിലായി 🥰🥰
Real Love ❤️ 👍👍
😀😀😀
സന്തോഷം തോന്നി
കാരണം എന്നെ പോലെ എല്ലാവരും കമന്റ് നോക്കി വീഡിയോ കാണുന്നവരാണന്ന് മനസ്സിലായി 🥰❤️
Njnum
നല്ല മെസ്സേജ്. നല്ല എപ്പിസോഡ്..
ഭർത്താവിന്റെ സ്നേഹം😍😍😍ഭാര്യ കരയുന്നത് കണ്ട് ആളും കരഞ്ഞു പോയി☺
0
എന്ത് സ്നേഹം.. സ്നേഹമുള്ള ഭർത്താക്കന്മാർ ഒരിക്കലും ഭാര്യയെ ഇതുപോലെ കൊമാളിയാക്കില്ല
Mm
കരഞ്ഞത് അതിനു ആരികില്ല.. ഷൂട്ടിങ് കഴിഞ്ഞു വീട്ടിൽ എത്തുമ്പോ ഉള്ള അവസ്ഥ ഓർത്തപ്പോ. കണ്ണുകൾ ഈറൻ അണിഞ്ഞു
ശെടാ അവർക്കില്ലാത്ത പ്രശ്നം ആണല്ലോ നാട്ടാർക്ക് 😬
ചേച്ചീടെ കരച്ചിൽ കണ്ടു കണ്ണ് നിറഞ്ഞവർ ഉണ്ടോ???
😢😢
ശരിക്കും വിഷമം തോന്നി
L
😘
Yes
ഇന്നത്തെ കാലത്തും ഇത്രയും ട്രസ്റ്റ് ചെയ്യുന്ന ഒരു couple നെ കണ്ടതിൽ വളരെ സന്തോഷം... നമ്മുടെ ഇടയിൽ നല്ല ആളുകൾ ഇപ്പോഴും ഉണ്ടല്ലോ 👍👍
ഞാൻ നിനക്ക് sanityzer തന്നതല്ലട സാബു ചേട്ടൻ കലക്കി😂😂
😂😂😂 ഈ കൈ കൊണ്ടല്ലെടാ നിനക്ക് ഞാൻ sanitizer് തന്നത്
😂😂🤣🤣😂😂😀😀
😃😃😆😆
@@jecksonjohnson4091 😎
😀🤣
🤣🤣🤣
ഭാര്യയുടെ സ്നേഹം പറഞ്ഞറിക്കാൻവയ്യ super.
ഞാൻ ഇത് കണ്ടപ്പോൾ അറിയാത കരഞ്ഞു പോയി്.. blessed family
ഞാനും
Ith ellavarum arinju kondulla video aanu 6:57 aa pennu idaikku chirikkunnudu
ആ പെണ്ണിന് heart attack വരാത്തത് അവരുടെ ഭാഗ്യം...!!!😂😂😂😂
She is very innocent and lovable that's why she did so much expression.
Ella bharyakum angne tanneyanu novum.
നിറകണ്ണുകളോടെ കണ്ടു. നല്ല പരിപാടി. എത്ര കത്തിയാലും എണ്ണ വറ്റാത്ത നിലവിളക്കാകുന്ന ഭാര്യക്ക് നമസ്ക്കാരം
ഈ മാസ്ക് വെക്കണം എന്നുള്ളത് കൊണ്ട് ഏറ്റവും കൂടുതൽ ഗുണം ഉണ്ടായത് ഈ പരിപാടിയിലെ അവതാരകർ കാണ് പെട്ടെന്ന് ആരും തിരിച്ചറിയില്ല ല്ലോ
ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യ,,,, ഇത്രയും നാൾ സുരക്ഷിതയായിരുന്ന ആൾ പെട്ടന്ന് ഒറ്റപ്പെട്ടത് ആ പെൺകുട്ടിയുടെ മുഖത്ത് പ്രകടം ആയി............ Super
ആ കൊച്ചു തരികിട അല്ല ഒരു ശുദ്ധയാണ് അതുകൊണ്ട് അവനു ചാവുന്ന വരെ കഞ്ഞി കിട്ടും
😁
ഇത്തരം എപ്പിസോഡുകൾ ഷൂട്ട് ചെയ്യുമ്പോൾ ഒരു ആംബുലൻസ് പുറത്ത് തയ്യാറായി നിൽക്കുന്നത് എപ്പോഴും നല്ലതാണ്.
