ഉണ്ണി ഏട്ടൻ 👌ഈ പ്രോഗ്രാം എനിക്ക് ഭയങ്കര ഇഷ്ടം ആണ്.ഉണ്ണി ഏട്ടൻ എന്റെ അച്ഛന്റെ കൂട്ടുകാരന്റ മകൻ ആണ് ചെറുവത്തൂർ സ്കൂളിൽ പഠിച്ച ബദ്ധം. എല്ലാവരും വളരെ നല്ലതാണ്.. മുറ്റത്തെ മുല്ലക്ക് മണമുണ്ട് 😂😅
ഇപ്പൊൾ34 വയസ്സ് ഇത് വരെ ഒരു സ്ഥലത്തും കൈക്കൂലി കൊടുക്കേണ്ടി വന്നിട്ടില്ല.പല സര്ക്കാര് ആശുപത്രികളിലും മുറിവ് തുടച്ചു കെട്ടുന്നത് പോലെ ഉള്ള നഴ്സ് ചെയ്യേണ്ട ജോലി കൂടി അറ്റൻഡർ ചെയ്യുന്നതും ഓടി നടക്കുന്നതും കണ്ടിട്ടുള്ളൂ
ഒരു ലാബു തുടങ്ങൻ ലൈസൻസ് നു image എന്ന സെര്ട്ടിഫിക്കറ്റ് വേണം ഈ സെര്ട്ടിഫിക്കറ്റ് എവിടെ നിന്നു കിട്ടുന്നു എന്നു പഞ്ചായത്തിലെ ലൈസൻസ് ഓഫീസർക്ക് പോലും അറിയില്ല അതു എവിടെ നിന്നു കിട്ടുമെന്ന് നമ്മൾ തന്നെ കണ്ടെത്തണം എല്ലാത്തിനും ഉണ്ട് ഇത് പോലുള്ള പിടിവള്ളികൾ പഞ്ചായത്ത് കുറേ കയറേ ണ്ടി വരും
മറിമായം കാണുമ്പോൾ ആണ് നിയമങ്ങളെ കുറിച്ചൊക്കെ അറിയാൻ കൂടുതലും പറ്റുന്നത്❤
എല്ലാ ആർട്ടിസ്റ്റുകളും നന്നായി അഭിനയിക്കുന്നു. അതാണ് "മറിമായത്തിൻ്റെ" വിജയം.
ആതാണു ,,, ശരി ,,, 💟💟💟
ഉണ്ണി ഉള്ള എപ്പിസോഡ് എനിക്ക് ഇഷ്ടമാണ്. എല്ലാ ആക്ടർ സൂപ്പർ പെർഫോമൻസ് 👍🏻👍🏻👌🏼
ഉണ്ണി . അതു . വള്ളാത്ത് . സഡോഷം . അൽഹംദുലില്ലാഹ് . ശരിക്കുള്ളജീവിതം . ഉണ്ണിയുടെദു . നല്ലനിലയിൽ . 💕💕💕💕👋👋
ws
എനിക്ക് ഇതിലെ എല്ലാ actor യും ഇഷ്ടാണ് സൂപ്പർ പെർഫോമൻസ് ആണ് 💎❤️
ജീവിതത്തിൽ ഒരു ആഗ്രഹം ഉള്ളത് മാറിമായത്തിൽ ഉണ്ണി ഏട്ടന്റെ ഒപ്പം നിന്ന് ചിരിക്കാതെ ഒന്ന് അഭിനയിക്കണം 😄😄
പണ്ഡിറ്റ് കലക്കി ഇതാണ് സർട്ടിഫിക്കറ്റുകളുടെ മറിമായം
പണ്ഡിറ്റ് ഫ്രണ്ട് ആണോ 😆
ലെ സത്യശീലൻ: 😂ഞാൻ തുടങ്ങുന്നില്ല ഹോട്ടൽ pore😂
ഇത്രനല്ല പരിപാടി ഇല്ല എത്രക്കണ്ടാലും മതിവരില്ല
Mathi verum.... Oru 100 pravshyam idh kand nokk🥴🥴
ഉണ്ണിയെ വളർത്താൻ കൊള്ളാം. ഒന്നും തിന്നില്ല 😂
ഉണ്ണി ഒരു മുതല സൂപ്പർ 😂😂👍
🐊
Ha ha...Muthala alla Cheenkanni😂
🐊🐊
ഉണ്ണി ഏട്ടൻ 👌ഈ പ്രോഗ്രാം എനിക്ക് ഭയങ്കര ഇഷ്ടം ആണ്.ഉണ്ണി ഏട്ടൻ എന്റെ അച്ഛന്റെ കൂട്ടുകാരന്റ മകൻ ആണ് ചെറുവത്തൂർ സ്കൂളിൽ പഠിച്ച ബദ്ധം. എല്ലാവരും വളരെ നല്ലതാണ്.. മുറ്റത്തെ മുല്ലക്ക് മണമുണ്ട് 😂😅
സത്യശീലൻ ഗൾഫിൽ നിന്നിട്ടുണ്ടെൽ ഇതൊന്നും കേട്ടാൽ ഞെട്ടില്ല.. കാരണം ഇതൊക്കെ ഇവിട ഗൾഫിൽ സാധാരണയാണ് 😂
Mattoru fieldil aanel ariyan vayi ella
Vera feeld anankil ariyanam ennillalloo
ഗൾഫിൽ ആണെന്ന് കരുതി അറിയണം എന്നില്ല
❤❤ മറിമായം ഷൂട്ട് കാണാൻ അതിയായ മോഹം ഉണ്ട് ആ നല്ല ആർട്ടിസ്റ്റുകളെയും ഒന്ന് കാണാലോ അവസരം കിട്ടുമോ❤❤❤
തരൂല 😠
@@sureshsuresht9257 അങ്ങനെ പറയരുത് ഞാൻ ചമ്മിപ്പോകും
😄@@sureshsuresht9257
ശരിയാക്കാം.. നമ്പർ തരൂ..
