ഗണേഷിന് ബിഗ് സല്യൂട്ട്.. ഇനി എല്ലാവരും എംവിഡിമാരാകും l k b ganesh kumar

Поделиться
HTML-код
  • Опубликовано: 5 июл 2024
  • ഇനി നമ്മൾ എല്ലാവരും എംവിഡിമാർ.. അടിപൊളി ഗണേഷ്... ബിഗ് സല്യൂട്ട്
    #kbganesh kumar #MinisterforTransportofKerala #MVD #MotorVehicleDepartment #MM001

Комментарии • 1,3 тыс.

  • @GEOKITCHENHINDI-bf5jn
    @GEOKITCHENHINDI-bf5jn 7 дней назад +336

    മറ്റൊരു കാര്യം. കടക്കാർ റോഡിലേക്ക് ഇറക്കി പരസ്യ ബോർഡ്‌ വയ്ക്കുന്നു. നടക്കുന്ന ജനത്തിനും പ്രശ്നം അത് പോലെ കടന്നു പോകുന്ന വാഹനങ്ങൾക്കും. ഇത് തടയേണ്ട അധികാരികൾക്കും ഇതുപോലെ വിഡിയോയും ഫോട്ടോയും അയക്കാനുള്ള സംവിധാനം വേണം
    യോജിക്കുന്നവർ ലൈക്‌ ചെയ്യുക.

    • @babup.r5224
      @babup.r5224 7 дней назад +3

      👍👍

    • @jishnugs768
      @jishnugs768 7 дней назад +23

      നടപ്പാത കൾ, ദുരുപയോഗം കൂടി തടയണം 😊

    • @sethukurup5703
      @sethukurup5703 6 дней назад +10

      കുട്ടികളെ വലതുവശത്തുകൂടി നടക്കാൻ പഠിപ്പിക്കുന്നത് വളരെ നല്ല കാര്യമാണ്. ഗണേഷ്‌കുമാർ നേരത്തെ മിനിസ്റ്ററാകണമായിയുന്നു.

    • @palodenazeer4782
      @palodenazeer4782 6 дней назад +10

      മാത്രമല്ല ഫുട്പാത്തിലേക്ക് മോട്ടോർ സൈക്കിൾ, ആട്ടോറിക്ഷയും കയറ്റി വെച്ച് കാൽനടയാത്ര ദുഷ്കരമാണ്

    • @palodenazeer4782
      @palodenazeer4782 6 дней назад

      ​@@jishnugs768100 ശതമാനവും ശെരിയാണ് യോജിക്കുന്നു

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 7 дней назад +379

    പിണുവിന്റെ കയ്യിൽ കടിഞ്ഞാൺ ഉള്ളിടത്തോളം ഗണേഷിനു പറയാനേപറ്റു,, പ്രവർത്തികമാക്കാൻ പറ്റില്ല,

    • @captainsparrow1292
      @captainsparrow1292 7 дней назад +15

      ഇത് പറ്റും, ഖജനാവിൽ കാശ് കേറുന്ന പരിപാടിയാണ്

    • @abinavabinav2552
      @abinavabinav2552 7 дней назад +2

      🌹👍

    • @nathkazhakuttom2462
      @nathkazhakuttom2462 7 дней назад +22

      അങ്ങനെ പറയാൻ പറ്റില്ല. അടുത്ത ഒരു വിദേശ ട്രിപ്പിന് ഉള്ള പൈസ ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞാൽ കാര്യം നടക്കും.

    • @sumathomas4556
      @sumathomas4556 7 дней назад +2

      Kajanavil money varumbol Thane adangum......athukond mindilla

    • @sajanpa393
      @sajanpa393 7 дней назад

      പിണറായിയുടെ അണ്ടിയൂമ്പന്റെ വണ്ടിയാകുമ്പോൾ എന്തുചെയ്യും

  • @windtv1480
    @windtv1480 7 дней назад +96

    ഈ നടപടി വളരെ ഗുണകരമാണ്. ഇങ്ങനെയുള്ള നിയമലംഘനങ്ങൾ പകർത്തി അയക്കുന്നവർക്ക് ഒരു 100 രൂപ കൊടുത്താൽ ജനത്തിന് നിയമ ലംഘനം പേടി സ്വപനമാകും
    അതോടൊപ്പം അവന് ഒരു വ രു മാ ന വും❤

    • @mathluke1806
      @mathluke1806 6 дней назад +3

      വേല മനസിലിരിക്കട്ടെ. ദിവസം 2000 രുപ ഉണ്ടാക്കാൻ ഒരു പാടുമില്ല . ജോലിക്ക് പോകാൻ നോക്ക്

    • @man3429
      @man3429 6 дней назад +3

      Yes. നിയമം ലംഘിക്കുന്നവരുടെ പക്കല്‍ നിന്നും ആ തുക ഈടാക്കുക. കുറച്ച് നാള്‍ കഴിയുമ്പോള്‍ ക്രമേണ ഓരോരുത്തരും മെച്ചപ്പെടും.

    • @pramoddamodaran2653
      @pramoddamodaran2653 6 дней назад

      ഫോട്ടോ എടുത്ത് അയച്ചുകൊടുത്താൽ വീട്ടികയറി കൈ തല്ലിയൊടിക്കും ഉറപ്പ്

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 7 дней назад +60

    ഇൻഡിക്കേറ്റർ ഇട്ട് തിരിയുന്നതിനും ഒരു റൂളുണ്ട്, പക്ഷെ കൂടുതൽ ഡ്രൈവർമാരും പെട്ടെന്ന് ഇൻഡിക്കേറ്റർ ഇടുകയും തിരിയുകയും ആണ് ചെയ്യുന്നത്!
    ലൈറ്റ് ഡിം ചെയ്യാത്തതും സ്ഥിരം പരിപാടിയാണ്.

    • @remanijagadeesh1671
      @remanijagadeesh1671 7 дней назад

      👍

    • @MrChotaboy
      @MrChotaboy 5 дней назад +2

      tail ബൾബ് ഇല്ലാത്ത വണ്ടികളുടെയും ഫോട്ടോ അയക്കാൻ തുടങ്ങിയാൽ KSRTC വണ്ടി ഓട്ടം നിർത്തും

  • @vinodkumarkg
    @vinodkumarkg 7 дней назад +183

    ഫൈൻ അടിക്കുന്നതിന്റെ പകുതി റിപ്പോർട്ട്‌ ചെയ്യുന്ന വ്യക്തിക്ക് റിവാർഡ് ആയി കൊടുക്കണം. എന്നാൽ എല്ലാവരും നന്നായി ഓടിക്കാൻ തുടങ്ങും

    • @Mid551
      @Mid551 7 дней назад +8

      Athe.....nalla ashayam...👍💯

    • @Kalki_iklaK
      @Kalki_iklaK 7 дней назад +5

      Dubai il angane und reward kittum.

    • @vhareendran9150
      @vhareendran9150 7 дней назад +20

      എങ്കിൽ അതൊരു ജോലിയായി എടുക്കാമായിരുന്നു തൊഴിൽ ഇല്ല്യമാക് ഒരു പരിഹാരം.. 😂😂

    • @sanilk.r691
      @sanilk.r691 7 дней назад +4

      കേരളത്തിൽ മോശമായി വാഹനം ഓടിക്കുന്ന സ്ഥലം -തിരുവനന്തപുരം * തന്നെ ആണ് കൂടുതൽ 🛵🛺ആണ്.
      എന്റെ അനുഭവം അങ്ങനെ ആണ്.

