Kerala can Power India For Next 1000 Years | കേരളത്തിലെ ഈ അമൂല്യ നിധി ഇന്ത്യയെ സമ്പന്നമാക്കും

Поделиться
HTML-код
  • Опубликовано: 1 дек 2023
  • India has a huge energy source in Kerala that can meet its energy needs for the next thousand years. However, Kerala is currently an energy-deficient state, and a significant portion of our electrical power is imported from other states. This is because we have not yet started using this energy source.
    Natural resources play an important role in making a country prosperous. If a country has a lot of a particular natural resource compared to other countries, it is a big lottery. India and Kerala have such an advantage.
    Natural resources can be fossil fuels like coal, petrol, diesel, or metals like iron, copper, and gold.
    Today, fossil fuels are the main energy source used in the world. Their main drawback is carbon emissions and the resulting global warming. However, there is a special type of metal on Earth that can produce clean energy without these disadvantages. India has the most of this metal, and one-third of it is found in India. A significant portion of this metal is also found in Kerala.
    Recently, Kerala approached the central government with a proposal to generate electricity using this metal, which is found in abundance in Kerala.
    What is this metal that can provide so much energy? Where is it found in Kerala? How can energy be produced from it? What are its advantages? Let's find out through this video.
    #thorium #thoriumreactor #nuclear #nuclearenergy #nuclearreactor #thoriumpower #indiafuture #tressureinkerala #physics #physicsfacts #Science #sciencefacts #science4mass #scienceformass
    ഇന്ത്യയുടെ, അടുത്ത ഒരായിരം വർഷത്തേക്കുള്ള മൊത്തം ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന അത്രയും വലിയ ഒരു energy Source നമ്മുടെ കേരളത്തിൽ ഉണ്ട്. എന്നിട്ടും കേരളം ഇന്ന് ഒരു Energy Deficient അഥവാ വൈദ്യുതി പോരായ്മയുള്ള ഒരു സംസ്ഥാനം ആണ് എന്നതാണ് വിരോധാഭാസം. നമുക്കാവശ്യമായ electrical powerഇന്റെ നല്ല ഒരു ശതമാനം ഇന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും import ചെയ്യപ്പെടുന്നുണ്ട് . കാരണം കേരളത്തിന്റെ ആ energy Source നമ്മൾ ഇനിയും ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല.
    ഒരു നാടിനെ സമ്പന്നമാകുന്നതിൽ അവിടുത്തെ natural resources അഥവാ പ്രകൃതി സമ്പത്തിന് നല്ല ഒരു role ഉണ്ട്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്, ഏതെങ്കിലും ഒരു particular Natural resource, ഒരു രാജ്യത്ത് കൂടുതൽ ഉണ്ടെങ്കിൽ അത് ഒരു വലിയ Lottery തന്നെയാണ്. അത്തരം ഒരു advantage ഇന്ത്യക്കും പ്രിത്യേകിച്ചു കേരളത്തിനും ഉണ്ട്.
    Natural resources എന്ന് പറയുമ്പോ, അതിപ്പോ കൽക്കരി, Petrol, diesel പോലുള്ള fossil ഇന്ധനങ്ങള്‍ ആകാം, അല്ലെങ്കിൽ Iron, Copper, Gold ഒക്കെ പോലെയുള്ള എന്തെങ്കിലും ലോഹങ്ങൾ ആകാം അങ്ങനെ പല തരം Natural Resources ഉണ്ട്.
    ഇന്ന് ലോകം മുഴുവനും പ്രധാന എനർജി source ആയിട്ട് ഉപയോഗിക്കുന്നത് fossil ഇന്ധനങ്ങൾ ആണ്. അവയുടെ പ്രധാന drawback Carbon Emmissionഉം അതുമൂലം ഉണ്ടാകുന്ന global warmingഉം ആണ്. എന്നാൽ ഈ പറഞ്ഞ ദോഷവശങ്ങളൊന്നും ഇല്ലാതെതന്നെ clean energy produce ചെയ്യാൻ കഴിയുന്ന ഒരു പ്രിത്യേക തരം Metal അഥവാ ലോഹം നമ്മുടെ ഭൂമിയിൽ ഉണ്ട്. ആ ലോഹം ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യയിലാണ്. ഭൂമിയുടെ ഉപരിതലത്തിലുള്ള ഈ ലോഹത്തിന്റെ മൂന്നിലൊന്നു ഇന്ത്യയിൽ ആണ് ഉള്ളത്. അതിൽ നല്ലൊരു ശതമാനം കേരളത്തിൽ ഉണ്ട്. കേരളത്തില്‍ ധാരളമായി കണ്ടുവരുന്ന ഈ ലോഹം ഉപയോഗിച്ച് Electricty ഉത്പാദിപ്പിക്കാനുള്ള ഒരു പ്രൊപോസലുമായി കേരളം കേന്ദ്രത്തിന്റെ സമീപിച്ചു എന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയിൽ കാണാൻ ഇടയായി.
    ഇത്രയും ഊർജ്ജം തരാൻ കഴിയുന്ന ആ metal ഏതാണാ? കേരളത്തിൽ അതെവിടെയാണ് കണ്ടു വരുന്നത്? അതിൽ നിന്നും എങ്ങിനെ എനർജി ഉണ്ടാക്കാം? അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • НаукаНаука

Комментарии • 1,2 тыс.

  • @thomaskt1582
    @thomaskt1582 6 месяцев назад +76

    സാറെ എനിക്കിപ്പോൾ വയസ് എഴുപത്തഞ്ചായി. ഞാൻ ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ അന്നത്തെ എന്റെ ടീച്ചർ ഈ പറഞ്ഞ കാര്യങ്ങൾ പഠിപ്പിച്ചിരുന്നു.
    നമ്മുടെ സംസ്ഥാന തീരത്തു അപൂർവ ലോഹ മണൽ ഉണ്ടെന്നും, അതുപയോഗിച്ചു ഊർജോല്പാദനം ഉണ്ടാകാമെന്നും ടീച്ചർ അന്ന് പഠിപ്പിച്ചു.
    ഇന്നിപ്പോൾ ഈ ഗീർവാണം കേൾക്കുമ്പോൾ, ഇനിയും ഒരാൺപതു അറുപതു വർഷങ്ങൾ കഴിഞ്ഞാലും താങ്കളെപ്പോലെ ആരെങ്കിലും വീണ്ടും ഇത് ഇതിലും ഭംഗിയായി പറയും എന്നല്ലാതെ നമ്മുടെ നിലവിലെ നേതാക്കൾ ഇതിനെപറ്റി ചിന്തിക്കുമെന്നു തോന്നുന്നില്ല.
    ഇടുക്കി ജല വൈദ്യുതി പദ്ധതി 70 കളിൽ
    വന്നപ്പോഴും ഇതൊക്കെ തന്നെ പറഞ്ഞിരുന്നു. ചിലവില്ലാത്ത ഊർജം ഉത്പാദിപ്പിച്ചു ജനങ്ങൾക്കു ഇരുപാട് ഗുണം ഉണ്ടാകുമെന്നു!!!
    എന്തായി എന്നിട്ടെന്ന് നമുക്കിന്നറിയാം
    Kseb എന്ന വെള്ളാന തടിച്ചു കൊഴുത്തു!!
    തിരുവിതാംകൂർ രാജാവ് പള്ളിവാസൽ കൊണ്ടുവന്നു,ksrtc കൊണ്ടുവന്നു,kerala സർവകലാശാല കൊണ്ടുവന്നു അതെല്ലാം സ്വതന്ത്രിയനാന്തരം പൊതുമേഖലയാക്കി കുട്ടിച്ചോറാക്കി നമുക്കു തന്നു.
    മോണോസൈറ്റ് ഇല്മനൈറ്റ് തോറിയം ടൈറ്റാനിയം ഇവയ്ർല്ലാം ചേർന്ന. ലോഹമണൽ അന്യ സംസ്ഥാനത്തേക്കും
    മറ്റു സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കടത്താൻ നേതാക്കൾ പടി വാങ്ങി കടത്തിന് കൂട്ട് നില്കുന്നു. ആരെങ്കിലും സത്യം പറഞ്ഞാൽ അവനെ പേടിയാകുന്നു. 22:12
    ഇനിപറയു ഈ ധാദു മണൽ എത്രയോ കാലമായി നമുക്കുപയോഗികമായിരുന്നു, പക്ഷെ. അധികാരികൾ മറ്റെന്തോ അന്വേഷിച്ചുകൊണ്ടിരിന്നു കാലം കഴിഞ്ഞുപോയി. കാറ്റിൽ നിന്നും സൂര്യനിൽ നിന്നും കൽക്കരിയിൽ നിന്നും പ്രകൃതി വാതകത്തിൽ നിന്നും ഊർജം ഉണ്ടാകുന്ന പലേ പദ്ധതികളും ഈ കാലയളവിൽ ഗീര്വാണമടിച്ചു നമ്മുടെ വയർ നിറച്ചു.
    നമുക്കിതു കേട്ടു ketirikam. !!!

