മൈൽഡ് ഹൈബ്രിഡ് , താങ്കൾ അല്പം കൂടെ വാഹന സംബന്ധമായ പഠനം നടത്തേണ്ടി ഇരിക്കുന്നു ! ടെലി പ്രോംപ്റ്ററിൽ നോക്കി പോലും നന്നായി വായിക്കാൻ ശ്രമിക്കുക ! ആകെ മൊത്തം തപ്പി തടഞ്ഞു , വീഡിയോ കണ്ടു പൂർത്തിയാകാതെ നിര്ത്തുന്നു , ക്ഷമിക്കണം
Hybrid ivide uk 🇬🇧 yilumunde ivide vanathine sheshamanne Dubai il ethiyathe enne karuthi UK Dubai comparison nadathan patummo namude natil pudiyathe varumbo adine support cheyuka Anne alathe Kali akki comment Iduka allla vendathe
Enteponne ende pudiyathe nattil vannalum Dubai liunde paraje comment Kannam , hello mister adyam Europe il Venitanne avide vanathe ide ippo Uk yilumnde or America yilunde enne paranje comment idan tudangiyal adine time undakuuu😇😂😂 , from 🇬🇧
I think he is a beginner in cast. All the best for his next episodes. Selected content was quite good and informative. Try to improve and prepare well brother. Do a rehearsal to someone to find out the mistakes. And i am quite well surprised what is the job of screening and editing team. Is there such a team?
സോളാര്‍ വീട്ടില്‍ വെച്ചാല്‍ മതി ഒരു ലക്ഷം രൂപ , യുദ്ധം വന്നാലും പെട്രോളും ഡീസലും ഇല്ലെങ്കിലും വൈദ്യുതി ഇല്ലെങ്കിലും കാര്‍ ഓടും !!! ബാക്കി എല്ലാം അപ്പോള്‍ കട്ടപ്പുറത്ത് ഇരിക്കും
ഇവിടെ ഏവരും ഉറ്റു നോക്കുന്ന കാര്യം മൈലേജിൽ എത്ര വ്യത്യാസം ഉണ്ടാകും എന്നതായിരിക്കും പക്ഷെ അതിനെ പറ്റി ഒന്നും മിണ്ടിയില്ല ഉരിയാടിയില്ല അറിയാഞ്ഞിട്ടാവും സാരമില്ല, ഒരു വീഡിയോ കൂടി നന്നായി പഠിച്ചിട്ട് ചെയ്ത് നോക്കൂ
കൂടുകയല്ലാതെ കുറയാൻ ഒരു സാധ്യതയും ഇല്ല. കൂടിയ വില കുറഞ്ഞ ചരിത്രം ഇല്ല.
ഞാൻ രണ്ട് വർഷം ഈ വണ്ടി യൂസ് ചെയ്തിട്ടുണ്ട്.
New Camry hybrid boss എടുത്തിരുന്നു. അതിന്റെ video ഇട്ടിട്ടുണ്ട്..
