മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
എത്ര തുറന്നുകാട്ടിയാലും അവന് ഒരു കുഴപ്പവുമില്ല!!! അവൻ്റെയാടുത്ത് എത്തിപ്പെടേണ്ട പൊട്ടമ്മാർ കറങ്ങിത്തിരിഞ്ഞ് അവൻ്റെയടുത്ത് എത്തുമെന്ന് അവന് കൃത്യമായി അറിയാം... അതാണ് അവനെപ്പോലുള്ള ഫ്രോഡുകളുടെ വിജയം!
ലോഹയിട്ട പ്രോഡകളെ തുരുന്നുകാട്ടുന്ന ഷാജൻ, എന്നിവർ ആരാധിക്കാൻ യേശു ആരാണ്? ആരാധനക്ക് യോഗ്യനാണോ? രണ്ടു മുന്നു പേരെ ആരാധിക്കുന്നത് ശരിയാണോ? യേശു സമ്മതിക്കുമൊ? ആരാധിക്കപ്പെടെണ്ട എക സത്യ ദൈവം ആരാണ്? യോഹ. 17:3 വായിക്കു.
എന്താണ് fraud?? സജിത്ത് എന്തെങ്കിലും ഉറപ്പ് കൊടുത്തു ആരുടെയെങ്കിലും അടുത്ത് നിന്ന് എന്തെങ്കിലും തുക മേടിച്ചിട്ടുണ്ടോ?? സജിത്ത് ന്റെ എത്രയോ യൂട്യൂബ് വീഡിയോ ഉണ്ട്. എവിടെയെങ്കിലും പണത്തിനു ആവശ്യമുണ്ട് സഹായിക്കണം സ്പോൺസർ ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ടോ?? സജിത്ത് എത്ര നേരം പണിഎടുക്കുന്നു എന്നത് ശ്രദ്ധിക്കുക. സാമ്പത്തിക പിന്തുണ ഇല്ലാതെ കുടുംബസ്ഥനായ ഒരു വ്യക്തിക്ക് ഇതുപോലെ പ്രവർത്തിക്കുക സാധ്യമല്ല
രോഗശാന്തി ഒക്കെ എന്ത് സജിത്ത് എന്ത് മറിയ അമ്മ അത്ഭുതം എന്ത് വിശുദ്ധ ആൾ ദൈവ അത്ഭുതം എന്ത് ഇതാ ഇവരെ എല്ലാം വിട്ട് പുതിയ തട്ടിപ്പ് അത്ഭുതം മരുന്ന് തട്ടിപ്പ് കച്ചവടം. ruclips.net/video/OJcwZX0iT6g/видео.html
@@BG-wx6ww ളോഹ ഇട്ടവൻ ബൈബിൾ പഠിച്ചിട്ടുണ്ടെന്നാണ് വെയ്പ്പ്. എന്നാൽ ക്രൈസ്തവ സമൂഹം പറയപ്പെടുന്നത് ബൈബിൾ കക്ഷത്തിലെ കാണൂ തുറക്കുന്ന പതിവില്ലെന്നാണ്. എല്ലാം അറിയാവുന്നവൻ തെറ്റു ചെയ്താൽ പ്രതികരണവും സ്വാഭാവികമായും ഉയരുമല്ലോ ?
മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
നല്ല കാശ് കിട്ടുമ്പോൾ എല്ലാവരും കൂട്ട് കൂടും.. അറബിക് റെസ്റ്റോറന്റ് ഇട്ടു ഹലാൽ ഭക്ഷണം വിളമ്പുന്നതിന്നും ഒരു ഉളുപ്പ് ഇല്ല... പാവപ്പെട്ട വിശ്വാസികളെ പറ്റിച്ചു കാശ് ഉണ്ടാക്കുന്ന ഇത്തരം ആ ളുകളെ ചാ ട്ടവാറുകൊണ്ട് അടിച്ചു പരിപ്പ് എടുക്കണം...ഇത്തരം ആൾക്കാരെ പള്ളി പോയിട്ട് പള്ളി കൂടത്തിൽ പോലും അടുപ്പിക്കരുത്.... കള്ളൻ...
Sir ഈ episode കൊണ്ട് നിർത്തരുത് ,ഇത് പോലെയുള്ള fraud കളെ കുറിച്ച് ഇനിയും മനസ്സിലാക്കി തരണം.എന്നാലേ പാവങ്ങൾ രക്ഷ പെടുകയുള്ളു. നിർത്തരുത് ബഹുമാനപ്പെട്ട sir, please.
മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
എനിക്ക് സജിത്ത് ബ്രദറുമായി ഒരു ബന്ധവുമില്ല. എന്നെ അയാൾക്കും അറിയില്ല. പക്ഷേ യൂട്യൂബിലൂടെ അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. അത്ഭുത രോഗശാന്തികൾ അറിഞ്ഞിട്ടുണ്ട്. സജിത്ത് യേശുക്രിസ്തുവിനെ വിറ്റ് കാശാക്കുന്നു എന്ന് പറയുന്ന ഷാജൻ എന്ത് വിറ്റാണ് യൂട്യൂബ് വരുമാനം ഉണ്ടാക്കുന്നത് എന്ന് ചിന്തിക്കുക. യേശുക്രിസ്തുവിനെ വിൽക്കണമെങ്കിൽ യേശുക്രിസ്തു സ്വന്തമായി മാറണമല്ലോ ആദ്യം.. ആ യോഗ്യത നേടാൻ അദ്ദേഹം എത്രമാത്രം ജീവിതം വിട്ടു കൊടുത്തിട്ടുണ്ടാകും..? എത്ര ത്യാഗം സഹിച്ച് പ്രാർത്ഥിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ടാകും. യേശുക്രിസ്തുവാണ് ഇന്ന് ലോകത്തിന് ഏറ്റവും ആവശ്യം. അതുള്ളവന് സമൂഹത്തിൽ ആവശ്യക്കാരും ഉണ്ടാകും. അത് കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല. മാത്രമല്ല സജിത്ത് യേശുക്രിസ്തുവിനെ തരാം ഇത്രകാശ് തരണം എന്ന് പറഞ്ഞ് ക്രിസ്തുവിനെ വിൽക്കാറില്ല. ആ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലഭിക്കുന്നവർ പ്രതിഫലം നന്ദിയോടെ നൽകുന്നുണ്ടാകാം. ഒരായുസുകൊണ്ട് നേടിയ സമ്പത്ത് മുഴുവനും ചികിത്സയ്ക്കു നൽകിയാലും സുഖപ്പെടാത്ത രോഗങ്ങൾ യേശുക്രിസ്തു സജിത്തിലൂടെ സുഖപ്പെടുത്തുമ്പോൾ സമ്പത്തിൻ്റെ ഒരു ഭാഗം തന്നെ പകുത്തു നൽകി നന്ദികാണിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. യേശു ക്രിസ്തു കാലിത്തൊഴുത്തിൽ ജനിച്ചതും കീറഞ്ഞുണി പോലുമില്ലാതെ ക്രൂശിക്കപ്പെട്ടതും തൻ്റെ അനുയായികളെല്ലാം അതുപോലെ ദരിദ്ര നാരായണ ന്മാരായി ജീവിക്കാനല്ല. സകലസമ്പത്തിൻ്റെയും ഉടയവനായ ദൈവം ആത്മീയമായി മാത്രം അനുഗ്രഹം ചൊരിയുന്നവനല്ല ഭൗതികമായും അനുഗ്രഹിച്ചുയർത്തും. ഇവിടുത്തെ രാഷ്ട്രീയക്കാരെ പോലെ അഴിമതിയും വെട്ടിപ്പും കാട്ടി സ്വന്തമാക്കുന്നതല്ല. സർക്കാർ ജീവനക്കാരെ പോലെ പാവപ്പെട്ടവൻ്റെ നികുതിപ്പണം സംഘബലവും സമരകോലാഹലങ്ങളും നടത്തി അന്യായമായി വാങ്ങിക്കൂട്ടുന്നതല്ല. നന്ദിയുള്ള ജീവിതങ്ങൾ മനസറിഞ്ഞ് നൽകുന്നതാണ് .. അതു കണ്ട് അസൂയപ്പെട്ടിട്ട് ചൊറിഞ്ഞോണ്ട് നടക്കാതെ സത്യം ഗ്രഹിക്കാൻ ശ്രമിക്ക്
@@തൊമ്മിക്കുഞ്ഞു directly ചോദിച്ചു വാങ്ങിയാൽ അതു കടം ആയിപ്പോകില്ലേ...dear bro indirectly സജിത് മാത്രല്ലാ എല്ലാ teams ഉം വാങ്ങുന്നുണ്ട്... രോഗശാന്തി നോക്കി ഇരിക്കുന്ന കുറെ ഊളകൾ കൊടുക്കാനും ഉണ്ട്
സാജൻ ബ്രദർ താങ്കൾ സംസാരിക്കുമ്പോൾ തന്നെ ആ മുഖത്ത് എക്സ്പ്രഷൻ കാണുമ്പോൾ തന്നെ അറിയാം എത്ര അധികം ദേഷ്യം ഉണ്ടെന്ന് ശരിയാണ് ബ്രദർ യേശു കർത്താവിനെ വീണ്ടും ക്രൂശിക്കുന്ന സജിത്തിനെ പോലെ ഉള്ളവരെ പുറത്തുകൊണ്ടുവന്ന് വളരെയധികം നന്ദി ഇവനെ കർത്താവ് വീണ്ടും അർഹിക്കുന്ന ശിക്ഷ കൊടുത്ത് ദൈവം നോക്കിക്കൊള്ളട്ടെ ആമേൻ
മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
@@തൊമ്മിക്കുഞ്ഞു സജിത്തിനെ പോലത്തെ തന്ത്ര ശാലിയും കൗശലക്കാരനും, കള്ളനും വേറേ കാണില്ല . താങ്കൾ ആ കള്ളന് കഞ്ഞി വച്ച് കൊടുക്കു. അവൻ നമ്മുടെ നട്ടിൽ വന്നപ്പോൾ എത്ര പേരെ പറ്റിച്ച് ആണ് പണം ഉണ്ടാക്കിയത് T V Program ഉം മറ്റും കാര്യങ്ങൾ പറഞ്ഞു കാശ് തട്ടി കൊണ്ട് പോയത്. അവൻ യേശുവിനെ വിറ്റ് സുഖിക്കാൻ പിറന്നവൻ
മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
മിസ്റ്റർ ഷാജൻ, നിങ്ങൾ എന്തിനാണ് നല്ല മനുഷ്യരെക്കുറിച്ച് ഇതു പോലെ കള്ളകഥകൾ പറഞ്ഞു പരത്തുന്നത്… ഉറപ്പാണ് നിങ്ങളുടെ പിന്നിൽ ആരോ ഉണ്ട്. അവസത്തിനൊത്തു എന്തും വിളിച്ചു പറയരുത്… ദൈവം കാണുന്നുണ്ട് മിസ്ർ ഷാജൻ. ജീവിതത്തിൽ ആരുടേയും കണ്ണര് വീഴിക്കല്ലേ എന്നൊടപേക്ഷ. എന്നെങ്കിലും ഒരിക്കൽ നിങ്ങൾ സത്യം തിരിച്ചറിയപ്പോൾ ഒരു വീഡിയോ ചെയ്യാൻ മറക്കരുത്… അതിന് ദൈവം നിങ്ങൾക്ക് അവസരം തരും. ദൈവം നിങ്ങളെ അനുഗ്രഹിക്കയട്ടെ!!!
ഇഷ്ടദാനം നൽകിയ ഡോക്ടറെ എങ്ങനെ ചതിച്ചെന്നാണ് പറയുന്നത് ? ഡോക്ടർ അയാളുടെ പൂർണ്ണ മനസ്സോടെ സ്ഥലം നൽകി എന്നതല്ലാതെ ഡോക്ടറുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചോ ഡോക്ടറുടെ വിശ്വാസമനുസരിച്ചോ ജീവിച്ചു കൊള്ളാമെന്ന് കരാർ ഒന്നുമില്ലല്ലോ. ഇതിൽ എന്താണ് ചതി. ഇന്ത്യ രാജ്യത്ത് ആർക്കും ഏത് വിശ്വാസവും സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉണ്ട്. ഇതോടെ ഷാജൻ സ്കറിയയുടെ വീഡിയോകൾ തീർന്നതുകൊണ്ട് ഇനി മറുഭാഗത്തിന് പറയാനുള്ളതാണ് കേൾക്കേണ്ടത്. സജിത്തിനെ ഇന്റർവ്യൂ ചെയ്ത അച്ചൻ ആരെന്നു പോലും ഷാജൻ സ്കറിയായിക്ക് അറിയില്ല അതല്ലെങ്കിൽ അന്വേഷിച്ച് അറിയാൻ പരിശ്രമിച്ചില്ല. മറുഭാഗത്തിന് പറയാനുള്ളത് കേട്ടിട്ട് ഇവയെല്ലാം വെറുതെ വാർത്തയ്ക്ക് വേണ്ടിയുള്ള ശ്രമമായിരുന്നോ എന്ന് വിലയിരുത്താം.
