സജിത്ത് തട്ടിപ്പു വീരൻ ആണെന്നും രോഗശാന്തി എന്നു പറയുന്നത് സജിത്തും രോഗികൾ ആണെന്ന് അഭിനയിക്കുന്നവരും തമ്മിലുള്ള ഇടപാടാണെന്നു ഷാജൻ തന്നെ പറയുന്നു. അപ്പോൾ പിന്നെ രോഗം ഭേദം ആയില്ല എന്നു പറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്? സജിത്ത് കൊടുക്കാമെന്നു പറഞ്ഞ പണം കൊടുക്കാത്തത് കൊണ്ടാണോ? ഷാജൻ തന്നെ ഇതിൽ വ്യക്തത വരുത്തണം. അല്ലെങ്കിൽ ഷാജൻ കളവു പറയുകയാണെന്ന് കരുതും.

സാർവ്വത്രികസഭ എന്ന് കേട്ടിട്ടുണ്ട് എന്നാൽ കേരള സഭ എന്നത് ആദ്യമായാണ് കേൾക്കുന്നത് വാസ്തവത്തിൽ കർത്താവായ യേശു ക്രിസ്തുവിൻ്റെ ജനന മരണ , അടക്ക പുനരുത്ഥാനത്തിൽ വിശ്വസിച്ച് അംഗീകരിക്കുന്നവർ രക്ഷിക്കപ്പെട്ടവരുടെ കൂട്ടം ആണ് സഭ, ഈ സഭയിൽ ഉള്ളവർ ഹോളി ബൈബിളിലുള്ള വചനപ്രകാരം കർത്താവിനെ ആത്മാവിലും സത്യത്തിലും ആ രാധിക്കും, ഒരു കുരിശിൻ്റെ അടയാളം പോലും വച്ച് അവയ്ക് മുന്നിൽ കുമ്പിടില്ല അത് പാപമാണ് കാരണം ദൈവത്തിന് രൂപമില്ല.
സജിത്ത് മഹാ തട്ടിപ്പാണെന്നു നേരത്തേ പല പെന്തെക്കോസ്തു കാരും പറഞ്ഞിരുന്നു.... പെന്തെക്കോസ്തു സമുദായം ഇവനെ പുറത്താക്കിയിരുന്നു....... സാജൻ പറഞ്ഞത് വളരെ സത്യമാണ്... 💖💖💖
സജിത്ത് തട്ടിപ്പു വീരൻ ആണെന്നും രോഗശാന്തി എന്നു പറയുന്നത് സജിത്തും രോഗികൾ ആണെന്ന് അഭിനയിക്കുന്നവരും തമ്മിലുള്ള ഇടപാടാണെന്നു ഷാജൻ തന്നെ പറയുന്നു. അപ്പോൾ പിന്നെ രോഗം ഭേദം ആയില്ല എന്നു പറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്? സജിത്ത് കൊടുക്കാമെന്നു പറഞ്ഞ പണം കൊടുക്കാത്തത് കൊണ്ടാണോ? ഷാജൻ തന്നെ ഇതിൽ വ്യക്തത വരുത്തണം. അല്ലെങ്കിൽ ഷാജൻ കളവു പറയുകയാണെന്ന് കരുതും.
വളരെ ശക്താനായ ഒരാൾ ഇപ്പോൾ രോഗസയ്യയിൽ ആണ്. കോടിയേരി ബാലകൃഷ്ണൻ. സജിത്ത് പോയി അദ്ദേഹത്തിന് സൗക്യം കൊടുത്തു രക്ഷിച്ചാൽ എന്റെ വക 50000 രൂപ. കൂടാതെ ഞാൻ ജീവിതകാലം മുഴുവൻ സജിത്തിന്റെ ഹോട്ടലിലിൽ സൗജന്യമായി ജോലി ചെയ്ത് കൊടുക്കാം. ഭക്ഷണം മാത്രം തന്നാൽ മതി.
Chetta rogahsoukyam kodukunnathu sajith alla jesus anu sajithinu athinnulla kazhivondennu sajith paranjo 😊😊 daivam palarem athinu vendi upayoghikunnennu matram
ഇത്തരം വെല്ലു വിളി അപകടം ആണ്. ലോകത്ത് ഇന്നും 10%രോഗം, എങ്ങിനെ മാറി എന്ന് അറിയാതെ മാറുന്നുണ്ട്. അങ്ങിനെ കോടിയേരി യുടെ രോഗം എങ്ങാൻ മാറുന്നു എന്ന റിപ്പോർട്ട് കിട്ടിയാൽ മൂപ്പര് പോയി പ്രാർത്ഥിക്കുകയും, അത് മൂലം ആണ് രോഗം മാറിയത് എന്ന് പറയുകയും ചെയ്യും.
@@rincevarghese6272 എന്നാ പിന്നെ ഈ ഉടായിപ്പ് സജിത്ത് ന്റെ ആവശ്യം എന്താണ്. ദൈവത്തിന് നേരിട്ട് സൗഖ്യം കൊടുത്താൽ പോരെ? രോഗി പ്രാർത്ഥിച്ചാൽ എന്താ ദയ്‌വം കേൾക്കില്ലേ?
@@rincevarghese6272 പിന്നെ ഇത്രേം ശക്തി ഉള്ള പ്രപഞ്ചം മുഴുവൻ സൃഷ്‌ടിച്ച ആൾക്ക് ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ. അങ്ങേര് തന്നെ രോഗം കൊടുക്കും എന്നിട്ട് വേറെ ഒരാളെ കൊണ്ട് പ്രാർത്തിപ്പിച്ചു രോഗം മാറ്റും. Pscycho dhybam😂
പറയുന്നതിന്റെയെല്ലാം യാഥാർത്ഥ്യങ്ങൾ എന്താണെന്ന് നോക്കാതെ മറുനാടൻ ഛർദ്ദിക്കുന്നത് എല്ലാം അന്ധമായി വിഴുങ്ങുന്നത് നല്ലതല്ല. തന്നെപ്പോലെയുള്ളവർ ക്കേ അതിന് കഴിയൂ.
മാണി സാറിനെ ക്കുറിച്ച് sir പറഞ്ഞത് 100% സത്യമാണ്. എന്റെ പിതാവിന്റെ ക്ലാസ്സ് മേറ്റ് ആയിരുന്നു മാണി sir.എന്റെ പിതാവ് മരിച്ചപ്പോൾ അദ്ദേഹം വരുകയും എന്റെ പേര് പറഞ്ഞു എന്നെ കെട്ടി പിടിച്ചു ആശ്വസിപ്പിച്ചു. എന്റെ അനുഭവത്തിൽ ഷാജൻ sir പറഞ്ഞത് സത്യം സത്യമാണ്.
എന്നാലും സാരമില്ല...ഇവിടെ ഞങ്ങളുടെ mla കാണാൻ പോലും കിട്ടാറില്ല...വിളിച്ചാൽ പോലും ഇഷ്ടക്കേട്.... ഒരു കാര്യം ചെയ്തു തരില്ല....പുള്ളി അറ്റ്ലീസ്റ്റ് വരുന്നു... പേരൊക്കെ ചോദിക്കുന്നു... അത് തന്നെ വളരെ നല്ല കാര്യം ആണ്
അത്ഭുതകരമായ വഞ്ചന!! അതിലുപരിയായി, ക്രിസ്ത്യാനികൾ എങ്ങനെ ഇതിൽ വീഴും. എന്നാൽ ബൈബിൾ വീണ്ടും ശരിയായിരുന്നു. മത്തായി 24:11 - "അപ്പോൾ പല കള്ളപ്രവാചകന്മാരും എഴുന്നേറ്റു പലരെയും വഞ്ചിക്കും." മത്തായി 7:15 - "കള്ള പ്രവാചകന്മാരെ സൂക്ഷിക്കുക, അവർ ആടുകളുടെ വേഷത്തിൽ നിങ്ങളുടെ അടുക്കൽ വരുന്നു, എന്നാൽ ഉള്ളിൽ അവർ കൊടിയ ചെന്നായ്ക്കളാണ്." പല ക്രിസ്ത്യാനികളും ദൈവവചനം പിന്തുടരുന്നത് നിർത്തുന്നതിനാൽ ഇത് വിഴുങ്ങുന്നു. സൂക്ഷിക്കുക!! ഉണരുക!!
ആ പെങ്ങളുടെകൂടെ നിന്നു നല്ല സ്നേഹത്തോടെ ഇപ്പോളും നോക്കിയ ആങ്ങള🙏🙏👍 അദ്ദേഹത്തിനും കുടുംബത്തിനും ഈശ്വരന്റെ അനുഗ്രഹം എന്നും 🙏🙏🙏 ആ പെങ്ങളുടെ അസുഖ മെല്ലാം മാറി സുഖ മായി വരുവാൻ പ്രാർഥിക്കുന്നു 🙏
ഷാജൻനെയും കുടുംബത്തെയും കർത്താവായ യേശുക്രിസ്തു അനുഗ്രഹിക്കതന്നെ ചെയ്യും. ഷാജൻ sir നിങ്ങൾ ആരും അങ്ങനെയൊന്നും ആരും കൈവെക്കാത്ത ഒരു വിഷയത്തിൽ ലാണ് പൊളിച്ച് അടുക്കൽ നടത്തി കൊണ്ടിരിക്കുന്നത്. Well done
സജിത്ത് തട്ടിപ്പു വീരൻ ആണെന്നും രോഗശാന്തി എന്നു പറയുന്നത് സജിത്തും രോഗികൾ ആണെന്ന് അഭിനയിക്കുന്നവരും തമ്മിലുള്ള ഇടപാടാണെന്നു ഷാജൻ തന്നെ പറയുന്നു. അപ്പോൾ പിന്നെ രോഗം ഭേദം ആയില്ല എന്നു പറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്? സജിത്ത് കൊടുക്കാമെന്നു പറഞ്ഞ പണം കൊടുക്കാത്തത് കൊണ്ടാണോ? ഷാജൻ തന്നെ ഇതിൽ വ്യക്തത വരുത്തണം. അല്ലെങ്കിൽ ഷാജൻ കളവു പറയുകയാണെന്ന് കരുതും.
Oru imaginary characterine kondu oru koppum cheyyan kazhiyilla 🤭 god is an imaginary character . What s god? Holy places kalil ninum athupole holy booksil ninum nammukku kittaya arivu ( data) athanu eee viswasikal kondu nadakkunna saadhanam so-called god 😅 ... Aaa oru data enthu aare save cheyumennanu parayunathu??only science can save us. .
താൻ രുചിക്കാത്ത തേനിന്റെ രുചി ഉപ്പാണോ മധുരമാണോ എന്നു മറ്റുള്ളവർ പറയുന്നത് കേട്ടു വിശ്വസിക്കാതെ സ്വയം രുചിച്ചറിഞ്ഞു മനസിലാക്കുക.ദൈവശക്തി അനുഭവിക്കാൻ സാധിച്ചവൻ ഭാഗ്യവാൻ. കാരണം ദൈവം ഇന്നും ജീവിക്കുന്നവനാണ് എന്ന് അനുഭവിച്ചറിയാൻ അയാൾക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു.സജിത്ത് ദൈവത്തിന്റെ കൈയിലെ ഒരു ഉപകരണം മാത്രമാണ്. വാട്ടർ ടാങ്കിൽ /കിണർ....നിന്ന് വെള്ളം വേണ്ട സ്ഥലങ്ങളിൽ എ ത്തിക്കാൻ പൈപ്പ് ഉപയോഗിക്കുന്നതുപോലെ.ദൈവത്തിന്റെ ശക്തി ദൈവം തെരഞ്ഞെടുക്കപ്പെട്ട ആളുകളിലൂടെ ഇന്നും വർഷിക്കുന്നു. മറുനാടൻ അനേഷണത്തിൽ എപ്പോഴെങ്കിലും ദൈവശക്തി അനുഭവിക്കാൻ താങ്കൾക്കും ഇടവരട്ടെ. God Bless You...
