എന്നെകൊണ്ട് റിമിയെ കെട്ടിക്കാൻ അപ്പച്ചന് പ്ലാൻ ഉണ്ടായിരുന്നു !! ചാക്കോച്ചന്റെ വെളിപ്പെടുത്തലുകൾ

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 1,9 тыс.

  • @shantyshanty4317
    @shantyshanty4317 Год назад +6062

    2023ൽ കാണുന്നവർ ഉണ്ടോ....... 💙

  • @sabnadiaries3160
    @sabnadiaries3160 Год назад +1457

    " ഒന്ന് പാല വരെ വന്ന കല്യാണം ആലോചിച്ച് കൂടാരുന്നോ"....
    അതാണ് റിമി😃

    • @RaheemRahee-kk5wf
      @RaheemRahee-kk5wf 9 месяцев назад +6

      Koothichi

    • @diamondgaming7658
      @diamondgaming7658 8 месяцев назад

      ​@@RaheemRahee-kk5wf Ninte Umma theruvu koothichi aruvanikk undaka pundachi mwone ninte ummaye ellarkum koduth nadakuvanenn ortho theruvu veshikk undayavane

    • @MYWORLD-tz5si
      @MYWORLD-tz5si 8 месяцев назад

      ​@@RaheemRahee-kk5wf അത് നിന്റെ ഉമ്മ

    • @Ummakutapes
      @Ummakutapes 6 месяцев назад +3

      ​@@RaheemRahee-kk5wfയെസ്...കൂടിച്ഛി മീൻ ഡാൻസർ

    • @Ummakutapes
      @Ummakutapes 6 месяцев назад

      ​കൂത്തിച്ചി എന്നാൽ ഡാൻസർ എന്നാണർഥം

  • @nisheedashajahan9200
    @nisheedashajahan9200 8 месяцев назад +713

    2024 ൽ കാണുന്ന ഞാൻ... വേറെ ആരെങ്കിലും undo...

  • @drishyaaami9254
    @drishyaaami9254 Год назад +1451

    റിമിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ♥️🙏🌹💯 നിഷ്കളങ്കമായ മനസ്സാണ് അതുകൊണ്ടാണ് ഇങ്ങനെയൊകെ സംസാരിക്കുന്നത് അല്ലാതെ റിമിയെ കുറ്റം പറയുന്നതും കളിയാക്കുനനതും എനിക്ക് ഇഷ്ടമല്ല 🙏🙏

  • @kavitha133
    @kavitha133 Год назад +1306

    2023ഇൽ കാണുന്നവർ ഇവിടെ ഒരു like ഇടണേ 😜😜😜പൊളി റിമി &ചാക്കോ

  • @sivanandhasivadhath3234
    @sivanandhasivadhath3234 Год назад +489

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് റിമിയെ ❤️❤️എന്തൊരു +ve energy 💕💕💕💕

  • @twinklestarkj2704
    @twinklestarkj2704 Год назад +84

    റിമി കുസൃതിക്കാരി റിമിയും ചാക്കോച്ചേട്ടന്നും പൊളിച്ചു.... അന്നും ഇന്നും കണ്ടിട്ടുണ്ട് ഈ പ്രോഗ്രാം...

    • @kamalav.s6566
      @kamalav.s6566 Год назад +1

      ഒന്ന് പോ പെകൊച്ചെ , ഇവളെ കെട്ടാത്തതു മഹാഭാഗ്യം ഛേ ,

    • @twinklestarkj2704
      @twinklestarkj2704 Год назад +2

      @@kamalav.s6566 ആന്റി..... ഞാൻ പറഞ്ഞത് ഈ പ്രോഗ്രാം ഇഷ്ടമായി എന്നാ 😄

  • @emotionsviewpoint8055
    @emotionsviewpoint8055 Год назад +1505

    Climax പൊളിച്ചു 😄😃 റിമിക് പകരം റിമി മാത്രം... Climax.. Repeate അടിച്ചു കാണുന്നവർ 🤣

  • @reshmireshmi808
    @reshmireshmi808 Год назад +305

    ഞാനിപ്പൊഴാ ഇത് കാണുന്നേ സംഭവം പൊളിച്ചു...എന്നെപ്പോലെ വൈകി കണ്ടവർ ഉണ്ടോ.... റിമി ചാക്കോച്ചൻ ഇഷ്ടം ❤️

