സമൂഹത്തിലെ മുഴുവൻ മാതാപിതാക്കൾക്കും മക്കൾക്കും വേണ്ടി ഹൃദയത്തിൻ്റെ ഭാഷയിൽ ആത്മാർത്ഥമായി സംസാരിച്ച ഷാജൻ സാറിന് അഭിനന്ദനങ്ങൾ ഒപ്പം മകനോടുള്ള സ്നേഹത്തിന് വേണ്ടി അകാലത്തിൽ പൊലിഞ്ഞ സ്നേഹദേവിനും ശ്രീകലക്കും മകൻ ശ്രീദേവിനും ആദരാജ്ഞലികൾ അർപ്പിച്ചു കൊള്ളുന്നു
സ്വന്തം സുഖത്തിന് വേണ്ടി മക്കളെ വലിച്ചെറിയുന്ന മാതാപിതാക്കൾക്ക് സമർപ്പിക്കുന്നു ഇങ്ങനെയുള്ള അച്ഛനമ്മമാരും ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട് കണ്ണീർ കുതിർന്ന ആദരാഞ്ജലി 🙏🙏🙏🙏
ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ. ഇത് വളരെ ശരി ഷാജൻ സാറെ. ഇത് കേൾക്കാമെന്നല്ലാതെ പ്രവർത്തിയിൽ വരുന്നില്ലല്ലോ ഓരോ കുടംബത്തിലും പല പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കും എന്നറിയില്ല. ഒന്ന് അല്ലെങ്കിൽ പ്രശ്നങ്ങളുടെ കൂമ്പാരം. മീഡിയ വന്നതുകൊണ്ട് ഇതെല്ലാം കൂടുന്നുമുണ്ട. അമ്മമാരുടെ തലയിൽ കെട്ടി വയ്ക്കുന്ന ഒരു പറ്റം സമൂഹം, മക്കൾ, അപ്പന്മാർ , ചുറ്റുപാടും എത്ര നല്ലപോലെ ജീവിച്ചാലും ചില സമയത്ത് കാര്യങ്ങൾ കൈവിട്ടുപോകും. ❤
ഞാനൊരു ദരിദ്രകുടുംബത്തിൽ ജനിച്ചവനായിരുന്നു. 15-ാo വയസിൽ കൂലിപ്പണിക്കു പോയി 23 വയസുവരെ അതിനിടക്ക് SSLC യും lTI യും പഠിച്ചു. കഷ്ടപ്പാട്ടിൽ നിന്നും രക്ഷപ്പെടാൻ ഗൾഫിൽ പോയി 7 വർഷം തുടർച്ചയായി അവിടെ ജോലി ചെയ്തു. കിട്ടിയ പണം നാട്ടിലേക്ക് അമ്മക്ക് അയച്ചു കൊടുത്തു സ്ഥലം വാങ്ങാൻ നേരം അമ്മ പറഞ്ഞു ഞങ്ങൾക്കുള്ളതെല്ലാം നിനക്കുള്ളതല്ലേ എന്ന് അങ്ങനെ അമ്മയുടെ പേരിൽ 17 സെൻ്റ് സ്ഥലം വാങ്ങി പുതിയൊരു ഇരുനില വീടും ഉണ്ടാക്കി വീടുപണി പൂർത്തിയാകാൻ നേരമാണ് ഞാൻ വന്നത്. വീടുപണി ഉടനെ പൂർത്തിയാക്കി അമ്മയുടെയും അപ്പൻ്റെയും സ്വഭാവം മാറി. ഇത് ഞങ്ങടെ വീടാണ് ഓർമ്മ വേണം എന്ന ഭീഷണി. ഒരു വർഷത്തിന് ശേഷം ഞാൻ വിവാഹം കഴിച്ചു. 1 മാസമേ ആ വീട്ടിൽ നിൽക്കാൻ യോഗമുണായിരുന്നുള്ളൂ. എൻ്റെയും ഭാര്യയുടെയും പേരിൽ കള്ളക്കേസ് കൊടുത്ത് എന്നെ വീടിന് പുറത്താക്കി. തീർത്തുകളഞ്ഞാലോ എന്ന് പലവട്ടം ആലോചിച്ച എനിക്ക് തോന്നി ഇനിയും പണമുണ്ടാക്കാം യാതൊരു അക്രമത്തിനും ഞാനില്ല എന്ന്. ഞാൻ ജില്ലവിട്ട് വാടകക്ക് താമസമാക്കി ഇപ്പോൾ 10 വർഷമായി വാടക വീട്ടിലാണ്😢. ഒരു വർഷം മുൻപ് അപ്പനെ അമ്മ വൃദ്ധമന്ദിരത്തിലാക്കി. ഇപ്പോൾ അമ്മ വയ്യാതെ കിടപ്പിലാണ് . ഞാനധ്വാനിച്ചുണ്ടാക്കിയ സ്ഥലവും വീടും അമ്മ അവരുടെ ജ്യേഷ്ഠൻ്റെ മകന് ഒസിയത്ത് എഴുതി വച്ചു. കഴിഞ്ഞ മാസം വീണ്ടും ഒരു കേസ് ഞാൻ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ല എന്ന്. ഒറ്റ മുറിയുള്ള വാടക വീടും കൂലിപ്പണിക്ക് പോകുന്ന എനിക്ക് അതിന് സാധിക്കില്ലന്ന് ഞാനറിയിച്ചു. എൻ്റെ അവസ്ഥകൾ ഞാൻ വിവരിച്ചു. നാട്ടുകാരും എന്നോടൊപ്പം ചേർന്നു. എങ്കിലും നിയമം എനിക്ക് പിറകെ വിലങ്ങുമായി വരുന്നതിന് വേണ്ടി എൻ്റെ സ്വത്ത് കൈക്കലാക്കിയ അമ്മാവൻ്റെ മകൻ്റെ ബുദ്ധിയാണ് ഈ വ്യാജകേസ്'. ഇനി യൊരിക്കലും ആ അച്ഛൻ്റെയും, അമ്മയുടെ മകനായി ജനിക്കാൻ ഇട വരരുതേ 🙏 എന്ന ഒരേയൊരു പ്രാർത്ഥനയേ ഉള്ളൂ. മരണശേഷം ജീവിതമുണ്ടെങ്കിൽ അവിടെ വെച്ചു പോലു കാണാനിടയാകരുതേ🙏🙏😢😢😢
എങ്ങനെ വാക്കുകൾ മുറിയാതെ താങ്കൾ ഈ വാർത്ത പറഞ്ഞു തീർത്തു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഹൃദയം നുറുങ്ങുന്ന വേദനയോടെ കണ്ണുനീർ തുള്ളികൾക്കിടയിലൂടെയാണ് എനിക്ക് ഈ കമന്റ് ടൈപ് ചെയ്യാൻ കഴിഞ്ഞത്. ആ മാതാപിതാക്കളെ എന്തിനാ ദൈവം ഇങ്ങനെ പരീക്ഷിച്ചത് 😢😢😢😢
God never make trials for men. When we meet trials we suppose to get help from friends , relatives and counselling center etc. No body have the life without trials and problems
പ്രിയപ്പെട്ട ഷാജൻസാർ, ഞാനിന്ന് രാവിലെ എഴുന്നേറ്റ് മൊബൈൽ എടുത്ത് വന്നമെസ്സേജ് കളെല്ലാം നോക്കി. എന്റെ മക്കൾക്കും, സുഹൃത്തുക്കൾക്കും ഗുഡ്മോർണിംഗ് മെസ്സേജ് അയച്ചു. അതിനുശേഷമാണ് യൂട്യൂബ് നോക്കിയത്. അതിൽ ആദ്യത്തെ വീഡിയോ സാറിന്റേതായിരുന്നു. രാവിലെതന്നെ കണ്ണുനിറഞ്ഞുപോയി. മകൻ നഷ്ട്ടപ്പെട്ട ആ അച്ഛനും, അമ്മയും അവരുടെ ജീവനും നഷ്ടപ്പെടുത്തിയത് ആമകനെ നഷ്ടപ്പെട്ടതുകൊണ്ടല്ലേ? സാറിനുള്ളതുപോലെ എനിയ്ക്കും 3മക്കളാണ് ഉള്ളത്. നമ്മളൊക്കെ രാവും, പകലും കഷ്ടപ്പെടുന്നത് നമ്മുടെ മക്കൾക്ക് വേണ്ടിയല്ലേ!!! വികാരനിർഭരമായിട്ടുള്ള സാറിന്റെ വാക്കുകൾ മനസ്സിൽ വല്ലാത്ത നൊമ്പരമാണ് ഉണ്ടാക്കിയത്!
കണ്ണുനീരോട് കേൾക്കേണ്ടിവന്നു, ഷാജാ😭😭😭😭 ഈ സമൂഹത്തിൽ ഇതേ അവസ്ഥയിൽ ജീവിക്കുന്ന പ്രിയപ്പെട്ട മാതാപിതാക്കൾ - ഒരിക്കലും ഇങ്ങനെ ഒരു മാർഗ്ഗം സ്വീകരിക്കരുതേ!!!!🙏🙏🙏🙏🙏
So sorry to hear this...For each person there is an intention.God have created us like that.Once it is fulfilled all are going behind the big screen of world.We don't have the right to take any lives including ours . Trust in Lord,not in men...
എത്രതന്നെ തിരക്കാണെങ്കിലും ECG variation ഉള്ള ഒരു കുട്ടിക്ക് വേണ്ട ചികിത്സ കൊടുക്കാതെ ആ പൊന്നുമോനെ മരണത്തിലേക്ക് തള്ളിവിട്ട ജീവിച്ചിരിക്കുന്ന ദൈവമായി നമ്മൾ കരുതുന്ന ഡോക്ടർമാർക്കായി നുറുങ്ങുന്ന ഹൃദയ വേദനയോടെ ഈ ആത്മാഹുതി സമർപ്പിക്കുന്നു.
ഈ അവസ്ഥ മറ്റാരേക്കാളും എനിക്ക് മനസ്സിലാകും...... എനിക്ക് 16 വയസ്സുള്ളപ്പോ ആണ് എന്റെ കൂടപ്പിറപ്പ് നഷ്ടപെട്ടത്.... അന്ന് അച്ഛൻ ചോദിച്ചതാ നമുക്കും ചേട്ടന്റെ കൂടെ പോയാലോ മോളെ എന്ന്......പക്ഷേ ഞാൻ പഠിച്ചിരുന്ന സ്കൂളിലെ എന്റെ അധ്യാപകരുടെ കൗൺസിലിംഗ് തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നു..... ഇന്നും ഒരു ദിവസം പോലും ചേട്ടനെ ഓർക്കാതെ കടന്നുപോയിട്ടില്ല..... ഇന്ന് ഞാൻ രണ്ട് ആൺമക്കളുടെ അമ്മയാണ് ... മൂത്ത മോനിൽ ഞാൻ എന്റെ കൂടപ്പിറപ്പിനെ കാണാറുണ്ട്........ ശരിക്കും മക്കൾ നഷ്ടപ്പെട്ടവരെയും മാതാപിതാക്കളെ നഷ്ടപ്പെട്ടവരെയും ചേർത്ത് പിടിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരണം കൂടെയുള്ളവർ........
