Ghulam Dastagir ആണ് ഇന്നത്തെ hero🔥. അദ്ദേഹത്തെ പറ്റി ആണ് The Railway Men Netflix webseries. Goverment മറന്നാലും ജനങ്ങൾ മറക്കില്ല ഗുലാം ദസ്തഗീർ എന്ന മനുഷ്യ സ്നേഹിയെ.
❤️❤️ ഭോപ്പാലിന്റെയും കർഫ്യൂ വാലി മാത ക്ഷേത്രത്തിന്റെയും ഹിസ്റ്ററി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ❤️ താങ്കൾ നല്ലൊരു ചരിത്ര അധ്യാപകൻ ആകേണ്ടിയിരുന്നു മാഷേ ❤️ ആയിരുന്നെങ്കിൽ ഞങ്ങൾ മലയാളികൾക്ക് നഷ്ടമായേനെ കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന സഹൃദയനായ ഒരു ലോക സഞ്ചാരിയെ ❤️❤️❤️
Santhosh താങ്കളുടെ അവതരണംവളരെ ഹൃദയസ്പർശിയായ താണ് . സത്യത്തിൽ ഇത് കേട്ടപ്പോൾ ഞാനും ആ ദുരന്തത്തിൽ ഉണ്ടായോ എന്ന് സംശയിച്ചു പോയി അന്ന് ഞാൻ ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം ഭോപ്പാൽ ദുരന്തം എന്ന് കേട്ടിട്ടുണ്ട്, പക്ഷെ സന്തോഷ് , താങ്കളുടെ അവതരണത്തിൽ so very Heart touching .
ഞാൻ ഒരു ട്രക്ക് ഡ്രൈവർ ആണ്.രാത്രിയിൽ എന്നെ എന്റെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നത് ഈ ഡയറിക്കുറിപ്പുകൾ ആണ്. ചിലപ്പോൾ 2,3 തവണ കാണും ഒരു എപ്പിസോഡ്.എന്നാലും എന്ത് രസമാണ്.
ഇത് വളരെ ശരിയാണ്. നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ വളരെ അധികം അവഗനിചിരിക്കുന്നു. ഇതിനേക്കാൾ പുതിയ സ്മാരകങ്ങൾ വളരെ വൃത്തിയായി മറ്റു് രാജ്യങ്ങൾ. samrakshikkunnu.
🎉 സാറിന്റെ ഈ യാത്ര അനുഭവങ്ങൾ വളരെ രസകരവും, അറിവും പകരുന്നു. നേരിട്ട് യാത്രകൾ വിപുലമായി സാധിക്കുന്നില്ല എങ്കിലും, സാറിന്റെ സഞ്ചാരം, അത് പോലെ "ആ യാത്രയിൽ "ഒക്കെ മനസ്സിന് വളരെ സന്തോഷം 😊. ഇനിയും ഒരുപാട് യാത്രകൾ, അനുഭവങ്ങൾ 🎉
ഇദ്ദേഹം പറഞ്ഞത് സത്യമാണ്, ഈ വൃത്തിഹീനത നമ്മുടെ നാടിന് ഒരു ശാപമാണ് നമ്മുടെ നാട്ടിൽ ജീവിക്കുമ്പോൾ നമ്മൾ അത് അറിയില്ല, നമ്മുടെ നാടിന്റെ പുറത്തേക്ക് പോകുമ്പോൾ, ഇന്ത്യയിൽ നിന്നാണ് വരുന്നതെന്ന് പറയുമ്പോൾ ചില്ലരെങ്കിലും ആദ്യം ചോദിക്കുന്ന കാര്യം ഇതാണ്, ഈ വൃത്തിഹീനതയെപ്പറ്റി, എല്ലാം ലോകം മുഴുവൻ അറിയുന്ന കാര്യമാണ് ഇപ്പോൾ ഇന്ത്യയുടെ പ്രതിച്ഛായ തന്നെ വളരെ മോശമാണ് പുറത്തുള്ള ആളുകളുടെ മുമ്പിൽ. ചുരുക്കിപ്പറഞ്ഞാൽ അഭിമാനത്തോടെ ഒരു ഇന്ത്യക്കാരൻ ആണെന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ,പുറം രാജ്യങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ മറ്റു രാജ്യക്കാരുമായി സംസാരിക്കുമ്പോഴെ ഇത് എത്രമാത്രം ലജ്ജാകരമായ ഒരു കാര്യമാണെന്ന് മനസ്സിലാവൂ . ഇന്ത്യയിലേക്ക് വരുന്ന ടൂറിസ്റ്റുകൾക്കെല്ലാം വളരെ മോശ അഭിപ്രായമാണ് പ്രത്യേകിച്ച് നോർത്ത് ഇന്ത്യ മാത്രം കണ്ടു മടങ്ങുന്ന ടൂറിസ്റ്റുകൾക്ക്, അത്തരം വിദേശികളുമായി സംസാരിക്കുമ്പോൾ പലരും എന്നോട് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് .