തീർച്ചയായും. ഡോക്ടറെ വഞ്ചിച്ചു എന്ന് ഡോക്ടർ ഒരിടത്തും പറയുന്നില്ല. സുജിത് ന്റെ പരിപാടികളോട് അന്നും ഇന്നും ഡോക്ടർക്കു ഒരു ബന്ധവും ഇല്ല. ഡോക്ടറെ ചതിച്ചു എന്നാണ് ഷാജൻ പറഞ്ഞു കൊണ്ട് നടന്നത്. ഇതു ഷാജന്റെ ഒരു ബിസിനസ് ട്രിക്ക് മാത്രമാണ് ഓരോ സമയത്തും ഓരോ വിഷയം വിവാദമാക്കി extreme സൈഡ് ൽ നിന്ന് വീഡിയോ ചെയ്യും. കുറച്ചു കഴിഞ്ഞു മറുഭാഗത്തു extrem ആയി നിൽക്കും ആലഞ്ചേരി പിതാവിന് അനുകൂലമായി ആദ്യം നിന്നു പിന്നെ അഭയ കേസ് ഫ്രാങ്കോ കേസിൽ ഒക്കെ സഭ വിരുദ്ധ ലൈനിൽ നിന്നു പിന്നെ ജിഹാദ് വിരുദ്ധ ലൈനിൽ കുറെ വീഡിയോകൾ പിന്നെ സുവിശേഷകാർക്കെതിരെ ഉള്ള വീഡിയോ സീരിസ് എല്ലാ വിഭാഗക്കാരെയും എതിർക്കും. സ്ഥിരമായി അവരെ ശത്രു പക്ഷത്തു നിർത്താതെ വേറെ കൂട്ടരേ ആക്രമിക്കും അങ്ങനെ viewership കൂട്ടി വരുമാനം ഉണ്ടാക്കുക എന്നതാണ് ഷാജന്റെ പണി
Shajan, Congrats. You truely love Jesus, thats why you got the courage to reveal his fraudulance. I too spoke against him while he joined with Holy Catholic Church. He mislead Fr. Naikkamparambil and Fr. Panakkal too🙏
മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
ഡോക്ടർ സാറേ ഇവിടെ വീടും കുടിയും ഇല്ലാതെ കഷ്ടപ്പെടുന്ന എത്രയോ പേരുണ്ട് ഇവനൊക്കെ ഇത് കൊടുക്കാമോ എന്നിട്ട് സാർ ഇഷ്ടദാനം കൊടുത്ത സ്ഥലത്ത് അവൻ പണിത വീടിന് എത്ര കോടി രൂപ വിലയുണ്ട് സാറിനെ പറ്റിച്ചില്ലേ
മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
Shajan sir താങ്കൾ ധാർമിക്കാണ്.. പക്ഷെ ആത്മീയനല്ല.. ആത്മീയകാര്യങ്ങൾ വിവേച്ചിച്ചറിയാൻ അത് കൊണ്ട് കഴിവുമില്ല. താങ്കൾക്കാണ് പരിശുദ്ധത്മാവില്ലാത്തതു... അനുതപിക്കുക 🙏
നന്നായി അദ്ധ്വാനിച്ച് സുവിശേഷം അരച്ച് കലക്കി കുടിച്ച് തന്നെയാണ് സജിത്ത് Bro! വളർന്നത്! സാമ്പത്തികമായി ഉയർന്നു, എന്നത് കുറ്റകരമായ തെറ്റായി കാണാനാകുമോ! 100 ഓളം സ്റ്റാഫ് കുടുംബമായി നിലനിൽക്കുന്നത് "മറുനാടൻവശപിശക് പിടിച്ച മനുഷ്യൻ " നന്മയായി കാണില്ല! ഹോട്ടൽ ഭംഗിയായി കൊണ്ടു് നടക്കാനും! സുവിശേഷം അടയാളങ്ങളൊടെ സ്ഥിരപെടുത്തുന്ന യേശുവിൻ്റെ സാന്നിദ്ധ്യവും മരങ്ങോം ൻ ഷാജൻ അസൂയ നിമിത്തം കാണുന്നില്ല! കല്ലെറിയണം എന്ന് ആക്രോശിയ്ക്കുന്ന മറുനാടൻ ആദ്യം കല്ലെറിയപ്പെടണം!
ആ നോക്കി കൊണ്ട് ഇരുന്നോ. ഇപ്പൊ കിട്ടും. ജിഹാദികൾക്കിട്ട് കുറച്ചു പണി കൊടുത്തത് ഒന്ന് ബാലൻസിങ് ചെയ്യാൻ ഉള്ള ട്രിക്ക് ആണ് ഇപ്പൊ സജിത്ത് നു എതിരെ ഉള്ള വീഡിയോ. ഇനിയും വേറെ ആരെയെങ്കിലും ഒക്കെ ടാർഗറ്റ് ചെയ്തു വച്ചിട്ടുണ്ടാകും ബാലൻസിങ് നു വേണ്ടി
What about your brother Fr. Tomy, why the catholic church congregation suspends him for financial irregularities to the tune of several lakhs. What he did it? Say this too...
ഇടവകക്കാർ പിരിവെടുത്ത് പണിത ഓഡിറ്റോറിയത്തിൽ എന്തെങ്കിലും ചടങ്ങ് ഇടവകക്കാർക്ക് നടത്തണമെങ്കിൽ വാടക കൊടുക്കണം. എല്ലായിടത്തും ചൂഷണം മാത്രം. ഗവൺമെൻ്റൊയാലും പള്ളിക്കാരാണെങ്കിലും.
Maintanance ചിലവ് ആര് കൊടുക്കും?? പള്ളി ഓഡിറ്റോറിയത്തിൽ കുറെ കല്യാണം നടത്തിയിട്ടുണ്ട്. അതിന്റെ കറണ്ട് ചാർജ് അടക്കണം എന്ന് പറഞ്ഞു പിന്നെയും നാട്ടുകരുടെ അടുത്ത് പിരിവിനു ഇറങ്ങണം എന്നാണോ ചേട്ടൻ പറയുന്നത്?? ഒരിടത്തും ആരും ഒന്നും ഫ്രീ ആയിട്ട് തരില്ല എന്ന് ഓർത്ത് ജീവിക്കാൻ പടിക്ക്
The other gods are the good angels who became proud and rebellious and became the Satanic gods. God allows them to attack humans but God Himself came down as for our Salvation. We have the choice to follow God or the Devil
ദൈവം ഇപ്പോഴും ഭൂമിയിലുണ്ട്.. സഹോദരാ.. അത് കൊണ്ടാണ് നിങ്ങൾ ഇത്രഎല്ലാംതാഴത്തിയിട്ടുംഅനുഗ്രഹിച്ച ദൈവം ആ വ്യക്തിയെ താഴ്ത്താതെ കൂടുതൽ കൃപ നൽകി അനേകം മക്കൾക്ക് സൗഖ്യ വും വിടുതലും കൊടുത്തു നടത്തുന്നത്.... സോഹോദരാ നിങ്ങൾ പറയുന്നതല്ല നടക്കുന്നത്.. ദൈവം തീരുമാനിച്ചത് മാത്രം മാണ്നടക്കുന്നത്..... സൗഖ്യപ്പെടണം എന്ന് ആഗ്രഹിക്കുന്ന, അല്ലെങ്കിൽസമാധാനംകിട്ടണമെന്നു ആഗ്രഹിച്ച് ജീവിക്കുന്ന മക്കളെ ദൈവം എത്തിക്കും... കേട്ടോ... onലൈനിൽprayerചെയ്താലും അവർക്കു അത് ലഭിക്കും... അത് ദൈവ ഹിതം...ഒരാളെ ങ്കിലും സൗഖ്യ പെടുന്നുണ്ടോ എന്ന് അറിയാൻ നിങ്ങൾ ഓരോ പ്രയറുംപങ്കുകൊണ്ട ശേഷം കുറ്റംവിധിക്കുക..ക്രിസ്ത്യൻആണെന്നു പറഞ്ഞിട്ട് കാര്യമില്ല...?? ദൈവ കൃപ എന്താണെന്നു മനസിലാക്കാൻ കൃപ വേണം.. സഹോദരാ.. അത് ദൈവം തരണം.... സഭയിൽ ഉള്ളവർ ഇന്നും ആ ബ്രദറിനെ സപ്പോർട്ട് ചെയ്യുന്നു എങ്കിൽ...അത് ആ വ്യക്തിയെ അല്ലആ വ്യക്തിയിൽ ദൈവംകനിഞ്ഞു നൽകിയിട്ടുള്ള "ദൈവ കൃപ" യെ ആണ്... . ഞാൻ ഇന്ന് വരെ ബ്രദർ സ്‌ജിത്ത് എന്ന വ്യക്തിയെ നേരിൽ കണ്ടിട്ടില്ല.. പലരും പറഞ്ഞത് കേട്ടു കൊണ്ട് online പ്രയറി ൽ പങ്കെടുക്കുന്ന വ്യക്തിയാണ്.. . ഓരോ prayaril ലൂടെ എനിക്കു ലഭിക്കുന്നസൗഖ്യ ങ്ങൾ,അനുഗ്രഹങ്ങൾ.....,, ഞാൻ ഒരു രൂപ പോലും കൊടുത്തിട്ടല്ല..ബ്രദർ എന്നെ കണ്ടിട്ട് പോലും ഇല്ല... എങ്കിലും ആ വ്യക്തിയിൽ ഉള്ള ദൈവ കൃപയിൽ നിന്നുമാണ് ദുബായിൽജീവിക്കുന്നഎനിക്കതുകിട്ടുന്നത് എന്ന് ഞാൻപൂർണ്ണമായുംവിശ്വസിക്കുന്നു.....ദൈവത്തിനു നന്ദി പറയുന്നു.. 🙏🙏🙏പിന്നെ,, എന്നും ഒരാൾ പട്ടിണിയിലും, ദാരിദത്തിലുംകഴിയുന്നതാണ് നിങ്ങൾക്കു ഇഷ്ടം.... ദൈവത്തിനുഅങ്ങനെയല്ല...വേല ചെയ്യ്യുന്നവന് കൂലി കൊടുക്കുന്നദൈവം തനിക്കു വേണ്ടി വേലചെയ്യുന്നവനെ താഴ്ത്തുകയില്ല..... ഉയർത്തുക തന്നെ ചെയ്യും...യേശു വിനെ വിറ്റു കാശുണ്ടാക്കുന്നു... എന്ന് പറയയുന്നത് .????????.. യേശു നിങ്ങൾക്കും സ്വന്തമല്ലേ....?????മറ്റുള്ളവരെ വിധിക്കുന്ന നേരം യേശു വിനോട് ചോദിക്ക്... യേശു നിങ്ങൾക്ക് യഥാർത്ഥ ഉത്തരം തരും... ഇ ങ്ങനെ മറ്റുള്ളവരുടെ വിശ്വാസത്തെ തകർക്കാനല്ലാതെ... ഒരാളെ എങ്കിലും യേശുവിന്റെ മക്കളാക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ..???? ഒരാൾക്കു രോഗ സൗഖ്യം കിട്ടി അവരുടെ കുടുംബം സന്തോഷിക്കുന്ന ത് കാണാൻ നിങ്ങൾക്കു കാണുന്നുണ്ടോ....??? അനേകം മക്കൾ മദ്യംത്തിൽ നിന്നും, ആസ ക്തികളിൽ നിന്നും വിടുതൽ കിട്ടി, അവർ സുവിശേഷ വേല ചെയ്യുന്നത് കാണുന്നതിൽ നിങ്ങൾക്കു സന്തോഷിക്കാൻസാധിച്ചിട്ടുണ്ടോ..?? സമാധാനത്തിനു വേണ്ടിയും രോഗ സൗഖ്യ ത്തിനുവേണ്ടിയും മനുഷ്യർഅലയുന്നു.. ഡോക്ടർ ക്കു പണം എത്ര കൊടുത്താലും നിങ്ങൾക്ക് സന്തോഷം.....അതൊന്നും നിങ്ങൾ കാണുന്നില്ലല്ലോ.????? വേദനിക്കുന്നവർക്ക്, ദുഖിക്കുന്നവർക്ക് , ആശ്വാസം നൽകുന്ന ദൈവം അന്നും ഇന്നും, നാളെയും..എന്നും ജീവിക്കുന്നു.....🙏 ..