    • @shyamsoman5784
      @shyamsoman5784 7 дней назад +7

      ഒന്നും തന്നില്ലേലും വേണ്ട ചേട്ടാ. ആ കാശിനു റോഡ് വൃത്തി ആക്കിയാൽ എങ്കിലും മതിയാരുന്നു 🙏

  • @diagorozario1733
    @diagorozario1733 7 дней назад +113

    ഇത് ഓസ്ട്രേലിയയിൽ വർഷങ്ങൾക്കു മുമ്പുള്ള നിയമമാണ് ഈ നിയമം മൂലം കുറെ പേരുടെ ജീവൻ രക്ഷപ്പെടും

    • @lathikas9807
      @lathikas9807 7 дней назад +1

      Athe

    • @user-xq7ec7ip9r
      @user-xq7ec7ip9r 6 дней назад

      ആസ്‌ട്രേലിയയിലെയും, ഭാരതത്തിലെയും നിയമം ഒന്നും കേരള രാജ്യത്ത് നടപ്പിലാക്കില്ല. കാരണം പ്രധാനമന്ത്രി വേറെയാണേ...........

    • @Brahmachari-z9r
      @Brahmachari-z9r 6 дней назад

      ​@@user-xq7ec7ip9r predanamantiriye nanakunatilum nalth adym namaloke nanavunth ale🙏 .

    • @albinsabupala295
      @albinsabupala295 6 дней назад

      എന്തിനാ ഓസ്ട്രേലിയ വരെ പോകുന്നത്? ഇവിടെ കർണാടകയിൽ പണ്ടേ ഈ സംവിധാനം ഉണ്ട്.

    • @jojyvm1625
      @jojyvm1625 4 дня назад

      Ellla developed nations ennu para

  • @RowanYouTube
    @RowanYouTube 7 дней назад +38

    Bus റോഡ് ഇന്റെ നടുവിൽ നിർത്തി ആളെ കയറ്റുകയും ഏറക്കുകയും ചെയ്യുന്നവരെ റിപ്പോർട്ട്‌ ചെയ്യണം...

    • @Naznas3330
      @Naznas3330 5 дней назад

      Athonnum oru prasnamayitt enik thonunilla bus oru kolayalli varunath pole varunathaan enik pedi.

  • @Than_os
    @Than_os 7 дней назад +28

    നല്ലത് കണ്ടാൽ നല്ലതെന്നു പറയും മറുനാടൻ 🔥

  • @ExploreCalicut
    @ExploreCalicut 7 дней назад +73

    Driving സംസ്കാരം നിലവാരം മുന്നോട്ട് കൊണ്ട് വരാൻ.. ഇനിയുള്ള മക്കൾക്കെങ്കിലും 8-9-10മുതൽ ക്ലാസ്സുകളിൽ ഒരു സിലബസ് ആയി കൊണ്ട് വരണം.. 🙏🙏

  • @alexiouschacko3106
    @alexiouschacko3106 7 дней назад +50

    സുരേഷ് ഗോപിക്കെതിരെ ഗണേഷ് കുമാർ പറഞ്ഞ പരിഹാസം തികഞ്ഞ അഹന്തയാണ് ഇക്കാര്യം മറുനാടൻ ആവർത്തിക്കുന്നത് വളരെ നല്ല കാര്യം ഗണേഷ് മാപ്പ് പറയണം

    • @sreenivasane5343
      @sreenivasane5343 6 дней назад +3

      ഗണേഷിനെ ഒരു കാലത്ത് ഇഷ്ടമായിരുന്ന ഏറെപ്പേർ ഇപ്പോൾ വെറുക്കുന്നത് SG ക്കെതിരെ നടത്തിയ തരം താണ പ്രസ്താവനകളാണ്

  • @smartchoirmusiclab7801
    @smartchoirmusiclab7801 7 дней назад +43

    മറുനാടൻ ഒരു ദിനപ്പത്രം തുടങ്ങണം.. കേരളത്തിൽ മാമാ mukkal മാധ്യമങ്ങൾ ദേശവിരുദ്ധ വാർത്തകൾ ആണ് പ്രസിദ്ധീകരിക്കുന്നത് 🇮🇳🇮🇳🇮🇳

    • @BabyVani-pr8nh
      @BabyVani-pr8nh 6 дней назад +1

      😂😂😂

    • @smartchoirmusiclab7801
      @smartchoirmusiclab7801 6 дней назад

      @@BabyVani-pr8nh 🙏🙏🙏

    • @BabyVani-pr8nh
      @BabyVani-pr8nh 6 дней назад

      @@smartchoirmusiclab7801 ennittu Rahul
      Pakistan -Chaina embassy kalil poi vannittu lokam muzhuvan nadannu rajyathinithire nadathunna rajya droham okke vartha aakkanam 😂😂😂😂

    • @smartchoirmusiclab7801
      @smartchoirmusiclab7801 6 дней назад

      @@BabyVani-pr8nh 🙏🙏🌹❤️🙏🙏

    • @Pachalam-Steven82
      @Pachalam-Steven82 5 дней назад +1

      Print media is gone

  • @user-ec5fu9xs9f
    @user-ec5fu9xs9f 6 дней назад +12

    വളരെ നല്ല കാര്യം. zeebra ക്രോസ്സിങ്ങിൽ റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുന്നവർക്ക് വണ്ടി നിർത്തികൊടുക്കാത്തതും നിയമലങ്കനമാണെന്നു പഠിപ്പിക്കണം. Well done Ganesh!

    • @vinodkonchath4923
      @vinodkonchath4923 3 дня назад +2

      അത് ഒരുപ്രധാനപ്പെട്ട കാര്യം തന്നെ👌

  • @gowarigowari4771
    @gowarigowari4771 7 дней назад +38

    എല്ലാ വണ്ടികളുടെയും മുൻവശത്ത് ക്യാമറ സ്ഥാപിക്കുവാനുള്ള അനുമതി മോട്ടോർ വാഹന വകുപ്പ് നൽകി നിയമം കൊണ്ടുവരണം. 🙏

  • @vneedchange9502
    @vneedchange9502 7 дней назад +38

    ആദ്യമായി ടെസ്റ്റ് പാസ്സായവർക്കുള്ള ലൈസൻസ് കാലാവധി 3 വർഷമാക്കണം. ഉണ്ടാക്കിയ നിയമലംഘനങ്ങളുടെ തോതിൻ്റെ അടിസ്ഥാനത്തിൽ വേണം പിന്നീട് 10 വർഷത്തേക്ക് പുതുക്കി നൽകാൻ.

    • @nadarajanachari8160
      @nadarajanachari8160 7 дней назад

      Road sense മായി ബന്ധപ്പെട്ട കാര്യമായി ഒരു ടെസ്റ്റ് പ്രത്യേകം നടത്തണം. ആദ്യം 6 മാസത്തേക്ക് മാത്രമേ ലൈസൻസ് കൊടുക്കാൻ പാടുള്ളൂ

  • @happinessonlypa
    @happinessonlypa 7 дней назад +16

    സുരേഷ് ഗോപി ഏത് പാർട്ടിയായാലും ജനങ്ങളുടെ വോട്ടുനേടി ജനങ്ങൾക്ക്മാത്രം സഹായിക്കുന്ന ഒരേയൊരു നല്ല മനുഷ്യൻ മാത്രമാണ് അദ്ദേഹം അദ്ദേഹത്തെ കവച്ചുവെക്കാൻ ഒരുത്തനും വളർന്നിട്ടില്ല സുരേഷേട്ടൻ സ്ഥാനം ഒന്നാണെങ്കിൽ ഗണേഷ് കുമാർ സ്ഥാനം നൂറാണ് മാർക്ക്

    • @ramachandramararma9092
      @ramachandramararma9092 6 дней назад

      അതിന് സുരേഷ് ഗോപിയുടെ അച്ഛൻ അഴിമതി നടത്തി ജയിലിൽ കിടന്നിട്ടില്ലല്ലോ?