    • @Abhinrafa
      @Abhinrafa Год назад

      Njanum

    • @henaunni4769
      @henaunni4769 5 месяцев назад

      @@Abhinrafa njan inna kanunne. enthu rasa rimi😍🥰

  • @seenaskylark3227
    @seenaskylark3227 Год назад +327

    ഞാൻ വിചാരിച്ചു ഞാൻ മാത്രമായിരിക്കും 2023ൽ കാണുന്നതെന്നു പക്ഷെ അല്ല 🤣🤣🤣

  • @a___isha4550
    @a___isha4550 Год назад +397

    അയ്യോ നല്ല രസമുണ്ട് കാണാൻ 😍😍റിമി വന്നാൽ full ചിരിപ്പിച്ചേ അടങ്ങൂ 😂😂😂

  • @smithasudhe3888
    @smithasudhe3888 Год назад +255

    ഇത് പോലെ പോസ്സറ്റീവ് ആയിട്ട് വേറെ ആരുണ്ട് 👌👌👌🥰🥰🥰🥰🥰

    • @SumiArtPaintings
      @SumiArtPaintings Год назад +1

      Pearly🥰 rimi🥰

    • @s658-u10
      @s658-u10 Месяц назад

      Pearlykku ethilu ottum score cheyyan pattiyilla.. റിമിയോളം വരുമെന്ന് thonnunilla

  • @josephmv3899
    @josephmv3899 Год назад +88

    കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള റിമി ചേച്ചിയും ഒന്ന് ചമ്മി റിയൽ റൊമാന്റിക് ഹീറോ ചാക്കോച്ചന്റെ മുമ്പിൽ 😜❤️🫵🫵🫵🫵🫵🫵🫵🫵

  • @salutekumarkt5055
    @salutekumarkt5055 Год назад +190

    റിമിക്കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഓർക്കുമ്പോൾ അന്ന് അങ്ങനെയാ ചെയ്തിരുന്നേൽ ആ കൊച്ചിന് നല്ലൊരു ജീവിതം കിട്ടിയേനെ എന്തായാലും പ്രിയ്ക്കു ആ ഭാഗ്യം കിട്ടി ♥️♥️

    • @swamijisoonyan8782
      @swamijisoonyan8782 Год назад +1

      എങ്കിൽ ചാക്കോച്ചൻ തെണ്ടിപ്പോയേനേം....
      😜😜😜😜😜😜😜😜😜

    • @akkientertainments3287
      @akkientertainments3287 10 месяцев назад +1

      ചാക്കോച്ചൻ മണ്ടൻ അല്ല😂

    • @ranipsadasivan7445
      @ranipsadasivan7445 5 месяцев назад +1

      ആ പാവം പയ്യന്റെ ജീവിതം തകർക്കാൻ നിങ്ങൾക്ക് എന്താ ഇത്ര കടി അവളെപ്പോള് അവരതികളെ കെട്ടിയിരുന്ന അവന്റെ ജീവിതം കോഞ്ഞാട്ടയായേനെ

    • @sofiyac3966
      @sofiyac3966 4 месяца назад

      റോയ്സ് ഇപ്പൊ നന്നായിട്ട് ജീവിക്കുന്നുണ്ടല്ലോ

    • @arunv4163
      @arunv4163 4 месяца назад

      രിമികുറ്റിയെ കെട്ടിയിരുന്നങ്കിൽ ജീവിതം കോഞാട്ട ആയിരുന്നെനെ അതാണോ നിങ്ങളെ ആഗ്രഹം

  • @nazeebnazarudeen5638
    @nazeebnazarudeen5638 4 месяца назад +54

    റിമി യെ പോലെ മലയാള്ളതിൽ ഇത്രെയും പോസിറ്റീവ് ആയ വേറെയൊരു ഗായിക ഇല്ല

  • @rameenasardhar9659
    @rameenasardhar9659 Год назад +218

    അഞ്ചു വർഷം മുന്നേ ഇറങ്ങി. പക്ഷെ ഇപ്പോഴാണ് കാണാൻ പറ്റിയത് 😍😍😍.

