Lady who was mistakenly taken in an Ambulance as a patient gets pranked |

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 782

  • @noufalnbr7670
    @noufalnbr7670 4 года назад +49

    സത്യത്തിൽ പണി ഭർത്താവിന് കിട്ടി .. കള്ള് കുടിയൻ എന്ന് നാട് മുഴുവൻ അറിയിച്ചു 😍😍😍

  • @StoriesByThamara
    @StoriesByThamara 5 лет назад +420

    എന്തൊരു ഭർത്താവ് ആണെടോ ഇത്. സ്വന്തം ഭാര്യയെ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്താൻ നടക്കുന്നു. സ്വയം നാറുകയും ചെയ്തു.

  • @latheefch674
    @latheefch674 4 года назад +38

    ഭാര്യക്ക് ഒരു പണി കൊടുക്കാൻ കൊണ്ട് വന്നതാണ് കെട്ടിയോൻ
    അവസാനം അവൾ തുറന്നു പറഞ്ഞു ഭർത്താവ് കുടിക്കുന്നു എന്ന്....കുടിയനായ ഭര്ത്താവിന് പണി കിട്ടി

    • @Arunarun-jb4zf
      @Arunarun-jb4zf 3 года назад +3

      ആരും ഈ ലോകത്തു കുടികുന്നില്ല 😂😂

  • @sahlasaji8366
    @sahlasaji8366 4 года назад +28

    വെള്ളമടി എല്ലാവരിലും അറിയിച്ച പ്രോഗ്രാം 👍😜

  • @sulusulfath8428
    @sulusulfath8428 3 месяца назад +1

    നല്ല ഒരു പെൺകുട്ടി ഞാനാണെങ്കിലും ഈ സ്ഥാനത്തു ഇങ്ങനെ യെ കാണിക്കു നല്ലൊരു ഉമ്മയുമാണ് എന്നാലും ഒരു പാട് ചിരിച്ചു

  • @saffanvlogtva5489
    @saffanvlogtva5489 3 года назад +6

    ചിരിച്ചു ചിരിച്ചു മടുത്തു..... ഭയപ്പെടുത്തുമ്പോളും എന്റെ കൊച് എനിക്ക് പോണം എന്നെ വെറുത വിട് അതാണ് അമ്മ സ്നേഹം 😍😍😍

  • @rafeeqkt5231
    @rafeeqkt5231 4 года назад +92

    വിവാഹം എന്ന ഒരു പവിത്രമായ ബന്ധം തമാശയായി കാണുന്നത് ഒരു നല്ല സമസ്കാരം അല്ല വീട്ടില്‍ ഉള്ളത് വീട്ടില്‍ തീർക്കാൻ പഠിക്കണം അതാണ് കള്ചർ

  • @hareeskandoth17
    @hareeskandoth17 4 года назад +10

    ഇതൊക്കെയൊരു രസമല്ലേ.🤩🤩.
    സുന്ദരമായ ജീവിതവഴികളിൽ ഓർമിക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ ഉണ്ടാക്കിയെടുക്കാൻ എല്ലാവർക്കും സാധിക്കട്ടെ..
    സാബു ചേട്ടാ ഫ്രാൻസി ചേട്ടാ കൂടുതൽ നല്ല വെറൈറ്റി പണികളുമായി വരണേ..🥰🥰

  • @sajums4898
    @sajums4898 4 года назад +12

    താത്ത മുഴുവൻ അഭിനയം എന്തായാലും കലക്കി

  • @trollworld883
    @trollworld883 4 года назад +12

    കെട്ടി പുറപ്പെട്ടോളും പറയിപ്പിക്കാൻ ഇതൊക്കെ വലിയ അഭിമാനം ആണെന്നാണ് വിചാരം

  • @sajinrr6892
    @sajinrr6892 5 лет назад +17

    ഇത് fake prank ആണ്. ആ ചേച്ചി പാതിമുതൽ അവസാനം വരെ ചിരി അടക്കിപ്പിടിച്ചാണ് സംസാരിക്കുന്നത്...

