ലോകം കീഴടക്കാൻ മോദി ഇറങ്ങി - സൗദിയും റഷ്യയും പരുങ്ങലിൽ -India’s Rising Petroleum Exports | Malayalam

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии •

  • @surendranp7652
    @surendranp7652 19 дней назад +16

    ശ്രീ നരേന്ദ്രമോദി ചടഞ്ഞിരിക്കുന്ന ഒരു പ്രധാനമന്ത്രി അല്ല. ലോകം മുഴുവൻ ഇന്ത്യയുടെ വികസനത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ആളാണ്. ഇന്ന് ലോകത്തിലെ അഞ്ചാം സ്ഥാനമാണ് വളരെയധികം മുന്നിലാണ്. ജയ് ഭാരതം ജയ് മോദിജി.

    • @indian3184
      @indian3184 12 дней назад

      @@surendranp7652 തള്ളി മറിക്കാതെ

  • @surendran8956
    @surendran8956 23 дня назад +64

    Our governance is one of the best in the world
    . Iam proud of that
    .

    • @ZAKKARIYAKOTTAPARAMBIL
      @ZAKKARIYAKOTTAPARAMBIL 21 день назад +1

      Then shake in happiness

    • @josephgeorgemanakalam5945
      @josephgeorgemanakalam5945 14 дней назад

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @indian3184
      @indian3184 12 дней назад

      @@surendran8956 😂😂😂😂മണ്ടൻ

  • @shravansajan
    @shravansajan 24 дня назад +39

    ഗുജറാത്തിയെ ബിസിനസ്‌ പഠിപ്പിക്കേണ്ട ആവശ്യം ഇല്ല.

  • @thilakanThadathil-rt9it
    @thilakanThadathil-rt9it 24 дня назад +37

    ഇത് എൻ്റെ ദൈവമായ മോഡിജിയുടെ കഴിവാണ് മോഡിജി അധികാരത്തിൽ വാ ന്നതോടെ ഇന്ത്യ ലോക രാജങ്ങളുടെ നെറുകയിൽ എത്തി കേരളത്തിൽ പിണറായി വന്നതോടെ കേരളം കടക്കെണിയിലും ദുരിതത്തിലും ആയി

    • @MohammedRasheed-oi7mm
      @MohammedRasheed-oi7mm 24 дня назад +2

      മോഡിയുടെ കൂട്ടുകാർ വിദേശത്ത് വിൽക്കുന്ന പെട്രോൾ അവിടെ വിൽക്കുന്നത് ഇന്ത്യയിൽ നമ്മൾ വാങ്ങുന്ന വിലയിൽ കുറവാണ്

  • @manojkollannoor8847
    @manojkollannoor8847 24 дня назад +60

    ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമാവാൻ വെറും അമ്പത് കൊല്ലം മാത്രം മതി❤

    • @girishgiri3534
      @girishgiri3534 24 дня назад +4

      30 years. ❤️

    • @mohammedkoya2102
      @mohammedkoya2102 24 дня назад

      ആകുമായിരുന്നു. പക്ഷെ എല്ലാം ഇന്നില്ലാതായി എന്ന് മാത്രമല്ല ശ്രീലങ്ക . പാക്കിസ്ഥാൻ' നേപ്പാൾ 'ബംഗ്ലാദേശ് എന്നിവയേക്കാൾ വർദ്ധിച്ചു ഇപ്പോൾ നമ്മുടെ രാജ്യത്തെ പട്ടിണി'

    • @VenkideshVenki-x8l
      @VenkideshVenki-x8l 24 дня назад +4

      അദാനി കട്ട് മുടിക്കും...

    • @alexvjacobveloopra1898
      @alexvjacobveloopra1898 24 дня назад +11

      ​@@VenkideshVenki-x8l🤘🏻💐😆😆😆 ഉവ്വോ...എന്നാൽ റോബോർട് വട്ര അങ്കിളിന് കൊടുത്തേക്കാം...

    • @Shihabchoram
      @Shihabchoram 24 дня назад

      അപ്പോ നമ്മുക്ക് ഒന്നും അനുഭവിക്കാൻ പറ്റില്ലാ എന്ന് സാരം

  • @shajahanhanunahanuna3957
    @shajahanhanunahanuna3957 22 дня назад +5

    മുംബൈ ചേരി കണ്ട് ഞെട്ടി തരിച്ചു ലോഗ രാഷ്ട്രങ്ങൾ ഇന്ത്യ വേറെ ലെവൽ 😂😂😂🎉🎉🎉

    • @karanavar5751
      @karanavar5751 21 день назад

      ചേരി നന്നാക്കാൻ അവിടെ ചെല്ലുബോൾ സമരം ചെയ്യാൻ മുമ്പിൽ കാണാം കൊങ്ങി, സുഡു' , കമ്മി ഐക്യം.

  • @cljobi888
    @cljobi888 16 дней назад +6

    നമ്മുടെ നാട്ടിൽ ഇപ്പോളും പെട്രോളിന് 105 ന് മുകളിൽ ആണല്ലോ ചേച്ചി....

    • @balanp1844
      @balanp1844 8 дней назад

      50 രൂപക്ക് അരലിറ്റർ കിട്ടില്ലേ?

  • @kjayadevan85
    @kjayadevan85 24 дня назад +31

    ഇതാണ് അമേരിക്ക അദാനിയേ കേസിൽ കുരുക്കാൻ നോക്കുന്നത്...