  • @joymon5007
    @joymon5007 7 дней назад +11

    വളരെ നല്ലത്. റോഡിലെ കുഴി മൂലം ഉണ്ടാവുന്ന അപകടങ്ങൾ തടയാനും ഇത് പോലെ കടുത്ത നടപടി ഉണ്ടാവണം

    • @remanijagadeesh1671
      @remanijagadeesh1671 7 дней назад +1

      Yes,,,njangalude roadil koodi 1/2 km vandi pidichukondu nadakkanam athrakkum kuzhiyanu.ithil photo idan patumenkil ayachene

    • @blessed8272
      @blessed8272 6 дней назад +1

      അത് mr. മരുമകന്‍ വിചാരിക്കണം 😂😂

  • @dxnammangod8086
    @dxnammangod8086 7 дней назад +135

    പ്ലാസ്റ്റിക് കവർ റോഡിൽ ഉപേക്ഷിക്കുന്നവരെയും ഇത് പോലെ ചെയ്യണം

    • @User.1-1
      @User.1-1 7 дней назад +4

      കമ്പനികളോട് നിർത്താൻ പറഞ്ഞാണ് പോരേ

    • @sunilkv6029
      @sunilkv6029 7 дней назад

      Good disishion🎉

    • @sekharannair1080
      @sekharannair1080 7 дней назад +3

      പ്ലാസ്റ്റിക് കവർ എന്നല്ല ,എന്ത് വെയിസ്റ്റ് റോഡിലോ സൈഡിലോ ഇടുന്നത് തെറ്റാണ്.

    • @shyamaladevi8519
      @shyamaladevi8519 7 дней назад +4

      റോഡിൽ തുപ്പുന്നതും നിരോധിക്കണം

    • @rohanmanuel1815
      @rohanmanuel1815 7 дней назад +3

      Correct. Athinte koode regular intervalsil waste basket facility koode venam.

  • @indirak8897
    @indirak8897 7 дней назад +126

    ഗണേശിന് കഴിവുണ്ട് പക്ഷേ കൂതര സംസാരം നിരുത്തിയാല് മതി,

    • @sunilkumarn9652
      @sunilkumarn9652 7 дней назад

      ഗോപിയും

    • @rajeshkumarvs2281
      @rajeshkumarvs2281 7 дней назад

      Adu political irattathaapp 😂😂😂

    • @girishgiri3534
      @girishgiri3534 6 дней назад +1

      Cinem😮dayalog pora. Example Yedhu.

    • @johnpoulose4453
      @johnpoulose4453 6 дней назад

      അപ്പൊ എങ്ങനെ മന്ത്രി കൊനേഷ് ആവും, അത് പുള്ളീടെ ഐഡന്റിറ്റിയാണ് നിങ്ങൾ ഈ പറഞ്ഞ കൂ..റ

  • @vimalemmanuel4514
    @vimalemmanuel4514 7 дней назад +46

    ഇതാണ് ജനങ്ങളുടെ സംരക്ഷണത്തിന് നൽകുന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ സമ്മാനം❤❤❤❤

  • @kirankumarsasidharan1686
    @kirankumarsasidharan1686 6 дней назад +5

    ട്രാഫിക് ഐലൻഡ് ലേ കൊടിതോരണങ്ങൾ ,ഫ്ലക്സ് ബോർഡുകൾ എന്നിവ കൂടി ഇതിൽ ഉൾപ്പെടുത്തണം....

  • @jideshcv4439
    @jideshcv4439 7 дней назад +29

    👌👌👌
    ഇത്തരം മാറ്റങ്ങൾ അനിവാര്യം...
    ഈ ആശയം മികച്ച രീതിയിൽ നടപ്പിലാക്കുവാൻ സാധിക്കട്ടെ 👍

  • @sabusabu4975
    @sabusabu4975 7 дней назад +166

    നിയമം അറിയാത്തതുകൊണ്ടല്ല കള്ളും കഞ്ചാവും MD MA യും അടിച്ച് ഓടിക്കുന്നതു കൊണ്ടാണ് പ്രശ്നം

    • @MsMjmj77
      @MsMjmj77 7 дней назад +3

      Disagree- you mean people driving on right line at slow speed is drug addict?

    • @starwalker6421
      @starwalker6421 6 дней назад

      kallu kudichhal sambhavikkaam. matte 2um ... chance illa. athenthanenn areela lley sherikkum.

    • @RajanRajan-ew1pe
      @RajanRajan-ew1pe 6 дней назад

      ഈ വിദേശത്ത് ഇങ്ങനെ തന്നെ കുവൈറ്റിൽ ഇങ്ങനെയൊക്കെ തന്നെ നമ്മൾ വീഡിയോ എടുത്ത് ഇങ്ങനെ അയച്ചു കൊടുത്താൽ അവര് നടപടിയെടുക്കും അതുതന്നെ ഇവിടെ ആവശ്യം

    • @harikrishnan1457
      @harikrishnan1457 6 дней назад +1

      അതെ

  • @noushadab8874
    @noushadab8874 7 дней назад +27

    വളരെ നല്ല തീരുമാനമാണ് അനാവശ്യ പാർക്കിംഗ് വളരെയധികം ദോഷം ചെയ്യുന്നുണ്ട് പിന്നെ ഈ വീഡിയോയും ഫോട്ടോയും എടുത്ത് അയക്കുന്നത് ഒരു ചെറിയ തുക പാരതോഷികം ആയിക്കൊടുത്താൽ കുറച്ചുപേർക്ക് ഒരു വരുമാന മാർഗമായി തീരും പിന്നെ ഈ തീരുമാനത്തെ മുഖ്യമന്ത്രി അംഗീകരിക്കും കാരണം ഗജനാവ് കാലിയാണ്

  • @user-up4tn9in5l
    @user-up4tn9in5l 7 дней назад +9

    സർ, രാവിലെ സ്കൂൾ, ഓഫീസിൽ പോകുന്ന സമയത്ത്, വൈകിട്ടു സ്കൂൾ, ഓഫീസ് വിടുന്ന സമയത്തു വലിയ വാഹനങ്ങൾ ടോറസ് പോലുള്ള പാറ കൊണ്ട് പോകുന്ന, തടി കൊണ്ട് പോകുന്ന വാഹനങ്ങൾ നിയന്ത്രിക്കണം.

  • @pradeepant8563
    @pradeepant8563 7 дней назад +35

    ഒരു വീഡിയോക്ക് ഇത്ര രൂപ അത് അയക്കുന്നവൻ്റെ മൊമ്പയിൽ എത്തുന്ന സംവിധാനമൊരുക്കണം, ആപണം കൂടി ഫൈനിൽ ഉൾപ്പെടുത്തണം. കോടതിയും അതിന് കൂടെ നിൽക്കണം

  • @rajeevnair8874
    @rajeevnair8874 7 дней назад +83

    ആംബുലൻസിനെ വരെ പിടിച്ചിട്ടിട്ട് ഓവർ സ്പീഡിൽ ചീറിപ്പായുന്ന മന്ത്രിമാരുടെയും പരിവാരങ്ങളുടെയും വണ്ടികളുടെ ഫോട്ടോ എടുത്തു ആപ്പിലിട്ടാൽ നടപടിയുണ്ടാകുമോ അതോ ഫോട്ടോ എടുത്തവൻ ആപ്പിലാകുമോ

  • @sreejithk8407
    @sreejithk8407 6 дней назад +3

    Mr Minister Ganesh kumar നിങ്ങളുടെ ഇതുപോലുള്ള വളരെ നല്ല രീതിയിലുള്ള നിയമങ്ങൾ നമ്മൾ എല്ലാവരും അംഗീകരിക്കുന്നു. ഇതുപോലുള്ള നിയമം എല്ലാവർക്കും ബാധകമാക്കണം. മുഖം നോക്കാതെ യുള്ള ഒരു നിയമം വരുന്നതിൽ എല്ലാവരും സപ്പോർട് ചെയ്യും. ഇതുപോലുള്ള നല്ല നിയമങ്ങൾ ഉണ്ടാവട്ടെ. ജയ് ഹിന്ദ്

