തട്ടിപ്പിന്റ പുതിയ മുഖം 😳സൂക്ഷിച്ചാൽ ദുഖിക്കേണ്ട.. Scam Alert🔺

Поделиться
HTML-код
  • Опубликовано: 11 июн 2024

Комментарии • 425

  • @AnwarSadisWorld
    @AnwarSadisWorld  17 дней назад +156

    സുഹൃത്തുക്കളെ...... ഈ വീഡിയോയിൽ എനിക്ക് ഉണ്ടായ ഒരു അനുഭവം ആണ് പറയുന്നത്...ഈ വീഡിയോ 35 മിനുട്ട് ഉണ്ട്. ഞാൻ ഉണ്ടായ സംഭവം വിശദീകരിച്ചു പറഞ്ഞു പോയി. .സമയം ഉള്ളവരും ക്ഷമയുള്ളവരും താല്പര്യം ഉള്ളവരും മാത്രം കാണാൻ ശ്രമിക്കുക. .ഇനി വീഡിയോ ഇടുമ്പോൾ സമയം കൂടാതെ ശ്രദ്ധിയുന്നതാണ്. 🙏🙏🙏🙏

    • @kcrasheed
      @kcrasheed 16 дней назад +3

      തെറ്റുകൾ തിരുത്തുന്നവരാണ് നല്ല ആളുകൾ... All the best

    • @sagarmadathil5598
      @sagarmadathil5598 16 дней назад +1

      Endha le... Valare Shookshikanda Kaalam Anu

    • @Honeyisms
      @Honeyisms 15 дней назад +1

      എടാ മണ്ടാ ഇതാണോ നിൻറെ Scam കഥ,ഇവനാണ് Scammer നമ്മുടെ സമയം കളയാൻ

    • @moideenmenatil9894
      @moideenmenatil9894 8 дней назад +3

      Don'' t worry
      വിമർശനമൊക്കൊ സാധാരണമല്ലേ ബ്രോ.. വിശദീകരിക്കാതെ പറ്റാത്ത വിഷയം തന്നെയാണ്. ഇന്ന് കൂട്ടുൽ കേട്ടിരിക്കാനുള്ള ക്ഷമയില്ലാത്ത കാലവും.
      അതൊന്നും കാര്യമാക്കണ്ട
      ഞാൻ വെറും തമാശിച്ചതാണ്.
      കൂടെയുണ്ട് തുടരുക ആശംശകൾ.

    • @lalithakr6145
      @lalithakr6145 7 дней назад +1

      Kuttan123

  • @manukrd
    @manukrd 6 дней назад +18

    വളരെ നല്ല ഇൻഫർമേഷൻ. ഇത്തരം തട്ടിപ്പുകൾ എല്ലാവരും അറിയട്ടെ.

  • @saleemnv4481
    @saleemnv4481 12 дней назад +35

    ഒരു പ്രൈവസി യും ഇല്ല ....നമ്മുടെ ആധാർ നമ്പർ private കമ്പനികൾക്കു കൊടുത്തു കൊടുത്തു അത് ഇപ്പോൾ പെട്ടിക്കടയിൽ പോലും കിട്ടുന്ന പരുവത്തിൽ ആയി ..🙏

  • @chandranvarier4329
    @chandranvarier4329 6 дней назад +13

    വിവരണം കുറച്ചു നീണ്ടു. എന്നാലും ഉപകാരപ്രദമാണ്. ഈ അനുഭവം എന്റെ ജ്യേഷ്ഠൻറെ മകനും 4 മാസം മുമ്പ് ഉണ്ടായി. അന്ന് അയാളുടെ മകന്റെ കൂടെ ഡൽഹിയിലായിരുന്ന. 4 ലക്ഷം പോയി. മകൻ നേവി ഓഫീസർ ആയതു കൊണ്ടു ഉടൻ തന്നെ സൈബർ സെല്ലുമായും മറ്റും ബന്ധപെട്ടു. ഏകദേശം ട്രേസ് ചെയ്തു. മിക്കവരും പൈസ കിട്ടുണ്ട്ന്നാണറിവ്. താങ്കൾ പറഞ്ഞ പോലെ അത്രയും convincing അവ ൻവന്മാർ ട്രാപ്പിലാക്കുന്നത് 😮

  • @mathewkodiyatt718
    @mathewkodiyatt718 11 дней назад +16

    ഈ തട്ടിപ്പുകാരുമായി മൂന്നുമണിക്കൂർ സംസാരിച്ചത് നിങ്ങൾക്ക് സമ്മാനം തരണം

  • @user-vx5bu9hn5f
    @user-vx5bu9hn5f 6 дней назад +20

    ഹിന്ദിയിലും ഇംഗ്ലീഷിലും കാൾ വന്നാൽ അറിഞ്ഞാലും അറിയാത്ത പോലെ പൊട്ടൻ കളിക്കുക അവർ വെച്ച് പോകും