  • @bijusudarsanan7765
    @bijusudarsanan7765 Год назад +101

    വർഷങ്ങൾ കഴിഞ്ഞു വീണ്ടും കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ

    • @anaafynwa1926
      @anaafynwa1926 Год назад +1

      Why?

    • @Sijus.world.
      @Sijus.world. 9 месяцев назад

      ജോയ്സ്, അവൻ ന്റെ kayyil നിന്ന് റിമി രക്ഷപെട്ടതാ, ഹി is number 1 fraud

  • @devirathi6570
    @devirathi6570 Год назад +83

    റിമി ഒരു സംഭവം തന്നെ.. എന്നും സന്തോഷമയിരിയ്ക്കു... 🙏🏻🙌🙌

  • @afsalakpcm
    @afsalakpcm 6 месяцев назад +51

    എന്തൊക്കെ പറഞ്ഞാലും ഈ പഹയത്തിയുണ്ടല്ലോ... വേറെ ലെവലാണ്

  • @shiniprajith6079
    @shiniprajith6079 Год назад +204

    climax - റിമി അങ്ങ് ഇല്ലാണ്ടായിപ്പോയി 😅❤❤❤❤

  • @nishilaep3391
    @nishilaep3391 Год назад +187

    Rimi is really talented as a stage performer.....Eth situation um athirasakaramyi ethra valya audience undenkilum handle cheyyan she is best....Hats off you Rimi chechi....luv u...

  • @Mimi-dt2wm
    @Mimi-dt2wm Год назад +78

    ഈ പെണ്ണിനെ എനക്കെന്തിഷ്ടാന്നോ 😍😍😍😍

  • @SindhuRajesh-id3ne
    @SindhuRajesh-id3ne 6 месяцев назад +41

    2000ൽ അൽഫോൻസാ കോളജിൽ ബോബൻ ആലുംമൂടൻ വന്നപ്പോൾ റിമി പ്രായം തമ്മിൽ മോഹം നൽകി എന്ന ഗാനം പാടിയതും പേ പ്പർ പറതിവിട്ടത്തും കൂടെ പാടിയ വീണ യെയും എല്ലാം ഇന്നലെ എന്നപോലെ ഓർത്തു പോകുന്നു എന്തുരസമുള്ള നാളുകൾ ഒരിക്കലും തിരിച്ചു കിട്ടാത്ത ദിനങ്ങൾ പിന്നെ ഓർമ ശരിയാണെങ്കിൽ ഒരു വർഷമൊക്കെ കഴിഞ്ഞു ഞാൻ ബസ്സിൽ പോകുമ്പോൾ കോളേജിൽ പോകുന്ന പെൺകുട്ടികൾ തമ്മിൽ പറഞ്ഞു കേട്ട് മീശ മാധവനിലെ ചിങ്ങമാസം എന്ന പാട്ട് റിമി യാണ് പാടിയിരിക്കുന്നത് എന്ന് എന്തൊരു സന്തോഷം ആയി എത്തി കേട്ടപ്പോൾ അതുപോലെ കുഞ്ചാക്കോ കെട്ടിയിരുന്നെങ്കിൽ എന്ന് ഇതുകണ്ടപ്പോൾ വെറുതെ ആഗ്രഹിച്ചുപോയി

    • @rajithamg5272
      @rajithamg5272 Месяц назад

      ഞാനും ആ സമയത്തു പഠിച്ചിരുന്നു

  • @sreedhusidhu8679
    @sreedhusidhu8679 Год назад +75

    വെറുതെ ഒന്ന് കണ്ട് നോക്കി..പക്ഷേ കണ്ട് തീർന്നപോ വല്ലാത്ത സന്തോഷം തോന്നുന്നു❤️❤️❤️❤️❤️

  • @jainjohn6361
    @jainjohn6361 Год назад +173

    മലയാള സിനിമയിൽ ഡാൻസ് ഇഷ്ടപ്പെട്ടു തുടങ്ങിയത് ചക്കൊച്ഛൻ വന്നിട്ടാ ❤❤❤

  • @hairuskitchenvlogs
    @hairuskitchenvlogs Год назад +426

    ഇപ്പോൾ നോക്കുമ്പോൾ അടിപൊളി ജോഡി 🤣🤣

  • @valsajohn111
    @valsajohn111 8 месяцев назад +46

    2024 il kanunnvar undo.