  • @moninandhanam
    @moninandhanam 6 дней назад +2

    വളരെ നല്ലത് നല്ലതിന് ജനം കൂടെയുണ്ടാവും

  • @bijujoseph705
    @bijujoseph705 7 дней назад +37

    ഉദ്യോഗസ്ഥന്മാർ തന്നെ ആദ്യം നിയമം തെറ്റിക്കും പിന്നെയല്ലേ

    • @HonorMan-yg8ff
      @HonorMan-yg8ff 6 дней назад +1

      അതും വാസ്തവം, ബിജു ജോസഫിന് നിയമം പാർട്ട് വൺ,പാർട്ട് ടു എന്ന് അറിയില്ല അല്ലേ? പാർട്ട് വൺ നിയമം ജനങ്ങൾക്കും പാട്ട് ടു നിയമം ഉദ്യോഗസ്ഥർക്കും, vip കൾക്കും, നിയമങ്ങൾ അവർക്ക് ബാധകമല്ല😄😄🤣🤣🤣😅😂

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 7 дней назад +14

    വളരെ അത്യാവശ്യ മായ കാര്യം thank you minister

  • @dhanalakshmik9661
    @dhanalakshmik9661 7 дней назад +6

    ഷാജൻ സാറിന് അഭിനന്ദനങ്ങൾ 🙏 നല്ല വിവരണം നല്ല വാർത്തകൾ നല്ലതായും തെറ്റായ വാർത്തകൾ തെറ്റായും വിളിച്ചു പറയാൻ കഴിയുന്ന ഒരു ആൾ ആണ് ഷാജൻ സാർ❤

    • @philojose5409
      @philojose5409 7 дней назад +1

      പാവം യെദുവിന് എന്താ നീതി വാങ്ങി കൊടുക്കാത്തത്. ഗണേഷ് കുമാരിനോട് മറുനാടൻ എന്താ പറയാത്തത്. അപ്പനാ അപ്പനാ കാര്യം.

  • @bijurajan4126
    @bijurajan4126 7 дней назад +8

    സമാധാനപരമായ ഹൈവേ യാത്രകൾ ആശംസിക്കുന്നു

  • @rajeshak4448
    @rajeshak4448 7 дней назад +17

    വളരെ അത്യാവശ്യമായ കാര്യം Big Salute 🫡🫡🫡

  • @ramachandran2409
    @ramachandran2409 7 дней назад +24

    KSRTC ഡ്രൈവർമാർക്കും പോലീസ് ഉദ്യോഗസ്ഥൻമാർക്കും ഫൈൻ ബാധകമാണോ?

    • @rajeshkumarvs2281
      @rajeshkumarvs2281 7 дней назад +2

      Illa oppom manthrimaarkkum illla 🤣🤣🤣🤣

  • @user-uh6ve2nt4i
    @user-uh6ve2nt4i 7 дней назад +6

    നമ്മൾ അംഗീകരിക്കേണ്ട ജനസേവകൻ👍👍👍

  • @JohnAbrahamCA
    @JohnAbrahamCA 6 дней назад +3

    Lane discipline ഇല്ല എന്നതാണ് വലിയ തെറ്റ്. ഹൈവേ കളിൽ പാർക്ക് ചെയ്തു തടസ്സം ഉണ്ടാക്കുന്നവരെ കഠിനമായി ശിക്ഷിക്കുക. Slow vehicles ഇടതു lane ഉപയോഗിക്കുക. അതിൽ പോകാൻ കഴിയാതെ വരുമ്പോൾ മാത്രം ഓവർടേക്ക് ചെയ്തു വീണ്ടും ഇടതു lane ഉപയോഗിക്കുക.

  • @johnvarghese5295
    @johnvarghese5295 7 дней назад +16

    ആദ്യം മുഖ്യമന്ത്രിയുടെ ഡ്രൈവർമാരോട് ഒന്ന് പറയണേ ജെനത്തിൻറഞ വഴി തടഞ്ഞു നാല്പത്തിയാറു വാഹനങ്ങളുടെ അകമ്പടിയോടെ മരണ പാച്ചിൽ

  • @shyamjacob3905
    @shyamjacob3905 6 дней назад +5

    Traffic സിഗ്നലിൽ ആണ് ഏറ്റവും കൂടുതൽ നിയമ ലംഘനം നടക്കുന്നത്, ചുവപ്പ് സിഗ്നൽ കത്തി നിൽക്കുമ്പോൾ പോലും യാതൊരു കൂസലും കൂടാതെ അത് മറി കടന്നു പോകുന്ന വാഹനങ്ങൾ നിരവധി ആണ്. U Turn സിഗ്നൽ എന്താണ് എന്ന് പോലും പലർക്കും നിശ്ചയം ഇല്ല, അവനവന്റെ സൗകര്യം നോക്കി ആണ് പലരും വാഹനം ഓടിക്കുന്നതു, Round About സിഗ്നലിൽ വലതു വശത്തേക്ക് പോകേണ്ട ആൾ ഇടത് വശത്തു പോയി നിൽക്കും, തിരിച്ചും അങ്ങനെ തന്നെ, ഇത് ഏറെ അപകടം ഉണ്ടാക്കുന്നതാണ്, കാരണം Round About ഇൽ സിഗ്നൽ കത്തുമ്പോൾ പിന്നെ ഒരു കൂട്ട പേരളി ആണ്, ഈ അവസ്ഥ മാറണം ഒരു റോഡിൽ നിന്നും മറുവശത്തെ റോഡിലേക്ക് Cross ചെയ്യാൻ ഉള്ള Zebra crossing ഇൽ കൂടി വാഹനങ്ങൾ മറുവശത്തു ഉള്ള റോഡിലേക്ക് പ്രവേശിക്കുന്നതും സ്ഥിരം കാഴ്ചയാണ്, ഈ Zebra crossing ഇൽ road മുറിച്ചു കടക്കാൻ ആളുകൾ കാത്തു നിൽക്കുന്നത് കണ്ടാലും മിക്ക വാഹനങ്ങളും വണ്ടി വേഗത കുറയ്ക്കുകയോ കാൽനട യാത്രികരെ കടന്നു പോകാൻ അനുവദിക്കാറില്ല, ഭാഗ്യം ഉണ്ടെങ്കിൽ റോഡ് Cross ചെയ്തു അപ്പുറം എത്താം എന്ന് മാത്രം, പറഞ്ഞു വരുന്നത് Driving test pass ആയതു കൊണ്ട് മാത്രം ആരും മികച്ച ഡ്രൈവർ മാർ ആകുന്നില്ല, സിഗ്നൽ അവബോധം,, റോഡിൽ പാലിക്കേണ്ട മിനിമം മര്യാദകൾ, രാത്രി കാല യാത്രകളിൽ എതിരെ വരുന്ന വാഹനത്തിന് സുഗമമായി കടന്നു പോകാൻ Light Dim ചെയ്യുക തുടങ്ങി നിരവധി കാര്യങ്ങൾ പഠിക്കേണ്ടതായി ഉണ്ട്, വിദേശ രാജ്യങ്ങളിൽ ഒക്കെ എത്ര വലിയ വമ്പൻ ആയാലും മഞ്ഞ സിഗ്നൽ കാണുമ്പോഴേ വണ്ടി Break ചെയ്തിരിക്കും ഇല്ലെങ്കിൽ എട്ടിന്റെ പണി ഉറപ്പാണ് എന്ന് അവിടങ്ങളിൽ വാഹനം ഓടിക്കുന്നവർക്ക് അറിയാം, എന്നിട്ടും ഇവിടെ മാത്രം ആളുകൾ തോന്നും പടി റോഡുകളിൽ തലങ്ങും വിലങ്ങും പായുന്നത് എന്ത് കൊണ്ടാണ്, നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    • @paulantonyjoji7669
      @paulantonyjoji7669 6 дней назад

      സിഗ്നലിൽ എത്തുമ്പോൾ സിഗ്നലിൽ മാത്രം നോക്കി ഓടിച്ചാൽ പലപ്പോഴും മറ്റു വണ്ടികളുടെ അടിയിൽ ആയിരിക്കും ആകുക.