Sathyam 🤣😂
😂
@@nimmiamal pinnallathe 🤭🤣
,😂😂😂😂😂
@@nimmiamal പാകൊ
ഈ പരിപാടി കണ്ട് എനിക്ക് ശാസം മുട്ടിപ്പോയി, ആ ചേച്ചിക്ക് ഒന്നും വരാണ്ടിരുന്നത് ഭാഗ്യം.. 🤪
Brother inganay pettannulla shokkil endum sambavikkam... Marakkashnamonnum allallo.. Sensitive anenkil endum sambavikkam.... So this terrible
@@hariprasadc4387 Aa brother ayin vere onnum paranjillallo.. just aa chechikk onnum verand irunnath bhagyam ennalle paranje..alland vere onnm allallo prnjath
@@hariprasadc4387 2
@@hariprasadc4387
.
.,
Yes😅
15:03 ഒരു സീരിയൽ കാണുന്നത് പോലെ ഉണ്ട് 😳😳super prgrm👌
ഇത് കണ്ട് പ്രേഷകരെ നെഞ്ച് കലങ്ങി അപ്പോൾ അപെൺകുട്ടിയുടെ മനസ്സ് എങ്ങിനെ ആയിരിക്കും ഒരു പെണ്ണിന്റെ സ്നേഹം ഇതിലൂടെ ഓരോരുത്തരും മനസ്സിലാക്കുക
കുറച്ച് ഓവർ ആയി അപകടമാണ്
Kurachu over aayi...
Yes
എനിക്കൊന്നും കിട്ടാതെ പോയത് ഈ സ്നേഹമാണ് 😥
Lovable wife
1.രാധാകൃഷ്ണൻ പറഞ്ഞെന്ന് 😂😂😂😂
2.എന്റെ ഈ കൈ കൊണ്ട് sanitizer 😂😂
Avoid racism and body shaming
Humble request.
Yea even i felt the same
Exactly 👍👍
Ys
Correct..karutha pennu...
Indians can't avoid that
പാവം പെണ്ണ് അതിനെ അറ്റാക് വരാഞ്ഞേ ഭാഗ്യം....
Satyam... Oru yadratha sthree barthavine etra adikam shenikunund ale... ... Thamashak polum Engana arum cheyarudhe ..plz.. karanju poyi....
seriously njn aanel appo thatti poyeneee
Sathyam
നിനക്ക് ഞാൻ sanitizer തന്നതെല്ലടാ ഇജ്ജാതി ente പൊന്നോ 😂😂🤣
🤣😂
🤣🤣🤣🤣athe
🤣
ഇത്രെയും സ്നേഹമുള്ള ചേച്ചിയെ കിട്ടിയ ഭാഗ്യവാനായ ചേട്ടൻ.....12മണിക്ക് ചേട്ടനെ വിളിച്ചുണർത്തി വാച്ച് ഗിഫ്റ്റ് കൊടുത്ത ചേച്ചി...👌👌👌✌️✌️✌️✌️
മോനെ ഇതിനെ വിട്ടു കളയല്ലേ... നിന്റെ ഭാഗ്യം ... സ്നേഹം മാത്രം ഉള്ളു മനസ്സിൽ 💘
ആ ചെക്കൻ വേറെ ലെവൽ അഭിനയം 😅
@@durga6030
ഉം !
@@ajay971able ko
ഇത് കുറച്ചു കൂടി പോയി. ആ പെൺകുട്ടി ശരി ക്കും പേടിച്ചു പോയി. കുറച്ചൊക്കെ തമാശ ആകാം.. ഇത്രക്കും ഓവർ ആകരുത്
True......its too much
Correct. Pedichu athinu vallathum sambavicharunnekilo
Lol
അതാണ് ആ പരിപാടിയുടെ വിജയം.. പിന്നെ അവനറിഞ്ഞു കൊണ്ടുള്ള പരിപാടിയല്ലേ
Exactly. Athanu enteyum paksham. 100%:yojikkunnu.