സജിത്ത് തട്ടിപ്പു വീരൻ ആണെന്നും രോഗശാന്തി എന്നു പറയുന്നത് സജിത്തും രോഗികൾ ആണെന്ന് അഭിനയിക്കുന്നവരും തമ്മിലുള്ള ഇടപാടാണെന്നു ഷാജൻ തന്നെ പറയുന്നു. അപ്പോൾ പിന്നെ രോഗം ഭേദം ആയില്ല എന്നു പറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്? സജിത്ത് കൊടുക്കാമെന്നു പറഞ്ഞ പണം കൊടുക്കാത്തത് കൊണ്ടാണോ? ഷാജൻ തന്നെ ഇതിൽ വ്യക്തത വരുത്തണം. അല്ലെങ്കിൽ ഷാജൻ കളവു പറയുകയാണെന്ന് കരുതും.
എന്റെ cussin സച്ചിൻ Antony എന്ന യുവാവ് 26 വയസുള്ള വിദേശത്തു ജോലിക്ക് പോയി അവിടെ വച്ചു അരക്കുതഴേക്ക് തളർന്നു പോയി നടക്കാൻ വയ്യാതായി മംഗലാപുരം yenapoya hospitalil ടെസ്റ്റുകൾക്കായി കൊണ്ടുവന്നു annu താമസിക്കാൻ St Alphonsa church kankanadiyil ഉള്ള hostel room അന്നത്തെ വികാരി അച്ഛൻ കൊടുത്തത് സച്ചിന്റെ അവസ്ഥ കണ്ടിട്ടും അവന്റ കുടുംബത്തിന്റെ അവസ്ഥ അറിയാവുന്നതുകൊണ്ടാണ്. പിന്നീട് അഡ്മിറ്റ് ആയി.എന്റെ മോനാണ് ഹോസ്പിറ്റലിൽ സച്ചിന്റെ കൂടെ നിന്നത്.കാരണം ടോയ്‌ലെറ്റിൽകൊണ്ട് pokan സച്ചിന് പരസഹായം venam എഴുന്നേറ്റ് നിൽക്കാൻ പരസഹായം venam.അമ്മക്കുതന്നെ പറ്റില്ല. കുറെ പണം ചിലവാക്കി കൊണ്ടിരിക്കുകയാണ്. അപ്പോൾ ഹോസ്പിറ്റലിന്റെ അടുത്ത് തന്നെ ഉള്ള ഡിവൈൻ retreat സെന്ററിൽ thokkott വച്ചു നടക്കുന്ന സജിത്ത് ബ്രദർ ന്റെ ധ്യാനത്തിൽ പങ്കെടുക്കാൻ ഞാൻ പറഞ്ഞു ഹോസ്പിറ്റലിൽനിന്ന്.ധ്യാന സെന്ററിലേക്ക് താങ്ങിപിടിച്ചാണ് കൊണ്ടുവന്നത് സച്ചിനെ വിധവയായി ജീവിക്കുന്ന സച്ചിന്റെ അമ്മയെ യും കുടുംബത്തെയും ഇത് വളരെ വിഷമിപ്പിച്ചു . അവരോട് ഞാൻ പറഞ്ഞു സജിത്ത് ജോസഫ് ബ്രദറിന്റെ ധ്യാനത്തിന് 2ദിവസം പങ്കെടുത്തു.. 1st day ഡിസ്ചാർജ് കിട്ടിയില്ല 2day ധ്യാനം കുടിയ സച്ചിന്റെ അടുത്ത് വന്ന് തലയിൽ കൈവച്ചു പ്രാർത്ഥിച്ചു ഞാനും വല്ലാതെ വിഷമിച്ചു കാരണം വിദേശത്തുപോകാൻ നിർദ്ദേശിച്ചത് ഞാനാണ് 🌷so അമ്മയുടെ വേദന എനിക്ക് വല്യ 19:14 വിഷമമായിരുന്നു brother പ്രാർത്ഥിച്ചു തലയിൽ കൈവച്ച് അപ്പോൾ തന്നെ സച്ചിൻ ഹാളില്കൂടി തന്നെ നടന്നു speed pokan ബ്രദർ പറഞ്ഞു. പ്രാർത്ഥിച്ചു അവിടെവച്ചു തന്നെ സച്ചിൻ നടന്നു ഹാളിൽകുടി സ്പീഡിൽ നടന്നു.... Ippol sachin മലേഷ്യയിൽ ജോലിചെയ്യുന്നു ഒരു വർഷം മുൻപ് സജിത്ത് ബ്രദറിലൂടെ ഈശോ പ്രവർത്തിച്ച അത്ഭുതത്തിന് ഈശോക്ക് നന്ദി ബ്രദറിനും നന്ദി 🙏🏻 ഈ സാക്ഷ്യം യൂട്യൂബിൽ വീഡിയോ ഉണ്ട് നിങ്ങള്ക്ക് കാണാം എസ്‌വേ സ്തുതി
സാക്ഷാൽ യേശുവിനെ അവഹേളിച്ച സമൂഹമാണ് അന്ന് കാൽവരി ക്രൂശിൽ ഉണ്ടായിരുന്നത്. അതു കൊണ്ട]ണു ഉയർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നത് അന്നു നടന്ന അത്ഭുതം ഇന്നും ന്യക്കൂന്നb ണ്ട് .സജിത്ത് ബ്രദറിനെ കർത്താവു ഉപയോഗിക്കുന്നു .സാജൻ സ്കറിയയ്ക്ക് ഇതുപോലുള്ളവരെ കളിയാക്കുമ്പോൾ കോടികൾ അക്കൗണ്ടിൽ വരും .നിങ്ങൾ മറ്റുള്ളവരെ ദുഷിപ്പു പറഞ്ഞു ജീവിക്കുന്നു. സജിത്ത് ബ്രദർ വേദനിക്കുന്നവരെയും രോഗികളെ യും സൗഖ്യമാക്കി ജീവിക്കുന്നു. ഇവരെ പോലുള്ള ആത്മീയ ഗുരുക്കൻമാറുള്ളതുകൊണ്ടാണ് മാതാപിതാക്കളും കുടുംബവും കുറച്ചെങ്കിലും നിലനിൽക്കുന്നത്. അല്ലെങ്കിൽ ആത്മഹത്യകൾ ഇതിലും കൂടിയേനെ.
പൊന്നു സുഹൃത്തുക്കളെ കർത്താവാണ് സൗഖ്യം കൊടുക്കുന്നത്..... സൗഖ്യങ്ങൾ ലഭിച്ചത് കാണാൻ ആരും ഇല്ല : ബ്രദർ പ്രാർത്ഥിക്കുന്നതല്ലേയുള്ളു. ആർക്കും ഒന്നും നഷ്ടപ്പെടുന്നില .... സൗഖ്യം ലഭിക്കുന്ന വർ ധാരാളമുണ്ട്. എനിക്ക് ലഭിച്ചിട്ടുണ്ട്.
അതേയ് തന്റെ മനസിന്റെ രോഗം മാറ്റാൻ ആദ്യം ശ്രമിക്കൂ...മാർപ്പാപ്പായേ ഓർത്ത് താനും മറ്റുള്ള ഊളകളും കരയേണ്ടാ... തന്നേപ്പോലുള്ള ഊളകളുടെ കൈയ്യടി കിട്ടാൻ ഷാജന് ആ മട്ടിലുള്ള ഊളത്തരമൊക്കെ വിളിച്ചു പറയും, അയാളുടെ കഞ്ഞികുടി മുട്ടാതിരിക്കാൻ ഉറക്കെ കൈയ്യടിച്ചോ.....
ഒരിക്കലും ആ ബ്രദർ തട്ടിപ്പുകാരനല്ല പരിശുദ്ധൽമാവ് ശക്തമായി ആ സഹോദരനിലൂടെ അത്ഭുതംങ്ങൾ പ്രവർത്തിക്കുന്നുണ്ട് ഇതറി യണമെങ്കിൽ അദ്ദേഹത്തിന്റെ സുസ്രൂഷയിൽ പങ്കെടുത്തു നോക്കു ദൈവത്തെ ക്രൂശിക്കുന്നവർക്ക് മനുഷ്യരെ വെറുതെ ക്രൂശിക്കാൻ എന്താ ബുദ്ധിമുട്ടല്ലേ കഷ്ട്ടം
പൊളിച്ചടുക്കി സാർ... ഇതുപോലെ തട്ടിപ്പ് നടത്തുന്ന ഒരു സ്ഥലം കൂടെയുണ്ട് സാർ.. പാറശ്ശാല കളിയിക്കാവിള ചെറിയ ഒരു സഭയായിട്ട് തുടങ്ങിയതാണ്.. പാസ്റ്റർ. പീറ്റർ ആണ് പേര്.. അതിനെക്കുറിച്ച് അന്വേഷിക്കാൻ ആരുമില്ലാത്തതുകൊണ്ട്.. അയാൾ ഇപ്പോൾ വലിയ കോടീശ്വരനായി. യഹോവ നിസി അസംബ്ലി ഓഫ് ഗോഡ് (JNAG CHURCH) എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാൻ പറ്റും.. തമിഴ്നാട് കേരളം ബോർഡർ ആയതുകൊണ്ട്.. അവിടെയുള്ള ജനങ്ങൾ ഇയാളെ വിശ്വസിച്ച്.. മറ്റു സഭയിൽ നിന്നും വിട്ട്.. ഇയാളുടെ സഭയിലോട്ട് പോയിക്കൊണ്ടിരിക്കുകയാണ്... കാരണം രോഗസൗഖ്യം തന്നെയാണ്.. അതിന്റെ സത്യാവസ്ഥ കണ്ടുപിടിക്കണം എന്ന് അപേക്ഷിക്കുന്നു... ഇപ്പോൾ അയാൾക്ക് കോടികളുടെ സ്വത്താണ് ഉള്ളത്.. അയാളുടെ കുടുംബം മോഡ് ലൈഫ് ആണ്... പക്ഷേ അയാൾ പ്രസംഗിക്കുന്നത് കേട്ടാൽ... സ്വന്തം അമ്മ പോലും സഹിക്കില്ല.... കാണിക്കാ എടുക്കുന്ന സമയത്ത് ബൈബിളിൽ ഉള്ള കുറെ ഡയലോഗ് അടിക്കുമ്പോൾ കയ്യിൽ കിടക്കുന്ന സ്വർണ്ണവള വരെ ഊരി ഇടുന്ന ആൾക്കാർ ഉണ്ട് സാജൻ സാർ... ആ പാവങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണം.. എന്റെ ഒരു അപേക്ഷയാണ്.. ഈ അപേക്ഷ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.. പണ്ട് സൈക്കിൾ ചവിട്ടി നടന്ന ആളാണ് ഈ വ്യക്തി ദൈവത്തിന്റെ നാമത്തിൽ.. ഇപ്പോൾ അയാൾ കോടികളുടെ സമ്പാദ്യമാണ്.. കോടികൾ മുടക്കി പാറശ്ശാല കളിയിക്കാവിള തിരുവനന്തപുരം ഡിസ്റ്റിക് ആണ്.. പോകുന്ന വഴിയിൽ വലിയൊരു പള്ളിയും അയാൾ സ്ഥാപിച്ചിട്ടുണ്ട്.... ഏരിയ പാസ്റ്റർ എന്ന് പറഞ്ഞ് കുറേ ടീമുണ്ട് അവർക്ക്.. അവരൊക്കെ ബുള്ളറ്റിലും കാറിലും ആണ് യാത്ര ചെയ്യുന്നത്... എങ്ങനെ ദൈവത്തിന്റെ നാമത്തിൽ ഇവർക്ക് ഇത്രയും ആസ്തി വന്നു.. ഞങ്ങളെപ്പോലുള്ള പാവങ്ങളെ പറ്റിച്ചുണ്ടാക്കിയ പൈസ അല്ലേ... 🙏സാജൻ സാർ ഇതിനെ അന്വേഷിച്ച് ഒരു വീഡിയോ ഇടും എന്ന് പ്രതീക്ഷിക്കുന്നു... ചെറിയ ഒരു മുറിയിൽ തുടങ്ങി... ഇന്നയാൾ പീറ്റർ പാസ്റ്റർ.. കൂടുതൽ ആർക്കും അറിയില്ല... ഇടയ്ക്കിടയ്ക്ക് വിദേശത്ത് പോയി വരുന്നുണ്ട്... ഒരു അന്വേഷണം നടത്തണം സാർ 👍❤️സാജൻ സാറിനെ ദൈവം കൂടുതൽ അനുഗ്രഹിക്കപ്പെട്ട എന്ന് പ്രാർത്ഥിക്കുന്നു... ഞാൻ സാറിന്റെ എല്ലാ വീഡിയോയും കാണുന്ന ആളാണ്... ❤️❤️ വളരെ ഇഷ്ടമാണ് 👍
യേശു സ്വന്തം കഴിവ് നൽകി ലക്ഷക്കണക്കിന് പാസ്റ്റർമാരെ ലോകം മുഴുവൻ അയച്ചിരിക്കുന്നു. കേരളത്തിൽ തന്നെ ആയിരങ്ങൾ ഉണ്ട്. ഒരിടത്തു സൗഖ്യം കിട്ടിയില്ലെങ്കിൽ മറ്റൊരു പാസ്റ്ററെ സമീപിക്കുക. യേശു പാസ്റ്റർമാരെ കൈവിടില്ല.
