റിമി സിംപിൾ ആണ്... വളരെ നിഷ്കളങ്കമായ സംസാരം കൊണ്ടും എപ്പോഴും സന്തോഷത്തോടെയും മറ്റുള്ളവരുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ വളരെ കഴിവുണ്ട് റിമിക്ക്... പണ്ട് സഫാരിയിൽ കണ്ടപോലെ അതേ ഒരു പ്രസരിപ്പും ചിരിയും തമാശയും ഇപ്പോഴും ഇങ്ങനെ കൊണ്ടുപോകാനുള്ളൊരു കഴിവ് അത് റിമി മാത്രമേയുള്ളൂ... റിമിയെ ഒരു ഷോയിൽ കാണുമ്പോൾ സംസാരിച്ചു തുടങ്ങിയാൽ പിന്നെ ചിരി നിർത്താൻ പറ്റില്ല... അപരയും വളരെ സാദൃശ്യം ഉണ്ട്
റിമിയെ കുറിച് ഒരു മോശവും തോന്നിയിട്ടില്ല. പക്ഷെ ഞങ്ങളുടെ നാട്ടിൽ ഒരു പ്രോഗ്രാമിന് വന്നപ്പോൾ ആ സ്റ്റേജിൽ നാട്ടിലുള്ള ഒരു കുട്ടി പാട്ടു പാടിയത് റിമിക്ക് ഇഷ്ടമായില്ലെന്നും പറഞ്ഞു ചീത്ത വിളിച്ചു ഇറങ്ങി പോയി. അങ്ങനൊരു അനുഭവം ഉണ്ടായപ്പോഴാണ് മാറിയത്.
It’s not just the voice and appearance though. Rimis entire personality, what she’s been through, hardwork and dedication towards her career, her attitude and outlook in life…everything sets her apart. 😊
Amazing 👍🔥❤️റിമിക്ക് ഒരു അപര വന്നതിൽ ഒത്തിരി സന്തോഷിക്കുന്നു. 🥰റിമിക്ക് കിട്ടിയ വലിയ അംഗീകാരം!🙏
റിമിയെ ആരാധിക്കാനും അനുകരിക്കാനും ആള്! അതും റിമിയുടെ വിജയം❤
റിമിയുടെ വല്യ കട്ട് ഒന്നും ഇല്ല
എല്ലാവരോടും മാന്യമായിപെരുമാറുന്ന അവതാരക... എനിക്ക് ഒത്തിരിയിഷ്ടം 😊
ഇത്തിരി സാമ്യം ഉണ്ട്... പക്ഷേ അനുകരണം, ശബ്ദം, ചിരി.. പൊളിച്ചു ടിറ്റോ റിമി..... സൂപ്പർ❤
ശബ്ദം റിമിയുടെ ആണ്. ആ കുട്ടി അഭിനയം മാത്രം
റിമി സിംപിൾ ആണ്... വളരെ നിഷ്കളങ്കമായ സംസാരം കൊണ്ടും എപ്പോഴും സന്തോഷത്തോടെയും മറ്റുള്ളവരുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ വളരെ കഴിവുണ്ട് റിമിക്ക്... പണ്ട് സഫാരിയിൽ കണ്ടപോലെ അതേ ഒരു പ്രസരിപ്പും ചിരിയും തമാശയും ഇപ്പോഴും ഇങ്ങനെ കൊണ്ടുപോകാനുള്ളൊരു കഴിവ് അത് റിമി മാത്രമേയുള്ളൂ... റിമിയെ ഒരു ഷോയിൽ കാണുമ്പോൾ സംസാരിച്ചു തുടങ്ങിയാൽ പിന്നെ ചിരി നിർത്താൻ പറ്റില്ല... അപരയും വളരെ സാദൃശ്യം ഉണ്ട്
റിമി ചേച്ചിയുടെ ചിരിയും സൗണ്ടും ഒക്കെ യുണ്ട് 👌👌❤️
ഒരിക്കലും വെറുപ്പിക്കാതാ താരം റിമി ഒത്തിരി ഇഷ്ടം ❤❤❤❤❤
സിനിമ അഭിനയം ഒഴുകെ തിങ്കൾ മുതൽ തിങ്കൾ വരെ 🤣
@@wondersofkerala4952pips
കൊള്ളാം വെറുപ്പിക്കലിന്റെ രാജ്ഞി ....😂😂😂
😂😂😂
Bayangara jadayanu original rimikk nerit experience und
നിഷ്കളങ്കതയാണ് രണ്ടുപേരുടെയും ഹൈലൈറ്റ്..😍❤️
😂 enganeyum mandanmar
Camera ക്ക് മുമ്പിൽ എന്ത് തോന്നിയവാസവും പറയാൻ മലയാളികൾ ലൈസൻസ് കൊടുത്തേക്കുന്ന ഒരാൾ റിമിടോമി ❤️
That's her victory
എന്റെ റിമി ചേച്ചി സൂപ്പർ ആണ്. റിമിയെ പോലെ റിമി മാത്രം 🥰
എനിക്കും ഇഷ്ടപ്പെട്ട ഒരു ഗായികയാണ് റിമി ഇവളും കലക്കി
മിടുക്കി കുട്ടി, സൂപ്പർ ആയിട്ടുണ്ട് 👍💞💞💞😊
സത്യം പറഞ്ഞാല് റിമയുടെ ശബ്ദം തന്നെ രൂപം മാത്രം ഉള്ളു വിത്യാസം അടിപൊളി ❤
സൗണ്ട് റിമി ടെ തന്നെ ആണ്
ശബ്ദവും രൂപവും മാത്രമേ മാററമുള്ളു ബാക്കിയൊക്കെ അടിപൊളി
Rimiyekkal cutness thonni.
