@@Science4Mass22:55 സർ ബ്ലാക്ക്ഹോളിനെ വേണമെങ്കിൽ ഒരു ഐഡിയൽ ബ്ലാക് ബോഡി എന്ന് വിളിച്ചൂടെ അതിൽ പതിക്കുന്ന ഒരു തരിമ്പ് പ്രകാശം പോലും അത് റീഫ്ലെക്റ്റ് ചെയ്യിക്കുന്നില്ല കമ്പ്ലീറ്റ് സ്വീകരിക്കുന്നു 🙂👍
ചൂട് കൂടുമ്പോൾ electron higher energy level ലേക്ക് excite ചെയ്യുകയും തിരിച്ചു വരുമ്പോൾ energy Photon രൂപത്തിൽ പുറത്തേക്ക് വരുന്നതാണ് പ്രകാശം എന്നതായിരുന്നു ഇതുവരെയുള്ള ധാരണ. Black body radiation പുതിയൊരു അറിവാണ്. പങ്ക് വെച്ചതിന് നന്ദി.
ആ വിഷയത്തെ കുറിച്ച് വീഡിയോയുടെ അവസാനം പറയുന്നുണ്ടെങ്കിലും ആ വാക്ക് ഉപയോകിച്ചില്ല എന്ന് മാത്രം. ആ സംഭവത്തെ വെറും ഒരു വക്കിൽ ഒതുക്കുന്നതു ശരിയല്ല. മാത്രമല്ല അതിനെ കുറിച്ച് മറ്റൊരു വിഡി ചെയ്തിട്ടുണ്ട്.
Thank you for the information. ചൂടാകുമ്പോൾ Black body radiation എന്തുകൊണ്ട് ഉൽപ്പാദിപ്പിക്കപ്പെടുന്നു എന്ന് കൂടി അടുത്ത വീഡിയോയിൽ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
Amazing!! ക്വാസറുകൾ എന്ന സൂപ്പർ മാസ്സിവ് ബ്ലാൿഹോളുകളിൽ നിന്നും ബഹിർഗമിക്കുന്ന നീലവെളിച്ചത്തെ കുറിച്ച് പറഞ്ഞല്ലോ.. അത്തരം ബാൿബോഡി റേഡിയേഷനെ അതിന്റെ ബ്ലാൿഹോൾ ഗുരുത്വബലത്തിന് ആകർഷിച്ച് പിടിച്ചുനിർത്താൻ കഴിയാത്തതത് എന്തുകൊണ്ടാണ് സാർ ?
Sir അന്തരീക്ഷത്തിൽ എയർ പോക്കറ്റ്സ് എങ്ങനെ ഉണ്ടാകുന്നു എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ. എയർ പോക്കറ്റിൽ വീണു ഫ്ലൈറ്റ് യാത്രക്കാർക്ക് പരിക്ക് പറ്റിയ വാർത്ത കണ്ടിരുന്നു.
മനോഹരമായ വിവരണം, രാമൻ എഫക്ട് സംഭാവന ചെയ്ത ഇന്ത്യൻ ശാസ്ത്രജ്ഞനെ പ്രകാശത്തെ സംബന്ധിച്ച ഒരു വീഡിയോ യിൽ ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നുന്നു. അത് ഇവിടെ പ്രസക്തമല്ലാത്ത ത് കൊണ്ടായിരുന്നോ?
@Science4Mass sir, ഒരു request. ഇയ്യിടെ പലരും നെഗറ്റീവ് എനർജി എന്ന് അത്ര ശരിയല്ലാത്ത രീതിയിൽ ഉപയോഗിക്കുന്നത് കാണുന്നു. പ്രേതത്തിനെയും ഭൂതത്തിനെയും ശാസ്ത്രീയമായി പറയലാണ്. potential എനർജിയുടെ മാനം രക്ഷിക്കാനെങ്കില്ലും ഒരു വീഡിയോ വഴി, ഏതൊക്കെ എനർജിക്ക് polarity ഉണ്ട് അത് എങ്ങിനെ എന്നൊക്കെ ഒന്ന് വിശദീകരിക്കാമോ?
