Oru Sanchariyude Diary Kurippukal | EPI 562 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 283

  • @sheeja.george7007
    @sheeja.george7007 2 месяца назад +41

    ടിബറ്റൻ ജനതയുടെ വിശ്വാസത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ധാരാളം വായിച്ചിട്ടുണ്ടെങ്കിലും ഇത്ര കൃത്യമായി അവ കാണുവാനും കേൾക്കുവാനും സാധിച്ചതിൽ വളരെ സന്തോഷം☺️

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 2 месяца назад +92

    2:52 സഞ്ചാരിയുടെ ഡയറിക്കുറിപ്പ് എന്ന ഈ എപ്പിസോഡുകൾക്കാണ് കൂടുതൽ ആരാധകർ ഉള്ളത് ❤

  • @radhadevidevi6528
    @radhadevidevi6528 2 месяца назад +56

    എനിക്ക് കാണാനും കേൾക്കാനും ഭയങ്കര ഇഷ്ട്ടമാണ് സഞ്ചാരം കെട്ടിട്ടുപോലുമില്ലാത്ത എത്രയോ കാഴ്ചകൾ കണ്ടു THANKS

  • @sheeja.george7007
    @sheeja.george7007 2 месяца назад +13

    ഇത്രയും തീഷ്ണതയോടെ അവരുടെ വിശ്വാസത്തെ മുറുകെ പിടിക്കുന്ന ഒരു കൂട്ടം ജനതയെ കാട്ടി തന്നതിന് ഒരായിരം നന്ദി☺️

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Месяц назад

      വലിയ തീഷ്ണത നല്ലതല്ല

  • @nelsonjohn6767
    @nelsonjohn6767 2 месяца назад +54

    സന്തോഷേട്ടന്റെ ക്യാമറ, മായാജാലം കാണിച്ചു തന്നു,, പൊട്ടാല പാലസിന്റെ ഉൾവശം കാണാത്ത പ്രേക്ഷകരുടെ നിരാശയെ കടത്തിവെട്ടിക്കൊണ്ട്,,, പുറം ലോകത്തിലൂടെ,, ❤️❤️❤️

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 месяца назад +13

    സാറിനോടപ്പമുള്ള ബാലി യാത്ര കഴിഞ്ഞ് ഞങ്ങൾ നാട്ടിലെത്തി. അവിസ്മരണീയമായ യാത്ര ആയിരുന്നു 🙏very exciting ❤❤❤❤❤❤❤❤❤❤❤

  • @SivanAN-p2l
    @SivanAN-p2l 2 месяца назад +13

    സഞ്ചാരത്തിലെ ഓരോ കാഴ്ച്ചയും നേരിൽ കണ്ട പ്രതീതി. Thank you.

  • @valsalavr7729
    @valsalavr7729 2 месяца назад +6

    നയന മനോഹരമായ കാഴ്ചകൾ.ആത്മീയതയും ആധുനികതയും ഒത്തുചേരുന്ന ഒരു പുണ്യസ്ഥലം.❤

  • @travelingismydestiny4029
    @travelingismydestiny4029 2 месяца назад +7

    The only real journalist in kerala who describes the facts without any agenda without any politics … his trips to Varanasi … Jerusalem, Saudi ,Nepal and Tibet is a proof for real journalism … I felt indians have a moral responsibility to protect the rich heritage of Tibet …. It’s India itself on other side of Himalayas

  • @kabeerps6008
    @kabeerps6008 2 месяца назад +35

    ഇപ്പോഴത്തെ dalailama യുടെ ആത്മ കഥ ഉണ്ട്, നല്ല ഒരു ബുക്ക്‌ ആണ്

  • @sheejamathew4598
    @sheejamathew4598 2 месяца назад +4

    എത്രയെത്ര രാജ്യങ്ങളും, അവയുടെ ചരിത്രങ്ങളും അറിയാൻ താങ്കളുടെ ഈ program ലൂടെ സാധിക്കുന്നു. Thank you sir

  • @jojithpilakkaljojith5321
    @jojithpilakkaljojith5321 2 месяца назад +17

    വരൂ നമുക്ക് ഒരു ചെറിയ സഞ്ചാരം തുടങ്ങാം 😊👍🏻.