@@JnJ705 സഹോദരാ ഈ ലോകത്തിൽ ഒരു വ്യക്തിക്ക് ഈ ഭൂമിയിൽ ദൈവം തന്നിരിക്കുന്ന ജോലിയിൽ ഏറ്റവും ഉന്നത മായ ജോലിയാണ് സുവിശേഷ വേല... അത് നിങ്ങൾ കാണുന്ന കണ്ണുകളിലൂടെ നോക്കുന്നവർക്ക് കാണാൻ പറ്റില്ല..... നിങ്ങൾ കേൾക്കുന്ന ചെവികളിലൂടെ അത് കേൾക്കാനും സാധിക്കില്ല..കേട്ടോ... അതുകൊണ്ടു ആവശ്യമില്ലാത്തവ പറയുന്ന നിങ്ങളോടു സംസാരിക്കാൻ ആഗ്രഹവുമില്ല സഹോദരാ.... ദൈവം അനുഗ്രഹിക്കട്ടെ 🙏
@@prasanaprasana1641 thanks for your blessings,ഇത്രേം മാത്രം പറഞ്ഞ എന്നോട് സംസാരിക്കാൻ നിങ്ങൾക്ക് താൽപര്യമില്ല, പിന്നെത്തിനാണു ഇത്രയൊക്കെ പറഞ്ഞ ഷാജൻ സർ ന്റെ വീഡിയോ ക്കു comment ആയി വന്നത്.... കൊള്ളാം😆😆😆😆
ഭരണാധികാരികളേ, ജനപ്രമാണികളേ, ഒരു രോഗിക്കു ഞങ്ങള്‍ ചെയ്‌ത ഒരു സത്‌പ്രവൃത്തിയെക്കുറിച്ചാണ്, എന്തു മാര്‍ഗങ്ങളുപയോഗിച്ചു ഞങ്ങള്‍ ആ മനുഷ്യനെ സുഖപ്പെടുത്തിയെന്നതിനെക്കുറിച്ചാണ്, ഞങ്ങള്‍ ഇന്നു വിചാരണ ചെയ്യപ്പെടുന്നതെങ്കില്‍, നിങ്ങളും ഇസ്രായേല്‍ജനം മുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങള്‍ കുരിശില്‍ തറച്ചു കൊല്ലുകയും മരിച്ചവരില്‍നിന്നു ദൈവം ഉയിര്‍പ്പിക്കുകയും ചെയ്‌ത നസറായനായ യേശുക്രിസ്‌തുവിന്റെ നാമത്തിലാണ് ഈ മനുഷ്യന്‍ സുഖം പ്രാപിച്ച് നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്. വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്‌ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 9-12
ഉത്തരം വളരെ ശരിയാണല്ലോ. വചനത്തിൽ തങ്കൾക്കാവര്യമായ അറിവുണ്ട് ഉറപ്പാണ്.' വിണ്ടു കുടുതൽ കേൾക്കാൻ താൽപര്യമുണ്ട്. എൻ്റെ ഒരു ചെറിയ സംശയം! യേശു എന്തിനാണ് മുന്നര വർഷം മാത്രം ഭൂമിയിൽ നേരിട്ടു സുവിശേഷ സേവനം നടത്തിയത്? അമ്പതു വര്ഷം ജീവിക്കാൻ ദൈവം അനുവദിച്ചിരുന്നെങ്കിൽ .എത്രയധികം ശിഷ്യരെ ഉൽപാദിപ്പിക്കാമായിരുന്നു. 2. യേശു നൽകുന്ന ജീവ ജലം എന്തായിരുന്നു?
ഷാജൻ സാർ , താങ്കൾ ചെയ്യുന്നതും സുവിശേഷമാണ് , ഇത് കാണുന്ന ധാരാളം ആളുകൾക്ക് ക്രിസ്തുവിരോധികളെ തിരിച്ചറിയാൻ ഉതകുന്നതാണ് . ഇതുപോലെയുളള പിശാചിന്റേ സന്തതികളെ വെളിച്ചത്ത് കൊണ്ടുവരണം .
മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
ഏതൊരു വിഷയവും പച്ചയായി തുറന്നു പറയുന്നതും, പൊളിച്ചെടുക്കുന്നതും താങ്കളെ വേറിട്ടു നിർത്തുന്നു.....രാഷ്ട്രീയമായാലും, സാമൂഹ്യ വിഷയമായാലും...അഭിവാദ്യങ്ങൾ💪💪💪
@UC2svFLYQ2vyHlXrL-wmlOjA thanks and got it. I did go thru with few people in my life and i can confirm that its worse than alcohol or drug addictions.
അയ്യോ ! സജിത്തിനെ തൊട്ട് ചീറ്റിപോയി .സജിത്തിനെ പറ്റി ഇവിടെ പറഞ്ഞതെല്ലാം സത്യം എന്ന് വിചാരിച്ചു ച്ചു കണ്ടുകൊണ്ടിരുന്ന ഞാൻ ഞാൻ ഗുഡ്നെസ്സ് ടിവി യിൽ നടത്തിയ ഇൻറർവ്യൂ ഇവിടെ ഇന്നലെ പോയി കണ്ടു അതിൽ ഇതെല്ലാം വിശദീകരിക്കുന്നുണ്ട് ദയവായി അത് കാണുക.
ഷാജന് യൂട്യൂബ് വരുമാനം കൂടത്തില്ലയോ?? അല്ലാതെ സജിത്ത് ആരോടെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തോ ചെയ്യാതെയോ പണം ചോദിച്ചു വാങ്ങിയിട്ട് പറ്റിച്ചു എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?? എന്തെങ്കിലും തെളിവ് ഉണ്ടോ?? പിന്നെ സുജിത് കൈകാര്യം ചെയ്യുന്ന മേഖലയിൽ അയാൾ expert ആണ്. അപ്പോൾ നല്ല പ്രതിഫലം കിട്ടും നല്ല ഡോക്ടർമാർക്കും ഏതു മേഖലയിലെ മികവുറ്റവർക്കും നല്ല പ്രതിഫലം കിട്ടും. അതിന് ആരും വിഷമിച്ചിട്ടു കാര്യമില്ല
Mr Shajan , your series has made a good awareness among the catholic community in this issue.When you are saying the word 'Catholic church' a special affection and respect is felt.If you are really loving church and wants to reform it, it is great
ഇതിൽ ചതി ഇവിടെ എന്ന് മാത്രം മനസ്സിലാകുന്നില്ല. ഇന്റർവ്യൂ ചെയ്യുന്ന ആൾ കുത്തി കുത്തി ചോദിച്ചിട്ടും സജിത്ത് ചതിച്ചു എന്ന് അദ്ദേഹം പറഞ്ഞതായി ഞാൻ കേട്ടില്ല. ഈ സ്ഥലം ഇഷ്ടദാനമായി കൊടുത്തതാണെന്നു സജിത്തും ഡോക്ടറും സമ്മതിക്കുന്നു. ഇതിൽ എവിടെയാണ് ചതി? ക്രൈസ്തവതക്ക് നിരക്കാത്ത രീതിയിൽ ഒരു ആഡംബര വീട് നിർമ്മിച്ചു എന്നത് തെറ്റ് തന്നെയാണ്, പ്രത്യേകിച്ച് ദൈവവേലക്കു ഇറങ്ങിത്തിരിച്ച ഒരാൾ.
ഷാജാ അറിയാത്തതു പറയരുത്. ഈ വൈദികൻ മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലെയല്ല.എന്നിട്ടു പറയുന്നു. അവിടത്തെ ആണെന്ന് തോന്നുന്നു. എന്ന്.ഇത്തരം തോന്നലുകൾക്കു.നല്ല medicin ഉണ്ട്.ചുരുക്കി.പറഞ്ഞാൽ ഒക്കെ തോന്നലുകളാണ്.മറുപടി ഇതിനൊക്കെ തരാത്തത്. അവർ ആരും താങ്കളെ പോലെ താഴ്ന്ന ലെവൽളലുള്ളവരല്ല.അതാ കാരണം.കാർ ന്നോന്മാരിൽ നിന്നും വിവരം നേടിയവർ ഒരിക്കലും. സമൂഹത്തിൽ വന്നു മറ്റുള്ളവരെ അ സഫ്യം പറയില്ല.അവതരണം.... ഉപയോഗിക്കുന്ന വാക്കുകൾ...........ഉണ്ണിയെ കണ്ടായറിയാം.....ഊരിലെ പഞ്ഞം പക്ഷേ ഉണ്ണിയെ കേട്ടാലറിയാം..........
എന്തോ കേസിൽ പെടുത്തുമെന്നു ഭീക്ഷണി പ്പെടുത്തി എഴുതിച്ചതാക്കാനാണ് സാധ്യത.....അത്രയും സ്ഥലം കൊടുത്തിട്ട് ഒന്നും അറിയില്ല എന്ന് പറയുന്നതിൽ ഒരു ദുരൂഹത....ഡോക്ടർ ഇപ്പോൾ രക്ഷപെടാൻ നോക്കുന്നു....
നന്മകൾ ചെയ്യുന്നവർ അത് തുടർന്നുകൊണ്ടിരിക്കും 👍. പരദൂഷണം പറയുന്ന തൊഴിലാളികൾ അതും തുടർന്നുകൊണ്ടിരിക്കും. മറുനാടൻ പത്ര പ്രവർത്തനം സത്യസന്തമായി ചെയ്യുക. ആരെയും ചവിട്താഴ്ത്താൻ ശ്രമിക്കേണ്ട, ഓരോരുത്തരും സ്വയം മനസാക്ഷിയോടും ദൈവത്തോടും കണക്കു പറയട്ടെ.
എന്താണിത് Shaja_ ആ doctor ഇഷ്ടദാനം കൊടുത്തു എന്ന് തന്നെയല്ലേ പറഞ്ഞത് - പിടിച്ച് പറിച്ച ന്നൊ തട്ടിപ്പിച്ചന്നൊ ഒന്നും പറഞ്ഞില്ലല്ലോ - പറയിപ്പിക്കാൻ നിങ്ങൾ വളരെ ശ്രമിച്ചു എന്നത് സത്യം - സജിത്ത് രോഗസൗഖ്യം നടത്തുന്നോ ഇല്ലയോ അത് ഒരു വിഷയം അല്ല - അദ്ദേഹം നല്ല വചനപ്രഘോഷകൻ ആണ് - പിന്നെ Shajaന് സജിത്തിനോട് എന്തോ പഴയ വൈരാഗ്യം ഉള്ളത് പോലെ എന്തൊക്കെയോ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നു - എന്നൊരു തോന്നൽ -
സാജൻ ചേട്ടനെ ഇത്രയും ദേഷ്യം വന്ന് കണ്ടിട്ടേയില്ല ഇല്ല സജിത്തിനെ എന്നെ കൊണ്ട് ഉദ്ദേശിച്ച കാര്യം കാര്യം നടന്നില്ല എന്ന് തോന്നുന്നു .അനീഷ് ചെമ്പേരി കുത്തി കുത്തി എടുത്തിട്ടും ഒന്നും കിട്ടിയില്ല .സാരമില്ല ചേട്ടാ ചിലപ്പോൾ ശരിയാകും ചിലപ്പോൾ ശരിയാവില്ല്
ജാത മതങ്ങൾ നോക്കാതെ സത്യം തുറന്നു പറയുന്ന ഇതുപോലെയുള്ള പത്രപ്രവർത്തകരാണ് ഇന്ന് ആവശ്യം
മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
ന്യായവിധി ദൈവഭവനത്തിൽ ആരംഭിച്ചു കഴിഞ്ഞു കള്ളന് കഞ്ഞി വച്ച കത്തനാർ
ഈ ഫ്രോടിനെ തുറന്നുകാണിച്ച സാറിന് ഒരു ബിഗ് സല്യൂട്ട്.🙏🙏🙏🙏
Yes1000%
എത്ര തുറന്നുകാട്ടിയാലും അവന് ഒരു കുഴപ്പവുമില്ല!!!