Ipppo kananamenkil kuwaitil pokanam..avar sngot poyirikkukaya
എനിക്കിഷ്ടം സത്യശീലൻ😁
മലയാള സിനിമ നല്ലപോലെ ഉപയോഗിക്കാത്ത നല്ലോരു നടൻ
ഉണ്ണിയുടെ ടെസ്റ്റ് ഫയർ !!!.
കമ്യൂണിസ്റ്റ് കേരളത്തിൻ്റെ കെടുകാര്യസ്ത മറിമായം നന്നായി അവതരിപ്പിച്ചു
Nthonnadai ith okkey
ആണോ അറിഞ്ഞില്ല😂
ചൊറിച്ചിൽ 😂
Kunna
unni suguthan combo adipoli 😂
17:35 unni
16:50 unni.. അത് തന്നെ സാധനം 😄
ഉണ്ണിയുണ്ടെങ്കില്‍ പിന്നെന്ത് വേണം😂
ഉണ്ണീടെ തീറ്റയും സത്യ ശില ന്റ വരവും ചിരിച്ച് പണ്ടാറടങ്ങി
മറിമായത്തിൽ അഭിനയിക്കാൻ ഒരു അവസരം തരുമോ
😂😂 എന്ക്ക് ഇഷ്ടം ഉണ്ണി
Enik ah doctore kanumbozhan aan same ithupole aarenkilm namal lifel kanditundavum😂😂😂😂
My favourite program marimayam❤
ഉണ്ണി അപാരം 😂😂😂😂😂
13:51 ഉണ്ണി 😂😂😂😂
16:50 unni 😄
😂😂@@ajaigopal5255 17:19😂😂
നാട്ടിൽ നടക്കുന്ന കാര്യം ങൾ എല്ലവരും കാണട്ടെ 🙏🏻👍👍👍❤️👌
Oru 100 like tharumo
ഒരു ലൈക് ttharam
Meen vanganano
100 kainju ini dlt akikkk
Dr രാഘവൻ 😂😂
Onnum പറയാനില്ല അത്രക്കും സൂപ്പർ.
മറിമായം shoting എവിടാണ് ഒന്ന് കാണാനാണ്❤❤❤
അരൂർ...
മനോരമക്ക് വട്ടായത് ആണോ 🤔. ചറപറാ മറിമായം. എപ്പിസോഡ് ഇതെന്താ കഥ 😎😎
മാക്സ് കാണാൻ ഒരുത്തനും ഇല്ലാ അതാണ് കാരണം
@@saleem.k717 അതാകില്ല കാരണം മാക്സ് 10 ലക്ഷത്തോളം Subscribe ഉണ്ടല്ലേ
Murimayam episodes ippo marimayam idunnu
എല്ലാവരും ഒന്നിനൊന്നു മെച്ചം ❤❤❤
❤❤❤❤❤❤❤❤❤❤❤ super
ഇപ്പൊൾ34 വയസ്സ് ഇത് വരെ ഒരു സ്ഥലത്തും കൈക്കൂലി കൊടുക്കേണ്ടി വന്നിട്ടില്ല.പല സര്ക്കാര് ആശുപത്രികളിലും മുറിവ് തുടച്ചു കെട്ടുന്നത് പോലെ ഉള്ള നഴ്സ് ചെയ്യേണ്ട ജോലി കൂടി അറ്റൻഡർ ചെയ്യുന്നതും ഓടി നടക്കുന്നതും കണ്ടിട്ടുള്ളൂ
ഉണ്ണി 😜😁😁😁
Dr Raghavan super acting 😅
സൂപ്പർ സൂപ്പർ... 😎😎😎😎
Sathyasherlan,Extra smart❤
05:28 unnikk endhina dialogue😅
😅
സ്നേഹക്ക് ജലദോഷമുണ്ട് 😬
ഉണ്ണി...ഏട്ടൻ ഫാൻസ് എവിടെ വാ ❤
Dr. adipoli 😂
പൊലുഷൻ സർട്ടിഫിക്കറ്റ് കിട്ടാനും ഒരുപാട് ബുദ്ധിമുട്ട് നേരിടുന്നു
ഉണ്ണി ഉള്ള എപ്പിസോഡ് മാത്ര മെ കാണാറുള്ളു
യൂട്യൂബ് തുറന്നാൽ മറിമായം കൊണ്ട് ആറാട്ട്
ഒരിക്കൽ ലൈക്ക് കൊടുത്താൽ അതേ വരൂ..കോപ്പ്
❤❤💯😍
Complete ratchasan bgm😂
💕💕💕💕💕💕💕
നല്ല സന്ദേശങ്ങൾ
രാഖവോ ങേ.....😂😂😂😂😂
ഇന്നത്തെ മാച്ച് രാഘവേട്ടൻ കൊണ്ട് poyi😂