മൈൽഡ് ഹൈബ്രിഡ് , താങ്കൾ അല്പം കൂടെ വാഹന സംബന്ധമായ പഠനം നടത്തേണ്ടി ഇരിക്കുന്നു ! ടെലി പ്രോംപ്റ്ററിൽ നോക്കി പോലും നന്നായി വായിക്കാൻ ശ്രമിക്കുക ! ആകെ മൊത്തം തപ്പി തടഞ്ഞു , വീഡിയോ കണ്ടു പൂർത്തിയാകാതെ നിര്ത്തുന്നു , ക്ഷമിക്കണം
💯
true
Correct
വായിച്ചു വന്നപ്പോ മറിപോയതാവും
Correct പയ്യൻ പോരാ
Hybrid ഇന്ത്യയിൽ സംസാരിക്കുമ്പോൾ ദുബായിൽ hybrid വണ്ടികൾ taxi ഓടുന്നത് കാണുന്ന ഞാൻ 😂
Aa hybrid petrol gasum aayirikkum
@@axxoaxx288 അല്ലെടാ ചാണകം😁
Hybrid ivide uk 🇬🇧 yilumunde ivide vanathine sheshamanne Dubai il ethiyathe enne karuthi UK Dubai comparison nadathan patummo namude natil pudiyathe varumbo adine support cheyuka Anne alathe Kali akki comment Iduka allla vendathe
ലീവ് എടുത്ത് നാട്ടിൽ പോയാ മതി.... അവിടേം കാണാം🤣🤣
Enteponne ende pudiyathe nattil vannalum Dubai liunde paraje comment Kannam , hello mister adyam Europe il Venitanne avide vanathe ide ippo Uk yilumnde or America yilunde enne paranje comment idan tudangiyal adine time undakuuu😇😂😂 , from 🇬🇧
പൂർണമായും ഇലക്ട്രിക് വാഹനങ്ങൾ എന്ന concept വിദൂരമാണ്. അത് ജൈവ കൃഷിയിലേക്ക് മാറിയ അവസ്ഥ പോലെയാകും.
never , ഒരിക്കലും അല്ല !
Travel, aanu. Infra illsthr oru karyavumilla. Time edukkum
ചേട്ടന്‍ ആദ്യം Nexon EV ഒന്ന് 10 km ഓടിച്ചു നോക്ക് , അപ്പോള്‍ മനസ്സിലാകും ദൂരെ ആണോ അടുത്താണോ എന്ന്
Alternative to petrol cars is hydrogen. Electric vehicles will have little revalence in India.
കൂടുതൽ പഠിക്കുക. അഭിപ്രായം മാറാതിരിക്കില്ല.
I think he is a beginner in cast. All the best for his next episodes. Selected content was quite good and informative. Try to improve and prepare well brother. Do a rehearsal to someone to find out the mistakes. And i am quite well surprised what is the job of screening and editing team. Is there such a team?
Athe
Very good info... Thanksssss
തീർത്തും വഴങ്ങാത്ത ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ കുറഞ്ഞ പക്ഷം ഒരു തയ്യാറെടുപ്പെങ്കിലും വേണ്ടതല്ലേ?
Camry hybrid പൊളിയാ 😍
Kathirunna video aanu ithu 🙏🏻👍🏻
എർട്ടിഗ hybrid 26milgae 🥰😍😍
Presentation is bad, looks like reading out from screen in front. But Content is good
മിൽഡ് ഹൈബിർഡ് അല്ല ബ്രോ ...... മൈൽഡ് ഹൈബ്രിഡ് ആണ് 😊
Present...
Mild ( മൈൽഡ്)
It is internal combustion rather compression.
ഇൻ്റേണൽ കംപ്രഷൻ (compression) അല്ല ബ്രോ ഇൻ്റേണൽ കംപഷൻ(combustion) അണ് IC engine.
Internal compression അല്ല cumbustian ആണ്
Njanum atha nokkiyath 😜 njammale koodi thettikkum kurupp.
Cumbustian alla combustion 😂
Useful information
Informative, but presentation is week bro
Internal compression o!
Don't play music while speaking.
How to pronounce mild?
കേരള പൊളിയാ..... യൂണിയൻ കാർ എടുത്തു കൊണ്ട് പോകും.....
Kerala allada thorappan kunda:KERALAM:
Maruthi ku vendi ulla video anoo setta ith
Njan mechanical engineering vibakathil padikunna vidhyaarthi aanu Electric Vehicles enna subjectill idhine patti sir padippich thannirunnu
Brezzayil mild hybred ഒഴിവാക്കിയല്ലോ അത് മൈലേജിനെ ബാധിക്കുമോ ? ഞാൻ brezza book ചെയ്തു booking cancil ചെയ്യണോ ?