    • @A.V.VINOD.
      @A.V.VINOD. 4 месяца назад +15

      ഇവിടെ ഇച്ഛാശക്തിയുള്ള അഴിമതി രഹിതമായ ഭരണസംവിധാനം വരണം...അതുവരെ ഇതെല്ലാം ഒരുകൂട്ടം ആൾക്കാർക്ക് വളരാനൂം രാഷ്ട്രീയക്കാർക്ക് അഴിമതിയും നടത്താനുള്ള ഒരു സംവിധാനം മാത്രം...

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 месяца назад +10

      വളരെ സത്യം.. കരിമണൽ കൊള്ളയടിക്കാൻ കൂട്ട് നിൽക്കുന്നത് ഭരണം നടത്തുന്നവർ തന്നെയാണ്.. എന്നിട്ട് പ്രതിഫലം ആയി മാസപ്പടി മകൾ വാങ്ങി 😂😂

    • @rajankk1619
      @rajankk1619 4 месяца назад +5

      മകൾ മാത്രമല്ലല്ലോ പ്രതിപനേതാക്കൾ,, പത്രക്കാർ, പാർട്ടികൾ. എന്നിവരെല്ലാം വാങ്ങിയില്ലേ? അതുകൊണ്ടിവിടെ രാഷ്ട്രിയം വേണ്ടാ,, വികസന കാഴ്ചപ്പാട് മതി

    • @elsu6501
      @elsu6501 3 месяца назад +3

      20*20👍👍👍

    • @Sinayasanjana
      @Sinayasanjana 3 месяца назад

      🙏

  • @unnikrishnantp3156
    @unnikrishnantp3156 6 месяцев назад +40

    വലിയ പ്രതീക്ഷ തരുന്ന അറിവ്. ഇവിടത്തെ രാജ്യ പുരോഗതിക്കു പാര വെക്കുന്ന രാഷ്ട്രീയ പിൻ തിരിപ്പൻ ശക്തികൾ ഇതിൽ ഇടപെടാതിരിക്കട്ടെ. Natural Resourus നെ നല്ല വിധത്തിൽ വ്യവസായി കര്രൂപത്തിൽ ഉപകരിക്കത്തക്ക പ്രവർത്തനം ഭരണത്തിൻ ഉണ്ടാവണം. രാജ്യം പുരോഗതിയിലേക്കു കുതിക്കട്ടെ.

  • @thetru4659
    @thetru4659 6 месяцев назад +64

    ഇവിടെ എന്ത് സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും ഒരു ഗുണവും ജനങ്ങൾക്ക് കിട്ടുക ഇല്ല. ഇതെല്ലാം രാഷ്ട്രീയക്കാരുടേയും, കോർപ്പറേറ്റുകളുടേയും , സർക്കാർ ഉദ്യോഗസ്ഥരുടേയും കൈകളിൽ മാത്രമെ എത്തി പ്പെടുക ഉള്ളൂ. അവർ സുഖിച്ച് ജീവിക്കും.
    അത്രയും അദപതിച്ച നാടാണ് ഈ നാട്.

    • @lonappanpookode2403
      @lonappanpookode2403 6 месяцев назад +1

      👌

    • @MujeebIsmail-fx7co
      @MujeebIsmail-fx7co 6 месяцев назад +1

      100% correct

    • @Jamsi6313
      @Jamsi6313 6 месяцев назад

      100 percent correct

    • @thetru4659
      @thetru4659 6 месяцев назад

      Thank you for corporate, all the best

    • @alikkunjuv.a.724
      @alikkunjuv.a.724 6 месяцев назад

      അതെ നമ്മുക്ക് BJP ക്ക് കൊടുത്ത് അത് അധാനിക്ക് കൊടുക്കാം

  • @viswanathprabhup3320
    @viswanathprabhup3320 5 месяцев назад +9

    CMRL എന്ന പേരിൽ തുടങ്ങി യ കംബനി ഈ മണൽ അനൗദ്യോഗിക മായി ഖനനം ചൈയത് പുറംരാജ്യങ്ങളിൽ കയറ്റിയതി ചൈയ്യാൻ തുടങ്ങി വർഷങ്ങൾ പലതായി. ഇതിനാണ് പിണറായി വിജയൻ്റെ മകൾക്കും മറ്റും മാസപടിനൽകിവരുന്നത്.

  • @user-ut4ui1xo1l
    @user-ut4ui1xo1l 3 месяца назад +26

    നമ്മൾ എന്തൊക്കെ ആഗ്രഹിച്ചാലും നമ്മുടെ രാഷ്ട്രീയ നേതാക്കൾ അവർക്ക് കിട്ടുന്ന മാസപ്പടി ഉപേക്ഷിച്ച് ഈ നാട് നന്നാക്കില്ല

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 6 месяцев назад +148

    സാറിന്റെ ആ അവതരണത്തിന്റ ഭംഗി... ഒരു രക്ഷയും ഇല്ല ❤❤❤

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 6 месяцев назад +1

      ഭംഗി ഉണ്ടായിട്ട് എന്താ . ഇത്ര സമയം കളഞ്ഞിട്ട് എന്തെങ്കിലും കാര്യം വേണ്ടേ ?

    • @Science4Mass
      @Science4Mass  6 месяцев назад +3

      👍Thank You

    • @irfanpkl5087
      @irfanpkl5087 6 месяцев назад

      @@VYASAN_Mangattidam. kananda

    • @josephv4901
      @josephv4901 6 месяцев назад +1

    • @highwayman9574
      @highwayman9574 6 месяцев назад

      ​@@VYASAN_Mangattidam.അതെന്താ സഹോ. ഒന്ന് വ്യക്തമാക്കാമോ.

  • @sreji9993
    @sreji9993 6 месяцев назад +47

    Thankyou Anoop sir
    കേരളം എങ്ങനെയെങ്കിലും രക്ഷപെടട്ടെ

    • @raghavunni9753
      @raghavunni9753 6 месяцев назад +1

      Pinu athum nashippikkum

    • @jayachandran.m4374
      @jayachandran.m4374 6 месяцев назад +3

      കമ്മ്യൂണിസ്റ്റുകൾ ഇല്ലായിരുന്നെങ്കിൽ എന്നേ രക്ഷപ്പെട്ടേനെ!