    • @aboobacker5103
      @aboobacker5103 4 дня назад +1

      😅😅😅😅

    • @tomygeorge4626
      @tomygeorge4626 2 дня назад

      അതുതന്നെ ട്റിക്. ഹിന്ദിയിൽ വിളിവന്നാൽ ഉടനെതന്നെ ഞാൻ "നീ ആരെടാ, എന്താടാ, നീ പോടാ " എന്ന് പച്ച മലയാളത്തിൽ പറഞ്ഞാൽ അവ൪ വച്ചിട്ട് ഓടിക്കൊള്ളും. വടക്ക൯ സംസ്ഥാനങ്ങളിൽ നിന്നും ബാങ്കിന്റെയും ബിസിനസ് ഏജ൯സികളുടേയും ആൾക്കാരാണെന്ന് പറഞ്ഞു. 😅😂

  • @shameerthekkan743
    @shameerthekkan743 8 дней назад +43

    ഇത്തരം തട്ടിപ് മറ്റുള്ളവരെ അറിയ്ക്കാൻ താങ്കൾ വളരെ ക്ഷമയോടെ അവതരിപ്പിച്ചതിന് ഒരുപാട് thanks bro 👍👍👍

    • @keralite9580
      @keralite9580 6 дней назад +2

      😂😂😂😂😂😂😂 !!!

  • @sceneri779
    @sceneri779 17 дней назад +110

    നിങ്ങൾ പോകുന്ന വഴി, ജ്യൂസ്‌ കുടിച്ച കട, കൂടെ ഉള്ളവരുടെ അഡ്രെസ്സ് എന്നിവ വിശദീകരിക്കാതെ മാറ്റർ പറയുക അതല്ലേ ഭംഗി 👍

    • @dilshadali007
      @dilshadali007 17 дней назад +5

      Sathyam etra neramayi... 😂😂😂

    • @ttmkutty
      @ttmkutty 17 дней назад +12

      പരത്തി പറഞ്ഞാൽ വീഡിയോ വലുതായി കിട്ടും 🤪

    • @user-tt6xc5hh4f
      @user-tt6xc5hh4f 17 дней назад +4

      😂😂😂സത്യം

    • @padmakumarc.p.1339
      @padmakumarc.p.1339 17 дней назад

      പൊട്ടനാണ് അല്ലേ...,.🙏🙏

    • @Greenland294
      @Greenland294 16 дней назад +3

      കോപ്പ് ഞാൻ Skip ചെയ്തു.

  • @mohammedhaneefa8214
    @mohammedhaneefa8214 11 дней назад +19

    ഇതിൽ പലരും നെഗറ്റീവ് കമെന്റ് ഇട്ടു കണ്ടു ഒരുനല്ല ലക്ഷ്യം വെച്ച് ചെയ്‌ത വീഡിയോ അല്ലെ വേറെ അനാവശ്യ കാര്യം ങ്ങൾ ക്ക് നമ്മൾ സമയം നഷ്ടപ്പെടുത്തുന്നു അള്ളാഹു ആ ചെറുപ്പക്കാർക് ബർക്കത്ത് ചെയ്യട്ടെ ആമീൻ

    • @muhammedshahal8868
      @muhammedshahal8868 6 дней назад +1

      ഇതിലും നല്ലത്. പ്രസ്സിൽ പുസ്തകരൂപം ആക്കി ബുക്ക്‌ സ്റ്റാൾ വഴി എത്തിക്കാൻ ശ്രമിക്കണം ഒഴിവ് സമയങ്ങളിൽ വായിച്ചു 2മാസം കൊണ്ട് തീർക്കാമല്ലോ

    • @sherlyjohn439
      @sherlyjohn439 16 часов назад

      Useful message

  • @taharka210
    @taharka210 7 дней назад +25

    ഇവർ എന്നെ വിളിച്ചിരുന്നു ഒരു വര്ഷം മുൻപ് . എന്റെ പേരിൽ ആരോ തായ്‌വാൻ എന്ന രാജ്യത്തിലേക്ക് മയക്കുമരുന്ന് അയച്ചു എന്ന് പറഞ്ഞാണ് വിളി. പക്ഷെ എനിക്ക് ഒരുമാതിരി പെട്ടെന്നു സംശയം തോന്നി. കാരണം ഈ പോലീസുകാർ നല്ല മര്യാദക്ക് സംസാരിക്കുന്നു, അമിതമായിട്ടു സ്നേഹം കാണിക്കുന്നു. എന്ന് മാത്രമല്ല പെട്ടന്ന് RBI യുമായി ഇടപെട്ടു , നിമിഷങ്ങൾക്കകം bank account verification രേഖകൾ ഉണ്ടാക്കുന്നു, പെട്ടന്നു ഹൈകോടതി ജഡ്ജിയെ contact ചെയുന്നു. ഇന്ത്യയിൽ ഇതൊക്കെ യഥാർത്ഥത്തിൽ മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ വേണ്ടിവരും..

  • @mpgafoorvailathur8868
    @mpgafoorvailathur8868 2 дня назад +1

    വളരെ ഉപകാരം...സാധാരണക്കാർ പതറിപോകും.. കേട്ടപ്പോ.🤔 എത്ര കണ്ണിങ്ങയ തട്ടിപ്പ്.. എന്നിട്ടും ഈ കാളുകൾ എന്തുകൊണ്ട് സൈബർ സെല്ല് അറിയാതെ പോകുന്നു???
    എനിക്കും വിദേശത്തു ഇങ്ങനെ വിളി വന്നിരുന്നു തട്ടിപ്പ് മനസിലായെന്ന് കണ്ടപ്പോ വിട്ട് പോയി..