    • @SIDDEEQUERAMLU
      @SIDDEEQUERAMLU 4 года назад +1

      നമ്മളെ പറ്റിക്കാണ്

  • @abhilashvenganoor2282
    @abhilashvenganoor2282 5 лет назад +80

    ചേച്ചി അഭിനയിച്ചു..... സൂപ്പർ..... അറിഞ്ഞു കൊണ്ട് തന്നെ ചേച്ചി അഭിനയിച്ചു പിടിച്ചു നിന്നു....

    • @mammimammikka3011
      @mammimammikka3011 4 года назад +1

      Tarikida oru naariya paripadi

    • @riya-hv7bv
      @riya-hv7bv 4 года назад +2

      Correct nalla abhinayam

    • @babubabubabubabu6199
      @babubabubabubabu6199 4 года назад

      999999999999999999999 g999999999999999999999999999999 25th 9o99999999 99999999999999999999999 q 9o 99999999999999999999999999999999999

    • @jamesk.j.4297
      @jamesk.j.4297 3 года назад +1

      ഇതു അറിഞ്ഞുകൊണ്ടുള്ള അഭിനയം

    • @aleemaali9454
      @aleemaali9454 2 года назад

      കളി കാരമാവാതെ നോക്കണം

  • @ansarigoodansari2989
    @ansarigoodansari2989 5 лет назад +484

    പണി ഭർത്താവിന് കിട്ടി എന്ന് തോന്നിയവർ ഉണ്ടോ ??????

    • @nafihna6143
      @nafihna6143 4 года назад +13

      ഭർത്താവിന്റെ തനി സ്വഭാവം ജനങ്ങൾക്ക് മനസ്സിൽ ആയി

    • @setknowledge2495
      @setknowledge2495 4 года назад +4

      No. This is common

    • @Shafeeqsm73
      @Shafeeqsm73 4 года назад +8

      അവൻ പിഴയാണ്

    • @khaleel1279
      @khaleel1279 4 года назад +1

      eeeeeeèeeeeeeèeèê

    • @mariammajose7863
      @mariammajose7863 4 года назад +1

      @@nafihna6143 0

  • @maheshabraham8345
    @maheshabraham8345 8 месяцев назад +1

    സെച്ചി ഒന്നും അറിയാത്ത പോലെ ഉഗ്രൻ അഭിനയം... 🤣🤣

  • @Joseya_Pappachan
    @Joseya_Pappachan Год назад +3

    സ്ട്രെച്ചർ ൽ കിടത്തി വണ്ടിയിൽ കയറ്റും ചേച്ചി എഴുന്നേറ്റ് ഇരിക്കും കുറച്ചു കഴിയുമ്പോൾ വണ്ടിയിൽ നിന്ന് ഇറങ്ങും .. വീണ്ടും സ്ട്രെച്ചർ ൽ കിടത്തി വണ്ടിയിൽ കയറ്റും ചേച്ചി പിന്നെയും എഴുന്നേറ്റ് ഇരിക്കും

  • @അച്ചായൻതിരുവല്ല

    ഭർത്താവിന് അവൾ അറിഞ് പണികൊടുത്തതാണ്
    ഇവർ തമ്മിൽ കുടുംബത്തിൽ മിക്കവാറും വഴക്കുണ്ട് എന്ന് മനസ്സിലായി..