ലാസ്റ്റ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ചേട്ടൻ ഭാഗ്യവാൻ ആണ്
ഓണം എപ്പിസോഡ് കണ്ടു കണ്ണ് നിറഞ്ഞവർ ആരൊക്കെ 😓🌹🌹
Manassil ninn pokunnilla athile oro seen um. Orupad sankadam thonni.last santhoshamayi.
Athe ithokke kandaa immade kannu nirayum
😰😢
@@itsmedevil4005 😓
@@minhamehnaz4517 ഇതുവരെ കണ്ടതിൽ ഏറ്റവും മകച്ചതായിരുന്നു...
Paavam chechi kananalloor ullathaa...🙌 Kannanalllor kkar 🤭
ആ കുട്ടിടെ വിഷമം മനസിലാവും, ഞാനും എന്റെ പ്രണയം പൊളിഞ്ഞപ്പോ അവസാനം എല്ലാരും കൂടെ വന്നു പ്രാങ്ക് ആണ് പറയും വിചാരിച്ചു, ബട്ട് അത് പ്രാങ്ക് അല്ല അത് പോയി 😂😂😂😂😂, നല്ല സ്നേഹമുള്ള ഭാര്യ 🥰
Haha😂😂😂🔥🔥
😂😂😂😭😭
😂
😂😂😂😂
😂😂
എല്ലാം ആസ്വദിച്ച് കണ്ട് ഒടുവിൽ കുറ്റം പറഞ്ഞു പോകുന്ന ചേട്ടൻമാർക്ക് ഹാർദ്ദമായ സ്വാഗതം
കാണാതെ കുറ്റം പറയാൻ പാടില്ലല്ലോ അതിനും ഉണ്ട് മാന്യത
ഞാൻ എല്ലാം കൊമെടി ആയിട്ട് എടുക്കാറുള്ളു എല്ലാം എപ്പിസോടും ☝️☝️👌👌👌🇶🇦🤟🙋♂️
Adipoli
എനിക്ക് ഇതു കണ്ടിട്ടു ആസ്വദിക്കാൻ അല്ല തോന്നിയത്.......വിഷമവും പ്രയാസവും ആണ് തോന്നിയത്....... ഇതു കൂടിപ്പോയി......
Zara zara sathyam enik deshyam vannu sathyathil ellaam irunn kanum scripted anu koppaanu parayum thottaduthirunn avar script ezhuthunnath kandapoleya... Chilarude dialogue kettal script ezhuthiyathu avaraannu thonnum... Ingane koreyennam enthu mind aano ithungalude
ഇന്നേക്ക് ദുർഗ്ഗാഷ്ടമി, വിടമാട്ടെ സ്റ്റൈൽ ☺️
ചാരിറ്റി എന്നും മഹത്വരം' congrats O my God team
Enikum thonni
പാവം ഒരു മോള് നല്ല ഭാര്യ ഇങ്ങനെ വേണം സോനഹം ജി വത്തത്തിൽ എറ്റവും വലിയ മാണിക്യം മാണ്
sonaham?
സ്കൂളിൽ പോ
😵😵🤣🤣🤣🤧😸😸
@@Ajithajith-wd3xl നിൻറെ തന്ത അവിടെ സ്കൂളിൽ തുറന്ന് വെച്ച് എങ്കിൽ ഞാൻ പോവാം
ടാ പരനാറി നിനക്ക് ഞാൻ സാനിറ്റിസർ തന്നില്ലെടാ സാബുഅണ്ണൻ മാസ്സ് 😍🤩😂😂🤣
5:13 🤦♂️🤦♂️അയ്യേ.. നീയൊക്കെ ഞരമ്പാടാ 😂😂😂സാബു ചേട്ടൻ
😂😂😂😂
😂😂😂😊
കറുപ്പു നിറത്തിനെ പുച്ഛിക്കുന്നത് ഒരിക്കലും ശരിയല്ല. ഇങ്ങനെയുള്ള ധാരണകൾ ഒഴിവാക്കുക.'