  • @Tomtalksandvlogs
    @Tomtalksandvlogs 2 месяца назад +21

    ഒരു legendary സഞ്ചാരി എന്ന നിലയിൽ താങ്കൾ ഈ വിഡിയോയിൽ പറഞ്ഞ ഒരു കാര്യത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു. ആരോടും പ്രതികാരം തീർക്കാൻ അല്ല താങ്കൾ അനുഭവിച്ച queing system.. വലിയ ജനക്കൂട്ടം നീണ്ട വരിയിൽ നിന്നു കിലോമീറ്ററുകൾ നീളുന്ന വരികൾ ഒഴിവാക്കുവാനുള്ള ഒരു system ആയാണ് ഇതിനെ കാണേണ്ടത്. എല്ലാവരും അടുത്തടുത്ത് നിൽക്കുമ്പോൾ ഉണ്ടാവുന്ന I am almost there എന്ന ഒരു സൈക്കോളജിയും ഇതിന്റെ പുറകിൽ ഉണ്ടാവാം 🤟🏿. വലിയ വലിയ concerts- ലും മറ്റും അങ്ങനെയാണല്ലോ തിരക്ക് നിയന്ത്രിക്കുന്നത് 👍🏿

    • @saheerpoyiloor5338
      @saheerpoyiloor5338 2 месяца назад +1

      S worldcup timil qataril kandu

    • @FDINSTALLERS
      @FDINSTALLERS 2 месяца назад +4

      Aalu kuravullappol ath manage cheyth nadappbkurakkkkan pattunna typil cheyyanam bro, not fully closed type.

    • @ramlarahiman294
      @ramlarahiman294 2 месяца назад +1

      ഖത്തർ എയർപോർട്ടിൽ ഈ സിസ്റ്റം ആണ്

    • @Tomtalksandvlogs
      @Tomtalksandvlogs 2 месяца назад

      @@FDINSTALLERS it is a common standard all around the world bro. നമ്മുടെ ചില ബീവറേജ്‌സ്, movie തീയേറ്റർസ് അവിടെയും ഇതേ system യൂസ് ചെയ്യുന്നുണ്ട്.

    • @Tomtalksandvlogs
      @Tomtalksandvlogs 2 месяца назад

      @@ramlarahiman294 almost every chek-in at the airports 🤟🏿

  • @sreelathasugathan8898
    @sreelathasugathan8898 2 месяца назад +8

    ഇനി കാത്തിരിക്കാം 🎉ഒരാഴ്ച ❤️👍

  • @sreeranjinib6176
    @sreeranjinib6176 2 месяца назад +1

    നന്ദി സാർ ഈ വിവരണം മതി നേരിട്ട് കണ്ടപോലെയായി

  • @nidhinzac-dr4iu
    @nidhinzac-dr4iu 2 месяца назад +8

    എല്ലാ ദിവസവും ദുബായ് ജബൽ അലിയിൽ നിന്നും ഷാർജയ്ക്ക് പോകുമ്പോ ട്രാഫിക് ിൽ സ്ഥിരം ഡയറിക്കുറിപ്പുകൾ ഓഡിയോ കേൾക്കും. പഴയ വീഡിയോസ് വീണ്ടും കേക്കും. എന്തൊരു സുഖമാണ് കേട്ടിരിക്കാൻ ❤ ഈ സ്ഥലങ്ങളിൽ ഒക്കെ നമ്മളും താങ്കളുടെ കൂടെ പോയപോലെ തോന്നും 🤩

    • @sbabu5736
      @sbabu5736 2 месяца назад

      Jebel Ali evdieya dip aano 😊 atho

  • @shekharnair7268
    @shekharnair7268 2 месяца назад +1

    ദലായ്ലാമയെ കാണാന് സാധിച്ച എനിക്ക് ഏകദേശം മനസ്സിലാവുന്നുണ്ട് അങ്ങയുടെ വിവരണം.

