#ThakarppanComedy

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Watch episode 102 here: bit.ly/2GwwcYX
    Subscribe to Mazhavil Manorama now for your daily entertainment dose :
    www.youtube.com...
    Thakarppan Comedy: Chettanum Girijayum pinne Amminiyum!!!
    Follow us on Facebook:
    / mazhavilmanorama.tv
    Follow us on Twitter: / yourmazhavil
    Follow us on Google Plus: plus.google.co...
    To go to the show playlist: bit.ly/2ERMhsx
    About the show:
    Thakarppan Comedy is Kerala's first complete cinema spoof comedy reality show. Along with famous film's spoofs, 'Thakarppan Comedy' is a full-time entertainer with skit, one man show, tasks, and games. Popular Malayalam serial artists and comedians are the participants of this show.
    The show is hosted by serial actress Stephy Leon. Athmasakhi fame Rayjan Rajan, Chilanka, Streepadham serial Jodi Shelly- Vishnuprasad, Nokkethaadhoorath fame Gopika, Pranayini heroine Sruthibala and other serial actors like Sruthi Lakshmi, Kishor, Shibu Laban and Anshitha are also the part of this comedy show. Thakarppan Comedy airs on all Saturday-Sunday at 9 pm on Mazhavil Manorama.
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiate it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.

Комментарии • 1,2 тыс.

  • @sabithamajeed9046
    @sabithamajeed9046 5 лет назад +765

    ഞാനിത് എത്ര വട്ടം കണ്ടെന്ന് എനിക്ക് തന്നെ പിടുത്തമില്ല
    തുടക്കം മുതൽ ഒടുക്കം വരെ
    ചിരിയോടു ചിരി😂😀😂

    • @whoami9592
      @whoami9592 3 года назад +4

      Me too

    • @shareefmaju4985
      @shareefmaju4985 3 года назад +4

      Njanum

    • @rajeshp3513
      @rajeshp3513 3 года назад +3

      ഈ ചിരി വരാൻ വല്ല മരുന്നും കഴിച്ചിരുന്നോ എനിക് കരച്ചിലവന്നത് വെറുതെ സമയം കളഞ്ഞല്ലോ എന്നോർത്ത്

    • @snehamk9270
      @snehamk9270 3 года назад +1

      Njaanum

    • @snehamk9270
      @snehamk9270 3 года назад +1

      Njaanum

  • @shafnashirin9624
    @shafnashirin9624 4 года назад +64

    അയ്യോ ഞൻ ചിരിച് ചിരിച് ഒരു പരുവം ആയി.😂😂 നല്ല പ്രഫോമൻസ്.😂😂😂സത്യത്തിൽ ചിരി അടക്കി പിടിക്കാൻ കഴിഞ്ഞില്ല 😂😂😂😂 Ufffffff....😂😂😂

  • @nikhilnalinikesavan4754
    @nikhilnalinikesavan4754 4 года назад +317

    ഉല്ലാസ്എട്ടനും അസീസ് ഇക്കയും രശ്മിചേച്ചിയും.. എല്ലാവരും തകർത്തു അഭിനയിച്ചു 👌

  • @vishnucs1994
    @vishnucs1994 11 месяцев назад +300

    2024 anyone😂😅😅😅

  • @nafeesathnafee7804
    @nafeesathnafee7804 3 года назад +105

    അസിസ് ഇക്കാ സൂപ്പർ ആണ് നിങ്ങളുടെ അഭിനയം 👍👍👍👍👍

    • @prasantha5727
      @prasantha5727 3 года назад +1

      👍👍👍👍👍👍

    • @rejinareju8533
      @rejinareju8533 2 года назад +2

      അസീസ് അടിപൊളിയാ

  • @rachanaanil618
    @rachanaanil618 5 лет назад +214

    രശ്മി👍അസീസ്👍
    ഉല്ലാസ് പന്തളം കിടുക്കി👍

    • @prasantha5727
      @prasantha5727 3 года назад +5

      👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @aleenaartkerala947
    @aleenaartkerala947 6 лет назад +2064

    *ഒരാളെ കരയിപ്പിക്കാൻ വളരെ എളുപ്പമാണ് എന്നാൽ ചിരിപ്പിക്കാൻ വളരെ പ്രയാസമാണ് ഈ കലാകാരന്മാർക് എന്റെ ആശംസകൾ*

  • @XoPlanetI
    @XoPlanetI 4 года назад +84

    Ullas is just an unbelievably good comedian and writer. Very natural. It's rare.