  • @kcrasheed
    @kcrasheed 17 дней назад +41

    പെട്ടന്ന് കാര്യങ്ങൾ അവതരിപ്പിക്കുക😊

  • @Fathwima
    @Fathwima День назад +1

    പോലീസ് മനസ്സ് വെച്ചാൽ ഇവരെയൊക്കെ പൊക്കാം. പക്ഷേ സാധാരണക്കാരന് വേണ്ടിയൊന്നും വേണ്ട movements ഉണ്ടാവില്ല.എന്നതാണ് സത്യം.

  • @shejusindhuable
    @shejusindhuable 17 дней назад +63

    ഈ കഥാപ്രസംഗം കേൾക്കുന്നതിലും നല്ലത് ആ തട്ടപ്പിന് ഇരയാകുന്നതായിരിക്കും. ഭയങ്കരം

    • @shiglek
      @shiglek 17 дней назад +2

      ✅️

    • @jrdotmedia9312
      @jrdotmedia9312 17 дней назад +1

      Correct

    • @prakashmd6958
      @prakashmd6958 17 дней назад +5

      സ്നേഹിത ഇങ്ങനെ ഒരു കോൾ വരുമ്പോൾ നിങ്ങൾക്ക് എന്താണ് മാനസികാവസ്ഥ ഉണ്ടാവുക എന്ന് നിങ്ങൾ ചിന്തിച്ചിട്ടില്ല അങ്ങനെ ഒന്ന് ചിന്തിക്കാനുള്ള മനസ്സ് ഉണ്ടായാൽ നിങ്ങൾ ഇങ്ങനെ ചോദിക്കില്ല

    • @dkTruthBuster
      @dkTruthBuster 15 дней назад

      😂😂😂...

    • @m_haans4783
      @m_haans4783 14 дней назад +1

      😀😀😀

  • @VJ-mz1sy
    @VJ-mz1sy 12 дней назад +18

    നിങ്ങൾ തട്ടിപ്പുകാരുമായി സംസാരിച്ചതിനേക്കാൾ കൂടുതൽ സമയം ഞങ്ങൾക്കു നഷ്ടപ്പെട്ടു

  • @DeepuKrishnan-M
    @DeepuKrishnan-M 17 дней назад +10

    സംഗതി ഉണ്ടായിട്ടുണ്ട്. പക്ഷെ ആ ഭാഗത്തേക്കേ നോക്കിയില്ല. പത്തുപൈസ എന്റെ കയ്യിന്നു കിട്ടില്ല എന്ന് ആദ്യമേ കാര്യം മനസിലാക്കിയപ്പോൾ ഞാൻ പറഞ്ഞു. പിന്നേ ഭീക്ഷണി. പോയി പണിനോക്കാൻ പറഞ്ഞു. അല്ലാതെപിന്നെ.

  • @anilanilkumar640
    @anilanilkumar640 16 дней назад +21

    അനുഭവം ഷെയർ ചെയ്തതിൽ നന്ദി❤

  • @raghunathraghunath7913
    @raghunathraghunath7913 3 дня назад +2

    ശരിക്കും പുതിയ ഒരു അധോലോകം.നിങ്ങളുടെ സ്ഥാനത്ത് ഒരു സാധാരണ കാരൻ ആണങ്കിൽ കുടുങ്ങി. പ്രത്യേകിച്ച് ആ Paper ൽ ഉള്ള LOGO പിന്നെ.printing mistake നല്ലൊരു ഉദാഹരണം.ഈ വിഡിയോ ഈ റിപ്പോർട്ട് ഷെയർ ചെയ്തതിനെ പ്രത്യേകം നന്ദി പറയുന്നു❤❤

  • @maheshtd2122
    @maheshtd2122 3 дня назад +2

    🙏🏻🥰😂 നിങ്ങൾക്ക് നല്ലൊരു ചാൻസ് കിട്ടിയിരുന്നു, അവരുടെ പണം തട്ടിയെടുക്കാനും സൈബർ സെല്ലു വഴി അവരെ അറസ്റ്റ് ചെയ്യാനും, വീഡിയോ നീണ്ടത് താങ്കളുടെ നിഷ്കളങ്ക മനസ്സു കൊണ്ടാണ് സാരമില്ല ഇനിയും വീഡിയോ ചെയ്യൂ 🙏🏻🥰

  • @jrdotmedia9312
    @jrdotmedia9312 17 дней назад +49

    കുറച്ച് കൂടി നീട്ടി പറയുകയാണെങ്കിൽ വീഡിയോ ഒരു മണിക്കൂർ ആക്കാമായിരുന്നു

    • @vichu464
      @vichu464 10 дней назад +2

      സഹോ, എന്താണ് content എന്ന് ഷോർട്ട് ആകി കമൻ്റ് ചേയമോ.