അവൻ്റെയാടുത്ത് എത്തിപ്പെടേണ്ട പൊട്ടമ്മാർ കറങ്ങിത്തിരിഞ്ഞ് അവൻ്റെയടുത്ത് എത്തുമെന്ന് അവന് കൃത്യമായി അറിയാം...
അതാണ് അവനെപ്പോലുള്ള ഫ്രോഡുകളുടെ വിജയം!
ലോഹയിട്ട പ്രോഡകളെ തുരുന്നുകാട്ടുന്ന ഷാജൻ, എന്നിവർ ആരാധിക്കാൻ യേശു ആരാണ്? ആരാധനക്ക് യോഗ്യനാണോ? രണ്ടു മുന്നു പേരെ ആരാധിക്കുന്നത് ശരിയാണോ? യേശു സമ്മതിക്കുമൊ?
ആരാധിക്കപ്പെടെണ്ട എക സത്യ ദൈവം ആരാണ്? യോഹ. 17:3 വായിക്കു.
എന്താണ് fraud?? സജിത്ത് എന്തെങ്കിലും ഉറപ്പ് കൊടുത്തു ആരുടെയെങ്കിലും അടുത്ത് നിന്ന് എന്തെങ്കിലും തുക മേടിച്ചിട്ടുണ്ടോ??
സജിത്ത് ന്റെ എത്രയോ യൂട്യൂബ് വീഡിയോ ഉണ്ട്. എവിടെയെങ്കിലും പണത്തിനു ആവശ്യമുണ്ട് സഹായിക്കണം സ്പോൺസർ ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ടോ?? സജിത്ത് എത്ര നേരം പണിഎടുക്കുന്നു എന്നത് ശ്രദ്ധിക്കുക. സാമ്പത്തിക പിന്തുണ ഇല്ലാതെ കുടുംബസ്ഥനായ ഒരു വ്യക്തിക്ക് ഇതുപോലെ പ്രവർത്തിക്കുക സാധ്യമല്ല
@@തൊമ്മിക്കുഞ്ഞു marunadante oru velluvilipolum magikkaran sajith eteduthilla. 😁 . Onninum oru thelivum nalkiyittilla antha magician sajith 😂 ... Bro. mathakaaryamayathu kondanu janangal keri choriyaathathu sajithine. Allarunengil ippo situation chaplaaachiyaayene sajithinte.. Bro sajith enthanu cheyunnathu? Manushyante mashtikathe pattichukonndu preplanned drama kaliche kaaasundaakkal. Alle? 😂. Sangathi ( so called rogasanthi) preplanned alla ennu theliyikkunathinu aaa magician sajith RCC yile 2 perkku rogasanthi kodurhukaanikku. Athum cancer ulla aalinu ok? .. Velluvili sweekarikkumo antha magic kaaran sajith 🤔😁. Entha pattumo onne kondu??? Illaallo? .. Appo he's a fraud.. Who live for money 😭
ലോഹയിട്ട ന്യായീകരണ തൊഴിലാളി!!!🤤😆😜🤪😍😀😀
രോഗശാന്തി ഒക്കെ എന്ത് സജിത്ത് എന്ത് മറിയ അമ്മ അത്ഭുതം എന്ത് വിശുദ്ധ ആൾ ദൈവ അത്ഭുതം എന്ത് ഇതാ ഇവരെ എല്ലാം വിട്ട് പുതിയ തട്ടിപ്പ് അത്ഭുതം മരുന്ന് തട്ടിപ്പ് കച്ചവടം.
ruclips.net/video/OJcwZX0iT6g/видео.html
Anta.acha..ethrayum.bodamela.negal.narkanthel.kedakum.
ളോഹയിട്ടവർ എന്തു പിഴച്ചെടോ. ഒരു സാധാരണക്കാരൻറെ സാക്ഷ്യത്തിലൂടെയും ജനങ്ങൾ രക്ഷപെട്ടോട്ടെ എന്നു കരുതും. അവർ.
@@BG-wx6ww ളോഹ ഇട്ടവൻ ബൈബിൾ പഠിച്ചിട്ടുണ്ടെന്നാണ് വെയ്പ്പ്. എന്നാൽ ക്രൈസ്തവ സമൂഹം പറയപ്പെടുന്നത് ബൈബിൾ കക്ഷത്തിലെ കാണൂ തുറക്കുന്ന പതിവില്ലെന്നാണ്. എല്ലാം അറിയാവുന്നവൻ തെറ്റു ചെയ്താൽ പ്രതികരണവും സ്വാഭാവികമായും ഉയരുമല്ലോ ?
ളോഹ ഇട്ടവൻ പിന്നെ എന്ദു ഉബാൻ നടക്കുവാ ജനങ്ങളെ രക്ഷിക്കാൻ ഈ ഫ്രാടിനെ ഏല്പിച്ചിട്ടു
ഈ episode കൊണ്ട് നിർത്തരുത് ഷാജൻ സാറേ. താങ്കൾ നിർത്തുന്നിടത്തു സജിത്ത് തുടങ്ങും.
Athe shajan sir,ഇനിയും ആ fraud വീണ്ടും തുടങ്ങും പറ്റിക്കിൽ
Correct.
Yes
Madam, ഇനിയും ഷാജൻ സർ അല്ലാ നമ്മളാണ് പണി തുടങ്ങേണ്ടത് ഇത്തരം തട്ടിപ്പുകാർക്ക് എതിരെ
കിട്ടിയ പൈസയ്ക്ക് എപ്പിസോഡ് ചെയ്യാൻ കഴിയു താങ്കൾ കാശു കൊടുക്കണം അടുത്ത എപ്പിസോഡ് അതിന്റെ പേരിൽ ചെയ്യും
സാജൻ സ്കറിയ... നിങ്ങളാണ് യഥാർത്ഥ ക്രിസ്ത്യാനി 👌👌👌👌👍👍👍👍👍👏👏👏👏👏
സത്യം
Kindly watch Nadeesh cherian you tube channel
മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
എന്നാ ഒരു സോഫ്റ്റിനെസ്സ്. എന്നാ ഒരു വിനയം 🤔.60 പേരെ ഉള്ളു സ്റ്റാഫ് ആയിട്ട്. 🤔
6,000 പേരെങ്കിലും വേണമായിരുന്നു 😭😭
വെറും 60-പേർ, ജീവിക്കാൻ ആ തൊഴിൽ പോരെ? 🙄
60 peroke endu. sajithinu oru 1000 peroke jolikarundele valuthakathullu
കുറഞ്ഞു പോയി 🤣🤣
Excellent job ......Marunadan Shaji
You are a great
കേരളത്തിൽ ഉടനീളമുള്ള പള്ളികൾ ദുരുപയോഗം ചെയ്യുന്നതിന് ഒത്താശ ചെയ്തുകൊടുക്കുന്ന പള്ളിവികാരിമാർക്കെതിരെ ജനങ്ങൾ പ്രതികരിക്കണം 👍
അത്ഭുത രോഗ ശാന്തി മരുന്ന് കച്ചവടം.
ruclips.net/video/OJcwZX0iT6g/видео.html
Like attracts like
evide, chattawar ?
നല്ല കാശ് കിട്ടുമ്പോൾ എല്ലാവരും കൂട്ട് കൂടും..
അറബിക് റെസ്റ്റോറന്റ് ഇട്ടു ഹലാൽ ഭക്ഷണം വിളമ്പുന്നതിന്നും ഒരു ഉളുപ്പ് ഇല്ല... പാവപ്പെട്ട വിശ്വാസികളെ പറ്റിച്ചു കാശ് ഉണ്ടാക്കുന്ന ഇത്തരം ആ ളുകളെ ചാ ട്ടവാറുകൊണ്ട് അടിച്ചു പരിപ്പ് എടുക്കണം...ഇത്തരം ആൾക്കാരെ പള്ളി പോയിട്ട് പള്ളി കൂടത്തിൽ പോലും അടുപ്പിക്കരുത്.... കള്ളൻ...
മുരിങ്ങിരുലും തട്ടിപ്പാണ് നടക്കുന്നത് !അവിടെ സജിത്തല്ലാതെ ഈ ശോക്കു വരാൻ കഴിയില്ലല്ലോ.? ഈ നാം പേച്ചിക്കുമരപ്പട്ടി കൂട്ട് അതാണ്
Sir ഈ episode കൊണ്ട് നിർത്തരുത് ,ഇത് പോലെയുള്ള fraud കളെ കുറിച്ച് ഇനിയും മനസ്സിലാക്കി തരണം.എന്നാലേ പാവങ്ങൾ രക്ഷ പെടുകയുള്ളു. നിർത്തരുത് ബഹുമാനപ്പെട്ട sir, please.
Yess
മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
Doctor നല്ലൊരു മനുഷ്യൻ ആണ്.... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
Big salute Mr. Journalist
ആത്മീയ ഗുണ്ടയാൽ പറ്റിക്കപ്പെട്ട നീതിമാനും നല്ലവനും ആയ പീടികക്കൽ ഡോക്ടർ സാർ 😎
വ്യംഗ്യാർത്ഥഎന്തെങ്കിലും?
എനിക്ക് സജിത്ത് ബ്രദറുമായി ഒരു ബന്ധവുമില്ല. എന്നെ അയാൾക്കും അറിയില്ല. പക്ഷേ യൂട്യൂബിലൂടെ അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. അത്ഭുത രോഗശാന്തികൾ അറിഞ്ഞിട്ടുണ്ട്.
സജിത്ത് യേശുക്രിസ്തുവിനെ വിറ്റ് കാശാക്കുന്നു എന്ന് പറയുന്ന ഷാജൻ എന്ത് വിറ്റാണ് യൂട്യൂബ് വരുമാനം ഉണ്ടാക്കുന്നത് എന്ന് ചിന്തിക്കുക.
യേശുക്രിസ്തുവിനെ വിൽക്കണമെങ്കിൽ യേശുക്രിസ്തു സ്വന്തമായി മാറണമല്ലോ ആദ്യം..
ആ യോഗ്യത നേടാൻ അദ്ദേഹം എത്രമാത്രം ജീവിതം വിട്ടു കൊടുത്തിട്ടുണ്ടാകും..?
എത്ര ത്യാഗം സഹിച്ച് പ്രാർത്ഥിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ടാകും.
യേശുക്രിസ്തുവാണ് ഇന്ന് ലോകത്തിന് ഏറ്റവും ആവശ്യം.
അതുള്ളവന് സമൂഹത്തിൽ ആവശ്യക്കാരും ഉണ്ടാകും.
അത് കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല. മാത്രമല്ല സജിത്ത് യേശുക്രിസ്തുവിനെ തരാം ഇത്രകാശ് തരണം എന്ന് പറഞ്ഞ് ക്രിസ്തുവിനെ വിൽക്കാറില്ല.
ആ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലഭിക്കുന്നവർ പ്രതിഫലം നന്ദിയോടെ നൽകുന്നുണ്ടാകാം.
ഒരായുസുകൊണ്ട് നേടിയ സമ്പത്ത് മുഴുവനും ചികിത്സയ്ക്കു നൽകിയാലും സുഖപ്പെടാത്ത രോഗങ്ങൾ യേശുക്രിസ്തു സജിത്തിലൂടെ സുഖപ്പെടുത്തുമ്പോൾ സമ്പത്തിൻ്റെ ഒരു ഭാഗം തന്നെ പകുത്തു നൽകി നന്ദികാണിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.
യേശു ക്രിസ്തു കാലിത്തൊഴുത്തിൽ ജനിച്ചതും കീറഞ്ഞുണി പോലുമില്ലാതെ ക്രൂശിക്കപ്പെട്ടതും തൻ്റെ അനുയായികളെല്ലാം അതുപോലെ ദരിദ്ര നാരായണ ന്മാരായി ജീവിക്കാനല്ല.
