ഇത്തരം സ്കിറ്റ് ചെയ്യുമ്പോൾ നിങ്ങൾ ഒരുപാട് പേരെ നിങ്ങൾ വേദനിപ്പിക്കുന്നു എന്നുകൂടി മനസിലാക്കുക എന്നാലേ എന്നാലേ ഉള്ളുതുറന്നു എല്ലാവർക്കും ചിരിക്കാൻ പറ്റു
കോമഡി കൊള്ളാം പക്ഷേ സ്ത്രീത്വത്തെ ആക്ഷേപിക്കുകയല്ലേ ഇതു്. സൗന്ദര്യമില്ലെങ്കിലും മഹത്വമുള്ള പല സ്ത്രീകളും ഈ ലോകത്തില്ലേ. ബാഹ്യരൂപം നോക്കി ഒരു സ്ത്രീയെയും വിലയിരുത്തല്ലേ .
കണ്ടു തുടങ്ങിയ കാലം മുതൽ ഇ ങ്ങനെയാണ്. മൊത്തം ജാഡ സാധനം. കട്ടുമുടിച്ചു ഉണ്ടാക്കിയ കാശുകൊണ്ട് കൊടിശ്വരനായ മൊതല്. ദിലീപ്ന്റെ ഇടം,,വലം കൈ ആണ്. പെരുംകള്ളൻ 😏😏
മോദിജി യുടെ ആ പ്രസംഗം ഒരു ചരിത്ര പ്രസിദ്ധമായ പ്രസംഗം തന്നെയായിരുന്നു പക്ഷേ ആ പ്രസംഗത്തിന് തലക്കെട്ട് മോദിയുടെ വാക്കും പഴയ ചാക്കും എന്നായിരുന്നെങ്കിൽ നന്നായിരിക്കും 😅
ഇതിൽ ഒരു മെസ്സേജ് കൂടി കാണണം... സ്നേഹമല്ല വലുത് സൗന്ദര്യമാണ്.. താഴെ മെസ്സേജുകൾ വായിച്ചു അതിൽ പറഞ്ഞതും ശരിയാണ്... പക്ഷെ കോമെഡിക്കു വേണ്ടിയല്ലേ പോട്ടെ എന്നു വെക്കാം... പെണ്ണിനെ കാണാൻ പോയാൽ നാള് കൊണ്ടും ok ആവും പക്ഷെ പെണ്ണിനെ പിടിച്ചില്ല എന്നു കേൾക്കാം... അതുപോലെ ചെക്കനെ പിടിച്ചില്ല എന്നും... ഇതിലൊക്കെ അടങ്ങിയിരിക്കുന്നത് സൗന്ദര്യം തന്നെയാണ്
ഒറ്റ ഡയലോഗ് ,കക്ക വാരുന്നവനൊക്കെയാണോ ഡാഡീന്ന് വിളിച്ചത് ,ചിരിച്ചു മരിച്ചില്ലെന്നേ ഉള്ളു 😅😂
ഇത്തരം സ്കിറ്റ് ചെയ്യുമ്പോൾ നിങ്ങൾ ഒരുപാട് പേരെ നിങ്ങൾ വേദനിപ്പിക്കുന്നു എന്നുകൂടി മനസിലാക്കുക എന്നാലേ എന്നാലേ ഉള്ളുതുറന്നു എല്ലാവർക്കും ചിരിക്കാൻ പറ്റു
ഇത് ജസ്റ്റ് കോമഡി
ഈ കോഡമി ലവന് കൊണ്ടു... 😜
?@@rasheedabdul5947
Sawa@@rasheedabdul5947
നിനക്ക് കൊണ്ടു അല്ലെ
😂 നസീർക്ക പൊളി, കോമഡി യുടെ ഉസ്താദ്
ഇത്തിരി വേദന ഉണ്ടെങ്കിൽ പോലും അങ്ങ് തരുവാ 😂
വർഷങ്ങൾക്ക് മുൻപ് ഇത് stage ൽ കാണിച്ചതാണ് , ആവർത്തനം വിരസത ഉണ്ടാകും
കക്ക വാരുന്നതിനെ ആണോ ഡാഡി എന്ന് വിളിക്കുന്നത് 😂
😂😂😂
കടലിനോട് മിണ്ടാതിരിന്ന്. സൂപ്പർ.
സൗന്ദര്യം ഇല്ലാത്തവരും സ്നേഹിക്കപ്പെടണം പ്രിയ സംവിധയകാ 😢
നല്ല സ്കിറ്റ് ! ഒരുപാട് ഇഷ്ടപ്പെട്ടു!