സഞ്ചാരം സ്ഥിരമായി കാണുന്ന ഒരു തലമുറ വളർന്നു വരണം. എങ്കിലെ മാറ്റമുണ്ടാവുകയുള്ളു. അല്ലെങ്കിൽ ഗവണ്മെൻറ് ഇത്തരം കാര്യങ്ങളും റോഡ് മര്യാദകളും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.
SGK താങ്കളുടെ സംഭാഷണം എന്റെ ജീവിത രീതിയെ കുറയേറെ മാറ്റം വരുത്തി Q നിൽക്കുന്നതിലെ മാന്യത ട്രാഫക്കിൽ എന്തു പാലിക്കണം മറ്റുള്ളവരോട് എങ്ങിനെ പെരുമാറുക എന്നിങ്ങനെ കൊച്ചു കൊച്ചു കാര്യങ്ങൾ ഒരു പരാതിയും പറയാതെ നിർവഹിച്ചു കൊണ്ടിരിക്കെ ഞങ്ങളുടെ KSEB ഓഫീസ് 2കി മീറ്റർ അകലെ പുതിയ ബിൽഡിങ്ങിലേക്ക് മാറ്റി പണമടക്കാൻ ഞാനവിടേക്ക് പോകുമ്പോൾ വൃത്തിയുള്ള ഓഫിസ് കൊടിത്തോരണങ്ങൾ ഒന്നുമുണ്ടാവില്ല എന്നൊക്കെ ചിന്തിച്ചു അവിടെയെത്തിയപ്പോൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവകാശങ്ങൾ ഉന്നയിച്ചുകൊണ്ട് കൂറ്റൻ ബോർഡുകളും എല്ലാ പാർട്ടിയുടെയും കൊടികളും വേദനയോടെ ഞാനോർത്തു നമ്മൾ നന്നാവുമോ
ശ്രീ സന്തോഷ് സാർ പറഞ്ഞത് പോലെ നമ്മുടെ രാജ്യത്ത് പാർട്ടികൾക്ക് വേണ്ടി ചാവേറാവാൻ കത്തിയും വാളും എടുക്കുന്നവന് മാത്രമല്ലേ ഉള്ളു വീര ചരിതം . എന്നാൽ യഥാർത്ഥത്തിൽ ധർമ്മ പോരാട്ടം നടത്തുന്ന യോദ്ധാക്കൾക്ക് എന്നും അവഗണന മാത്രമല്ലേ കൊടുത്തിട്ടുള്ളു . എന്നിരുന്നാലും ഇന്ന് ഇത് കേൾക്കുന്ന ഏവരും ആ നല്ലവനായ സ്റ്റേഷൻ മാഷെ ആദരവോടെ ഓർക്കും 🙏🌹🙏🌹🙏🌹🙏
You marvelously narrate your tour details as we personally present at those places where you go. I really appreciate and congratulate you. Welcome and continue your service with all blessings.
Very true... We can travel anywhere in India without any fear. If you don't find hotels you can go to any house in the village you will be offered a dinner and a place to sleep.
Dear loving Santhosh Brother Episode is fantastic... Thank you for your efforts to remind us about the THE TRAGIC MEMORIES OF UNION CARBIDE TERRIBLE DISASTER... 😭😭😭😭 God bless you abundantly ❤❤❤ With regards prayers.. Sunny Sebastian Ghazal singer sunny mehfil channel Kochi. ❤🙏🌹
ഭോപ്പാൽ ദുരന്ധം Netflix oru വെബ് സീരിയസ് ഒണ്ട് വളരെ ഭയാനകമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. . ഏഷ്യാനെറ്റ് ലെ വല്ലാത്തൊരു കഥയിൽ ഈ ചരിത്രം പറയുന്നുണ്ട്,ആ വർണ്ണനയിൽ നമ്മൾ ശെരിക്കും അന്നത്തെ സംഭവത്തിൽ നിൽക്കുന്നതായി തോന്നും
വളരെ ശരിയാണ് ഞാൻ ആറോളം രാജ്യത്ത് പോയിറ്റുണ്ട് ഇപ്പോൾ ജപ്പാനിൽ ജോലി ചെയ്യുന്നു നമ്മുടെ ഇന്ത്യയിൽ യാത്ര ചെയ്യുന്നത് വളരെ സുഖമാണ് അത് ലോകത്ത് ഒരിടത്തും കിട്ടു ല
ഇന്ന് രാവിലെ ഭോപ്പാൽ യാത്ര കഴിഞ്ഞ് ലഖ്നൗവിൽ മടങ്ങിയെത്തിയാണ് ഞാൻ ഈ വീഡിയോ കാണുന്നത്. സാഞ്ചി സ്തൂപം സന്ദർശിക്കുന്നതിന് മുൻപ് സഞ്ചാരത്തിൻ്റെ പഴയ എപ്പിസോഡുകൾ കണ്ടതിനാൽ ചരിത്രം തൊട്ടറിഞ്ഞുകൊണ്ട് സാഞ്ചി കാണുവാൻ സാധിച്ചു
Ghulam Dastagir നെ പോലെ നാളെ ഒരു അപകടം നമ്മുടെ നാടിന് സംഭവിച്ചാൽ (അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ) , എല്ലാവരേം രക്ഷിച്ചു വിസ്‌മൃതിയിൽ ആവാൻ പോകുന്ന ഞാൻ 😌 (വാഴ്ത്തപെടാത്ത നായകൻ loading 😂🏃)
ഉത്തരേന്ത്യയിൽ മാത്രമല്ല നമ്മുടെ പാലായിൽ ജനറൽ ആശുപത്രിയുടെ താഴത്തെ വെയിറ്റിങ്ങ് ഷെഡ് സാറ് ഓർക്കുന്നില്ലേ? പണിതതിൻ്റെ മൂന്നാം ദിവസം അതിൻ്റെ പില്ലറിൽ പോസ്റ്റർ പതിച്ചു, ജോലിക്കാരെ ആവശ്യമുണ്ട് താഴെ ഫോൺ നമ്പറും! പിന്നെ തുടരെ പലതും പ്രത്യക്ഷപ്പെട്ടു! ഇതിനെല്ലാം ഉടമസ്ഥൻ്റെ ഫോൺ നമ്പറുള്ളതിനാൽ നടപടിയെടുക്കാൻ അധികൃതർക്ക് എളുപ്പമാണെങ്കിലും എല്ലായിടത്തും അവരെന്ത് വാഴക്കയാണ് ചെയ്യുന്നത്?