മനുഷ്യരുടെ കണ്ണുതുറക്കട്ടെ തട്ടിപ്പുകളിൽ ചെന്നു തല വച്ചു കൊടുക്കാതെജനങ്ങൾ രക്ഷപെടട്ടെ ഇങ്ങനെ ഉള്ള വീഡിയോ സ് തീർച്ചയായും അതിനു ഗുണം ചെയ്യും ദൈവം അനുഗ്രഹിക്കട്ടെ സാർ
സഹോദരാ..... ഈ വീഡിയോ ചെയ്യുന്നതിന് മുൻപ് ആൻസി ചേച്ചിടെ അടുത്ത് പോയി... ധ്യാനത്തിനു പോകുന്നതിന് മുൻപ് ഉള്ള ചേച്ചിടെ അവസ്ഥയും ധ്യാനം കഴിഞ്ഞുള്ള ചേച്ചിടെ അവസ്ഥയും നിങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കണമായിരുന്നു. രോഗസൗഖ്യം എന്നാൽ മുറിച്ചു മാറ്റിയ കുടൽ തിരിച്ചു വരുക എന്ന് മാത്രമല്ല എന്നുകൂടി മനസിലാക്കുക. നിങ്ങൾ മൂലം ചേച്ചി ഇപ്പോൾ ഒഴുക്കുന്ന കണ്ണീരിന് ഒരിക്കൽ ദൈവ സന്നിധിയിൽ നിങ്ങൾ കണക്ക് പറയേണ്ടി വരും. ആൻസി ചേച്ചിക്കും കുടുംബത്തിന്നും നിങ്ങളോട് ക്ഷമിക്കുവാൻ ഉള്ള കൃപ ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏
@@anniemathew6002സഹോദരന്റെ വാക്ക് അല്ലല്ലോ.....കേൾക്കണ്ടത്. ആൻസി ചേച്ചിടെ തന്നെ ആണ്. എനിക്ക് ചേച്ചിയെ വ്യക്തിപരമായിട്ട് അറിയാവുന്നതു കൊണ്ടാണ് ഞാൻ പ്രതികരിച്ചത്. 👍
ഡിയർ ഷാജൻ ഞാൻ മറുനാടൻ കാണുന്ന ആൾ ആണ് മറ്റു ചാനൽ കാണാൻ കഴിവും ഇല്ല വളരെ പ്രായം ഉണ്ട് ഒരു കാര്യം എനിക്ക് അറിയാം (അന്യന്റെ കണ്ണിലെ കരട് കാണുകയും തന്റെ കണ്ണിലെ കോൽ കാണാതിരിക്കുകയും ചെയ്യുന്നത് പാപം ആണ് ചെവി ഉള്ളവർ കേൾക്കട്ടെ ) സജിത്ത് നെ ദൈവം വധിക്കട്ടെ
ആര് പതിച്ചൂന്നാ പറയുന്നേ എൻ്റെ ശോശാമ്മേ... യൂ ട്യൂബ് വരുമാനത്തിനു വേണ്ടി മറ്റുള്ളവരുടെ വീഴ്ചകൾ, വിഴുപ്പുഭാണ്ഡങ്ങൾ ചുമക്കുന്ന ഷാജൻ്റെ വാക്കു കേട്ട് പതിച്ചത് നീ തന്നെയല്ലേ...?
@@athiravarghese9273 എന്താ സജിത്തിനെ പറഞ്ഞപ്പോൾ നിനക്ക് നൊന്തോ?? പണ്ടൊക്കെ ഒരു കാത്തോലിക്കൻ പെന്തകോസ്ത് വിശ്വാസത്തിൽ പോയിട്ട് തിരികെ കാത്തോലിക്കയിൽ വരണമെങ്കിൽ അൽത്താര യിൽ കുരിശും പിടിച്ചു കുർബാന കാണണം ഇപ്പോൾ പെന്തകോസ്ത് ൽ ജനിച്ചു വളർന്നവൻ ഷൈനിങ് കാണിച്ചാൽ പെണ്ണുങ്ങൾ എല്ലാം ഓടിക്കൂടുമെന്ന് മനസ്സിൽ ആക്കിയ കത്ത നാരു മാർ അവനെ മെത്രാനിലും വലിയവനാക്കി അല്ല പേരുപോലും നന്നായി വായിക്കാൻ അറിയാത്ത നിനക്കൊക്കെ വചനം വായിച്ചാൽ മനസ്സിൽ ആകുമോ??
സഹോദരാ.. നിങ്ങൾ എത്രത്തോളം ഈ ലോത്തിനു മുൻപിൽ ആ വ്യക്തിയെ താഴ്ത്തുന്നുവോ അതിനിരട്ടിയായി grace കൊടുത്തു ദൈവം ആ വ്യക്തിയെ ഉയർത്തും.. കാരണം .ആ വ്യക്തിയെതിരഞ്ഞെടുത്തത് ദൈവമാണ്....
ആൻസിയും ആൻസിയുടെ സഹോദരൻ പറഞ്ഞതിലും വൈരുദ്ധ്യങ്ങളുണ്ട്. ശ്രദ്ധിച്ചാൽ മനസ്സിലാകും. അതിനാൽ ആൻസിയുടെ വീഡിയോ ചെയ്യുന്നതിലായിരിക്കും കുറച്ചു കൂടെ വ്യക്തത കിട്ടുക.
സജിത്ത് തട്ടിപ്പു വീരൻ ആണെന്നും രോഗശാന്തി എന്നു പറയുന്നത് സജിത്തും രോഗികൾ ആണെന്ന് അഭിനയിക്കുന്നവരും തമ്മിലുള്ള ഇടപാടാണെന്നു ഷാജൻ തന്നെ പറയുന്നു. അപ്പോൾ പിന്നെ രോഗം ഭേദം ആയില്ല എന്നു പറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്? സജിത്ത് കൊടുക്കാമെന്നു പറഞ്ഞ പണം കൊടുക്കാത്തത് കൊണ്ടാണോ? ഷാജൻ തന്നെ ഇതിൽ വ്യക്തത വരുത്തണം. അല്ലെങ്കിൽ ഷാജൻ കളവു പറയുകയാണെന്ന് കരുതും.
സജിത്ത് തട്ടിപ്പു വീരൻ ആണെന്നും രോഗശാന്തി എന്നു പറയുന്നത് സജിത്തും രോഗികൾ ആണെന്ന് അഭിനയിക്കുന്നവരും തമ്മിലുള്ള ഇടപാടാണെന്നു ഷാജൻ തന്നെ പറയുന്നു. അപ്പോൾ പിന്നെ രോഗം ഭേദം ആയില്ല എന്നു പറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്? സജിത്ത് കൊടുക്കാമെന്നു പറഞ്ഞ പണം കൊടുക്കാത്തത് കൊണ്ടാണോ? ഷാജൻ തന്നെ ഇതിൽ വ്യക്തത വരുത്തണം. അല്ലെങ്കിൽ ഷാജൻ കളവു പറയുകയാണെന്ന് കരുതും.
സർ, ഈ സജിത്തിൻ്റെടുക്കൽ താങ്കൾ ചോദിക്കണം"സൾഫ്യൂ റിക്കാ സിഡ് കൊണ്ട് മുഖം കഴുകാമോ " എന്ന് മുഖം പൊള്ളിയില്ലെങ്കിൽ നമ്മൾ വിശ്വസിക്കും.ഈ അത്ഭുതം മറുനാടൻ സ്റ്റുഡിയോയിൽ വന്ന് കാണിക്കണം. അപ്പോൾ ഞങ്ങൾക്കും കാണാൻ സാധിക്കും. സാർ നിങ്ങൾ ഈ അന്വേഷണം ആലപ്പുഴയിലും വ്യാപിപ്പിക്കണം "കൂൺ " പോലെയാണ് ഭക്തി കച്ചവടം നടക്കുന്നത് '
അച്ഛൻ അനുഗ്രഹം കൊടുത്തു ...അതു ചോദിക്കുന്നത് തന്നെ cult.... ഇവനെ 2009 ൽ ചങ്ങനാശേരിയിൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ചു ഞാൻ പിടിച്ചതാണ്. അന്ന് ആരും വിശ്വസിച്ചില്ല കാരണം ഇവൻ പൊന്ത കോസികാരുടെ deyvam ആയിരുന്നു ആ കാലത്ത്
ഇങ്ങനെ പല Hindus വിനേയും Muslims നേയും രോഗശാന്തി വരുത്തി തരാമെന്ന് പറഞ്ഞു പ്രാർത്ഥിക്കാൻ കൊണ്ട് പോയി മതം മാറ്റുന്നുണ്ട്... Sir അതിനെ പറ്റി അന്വേഷണം നടത്തി പുറത്ത് കൊണ്ട് വരണം .
രോഗിയായ സഹോദരിയെ ഇത്ര സ്നേഹത്തോടെ കരുതുന്ന ആങ്ങളമാരേ.....🙏🙏🙏 ദൈവാനുഗ്രഹം നിങ്ങളോടു കൂടെ
Catholikaril 98% Sathante pidiyilayi kazhinju....including Marunadan.This is not a surprise..Mathapeedanam varunna thinte adayalam
യേശുക്രിസ്‌തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും.
2 തിമോത്തേയോസ് 3 : 12
@@Shaluvlogs123 ഇത് ആരോടാണ്, സുജിത്തിനെ or ഷാജൻ
സജിത്ത് തട്ടിപ്പു വീരൻ ആണെന്നും രോഗശാന്തി എന്നു പറയുന്നത് സജിത്തും രോഗികൾ ആണെന്ന് അഭിനയിക്കുന്നവരും തമ്മിലുള്ള ഇടപാടാണെന്നു ഷാജൻ തന്നെ പറയുന്നു. അപ്പോൾ പിന്നെ രോഗം ഭേദം ആയില്ല എന്നു പറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്? സജിത്ത് കൊടുക്കാമെന്നു പറഞ്ഞ പണം കൊടുക്കാത്തത് കൊണ്ടാണോ? ഷാജൻ തന്നെ ഇതിൽ വ്യക്തത വരുത്തണം. അല്ലെങ്കിൽ ഷാജൻ കളവു പറയുകയാണെന്ന് കരുതും.
@@Shaluvlogs123 Ippozhum thalayil velicham kereettilla. Pray to god for god’ s wisdom. Then you don’t follow these cheater’s
കള്ളത്തരങ്ങൾ വീണ്ടും വീണ്ടും പൊളിയുന്നു.. ഷാജൻ സാറിന് ഒരു പാട് നന്ദി
ഷാജൻ സാറിനു അഭിനന്ദനങ്ങൾ, ഇതുപോലുള്ള ഫ്രോഡുകളെ വിടാതെ പിന്തുടരുന്നതിന്.
😄
👍👍100000%
സജിത്ത് തട്ടിപ്പു വീരൻ ആണെന്നും രോഗശാന്തി എന്നു പറയുന്നത് സജിത്തും രോഗികൾ ആണെന്ന് അഭിനയിക്കുന്നവരും തമ്മിലുള്ള ഇടപാടാണെന്നു ഷാജൻ തന്നെ പറയുന്നു. അപ്പോൾ പിന്നെ രോഗം ഭേദം ആയില്ല എന്നു പറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്? സജിത്ത് കൊടുക്കാമെന്നു പറഞ്ഞ പണം കൊടുക്കാത്തത് കൊണ്ടാണോ? ഷാജൻ തന്നെ ഇതിൽ വ്യക്തത വരുത്തണം. അല്ലെങ്കിൽ ഷാജൻ കളവു പറയുകയാണെന്ന് കരുതും.
