പള്ളികളിൽ നടക്കുന്നത് കോടികളുടെ തട്ടിപ്പ് I veroor st joseph church

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 527

  • @josephthomas6577
    @josephthomas6577 3 года назад +33

    എല്ലാം ശരിയാണങ്കിൽ പരിശോധിച്ചാൽ എന്താണ് കുഴപ്പം. ചോദ്യം ചോദിച്ചാൽ അവനെ ഒറ്റപെടുത്തും.

  • @beenanair7740
    @beenanair7740 3 года назад +26

    സാജൻ സാർ താങ്കൾ സത്യസന്ധമായി കാര്യങൾ തുറന്ന് പറയുന്നു

  • @mohanancg2013
    @mohanancg2013 3 года назад +65

    സാജൻ സർ
    സത്യം ഇത്രയും വെട്ടിത്തുറന്നു പറയാൻ അങ്ങേക്ക് മാത്രമേ പറ്റു .

    • @thomasthekkekara
      @thomasthekkekara 3 года назад +6

      ശരിയാ. സത്യം പറയുന്നവനും കേൾക്കുന്നവനും സുഖം തരുന്നതാകണം. സത്യമെന്നു പറയുന്നതു സത്യമാകണമെന്നില്ല.

  • @kcthomas53
    @kcthomas53 3 года назад +23

    മറുനാടൻ പറയുന്നത് ശരിയല്ല. ഞാൻ ചങ്ങനാശേരി അതിരൂപതയിലെ വടക്കേക്കര പള്ളിയിൽ കൈക്കാരനായി സേവനം ചെയ്തിട്ടുള്ള ആളാണ്. ഒരു വർഷത്തേക്ക് രണ്ടു കൈക്കാരൻമാരെ പാരിഷ് കൗൺസിൽ ആണ് തെരഞ്ഞെടുക്കുന്നത്. കാലാവധി കഴിയുന്നതിനു മുൻപ് അടുത്ത രണ്ടു പേരെ തെരഞ്ഞെടുക്കും. ഈ കൈക്കാരൻമാർക്ക് അതിരൂപത അംഗീകാരം നൽകണം. പുതിയ കൈക്കാരൻമാർ ചാർജ്ജെടുക്കുമ്പോൾ പഴയ കൈക്കാരൻമാരിൽ നിന്നും താക്കോലും കണക്കുകളും രേഖകളും കാഷ്/ ബാങ്ക് അക്കൗണ്ട്/ ചെക്ക് ബുക്ക് എല്ലാം ഇടവക വികാരിയുടെ സാന്നിധ്യത്തിലാണ് കൈമാറുന്നത്. ഇനി, പള്ളിയിലെ നേർച്ചപ്പെട്ടിയുടെ താക്കോലും കൈക്കാരൻറ്റെ കയ്യിലാണ്. ഞായറാഴ്ച പിരിവ് എടുക്കുന്നതും നേർച്ച പെട്ടികളിലെ പണം എടുക്കുന്നതും എല്ലാം ഈ രണ്ടു കൈക്കാരൻമാരും കൂടിയാണ്. ഈ തുക എണ്ണി തിട്ടപ്പെടുത്താൻ കൈക്കാരൻമാരെ കൂടാതെ ഇടവകാംഗങ്ങളിൽ നിന്നും വേറെ ഒന്നുരണ്ടു പേരെ കൂടി വിളിക്കാറുണ്ട്. പണം എണ്ണി തിട്ടപ്പെടുത്തിയാൽ അത് പള്ളിയുടെ രസീതു ബുക്കിൽ ഇനം തിരിച്ച് എഴുതുകയും ഒരു കോപ്പി കണക്കനെ ഏല്പിക്കയും ചെയ്യും. നിതൃനിദാന ചെലവുകൾ നടത്തുന്നത് കൈക്കാരൻമാരാണ്. ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് നടത്തുകൈക്കാരനും അച്ഛനും കൂടി ജോയിന്റ് ആയിട്ടാണ്. അച്ഛനും കപ്യാർക്കും കണക്കുനുമൊക്കെ ശമ്പളം കൊടുക്കുന്നതു പോലും കൈക്കാരനാണ്. മരാമത്തു പണികൾ നടത്തിയാലും വരവു ചെലവുകൾ നടത്തുന്നത് കൈക്കാരൻ മുഖാന്തിരമാണ്. കൂടാതെ എല്ലാ മാസവും പാരിഷ് കൗൺസിൽ കൂടുകയും തലേ മാസത്തെ വരവു ചെലവുകൾ ( പൊതുയോഗം തെരഞ്ഞടുക്കുന്ന രണ്ടു ഓഡിറ്റർമാർ ഓഡിറ്റ് ചെയ്ത കണക്ക് ) കണക്കൻ അവതരിപ്പിക്കുകയും ചെയ്യും. പാരിഷ് കൗൺസിലിന് കണക്കുകളിൽ സംശയ നിവാരണം വരുത്താനും പാസ്സാക്കാനോ, പാസ്സാക്കാതിരിക്കാനോ അധികാരമുണ്ട്. വികാരിയുടെ കയ്യിൽ ആരെങ്കിലും തുകകളോ, സാജൻ പറയുന്നതുപോലെ സഽർണ്ണമോ ഏല്പിച്ചാൽ അത് കൈക്കാരൻമാരെ ഏല്പിക്കുകയാണ് പതിവ്. ഞാൻ ഈ പറഞ്ഞ കാരൃങ്ങൾ എനിക്ക് ഉത്തമ ബോധൃമുള്ളതാണ്. ഇപ്പോഴും ഇങ്ങിനെ തന്നെയാണ് ഞങ്ങളുടെ പള്ളിയിൽ നടക്കുന്നത്. ഞാൻ ഇപ്പോഴും പാരിഷ് കമ്മിറ്റി അംഗമാണ്.

    • @johnmathew8053
      @johnmathew8053 3 года назад +1

      💯% correct.

    • @LibinBabykannur
      @LibinBabykannur 3 года назад +1

      Tru... Ellam religion um udakum bad ayitula karyam Muslim Hindu Christians...

    • @tisonaj2054
      @tisonaj2054 3 года назад +3

      മറുനാടന് കുറച്ച് ആളുകളെ സുഖിപ്പിച്ച് റേറ്റിങ്ങ് കൂട്ടണം, അത്രേ ഉള്ളൂ -അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാം

    • @johnmathew8053
      @johnmathew8053 3 года назад +2

      @@tisonaj2054 : yes exactly...if he doesn't get any new topic, he will make a video against his own parents and family...

    • @mvmv2413
      @mvmv2413 3 года назад +3

      @@tisonaj2054 റിപ്പോർട്ടേറെ നമുക്ക് ക്രൂശിക്കാം. Catholic സഭയിൽ ഒരു അശുദ്ധിയും കേട്ടുകേൾവി പോലുമില്ലല്ലോ, അഭയ ഒക്കെ jews ആയിരിക്കും അപ്പോൾ അല്ലേ. പിന്നെ capitation fee വാങ്ങി തിന്നുന്നത് നമ്മൾ ക്രിസ്ത്യാനികൾ ആവില്ല, ബുദ്ധമതക്കാർ ആവുമോ? ചങ്ങനാശ്ശേരി കുന്നംകുളം ക്രിസ്ത്യാനി കൾ ഒക്കെ യഹൂദ മതക്കാരാണോ ആവോ? 😂😂😂 oc jc mtc ഒക്കെ വാങ്ങുന്ന capitation bc യിൽ ആയിരിക്കും വാങ്ങിയത് അല്ലേ?
      m വര്ഗീസ്.