ഞങ്ങളുടെ നാട്ടിൽ രണ്ടു പഞ്ചായത്ത്‌കളെ ബന്ധിപ്പിക്കുന്ന ഒരു പാലം തുറന്നു ഏതാണ്ട് 2 കൊല്ലം ആയി, കായലിന്റെ കുറുകെ മനോഹരം ആയ കാഴ്ച സമ്മാനിക്കുന്ന സ്ഥലം ബസ് സർവീസ് ഇല്ല മാത്രം അല്ല ടു വീലർ അല്ലാതെ അത്ര വാഹന ബഹുല്യവും ഇല്ല അത് കൊണ്ടു തന്നെ വൈകുന്നേരങ്ങളിൽ ഫാമിലി ആയും അല്ലാതെയും എക്കെ ആളുകൾ വരും പക്ഷെ കുറച്ചു ദിവസം മുൻപ് അതിലെ പോയപ്പോൾ കണ്ടത് പാലത്തിന്റെ കൈ വരികളിൽ നിരത്തി നോട്ടീസ് പതിച്ചിരിക്കുന്നു ഏതോ മോർച്വറി, ആംബുലൻസ് സൗകര്യതിന്റെ പരസ്യം ഈ പാലം വന്നു കഴിഞ്ഞു ലോക സഭ എലെക്ഷൻ വന്നു ധാരാളം ഉത്സവങ്ങൾ നടന്നു അവരാരും ഒരു ബിറ്റ് നോട്ടീസ് പോലും അവിടെ ഒട്ടിച്ചിട്ടില്ല ഏതായാലും നാട്ടുകാർൽ ചിലർ വന്നു പോസ്റ്റർ മൊത്തം കീറി കളഞ്ഞു യഥാർത്ഥതിൽ നടപടി എടുക്കേണ്ടത് പഞ്ചായത്ത് ആയിരുന്നു
ഭോപ്പാൽ ദുരന്തം എന്ന് കേൾക്കുമ്പോഴേക്കും ആദ്യം മനസ്സിൽ വരുന്നത് ഒരുകുട്ടിയുടെ ചിത്രമാണ്...അത് Google ചെയ്തു നോക്കിയപ്പോൾ കുറേ കുട്ടികളുടെ വേദനിപ്പിക്കുന്ന ഫോട്ടോകൾ കാണാനിടയായായി.അതൊരു പെൺകുട്ടിയുടെ ഫോട്ടോയാണ്..ഇതുവരെ അങ്ങനെയൊരുഫോട്ടോ ഞാൻ കണ്ടിട്ടില്ല,13 വയസ്സുള്ള ആ കുട്ടിയുടെ പേര് Omayra Sanchezഎന്നാണ്......😢
Ghulam Dastagir ആണ് ഇന്നത്തെ hero🔥. അദ്ദേഹത്തെ പറ്റി ആണ് The Railway Men Netflix webseries. Goverment മറന്നാലും ജനങ്ങൾ മറക്കില്ല ഗുലാം ദസ്തഗീർ എന്ന മനുഷ്യ സ്നേഹിയെ.