സകലസമ്പത്തിൻ്റെയും ഉടയവനായ ദൈവം ആത്മീയമായി മാത്രം അനുഗ്രഹം ചൊരിയുന്നവനല്ല ഭൗതികമായും അനുഗ്രഹിച്ചുയർത്തും.
ഇവിടുത്തെ രാഷ്ട്രീയക്കാരെ പോലെ അഴിമതിയും വെട്ടിപ്പും കാട്ടി സ്വന്തമാക്കുന്നതല്ല.
സർക്കാർ ജീവനക്കാരെ പോലെ പാവപ്പെട്ടവൻ്റെ നികുതിപ്പണം സംഘബലവും സമരകോലാഹലങ്ങളും നടത്തി അന്യായമായി വാങ്ങിക്കൂട്ടുന്നതല്ല.
നന്ദിയുള്ള ജീവിതങ്ങൾ മനസറിഞ്ഞ് നൽകുന്നതാണ് ..
അതു കണ്ട് അസൂയപ്പെട്ടിട്ട് ചൊറിഞ്ഞോണ്ട് നടക്കാതെ സത്യം ഗ്രഹിക്കാൻ ശ്രമിക്ക്
ചേച്ചീ ,ചാൻസ് ഉണ്ടോ.... ഞാനും തള്ളാൻ മിടുക്കനാ, ഒരു 15k ശമ്പളം തന്നാ മതി😆
@@JnJ705 നിങ്ങൾ തന്നെ പറയൂ. സജിത്ത് എന്തെങ്കിലും വാഗ്ദാനം നൽകിയോ നൽകാതെയോ ആരോടെങ്കിലും തുക ചോദിച്ചു മേടിക്കുന്നുണ്ടോ. ഇഷ്ടമില്ലാത്തവർ കൊടുക്കേണ്ടന്നെ
@@തൊമ്മിക്കുഞ്ഞു directly ചോദിച്ചു വാങ്ങിയാൽ അതു കടം ആയിപ്പോകില്ലേ...dear bro indirectly സജിത് മാത്രല്ലാ എല്ലാ teams ഉം വാങ്ങുന്നുണ്ട്... രോഗശാന്തി നോക്കി ഇരിക്കുന്ന കുറെ ഊളകൾ കൊടുക്കാനും ഉണ്ട്
Yes, Mr Shajan your a FIRE. Keep it up
അവൻ്റെ സംസാരം എത്ര പാവം ആയിട്ടാണ്..കള്ളൻ..😠😠
എന്തൊരു വിനയത്തോടെയാണ് ഇയാൾ സംസാരിക്കുന്നത്! പെരുംകള്ളൻ!!
Good work shajan sir 👍🏿
ED അന്വേഷിക്കണം ഇവരുടെ അനകൃത സ്വത്തുക്കളെ പറ്റി.
E D has to look into it
Correct
ED ethelam case nte purake pokum…nammude police evide? Nammude ooolaa janam..
Kalla parishakal jayilil adakkanam evattakale
അടിപൊളി... ഇതുപോലുള്ള കപട മുഖങ്ങൾ ജാതി മത ഭേദമന്യേ തുറന്ന് കാണിക്കുന്ന നിങ്ങൾ കൊള്ളാം ❤️🥰👍
സാജൻ ബ്രദർ താങ്കൾ സംസാരിക്കുമ്പോൾ തന്നെ ആ മുഖത്ത് എക്സ്പ്രഷൻ കാണുമ്പോൾ തന്നെ അറിയാം എത്ര അധികം ദേഷ്യം ഉണ്ടെന്ന് ശരിയാണ് ബ്രദർ യേശു കർത്താവിനെ വീണ്ടും ക്രൂശിക്കുന്ന സജിത്തിനെ പോലെ ഉള്ളവരെ പുറത്തുകൊണ്ടുവന്ന് വളരെയധികം നന്ദി ഇവനെ കർത്താവ് വീണ്ടും അർഹിക്കുന്ന ശിക്ഷ കൊടുത്ത് ദൈവം നോക്കിക്കൊള്ളട്ടെ ആമേൻ
മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
Sajan sir and group big salute 🙏 keep it up
Mr Shajan you are absalutely Correct
മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
ഡോക്ടറെ എങ്ങിനാ കളിപ്പിച്ചത്? ചുമ്മാ മറുനാടൻ തള്ളുകയാണ്.... ചീറ്റിപ്പോയി....... മറുനാടന്റെ. സൂത്രങ്ങൾ... പൊളിഞ്ഞു... കൊടിത്തോട്ടം.... വല്ലതും., തരും വാങ്ങിച്ചോ. സജിത്തു തനിക്കു വേണ്ടിയും പ്രാർത്ഥിക്കേണ്ടി വരും....
Good effort Mr. Sajan 🌹🌹🌹🌹.
There need A REFORMMATION in Churches👍. Don't Stop🙏🙏.
അഭിനന്ദനങ്ങൾ ഷാജൻ സർ
ഇതുപോലുള്ള ഭക്തി കച്ചവടക്കാരെ ഇനിയും കണ്ടെത്തി ജനമദ്ധ്യേ തുറന്നു കാണിക്കണം. നന്ദി സർ
സാറേ ഈ യെപ്പിസോഡ് കൊണ്ട് നിറ്ത്തര്യതേ , എന്നാൽ അവൻ വീണ്ടും വീണ്ടും പണി തുടങ്ങും
Bro, ഇനിയും ഷാജൻ സർ അല്ലാ നമ്മളാണ് പണി തുടങ്ങേണ്ടത് ഇത്തരം തട്ടിപ്പുകാർക്ക് എതിരെ
Athinu nirthittu vende
@@alsamartin7799 എന്താണ് വേണ്ടാത്തത്?
സജിത്ത് ആരോടെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തോ അല്ലാതെയോ പണം ചോദിച്ചു വാങ്ങിയിട്ടുണ്ടോ?? ഇല്ലല്ലോ. പിന്നെ മറുനാടന് എന്തു വിഷമം??
@@തൊമ്മിക്കുഞ്ഞു സജിത്തിനെ പോലത്തെ തന്ത്ര ശാലിയും കൗശലക്കാരനും, കള്ളനും വേറേ കാണില്ല . താങ്കൾ ആ കള്ളന് കഞ്ഞി വച്ച് കൊടുക്കു. അവൻ നമ്മുടെ നട്ടിൽ വന്നപ്പോൾ എത്ര പേരെ പറ്റിച്ച് ആണ് പണം ഉണ്ടാക്കിയത് T V Program ഉം മറ്റും കാര്യങ്ങൾ പറഞ്ഞു കാശ് തട്ടി കൊണ്ട് പോയത്. അവൻ യേശുവിനെ വിറ്റ് സുഖിക്കാൻ പിറന്നവൻ
Excellent Job, team Marunadan.. God bless you
ഇവനെതിരെ ഉള്ള വാർത്ത നിർത്തരുത്... Pls expose this fraud
മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
മിസ്റ്റർ ഷാജൻ, നിങ്ങൾ എന്തിനാണ് നല്ല മനുഷ്യരെക്കുറിച്ച് ഇതു പോലെ കള്ളകഥകൾ പറഞ്ഞു പരത്തുന്നത്… ഉറപ്പാണ് നിങ്ങളുടെ പിന്നിൽ ആരോ ഉണ്ട്. അവസത്തിനൊത്തു എന്തും വിളിച്ചു പറയരുത്… ദൈവം കാണുന്നുണ്ട് മിസ്ർ ഷാജൻ. ജീവിതത്തിൽ ആരുടേയും കണ്ണര് വീഴിക്കല്ലേ എന്നൊടപേക്ഷ. എന്നെങ്കിലും ഒരിക്കൽ നിങ്ങൾ സത്യം തിരിച്ചറിയപ്പോൾ ഒരു വീഡിയോ ചെയ്യാൻ മറക്കരുത്… അതിന് ദൈവം നിങ്ങൾക്ക് അവസരം തരും. ദൈവം നിങ്ങളെ അനുഗ്രഹിക്കയട്ടെ!!!
ഇഷ്ടദാനം നൽകിയ ഡോക്ടറെ എങ്ങനെ ചതിച്ചെന്നാണ് പറയുന്നത് ? ഡോക്ടർ അയാളുടെ പൂർണ്ണ മനസ്സോടെ സ്ഥലം നൽകി എന്നതല്ലാതെ ഡോക്ടറുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചോ ഡോക്ടറുടെ വിശ്വാസമനുസരിച്ചോ ജീവിച്ചു കൊള്ളാമെന്ന് കരാർ ഒന്നുമില്ലല്ലോ. ഇതിൽ എന്താണ് ചതി.
ഇന്ത്യ രാജ്യത്ത് ആർക്കും ഏത് വിശ്വാസവും സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉണ്ട്. ഇതോടെ ഷാജൻ സ്കറിയയുടെ വീഡിയോകൾ തീർന്നതുകൊണ്ട് ഇനി മറുഭാഗത്തിന് പറയാനുള്ളതാണ് കേൾക്കേണ്ടത്. സജിത്തിനെ ഇന്റർവ്യൂ ചെയ്ത അച്ചൻ ആരെന്നു പോലും ഷാജൻ സ്കറിയായിക്ക് അറിയില്ല അതല്ലെങ്കിൽ അന്വേഷിച്ച് അറിയാൻ പരിശ്രമിച്ചില്ല. മറുഭാഗത്തിന് പറയാനുള്ളത് കേട്ടിട്ട് ഇവയെല്ലാം വെറുതെ വാർത്തയ്ക്ക് വേണ്ടിയുള്ള ശ്രമമായിരുന്നോ എന്ന് വിലയിരുത്താം.
ആഹാ കൊള്ളാലോ, പണ്ട് ok പെന്തകോസ്ത് കാരെ കണ്ടാൽ പോലും പള്ളിയിൽ അടിപ്പിക്കില്ലായിരുന്നു, ഇപ്പോൾ ഫുൾ കോമഡി.
തീർച്ചയായും. ഡോക്ടറെ വഞ്ചിച്ചു എന്ന് ഡോക്ടർ ഒരിടത്തും പറയുന്നില്ല. സുജിത് ന്റെ പരിപാടികളോട് അന്നും ഇന്നും ഡോക്ടർക്കു ഒരു ബന്ധവും ഇല്ല. ഡോക്ടറെ ചതിച്ചു എന്നാണ് ഷാജൻ പറഞ്ഞു കൊണ്ട് നടന്നത്.
ഇതു ഷാജന്റെ ഒരു ബിസിനസ് ട്രിക്ക് മാത്രമാണ്
ഓരോ സമയത്തും ഓരോ വിഷയം വിവാദമാക്കി extreme സൈഡ് ൽ നിന്ന് വീഡിയോ ചെയ്യും.
കുറച്ചു കഴിഞ്ഞു മറുഭാഗത്തു extrem ആയി നിൽക്കും
ആലഞ്ചേരി പിതാവിന് അനുകൂലമായി ആദ്യം നിന്നു
പിന്നെ അഭയ കേസ് ഫ്രാങ്കോ കേസിൽ ഒക്കെ സഭ വിരുദ്ധ ലൈനിൽ നിന്നു
പിന്നെ ജിഹാദ് വിരുദ്ധ ലൈനിൽ കുറെ വീഡിയോകൾ
പിന്നെ സുവിശേഷകാർക്കെതിരെ ഉള്ള വീഡിയോ സീരിസ്
എല്ലാ വിഭാഗക്കാരെയും എതിർക്കും. സ്ഥിരമായി അവരെ ശത്രു പക്ഷത്തു നിർത്താതെ വേറെ കൂട്ടരേ ആക്രമിക്കും
അങ്ങനെ viewership കൂട്ടി വരുമാനം ഉണ്ടാക്കുക എന്നതാണ് ഷാജന്റെ പണി
ഇവൻ സജിത്തിന്റെ ആളാണ്
Hats off to Shajan Sir for exposing such scams and bringing awareness among the common faithful people who are being misled.