  • @rintujohnheninheynel2922
    @rintujohnheninheynel2922 Год назад +288

    From the beginning to end ,I was smiling like a lunatic.🤣

  • @nusrath9785
    @nusrath9785 Год назад +58

    Rimik ഉള്ള കഴിവ് മറ്റുള്ളവരെ ചിരിപ്പിക്കാൻ പറ്റുന്നത്

  • @RiyasRasiya-jd3hf
    @RiyasRasiya-jd3hf 5 месяцев назад +8

    കുഞ്ചാക്കോ ഒന്ന് മുട്ടിയപ്പോ റിമിയുടെ ആ ഫീലിംഗ്സ് ഓ സൂപ്പർ 😂😂😂😊

  • @RejithaSajith-mb6um
    @RejithaSajith-mb6um 8 месяцев назад +20

    2024 ലിൽ കാണുന്ന ഞാൻ റിമി ചാക്കോച്ചൻ സൂപ്പർ 🥰🥰♥️♥️♥️

  • @adithilakshmi1841
    @adithilakshmi1841 Год назад +56

    ചെറിയൊരു ഇഷ്ടം തോന്നുന്നുണ്ട് അല്ലേ😂😂😂

  • @അവിയുടെസ്വപ്നലോകം

    Chakochante mukham adyam sherikum chuli poyi... rimiyude dialog kett 😂😂😂.This was really hilarious 😄😄😄

  • @Greenhilzzzz
    @Greenhilzzzz Год назад +25

    എത്ര വർഷങ്ങൾ കഴിഞ്ഞാലും പിന്നെയും പിന്നെയും കണ്ടു പോകും ❤️lvu ചാക്കോച്ചാ & റിമി ❤❤❤❤❤

  • @nairs22
    @nairs22 Год назад +135

    When I see Rimi's program first time, I was wondering how a person can spread so much love and laughter around. You were an inspiration to me throughout my life. I adopted your attitude toward life and it paid me back with a lot of memories and friends. I want to see you once and convey my thanks. I also live near Pala . Anyway hope one day I will come and see you with my family.

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 Год назад +143

    റിമി പാവം... ചാക്കോച്ചനെ ഇഷ്ട്ടം ഉണ്ട്....

  • @prakasanmk260
    @prakasanmk260 Год назад +12

    ക്ലൈമാക്സ്‌ സ്ക്രിപ്റ്റ് ൽ ഇല്ല ല്ലേ.. റിമി പൊളിച്ചു.. ചാക്കോച്ചൻ ❤

  • @sassikaladeviks3969
    @sassikaladeviks3969 Год назад +281

    Watched with a smile 😀 love you Rimi & Chakkochan ❤️❤️❤️

    • @kunjuz_2181
      @kunjuz_2181 Год назад

      Athe rimide munpil pearly shhhhhhhhhhhh😅😅😅😅

    • @dr.deepai1930
      @dr.deepai1930 Год назад

      ബട്ട്‌ ഐആം സീ ദിസ്‌ വീഡിയോ ഒൺലി

  • @poochakutty1204
    @poochakutty1204 7 лет назад +129

    Chakochan polichu👍👍👍👍.. Sathya sandanaaya manushyan. Rimi super😘😘

    • @kesiyaann1985
      @kesiyaann1985 7 лет назад

      poochakutty 1 ☺🤗

    • @kuttappialways4u
      @kuttappialways4u 7 лет назад +1

      നിങ്ങളാണോ മറ്റേ രവീന്ദ്രൻ സാറിന്‌ ഫോൺ ചെയ്യാറുള്ള ആ പൂച്ചക്കുട്ടി

    • @rahimanp3875
      @rahimanp3875 6 лет назад

      Jeemeek ekammal

    • @abdurahmanhassanok8426
      @abdurahmanhassanok8426 6 лет назад

      poochakutty 1 kyddu

    • @abdurahmanhassanok8426
      @abdurahmanhassanok8426 6 лет назад

      poochakutty? @rjnkSww gfjirqxxccx 1

  • @varshanandhan5535
    @varshanandhan5535 Год назад +29

    റിമിയും ചക്കൊച്ഛനും 😊😊💕

  • @Darkmist-x6x
    @Darkmist-x6x Год назад +31

    പുള്ളിയെ ഇട്ടു വാട്ടി കൊന്നു 🤣🤣, ആ സമയത്തു തന്നെ പ്രിയ ആയിട്ടു പുള്ളി സെറ്റ് ആയതു കൊണ്ടായിരിക്കും ഇല്ലാരുന്നേൽ കെട്ടിയേനെ 🤣