  • @ronymathew2754
    @ronymathew2754 17 дней назад +8

    2 ദിവസം മുൻപ് എനിക്കും ഇ call വന്നിരുന്നു, ഒന്നര മണ്ണിക്കൂർ ഇതു പോലെ ചോദ്യം ചെയ്തു, അവസാനം fund gpay വഴി ട്രാൻഫർ ചെയ്യാൻ പറഞ്ഞു. അപ്പോൾ ആണ് ഉടായിപ്പാണ് എന്ന് മനസിലായത്, ജസ്റ്റ്‌ മിസ്സ്‌ 😀. പണം പോയില്ല

  • @kunhimarakkarpk7271
    @kunhimarakkarpk7271 6 дней назад +4

    അക്കൗണ്ട് നമ്പർ ചോദിച്ച ഉടനെ നിങ്ങൾ കാൾ കട്ട്‌ ചെയ്യേണ്ടതായിരുന്നു. എനിക്കും ഇത് പോലെ ഒരു കാൾ വന്നിരുന്നു. എന്നോട് otp നമ്പർ അറിയിക്കാൻ പറഞ്ഞതും. അത് മാത്രം ആർക്കും കൊടുക്കാറില്ലെന്ന് പറഞ്ഞു കട്ട്‌ ചെയ്തു. No more.

  • @binduk.m1164
    @binduk.m1164 2 дня назад +2

    ഞങ്ങൾ 7 മാസം മുൻപ് പെട്ടു. ഇതുപോലെ മുൾമുനയിൽ നിർത്തി ഞങ്ങൾക്ക് ഡൌട്ട് വന്നപ്പോൾ മറ്റുള്ളവരോട് ചോദിച്ചു. അതോടെ ബാങ്കിൽ വിളിച്ച് അക്കൗണ്ട് ബ്ലോക്ക്‌ ചെയ്യിച്ചു പിന്നെ ഫോൺ നമ്പർ മാറ്റി. വേറെ അക്കൗണ്ട് എടുത്തു

  • @sajigeorge8896
    @sajigeorge8896 17 дней назад +60

    ഇത് കേൾക്കുന്നതിലും നല്ലത് തട്ടിപ്പിന് ഇര ആകുന്നതാ 😅😅😅

  • @sajiramachandrannair4653
    @sajiramachandrannair4653 9 дней назад +7

    സുഹൃത്തുകളെ അദ്ദേഹം വിശദമായി പറയുന്നത് ഇത് അത്രക്ക് സീരിയസായ ഒരു കാര്യമാണ് ഇതു കമ്പോഡിയ എന്ന രാജ്യം മൊത്തത്തിൽ പ്രവർത്തിക്കുന്നതാണ് മലയാളികളാണ് കൂടുതലും ഇതിൽ വർക്ക്‌ ചെയ്യുന്നത് ചൈന കാരാണ് ഇതെല്ലാം നടത്തുന്നത് ഞാൻ അവിടെ പോയതാണ് ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം ഒരുപാടു മലയാളികളും തമിഴരും പെട്ടു കിടക്കുകയാണവിടെ അവർക്കു പുറത്തിറങ്ങാൻ കഴിയില്ല പാസ്പോർട്ട് അവരുടെ കയ്യിൽ കിട്ടിയാൽ ശമ്പളം ഒരു ലക്ഷം വരയാണ് ദയവു ചെയ്തു കമ്പോഡിയയിൽ ജോബ് കിട്ടിയാൽ പോകരുതേ അവിടെ ജോബ് ഇതു മാത്രമേ ഉള്ളു 🙏🙏🙏🙏ഞാൻ ഇതു അറിയാതെ പോയതാണ് പെട്ടു

    • @keralite9580
      @keralite9580 6 дней назад

      നിങ്ങൾ പെട്ടതിൽ ഒരതിശയവും തോന്നുന്നില്ല!
      ശ്വാസം കഴിച്ചതും,വളി വിട്ടതും, മൂത്രമൊഴിച്ചതും ഒഴിവാക്കിയാൽ തന്നെ
      10 അല്ലെങ്കിൽ 15 മിനിറ്റിൽ പറഞ്ഞു തീർക്കാവുന്ന സംഗതിയായിരുന്നു ഇത്!!
      ഇയാൾ ദൂരെയെവിടെയോ ഉള്ള ഇയാളുടെ സുഹൃത്തുക്കൾക്ക് വീഡിയോ കാൾ ചെയ്തു വിവരിക്കുന്നത് പോലെയാ യുട്യൂബിൽ വീഡിയോ ചെയ്തിരിക്കുന്നത്!!!

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 10 дней назад +10

    കൂടുതൽ സമയം Net connect ചെയ്യുന്നത് phone hack ചെയ്യാൻ സാധ്യത ഉണ്ട് എത്ര വലിയ കേസായാലും നാട്ടിലെ ഹൈകോടതി സുപ്രിൻ കോടതി അറിയാതെ നടക്കില്ല കേസ് ഉണ്ടങ്കിൽ ഒന്നുകിൽ തൊട്ട് അടുത്തുള്ള പോലീസ് സ്റ്റേഷൻ അല്ലങ്കിൽ NIA ED CRIME BRANCH ഇവരാണ് ബന്ധപ്പെടുക അതും നേരിട്ടായിരിക്കും ഈ കഥ പറയാൻ നിന്ന് കൊടുക്കുന്നതിന് മുമ്പ് വേങ്ങര പോലീസിൽ ഒന്ന് ചോദിക്കാമായിരുന്നു time നഷ്ടപ്പെടില്ലായിരുന്നു

  • @kirankishore1991
    @kirankishore1991 16 дней назад +1

    Yes bro. njangalkk Itharam Oru anubhavam undayi. pakshe kuzhappam undayillaa..