  • @india3146
    @india3146 2 месяца назад +3

    ടിബറ്റിൻ്റെ ആത്മീയ സംസാക്കാരിക രാഷ്ട്രീയ തലസ്ഥാനമായിരുന്ന ലാസയിലെ പെട്ടാല പാലസിലൂടെ

  • @mansoornp3800
    @mansoornp3800 2 месяца назад

    നിങ്ങളുടെ ഓരോ യാത്രയും വലിയ അറിവാണ് നങ്ങൾക് നൽകുന്നത് thank you sir❤️

  • @parvathynair9236
    @parvathynair9236 2 месяца назад +2

    Athinullil kaananjath nannayi...sgk de vivaranathiloode ellam manasil kaanan patti ...😊❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 месяца назад +2

    വളരെ മനോഹരം ആയ ക്യാമറ കാഴ്ചകൾ, സൂപ്പർ വീഡിയോ ഷൂട്ടിംഗ് 👏👏👏👍👍👍👍👍👍🙏🙏🙏🙏🌷🌷🌷

  • @augustineantony2001
    @augustineantony2001 2 месяца назад +2

    Excellent narration SGK

  • @tabasheerbasheer3243
    @tabasheerbasheer3243 2 месяца назад +6

    പൊട്ടാല പാലസിൻ്റെ അകത്തളങ്ങൾ കാണാൻ സാധിക്കാത്തതിൽ വലിയ നിരാശ തോന്നി

  • @mjsmehfil3773
    @mjsmehfil3773 2 месяца назад +2

    Dear loving Santhosh Brother
    Marvelous... Very interesting episode...
    Thank you for your efforts to show us POTALA PALACE AND RAMOCHE TEMPLE...
    Congratulations...
    🌹🌹🌹
    Waiting for next Sunday...
    God bless you...
    ❤❤❤
    Sunny Sebastian
    Ghazal singer
    sunny mehfil channel
    Kochi.
    ❤🙏🌹

  • @anjusajan
    @anjusajan 2 месяца назад +2

    ഞങ്ങളുടെ കൂടെ tibetians പഠിച്ചാരുന്നു അവര് pics കൊണ്ട് കാണിച്ചിട്ടുണ്ട് അവർക്കു bilakoope il mysore il സ്ഥലം കൊടുത്തിട്ടുണ്ട് golden temple super ആണ്

  • @rajeshshaghil5146
    @rajeshshaghil5146 2 месяца назад +1

    സന്തോഷ്‌ സാർ, നമസ്കാരം ❤️❤️❤️

  • @SunilsHut
    @SunilsHut 2 месяца назад +1

    ബുദ്ധൻ അവരെ ഏരിയ ആണ് ❤😂 lazzaa

  • @Karthika-n87
    @Karthika-n87 2 месяца назад +5

    ഡയറി കുറിപ്പുകൾ ❤️

  • @labeeb10
    @labeeb10 2 месяца назад +1

    My one of the favorite channel

  • @sarammamangattukandathil5715
    @sarammamangattukandathil5715 Месяц назад

    Great experience, Thankyou k sir❤

  • @shajudheens2992
    @shajudheens2992 2 месяца назад +1

    Well described about Tibat and Lhasa keep going SGK ❤❤❤

  • @balakrishnapillai6295
    @balakrishnapillai6295 2 месяца назад

    Best presentation of every minute points so as to enable us to understand,what he felt,thank you.

  • @vipinns6273
    @vipinns6273 2 месяца назад +2

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @Somu-ev3wy
    @Somu-ev3wy 2 месяца назад +4

    വിശ്വാസം അന്ധം ആയാലും ആരുടേയും തല എടുക്കാനോ വെറുക്കാനോ പറയുന്നില്ലല്ലോ അത്രയും നല്ലത്

  • @kamarudheenov3031
    @kamarudheenov3031 2 месяца назад

    മനോഹരം 👍🏻👍🏻😍

  • @tvoommen4688
    @tvoommen4688 2 месяца назад +5

    പണ്ട് തൊട്ടേ അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു സംശയത്തിന് ഉത്തരം കിട്ടി - പുരാതന കാലത്ത് പത്തു നിലകൾ എങ്ങിനെയാണ് പണിതത് എന്ന് - കോൺക്രീറ്റ് ഇല്ലാത്ത കാലത്ത്. യെമനിലെ സനാ എന്ന പുരാതന നഗരത്തിൻ്റെ images കണ്ടപ്പോഴും ഇതേ സംശയം.