  • @abhilashvenganoor2282
    @abhilashvenganoor2282 5 лет назад +12

    പൊളിഞ്ഞു,,, പോര......... aaa ചേച്ചി ക് എല്ലാം മനസിലായി

  • @naseemam1860
    @naseemam1860 2 года назад +23

    കുടിയനാണെന്ന് പറഞ്ഞപ്പോൾ ഭർത്താവിന്റെ കിളിപോയി 🤣🤣🤣👍

  • @abhilashvenganoor2282
    @abhilashvenganoor2282 5 лет назад +137

    ഇങ്ങനെ ഉള്ള എപ്പിസോഡ് വേണ്ട ബോർ ആണ്

  • @sudhisudheer8720
    @sudhisudheer8720 5 лет назад +130

    പെണ്ണിന് ആബുലൻസ് വന്നപ്പോൾ മനസ്സിൽ ആയി ഇത് തരികിട യാണ് എന്ന് പിന്നെ അവളും അഭിനയിച്ചു

  • @sadhakkathullapk58
    @sadhakkathullapk58 4 года назад +64

    ഭര്‍ത്താവിന്റെ കള്ള്കുടി വെളിച്ചത്തായി ഭാര്യ ഭര്‍ത്താവിന് പണി കോടുത്തു,,,കാര്യം പോളിഞു

  • @factchristo6550
    @factchristo6550 4 года назад +9

    They gave a hint to her... Second part kaanumbol entho pole... She's relaxed and in happy mood... Till ending..

  • @remizmanjeri7925
    @remizmanjeri7925 5 лет назад +95

    *എപ്പിസോഡ് അടപടലം മൂഞ്ചിയതായി അറിയിച്ചു കൊള്ളുന്നു വാ പോകാം അടുത്ത എപ്പിസോഡ് വല്ലവരെ നന്നായി പറ്റിക്കുന്നത് വരെ good by* 😃😃😃😆

  • @moviedreamers5036
    @moviedreamers5036 4 года назад +3

    സേച്ചിക്ക് ആദ്യമേ പരുപാടി പിടികിട്ടി. പിന്നെ പൊരിഞ്ഞ അഭിനയം.

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl 5 лет назад +39

    കെട്ടിയോന്റവെള്ളമടി പച്ചക്ക് വിളിച്ച് കൂവിയപ്പോൾ രണ്ടിനും സമാധാനമായിക്കാണും
    രണ്ടു പേരുംനന്നായി Enjoy ചൈതു.... ( വടി കൊടുത്തടിവാങ്ങി)

  • @mans786.
    @mans786. 4 года назад +7

    സംഭവം3:47 ൽ പൊളിഞ്ഞു ബാക്കിയുള്ളത് അഭിനയം മാത്രം അവൾ ക്യാമറ കണ്ടു

  • @AneeshS-d1q
    @AneeshS-d1q 10 месяцев назад

    aa ambulance entry super ❤

  • @pratheeshkrr3669
    @pratheeshkrr3669 5 лет назад +30

    ആദ്യത്തെ 10 മിനുട്ടിൽ തന്നെ ചേച്ചിക്ക് കാര്യം മനസിലായി 13:24 ന് ചേച്ചി ചിരിക്കുന്നു

  • @rahulsawesomevideos3629
    @rahulsawesomevideos3629 2 года назад +6

    ഭർത്താവിനെ കളഞ്ഞിട്ട് ഓടുന്ന ഭാര്യ 😄

  • @ATOZ-uh5gf
    @ATOZ-uh5gf 4 года назад +24

    ആദ്യ 10 മിനിറ്റിറ്റിന് ശേഷം full acting 13:24 ന് മനസ്സിലായി

  • @roymathews5549
    @roymathews5549 5 лет назад +8

    അയാളെ പിടിച്ചു കൊണ്ടുപോയ്‌ക്കോളൂ എന്ന് വളരെ സന്തോഷത്തോടെയും നിറഞ്ഞ മനസ്സോടെയും ആവശ്യപ്പെടുന്ന ഭാര്യ.... ! അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം നാട്ടുകാരെ അറിയിക്കണമായിരുന്നോ..?