  • @joymj7954
    @joymj7954 3 года назад +18

    കർത്താവേ ! കനിയേണമേ. ത്രിത്വയ്ക ദൈവമേ കാത്തുകൊളേളണമേ.

  • @manamathen5721
    @manamathen5721 3 года назад +4

    Absolutely 👍 Spot 🎯 On My Most Ever ❤️ Loving Shajan 🧔...
    GOD 🙌 Bless 🙏 You All Abundantly ❤️

  • @johnsonthms7
    @johnsonthms7 3 года назад +11

    ഏക സിവിൽ കോഡും Church Act ഉം നിർബന്ധമായി നടപ്പിലാക്കണം

  • @paulieapaul3615
    @paulieapaul3615 3 года назад +24

    All Christians know these things, but nobody will speak out boldly. A cleansing should start soon. God help His people!!!

    • @johnpushparajkr8140
      @johnpushparajkr8140 3 года назад +2

      സമൂഹത്തിൽ നിന്നു ഒറ്റ പെടും എന്ന പേടി കൊണ്ട്ടാണു ആരും ഒന്നും പറയാത്തത് .

    • @nishapeter5051
      @nishapeter5051 3 года назад +1

      പട്ടക്കാരെ ചോദ്യം ചെയ്‌താൽ കുടുംബം മുടിയും എന്ന് ധാരാളം പേർ വിശ്വസിക്കുന്നു.

    • @josephjohn5864
      @josephjohn5864 3 года назад

      The main problem is that majority of church goers are more corrupt than these representatives.

    • @betsyphilip4898
      @betsyphilip4898 3 года назад +2

      Church Act should come and cleansing should start from top

    • @mercygeorge5889
      @mercygeorge5889 3 года назад

      Why r u bothered about the church money. Can u travel from one end to the other end of Kerala entering in to the Christian institutions. Just visit the orphanages and old age homes run by the Christian community.

  • @pothujanam7733
    @pothujanam7733 3 года назад +48

    ""എന്റെ പിതാവിന്റെ ആലയം കച്ചവടക്കാരുടെ ഗുഹയാക്കരുത് ""
    എന്ന് ശാസിച്ചവൻ വീണ്ടും മരക്കുരിശേറട്ടെ. ഞങ്ങൾ പണിതത് കച്ചവടക്കാരുടെ ഗുഹയാണ്. വേണമെന്നുള്ളവർ അത് പിതാവിന്റെ ആലയമായിക്കണ്ട് കൂദാശകൾ നിറവേറ്റിപ്പൊക്കോ.. എന്തേ..?

    • @sathyavrathannair8898
      @sathyavrathannair8898 3 года назад +2

      സി.ആർ. ഓമനക്കുട്ടൻമാഷിന്റെ ഒരു ചെറുകഥ ഓർമ്മ വരുന്നു.

    • @pothujanam7733
      @pothujanam7733 3 года назад +1

      @@sathyavrathannair8898 😊😊

    • @JWAL-jwal
      @JWAL-jwal 3 года назад

      @@sathyavrathannair8898, *കഥയുടെ പേര്*?

    • @sathyavrathannair8898
      @sathyavrathannair8898 3 года назад

      @@JWAL-jwal അദ്ദേഹത്തിന്റെ "ഓമനക്കഥകൾ"എന്ന സമാഹാരത്തിലെ ഒരു കൊച്ചുകഥയാണ്. പേര് മറന്നുപോയി.

    • @pothujanam7733
      @pothujanam7733 3 года назад

      @@sathyavrathannair8898 ഞാൻ ആ വായിക്കുകയോ അതെപ്പറ്റി കേൾക്കുകയോ ചെയ്തിട്ടില്ലാട്ടോ bro. ഈ video യിൽ പറയുന്നത് കേട്ടപ്പോൾ മനസ്സിൽ തോന്നിയത് കുറിച്ചു. അത്രേള്ളൂ..

  • @antonyg9172
    @antonyg9172 3 года назад +7

    സത്യവും ശരിയും പറയാനോ എഴുതാനോ , ചോദിക്കാനോ പാടില്ല. അയൽക്കാരനെ സ്നേഹിക്കണം, കല്പനകൾ പാലിക്കണം ! പൂച്ചയ്ക്കു പൊന്നൂരൂക്കുന്നിടതെന്തു കാര്യം ! പഞ്ചപുശ്ചമടക്കി സഭക്കുകീഴ്പ്പെട്ട് നിർവികാരനായി ജീവിച്ചാൽ എല്ലാം ശുഭം ! സത്യത്തെ പിന്തുണക്കാൻ ആളില്ലാത്ത കാലമായിപ്പോയി!🤔 Partisan attutude -ൽ ജീവിക്കാൻ ഞാൻ പഠിക്കുന്നു ! പക്ഷെ ഈശോ അങ്ങനെ പഠിപ്പിച്ചില്ലല്ലോ എന്ന് ഞാൻ സമാധാനിക്കുന്നു. എന്നിലെ ബാഹ്യമനുഷ്യൻ ലൗകികമായും ആന്തരിക മനുഷ്യൻ ആത്മീയമായും ആയിരിക്കുന്നതിന്റെ രഹസ്യം അറിഞ്ഞതിനാൽ സന്തോഷം മാത്രം. മനുഷ്യർ,ദൈവം പഠിപ്പിച്ചതിനെതിരെ , പഠിപ്പിച്ചാലും പ്രവർത്തിച്ചാലും , അതിന്റെ ഫലം അവർക്കുമാത്രം അവകാശപ്പെട്ടത്, എന്നെയത് ബാധിക്കുമോ? ഒരിക്കലുമില്ല ! പക്ഷെ, ക്രിസ്തുവാകുന്ന മുന്തിരിച്ചെടിയിലെ ഉണങ്ങിയ ശാഖപോലെ ഇവരെല്ലാം മുറിച്ചുമാറ്റപ്പെടും ആർക്കെങ്കിലും തർക്കമുണ്ടോ? മുൾചെടിയുടെ ഫലങ്ങൾ മുന്തിരിയാകില്ലല്ലോ? 🙏

  • @kmonvada4897
    @kmonvada4897 3 года назад +4

    ഈ പറഞ്ഞ കാര്യങ്ങൾ വളരെ ചെറിയ ഒരു കൂട്ടരെ ചെയ്യുന്നുള്ളു. ആളുകൾ വിചാരിക്കും എല്ലാ പള്ളികളിലും, എല്ലാ വികാരി അച്ചന്മാരും ഇങ്ങനാണെന്ന്.അല്ല. വളരെ വളരെ ചെറുതായി സംഭവിക്കുന്നുണ്ട്. ഞാൻ ഒരു കത്തോലിക്കനാണ്.