എന്റെ ഒരു കസിൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഇതുപോലെ വല്യപ്പന്റെ ഓർമ്മ ദിവസം പള്ളിയിൽ വള്ളത്തിൽ പോയതാണ് വള്ളം മറിഞ്ഞ് അവൾ മരിച്ചു അവൾ 7 ആങ്ങളമാരുടെ കുഞ്ഞിപെങ്ങൾ ആയിരുന്നു അവളുടെ ഓർമ്മയ്ക്കായി കോളേജിൽ ഏറ്റവും അധികം മാർക്ക് വാങ്ങിക്കുന്ന കുട്ടിക്ക് അവാർഡ് കൊടുക്കുന്നു
ഹൃദയസ്പർശിയായ ഈ വീഡിയോ കണ്ട് മനസ്സിലെവിടെയോ നൊമ്പരത്തിൻ്റെ ഒരു കനൽ കോറിയിട്ടതു പോലെ തോന്നി. ചെയ്ത പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെങ്കിലും മക്കളോടുള്ള അഗാധമായ സ്നേഹത്തിൻ്റെ നിത്യസ്മാരകമായി സ്നേഹദീപിൻ്റെ പേരിലുള്ള ആ ട്രസ്റ്റ് ഈ ലോകം ഉള്ളിടത്തോളം കാലം നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
മമ്മുട്ടി അഭിനയ്ച്ച വർഷം എന്നാ മൂവി ഇതേ പോലെ ഒരു കഥയാണ് പക്ഷെ അവർ അതിനെ എങ്ങനെ അതിജീവിച്ചു എന്ന് വ്യക്തമായി കാണിക്കുന്നുണ്ട് ഷാജൻ sir സാറിന്റെ അവതരണം കണ്ണീർ അണിക്കുന്നു 😥😥😥
ഷാജൻചേട്ടാ... ഒരുപാട് ഹൃദയവേദന ഉളവാക്കുന്ന വാർത്ത.. അതിനപ്പുറം ഈ വീഡിയോയുടെ അവസാന ഭാഗത്ത് ചേട്ടൻ ഇന്നത്തെ എല്ലാ മക്കൾക്കും സ്നേഹം കുത്തിനിറച്ചുകൊണ്ട് നൽകിയ സന്ദേശം.. എന്റെയും കണ്ണ് നിറച്ചു.. ഈ വീഡിയോ ചെയ്ത ഷാജൻ ചേട്ടന് ഉംംംംംംംമ്മ🥰🥰🥰
സ്നേഹദേവ് ശ്രീദേവ് ട്രസ്റ്റിലെ അംഗങ്ങളുടെ ശ്രദ്ധക്ക് ...... ആ സ്നേഹനിധികളായ മാതാപിതാക്കളുടെ ഓർമ്മ ദിവസവും സാമൂഹിക സേവനം നടത്തി ആചരിക്കണം എന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു ........
ഷാജൻ സർ നിങ്ങളുടെ എല്ലാ വാർത്തയും ഞാൻ കാണാറുണ്ട്. സത്യസന്ധമായി അവതരിപ്പിക്കുന്നത് കൊണ്ട് നിങ്ങളുടെ വാർത്ത എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഈ വാർത്ത കണ്ടപ്പോൾ മനസ്സിലെ നീറ്റൽ പോകുന്നേയില്ല.
കേട്ടിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല... പക്ഷെ സ്നേഹദേവ് sir ഒരിക്കലെങ്കിലും ജോൺസൻ മാസ്റ്ററുടെ ഭാര്യ റാണി ചേച്ചിയെ ഒന്നോർത്താൽ മതിയായിരുന്നു.... ജീവിക്കാൻ എന്തെങ്കിലും ഒരു കാരണം കണ്ടെത്തണമായിരുന്നു.... അറിയാം, പറയാൻ എളുപ്പമാണ്, ..... എന്നാലും നിങ്ങളെ പോലുള്ള നല്ല ആളുകളെ ഞങ്ങൾക്ക് വേണമായിരുന്നു.... പ്രണാമം 🙏🙏🙏
ആത്മഹത്യ ചെയുകയല്ല ചെയേണ്ടിയിരുന്നത്... അനാഥനായ ഒരു പയ്യനെ /പെണ്ണിനെയോ ദത്ത് എടുത്തു വളർത്തുകയായിരുന്നു ചെയേണ്ടിയിരുന്നത്.. അങ്ങനെ ആയിരുന്നെങ്കിൽ ഒരാൾക്ക് ഒരു ജീവിതം കിട്ടിയേനെ ഇവരുടെ വിഷമം അല്പം കുറഞ്ഞേനെ... ആ പയ്യന്റെ ആത്മാവിന് ശാന്തി ലഭിച്ചേനെ... ഇത് വല്ലാത്ത സങ്കടകരമായ വാർത്ത ആയി പോയി.. 😥😥😥 മരിച്ച ഈ പുണ്യാത്മകൾക്ക് നിത്യ ശാന്തി നേരുന്നു... 🙏🙏🙏🌹🌹🌹
എന്റെ ഭർത്താവിന്റെ സുഹൃത്തു മനു.. അവൻ ഒറ്റ മകൻ ആയിരുന്നു.. അവനു വിവാഹം ആയി.. അതു എന്റെ വീടിന് അടുത്ത് ഉള്ള കുട്ടി ആയിരുന്നു.. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ചുമ പിടിപെട്ടു...പിന്നെ അറിയുന്നത് ക്യാൻസർ ആണെന്ന്..ഒരു മാസത്തെ സന്തോഷംമാത്രം അവനെയും ആ പെൺകുട്ടിയെയും കാത്തിരുന്നത് ഒന്നാം വിവാഹവാർഷികം ആഘോഷിച്ചു...ഈശ്വരൻ അവനെ അങ്ങ് കൊണ്ട് പോയി... മനു ന്റെ അച്ഛനെയും അമ്മയെയും കാണുമ്പോൾ.. ഇപ്പോഴും മനസു ഒന്ന് പിടയും ആകെ ഉണ്ടായിരുന്ന ഒരു മകൻ.. പെൺകുട്ടിയെ മനുവിന്റെ വീട്ടുകാർ നിർബന്ധിച്ചു വേറെ വിവാഹം നടത്തി കൊടുത്തു 🙏
. ഇത്രയും ഹൃദയസ്പർശിയായി മറ്റാർക്കും ഈ വിഷയം അവതരിപ്പിക്കാൻ കഴിയുമോ.....സംശയമാണ് ഹൃദയം വിങ്ങി ശ്വാസംമുട്ടുന്നു .... ഓരോ മക്കളും മാതാപിതാക്കളെ മനസിലാക്കാൻ ഇതിലും ലളിതമായ വിവരണം മുൻപ് കെട്ടിരിക്കില്ല ..... ഷാജൻ താങ്കൾക്കിരിക്കട്ട ഇന്നത്തെ ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏
പ്രിയപ്പെട്ട shajan സാർ ഇത് കേട്ട് ഹൃദയം നുറുങ്ങുന്ന വേദന അനുഭവിക്കുന്നു. എന്ത് പറയാന്‍. ആ മാതാപിതാക്കളുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു
അങ്ങനെ എത്രയോ മാതാപിതാക്കൾ പറഞ്ഞാലും പറഞ്ഞാലും തീരുകയില്ല 40 വർഷം മുമ്പ് എന്റെ ഒരു കുഞ്ഞനുജത്തി എന്റെ കല്യാണം കഴിഞ്ഞ ആറു മാസം കഴിഞ്ഞപ്പോൾ മഞ്ഞപ്പിത്തം ബ്രയിന് ബാധിച്ച് മരിച്ചു പോയി ഞങ്ങളുടെ സ്നേഹ അവർ നല്ല സ്മാർട്ട് കുട്ടിയായിരുന്നു അവളെ ഓർക്കാത്ത ഒരുദിവസം പോലും ഇല്ല.തോട്ടക്കാരൻ തന്റെ തോട്ടത്തിൽ ഉണ്ടാകുന്ന ഏറ്റവും നല്ല പുഷ്പം ഇ റുത്തെടുക്കുന്നു അതുപോലെയാണ് ദൈവവും എന്നാണ് അന്ന് അച്ഛൻ പ്രസംഗിച്ചത്😢
വിങ്ങൽ ഉളവാക്കുമെങ്കിലും നല്ല ഓർമപ്പെടുത്തൽ. മനുഷ്യന്റെ മനസ്സ് എങ്ങനെ ചില സന്ദര്ഭങ്ങളിൽ പ്രതികരിക്കും എന്നത് ആർക്കും ഒരിക്കലും പ്രവചിക്കാൻ പറ്റില്ല എന്ന യഥാർഥ്യവും ഈ വിഡിയോയിൽ കൂടി മനസ്സിലാകും. ആദരാജ്ഞലികൾ 🌹🙏
കഷ്ടം ആയി സഹോദരി സഹോദരാ നിങ്ങൾ സഹിക്കണം ആയിരുന്നു ഇതിലും വലിയ നഷ്ട്ടം വന്ന ഞാൻ മനസ്സ് നിയന്ത്രിച്ച് ഇപ്പോഴും ജീവിക്കുന്നു ഇത് കേട്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു രണ്ട് nishkalangar ആയ സഹോദരിയും സഹോദരനും നിങ്ങള്‍ക്ക് നിത്യ ശാന്തി ലഭിക്കട്ടെ ആദരാഞ്ജലികള്‍
ചില വർഷങ്ങൾക്ക് മുമ്പ് എന്റെ ഒരു നാട്ടുകാരൻ ജോസ് റെയിൽവേ ട്രാക് ലക്ഷ്യമാക്കി ഒരു രാത്രിയിൽ നടന്നു പോകുകയായിരുന്നു.എതിർ ദിശയിൽ നിന്നു വന്ന എന്റെ മുമ്പിൽ അവൻ വന്നുപെട്ടു.സുവിശേഷകനായ ഞാൻ അവനോടു ഈ രാത്രിയിൽ എവിടേക്കാണ് പോകുന്നത് എന്നു ചോദിച്ചു.അവൻ തന്റെ പ്രയാസങ്ങൾ എല്ലാം എന്നോട് തുറന്നു പറഞ്ഞു.കുടുംബ കലഹമാണ് പ്രശ്‍നം.അതിനാൽ ട്രെയിന് മുമ്പിൽ ചാടി മരിക്കാൻ പോകുകയാണ്.ഒരു സുവിശേഷകനായ ഞാൻ അവനെ ഉപദേശിച്ചു.ആ നടുറോഡിൽ വെച്ച് അവന്റെ മേൽ കൈ വെച്ച് പ്രാർത്ഥിച്ചു ആത്മഹത്യ സ്പിരിറ്റിനെ പുറത്താക്കി അനുഗ്രഹിച്ചു തിരിച്ചു വിട്ടു.ഇന്നും അവനെ കാണുമ്പോൾ സന്തോഷം തോന്നുന്നു.
ഷാജൻ ഇവരുടെ മാനസികാവസ്ഥ അത്രയും തകർനിരിക്കാം. ജീവിതം ജീവൻ മരണം എന്നതിനെക്കുറിച്ച് നമ്മൾ ആഴത്തിൽ അറിയണം. ജനിച്ചവർ എല്ലാവരും മരിക്കും. ചിലപ്പോൾ പ്രായം കൂടിയവർ ജീവിച്ചിരിക്കേ ചെറുപ്പക്കാർ പോയെന്നിരിക്കും. നമ്മുടെ ഓരോരുത്തരുടേയും പ്രാരാബ്ധം തീരുമ്പോൾ ഈ ശരീരം ഉപേക്ഷിക്കേണ്ടിവരും. അതിനൊരു കാരണവും ഉണ്ടാവും. ചേർത്തുപിടിക്കുവാൻ ആളില്ലാത്ത എത്രയോ പേർ ഇവിടെ ജീവിക്കുന്നു. എല്ലാവർക്കും നർമ ഉണ്ടാവട്ടെ.
ഈ മൂന്നു മരണദുരന്തത്തിൻ്റെ യഥാർത്ഥ ഉത്തരവാദികൾ നിരുത്തരവാദപരമായി പ്രവർത്തിച്ച തിരുവനന്തപുരം ആശുപത്രി ജീവനക്കാർ തന്നെ - ഒപ്പം, ജനങ്ങൾക്കു നല്ല ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താത്ത വലിയ ഭരണ കർത്താക്കളും.
ഇതാണ് ഞങ്ങൾ മാതാപിതാക്കൻമാർ . എല്ലാ മക്കളും കേൾക്കേണ്ട ഒരു video'' പക്ഷേ അവർക്കൊക്കെ കേൾക്കാനേ സമയമില്ല ആഗ്രഹവും ഉണ്ടാകില്ല. കാലം മാറി എന്ന് പറയാനാവില്ല പണ്ടും ഇങ്ങനെയൊക്കെയായിരുന്നു. ഇന്നിപ്പോൾ ആകെ മാറിപ്പോയി.