  • @Dulquersalmaan12
    @Dulquersalmaan12 4 года назад +9

    കൊള്ളാം ഭർത്താവിനോട് നല്ല സ്നേഹം ഉള്ള ഭാര്യ

  • @Thiricharivukal
    @Thiricharivukal 4 года назад

    Achooo paavm aa Chechi endh snehm aan ente ponn ikka ingne ulle girls oke kitiye iyyal endh bhaagyavn aan swaym naariyile naatukarde munnil ithreyum Nalla oru wife ullapol endh sughm aan vellam adikumbol ikkayk kittunr aa paavthine snehich jevik ikka ❤️

  • @richurichuhz5920
    @richurichuhz5920 4 года назад +1

    Chilath readyavum ..chilath readyavilla..ready ayillakilum njghlkkonnum oru kuzhappavumilla.....😄

  • @nisarshaji9998
    @nisarshaji9998 5 лет назад +49

    അരമനരഹസ്യം അങ്ങാടിപ്പാട്ട് 😂

  • @jbnmediaz9348
    @jbnmediaz9348 5 лет назад +3

    എൻറെ വീടിൻറെ അടുത്താണ് ഇവര് താമസിക്കുന്നത്. എല്ലാവരും സപ്പോർട്ട് ചെയ്യുന്നുണ്ട്

  • @mallufun964
    @mallufun964 2 года назад +1

    കു super

  • @saadiloveshore
    @saadiloveshore 5 лет назад +4

    3:48 ക്യമറാ നോട്ടം ആരും കണ്ടില്ല 🤭😜

    • @YoutubeTrollen
      @YoutubeTrollen 5 лет назад +1

      നീ നോക്കല്ലേട്ടാ അങ്ങോട്ട് 😂😂😂ഞാൻ ഒന്നും നോക്കുന്നില്ല 🤓🤓🤓🤓

    • @saadiloveshore
      @saadiloveshore 5 лет назад

      @@RUclipsTrollen 😂

  • @Shihab766
    @Shihab766 5 лет назад +18

    വട്ടില്ല എന്ന് മറ്റൊരാളെ അറീകാനുള്ള ബുദ്ധിമുട്ട് ചെറുദോന്നുമല്ലാ

  • @minoshpm8052
    @minoshpm8052 4 года назад

    Nannayi abinayichu..paripady poliyathorikkan chechi nannayi sramicgu.m

  • @mallufoodpark2323
    @mallufoodpark2323 4 года назад +2

    3:47 camera kandu😁😂🤣

  • @latheefgad8315
    @latheefgad8315 4 года назад +24

    ഒന്ന് പോയിനെട അവൾക്ക് തുടക്കം മുതലെ കാര്യം മനസിലായി അവൾ ബാക്കിയുള്ളവരെ പൊട്ടന്മാരാക്കാൻ നോക്കി. അതും അത്ര നന്നായില

  • @moideenkuttypar
    @moideenkuttypar 4 года назад +1

    ഇത് കാണുന്നവരെ പൊട്ടന്മാരാക്കുന്ന പരിപാടിയായിപ്പോയി ആ പെണ്ണിന് ആദെമേ അവരെ മനസ്സിലായിരുന്നു പിന്നെ എവിടെങ്കിലും ചെന്ന് അവസാനിപ്പിക്കണ്ടെന്ന് കരുതി സഹകരിച്ചതാണ് ആ പെണ്ണ്. ഏതായാലും കൊക്കിനു വെച്ചത് ചക്കിനു കൊണ്ടു ഭർത്താവ് മൂക്കൊപ്പം കുടിയനാണെന്ന് ലോകമൊട്ടുക്കും അറിഞ്ഞു. അതിന് ഒറിജിനൽ ഫൈറ്റ് ആ കുടുമ്പത്തിൽ നടക്കുന്നുണ്ടാവും വേർ പിരിഞ്ഞിട്ടില്ലങ്കിൽ 🤐🤐