ഒരു ലാബു തുടങ്ങൻ ലൈസൻസ് നു image എന്ന സെര്ട്ടിഫിക്കറ്റ് വേണം ഈ സെര്ട്ടിഫിക്കറ്റ് എവിടെ നിന്നു കിട്ടുന്നു എന്നു പഞ്ചായത്തിലെ ലൈസൻസ് ഓഫീസർക്ക് പോലും അറിയില്ല അതു എവിടെ നിന്നു കിട്ടുമെന്ന് നമ്മൾ തന്നെ കണ്ടെത്തണം എല്ലാത്തിനും ഉണ്ട് ഇത് പോലുള്ള പിടിവള്ളികൾ പഞ്ചായത്ത് കുറേ കയറേ ണ്ടി വരും
അടിപൊളി 👍
Dr phone vili 😂
Veriety doctor 😂😂
ഭക്ഷ്യ സുരക്ഷാ കുണായ്പ്പ് ആരാ കൊടുക്കുന്നത്...എന്തായാലും ...രസം തന്നെ
ആ ബിസ്ക്കറ്റു നിങ്ങൾ ഉണ്ടാക്കിയതല്ലല്ലേ അതന്തിന രുജി നോക്കുന്നത്
ലെ ഉണ്ണി 🤣🤣🤣
കാലിക പ്രസക്തമായ കാര്യങ്ങൾ ആണ് മറിമായത്തിൽ അവതരിപ്പിക്കുന്നത്
Puthiya arivayipoyi
17:07 ഇല്ല 😆😆
ആ പഴയ ആർട്ടിസ്റ്റുകൾ മാത്രം മതിയായിരുന്നു..
ഉണ്ണിയുടെ ചളി കോമഡി മാറ്റി നിർത്തിയാൽ മറിമായം പൊളി😎
ഉണ്ണി ഉള്ളത് കൊണ്ടാണ് ഇപ്പോൾ മറിമായം കാണുന്നത്😂
@@joshybenadict6961💕💕💕
Vacation ini ivarde kude avaam😂full on🎉
😂🎉
21:12 unni😂😂
Nazar ikkaye marimayathil edutha kollarunnu🙂
ഏത് നാസർ?
ആ😢 ചളി കാക്ക നാസർ
പൊന്നാര ചങ്ങായി മറിമായം കാണുന്നത് ഇല്ലാണ്ടക്കല്ല
നാസർക്കൻ്റെ ആരാ?
2:27 The guy who dips the biscuit on fish gravy
Doctor 😂👍
❤❤❤🎉🎉🎉
ഉണ്ണി 😄😄😂😂😂😂
Idhinte bakki kittiyavar ayachutharanam link
Urakkappan😅😅😅
ഉണ്ണി ❣️
മണ്ടു സൗണ്ട് അടഞ്ഞു
Climax 😄
സത്യശീലൻ ഗൾഫിലാണെന്നല്ലേ പറഞ്ഞത് ഇതൊന്നും അറിയാത്ത ഗൾഫുകാരില്ല ഈ നിയമം കർശനമായി നടപ്പാക്കുന്നതു ഗൾഫിലാണ്
Ed dubail ulla same sistam aaan
Vallatha acting an marimayam families
Unni super
🎉
ചിരിച്ചു വശം കെട്ടു. 😂
എന്താ സുഗദ ഓൻ ടെസ്റ്റ് ചെയ്യട്ടെ
വ്യവസായ സൗഹൃദ കേരളം. 😊
Dr raghavan correct 😅
എൻറെ കൂട്ടുകാരൻ മോഹൻദാസ് എൻറെ നാട്ടുകാരനും
😅❤🔥
Dr 😂😂😂😂
Best part is its hard to get a license but really easy to get a license back once it’s suspended.😂
💕💕💕
Sathiyan endaa acting supr
Unni thakarkuanallo😂😂😂
Ee certificate oke vendath thanne aanu, paisa koduth pattikan ullath alla
മറിമായം
ഉണ്ണിയുടെ തമാശ
Etavum nalla tharam unni
Comments pakkuthil allakarum ee teaminteyy bakam annu
ഉണ്ണി ഭയങ്കര ഓവർ ആണ്
👍👍
Old എപ്പിസോഡ് കൾ വാരി വിതറുന്നു.
ഉണ്ണിയുടെ അസ്ഥാനത്ത് ഉള്ള ചളി മഹാ ബോറിങ് ആണ്