  • @leorazz2882
    @leorazz2882 9 месяцев назад +5

    2024 വീണ്ടും ഞാൻ വന്നു😂😂😂ചാക്കോച്ചൻ റിമിയുടെ അടുത്ത് അങ്ങ് ഇല്ലാതെ ആയി😅😅😅😅😅

  • @Tastytaleskitchen123
    @Tastytaleskitchen123 Год назад +29

    Sherikkum njn ee program kazhinjittum endhina ilikkunne😁😁

  • @swapnarajeev7078
    @swapnarajeev7078 Год назад +105

    റിമിയ്ക്ക് പകരം റിമി മാത്രം😍😍😍😍

  • @azisworld8766
    @azisworld8766 Год назад +154

    അന്നത്തേക്കൾ കൂടുതൽ സുന്ദരിയല്ലെ ഇന്ന് റിമി 🥰

  • @renjurajuraju4487
    @renjurajuraju4487 9 месяцев назад +30

    2024il kannavar undo

  • @geethasudheer6132
    @geethasudheer6132 Год назад +49

    പാവം റിമി. ടം .... innocent. I lake her very much
    Be happy Rimi, I pray for you dear🥰🥰🥰

  • @susanpalathra7646
    @susanpalathra7646 Год назад +149

    റിമിയെ സമ്മതിച്ചു. ഇത് എത്ര തവണ കണ്ടെന്നോ!

  • @jayasreeanil5809
    @jayasreeanil5809 6 лет назад +8

    ആരും കളിയ്ക്കിയാലും റിമിയുടെ വിൽപവർ അതിശയിപ്പിക്കുന്നതാണ്. അവളുടെ കഴിവ് തന്നെയാണ് ഈ നേട്ടങ്ങളെല്ലാം.

  • @swethas9034
    @swethas9034 Год назад +14

    പാവം റിമി എനിക്ക് ഒത്തിരി ഇഷ്ടാ 💞💞😂

  • @ayishanelufarrazak
    @ayishanelufarrazak Год назад +133

    എന്റെ ഉള്ളിലെ മൃഗത്തെ നാൻ കടിച്ചമർത്തി😄😄😄

  • @anittacs6897
    @anittacs6897 Год назад +10

    എന്തോ ഞാൻ repeat അടിച്ചു കണ്ടു ❤❤❤

  • @Annah.5563
    @Annah.5563 8 месяцев назад +9

    2024 kanunnavar ondooo.... 😂❤️

  • @ShobhanaCk-z8l
    @ShobhanaCk-z8l 2 месяца назад +3

    മനസ് വിഷമിക്കു പപോൾ കാണാൻ പറ്റിയ ഒരു പരിപാടി വീണ്ടും,,,,,, കാണണമെന്ന് വിചാരിക്കും.

  • @619pettu
    @619pettu 7 лет назад +323

    Chakkochante achan kalicha Bluewhale game inte last task aayirikkum

    • @midl4j607
      @midl4j607 7 лет назад +3

      nidhin raj 🤣🤣🤣🤣😂🤣best comment of this video

    • @jollymammen5338
      @jollymammen5338 7 лет назад

      +Midlaj Muhyaddin NB

    • @mvayoob9427
      @mvayoob9427 7 лет назад

      nidhin raj

    • @mvayoob9427
      @mvayoob9427 7 лет назад

      Jolly Mammen

    • @ajuk.r.562
      @ajuk.r.562 7 лет назад

      😆😆😆😆 athu polichu...