@@cvmanojvaryar3194 നിങ്ങൾ എൻ്റെ കമൻ്റ് മനസ്സിലാക്കിയത് തെറ്റായിപ്പോയി. Nuclear binding energy is negative, kinetic energy is positive. ഇങ്ങനെ ചില സാഹചര്യത്തിൽ എനർജിക്ക് polarity സങ്കൽപ്പിക്കാം. അത് മനസ്സിലാക്കുന്ന ആളുകൾ, അന്ധവിശ്വസികളുടെ ടെർമിനോളജി കേട്ട് അതിന് ശാസ്ത്രീയ അടിത്തറ ഉണ്ടെന്ന് തെറ്റിദ്ധരിക്കില്ല. അതാണ് എൻ്റെ ഒരു ഇത്.
സർ, ഒരു സംശയം. വസ്തുക്കളിൽ നിന്ന് ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ്റെ രൂപത്തിൽ എനർജി പുറത്തേക്ക് വന്നാൽ, കുറേ വർഷങ്ങൾ കഴിയുമ്പോൾ ആ വസ്തുക്കളുടെ മാസ്സ് കുറയില്ലേ?
ആ വസ്തുവിൽ അടങ്ങിയിരിക്കുന്ന ചൂടാണ് കുറയുന്നത്. പക്ഷെ വസ്തുവിന്റെ താപനില കാത്തിരിക്കുന്ന ചുറ്റുപാടുമായി മാച്ച് ആയി കഴിഞ്ഞാൽ പിന്നെ, ഒരു വസ്തു എന്തുമാത്രം റേഡിയേഷൻ പുറത്തു വിടുന്നോ, അത്ര തന്നെ ചുറ്റുപാടിൽ നിന്നും തിരിച്ചു കിട്ടും. അപ്പൊ അത് ഒരു സന്തുലിത അവസ്ഥയിലെത്തും. പിന്നെ ചൂട് കുറയില്ല.
Sir മനുഷ്യനുണ്ടാകുന്ന ഡിസോസിയേറ്റീവ് ഡിസോഡർ അല്ലെങ്കിൽ കോൺവെർഷൻ ഡിസോഡർ പോലുള്ള അവസ്ഥ എങ്ങനെ ഉണ്ടാകുന്നു എന്നൊരു വീഡിയോ ചെയ്യാമോ? വെളിച്ചപ്പാട് പോലെ ഉറഞ്ഞു തുള്ളുന്നതിന്റെ scietific explenetion അറിയാൻ oru ആഗ്രഹം 🤔🤔🤔എന്തുകൊണ്ട് ചില ആളുകളിൽ മാത്രം athu സംഭവിക്കുന്നു
പ്രകാശത്തിന്റ ഒക്കെ waves ഒരേ ദിശയിൽ തന്നെ ആണോ ചലിക്കുന്നത്. Direction അല്ല ഉദ്ദേശിച്ചത് waves ന്റെ ഉയർച്ച താഴ്ച്ചകൾ മുകളിലേക്കും താഴേക്കും മാത്രം ആകുമോ, അതായത് ഒരേ പ്രതലത്തിൽ ആയിരിക്കുമോ അതോ പിരിഞ്ഞു പിരിഞ്ഞു ആകുമോ?
മരിച്ച ഒരാളുടെ ശരീരത്തിൽ നിന്നും Black Body Radiation ഉണ്ടാകുന്നുണ്ടോ sir ? ആത്മാവിൻ്റെ സാന്നിധ്യം Radiation Dictotor use ചെയ്ത് തിരിച്ചറിയുന്നതിനേ പറ്റി ഒരു വീഡിയോ ചെയ്യാമോ സർ ?
ഒന്നും പറയാനില്ല... ആദ്യം വീഡിയോ നന്നായി കണ്ട് മനസിലാക്കുക.... പിന്നെ മരിച്ചുകഴിഞ്ഞാൽ പിന്നെ കഴിഞ്ഞു.... പിന്നെ ആത്മാവും ഒന്നും ഇല്ല... അതൊന്നും ഈ ചാനലിൽ കാണാൻ പറ്റില്ല..