Serious ആയി എടുക്കല്ലേ ചേട്ടൻമാരെ നല്ല അടി പൊളി Skit ആയിരുന്നു Superor chooperr
കോമഡി കൊള്ളാം പക്ഷേ സ്ത്രീത്വത്തെ ആക്ഷേപിക്കുകയല്ലേ ഇതു്. സൗന്ദര്യമില്ലെങ്കിലും മഹത്വമുള്ള പല സ്ത്രീകളും ഈ ലോകത്തില്ലേ. ബാഹ്യരൂപം നോക്കി ഒരു സ്ത്രീയെയും വിലയിരുത്തല്ലേ .
അടിപൊളി.. 😄😄😄
അടിപൊളി കൊള്ളാം സൂപ്പർ ചിരിച്ച് ചിരിച്ച് കരഞ്ഞുപോയി 👍🙏👌
ചിരിച്ചു പണ്ടാരമടങ്ങി😂😂
ചി രിചു ചി രുചി മടുത്തു
കുറച്ച് ആളുകളെ വേദനിപ്പിക്കുമ്പോഴാണ്, കുറേ ഏറെ ആൾക്കാ൪ക്ക് ചിരിക്കാ൯ ഉണ്ടാവു൬ത്,😏😏😏
ആയ്യോാ ചിരിച്ചു ഒരുപാട് 😂😂😂😂
എനിക്ക് ചിരിക്കണ്ട ചിരി ഞാൻ മൊത്തമായി വിറ്റു.
ഈ സ്കിറ്റ് ഒക്കെ സംക്രാന്തി ജഡ്ജസ്സായി ഇരിക്കുകയാണെങ്കിൽ ചിരിക്കുക പോയിട്ട് പുഞ്ചിരിക്കുക കൂടി ഇല്ല...
മക്കളെ കൊണ്ട് വന്നു ഇരിക്കുന്നത് കണ്ടില്ലേ 😅😂😂 മക്കന ഇട്ടാൽ മതി😂.
കോട്ടയം നസീറിന്റെ ചിരി കാണാനാണ് ഞാൻ അദ്ദേഹമുള്ള കോമഡി കാണുന്നത്,
His laughter is so attractive
Ath sheriya
കക്കാ വാരുന്നതിനെയൊക്കെയാണോ ഡാഡി ന്നു വിളിക്കുന്നെ 😂😂😂
Sooper episode 🎉
നന്നായിട്ടുണ്ട്
സൂപ്പർ
Nadhirshakk bhayankara jada aanu
Pavam dileep illayirunnenki.. 😜😜😜😜
കണ്ടു തുടങ്ങിയ കാലം മുതൽ ഇ ങ്ങനെയാണ്. മൊത്തം ജാഡ സാധനം. കട്ടുമുടിച്ചു ഉണ്ടാക്കിയ കാശുകൊണ്ട് കൊടിശ്വരനായ മൊതല്. ദിലീപ്ന്റെ ഇടം,,വലം കൈ ആണ്. പെരുംകള്ളൻ 😏😏
കറക്റ്റ് 100%👍👍
😢😢😢😢😢😢😢 1:00 😢 1:00 😢 1:01 1:01 1:01 1:01 1:02 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 1:46 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢@@Narayanan2024
Ahangaaaram aavaaalo
Aalk Nalla kazivund 😅😅😅
പല്ലി വന്ന് കൊത്തിച്ചാകും
സൗന്ദര്യം മാത്രം കണക്കാക്കി സ്നേഹത്തിന് വില പറയാൻ പാടില്ല വളരെ മോശമായി ഇത്തരം സ്കിറ്റുകൾ നമ്മുടെ സംസ്കാരത്തിൽ യോജിച്ചതല്ല
സൂപ്പർ സൂപ്പർ
സൂപ്പർ...
fantastic 🌹🌹🌹
Very superrrrr😂😂😂
Kidilan
Sooooooopppper😊
കിട്ടുവാ 😂
മോദിജി യുടെ ആ പ്രസംഗം ഒരു ചരിത്ര പ്രസിദ്ധമായ പ്രസംഗം തന്നെയായിരുന്നു പക്ഷേ ആ പ്രസംഗത്തിന് തലക്കെട്ട് മോദിയുടെ വാക്കും പഴയ ചാക്കും എന്നായിരുന്നെങ്കിൽ നന്നായിരിക്കും 😅
Entha koya prasnam? 😂😂😂
എന്ന് കാട്ടറബി ഒപ്പ് 🙋♂️
കോഴിക്കോട്ട് കടാ പുറത്ത് പത്തെ മാറിയിൽ വരുന്ന കിഴവൻ അറബി ye കാത്തു നിൽക്കുന്ന അബൂബക്കർ എന്ന പുത്രൻ.