Than podo
ruclips.net/video/khqnRSl19qU/видео.html
പിതാവേ ഇത്തരം ബ്രദർമാരിൽ നിന്നും അച്ഛന്മാരിൽ നിന്നും കേരള സഭയെ രക്ഷീക്കണമേ.
Karthave ithu athiamsno?😢
പിടിച്ച് നല്ല അടി കൊടുക്കണം, പാമ്പിന് പാലും മുട്ടയും കൊടുത്ത് വളർത്തുക ഹീനർ.
സാർവ്വത്രികസഭ എന്ന് കേട്ടിട്ടുണ്ട് എന്നാൽ കേരള സഭ എന്നത് ആദ്യമായാണ് കേൾക്കുന്നത്
വാസ്തവത്തിൽ കർത്താവായ യേശു ക്രിസ്തുവിൻ്റെ ജനന മരണ , അടക്ക പുനരുത്ഥാനത്തിൽ വിശ്വസിച്ച് അംഗീകരിക്കുന്നവർ രക്ഷിക്കപ്പെട്ടവരുടെ കൂട്ടം ആണ് സഭ, ഈ സഭയിൽ ഉള്ളവർ ഹോളി ബൈബിളിലുള്ള വചനപ്രകാരം കർത്താവിനെ ആത്മാവിലും സത്യത്തിലും ആ രാധിക്കും, ഒരു കുരിശിൻ്റെ അടയാളം പോലും വച്ച് അവയ്ക് മുന്നിൽ കുമ്പിടില്ല അത് പാപമാണ് കാരണം ദൈവത്തിന് രൂപമില്ല.
@@regimonkv2865100%
ഇത് പണ്ടേ ഉണ്ടായിരുന്നു
നല്ലത് തന്നെ വേണം ഒന്നാം തല്ലു
കൊടുത്തിട്ടുണ്ട്
നല്ല ഒരു സഹോദരൻ 🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
🙏🙏
. മറുനാടൻ സജിത്ത് ബ്യറിന്റെ ശിഷ്യനാക്കാം എന്ന് പറഞ്ഞിട്ട് എന്തുപറ്റി ഒന്നു പോയി നോക്ക് മറുനാടാ
മറുനാടൻ പോകുന്നത് എന്തിന്,,,,,, siva പോയി കണ്ട് മാനസാന്തരപെട്ട് സജീത്തിന്റെ ശിഷ്യനാകൂ🤣🤣🤣🤣
സജിത്ത് മഹാ തട്ടിപ്പാണെന്നു നേരത്തേ പല പെന്തെക്കോസ്തു കാരും പറഞ്ഞിരുന്നു.... പെന്തെക്കോസ്തു സമുദായം ഇവനെ പുറത്താക്കിയിരുന്നു....... സാജൻ പറഞ്ഞത് വളരെ സത്യമാണ്... 💖💖💖
11111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111
Pentacost karo comedy
വിവേകാനന്ദൻ പണ്ടേ പറഞ്ഞു കേരളം ഭ്രാന്താലയം😑
True Absolutely.
Stop this nonsense this Shajan, find some better job
Stop nonsense,find better job
@@joypanackal9896 എന്താ സജിത്തിന്റെ അനുചരൻ ആണോ?
@@joypanackal9896 sajan is telling truth. 😂.
100 % genuine report..Appreciate Mr Sajan & Marunadan team. God bless all
സജിത്തിനെ പറ്റിയുള്ള തുടർ വീഡിയോക്കായ് കട്ട വെയ്റ്റിംഗ്🫣🙏🏻
സജിത്ത് തട്ടിപ്പു വീരൻ ആണെന്നും രോഗശാന്തി എന്നു പറയുന്നത് സജിത്തും രോഗികൾ ആണെന്ന് അഭിനയിക്കുന്നവരും തമ്മിലുള്ള ഇടപാടാണെന്നു ഷാജൻ തന്നെ പറയുന്നു. അപ്പോൾ പിന്നെ രോഗം ഭേദം ആയില്ല എന്നു പറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്? സജിത്ത് കൊടുക്കാമെന്നു പറഞ്ഞ പണം കൊടുക്കാത്തത് കൊണ്ടാണോ? ഷാജൻ തന്നെ ഇതിൽ വ്യക്തത വരുത്തണം. അല്ലെങ്കിൽ ഷാജൻ കളവു പറയുകയാണെന്ന് കരുതും.
ruclips.net/video/khqnRSl19qU/видео.html
വളരെ ശക്താനായ ഒരാൾ ഇപ്പോൾ രോഗസയ്യയിൽ ആണ്. കോടിയേരി ബാലകൃഷ്ണൻ. സജിത്ത് പോയി അദ്ദേഹത്തിന് സൗക്യം കൊടുത്തു രക്ഷിച്ചാൽ എന്റെ വക 50000 രൂപ. കൂടാതെ ഞാൻ ജീവിതകാലം മുഴുവൻ സജിത്തിന്റെ ഹോട്ടലിലിൽ സൗജന്യമായി ജോലി ചെയ്ത് കൊടുക്കാം. ഭക്ഷണം മാത്രം തന്നാൽ മതി.
Chetta rogahsoukyam kodukunnathu sajith alla jesus anu sajithinu athinnulla kazhivondennu sajith paranjo 😊😊 daivam palarem athinu vendi upayoghikunnennu matram
ഇത്തരം വെല്ലു വിളി അപകടം ആണ്.
ലോകത്ത് ഇന്നും 10%രോഗം, എങ്ങിനെ മാറി എന്ന് അറിയാതെ മാറുന്നുണ്ട്.
അങ്ങിനെ കോടിയേരി യുടെ രോഗം എങ്ങാൻ മാറുന്നു എന്ന റിപ്പോർട്ട് കിട്ടിയാൽ മൂപ്പര് പോയി പ്രാർത്ഥിക്കുകയും, അത് മൂലം ആണ് രോഗം മാറിയത് എന്ന് പറയുകയും ചെയ്യും.
@@rincevarghese6272 എന്നാ പിന്നെ ഈ ഉടായിപ്പ് സജിത്ത് ന്റെ ആവശ്യം എന്താണ്. ദൈവത്തിന് നേരിട്ട് സൗഖ്യം കൊടുത്താൽ പോരെ? രോഗി പ്രാർത്ഥിച്ചാൽ എന്താ ദയ്‌വം കേൾക്കില്ലേ?
@@rincevarghese6272 പിന്നെ ഇത്രേം ശക്തി ഉള്ള പ്രപഞ്ചം മുഴുവൻ സൃഷ്‌ടിച്ച ആൾക്ക് ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ. അങ്ങേര് തന്നെ രോഗം കൊടുക്കും എന്നിട്ട് വേറെ ഒരാളെ കൊണ്ട് പ്രാർത്തിപ്പിച്ചു രോഗം മാറ്റും. Pscycho dhybam😂
@@rincevarghese6272 why this stupidity
ഭക്തിക്കച്ചവടം കൊഴുപ്പിക്കാൻ ഇനി എന്തെല്ലാം വരാനിരിക്കുന്നു.
മുരിക്കൻ പിതാവിന് ആയിരം നന്ദി.
ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും ഓടിയൊളിച്ചതിനാണോ നന്ദി പ്രകാശനം??
ആൾ ദൈവത്തിന്റെ ആവശ്യം ഇല്ല. നമ്മൾ ഉള്ളുരുകി പ്രാർത്ഥിച്ചാൽ യേശു നമ്മുടെ പ്രാർത്ഥന കേൾക്കും. ഞാൻ അനുഭവസ്ഥയാണ്.
യേശു പിന്നാരാ ? ആൾദൈവം അല്ലേ😊
@@witnesslee7365 🤭🤣👍
മനുഷ്യൻ മനസുരുകി പ്രാർത്ഥിച്ചാൽ ഈ ഭൂമിയിലെ കോസ്മിക്ക് low അത് അത് മാത്രമേ പ്രവർത്തിക്കു..
@@witnesslee7365 സർവ്വശക്തനായ ദൈവം അവസാനം മനുഷ്യരൂപത്തിൽ തന്നെ ഒരു സെക്കൻഡ് ഭൂമിയിൽ വന്നു
@@witnesslee7365 ആകാശത്തിന് കീഴിൽ മനുഷ്യരൂടെയിടയിൽ നമുക്കു രക്ഷക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല (അപ്പസ്തൊലപ്രവർത്തനം 4:12)
മാർപാപ്പ പാവം എഴുന്നേറ്റു നടക്കാൻ വയ്യാതെ കഷ്ടപ്പെടുന്നു. ബ്രദർ ഒന്നു ചെന്നു സഹായിക്കൂ..!!
ഫ ... കള്ള ബ്രദറെ ...!!
😅😂magician
Language ariyende
പറയുന്നതിന്റെയെല്ലാം യാഥാർത്ഥ്യങ്ങൾ എന്താണെന്ന് നോക്കാതെ മറുനാടൻ ഛർദ്ദിക്കുന്നത് എല്ലാം അന്ധമായി വിഴുങ്ങുന്നത് നല്ലതല്ല. തന്നെപ്പോലെയുള്ളവർ ക്കേ അതിന് കഴിയൂ.
@@tomam2256 പിന്നെ നിന്റെ സജിത് brother ചർദിക്കുന്ന എല്ലാം വിശ്വസിക്കുന്ന നിന്നെ പോലുളള മണ്ടന്മാർ അല്ല മലയാളികൾ omkv.. ഓട് ത......
മാർപാപ്പ സ്ത്രോത് കാഴ്ച കാശ് തരില്ല.. സ്വർണ വള കാണിക്കയിടാൻ ഇല്ല.. അതുകൊണ്ട് സജിത്ത് വരില്ല
വിശാസം ഉണ്ടെങ്കിൽ എന്റെ ദൈവം സ്വഗ്യം തരും.. ആമേൻ
കുമ്പസരിക്കേണ്ടത് അച്ഛന്മാരുടെയോ രോഗശാന്തി ക്കാരുടെയോ മുന്നിലല്ല. മറിച്ചു ദൈവ മുൻപിലാണ്.
Ennnitu chettan kumbasaricha etelum karyam purathu poyittundo.
ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടുവേണം ചികിത്സിക്കാൻ 'അല്ലാതെ ഇതേ പോലത്തെ ഉടായിപ്പ് കളുടെ മുമ്പിൽ അല്ല
യേശുക്രിസ്‌തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍ തന്നെയാണ്.
ഹെബ്രായര്‍ 13 : 8
💖💖💖💖💖
യേശുക്രിസ്തു "ഇന്നലെയും ഇന്നും എന്നും മാറ്റമില്ലാത്തവൻ" എന്നല്ലേ
മാണി സാറിനെ ക്കുറിച്ച് sir പറഞ്ഞത് 100% സത്യമാണ്. എന്റെ പിതാവിന്റെ ക്ലാസ്സ് മേറ്റ് ആയിരുന്നു മാണി sir.എന്റെ പിതാവ് മരിച്ചപ്പോൾ അദ്ദേഹം വരുകയും എന്റെ പേര് പറഞ്ഞു എന്നെ കെട്ടി പിടിച്ചു ആശ്വസിപ്പിച്ചു. എന്റെ അനുഭവത്തിൽ ഷാജൻ sir പറഞ്ഞത് സത്യം സത്യമാണ്.
എന്നാലും സാരമില്ല...ഇവിടെ ഞങ്ങളുടെ mla കാണാൻ പോലും കിട്ടാറില്ല...വിളിച്ചാൽ പോലും ഇഷ്ടക്കേട്.... ഒരു കാര്യം ചെയ്തു തരില്ല....പുള്ളി അറ്റ്ലീസ്റ്റ് വരുന്നു... പേരൊക്കെ ചോദിക്കുന്നു... അത് തന്നെ വളരെ നല്ല കാര്യം ആണ്
പിന്നെ വെളിച്ചപ്പാട് നാട് മൊത്തം നടക്കുന്നുണ്ടങ്കിലും പുള്ളിക്ക് എല്ലാരേം അറിയാമോ...