  • @SunilsHut
    @SunilsHut 2 месяца назад

    നിങ്ങൾ പോകാൻ പറ്റുന്ന എറ്റവും ഇഷ്ട്ടം... ആഫ്രിക്ക anu😊

  • @martinjacob3341
    @martinjacob3341 2 месяца назад +6

    കുട്ടിമാമ ഞാൻ ഞെട്ടി മാമാ...

  • @AnilkumarA-u5h
    @AnilkumarA-u5h 2 месяца назад

    ദലയ്ലാമ ❤

  • @josiphathomas6560
    @josiphathomas6560 2 месяца назад +3

    My goodness
    I went to Lhasa with no visa no money 😅😅

  • @tonyjohn8020
    @tonyjohn8020 2 месяца назад

    Thanks dear SGK & team safari TV.🌻🌸🌺🌹💐🙏

    • @jayachandran.a
      @jayachandran.a 2 месяца назад

      Same comment in every episode. 🤨

  • @renjithchandran7478
    @renjithchandran7478 2 месяца назад

    Ithrayum mikacha jeevitha soukaryangal nalkiyittum tibettu janangal dhalayilama bharanam ishtappedunnundakil, India valare lucky aanu, karanam avare nammukku swekarikkan sadhichalloo

  • @georgemenachery9942
    @georgemenachery9942 27 дней назад

    Nice ❤

  • @nelsonjohn6767
    @nelsonjohn6767 2 месяца назад +9

    1st ആരു ഫസ്റ്റ് അടിച്ചാലും ഇല്ലേലും ഞാൻ ഇന്ന് ഫസ്റ്റ് അടിച്ചു ❤❤❤❤💙💙💙💙

  • @j21_heisenberg
    @j21_heisenberg 2 месяца назад

    Enthu anubhavama ee yathra❤

  • @padmajapappagi9329
    @padmajapappagi9329 Месяц назад +1

    ❤️❤️🙏🙏🙏🙏

  • @mohennarayen7158
    @mohennarayen7158 2 месяца назад +1

    Yes sir,...👏🌹...move on...

  • @amalsl6741
    @amalsl6741 2 месяца назад +4

    vellupali Prabhakaran episode 9 eppum upload chyum sirrr...

  • @shahu10
    @shahu10 2 месяца назад

    Nigale ishtam anu videos um

  • @radhakrishnanmk9791
    @radhakrishnanmk9791 2 месяца назад

    🎉🎉🎉 wonderful 🎉🎉🎉

  • @VanajaKarunakaran-om8wg
    @VanajaKarunakaran-om8wg 2 месяца назад +1

    Swarnam pooshiya vigrahangal njangalum manassil kandu

  • @krishnababu6590
    @krishnababu6590 2 месяца назад +1

    Nice Episode.

  • @hemakumari1150
    @hemakumari1150 2 месяца назад

    Great !

  • @ALANwaker-ct4qj
    @ALANwaker-ct4qj 2 месяца назад +28

    ഞാൻ കരുതിയത് buddist മതക്കാർ veg മാത്രമേ കഴിക്കു എന്ന് പക്ഷെ എല്ലാ ദിവസവും non veg ആണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി 😱😱

    • @blesschacko3264
      @blesschacko3264 2 месяца назад +17

      ഉയർന്ന പ്രദേശങ്ങളിൽ, തണുപ്പിനെ അതിജീവിക്കെണം. മാംസം ശരീരത്തിന്, ചൂട് നിലനിർത്തും.

    • @coldstart4795
      @coldstart4795 2 месяца назад +8

      its all cold places..so non veg is essential...

    • @sajeevkumarkr1777
      @sajeevkumarkr1777 2 месяца назад +2

      Mainly chicken

    • @py7432
      @py7432 2 месяца назад +5

      There are two types, one is vegan.

    • @hawkingdawking4572
      @hawkingdawking4572 2 месяца назад +1

      Non veg ഇന്ത്യൻ നിർമ്മിത വാക്കാണ്.