വൈപ്പിൻകര വാറ്റേറ്റിട്ടോ അതോ ഭോപാലിലെ കാട്ടെട്ടിട്ടോ ...❓
കേരളവർമ്മ എന്ന പോലെ പഞ്ചാബ് റാവു 😂 ഇജ്ജാതി 🤣🤣
❤️❤️ ഭോപ്പാലിന്റെയും കർഫ്യൂ വാലി മാത ക്ഷേത്രത്തിന്റെയും ഹിസ്റ്ററി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ❤️ താങ്കൾ നല്ലൊരു ചരിത്ര അധ്യാപകൻ ആകേണ്ടിയിരുന്നു മാഷേ ❤️ ആയിരുന്നെങ്കിൽ ഞങ്ങൾ മലയാളികൾക്ക് നഷ്ടമായേനെ കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന സഹൃദയനായ ഒരു ലോക സഞ്ചാരിയെ ❤️❤️❤️
Oru adhyaapakan aayirunnenkil santhosh George enna lokasanchaari undaakilla
ഭോപ്പാൽ ദുരന്തം കേട്ടിട്ടുണ്ടെങ്കിലും അതിന്റെ തീവ്രത ഇത്രമാത്രം വ്യക്തമായി പറഞ്ഞു തന്ന സാറിന് ഒരായിരം നന്ദി.. 🙏🏼🙏🏼🙏🏼
Santhosh താങ്കളുടെ അവതരണംവളരെ ഹൃദയസ്പർശിയായ താണ് . സത്യത്തിൽ ഇത് കേട്ടപ്പോൾ ഞാനും ആ ദുരന്തത്തിൽ ഉണ്ടായോ എന്ന് സംശയിച്ചു പോയി അന്ന് ഞാൻ ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം ഭോപ്പാൽ ദുരന്തം എന്ന് കേട്ടിട്ടുണ്ട്, പക്ഷെ സന്തോഷ് , താങ്കളുടെ അവതരണത്തിൽ so very Heart touching .
ഞാൻ ഒരു ട്രക്ക് ഡ്രൈവർ ആണ്.രാത്രിയിൽ എന്നെ എന്റെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നത് ഈ ഡയറിക്കുറിപ്പുകൾ ആണ്. ചിലപ്പോൾ 2,3 തവണ കാണും ഒരു എപ്പിസോഡ്.എന്നാലും എന്ത് രസമാണ്.
ഇത് വളരെ ശരിയാണ്. നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ വളരെ അധികം അവഗനിചിരിക്കുന്നു. ഇതിനേക്കാൾ പുതിയ സ്മാരകങ്ങൾ വളരെ വൃത്തിയായി മറ്റു് രാജ്യങ്ങൾ. samrakshikkunnu.
സന്തോഷ് സാറിൻ്റെ കൂടെ യാത്ര പോകുന്നവർ എത്ര ഭാഗ്യവാൻമാർ!
Athenthaa??
അല്ല ആരെല്ലാം ആണ് സന്തോഷ് സാറിന്റെ ഒപ്പം ലോക സഞ്ചാരം നടത്തി ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്നത്❤
Moti masjid, Bhoj lake, raja Bhoj statue, Loha market, Curfew vali Mata mandir, Shyamala hills, Jahan numa palace.
ഗുലാം ദസ്‌ത്തക്കീർ....💐💐💐💐
എന്റെ ചക്കരേ കുളങ്ങര സാറേ....❤️❤️❤️
ലക്ഷദ്വീപ് സഞ്ചാരം ഒരുപാട് നാളായി കാത്തിരിക്കുന്നു..
അതേ... പുള്ളി സഈദ് സാഹിബിൻ്റെ കാലത്ത് വന്നതാണ്. ഒരിക്കൽ കൂടി വരണ്ട ടൈം ആയി
@@ktashukoorHe already explored Maldives compare with Maldives Lakshadweep is nothing
💯
Lakshadweep is a charming archipelago worth visiting.
@@jayachandran.a it's a small island 🏝️
KK Menon has portrayed the role of Mr Gulam Dasthakir in Netflix series ,The Railway Men
Gulam Dasthagier is remembered by Sanchari members. Proud to be part of Sanchari Chanel
ആ സംഭവം കണ്മുന്നിൽ നടന്നത്പോലത്തെ ഫീൽ ആണ് താങ്കളുടെ ഗംഭീര വിവരണത്തിൽ പ്രേക്ഷകർക്ക് അനുഭവപ്പെടുന്നത്
ആ സ്റ്റേഷൻ മാസ്റ്ററിനെ ഈ പരിപാടിയിലൂടെ പ്രേക്ഷകരായ അനേകർക്ക് കാട്ടിത്തന്നതിനും അദ്ദേഹത്തെ ഓർത്തതിനും ദൈവം അനുഗ്രഹിക്കട്ടെ🙏🏼🙏🏼🙏🏼
Madhavante puthiya webseries aya trainmen ena series aa story based cheythanu
Excellent naration... the great personality of our time..big salute...