  • @user-qk9oc8gv1y
    @user-qk9oc8gv1y 6 дней назад +3

    ഇത് വളരെ ഫലപ്രദമായ ഒരു അഭ്യർത്ഥന യായി കാണുന്നു

  • @gopakumarg3517
    @gopakumarg3517 7 дней назад +10

    നല്ല കാര്യങ്ങൾ ആര് ചെയ്താലും, ഏത് പാർട്ടിക്കാരൻ ചെയ്താലും അംഗീകരിക്കാൻ ജനം തയ്യാറാകണം.

  • @surendrannandanam2441
    @surendrannandanam2441 7 дней назад +10

    തീർച്ചയായും നിയമ ലംഘനം ഇല്ലാത്ത ഡ്രൈവിംഗ് അത് പ്രയോഗത്തിൽ വരട്ടെ 👏👏👏👏

  • @rajankamachy1954
    @rajankamachy1954 6 дней назад +2

    തീർച്ചയായും ദീർഘ വീക്ഷണം ഉള്ള തീരുമാനം..❤

  • @lovelysunny3473
    @lovelysunny3473 7 дней назад +12

    ഗണേഷ്കുമാർ സാറിന് ബിഗ് സല്യൂട്ട്..... ശരിക്കും അധികാരത്തിൽ ഇരിക്കുന്ന വർ നിയമങ്ങൾ അനുസരിപ്പിക്കാൻ കൂടി പഠിപ്പിക്കണം. നിയമങ്ങൾ അനുസരിച്ചാൽ തന്നെ നമ്മുടെ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാകും... റോഡ് നിയമങ്ങൾ പാലിച്ചാൽ തന്നെ എത്ര സുഗമമായി ടെൻഷനില്ലാതെ വണ്ടി യോട്ടിക്കാം....

  • @majeepp786
    @majeepp786 7 дней назад +27

    ഒന്നും നടക്കൂല മോനെ കേരളത്തിൽ നട്ടെല്ല് ഉള്ള ഒരുത്തനും ഇല്ല

  • @geethaaravind5536
    @geethaaravind5536 7 дней назад +2

    ബിഗ് സല്യൂട് 🙏🏻🙏🏻🙏🏻ഗണഷ് ജി

  • @heerajvk3505
    @heerajvk3505 6 дней назад +1

    ഗണേഷ് തിരഞ്ഞെടുത്തിരിക്കുന്ന എല്ലാ പുതിയ കാര്യങ്ങളും തികച്ചും അംഗീകൃതവും futuristic elegance നിറഞ്ഞതും ആണും .

  • @Good-fm2jm
    @Good-fm2jm 7 дней назад +14

    ഇതുപോലെ തന്നെയാണ് കാർ കാരും എത്ര ഹോൺ അടിച്ചാലും അവരും മാറില്ല

    • @padmanabhannambiar834
      @padmanabhannambiar834 7 дней назад +1

      Avoid using Horn unnecessarily

    • @richuantony
      @richuantony 6 дней назад +1

      @@padmanabhannambiar834in our country, horn is must.. otherwise accidents will happen. Because that much of carelessness we can see in roads

    • @blessed8272
      @blessed8272 6 дней назад

      @@richuantony: correct

  • @jayarajankaloor
    @jayarajankaloor 7 дней назад +4

    നല്ലൊരു രീതിയാണിത്.. 👌👌 അഭിനങ്ങൾ.. 🌹

  • @rajang5410
    @rajang5410 6 дней назад

    വളരെ നല്ല കാര്യമാണ് ഉള്ള റോഡിൽ നിയമപ്രകാരം വണ്ടി ഓടിക്കാൻ സാർ പഠിപ്പിച്ചു കൊടുക ഈ ്് പറഞ്ഞകരൃം വളരെ നല്ലതാണ് Big salute

  • @tnrajendran3694
    @tnrajendran3694 6 дней назад +2

    ബഹു. മന്ത്രിക്ക് അഭിനന്ദനങ്ങൾ

  • @georgepthomas8688
    @georgepthomas8688 7 дней назад +4

    മാസപ്പടി വിജയൻ്റെ ഉദ്യോഗസ്ഥ പ്പട ഇതെല്ലാം നടപ്പിലാക്കുമോ?
    നല്ല ആശയമാണ്. ഞാനും പലപ്പോഴും വിചാരിച്ചിട്ടുണ്ട്. ഇങ്ങനെ നമ്മൾ കാണുന്ന നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഒരു platform MDV തയ്യാറാക്കിയിരുന്നിരുന്നെങ്കിൽ എന്ന് . നടപ്പാക്കിയാൽ സന്തോഷം. Best wish for Ganesh Kumar

  • @alexandergeorge9365
    @alexandergeorge9365 6 дней назад +3

    റോഡരികിൽ നിന്ന് വിസിൽ അടിക്കുന്ന ചിലരുണ്ട് - ഹോട്ടലുകൾക്ക് മുൻപിൽ. ഇത്, ഡ്രൈവറുടെ ശ്രദ്ധ മാറാൻ കാരണമാകുന്നു. വിസിൽ കേൾക്കുമ്പോൾ, പോലീസ് ആണ് എന്ന ചിന്തയിൽ സ്പീഡ് കുറക്കുകയും ആ ഭാഗത്തേക്ക്‌ നോക്കുകയും ചെയ്യുമ്പോൾ അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട്. മാത്രമല്ല, പറ്റിക്കപ്പെട്ടു എന്ന ചിന്തയിൽ ഉണ്ടാകുന്ന ദേഷ്യം വേറെ.
    ഈ വിസിൽ അടി നിറുത്തണം. ഇവരുടെ കൈയിൽ, ഹോട്ടൽ എന്ന് എഴുതിയ, പ്ലാസ്റ്റിക് ബാറ്റ് പോലെ ഒരു സാധനം ഉണ്ട്. അത് വീശിക്കൊണ്ട് ആണ് ആളെ വിളിക്കുന്നത്. ടുവീലർ യാത്രക്കാരുടെ മുഖത്ത് ഇത് തട്ടിയ സംഭവങ്ങൾ ഉണ്ട്. ഇതും നിരോധിക്കണം. സഞ്ചാര സ്വാതന്ത്ര്യം തടയുകയാണ് ഇവിടെ സംഭവിക്കുന്നത്.

  • @vsgeorgegeorge7607
    @vsgeorgegeorge7607 7 дней назад +2

    വളരെ ശരിയാണ് അനുവദനീയായ വേഗത്തിൽ വാഹനം ഓടിക്കാൻ കേരളത്തിലെ റോടുകളിൽ സമ്മതിക്കാത്ത ഒരു അവസ്ഥ നിലവിൽ ഉണ്ട്.