  • @shinesr01
    @shinesr01 17 дней назад +8

    Please inform this to news paper also

    • @angelrubbers933
      @angelrubbers933 12 дней назад

      it was there in newspaper one week before

  • @sebinks9016
    @sebinks9016 11 дней назад +2

    Thanks for sharing
    Kerala police also should be sharing this with people.
    fake anennu niingalku engana manassil aayathu ?

  • @sheebacherian1433
    @sheebacherian1433 7 дней назад +2

    വളരെ നന്നായി സുഹൃത്തേ എത്രയോ പേർ ഇങ്ങനെ തട്ടിപ്പിനിരയായിട്ടുണ്ടാകാം വളരെ informative vedeo Thanks a lot

  • @user-xt2ne1hm1u
    @user-xt2ne1hm1u 12 дней назад +3

    എനിക്കും ഇതുപോലൊരു കോൾ വന്നു - ഡൽഹിയിൽ അമേരിക്കയിൽ നിന്ന് ഒരു കൊറിയർ വന്നിട്ടുണ്ട് -വീട്ടിൽ എത്തിക്കണമെങ്കിൽ നാൽപതിനായിരം രൂപ അയച്ച് കൊടുക്കണം - എനിക്ക് അമേരിക്കയിൽ പരിചയക്കാരോ ബന്ധുക്കളോ ഇല്ല - അതു കൊണ്ട് എൻ്റെ കയ്യിൽ പൈസ ഇല്ല എന്ന് പറഞ്ഞു - ഇത് മറ്റൊരാളോട് പറഞ്ഞപ്പോൾ അവരെയും ഇതുപോലെ വിളിച്ചിരുന്നു - ഇത് തട്ടിപ്പാണെന്ന് പറഞ്ഞു - എന്താ പറയുക -😂

  • @user-nz7kp5hv2f
    @user-nz7kp5hv2f 6 дней назад +3

    വളരെ നന്ദി. എല്ലാവരും അറിയട്ടെ

  • @user-fe3ou5nc7h
    @user-fe3ou5nc7h 14 дней назад +3

    ഒരിക്കലും ഇങ്ങിനെ ഒന്നും ഒരു ഡിപ്പാർട്ട്മെൻ്റ് പോലീസ് കേസ് എടുക്കില്ല എന്തായാലും കേസ് കൊടുതല്ലോ ഇൻശാ അല്ലാഹ്

  • @preethapb3634
    @preethapb3634 6 дней назад +3

    വ്യാജ call, message വരാറുണ്ട്. തട്ടിപ്പുകൾക്ക് ഇരയാകാതെ ഇരിക്കാൻ ഈ വിവരണം പ്രയോജനപ്പെടുന്നതാണ്

  • @sajanpalangatil8327
    @sajanpalangatil8327 13 дней назад +2

    Saho ethelum official ninnu 3 manikoor samsarikumo

  • @galaxy594
    @galaxy594 День назад +1

    നേരെ call ചെയ്തുകൊണ്ട് തന്നെ പോലീസ്റ്റേഷനിലേക്ക് വേണമായിരുന്നു

  • @NiyasT
    @NiyasT 16 дней назад +3

    System engane anenu oru dharana venam suhrthe. 3 mankkoor samsarivhu enoke kekumpo chiri varunu🤣. Broyum kollam kootukarum kollam🤣

  • @user-fe3ou5nc7h
    @user-fe3ou5nc7h 14 дней назад

    Assalamu alikum Anwar പടച്ചവൻ്റെ അനുഗ്രഹം ബുദ്ധിപൂർവ്വം പെരുമറിയതിനാലും തൻ്റേടത്തോടെ കൈകാര്യം ചെയ്യാൻ കഴിഞ്ഞതും വീഡിയോ കാണാൻ മറ്റുള്ളവർക്ക് നല്ല പ്രചോദനമായി മുൻകരുതൽ എടുക്കാനും സാഹയകമായി എല്ലാവര്ക്കും ഇങ്ങിനെ ഇടപഴകാൻ കഴിയും എന്ന് തോന്നുന്നില്ല പടച്ചവൻ നമ്മളെ എല്ലാം കാത്തു രക്ഷിക്കൂമാരകട്ടെ ആമീൻ ആമീൻ

  • @sajeshppanakkal679
    @sajeshppanakkal679 8 дней назад +5

    10 പേര് അധ്യാനിച്ച ഭക്ഷണം കഴിക്കുമ്പോൾ 5 ആളുകൾ ഊബി കഴിക്കും

  • @rajjtech5692
    @rajjtech5692 День назад

    👍. ഇല്ലാത്ത Insurance mature ആയെന്നും പറഞ്ഞു, വിളിക്കുന്ന പതിവ് ഉണ്ട്‌ ഇപ്പോൾ. Bank account ചോദിച്ചു വരും 😆.