    • @hrzgrk4191
      @hrzgrk4191 2 месяца назад +1

      ​@jayachandran.പിന്നെ ഓട് മനുഷ്യാ കമ്മ്യൂണിസ്റ്റ്‌ ഇല്ലാത്ത യു പി ഒക്കെ സ്വിട്സർലൻഡ് അല്ലെ??😂😂m4374

    • @leelamukund1582
      @leelamukund1582 2 месяца назад

      ​@hrzgrk4191 67kollam ഭരിച്ചു നശിപ്പിച്ചു അവിടെ നിൽക്കാൻ വയ്യാതെ വയനാട്ടിലേക്ക് ഓടി.
      ഇനി പതുക്കെ ശരിയായി വരണം

  • @michaelantony107
    @michaelantony107 6 месяцев назад +20

    I am a mallu, teacher in engineering, in Melbourne. This narration is THE BEST for high school students of Kerala. Beautiful and crisp narration. Best to show students after teaching the theory. That will help reinforce the learning done during theory lesson. Thanks mate.

    • @abhin_5435
      @abhin_5435 6 месяцев назад

      I'm a high school student from kerala 😹🙋🏽‍♂️

  • @simonkunjuvaru5111
    @simonkunjuvaru5111 6 месяцев назад +3

    ലോറികൾ തയ്യാറാവട്ടെ എല്ലാം തമിഴ്നാട്ടിൽ മറിച്ച് വിൽക്കാം.

  • @shojialen892
    @shojialen892 6 месяцев назад +29

    Thankyou sir
    എല്ലാം അസ്തമിക്കുവാൻ പോവുകയാണെന്ന് തോന്നുന്നിടത്ത് അങ്ങ് ഒരു പുതു വെളിച്ചം കാണിച്ചു തന്നു. 🙏വിദ്യാഭ്യാസവും ,ദീർഘവീക്ഷണവും, ഇച്ഛാശക്തിയുമുളള ഭരണാധികാരികൾ നമുക്കുണ്ടായിരുന്നെങ്കിൽ ഇതൊക്കെ പ്രാവർത്തികമാകുമായിരുന്നു.

    • @leelammach.5851
      @leelammach.5851 6 месяцев назад

      ബുദ്ധിയും ബോധവും വിദ്യാഭ്യാസവും ദീർഘവീക്ഷണവും ഇല്ലാത്ത രാഷ്ട്രീയക്കാരാണ് കേരളത്തിലേത്.
      പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെകൊണ്ട് തീറ്റിക്കുകയും ഇല്ല
      അതാണ് "കേരളമോഡൽ" .😢

    • @joshuadhanush8681
      @joshuadhanush8681 5 месяцев назад

      ബോധമുള്ള ഒരുത്തനും രാഷ്ട്രീയത്തിലില്ല. ഗണേഷ് കുമാർ ഒഴിച്ച്.

  • @rosegarden4928
    @rosegarden4928 6 месяцев назад +29

    ഓരോ വാക്കുകളും ഓരോ അറിവുകളാണ്. മറ്റെവിടെനിന്നും ലഭിക്കാത്ത അറിവിൻറെ അമൂല്യമായ സംഭാവനകൾ .🙏🙏🙏🙏🙏🙏🙏

  • @musdiq-yj2wk
    @musdiq-yj2wk 6 месяцев назад +70

    കേരളം രക്ഷപ്പെടില്ല
    നേതാക്കള്‍ രക്ഷപ്പെടും 😢

  • @shiningstar958
    @shiningstar958 6 месяцев назад +188

    കേരളത്തിൽ ഒരു പാർട്ടി ഉണ്ട്‌ 😉. അതുകൊണ്ട് കേരളം 30 വർഷം മുമ്പിൽ ആണു സഞ്ചരിക്കുന്നത്. അവർ അവരെതന്നെ വിളിക്കുന്നത്‌ പുരോഗമന പാർട്ടി എന്നാണ് 😊

    • @TKM530
      @TKM530 6 месяцев назад +9

      BJP യല്ലേ ആ പാർട്ടി :

    • @DanShs303
      @DanShs303 6 месяцев назад +17

      കീഴാറ്റൂർ ബൈപാസിന് എതിരെ സമരം നടത്തിയ പാർട്ടിയെ അല്ലേ ഉദ്ദേശിച്ചത്..... കിറുകൃത്യം.....😂

    • @tripmode186
      @tripmode186 6 месяцев назад +20

      കനൽ ഒരു തരി 🤣

    • @moomoo9143
      @moomoo9143 6 месяцев назад +23

      @@TKM530 ആഹാ... മിടുക്കൻ. എന്തൊരു ബുദ്ധിമാൻ 👌👏👏
      ഈ പ്രത്യേക ബുദ്ധിക്കാരാണ് ഈ കേരളം ലോക നമ്പർ വൻ ആയതിനു പ്രധാന കാരണക്കാർ... 💪👌

    • @stylesofindia5859
      @stylesofindia5859 6 месяцев назад

      @@TKM530 madrasa dog

  • @mediamalabaricus3927
    @mediamalabaricus3927 6 месяцев назад +41

    ഇത് നമ്മൾ തന്നെ ഉപയോഗിക്കണം... എല്ലാവരും electric വാഹനങ്ങൾ ഉപയോഗിക്കണം... enargy and transportation free ആക്കണം

  • @DrPBGangadharan
    @DrPBGangadharan 7 дней назад +1

    ❤ നല്ല അവതരണം. സാധാരണക്കാരെ ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങളുമായി പരിചയപ്പെടുത്തി കൊണ്ടുപോകാൻ സഹായിക്കുന്നു. പലപ്പോഴും ഒറ്റ തവണ കേൾവിയിലൂടെ കര്യങ്ങൾ മനസ്സിലാക്കാൻ കഴിയില്ലെങ്കിലും അവർത്തിച്ചുള്ള കേൾവിയിലൂടെ സാധ്യമാകും. പക്ഷേ തിരക്കില്ലാത്ത മനുഷ്യരായ നമ്മൾക്ക് വീൻ്റുമൊന്നുകൂട്ടി കേൾക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇതുപോലെ പല പല ഘട്ടങ്ങളിലായി പ്രവർത്തനങ്ങൾ കൊണ്ട് സങ്കീർണ്ണ മായവ കുറേക്കൂടി ദൈർഘം കുറച്ചു പല പല ഭാഗങ്ങളായി അവതരിപ്പിച്ചാൽ ഏറെ പ്രയോജനം ചെയ്യുമെന്ന് തോന്നുന്നു.. കൂടൂതൽ വിഷയങ്ങളിൽ ജനങ്ങൾക്ക് അറിവുണ്ടാകട്ടെ... അറിവുണ്ടാകുമ്പോൾ അനാവശ്യ എതിർപ്പുകൾ കുറയും.. ശാസ്ത്രബോധം കൂടൂതൽ പേർക്കുണ്ടാകാൻ പരിപാടി സഹായിക്കും..
    അനൂപ് സർ ന്
    ആശംസകൾ..🎉

  • @GaneshKumar-ii2wk
    @GaneshKumar-ii2wk 6 месяцев назад +7

    പരീക്ഷണങ്ങൾ വിജയിക്കട്ടെ , കേരളം സ്വയംപര്യാപ്തമാവട്ടെ , വൈദ്യുതോർജ്ജ വ്യവസായത്തിൽ ഇന്ത്യ ലോകത്തിന്റെ വരാടാനമാവാട്ടെ !

  • @ramachandrana7813
    @ramachandrana7813 6 месяцев назад +4

    കൽപാക്കംഅണുശക്തികേന്ദ്രത്തിൽനിന്ന് റിട്ടയർ ചെയ്ത ഞാൻ വളരെയേറെ അഭിമാനത്തോടെയാണ്ഈ വീഡിയോ കണ്ടത്. അവതാരകൻ പ്രശംസ അർഹിക്കുന്നു.