Sir,ഓരോ മാതാപിതാക്കളുടെയും ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നതും, എന്നാൽ അവര്‍ക്ക് മക്കളോട് അവതരിപ്പിക്കാന്‍ കഴിയാതെ പോയതുമായ വാക്കുകള്‍ എത്ര പച്ചയായി സാർ പറഞ്ഞു കാട്ടി!! ഹൃദയം നുറുങ്ങുന്നു സർ!!!
പകരം വെക്കാൻ ഇല്ലാത്ത സ്നേഹം പേര് പോലെ സ്നേഹ ദാസ്😭😭...... പാവങ്ങൾ എന്ത് ചെയ്യാം മക്കളെ പ്രാണന് തുല്യം സ്നേഹിക്കുന്ന പലരും മക്കളുടെ രോഗങ്ങൾ നിമിത്തം ചികിത്സാ ചിലവിന് പണമില്ലാതെ മക്കൾക്ക് എന്തെങ്കിലും പറ്റിയാൽ നമ്മൾക്ക് മരിക്കാം എന്ന് പറഞ്ഞ് ഇരിക്കുന്നവർ ആരെങ്കിലും ഒക്കെ സഹായിച്ചാൽ അവരും ഭൂമിയിൽ ജീവിക്കും😢😢....... െ
ഹൃദയമുള്ളവർ വേദനിക്കുന്ന ഒരു വാർത്ത വളരെയധികം നന്ദിയുണ്ട് മലയാളം മലയാളം ഷാജൻ സാറിന് ഈ ജന്മത്തിൽ ജീവിച്ചിരിക്കുമ്പോൾ എന്തെല്ലാം അനുഭവിക്കണം കലിയുഗത്തിലെ ജീവിതങ്ങൾ ഇങ്ങനെ ആയിരിക്കും
ഒരിക്കലും അവരെ തെറ്റു പറയുന്നില്ല, ശരിക്കും നല്ല രീതിയിൽ ജീവിക്കുന്ന എത്രപേർക്കാണ് ഇതുപോലെയുള്ള വിഷമം ദൈവം കൊടുക്കുന്നത്, അവരുടെ ഭാഗത്തുനിന്ന് നോക്കിയാൽ അവരാണ് ശരി, അവര് ഇനി ആർക്കുവേണ്ടി ജീവിക്കണം, അവർ രണ്ടുപേരിൽ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഒരു മനുഷ്യൻ എങ്കിലും മറ്റൊരാളുടെ കൂടെ ഉണ്ടാകുമോ
ഷാജൻ സർ വാർത്ത കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. ഒരച്ഛനും അമ്മയ്ക്കും മക്കളെക്കാൾ വലുത് ഒന്നും ഇല്ല.. ഇന്നത്തെ കുട്ടികൾക്ക് അവർ ആവശ്യപ്പെടുമ്പോൾ എന്തും സാധിച്ചു കൊടുക്കാൻ ഉള്ള ഒരു മായാവിയെ പോലെ ആണ് അച്ഛനെയും അമ്മയെയും കാണുന്നത്. അച്ഛനും അമ്മയും കഷ്ടപ്പെട്ട് ആണ് അവരുടെ കാലത്തു വളർന്നത്. നമ്മൾക്ക് നമ്മുടെ കാലത്തു ആഗ്രഹിച്ച ഒന്നും കിട്ടിയില്ല അതുപോലെ ആവരുത് എന്ന് വിചാരിച്ചു കഷ്ടപ്പെട്ട് ആണ് മക്കളെ വളർത്തുന്നത് പക്ഷെ ഇന്നത്തെ കുട്ടികൾക്ക് അച്ഛനോടോ അമ്മയോടോ സ്നേഹം ഇല്ല. ജനറേഷൻ മാറിയത് കൊണ്ടോ കാലങ്ങൾ മാറിയത് കൊണ്ടോ എന്ന് അറിയില്ല..... ഇനി ഇങ്ങനെ ഉണ്ടാവു.....
ഉള്ളിൽ വിങ്ങിപ്പൊട്ടുന്ന ഷാജൻസാറിനെ ആദ്യമായി കണ്ടു. നിങ്ങളിൽ ഒരു അച്ഛന്റെയും സഹോദരന്റെയും സ്നേഹം കുടിയിരിക്കുന്നു. കർക്കശവാക്കുകൾ കൊണ്ട് സത്യസന്ധമായി വാർത്തകൾ ജനഹൃദയങ്ങളിലേക്ക് നിങ്ങളെത്തിക്കുമ്പോൾ ആരും ചിന്തിക്കില്ല നിങ്ങളും വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു കേവല മനുഷ്യൻ മാത്രമാണെന്ന്. ഹൃദയത്തിൽ കൊള്ളുന്ന അർത്ഥവത്തായ വാക്കുകൾ. ഇത് വാർത്തയല്ല.... ഇത് ഒരു സഹോദരന്റെ ഉപദേശമാണ്. അങ്ങ് അത് പറഞ്ഞിരിക്കുന്നത് അപേക്ഷ രൂപത്തിലും. ലോകനന്മയേ ഉദ്ദേശിച്ച് അങ്ങു പറഞ്ഞ ഈ സ്നേഹോപദേശം നമ്മുടെ മക്കളിൽ, നമ്മിൽ, പ്രായഭേദമില്ലാതെ എല്ലാവരുടെയും ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെടട്ടെ. അങ്ങയേ ഞങ്ങൾ അങ്ങേയറ്റം സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു. അങ്ങയുടെ നന്മകൾക്കു മുന്നിൽ ശിരസ്സു നമിക്കുന്നു. സസ്നഹം. ശ്രീകുമാർ, പഴയവീട്, ആലപ്പുഴ.
മൗന നൊമ്പരം ആ മകനെ അത്രയ്ക്ക് സ്നേഹിച്ചു പോയി മനുഷ്യരായ നാം ഓരോരുത്തരും ഇരിത്തി ചിന്തിക്കണം. ഇന്നും, നാളെയും മറ്റെന്നാളുമായി ഇല്ലാതാകുന്ന വസ്തുക്കളും, മറ്റും ആണ് നമ്മുടെ സ്നേഹം. ഒരു അമ്മൻ കുടം തുള്ളൽകാരനെ ശ്രദ്ധിച്ചിട്ടുണ്ടോ അവൻ എങ്ങോട്ട് തുള്ളിയാലും അവന്റെ ശിരസിൽ ഇരിക്കുന്ന കുടം വീഴാതെ ശ്രദ്ധിക്കുംപോലെ ഇന്നും, നാളെയും ആയി ഇല്ലാതാകുന്ന നശ്വര വസ്തുക്കളിൽ കൂടുതൽ മനസ് കൊടുക്കാതെ ഇതിനെ എല്ലാം പാലിക്കുന്ന നമ്മൾ നേരിൽ കാണാത്ത നമ്മൾ അനുഭവിക്കുന്ന ഈശ്വര ഭാവം അവിടെ എല്ലാം സമർപ്പിക്കുക എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയില്ലെങ്കിലും അതാണ് ശാശ്വത സത്യം
അതുകൊണ്ടാണ് രണ്ടോമൂന്നോ മക്കൾ വേണമെന്ന് പറയുന്നത് ഒരാൾ മരിച്ചു പോയാലും മറ്റു മക്കൾക്ക് വേണ്ടി ജീവിക്കണമല്ലോ ഒരു മകനോ മകളോ മരിച്ചുപോയാലും വളരെയധികം സങ്കടമുണ്ട് എങ്കിലും അതെല്ലാം ഉള്ളിലൊതുക്കി ജീവിക്കാതിരിക്കാൻ കഴിയുകയില്ലല്ലോ എന്റെ ഒരു കുഞ്ഞനുജത്തി പത്താം വയസ്സിൽ മഞ്ഞപ്പിത്തം ബാധിച്ച മമരിച്ചു പോയിരുന്നു പക്ഷേ ഞങ്ങൾ മൂന്നു മക്കൾ വേറെ ഉണ്ടായിരുന്നതുകൊണ്ട് അവരുടെ വിഷമം കുറയെങ്കിലും കുറയ്ക്കാൻ സാധിച്ചു ഞങ്ങൾ പെൺമക്കൾക്ക് മക്കൾ ഉണ്ടായപ്പോൾ അവരെ നോക്കിയും കളിപ്പിച്ചുo ഒക്കെ സങ്കടങ്ങൾ കാലം മാറ്റി അകാലത്തിൽ മരിക്കുന്നവർ നല്ല കഴിവും ബുദ്ധിയും സ്നേഹവും ഒക്കെ ഉള്ളവർ ആയിരിക്കും കുറച്ചുകാലമേ ജീവിച്ചുള്ള എങ്കിലും അവർ നമ്മളുടെ മനസ്സിൽ മായാ മുദ്ര പതിപ്പിച്ചിരിക്കും ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ change our circumstances മരിച്ചുപോയ മകനൊരിക്കലും തിരിച്ചു വരികയില്ല പക്ഷേ മകന്റെ ഓർമ്മയ്ക്ക് വേണ്ടി പാവപ്പെട്ട കുട്ടികളെ പഠനത്തിൽ സഹായിക്കാം മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാം അല്ലാതെ മരിക്കുകയല്ലായിരുന്നു വേണ്ടത്
ഒരു അൻപത് വർഷം മുമ്പ്, നമ്മുടെ നാട്ടിൻപുറത്ത്, ഓരോ വീട്ടിലും അഞ്ചോ ആറോ കുട്ടികളെങ്കിലും ഉണ്ടായിരുന്നു. മതിലുകൾ ഇല്ലായിരുന്ന കാലം, അന്ന് ഓടി ചെല്ലാവുന്ന ദൂരത്തു ബന്ധുക്കൾ താമസിച്ചിരുന്നു. നമുക്ക് എന്തു പ്രശ്നം ഉണ്ടായാലും പറഞ്ഞു തീർക്കാൻ ബന്ധുക്കൾ ഉണ്ടായിരുന്നു. കുട്ടികൾ മാനസികമായി കുറച്ചു കൂടെ strong ആയിരുന്നു. ഇതൊക്കെ മാറി അണുകുടുംബങ്ങൾ ആയതോടെ പ്രശ്നങ്ങൾ അവരവരുടേത് മാത്രമായി. കുട്ടികളുടെ ആത്മഹത്യകൾ നമ്മുടെ കുട്ടിക്കാലത്തു കേട്ടിട്ടേയില്ലല്ലോ! അതുപോലെയാണ് ഈ ഒറ്റക്കുട്ടി പ്രശ്നവും. എന്തു ചെയ്യാനാ! കഷ്ടം തന്നെ