  • @jarshadjaru8158
    @jarshadjaru8158 4 года назад +42

    ഭർത്താവ് ഭാര്യ കൊടുത്ത പണി ഏറ്റത് ഭർത്താവിന് തന്നെ 😂😂😂😂

  • @sensible_driver
    @sensible_driver 4 года назад +1

    19:16 ഹോ! മനസിലാക്കിക്കളഞ്ഞല്ലോ.. mohanlal.jpg😊

  • @t.a.salamvpz3240
    @t.a.salamvpz3240 4 года назад +14

    ഇവിടെ നാറിയത് ആ നാറിയ ഭർത്താവാണ്. മദ്യപാനിയായ ആ ഭർത്താവിൽ നിന്ന് ആ സഹോദരി യെ മോചിപ്പിക്കുകയാണ് വേണ്ടത്

  • @bipin7423
    @bipin7423 4 года назад +3

    Nalla understanding ulla couples

  • @muhammadajmal1396
    @muhammadajmal1396 4 года назад

    അടിപൊളി ഒത്തിരി ഇഷ്ട്ടമായി

  • @devusreekumar4148
    @devusreekumar4148 4 года назад +2

    ഇതിൽ മുഴുവൻ കമെന്റും ഭർത്താവ് എന്ന. പോത്തിന് എതിരാണ്. ഇയാൾക്കു ഇതിൽനിന്നു എന്തുഗുണമാണ് കെട്ടിയതു? 😋🤩🤩😃😀😀

  • @aradhya7011
    @aradhya7011 2 года назад +1

    നാട്ടിലെങ്ങും പാട്ടായി..,. 😄😄

  • @sameerchammad1106
    @sameerchammad1106 5 лет назад +2

    അടിപൊളി 👌👌👌

  • @aneeshosm8512
    @aneeshosm8512 5 лет назад +32

    നിനക്കൊക്കെ വേറെ വല്ല പണിയും ചെയ്തു ജീവിച്ചൂടെ😣

  • @sidalavialavi3666
    @sidalavialavi3666 5 лет назад +11

    ഭാര്യയെ പറ്റിക്കണമെങ്കിൽ വേറെ വല്ലതും ചൈതൂടെ

  • @Skvt-vl2uv
    @Skvt-vl2uv 4 месяца назад

    6:53 acting😂😂

  • @anandu7487
    @anandu7487 Год назад

    Team wise akki competition akkanam Onam Pole🌝

  • @santhu2018
    @santhu2018 4 года назад +5

    കലക്കി ...🤩👌

  • @ktmgostgaming918
    @ktmgostgaming918 4 года назад +1

    ഇത് കൊണ്ട് പല കുടുംബം തകർ ന്നു പോകും

  • @nesleysaleem2203
    @nesleysaleem2203 24 дня назад

    അപ്പെണ്ണ്. നന്നായി. അഭിനയിച്ചു..

  • @renkanathanchinnu8276
    @renkanathanchinnu8276 4 года назад

    VERY GOOD

  • @Joseya_Pappachan
    @Joseya_Pappachan Год назад

    ചേച്ചി ഫോൺ വിളിക്കാതെ ഓടികളഞ്ഞത് അറിയാതെ ആംബുലൻസ് ഇല് ചീറി പാഞ്ഞു വന്ന ഫ്രാൻസിസ് ചേട്ടൻ

  • @rajaarackalraja7215
    @rajaarackalraja7215 4 года назад

    ആദ്മാർഥമായി സ്നേഹിക്കുന്ന ഒരു ഭർത്താവും വർഷങ്ങൾ കൂടെ താമസിച്ചു നിന്റെയും മക്കളുടെയും കുടുംബത്തിന്റെയും കാര്യങ്ങൾ നോക്കി സ്വത്തം ശരീരം പോലും നോക്കാതെ പണിയെടുക്കുന്ന സ്വന്തം ഭാര്യയുടെ വിഷമവും. സങ്കടവും. കരച്ചിലും. പീഡനവും. കണ്ടു. രസിച്ചു ചിരിക്കുന്ന ഇവനെ എങ്ങനെ വിശ്വസിക്കും. കുറെ തെമ്മാടികളെ കൂട്ടുപിടിച്ചു സ്വന്തം ഭാര്യയെ അവഹേളിച്ച ഇവനോ ഭർത്താവ്....