  • @sasidharan.m8870
    @sasidharan.m8870 3 года назад +10

    ഏത് പള്ളി ആയാലു അമ്പല
    മായാലും ഇതാണ് സ്ഥിതി

  • @surendran1238
    @surendran1238 3 года назад +12

    ഏകദേശം ഇത് തന്നെയല്ലേ നമ്മുടെ ഭരണത്തിലും നടക്കുന്നത്. അതും ഇപ്പറഞ്ഞ പോലെ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത / ആളില്ലാത്ത സ്ഥിതിയാണല്ലോ ? നിയമപരമായി ചെയ്യാൻപോലും പറ്റാത്ത പരുവമല്ലേ. കൂടാതെ കൈകാര്യം ചെയ്യുമെന്ന ഭീഷണിയും പ്രമേയവും ഒക്കെയല്ലേ.

    • @mariamsunny4371
      @mariamsunny4371 3 года назад

      ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നീതിമാനായി ആരുമില്ല; ഒരുവന്‍ പോലുമില്ല;
      റോമാ 3 : 10
      എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവര്‍ക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്‍മ ചെയ്യുന്നവനില്ല, ഒരുവനുമില്ല.
      റോമാ 3 : 12

    • @sasikumarkannattu2759
      @sasikumarkannattu2759 3 года назад

      @@mariamsunny4371 ☺👌👌👌

  • @princysebastian2866
    @princysebastian2866 3 года назад +5

    വിശ്വാസികൾ നൽകിയ രൂപകൊണ്ട് ഹാളും സ്കൂൾ പണിത് അത് നമ്മുക്ക് ഉപയോഗിക്കണംമെങ്കിൽ രൂപയും ചെക്കും ഒപ്പിട്ടു കൊടുക്കേണ്ട കുഞ്ഞാടുകളുടെ ഗതികേട്..🙄🙄

  • @beenajohnson5006
    @beenajohnson5006 3 года назад +4

    പെട്രോളിന്റെ വില ഇങ്ങനെ കൂടുന്നത് എങ്ങനെയാണെന്ന് കണ്ടുപിടിച്ചു അതൊന്ന് കുറക്കാൻ ഒരു വഴി കണ്ടു പിടിക്ക്. അങ്ങനെ വല്ല ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാൻ നോക്ക്

  • @rajeeshkarolil5747
    @rajeeshkarolil5747 3 года назад +23

    കലികാല ത്തിൽ പുരോഹിതൻമാർ കച്ചവടക്കാരായിമാറും ചില അളുകൾ ലൈംഗിക മായി പേര് ദോഷം വരിതൂം

  • @ramas9989
    @ramas9989 3 года назад +18

    Appreciate your honoring inactivity.

  • @rePOPTARTed
    @rePOPTARTed 3 года назад +1

    You are absolutely right. We need transparency in the church especially if money is involved, just like in any other institution. Why not? Rules are made for a reason. If the rules are not in place, eventually that institution will die off. So it is time for the church authorities to take action .

  • @johnpaul9233
    @johnpaul9233 3 года назад +3

    Many thanks for the exposure. Swindling with church funds are very common but rulers are with closed eyes.ED has raised only few recently and found misappropriation in large scale.

  • @sachinabraham8151
    @sachinabraham8151 3 года назад +25

    This is one of the business entity.

  • @jobygeorge7187
    @jobygeorge7187 3 года назад +7

    Many churches have good audit system, transparency required while handing public funds..third party audit compulsary other than trustees and vicar..

    • @johnmathew8053
      @johnmathew8053 3 года назад

      There is external audit in my church. All transactions through bank account. The pan card of our major Arch bishop is used in KYC.

  • @sajutm8959
    @sajutm8959 3 года назад +29

    കർത്താവെ കാത്തോണേ 🙏🙏

    • @josekthomas3387
      @josekthomas3387 3 года назад

      എന്റെ അന്തോണീസ് പുണ്യാളാ...
      കർത്താവിനെ കാത്തോണേ എന്നാണ് ഇപ്പോഴത്തെ പ്രാർത്ഥന...!

  • @mvmv2413
    @mvmv2413 3 года назад +30

    2:55 പള്ളികളിൽ ചിലർ... ഞങ്ങളുടെ പാസ്റ്റർമാരിൽ ഭൂരിപക്ഷവും ആ ഗണത്തിൽ വരും.... ഹഹ...അതായത് വെള്ള തേച്ച/ഇട്ട.... മീശയില്ലാ...ദശാംശ/പണ കല്ലറകൾ!
    m വര്ഗീസ്.

  • @luiel4856
    @luiel4856 3 года назад +3

    Congratulations for your bold statement keep it up all the shares goes to higher authority

  • @CVSUNNY
    @CVSUNNY 3 года назад +2

    ആരേയും ന്യായീകരിക്കയല്ല ഞാൻ ... ഈ അച്ചന്മാരും കൈക്കാരന്മാരും എല്ലാം നമ്മുടെ സമൂഹത്തിൽ നിന്ന് പോയവരല്ലേ .... അപ്പ ഇത്രയൊക്കയേ കാണൂ... ശ്രദ്ധിക്കുന്നുണ്ടങ്കി എവിടെയും കളവുകൾ കുറയും..അതുകൊണ്ട് ശ്രദ്ധിക്കുക ....

  • @josepl5624
    @josepl5624 3 года назад +1

    Sir,
    താങ്കൾ തന്നെ പറഞ്ഞു താങ്കൾ ഉൾപ്പടെ പലരും പള്ളിയിൽ നടക്കുന്ന ഭരണപരമായ കാര്യങ്ങളിലും സാമ്പത്തികമായ ഇടപാടുകളിലും ഒന്നും ഇടപെടാറില്ലെന്ന്. ഇവിടെയാണ് പ്രശ്നം. പണ്ട് പല രീതികളായിരുന്നു ഇതിന്റെയെല്ലാം നടപടി ക്രമങ്ങൾ എങ്കിൽ ഇപ്പോൾ അതിന് ഏകീകൃതമായ രീതികളുണ്ട്. വർഷാവർഷം ഇടവകയുടെ ഓഡിറ്റർമാരും അതിനുശേഷം ഔദ്യോഗിക ഓഡിറ്റർമാരും ഓഡിറ്റിങ് കഴിഞ്ഞ് അത് പള്ളിയുടെ പ്രധിനിതി യോഗങ്ങൾ പാസാക്കിയ ശേഷമാണ് രൂപത്തിലേക്ക് അയക്കുന്നത്. ഇതൊന്നും അറിയാതെ എവിടെയെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ എല്ലായിടത്തും അതുപോലെയാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്. ഇനി അഥവാ അങ്ങിനെ എവിടെയെങ്കിലും സംഭവിക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ നിസംഗത തുടരുന്ന അവിടുത്തെ വിശ്വാസി സമൂഹം തന്നെയാണ്.

  • @johnsonkj9297
    @johnsonkj9297 3 года назад +2

    ഇടവക പള്ളിക്ക് പണം കൊടുക്കുന്നവർ തന്നെയാണ് അത് എങ്ങിനെ ചിലവഴിക്കുന്നുവെന്നു പരിശോധിക്കേണ്ടതും വിലയിരുത്തേണ്ടതും മറ്റുള്ളവർക്ക് എന്തു കാര്യം

  • @mvmv2413
    @mvmv2413 3 года назад +2

    Maramam കൺവെൻഷൻ,
    കുമ്പനാട് കൺവെൻഷൻ, cog തിരുവല്ല കൺവെൻഷൻ, ag പുനലൂർ/പന്തളം കൺവെൻഷൻ, nicg കൺവെൻഷൻ, orthodox കൺവെൻഷൻസ് etc. etc. etc വരുമാനം സുതാര്യമാക്കാൻ അവയും ദേവസ്വം ബോർഡ്‌ നെ ഏൽപ്പിക്കണം.
    m വര്ഗീസ്.