  • @sairusnest
    @sairusnest 2 месяца назад

    Sancharathil Kanda orma❤

  • @louie4437
    @louie4437 2 месяца назад +3

    Madiyanmarkku paisayalla swarnam koduthalum paniyedukkilla.. Odishayile oru gramathil jeevikkunnathil ninnum manasilakkiyathu

  • @abdulazeezn
    @abdulazeezn 2 месяца назад +1

    പൊട്ടല പാലസ് 👍

  • @ushakumaripp42
    @ushakumaripp42 2 месяца назад

    സർ അവതരിപ്പിക്കുമ്പോൾ നേരിട്ട് കാണുന്ന same ഫീൽ ആണ്

  • @manikumaran5180
    @manikumaran5180 Месяц назад

    Good.good.good.good.verrygood

  • @sa25077
    @sa25077 2 месяца назад +1

    1st comment🥰

  • @LuluMallSpecial
    @LuluMallSpecial Месяц назад

    Good ❤️

  • @shymadileepkumar6491
    @shymadileepkumar6491 2 месяца назад +8

    ഇദ്ദേഹത്തെ പൊട്ട കിണറ്റിലെ തവള യെന്നു വിളിക്കുന്നവനാണ് പൊട്ട കിണറിലെ തവളക്ക് ജനിച്ചവൻ 😂😂😂

  • @GodVishnu999
    @GodVishnu999 2 месяца назад

    Nice video, Informative. I like it.

  • @Sree0432
    @Sree0432 2 месяца назад

    1st🎉🎉

  • @mrboban5049
    @mrboban5049 2 месяца назад

    ഒരു നാൾ ചൈനയുടെ കയ്യിൽ നിന്നും സ്വതന്ത്രമാകും

  • @ktashukoor
    @ktashukoor 2 месяца назад +3

    ഞാൻ വൈകി..ന്നാലും വന്നു

  • @iamhere4022
    @iamhere4022 2 месяца назад

    സഫാരി ❤️

  • @binoyksks1343
    @binoyksks1343 Месяц назад

    Nice

  • @SunilsHut
    @SunilsHut 2 месяца назад

    Lazzaa..... ബുദ്ധ.. ഉളിൽ und😛

  • @jobindevasia1798
    @jobindevasia1798 2 месяца назад +2

    Good morning folks

  • @rajarajeswaryg8985
    @rajarajeswaryg8985 2 месяца назад

    വളരെ നന്നായിരിക്കുന്നു.

  • @YaserResay
    @YaserResay 2 месяца назад +3

    ഇത് ആഴ്ചയിൽ രണ്ടു പ്രാവിശ്യം എങ്കിലും ആക്കികൂടെ

  • @josekuttiyil4157
    @josekuttiyil4157 2 месяца назад

    ❤ സഞ്ചാരം

  • @noufal437
    @noufal437 2 месяца назад +206

    ഒരു പ്രത്യേക വിഭാഗം താങ്കളെ പൊട്ടകിണറ്റിലെ തവള എന്ന് വിളിക്കുന്നത് കണ്ടു. അവർ ഈ വീഡിയോക്കെ കാണുന്നുണ്ടോ ആവോ.

    • @lovelifevolge7042
      @lovelifevolge7042 2 месяца назад +21

      Ninku vera Pani onnum Ella..

    • @kshivadas8319
      @kshivadas8319 2 месяца назад +22

      അതൊന്നും.കേട്ടിട്ട്..സന്തോഷ്.. കുലുങ്ങില്ല..എല്ലാം..കണ്ടും..കെട്ടും..മനസ്സിന്..അപാര.ശക്തി..നേടി..😍

    • @indrajithsuji5663
      @indrajithsuji5663 2 месяца назад

      😊😊😊​@@kshivadas8319

    • @Njr45678
      @Njr45678 2 месяца назад +6

      അപ്രസക്തമാണ്

    • @remadevi359
      @remadevi359 2 месяца назад

      🎉🎉

  • @dilludillu6628
    @dilludillu6628 2 месяца назад

    First like & comments

  • @mithunerigo
    @mithunerigo 2 месяца назад +1

    First

  • @nizamnazar5532
    @nizamnazar5532 2 месяца назад +5

    Ee എപ്പിസോഡ് ഇതിനുമുമ്പ് അപ്‌ലോഡ് ചെയ്തതാനല്ലോ

    • @affujesi
      @affujesi 2 месяца назад

      നിങ്ങൾ സഞ്ചാരത്തിൽ കണ്ടതായിരിക്കാം

    • @nizamnazar5532
      @nizamnazar5532 2 месяца назад

      @@affujesi no…sanchariyude dairykurupp thanne

  • @ajithps9413
    @ajithps9413 2 месяца назад +1

    ❤sjk👍

  • @ഹംസവെട്ടം...തിരൂർ

    അപ്പൊ റേഡിയല്ലേ ❤️❤️

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 месяца назад

    ക്യാമറയിൽ പതിപ്പിയ്ക്കാത്ത രംഗാവിഷ്കാരം ആണല്ലോ ഇപ്രോഗ്രാം...