    • @Kaladharan-hf6yf
      @Kaladharan-hf6yf 6 месяцев назад

      കേരളംവികസനവിരോധികളെതൂത്തെറിയേണ്ടതാണ്

    • @Science4Mass
      @Science4Mass  6 месяцев назад

      👍 Thank You

  • @TKM530
    @TKM530 6 месяцев назад +99

    ഒരു തോറിയവും ഒരുത്തനും ഈ കേരളാ മണ്ണിൽ നിന്നും കുഴിച്ചെടുത്ത് പണക്കാരനാകാൻ ഞങ്ങൾ സമ്മതിക്കില്ല ... തോറിയം കുഴിക്കുന്ന മണ്ണിൽ ഞങ്ങൾ ചുവന്ന കോണകം കുത്തി മുന്ദ്രാ വാക്യം വിളിക്കും.
    " ഗേ ബേക്ക് തോറിയം ഗോ ബേക്ക് "

    • @vvvvv880
      @vvvvv880 6 месяцев назад +4

      Gay back 😂

    • @shibintshibi380
      @shibintshibi380 6 месяцев назад +8

      Oru മുരുക്ക് മരത്തിൽ കയറി താഴെക്ക് ഊരിയാൽ തീരുന്ന പ്രശ്നമേ താങ്കൾക്ക് ഉള്ളു

    • @stylesofindia5859
      @stylesofindia5859 6 месяцев назад +6

      ഊസപ്പലി ആണേൽ പ്രശ്നമില്ല / അംബാനി / അദാനി ആണേൽ ഞമ്മള് സമ്മതിക്കൂല

    • @Liberty_Fraternity_Equality
      @Liberty_Fraternity_Equality 6 месяцев назад

      ഇപ്പോൾ proposal സമർപ്പിച്ചത് ആരാണാവോ?

    • @JBElectroMedia
      @JBElectroMedia 6 месяцев назад +3

      ഇപ്പോൾ തന്നെ കായംകുളത്ത് കരിമണൽ വാരി തീരാറായി. ഇനി അതിന്റെ കുഴപ്പമേയുള്ളു. ഇതാവുമ്പോൾ ഇനി എല്ലാവർക്കും മാസപ്പടി വാങ്ങാൻ ഒരു വ്യവസായം റെഡി.

  • @sonofnanu.6244
    @sonofnanu.6244 6 месяцев назад +5

    ഏറെ വിജ്ഞാനപ്രദമായ വീഡിയോ......
    അഭിനന്ദനങ്ങൾ.

  • @sebinmp-ok6yp
    @sebinmp-ok6yp 6 месяцев назад +101

    രാഷ്ട്രീയക്കാർ( UDF/ LDF / BJP ) എല്ലാവരും കൂടി ഇത് അട്ടിമറിക്കും പണത്തിന് വേണ്ടി നോക്കിക്കോളു. അധികം സന്തോഷിക്കണ്ട സുഹൃത്തുക്കളെ. നമ്മൾ എന്നും ഭാര്യദ്രത്തിലായിരിക്കും

    • @livingculture9182
      @livingculture9182 6 месяцев назад +2

      that's true.!!!

    • @zeenajasaju6188
      @zeenajasaju6188 6 месяцев назад +6

      SG യോ മെട്രോമാൻ ശ്രീധരൻ സാറോ ആണ് നയിക്കുന്നതെങ്കിൽ പേടിക്കേണ്ട...മറ്റാരെയും വിശ്വസിക്കാൻ കഴിയുന്നില്ല 🙏

    • @kishorkumarkodapully1136
      @kishorkumarkodapully1136 6 месяцев назад

      ​@@zeenajasaju6188അങ്ങേർക്ക് വയസ്സായി.😊

    • @rammohanbhaskaran3809
      @rammohanbhaskaran3809 6 месяцев назад +2

      പിന്തിരിപ്പൻ കമന്റ് എന്ന് താങ്കളുടെ വാക്കുകളെ വിശേഷിപ്പിക്കാം

    • @kareemthayyil2153
      @kareemthayyil2153 6 месяцев назад

      ​@@zeenajasaju6188നീ പറഞ്ഞsg യെ എന്തിനു കൊള്ളും വെറും ഉടായിപ്പ് സല്യൂട്ട് അടിക്കാത്തതിന് പോലീസ്കാരെ ശകാരിച്ച പൈസ കൊടുത്തു കാലു പിടിപ്പിച്ച ഇങ്ങനെ കുറെ മഹത്വങ്ങൾ

  • @nikhilvijayan1519
    @nikhilvijayan1519 6 месяцев назад +50

    "അറിവ് അറിവിൽ തന്നെ പൂർണ്ണമാണ്" കലക്കി പൊളിച്ച് തിമിർത്ത് 👍😁

    • @ngpanicker1003
      @ngpanicker1003 6 месяцев назад

      ഉയർന്ന temperature ഉള്ള steam ആണോ saturated steam...?

    • @Science4Mass
      @Science4Mass  6 месяцев назад

      @ngpanicker1003 super heated steam

    • @ngpanicker1003
      @ngpanicker1003 6 месяцев назад

      @@Science4Mass Thanks

  • @sajujoseph2470
    @sajujoseph2470 6 месяцев назад +11

    Smile Sir. Wonderful and Excellent ❤ I don't have much knowledge in this area but now I'm fully confident about it. Thank you very much ❤

  • @georgemg8760
    @georgemg8760 6 месяцев назад +2

    വളരെ ഉപകാര പ്രദമായ വീഡിയോ. കടലിൽ ഒരു കി.മീറ്ററിനുള്ളിൽ ഡ്രഡ്ജ് ചെയ്ത് മണ്ണ് എടുത്ത് ഈ പറഞ്ഞ പരീക്ഷണം നടത്താവുന്നതാണ്. തോറിയം, മോണോസൈറ്റ്, ഇൽമനൈറ്റ് തുടങ്ങിയവ ഈ മണ്ണിൽ ധാരാളമുണ്ട്.

  • @akhilchander6989
    @akhilchander6989 4 месяца назад +1

    ഇതാണ് കർത്താ സാർ ശുദ്ധമായ കൈകളിലേക്ക് കാശ് തള്ളി വേറെ രാജ്യത്തിലേക്ക് കടത്തുന്നത്🙏

  • @jijopv9683
    @jijopv9683 6 месяцев назад +3

    Thank you for your efforts. ❤ Very nice explanation. 👍

  • @paulosevu4326
    @paulosevu4326 6 месяцев назад +5

    എൻതായാലും താങ്കൾ ഒരു ശാസ്ത്രജ്ഞൻ തന്നെ. Very good

  • @jokinmanjila170
    @jokinmanjila170 6 месяцев назад +22

    ചൈന ഇപ്പോൾ തന്നെ 2megawatt ചെറിയ modular reactor ഉണ്ടാക്കി പരീക്ഷണം ആരംഭിച്ചതായി ഒരു ചൈനീസ് യൂട്യൂബ് ചാനലിൽ കണ്ടു അതും ഒരു മരുഭൂമിയിൽ ആണ്

  • @sandeep.s.rohith121
    @sandeep.s.rohith121 6 месяцев назад +6

    Sire smart watch ile sensors okke.... engine aanu accurate health reading edukkunnenu oru video cheyyamo?

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 6 месяцев назад +10

    15 വർഷങ്ങൾക്കു മുമ്പ് എപിജെ അബ്ദുൽ കലാം ഒരു പ്രഭാഷണത്തിൽ ഈ വിഷയം വളരെ വിശദമായി വിശദീകരിച്ചിട്ടുണ്ട് കേരളത്തിലെ തോറിയം നിക്ഷേപത്തെക്കുറിച്ച് .