  • @angeladithyamol3421
    @angeladithyamol3421 10 дней назад

    Kollam kallanmarude nadanu bro avante pic kittiyo bro eniku nallapanikittiyathanu bro ente amma 28 year kashtepetta ellam k p Mon kondupoyi avante voice enghilum kittumo

  • @bhaskarankaravoor4374
    @bhaskarankaravoor4374 18 дней назад +8

    കാൾ വന്നു. രണ്ടു പ്രാവശ്യം കോൻ ? കോൻ ? എന്ന് ചോദിച്ചു : ഞാൻ call cut ചെയ്തു ....

  • @santhoshnair5509
    @santhoshnair5509 7 дней назад

    Dear brother the same issue i faced only one change place is from Mumbai and courier fedex i told them i am at in crime branch i will look the right movement call disconnected

  • @krsajith22
    @krsajith22 16 дней назад +2

    For the past few days i am getting this call. I am blocking their number as soon as they say about the parcel. Still they are trying to call from other number. There is also insurance scam. In a single day they tried the parcel scam and insurance scam. Issue is that they are not stopping.

  • @evjoseph7482
    @evjoseph7482 8 дней назад +6

    വലിച്ചു നീട്ടി കാര്യങ്ങ ൾ പറയുന്നതുകൊണ്ട് ഞാൻ മുഴുവൻ കേട്ടില്ല

  • @rashidvalappinakath8895
    @rashidvalappinakath8895 18 дней назад +8

    എനിക്കും വന്നിട്ടുണ്ടായിരുന്നു ഞൻ മൈൻഡ് ആക്കിയിട്ടില്ല one wk വിളിച്ചു ഞാൻ ok ok എന്ന് പറഞ്ഞു കേട്ടിരുന്നു അവസാനം അവർ നിങ്ങളുടെ മൊബൈൽ നമ്പർ 1hr കഴിഞ്ഞാൽ ബ്ലോക്ക്‌ ആകും എന്ന് പറഞ്ഞു.പിന്നെ അവരുടെ ഒരു വിവരവും ഉണ്ടായിട്ടില്ല

  • @itsvyd
    @itsvyd 18 дней назад

    thnaks for the information

  • @ipseity2332
    @ipseity2332 18 дней назад +1

    Enikkum vannu same call. They are so believable. Luckily I didn't lose any money.

  • @lathakottapuram1009
    @lathakottapuram1009 18 дней назад +7

    Good information dear sadiq

  • @rasheedmaranchery4517
    @rasheedmaranchery4517 5 дней назад +3

    ഇത് ഷെയർ ചെയ്താൽ ഓടിച്ചിട്ട് അടിക്കും ആ കാറിൽ ഇരിക്കുന്നവർക്ക് സമാധാനത്തിനുള്ള നോബൽ പ്രൈസ് കൊടുക്കണം

  • @latheefmuhammed3404
    @latheefmuhammed3404 День назад +1

    5 മിനിറ്റ് കൊണ്ട് വിശദീകരിക്കുന്ന വിഷയം അരമണിക്കൂർ കഴിഞ്ഞു തീരുന്നില്ല

  • @angelrubbers933
    @angelrubbers933 12 дней назад

    Thanks for posting the same happened to my daughter please spread this really they threatened her one who gone through only knows the situation

  • @habeebka2840
    @habeebka2840 17 дней назад +10

    ഇതൊരു ചെറിയ വീഡിയോ എടുക്കാമായിരുന്നുഇതൊരു ചെറിയ വീഡിയോ എടുക്കാമായിരുന്നു വെറുതെ നീട്ടി കൊണ്ടുപോയി

  • @mylittleworld3059
    @mylittleworld3059 18 дней назад +2

    Good message 👍

  • @pretread
    @pretread 13 дней назад

    Good story...should have asked them to contact u through local government office

  • @SerahArts-kuz42
    @SerahArts-kuz42 6 дней назад +1

    നിങ്ങളുമായി ബന്ധപെടാത്ത ഇത്തരം കേസുകൾ ഉടൻ പോലീസ് സ്റ്റേഷനയിലേക്ക് കൈമാറണം

  • @roymathew9739
    @roymathew9739 10 дней назад

    Thanks a lot for sharing your experience. This will help the innocent people to escape from frauds.

  • @henrykalluveettil6514
    @henrykalluveettil6514 4 дня назад

    Thank you very much. Valuable information

  • @jahfarmk758
    @jahfarmk758 9 дней назад

    Please explain in brief bro.... anyway informative, Thanks 😍👍

  • @suhayilkk7675
    @suhayilkk7675 16 дней назад +1

    Daily call kituna njan😅.. Uae yil mikavarum gold and for ex deposit anu.. Online call investment maximum ozivakuka

  • @marykuttythomas6198
    @marykuttythomas6198 5 дней назад

    Same happened to me last month. Myself a house wife and senior citizen.Mumbai to Taiwan. Who called me he asked me many questions. I give ans correctly in Hindi. After that till today no call. Each and every where everyone asking adhaar card. That's the main problem.