  • @georgechandy6480
    @georgechandy6480 6 дней назад +2

    ഞാൻ ഗൾഫിൽ വണ്ടി ഓടിച്ചിരുന്ന ആളാണ്‌. നാട്ടിൽ വന്ന് വണ്ടി ഓടിച്ചു വലഞ്ഞു പോയിട്ടുണ്ട്. നല്ല ഒരു ഡ്രൈവിങ് അച്ചടക്കം വളരെ അത്യാവശ്യം ആണ്. 🎉

  • @SureshKumar-ql3tn
    @SureshKumar-ql3tn 7 дней назад +6

    വളരെ നല്ല കാര്യം

  • @krajan6673
    @krajan6673 7 дней назад +9

    റോഡിൻറെ വികസനം ഭയങ്കര വികസനം അതുകൊണ്ടായിരിക്കും നിയമങ്ങൾ ഒക്കെ കൊണ്ടുവന്നത്

    • @sreeraj8107
      @sreeraj8107 7 дней назад +1

      റോഡുകൾ വീതി കൂട്ടാതെ ലയിൻ ട്രാഫിക് എങ്ങനെ നടപ്പിലാകും എന്ന് മനസിലാകുന്നില്ല. എല്ലാ നിയന്ത്രണങ്ങളും ഫൈൻ കൂട്ടുക എന്ന ലക്ഷ്യത്തോടെ മാത്രം.

  • @pancyn5914
    @pancyn5914 6 дней назад +2

    Please സ്കൂളിൽ പഠിക്കുന്ന കുട്ടികളെ ആക്‌സിഡന്റ് and എമർജൻസി സെന്റർ ന്റെ or ഹോസ്പിറ്റൽ Casuality വീഡിയോ ( ഉദാ Chicago med, Chicago Fire, ER etc) one hour വീക്കിലി സ്കൂളിൽ പബ്ലിക്‌ ആയി കാണിക്കുക 😮😮
    once in 3months, ഹോസ്പിറ്റൽ Casuality യിൽ ഒരു sat/Sunday 4 മണിക്കൂർ mandatory observation ചെയ്യിപ്പിക്കുക during their+1 year.

  • @rkpillai3537
    @rkpillai3537 7 дней назад +4

    ഇത് വളരെ നല്ല തീരുമാനം. 100 രൂപാ കൂടുതൽ Fine വാങ്ങി Report ചെയ്യുന്ന ആളിനും കൊടുക്കുക.

  • @nishadvr431
    @nishadvr431 7 дней назад +4

    അന്യ സംസ്ഥാന ചരക്ക് ലോറികൾ ,നമ്പർ പ്ലേറ്റ് ചളി തേക്കുക ചുരണ്ടിക്കളയുക യാതൊരു സിഗ്നൽ ലൈറ്റും വർക്കു ചെയ്യുകയുമില്ലാത്ത Ac ക്യാബിനിൽ സബ് വൂഫറും ഫിറ്റ് ചെയ്ത് പോകുന്ന ടിപ്പർ സാറുമാർ മികച്ച കലാപ്രകടനം കാഴ്ചവെക്കുന്ന സ്വകാര്യ ബസ് കാർ ,സ്വകാര്യ കാറിൽ കാഴ്ചകൾ ആസ്വദിച്ച് ഫോൺ ചെയ്ത് പുറകിൽ വരുന്ന മുഴുവൻ വണ്ടിക്കാരെ കൊണ്ടും മൂന്ന് തലമുറയിലെ പിതൃക്കളെ സ്മരിപ്പിക്കുന്ന എല്ലാവർക്കും ബാധകമാകുമോ ചേട്ടാ ? 😅

  • @babuthekkoot6576
    @babuthekkoot6576 6 дней назад

    Big salute sir അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനംങ്ങൾക്ക് ചെറിയ ലെഗുലേഖനങ്ങൾ കൊടുക്കുക

  • @jacobmathew2035
    @jacobmathew2035 6 дней назад +2

    Free left block ചൈയ്യുന്നവർക്കും തക്ക ശിക്ഷ കൊടുക്കേണ്ടതാണ്. അവർ ആണ് ജംഗ്ഷൻകളിൽ block ഉണ്ടാക്കുന്നത്.

  • @lagypoothicotecherian910
    @lagypoothicotecherian910 7 дней назад +6

    രാത്രയിൽ ഹൈ ബീമം ലൈറ്റ് ഇട്ടു പോകുന്നതും ബുദ്ധിമുട്ടുള്ള കാര്യം ആണ്.

  • @sheebananda1152
    @sheebananda1152 7 дней назад +20

    ഗണേഷ് കുമാർ ആള് മിടുക്കൻ തന്നെ പക്ഷെ യദു എന്ന ഒരു പാവം ഡ്രൈവറിന്റെ കാര്യത്തിൽ മാത്രം എന്തെ ഇയാൾ ബുദ്ധി ഇല്ലായ്മ കാണിക്കുന്നു ആ ഡ്രൈവറെ KSRTC യിൽ തിരിച്ചെടുക്കുക കൂടി ചെയ്യാൻ ഉള്ളൊരു മനസ്സ് കൂടി കാണിക്കട്ടെ

    • @ramachandranp3425
      @ramachandranp3425 7 дней назад

      This bloddy Kunneshan is spineless stupid alavalati chetta Patti stupid Patti, not provided any Justice to Mr Yadhu poor Driver Boy. Kunneshan wants Stephanie at Trivandrum hence protecting Mayor ZERO spineless Patti P. Mool

  • @mohananpn2453
    @mohananpn2453 6 дней назад

    മിടുക്കനായ ഗതാഗത വകുപ്പ് മന്ത്രിക്ക് കട്ട സപ്പോർട്ട് മറുനാടനും ഷാജൻ സാറിനും🙏🙏🙏🧡

  • @satheeshthomas4161
    @satheeshthomas4161 6 дней назад +3

    ചിലവന്മാർ ബ്ലൂ ലൈറ്റ് പോലെ bright ലൈറ്റ് head ലൈറ്റ് ന് പിടിപ്പിക്കുന്നുണ്ട്. വലിയപാടാണ് opposite വരുന്നവർക്ക്

  • @DB-nk6qs
    @DB-nk6qs 7 дней назад +7

    ബസ് ഡ്രൈവർസിനെ mariyadha പഠിപ്പിച്ചാൽ തീരാവുന്ന kaaryame ഉള്ളൂ...

  • @KrishnaKumar-ii8ti
    @KrishnaKumar-ii8ti 7 дней назад +4

    കച്ചവടക്കാർ റോഡിലാണ് കച്ചവടം വണ്ടി ഒതുക്കാൻ പോലും സ്ഥലമില്ല അതിനൊരു നടപടിയും ഇല്ലേ

  • @VKR-vy5fx
    @VKR-vy5fx 5 дней назад

    ഇത് നല്ലൊരു സംവിധാനമാണ് ഇന്ത്യ മുഴുവൻ ഇങ്ങനെ ആകണം എല്ലാ കാര്യങ്ങളിലും എല്ലാ വകുപ്പിലും ഇങ്ങനെ ആകണം.

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 6 дней назад +1

    സത്യസന്ധമായ എല്ലാം തുറന്നു പറയുന്ന സാജന്‍ സാര്‍ നമസ്കാരം ബിഗ് സല്യൂട്ട്

  • @jw8752
    @jw8752 7 дней назад +6

    നല്ല പരിഷ്കാരം ആണ് ഈ പറഞ്ഞത്!!