  • @നീലമാലാഖ
    @നീലമാലാഖ Год назад +9

    ചാക്കോചനെ ഒരു ചെറിയ ഇഷ്ടം ഉണ്ട് 🥰

  • @muhamedshafi4108
    @muhamedshafi4108 7 лет назад +179

    Sharikum Ee paripadi kandappol rimiyodu bayankara sneham koodi nishkalankayaya oru paavam paalaakaari😂😂

    • @jaasimobmoh6075
      @jaasimobmoh6075 7 лет назад +2

      muhamed shafi paalkari ?

    • @muhamedshafi4108
      @muhamedshafi4108 7 лет назад +1

      jaasi mob moh പാലാക്കാരിയെന്നാട്ടോ
      😂

    • @muhamedshafi4108
      @muhamedshafi4108 7 лет назад +1

      DcruzMON hey njanumoru pennan nammal kaanaathadhine kurichu parayaruth.enik thonnunnilla rimiyoru moshampennanenn.avalinnu vare angineyoru pennayi stagilonnum kandittilla

    • @sasidharaprasadkr2605
      @sasidharaprasadkr2605 6 лет назад

      jaasi mob moh

  • @retheesh284
    @retheesh284 7 лет назад +42

    അപ്പച്ചന്‍ നു അങ്ങിനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു എങ്കില്‍ തീര്‍ച്ചയായും ചാക്കോച്ചനും ഉണ്ടായിരുന്നു കാണണം ആ ആഗ്രഹം ❤ നിങ്ങള്‍ രണ്ടു പേരും ഒന്നിച്ചാലും ഒന്നിച്ചില്ലങ്കിലും നിങ്ങളെ രണ്ടു പേരയും ഞങ്ങള്‍ക്ക് ഇഷ്ടം ആണ് ❤

  • @karthikascreativeworld4705
    @karthikascreativeworld4705 7 лет назад +265

    Don’t know hw many times i hav watched this part wow rimi n chakocha awesome 👏

    • @hidayathhidayathulla5222
      @hidayathhidayathulla5222 7 лет назад +1

      Puttu t.a check ur history

    • @karthikascreativeworld4705
      @karthikascreativeworld4705 7 лет назад +3

      Hidayath Hidayathulla I meant they both r really just amazing I felt lik cing it again n again 😕

    • @hidayathhidayathulla5222
      @hidayathhidayathulla5222 7 лет назад

      Puttu t.a ohh 😀

    • @techaddict3705
      @techaddict3705 7 лет назад

      അതിന് മാത്രം എന്തൊന്നാ ഇതിലുള്ളെ,,,,, ഞാൻ കാണാത്ത എന്തേലും ഇതിലുണ്ടോ,,,എന്നാ ഒന്നും കൂടി കണ്ടു നോക്കട്ടെ....😁

    • @Desertrose296
      @Desertrose296 7 лет назад

      Haha same...

  • @gangamanikandan7490
    @gangamanikandan7490 Год назад +76

    Watched with a smile 😁 throughout.. anybody else???😎

  • @nithink.m496
    @nithink.m496 Год назад +29

    Last seen repeat അടിച്ചു കണ്ടു... 😂😂😂

  • @nasifarazak9878
    @nasifarazak9878 Год назад +11

    നമ്മുടെ പേർളി അല്ലേ അത് 😍😍

    • @SindhuRajesh-id3ne
      @SindhuRajesh-id3ne 6 месяцев назад +1

      റിമിയുടെ മുൻപിൽ പെർളി ഒന്നുമല്ല

  • @shahalakp8463
    @shahalakp8463 Год назад +15

    ഇപോളും കാണുമ്പോൾ വല്ലാത്ത നാണം ആണ് 😂😌

  • @sukupangsukumar3739
    @sukupangsukumar3739 6 лет назад +2

    ചാക്കോച്ചൻ പൊളിച്ചു. പിന്നെ റിമി എപ്പോഴും പൊളിക്കാണല്ലോ.

  • @shefishakkeer8371
    @shefishakkeer8371 Год назад +6

    😊😊 chiri nirthathe kandu.climax polichu.