LED, CFL, ബൾബുകളിൽ ചൂട് മൂലമുള്ള blackbody radiation അല്ല ഉണ്ടാകുന്നത് എന്ന് വിഡിയോയിൽ പറയുന്നുണ്ടല്ലോ. അതിനെ വെള്ള നിറം എങ്ങിനെ വരുന്നു എന്നും വ്യക്തമായി പറയുന്നുണ്ട്.
Black എല്ലാ പ്രകാശ കണികകളെയും absorb ചെയ്താൽ ഈ വസ്തു കാണാൻ പറ്റില്ല .അത്തരം വസ്തുക്കൾ കൊണ്ടുള്ള വസ്ത്രം ധരിച്ചാൽ അയാള് മായാവി. ആകും.. ഈ അറിവാണ് Haary Potter കഥക്ക് പ്രചോദനം ആയ തും. വളരെ അപകടം ആയിരിക്കും ഈ കണ്ടുപിടുത്തം
സർ, black holeനു ചുറ്റും അക്രീഷൻ ഡിസ്ക് ഉണ്ടാവുന്നത് പദാർഥങ്ങളുടെ ഘർഷണം മൂലമാണ് എന്നു പറഞ്ഞല്ലോ. അവിടെ വായു ഇല്ല. അപ്പോൾ എങ്ങനെ ഘർഷണം ഉണ്ടാവുന്നു എന്നു വിശദമാക്കാമോ please....
Friction arises when two moving objects come into contact. The thing you're referring to is air resistance which is also a type of friction where one of the moving bodies is air. Friction can happen between any two objects.
വസ്തുക്കൾ ചൂട് കൂടുമ്പോൾ അതിൽ നിന്ന് പ്രകാശം വരുന്നതും എമിഷൻ മൂലം അല്ലേ. 🤔 അതായത് ബ്ലാക്ക് ബോഡി റേഡിയേഷനും എമിഷൻ മൂലം അല്ലേ ഉണ്ടാവുന്നത്. വസ്തുക്കൾ ചൂടാകുമ്പോൾ അതിൽ നിന്ന് എല്ലാ wavelength ലുമുള്ള പ്രകാശം continues ആയി വന്നാൽ അത് ബ്ലാക് ബോഡി റേഡിയേഷനും ചിലത് മിസ്സ് ആയി ചിലത് മാത്രം വന്നാൽ അത് emission ഉം ആണോ?
ചൂട് ഉണ്ടായാലേ ആറ്റംസ് exited statil പോകുവൊള്ളൂ. ആ ചൂട്, vibration, ഉണ്ടാകണേലും ചൂട്, vibration, വേണം. ഹൈഡ്രജൻ ഫ്യൂസ് ചെയ്ത് helium ആയപ്പോളാണ് ആദ്യത്തെ kinetic എനർജി ഉണ്ടായതെന്നു പറയരുത്, Exited സ്റ്റേറ്റിൽ എത്താനുള്ള ഊർജം എങ്ങിനെ വന്നു.
ഒന്നും പറയാനില്ല, അതി മനോഹരമായ അവതരണം, Black Body Radiation നെ കുറിച്ച് ഇതിലും നല്ല വീഡിയോ വേറെ ഉണ്ടാകില്ല. Hats off
Thankyou So Much
🥰🥰
+1 Chemistry 2ⁿᵈ chapter കഴിഞ്ഞ് സാറിൻ്റെ Origin of Quantum Mechanics video കണ്ടു കഴിഞ്ഞതെയുള്ളു. അപ്പോൾ ഈ videoയും വന്നു. Great Explanation!
സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ. എല്ലാവര്ക്കും സഹായകരമായിരിക്കും
@@Science4Mass22:55 സർ ബ്ലാക്ക്ഹോളിനെ വേണമെങ്കിൽ ഒരു ഐഡിയൽ ബ്ലാക് ബോഡി എന്ന് വിളിച്ചൂടെ അതിൽ പതിക്കുന്ന ഒരു തരിമ്പ് പ്രകാശം പോലും അത് റീഫ്ലെക്റ്റ് ചെയ്യിക്കുന്നില്ല കമ്പ്ലീറ്റ് സ്വീകരിക്കുന്നു 🙂👍
ഞാൻ plus two chemistry 1st chapter study kayinjittannu eee video kannunnathu😅
ഞാൻ plus two പഠിക്കുന്ന കാലത്ത് ഇങ്ങിനെ പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല 😒😮💨
Ok👍
പകർന്നു തന്ന അറിവിന് നന്ദി 🙏🏻🙏🏻🙏🏻❤
പ്രകാശത്തെ കുറിച്ച് ഒരുപാട് അറിവ്.. Really worth watching 🙏
വാക്കുകളില്ല.
വിവരണം അതിഗംഭീരം. 💐💐💐💐👍👍👍👍
ഹൃദ്യമായ ഭാഷയിൽ sir വിവരിച്ചു തന്നു big saloot Sir ❤️❤️❤️
സാറിൻ്റെ വീഡിയോ കാത്തിരിക്കുക ആയിരുന്നു 😍
⭐⭐⭐⭐⭐
എങ്ങിനെ താങ്കളെ അഭിനന്ദിക്കണമെന്നറിയില്ല. ❤❤
Hats off you Sir 👍👍💐💐💐
ചൂട് കൂടുമ്പോൾ electron higher energy level ലേക്ക് excite ചെയ്യുകയും തിരിച്ചു വരുമ്പോൾ energy Photon രൂപത്തിൽ പുറത്തേക്ക് വരുന്നതാണ് പ്രകാശം എന്നതായിരുന്നു ഇതുവരെയുള്ള ധാരണ. Black body radiation പുതിയൊരു അറിവാണ്. പങ്ക് വെച്ചതിന് നന്ദി.
അപ്പോൾ തണുക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് -ഡിഗ്രി യിലേക്ക് പോകുമ്പോൾ എന്താണ് സംഭവിക്കുന്നത്
Very good lecture for everyone especially visual media professionals.
Cluster, supercluster, എന്നിവയെക്കുറിച്ച് വീഡിയോ വേണം 😊
fibonacci series and golden ratio ithine patti oru video cheyyamo
നമ്മുടെ ശരീരത്തിൽ നിന്നും പോലും ബ്ലാക്ക് ബോഡി റേഡിയേഷൻ 🔥🔥🔥
പതിവുപോലെ, ഗംഭീരം! പക്ഷെ, അൾട്രാവയലറ്റ് കറ്റാസ്റ്റ്രഫി എന്ന പദപ്രയോഗം പോലും ഒരിടത്തും കേട്ടതായി ഓർക്കുന്നില്ല.
ആ വിഷയത്തെ കുറിച്ച് വീഡിയോയുടെ അവസാനം പറയുന്നുണ്ടെങ്കിലും ആ വാക്ക് ഉപയോകിച്ചില്ല എന്ന് മാത്രം. ആ സംഭവത്തെ വെറും ഒരു വക്കിൽ ഒതുക്കുന്നതു ശരിയല്ല. മാത്രമല്ല അതിനെ കുറിച്ച് മറ്റൊരു വിഡി ചെയ്തിട്ടുണ്ട്.
അൾട്രാവയലറ്റ് കാറ്റസ്ട്രോഫിയും അതിലുടെ energy quantization നും ഒരു seperate video ചെയ്യാമോ?
ചെയ്തിട്ടുണ്ട്
Absolutely nice fantastic explanation anoop sir ❤️🔥👏..
Very tough, at the same time very interesting... Super fine explanation.. Hats of teacher 🥰🥰
You are a great teacher I have ever seen
Very super vary good very informative
Excellent & informative
Was wondering about this, since long...
Thank You
Thank you sir for your nice explanation
Very informative, expects new new world of wonders and facts in simple form. Thousands of thanks till next interface. Mohan
Cosmic relativityee kurich oru video cheyyamo. CS unnikrishnantee idea onnu simple ayiii explain cheyyumo.