ഷാജൻ sir പറയുമ്പോൾ ഇങ്ങനെയൊക്കെ പറയാൻ പറ്റും പക്ഷേ അനുഭവിക്കുന്നവർക്കേ ഇതിന്റെ വേദന മനസിലാവൂ മരണത്തെ ആഗ്രഹിക്കുന്നു എങ്കിലും അതിനെ ഭയപ്പെടുന്ന ആളാണ് ഞാൻ മക്കൾ അവർക്ക് വേണ്ടി ഒരു സെന്റ് സ്ഥലമോ ഒരു കുഞ്ഞു വീടോ ഉണ്ടാക്കി കൊടുക്കുവാൻ എനിക്ക് സാധിച്ചിട്ടില്ല എന്നത് എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഇനി എനിക്ക് ഒന്നിനും സാധിക്കില്ലല്ലോ എന്നോർത്തുള്ള സങ്കടം, എന്റെ മക്കളുടെ അച്ഛനെ തിരിച്ചു വിളിച്ച ദൈവം പക്ഷെ എനിക്ക് നൽകിയ മക്കൾ എനിക്ക് ദൈവം കഴിഞ്ഞാൽ അവർ ആണ് എല്ലാം അത്രയും നല്ല മക്കളെ തന്ന ദൈവത്തോട് നന്ദിയുണ്ട് പക്ഷെ എന്റെ എല്ലാ അവസ്ഥയിലും എനിക്ക് ഒപ്പം നിന്ന് എന്നെ മരണത്തിനു വിട്ടു കൊടുക്കാതെ ജീവിതത്തിലേയ്ക്കു തിരിച്ചു കൊണ്ടു വന്ന എന്റെ മക്കളെ വീണ്ടും ഞാൻ കഷ്ടപ്പെടുത്തുന്നല്ലോ അവർക്കായ് ഒന്നും കരുതാനോ സമ്പാദിക്കാനോ കഴിയാതെ പോയതോർത്തു ഓരോ നിമിഷവും മരണത്തെ ആഗ്രഹിക്കുന്നു എന്നാൽ ഞാനില്ലെങ്കിൽ അവർക്ക് ആരുണ്ട് എന്ന ചിന്ത എന്നെ പിറകോട്ടു വലിക്കുന്നു സങ്കടങ്ങൾ പലർക്കും പല വിധത്തിൽ ആണ് അത് മറ്റൊരാൾക്ക് നിസാരം ആയി തോന്നുമെങ്കിലും അനുഭവിക്കുന്നവന്റെ ഉള്ളിലെ നീറ്റൽ അവർക്ക് മാത്രമേ അറിയൂ
മരണത്തെ പുല്ലുകൾ എന്ന് പറയുന്നത് ഒരു പരാജയമാണ് നമ്മൾ എപ്പോഴും നമ്മളെ തന്നെ മാത്രമല്ല നോക്കേണ്ടത് പലവിധം ദുരിതങ്ങൾ അനുഭവിക്കുന്നവരെ നമ്മൾ നോക്കണം അസുഖങ്ങൾ ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരെ നമ്മൾ നോക്കണം നമ്മളുടെ അവസ്ഥ വളരെ ചെറുതായി തോന്നും ഇതും ഒന്നുമില്ലാത്ത ഒരാൾ പുറമേനിന്ന് പറയുന്നതല്ല ഇതേ അവസ്ഥ തന്നെ എനിക്കുമുണ്ട് രണ്ട് ആൺമക്കളുണ്ട് എന്നാൽ ഒരാൾ ഇരുപത്തിയൊന്നാം വയസ്സിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പെൺകുട്ടിയുമായി വേറെ താമസം തുടങ്ങി ഇപ്പോൾ ബന്ധം വളരെ കുറവ് ഇതുമൂലം ഭാര്യയുമായി പിണങ്ങി രണ്ടാമത്തെ മകൻ ഭാര്യയോടൊപ്പം എൻറെ കൈപ്പുഴ എന്ന് പറയാം വീട് അവളുടെ പേരിലായിരുന്നു ഞാനിപ്പോൾ വേറെ വാടകക്ക് താമസിക്കുന്നു എനിക്ക് സങ്കടങ്ങൾ പറയാൻ ഒരാളുണ്ട് അദ്ദേഹത്തോട് ഞാൻ എല്ലാം പറയും കുറേ ആശ്വാസം കിട്ടും പിന്നെ സാധാരണ നമ്മൾ സന്തോഷം വരുമ്പോൾ ദൈവത്തെ ഓർക്കാറില്ല ബുദ്ധിമുട്ടുകളും രോഗങ്ങളും സാമ്പത്തികമായ അവശതകളും ഒക്കെ വരുമ്പോഴാണ് ദൈവത്തെ വിളിക്കുന്നത് എന്നാൽ അത് അല്ല എൻറെ രീതി നല്ലതുപോലെ ചീത്ത വരുമ്പോൾ അത് രണ്ടും ദൈവത്തിൻറെ പരീക്ഷണമാണ് എന്ന് കരുതി രീതിയിൽ അതിൻറെ ഉൾക്കൊള്ളും അപ്പോൾ മനസ്സിൽ അത്രയൊന്നും ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല
എല്ലാം മാതാപിതാക്കളുടെയും പ്രതിനിധിയായി ഹൃദയത്തിൽ നിന്നും സംസാരിച്ച ഷാജൻ സാറിന് ഒരായിരം നന്ദി 🙏🙏🎉🎉🎉❤❤❤
❤
Athe..ravile ee news kandu kannu niranju poyi...😢😢
🎉❤️❤️❤️🎉
❤❤❤❤
❤❤❤
സാജൻ സർ നിങ്ങളുടെ വാക്ക് കേട്ടിട്ട് ഒരിറ്റു കണ്ണീർ വരാത്തവർ മനുഷ്യർ അല്ല. ശരിക്കും കരഞ്ഞു പോയി. ഒരായിരം നന്ദി
😢😢😢😢😢😢
😢😢
Sathyam 🙏🙏
Sathyam 🙏
അതെ ഞാനും 😟
സാർ തികച്ചും കണ്ണ് നിറയിച്ച വാർത്ത 23 വർഷം ആ മകൻ ജീവിച്ചത് ദൈവതുല്യരായ മാതാപിതാക്കൾക്കൊപ്പം ആണ് 😢😢😢🙏🙏🙏
Sir
😢😢😢😢😢
സമൂഹത്തിലെ മുഴുവൻ മാതാപിതാക്കൾക്കും മക്കൾക്കും വേണ്ടി ഹൃദയത്തിൻ്റെ ഭാഷയിൽ ആത്മാർത്ഥമായി സംസാരിച്ച ഷാജൻ സാറിന് അഭിനന്ദനങ്ങൾ ഒപ്പം മകനോടുള്ള സ്നേഹത്തിന് വേണ്ടി അകാലത്തിൽ പൊലിഞ്ഞ സ്നേഹദേവിനും ശ്രീകലക്കും മകൻ ശ്രീദേവിനും ആദരാജ്ഞലികൾ അർപ്പിച്ചു കൊള്ളുന്നു
സ്വന്തം സുഖത്തിന് വേണ്ടി മക്കളെ വലിച്ചെറിയുന്ന മാതാപിതാക്കൾക്ക് സമർപ്പിക്കുന്നു ഇങ്ങനെയുള്ള അച്ഛനമ്മമാരും ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട് കണ്ണീർ കുതിർന്ന ആദരാഞ്ജലി 🙏🙏🙏🙏
കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയിട്ട് നിസ്സാര കാര്യത്തിന് സ്വന്തം അച്ഛനെ അമ്മയും വെട്ടിക്കൊല്ലുന്ന മക്കളും ഉണ്ട് അവർക്കൊന്നും ഒരു കുഴപ്പവുമില്ല😮
ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ. ഇത് വളരെ ശരി ഷാജൻ സാറെ. ഇത് കേൾക്കാമെന്നല്ലാതെ പ്രവർത്തിയിൽ വരുന്നില്ലല്ലോ ഓരോ കുടംബത്തിലും പല പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കും എന്നറിയില്ല. ഒന്ന് അല്ലെങ്കിൽ പ്രശ്നങ്ങളുടെ കൂമ്പാരം. മീഡിയ വന്നതുകൊണ്ട് ഇതെല്ലാം കൂടുന്നുമുണ്ട. അമ്മമാരുടെ തലയിൽ കെട്ടി വയ്ക്കുന്ന ഒരു പറ്റം സമൂഹം, മക്കൾ, അപ്പന്മാർ , ചുറ്റുപാടും എത്ര നല്ലപോലെ ജീവിച്ചാലും ചില സമയത്ത് കാര്യങ്ങൾ കൈവിട്ടുപോകും. ❤
ഞാനൊരു ദരിദ്രകുടുംബത്തിൽ ജനിച്ചവനായിരുന്നു.
15-ാo വയസിൽ കൂലിപ്പണിക്കു പോയി 23 വയസുവരെ അതിനിടക്ക് SSLC യും lTI യും പഠിച്ചു. കഷ്ടപ്പാട്ടിൽ നിന്നും രക്ഷപ്പെടാൻ ഗൾഫിൽ പോയി 7 വർഷം തുടർച്ചയായി അവിടെ ജോലി ചെയ്തു. കിട്ടിയ പണം നാട്ടിലേക്ക് അമ്മക്ക് അയച്ചു കൊടുത്തു സ്ഥലം വാങ്ങാൻ നേരം അമ്മ പറഞ്ഞു ഞങ്ങൾക്കുള്ളതെല്ലാം നിനക്കുള്ളതല്ലേ എന്ന് അങ്ങനെ അമ്മയുടെ പേരിൽ 17 സെൻ്റ് സ്ഥലം വാങ്ങി പുതിയൊരു ഇരുനില വീടും ഉണ്ടാക്കി വീടുപണി പൂർത്തിയാകാൻ നേരമാണ് ഞാൻ വന്നത്. വീടുപണി ഉടനെ പൂർത്തിയാക്കി അമ്മയുടെയും അപ്പൻ്റെയും സ്വഭാവം മാറി. ഇത് ഞങ്ങടെ വീടാണ് ഓർമ്മ വേണം എന്ന ഭീഷണി. ഒരു വർഷത്തിന് ശേഷം ഞാൻ വിവാഹം കഴിച്ചു. 1 മാസമേ ആ വീട്ടിൽ നിൽക്കാൻ യോഗമുണായിരുന്നുള്ളൂ. എൻ്റെയും ഭാര്യയുടെയും പേരിൽ കള്ളക്കേസ് കൊടുത്ത് എന്നെ വീടിന് പുറത്താക്കി. തീർത്തുകളഞ്ഞാലോ എന്ന് പലവട്ടം ആലോചിച്ച എനിക്ക് തോന്നി ഇനിയും പണമുണ്ടാക്കാം യാതൊരു അക്രമത്തിനും ഞാനില്ല എന്ന്. ഞാൻ ജില്ലവിട്ട് വാടകക്ക് താമസമാക്കി ഇപ്പോൾ 10 വർഷമായി വാടക വീട്ടിലാണ്😢. ഒരു വർഷം മുൻപ് അപ്പനെ അമ്മ വൃദ്ധമന്ദിരത്തിലാക്കി. ഇപ്പോൾ അമ്മ വയ്യാതെ കിടപ്പിലാണ് . ഞാനധ്വാനിച്ചുണ്ടാക്കിയ സ്ഥലവും വീടും അമ്മ അവരുടെ ജ്യേഷ്ഠൻ്റെ മകന് ഒസിയത്ത് എഴുതി വച്ചു.
കഴിഞ്ഞ മാസം വീണ്ടും ഒരു കേസ് ഞാൻ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ല എന്ന്. ഒറ്റ മുറിയുള്ള വാടക വീടും കൂലിപ്പണിക്ക് പോകുന്ന എനിക്ക് അതിന് സാധിക്കില്ലന്ന് ഞാനറിയിച്ചു. എൻ്റെ അവസ്ഥകൾ ഞാൻ വിവരിച്ചു. നാട്ടുകാരും എന്നോടൊപ്പം ചേർന്നു. എങ്കിലും നിയമം എനിക്ക് പിറകെ വിലങ്ങുമായി വരുന്നതിന് വേണ്ടി എൻ്റെ സ്വത്ത് കൈക്കലാക്കിയ അമ്മാവൻ്റെ മകൻ്റെ ബുദ്ധിയാണ് ഈ വ്യാജകേസ്'.
ഇനി യൊരിക്കലും ആ അച്ഛൻ്റെയും, അമ്മയുടെ മകനായി ജനിക്കാൻ ഇട വരരുതേ 🙏 എന്ന ഒരേയൊരു പ്രാർത്ഥനയേ ഉള്ളൂ. മരണശേഷം ജീവിതമുണ്ടെങ്കിൽ അവിടെ വെച്ചു പോലു കാണാനിടയാകരുതേ🙏🙏😢😢😢
Daivathe tholpichavar.
സങ്കടം സഹിക്കാൻ പറ്റുന്നില്ല. ഈ വാർത്ത വളരെയധികം സങ്കടം ഉണ്ടാക്കി.