  • @Sreyasanthakumar
    @Sreyasanthakumar 10 месяцев назад +25

    2024il kanunnavar undo 1:05

  • @Aparna_Remesan
    @Aparna_Remesan Год назад +10

    ഇതൊക്കെ ഇപ്പൊൾ വീണ്ടും കാണുന്നു.❤️😍

  • @rajabworld9179
    @rajabworld9179 Год назад +135

    Rimi is a gem 💎

  • @annapramnabas5325
    @annapramnabas5325 7 лет назад +303

    rimi ninnne sammmathikkkanam....elllareyum kaiyil edukkkanullla kazhiv......sammmathikkathe vayyyaaa....chaakkochaaaa😍😍😍😍

    • @ageshhbk
      @ageshhbk 7 лет назад

      Anna Pramnabas mandatharam paranju

    • @annapramnabas5325
      @annapramnabas5325 7 лет назад +3

      +Akesh as madatharam paranjenkulum kaiyil edukkunnundalllo....chila avathaarakarum paattukaarum und onninum kolllaaathavar....☺

    • @techaddict3705
      @techaddict3705 7 лет назад +2

      എല്ലാരേം എന്നുദ്ദേശിച്ചത്???സ്വയം വിഡ്ഢിയായി ആളുകളുടെ മുന്നിൽ കോപ്രായം കാണിക്കുന്നു.....സത്യം പറയാലോ അറു ബോർ ആണ്.....ഇവളുടെ കാട്ടി കൂട്ടൽ,

    • @ageshhbk
      @ageshhbk 7 лет назад +2

      Tech Addict rimi renjini okke bore adippikkunnu chali adi thanne

    • @annapramnabas5325
      @annapramnabas5325 7 лет назад

      +Tech Addict sorryyyy thaankale udhesichilllla.....😄😄😄😄kurachu pere ......ok?????

  • @pinky1997
    @pinky1997 8 месяцев назад +7

    2024ൽ കാണുന്നവർ ഉണ്ടോ....

  • @shansworldbyshanitha326
    @shansworldbyshanitha326 Год назад +10

    ഞാന്‍ ആദ്യമായി ഇപ്പോള്‍ കണ്ടു, rimi superb.

  • @athulsvlogs4004
    @athulsvlogs4004 Год назад +53

    Watching after so many years rimy chechi 😍😘😘😘love you

  • @sollymathew7484
    @sollymathew7484 Год назад +4

    St. Thomas college ന് അടുത്തുള്ളത് Alphonsa college ആണ്...St. marys college അല്ല St. Marys School ആണ്

  • @JJ-ed1co
    @JJ-ed1co Год назад +5

    Daivam ellaverkum aalukale chiripikan ulla kazhivu kodukilla but Rimmi you got this. Ethu kandapol ente faceil ninnu oru thavana polum chiri manjilla. Ennale kandapol ethe avastha ennum aa chiriku oru mattaum ellathe undu. So I just want to share it. I just love it.

  • @Krish1991
    @Krish1991 7 лет назад +1001

    ഹോ അപകടത്തിൽ നിന്ന് തലനാര് ഇടയിൽ ആണ് ചാക്കോച്ചൻ രക്ഷപ്പെട്ടതു ..
    congrats ബ്രോ..

    • @anuk8244
      @anuk8244 7 лет назад +4

      Kalakki bro

    • @aneesvilayil3436
      @aneesvilayil3436 7 лет назад +1

      pwolichuuu bro

    • @techaddict3705
      @techaddict3705 7 лет назад +21

      ചാക്കോച്ചൻ പ്രാർത്ഥിക്കാൻ പോയിരുന്ന പള്ളി ഏതായിരുന്നോ ആവോ.....😁

    • @improudhindumuslimcristina9789
      @improudhindumuslimcristina9789 7 лет назад