Thanks for the video🎉
Thank you anoop sir ❤
Electro magnetic radiation കുറിച്ച് വിശദമായ ഒരു ക്ലാസ്സ് ചെയ്യുമോ
great video
Thank you for the information. ചൂടാകുമ്പോൾ Black body radiation എന്തുകൊണ്ട് ഉൽപ്പാദിപ്പിക്കപ്പെടുന്നു എന്ന് കൂടി അടുത്ത വീഡിയോയിൽ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
സൂപ്പർ
Excellent 🎉🎉🎉
Very good simple explanation
You are great sir.. 💙
Sir SHC- Spontaneous Human Combustion oru video cheyyamo
Liked, very informative. Thank you Sir
Sir. Please explain cosmic theory of relativity by Dr CS Unnikrishnan
Amazing!! ക്വാസറുകൾ എന്ന സൂപ്പർ മാസ്സിവ് ബ്ലാൿഹോളുകളിൽ നിന്നും ബഹിർഗമിക്കുന്ന നീലവെളിച്ചത്തെ കുറിച്ച് പറഞ്ഞല്ലോ.. അത്തരം ബാൿബോഡി റേഡിയേഷനെ അതിന്റെ ബ്ലാൿഹോൾ ഗുരുത്വബലത്തിന് ആകർഷിച്ച് പിടിച്ചുനിർത്താൻ കഴിയാത്തതത് എന്തുകൊണ്ടാണ് സാർ ?
ആ പ്രകാശം പുറപ്പെടുന്നത് ബ്ലാക്ക്ഹോളിന്റെ പുറത്തു നിന്നും ആയതു കൊണ്ട്
Super topic to all
Very nice presentation and valuable information thank you
Thanks for the video
Well explained 👍
Thank you ❤
സാർ ഡിഗ്രി കെൽവിൻ എന്ന് പറയില്ല. കെൽവിൻ എന്ന് മാത്രമേ ഉള്ളൂ
ഇങ്ങൾ പറയണത് പൂർണായും ദഹികാറില്ല. ഇന്നാലും പറയ ഇങ്ങൾ പൊളിയാ മഷെ❤
അതൊരം തെറ്റല്ല.
തുടർച്ചയായി കാണുക.....
Thank you for the class
First like and first comment❤️
Well explained, thanks.
Sir അന്തരീക്ഷത്തിൽ എയർ പോക്കറ്റ്സ് എങ്ങനെ ഉണ്ടാകുന്നു എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ. എയർ പോക്കറ്റിൽ വീണു ഫ്ലൈറ്റ് യാത്രക്കാർക്ക് പരിക്ക് പറ്റിയ വാർത്ത കണ്ടിരുന്നു.
Very interesting ❤
മനോഹരമായ വിവരണം, രാമൻ എഫക്ട് സംഭാവന ചെയ്ത ഇന്ത്യൻ ശാസ്ത്രജ്ഞനെ പ്രകാശത്തെ സംബന്ധിച്ച ഒരു വീഡിയോ യിൽ ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നുന്നു. അത് ഇവിടെ പ്രസക്തമല്ലാത്ത ത് കൊണ്ടായിരുന്നോ?
Nice and valuable information
Sir oru galaxy de centre il mathram ethra prakasham varan karanamentha
@Science4Mass sir, ഒരു request. ഇയ്യിടെ പലരും നെഗറ്റീവ് എനർജി എന്ന് അത്ര ശരിയല്ലാത്ത രീതിയിൽ ഉപയോഗിക്കുന്നത് കാണുന്നു. പ്രേതത്തിനെയും ഭൂതത്തിനെയും ശാസ്ത്രീയമായി പറയലാണ്. potential എനർജിയുടെ മാനം രക്ഷിക്കാനെങ്കില്ലും ഒരു വീഡിയോ വഴി, ഏതൊക്കെ എനർജിക്ക് polarity ഉണ്ട് അത് എങ്ങിനെ എന്നൊക്കെ ഒന്ന് വിശദീകരിക്കാമോ?