    • @babunutek6856
      @babunutek6856 6 месяцев назад +1

      അദ്ദേഹത്തെ പോലെ ദീർഘവീക്ഷണമുള്ള വ്യക്തികളെ ആണ് ഇന്ന് നമ്മുടെ രാജ്യത്തിന് ആവശ്യം

  • @narayanapillaijayakumar4825
    @narayanapillaijayakumar4825 6 месяцев назад +27

    Beautiful explaination Anoop. Being an instrumentation engineer I am too impressed.

    • @Science4Mass
      @Science4Mass  6 месяцев назад +2

      👍 Thank You

    • @zakeersait3896
      @zakeersait3896 6 месяцев назад +1

      ഏ പി ജെ അബ്ദുൽ കലാം സാർ ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്.താങ്കളുടെ പ്രഭാഷണം വളരെ ഇംപ്രസ്സ്ഡ് ആണു് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെയാണ് അവതരിപ്പിക്കുന്നത് താങ്കയു സർ.

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 6 месяцев назад +5

    CITU : ഞങ്ങൾ it's ok അല്ലെങ്കിലോ 😏

  • @mangatnarayanankutty1349
    @mangatnarayanankutty1349 3 месяца назад +1

    Reactor ന്റെ പ്രവർത്തനത്തെപ്പറ്റി ഏകദേശം ഒരു രൂപം കിട്ടി. നന്ദി.

  • @manojpathirikkatt2931
    @manojpathirikkatt2931 6 месяцев назад +4

    This is so beautifully explained Anoop. Quality and ease of presentation is just superb. You are setting new benchmarks after every video. God Bless.

  • @Sree4991
    @Sree4991 6 месяцев назад +7

    Good explanation, I don't think our state has any idea about how it's gonna be implemented. Department of atomic energy RD team is been studying this for last two decades about thorium power plants, since India has the largest thorium deposit. The fundamental problem is thorium is not fissile in nature It is not possible to build a nuclear reactor using Thorium (Thorium-232) alone due to its physics characteristics. Thorium has to be converted to Uranium-233 in a reactor before it can be used as fuel. Hence, a three stage reactor is needed which no one ever built. However, China almost completed this and it ready for testing.
    Pros of Thorium:
    - Almost no nuclear harmful wastes
    - Remaing Nuclear wastes can not be used for making weopens.
    - Enrichment process not needed like uranium
    - One ton of thorium can produce the energy compared to 200 tons of uranium
    - Abundant

  • @sreekumardivakaran7060
    @sreekumardivakaran7060 6 месяцев назад

    നന്നായിട്ടുള്ള വിവരണം. നമ്മുടെ സ്കൂൾകളിൽ ഇങ്ങനെ ഉള്ള അറിവുകൾ പകർന്നു കൊടുക്കണം

  • @simonarakkal9539
    @simonarakkal9539 6 месяцев назад

    ഇതു കണ്ടുപിടിച്ചത് ഉപകാരമായി !! നന്ദി, നമസ്കാരം.

  • @manufrancis
    @manufrancis 6 месяцев назад +9

    Very informative video...but the only thing u missed which could be a crucial detail is the amount of thorium available in kerala and how much energy a ton of thorium could produce...
    Good presentation 🎉🎉🎉

  • @ceeyemshamsu
    @ceeyemshamsu 6 месяцев назад +3

    വളരെ വിജ്ഞാനപ്രദമായ ഒരു കണ്ടന്റ് ആയിട്ടും കമന്റ് ബോക്സിൽ നായ്ക്കളുടെ കടിപിടിയാണ്.

  • @ajikoshygeorge4832
    @ajikoshygeorge4832 6 месяцев назад +1

    well explained, thank you sir.

  • @tonysebastian2614
    @tonysebastian2614 6 месяцев назад

    Excellent and very clear presentation.Very informative.Hat's off to you .

  • @keralavibes1977
    @keralavibes1977 6 месяцев назад +3

    എന്ത് തന്നെ അമൂല്യമായത് കിട്ടിയാലും അത് കയ്കാര്യം ചെയ്യുന്നവരുടെ മനോഭാവം പോലെ ആണ് ഭാവി സ്വാർഥൻമാരും സങ്കുചിത ചിന്താഗതിക്കാരും, വിഷൻ ഇല്ലാത്തവരും ആയി നമ്മൾ മാറിയാൽ പ്രതീക്ഷക്ക് വകയില്ല മറിച്ചാണെങ്കിൽ ഭാരതത്തെ താങ്ങി നിർത്തുന്ന അതിൻ്റെ കാലുകൾ പോലെ ആകും കേരളം.

  • @thomaschelangattucherry2391
    @thomaschelangattucherry2391 6 месяцев назад +6

    God bless india.

  • @passenger2006
    @passenger2006 6 месяцев назад

    വളരെ ഡീറ്റയിലായി അവതരിപ്പിച്ചുണ്ട് . നന്ദി

  • @gopinadhanparambil9268
    @gopinadhanparambil9268 6 месяцев назад +2

    ഇതൊക്കെ മനസ്സിലാക്കി പ്രവർത്തിക്കാൻ തക്ക ബുദ്ധിയുള്ള നേതാക്കൾ ഉണ്ടകണമെ ദൈവമേ

  • @bhargavank7728
    @bhargavank7728 6 месяцев назад +3

    വളരെ നല്ല അവതരണം

  • @georgen.p.6452
    @georgen.p.6452 6 месяцев назад +17

    Somehow Thorium can be converted into U233 only in a fast reactor and not in a thermal reactor. That's why India had adopted a 3-stage nuclear program i. e. thermal stage for producing enough plutonium for the second fast stage (this stage is successful ), second stage where Thorium will be converted into U233 (not yet successful ) and the third stage of power production using U233 obtained from the second stage. Now you know why the Thorium deposits of Kerala are lying untapped. It's understood that Dept. of Atomic Energy has sanctioned a U233 power plant in Maharashtra. Details are not known to me.

  • @wishfulthinking1530
    @wishfulthinking1530 6 месяцев назад +2

    അഥവാ ഈ project successful ആയാൽ തന്നെ ഇതിന്റെ സപ്ലൈ KSEB പോലൊരു സംവിധാനത്തിന് കൊടുത്താൽ ജനങ്ങൾക്ക് ഉപകാരം ഉണ്ടാവുകയില്ല. കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ഭരണവും കാരണം maintenance പോലും നേരെ നടക്കില്ല.
    Central govt or external agencies മാത്രമേ നടത്തിപ്പാവകാശം കൊടുക്കാവൂ

  • @navinravindranath4479
    @navinravindranath4479 4 месяца назад

    Good presentation. Well laid out. Very simple and easy to understand. Thank you.

  • @krishnankuttyk158
    @krishnankuttyk158 2 месяца назад +5

    ആദ്യം സത്യ സന്ധരായ വ്യക്തികളെ അധികാര സ്ഥാനങ്ങളിൽ ഇരുത്തൂ!! എങ്കിലേ നാം വിജയിക്കൂ!!

  • @legalresearch8703
    @legalresearch8703 6 месяцев назад +6

    Dr. Abdul Kalam recommended to utilize naturally available thorium in the sea shore in India in Kerala and Tamil Nadu.

  • @alexthomas7862
    @alexthomas7862 6 месяцев назад +2

    Well explained. Thanks for this video🙏

  • @sreenathg326
    @sreenathg326 6 месяцев назад

    നല്ല വിഷയം, സൂപ്പർ അവതരണം. ❤

  • @anandpushparajkarumat1925
    @anandpushparajkarumat1925 6 месяцев назад +16

    You have done it again. Thank you so much for yet another brilliant video, this time on nuclear energy. You help me develop an interest in science again. Thank you, Anoop.