  • @nihal.knihal.k985
    @nihal.knihal.k985 4 года назад +95

    2:22 ഇതൊക്ക എങ്ങനെ സാധിക്കുന്നു അളിയാ 😂😂😂😂

  • @bismibismibismi117
    @bismibismibismi117 3 года назад +14

    അസീസ് ഇക്കാനെ സ്റ്റാർ മാജിക്കിൽ വന്നതിന് ശേഷം ഒരുപാട് ഇഷ്ട്ടമായി

  • @cmuneer1597
    @cmuneer1597 6 лет назад +212

    സൂപ്പർ കോമഡി സ്കിറ്റ് 💯👍" ....... സീൽ അടിക്കും" എന്നു പറഞ്ഞപ്പോൾ ലേഡീസ് എല്ലാം എന്തൊരു ചിരിയാ😂

  • @luttaapi2.078
    @luttaapi2.078 3 года назад +560

    ഇപ്പഴും ഇത് കാണുന്നവർ ഉണ്ടോ 🤣🤣🤣🤣 nyce comady azeezikka

    • @prasantha5727
      @prasantha5727 3 года назад +5

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @aw163
      @aw163 3 года назад +4

      ❤️❤️🤭😂

    • @entertainment6435
      @entertainment6435 3 года назад +5

      Ys njn🤣🤣🤣😂😂😂😂

    • @mallugaming7942
      @mallugaming7942 3 года назад +2

      Pinnalla

    • @Namashkar_dostho
      @Namashkar_dostho 2 года назад +3

      2022 ഏപ്രിൽ കാണുന്നു

  • @jishnu.ambakkatt
    @jishnu.ambakkatt 5 лет назад +325

    ഇതൊക്കെ ഇപ്പോഴും കാണുന്ന വരുണ്ടോ
    കിടിലൻ കോമഡി😂😂

  • @anaszayn7966
    @anaszayn7966 4 года назад +43

    എനിക്ക് അതിന്റെ വാലിൽ പിടിച്ചു കറക്കാൻ അറിയാ അല്ലാതേ ഒന്നും അറിയില്ല 🤣

  • @adityaarya3446
    @adityaarya3446 5 лет назад +33

    ഈ അസീസിന്റെ കാര്യം. Super

  • @infinityfight4394
    @infinityfight4394 3 года назад +16

    പശു വായും പൊളിച്ചു നിൽക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ആയല്ലോ🤣

  • @junaidrahman1943
    @junaidrahman1943 5 лет назад +50

    ഏതാ രാഗം. ഇത് രാഗമല്ല രോഗമാണ് തലയിൽ അമിതമായി മുടി വളരുന്ന രോഗം. Polich

  • @sakeerlailam20sakeerlailam99
    @sakeerlailam20sakeerlailam99 4 года назад +59

    അയ്യോ സിരിച്ചു സിരിചു കൊടല് പുറത്ത് ചാടി🤣🤣🤣🤣😆😆😆

  • @namshadnamshu5884
    @namshadnamshu5884 4 года назад +26

    1:24 മത്തെ ഡയലോഗ് super 👌👌

  • @sadikvp2807
    @sadikvp2807 4 года назад +92

    അസീസ് കിടുക്കി തിമർത്തു കലക്കി 👌👌

  • @humorousgamings3622
    @humorousgamings3622 4 года назад +111

    എനിക്ക് അതിന്റെ വാലിൽ പിടിച്ചു കറക്കാൻ അറിയാം അല്ലാതെ കറക്കാൻ അറിയില്ല..... വല്ലാത്ത thugg 🤣🤣

  • @krishnadasma1423
    @krishnadasma1423 6 месяцев назад +1

    12 പ്രാവശ്യം ഇത് കണ്ടു.. എന്നാലും ഇനിയും കാണും. 100 ആയാലും നിർത്താൻ തോന്നില്ല.. ഗംഭീരം.. അതി ഗംഭീരം.. അഭിനേതാക്കൾക്കും അണിയറ ശിൽപ്പികൾക്കും അഭിനന്ദനങ്ങൾ.. നിറഞ്ഞ സന്തോഷത്തോടെ.....

  • @muhammedshans3326
    @muhammedshans3326 2 года назад +28

    2:51 ultimate dailoge

  • @midhunayush6498
    @midhunayush6498 2 года назад +6

    സ്വാമിയായി വരുന്നത് ഒരു ചിരി ബമ്പർ ചിരി പരിപാടിയിലെ ഷാജി വിനോദ് ടീമിലെ വിനോദ് അണ്ണനാണ് 👍👍👍👍👍👍

  • @Bob-cw5zg
    @Bob-cw5zg 3 года назад +47

    അസീസിന്റെ എല്ലാ സ്കിറ്റിലും അവൻ തന്നെ ആദ്യം ചിരിക്കും. പിന്നെയാണ് ഡയലോഗ്.. എന്തോന്നെടേയ് അസീസേ 😂😂