Thanks dear SGK & team safari TV.🙏🌻💐🌸🌼💮🌹
🎉 സാറിന്റെ ഈ യാത്ര അനുഭവങ്ങൾ വളരെ രസകരവും, അറിവും പകരുന്നു. നേരിട്ട് യാത്രകൾ വിപുലമായി സാധിക്കുന്നില്ല എങ്കിലും, സാറിന്റെ സഞ്ചാരം, അത് പോലെ "ആ യാത്രയിൽ "ഒക്കെ മനസ്സിന് വളരെ സന്തോഷം 😊. ഇനിയും ഒരുപാട് യാത്രകൾ, അനുഭവങ്ങൾ 🎉
കാത്തിരുന്ന നിമിഷത്തിലേക്ക്.. കേറി വാ സുഹൃത്തുക്കളെ
ഇദ്ദേഹം പറഞ്ഞത് സത്യമാണ്, ഈ വൃത്തിഹീനത നമ്മുടെ നാടിന് ഒരു ശാപമാണ് നമ്മുടെ നാട്ടിൽ ജീവിക്കുമ്പോൾ നമ്മൾ അത് അറിയില്ല, നമ്മുടെ നാടിന്റെ പുറത്തേക്ക് പോകുമ്പോൾ, ഇന്ത്യയിൽ നിന്നാണ് വരുന്നതെന്ന് പറയുമ്പോൾ ചില്ലരെങ്കിലും ആദ്യം ചോദിക്കുന്ന കാര്യം ഇതാണ്, ഈ വൃത്തിഹീനതയെപ്പറ്റി, എല്ലാം ലോകം മുഴുവൻ അറിയുന്ന കാര്യമാണ് ഇപ്പോൾ ഇന്ത്യയുടെ പ്രതിച്ഛായ തന്നെ വളരെ മോശമാണ് പുറത്തുള്ള ആളുകളുടെ മുമ്പിൽ. ചുരുക്കിപ്പറഞ്ഞാൽ അഭിമാനത്തോടെ ഒരു ഇന്ത്യക്കാരൻ ആണെന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ,പുറം രാജ്യങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ മറ്റു രാജ്യക്കാരുമായി സംസാരിക്കുമ്പോഴെ ഇത് എത്രമാത്രം ലജ്ജാകരമായ ഒരു കാര്യമാണെന്ന് മനസ്സിലാവൂ . ഇന്ത്യയിലേക്ക് വരുന്ന ടൂറിസ്റ്റുകൾക്കെല്ലാം വളരെ മോശ അഭിപ്രായമാണ് പ്രത്യേകിച്ച് നോർത്ത് ഇന്ത്യ മാത്രം കണ്ടു മടങ്ങുന്ന ടൂറിസ്റ്റുകൾക്ക്, അത്തരം വിദേശികളുമായി സംസാരിക്കുമ്പോൾ പലരും എന്നോട് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് .
സഞ്ചാരം സ്ഥിരമായി കാണുന്ന ഒരു തലമുറ വളർന്നു വരണം. എങ്കിലെ മാറ്റമുണ്ടാവുകയുള്ളു. അല്ലെങ്കിൽ ഗവണ്മെൻറ് ഇത്തരം കാര്യങ്ങളും റോഡ് മര്യാദകളും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.
നിങ്ങൾ യഥാർത്ഥ ഇന്ത്യ ക്കാരനാ ഭായ്
SGK താങ്കളുടെ സംഭാഷണം എന്റെ ജീവിത രീതിയെ കുറയേറെ മാറ്റം വരുത്തി Q നിൽക്കുന്നതിലെ മാന്യത ട്രാഫക്കിൽ എന്തു പാലിക്കണം മറ്റുള്ളവരോട് എങ്ങിനെ പെരുമാറുക എന്നിങ്ങനെ കൊച്ചു കൊച്ചു കാര്യങ്ങൾ ഒരു പരാതിയും പറയാതെ നിർവഹിച്ചു കൊണ്ടിരിക്കെ ഞങ്ങളുടെ KSEB ഓഫീസ് 2കി മീറ്റർ അകലെ പുതിയ ബിൽഡിങ്ങിലേക്ക് മാറ്റി പണമടക്കാൻ ഞാനവിടേക്ക് പോകുമ്പോൾ വൃത്തിയുള്ള ഓഫിസ് കൊടിത്തോരണങ്ങൾ ഒന്നുമുണ്ടാവില്ല എന്നൊക്കെ ചിന്തിച്ചു അവിടെയെത്തിയപ്പോൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവകാശങ്ങൾ ഉന്നയിച്ചുകൊണ്ട് കൂറ്റൻ ബോർഡുകളും എല്ലാ പാർട്ടിയുടെയും കൊടികളും വേദനയോടെ ഞാനോർത്തു നമ്മൾ നന്നാവുമോ
താങ്കളുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം💕💕💕
റെയിൽവെ ജീവനക്കാർക്ക് പോലും അറിയാത്ത ഗുലാം ദാസ്തഗീർ നെ കുറിച്ചുള്ള എപ്പിസോഡ് 👌🏻👌🏻👌🏻
ശ്രീ സന്തോഷ് സാർ പറഞ്ഞത് പോലെ നമ്മുടെ രാജ്യത്ത് പാർട്ടികൾക്ക് വേണ്ടി ചാവേറാവാൻ കത്തിയും വാളും എടുക്കുന്നവന് മാത്രമല്ലേ ഉള്ളു വീര ചരിതം . എന്നാൽ യഥാർത്ഥത്തിൽ ധർമ്മ പോരാട്ടം നടത്തുന്ന യോദ്ധാക്കൾക്ക് എന്നും അവഗണന മാത്രമല്ലേ കൊടുത്തിട്ടുള്ളു . എന്നിരുന്നാലും ഇന്ന് ഇത് കേൾക്കുന്ന ഏവരും ആ നല്ലവനായ സ്റ്റേഷൻ മാഷെ ആദരവോടെ ഓർക്കും 🙏🌹🙏🌹🙏🌹🙏
കാഴ്ചകളിൽ മാത്രമല്ല ഡ്രൈവറുടെ പേരിൽ പോലും വ്യത്യസ്തതയാണ്😅
ഭോപ്പാൽ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ 🌹🙏
Gulam thasthgir ❤🔥
The Railway Man🔥
സാറിന് ഒരു ട്രാവൽ ഏജൻസി കമ്പനി തുടങ്ങിക്കൂടെ യാത്ര ചെയ്യാൻ ആഗ്രഹമുള്ള സാധാ മലയാളിക്ക് അത് ഒരു അനുഗ്രഹം ആയിരിക്കും
I liked your uzbekistan tour very much SGK Sir
ഇത് സഞ്ചാരത്തിൽ വന്നിരുന്നു❤❤❤❤,again ഡയറിക്കുറിപ്പ്❤❤
First ആയിട്ടും first എന്ന് കമൻ്റ് ഇടാതെ ഞാൻ മാതൃക ആയി...