എങ്ങനെ വാക്കുകൾ മുറിയാതെ താങ്കൾ ഈ വാർത്ത പറഞ്ഞു തീർത്തു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഹൃദയം നുറുങ്ങുന്ന വേദനയോടെ കണ്ണുനീർ തുള്ളികൾക്കിടയിലൂടെയാണ് എനിക്ക് ഈ കമന്റ് ടൈപ് ചെയ്യാൻ കഴിഞ്ഞത്. ആ മാതാപിതാക്കളെ എന്തിനാ ദൈവം ഇങ്ങനെ പരീക്ഷിച്ചത് 😢😢😢😢
God never make trials for men. When we meet trials we suppose to get help from friends , relatives and counselling center etc. No body have the life without trials and problems
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
പ്രിയപ്പെട്ട
ഷാജൻസാർ,
ഞാനിന്ന് രാവിലെ
എഴുന്നേറ്റ് മൊബൈൽ
എടുത്ത് വന്നമെസ്സേജ്
കളെല്ലാം നോക്കി.
എന്റെ മക്കൾക്കും,
സുഹൃത്തുക്കൾക്കും
ഗുഡ്മോർണിംഗ് മെസ്സേജ് അയച്ചു.
അതിനുശേഷമാണ്
യൂട്യൂബ് നോക്കിയത്.
അതിൽ ആദ്യത്തെ
വീഡിയോ സാറിന്റേതായിരുന്നു.
രാവിലെതന്നെ കണ്ണുനിറഞ്ഞുപോയി.
മകൻ നഷ്ട്ടപ്പെട്ട
ആ അച്ഛനും, അമ്മയും
അവരുടെ ജീവനും
നഷ്ടപ്പെടുത്തിയത്
ആമകനെ നഷ്ടപ്പെട്ടതുകൊണ്ടല്ലേ?
സാറിനുള്ളതുപോലെ
എനിയ്ക്കും 3മക്കളാണ്
ഉള്ളത്. നമ്മളൊക്കെ
രാവും, പകലും കഷ്ടപ്പെടുന്നത് നമ്മുടെ മക്കൾക്ക്
വേണ്ടിയല്ലേ!!!
വികാരനിർഭരമായിട്ടുള്ള സാറിന്റെ വാക്കുകൾ മനസ്സിൽ
വല്ലാത്ത നൊമ്പരമാണ്
ഉണ്ടാക്കിയത്!
കരയിച്ചു കളഞ്ഞല്ലോ ഷാജ.. മനസ്സ് വല്ലാതെ വേദനിച്ചു പോയി
കണ്ണുനീരോട് കേൾക്കേണ്ടിവന്നു, ഷാജാ😭😭😭😭
ഈ സമൂഹത്തിൽ
ഇതേ അവസ്ഥയിൽ
ജീവിക്കുന്ന പ്രിയപ്പെട്ട
മാതാപിതാക്കൾ - ഒരിക്കലും ഇങ്ങനെ ഒരു മാർഗ്ഗം സ്വീകരിക്കരുതേ!!!!🙏🙏🙏🙏🙏
So sorry to hear this...For each person there is an intention.God have created us like that.Once it is fulfilled all are going behind the big screen of world.We don't have the right to take any lives including ours .
Trust in Lord,not in men...
എത്രതന്നെ തിരക്കാണെങ്കിലും ECG variation ഉള്ള ഒരു കുട്ടിക്ക് വേണ്ട ചികിത്സ കൊടുക്കാതെ ആ പൊന്നുമോനെ മരണത്തിലേക്ക് തള്ളിവിട്ട ജീവിച്ചിരിക്കുന്ന ദൈവമായി നമ്മൾ കരുതുന്ന ഡോക്ടർമാർക്കായി നുറുങ്ങുന്ന ഹൃദയ വേദനയോടെ ഈ ആത്മാഹുതി സമർപ്പിക്കുന്നു.
ഈ വീഡിയോ കണ്ണ് നനയാതെ കണ്ടവർ കാണില്ല..... ഷാജൻ സർ.. ഇങ്ങനെ അവതരിപ്പിച്ചു വേദനിപ്പിക്കല്ലേ 😔😔.
ഇത് പറയാൻ കേരള News വിഭാഗത്തിൽ സാറിന് മാത്രമെ പറ്റൂ...... Great sir
ഈ അവസ്ഥ മറ്റാരേക്കാളും എനിക്ക് മനസ്സിലാകും...... എനിക്ക് 16 വയസ്സുള്ളപ്പോ ആണ് എന്റെ കൂടപ്പിറപ്പ് നഷ്ടപെട്ടത്.... അന്ന് അച്ഛൻ ചോദിച്ചതാ നമുക്കും ചേട്ടന്റെ കൂടെ പോയാലോ മോളെ എന്ന്......പക്ഷേ ഞാൻ പഠിച്ചിരുന്ന സ്കൂളിലെ എന്റെ അധ്യാപകരുടെ കൗൺസിലിംഗ് തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നു..... ഇന്നും ഒരു ദിവസം പോലും ചേട്ടനെ ഓർക്കാതെ കടന്നുപോയിട്ടില്ല..... ഇന്ന് ഞാൻ രണ്ട് ആൺമക്കളുടെ അമ്മയാണ് ... മൂത്ത മോനിൽ ഞാൻ എന്റെ കൂടപ്പിറപ്പിനെ കാണാറുണ്ട്........ ശരിക്കും മക്കൾ നഷ്ടപ്പെട്ടവരെയും മാതാപിതാക്കളെ നഷ്ടപ്പെട്ടവരെയും ചേർത്ത് പിടിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരണം കൂടെയുള്ളവർ........
എന്റെ ഒരു കസിൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഇതുപോലെ വല്യപ്പന്റെ ഓർമ്മ ദിവസം പള്ളിയിൽ വള്ളത്തിൽ പോയതാണ് വള്ളം മറിഞ്ഞ് അവൾ മരിച്ചു അവൾ 7 ആങ്ങളമാരുടെ കുഞ്ഞിപെങ്ങൾ ആയിരുന്നു അവളുടെ ഓർമ്മയ്ക്കായി കോളേജിൽ ഏറ്റവും അധികം മാർക്ക് വാങ്ങിക്കുന്ന കുട്ടിക്ക് അവാർഡ് കൊടുക്കുന്നു
😭😭😭😭😭..നമ്മൾ ഒരു ദിവസം ഇവിടെ നിന്നും പോകണ്ടവർ ആണ്
Chila Samayam kooda pirappu illathadanu nalladennu thonnum
🌹🙏🏼
@@BeenaMuralidhar😮
ഹൃദയം വിങ്ങുന്ന രീതിയിലുള്ള അവതരണം.. കേൾക്കേണ്ട മക്കൾ ഇത് കേൾക്കില്ല.. രക്ഷകർത്താക്കൾ കേട്ടു കരയും... 😢
എല്ലാ മാതാപിതാക്കൾക്കും വേണ്ടി മനസ്സ് തുറന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
🙏🙏🙏🙏
അതീവ ദുഖകരമായ വാർത്ത തന്നെ. നമ്മുടെ മെഡിക്കൽ കോളേജുകൾക്ക് എന്നെങ്കിലും ശാപമോക്ഷം കിട്ടുമോ ആവോ
ഹൃദയസ്പർശിയായ ഈ വീഡിയോ കണ്ട് മനസ്സിലെവിടെയോ നൊമ്പരത്തിൻ്റെ ഒരു കനൽ കോറിയിട്ടതു പോലെ തോന്നി. ചെയ്ത പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെങ്കിലും മക്കളോടുള്ള അഗാധമായ സ്നേഹത്തിൻ്റെ നിത്യസ്മാരകമായി സ്നേഹദീപിൻ്റെ പേരിലുള്ള ആ ട്രസ്റ്റ് ഈ ലോകം ഉള്ളിടത്തോളം കാലം നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ഈ വാർത്ത കേട്ട് ഞാൻ അറിയാതെ എന്റെ മനസ് കരഞ്ഞ് ഞാനറിയാതെ
കണ്ണീർ ധാര ഒഴുകി 😥😥😥
കരഞ്ഞു കൊണ്ട് മാത്രമേ ee വീഡിയോ കാണാൻ കഴിയു പുന്നാര മക്കളെ 😢😢. മാതാ പിതാക്കൾ 😭
പണം ഉണ്ടാക്കാനുള്ള ഓട്ടത്തിന് ഇടയിൽ മക്കളെ മറന്നു പോകരുത് അവരെ സുഹൃത്തുക്കൾ ആയി കണ്ടു ചേർത്തുപിടിക്കാൻ ശ്രമിക്കുക ഓരോ മാതാപിതാക്കളും❤❤❤🙏🙏🙏🙏
ഷാജൻ സർ. അങ്ങയുടെ അവതരണതിന്നു പകരം വെക്കാൻ മറ്റൊരു അവതാരകൻ ഇല്ല.സത്യത്തിൽ കരയിച്ചു.മറുനാടൻ ❤❤❤❤❤🙏🙏🙏👍👌
ഷാജൻ സാർ,ഇത് കേട്ട് എനിക്ക് കരച്ചിൽ അടക്കാൻ പറ്റിയില്ല. ഞങ്ങളെ പോലുള്ള parents ൻറെ പ്രതിനിധി ആയി സംസാരിച്ച അങ്ങേക്ക് കൂപ്പുകൈ
മമ്മുട്ടി അഭിനയ്ച്ച വർഷം എന്നാ മൂവി ഇതേ പോലെ ഒരു കഥയാണ് പക്ഷെ അവർ അതിനെ എങ്ങനെ അതിജീവിച്ചു എന്ന് വ്യക്തമായി കാണിക്കുന്നുണ്ട് ഷാജൻ sir സാറിന്റെ അവതരണം കണ്ണീർ അണിക്കുന്നു 😥😥😥
തേങ്ങികരയാതെ ഈ വീഡിയോ പൂർണ്ണമായി ഒരു രക്ഷകർത്താവിനും കേൾക്കാൻ കഴിയില്ല 😔
ഷാജൻചേട്ടാ...
ഒരുപാട് ഹൃദയവേദന ഉളവാക്കുന്ന വാർത്ത..
അതിനപ്പുറം ഈ വീഡിയോയുടെ അവസാന ഭാഗത്ത് ചേട്ടൻ ഇന്നത്തെ എല്ലാ മക്കൾക്കും സ്നേഹം കുത്തിനിറച്ചുകൊണ്ട് നൽകിയ സന്ദേശം..
എന്റെയും കണ്ണ് നിറച്ചു..
ഈ വീഡിയോ ചെയ്ത ഷാജൻ ചേട്ടന് ഉംംംംംംംമ്മ🥰🥰🥰
സാറിനു അഭിനന്ദനങ്ങൾ 🙏🙏ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു 🙏🙏🙏🙏മനസിന് വല്ലാത്തവസങ്കടം... ഒരു മക്കളും മാതാ പിതാക്കളെ മനസ്സിലാക്കുന്നില്ല... ❤️❤️❤️
സ്നേഹദേവ് ശ്രീദേവ് ട്രസ്റ്റിലെ അംഗങ്ങളുടെ ശ്രദ്ധക്ക് ...... ആ സ്നേഹനിധികളായ മാതാപിതാക്കളുടെ ഓർമ്മ ദിവസവും സാമൂഹിക സേവനം നടത്തി ആചരിക്കണം എന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു ........
കാതിലൂടെ കേട്ടു 🙏കണ്ണിലൂടെ ഒഴുകി 😪😪😪😪
ഒരു നല്ല പിതാവിന്റെ നെഞ്ചിൽ നിന്ന് വരുന്ന ഹൃദയഫേതകമായ വാക്കുകൾ. കണ്ണ് നിറഞ്ഞു പോയി 👏
ഷാജൻ സർ നിങ്ങളുടെ എല്ലാ വാർത്തയും ഞാൻ കാണാറുണ്ട്. സത്യസന്ധമായി അവതരിപ്പിക്കുന്നത് കൊണ്ട് നിങ്ങളുടെ വാർത്ത എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഈ വാർത്ത കണ്ടപ്പോൾ മനസ്സിലെ നീറ്റൽ പോകുന്നേയില്ല.