    • @milesofdreams6176
      @milesofdreams6176 24 дня назад

      Deep state,1trilon adikkan chance ulla 2 mathe ala anu adani so pullikkittu paniyan nokkum athanu nadakkunnath

  • @satyagreig2390
    @satyagreig2390 23 дня назад +8

    നമോ നമസ്‍തേ❤❤❤💪💪💪🇮🇳🇮🇳🇮🇳🙏🙏🙏

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 23 дня назад +3

    Wow! Very good news! Thanks u so much....👍❤❤❤❤❤❤👌✌️😄....

  • @mukeshcv
    @mukeshcv 24 дня назад +19

    ❤Great congratulations ❤thanks ❤
    I LOVE INDIA 🇮🇳
    I LOVE MODI JI
    ONE EARTH 🌎 ONE FAMILY
    ❤ONE EARTH 🌎 ONE LAW
    ❤ONE EARTH 🌎 ONE FUTURE
    MARCOS 5

  • @vijayjoseph5161
    @vijayjoseph5161 20 дней назад +3

    You are the best madam...very well communicated

  • @ariftmmuhammed1860
    @ariftmmuhammed1860 24 дня назад +5

    Wow so beautiful news ❤

  • @BalaGopalan-c3o
    @BalaGopalan-c3o 24 дня назад +6

    Nice subject nice communication

  • @udayanmenon4889
    @udayanmenon4889 21 день назад +5

    2014 ന് ശേഷം ആണ് ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയത് എന്ന് പറയാഞ്ഞത് നമ്മുടെ ഭാഗ്യം.

    • @GangadharanMK-cd4vy
      @GangadharanMK-cd4vy 20 дней назад

      ഒരു കണക്കിൽ അതാണ് ശരി . ഷേവർ ലാൽ നഹറു മൗണ്ട്ബാറ്റൻ്റെ താടി വടിച്ചു കൊടുത്തതല്ലാതെ എന്ത് രാജ്യത്തിന് വേണ്ടി ചെയ്തു ബാക്കിയെല്ലാം ചെയ്തത് സ്വന്തം കീശ വീർപ്പിക്കാനും വക് ഫ് നടപ്പാക്കാനും മാത്രം.

    • @gurupathemknjose8547
      @gurupathemknjose8547 6 дней назад

      ഇത് കേവലം R S S നു മാത്രമായിരിക്കും

  • @SreeDharan-w7w
    @SreeDharan-w7w 22 дня назад +3

    Good.big salute mr.Modi sir.

  • @k.mnavasnavas4011
    @k.mnavasnavas4011 23 дня назад +22

    ഇന്ത്യ ഭയങ്കര വളർച്ചയിലാണ് 2010ൽ 1റിയാലിന് 10 രൂപ ഇപ്പോൾ 23 രൂപ😅

    • @BabuAchuthan-wn5es
      @BabuAchuthan-wn5es 23 дня назад +2

      88ൽ 1റിയാലിന് 4

    • @Xyzxyzzxt
      @Xyzxyzzxt 22 дня назад +8

      @@k.mnavasnavas4011 2010 പണിക്കാർ ക്ക് 500 കൂലി ഇപ്പൊ 1500 കൊടുത്താലും ആളില്ല

    • @k.mnavasnavas4011
      @k.mnavasnavas4011 22 дня назад

      @@Xyzxyzzxt ഭയങ്കര വളർച്ച ഉള്ളത് കൊണ്ടാണ് എല്ലാ വിദേശികളും ജോലിക്ക് ഇന്ത്യയിൽ വരുന്നത്. ന്യായികരിക്കാതെ സ്വയം ചിന്തിക്കൂ എല്ലാവരും ജോലിക്ക് ഇന്ത്യയിലാണോ വരുന്നത് ഇന്ത്യയിൽ നിന്ന് വിദേശത്താണോ പോകുന്നത്.

    • @KmadhuSudanan
      @KmadhuSudanan 21 день назад +4

      വിദേശ രാജ്യങ്ങളുടെകറൻസികളുടെ മൂല്യം നോക്കി മുറവിളി കൂട്ടുന്ന കാലമൊക്കെ കഴിഞ്ഞു....

    • @gilbertpathrose8294
      @gilbertpathrose8294 21 день назад +2

      ​@@KmadhuSudanan പിന്നെ എന്താ സാമ്പത്തിക വളർച്ച പണ പെരുപ്പം ആണോ

  • @sreekumarannair3707
    @sreekumarannair3707 24 дня назад +8

    നന്ദി പറയുന്നു മാഡം

  • @Aviloram
    @Aviloram 23 дня назад +6

    അവിടെ നിന്നും വാങ്ങുന്ന എണ്ണയല്ലേ മറിച്ചു വിൽക്കുന്നത്?

  • @muckadackalmathew9889
    @muckadackalmathew9889 18 дней назад +1

    This was tried by some African Countries many years ago. They used to make diesel from grass, refined petrole from Wells, etc, etc . Revaluing their currency even taking away three zeros ie 1000:1, printing more currencies, etc !

  • @govindankp8371
    @govindankp8371 15 часов назад

    A very big salute to Modji. Jai Bharath

  • @Pachamirunthana
    @Pachamirunthana 15 дней назад +1

    ഇന്ത്യ ഭരിക്കുന്നത് എന്തിനും കരുത്തുള്ള നേതാക്കന്മാരാണ്👍🏻

  • @joshimathew5739
    @joshimathew5739 24 дня назад +5

    Super presentation 😊

  • @satheesankrishnan4831
    @satheesankrishnan4831 24 дня назад +12

    ഗുജറാത്തി ആണ് കേട്ടോ😂😂

  • @RoopeshChandran-n5g
    @RoopeshChandran-n5g 24 дня назад +1

    Ennittum nammude nattil petrolinu entha vila kurakkathathu?