നിങ്ങൾ പറഞ്ഞത് ശരി യായ ഉത്തരം മാണ് 👍
Well done Shajan 👌👌👌👌. Minority numbers of people knows what is religious based business is. What you said it’s all true fact’s……🙏🙏🙏
മറുനാടൻ :- "സജിത്തെ, നീ തീർന്നടാ തീർന്നു......'". 🙂
താങ്കൾ കള്ളന്റെ ആളാണെന്ന് തോന്നുന്നു അല്ലെങ്കിൽ താങ്കൾ സാജന് ഒരിക്കലും വിമർശിക്കുന്നില്ല
രഞ്ജിത്ത് മത്തായി, നിന്നെ കണ്ടു പിടിക്കാൻ വലിയ പ്രയാസമൊന്നുമില്ല
@@reghunathandileepkumar7449 😃
@@pjthomas4780 കള്ളത്തരം എന്താണ് എന്ന് കൂടി പറയുക
Shajan, Congrats. You truely love Jesus, thats why you got the courage to reveal his fraudulance. I too spoke against him while he joined with Holy Catholic Church. He mislead Fr. Naikkamparambil and Fr. Panakkal too🙏
പേരെ ഉള്ളു 'മറു - നാടൻ'
, ചെയ്യുന്നത് മുഴുവൻ ഈ നാടിന്റെ നല്ലതിന് വേണ്ടി 👍👍👍
മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
അതുകൊണ്ടാണ് പഴമക്കാർ പാത്രമറിഞ്ഞു ദാനം കൊടുക്കണം എന്നു പറയുന്നത്. ജോർജ്സാറും അതുപോലുള്ളവരും അറിയണം.
True
എല്ലാകള്ളന്മാരും ഒരുകാര്യം മനസിലാക്കുന്നത് നല്ലതാണ് വേണമെന്നുവച്ചാൽ ED ക്കും NIA ക്കും എല്ലാം ഉറക്കത്തിൽനിന്നും കണ്ണുതുറക്കുമ്പോൾ ജയിലിൽ കിടക്കാം
valare correct....
Yes. Yes. Exactly. Exactly. U. Said....... EvvaneA. Vaakkukal. Kondalla. Evaneayyum. AAA. Interview. Edutthavaneyum. Pidichhu. Ee. Lokathea. Ariyyikkanum...... EniemealAL Arrum. ARUM THANNEAA. PROLZZSSA HHIPPIKKALEA. ATHEA. ORU. DICTOR. UM. APPOZHUM. KOODEAUNDAKUM............
Appozum. Oru. Dr. Ennu. Oaranju. Oru. Traslator. Undakum
@@mollysimon1922 ടിവക്ക്ക്കക്ജ്‌ലജ്
Kindly watch Nadeesh cherian you tube channel
ഡോക്ടർ സാറേ ഇവിടെ വീടും കുടിയും ഇല്ലാതെ കഷ്ടപ്പെടുന്ന എത്രയോ പേരുണ്ട് ഇവനൊക്കെ ഇത് കൊടുക്കാമോ എന്നിട്ട് സാർ ഇഷ്ടദാനം കൊടുത്ത സ്ഥലത്ത് അവൻ പണിത വീടിന് എത്ര കോടി രൂപ വിലയുണ്ട് സാറിനെ പറ്റിച്ചില്ലേ
Correct..
Kala'n.kajevach.paster..e.achamarum.e.thatepel.pagalekalekala'n.lokam.paryum.udana.evana.desmess.chyuka.elayagel.sabayuda.gangal.sendaba.velekum..nokeko
സഭയെ തകർക്കാൻ ഇപ്പോൾ പല വിധത്തിലും ആൾക്കാർ ഇറങ്ങുന്നുണ്ട്. ഷാജന്റെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു. 🕯️✝️
ഈ ഡോക്ടർ കൊടുത്തുകഴിഞ്ഞു വിലപിക്കേണ്ട കാര്യം ഇല്ലല്ലോ. സ്വരം ഡോക്ടറുടെ ആണെന്ന് തോന്നുന്നില്ല
പ്രിയ ഡോക്ടർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.. നിങ്ങൾ ഒരു നല്ല മനസിന് ഉടമയാണെന്നു നിങ്ങളുടെ സംസാരത്തിൽ നിന്നും മനസിലായി..
Hope the people will realize the false prophets. God doent need Money.
ഇപ്പോൾ തന്നെ സജിത്തിന്റെ കാര്യം തീരുമാനമായി . നാളെ ED യും NIA
മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
ഇത്തരം തട്ടിപ്പുകാരുടെ തനി നിറം പുറത്തു കൊണ്ടുവന്ന സാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ!!!
Shajan sir താങ്കൾ ധാർമിക്കാണ്.. പക്ഷെ ആത്മീയനല്ല.. ആത്മീയകാര്യങ്ങൾ വിവേച്ചിച്ചറിയാൻ അത് കൊണ്ട് കഴിവുമില്ല. താങ്കൾക്കാണ് പരിശുദ്ധത്മാവില്ലാത്തതു... അനുതപിക്കുക 🙏
പിന്നെ ആ കള്ളൻ്റെ കയ്യിലും ,നിങ്ങൾ ടെ പോക്കറ്റിലുമാണോ പരിശുൽദ്ധാത്മാവ് ????,
Keralathil communal problem create cheyyuka enna political aim
Prevarthiyilanu athmeeyatha.
കൂട്ട് കച്ചവടക്കർക്ക് ചൊറിയാൻ തുടങ്ങി
Big salute dear sir💕💕💞💓💓💗
ഏതായാലും നല്ല വരുമാനമുണ്ടാക്കിയില്ലേ സജിത്തിനെയും കുടുംബത്തെയും വിറ്റിട്ട്
എത്ര ആയാലും കർത്താവിനെ വിറ്റു ഉണ്ടാക്കിയ അത്രേം ഉണ്ടാകില്ല
@@JnJ705 ആ ലോജിക് അതായത് കർത്താവിനെ വിറ്റത് എങ്ങനെ എന്ന് ഒന്ന് ബോധ്യമാക്കാമോ??
നന്നായി അദ്ധ്വാനിച്ച് സുവിശേഷം അരച്ച് കലക്കി കുടിച്ച് തന്നെയാണ് സജിത്ത് Bro! വളർന്നത്! സാമ്പത്തികമായി ഉയർന്നു, എന്നത് കുറ്റകരമായ തെറ്റായി കാണാനാകുമോ! 100 ഓളം സ്റ്റാഫ് കുടുംബമായി നിലനിൽക്കുന്നത് "മറുനാടൻവശപിശക് പിടിച്ച മനുഷ്യൻ " നന്മയായി കാണില്ല! ഹോട്ടൽ ഭംഗിയായി കൊണ്ടു് നടക്കാനും! സുവിശേഷം അടയാളങ്ങളൊടെ സ്ഥിരപെടുത്തുന്ന യേശുവിൻ്റെ സാന്നിദ്ധ്യവും മരങ്ങോം ൻ ഷാജൻ അസൂയ നിമിത്തം കാണുന്നില്ല! കല്ലെറിയണം എന്ന് ആക്രോശിയ്ക്കുന്ന മറുനാടൻ ആദ്യം കല്ലെറിയപ്പെടണം!
മഹർഷ്ട്രയിലെ പഞ്ചകണിയിൽ കോടികണക്കിന് രൂപയുടെ വെട്ടിപ്പു എംസിബിസ് പുരോഹിതൻ നടത്തി എന്ന ആരോപണത്തിന്റെ സത്യാവസ്ഥയെ
കുറിച്ച് ഒരു വീഡിയോ ഇടണം.
ചേട്ടൻ 😆
ആ നോക്കി കൊണ്ട് ഇരുന്നോ. ഇപ്പൊ കിട്ടും. ജിഹാദികൾക്കിട്ട് കുറച്ചു പണി കൊടുത്തത് ഒന്ന് ബാലൻസിങ് ചെയ്യാൻ ഉള്ള ട്രിക്ക് ആണ് ഇപ്പൊ സജിത്ത് നു എതിരെ ഉള്ള വീഡിയോ.
ഇനിയും വേറെ ആരെയെങ്കിലും ഒക്കെ ടാർഗറ്റ് ചെയ്തു വച്ചിട്ടുണ്ടാകും ബാലൻസിങ് നു വേണ്ടി
What about your brother Fr. Tomy, why the catholic church congregation suspends him for financial irregularities to the tune of several lakhs. What he did it? Say this too...
The one and only Shajan Skaria..💐A true journalist!!! 💐 God Bless ! May you be strengthened day by day and be protected from the Evil doers..
ഇടവകക്കാർ പിരിവെടുത്ത് പണിത ഓഡിറ്റോറിയത്തിൽ എന്തെങ്കിലും ചടങ്ങ് ഇടവകക്കാർക്ക് നടത്തണമെങ്കിൽ വാടക കൊടുക്കണം. എല്ലായിടത്തും ചൂഷണം മാത്രം. ഗവൺമെൻ്റൊയാലും പള്ളിക്കാരാണെങ്കിലും.
Maintanance ചിലവ് ആര് കൊടുക്കും?? പള്ളി ഓഡിറ്റോറിയത്തിൽ കുറെ കല്യാണം നടത്തിയിട്ടുണ്ട്. അതിന്റെ കറണ്ട് ചാർജ് അടക്കണം എന്ന് പറഞ്ഞു പിന്നെയും നാട്ടുകരുടെ അടുത്ത് പിരിവിനു ഇറങ്ങണം എന്നാണോ ചേട്ടൻ പറയുന്നത്?? ഒരിടത്തും ആരും ഒന്നും ഫ്രീ ആയിട്ട് തരില്ല എന്ന് ഓർത്ത് ജീവിക്കാൻ പടിക്ക്
Dear Shajan Sir,
A big salute to you for being the tongue of those who are unable to speak.....
സജീതിത് 15 സെൻറ സ്ഥലം കൊടുത്ത ആ സാർ എത്രനല്ല മനുഷ്യൻ ആ വാക്കുകൾ ആരെയും മുറിവേൽപിക്കാൻ തയാറല്ലാത്ത നല്ല വ്യക്തിത്വം ദൈവം ആ സാറിനെ അനുഗ്രഹിക്കട്ടെ
ഒപ്പം ഷാജൻ സാറിനെയും
yes
Yes
ഈ തുറന്നുകാട്ടൽ ഏറ്റവും നല്ലൊരു കാര്യമാണ് നിങ്ങൾക്ക് സഭയ്ക്ക് വേണ്ടി ചെയ്യാൻ പറ്റിയ നല്ലൊരു കാര്യം കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
സർവ്വശക്തനായ ഒരു ദൈവം ഉണ്ടായിരുന്നു എങ്കിൽ മറ്റു ദൈവങ്ങൾ ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല,,, നല്ലൊരു ഉദാഹരണം ഈ വാർത്ത 🙏
The other gods are the good angels who became proud and rebellious and became the Satanic gods. God allows them to attack humans but God Himself came down as for our Salvation. We have the choice to follow God or the Devil
അത് സാക്ഷാൽ പ്രകൃതി തന്നെ ആണ് മറ്റെല്ലാം മനുഷ്യദൈവങ്ങൾ
അച്ഛൻ കള്ളനല്ല..... ഇത് കള്ളൻ അച്ഛനായതാ
പള്ളിയിലേത് അച്ചനാണ്. അച്ഛൻ - കുട്ടികളുടേത്.
😄😄
👌👌🤣🤣
😂😂👏
ദൈവം ഇപ്പോഴും ഭൂമിയിലുണ്ട്.. സഹോദരാ..
അത് കൊണ്ടാണ് നിങ്ങൾ ഇത്രഎല്ലാംതാഴത്തിയിട്ടുംഅനുഗ്രഹിച്ച ദൈവം ആ വ്യക്തിയെ താഴ്ത്താതെ കൂടുതൽ കൃപ നൽകി അനേകം മക്കൾക്ക് സൗഖ്യ വും വിടുതലും കൊടുത്തു നടത്തുന്നത്.... സോഹോദരാ നിങ്ങൾ പറയുന്നതല്ല നടക്കുന്നത്..
ദൈവം തീരുമാനിച്ചത് മാത്രം മാണ്നടക്കുന്നത്.....
സൗഖ്യപ്പെടണം എന്ന് ആഗ്രഹിക്കുന്ന, അല്ലെങ്കിൽസമാധാനംകിട്ടണമെന്നു ആഗ്രഹിച്ച് ജീവിക്കുന്ന മക്കളെ ദൈവം എത്തിക്കും... കേട്ടോ...
onലൈനിൽprayerചെയ്താലും അവർക്കു അത് ലഭിക്കും... അത് ദൈവ ഹിതം...ഒരാളെ ങ്കിലും സൗഖ്യ പെടുന്നുണ്ടോ എന്ന് അറിയാൻ നിങ്ങൾ ഓരോ പ്രയറുംപങ്കുകൊണ്ട ശേഷം
കുറ്റംവിധിക്കുക..ക്രിസ്ത്യൻആണെന്നു പറഞ്ഞിട്ട് കാര്യമില്ല...??