Vere onnum kittiyillaayorikkum. Llee
💯💯
Yes body shaming skin colour enniva vachu eppozhum thamasha undakkunnu kashtam
ശരിയാണ്
@@Yourdad55667 enthanu... thanik pidichille..... paranjath sheriyallaaaa...
മുഴുവനും ഇരുന്ന് കാണുക. കുറ്റം പറയുക പോകുക അവരാരും വന്നില്ലെ... 🙄
Msg nokiyal kanam 😆
മുഴുവൻ കാണാതെ കുറ്റം പറയാൻ പറ്റില്ലല്ലോ...
😀😀
Shibin Nazeer pundkal inn vannilla myrangal
Hahaha😭😭😭
Kandilla 😂😂
ചാരിറ്റി,,,, അത് ഓരോ എപ്പിസോഡിലും കണ്ണ് നിറയ്ക്കുന്നു, ഫ്രാൻസി ചേട്ടനും സാബു ചേട്ടനും കൗമുദി ചാനലിനും അണിയറ പ്രവർത്തകർക്കും ഈ ചാരിറ്റിയിൽ പങ്ക് ചേരുന്ന എല്ലാ നല്ലവരായ സഹോദരങ്ങൾക്കും 🙏🙏🙏🙏
y
ചാരിറ്റി എന്ന് പറഞ്ഞാൽ ഇതാണ് മുത്തേ
കോപ്പ്.... ഇതിന്റെ പേരിൽ അല്ലങ്കിൽ ഇവന്റെയൊക്കെ പൊടിപോലും പ്രബുദ്ധത ഉള്ള ജനം വച്ചേക്കില്ല കിട്ടുന്നത് അടിച്ചുമാറ്റി അതിൽ 1%ചിലവാക്കുന്നു...
നാഗവല്ലിയുടെ ഭാവങ്ങൾ ഇത്രയും മനഹോരമാക്കിയ ഇവരെ കവച്ചു വെക്കാൻ വേറെ ആരുണ്ട് ഇന്ന് മലയാള സിനിമയിൽ (നല്ല സ്നേഹം ഉള്ള കുട്ടിയ ഒരു നല്ല മനസ്സിന് ഉടമയും
ജീവിതത്തിൽ എല്ലാ വിധ ആയൂർആരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
12:27 സാബു അണ്ണൻ പൊളി
റംബുട്ടാൻ 😝😝😝
അവന്റെ മുഖത്തേയ്ക്കുള്ള ആ കുട്ടിയുടെ നോട്ടത്തിൽ മനസ്സിലാക്കാം അവനോട് ഒരുപാട് സ്നേഹമുണ്ടെന്ന്.
Mmmm
correct
വിദ്യാഭ്യാസമില്ല ഇവിടുത്തെ ആൾക്കാർക്ക് സംസ്കാരം ഉണ്ട് 😂. പാവം സഹോദരിയെ കരയിപ്പിച്ചു കളഞ്ഞല്ലോ,
എല്ലാടത്തും ണ്ടല്ലോ 😃
Kumbidi. Evide vannalim ingalundalo 😀😀😀
ഉപ്പ്
Anak oru paniyum elle
ഇങ്ങനെയുള്ള തമാശകൾ വേണ്ട എന്ന് തോന്നുന്നു. കാരണം ഇത്ര വലിയ shock മനോനില യെ ബാധിക്കാം. അപകടമാണത്.
Satyam aa pennu vallathe vishamichu
ശരിയാണ് .. കുറച്ചു കൂടിപ്പോയി എന്ന് തോന്നുന്നു
സത്യം
Correct. Ithu nirthanam
I agree.
ആ പെണ്ണിന്റെ ക്ഷമ അപാരം തന്നെ ഞാൻ ആണെങ്കിൽ ചെകിടത്ത് രണ്ടു പൊട്ടിച്ചേനെ 😃😃😃
Are you women?