    • @sachithkn6512
      @sachithkn6512 24 дня назад +1

      145 kodi janangal ulla rajyam aanu india. Petroleum vandiyil adikkan vendi mathram aleda potta irakkumathi cheyunnath endhenkilum karyam arinjittu venam chodhyam chodhikkan

  • @sagargovindan6765
    @sagargovindan6765 День назад

    ചിലർ വരുമ്പോൾ എല്ലാം വഴിമാറും thanks

  • @hemandpaul3198
    @hemandpaul3198 19 дней назад

    Ivide india aano indian private companies aano valarunne?

  • @ajithkumar765
    @ajithkumar765 24 дня назад +3

    Jai Bharat.....

  • @santoshsreedhar6957
    @santoshsreedhar6957 24 дня назад +4

    Sound kurava

  • @janardhananvaliaveettil791
    @janardhananvaliaveettil791 10 дней назад +1

    എന്ത് പ്രയോജനം. ഇന്ത്യയിലെ പാവപ്പെട്ടവൻ ലോകത്തിലെ ഏറ്റവും കൂടിയ വിലയാണ് ഒരു ലിറ്ററിന് കൊടുക്കുന്നത്.

  • @saraths8260
    @saraths8260 10 дней назад

    Eniitt petrol price kurakkand janagale pattichu allee

  • @rainynights4186
    @rainynights4186 20 дней назад

    On 🎯💯👏 👏👏

  • @binutk6733
    @binutk6733 24 дня назад +2

    Nice

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 24 дня назад +20

    എത്ര ഉണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം 😅വിലകുറവ് ഇല്ലല്ലോ

    • @MohammedRasheed-oi7mm
      @MohammedRasheed-oi7mm 24 дня назад

      എങ്ങിനെ വിലകുറയും സാർ നികുതി പോലും അടക്കാത്ത പ്രധാനമന്ത്രിയുടെ കൂട്ടുകാരുടെ പോകറ്റിലേക്കാണ് ലാഭം പോവുന്നത് ഗവർമെൻ്റിലേക്കല്ല

  • @subaires2750
    @subaires2750 24 дня назад +12

    എന്ത് സംഭവിച്ചാലും പെട്രോള് 110 നിന്ന് 150 ലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹമാണ് മോദിക്ക് ഉള്ളത് പിന്നെ എങ്ങനെ രാജ്യം രക്ഷപ്പെടും

    • @alexjofra
      @alexjofra 23 дня назад +3

      New bridge , road, communication, free insurance ,new weapon..allam venam...ethinokke cash thante .....konuvarumo orumathiri kammi jihadiyepole parayaruthu...😂😂

    • @Xyzxyzzxt
      @Xyzxyzzxt 21 день назад

      @@subaires2750 1986ൽ പെട്രോൾ ₹5/ YAMAHA RX100ൽ അറുപത് രുപയ്ക്ക് ഫുൾ ടാങ്ക് അടിച്ചു.2013ൽ ₹82/ മോദിയല്ല കൂട്ടിയത്.

    • @willian6535
      @willian6535 21 день назад

      അവർ ഭരിക്കുന്ന സംസ്ഥാങ്ങളിൽ എണ്ണ 100 രൂപയ്ക്കു താഴെ ആണ്

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 24 дня назад +7

    🇮🇳🙏 Deergha veekshanamulla Rajya snehiyaya Nammude PM NARENDRA DAMODAR DAS MODIJI KU BIG SALUTE 🙏🇮🇳

    • @BadBoy-wm6sp
      @BadBoy-wm6sp 24 дня назад +1

      അതേ പട്ടിണിയിലും ദാരിദ്ര്യം സന്തോഷ സൂചിക, രൂപയുടെ മൂല്യം, പൊതുകടം ഇതിലൊക്കെ ദീർഘമായി വളരെ പിറകിലോട്ടു ആയി

  • @Sree-w7e
    @Sree-w7e 23 дня назад +3

    Subscribed, liked and shared to a few groups.
    (Earlier, I thought the anchor were a Commie. Sorry for my misunderstanding)

  • @kpcspillai8430
    @kpcspillai8430 19 дней назад

    Great strategic move of NaMo....

  • @MuneerA-xg2fq
    @MuneerA-xg2fq 24 дня назад +13

    വില കുറച്ച് കിട്ടുന്ന ക്രൂടോയിൽ യൂറോപ്യൻമാർക്ക് അദാനിയും അംബാനിയും വിൽക്കുന്നതിന് സാദാരണക്കാർക്കെന്ത് കാര്യം 😢

    • @surjithsingsing4692
      @surjithsingsing4692 24 дня назад

      നീ നിന്റെ വയറിന്റെ കാര്യം മാത്രം ആലോചിക്കൂ... എന്തിനാ പണിയെടുത്തു അന്തസായി ജീവിക്കുന്ന നിങ്ങൾ ഇതു പോലുള്ള ചാനലിൽ ഒക്കെ കയറി മനസ് കിടക്കുന്നതു 😂

    • @SatheesankmKm
      @SatheesankmKm 24 дня назад +1

      ഇതിൽ നികുതി എന്ന ഇനം കിട്ടാനുണ്ട് അത് ഒരു കാര്യമല്ലേ

    • @YISHRAELi
      @YISHRAELi 24 дня назад +1

      ​@SatheesankmKm not only Tax. There are many good things for Indians but Moslems won't digest it 😢

    • @MuneerA-xg2fq
      @MuneerA-xg2fq 24 дня назад

      @@YISHRAELi It's okay if Muslims don't get it, let everyone else get it😁

    • @sajeevmrsajeevmr6374
      @sajeevmrsajeevmr6374 24 дня назад +3

      നിങ്ങളും കച്ചവടം നടത്തു ആർക്കും വ്യാപാരം നടത്താം അമ്പാനിക്ക് മാത്രമല്ല ആർക്കും ആവാം

  • @lionsap
    @lionsap 24 дня назад +4

    വല്ലവന്റെ എണ്ണ സൂക്ഷിക്ക 🔥🚀🙏

    • @charithram
      @charithram  24 дня назад +1

      അതാണ് കച്ചവടം

    • @പിൻഗാമി9273
      @പിൻഗാമി9273 24 дня назад +1

      ​@@charithramസേച്ചി ഇന്ന് പെട്രോൾ എത്ര രൂപയ്ക്കാ അടിച്ചത് 😂😂😂😂😂😂
      അദാനിക്കും അംബാനിക്കും അടിമപ്പണി ചെയ്യാൻ വിധിച്ചവർ......