  • @muhammadshafeeq32
    @muhammadshafeeq32 4 года назад +6

    അങ്ങനെ ഒരു കുടുംബം കലക്കി സമാധാനമായല്ലോ

  • @Shafeeqsm73
    @Shafeeqsm73 4 года назад

    അവൻ മദ്യപാനിയാണെന്ന് എല്ലാവരും അറിഞ്ഞതിൽ സന്തോഷം

  • @muhammedali4897
    @muhammedali4897 Год назад

    കാളി കാര്യമായാൽ അവസാനം നിങ്ങൾ തന്നെ ഹൊമൈ ഗോഡ് വിളിക്കേണ്ടിവരും !?

  • @ajithnh8622
    @ajithnh8622 5 лет назад +2

    3:19 😂😂😂😂😂😂😂😂

  • @classickitchen8795
    @classickitchen8795 4 года назад

    Kidilan..

  • @psychoboy1770
    @psychoboy1770 4 года назад +2

    Operation theatreil ninnum irangivannathano😂😂😂

  • @nithyavijeesh3862
    @nithyavijeesh3862 4 года назад

    ഇവൾക്ക് ഇത് നേരത്തെ മനസ്സിലായിട്ടുണ്ട്. നല്ല അഭിനയം

  • @SubiFoa
    @SubiFoa 4 года назад +1

    19:07 - mothal edukua aana ale sajjiii

  • @AnilAnil-ip1rp
    @AnilAnil-ip1rp 4 года назад

    Adipoli

  • @gigyjacob2949
    @gigyjacob2949 4 года назад

    ആ പെണ്ണുൾപ്പെടെ Mapel വെച്ചിട്ടുണ്ട്. ഫുൾ അഭിനയം.

  • @tuanandhu
    @tuanandhu 5 лет назад +28

    പെണ്ണ് അഭിനയിച്ചു...... ആംബുലൻസ് വന്നപ്പോൾ തന്നെ മനസിലായി.....

  • @muhammedchullian7788
    @muhammedchullian7788 Год назад

    Radio 📻 mango 🥭 😂

  • @shibukuttan1696
    @shibukuttan1696 4 года назад

    ഇത് പറ്റിക്കുന്നത് ഇത് കാണുന്നവരാണ് 18:09 അവരാണ് വന്നത് എന്നു പറയുമ്പോൾ വണ്ടിയുടെ ബാക്ക് ഡോർ തുറന്നാണ് അടുത്ത രംഗത്ത് ഡോർ അടങ്ങാണ്.ഇത് അറിഞ്ഞു കൊണ്ടുള്ള അഭിനയമാണ്

  • @kpshamsudeen8038
    @kpshamsudeen8038 4 года назад

    മാനസികമായി തകർന്നിട്ടു എന്തു സമ്മാനം കിട്ടിയാലും പ്രയോജനമില്ല

  • @neenusvchanel3367
    @neenusvchanel3367 3 года назад +1

    🤩🤩🤩

  • @shihabtharengal6217
    @shihabtharengal6217 4 года назад +1

    ചക്കിന് വെച്ചത് കൊക്കിനു കൊണ്ട് 😃😃😃😃😃😃😃😃🍻🍺🍺🍻🍻🍺🍺🍻🍵

  • @rafeeequetk3742
    @rafeeequetk3742 2 года назад +1

    പരിപാടിയൊക്കെ കൊള്ളാം. പക്ഷെ നിരപരാധിയെ പീഡിപ്പിച്ചിട്ട് പിന്നെ കുറേ സമ്മാനം കൊടുത്തിട്ടെന്താ കാര്യം?