സാബുച്ചേട്ടാ 😂 6:23 എന്റെ കൈ കൊണ്ടു santizer തന്നല്ലോ ഡാ 😂
😂😂😂😂
ടൺകണക്കിന് എക്സ്പ്രഷൻ വാരിയെറിഞ്ഞു😁😁😁😁💃
😀😀
Tun kankkinu fun Tun Tana Tun.😁😁
ആ expression real ആണ് അങ്ങനെ ഒരു വേദന അനുഭവിക്കേണ്ടി വന്നാൽ oooo
ഇങ്ങനെ ഒരു എക്സ്പ്രഷൻ ഉണ്ടാകാതിരിക്കട്ടെ😬😬😬
@@noonuandbros591 Athe ..Oru Bharyayude Rodhanam ...😀
'ഈ രണ്ട് ചേട്ടൻമാരേയും സമ്മദിക്കണം ഇത്രയും സമയം ചിരിക്കാതെ മാസ് അഭിനയം
Yes
Sanitizer 😂
സത്യം പറഞ്ഞാൽ ഞങ്ങളും കരഞ്ഞുപോയി😪.
But good stories
Ithrayoke kettittum ente ettan angana cheyyillannu paranje ee chechiye kittiyathu aa ettante bhagyam aanu 🥰🥰🥰
ഇന്ന് ഈ എപ്പിസോഡ് കണ്ടു കരഞ്ഞു പോയി.. ആ മോളുടെ സ്‌നേഹം... മോൾക്ക് ഒരു gift കൊടുക്കാൻ എന്താ മാർഗം....
ഈ ചേച്ചിയുടെ ഓരോ ആക്ഷൻ കാണുമ്പോ മണിച്ചിത്രത്താഴ് ഫിലിമിലെ ഗംഗയെ ഓർമ വന്നു
Ok numberadey
എനിക്കും തോന്നി 😂ഇതെല്ലാം അഭിനയമാ
@@englishliterature5732 അത് ഇയാൾ ഒരു ആക്ടർ ആയോണ്ട് തോന്നുവാ 🤣
Hi
Jeevan kond snehichal iyalum abinayikum igane undayaal
ഈ കൈ കൊണ്ടല്ലെടാ നിനക്ക് ഞാൻ sanitizer തന്നത് 🤣🤣🤣🤣
Adipoli
ആ ഭാര്യക്ക് cardiac arrest വന്നിരുന്നെങ്കിലൊ ?
Sathyamanu 😢
😂😂
Correct
Mm enikkum thonni ..vallathoru manasikavastha
Athee
ഈ പരുപാടി എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്നെ കരയിപ്പിച്ചു കളഞ്ഞു ഒരു രക്ഷയും ഇല്ല
ശരണ്യ യുടെ സ്നേഹത്തിനു
ഒരു ലൈക് കൊണ്ടൊന്നും തീരുന്നില്ല
യഥാർത്ഥ ഭാര്യയുടെ സ്നേഹം
"നമ്മുടെ മകളെ ഓർത്തെങ്കിലും അവളുടെ കൂടെ പോകല്ലേ എന്നുള്ള ഡയലോഗ് "❤️❤️
അവസാന നിമിഷം എങ്കിലും പറഞ്ഞില്ലാരുന്നെങ്കിൽ ആ പെൺകൊച്ച് ബോധം പോയി വീണേനെ😆😆😆👍
നല്ല എപ്പിസോഡ്👌👌
♥️♥️♥️♥️
ഈ എപ്പിസോഡ് തികച്ചും സ്ത്രീ വിരുദ്ധമാണ്. ആ പാവം സ്ത്രീയുടെ അവസ്‌ഥ ദയനീയമാണ്. അവരുടെ mental ടെൻഷൻ അവരുടെ ആരോഗ്യത്തെയും ബാധിക്കും എന്നത് തീർച്ച.