  • @jilboywilliam6917
    @jilboywilliam6917 3 года назад +1

    I agreed 100 %.I don'd go farther to prove this.The committee showed cruelty towards my father-in- law who came to the PC through TSS.The problem can beeasily soved by the appointment of foreign bishops and polling by the parishoners who have a minium educational background and regular Sacramental attendant.

  • @jithinjithin7391
    @jithinjithin7391 3 года назад +4

    Shajan ur really right .every Parrish same problem.

  • @applezone880
    @applezone880 3 года назад +2

    . ചില യാചകർ കുട്ടികളെ തട്ടികൊണ്ടു പോയി കണ്ണ് കുത്തി പൊട്ടിച്ചും ശരീരത്തിൽ വ്രണങ്ങൾ വച്ചുകെട്ടിയും നിരത്തിലിരുന്ന് ധനം സമ്പാദിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അതേ അവസ്ഥയാണ് ഇന്ന് ചില വൈദിക പ്രമാണികൾ നടത്തുന്ന കള്ളത്തരങ്ങൾ കാണുമ്പോൾ ഓർമ്മ വരുന്നത്‌ .ക്രിസ്തുവിൻ്റെ തൂങ്ങപ്പെട്ട രൂപം കാണിച്ച് പണം പിടുങ്ങുകയും പെണ്ണ് പിടിക്കുകയും രക്ഷപ്പെടാൻ നേർച്ചപ്പണത്തിലെ കോടികൾ ചെലവഴിക്കുകയും ചെയ്യുന്നു. ഇപ്പോൾ മോദിയുടെ മുമ്പിൽ പോയി മുട്ടുകുത്തി നിന്നു ഈ കള്ള തിരുമാലികൾ . എന്തിനാ ഞങ്ങളെ തൊടല്ലേ? ഞങ്ങൾ പഴയ പോലെ തന്നെ പൊക്കോട്ടെ .പിന്നെ ഒരു കാര്യം അഭയ കേസിൽ കേന്ദ്രത്തിൽ കോൺഗ്രസ്സായിരുന്നെങ്കിൽ ഇങ്ങനെ വിധി വരില്ലായിരുന്നു.

  • @thankypathrose7258
    @thankypathrose7258 3 года назад +9

    You are exactly correct sir.

  • @leslyjohn6074
    @leslyjohn6074 3 года назад +10

    ചേട്ടൻ കട്ട 600 കോടിയെ കുറിച്ച് മാത്രം ഷാജൻ മിണ്ടില്ല. നാട്ടുകാർ കട്ടത് മാത്രം പറയും.

    • @mvmv2413
      @mvmv2413 3 года назад +1

      അത്രയും തിന്നാൻ പറ്റിയ വയറുള്ള ചേട്ടന്മാരുണ്ടോ...? ഹഹ... എങ്കിൽ വിശദമായി പറഞ്ഞ്ഞു മാളോർ അറിയട്ടെ... ആരും നിയമങ്ങൾക് അതീതരല്ലല്ലോ....!
      m വര്ഗീസ്.

    • @leslyjohn6074
      @leslyjohn6074 3 года назад +2

      @@mvmv2413 fr tomy കാരിയിലാകുളം.
      Bel air ഹോസ്പിറ്റൽ. Mcbs സഭ സമൂഹം നോക്കി നടത്താൻ ഏൽപിച്ച സ്ഥാപസനം 8,9 വർഷങ്ങൾക്കു ശേഷം ഒരു pvt trust ന്റെ കീഴിലായി. അവർ അയാളെ പുറത്താക്കി. മലർനടൻറെ മെയിൻ fundraiser കൂടിയാണ്. ഷാജന്റെ ബ്രിട്ടീഷ് മലയാളി ചാനെൽ ആണ് മുൻപ് ടോമിയുടെ ധ്യാനങ്ങൾ പരസ്യം ചെയ്തിരുന്നത്. കേസിൽ കുടുങ്ങും എന്നുള്ളത് കൊണ്ടാണ് ഷാജന്റെ ഈ മോഡി പ്രേമവും ബിജെപി സ്നേഹവും ഒക്കെ.മുൻപ് ബിജെപികരുടെ ചാനലിൽ വന്ന വാർത്ത. ഒരു പീഡനവും ഒരു കളവും
      ruclips.net/video/dL1CweRT6bY/видео.html
      പിന്നെ സേട്ടൻ സങ്കി IT സെൽ ആണെന്ന് എനിക്കറിയാം. മുൻപും കമന്റുകൾ കണ്ടിട്ടുണ്ട്

    • @josephchacko8422
      @josephchacko8422 3 года назад +4

      അത് ശരി സ്വന്ധം കണ്ണിൽ കോലെ ഇരിക്കുമ്പോളാണ് സാജൻ മറ്റുള്ളവന്റെ കണ്ണിലെ കര ടിനെപറ്റി വാചകമടിക്കുന്നതു .ചിലരുടെ പുണ്യാള൯.

    • @mvmv2413
      @mvmv2413 3 года назад

      @@leslyjohn6074 if you are so sure you can take up the matter..... Or let the concerned deal the issues themselves. Then he will have to face it. For us common man it doesnt bother the past of present leaders! Anyway MMSS is not in hide..... so let him defend...if you can officially validate the allegations. I just reading him in media, irrelated, unbothered of some1s success or failure! Sangh (sangi) and IT and even cowdungs are not unholy and the nation is fully dependent on them, though i am not a promoter. Even if KK kochunni or rss thillangeri side with right, why should i bother? ...Haha.... m varghese.

    • @leslyjohn6074
      @leslyjohn6074 3 года назад

      @@mvmv2413 i think case is already in court. But he is very closed with bjp leaders in MH. and other partis leaders also

  • @BstnJE
    @BstnJE 3 года назад +12

    വ്യാജ വാർത്ത ഉണ്ടാക്കി പള്ളിക്ക് എതിരെ കേസ് കൊടുത്തു പേരും പ്രസക്തിയും പിടിച്ചു പറ്റാൻ നോക്കുന്ന സോജപ്പൻ പ്ലാമൂട്ടിൽ നെ പോലെ ഉള്ള ലോകകള്ളന്മാർ ഒരു വശത്ത്... അവരുടെ മൂട് താങ്ങി, പണം വാങ്ങി അത് പ്രചരിപ്പിക്കാൻ ഒരു ഉളുപ്പുമില്ലാതെ സാജനും, മറുനാടൻ ടിവി യും 😠😡😡🤬🤬 എന്നിട്ടു നീതിക്ക് വേണ്ടി ഉള്ള പോരാട്ടം ആണെന്ന് പേരും... കഷ്ടം തോന്നുന്നു 🤬🤬

  • @mathewthomas5168
    @mathewthomas5168 3 года назад +2

    മാർത്തോമ്മാ സഭയിലെ ഒരു വൈദികൻ കുവൈറ്റിലെ ഇടവകയിൽ നിന്ന് പാവപ്പെട്ടവരെ
    സാഹായിക്കാൻ എന്നു പറഞ്ഞ് കോടികൾ പിരിച്ചു. വലിയ വീടും മറ്റു സുഖ സൗകര്യങ്ങളുമായി കഴിയവെ പിടി വീണു. ഇപ്പോൾ
    സസ്പെൻഷനിൽ. അച്ചനും മെത്രാനും പറയുന്നത് വേദവാക്യമായി കരുതി നമ്മൾ കൊടുക്കുന്നു, അവർ അർമാദിക്കുന്നു. എല്ലാ ക്രിസ്ത്യൻ സഭകളിലും ഇതുതന്നെ ആണ് നടക്കുന്നത്.....