  • @faisalfaisal7998
    @faisalfaisal7998 4 года назад +2

    തൊഴിലുറപ്പിനു പോയ ചേച്ചിമാരാണെന്ന് തോനുന്നു ....

    • @Priya720
      @Priya720 4 года назад

      ആണോ thozhilurappu mosham പണിയാണോ

  • @islamicmedia1666
    @islamicmedia1666 5 лет назад +7

    വെള്ളമടി മാത്രമേ പറഞ്ഞോള്ളൂ.. ബാക്കി കൂടി പറയണമായിരുന്നു..

    • @trivindtrv5899
      @trivindtrv5899 4 года назад

      Kayyile....Valayam...kandu...Manasilakkikolu......😏😏😏😏🤔🤔🤔

  • @arnveettil
    @arnveettil 4 года назад +11

    ഇവൾക്കെങ്ങാനും അറ്റാക്ക് സംഭവിച്ചിരുന്നെങ്കിൽ ഇതേ ആമ്പുലൻസിൽ കൊണ്ട് പോകാമായിരുന്നു'

  • @ശിവദാസൻA
    @ശിവദാസൻA 4 года назад +12

    എന്തിനാ ഈ പരിപാടി ബോറൻ പരിപാടി നിർത്തിക്കൂടെ

  • @Shafeeqsm73
    @Shafeeqsm73 4 года назад +1

    ചാനല്കാർക്ക് ഒരു നഷ്ടവുമില്ല, ഇവനെ പോലെയുള്ള പോത്തിനാണ് നഷ്ടം
    ആ പിഴച്ചവന്റെ 'മാനം പോയി
    ഒരു പക്ഷെ മാനം ഉണ്ടാവില്ലായിരിക്കും

  • @unnikrishnant.m9012
    @unnikrishnant.m9012 4 года назад

    Good

  • @sameercv5526
    @sameercv5526 4 года назад +1

    അവര്‍ രണ്ട് പേരും ഭാര്യയും ഭര്‍ത്താവും അല്ല എല്ലാവരുംകൂടെ നമ്മളെ .....ആക്കിയതാണ്

  • @jayankannan8788
    @jayankannan8788 4 года назад

    വെള്ളമടി ലോകം മൊത്തം അറിയിച്ച് സ്വയംപണി വാങ്ങി കൂട്ടിയ ഭർത്താവ്... യൊ... യ്യൊ🤜🤛 സ്വന്തം ഭാര്യക്കിട്ട് പണി കൊടുക്കുബോൾ ആലോചികണമായിരുന്നു എട്ടിന്റെ പണി തിരിച്ചു കിട്ടുമെന്ന്🙄

  • @RajeshKumar-nb9pq
    @RajeshKumar-nb9pq 4 года назад

    Supper

  • @rajendravala5765
    @rajendravala5765 4 года назад

    ചേച്ചിയുടെ housing സൂപ്പർ ...

    • @rajrajasekharan8271
      @rajrajasekharan8271 4 года назад +1

      നിൻറെ അമ്മയുടെ ഹൗസിംഗ് അതിലും സൂപ്പർ

    • @shaniyasherin5614
      @shaniyasherin5614 4 года назад

      ഈ പരിപാടിയിൽ അയാളുടെ അമ്മയ്ക്ക് വിളിച്ചത് ശരിയായില്ല

  • @Not_afraid_to_speak_up
    @Not_afraid_to_speak_up 5 лет назад +18

    എന്ത് പറഞ്ഞാലും ഡബ്ബിങ് & സ്ക്രിപ്റ്റ് സൂപ്പർ, മണ്ടരാവുന്നത് കാണുന്നവൻ മാർ തന്നെ

    • @vipindasv6196
      @vipindasv6196 5 лет назад

      Nee kanandaa

    • @Not_afraid_to_speak_up
      @Not_afraid_to_speak_up 4 года назад +1

      @@vipindasv6196 സോറി , നിന്റെ മച്ചാൻ മാരെ പറ്റി പറഞ്ഞപ്പോൾ കൊണ്ടു അല്ലെ

  • @thahiraiqbal8557
    @thahiraiqbal8557 3 года назад

    അവൾ അഭയിച്ചതാണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ? അല്ലേ അവൾ അഭിനയിച്ചതല്ലേ 🤔