No bro nalla vandi anu edutho enta kaiyil new brezza anu hybrid oke anu
EV 💙💙💙
Nokki enkilum nannay vayk brooooooo
Toyota 2006 muthal hybrid engine England ill unduu
Mild Hybrid = മൈൽഡ് ഹൈബ്രിഡ് എന്നു പറയുക. മിൽഡ് എന്നത് തെറ്റ്....!!
baleno മൈൽഡ് ഒഴിവാക്കി അറിഞ്ഞില്ലേ
💝💝💝
👍👍
Oru kundhom manassilayailla hybrid petrol ano electric ano
ഇവ ev full ആകുമ്പോൾ kseb eragum ക്യാഷ് അടിച്ചുമാറ്റൻ രടും കുട്ടും അതു വേറേ karyum...
സോളാര്‍ വീട്ടില്‍ വെച്ചാല്‍ മതി ഒരു ലക്ഷം രൂപ , യുദ്ധം വന്നാലും പെട്രോളും ഡീസലും ഇല്ലെങ്കിലും വൈദ്യുതി ഇല്ലെങ്കിലും കാര്‍ ഓടും !!! ബാക്കി എല്ലാം അപ്പോള്‍ കട്ടപ്പുറത്ത് ഇരിക്കും
അങ്ങനെ ഓടി എവിടെ വരെ പോകും maximum
👍
Very boring presentation, sry to say. Got irritated and changed the channel but still couldn’t resist to say
മൈൽഡ് ഹൈബ്രിഡ്
Presentation കുറച്ച് കൂടി നന്നാക്കാമായിരുന്നു.
ഹോണ്ട സിറ്റി എന്നേ വന്നു കഴിഞ്ഞു
മോനെ നിനക്ക് പറ്റിയ പണി അല്ല ഇത്.. താങ്ങില്ല
താൻ പോരാ.... ഒന്നുമല്ലെങ്കിൽ നന്നായി prepare ചെയ്തു present ചെയ്യുക അല്ലെങ്കിൽ ഈ പണി നിർത്തുക
Evideda rasam
ഇവിടെ ഏവരും ഉറ്റു നോക്കുന്ന കാര്യം മൈലേജിൽ എത്ര വ്യത്യാസം ഉണ്ടാകും എന്നതായിരിക്കും പക്ഷെ അതിനെ പറ്റി ഒന്നും മിണ്ടിയില്ല ഉരിയാടിയില്ല അറിയാഞ്ഞിട്ടാവും സാരമില്ല, ഒരു വീഡിയോ കൂടി നന്നായി പഠിച്ചിട്ട് ചെയ്ത് നോക്കൂ
അവതരണം ഓക്കേ,.. CONTENT KNOWLEDGE ഇല്ല. നോക്കി വായിക്കനെലും തെറ്റുന്നു.
😩
Internal combustion
Honda yee thakkal kandilannu thonnunnu Mr
internal combustion not compression, മിൽഡ് അല്ല മൈൽഡ്.
മിൽഡ് അല്ലടാ കുട്ടാ മൈൽഡ് ആണ് 😅
മിൽഡ് അല്ലെടോ മൈൽഡ് എന്ന് പറ 😂😂😂
മിൽഡ് അല്ല മൈൽഡ് ആണ്
Kganja
പ്രസന്റേഷൻ പോര
കൊള്ളില്ല
എന്ത് തേങ്ങയ പറയുന്നേ... നാക്ക് കുഴയുന്നു... വായിക്കാൻ പോലും അറിയില്ല... ദാരിദ്ര്യം 🙏
Ivanentha paranje.hybrid enthanennu parayedo
Evanu vatta
Matterkku vada
എന്ത് ഒലക്കയാ ചങ്ങായി പറയുന്നേ
പോരാ
ഭയങ്കര ലാഗ് ആണ് നിങ്ങളുടെ അവതരണം......😡
👍
👍👌
Internal combustion