കേട്ടിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല... പക്ഷെ സ്നേഹദേവ് sir ഒരിക്കലെങ്കിലും ജോൺസൻ മാസ്റ്ററുടെ ഭാര്യ റാണി ചേച്ചിയെ ഒന്നോർത്താൽ മതിയായിരുന്നു.... ജീവിക്കാൻ എന്തെങ്കിലും ഒരു കാരണം കണ്ടെത്തണമായിരുന്നു.... അറിയാം, പറയാൻ എളുപ്പമാണ്, ..... എന്നാലും നിങ്ങളെ പോലുള്ള നല്ല ആളുകളെ ഞങ്ങൾക്ക് വേണമായിരുന്നു.... പ്രണാമം 🙏🙏🙏
Ss 😓😢🙏🙏
താങ്കൾ പ്രത്യേകത ഉളള ഒരാൾ ആണ്..
😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Very true
Agreed 💯
ആത്മഹത്യ ചെയുകയല്ല ചെയേണ്ടിയിരുന്നത്... അനാഥനായ ഒരു പയ്യനെ /പെണ്ണിനെയോ ദത്ത് എടുത്തു വളർത്തുകയായിരുന്നു ചെയേണ്ടിയിരുന്നത്.. അങ്ങനെ ആയിരുന്നെങ്കിൽ ഒരാൾക്ക് ഒരു ജീവിതം കിട്ടിയേനെ ഇവരുടെ വിഷമം അല്പം കുറഞ്ഞേനെ... ആ പയ്യന്റെ ആത്മാവിന് ശാന്തി ലഭിച്ചേനെ... ഇത് വല്ലാത്ത സങ്കടകരമായ വാർത്ത ആയി പോയി.. 😥😥😥
മരിച്ച ഈ പുണ്യാത്മകൾക്ക് നിത്യ ശാന്തി നേരുന്നു... 🙏🙏🙏🌹🌹🌹
Yes, exactly what I was thinking 👍
അവർക്ക് മറ്റു പിള്ളേരെ വളർത്താൻ താല്പര്യമില്ലയിരിക്കും.
എന്റെ ഭർത്താവിന്റെ സുഹൃത്തു മനു.. അവൻ ഒറ്റ മകൻ ആയിരുന്നു.. അവനു വിവാഹം ആയി.. അതു എന്റെ വീടിന് അടുത്ത് ഉള്ള കുട്ടി ആയിരുന്നു.. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ചുമ പിടിപെട്ടു...പിന്നെ അറിയുന്നത് ക്യാൻസർ ആണെന്ന്..ഒരു മാസത്തെ സന്തോഷംമാത്രം അവനെയും ആ പെൺകുട്ടിയെയും കാത്തിരുന്നത് ഒന്നാം വിവാഹവാർഷികം ആഘോഷിച്ചു...ഈശ്വരൻ അവനെ അങ്ങ് കൊണ്ട് പോയി... മനു ന്റെ അച്ഛനെയും അമ്മയെയും കാണുമ്പോൾ.. ഇപ്പോഴും മനസു ഒന്ന് പിടയും ആകെ ഉണ്ടായിരുന്ന ഒരു മകൻ.. പെൺകുട്ടിയെ മനുവിന്റെ വീട്ടുകാർ നിർബന്ധിച്ചു വേറെ വിവാഹം നടത്തി കൊടുത്തു 🙏
മാതാപിതാക്കളുടെ മനസ് വായിക്കാൻ പറ്റാത്ത യുവതലമുറയിലെ മക്കളുടെ(എല്ലാ മക്കളും അല്ല) കണ്ണു തുറക്കാൻ ഈ പ്രഭാഷണം സഹായിക്കട്ടെ❤
. ഇത്രയും ഹൃദയസ്പർശിയായി മറ്റാർക്കും ഈ വിഷയം അവതരിപ്പിക്കാൻ കഴിയുമോ.....സംശയമാണ് ഹൃദയം വിങ്ങി ശ്വാസംമുട്ടുന്നു .... ഓരോ മക്കളും
മാതാപിതാക്കളെ മനസിലാക്കാൻ ഇതിലും ലളിതമായ വിവരണം മുൻപ് കെട്ടിരിക്കില്ല ..... ഷാജൻ താങ്കൾക്കിരിക്കട്ട ഇന്നത്തെ ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏
ചെയ്തതു തെറ്റ് ആണെങ്കിലും അവരെ കുറ്റം പറയാനില്ല...ആ അവസ്ഥയിൽ ആരും ഇതിൽ പെട്ട് പോകും
ദൈവം ഇതിനും ഈ പാവം അച്ഛനമ്മമാരോട് പൊറുക്കട്ടെ 🙏
പ്രിയപ്പെട്ട shajan സാർ ഇത് കേട്ട് ഹൃദയം നുറുങ്ങുന്ന വേദന അനുഭവിക്കുന്നു. എന്ത് പറയാന്‍. ആ മാതാപിതാക്കളുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു
മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ്റെ മാതാപിതാക്കളെ ഓർമിക്കുന്നു ഇത്തരുണത്തിൽ❤❤❤❤❤
അങ്ങനെ എത്രയോ മാതാപിതാക്കൾ പറഞ്ഞാലും പറഞ്ഞാലും തീരുകയില്ല 40 വർഷം മുമ്പ് എന്റെ ഒരു കുഞ്ഞനുജത്തി എന്റെ കല്യാണം കഴിഞ്ഞ ആറു മാസം കഴിഞ്ഞപ്പോൾ മഞ്ഞപ്പിത്തം ബ്രയിന് ബാധിച്ച് മരിച്ചു പോയി ഞങ്ങളുടെ സ്നേഹ അവർ നല്ല സ്മാർട്ട് കുട്ടിയായിരുന്നു അവളെ ഓർക്കാത്ത ഒരുദിവസം പോലും ഇല്ല.തോട്ടക്കാരൻ തന്റെ തോട്ടത്തിൽ ഉണ്ടാകുന്ന ഏറ്റവും നല്ല പുഷ്പം ഇ റുത്തെടുക്കുന്നു അതുപോലെയാണ് ദൈവവും എന്നാണ് അന്ന് അച്ഛൻ പ്രസംഗിച്ചത്😢
ഞാനും ഓർത്തു
ഷാജൻ സാർ എന്നും ഓർക്കും എന്റെ രഹസ്യ പ്രാർത്ഥന ഇൽ ആയുസും ആരോഗ്യവും തരുവാൻ.....
Depression എന്ന അസുഖത്തെ പറ്റി വളരെ ഗൌരവത്തോടെ ചർച്ച ച്ചെ 'യ്യേണ്ടതുണ്ട്.
ഷാജൻ സാറിന്റെ ഈ വിലാപം എല്ലാവരിലേക്കു മെത്തിക്കണം കുറെയേറെ മക്കളുടെ മനസ്സിന്റെ കാഠിന്യം മയപ്പെടുത്തി മാതാപിതാക്കളെ അവർ സ്നേഹിച്ചു തുടങ്ങും തീർച്ച!!!
ഷാജ൯ സാ൪.. 🙏🙏
നെഞ്ച് വിങ്ങിക്കൊണ്ടു൦ കണ്ണ് നിറഞ്ഞു കൊണ്ടുമല്ലാതെ കണ്ട് തീ൪ക്കാ൯ ആയില്ല സാ൪.. 😞
🙏🙏കരയിപ്പിച്ചു കളഞ്ഞു 🙏🙏🙏ഒരുപാട് വേദനിച്ചു.
😢😢😢😢
വിങ്ങൽ ഉളവാക്കുമെങ്കിലും നല്ല ഓർമപ്പെടുത്തൽ. മനുഷ്യന്റെ മനസ്സ് എങ്ങനെ ചില സന്ദര്ഭങ്ങളിൽ പ്രതികരിക്കും എന്നത് ആർക്കും ഒരിക്കലും പ്രവചിക്കാൻ പറ്റില്ല എന്ന യഥാർഥ്യവും ഈ വിഡിയോയിൽ കൂടി മനസ്സിലാകും. ആദരാജ്ഞലികൾ 🌹🙏
കഷ്ടം ആയി സഹോദരി സഹോദരാ നിങ്ങൾ സഹിക്കണം ആയിരുന്നു ഇതിലും വലിയ നഷ്ട്ടം വന്ന ഞാൻ മനസ്സ് നിയന്ത്രിച്ച് ഇപ്പോഴും ജീവിക്കുന്നു ഇത് കേട്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു രണ്ട് nishkalangar ആയ സഹോദരിയും സഹോദരനും നിങ്ങള്‍ക്ക് നിത്യ ശാന്തി ലഭിക്കട്ടെ ആദരാഞ്ജലികള്‍
ചില വർഷങ്ങൾക്ക് മുമ്പ് എന്റെ ഒരു നാട്ടുകാരൻ ജോസ് റെയിൽവേ ട്രാക് ലക്ഷ്യമാക്കി ഒരു രാത്രിയിൽ നടന്നു പോകുകയായിരുന്നു.എതിർ ദിശയിൽ നിന്നു വന്ന എന്റെ മുമ്പിൽ അവൻ വന്നുപെട്ടു.സുവിശേഷകനായ ഞാൻ അവനോടു ഈ രാത്രിയിൽ എവിടേക്കാണ് പോകുന്നത് എന്നു ചോദിച്ചു.അവൻ തന്റെ പ്രയാസങ്ങൾ എല്ലാം എന്നോട് തുറന്നു പറഞ്ഞു.കുടുംബ കലഹമാണ് പ്രശ്‍നം.അതിനാൽ ട്രെയിന് മുമ്പിൽ ചാടി മരിക്കാൻ പോകുകയാണ്.ഒരു സുവിശേഷകനായ ഞാൻ അവനെ ഉപദേശിച്ചു.ആ നടുറോഡിൽ വെച്ച് അവന്റെ മേൽ കൈ വെച്ച് പ്രാർത്ഥിച്ചു ആത്മഹത്യ സ്പിരിറ്റിനെ പുറത്താക്കി അനുഗ്രഹിച്ചു തിരിച്ചു വിട്ടു.ഇന്നും അവനെ കാണുമ്പോൾ സന്തോഷം തോന്നുന്നു.
അഭിനന്ദനങ്ങൾ ഷാജൻ സർ. നല്ലൊരു വിഷയം ഇവിടെ വാർത്തയിലൂടെ പരമാർശിച്ചതിൽ .🙏🙏
ദൈവമേ .....ആരോടും ഇങ്ങനെ ഒരു വിധി ആവരുതേ😢😢😢
ഹൃദയം കൊണ്ടൊരു മഹാകാവ്യം 👌കരുണാർദ്രമായ ഒരു സ്നേഹസ്മരണ 🙏
ഷാജൻ ഇവരുടെ മാനസികാവസ്ഥ അത്രയും തകർനിരിക്കാം. ജീവിതം ജീവൻ മരണം എന്നതിനെക്കുറിച്ച് നമ്മൾ ആഴത്തിൽ അറിയണം. ജനിച്ചവർ എല്ലാവരും മരിക്കും. ചിലപ്പോൾ പ്രായം കൂടിയവർ ജീവിച്ചിരിക്കേ ചെറുപ്പക്കാർ പോയെന്നിരിക്കും. നമ്മുടെ ഓരോരുത്തരുടേയും പ്രാരാബ്ധം തീരുമ്പോൾ ഈ ശരീരം ഉപേക്ഷിക്കേണ്ടിവരും. അതിനൊരു കാരണവും ഉണ്ടാവും. ചേർത്തുപിടിക്കുവാൻ ആളില്ലാത്ത എത്രയോ പേർ ഇവിടെ ജീവിക്കുന്നു. എല്ലാവർക്കും നർമ ഉണ്ടാവട്ടെ.
ഈ മൂന്നു മരണദുരന്തത്തിൻ്റെ യഥാർത്ഥ ഉത്തരവാദികൾ നിരുത്തരവാദപരമായി പ്രവർത്തിച്ച തിരുവനന്തപുരം ആശുപത്രി ജീവനക്കാർ തന്നെ - ഒപ്പം, ജനങ്ങൾക്കു നല്ല ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താത്ത വലിയ ഭരണ കർത്താക്കളും.
The Govt must provide sufficient funds amenities and manpower to the Medical Colleges in Kottayam, Tvm, Alpy and other Districts.