അടിപൊളി 😀😀😀😂😂😂
കൊള്ളാം😂.
കോമഡി അല്ലെ 👍
രാജേഷ് പറവൂർ 😂😂😂😂
തൊഴിലിനെ ബാധിക്കുന്ന പരാമർശിക്കുന്ന വാക്കുകൾ പാടില്ലായിരുന്നു
നസീർക്കന്റെ ചിരി കാണാൻ വന്നവരുണ്ടെങ്കിൽ🥰 ലൈക്ക്
കുഞ്ഞിന് rohith എന്ന് പേര് ഇടേണ്ട, chellappan എന്ന് ഇട്ടോനം
രോഹിത് എന്ന് വേണ്ടാ ചെല്ലപ്പൻ എന്ന് ഇട്ടാ മതി.
SUDU Aaano Judgement 😂😂😂
Super 🌹
Superb 🤣🤣🤣🤣😍👌👌👌👌
Chila paavam sthreekale parihasikkunnu...
മലയാളി ഇപ്പോഴും ഇത്തരം വംഷീയതാ കോമഡിയായി ആഘോഷിക്കുന്നു
Super👌😂
സൂപ്പർ 👌
Super skit. 💕💕
Superb
ഞാൻ Rohith അല്ല 🤣
അടിപൊളി സ്കിറ്റ് 🎉
ചിരിച്ച് ചിരിച്ച് ചങ്കുപൊട്ടി'
Body Shaming is not fun and blaming a job also..ella jolikum athintethaya mahathuwam ond.
Adipoli 😂😂😂😂
😅
😅😅😅😅
😂😂😂❤️❤️❤️
😂😂👍👍
Daddy? കക്ക വരുന്നോനെ ഒക്കെ ആണോ Daddy എന്ന് വിളിക്കുന്നെ?
കിട്ടു വോ? 🤣
Superb....
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
I❤️you 2,3,4,5,6😂
Sooper😂
നാടിർഷാ കുരിശ് കൃഷി എന്നാ പേരിൽ ഒരു സിനിമ അടിക്കുമോ 👍🏿
😄😄😄😅😂👏👌👍
😄😄😄😄😄😄😄😄
Spr ❤
Super👍
Super..
Apoo. Chirichu chathu
Super
Super❤
😂😮😅
ഈ സാധനത്തിനെ എവിടുന്നു കിട്ടി?
ഭയങ്കര body Shaming
😂😂😂😂😂
Saha vaazha, keral
😂🎉
Chirichal mathram manushan aagumo ???
👍
8.00 voice mute
Good
Uthi bodyshaiming
Saundaryam illaatha yethrayo sthreekal valiya sthanam alankarikkunnu...
Anthu maanga tholiundaakilyaallum cash tharukayaannkil chirikaam ellatha anthu valippum kandu chirikaan namaml bangali allaaa
ചിരിച്ചുചിരിച്ചുമണ്ണ്തപ്പി.
Pennungale oru vasthu ay kanikunna comedy oke ipolum work akuo ? SI de wifene kananm, kittuo ennoke olla comedy kand chirikan kore ennam 😊
ഇതിൽ ഒരു മെസ്സേജ് കൂടി കാണണം... സ്നേഹമല്ല വലുത് സൗന്ദര്യമാണ്.. താഴെ മെസ്സേജുകൾ വായിച്ചു അതിൽ പറഞ്ഞതും ശരിയാണ്... പക്ഷെ കോമെഡിക്കു വേണ്ടിയല്ലേ പോട്ടെ എന്നു വെക്കാം... പെണ്ണിനെ കാണാൻ പോയാൽ നാള് കൊണ്ടും ok ആവും പക്ഷെ പെണ്ണിനെ പിടിച്ചില്ല എന്നു കേൾക്കാം... അതുപോലെ ചെക്കനെ പിടിച്ചില്ല എന്നും... ഇതിലൊക്കെ അടങ്ങിയിരിക്കുന്നത് സൗന്ദര്യം തന്നെയാണ്
കറക്ട് നമ്പര്
ചിരിച്ചു പോകും.
💕
കൊള്ളത്തില്ല
എന്ത് ഇതു കഷ്ടം 😭
Nanayitutte
പണിക് poakathukoanda
പക്കാ ചളി വെറുപ്പിക്കൽ 😮