തന്റെ മനസ്സിലെ ഭാര്യ കേറി മേയാൻ മാത്രംഉള്ള വസ്തു എന്നുള്ളതുകൊണ്ട് അങ്ങനെ തോന്നും, അവർക്ക് പരസ്പരം ഉള്ള സ്നേഹം മനസ്സിലാക്കാൻ ഇങ്ങനുള്ള തമാശകൾ നല്ലതാണ്
@@abikrishnaabi6789 yes
Onnu podo
ഏതാ ഇൗ മര വാഴ പെണ്ണ് എന്ന് പറഞ്ഞാല് എന്താ എന്ന് ആണ് തന്റെ വിചാരം
സംഭവം ആ കൊച്ചിന്റെ അവസ്ഥ മനസിലാക്കുന്നു , എന്നാലും ഒരുപാട് സീരിയൽ കാണുന്നതിന്റെ സൈഡ് എഫ്ഫക്റ്റ് ഉണ്ട് ആ കുട്ടിക്ക് . . ഓരോരോ റിയാക്ഷന് കാണുമ്പോ അറിയാം 😂😂😂
എന്നാലും മ്യാരക expression തന്നെ , 😂😂
Mashallah
Njanum athu sredhichu😂😂😂😂😂😂
@@prasannamaniyan5537 enthalle 🤪🤪
Sathyam enikum thoni😂😂😂😂🤭🤭🤭🤭
Very very useful message.. awareness of CCTV cameras...and mopilApp..and that girl 100 💯💯💯 perfect for Life... 🎉🎉🎉🎉🎉
ശരിക്കും ആത്മാർത്ഥമായ സ്നേഹം.... പാവം, കുറച്ചു നേരത്തെക്കെങ്കിലും എന്ത് മാത്രം വേദനിച്ചു കാണും.. May God keep you both blessed,healthy and happy...👍
ഞാൻ പേടിച്ച് പേടിച്ചാണ് program കണ്ടത് ആ കൊച്ചിന് വല്ല മാനസിക വിഭ്രാന്തി വരുമൊ എന്ന് പെടിച്ചു പൊയി , പുള്ളി ക്കാരി ആകെയങ്ങ് തളർന്ന് പോയി ,
നല്ല ശുദ്ധമായ സ്നേഹമാണ് ആ കുട്ടിക്ക് 👌👌👌👌👌💗💗💗💗💗💗💗, ആ ഭർത്തവ് ഭഗ്യവാനാണ്👍👍👍👍👍👍
മച്ചാനെ അടിച്ച് പൊളിച്ചു ജീവിച്ചൊ എല്ലാവിധ ആശംസകളും നേരുന്നു
പെൺ കുട്ടിയുടെ അവസ്ഥ കണ്ടിട്ട് എന്തോ ആയിപ്പോയി😥😥
ഇനി മേലാൽ ഇതുപോലുള്ള പരിപാടി അവതരിപ്പിച്ചാൽ 🤐🤐🤐🤐🤐
നല്ല സ്നേഹം ഉള്ള വൈഫ് 👍👍ഭർത്താവ് ഒന്ന് ടെസ്റ്റ് ചെയിതു നോക്കിയതാ ഒരു കള്ള വെടി വെച്ചാൽ വൈഫ് ന്റെ പ്രതികരണം എന്ത് ആണെന്ന് അറിയാൻ ഉള്ള മൂമെന്റ്
🤣
ഭർത്താവിനെ ഒരുപാട് സ്നേഹിക്കുന്ന ഭാര്യ...
വീഡിയോ കാണുമ്പോൾ മനസ്സിലാകും 😍
14:00 ക്യാമറ കണ്ടോന്ന് ഒരു സംശയം 😂
എന്നാലും ഇത്രയ്ക്കു വേണ്ടായിരുന്നു കേട്ടോ ആ കുട്ടി ഒരു പാട് സങ്കടപ്പെട്ടു കേട്ടോ
കൊല്ലംകാർ ഒരു ലൈക് അടിച്ചേ
Kollath evida bro..