ഉത്തമ പുരുഷൻ 👍👍😄😄
Hey New India Assurance bro!
അഭിനന്ദനാർഹം
🏅🎉
, 👏🏻👏🏻
Safari ടിവിയുടെ ഇന്ത്യൻ യാത്രകളുടെ കാമുകനാണ് ഞാൻ ♥️
അനശ്വര ഇന്ത്യ!
ഇന്ത്യ എൻ പ്രിയങ്കരി
രജനീഷ് ഓഷോ !
ഓരോ ഇന്ത്യക്കാരനെയും കോരിത്തരിപ്പിക്കുന്ന രചന.
ഗുലാദസ്തഗിറിനുള്ള ആദരവാകട്ടെ ഈ കമൻ്റി നുള്ള ഒരോ ലൈക്കും❤
Just completed “Railway Man” series about Bhopal tragedy on yesterday. A must watch series
ഞാനും 2014 ൽ അവിടെ ചെന്നപ്പോൾ ഇതുതന്നെ ഓർത്തിരുന്നു..
GULAM DASTHAKIR ❤
You marvelously narrate your tour details as we personally present at those places where you go. I really appreciate and congratulate you. Welcome and continue your service with all blessings.
Thanks!
ഡയറി കുറിപ്പുകൾ ❤
Sir പറഞ്ഞ കാര്യങ്ങള് എല്ലാം ശരിയാണ് ഞാൻ കഴിഞ്ഞ 50 വർഷ്മയിടു ഭോപ്പാലിൽ താമസിക്കുന്ന ആളാണ്.
(സാർ വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു.)
Oru web series irangiyittund ee idakku
ഗുലാം ദസ്താക്കീർ ❤❤❤
Nalla video ayirunnu. Keep rock
Very true... We can travel anywhere in India without any fear. If you don't find hotels you can go to any house in the village you will be offered a dinner and a place to sleep.
Gulam 💖👍🏼🇮🇳
റെയിൽവേ മെൻ എന്നാ netflix സീരീസ് ഉണ്ട്, ഭോപ്പാൽ ദുരന്തവും അതിനോടാനുബന്ധിച്ചു നടന്ന സംഭവം ആണ് ഇതിൽ കാണിക്കുന്നത്, വളരെ നല്ല സീരീസ് ആണ്
എന്റെ ഒരു സ്വപ്നം ആണ് പഴയ സോവിയറ്റ് നാടുകൾ
ഹാജർ 🙋🏼♂️
ക്യാഷ് ഉണ്ടായിരുന്നെങ്കിൽ ഞാൻ വന്നേനെ.
🙂
ഞാൻ പോകുന്നുണ്ട്
❤️മുന്ന love നീന❤ നമ്മുടെ പുരാവസ്തു വിൽ എഴുതി വെച്ചിട്ട് ഉണ്ട്
ഗുലാം ദാസ്‌തകീർ ❤❤❤.
Good detailed educative report and thanks for sharing this information with your viewers.
1984 dec 2 njanum bhopalil undayirunnu union carbide comoaniyil ninnu 4 km akale BHEL aduthu govindpurarayil bhayam katinte disha anikoolamayathinal rakshapettu
Big salute gulam sir ❤
Sapiens - The History of man kind. book pole ninghallude oro episodum next level aann
Dear loving Santhosh Brother
Episode is fantastic...
Thank you for your efforts to remind us about the THE TRAGIC MEMORIES OF UNION CARBIDE TERRIBLE DISASTER...
😭😭😭😭
God bless you abundantly
❤❤❤
With regards prayers..
Sunny Sebastian
Ghazal singer
sunny mehfil channel
Kochi.