  • @sudheeranpc9739
    @sudheeranpc9739 7 дней назад +6

    ഞങ്ങൾക്കെതിരെ 'രക്ഷാപ്രവർത്തനം ' ഉണ്ടാകുമോ? ഗണേശ് സാർ

  • @dhanalakshmik9661
    @dhanalakshmik9661 7 дней назад +2

    ഇപ്പോഴത്തെ ഭരണം മദൃത്തിനും മയക്കുമരുന്നിനും ആണ് ഇവിടെ സ്ഥാനം സതൃം എ വാക്കിന് വില കൽപ്പിക്കാത്തവർ ആണ് നല്ലത് ഉൾക്കൊള്ളുന്നവർ ചുരുക്കം ചിലരിൽ മാത്രം ആണ് ഇവിടെ ❤ ഈശ്വരൻ എന്ന വാക്ക് സതൃം ആണ് അവനവൻ്റെ സ്വന്തം നേട്ടത്തിന് വേണ്ടി മനുഷ്യൻ എന്തെല്ലാം കാര്യങ്ങളാണ് ഇവിടെ കാട്ടി കൂട്ടുന്നത് എല്ലാം തൽക്കാലം മാത്രം സതൃം ജയിക്കും മനുഷ്യൻ്റെ അഹങ്കാരം തൽക്കാലം മാത്രം ❤

  • @k.mdavid7423
    @k.mdavid7423 6 дней назад +1

    🎉🙏🙏🙏സൗകര്യം ഉള്ളിടത്തു ട്രാക്കുകൾക്ക് വേഗത അടയാളപ്പെടുത്തിയാലും വേണ്ടില്ല. വേഗം കുറഞ്ഞ വാഹനങ്ങൾ ഇടതുവശത്തു കൂടി തന്നെ പോകട്ടെ.

  • @gopankwt109
    @gopankwt109 7 дней назад +4

    സാർ, അങ്ങയുടെ തീരുമാനം വളരെ നല്ലത്. ഒരു സംശയം ചോദിച്ചോട്ടെ. ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്, നമ്മുടെ പോലീസ് ജീപ്പിൽ ഡ്രൈവറും, front സീറ്റിൽ യാത്ര ചെയ്യുന്നവരും seat belt ഇടാതെ യാത്ര ചെയുന്നത്. അതിന്റെ വീഡിയോ ഏതെങ്കിലും ഒരാൾ അയച്ചാൽ അങ്ങ് തീർച്ചയായും മുഖം നോക്കാതെ നടപടി എടുക്കണം. നിയമം എല്ലാവർക്കും ഒരുപോലെ ആണെന്ന് അവർക്കും കൂടി മനസ്സിലാക്കണം. ഗൾഫ് രാജ്യങ്ങളിലെ പോലെ 🙏🙏🙏

  • @sukumaranc5185
    @sukumaranc5185 6 дней назад +3

    കൊച്ചമ്മമാരും ചേച്ചിമാരും തീർച്ചയായും പെടും. കൂട്ടത്തിൽ കുറെ തെമ്മാടി ചെക്കന്മാരും!

    • @sherinfathima1413
      @sherinfathima1413 День назад

      അതെന്താ അങ്ങനെ പറഞ്ഞത്?

  • @nelsonm3710
    @nelsonm3710 5 дней назад

    Awesome. Thank you മറുനാടൻ ! Continue the good work. All the best Mr.Ganesh Kimar

  • @gopinathanambalath5197
    @gopinathanambalath5197 7 дней назад +4

    സ്ലോവിൽ പോകുന്ന എല്ലാ വാഹനങ്ങളും ഇടതു വശത്തുകൂടി തന്നെ വിടണം

  • @Goodmorning-nj4ip
    @Goodmorning-nj4ip 7 дней назад +8

    ഏതായാലും കർശനമായി നടപ്പാക്കിയാൽഗണേഷ് കുമാറിന് ഒരായിരം അഭിനന്ദനങ്ങൾ

  • @cmgeorge2436
    @cmgeorge2436 7 дней назад +8

    ഈ തീരുമാനം വിപ്ലവകരമായമാറ്റമാണ്

  • @teamyathraholidays6932
    @teamyathraholidays6932 6 дней назад

    വളരെ അഭിന്ദനപരമായ തീരുമാനം വളരെയധികം ടൂ വീലർ ഓടിക്കുന്നവരും കാർ ഡ്രൈവ് ചെയ്യുന്നവരും വലിയ വാഹനങ്ങൾ അടക്കം യാതൊരു വിധ നിയമങ്ങളും പാലിക്കാതെയാണ് ഡ്രൈവ് ചെയ്യുന്നത് സ്ത്രീകൾ അടക്കം
    ഈയൊരു സംവിധാനം നിലവിൽ വന്നാൽ നിയമം ലംഘിക്കുന്നവർക്ക് ഭയം ഉണ്ടാവും എത്രയും വേഗം നിലവിൽ വരട്ടെ എന്നാശംസിക്കുന്നു

  • @abrahamambrose562
    @abrahamambrose562 6 дней назад

    നല്ല അഭിനേതാവാണ് സാധാരണക്കാരെ വഞ്ചിക്കുന്ന അവൻ ഉദാഹരണം യദു

  • @mrk6564
    @mrk6564 7 дней назад +58

    മറുനാടൻ ഷാജൻ ഗണേശനെ വല്ലാതെ പുകഴ്ത്തുന്നുണ്ട്

    • @user-uh6ve2nt4i
      @user-uh6ve2nt4i 7 дней назад +4

      തെറ്റുകൾ ഉണ്ടെങ്കിൽ വിളിച്ചു പറയാറുണ്ട്

    • @rajeshkumarvs2281
      @rajeshkumarvs2281 7 дней назад

      Nalladu parayunnadanu real pathrapravarthanam

    • @BabyVani-pr8nh
      @BabyVani-pr8nh 6 дней назад

      Nalla karyam arudethanenkilum parayende.

  • @vijayannair7877
    @vijayannair7877 7 дней назад +4

    രാതി അമിതപ്രകാശത്തിൽ പോകുന്ന വർഷങ്ങൾക്കു എതിരായ നടപടി എടുക്കണം

    • @subeeshps
      @subeeshps 6 дней назад

      റോഡിൽ ലൈറ്റ് ഇല്ലാത്തത് കൊണ്ടല്ലേ

  • @vincentfrancis8579
    @vincentfrancis8579 7 дней назад +1

    വളരെ നല്ല കാര്യം. ഇതെല്ലാം പണ്ടേ ഗൾഫ് രാജ്യങ്ങളിൽ ഉണ്ട്. ഇവിടെ വരാൻ ലേറ്റ് ആയി പോയി എന്ന് മാത്രം.

  • @sajans5869
    @sajans5869 6 дней назад

    Sir, വളരെ ഉപകാരപ്രദം, ഇനിയും, ഒരു പാട് പുതിയ തും, ജനങ്ങൾക് ഉപകാരം ഉള്ളത് മായ നിയമങ്ങൾ കൊണ്ട് വരൂ sir ❤❤

  • @smartchoirmusiclab7801
    @smartchoirmusiclab7801 7 дней назад +4

    ഇതിനേക്കാൾ വലിയ പ്രശ്നം, turning ഇൻഡിക്കേറ്റർ ന്റെ തെറ്റായ ഉപയോഗം ആണ്... തിരിച്ചുകഴിഞ്ഞാൽ ഇൻഡിക്കേറ്റർ off ചെയ്യാതിരിക്കുകമൂലം വളരെ കുഴപ്പങ്ങൾ മറ്റുള്ളവർക്ക് ഉണ്ടാക്കുന്നുണ്ട്... അതുപോലെ, main road cross cheyyan നമ്മൾ കാത്തുനിൽക്കുമ്പോൾ സ്പീഡിൽ വരുന്ന വാഹനം പെട്ടെന്ന് നിർത്തി ഇടത്തോട്ട്ഇൻഡിക്കേറ്റർ ഇടാതെ തിരിക്കുന്നു (നേരത്തെ ഇൻഡിക്കേറ്റർ ഇട്ടിരുന്നെങ്കിൽ ഇതറിഞ്ഞു നമുക്ക് റോഡ് ക്രോസ്സ് ചെയ്യാമായിരുന്നു..)..ഇങ്ങനെ അസൗകര്യം ഉണ്ടാക്കുന്നവർക്ക് കൂടിയ പിഴ chumathanam .