  • @AppGlaze
    @AppGlaze День назад

    ശെരിക്കും ഇത്തരം തട്ടിപ്പുകളുടെ പിന്നാലെ പോവാൻ എസിയിൽ കുത്തിയിരുന്ന് പണിയെടുത്തു ശീലിച്ച സൈബർസൽ പോലീസുകാർക്ക് മടിയാണ്. ഓൾ ഇന്ത്യ തലത്തിൽ കാശ് പോയാൽ ആ കാശ് ചെന്നെത്തിച്ചേരുന്ന എല്ലാ ബാങ്ക് അക്കൗണ്ടും ഫ്രീസറിൽ ഇട്ട് ആ ബാങ്ക് അക്കൗണ്ട് ഉടമയുടെ അടുത്ത് നിന്ന് പണം തട്ടുക എന്ന പരിപാടി ആണ് മിക്ക സൈബർസെൽ പോലീസ്സ്കാരും ചെയ്ത് കൊണ്ടിരിക്കുന്നത്.

  • @ivyverghese2153
    @ivyverghese2153 6 дней назад +3

    ithu fake call ആണ്.. എനിക്കും ഇതു പോലെ ഒരു കാൾ വന്നു....സ്ഥലം... തായ്‌വാൻ..

  • @sanjuleons
    @sanjuleons 17 дней назад +1

    Thanks for sharing the info

  • @christieaf08
    @christieaf08 3 дня назад

    Thank you
    anwar bhai for sharing your experience.

  • @monishthomasp
    @monishthomasp 4 дня назад

    Do not pick up any calls from unknown numbers, do not click any links, do not share any account numbers or OTPs, block all telemarketers, promotional callers and advertisers. Limit online financial transactions to only trusted party’s. ❤
    Atleast you wasted their 3 hours.. Ath nannayi… 🤣🤣🤣

  • @funwaymalayalam5600
    @funwaymalayalam5600 16 дней назад +10

    എനിക്ക് ഇതുപോലൊരു കോൾ വന്നു OTP വേണം അക്കൗണ്ട് പരിശോധിക്കണം എന്ന് പറഞ്ഞു. മൊബൈലിൽ പൈസ ഇല്ലാത്തതുകൊണ്ട് OTP വരില്ല എന്ന് പറഞ്ഞു അപ്പോൾ അവർ 299 രൂപയ്ക്ക് റീചാർജ് ചെയ്തു തന്നു. പിന്നെ ഞാൻ അവർ വിളിച്ചാൽ കോൾ എടുക്കാറില്ല. എന്നോട കളി😄

    • @jamesbaben
      @jamesbaben 16 дней назад +1

      Kaduveye kiduva pidichu😂😂

    • @Mayviews
      @Mayviews 12 дней назад +4

      ആ, തമാശ😂😅😂 incoming calls വരുന്ന number... അതില് OTP വരില്ലെന്ന് പറഞ്ഞപ്പോ അത് വിശ്വസിച്ച് അവര്, 😂😅

    • @MohammedAli-pl2bn
      @MohammedAli-pl2bn 8 дней назад

      കടുവയെ പിടിച്ച കിടുവ😂

  • @techminions989
    @techminions989 17 дней назад +1

    Case കൊടുക്കണം😢

  • @saleemnv4481
    @saleemnv4481 12 дней назад

    vdo റെക്കോർഡിങ് ചെയ്തു കൂടായിരുന്നോ ..അവരുടെ ഫോട്ടോ എങ്കിലും screenshort

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex День назад

    Evideyum vilikkarundu. We are not encouraging because banks are not calling for these things, thankal manapurvam thattil pedunno?

  • @jithu197
    @jithu197 18 дней назад

    Thank you for the valuable information

  • @rafinesi840
    @rafinesi840 8 дней назад +1

    ആ മലയാളിയുടെ സൗണ്ട് voice പുറത്ത് വിട്ടാൽ അയാളുടെ അടുത്ത ആളുകൾക്ക് പരിചയം തോന്നും... എല്ലാവരും സൂക്ഷിക്കുക

  • @JohnJoeJacob
    @JohnJoeJacob 16 дней назад

    Same thing happened to me ,two days back,was able to suspect fraud, didn't loose money

  • @dhcrafts6258
    @dhcrafts6258 16 дней назад

    Same call vannirunu in different theme 😅, 1st call cut ayappo thanne direct cyber cell ill vilichu. Cyber cell paranju it's fake call.😊. Aadhar evodeyokke use ayenn ariyan aadhar website ill login cheythu nokkiyal mathi

  • @saleemkuruniyan8828
    @saleemkuruniyan8828 4 дня назад

    Good information...... സൂക്ഷിച്ചാൽ ദുഖിക്കേണ്ട ... ഒരു പാട് പേർക്ക് ഈ അനുഭവമുണ്ട്. എനിക്കുമുണ്ടായി. ഭാഷ അറിയാത്തവർ രക്ഷപ്പെടും. അല്ലാതെ സംസാരിച്ചാൽ കുടുങ്ങും.

  • @JJ-mg3pr
    @JJ-mg3pr 17 дней назад

    They called me too but this from Delhi telecom dept I spoke to them for 40 minutes reached home then I cut the line.