  • @josephantonygeorge3663
    @josephantonygeorge3663 3 года назад +1

    Your findings are totally correct and its airing on your channel is superb & vibrant. This is the situation currently in many churches which urgently necessitates the proposed 'Church Act'.. As an investigative Journalist & a social Reformer you have the added moral responsibility to do more channel output especially on' "Church Act." Prof.Dr.Joseph Antony G,--- New York.

  • @kunju7719
    @kunju7719 3 года назад +5

    I do not speak for all churches.I was an office bearer for a church .we have systematic accounting system and strict auditing.There is not even a discrepancy of a penny in our accounts.But treasurer makes mistakes which are detected and corrected. You cannot generalize based on some isolated incidents.There are some bad apples everywhere

    • @johnmathew8053
      @johnmathew8053 3 года назад

      Yes, this is the plain truth....One more point: Those who generously donate to their Parish have no complaints. But, those who don't donate a single coin are complaining about the church... This happens in my church also...

  • @pb1818
    @pb1818 3 года назад +1

    മറുനാടൻ ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരിക്കും ഞങ്ങളെപോലെയുള്ളവർ ഇത് കേട്ടുകൊണ്ടുമിരിക്കും ഒരു കമന്റും ഇടും ഇതല്ലാതെ എന്ത് കേരളത്തിലെ ഏത് government ആണ് ഇവര്കെതിരെ action എടുക്കുന്നത്.

  • @annajames8521
    @annajames8521 3 года назад

    Hello, today only l saw this, this issue came up in veroor church,,, it was checked very well by different committee,, it was an issue made by 2 people who were against the priest & his works, everyone knows,,, ( one person died already) St Joseph's church, veroor has made many houses(karunya project) we were(parishioners) money used, we are happy & proud of it, our priest we are proud of him too,,, you are simply taking any subject,, very sad,, so much charity plamparambil does , helping the poor, recently l met a poor family, came asking for help for her daughter's cancer treatment,, husband sick, only one son died, no house, she said, when plamparambil achen was there, he used to help,, , very much they were praising achen, you are hearing something, it is false, sure

  • @joesasc1315
    @joesasc1315 3 года назад +7

    വാ തുറന്നാൽ പള്ളിയെ കുറ്റം പറയുന്നത്, അച്ചൻ മാരെ കുറ്റം പറയുന്നത്, സാജന് ഒരു ഹോബിയായി മാറുന്നു .

  • @vineethvijayan8491
    @vineethvijayan8491 3 года назад +7

    Lot of gold was stolen by office barriers of church in koratty, a priest went missing when enquiry was made

  • @jithinjithin7391
    @jithinjithin7391 3 года назад +2

    True .thanks for your explanation .

  • @vijayann1273
    @vijayann1273 3 года назад +6

    It's very difficult to analyse the accounts as the church receives money and assets from different people.
    1They don't give a pauka receipt
    2 Sometimes they give receipt but duplicate
    3 Entries in the stock register will have very few entries
    4 stocks may not agree with registers/receipt book
    Sometimes there is an entry followed by another entry stating that it's fully utilised
    People may not insist on receipt
    There won't be any account in receving money/property/hundi collection etc. Easy to manipulate in this area .It will happen to any organization where the top-notch people collide with fraudulent people

    • @josephjohn5864
      @josephjohn5864 3 года назад

      The main sources are from Black Money.

  • @pothujanam7733
    @pothujanam7733 3 года назад +30

    "നിന്നേപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം "-അവൻ പറഞ്ഞു : കേട്ടില്ലാ. "ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം" - അവൻ പറഞ്ഞു : കേട്ടില്ല. "എന്റെ പേരിൽ ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർമ്മക്കായി അപ്പവും വീഞ്ഞും പങ്ക് വയ്ക്കുക " അവൻ പറഞ്ഞു : അത്‌കേട്ടു.. അതങ്ങനെ കുർബ്ബാനയാക്കി.. കുർബ്ബാനക്ക് പണപ്പിരിവായി.. അത് കുർബ്ബാനപ്പണമായി....അതിപ്പോൾ അടിച്ചുമാറ്റുന്നു......!!!

  • @thampimathai4355
    @thampimathai4355 3 года назад +18

    Shajan ur really right man

  • @josemadathil9983
    @josemadathil9983 3 года назад +1

    സർക്കാർ ഓഡിറ്റിങ്ങ് സംവിധാനം എല്ലാ മതസ്ഥാപനങ്ങളിലും കൊണ്ട് വരണം. വഴിപിഴച്ച ജീവിതത്തിലേക്ക് ഇവർ എത്തിപെടാതിരിക്കണമെങ്കിൽ ഇതിനൊക്കെ ഒരു കണക്കും കാര്യവുമൊക്കെ വേണം.

    • @johnmathew8053
      @johnmathew8053 3 года назад

      There already exist external audit in the churches for the past few years... The govt of India has records about the income and expenses of churches.

  • @littythomas7556
    @littythomas7556 3 года назад

    Well said.

  • @missimplytruthful
    @missimplytruthful 3 года назад +12

    Koratty Muthy church case ithu pole thanne .anneshichu our report kodukku.

  • @sabiprakash1037
    @sabiprakash1037 3 года назад +4

    സാജൻ അന്നും ഇന്നും ഒരേ പാതയിലാണ് സത്യത്തിന്റെ വഴി

  • @appachanabraham6984
    @appachanabraham6984 3 года назад +44

    ലണ്ടനിലെ സീറോ മലബാർ സഭയുടെ അവസ്ഥയും ഇതൊക്കെ തന്നെയാ..വാൽത്താംസ്‌റ്റോ പോലുള്ള പള്ളികളിൽ കണക്ക് ശരിയല്ല. ചോദിക്കുന്നവൻ സഭാ വിരോധി..

  • @mathewsnrpnrp9373
    @mathewsnrpnrp9373 3 года назад +1

    100 percent support

  • @fr.varghesepunnakal9041
    @fr.varghesepunnakal9041 3 года назад +1

    ഇടവകകൾ തിരഞ്ഞെടുക്കുന്ന പാരിഷ് കൗൺസിൽ അംഗങ്ങൾ ഓരോ മാസവും കണക്ക് വായിച്ചു കേൾക്കുന്നു സംശയം നിവാരണം ചെയ്യുന്നു od സിങ്ങിന് യാതൊരു വിരോധവും ആർക്കുമില്ല ഇടവകയിൽ പാസായ കണക്ക് അതിരൂപതയിൽ കൊടുക്കുന്നു അതിരൂപതയും അത് കൃത്യമായി പരിശോധിച്ച് ശരിയാണെങ്കിൽ മാത്രം കണക്ക് പാസാക്കി തരുന്നു ഏതെങ്കിലും ചില സംഭവങ്ങൾ വച്ച് കോടികളുടെ വെട്ടിപ്പ് തട്ടിപ്പ് എന്നുപറയുന്നത് പുകമറ യാണ്

    • @johnmathew8053
      @johnmathew8053 3 года назад +1

      Correct father.
      More than that, there is external audit also for the past few years. Everything is transparent. Not now only, even in the past.
      There can be black sheep here and there. But, their descendants will suffer the wrath of God for the theft. There are examples...