കൊല്ലംകാരൊന്നു ലൈക്ക് തരത്തില്ല ഭായ്, ഞാൻ തൃശ്ശൂക്കാരൻ ലൈക്ക് അടിച്ചിട്ടുണ്ട്! പോരെ? 😁😁😁
@@Pradeep.E കൊല്ലകാര് ലൈക്ക് അടിക്കൂല്ല എന്ന് ത്രിശൂർ ഗടിയോട് ആര് പറഞ്ഞെ😁
@@tough_man7 kollamkare thrishurkark verupa adakaranam
Njan kollam umayanalloor😁😁
എനിക്കിഷ്ടപ്പെട്ടു... ഈ ഭാര്യ സീരിയൽ നടി ആണോ എന്ന് എനിക്ക് ചെറിയ സംശയം ഉണ്ട്.. മാരക expressions..
😆😆😆
Swanthamayi anubhavam varumbol parayaneee
പാവം ,സ്വാന്തം ജീവിതത്തിൽ ഇതു പോലെ ഒരവസ്ഥ വന്നാൽ ഇതല്ല ഇതിലും വലിയ exprection വരും
Tention vannal nth cheyaaa enn thonnum
തമാശയ്ക്ക് ആണെങ്കിൽ കൂടിയും സ്വന്തം ഭർത്താവിനെ പറ്റി പറയുന്നത് കേട്ട് ആ ചേച്ചി കരയുന്നത് കണ്ടപ്പോൾ ആർക്കായാലും സങ്കടം തോന്നും 😢കുറച്ച് തമാശക്ക് ആണെങ്കിൽ കൂടിയും ആരുടെയും മനസ്സിനെ വേദനിപ്പിക്കാതിരിക്കുക
അത് അഭിനയം അല്ല ഭർത്താവിനോടുള്ള ആത്മാർത്ഥ മായ സ്നേഹം ഇനിയുള്ള ജീവിധത്തിൽ അവൾ ഒറ്റക്കാവും എന്നുതോന്നിയപ്പോൾ ഉണ്ടായ ഷോക്ക്
പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുക എന്നതിലുപരി സാധാരണക്കാരുടെ കുറവുകളും ഇല്ലായ്മകളും കണ്ടറിഞ്ഞ് അവരെ സഹായിക്കാനും സന്തോഷിപ്പിക്കാനും മുൻകൈയെടുക്കുന്ന ഓ മൈ ഗോഡ് ടീമിന് എല്ലാവിധ ആശംസകളും👍🥰👍🥰
ഭർത്താവിനു അവിഹിതം ഉണ്ടെന്ന് ariyumbol ഏത് ഭാര്യ ka സഹിക്കാന്‍ പറ്റുക.............. what kind of prank is this, അല്ലെങ്കില്‍ പിന്നെ ആ ബഷീര്‍ bashi de ഭാര്യമാര്‍ polakkanam ഭർത്താവ് പത്ത് കെട്ടിയാലും ഒരു പ്രശ്‌നവും ഇല്ല 🤣
@skariah ninte vitile pennugale kakka maar kettan vanillallo
Ath sheriyaa
Ninte thantha aranennu ninte thallekku parayan pattumo.
ഭാഗ്യവനാടാ മുത്തേ നീ നല്ലൊരു സ്നേഹമുള്ള ഭാര്യയെ കിട്ടിയില്ലേ
Hus ne Orupaad viswasm ulla oru paavam wife . ... ♥️
ആ ചേച്ചി ശ്വാസം പിടിച്ചു വെച്ചു കരയുന്നു... ഒരുപാട് സങ്കടം വന്നു കണ്ടപ്പോൾ... ഇത്രയും വേണ്ടായിരുന്നു 😟😟😟
വേണ്ടിയിരുന്നില്ല,ആ പെണ്കുട്ടി അങ്ങട് പേടിച്ചു ഇല്ലാണ്ടായി 😐😐
ന്റെ കൈ കൊണ്ട് നിനക്ക് ഞാൻ sanitizers തന്നല്ലോടാ... 😁😁
husband and wife real sneham (love)
His love is not real thats why he treated her like this (pranked her in such a horrible way)... Mr Prank planner = 0 respect for you for pranking her the horrible way.