ദൈവ കൃപ എന്താണെന്നു മനസിലാക്കാൻ കൃപ വേണം.. സഹോദരാ.. അത് ദൈവം തരണം....
സഭയിൽ ഉള്ളവർ ഇന്നും ആ ബ്രദറിനെ സപ്പോർട്ട് ചെയ്യുന്നു എങ്കിൽ...അത്
ആ വ്യക്തിയെ അല്ലആ വ്യക്തിയിൽ ദൈവംകനിഞ്ഞു നൽകിയിട്ടുള്ള
"ദൈവ കൃപ" യെ ആണ്...
. ഞാൻ ഇന്ന് വരെ ബ്രദർ സ്‌ജിത്ത് എന്ന വ്യക്തിയെ നേരിൽ കണ്ടിട്ടില്ല.. പലരും പറഞ്ഞത് കേട്ടു കൊണ്ട് online പ്രയറി ൽ പങ്കെടുക്കുന്ന വ്യക്തിയാണ്..
. ഓരോ prayaril ലൂടെ എനിക്കു ലഭിക്കുന്നസൗഖ്യ ങ്ങൾ,അനുഗ്രഹങ്ങൾ.....,,
ഞാൻ ഒരു രൂപ പോലും കൊടുത്തിട്ടല്ല..ബ്രദർ എന്നെ കണ്ടിട്ട് പോലും ഇല്ല... എങ്കിലും ആ വ്യക്തിയിൽ ഉള്ള ദൈവ കൃപയിൽ നിന്നുമാണ്
ദുബായിൽജീവിക്കുന്നഎനിക്കതുകിട്ടുന്നത് എന്ന് ഞാൻപൂർണ്ണമായുംവിശ്വസിക്കുന്നു.....ദൈവത്തിനു നന്ദി പറയുന്നു.. 🙏🙏🙏പിന്നെ,,
എന്നും ഒരാൾ പട്ടിണിയിലും, ദാരിദത്തിലുംകഴിയുന്നതാണ് നിങ്ങൾക്കു ഇഷ്ടം....
ദൈവത്തിനുഅങ്ങനെയല്ല...വേല ചെയ്യ്യുന്നവന് കൂലി കൊടുക്കുന്നദൈവം
തനിക്കു വേണ്ടി വേലചെയ്യുന്നവനെ താഴ്ത്തുകയില്ല..... ഉയർത്തുക തന്നെ ചെയ്യും...യേശു വിനെ വിറ്റു കാശുണ്ടാക്കുന്നു... എന്ന് പറയയുന്നത് .????????.. യേശു നിങ്ങൾക്കും സ്വന്തമല്ലേ....?????മറ്റുള്ളവരെ വിധിക്കുന്ന നേരം യേശു വിനോട് ചോദിക്ക്... യേശു നിങ്ങൾക്ക് യഥാർത്ഥ ഉത്തരം തരും...
ഇ ങ്ങനെ മറ്റുള്ളവരുടെ വിശ്വാസത്തെ തകർക്കാനല്ലാതെ... ഒരാളെ എങ്കിലും യേശുവിന്റെ മക്കളാക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ..????
ഒരാൾക്കു രോഗ സൗഖ്യം കിട്ടി അവരുടെ കുടുംബം സന്തോഷിക്കുന്ന ത് കാണാൻ നിങ്ങൾക്കു കാണുന്നുണ്ടോ....???
അനേകം മക്കൾ മദ്യംത്തിൽ നിന്നും, ആസ ക്തികളിൽ നിന്നും വിടുതൽ കിട്ടി, അവർ സുവിശേഷ വേല ചെയ്യുന്നത് കാണുന്നതിൽ നിങ്ങൾക്കു സന്തോഷിക്കാൻസാധിച്ചിട്ടുണ്ടോ..?? സമാധാനത്തിനു വേണ്ടിയും രോഗ സൗഖ്യ ത്തിനുവേണ്ടിയും മനുഷ്യർഅലയുന്നു..
ഡോക്ടർ ക്കു പണം എത്ര കൊടുത്താലും നിങ്ങൾക്ക് സന്തോഷം.....അതൊന്നും നിങ്ങൾ കാണുന്നില്ലല്ലോ.?????
വേദനിക്കുന്നവർക്ക്, ദുഖിക്കുന്നവർക്ക് , ആശ്വാസം നൽകുന്ന ദൈവം അന്നും ഇന്നും, നാളെയും..എന്നും ജീവിക്കുന്നു.....🙏
..
ചേച്ചീ,എന്തേലും ചാൻസ് ഉണ്ടോ, ഒരു 15000 സാലറി തന്നാൽ ഞാനും കുറച്ചു തള്ളായിരുന്നു
സഹോദരാ... ആരെങ്കിലും salary തന്ന് ജീവിക്കുന്നയാളല്ല ഞാൻ... എനിക്കതിന്റെ ആവശ്യംവുമില്ല...കെട്ടോ....
@@prasanaprasana1641 അപ്പൊ എങ്ങനാ ജീവിതം,സുവിശേഷ വേല തന്നാണോ
@@JnJ705
സഹോദരാ ഈ ലോകത്തിൽ ഒരു വ്യക്തിക്ക്
ഈ ഭൂമിയിൽ ദൈവം തന്നിരിക്കുന്ന ജോലിയിൽ ഏറ്റവും ഉന്നത മായ ജോലിയാണ് സുവിശേഷ വേല...
അത് നിങ്ങൾ കാണുന്ന കണ്ണുകളിലൂടെ നോക്കുന്നവർക്ക് കാണാൻ പറ്റില്ല.....
നിങ്ങൾ കേൾക്കുന്ന ചെവികളിലൂടെ അത് കേൾക്കാനും സാധിക്കില്ല..കേട്ടോ...
അതുകൊണ്ടു ആവശ്യമില്ലാത്തവ പറയുന്ന നിങ്ങളോടു സംസാരിക്കാൻ ആഗ്രഹവുമില്ല സഹോദരാ....
ദൈവം അനുഗ്രഹിക്കട്ടെ 🙏
@@prasanaprasana1641 thanks for your blessings,ഇത്രേം മാത്രം പറഞ്ഞ എന്നോട് സംസാരിക്കാൻ നിങ്ങൾക്ക് താൽപര്യമില്ല, പിന്നെത്തിനാണു ഇത്രയൊക്കെ പറഞ്ഞ ഷാജൻ സർ ന്റെ വീഡിയോ ക്കു comment ആയി വന്നത്.... കൊള്ളാം😆😆😆😆
Absolutely right shajan sir 💯✅
സത്യ സന്ധമല്ലാതെ പറയുന്നവരാണ് പറയുക "സത്യസന്ധമായി പറഞ്ഞാൽ" എന്ന് പറഞ്ഞു തുടങ്ങുക!!
ഭരണാധികാരികളേ, ജനപ്രമാണികളേ, ഒരു രോഗിക്കു ഞങ്ങള്‍ ചെയ്‌ത ഒരു സത്‌പ്രവൃത്തിയെക്കുറിച്ചാണ്, എന്തു മാര്‍ഗങ്ങളുപയോഗിച്ചു ഞങ്ങള്‍ ആ മനുഷ്യനെ സുഖപ്പെടുത്തിയെന്നതിനെക്കുറിച്ചാണ്, ഞങ്ങള്‍ ഇന്നു വിചാരണ ചെയ്യപ്പെടുന്നതെങ്കില്‍,
നിങ്ങളും ഇസ്രായേല്‍ജനം മുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങള്‍ കുരിശില്‍ തറച്ചു കൊല്ലുകയും മരിച്ചവരില്‍നിന്നു ദൈവം ഉയിര്‍പ്പിക്കുകയും ചെയ്‌ത നസറായനായ യേശുക്രിസ്‌തുവിന്റെ നാമത്തിലാണ് ഈ മനുഷ്യന്‍ സുഖം പ്രാപിച്ച് നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്.
വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്‌ഷയില്ല.
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 9-12
ഉത്തരം വളരെ ശരിയാണല്ലോ. വചനത്തിൽ തങ്കൾക്കാവര്യമായ അറിവുണ്ട് ഉറപ്പാണ്.' വിണ്ടു കുടുതൽ കേൾക്കാൻ താൽപര്യമുണ്ട്.
എൻ്റെ ഒരു ചെറിയ സംശയം!
യേശു എന്തിനാണ് മുന്നര വർഷം മാത്രം ഭൂമിയിൽ നേരിട്ടു സുവിശേഷ സേവനം നടത്തിയത്? അമ്പതു വര്ഷം ജീവിക്കാൻ ദൈവം അനുവദിച്ചിരുന്നെങ്കിൽ .എത്രയധികം ശിഷ്യരെ ഉൽപാദിപ്പിക്കാമായിരുന്നു.
2. യേശു നൽകുന്ന ജീവ ജലം എന്തായിരുന്നു?
ഷാജൻ സാർ , താങ്കൾ ചെയ്യുന്നതും സുവിശേഷമാണ് , ഇത് കാണുന്ന ധാരാളം ആളുകൾക്ക് ക്രിസ്തുവിരോധികളെ തിരിച്ചറിയാൻ ഉതകുന്നതാണ് . ഇതുപോലെയുളള പിശാചിന്റേ സന്തതികളെ വെളിച്ചത്ത് കൊണ്ടുവരണം .
മറുനാടൻ ഷാജന്റെ കുടുംബത്തിന് സ്വത്ത് ഉണ്ടാക്കി കൊടുത്ത സഹോദരനായ തട്ടിപ്പുകാരൻ വൈദീകനെ പറ്റിയുള്ള വാർത്ത. സഭ ഇയാളെ പിന്നീട് പുറത്താക്കി ruclips.net/video/FokcC1hoKUY/видео.html
ഷാജൻ സ്കറിയ...താങ്കൾ പ്രകാശവും സജിത്ത് അന്ധകാരവുമാകുന്നു. പ്രകാശം മനുഷ്യന് നേർവഴികാണിച്ചുകൊടുക്കുന്നു... ആമേൻ
Dear Sajan .. pls not to stop this series .. kindly reveal his all illegal and fraudulent actions
ഈ മനുഷ്യൻ അറിയാതെ ഷാജൻ സാർ ൻറ്റ മുന്നിലെങ്ങണം വന്നുപേട്ടലുള്ള അവസ്ഥ യെന്തവുമെന്ന് സാർ ൻറ്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നു . ഇതാണ് സത്യസന്ധത 👍👍👍
ഏതൊരു വിഷയവും പച്ചയായി തുറന്നു പറയുന്നതും, പൊളിച്ചെടുക്കുന്നതും താങ്കളെ വേറിട്ടു നിർത്തുന്നു.....രാഷ്ട്രീയമായാലും, സാമൂഹ്യ വിഷയമായാലും...അഭിവാദ്യങ്ങൾ💪💪💪
ഈ എപ്പിസോഡ് കൊണ്ട് നിർത്തരുത് സർ, അയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം, സത്യം തെളിയിക്കണം 👍
Stop it maru nada nighanl anubhavikum
Sajit ellam dhanam koduthittu thendanam ennano thangal parayunnathu
Sajithinte asthi nokathe brother padippikunna vajanam kattirunnagil ningalude athmavu rasha pettane
Alarunna sighathe pole sathan sajithinte pinnale
Taniku enthinte keda aa brotherilude llokham godine ariyum
ഭക്തിയും വൃത്തിയും കൂടിയാൽ ഭ്രാന്ത് ആകും
സത്യം. ഇത് ആദ്യം ആയിട്ടാണ് കേൾക്കുന്നത്. എൻറെ ജീവിതത്തിൽ ഇതു അറിഞ്ഞിട്ടുണ്ട്
Very correct. 👍
@UC2svFLYQ2vyHlXrL-wmlOjA thanks and got it. I did go thru with few people in my life and i can confirm that its worse than alcohol or drug addictions.
വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ച ആദിവാസി യുവാവിനെ തല്ലിക്കൊല്ലാം
പക്ഷെ പകൽ കൊള്ള നടത്തുന്ന ഇവനെ തൊഴുത് നമസ്കരിക്കും
ഇപ്പോൾ അനുഭവിക്കുന്നുണ്ടല്ലോ എല്ലാവരും
അയ്യോ ! സജിത്തിനെ തൊട്ട് ചീറ്റിപോയി .സജിത്തിനെ പറ്റി ഇവിടെ പറഞ്ഞതെല്ലാം സത്യം എന്ന് വിചാരിച്ചു ച്ചു കണ്ടുകൊണ്ടിരുന്ന ഞാൻ ഞാൻ ഗുഡ്നെസ്സ് ടിവി യിൽ നടത്തിയ ഇൻറർവ്യൂ ഇവിടെ ഇന്നലെ പോയി കണ്ടു അതിൽ ഇതെല്ലാം വിശദീകരിക്കുന്നുണ്ട് ദയവായി അത് കാണുക.
എനിക്കു അറിയാവുന്ന dialysis nadathi കൊണ്ടിരുന്ന ഒരു കുഞ്ഞിനു sukham kitty എന്നു പറഞ്ഞു പരത്തുകയും അതു മരണ pedukayum cheythu.
പൈസേകുവേണ്ടി എന്തും ചെയ്യും എത്ര വന്നാലും പഠിക്കാത്ത പാവം മനുഷ്യർ.
താങ്കൾ എന്തൊക്കെ ചെയ്താലും ഇതിനൊരു അറുതി വരില്ല 🤪🤪🤪🤪 അതിക്രമം പെരുകി കൊണ്ടേയിരിക്കും, വെറുതെ ആരോഗ്യം കളയാൻ നിൽക്കണ്ട
Thagalum e vibagathil pettalayirikum
ഞങ്ങളുൾപ്പെടെ കുറെപ്പേർ ഈ തട്ടിപ്പ് മനസ്സിലാക്കും. അതു മതി
@@pradeepsadasivan8236 നിങ്ങളെല്ലാവരും സോഷ്യൽ മീഡിയയിൽ കിടന്നു അലക്കീട്ട് കാര്യമില്ല
ഷാജന് യൂട്യൂബ് വരുമാനം കൂടത്തില്ലയോ?? അല്ലാതെ സജിത്ത് ആരോടെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തോ ചെയ്യാതെയോ പണം ചോദിച്ചു വാങ്ങിയിട്ട് പറ്റിച്ചു എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?? എന്തെങ്കിലും തെളിവ് ഉണ്ടോ??
പിന്നെ സുജിത് കൈകാര്യം ചെയ്യുന്ന മേഖലയിൽ അയാൾ expert ആണ്. അപ്പോൾ നല്ല പ്രതിഫലം കിട്ടും
നല്ല ഡോക്ടർമാർക്കും ഏതു മേഖലയിലെ മികവുറ്റവർക്കും നല്ല പ്രതിഫലം കിട്ടും.
അതിന് ആരും വിഷമിച്ചിട്ടു കാര്യമില്ല
അതെ കാത്തോലിക്കാസഭയിൽ അനേകം പിശാശുക്കൾ കടന്നു കൂടിയിരിക്കുന്നു.
Mr Shajan , your series has made a good awareness among the catholic community in this issue.When you are saying the word 'Catholic church' a special affection and respect is felt.If you are really loving church and wants to reform it, it is great
Marunadan, why don't you stop this nonsense
Appreciate you shajan sir 🎉🎉🎉
Very well said Mr. Shajan👍👍
എന്താണ്?? സുജിത് ഡോക്ടറെ വഞ്ചിച്ചു എന്നു ഷാജൻ തെളിയിക്കുന്നുണ്ടോ? ഡോക്ടർ അങ്ങനെ പറയുന്നുണ്ടോ?
Correct... Mr.shajan
ഇതിൽ ചതി ഇവിടെ എന്ന് മാത്രം മനസ്സിലാകുന്നില്ല. ഇന്റർവ്യൂ ചെയ്യുന്ന ആൾ കുത്തി കുത്തി ചോദിച്ചിട്ടും സജിത്ത് ചതിച്ചു എന്ന് അദ്ദേഹം പറഞ്ഞതായി ഞാൻ കേട്ടില്ല. ഈ സ്ഥലം ഇഷ്ടദാനമായി കൊടുത്തതാണെന്നു സജിത്തും ഡോക്ടറും സമ്മതിക്കുന്നു. ഇതിൽ എവിടെയാണ് ചതി? ക്രൈസ്തവതക്ക് നിരക്കാത്ത രീതിയിൽ ഒരു ആഡംബര വീട് നിർമ്മിച്ചു എന്നത് തെറ്റ് തന്നെയാണ്, പ്രത്യേകിച്ച് ദൈവവേലക്കു ഇറങ്ങിത്തിരിച്ച ഒരാൾ.
ഞങ്ങളുടെ പള്ളിയിൽ വന്നാൽ തീർച്ചയായും ചെരിപ്പ് കൊണ്ട് തന്നെ അടിച്ച് വിടും.
എന്നെയും വിളിക്കാമോ 😂
Truth is naked but untruth alwayschange dress. Know the truth, live in truth and stay in truth
ഷാജൻ സർ ഇവനെതിരെ ഇനിയും ന്യൂസ് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നു
ഷാജാ അറിയാത്തതു പറയരുത്.
ഈ വൈദികൻ മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലെയല്ല.എന്നിട്ടു പറയുന്നു. അവിടത്തെ ആണെന്ന് തോന്നുന്നു. എന്ന്.ഇത്തരം തോന്നലുകൾക്കു.നല്ല medicin ഉണ്ട്.ചുരുക്കി.പറഞ്ഞാൽ ഒക്കെ തോന്നലുകളാണ്.മറുപടി ഇതിനൊക്കെ തരാത്തത്.
അവർ ആരും താങ്കളെ പോലെ താഴ്ന്ന ലെവൽളലുള്ളവരല്ല.അതാ കാരണം.കാർ ന്നോന്മാരിൽ നിന്നും വിവരം നേടിയവർ ഒരിക്കലും. സമൂഹത്തിൽ വന്നു മറ്റുള്ളവരെ അ സഫ്യം പറയില്ല.അവതരണം.... ഉപയോഗിക്കുന്ന വാക്കുകൾ...........ഉണ്ണിയെ കണ്ടായറിയാം.....ഊരിലെ പഞ്ഞം
പക്ഷേ ഉണ്ണിയെ കേട്ടാലറിയാം..........
സാജൻ പരമ കള്ളൻ . ഇവൻ യൂദാസിന്റെ പണിയാണ് ചെയ്യുന്നത്
Marunadane church Purathakki Catholics nte Viswasam kakkanam.Inganathe poison inject cheyyunnavare Saba Purathakkanam
ഉണ്ണിയേ..... എത്രയാ മാസം ശമ്പളം??
രണ്ടു കോടി
@@sojasworld8989 കൊള്ളാല്ലോ.. അപ്പൊ കൊറേ രോഗശാന്തി നടത്തുന്നുണ്ടാവും അല്ലേ....😆😆
വളരെ സത്യം ആണ് സാജൻ സർ
കള്ളൻ ,പെരുംകള്ളൻ.
Thankalku Great Prophetic Pasteur Tijo Thomas ine thodan dhaeryamundo ????Another pakka freud
Big salute ഷാജൻ sir 👍👍👍
എന്തോ കേസിൽ പെടുത്തുമെന്നു ഭീക്ഷണി പ്പെടുത്തി എഴുതിച്ചതാക്കാനാണ് സാധ്യത.....അത്രയും സ്ഥലം കൊടുത്തിട്ട് ഒന്നും അറിയില്ല എന്ന് പറയുന്നതിൽ ഒരു ദുരൂഹത....ഡോക്ടർ ഇപ്പോൾ രക്ഷപെടാൻ നോക്കുന്നു....
അദ്ദേഹം വലിയ ദൈവ വിശ്വസിയ്യാണ്. ദൈവത്തിന് എന്നവണo കൊടുത്ത്. ഒന്നും പ്രതീക്ഷിച്ചില്ല. അദ്ദേഹത്തിന് നല്ല കുടുംബ സ്വാത്o ഉണ്ട്..ഇയാൾ പാവം പറജു പറ്റിച്ചു.
Sajan scarian , can you please make a video about your brother priest who has owner a hospital from Catholic Church through the illegal way .
Sajante property ye pattiyum ED investigation nadathanam.Brother priests and wife...also.Old UK story enthokkeyo undallo .Athum purathu varanam.
അതു പറ്റില്ലല്ലോ കുഞ്ഞേ.
നന്മകൾ ചെയ്യുന്നവർ അത് തുടർന്നുകൊണ്ടിരിക്കും 👍. പരദൂഷണം പറയുന്ന തൊഴിലാളികൾ അതും തുടർന്നുകൊണ്ടിരിക്കും.
മറുനാടൻ പത്ര പ്രവർത്തനം സത്യസന്തമായി ചെയ്യുക.
ആരെയും ചവിട്താഴ്ത്താൻ ശ്രമിക്കേണ്ട, ഓരോരുത്തരും സ്വയം മനസാക്ഷിയോടും ദൈവത്തോടും കണക്കു പറയട്ടെ.
Really the main problem is that Catholic Church is giving scope for his looting.
Ithu neertharuthu....please continue sirrr
Big salute to Marunadan for good journalism.
Sir... super... ethokke kannumbozanne daivam onndannu nammakku vishvasm koodunnathu....!!!
എന്താണിത് Shaja_ ആ doctor ഇഷ്ടദാനം കൊടുത്തു എന്ന് തന്നെയല്ലേ പറഞ്ഞത് - പിടിച്ച് പറിച്ച ന്നൊ തട്ടിപ്പിച്ചന്നൊ ഒന്നും പറഞ്ഞില്ലല്ലോ - പറയിപ്പിക്കാൻ നിങ്ങൾ വളരെ ശ്രമിച്ചു എന്നത് സത്യം - സജിത്ത് രോഗസൗഖ്യം നടത്തുന്നോ ഇല്ലയോ അത് ഒരു വിഷയം അല്ല - അദ്ദേഹം നല്ല വചനപ്രഘോഷകൻ ആണ് - പിന്നെ Shajaന് സജിത്തിനോട് എന്തോ പഴയ വൈരാഗ്യം ഉള്ളത് പോലെ എന്തൊക്കെയോ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നു - എന്നൊരു തോന്നൽ -
Jesus Christ is a very demanding brand name for spiritual business 😊
സാജൻ ചേട്ടനെ ഇത്രയും ദേഷ്യം വന്ന് കണ്ടിട്ടേയില്ല ഇല്ല സജിത്തിനെ എന്നെ കൊണ്ട് ഉദ്ദേശിച്ച കാര്യം കാര്യം നടന്നില്ല എന്ന് തോന്നുന്നു .അനീഷ് ചെമ്പേരി കുത്തി കുത്തി എടുത്തിട്ടും ഒന്നും കിട്ടിയില്ല .സാരമില്ല ചേട്ടാ ചിലപ്പോൾ ശരിയാകും ചിലപ്പോൾ ശരിയാവില്ല്
👃
Looks like a mental....😀
ഇതിന്റെ മറ്റൊരു വശം കാണണം എങ്കിൽ "മറുനാടൻ സാജൻ ട്രോൾ" എന്ന് youtube ൽ ടൈപ്പ് ചെയ്യൂ അപ്പോൾ സാജനും മോശമല്ല എന്ന് മനസിലാകും
താങ്കളുടെ ഈ അക്ഷീണ പരിശ്രമത്തിന് ഒരു ബിഗ് സല്യൂട്ട്
കുറച്ചു ദിവസം മുൻപ് ക്രിസ്റ്റീൻ ധ്യാന കേന്ദ്ര ത്തിൽ (kottayam)ധ്യാനം നടത്തുന്നതായി കണ്ടു 🙄🙄
എത്രയോ നാളായിട്ട് അവിടെ നടത്തുന്നു. ഞായറാഴ്ച ഉച്ച കഴിഞ്ഞു മാസത്തിൽ ഒരു പ്രാവശ്യം ആണെന്ന് തോന്നുന്നു
ഈ സജിത്ത് തട്ടിച്ച് ബലമായി പിടിച്ചു വാങ്ങിയ സ്ഥലങ്ങൾ ആണ് മിക്കതും...
സഭ ഇവനെപ്പോലുള്ളവനെ എന്തിനു ചുമക്കണം' നാണമില്ലേ സഭക്ക്.
Congratulations Marunadan!!