❤🙏🌹
സന്തോഷ് സാർ, നമസ്കാരം ❤️❤️
Netflix ഇൽ ഒരു സീരീസ് ഉണ്ട്. Railwayman എന്ന് പറഞ്ഞത്. എല്ലാവരും അതൊന്ന് കണ്ടുനോക്കൂ. ഈ പറഞ്ഞതിന്റെ ആഴത്തിലുള്ള ഒരു ദൃശ്യാവിഷ്കാരം അതിലുണ്ട്.
2:32 *ഇത്* *തന്നെ* *ആണ്* *അൽപം* *കൂടെ* *വൃത്തിക്ക്* *മുൻഗണന* *കൊടുത്താൽ* *ഇന്ത്യ* Bagpacker tourist's main destination *ആവാനും* *ഉളള* potential *ഉളളതും* , unfortunately our leaders dont realise it
😂😂😂 ജനമോ?
@@rahimkvayath Leaders should initiate.
ഭോപ്പാൽ ദുരന്ധം Netflix oru വെബ് സീരിയസ് ഒണ്ട് വളരെ ഭയാനകമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. .
ഏഷ്യാനെറ്റ് ലെ വല്ലാത്തൊരു കഥയിൽ ഈ ചരിത്രം പറയുന്നുണ്ട്,ആ വർണ്ണനയിൽ നമ്മൾ ശെരിക്കും അന്നത്തെ സംഭവത്തിൽ നിൽക്കുന്നതായി തോന്നും
The factory gates are left open and you can see a man standing near a building.
നന്ദി
ഗുലാം ദസ്തഗീർ Salute sir
നോട്ടുമാല വിൽപ്പന അത്ഭുതം തന്നെ
It was an industrial tragedy of India...which still bleeds...in now also..pranam..🙏💐
Great narration Sir 🎉❤
❤big salut sgk ❤❤❤🙏🙏🙏🙏🙏🙏🙏
Salute s to Ghulam sir 🙏
വേദനിപ്പിക്കുന്ന അറിവുകൾ
The reiway man episode
ഒരു വർഷത്തെ ഭോപ്പാൽ ജീവിതംഓർമ്മ വന്നു
വളരെ ശരിയാണ് ഞാൻ ആറോളം രാജ്യത്ത് പോയിറ്റുണ്ട് ഇപ്പോൾ ജപ്പാനിൽ ജോലി ചെയ്യുന്നു നമ്മുടെ ഇന്ത്യയിൽ യാത്ര ചെയ്യുന്നത് വളരെ സുഖമാണ് അത് ലോകത്ത് ഒരിടത്തും കിട്ടു ല
Best wishes sir...
Love from Kozhikode 💖💞
Ghulaam dasthageer ❤❤
ഇതേപോലെ ഒരു കാടുപിടിച്ചു കിടക്കുന്ന വലിയ ഒരു industrial area ആയിരുന്നു മാവൂർ ഗ്വാളിയോർ റയോൺസ്/ ഗ്രാസിം industries
ഇന്ന് രാവിലെ ഭോപ്പാൽ യാത്ര കഴിഞ്ഞ് ലഖ്നൗവിൽ മടങ്ങിയെത്തിയാണ് ഞാൻ ഈ വീഡിയോ കാണുന്നത്. സാഞ്ചി സ്തൂപം സന്ദർശിക്കുന്നതിന് മുൻപ് സഞ്ചാരത്തിൻ്റെ പഴയ എപ്പിസോഡുകൾ കണ്ടതിനാൽ ചരിത്രം തൊട്ടറിഞ്ഞുകൊണ്ട് സാഞ്ചി കാണുവാൻ സാധിച്ചു
ഇത്തിരി ബുദ്ധി ഉണ്ടെങ്കിൽ ഇന്തിയിൽ കലാപം ഉണ്ടാകുമോ...
ഇന്ത്യയിൽ കലാപങ്ങൾ ഓരോ വർഷവും കൂടി വരുന്നു...
സഫാരി ❤️❤️❤️
Thank u.
Good morning
Have a great day with SGK’s SD
Good Narration SGK
Ghulam Dastagir നെ പോലെ നാളെ ഒരു അപകടം നമ്മുടെ നാടിന് സംഭവിച്ചാൽ (അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ)
, എല്ലാവരേം രക്ഷിച്ചു വിസ്‌മൃതിയിൽ ആവാൻ പോകുന്ന ഞാൻ 😌 (വാഴ്ത്തപെടാത്ത നായകൻ loading 😂🏃)
Railway men series is about that railway man,it's nice,only 4 episodes
The highest negligence in our Industry Accident.