  • @josephthomas6577
    @josephthomas6577 3 года назад +34

    ദിനകരണയും ബലിവേഴ്സ് ചുര്ച്ച് എന്നിവർ എന്തു ചെയ്തു എന്നു കണ്ടതല്ലേ.

  • @lejijancy
    @lejijancy 3 года назад +8

    Very good.

  • @GEIGYC
    @GEIGYC 3 года назад +1

    സത്യം അടിപൊളി

  • @abrahamjoseph6163
    @abrahamjoseph6163 3 года назад +5

    ആവശ്യത്തിൽ കൂടുതൽ പണം പള്ളിയിൽ ഇടവക്കാർ കൊടുക്കാതിരിന്നാൽ തീരും തിരി -മറി.

  • @smilebedhel7377
    @smilebedhel7377 3 года назад +3

    പണ്ടൊരു സന്യാസി പൂച്ചയെ വളർത്തിയ കഥ ഓർമ വരുന്നു🤔🙄

  • @priyageorge5770
    @priyageorge5770 3 года назад +5

    പള്ളിയെ കുറ്റം പറയാൻ എന്ത് തിരക്കാണ്. ഒത്തിരി പാവങ്ങളെ സഹായിക്കുന്ന പള്ളികളെ കുറിച്ച് ഒന്നും പറയാനില്ല. നൻമകൾ വിളിച്ച് പറയൂ.എവിടെയെങ്കിലും എന്ത് തെറ്റ്കണ്ടാൽ പറയുമ്പോൾ അതിന്അപ്പുറം ഒത്തിരി നൻമ കൾ ചെയ്യുന്നവർ ഉണ്ട് എന്ന് മറക്കരുത്

    • @Betelgeuse732
      @Betelgeuse732 3 года назад

      Doing charity doesn't make fraud acceptable.

    • @konnikaranvlogs633
      @konnikaranvlogs633 3 года назад

      ഖഷ്ടംഖഷ്ടം .........

  • @shajikashaji964
    @shajikashaji964 3 года назад +4

    നാട്ടിൽ നടക്കുന്ന പരമമായ സത്യം' തുറന്നു പറഞ്ഞു '

  • @SureshKumar-lm9qy
    @SureshKumar-lm9qy 3 года назад +4

    Corrupt system against the preached teachings .

  • @jacobmathew1647
    @jacobmathew1647 3 года назад +12

    അടുത്ത അഭയൻ ( പുരുഷനായതു കൊണ്ട് ) നീന്ത് അറിയാവുന്ന തു കൊണ്ട് കിണറ്റിൽ പോയാൽ പേടിക്കേണ്ട (മറ്റു വല്ലതും ഏത് ?) ശത്രുവിന്റെ പേര് ഒരു ഏലസിൽ സൂക്ഷിച്ച് പേനക്കുള്ളിൽ നിക്ഷേപിക്കുക എല്ലാം ശുഭം

  • @matthachireth4976
    @matthachireth4976 3 года назад +3

    The charity religious institutions ( temple, mosque, church) must bring under individual charity registration.Example in USA/ Canada each institutions having registered charity. They can claim tax benefits. ITR filing, once you paid, subscription, donation, those funds could be exempted from 80 GG. Fully exempted from income Tax with registered charity.

    • @manojnair6146
      @manojnair6146 3 года назад

      ruclips.net/video/YoPTw8Qh9CM/видео.html

    • @abrahamnmathew2136
      @abrahamnmathew2136 3 года назад +1

      Your brother priest is the best rollmodel for fraud praçtices.600 crore is not a small amount. Isn't it?.

    • @matthachireth4976
      @matthachireth4976 3 года назад

      @@abrahamnmathew2136 ,Brother in Law, ,the seed of devils

  • @leenavarkey5687
    @leenavarkey5687 3 года назад +1

    രണ്ട് പ്രവശ്യ o ഇടവക കൈ കരനായ ഒരു വ്യക്തിയാണ ഞാൻ ഞങ്ങളുടെ ഇടവക പള്ളിയിലെ ഒരു വരുമാനവും അച്ചൻ എടുക്കുന്നു മില്ല നോക്കുന്ന മില്ലാ അച്ചനു ഞങ്ങൾ ജീവനക്കാർക്കു ഞങ്ങൾ ശബളം കെടുക്കുന്നും പള്ളി കമ്മിറ്റിയും ചേർന്നു എടുക്കുന്ന തിരുമാന o കൈ കരൻ മാർ നടപ്പക്കുന്നു വെറുതെ തള്ളല്ലോ

  • @nimisharosejoseph6394
    @nimisharosejoseph6394 3 года назад +5

    Aa vala koduthath aaranenn parayuvaayirunnel nallathaayirunnu... Avarkk kurachoode oru publicity aayene😌 by the by.... Chettante kayyil ninn ethra amount poitond 😌

  • @shijuabraham4685
    @shijuabraham4685 Год назад

    മിക്കവാറും എല്ലാ പള്ളികളിലും ഇതേ അവസ്ഥ... 2017 ൽ ഇതേ രൂപതയുടെ കീഴിൽ ഉള്ള ഇടപ്പാളയം പള്ളിയിൽ auditor ആയിരുന്ന എന്റെ ഒപ്പ് പോലും ഇല്ലാതെയാണ് കണക്ക് പാസ്സ് ആക്കിയത്... പള്ളിയുടെ മരണ ഫണ്ടും വിവാഹ സഹായ ഫണ്ടും വക മാറ്റി ചിലവാക്കി ചോദ്യം ചോദിച്ച ഞാൻ വിമതൻ...

  • @pauljoseph2340
    @pauljoseph2340 3 года назад +59

    സഭാ വിരുദ്ധനായാലും യേശു വിരുദ്ധനാകാതിരുന്നാൽ മതി.

    • @sabusotha8627
      @sabusotha8627 3 года назад +7

      താങ്കൾ ലോകരക്ഷകനായ കർത്താവിനെ സതൃത്തിൽ കണ്ടെത്തെൻ ഒന്ന് ശൃമിച്ചാൽ മതി പുരോഹിതരെയും പാസ്റ്റർമാരെയും വെറുത്തു പോകും

    • @pauljoseph2340
      @pauljoseph2340 3 года назад +8

      @@sabusotha8627 വളരെ ശരിയാണ് കാരണം ക്രിസ്തുവിനെ പ്രസംഗിക്കുമ്പോഴും ക്രിസ്തുവുമായി അവർക്ക് ഒരു ബന്ധവുമില്ല. പണമുണ്ടാക്കാനുളള ഒരു ഉപാധി മാത്രമാണ് ക്രിസ്തുവും വിശ്വാസവുമെല്ലാം അത്രമാത്രം. ഇവരെപ്പറ്റി കർത്താവ് ശരിയായി തന്നെ പറഞ്ഞു: "അവർ വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുകയും ദീർഘമായി പ്രാർത്ഥിക്കുന്നതായി നടിക്കുകയും ചെയ്യുന്നു "

    • @BijoTc
      @BijoTc 3 года назад +1

      സഭാ വിരുദ്ധൻ തീർച്ചയായും യേശുവിനെതിരാണ് ... കാരണം സഭ കർത്താവ് സ്ഥാപിച്ചതാണ് ....