  • @sunnyjacob7350
    @sunnyjacob7350 6 месяцев назад +3

    നല്ല സംഗതി തന്നെ പക്ഷെ ഇതിനെതിരെ കൊടി പിടിക്കാനും മുദ്രാവാക്യം വിളിക്കാനും നമ്മുടെ ആളുകൾ തന്നെ മുൻപോട്ടു വരുമല്ലോ . പള്ളിക്കൂടത്തിന്റെ വാതില് കാണാത്തവനും നുക്ലീർ സ്ഫേറ്റിയെക്കുറിച്ചു ഘോര ഘോരം പ്രസംഗിയ്ക്കും . കമ്പ്യൂട്ടറിനും ട്രാക്ടറിനു എക്സ്പ്രസ്സ് വെയ്ക്കും എന്തിനു കൊച്ചി എയർ പോർട്ടിനും വരെ എതിര് നിന്നിട്ടുള്ള നാടാണിതെന്നോർക്കേണം

  • @ronukken
    @ronukken 6 месяцев назад

    Well done.. Thank you❤

  • @vijayanmanniathillath3932
    @vijayanmanniathillath3932 6 месяцев назад

    Thank you for your valuable information about nuclear power plants..

  • @jaisnaturehunt1520
    @jaisnaturehunt1520 6 месяцев назад +3

    അത് മുഴുവൻ കർത്ത വരികൊണ്ട് പോകുന്നു. മാസപ്പടി വീണയ്ക്ക് കൃത്യമായി അടയ്ക്കുന്നു.

  • @sanalc3629
    @sanalc3629 6 месяцев назад +4

    Great information.. 👌👌👌

  • @Neilaugustine
    @Neilaugustine 5 месяцев назад

    Valuable information, perfect explanation and presentation. May this information reach out to each and every people of Kerala.

  • @vimalkumarnk2648
    @vimalkumarnk2648 6 месяцев назад

    Hai..highly informative. Thank You

  • @sijonettoor8441
    @sijonettoor8441 6 месяцев назад +3

    വല്ല അമേരിക്കയിലോ യൂറോപ്യൻ രാജ്യങ്ങളിലും ആയിരുന്നു ഈ തോറിയം നിക്ഷേപം എങ്കിൽ അവർ പണ്ടേ ഇ ടെക്നോളജി വികസിപ്പിചു ഈ ടെക്നോളജിയും മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയച്ച് തോറിയവും വിറ്റ് കോടികൾ ഉണ്ടാക്കി കുത്തകകൾ ആകുമായിരുന്നു

  • @josoottan
    @josoottan 6 месяцев назад +5

    അടിപൊളി! എന്നാപ്പിന്നെ എൻ്റെ പറമ്പിലും ഒന്ന് കുഴിച്ച് നോക്കണമല്ലോ, ഇനിയെങ്ങാനും വല്ല തോറിയവും......😮😮😮😮

    • @kanika4647
      @kanika4647 6 месяцев назад

      കുഴിച്ച്, കുഴിച്ച് അമേരിക്കയിൽ പോയി പൊങ്ങരുത്😂

  • @krishnakumarnambudiripad2530
    @krishnakumarnambudiripad2530 2 месяца назад +1

    നല്ല വീഡിയോ. ഗംഭീരം

  • @cherupushpa
    @cherupushpa 6 месяцев назад

    Very very informative ! Thank you sir.

  • @renukat6
    @renukat6 6 месяцев назад +3

    കൊല്ലം ചവറ എന്റെ നാട് . ഞാൻ അഭിമാനിക്കുന്നു.

  • @rakeshkanady330
    @rakeshkanady330 6 месяцев назад +5

    Excellent 👍 information ❤️👌

    • @Science4Mass
      @Science4Mass  6 месяцев назад

      Thanks a lot

    • @sudarsanaakila2437
      @sudarsanaakila2437 6 месяцев назад

      എന്തായാലു യൂറോപ്യന് കയറു കയറ്റുമതി നിയന്ത്രിച്ചതു നന്നായി ഇല്ലഗ്ഗില് ഈഭാഗ്യം എന്നേ അവരടിച്ചു മാറ്റുമായിരുന്നു

  • @sapien2655
    @sapien2655 4 месяца назад

    Liked, Shared and Subscribed ! Keep doing the good work !

  • @ratnakaranppratnakaranputh7045
    @ratnakaranppratnakaranputh7045 6 месяцев назад

    നല്ല അറിവ് താങ്ക്സ് sir 🙏🙏🙏

  • @Impartialdock
    @Impartialdock 6 месяцев назад +8

    Proud to be the part of global leader of nuclear energy - Framatome

  • @Knmedia2892
    @Knmedia2892 6 месяцев назад +4

    ഏത് പൊട്ടനും മനസ്സിലാവുന്ന അവതരണം ❤

  • @freethinker3323
    @freethinker3323 6 месяцев назад +1

    Thanks for the video..... very informative

  • @AchuthanNair-vc7bo
    @AchuthanNair-vc7bo 6 месяцев назад

    Excellent presentation.Many thanks.Hope the authorities will take note of this.

  • @devanandsv3875
    @devanandsv3875 6 месяцев назад +3

    Since Thorium Reactors are less dangerous and more productive, Kerala Government must do its efforts in all possible ways to get permission from the Central Government to start such ones across the Chavara-Kayamkulam belt where this mineral is found in abundance.. The plausibility of so many miniature reactors opens up wide chances towards substantial power generation...
    A government which is giving great emphasis to build start-ups across Kerala for reducing unemployment among the youth should give paramount importance to this priceless treasure which can solve our power as well as financial crunch forever.

    • @forcegurkhaextreme3803
      @forcegurkhaextreme3803 6 месяцев назад +1

      തോറിയം എന്ന് പറഞാൽ തൂറണം എന്ന് കേൾക്കുന്ന സര്ക്കാര് ആണ് കേരളത്തിൽ 😂😂😂

  • @pviveknair
    @pviveknair 6 месяцев назад +4

    Till 2010 India was the leader in Thorium research, but the Congress Govt in the center signed the Nuclear Deal with the US that destroyed any incentive to further research in this field. On top of that, even the Nuclear deal was useless as no additional projects were started based on this agreement.
    Please note that Thorium technology is still in a nascent stage, as the entire thrust of nuclear research was on Uranium-Plutonium cycle as it was also capable of providing weapons grade fuel. That is not the case with Thorium cycle.

    • @user-ph7ii6su7d
      @user-ph7ii6su7d 4 месяца назад +1

      You've said it rightly. The UPA Govt. that ruled centre for 10 years had taken India 50 years back in all fields. It took the citizens of India to realize slowly but surely, we have now leaders that are corruption free and guiding India to forefront of economic progress. Surely, we will see Thorium energy is thriving in our Electric producing companies in India.

    • @josephgeorge641
      @josephgeorge641 Месяц назад

      ​@@user-ph7ii6su7dindia is corruption free after 2014???😂😂😂😂😂😂😂

  • @ittierakp3421
    @ittierakp3421 6 месяцев назад +1

    Very informative, congratulations go ahead

  • @hariharannair3662
    @hariharannair3662 6 месяцев назад +1

    ഭാരതം ലോക രാഷ്ട്രങ്ങൾക്ക് മാതൃകയാകട്ടെ . ഭാരത ജനത രക്ഷപ്പെട്ടും :

  • @krishnankuttyk158
    @krishnankuttyk158 6 месяцев назад +3

    മിടുക്കൻ! നല്ല കാര്യക്ഷമത ഉള്ള അവതരണം!! നന്ദി.