@@ameeramujeeb9850 🤭
കാണാൻ റിമിയെ പോലെ ഇല്ല പക്ഷെ സംസാരം ചിരി അഭിനയം ഒക്കെ സെയിം
അന്നും ഇന്നും എന്നും റിമി ഇഷ്ടം 🥰👍
മോളെ റിമി പെട്ടിയും കിടക്കയും പായ്ക്ക് ചെയ്തോളു 😂😂😂ഇവള് തകർത്തു പൊളിക്കും ; നല്ല അഭിനയം ഉയരങ്ങളിൽ എത്തട്ടെ 🎉🎉🎉
Ooo pinne athu verum thonnal.Rimu nu pakaram orikkalum avilla
ഒരിക്കലും അതിന്റെ ആവശ്യമില്ല
ശരിക്കും ഞെട്ടിച്ചു.. തകർത്തു ❤
ഭാമ ചേച്ചി അല്ലെ അത്...?? 🙄🙄 ഭാമ ചേച്ചിയെക്കൊണ്ട് ഒരു പാട്ട് കൂടെ പാടിച്ചിരുന്നേൽ പൊളിച്ചേനെ... സ്കൂളിലെ ഗാനകോകിലം ആരുന്നേ 💖💖
എനിക്ക് വളരെ ഇഷ്ടമാണ്. പണ്ടത്തെ റിമിയെയാണ് എനിക്ക് കൂടുതൽ ഇഷ്ടം. അന്നത്തെ മൂടിക്കെട്ട് അപാരം തന്നെ.
അതേ... കണ്ടാലും മതി വരാത്ത character ആണ്... Super 👍
എനിക്കും ഒത്തിരി ഇഷ്ട്ടം ആണ് റിമിയെ❤❤❤❤
റിമിയെ പോലെ എവിടെ ഒക്കെയോ ഉണ്ട് നല്ല ഭംഗിയുള്ള കുട്ടി സൗണ്ട് ശെരിക്കും റിമിയുടേത് തന്നെ
സംസാരിക്കാൻ തുടങ്ങി യാ പോൾ റിമി തനെ ആണ് എ ന് തോന്നുന്നു
Athu original soundalla dubsmash cheyyunathanu
റിമി യെ ഒരുപാട് ഇഷ്ട്ടം നല്ല കുട്ടി 💐
റിമിയുടെ അതെ സൗണ്ട് റിമിയെ ഒരുപാടിഷ്ടം
Very happy to see you our dear Bhama on Red Carpet with your and our all time favorite Rimi Tomy😂
റിമിയാണ് സൂപ്പർ 😍😍
വ്യൂവേഴ്സ് ന്ന് വല്ലാത്തൊരു സർപ്രൈസ് 🎉🎉🎉🎉🎉
എനിക്കും ഇഷ്ട്ടാ റിമിയെ
റിമിയെ വെല്ലാൻ ആരുമില്ല മക്കളേ❤❤❤❤❤
ഇതാണ് മോളെ പറയുന്നത്, മനുഷ്യന്റെ തീഷ്ണമായ ആഗ്രഹങ്ങൾ സഫലീകരിക്കുമെന്ന്.