ഒരു പൊതുപ്രവർത്തകന്റെ കടമ ആണ് ശ്രീ മാണി ചെയ്തത്
MarpappayudekalvedanamattiyitMadimattullavareChikilchalmadi
മാണി സാർ ചെയ്തത് കുറ്റം പറയുന്നില്ല. പക്ഷേ അദ്ദേഹത്തിൻ്റെ കരച്ചിൽ പ്രസിദ്ധം ആണ്. 😀
is it true.very late report
അത്ഭുതകരമായ വഞ്ചന!! അതിലുപരിയായി, ക്രിസ്ത്യാനികൾ എങ്ങനെ ഇതിൽ വീഴും. എന്നാൽ ബൈബിൾ വീണ്ടും ശരിയായിരുന്നു. മത്തായി 24:11 - "അപ്പോൾ പല കള്ളപ്രവാചകന്മാരും എഴുന്നേറ്റു പലരെയും വഞ്ചിക്കും."
മത്തായി 7:15 - "കള്ള പ്രവാചകന്മാരെ സൂക്ഷിക്കുക, അവർ ആടുകളുടെ വേഷത്തിൽ നിങ്ങളുടെ അടുക്കൽ വരുന്നു, എന്നാൽ ഉള്ളിൽ അവർ കൊടിയ ചെന്നായ്ക്കളാണ്."
പല ക്രിസ്ത്യാനികളും ദൈവവചനം പിന്തുടരുന്നത് നിർത്തുന്നതിനാൽ ഇത് വിഴുങ്ങുന്നു. സൂക്ഷിക്കുക!! ഉണരുക!!
ടോമിച്ചേട്ടനെപ്പോലെ ആത്മാഭിമാനമുള്ള സഹോദരന്മാരെയാണ് നാടിനാവശ്യം...
അതെ.
ശരിയാണ്
Inganey prathilaricha tomichettanannu hero
ആ പെങ്ങളുടെകൂടെ നിന്നു നല്ല സ്നേഹത്തോടെ ഇപ്പോളും നോക്കിയ ആങ്ങള🙏🙏👍
അദ്ദേഹത്തിനും കുടുംബത്തിനും ഈശ്വരന്റെ അനുഗ്രഹം എന്നും 🙏🙏🙏 ആ പെങ്ങളുടെ അസുഖ മെല്ലാം മാറി സുഖ മായി വരുവാൻ
പ്രാർഥിക്കുന്നു 🙏
ഷാജൻനെയും കുടുംബത്തെയും കർത്താവായ യേശുക്രിസ്തു അനുഗ്രഹിക്കതന്നെ ചെയ്യും. ഷാജൻ sir നിങ്ങൾ ആരും അങ്ങനെയൊന്നും ആരും കൈവെക്കാത്ത ഒരു വിഷയത്തിൽ ലാണ് പൊളിച്ച് അടുക്കൽ നടത്തി കൊണ്ടിരിക്കുന്നത്. Well done
സജിത്ത് തട്ടിപ്പു വീരൻ ആണെന്നും രോഗശാന്തി എന്നു പറയുന്നത് സജിത്തും രോഗികൾ ആണെന്ന് അഭിനയിക്കുന്നവരും തമ്മിലുള്ള ഇടപാടാണെന്നു ഷാജൻ തന്നെ പറയുന്നു. അപ്പോൾ പിന്നെ രോഗം ഭേദം ആയില്ല എന്നു പറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്? സജിത്ത് കൊടുക്കാമെന്നു പറഞ്ഞ പണം കൊടുക്കാത്തത് കൊണ്ടാണോ? ഷാജൻ തന്നെ ഇതിൽ വ്യക്തത വരുത്തണം. അല്ലെങ്കിൽ ഷാജൻ കളവു പറയുകയാണെന്ന് കരുതും.
ruclips.net/video/khqnRSl19qU/видео.html
കർത്താവ് തൻ്റെ ഭവനത്തെ ശുദ്ധീകരിച്ചു കൊണ്ടിരിക്കുകയാണ്.
സാജൻ നല്ലവനാണ്💖🥰🥰🥰., 💝💝💝💝
അച്ഛൻറെ ബ്ലെസ്സിംഗ് ചോദിച്ചത്
പ്രസ്ഥാനത്തിൻറെ സപ്പോർട്ട് കിട്ടാനുള്ള
സുഗതന്റെ നാടകം മാത്രം
😂
😅
വ്യാജ പ്രവാചകർ വരുമെന്ന് സാക്ഷാൽ യേശു തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും മനുഷ്യർ അതിൽ പോയ് തലവയ്ക്കുന്നു
👏👏👏👏🙏🙏🙏
Athilum mughya Shajit.
Who is fake prophet?
പേരില്ലേ പൗരാ! പേര് വക്കാൻ ഭയപ്പെടുത്തരുത്.
They are all brainwashed to the core and hence no one can save these foolish stupids
ഇന്ന് മുതൽ എന്റെ എല്ലാ പ്രാർത്ഥനയിലും ആ സഹോദരി ഉണ്ടായിരിക്കും. ദൈവം ആ മകളെ സൗഖ്യമാക്കും 👌👌👌
ഒരു മുതൽമുടക്കും ഇല്ലാത്ത കച്ചവടമാണ് ഭക്തി കച്ചവടം
Angane parayaruth... Vishasam anu muthal mudakk
True
@@hhjluppougr, *അയാൾ ഉദ്ദേശിച്ചത് സാമ്പത്തിക മുതൽ മുടക്കാണ് ബ്രോ*
@@JWAL-jwal അതെ
ruclips.net/video/UzF9ByWakCc/видео.html
Well said shajan.. Keep going.. We all r with you 👍
പാവം സ്ത്രീ,എന്ത് മാത്രം കഷ്ടപ്പെടുന്നു,ദൈവം ശാക്തീകരീക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
god cannot do nothing my friend
@@abhilashbombay അതിനർത്ഥം God can do something my friend എന്നല്ലേ?😀
@@Manoj3105 "തെരുവ "god, തെരുവ് dog പോലെ കടിക്കാം.
Oru imaginary characterine kondu oru koppum cheyyan kazhiyilla 🤭 god is an imaginary character .
What s god? Holy places kalil ninum athupole holy booksil ninum nammukku kittaya arivu ( data) athanu eee viswasikal kondu nadakkunna saadhanam so-called god 😅 ... Aaa oru data enthu aare save cheyumennanu parayunathu??only science can save us. .
@@abhilashbombay നമ്മൾ ഭൂമിയിൽ ജീവിച്ചിരിക്കുന്നത് തന്നെ ദൈവത്തിന്റെ കരുണ കൊണ്ട് മാത്രമാണ് എന്നു ഞാൻ വിശ്വസിക്കുന്നു
താൻ രുചിക്കാത്ത തേനിന്റെ രുചി ഉപ്പാണോ മധുരമാണോ എന്നു മറ്റുള്ളവർ പറയുന്നത് കേട്ടു വിശ്വസിക്കാതെ സ്വയം രുചിച്ചറിഞ്ഞു മനസിലാക്കുക.ദൈവശക്തി അനുഭവിക്കാൻ സാധിച്ചവൻ ഭാഗ്യവാൻ. കാരണം ദൈവം ഇന്നും ജീവിക്കുന്നവനാണ് എന്ന് അനുഭവിച്ചറിയാൻ അയാൾക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു.സജിത്ത് ദൈവത്തിന്റെ കൈയിലെ ഒരു ഉപകരണം മാത്രമാണ്. വാട്ടർ ടാങ്കിൽ /കിണർ....നിന്ന് വെള്ളം വേണ്ട സ്ഥലങ്ങളിൽ എ ത്തിക്കാൻ പൈപ്പ് ഉപയോഗിക്കുന്നതുപോലെ.ദൈവത്തിന്റെ ശക്തി ദൈവം തെരഞ്ഞെടുക്കപ്പെട്ട ആളുകളിലൂടെ ഇന്നും വർഷിക്കുന്നു. മറുനാടൻ അനേഷണത്തിൽ എപ്പോഴെങ്കിലും ദൈവശക്തി അനുഭവിക്കാൻ താങ്കൾക്കും ഇടവരട്ടെ. God Bless You...
Yes ingane venam vivaramillathavarkku marupady kodukkan
സാജൻ സാർ കട്ടകലിപ്പിൽ ആണു. നല്ല കാര്യം. Someone has to expose these frauds....
മാണി സാർ ലോക ഉടായിപ്പാണ്.
സജിത്ത് തട്ടിപ്പു വീരൻ ആണെന്നും രോഗശാന്തി എന്നു പറയുന്നത് സജിത്തും രോഗികൾ ആണെന്ന് അഭിനയിക്കുന്നവരും തമ്മിലുള്ള ഇടപാടാണെന്നു ഷാജൻ തന്നെ പറയുന്നു. അപ്പോൾ പിന്നെ രോഗം ഭേദം ആയില്ല എന്നു പറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്? സജിത്ത് കൊടുക്കാമെന്നു പറഞ്ഞ പണം കൊടുക്കാത്തത് കൊണ്ടാണോ? ഷാജൻ തന്നെ ഇതിൽ വ്യക്തത വരുത്തണം. അല്ലെങ്കിൽ ഷാജൻ കളവു പറയുകയാണെന്ന് കരുതും.
Acting
@@jijomongeorge7 എന്ത് ആക്ടിങ്?
@@thomasmathew19 മരണ വീട്ടിലെ ആക്ടിങ്. മാണി സാർ..
എന്റെ cussin സച്ചിൻ Antony എന്ന യുവാവ് 26 വയസുള്ള വിദേശത്തു ജോലിക്ക് പോയി അവിടെ വച്ചു അരക്കുതഴേക്ക്
തളർന്നു പോയി നടക്കാൻ വയ്യാതായി മംഗലാപുരം yenapoya hospitalil ടെസ്റ്റുകൾക്കായി കൊണ്ടുവന്നു annu താമസിക്കാൻ St Alphonsa church kankanadiyil ഉള്ള hostel room അന്നത്തെ വികാരി അച്ഛൻ കൊടുത്തത് സച്ചിന്റെ അവസ്ഥ കണ്ടിട്ടും അവന്റ കുടുംബത്തിന്റെ അവസ്ഥ അറിയാവുന്നതുകൊണ്ടാണ്. പിന്നീട് അഡ്മിറ്റ് ആയി.എന്റെ മോനാണ് ഹോസ്പിറ്റലിൽ സച്ചിന്റെ കൂടെ നിന്നത്.കാരണം ടോയ്‌ലെറ്റിൽകൊണ്ട് pokan സച്ചിന് പരസഹായം venam എഴുന്നേറ്റ് നിൽക്കാൻ പരസഹായം venam.അമ്മക്കുതന്നെ പറ്റില്ല. കുറെ പണം ചിലവാക്കി കൊണ്ടിരിക്കുകയാണ്. അപ്പോൾ ഹോസ്പിറ്റലിന്റെ അടുത്ത് തന്നെ ഉള്ള ഡിവൈൻ retreat സെന്ററിൽ thokkott വച്ചു നടക്കുന്ന സജിത്ത് ബ്രദർ ന്റെ ധ്യാനത്തിൽ പങ്കെടുക്കാൻ ഞാൻ പറഞ്ഞു ഹോസ്പിറ്റലിൽനിന്ന്.ധ്യാന സെന്ററിലേക്ക് താങ്ങിപിടിച്ചാണ് കൊണ്ടുവന്നത് സച്ചിനെ
വിധവയായി ജീവിക്കുന്ന സച്ചിന്റെ അമ്മയെ യും കുടുംബത്തെയും ഇത് വളരെ വിഷമിപ്പിച്ചു .
അവരോട് ഞാൻ പറഞ്ഞു സജിത്ത് ജോസഫ് ബ്രദറിന്റെ ധ്യാനത്തിന്
2ദിവസം പങ്കെടുത്തു.. 1st day ഡിസ്ചാർജ് കിട്ടിയില്ല 2day ധ്യാനം കുടിയ സച്ചിന്റെ അടുത്ത് വന്ന് തലയിൽ കൈവച്ചു പ്രാർത്ഥിച്ചു ഞാനും വല്ലാതെ വിഷമിച്ചു കാരണം വിദേശത്തുപോകാൻ നിർദ്ദേശിച്ചത് ഞാനാണ് 🌷so അമ്മയുടെ വേദന എനിക്ക് വല്യ
19:14 വിഷമമായിരുന്നു brother പ്രാർത്ഥിച്ചു തലയിൽ കൈവച്ച് അപ്പോൾ തന്നെ സച്ചിൻ ഹാളില്കൂടി തന്നെ നടന്നു speed pokan ബ്രദർ പറഞ്ഞു.