  • @georgekv7564
    @georgekv7564 7 дней назад +7

    Mr മന്ത്രി താങ്കൾക്ക് ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍

  • @Goodmorning-nj4ip
    @Goodmorning-nj4ip 7 дней назад +3

    B Grade റോഡുകളിൽനെടുകെയും കുറുകെയും ഒത്തിരി കേബിളുകൾ താഴ്ന്നു കിടക്കുന്നത് മൂലം ഭാരവാഹനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് . റോഡ് ടാക്സ് കൊടുത്തിട്ട് വലിയ വാഹനങ്ങൾക്ക് ടേബിളുകൾ താഴ്ന്ന കിടക്കുന്നത് മൂലം ഇത്തരം റോഡുകളിലൂടെസുഖമമായി സഞ്ചരിക്കാൻ കഴിയുന്നില്ല എന്നുള്ളത് വളരെ ഖേദകരമാണ്. ഇത്തരം സ്ഥലങ്ങളിലെ ജനങ്ങളുടെ വിചാരം ഇത്തരം റോഡുകൾ തങ്ങൾക്ക് യഥേഷ്ടം തോന്നുംപോലെ കേമ്പിളുകൾ വലിക്കാൻ ഉള്ളതാണ് എന്നാണ്. അതായത് റോഡിലൂടെ യാത്ര ചെയ്യുവാൻ വേണ്ടി ടാക്സ് കൊടുത്ത ഒരു വാഹനത്തിന് റോഡിലൂടെ ഇത്തരം കേബിളുകൾ കാരണം സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനും ഒരു നടപടി ഉണ്ടാക്കിയാൽ ഏറ്റവും വലിയ ഉപകാരമായിരിക്കും. റോഡിൽ കേബിളുകൾ ക്രോസ് ചെയ്യാൻ പാടില്ല എന്നുള്ള നിയമം കൊണ്ടുവന്നാൽ മതി ഇടതുവശത്ത് സ്ഥിതിചെയ്യുന്ന സ്ഥാപനങ്ങൾക്കും വീട്ടുകാർക്കും ഇടതുവശത്തുകൂടെ മാത്രം കൊണ്ടു വരുന്ന കേബിളുകളിൽ നിന്നും കണക്ഷൻ കൊടുക്കുക . വലതുവശത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങൾക്കും വീട്ടുകാർക്കും വലതുവശത്ത് കൂടെ വരുന്ന കേബിളുകളിൽ നിന്നും മാത്രം കണക്ഷൻ കൊടുക്കുക . ഇങ്ങനെ ചെയ്താൽ റോഡ്ടാക്സ് കൊടുക്കുന്ന വാഹനത്തിന് അവന് കഷ്ടപ്പെടാതെയും കരയാതെയും വാഹനം ഓടിച്ചു കൊണ്ടുപോകാൻ പറ്റും . ചിലന്തിവല പോലെ കാണുന്ന കേബിളുകൾ മൂലമുള്ള അഭംഗി ഒഴിവായി കിട്ടുകയും ചെയ്യും😮

  • @nishqln
    @nishqln 6 дней назад +2

    റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴയുടെ ഒരു വിഹിതം കൂടി കൊടുത്താൽ ഇത് സൂപ്പർ ഹിറ്റ് ആകും. നിയമ ലംഘനങ്ങൾ 2 മാസം കൊണ്ട് കുറയും. എല്ലാവരും കറിൽ dash cam വയ്ക്കും. തൊഴിൽ ഇല്ലാത്ത യുവാക്കൾക്ക് ഒരു വരുമാന മാർഗ്ഗം ആകും.

  • @manusakuthala1239
    @manusakuthala1239 6 дней назад +2

    ഞാനും ആഗ്രഹിച്ചിരുന്നു.. സൂപ്പർ

  • @mhb-zm8xx
    @mhb-zm8xx 7 дней назад +8

    നിങ്ങൾ വളരെ ശക്തമായ ശിക്ഷകൾ നൽകുകയാണെങ്കിൽ, ഇവയെല്ലാം നിയന്ത്രണത്തിലാണ്.

  • @santhoshayyappan2282
    @santhoshayyappan2282 7 дней назад +3

    നല്ല കാര്യം നടപ്പിലാക്കുകയും നിയമനടപടി പാലിക്കുകയും ചെയ്യണം 💐

  • @manjujohn1493
    @manjujohn1493 7 дней назад +3

    പ്ലാസ്റ്റിക് കവർ റോട്ടിലെ എറിയുന്ന വർക്കും ഇതേപോലൊരു ആപ്പ് വേണം പ്ലാസ്റ്റിക് കത്തിക്കുന്നത് പേരിലും നടപടി ഉണ്ടാകണം വേസ്റ്റ് കൊടുക്കാത്ത വീട്ടുകാരുടെ പേരിലും നടപടി ഉണ്ടാകണം

  • @Dr.SanthoshMohan-sv5lo
    @Dr.SanthoshMohan-sv5lo 6 дней назад

    Yes....വളരെ സത്യം ആണ്. ..ഈ നിയമങ്ങൾ പാലിക്കണം

  • @subbianpanicker1949
    @subbianpanicker1949 7 дней назад +1

    Very True. Many don't know driving rules and regulations. If they knows also, don't follow.

  • @koshycherian591
    @koshycherian591 7 дней назад +3

    Bus stop ചെയ്യുന്നത് വളരെ മോശപ്പെട്ട രീതിയിൽ ആണ്.അരിവിൽ ഒന്ന് ഒതുക്കി നിർത്തിയാൽ പുറകിൽ വരുന്ന വാഹനങ്ങൾ തടസ്സം കൂടാതെ പോവാൻ കഴിയും.ഇതുകൂടി പരിഗണിക്കണം.

  • @manimoncg9631
    @manimoncg9631 7 дней назад +3

    ഏറ്റവും പ്രശ്നം bright light ആണ്,

  • @bijuthomas8330
    @bijuthomas8330 6 дней назад +2

    ഒരു വർഷം മാത്രം കഴിഞ്ഞ സ്ക്കൂട്ടറുകൾക്കുപോലും പൊല്യൂഷൻ സർട്ടിഫിക്കറ്റ് കിട്ടുന്നില്ല ജനങ്ങൾ വളരെ പ്രയാസത്തിലാണ് മന്ത്രി ഇടപെടണം'

  • @travbwings7635
    @travbwings7635 7 дней назад +3

    Super
    അനിവാര്യമാണ് ഇത്

  • @himachandran
    @himachandran 7 дней назад +7

    ഞാന്‍ ഒരു ഡ്രൈവറോട് ചോദിച്ചു എന്തു കൊണ്ടാണ് വലതു ഭാഗത്ത് പോകുന്നു എന്ന് അവര്‍ പറഞ്ഞ മറുപടി ഇടതു ഭാഗത്ത് pocket റോഡില്‍ നിന്നും വരുന്ന 2 wheelers ഒന്നും നോക്കാതെ കയറി വന്നു ഇവരുടെ വണ്ടിയുടെ മുന്നിൽ ചാടുന്നത് കൊണ്ടാണ് അവര്‍ വലതു വശം ചേര്‍ന്നു പോകുന്നത്.

    • @subeeshps
      @subeeshps 6 дней назад

      അതാണ് ഒരു കാരണം, പിന്നെ ആസ്വദിച്ചു പതുക്കെ വണ്ടി ഉരുട്ടി കൊണ്ട് പോകുന്ന വണ്ടികളും ഉണ്ട് left side

    • @himachandran
      @himachandran 6 дней назад

      @@subeeshps അതിനെ overtake ചെയതു പിന്നീട് left പോകേണ്ടത് അല്ലെ. ഇവരും പതുക്കെയാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞ്‌ ലെഫ്റ്റ് പോയാല്‍ speedil പോകുന്ന വണ്ടികള്‍ സുഖമായി പോകുമായിരുന്നു