  • @abdulmuneer1681
    @abdulmuneer1681 4 года назад

    Nice

  • @SunilSunil-xz4sy
    @SunilSunil-xz4sy 3 года назад

    Aaa chechikku fast thanne manasilayi ennuthonunnu

  • @renjurajan3747
    @renjurajan3747 5 лет назад +5

    ആദ്യ പത്തുമിനിറ്റ് ഒക്കെ. അത്‌ കഴിഞ്ഞു അവർ ക്യാമറ കണ്ടു, അവർക്ക് കാര്യം പിടി കിട്ടി. അതുവരെ പേടിച്ചു നിന്ന അവർ പിന്നെ മുഴുവൻ സമയവും ചിരിക്കുവായിരുന്നു. നന്നായി അഭിനയിക്കുകയും ചെയ്തു. അതു മനസിലാക്കിയ Oh my god team പിന്നെ എന്തൊക്കെയോ കോപ്രായങ്ങൾ കാണിച്ചു എപ്പിസോഡ് complete ചെയ്തു.
    Very Bad episode.... 👎👎👎👎👎

  • @rafnarazak1999
    @rafnarazak1999 4 года назад

    Chirich chath😂😂😂😂😂😂😂😂😂😂😂

  • @aneeskoppilan1712
    @aneeskoppilan1712 4 года назад +10

    കള്ള് കുടിയൻ എന്ന പേര് നാട് മോത്തം അറിഞ്ഞു വൃത്തികെട്ടവൻ

  • @ibrahimkc3300
    @ibrahimkc3300 4 года назад +1

    തമാശ ജീവിതം പണയം വെച്ച് കളിക്കേണ്ടതില്ല നിങ്ങളെല്ലാം പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി നല്ല നല്ലവണ്ണം

  • @riyaszahu5075
    @riyaszahu5075 4 года назад

    Njan ithu kurache kandullu,,avante no undo??

  • @ishuzvlog
    @ishuzvlog 4 месяца назад

    ഭർത്താവ് കുടിയൻ ആണെന്ന് നാട്ടുകാർ മൊത്തം അറിഞ്ഞു.. 😂

  • @abunafikodag8347
    @abunafikodag8347 4 года назад

    Bhartav vijarichu kanilla kallkudiye patti parayumenn .pavam badikodtu adi menichu

  • @loriudama-manaf
    @loriudama-manaf 4 года назад +13

    ഏതെങ്കിലും ഒന്ന് പേടിച്ചു ഹൃദയം പൊട്ടി തീരുന്നത് വരെ ഈ കോപ്രായങ്ങൾ അവസാനിക്കില്ല, അധികാരികൾ കാണില്ല..
    ഗുണപാഠത്തിന്റെ ആയിരം ഇരട്ടി മാനസിക പീഡനങ്ങൾ ആണ് ഈ പരിപാടി.

    • @ramshivlogs9464
      @ramshivlogs9464 3 года назад +8

      Nee kaanadaa

    • @shahulhameed9058
      @shahulhameed9058 2 года назад

      ആ ഫർത്താവ് പട്ടിക് 2എണ്ണം പറ്റിച്ചു കൊടുക്കാടി കള്ള് കുടിയൻ

    • @Benny-mq5xy
      @Benny-mq5xy Год назад

      ആരാ ഈ അ ആദി കാരി.മൻസൂർ ആണോ സാ ബു ചെ ട്ടാനും ഫ്രാൻസിസ് ചെ ട്ടാനും അതി കാരം കൊടുത്തത്