    • @pauljoseph2340
      @pauljoseph2340 3 года назад +3

      @@BijoTc സഭ തന്നെ യേശുവിന് വിരുദ്ധമാണെങ്കിൽ അവിടെ യേശുവിന്റെ സാനിധ്യമുണ്ടാകുമോ ? ആ സഭ യേശുവിന്റെതാകുമോ?

    • @pauljoseph2340
      @pauljoseph2340 3 года назад +2

      @@BijoTc യേശുവിന്റെ മൂല്യങ്ങൾ വെടിഞ്ഞ സഭ എങ്ങനെ യേശുവിന്റേതാകും യേശു എപ്പഴേ തന്നെ സഭയിൽ നിന്നിറങ്ങിപ്പോയി.യേശുവിന് വിരുദ്ധമായി നിൽക്കുന്ന സഭയ്ക്ക് ആരെങ്കിലും വിരുദ്ധമായാൽ അപ്പോർ അത് യേശു വിരുദ്ധമാകുന്നതെങ്ങനെ?

  • @premabovay3467
    @premabovay3467 3 года назад +1

    people shouldn't give money to the church. It is better people give money direct to the people who are in need

  • @pancyn5914
    @pancyn5914 3 года назад +3

    You are wrong Shajan on one thing you mentioned here, church can make a proper account of Nercha/offering given into the designated box ( Nercha petty) by counting the same every weekend by a team of 4 ( different members every week) from Finance committee, men & women from all other committees as well. Avoid family members at any one counting.
    That’s how a proper account can be maintained & no one steals from
    “ Nercha” 🖐🏼✌️🙏😎😊
    I’m also a part of such an authorised system, so I can say if the parish priest wishes to do so it’s possible🖐🏼🖐🏼🙏🙏

    • @johnmathew8053
      @johnmathew8053 3 года назад

      Correct. The critics are trying for cheap popularity by levelling unfounded allegations against the church..

    • @antonyrodrix1574
      @antonyrodrix1574 3 года назад

      നേർച്ച ഡിജിറ്റൽ ആക്കിയാൽ മതി. അതായതു cashless ആക്കുക. നേർച്ച കുറ്റി എടുത്തു മാറ്റുക. സംഭാവന paytm പോലെയുള്ള ഡിജിറ്റൽ app വഴി പള്ളിയുടെഅക്കൗണ്ടിലേക്കു കൊടുക്കുക. ഒരുപരിധി വരെ തിരിമറി കുറയും

  • @FRANCISMANAKKIL
    @FRANCISMANAKKIL 3 года назад +1

    True. Its time for investigation.

  • @joykaniyamparambil3113
    @joykaniyamparambil3113 3 года назад +6

    I do not know why our people are giving gold ornaments to the Church every year like now U have pointed out. They are under the wrong notion to go to heaven on this basis. I have my own doubts here. First up all I do not know whether such gold given yearly is hard earned by him or her by hard work. Again why should they give that much gold to a rich Church like Veroor Church, near Changanacherry when so many poor families are starving here. There are so many poor girls. They can give that gold to some poor girls waiting for marriage. Or to different poor families in rotation. We are in one way encouraging corruption. I know Veroor Church. My one relative is a member of that Parish. A rich Church as U said. If some Senior & well educated nuns like Sr. Lucy, Kalapura are promoted as Catholica Priests I think we can reduce corruption to certain level. There should be certain conduct rules for the Priests similar to Govt. Servants & severe punishment is also necessary if they are proved corrupt..

    • @josephjohn5864
      @josephjohn5864 3 года назад

      Please don’t try to advise the biggest Corporate Mafia, whose wings are everywhere .

  • @theresajoseph8331
    @theresajoseph8331 3 года назад +2

    Urgently need church Act

  • @ihneng
    @ihneng 3 года назад

    Your brother is the perfect example....Say about your brother priest who was thrown away from the congregation due to financial malpractices...

  • @thomastomm3301
    @thomastomm3301 3 года назад

    ഏതു തിരുമറി നടത്തുന്നുണ്ടങ്കിലും ഇല്ലെങ്കിലും ഈ പള്ളികൾ ഉള്ള കേരളത്തിന്റെ വിദ്യാഭ്യാസവും ജീവിതനിലവാരവും ഉള്ള എത്ര സ്റ്റേറ്റ് ഉണ്ട് ഇന്ത്യയിൽ

  • @madhup3541
    @madhup3541 3 года назад +11

    ആദ്യം രൂപ : -- താ എന്ന പേര്

  • @georgesanthosh7336
    @georgesanthosh7336 3 года назад +5

    17 VARSHAM YAKOBA SABHYILE KANAKKU..PUTHIYA BHARANA SAMATHIKKU KODUTHU A4 PAPARIL...CASH BALANCE IN BANK 3750. OO RUPA MATHRAM

  • @sujaphilip3632
    @sujaphilip3632 3 года назад +2

    Dear Mr Rajan, kindly check the amount of Cash flowing in to them for teaching jobs in schools and colleges.Also during admissions.

  • @ashokankm1455
    @ashokankm1455 3 года назад +3

    Congratulations You are Absolutely right.... All the best... Jai Hind

  • @malabargoogle4480
    @malabargoogle4480 3 года назад

    Yes church and mosque act needed. must expose correptions.

  • @issaccalicut1731
    @issaccalicut1731 3 года назад +41

    ഒരു ടോമി അച്ചൻ MCBS സഭക്കാരേപ്പറ്റിച്ച് കോടികൾ വെട്ടിച്ചത് കൂടി പറയു മറുനാടാ.

    • @mariathereslin7751
      @mariathereslin7751 3 года назад +5

      അതിന് കുറച്ച് കൂടി ചങ്കുറ്റം വേണ്ടിവരും: .. എന്ത് ചെയ്യാം.....

    • @sojimathew3521
      @sojimathew3521 3 года назад +6

      അത്‌ അവൻ പറയില്ല പണ്ട് ഇംഗ്ലണ്ടിൽ നിന്നും ഒരു തട്ടിപ്പു നടത്തിയ കഥ കുടി പറയു സാജാ നിന്റെ അനിയന്റെ ചരിത്രം കുടി പറയടാ

    • @rejivarughese7893
      @rejivarughese7893 3 года назад +1

      Realy

    • @kanelucas6621
      @kanelucas6621 3 года назад

      Not sure if anyone gives a shit but if you're bored like me during the covid times you can watch pretty much all the new movies on InstaFlixxer. I've been streaming with my girlfriend recently =)

    • @mariosolomon2513
      @mariosolomon2513 3 года назад

      @Kane Lucas Yup, been using instaflixxer for since november myself =)

  • @abiaabiuzzz4779
    @abiaabiuzzz4779 3 года назад

    ഈ കമെന്റുകൾ എഴുതുന്നവർ മലയാള ഭാഷയിൽ എഴുതിയാൽ മറ്റുള്ളവരുടെ സമയം നഷ്ടമാകാതെ ഇരിക്കുമായിരുന്നു.

  • @pinevalley3871
    @pinevalley3871 3 года назад +3

    Syro Malabar sabhayile pallikalil trustees 2 per kanum our accountant undu accounts chartered account audit chethu potty yogathil avatharippichu approve cheythanu pokunnath.