We think,s Safety 1 st
ഉത്തരേന്ത്യയിൽ മാത്രമല്ല നമ്മുടെ പാലായിൽ ജനറൽ ആശുപത്രിയുടെ താഴത്തെ വെയിറ്റിങ്ങ് ഷെഡ് സാറ് ഓർക്കുന്നില്ലേ? പണിതതിൻ്റെ മൂന്നാം ദിവസം അതിൻ്റെ പില്ലറിൽ പോസ്റ്റർ പതിച്ചു, ജോലിക്കാരെ ആവശ്യമുണ്ട് താഴെ ഫോൺ നമ്പറും! പിന്നെ തുടരെ പലതും പ്രത്യക്ഷപ്പെട്ടു! ഇതിനെല്ലാം ഉടമസ്ഥൻ്റെ ഫോൺ നമ്പറുള്ളതിനാൽ നടപടിയെടുക്കാൻ അധികൃതർക്ക് എളുപ്പമാണെങ്കിലും എല്ലായിടത്തും അവരെന്ത് വാഴക്കയാണ് ചെയ്യുന്നത്?
👍🏻
Ellam indiayil ayath kond abimanam❤
ഞങ്ങളുടെ നാട്ടിൽ രണ്ടു പഞ്ചായത്ത്‌കളെ ബന്ധിപ്പിക്കുന്ന ഒരു പാലം തുറന്നു ഏതാണ്ട് 2 കൊല്ലം ആയി, കായലിന്റെ കുറുകെ മനോഹരം ആയ കാഴ്ച സമ്മാനിക്കുന്ന സ്ഥലം ബസ് സർവീസ് ഇല്ല മാത്രം അല്ല ടു വീലർ അല്ലാതെ അത്ര വാഹന ബഹുല്യവും ഇല്ല അത് കൊണ്ടു തന്നെ വൈകുന്നേരങ്ങളിൽ ഫാമിലി ആയും അല്ലാതെയും എക്കെ ആളുകൾ വരും പക്ഷെ കുറച്ചു ദിവസം മുൻപ് അതിലെ പോയപ്പോൾ കണ്ടത് പാലത്തിന്റെ കൈ വരികളിൽ നിരത്തി നോട്ടീസ് പതിച്ചിരിക്കുന്നു ഏതോ മോർച്വറി, ആംബുലൻസ് സൗകര്യതിന്റെ പരസ്യം ഈ പാലം വന്നു കഴിഞ്ഞു ലോക സഭ എലെക്ഷൻ വന്നു ധാരാളം ഉത്സവങ്ങൾ നടന്നു അവരാരും ഒരു ബിറ്റ് നോട്ടീസ് പോലും അവിടെ ഒട്ടിച്ചിട്ടില്ല ഏതായാലും നാട്ടുകാർൽ ചിലർ വന്നു പോസ്റ്റർ മൊത്തം കീറി കളഞ്ഞു യഥാർത്ഥതിൽ നടപടി എടുക്കേണ്ടത് പഞ്ചായത്ത് ആയിരുന്നു
@@NazeerAbdulazeez-t8iസ്ഥലം?
Anik thonninila sir nodu othu anik oru yathra cheyyan pattumenu, nadannal santhosham..
best wishes
ഗുലാം ദാസ്തക്കിർനെ സ്മരിച്ചുകൊള്ളുന്നു 🪙🪙🪙🪙🪙🪙🪙🪙🪙🪙🪙🪙
ഡയറി കുറിപ്പുകൾ 😍👌👏👍♥️
പഞ്ചാബ് റാവു ne ormayullavar ഇവിടെ come on
Safari❤
ഭോപ്പാൽ ദുരന്തം എന്ന് കേൾക്കുമ്പോഴേക്കും ആദ്യം മനസ്സിൽ വരുന്നത് ഒരുകുട്ടിയുടെ ചിത്രമാണ്...അത് Google ചെയ്തു നോക്കിയപ്പോൾ കുറേ കുട്ടികളുടെ വേദനിപ്പിക്കുന്ന ഫോട്ടോകൾ കാണാനിടയായായി.അതൊരു പെൺകുട്ടിയുടെ ഫോട്ടോയാണ്..ഇതുവരെ അങ്ങനെയൊരുഫോട്ടോ ഞാൻ കണ്ടിട്ടില്ല,13 വയസ്സുള്ള ആ കുട്ടിയുടെ പേര് Omayra Sanchezഎന്നാണ്......😢
😊
ബിസിനസ് ആണ് എല്ലാം..അല്ലേ
സാറേ😊main
Soviet union,KGB, Moscow, Soviet countries, infrastructure developments, underground metro, Volga, Post war russia, 60 episodes confirm 😮😅😊😂
Ĝulam Dasthagir❤❤❤❤❤❤❤❤❤❤
16:25 മദ്യ കടയേക്കാൾ എന്തു കൊണ്ടും ഇതാണ് നല്ലത്. ആരോഗ്യ ഹാനി ഇല്ലാതെ ലഹരി ആകാം..
മദ്യം allavinu കുടിച്ചാൽ മതി. Alfam പോലെ ഉള്ള ചുട്ടു എടുക്കുന്ന മാംസം (carcinogen ) ക്യാൻസറിനു കാരണം അല്ലേ. സൊ ഉപയോഗിക്കുന്നത് കുറച്ചാൽ മതി
Madyam avanavanu mathrame prashnam ulloo .. mate lahari koodiyal Nadu mudiyum
@@Hhh93556Athile karinj irikunna bhaagam ozhivaaki kazhichal mathi. Safe aanu
Gulam dasthakir❤