    • @Ghostrider467-g3g
      @Ghostrider467-g3g 24 дня назад +2

      @@പിൻഗാമി9273 nii etha scamgress ano😆😆

    • @user-jr9kz6xh4g
      @user-jr9kz6xh4g 24 дня назад

      Usthadinu ne kodukunna ennayalla ith ivide undakan

    • @പിൻഗാമി9273
      @പിൻഗാമി9273 24 дня назад +1

      @@user-jr9kz6xh4g മൊദാനി നിന്റെ ബാക്കിൽ ഇടുന്ന എണ്ണ ആയിരിക്കും...... 😂😂😂😂😂

  • @johnsonjoseph3301
    @johnsonjoseph3301 9 дней назад +1

    ഇക്കാ, ഇങ്ങള് ഞമ്മന്റെ കുടിയിലേയ്ക്കു തരുന്ന എണ്ണയ്ക്കു ഇത്രേയും
    കായ്‌ എടുക്കല്ലേ, ഇക്കാ ഞമ്മന്റ് കുടിയല്ലേ ഇക്കാ 😢😂🤑👀❤🇮🇳

  • @udayanmenon4889
    @udayanmenon4889 21 день назад +3

    ബുദ്ധി അപാരം. കള്ള സർട്ടിഫിക്കറ്റുമായി നടക്കുന്നവർ ആണ്. P R വർക്ക്‌ കൊള്ളാം

  • @basheerahammedbasheer6107
    @basheerahammedbasheer6107 24 дня назад +3

    ഇത് എപ്പോൾ സംഭവിച്ചു

  • @Justin-k9s3y
    @Justin-k9s3y 24 дня назад +5

    എന്നിട്ട് ഇന്ത്യയിൽ പെട്രോളിന് വില കൂടുതലും..... അങ്ങോട്ട്‌ ടാലി ആകുന്നില്ലല്ലോ

  • @josephmannoosserilmv7215
    @josephmannoosserilmv7215 14 дней назад

    Nallakaaryam .
    Etayalum evide petrolnu vila kurayunnillallo😢

  • @victormarcose9636
    @victormarcose9636 23 дня назад +6

    ജനങ്ങൾക്കു എന്തങ്കിലും പ്രയോജനം കിട്ടുന്നോ

    • @SudheerBabu-d7b
      @SudheerBabu-d7b 23 дня назад +1

      ഉണ്ട്...15ലക്ഷം വീതം എല്ലാവർക്കും കിട്ടും

  • @alpsychobunny5666
    @alpsychobunny5666 24 дня назад +15

    സൗദി ഒക്കെ ഓയിൽ പ്രൊഡക്ഷനിൽ മാത്രം അല്ല ഇനി ഉള്ള കാലം എന്ന് കണ്ട് പുതിയ മേഖലയിൽ അവർ ചുവട് ഉറപ്പിക്കുന്നു അപ്പോളാണ് നമ്മൾ ഇവിടെ

    • @sachithkn6512
      @sachithkn6512 24 дня назад

      Endhu mekhala..?? Veruthe vivarakedu parayatheda madrassa potta..
      Avar crude vitu kittunna panam kondu infrastructure minukkiyathu kondu oru koppum ethan pokunnila. Puthiyathayi avar undakkunna masmarika city corridor van parajayam aanu .
      Alathe endhu koppundedo saudikku.