പ്രാർത്ഥിച്ചു അവിടെവച്ചു തന്നെ സച്ചിൻ നടന്നു ഹാളിൽകുടി സ്പീഡിൽ നടന്നു.... Ippol sachin മലേഷ്യയിൽ ജോലിചെയ്യുന്നു ഒരു വർഷം മുൻപ് സജിത്ത് ബ്രദറിലൂടെ ഈശോ പ്രവർത്തിച്ച അത്ഭുതത്തിന് ഈശോക്ക് നന്ദി ബ്രദറിനും നന്ദി 🙏🏻 ഈ സാക്ഷ്യം യൂട്യൂബിൽ വീഡിയോ ഉണ്ട് നിങ്ങള്ക്ക് കാണാം
എസ്‌വേ സ്തുതി
ലിങ്ക് ഒന്ന് share ചെയ്യുമോ.. എനിക്ക് വിശ്വാസം ആണ് 🙏ഞാൻ നേരിട്ട് കണ്ടതാണ് 🙏🙏
Maira
He was already a Christian then why such an accident happened for healing. Then why didn't he heal the lady. God will take back what he gives later😢
Sachin Tendulkar
Ethraya commision , Njan rogigale ethikkam
അഭിനന്ദനങ്ങൾ ഷാജൻ ജി 👍🙏👏👏
ruclips.net/video/khqnRSl19qU/видео.html
സാക്ഷാൽ യേശുവിനെ അവഹേളിച്ച സമൂഹമാണ് അന്ന് കാൽവരി ക്രൂശിൽ ഉണ്ടായിരുന്നത്. അതു കൊണ്ട]ണു ഉയർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നത് അന്നു നടന്ന അത്ഭുതം ഇന്നും ന്യക്കൂന്നb ണ്ട് .സജിത്ത് ബ്രദറിനെ കർത്താവു ഉപയോഗിക്കുന്നു .സാജൻ സ്കറിയയ്ക്ക് ഇതുപോലുള്ളവരെ കളിയാക്കുമ്പോൾ കോടികൾ അക്കൗണ്ടിൽ വരും .നിങ്ങൾ മറ്റുള്ളവരെ ദുഷിപ്പു പറഞ്ഞു ജീവിക്കുന്നു. സജിത്ത് ബ്രദർ വേദനിക്കുന്നവരെയും രോഗികളെ യും സൗഖ്യമാക്കി ജീവിക്കുന്നു. ഇവരെ പോലുള്ള ആത്മീയ ഗുരുക്കൻമാറുള്ളതുകൊണ്ടാണ് മാതാപിതാക്കളും കുടുംബവും കുറച്ചെങ്കിലും നിലനിൽക്കുന്നത്. അല്ലെങ്കിൽ ആത്മഹത്യകൾ ഇതിലും കൂടിയേനെ.
ധീരനായ സത്യവിശ്വാസി റ്റോമിച്ചേട്ടൻ♥️🔥🔥🔥
ഇത്കാണുമ്പോൾ എനിക്ക് ഓർമ്മവരുന്നത് ട്രാൻസ് എന്ന സിനിമയിലെ ഫഹദ് ഫാസിലിന്റെ ക്യാരക്റ്ററിനെയാണ്
Exactly......💯..........!!!!!!!
Really?
💯🙄🙄🙄🙄🙄
പൊന്നു സുഹൃത്തുക്കളെ കർത്താവാണ് സൗഖ്യം കൊടുക്കുന്നത്..... സൗഖ്യങ്ങൾ ലഭിച്ചത് കാണാൻ ആരും ഇല്ല : ബ്രദർ പ്രാർത്ഥിക്കുന്നതല്ലേയുള്ളു. ആർക്കും ഒന്നും നഷ്ടപ്പെടുന്നില .... സൗഖ്യം ലഭിക്കുന്ന വർ ധാരാളമുണ്ട്. എനിക്ക് ലഭിച്ചിട്ടുണ്ട്.
ruclips.net/video/khqnRSl19qU/видео.html
But I was cheated.
ഇയാൾക്ക് രോഗശാന്തി നൽകാൻ കഴിവുണ്ടെങ്കിൽ ആ പാവം മാർപാപ്പയുടെ രോഗം മാറ്റികൊടുക്കു...താങ്കൾ ലോകമറിയപ്പെടും,പുരസ്കാരങ്ങളും, പണവും ഒഴുകും...
Kallatharam paranju Rome lottu chennaal sajith vivaram ariyum ...
അതേയ് തന്റെ മനസിന്റെ രോഗം മാറ്റാൻ ആദ്യം ശ്രമിക്കൂ...മാർപ്പാപ്പായേ ഓർത്ത് താനും മറ്റുള്ള ഊളകളും കരയേണ്ടാ... തന്നേപ്പോലുള്ള ഊളകളുടെ കൈയ്യടി കിട്ടാൻ ഷാജന് ആ മട്ടിലുള്ള ഊളത്തരമൊക്കെ വിളിച്ചു പറയും, അയാളുടെ കഞ്ഞികുടി മുട്ടാതിരിക്കാൻ ഉറക്കെ കൈയ്യടിച്ചോ.....
@@jishajacob8913 നാറ്റ കേസ് ആവും🤣
@@jishajacob8913 😄😄😄
@@jishajacob8913
സജിത്തിന്റെ ജോലി ഈ കേരളത്തിലാണ്, റോമിലല്ലാ. റോമിലേയ്ക് പോകാൻ വല്ല വിളിയും കിട്ടുമോന്ന് ശ്രമിയ്കൂ....
ഒരിക്കലും ആ ബ്രദർ തട്ടിപ്പുകാരനല്ല പരിശുദ്ധൽമാവ് ശക്തമായി ആ സഹോദരനിലൂടെ അത്ഭുതംങ്ങൾ പ്രവർത്തിക്കുന്നുണ്ട് ഇതറി യണമെങ്കിൽ അദ്ദേഹത്തിന്റെ സുസ്രൂഷയിൽ പങ്കെടുത്തു നോക്കു ദൈവത്തെ ക്രൂശിക്കുന്നവർക്ക് മനുഷ്യരെ വെറുതെ ക്രൂശിക്കാൻ എന്താ ബുദ്ധിമുട്ടല്ലേ കഷ്ട്ടം
ഉവ്വ നിങ്ങളെപ്പോലെ ഉളളവർ ആണ് ഇവനെയൊക്കെ വളർത്തി വിടുന്നത്....
വിവരമില്ലാത്ത വികാരിമാർ ഇവനേയും നാളെ കണ്ണൂരിന്റെയും കണ്ണുനീരിന്റെയും വശുദ്ധനായി പ്രഖ്യാപിക്കും.🙏
No.. വിശുദ്ധൻ ആക്കില്ല
അമൃതമഠത്തിൽ ബലാത്സംഗം ഇപ്പോ ചാനലുകൾ എടുക്കാറില്ല
ruclips.net/video/UzF9ByWakCc/видео.html
@@Shaluvlogs123 ഒന്ന് പോടെ
യേശുക്രിസ്‌തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും.
2 തിമോത്തേയോസ് 3 : 12
എല്ലാ പ്രാർഥനകൾക്കുമൊടുവിലുളള"സ്തോത്രകാഴ്ച" യാണ് എല്ലാ "ധൃനവീരന്മാരടെയും" ലക്ഷ്യം.
ഇതാണ് ഉത്തമ സഹോദരൻ 👍
സജിത് ഇതോടെ ഒതുങ്ങി. മോനെ ദിനേശാ jesus is great
നന്മയുള്ള വിവരമുള്ള സഹോദരൻ 👍👍
ruclips.net/video/khqnRSl19qU/видео.html
ഇതുപോലൊരു വെല്ലുവിളി നടത്താൻ മറുനാടൻ സാജൻ അല്ലാതെ ആരും മുന്നോട്ട് വരില്ല അതിനു ബിഗ് സല്യൂട് സർ
ചില ബിഷപ്പ് മാരുടെ ഒത്താശ ഇയാൾക്ക് ഉണ്ട്.....
ഒരു പാമ്പ്ളനി യോ മറ്റോ ആണെന്ന് തോന്നുന്നു....
മതം...... പ്രചരിപ്പിക്കുക......
എന്നതാണ്...... ബിഷപ്പുമാരുടെ...
ജോലി.......!!!!!!!!!!!
...... അതിനു വേണ്ടി.... ഒന്ന്......
Promote.......ചെയ്തു........!!!!!!!!!!!
പോരാത്തതിന്......
അവന്റെ വക.......
രണ്ടു......"" ചിക്കിലി "" യും.....കിട്ടും...!!!!!
............
എന്താ....അത്.....കടിക്യോ ......????????
...............
ഉദര നിമിത്തം.......
........... ബഹുകൃത വേഷം.........!!!!!!!!!!!!
...............
.......വിട്............ഷാജാ..........
""" വിശ്വാസികൾ """.......എന്നു... പറയുന്ന.....
"" അന്ധവിശ്വാസികൾ "".....??????????
...........
അവരെ..... പറ്റിക്കാൻ......
എളുപ്പമാണ്...................!!!!!!!!
.........
.... * ഇതൊക്കെ ...എന്ത് *.......????
..........( സലിംകുമാർ ).........
കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന കേരളത്തിലെ ഇസ്ലാമിക ഭീകരന്മാരുടെ അത്രയും വരില്ല
പൊളിച്ചടുക്കി സാർ... ഇതുപോലെ തട്ടിപ്പ് നടത്തുന്ന ഒരു സ്ഥലം കൂടെയുണ്ട് സാർ.. പാറശ്ശാല കളിയിക്കാവിള ചെറിയ ഒരു സഭയായിട്ട് തുടങ്ങിയതാണ്.. പാസ്റ്റർ. പീറ്റർ ആണ് പേര്.. അതിനെക്കുറിച്ച് അന്വേഷിക്കാൻ ആരുമില്ലാത്തതുകൊണ്ട്.. അയാൾ ഇപ്പോൾ വലിയ കോടീശ്വരനായി. യഹോവ നിസി അസംബ്ലി ഓഫ് ഗോഡ് (JNAG CHURCH) എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാൻ പറ്റും.. തമിഴ്നാട് കേരളം ബോർഡർ ആയതുകൊണ്ട്.. അവിടെയുള്ള ജനങ്ങൾ ഇയാളെ വിശ്വസിച്ച്.. മറ്റു സഭയിൽ നിന്നും വിട്ട്.. ഇയാളുടെ സഭയിലോട്ട് പോയിക്കൊണ്ടിരിക്കുകയാണ്... കാരണം രോഗസൗഖ്യം തന്നെയാണ്.. അതിന്റെ സത്യാവസ്ഥ കണ്ടുപിടിക്കണം എന്ന് അപേക്ഷിക്കുന്നു... ഇപ്പോൾ അയാൾക്ക് കോടികളുടെ സ്വത്താണ് ഉള്ളത്.. അയാളുടെ കുടുംബം മോഡ് ലൈഫ് ആണ്... പക്ഷേ അയാൾ പ്രസംഗിക്കുന്നത് കേട്ടാൽ... സ്വന്തം അമ്മ പോലും സഹിക്കില്ല.... കാണിക്കാ എടുക്കുന്ന സമയത്ത് ബൈബിളിൽ ഉള്ള കുറെ ഡയലോഗ് അടിക്കുമ്പോൾ കയ്യിൽ കിടക്കുന്ന സ്വർണ്ണവള വരെ ഊരി ഇടുന്ന ആൾക്കാർ ഉണ്ട് സാജൻ സാർ... ആ പാവങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണം.. എന്റെ ഒരു അപേക്ഷയാണ്.. ഈ അപേക്ഷ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.. പണ്ട് സൈക്കിൾ ചവിട്ടി നടന്ന ആളാണ് ഈ വ്യക്തി ദൈവത്തിന്റെ നാമത്തിൽ.. ഇപ്പോൾ അയാൾ കോടികളുടെ സമ്പാദ്യമാണ്.. കോടികൾ മുടക്കി പാറശ്ശാല കളിയിക്കാവിള തിരുവനന്തപുരം ഡിസ്റ്റിക് ആണ്.. പോകുന്ന വഴിയിൽ വലിയൊരു പള്ളിയും അയാൾ സ്ഥാപിച്ചിട്ടുണ്ട്.... ഏരിയ പാസ്റ്റർ എന്ന് പറഞ്ഞ് കുറേ ടീമുണ്ട് അവർക്ക്.. അവരൊക്കെ ബുള്ളറ്റിലും കാറിലും ആണ് യാത്ര ചെയ്യുന്നത്... എങ്ങനെ ദൈവത്തിന്റെ നാമത്തിൽ ഇവർക്ക് ഇത്രയും ആസ്തി വന്നു.. ഞങ്ങളെപ്പോലുള്ള പാവങ്ങളെ പറ്റിച്ചുണ്ടാക്കിയ പൈസ അല്ലേ... 🙏സാജൻ സാർ ഇതിനെ അന്വേഷിച്ച് ഒരു വീഡിയോ ഇടും എന്ന് പ്രതീക്ഷിക്കുന്നു... ചെറിയ ഒരു മുറിയിൽ തുടങ്ങി... ഇന്നയാൾ പീറ്റർ പാസ്റ്റർ.. കൂടുതൽ ആർക്കും അറിയില്ല... ഇടയ്ക്കിടയ്ക്ക് വിദേശത്ത് പോയി വരുന്നുണ്ട്... ഒരു അന്വേഷണം നടത്തണം സാർ 👍❤️സാജൻ സാറിനെ ദൈവം കൂടുതൽ അനുഗ്രഹിക്കപ്പെട്ട എന്ന് പ്രാർത്ഥിക്കുന്നു... ഞാൻ സാറിന്റെ എല്ലാ വീഡിയോയും കാണുന്ന ആളാണ്... ❤️❤️ വളരെ ഇഷ്ടമാണ് 👍
ആ ഫ്രോടിനെയും ഒരുനാൾ പൂട്ടും ❤
സാജൻ സുവിശേഷ പ്രേവർത്തനത്തിന് മാത്രം ദയവായി ഉറങ്ങരുത് pl, ഇപ്പോൾ തന്നെ സഹിക്കാൻ പറ്റുന്നില്ല
Vivaradhoshi!!!!!