എനിക്ക് ഭയങ്കര ഇഷ്ടം ആണ്. പണ്ട് ഇഷ്ടം അല്ലാരുന്നു. ഇപ്പൊ ജീവനാണ് 🥰🥰🥰🥰🥰
റിമി നല്ല ഹൃദയത്തിനുടമ, dupe rimi👍🏻👌🏻
ചെറിയ ഒരു സാമ്യം. പിന്നെ സവുണ്ട് റെകോടണോ. അല്ല എങ്കിൽ കുറച്ചു ചേർച്ച ഉണ്ട്. എന്നാലും റിമിക്കു റിമി മാത്രം. 🌹🌹🌹🌺🌺🌺🌺🌺🌺
റിമിയെ എല്ലാവർക്കും ഇഷ്ടം 😍
അനുകരണം.. Super &perfect
കൊള്ളാം,, രണ്ടാളും അടിച്ചു പൊളിക്കട്ടെ,, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
💃🏻💃🏻💃🏻
🎉🎉🎉
✨✨✨
സൂപർ : 2. റീ മീ
സൂപർ
ഇത് എങ്ങനെ ഒത്തു
റിമിന്റെ സൗണ്ട് തന്നെ
ഇരട്ട പ്രസവിചാലും ഇങ്ങനെ വരില്ല
റിമി റിമി റിമി💪💪💪💪💪👍👍👍👍🌹🌹🌹🌹🌹🌹
Ayoooo athu rimiyude voice thanneya acting mathramee ulluuu
👍🏽👍🏽
Rimi always my favourite . She is gods gift 😊
രണ്ടുപേരും സാമ്യം തോന്നി😍😍
മിടുക്കി കുട്ടി ❤
Rimi യുടെ sound perfect 🔥🔥🔥🔥🔥.. No words 👍
Sound played alle?😮
Sound Rimiyude thanne aaanu. Aaa kutty lip sink cheyunnatha
😂😂😂ലിപ്സിങ്ക് ചെയ്യുന്നതാണ്
Wow. Rimi Tommiyude
Apara. Kalakiyirikunnu. Junior Rimi Tomy
Voice modulation അപാരം തന്നെ... അടിപൊളി സൂപ്പർ
റിമിയെക്കാൾ എന്ത് കൊണ്ടും സൗന്ദര്യം ഈ കൊച്ചിനാ...❤❤
ഇനി മോള് നല്ല ഒരു മോളാണ് തമാശക്ക് അവർ പറച്ചിൽ മനുഷ്യനെ ഒത്തിരി ആഗ്രഹിക്കുന്നു
റിമിയെ കുറിച് ഒരു മോശവും തോന്നിയിട്ടില്ല. പക്ഷെ ഞങ്ങളുടെ നാട്ടിൽ ഒരു പ്രോഗ്രാമിന് വന്നപ്പോൾ ആ സ്റ്റേജിൽ നാട്ടിലുള്ള ഒരു കുട്ടി പാട്ടു പാടിയത് റിമിക്ക് ഇഷ്ടമായില്ലെന്നും പറഞ്ഞു ചീത്ത വിളിച്ചു ഇറങ്ങി പോയി. അങ്ങനൊരു അനുഭവം ഉണ്ടായപ്പോഴാണ് മാറിയത്.
Hmm vikam Vijay yude aduthum😢
എന്റെ പൊന്നു മോളെ നീ ഉയരങ്ങൾ കീഴടക്കട്ടെ ❤❤
Rimi chechiye pole onnumalla... Rimiye pole rimi mathram❤️
സൂപ്പർ മോളെ എനിക്ക് റിമിയെ ഒരുപാട് ഇഷ്ടം ❤️❤️❤️❤️
റിമിക്ക് ഈ ജീവിതത്തിൽ ഇതിലും വല്യ ഭാഗ്യം കിട്ടാനില്ല്ല
റിമിയെ ഒത്തിരി ഇഷ്ടം ❤️
രണ്ടാളുടേയും നാട് എവിടെയായിട്ട് വരും..ഇനി വല്ല പൂര്വ്വിക കടുംകയ്യും...