    • @gerhardengel844
      @gerhardengel844 24 дня назад +2

      സൗദി Fan . സൗദി അറേബ്യയുടെ മുടൽധന നിർമ്മിതിയിൽ (GDP) 2022-ൽ എണ്ണ മേഖലം ഏകദേശം 1.6 ട്രില്ല്യൺ സൗദി റിയാൽ സംഭാവന ചെയ്തിരുന്നു.
      Statista
      ഇത് ദേശീയ GDPയുടെ ഏകദേശം 40% എണ്ണയുടെ സംഭാവനയാണെന്ന് സൂചിപ്പിക്കുന്നു.
      Wikipedia
      അതിനുപുറമെ, എണ്ണ വരുമാനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വരുമാനത്തിന്റെ ഏകദേശം 75% ഉൽപ്പാദിപ്പിക്കുന്നു.
      Wikipedia
      ഇപ്പോൾ, സൗദി അറേബ്യ അതിന്റെ സമ്പദ്‌വ്യവസ്ഥ എണ്ണയ്ക്ക് പുറത്ത് വിവിധമാക്കാൻ സജീവമായി പ്രവർത്തിക്കുകയാണ്. ശ്രദ്ധേയമായ കാര്യമായ, 2023-ൽ എണ്ണയ്ക്ക് പുറമെയുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ GDPയുടെ 50% ആയി ഇടംപിടിച്ചു, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവത്കരണ ശ്രമങ്ങളിൽ ഒരു പ്രധാന തലഘട്ടം അടയാളപ്പെടുത്തിയിരിക്കുന്നു.
      ഇന്ത്യയിൽ, എണ്ണയും വാതകവും GDPയിലേക്കുള്ള സംഭാവന അപേക്ഷകമായും ചെറുതാണ്. 2018-ലെ കണക്കുകൾ പ്രകാരം, എണ്ണ-വാതക മേഖലയിൽ നിന്നുള്ള ലാഭത്തിന്റെ ഇന്ത്യയുടെ GDPയുമായി താരതമ്യം ചെയ്താൽ ഇത് ഏകദേശം 0.66% ആയിരുന്നു.
      Statista
      2021-ൽ, ഉൽപ്പാദന ചെലവുകൾ കിഴിവാക്കിയ后的 എണ്ണ വരുമാനം GDPയുടെ ഏകദേശം 0.33% ആയിരുന്നു.
      The Global Economy
      അടുത്ത്, 2022-2023 സാമ്പത്തിക വർഷത്തിൽ, എണ്ണയും വാതകവും ഉൾപ്പെടുന്ന വലുതായ ഖനന മേഖല ഇന്ത്യയുടെ GDPയുടെ 2.4% വരെയെത്തി.
      Statistics Times
      ഇത് എണ്ണയും വാതകവും ഇന്ത്യയുടെ ഊർജ്ജ അന്തർഘടനയിലെ ഒരു പ്രധാന ഘടകമെങ്കിലും, നേരിട്ടുള്ള സാമ്പത്തിക സംഭാവന മറ്റു മേഖലകളുമായി താരതമ്യം ചെയ്താൽ തുലോം ചെറുതാണെന്ന് കാണിക്കുന്നു.

    • @sebastiankollithadam4344
      @sebastiankollithadam4344 23 дня назад +6

      നീ ഒക്കെ സൗദിയിൽ തന്നെ ജീവിച്ചാൽ മതി - സ്വന്തം രാജ്യത്തിൻ്റെ നേട്ടം അംഗീകരിക്കാൻ വിഷമമാണെങ്കിൽ ..

    • @GireeshGireesh-kc4yl
      @GireeshGireesh-kc4yl 18 дней назад

      നിന്നെപ്പോലെ ഉള്ളവരാണ് ഈ നാടിന്റെ ശാപം ഏതു പാർട്ടി ഭരിച്ചാലും നമ്മുടെ രാജ്യത്തെ സ്നേഹിക്കണം നിന്നെ സൗദി പെറ്റതാണോ

  • @ramakrishnan2388
    @ramakrishnan2388 24 дня назад +6

    ഒരു കാര്യോം ഇല്ല

  • @ABDUSSALAMPK-bv1zw
    @ABDUSSALAMPK-bv1zw 23 дня назад +6

    പൈസയുടെ മൂല്യം തകർന്നുകൊണ്ടിരിക്കും പോൾ മനസ്സിലാക്കുക
    ഈ പോക്ക് എങ്ങോട്ട് എന്നു്

    • @prakashmuvattupuzha4039
      @prakashmuvattupuzha4039 11 дней назад +2

      ബംഗ്ലാദേശിലും,,പാക്കിസ്ഥാനിലും ഗാസയിലും സിറിയായിലും പൈസ യുടെ മൂല്യം വളരെ ഉയർന്നാണല്ലൊ

  • @ejbenjamin4297
    @ejbenjamin4297 24 дня назад

    When will diesel and petrol prices will come down to the level of Manmohan Singh's time? If it is not all these news are futile.

    • @charithram
      @charithram  24 дня назад +2

      Is your salary same ? Dont be commie fool Please study about Inflation

    • @k.g.dileepsingh8065
      @k.g.dileepsingh8065 24 дня назад

      That means you don’t know anything about oil bonds issued to oil companies by Manmohan to cover up the loss made by them. Modi govt had to honour the commitment of bonds and cleared that for the sake of a strong economy

  • @vasujayaprasad6398
    @vasujayaprasad6398 23 дня назад +4

    ലോകത്തു എണ്ണ വിപണിവസാനിക്കുന്നു. Hydrogen യുഗം

  • @shibinthomas2279
    @shibinthomas2279 14 дней назад

    Enna chaythittum entha karyam ivide oru maattavum illallo anudhinam vila koodujayalle

  • @BavaKamal
    @BavaKamal 23 дня назад +4

    തേങ്ങ പത്തരച്ചിട്ടെന്താ
    താളല്ലേ കറി

  • @mohammadashraf3778
    @mohammadashraf3778 24 дня назад +1

    Tea rate endakum 😢

  • @karanavar5751
    @karanavar5751 21 день назад +1

    മാപ്രകൾക്ക് ഇതോന്നും വാർത്തയല്ല താത്പര്യമില്ല.

  • @prakashanpillai7487
    @prakashanpillai7487 23 дня назад

    What will the the state of affairs of BHARATH if Raga becomes the P.M.? WAQF INDIA will be the outcome.

  • @vijaykalarickal8431
    @vijaykalarickal8431 16 дней назад

    👏👏👏👏

  • @JayakumarPuthiyathu
    @JayakumarPuthiyathu 20 дней назад +1

    If Congress ruling India ,most leader's think about bulging their own pocket,such worst ruling made and keep Indian people still poor.