ഷാജൻ ചേട്ടന്റ അടിപൊളി വാർത്ത...സുവിശേഷ തട്ടിപ്പ് ശരിക്കും പുറത്ത് കൊണ്ടുവന്നിട്ടുണ്ട്... കർത്താവിന്റെ കൃപാവരവും അനുഗ്രഹവും ഷാജൻ ചേട്ടന് ഉണ്ടാവും... കാരണം ഷാജൻ ചേട്ടന് കരുത്താവിന് വേണ്ടിയാണ് വർക്ക് ചെയുന്നത് .. പ്രയ്താലോഡ് കർത്താവിന് സ്തുതി ദൈവത്തിന് നന്ദി.
യേശുവിനെ േപാല ആകാൻ യേശുവിനു മാത്രമെ സാധിക്കുകയുള്ളു ആ നാമം ഉച്ചരിക്കാനുള്ള യോഗ്യത പോലും നമുക്കില്ല അപ്പോഴാണ് ആൾ ദൈവങ്ങൾ ഉടലെട്ടുക്കുന്ന . ത്🙏
യേശു സ്വന്തം കഴിവ് നൽകി ലക്ഷക്കണക്കിന് പാസ്റ്റർമാരെ ലോകം മുഴുവൻ അയച്ചിരിക്കുന്നു. കേരളത്തിൽ തന്നെ ആയിരങ്ങൾ ഉണ്ട്. ഒരിടത്തു സൗഖ്യം കിട്ടിയില്ലെങ്കിൽ മറ്റൊരു പാസ്റ്ററെ സമീപിക്കുക. യേശു പാസ്റ്റർമാരെ കൈവിടില്ല.
മനുഷ്യരുടെ കണ്ണുതുറക്കട്ടെ തട്ടിപ്പുകളിൽ ചെന്നു തല വച്ചു കൊടുക്കാതെജനങ്ങൾ രക്ഷപെടട്ടെ ഇങ്ങനെ ഉള്ള വീഡിയോ സ് തീർച്ചയായും അതിനു ഗുണം ചെയ്യും ദൈവം അനുഗ്രഹിക്കട്ടെ സാർ
അഭിനന്ദങ്ങൾ ഷാജൻ സാർ
സഹോദരാ..... ഈ വീഡിയോ ചെയ്യുന്നതിന് മുൻപ് ആൻസി ചേച്ചിടെ അടുത്ത് പോയി... ധ്യാനത്തിനു പോകുന്നതിന് മുൻപ് ഉള്ള ചേച്ചിടെ അവസ്ഥയും ധ്യാനം കഴിഞ്ഞുള്ള ചേച്ചിടെ അവസ്ഥയും നിങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കണമായിരുന്നു. രോഗസൗഖ്യം എന്നാൽ മുറിച്ചു മാറ്റിയ കുടൽ തിരിച്ചു വരുക എന്ന് മാത്രമല്ല എന്നുകൂടി മനസിലാക്കുക. നിങ്ങൾ മൂലം ചേച്ചി ഇപ്പോൾ ഒഴുക്കുന്ന കണ്ണീരിന് ഒരിക്കൽ ദൈവ സന്നിധിയിൽ നിങ്ങൾ കണക്ക് പറയേണ്ടി വരും. ആൻസി ചേച്ചിക്കും കുടുംബത്തിന്നും നിങ്ങളോട് ക്ഷമിക്കുവാൻ ഉള്ള കൃപ ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏
Ancy ടെ brother പറയുന്നത് കേട്ടില്ലേ
@@anniemathew6002സഹോദരന്റെ വാക്ക് അല്ലല്ലോ.....കേൾക്കണ്ടത്. ആൻസി ചേച്ചിടെ തന്നെ ആണ്. എനിക്ക് ചേച്ചിയെ വ്യക്തിപരമായിട്ട് അറിയാവുന്നതു കൊണ്ടാണ് ഞാൻ പ്രതികരിച്ചത്. 👍
@@nicyleeph8950 എന്നിട്ട് ഇതേ വരെ ആൻസി എന്താ സത്യം പറഞ്ഞു ഒരു വീഡിയോ ഇടാത്തത്
Theerchayayum
ഡിയർ ഷാജൻ ഞാൻ മറുനാടൻ കാണുന്ന ആൾ ആണ് മറ്റു ചാനൽ കാണാൻ കഴിവും ഇല്ല വളരെ പ്രായം ഉണ്ട് ഒരു കാര്യം എനിക്ക് അറിയാം (അന്യന്റെ കണ്ണിലെ കരട് കാണുകയും തന്റെ കണ്ണിലെ കോൽ കാണാതിരിക്കുകയും ചെയ്യുന്നത് പാപം ആണ് ചെവി ഉള്ളവർ കേൾക്കട്ടെ ) സജിത്ത് നെ ദൈവം വധിക്കട്ടെ
ഈ സജിത്ത് ക്രിസ്ത്യാനികൾക്ക് ഒരു ബാധ്യത ആയീ മാറും 🙏🙏🙏
എന്റെ നാമത്തിൽ പലരും ഇറങ്ങിവരം ഇവനെ ഒന്നും വിശ്വസിക്കരുത് : നിങ്ങൾ പലതും ചതിക്കിൽ പെടും
സർ........
വളരെ നല്ല ഒരു മാധ്യമ പ്രവർത്തകനാണ്... അത് സാറായിട്ട് ഇല്ലാതാക്കരുത്...
Enthuva ni sireene mookilkayatumo? Sajith is a fraud... All knows that
കള്ളത്തരം കാണിക്കുന്നത് തുറന്നു പറഞ്ഞ് അല്ലെ ഉള്ളു....
ഇതാരാണ് ദൈവമാണോ ഇവിടെ ഒരു ഗവൺമെന്റ് ഉണ്ടോ
Eeavasthayolkuttiyaprayasapatutharutju
Thangu thomas bradharmar angane angane pokunnu......
Thanks Marunadan Team For exposing the fraud. Keep up the noble work.
കാത്തോലികാ ബിഷപ്പ് മാരുടെ കണ്ണ് ഇനിയെങ്കിലും കണ്ണ് തുറക്കട്ടെ........
Annu kaakka malarnnu parakkum 😅
യേശുക്രിസ്‌തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും.
2 തിമോത്തേയോസ് 3 : 12
@@Shaluvlogs123 okay.. 2 king 2 enthanu parayunathu .?? ennal John 3:13 il parayunatho? 😅 onnu vayikku Bible thettipoyitto??
തുറക്കില്ല, അവർ ഇത് ക്കും മേലേ കള്ളൻ ന്മാർ
താൻ പശ വച്ച് ഒട്ടിച്ചു വച്ചിരിക്കുകയായിരിക്കും.
രോഗം മാറിപ്പോകുന്ന പ്രഭാഷണം. കൊഴിഞ്ഞു പോയ പല്ലുകൾ മുളച്ചുവരുന്നു. കൈ കാലുകൾക്ക് ബലം അയ്യോ ദൈവം എന്നിൽ കരുണ ചൊരിഞ്ഞു. അത്ഭുതം. നിങ്ങൾക്കും ആവാം ഇങ്ങനെ.
ഈ വഷളൻ കാണിക്കുന്ന ഈ ചതി നിർത്താൻ ആരെങ്കിലും നിയമ നടപടി എടുക്കണം.
Sir Jesus Jeevikkunnu Jesus Rogashanthi nalkunnu. Sathiyam Athanu.Jesusntanamamanu Rogiyasuhappaduthunnathu.
അനേകരുടെ മുൻപിൽ നിന്നുകൊണ്ട് അവന്റെ യൊരു ഷൈൻ ചെയ്ത്തു കണ്ടില്ലേ. നിന്റെ ഈ പതനം ദൈവം തന്നതാണ്.
ruclips.net/video/khqnRSl19qU/видео.html
ആര് പതിച്ചൂന്നാ പറയുന്നേ എൻ്റെ ശോശാമ്മേ...
യൂ ട്യൂബ് വരുമാനത്തിനു വേണ്ടി മറ്റുള്ളവരുടെ വീഴ്ചകൾ, വിഴുപ്പുഭാണ്ഡങ്ങൾ ചുമക്കുന്ന ഷാജൻ്റെ വാക്കു കേട്ട് പതിച്ചത് നീ തന്നെയല്ലേ...?
@@athiravarghese9273 എന്താ സജിത്തിനെ പറഞ്ഞപ്പോൾ നിനക്ക് നൊന്തോ?? പണ്ടൊക്കെ ഒരു കാത്തോലിക്കൻ പെന്തകോസ്ത് വിശ്വാസത്തിൽ പോയിട്ട് തിരികെ കാത്തോലിക്കയിൽ വരണമെങ്കിൽ അൽത്താര യിൽ കുരിശും പിടിച്ചു കുർബാന കാണണം ഇപ്പോൾ പെന്തകോസ്ത് ൽ ജനിച്ചു വളർന്നവൻ ഷൈനിങ് കാണിച്ചാൽ പെണ്ണുങ്ങൾ എല്ലാം ഓടിക്കൂടുമെന്ന് മനസ്സിൽ ആക്കിയ കത്ത നാരു മാർ അവനെ മെത്രാനിലും വലിയവനാക്കി അല്ല പേരുപോലും നന്നായി വായിക്കാൻ അറിയാത്ത നിനക്കൊക്കെ വചനം വായിച്ചാൽ മനസ്സിൽ ആകുമോ??
സഹോദരന്റെ സൗണ്ട് കണ്ണാടി അവതരിപ്പിച്ച ഗോപകുമാർ സാറിന്റെ സൗണ്ട്.❤
Jesus my Lord kindly bless this sister and heal her 🙏🙏🙏🙏
Jesus power
സഹോദരാ.. നിങ്ങൾ എത്രത്തോളം ഈ ലോത്തിനു മുൻപിൽ ആ വ്യക്തിയെ താഴ്ത്തുന്നുവോ അതിനിരട്ടിയായി grace കൊടുത്തു ദൈവം ആ വ്യക്തിയെ ഉയർത്തും.. കാരണം .ആ വ്യക്തിയെതിരഞ്ഞെടുത്തത് ദൈവമാണ്....