  • @arunpaul77
    @arunpaul77 12 часов назад

    It's very informative that you shared the incident with everyone

  • @sasikumar6117
    @sasikumar6117 13 дней назад

    Thanks good massage

  • @basheertm813
    @basheertm813 10 часов назад

    ഇത്രയും സമയം നിങ്ങൾ അവർക്ക് വേണ്ടി ചെലവഴിക്കുമ്പോൾ ഉടനേ അടുത്ത സ്റ്റേഷനിൽ എത്തണ്ടതായിരിന്നു

  • @Faniyahstories
    @Faniyahstories 8 дней назад

    Enikkum ithpole oru anubhavam undairnnu. Njan craft work cheyyaarund. Ath relate cheith oru order und ennum paranj banglore il ninn aanu enn paranju. Oru bulk order thannu. Ath army men aayirnnu photo okke. Samsarich kazhinj avasanam ente gpay il ninn oru amount adich pin number type cheith kodukkan paranju. Njan cheyyilla paranju . Avasanam avar paranju 1 rupee koduth pin number adich kodukkan. Athum cheyyilla enn paranju. Pinne avare njan block aakki.

  • @fathimailza1571
    @fathimailza1571 18 дней назад +9

    കേരള പോലീസിന്റെ മുന്നറിയിപ്പ് കണ്ടിരുന്നു. എന്താ പ്ലാനിങ് 😳

  • @user-yq4dx8gd7d
    @user-yq4dx8gd7d 16 дней назад

    Endhaaa chenghaay ethra neetti parayunnadh

  • @bigjohn7623
    @bigjohn7623 11 дней назад

    Wowww... Thank you for sharing.

  • @NirmalaDevi-tp1pb
    @NirmalaDevi-tp1pb 5 дней назад

    Same call came for me one Akash from FedEx same items All the other things are same instead of cloth toys same same same I have asked him to contact Local police they stopped talking

  • @prakashrajappan3634
    @prakashrajappan3634 16 дней назад +1

    ബാങ്ക് ഡീറ്റെയിൽസ് ചോദിച്ചു എന്നെ വിളിച്ചിട്ടുണ്ട്. 😄

  • @abdulsatharathanikkal2793
    @abdulsatharathanikkal2793 7 дней назад

    Similar call from Delhi police and
    CBI for me.I alerted POLICE and they told it a
    fake call.We told
    if you want anythi
    ng call this number and we gave local police
    number.

  • @anandanu3412
    @anandanu3412 14 дней назад

    Sheriyaa paranju thudagiyappo pakal aayirunnu theranayappo iruttu aayi glass bridge 🌉 miss aavum sobavikam😂

  • @goodideaforlife
    @goodideaforlife 14 дней назад

    Enikku anubham undayi. Call recording sahidham video cheyithu aarum video kandilla😊

  • @Keralarajyam452
    @Keralarajyam452 17 дней назад +6

    ഇതൊരു തട്ടിപ്പാണ് എന്ന് മനസ്സിലാക്കാൻ police station വരെ പോയ നിങ്ങളൊക്കെ ഏത് ലോകത്താണ് bro ജീവിക്കുന്നത്?
    ( ഒന്നൂടെ ശ്രമിച്ചാൽ ഒരു മണിക്കൂർ video ആക്കാമായിരുന്നു! )

  • @haridasnair2600
    @haridasnair2600 3 дня назад

    Good brother well handled with patience and cool mind

  • @jbem4522
    @jbem4522 4 дня назад

    Why sitting inside the car😂😂😂sirji. Take vlog outside

  • @edited_world_
    @edited_world_ 18 дней назад +1

    Title topic kodk ennale alukal kanollo

  • @ajwan2777
    @ajwan2777 4 дня назад

    താങ്ക്സ് ബ്രോ

  • @c.p.mullakoya6400
    @c.p.mullakoya6400 8 дней назад

    I also trapped lost considerable amount. Alhamdulillah you are saved.

  • @adilym6255
    @adilym6255 2 дня назад

    എല്ലായിടത്തും ആധാർ കണക്റ്റ് ചെയ്യിക്കുന്നവർക്കും ബിഗ് സല്യൂട്ട്.. എല്ലാ രേഖയും എല്ലായിടത്തും പരസ്യം 👍🥰

  • @بدرللطيران-ض8ح
    @بدرللطيران-ض8ح 4 дня назад

    So many calls from haryana Delhi and african countries like uganda etc I never take such un identified numbers used to block them straight.

  • @calmandsmile2867
    @calmandsmile2867 5 дней назад

    Good information.thank you

  • @AbdulKareem-uu7wf
    @AbdulKareem-uu7wf 11 дней назад +2

    അവർ നന്നായി മെനക്കെട്ടിട്ടുണ്ട്. പക്ഷെ ചീറ്റിപ്പോയി

  • @kainikaramohamedkutty
    @kainikaramohamedkutty 3 дня назад

    Very informative.thanks

  • @simpletalk509
    @simpletalk509 9 дней назад +3

    വാട്സാപ്പിലൂടെ തൂക്കിക്കൊല്ലാഞത് ഭാഗ്യം