  • @aslammohamed1617
    @aslammohamed1617 23 дня назад +11

    മോദിയുടെ ബുദ്ധി ഇന്ത്യയെ ഈ ഗതികേടിൽ എത്തിച്ചു

    • @unnikrishnannair5098
      @unnikrishnannair5098 23 дня назад +6

      ഏത് ഗതി കേട്

    • @vethani
      @vethani 22 дня назад +5

      കമൻ്റു കണ്ടപ്പഴേ തോന്നി കാക്കാനായിരിക്കുമെന്ന് ഇൻഡ്യ നന്നാവുന്നത് ഇവന്മാർക്ക് സഹിക്കില്ലല്ലോ

    • @Ayyappadas-yz7yn
      @Ayyappadas-yz7yn 22 дня назад +1

      ​@@vethaniമലവാണം സുടു 😅😅😅

    • @Ayyappadas-yz7yn
      @Ayyappadas-yz7yn 22 дня назад +1

      ഡാാ പൂറൻ കോയാ ഉസ്താദ് ൻറെ മുമ്പിൽ കുനിഞ്ഞു കൊട്

    • @jayapalpillai707
      @jayapalpillai707 21 день назад +2

      ഈ രാജ്യദ്രോഹികൾ ഒരിക്കലും നന്നാവില്ല.

  • @AjithKumar-wq8xg
    @AjithKumar-wq8xg 23 дня назад +4

    നമ്മുക്ക് വലിയ എണ്ണ ഘനി ഒന്നും വേണ്ട. മൻ മോഹൻ തന്നത് പോലെ 70രൂപക്ക് ഒരു ലിറ്റർ എണ്ണ തരാൻ കഴിയുമോ?? എന്നിട്ട് പോരെ ഈ വീമ്പ് പറച്ചിൽ??😊😊

    • @pushparajthalayi3952
      @pushparajthalayi3952 19 дней назад

      ഇവിടെ ഉണ്ടാക്കുന്ന വെളിച്ചെണ്ണയ്ക്ക് എന്താ വില😅

    • @AjithKumar-wq8xg
      @AjithKumar-wq8xg 19 дней назад

      @pushparajthalayi3952 അണ്ണാ എന്ന് വിളിക്കുമ്പോൾ എണ്ണ എന്ന് പറയരുത്. എന്നാ പിന്നെ 250രൂപക്ക് വിൽക്കു.. ചോദിക്കാനും പറയാനും ഒരുത്തനും ഇല്ലാലോ... 50രൂപ കമ്പനി പ്രോഡക്റ്റ് ആയ പെട്രോളിന് ഉള്ള tax എല്ലാം അടിച്ചു കേറ്റി, 108രൂപ ആക്കിയതും പോരാ പിന്നെയും ന്യായീകരണം, ഈ കച്ചവടത്തിലൂടെ 3ലക്ഷം കോടി രൂപ ആണ് ഒരു വർഷം കേന്ദ്ര സർക്കാരിന് ലഭിച്ചത് എന്ന് ധന മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അടുത്ത് ഒരു ഉഗ്രൻ പ്രസ്താവന നടത്തിയിട്ടുണ്ട്. മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി, അതിനു എണ്ണ വില 150രൂപയും ഗ്യാസ് 2000രൂപയും ഉടനെ ആക്കും, വെളിച്ചെണ്ണ യും കൊണ്ട് വന്നിരിക്കുന്നു, ഒലിവ് ഓയിൽ, സൂര്യ കാന്തി എണ്ണ, palmoil, ഇങ്ങിനെ ഒട്ടനവധി എണ്ണകൾ ഉണ്ട്, അതും അല്ല ഇവിടെ ഉത്പാധിപ്പിക്കുന്ന എണ്ണക്ക് വില കൂടിയാൽ കേര കർഷകർക്ക് വല്ലതും കിട്ടും, ഇതു വിദേശ നാണ്യം മുടക്കി എണ്ണ ഇറക്കുമതി ചെയ്ത് സംസ്കരിച്ചു കൊടുക്കുന്നത് ആണ്. അത് മാർകെറ്റിൽ വീപക്ക് 100ഡോളർ ആയിരിക്കെ russiaയിൽ നിന്നും കുറഞ്ഞ വിലക്ക് വാങ്ങി, അതില് മൊത്തം tax കേറ്റി ജനങ്ങളെ കബളിപ്പിക്കുകയാണ്... ഇതിന് യഥാർത്ഥ ത്തിൽ ഒരു ജെപിസി അനേഷണം ആവശ്യമാണ്. എണ്ണ കമ്പനികളുട കച്ചവടം തെ കുറിച്ച്.. ജനങ്ങൾ അറിയണം എന്താണ് നടക്കുന്നത് എന്ന്. സ്വാഭാവികം നീതി ലഭിക്കാൻ ഭരണം ഘടന അനുസരിച് ഓരോ പൗരനും അവകാശം ഉണ്ട്.. മറ്റുള്ള കമ്പനി നികൾ നിയമം വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ നടപടി എടുക്കുന്നത് പോലെ ഇതും ജനങ്ങൾക്ക് അറിയാൻ അവകാശം ഉണ്ട്. അന്താരാഷ്ട്ര മാർക്കറ്റിൽനെ ക്കാളും കുറഞ്ഞ നിരക്കിൽ റഷ്യ യിൽ നിന്നും ഇറക്ക് മതി ചെയ്ത എണ്ണ യുടെ വില കുറഞ്ഞ നേട്ടം എന്ത് കൊണ്ട് ജനങ്ങൾക് ലഭിച്ചില്ല. ജനങ്ങൾക് അത് അറിയണം, സർക്കാർ ഇതു സാമ്പത്തിച്ചു പ്രസ്താവന ഇറക്കണം.. 😄😄😄

  • @ishaquem2530
    @ishaquem2530 24 дня назад +2

    ഗുജറാത്ത് കലാപം പോലെ മുസ്ലിം വിരുദ്ധ നിലപാടുകൾ മോദി സ്വീകരിച്ചിരുന്നില്ലെങ്കിൽ അദ്ദേഹം ലോകം കണ്ട ഏറ്റവും നല്ല ഭരണാധികാരി ആകുമായിരുന്നു.