Yes . അങ്ങിനെ ഒരു വീഡിയോ വേണം
അത് മനുഷ്യരുടെ അനുഭവത്തെ കുറിച്ചാണ് സുഹൃത്തേ. നല്ല അനുഭവങ്ങൾ പോസിറ്റീവ് എനർജി. മോശമായത് നെഗറ്റീവ് എനർജി.
@@cvmanojvaryar3194 നിങ്ങൾ എൻ്റെ കമൻ്റ് മനസ്സിലാക്കിയത് തെറ്റായിപ്പോയി. Nuclear binding energy is negative, kinetic energy is positive. ഇങ്ങനെ ചില സാഹചര്യത്തിൽ എനർജിക്ക് polarity സങ്കൽപ്പിക്കാം. അത് മനസ്സിലാക്കുന്ന ആളുകൾ, അന്ധവിശ്വസികളുടെ ടെർമിനോളജി കേട്ട് അതിന് ശാസ്ത്രീയ അടിത്തറ ഉണ്ടെന്ന് തെറ്റിദ്ധരിക്കില്ല. അതാണ് എൻ്റെ ഒരു ഇത്.
പ്രേതവും പിശാച്ചും ദൈവവും ഒന്നുമില്ല ബ്രോ, ഇത് ഒക്കെ കേവലം മനുഷ്യ ഭാവന മാത്രമാണ് 👍🏿
Sir, Degree Kelvin is a wrong usage as per convention. Pls use Kelvin only.
Degree Celsius is right usage.
Ultraviolet catastrophe video cheyyuvoo?
Hats Off. Sir.
Hi Sir, could you also please explain the black body effect that occurs while heating a transparent object?
Super
Sir, in quasars, is any substance that exists as atoms? Or in plasma state? Is nuclear reactions the origin of radiation in them?
Super👍👍🙏
Ok, sir
Science അതല്ലേ സത്യം.............
Mosou black color നെ പറ്റി പറയാമോ?
Sir endane gravity? Ava enganeyane pravarthikkunnath?oru nebulayil ninnum stars foam cheyanam ennudengil abide gravity undavanam pakshe mass foam cheyunnathinullil enganeyane gravity abide act cheyuka?
Thanks 👍
👌🏻
ബ്ലാക്ക് ബോഡി 🔥🔥🔥
Sir Interstellar movie review cheyyumo
Actually kelvin parayumbo degree parayumo?
സർ, ഒരു സംശയം. വസ്തുക്കളിൽ നിന്ന് ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ്റെ രൂപത്തിൽ എനർജി പുറത്തേക്ക് വന്നാൽ, കുറേ വർഷങ്ങൾ കഴിയുമ്പോൾ ആ വസ്തുക്കളുടെ മാസ്സ് കുറയില്ലേ?
ആ വസ്തുവിൽ അടങ്ങിയിരിക്കുന്ന ചൂടാണ് കുറയുന്നത്. പക്ഷെ വസ്തുവിന്റെ താപനില കാത്തിരിക്കുന്ന ചുറ്റുപാടുമായി മാച്ച് ആയി കഴിഞ്ഞാൽ പിന്നെ, ഒരു വസ്തു എന്തുമാത്രം റേഡിയേഷൻ പുറത്തു വിടുന്നോ, അത്ര തന്നെ ചുറ്റുപാടിൽ നിന്നും തിരിച്ചു കിട്ടും. അപ്പൊ അത് ഒരു സന്തുലിത അവസ്ഥയിലെത്തും. പിന്നെ ചൂട് കുറയില്ല.
Sir മനുഷ്യനുണ്ടാകുന്ന ഡിസോസിയേറ്റീവ് ഡിസോഡർ അല്ലെങ്കിൽ കോൺവെർഷൻ ഡിസോഡർ പോലുള്ള അവസ്ഥ എങ്ങനെ ഉണ്ടാകുന്നു എന്നൊരു വീഡിയോ ചെയ്യാമോ? വെളിച്ചപ്പാട് പോലെ ഉറഞ്ഞു തുള്ളുന്നതിന്റെ scietific explenetion അറിയാൻ oru ആഗ്രഹം 🤔🤔🤔എന്തുകൊണ്ട് ചില ആളുകളിൽ മാത്രം athu സംഭവിക്കുന്നു
പ്രകാശത്തിന്റ ഒക്കെ waves ഒരേ ദിശയിൽ തന്നെ ആണോ ചലിക്കുന്നത്. Direction അല്ല ഉദ്ദേശിച്ചത് waves ന്റെ ഉയർച്ച താഴ്ച്ചകൾ മുകളിലേക്കും താഴേക്കും മാത്രം ആകുമോ, അതായത് ഒരേ പ്രതലത്തിൽ ആയിരിക്കുമോ അതോ പിരിഞ്ഞു പിരിഞ്ഞു ആകുമോ?