😂
Actually rimi chechiye pole llatto
റിമി ടോമിയുടെ കാലശേഷം ജനികണ്ടത്.നേരത്തെ ആയിപ്പോയി ❤❤❤
റിമി കിലുക്കാംപെട്ടി അല്ലേ ആർക്കാ ഇഷ്ട്ടം ഇല്ലാത്തത് ❤❤❤
❤️❤️❤️❤️റിമി സൂപ്പർ
Chilarkku dyvam nalkiyirikkunna varamanu mattullavare samsaram kondum comady kondum santhoshippikkaka ennullathu athu Rimikkundu. Areyum samsaram kondu keezhpeduthanulla kazhivu. Oru big salute.. I'm Deepa.. Kannur Rimi ❤
Tiktok ഇൽ സൂപ്പർ ആണ് ഈ കുട്ടി
But noone can match the energy level of Rimi ❤🎉
Truth
ഞങ്ങളുടെ നാട്ടിലും ഇതുപോലെ റിമി ടോമിയുടെ അപരയുണ്ട് ഇതിനേക്കാൾ സാമ്യമാണ്
Chiri correct ane
എത്രയും പെട്ടെന്ന് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤🤲
റിമിയെ യു ട്യൂബിൽ എപ്പോ കണ്ടാലും ഞാൻ കാണാതെ വിടില്ല ❤
She imitated her very respectfully.. that's why rimi liked her
ചിരി മാത്രം ആണ് ചായ ഉള്ളു മുഖം ഒന്നും ഇല്ല
ശബ്ദം അത് പോലെ തന്നെ അനുകരിച്ചു.
സൗണ്ട് ആ കൊച്ചിൻടെ അല്ല. റെക്കോർട് ആണ്
😂
@@manjushamanju9914 ഈ ടിവി പരിപാടിയിൽ വന്ന് അവതരിപ്പിച്ചപ്പോൾ ശബ്ദം അവരുടേത് അല്ല?
@@elizabethvarghese5511allanne ath full record aanu😅avaru just act matharam aanu cheythath
സൗണ്ട് റെക്കോർഡ് ആണേ
It’s not just the voice and appearance though. Rimis entire personality, what she’s been through, hardwork and dedication towards her career, her attitude and outlook in life…everything sets her apart. 😊
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന താരം
Enik bayaggara ishtta rimiye❤
കാണാൻ ഇല്ലേലും കേൾക്കാൻ സെയിം വോയിസ്
റിമി ചേച്ചിയെ പോലെ വേറെ ഒരു ചേച്ചിയുണ്ട് crct അത് തന്നെയാണ്
സൗണ്ട് റെക്കോർഡ് ആണേ....
Anikkum agane thonny
Yes
വേറെ ലെവൽ 😁👍🏻❣️
ഒന്നും പറയാനില്ല. എന്തോരു perfection..
റിമിക് പകരംവെക്കാൻ ആരുമില്ലാമക്കളെ റിമിക് തുല്യം റിമി മാത്രം 😂😂👍👌
Rimi tomiy thannee
പൊളി 💪👍
സൂപ്പർ സൂപ്പർ ഗുഡ് ❤❤❤ ഒന്നും പറയാനില്ല ❤❤ അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤
കുറച്ചു സാദൃശ്യം ഉണ്ട് but rimi Tomy വേറെ ലെവൽ ❤❤
Sound റിമുവിന്റെ തന്നെ ആണ്... ആ പെണ്ണിന്റെ sound ഒട്ടും മാച്ച് അല്ല
സത്യത്തിൽ വലിയ സാമ്യം ഒന്നും തോന്നുന്നില്ല 🤔
Ithilekk PURPLE KOhl meghayeyum koode koottaayrnnu.... Enikkeppozhum meghayude vdo kaanumbo rimiye ormma varum❤
റിമിയെന്നും സൂപ്പർ
റിമി❤❤❤❤❤❤
റിമി ഇഷ്ടം 🌹🌹🌹🌹
Loved the act❤❤❤
❤❤❤❤❤❤❤ same voice and expression , fantastic 👍👍👍👍
Rimi ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘ഒരുപാട് ഇഷ്ടം 😍😍
Really the voice modulation was ditto🙌
റിമിചേച്ചി ഇഷ്ട്ടം 😍😍
റിമിക്കും ഡ്യൂപ്പോ.. അടിപൊളി..
Sound ഒരു രക്ഷയുമില്ല... 👍🏻👍🏻
Sound rimiyude thanneya acting mathramee ulluu
ഒത്തിരി ഒത്തിരി സന്തോഷം
Rimyne othiri estamane ippo ee kurtynem❤️❤️❤️❤️😘
അഭിനയം ലിപ് മൂവ്മെന്റ് സൂപ്പർ
What is less with Rimi to hate her. She is a very talented and outstanding singer.
റിമി ചേച്ചി സൂപ്പർ
Almost the same 👍
Rimu vere level ennalum kollam😊
നേരിട്ട് വന്നപ്പോൾ (filter effect) നല്ല difference