    • @unnikrishnannair5098
      @unnikrishnannair5098 23 дня назад +2

      ഗുജറാത്ത്‌ കലാപത്തിൽമോദിk പങ്ക് ഇല്ല എന്ന് കോടതി കണ്ടെത്തി

    • @RajeshS-he8ds
      @RajeshS-he8ds 23 дня назад

      അവർക്ക് സ്വസ്ഥതയും ക്രൂരതയും ഇല്ലായിരുന്നെങ്കിൽ
      സാമൂതിരി രാജാവിനെപ്പോലെ മാറിയേനെ, പക്ഷേ അതിന് അവസരം കൊടുക്കില്ലല്ലോ!!

    • @sudhesanparamoo3552
      @sudhesanparamoo3552 19 дней назад

      ചൊറിഞ്ഞു ചൊറിഞ്ഞു അടി മേടിച്ചു കൂട്ടിയിട്ട് വെറുതേ മോദിയെപ്പറയുന്ന തെന്നിന്. ട്രെയിൻ കമ്പാർട്ടുമെൻ്റിലിട്ട് കർസേവകരെ ചുട്ടെരിച്ചപ്പോൾ ഓർക്കണമായിരുന്നു മാപ്പിള ലഹളക്കാലത്തെ മലബാർ ഹിന്ദുക്കൾ മാത്രമല്ല ഇൻഡ്യയിലെ ഹിന്ദുക്കളെന്ന് ' തല്ലു വാങ്ങിക്കൂട്ടിയിട്ട് മോങ്ങിയിട്ടെന്തു നേടാൻ.

  • @jayasreec.k.6587
    @jayasreec.k.6587 22 дня назад

    ബുദ്ധിയും യുക്തിയും വിദഗ്ധ തന്ത്രങ്ങളും ചടുലമായ നീക്കങ്ങളും ഭാരതത്തെ ,ക്രമേണ ലോകത്തെ ഒന്നാമത്തെ ശക്തിയാക്കി മാറ്റാൻ പര്യാപ്തമാക്കിക്കഴിഞ്ഞു.
    സ്വന്തം രാജ്യത്തിനു തന്നെ കളങ്കമായി മാറിയ കുറച്ചു കുബുദ്ധികളെ ഒന്ന് മയപ്പെടുത്തേണ്ട കാലം കഴിഞ്ഞു.....🙏🙏🙏🙏🙏🙏🙏🔱🔱🔱🔱🔱🔱🔱🪔🪔🪔🪔🪔🪔🪔❤️❤️❤️🇮🇳

  • @naresh287
    @naresh287 22 дня назад

    Paksha naya paisa illa kayyil,eni crude oil kazhichu nokam

  • @Ramzan-Vettoor
    @Ramzan-Vettoor 23 дня назад +6

    December മുതൽ എണ്ണക്ക് 50% വിലകുറയും

    • @SudheerBabu-d7b
      @SudheerBabu-d7b 23 дня назад +4

      ലിറ്റർ 130ആകും

    • @unnikrishnanchozhiyath6257
      @unnikrishnanchozhiyath6257 20 дней назад

      എണ്ണവില കൂടുന്നതോ കുറയുന്നതോ അല്ല ലക്ഷ്യം ഇന്ത്യയുടെ സമ്പത്ത് ഘടന ഭദ്രമായിരിക്കുക എന്നതാണ്.
      അല്ലെങ്കിൽ ഇന്ത്യ മറ്റൊരു പാക്കിസ്ഥാനോ ശ്രീലങ്കയോ ബംഗ്ലാദേശോ ആയിത്തീരും
      ജയ് ഹിന്ദ് 🇮🇳💪

  • @sanaatanviswa
    @sanaatanviswa 20 дней назад

    JAI HIND 🙏🙏🙏🙏🙏

  • @DHANISH5
    @DHANISH5 20 дней назад +2

    എന്നിട്ട് എന്തിനാ ഇവിടെ പെട്രോൾ വില എവിടെയാണ്

  • @syamkmar66
    @syamkmar66 11 дней назад

    Please check the above link.

  • @sameerbc450
    @sameerbc450 23 дня назад +5

    അത് ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയോ ഇന്ത്യയ്ക്ക് വേണ്ടിയല്ല സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ ആണ്😂😂

  • @lineshbabu1367
    @lineshbabu1367 22 дня назад +1

    ഭയങ്കര കണ്ടുപിടുത്തം 😢😢😢😢 ചാളമേരി

  • @krishnalekhapillai7204
    @krishnalekhapillai7204 24 дня назад +1

    👍✌️

  • @AlbinSaju-r1s
    @AlbinSaju-r1s 17 дней назад

    🎉🎉🎉🎉❤❤

  • @ptmathew5226
    @ptmathew5226 20 дней назад

    Athukonde indiayile janangalkkenthu prayojanam. ipol 110 anegil athu 120 aakkum. Athrathanne.

  • @Bristow662
    @Bristow662 16 дней назад

    ഏതായാലും നന്നായി. എന്ന ഉല്പാദന രാജ്യങ്ങളെ കൂടെ നിർത്തുന്നത് നല്ലത്. പാകിസ്ഥാനിൽ വലിയ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. Atu china കൊണ്ടുപോകും so ivide ഇന്ത്യയുടെ strategy അത്യാവശ്യം ആണ്.