      Railfan Krish Menon polichu

    • @Binumol.P369
      @Binumol.P369 7 лет назад

      Tech Addict 😀😁

  • @MaggieMaggievilson
    @MaggieMaggievilson Месяц назад

    എപ്പോൾ കണ്ടാലും ഇഷ്ട്ടമുള്ള വീഡിയോ... റിമി.... ❤️❤️

  • @chithrasyam1826
    @chithrasyam1826 Год назад +30

    Oh God!!! Ee video njan evideyoke tiranjooo. Rimi and chackochan awesome😘😘😘😘😘

  • @abhiponnus6218
    @abhiponnus6218 Год назад +23

    Chackochanu entho nanam varunnundenn thonnunnu😂

  • @neethukalesh2795
    @neethukalesh2795 Год назад +68

    റിമി, പൊളിച്ച് മുത്തെ 😍💕

  • @karthikavenu8253
    @karthikavenu8253 Год назад +20

    Adipoli climax scence.super

  • @safvanui2844
    @safvanui2844 6 лет назад +15

    Chackocha Rimi Randuperum pwolichu :awesome😍😍😗😗😙😙

  • @FAKE-nu6bq
    @FAKE-nu6bq Год назад +15

    റിമി നിഷ്കളങ്ക അതാണ് അവരുടെ ഭംഗി യും ചിരി

  • @alfinah4545
    @alfinah4545 Год назад +5

    Chackochen forever romantic hero... Epozhum ah smile nthu cute annu ❤❤❤❤❤❤... Rimi 😂😂😂.laste climax ❤😍

  • @crkumariyer3958
    @crkumariyer3958 6 месяцев назад +2

    It is very worth full program for both Loveing both

  • @sheeja942
    @sheeja942 Год назад +5

    കണ്ടാലും കണ്ടാലും പിന്നെയും പിന്നെയും കാണാൻ തോന്നുന്നും.

  • @anithaashraf9460
    @anithaashraf9460 4 дня назад +1

    എനിക്ക് റിമിയെ എന്തിഷ്ടമാണെന്നോ 🥰🥰

  • @nithinraj8720
    @nithinraj8720 6 лет назад +6

    Rimi..great ...
    a huge sense of humar..
    #MIDU MIDUKKI#

  • @dianajohnson3975
    @dianajohnson3975 4 месяца назад +1

    Rimi your programms are adipoli very positive n energetic,very frank too

  • @rajanrajan.p6324
    @rajanrajan.p6324 Год назад +11

    Rimi പൊളിയാണുട്ടോ ❤️❤️👌🏻👌🏻👌🏻

  • @dhanyapradheep778
    @dhanyapradheep778 Год назад +13

    റിമി. സൂപ്പറാ... 😍😍😍😍

  • @rohinijoseph8189
    @rohinijoseph8189 Год назад +22

    Paavam rimi.. oru nishkalanka..😘

  • @MANOJTK-u4m
    @MANOJTK-u4m Год назад +5

    മനസ് ഡൌൺ ആകുമ്പോൾ ഞാൻ റിമിയുടെ പ്രോഗ്രാം കാണും സി ഇൻസ്പിറിങ് ഹേർ attitude ട്ടോ all wiw❤

  • @lechoos...2171
    @lechoos...2171 Год назад +23

    ഇതൊക്കെ റിമിയെകൊണ്ടേ പറ്റൂ... 😀

  • @samkj676
    @samkj676 Год назад +2

    Welcome to the Asianet Channel and film actors and their members this program is very good and glamour I am so happy god bless you thank you

  • @Dark_editz716
    @Dark_editz716 Год назад +12

    റിമിയുടെ ഓരോ തമാശകൾ 😂😂😂

  • @najmamahaboob7438
    @najmamahaboob7438 Год назад +1

    Orupad thavana kandatha❤ennalum ipo vanna veendum onn kanan thonni athanu rimi chechii❤ love uu🥰🥰

  • @harifcv4532
    @harifcv4532 Год назад +27

    For rimy the number of audience doesn't matter.super performance.keep it up.

  • @jaanl2043
    @jaanl2043 Год назад +7

    I love it.. Rimi you the best❤❤❤❤

  • @irshadibrahim2151
    @irshadibrahim2151 7 лет назад +11

    1:20 "ഒന്ന് പാലാ വരെ വന്നു കല്യാണം ആലോചിച്ചു koodarno"...!!!
    Rimik ഇനി ഉറക്കം ഇല്ലാത്ത രാവുകൾ ആയിരിക്കും😂

  • @heerakrishna1595
    @heerakrishna1595 7 месяцев назад +1

    ഇത് 2017 തൊട്ട് 2024 വരെ എല്ലാ വർഷവും ഇടയ്ക്കിടെ കാണുന്ന ഞാൻ😂 റിമി ഇഷ്ടം❤