Sound നെ കുറിച്ച് ഓരു വീഡിയോ ചെയ്യാമോ
Poli 🎉🎉🎉🎉
ഇതു തിളയ്ക്കുന്ന(ചൂടുള്ള )വെള്ളത്തിനു or ദ്രാവകങ്ങൾക്ക്) ബാധകമാണോ?? 🤔🤔
ചൂടുള്ള എല്ലാ വസ്തുക്കൾക്കും ദ്രവകങ്ങൾക്കും വാതകങ്ങൾക്കും plasmaക്കും ഒക്കെ ബാധകമാണ്
മരിച്ച ഒരാളുടെ ശരീരത്തിൽ നിന്നും Black Body Radiation ഉണ്ടാകുന്നുണ്ടോ sir ?
ആത്മാവിൻ്റെ സാന്നിധ്യം Radiation Dictotor use ചെയ്ത് തിരിച്ചറിയുന്നതിനേ പറ്റി ഒരു വീഡിയോ ചെയ്യാമോ സർ ?
ഒന്നും പറയാനില്ല... ആദ്യം വീഡിയോ നന്നായി കണ്ട് മനസിലാക്കുക....
പിന്നെ മരിച്ചുകഴിഞ്ഞാൽ പിന്നെ കഴിഞ്ഞു.... പിന്നെ ആത്മാവും ഒന്നും ഇല്ല...
അതൊന്നും ഈ ചാനലിൽ കാണാൻ പറ്റില്ല..
CFL & LED ബുൽബുകളിൽ ഇതേ രീതി തന്നെയാണോ വർക്ക് ചെയ്യുന്നത് ❓
രണ്ടിലും ബ്ലാക്ക് ബോഡി റേഡിയേഷൻ അല്ല സംഭവിക്കുന്നത്..
🔥🔥🔥👍🏻❤
Laizer light enthanu..
മാഷ് ഒരു സംഭവം തന്നെ, പക്ഷെ ഞാൻ മുന്നേ ചോദിച്ച ചോദ്യത്തിന് വീഡിയോ ചെയ്യാം എന്ന് പറഞ്ഞിട്ട് ഇത് വരെ കണ്ടില്ല.Toy Steam boat ൻ്റെ ടെക്നിക് !
ഒരാളും ഇത്രയും വൃത്തി ആയി സിമ്പിൾ ആയി പറഞ്ഞു തരില്ല.. 👍🏻
👌🏻👌🏻
Nammal kananam, kelkanam ennu aru therumanichu
ആരും തീരുമാനിച്ചിട്ടില്ല.😊
💪💪💪❤❤❤
സർ, നമ്മുടെ എൽഇഡി ലൈറ്റിൽ നിന്നും. എങ്ങനെയാണ് വെള്ള പ്രകാശം വരുന്നത്. അവിടെ 5000 ഡിഗ്രി ചൂട് ഉണ്ടാകുന്നുണ്ടോ?
LED, CFL, ബൾബുകളിൽ ചൂട് മൂലമുള്ള blackbody radiation അല്ല ഉണ്ടാകുന്നത് എന്ന് വിഡിയോയിൽ പറയുന്നുണ്ടല്ലോ. അതിനെ വെള്ള നിറം എങ്ങിനെ വരുന്നു എന്നും വ്യക്തമായി പറയുന്നുണ്ട്.