  • @MrBhroad
    @MrBhroad 2 месяца назад

    Laaama, Carotpati 😂😂😂

  • @deenapk3089
    @deenapk3089 2 месяца назад

    wow❤

  • @visakhnarayan
    @visakhnarayan 2 месяца назад +1

    Am first here with sgk

  • @jeffboban2281
    @jeffboban2281 2 месяца назад

    👌🏻❤💯

  • @karthikpillai9699
    @karthikpillai9699 2 месяца назад +1

    Present SGK sir 😊

  • @melindafrancis5228
    @melindafrancis5228 2 месяца назад

    👌 sir

  • @jayamenon1279
    @jayamenon1279 2 месяца назад

    Nice Video 👌👌

  • @SunilsHut
    @SunilsHut 2 месяца назад

    ടിബറ്റ്... വിഷയം ഇതല്ലേ... എനിക്ക് ഇഷ്ടം ആഫ്രിക്ക.,.. അന്ന് ഏറു കിട്ടിയ ആൾക്കാർ കൊടിച്ചേർന്നു.... അങ്ങ് ആ ആടിനെ നോക്കുന്ന.. ബ്യൂട്ടിഫുൾ... അത് എന്താ പറഞ്ഞില്ല... പറയണം നിങ്ങള വാക്കുകൾ ഉണ്ട്... കുട്ടികൾ ഇഷ്ട്ടം ❤😂

    • @SunilsHut
      @SunilsHut 2 месяца назад

      അത് ടിബറ്റ്.... അവരെ ബുദ്ധൻ രക്ഷിക്കും

    • @SunilsHut
      @SunilsHut 2 месяца назад +1

      ഇതാ നിങ്ങൾ ഒക്കെ രാജ്യം കണ്ട ആൾക്കാർ... എന്റെ പിള്ളേർ മനസുകൊണ്ട് നിങ്ങളെ രാജ്യം കണ്ട ആൾ...

  • @prahladvarkkalaa243
    @prahladvarkkalaa243 2 месяца назад

    🙏🏻നമസ്കാരം സർ ❤️❤️❤️

  • @amk_arun
    @amk_arun 2 месяца назад

    22:25 - Chamomile Tea

  • @Pawspetals-u2v
    @Pawspetals-u2v 2 месяца назад

    Adipoli

  • @vasudevannair485
    @vasudevannair485 Месяц назад

    ഈ ക്യൂ സിസ്റ്റം തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ ഉത്സവ കാലത്തു കാണാം ആളില്ലെങ്കിലും വളഞ്ഞു തിരിഞ്ഞു പോകുന്ന വേലിക്കകത്തു കൂടെ കറങ്ങണം കൂടുതൽ ആളുകൾ ഉള്ളപ്പോൾ മാത്രമേ ഈ സിസ്റ്റം പ്രവർത്തിപ്പിക്കാവൂ

  • @prasannakumaran6437
    @prasannakumaran6437 2 месяца назад

    🎉🎉🎉

  • @gincydavis8988
    @gincydavis8988 2 месяца назад +1

    Sssssuprr 😂🎉🎉🎉🎉🎉

  • @louie4437
    @louie4437 2 месяца назад +3

    Kudavayar undavilla.. ee aacharam kondulla upayogam😂

  • @noufalboneza
    @noufalboneza 2 месяца назад

    Have a Good day❤❤❤

  • @josephkp4399
    @josephkp4399 2 месяца назад

    നിംഗളടെepisode ലെ പരസിയത്തിലെscreaming sound ഒഴിവാക്കാമോ please 😮

  • @anddbanddb
    @anddbanddb 2 месяца назад

    Happy sunday

  • @georgepaul7456
    @georgepaul7456 2 месяца назад

    👌🏻👌🏻👌🏻

  • @Joe_World031
    @Joe_World031 2 месяца назад

    20:50 sir, vishayathil ninn thenni maarunnu