  • @anmohanank9222
    @anmohanank9222 3 года назад +2

    എന്റെ കൃസ്ത്യൻ വിശ്വാസിയായ മറുനാടൻ സക്കറിയ സാർ ജനങ്ങളെ ഒന്നായി കാണുവാൻ ശ്രമിക്കുന്ന ... മറ്റു ഭീക്ഷണി കളെ ഭയപ്പെടാതെ മുന്നോട്ടു പോകുന്ന എന്റെറ സഹോദരന് എൻറെ കൂപ്പുകൈ.

    • @anilkumarp76
      @anilkumarp76 3 года назад +1

      സാജന്റെ ബന്ധു മഹാരാഷ്ട്രയിൽ നടത്തിയ തട്ടിപ്പ് മുങ്ങി പോയത് എങ്ങിനെ എന്ന് കൂടി അന്വേഷിക്കൂ ...
      സ്വന്തക്കാരുടെ കാര്യമാകുമ്പോൾ മാറി നിൽക്കുക അല്ലെ ഉള്ളൂ...

  • @babyvarghesebabyvarghese8624
    @babyvarghesebabyvarghese8624 3 года назад +3

    മിക്ക ഇടങ്ങളിൽ മാത്രമല്ല.. എല്ലായിടത്തും ഉണ്ട്... ഞാൻ അനുഭവസ്ഥനാണ്...

  • @kuruvillakm9405
    @kuruvillakm9405 3 года назад

    Correct. The priests and office bearers are to be witness to CHRIST.
    The office bearers should be elected and or nominated based on their unblemished record or character.
    It is high time the church leaders rectify correct and be ture followers of CHRIST and the bible teachings
    Congrats to scariah.
    One request to scariah please make a presentation on PM care fund and its utilisation.

  • @harikumarnairelavumthitta
    @harikumarnairelavumthitta 3 года назад +2

    The Kerala government functions similar way.

  • @johnai3434
    @johnai3434 3 года назад +3

    Church Act sabhakalude "dhaarmmika, aathumeeya" nilanilppinanivaaryam

  • @josephpallichan7078
    @josephpallichan7078 3 года назад +17

    സഭാ നിയമം നടപ്പാക്കേണ്ടതുണ്ട്.

  • @linslalaugusthy2055
    @linslalaugusthy2055 3 года назад +3

    What you said is absolutely correct. All pilgrim centers are the place for changing black money into white.

  • @Mareena-sb2us
    @Mareena-sb2us 3 года назад +3

    👏👏👏 good job.

  • @sajeevkrishnan2870
    @sajeevkrishnan2870 3 года назад

    Receipt must be collected when giving gold bangle to Church or temple. In such it will in stock register. Members must wake up. All receipts, voucher for all expense and three separate vendor quotation for every work. Church act no doubt will help accountability.

  • @jacobjohn3768
    @jacobjohn3768 3 года назад +3

    Every priest will encourage to construct something where they will loot.

  • @georgekuttypaulose1583
    @georgekuttypaulose1583 3 года назад +4

    ചർച്ച് ആക്ടാണു പരിഹാരം പക്ഷേ പൂച്ചയ്ക്ക് ആരു മണികെട്ടും?

  • @yohannanchacko1371
    @yohannanchacko1371 3 года назад

    Yes it is must, that the church act is a must, why the priest and bishop's and a group of people against it, simple they want to pocket lakhs, it is a truth that one should never disclose what he offered to God in church.

  • @shibujoseph1134
    @shibujoseph1134 3 года назад

    ഞാൻ ട്രസ്റ്റിയായി എന്റെ ഇടവകയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ പറയുന്നതുപോലെയല്ല യാഥാർഥ്യം. ചുരുക്കം ചില പള്ളികളിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടാകാം. അഴിമതി എല്ലാ മേഖലകളിലും സ്ഥാപനങ്ങളിലും സംഘടനകളിലും ഉള്ള നാടാണ് നമ്മുടേത്. അതിനാൽ ഇതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങളെ എല്ലാ പള്ളികളിലും നടക്കുന്നു എന്ന രീതിയിൽ അവതരിപ്പിക്കുന്നതിനോട് എനിക്ക് യോജിക്കാൻ വയ്യ.

    • @thetruthsayer5990
      @thetruthsayer5990 2 года назад

      പിണറായി വിജയനെ ഓർമ്മ വരുന്നു.... ഒറ്റപ്പെട്ട സംഭവം!!!

  • @sivarajanjanardhanan7195
    @sivarajanjanardhanan7195 3 года назад +17

    Ksrtc യപ്പോലത്തകണക്കു

  • @vkrwhitehouse4071
    @vkrwhitehouse4071 3 года назад +1

    ഭൂമിയിൽ എല്ലാ കത്തോലിക്ക ദേവാലയങ്ങളും മാർപാപ്പയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ ആക്കുക.
    തട്ടിപ്പും വെട്ടിപ്പും നടത്തുന്നവരെ വിശ്വാസികൾ ചോദ്യംചെയ്യുക, അത് തടയുക, പരിഹാരം ഉണ്ടാക്കുക,
    വിശ്വാസികൾക്ക് ഇതിനുള്ള അധികാരം സഭ നൽകുന്നില്ലെങ്കിലും ദൈവത്തെ അനുസരിക്കാൻ താല്പര്യമുള്ള ഏതൊരു ക്രിസ്ത്യാനിക്കും അതിനുള്ള അധികാരം ഉണ്ട് അതിന് ആരെയും ഭയപ്പെടേണ്ട കാര്യമില്ല.

  • @treb5526
    @treb5526 3 года назад +1

    കൄസ്തൄനികൾക്കാണ് അവരുടെ സഭയെ വിമർശിക്കാൻ ഇത്രയ്ക്കു ആവേശം.അപ്പോൾ മറ്റു മതക്കാർ വെറുതെയിരിക്കുമോ?
    മലർന്നു കിടന്നു തുപ്പിയാൽ മാറത്തു തന്നെ വീഴും.
    ഏതു മതത്തിലാണ് പുണൄവാന്മാർ മാത്രമുള്ളത് സാജൻ സാർ.If you are a Christian accept the good and bad in it.At least they are not terrorists.

  • @johnsonpp2357
    @johnsonpp2357 3 года назад +2

    അയൽക്കാരനെ സ്നേഹിക്കുക.ഈ കൽപ്പന നിഷേധിക്കപ്പെടുന്നു.
    അയൽക്കാരനെ സഹായിക്കുന്ന സംസക്കാരം ഉണ്ടാകണം.

  • @sobhanamgovindan4126
    @sobhanamgovindan4126 3 года назад +1

    വിശ്വാസികൾ അന്ധമായി വിശ്വസിക്കുന്നതാണ് എല്ലാ അഴിമതിക്കും കാരണം. പിന്നെ എന്തു തെറ്റ് ചെയ്താലും ക്ഷമിക്കുന്നൊരു കർത്താവും!പിന്നെ എന്തിനു പേടിക്കണം?

  • @thomasjohn838
    @thomasjohn838 3 года назад +8

    Believers Church was first. Paul Dinakaran set-ups now being caught. More raids will follow suit. All Churches in Kerala have reason to be concerned. It's no longer possible to have it in their own way. Things get changed under Modi. Churches must wait for their day. Cong isn't there for rescue and isn't likely to be there either. Churches need be straight or be prepared to face the music!