കാണാം നമ്മുക്ക്.
@@ancyayona1733 kanam
Enganulla kurakalane Nadine shabham
കള്ള പ്രവാചകന്മാരെ കുറിച്ചും കർത്താവ് പറഞ്ഞിട്ടുണ്ട്
തുഫ്
ഇവരെ ഒക്കെ വെളിച്ചത്തു കൊണ്ട് വരേണ്ടത് ഈ കാലത്തിന്റെ ആവശ്യമാണ് 🙏.
ruclips.net/video/khqnRSl19qU/видео.html
👍
Sathyam sajithendy
മറുനാടൻ വീഴ്ത്തിയ കണ്ണീരിന് ഇന്ന് വേണ്ടുവോളം കിട്ടി ബോധിച്ചു
സജിത്തിനെ മാനനഷ്ട കേസ് കൊടുക്കണം അവനെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം
ആൻസിയും ആൻസിയുടെ സഹോദരൻ പറഞ്ഞതിലും വൈരുദ്ധ്യങ്ങളുണ്ട്. ശ്രദ്ധിച്ചാൽ മനസ്സിലാകും. അതിനാൽ ആൻസിയുടെ വീഡിയോ ചെയ്യുന്നതിലായിരിക്കും കുറച്ചു കൂടെ വ്യക്തത കിട്ടുക.
സജിത്ത് തട്ടിപ്പു വീരൻ ആണെന്നും രോഗശാന്തി എന്നു പറയുന്നത് സജിത്തും രോഗികൾ ആണെന്ന് അഭിനയിക്കുന്നവരും തമ്മിലുള്ള ഇടപാടാണെന്നു ഷാജൻ തന്നെ പറയുന്നു. അപ്പോൾ പിന്നെ രോഗം ഭേദം ആയില്ല എന്നു പറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്? സജിത്ത് കൊടുക്കാമെന്നു പറഞ്ഞ പണം കൊടുക്കാത്തത് കൊണ്ടാണോ? ഷാജൻ തന്നെ ഇതിൽ വ്യക്തത വരുത്തണം. അല്ലെങ്കിൽ ഷാജൻ കളവു പറയുകയാണെന്ന് കരുതും.
ടോമി ബ്രദർ, താങ്കൾ ഒരു സൂപ്പർ സഹോദരൻ ആണ്. God bless you
ഇത്തരം തട്ടിപ്പുകൾ നിർത്താൻ ക്രിസ്ത്യൻ സമൂഹം തന്നെ ഇടപെടണം
അടിപൊളി സാജൻ ചേട്ടാ... Full support...
ruclips.net/video/khqnRSl19qU/видео.html
നിൻ്റെയൊക്കെ കൃമികടിക്ക് മരുന്ന് ഷാജൻ
യേശുക്രിസ്‌തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും.
2 തിമോത്തേയോസ് 3 : 12
😂😂
Praise & Glory to Thy Holy name, Jesus For ever...Jesus is still alive & He is the Healer
*പേഴ്‌സ് ദി ലോഡ്.. പേഴ്‌സ് ദി ലോഡ്..സജിത്ത് ഡൈബമേ.. യേശു ഒക്കെ മാറിനിൽക്ക് തത്കാലം..*
Very good rrport. And greatly appreciate the brother for helping in bringing the cheating of Sajith in the open.
Full support സാജൻ sir & Tomy sir.
യേശു ക്രിസ്തുവിന്റെ പേരിൽ ജനങ്ങളെ പറ്റിച്ചു പണം ഉണ്ടാക്കുന്നവനെ ജനങ്ങളുടെ മുന്നിൽ എത്തിച്ചതിന്.
👍👍
സജിത്ത് തട്ടിപ്പു വീരൻ ആണെന്നും രോഗശാന്തി എന്നു പറയുന്നത് സജിത്തും രോഗികൾ ആണെന്ന് അഭിനയിക്കുന്നവരും തമ്മിലുള്ള ഇടപാടാണെന്നു ഷാജൻ തന്നെ പറയുന്നു. അപ്പോൾ പിന്നെ രോഗം ഭേദം ആയില്ല എന്നു പറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്? സജിത്ത് കൊടുക്കാമെന്നു പറഞ്ഞ പണം കൊടുക്കാത്തത് കൊണ്ടാണോ? ഷാജൻ തന്നെ ഇതിൽ വ്യക്തത വരുത്തണം. അല്ലെങ്കിൽ ഷാജൻ കളവു പറയുകയാണെന്ന് കരുതും.
സത്യസന്ധത യും സ്നേഹവും ഉള്ള നല്ല സഹോദരൻ
ആ ചേട്ടന് കട്ട സപ്പോർട് 👍👍👍
ഷാജൻ സൂപ്പർ💝💝💝💝
സർ, ഈ സജിത്തിൻ്റെടുക്കൽ താങ്കൾ ചോദിക്കണം"സൾഫ്യൂ റിക്കാ സിഡ് കൊണ്ട് മുഖം കഴുകാമോ " എന്ന് മുഖം പൊള്ളിയില്ലെങ്കിൽ നമ്മൾ വിശ്വസിക്കും.ഈ അത്ഭുതം മറുനാടൻ സ്റ്റുഡിയോയിൽ വന്ന് കാണിക്കണം. അപ്പോൾ ഞങ്ങൾക്കും കാണാൻ സാധിക്കും. സാർ നിങ്ങൾ ഈ അന്വേഷണം ആലപ്പുഴയിലും വ്യാപിപ്പിക്കണം "കൂൺ " പോലെയാണ് ഭക്തി കച്ചവടം നടക്കുന്നത് '
Than sulphuric acid mugath veezhthumo illallo just shut up bludy 🤫😤
for. god's. sake. stop. this. shajan. brother.
സതൃം ആലപ്പുഴ ജില്ലയിൽ ഇത് ധാരാളമുണ്ട്.
ഡേയ് ഷാജൻ... "ന്നാ താൻ കേസ് കൊട് " ആ സജിത്ത് ബ്രദർ ഇനിയെങ്കിലും താൻ പറഞ്ഞത് പോലെ " ജെയിലിലേയ്ക്കു " പോകുമോ എന്ന് നോക്കട്ടെ 😂😂😂
Sathyam
Tricks channel 🌟 ഫാസിൽ ഇക്ക ഏറ്റെടുത്തോളും ❤️
ഇതിൽ...അദ്ദേഹം ഇടപെടേണ്ട കാര്യം ഇല്ലല്ലോ...വ്യക്തത ഉള്ള കാര്യമല്ലേ..
ദൈവത്തോട് പ്രാർത്ഥിക്കാൻ എന്തിനാണ് ഒരു ഇടനിലക്കാരൻ....
ദൈവമേ കരുണ തോന്നണമേ സഹോദരിയോടെ , എന്തെല്ലാം കഷ്ടപ്പാടുകൾ അവർ അനുഭവിക്കുന്നത്
ഒരുപാട് വേദന അനുഭവിക്കുന്ന ഒരു കുടുംബം.ദൈവംഅനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
No Mr Shajan. You must continue this series. Poor gullible devotees should be made aware of this sort of cheating..
നല്ല വിവരം ഉള്ള ചേട്ടൻ
മനുഷ്യൻ്റെ കുറവുകളും പിഴവുകളും വിറ്റ്യൂട്യൂബ് വരുമാനമുണ്ടാക്കി കഞ്ഞി കുടിച്ച് ജീവിക്കുന്ന പാവം ഷാജൻ
അവനു വേണ്ടി പ്രാർത്ഥിക്കാം.
Sir,inganeyulla varthakal kanumbol anu angayod ishtam kudunnadh
യേശു എന്നു കേൾക്കുമ്പോൾ പിശാചിന് അസ്വസ്ഥതയാണ്. യേശു ഇന്നും ജീവിക്കുന്നു മറുനാടൻ മലയാളി നിങ്ങളുടെ നാവിൽ നിന്നും വരുന്നത് 'സാത്താൻ്റെ വാക്കുകളാണ്.
ഇത്തരം ആങ്ങളമാർക്ക് വലിയ നമസ്ക്കാരം.👏
അച്ഛൻ അനുഗ്രഹം കൊടുത്തു ...അതു ചോദിക്കുന്നത് തന്നെ cult....
ഇവനെ 2009 ൽ ചങ്ങനാശേരിയിൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ചു ഞാൻ പിടിച്ചതാണ്. അന്ന് ആരും വിശ്വസിച്ചില്ല കാരണം ഇവൻ പൊന്ത കോസികാരുടെ deyvam ആയിരുന്നു ആ കാലത്ത്
യേശു ആരുടെയോ വയറു തപ്പി നടക്കുന്നു 😄... അടിപൊളി
@Yo YoBut disrespect sajith
😁😁😁
യേശു ആരുടെയും വയർ തപ്പിയിട്ടില്ല....
ruclips.net/video/khqnRSl19qU/видео.html
@Yo Yo Jesus is not god..only human
Hats of to this channel...ഇതേപോലെ Please expose other's... Especially kreupasanam... എന്റെ അമ്മ അതിൽ പ്രാന്ത് പിടിച്ചു നടക്കാണ്.
കോമഡി ഷോ കാണുന്ന പോലെ ഉണ്ട്😃😃😃 കോറസ് പോലെ ഈശോ ശോ, ശോ എന്ന് പറയുന്നവനെ ഒക്കെ കാണുമ്പോൾ അറിയാം കള്ളനാണ് എന്ന് .
അന്ധമായി പറയുന്നതെല്ലാം വസ്തുതകൾ നോക്കാതെ എല്ലാം അന്ധമായി വിഴുങ്ങുന്നത് നല്ലതല്ല. തന്നെപ്പോലെയുള്ളവർക്കേ അതിന് കഴിയൂ.
@@tomam2256 തന്നെപ്പോലെ ഉള്ള വിഢികൾ ആണ് ഇവൻ മാരെ ഇങ്ങനെ വിശ്വസിച്ച് നടക്കുന്നത്.
ഈശോ എന്നുവിളിക്കുന്ന എല്ലാവരും കള്ളന്മാർ ആണെന്ന് നിങ്ങളോട് ആരു പറഞ്ഞു???
Sajithe ninte tholikkatti bhayangaram😅😅😅😅nalla brother ❤❤❤shajan sir big salluit ❤❤❤
ദാരിദ്രവും രോഗവും വിശ്വാസ പാതയിൽ നിന്നും വഴി തെറ്റിക്കും 😥😥😥
Why do we need hospitals and doctors? The govt can arrange conventions with these people and help patients.
@@ravichandranravi3154 ഹോസ്പിറ്റലിൽ പോയി മടുത്തവരാണ് പ്രാർത്ഥനയ്ക്ക് വരുന്നത്.
@@jabeelakurian2752 അതെ. അത് ഇവർ മുതലെടുക്കും.
ഈ സഹോദരന്റ സ്നേഹം ... കണ്ണ് നിറഞ്ഞു പോയി.
സത്യം സത്യം മാത്രമേ ജയിക്കൂ
സജിത്ത് എന്ന സാത്താൻ .ശപിക്കപ്പെട്ടവൻ.
Sajan you are great 👍
Please reveal another
ഇങ്ങനെ പല Hindus വിനേയും Muslims നേയും രോഗശാന്തി വരുത്തി തരാമെന്ന് പറഞ്ഞു പ്രാർത്ഥിക്കാൻ കൊണ്ട് പോയി മതം മാറ്റുന്നുണ്ട്... Sir അതിനെ പറ്റി അന്വേഷണം നടത്തി പുറത്ത് കൊണ്ട് വരണം .
മുസ്ലിംസ് - ഒ...
😅🤣😂 പൊടി കള്ളി... 😅😂
കള്ളി താത്ത.. ഫേക്ക് ഐഡി ആണല്ലേ..?? 🤣
എടോ ഞാനേ അയാളുടെ അത്ഭുത പ്രാർത്ഥനയുടെ ഫലം ഞാൻ അനുഭവിച്ചതാണ് ഇത് സത്യമാണെന്ന് ഞാൻ തീർത്തുപറയുന്നു