ആകെ തളർന്നു പോകുന്ന ഒരു വാർത്തയാണ് ഈ വാർത്ത കണ്ണ് നിറഞ്ഞു പോകുന്ന വാർത്ത ആണ് ഇത് ❤
താങ്കളുടെ വാക്കുകൾ ഓരോ രക്ഷിതാക്കളുടെയും ഹൃദയത്തിൽ നിന്നാണ് കരഞ്ഞു പോയി. എല്ലാ മക്കളും ഇതൊക്കെ മനസ്സിലാക്കിയിരുന്നെങ്കിൽ
ഇതാണ് ഞങ്ങൾ മാതാപിതാക്കൻമാർ . എല്ലാ മക്കളും കേൾക്കേണ്ട ഒരു video'' പക്ഷേ അവർക്കൊക്കെ കേൾക്കാനേ സമയമില്ല ആഗ്രഹവും ഉണ്ടാകില്ല. കാലം മാറി എന്ന് പറയാനാവില്ല പണ്ടും ഇങ്ങനെയൊക്കെയായിരുന്നു. ഇന്നിപ്പോൾ ആകെ മാറിപ്പോയി.
സ്നേഹ ദാസ്.. പേര് പോലെ തന്നെ മകനെ ഒരു പാട് സ്നേഹിച്ചു
Sir,ഓരോ മാതാപിതാക്കളുടെയും ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നതും, എന്നാൽ അവര്‍ക്ക് മക്കളോട് അവതരിപ്പിക്കാന്‍ കഴിയാതെ പോയതുമായ വാക്കുകള്‍ എത്ര പച്ചയായി സാർ പറഞ്ഞു കാട്ടി!! ഹൃദയം നുറുങ്ങുന്നു സർ!!!
പകരം വെക്കാൻ ഇല്ലാത്ത സ്നേഹം പേര് പോലെ സ്നേഹ ദാസ്😭😭...... പാവങ്ങൾ എന്ത് ചെയ്യാം മക്കളെ പ്രാണന് തുല്യം സ്നേഹിക്കുന്ന പലരും മക്കളുടെ രോഗങ്ങൾ നിമിത്തം ചികിത്സാ ചിലവിന് പണമില്ലാതെ മക്കൾക്ക് എന്തെങ്കിലും പറ്റിയാൽ നമ്മൾക്ക് മരിക്കാം എന്ന് പറഞ്ഞ് ഇരിക്കുന്നവർ ആരെങ്കിലും ഒക്കെ സഹായിച്ചാൽ അവരും ഭൂമിയിൽ ജീവിക്കും😢😢.......
െ
സ്‌ട്രെസ് എവിടെ നോക്കിയാലും സ്‌ട്രെസ്സ്.. കേരളത്തിന്റെ മാനസികനില വളരെയധികം കുഴപ്പത്തിലാണ് ആർക്കും മാനസിക നില വേണ്ട പണം മതി 🙏
ആഢംബരം
Phone, Dress,Car,House
വിലകൂടിയ ഫോൺ,വില കൂടിയ വസ്ത്രങ്ങൾ, വലിയ ബംഗ്ലാവ് , വിലകൂടിയ കാർ
ഇതൊക്കെ യാണ് എല്ലാർക്കും ആവശ്യം
@sreekumaris7858 💯💯
സ്നേഹദേവ്, ശ്രീകല നിങ്ങൾ ഞങ്ങളെ എല്ലാവരെയും ഒത്തിരി വേദനിപ്പിച്ചു. ആത്മ ഹത്യ ഈ ലോകത്തിൽ ഒന്നിനും ഒരു പരിഹാരമല്ല. ഓ, എന്റെ ഈശോയെ!!!!🙏
ഇങ്ങനെയൊക്കെപ്പറയുവാൻ പ്രിയപ്പെട്ട ഷം ജനുമാത്രമെ കഴിയുകയുള്ളു. !!!
കരഞ്ഞു പോയില്ലേ ഇത് കേട്ടപ്പോൾ നിങ്ങളും...... 🙏🏻🙏🏻
ഇത് കേട്ടപ്പോൾ വല്ലാത്ത ഒരു വിങ്ങൾ മനസിന് സാജൻ സർ
ഹൃദയമുള്ളവർ വേദനിക്കുന്ന ഒരു വാർത്ത വളരെയധികം നന്ദിയുണ്ട് മലയാളം മലയാളം ഷാജൻ സാറിന് ഈ ജന്മത്തിൽ ജീവിച്ചിരിക്കുമ്പോൾ എന്തെല്ലാം അനുഭവിക്കണം കലിയുഗത്തിലെ ജീവിതങ്ങൾ ഇങ്ങനെ ആയിരിക്കും
ഒരിക്കലും അവരെ തെറ്റു പറയുന്നില്ല, ശരിക്കും നല്ല രീതിയിൽ ജീവിക്കുന്ന എത്രപേർക്കാണ് ഇതുപോലെയുള്ള വിഷമം ദൈവം കൊടുക്കുന്നത്, അവരുടെ ഭാഗത്തുനിന്ന് നോക്കിയാൽ അവരാണ് ശരി, അവര് ഇനി ആർക്കുവേണ്ടി ജീവിക്കണം, അവർ രണ്ടുപേരിൽ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഒരു മനുഷ്യൻ എങ്കിലും മറ്റൊരാളുടെ കൂടെ ഉണ്ടാകുമോ
ഷാജൻ സർ വാർത്ത കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. ഒരച്ഛനും അമ്മയ്ക്കും മക്കളെക്കാൾ വലുത് ഒന്നും ഇല്ല.. ഇന്നത്തെ കുട്ടികൾക്ക് അവർ ആവശ്യപ്പെടുമ്പോൾ എന്തും സാധിച്ചു കൊടുക്കാൻ ഉള്ള ഒരു മായാവിയെ പോലെ ആണ് അച്ഛനെയും അമ്മയെയും കാണുന്നത്. അച്ഛനും അമ്മയും കഷ്ടപ്പെട്ട് ആണ് അവരുടെ കാലത്തു വളർന്നത്. നമ്മൾക്ക് നമ്മുടെ കാലത്തു ആഗ്രഹിച്ച ഒന്നും കിട്ടിയില്ല അതുപോലെ ആവരുത് എന്ന് വിചാരിച്ചു കഷ്ടപ്പെട്ട് ആണ് മക്കളെ വളർത്തുന്നത് പക്ഷെ ഇന്നത്തെ കുട്ടികൾക്ക് അച്ഛനോടോ അമ്മയോടോ സ്നേഹം ഇല്ല. ജനറേഷൻ മാറിയത് കൊണ്ടോ കാലങ്ങൾ മാറിയത് കൊണ്ടോ എന്ന് അറിയില്ല..... ഇനി ഇങ്ങനെ ഉണ്ടാവു.....
എത്ര നല്ല മനുഷ്യർ ഉണ്ട് നമ്മുടെ ഈ ലോകത്ത് 🌹🙏
കണ്ണ് നിറഞ്ഞു പോയി സർ ഈ വാർത്ത കേട്ടിട്ട്. ജഗദീശ്വരൻ അവർക്കു നിത്യ ശാന്തി നൽകട്ടെ 🙏
ഉള്ളിൽ വിങ്ങിപ്പൊട്ടുന്ന ഷാജൻസാറിനെ ആദ്യമായി കണ്ടു. നിങ്ങളിൽ ഒരു അച്ഛന്റെയും സഹോദരന്റെയും സ്നേഹം കുടിയിരിക്കുന്നു. കർക്കശവാക്കുകൾ കൊണ്ട് സത്യസന്ധമായി വാർത്തകൾ ജനഹൃദയങ്ങളിലേക്ക് നിങ്ങളെത്തിക്കുമ്പോൾ ആരും ചിന്തിക്കില്ല നിങ്ങളും വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു കേവല മനുഷ്യൻ മാത്രമാണെന്ന്.
ഹൃദയത്തിൽ കൊള്ളുന്ന അർത്ഥവത്തായ വാക്കുകൾ. ഇത് വാർത്തയല്ല.... ഇത് ഒരു സഹോദരന്റെ ഉപദേശമാണ്. അങ്ങ് അത് പറഞ്ഞിരിക്കുന്നത് അപേക്ഷ രൂപത്തിലും. ലോകനന്മയേ ഉദ്ദേശിച്ച് അങ്ങു പറഞ്ഞ ഈ സ്നേഹോപദേശം നമ്മുടെ മക്കളിൽ, നമ്മിൽ, പ്രായഭേദമില്ലാതെ എല്ലാവരുടെയും ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെടട്ടെ.
അങ്ങയേ ഞങ്ങൾ അങ്ങേയറ്റം സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു. അങ്ങയുടെ നന്മകൾക്കു മുന്നിൽ ശിരസ്സു നമിക്കുന്നു.
സസ്നഹം.
ശ്രീകുമാർ,
പഴയവീട്,
ആലപ്പുഴ.
Good 👍🏻
രാവിലെ കരഞ്ഞു പോയല്ലോ ഈവാർത്ത കേട്ട് ഷാജൻ ചേട്ടാ 😢😢
സാജൻ സാറെ , ഇത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്
മൗന നൊമ്പരം ആ മകനെ അത്രയ്ക്ക് സ്നേഹിച്ചു പോയി മനുഷ്യരായ നാം ഓരോരുത്തരും ഇരിത്തി ചിന്തിക്കണം. ഇന്നും, നാളെയും മറ്റെന്നാളുമായി ഇല്ലാതാകുന്ന വസ്തുക്കളും, മറ്റും ആണ് നമ്മുടെ സ്നേഹം. ഒരു അമ്മൻ കുടം തുള്ളൽകാരനെ ശ്രദ്ധിച്ചിട്ടുണ്ടോ അവൻ എങ്ങോട്ട് തുള്ളിയാലും അവന്റെ ശിരസിൽ ഇരിക്കുന്ന കുടം വീഴാതെ ശ്രദ്ധിക്കുംപോലെ ഇന്നും, നാളെയും ആയി ഇല്ലാതാകുന്ന നശ്വര വസ്തുക്കളിൽ കൂടുതൽ മനസ് കൊടുക്കാതെ ഇതിനെ എല്ലാം പാലിക്കുന്ന നമ്മൾ നേരിൽ കാണാത്ത നമ്മൾ അനുഭവിക്കുന്ന ഈശ്വര ഭാവം അവിടെ എല്ലാം സമർപ്പിക്കുക എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയില്ലെങ്കിലും അതാണ് ശാശ്വത സത്യം
True
😭 നിങ്ങളുടെ ന്യൂസ് മാത്രമേ ഞാൻ കാണുള്ളൂ... Very open minded, straight forward news. 🙏🏻🙏🏻🙏🏻
അതുകൊണ്ടാണ് രണ്ടോമൂന്നോ മക്കൾ വേണമെന്ന് പറയുന്നത് ഒരാൾ മരിച്ചു പോയാലും മറ്റു മക്കൾക്ക് വേണ്ടി ജീവിക്കണമല്ലോ ഒരു മകനോ മകളോ മരിച്ചുപോയാലും വളരെയധികം സങ്കടമുണ്ട് എങ്കിലും അതെല്ലാം ഉള്ളിലൊതുക്കി ജീവിക്കാതിരിക്കാൻ കഴിയുകയില്ലല്ലോ എന്റെ ഒരു കുഞ്ഞനുജത്തി പത്താം വയസ്സിൽ മഞ്ഞപ്പിത്തം ബാധിച്ച മമരിച്ചു പോയിരുന്നു പക്ഷേ ഞങ്ങൾ മൂന്നു മക്കൾ വേറെ ഉണ്ടായിരുന്നതുകൊണ്ട് അവരുടെ വിഷമം കുറയെങ്കിലും കുറയ്ക്കാൻ സാധിച്ചു ഞങ്ങൾ പെൺമക്കൾക്ക് മക്കൾ ഉണ്ടായപ്പോൾ അവരെ നോക്കിയും കളിപ്പിച്ചുo ഒക്കെ സങ്കടങ്ങൾ കാലം മാറ്റി അകാലത്തിൽ മരിക്കുന്നവർ നല്ല കഴിവും ബുദ്ധിയും സ്നേഹവും ഒക്കെ ഉള്ളവർ ആയിരിക്കും കുറച്ചുകാലമേ ജീവിച്ചുള്ള എങ്കിലും അവർ നമ്മളുടെ മനസ്സിൽ മായാ മുദ്ര പതിപ്പിച്ചിരിക്കും ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ change our circumstances മരിച്ചുപോയ മകനൊരിക്കലും തിരിച്ചു വരികയില്ല പക്ഷേ മകന്റെ ഓർമ്മയ്ക്ക് വേണ്ടി പാവപ്പെട്ട കുട്ടികളെ പഠനത്തിൽ സഹായിക്കാം മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാം അല്ലാതെ മരിക്കുകയല്ലായിരുന്നു വേണ്ടത്
ഹിന്ദുക്കൾ വളരെ സ്വാർത്ഥരാണ്, അവർക്ക് സന്തതികളെ പോലും വെണ്ട!!