  • @vinodnelson231
    @vinodnelson231 6 месяцев назад +19

    KSEB ൽ ഇപ്പൊൾ തന്നെ നാലര ലക്ഷം വരെ ശമ്പളം ഉണ്ട്, ഹോ ഇനി തോറിയം കൂടെ കിട്ടി കഴിയുമ്പോൾ എന്തായിരിക്കും സ്ഥിതി😮

    • @user-rv7xz6dj4f
      @user-rv7xz6dj4f 6 месяцев назад

      4.5 ലക്ഷം ശമ്പളമോ 😮

    • @vinodnelson231
      @vinodnelson231 6 месяцев назад

      @@user-rv7xz6dj4f Senior Project Manager salary at Kerala State Electricity Board Kochi ranges between ₹92.2 Lakhs to ₹101.9 Lakhs. According to our estimates it is 348% more than the average Senior Project Manager Salary in Power Companies.

    • @unnichan5313
      @unnichan5313 6 месяцев назад +1

      😂😂😂 ആർക്കാണാവോ

    • @vinodnelson231
      @vinodnelson231 6 месяцев назад

      @@unnichan5313 Senior Project Manager salary at Kerala State Electricity Board Kochi ranges between ₹92.2 Lakhs to ₹101.9 Lakhs. According to our estimates it is 348% more than the average Senior Project Manager Salary in Power Companies.
      From Google search

    • @teslamyhero8581
      @teslamyhero8581 6 месяцев назад +1

      😂😂😂സത്യം 👍👍

  • @jkj1459
    @jkj1459 6 месяцев назад +1

    Thank you sir for educating us ❤

  • @nishadkadvil5756
    @nishadkadvil5756 6 месяцев назад +1

    ഈ വീഡിയോ വേറെ ലെവലായി മാറും..👍

  • @sarathmohan-0737
    @sarathmohan-0737 6 месяцев назад +50

    As a renewable post graguate I can comform that kerala's geography is suitable for renewable energy energy producton like wave and tidal energy production but investment and research on these technologies is very poor in india.

    • @mithunnair8304
      @mithunnair8304 6 месяцев назад +11

      Ini invest cheyyanum research cheyyanum aarengilum vannal koodi appo protest aayi varumallo😊😊

    • @sk4115
      @sk4115 6 месяцев назад

      Bro can we create electricity from the sea water by pointing the seawater to a direction like in the dam and converted it to electricity

    • @joemonvattukunnel6720
      @joemonvattukunnel6720 6 месяцев назад +1

      Though tidal energy is technically viable, its economic viability is not rightly established. With the present CZR, making big buildings in the coastal areas may not get necessary clearances.

    • @Science4Mass
      @Science4Mass  6 месяцев назад +1

      ofcourse, Renewable energy is a very good option and shall be researched also. But to get full utility of that Storage technology should improve as well

    • @jyothilakshmikp8592
      @jyothilakshmikp8592 6 месяцев назад

      കേരളത്ത്തിന്റെ ദാരിദ്ര്യം marumo

  • @cvsreekumar9120
    @cvsreekumar9120 6 месяцев назад +7

    Very good explanation, must be very useful to budding youngsters?❤👍

    • @ngpanicker1003
      @ngpanicker1003 6 месяцев назад

      കേരളത്തിൽ തോറിയാം റിയാക്ടർ വരാൻ സിപിഎം അനുവദിക്കില്ല. കറന്റ് ചാർജ് വളരെ കുറഞ്ഞാൽ പാർട്ടി ഫണ്ട്‌ എങ്ങനെ ഉണ്ടാക്കും ?

    • @cvsreekumar9120
      @cvsreekumar9120 6 месяцев назад

      0:06 0:06 0:06

    • @cvsreekumar9120
      @cvsreekumar9120 6 месяцев назад

      Petrol നും Diesel നും ഓടവെള്ളത്തിന്റത്ര വില!😂

    • @Science4Mass
      @Science4Mass  6 месяцев назад

      👍 Thank You

  • @vishnusurendran3301
    @vishnusurendran3301 6 месяцев назад +2

    50 വർഷത്തിൽ കൂടുതലായി തോറിയം റിയാക്ടർ വരുമെന്ന് പറയാൻ തുടങ്ങിയിട്ട് . ഒരിക്കലും വരില്ല എന്നതാണ് സത്യം .

  • @dr.oommenthomas1901
    @dr.oommenthomas1901 6 месяцев назад +40

    Germany shut down its last nuclear power plant in April 2023. The decision was made over a decade ago due to concerns about the safety of nuclear power. The German government says that closing down the reactors makes the country safer and avoids additional high-level radioactive waste

    • @vijayan1953
      @vijayan1953 6 месяцев назад +8

      Well said. IAEA General Conference held in New Delhi in early 80's was also deeply concerned about nuclear waste management. It would pose great danger to generations to come even if buried. The plant cannot be safe, too.
      However, this topic is well presented.
      The global demand for energy is ever increasing.

    • @pviveknair
      @pviveknair 6 месяцев назад +7

      "But dogs are also used as pets by people living in cities. Without any place for them to walk around, it should not be allowed for city dwellers to keep dogs."
      That is exactly similar to what you just said. It has no commonality with what is being discussed here.
      1) The current discussion is about Thorium reactors. Currently there are no Thorium reactors in production. All the existing reactors are research reactors.
      2) Nuclear waste management is different for Thorium compared to Uranium-Plutonium cycle. Nuclear waste can be reintroduced into the reaction cycle to burn the fuel further along with fresh Thorium fuel. This gives us an opportunity to consume even the existing nuclear waste from previous nuclear reactors that used Uranium-Plutonium cycle.
      3) Till the 2010, 75% of all papers published on Thorium research was from India, so we were already the sector leaders.
      4} Thorium cycle has some inherent processes that can be used to prevent it from becoming a runaway reaction. It is so safe that the US was planning to build a Thorium reactor to power an aircraft.

    • @dr.oommenthomas1901
      @dr.oommenthomas1901 6 месяцев назад

      Thanks for the reply. I am no expert on this. I just voiced my concern. @@pviveknair

    • @aj4315
      @aj4315 6 месяцев назад +5

      ഭൂമിക്കടിയിൽ നിന്ന് നിധി ഉപകരപ്പെടനം എങ്കിൽ, ഭൂമിക്ക് മുകളിൽ ഉള്ള വ്യവസായ മുടക്കികളെ നാട് കടത്തണം.

    • @rgap3944
      @rgap3944 6 месяцев назад +2

      @@pviveknair first karimanal massappadi should stop, then projects .. otherwise only inauguration happens here .. three bills for each work one for ruling party another for opposition another for the contractor .. the owner have nothing only papers

  • @RASHAN637
    @RASHAN637 6 месяцев назад +14

    Thorium very good
    We are rich but we don't have educated politicians

    • @hariphotography2992
      @hariphotography2992 6 месяцев назад

      They may poor in education but they will definitely convert it into votes 😅

  • @ManojAchary
    @ManojAchary 4 месяца назад

    Very well explained... thanks

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 6 месяцев назад

    Excellent video. Very informative.

  • @DinosourIceAge
    @DinosourIceAge 6 месяцев назад +13

    Sir, തോറിയം ഉപയോഗിച്ച് ഉള്ള power plant ലോകത്ത് എങ്ങും തന്നെ ഇല്ലാത്തതുകൊണ്ട്, അതിൻ്റെ working ഈ പറയുന്നത് പോലെ തന്നെ നടക്കുമോ? എന്തെങ്കിലും unexpected risks ഉണ്ടാകാൻ സാധ്യത ഉണ്ടോ?