പൊന്നു സഹോദരാ നിനക്ക് ഈ കിട്ടിയ ഭാര്യയേ നീ പൂവിട്ട് പൂജിക്കണം പാവം....
*8:46** നാഗവല്ലി! expression🤣🤣🤣🤣*
നിങ്ങൾ മാസ്സ് ആണ് ചേട്ടന്മാരെ ആദ്യമുതൽ അവസാനത്തെ എപ്പിസോഡ് വരെ ഞാൻ കണ്ടിട്ടുള്ള ഏക പ്രോഗ്രാം
06.18 രാഷ്ട്രിയക്കാർ പൊതുവേ കാലിൽമ്മേൾ കാല് കയറ്റിവെക്കാറണ് പതിവ്, കാല് കസേരയിൽ കയറ്റി വെച്ച ഫ്രാൻസിസേട്ട
നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും സൂപ്പറായ എപ്പിസോഡ് ഇതാണ്, നല്ല ഭാര്യ ഭാഗ്യവാൻ
Athe lekshathil onne kaanu ithu pole ....
ആദ്യമൊക്കെ ചിരിച്ചു പക്ഷെ ഒരു 14 മിനിറ്റ് മുതൽ കണ്ണ് നിറഞ്ഞു പോയി
അവൻ ഭാഗ്യം ചെയ്തവനാ ഇങ്ങനെ സ്നേഹം ഉള്ള ഭാര്യയെ കിട്ടിയ
May God bless this family
കുറ്റം പറയുന്ന തെണ്ടികൾ ഈ എപ്പിസോഡ് ഒന്ന് കണ്ടിട്ട് 4 കുറ്റം പറയടാ പന്നകളെ
Athe. Nalla oru pavam sthree.
This was way too much in the name of prank...
@@methane13 agreee with you.
ശരണ്യ::അവരോടു പറ എന്നെ വെട്ടിക്കൊല്ലാൻ😂🤣😂🤣😂
നിനക്ക് സ്കൂളിൽ വെച്ചു ഒരു പണി തരാൻ ഉദ്ദേശിച്ചതാ നടന്നില്ല.....എല്ലാകൂടി ചേർത്തു ചേട്ടൻ തന്നു....ചേട്ടൻ മരണമാസ്സ്😍😍😍
Kollam qute couples .....saranyae abhinadikkunnu...aa pulliyude bagyam anu ethra snehamulla oru wifine kittiyathil
വളെരെ സ്നേഹ സമ്പന്നയായൊരു ഭാര്യയെ കിട്ടിയ നിങ്ങൾ ഭാഗ്യവാൻ തന്നെ 👍👍👍👍🌹🌹🌹
സത്യമായും ഞാൻ നന്നായി കരഞ്ഞുപോയി, ആ കുട്ടിയുടെ ആത്മാർത്ഥമായ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. 👍🏽
Lucky guy, so happy for you man. Take care her.
കിടു എപ്പിസോഡ്.. പക്ഷെ ആളുകളുടെ നിറം ചേർത്ത് പറയുന്നത് മാറ്റി മറ്റു എന്തേലും negativity പറയണം എന്നാണ് അഭിപ്രായം
ആ കൊച്ചിന്റെ മാനസിക നില തെറ്റിയിരുന്നെങ്കിൽ ആരു ഉത്തരം പറയും.
അങ്ങിനെ വന്നാൽ അവർ വീഡിയോ പുറത്ത് വിടൂല
വീഡിയോ മുഴുവൻ കണ്ടിട്ട് കൊണ അടിക്കല്ലേ
മാനസിക നില തെറ്റുമ്പോൾ ചോദ്യം ചോദിക്കുന്നത് ആരാ...?
പാവം നന്നായി പേടിച്ച് പോയി.
ഇത് ഒന്നൊന്നര prank അയിട്ടോ.
നിഷ്കളങ്കമായ പെൺകുട്ടി
റംപൂട്ടാൻ പൊത്ത് പൊത്ത് വീണോണ്ടിരുന്ന്😝😝😝😝
🤣🤣🤣പൊളി ✌✌😂😂