പക്ഷി മൃഗാദി കളെപോലും, അവർ കരുതിയിരുന്നു, എന്തു സ്നേഹമാണ് ഇവർക്ക് 😢
വളരെ വേദനജനകമായ വാർത്ത 💔💔💔💔കണ്ണ് നനയാതെ ഈ വാർത്ത കേൾക്കാൻ കഴിയുന്നവർ ഉണ്ടാകുമോ എന്നറിയില്ല 😢
അവതരണം കേട്ട് കണ്ണുനിറഞ്ഞു. 😢
മാതാപിതാക്കൾ മക്കൾക്ക് വേണ്ടിയായിരിക്കണം ജീവിക്കേണ്ടത് 🙏🏻🙏🏻മാതാപിതാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെ 😢😢😢😢🙏🏻🙏🏻🙏🏻
അറിയാതെ കണ്ണു നിറഞ്ഞുപോയി
സങ്കടപെടുത്തുന്ന വാർത്ത.😥😥
ഓരോ മാതാപിതാക്കൾക്കും വേണ്ടി ഷാജൻ സാർ ❤
ചില സമയങ്ങളിൽ നിങ്ങൾ കാലങ്ങൾക്കതീതമാകുന്നു, അതുപോലെ ഈ മാതാപിതാക്കളും
ഒരു വിയോഗത്തിന്റെ വാർത്ത പറഞ്ഞു ഞങ്ങളെ കരയിപ്പിച്ചു സാജൻ സാർ 😥😥
രാവിലെ തന്നെ കണ്ണ് നനയിച്ചു.. അതായിരുന്നോ Mr. സാജൻ ഉദ്ദേശിച്ചത് 🙏
എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട വാർത്ത sir
കൃത്യമായ അവതരണം Sir
വളരെ സങ്കടകരമായ വാർത്ത😢😢😢
അങ്ങയുടെ അവതരണം👌👌👌👍👍👍🥰🥰🥰
ശ്രീകല യുടെ.. ശ്രീ
സ്നേഹദേവ് ഇന്ടെ... ദേവ് 😢
❤ മക്കളെ നെഞ്ചോട് ചേർത്ത് സ്നേഹിച്ച് മതി വരാത്ത അച്ഛൻ്റെയും അമ്മയും അരുമിപ്പുറത്തെ ബലിദർപ്പണം!🎉
വാർത്താ അവതരണത്തിലെ മനുഷ്യത്വമുള്ള മുഖം❤❤❤❤❤
Sir, വല്ലാത്ത അവതരണം ആയിപോയി 😢😢വല്ലാത്തൊരു വിധിയും.... 🙏
കണ്ണ് നിറഞ്ഞു പോയി വല്ലാത്ത സങ്കടം തോന്നുന്നു
ഇന്നലെ ടിവിയിൽ വാർത്ത വന്നെങ്കിലും ഇന്നത്തെ എറണാകുളം എഡിഷൻ മനോരമ പത്രത്തിൽ ഒരു ചെറിയ വാർത്തയായി പോലും ഇത് കൊടുത്തിട്ടില്ല
എത്ര മനോഹരം ഇങ്ങനെ ആകണം മാധ്യമ ധർമ്മം 🥰👍🏻
ആ അച്ഛനമ്മമാർക്കും മകനും നിത്യശാന്തി നേരുന്നു.
എപ്പോഴോ എന്റെ കണ്ണുകൾ നിറഞ്ഞുവോ എന്നൊരു തോന്നൽ... ആ ദമ്പതികൾക് ആദരാജ്ഞലികൾ 🌹❤️❤️🌹🌹🙏🏼
Touching the feet of the Parents with full of tears in our eyes 😢 God will save that Family. 🙏🙏
പൊന്നുമോന് ആദരാഞ്ജലികൾ 🌹🌹🌹🌹മരിച്ചു പോയ മകന്റെ ഒപ്പം അച്ഛനും അമ്മയും സ്വർഗത്തിൽ ഒന്നിക്കട്ടെ.... ആത്മാവിന് നിത്യശാന്തി നേരുന്നു മൂന്ന് പേർക്കും.
ഒരു അൻപത് വർഷം മുമ്പ്, നമ്മുടെ നാട്ടിൻപുറത്ത്, ഓരോ വീട്ടിലും അഞ്ചോ ആറോ കുട്ടികളെങ്കിലും ഉണ്ടായിരുന്നു. മതിലുകൾ ഇല്ലായിരുന്ന കാലം, അന്ന് ഓടി ചെല്ലാവുന്ന ദൂരത്തു ബന്ധുക്കൾ താമസിച്ചിരുന്നു. നമുക്ക് എന്തു പ്രശ്നം ഉണ്ടായാലും പറഞ്ഞു തീർക്കാൻ ബന്ധുക്കൾ ഉണ്ടായിരുന്നു. കുട്ടികൾ മാനസികമായി കുറച്ചു കൂടെ strong ആയിരുന്നു. ഇതൊക്കെ മാറി അണുകുടുംബങ്ങൾ ആയതോടെ പ്രശ്നങ്ങൾ അവരവരുടേത് മാത്രമായി. കുട്ടികളുടെ ആത്മഹത്യകൾ നമ്മുടെ കുട്ടിക്കാലത്തു കേട്ടിട്ടേയില്ലല്ലോ! അതുപോലെയാണ് ഈ ഒറ്റക്കുട്ടി പ്രശ്നവും. എന്തു ചെയ്യാനാ! കഷ്ടം തന്നെ
ഈ വാർത്ത കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല കണ്ണ് നിറഞ്ഞുപോയി അവരുടെ അൽമാവിന് നിത്യ ശാന്തി നൽകണേ സർവേശ്വര ഓം ശാന്തി 🙏🙏
ഷാജൻ sir പറയുമ്പോൾ ഇങ്ങനെയൊക്കെ പറയാൻ പറ്റും പക്ഷേ അനുഭവിക്കുന്നവർക്കേ ഇതിന്റെ വേദന മനസിലാവൂ
മരണത്തെ ആഗ്രഹിക്കുന്നു എങ്കിലും അതിനെ ഭയപ്പെടുന്ന ആളാണ് ഞാൻ മക്കൾ അവർക്ക് വേണ്ടി ഒരു സെന്റ് സ്ഥലമോ ഒരു കുഞ്ഞു വീടോ ഉണ്ടാക്കി കൊടുക്കുവാൻ എനിക്ക് സാധിച്ചിട്ടില്ല എന്നത് എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഇനി എനിക്ക് ഒന്നിനും സാധിക്കില്ലല്ലോ എന്നോർത്തുള്ള സങ്കടം, എന്റെ മക്കളുടെ അച്ഛനെ തിരിച്ചു വിളിച്ച ദൈവം പക്ഷെ എനിക്ക് നൽകിയ മക്കൾ എനിക്ക് ദൈവം കഴിഞ്ഞാൽ അവർ ആണ് എല്ലാം അത്രയും നല്ല മക്കളെ തന്ന ദൈവത്തോട് നന്ദിയുണ്ട് പക്ഷെ എന്റെ എല്ലാ അവസ്ഥയിലും എനിക്ക് ഒപ്പം നിന്ന് എന്നെ മരണത്തിനു വിട്ടു കൊടുക്കാതെ ജീവിതത്തിലേയ്ക്കു തിരിച്ചു കൊണ്ടു വന്ന എന്റെ മക്കളെ വീണ്ടും ഞാൻ കഷ്ടപ്പെടുത്തുന്നല്ലോ അവർക്കായ് ഒന്നും കരുതാനോ സമ്പാദിക്കാനോ കഴിയാതെ പോയതോർത്തു ഓരോ നിമിഷവും മരണത്തെ ആഗ്രഹിക്കുന്നു എന്നാൽ ഞാനില്ലെങ്കിൽ അവർക്ക് ആരുണ്ട് എന്ന ചിന്ത എന്നെ പിറകോട്ടു വലിക്കുന്നു
സങ്കടങ്ങൾ പലർക്കും പല വിധത്തിൽ ആണ് അത് മറ്റൊരാൾക്ക് നിസാരം ആയി തോന്നുമെങ്കിലും അനുഭവിക്കുന്നവന്റെ ഉള്ളിലെ നീറ്റൽ അവർക്ക് മാത്രമേ അറിയൂ
മരണത്തെ പുല്ലുകൾ എന്ന് പറയുന്നത് ഒരു പരാജയമാണ് നമ്മൾ എപ്പോഴും നമ്മളെ തന്നെ മാത്രമല്ല നോക്കേണ്ടത് പലവിധം ദുരിതങ്ങൾ അനുഭവിക്കുന്നവരെ നമ്മൾ നോക്കണം അസുഖങ്ങൾ ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരെ നമ്മൾ നോക്കണം നമ്മളുടെ അവസ്ഥ വളരെ ചെറുതായി തോന്നും ഇതും ഒന്നുമില്ലാത്ത ഒരാൾ പുറമേനിന്ന് പറയുന്നതല്ല ഇതേ അവസ്ഥ തന്നെ എനിക്കുമുണ്ട് രണ്ട് ആൺമക്കളുണ്ട് എന്നാൽ ഒരാൾ ഇരുപത്തിയൊന്നാം വയസ്സിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പെൺകുട്ടിയുമായി വേറെ താമസം തുടങ്ങി ഇപ്പോൾ ബന്ധം വളരെ കുറവ് ഇതുമൂലം ഭാര്യയുമായി പിണങ്ങി രണ്ടാമത്തെ മകൻ ഭാര്യയോടൊപ്പം എൻറെ കൈപ്പുഴ എന്ന് പറയാം വീട് അവളുടെ പേരിലായിരുന്നു ഞാനിപ്പോൾ വേറെ വാടകക്ക് താമസിക്കുന്നു എനിക്ക് സങ്കടങ്ങൾ പറയാൻ ഒരാളുണ്ട് അദ്ദേഹത്തോട് ഞാൻ എല്ലാം പറയും കുറേ ആശ്വാസം കിട്ടും പിന്നെ സാധാരണ നമ്മൾ സന്തോഷം വരുമ്പോൾ ദൈവത്തെ ഓർക്കാറില്ല ബുദ്ധിമുട്ടുകളും രോഗങ്ങളും സാമ്പത്തികമായ അവശതകളും ഒക്കെ വരുമ്പോഴാണ് ദൈവത്തെ വിളിക്കുന്നത് എന്നാൽ അത് അല്ല എൻറെ രീതി നല്ലതുപോലെ ചീത്ത വരുമ്പോൾ അത് രണ്ടും ദൈവത്തിൻറെ പരീക്ഷണമാണ് എന്ന് കരുതി രീതിയിൽ അതിൻറെ ഉൾക്കൊള്ളും അപ്പോൾ മനസ്സിൽ അത്രയൊന്നും ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല
ഞാനും ഈ വാർത്ത കേട്ടു വല്ലാതെ നൊന്തു പോയി മനസ് മക്കളെ ഒത്തിരി സ്നേഹിക്കുന്ന അച്ഛനും അമ്മയും ആന്നു 😭😭😭❤️❣️
പ്രിയ ഷാജൻ താങ്കളുടെ വാക്കുകൾ ആദ്യമായി എന്നെ കരയിച്ചു.. ❤️
കണ്ണു നിറഞ്ഞു പോയി.ഷാജൻ സാറിന് ഒരായിരം നന്ദി