  • @sebastiankollithadam4344
    @sebastiankollithadam4344 23 дня назад +3

    അവസരങ്ങൾ മുതലാക്കാൻ ചായ കട ക്കാരനേ ഒരു സാമ്പത്തിക ശാസ്ത്ര ജ്ജനും പഠിപ്പിക്കേണ്ട ....

  • @bijuputhuveedan1139
    @bijuputhuveedan1139 9 дней назад +1

    മോദി രാജി വെക്കുക 😁😁😁പപ്പു pm ആവുക ഇന്ത്യ അമേരിക്കയെക്കാൾ വളരും 😁😁അമ്മ അപ്പൻ അമ്മൂമ്മ അപ്പാപ്പൻ ഒക്കെ ഭരിച്ചപ്പോ ഉള്ള ഇന്ത്യ യുടെ വളർച്ച ജനം അനുഭവിച്ചതാണല്ലോ 🤷‍♂️🤷‍♂️🤷‍♂️

  • @muralidharan5103
    @muralidharan5103 22 дня назад +1

    ഇന്ത്യ❤❤

  • @sajeevanmenon4235
    @sajeevanmenon4235 15 дней назад +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤

  • @jacobpoulose5276
    @jacobpoulose5276 24 дня назад

    🌹👍🙏 jay hind

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc 20 дней назад

    🙏🙏🙏🙏

  • @shanifsr4037
    @shanifsr4037 16 дней назад

    Ithroyekke..enna kittiyittum...petrol,diesel, gas vila kurakkunnilla...pavangalude nenjathottu aanu vilakkayattamm

  • @apulse2apluskmkasim769
    @apulse2apluskmkasim769 24 дня назад +2

    എന്തായാലും ആളോഹരി വരുമാനത്തിൽ 193 UN രാജ്യങ്ങളിൽ ഇന്നും 140 ആം തന്നെ തുടരുന്നു ഇന്ത്യയിലെ അംബാനി അദാനിമാർക്ക് കൊള്ളാം. മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ കഴിയുന്നിടത്തോളവും എണ്ണ ഉപഭോഗം നിലനിൽക്കുന്നിടത്തോളവും കാലത്തേത്തേക്ക്...

  • @KumarKumar-vp6xy
    @KumarKumar-vp6xy 13 дней назад

    Jai.bharat

  • @jilsonjhon7723
    @jilsonjhon7723 12 дней назад

    Petrol only@107🔥💪

  • @AbdulRazak-n7f
    @AbdulRazak-n7f 23 дня назад +2

    ചായ വാലിക്ക് ഇത്ര ബുദ്ധിയൊ?

  • @NasarNasar-q1j
    @NasarNasar-q1j 22 дня назад

    പരൊ ഗതി അവും അത് ഉറപ്പ് എന്തെങ്കിലും ഒരു ന്യൂസ് അതാണ് അവളുടെ അവശ്യം

  • @sajigsajig9089
    @sajigsajig9089 24 дня назад

    ❤❤❤❤

  • @manishmanmadhan7520
    @manishmanmadhan7520 19 дней назад

    Barathom enne paranjal nallathayirikkum

  • @Koushikkuttikurumban
    @Koushikkuttikurumban 23 дня назад

    ❤❤❤❤❤🎉🎉🎉🎉🎉😊

  • @skkalappura
    @skkalappura 23 дня назад

    🙏🤝

  • @deepakbalu7491
    @deepakbalu7491 24 дня назад +1

    Long live Modiji

  • @nazumudeenn9481
    @nazumudeenn9481 24 дня назад

    Certain vested channel snob our Prime minister to the optimum point.But the people of India is suffering a lot because of his inefficient projects.He is making Adani a world financial king.That is the only achievement of his regime.

  • @indian3184
    @indian3184 19 дней назад +1

    ജനങ്ങൾ ഇപ്പോഴും പട്ടിണിയിലാണ്

  • @ChandrenCk-i5t
    @ChandrenCk-i5t 24 дня назад

    Ethology.pavapettavanuandugunam.namudekadamthirno

  • @thomasthomaskt9301
    @thomasthomaskt9301 22 дня назад

    🌹🌹🌹🌹👍🙏

  • @swatthuhardware8180
    @swatthuhardware8180 24 дня назад

    ഈ ചാനൽ അതിയം ഓയിൽ Lio ഇത് അല്ല ഓയിൽ

  • @Fairplayf10
    @Fairplayf10 22 дня назад

    എണ്ണയുടെ കാര്യത്തിൽ അണ്ണൻ നടത്തിയ കുതിപ്പ് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ പറ്റാത്തത്രയാണ്..
    വിലക്കയറ്റത്തിന്റെ കാര്യത്തിൽ ആണെന്ന്മാത്രം...

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 24 дня назад +1

    സ്വപ്നചിറകിൽ

  • @abdulraheem-cm9tq
    @abdulraheem-cm9tq 24 дня назад

    👍

  • @Rkcr91
    @Rkcr91 23 дня назад

    മോദി ഭരണത്തിൽ വരുന്നതിന് മുമ്പ്.1 റിയാലിന് 100 രൂപകിട്ടി കൊണ്ടിരുന്ന ഒമാൻ റിയാലിന് ഇപ്പോൾ 220 രൂപ യാണ് കിട്ടുന്നത് - ഇങ്ങനെയൊക്കെ കിട്ടണമെങ്കിൽ മോദി തന്നെ ഭരിക്കണം ഇനിയും ഒരു 5 വർഷം ഇരിക്കുകയാണങ്കിൽ 1 റിയാലിന് 400 രൂപയെങ്കിലും കിട്ടുമായിരുന്നു ജയ് മോദി ജി.

  • @georgekunnel7640
    @georgekunnel7640 22 дня назад

    Thallunathinu India #1 annu 😄😁