Black എല്ലാ പ്രകാശ കണികകളെയും absorb ചെയ്താൽ ഈ വസ്തു കാണാൻ പറ്റില്ല .അത്തരം വസ്തുക്കൾ കൊണ്ടുള്ള വസ്ത്രം ധരിച്ചാൽ അയാള് മായാവി. ആകും..
ഈ അറിവാണ് Haary Potter കഥക്ക് പ്രചോദനം ആയ തും.
വളരെ അപകടം ആയിരിക്കും ഈ കണ്ടുപിടുത്തം
❤❤
👍👌
ബാക്കി ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു. പട്ടാളകാർ ഉപയോഗിക്കുന്ന "night vision "കണ്ണടകൾ തന്നെയാണോ ഈ "infrared" കണ്ണട രണ്ടും ഒന്ന് തന്നെ.
Night Vision Goggles work ചെയ്യുന്നത് Infrared ഉപയോഗിച്ചാണ്
if Light doesnt has mass How light unable to escape Black hole ?
സർ, black holeനു ചുറ്റും അക്രീഷൻ ഡിസ്ക് ഉണ്ടാവുന്നത് പദാർഥങ്ങളുടെ ഘർഷണം മൂലമാണ് എന്നു പറഞ്ഞല്ലോ. അവിടെ വായു ഇല്ല. അപ്പോൾ എങ്ങനെ ഘർഷണം ഉണ്ടാവുന്നു എന്നു വിശദമാക്കാമോ please....
Friction arises when two moving objects come into contact. The thing you're referring to is air resistance which is also a type of friction where one of the moving bodies is air. Friction can happen between any two objects.
Infra red ഊർജം കൂടുതൽ അല്ലേ
❤👌
❤
First❤
👏👏👍❤️.
വസ്തുക്കൾ ചൂട് കൂടുമ്പോൾ അതിൽ നിന്ന് പ്രകാശം വരുന്നതും എമിഷൻ മൂലം അല്ലേ.
🤔
അതായത് ബ്ലാക്ക് ബോഡി റേഡിയേഷനും എമിഷൻ മൂലം അല്ലേ ഉണ്ടാവുന്നത്.
വസ്തുക്കൾ ചൂടാകുമ്പോൾ അതിൽ നിന്ന് എല്ലാ wavelength ലുമുള്ള പ്രകാശം continues ആയി വന്നാൽ അത് ബ്ലാക് ബോഡി റേഡിയേഷനും ചിലത് മിസ്സ് ആയി ചിലത് മാത്രം വന്നാൽ അത് emission ഉം ആണോ?
Quantum Mechanics അനുസരിച്ച് നോക്കിയാൽ രണ്ടും തമ്മിൽ സാമ്യം ഉണ്ട്. പക്ഷെ emissionഉം Blackbody radiationഉം ഒന്നല്ല.
👍
👍👍👍👍
ചൂട് ഉണ്ടായാലേ ആറ്റംസ് exited statil പോകുവൊള്ളൂ.
ആ ചൂട്, vibration, ഉണ്ടാകണേലും ചൂട്, vibration, വേണം.
ഹൈഡ്രജൻ ഫ്യൂസ് ചെയ്ത് helium ആയപ്പോളാണ് ആദ്യത്തെ kinetic എനർജി ഉണ്ടായതെന്നു പറയരുത്,
Exited സ്റ്റേറ്റിൽ എത്താനുള്ള ഊർജം എങ്ങിനെ വന്നു.
ആറ്റംത്തിൽ energy കിട്ടുമ്പോൾ ആണ് exited state ൽ പോകുന്നത്... ചൂട് മാത്രം അല്ല energy...
Excited state.
അക്രീഷ്യൻ ഡിസ്കിൽ ബ്ലാക് ഹോളിനെ ചുറ്റുന്നവയ്ക്ക് എങ്ങനെ ഘർഷണം ഉണ്ടാവും?ശൂന്യതയിൽ എന്ത് ഘർഷണം?
ആ വസ്തുക്കൾ പരസ്പരം ഉള്ള ഘർഷണം
ശൂന്യത എന്നാ ഒരു സംഭവം യഥാർത്ഥത്തിൽ ഇല്ല,