    • @anfasaboobacker4537
      @anfasaboobacker4537 6 месяцев назад +1

      😊

    • @mishalmuhammed7139
      @mishalmuhammed7139 6 месяцев назад +1

      Need researches

    • @Science4Mass
      @Science4Mass  6 месяцев назад +3

      തോറിയം ഉപയോകിച്ച് ഇന്ത്യക്കു പരിജയം ഉണ്ട്. പിന്നെ കൂടുതല്‍ research നടക്കുന്നുമുണ്ട്

    • @DinosourIceAge
      @DinosourIceAge 6 месяцев назад +2

      @@Science4Mass Thank you

    • @zeenajasaju6188
      @zeenajasaju6188 6 месяцев назад +3

      വരാനിരിക്കുന്ന പ്രോജക്ട് ഭാരതിൽ എല്ലാം ശരി ആകും

  • @nimeshtirur4417
    @nimeshtirur4417 6 месяцев назад +4

    അദാനി എനർജി,റിലയൻസ് എനർജി , ടാറ്റ പവ്വർ തുടങ്ങി ഒരുപാട് കമ്പനികൾ ദശലക്ഷക്കണക്കിനു രൂപയാണ് മുതൽ മുടക്കിയിട്ടുള്ളത്... അവർക്ക് നഷ്ടം വരുന്ന ഒരു പദ്ധതിക്കും മോഡിമാമന്റെ ഗവൺമെന്റ് അനുവാദം കൊടുക്കും എന്ന് കരുതേണ്ട കാര്യമില്ല😊

  • @jayaprasad4937
    @jayaprasad4937 6 месяцев назад +2

    ഇവിടെ ഒരുപാട് എനർജി റിസോർസ് ഉണ്ട്. അതു കൊണ്ട് ജനങ്ങൾ ക്കു യാതൊരു പ്രയോജനവും ഇല്ല. രാഷ്ട്രീയമുതലെടുപ്പ് മാത്രം നടക്കും

  • @SanjayFGeorge
    @SanjayFGeorge 6 месяцев назад

    👌 excellent presentation. Simple, accurate and brief. Mechanical engineering students should watch this video before they tackle their books

  • @tripmode186
    @tripmode186 6 месяцев назад +62

    ഞാൻ ഇപ്പോൾ science 4 mass മാത്രമേ follow ചെയ്യാറുള്ളു 👌

    • @bavathrathan441
      @bavathrathan441 6 месяцев назад +5

      ഞാനും

    • @KSD1994
      @KSD1994 6 месяцев назад +9

      brigt keralate 15 minut vdo.athil 10 minutum ayalude parasyam.koodathe yutubinte adsum 🤮

    • @tripmode186
      @tripmode186 6 месяцев назад +7

      @@KSD1994 ഞാൻ bright keralite jr studio ആയിരുന്നു. Bright keralite ആളാകെ മാറി. ഇപ്പോൾ ഞാൻ കാണാറില്ല

    • @naveen2055
      @naveen2055 6 месяцев назад +6

      ​@@KSD1994 bright keralite പുള്ളിയുടെ പൊളിറ്റിക്സ് കുത്തികയറ്റും വിഡിയോയിൽ, JR studio passionate അല്ല സയൻസ് ന്റെകാര്യത്തിൽ

    • @jibinbabu5521
      @jibinbabu5521 6 месяцев назад +3

      Jr studio 💥🫀

  • @sanalc3629
    @sanalc3629 6 месяцев назад +4

    Nuclear power plant വളരെ സേഫ് and no pollution എന്ന് പറയുന്നു. പിന്നെ എന്തുകൊണ്ട് മറ്റു വികസിത രാജ്യങ്ങൾ ഇപ്പോൾ ഇത് ഒഴിവാക്കികൊണ്ടിരിക്കുന്നു

    • @agr2006m
      @agr2006m 6 месяцев назад +2

      USA ill 25% electricty undakunath nuclear plant use cheith ann

  • @venugopalpanakkalvenugopal2221
    @venugopalpanakkalvenugopal2221 6 месяцев назад

    Very valuable information thnks

  • @susanjohn5952
    @susanjohn5952 6 месяцев назад

    Very clear simplified presentation of a complicated substance and process

  • @NoReligion6436
    @NoReligion6436 6 месяцев назад +498

    വിജയിച്ചാൽ നമ്മുടെ രാജാവിന് രണ്ടുമൂന്നു ഹെലികോപ്റ്റർ കൂടി വാങ്ങിക്കാം

    • @esnarayanan2499
      @esnarayanan2499 6 месяцев назад +15

      Rocket korey vangiyalo??????

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 6 месяцев назад +43

      സത്യം അങ്ങേര് മാത്രം പണക്കാരൻ ആകും 😂😂

    • @stylesofindia5859
      @stylesofindia5859 6 месяцев назад +14

      Prince vijayan

    • @Immanualjoseph
      @Immanualjoseph 6 месяцев назад +3

      😂

    • @abdulhak2310
      @abdulhak2310 6 месяцев назад

      ഹെലികോപ്ടർ ഇല്ലാത്ത congi sanki ഭരിക്കുന്ന സ്റ്റേറ്റ് ഏതാണ് ചേട്ടാ

  • @thomasgeorge717
    @thomasgeorge717 6 месяцев назад +3

    ഒരുപാട് അറിവ് പകരുന്ന നല്ല വീഡിയോ ആണ്

  • @arjunct10
    @arjunct10 6 месяцев назад

    Wonderful presentation.. valuable information..👏👏👍✨

  • @alanalan268
    @alanalan268 6 месяцев назад +2

    ഇവിടെ അല്ലാതുള്ള Waste തന്നെ എന്ത് ചെയ്യണമെന്നറി യില്ല അതിന്റെ കൂടെ Nuclear Waste ഉം , അടിപൊളി .

  • @jayadevanpillai1217
    @jayadevanpillai1217 6 месяцев назад +17

    കേരളത്തിലെ രാഷ്ട്രീയ കഴുതകൾക്ക് വിശാലമായി ചിന്തിക്കാനുള്ള ഒരു കഴിവുമില്ല. കേരളം രക്ഷപെടണമെന്ന് ആത്മാർത്ഥമായി ആഗ്രഹമുള്ള ഒരു നേതാവിനെ കാണിച്ചു തന്നാൽ ഒരു കുതിരപവൻ സമ്മാനം.

    • @MdRafi-es2hw
      @MdRafi-es2hw 6 месяцев назад +2

      മോദിജി, യോഗി ആദിത്യനാദ്
      നിർമല സീതാരാമൻ, നിതിൻ ഗദ്കരി

    • @sharonphilip2620
      @sharonphilip2620 6 месяцев назад

      ഇവിടെ ഉള്ള പ്രസ്ഥാനം കയ്യിട്ടു വാരി നശിപ്പിക്കാൻ അല്ലാതെ ഇവന്മാരെ കൊണ്ട് ഒന്നിനും കൊള്ളില്ല... ഇപ്പൊൾ ഒള്ള രാഷ്ട്രീയക്കാരും പണി എടുക്കാത്ത സർക്കാര് ഉദ്യോഗസ്ഥരും മാറിയാൽ മാത്രമേ എന്തേലും നടക്കൂ....

    • @muhammadalikalpettakmali3792
      @muhammadalikalpettakmali3792 6 месяцев назад

      കുതിരപ്പവൻ വേണ്ട. ചാണകം അകത്തു കടത്താതിരിന്നാൽ മതി.

    • @NishaNisha-rk5yh
      @NishaNisha-rk5yh 6 месяцев назад +1

      ​@@MdRafi-es2hw😅😅