  • @dileepm.s1776
    @dileepm.s1776 6 лет назад +799

    അസിസ് 👌👌👌👌👌

  • @noufalnani5971
    @noufalnani5971 6 лет назад +282

    തുടക്കം മുതൽ ഒടുക്കം വരെ പൊളിച്ച കോമഡി 😍😍😍കുറെ കാലത്തിനു ശേഷം 💃💃💃

  • @darsanaks6c819
    @darsanaks6c819 4 года назад +26

    സൂപ്പർ.അസീസ്.സൂപ്പർ 👌👌👌🏁🏁🏁

  • @jayanremya1069
    @jayanremya1069 5 лет назад +8

    Ennangil nale Mukesh ambaniye kaliyaakkaam anjane aavattu njan 😍😍😍😍I like it😂😂😂😂😃😃😃😀😀😄😅😅

  • @subrumani1716
    @subrumani1716 9 месяцев назад +2

    Ente phonil njan ആകെ ഡൌൺലോഡ് ചെയ്ത ഒരു comedy skit.. എപ്പോ കണ്ടാലും ചിരി വരും. ഇഷ്ടപെട്ട കലാകാരന്മാരുടെ വളരെ നല്ല skit. 💚💚💚🩵🩵🩵

  • @Dari-j4r
    @Dari-j4r 5 лет назад +511

    എന്നങ്കിൽ നാളെ മുതൽ മുകേഷ് അംബാനിയെ കളിയാക്കാം, അങ്ങനാവട്ട് ഞാൻ 😆😆

  • @abhinchembakassery504
    @abhinchembakassery504 3 года назад +2

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു അളിയാ ❤❤❤😍😍😍ആരോ കമ്മഴ്ത്തി വെച്ച ഓട്ടു ഉരുളി... ആള് സിറ്റിവേഷൻ അനുസരിച്ചു പാടൊള്ളു 😜😜😜❤

  • @anandhurr1147
    @anandhurr1147 5 лет назад +43

    എന്റെ പൊന്നോ ഇജ്ജാതി കോമഡി ചിരിച്ചു ചത്തു 😂😂

  • @gayathrisajikumar752
    @gayathrisajikumar752 3 года назад +16

    Azeez ikka, Resmi chei, ullas Chettan പൊളി😙ച്ചു

  • @thamburumanathavady4542
    @thamburumanathavady4542 6 лет назад +79

    അൻഷിതയുടെ ചിരി സൂപ്പർ... 😀😂😂

  • @sheejasheeja9196
    @sheejasheeja9196 3 года назад +10

    പ്രേക്ഷകരുടെ ചിരി കാണുന്ന ഞാൻ 🤣😍😘

  • @KN9Studios
    @KN9Studios 6 лет назад +386

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു അളിയാ🤣🤣🤣

  • @ammubalan5319
    @ammubalan5319 4 года назад +18

    Azeeskane peruthishdam ellarum suuuperayito urakam varumbol chumma kandadanu chirich urakam poyi ful energy 😁😁

  • @ashrafmry1971
    @ashrafmry1971 3 года назад +24

    2021 ൽ കാണുന്ന ഞാൻ.
    അസീസ് വേറെ ലെവലാണ്.. ഉല്ലാസും 😂😂

  • @varnamohan2629
    @varnamohan2629 2 года назад +16

    Atharaa aa Pashunem Thozhuthum Undakkiyeeee TALENTED❤❤❤❤❤❤❤❤❤❤😌👏

  • @unniyettan_2255
    @unniyettan_2255 5 лет назад +11

    Hats off assees ullaas elaraum poluchaduki best comedy of the year..chirichooooopadu theeernu..

  • @gigigeorge7232
    @gigigeorge7232 4 года назад +22

    Azziz oru super performance Anu🌹🌹

  • @abhinav7114
    @abhinav7114 3 года назад +24

    14:52😂😂 എജ്ജാതി😂

  • @adharshsu3632
    @adharshsu3632 3 года назад +12

    12:26 nannayi padunnu aa kalakaran nice comedy

  • @fanboy3260
    @fanboy3260 3 года назад +50

    THIS WAS THE INSANE COMEDY EVER...
    I DIDN'T STOPPED LAUGHED FOR 2hr LMFAO 🤣🤣😋

  • @kiranvinayan8731
    @kiranvinayan8731 2 года назад +4

    എന്താ റ്റിനി, ലെമൻ റ്റീ ഒക്കെ ചോദിച്ചെന്ന് കേറ്റു... നാന്, പ്രിത്തിരാജ്, ഉന്നിമുകുന്ദൻ, അനൂപ് മേനാൻ...🤣🤣🤣 ബാല അവിടെ ഇരിപ്പുണ്ട് ഇത് ഇവിടെ കിടക്കട്ടെ

  • @edgarob
    @edgarob 4 года назад +13

    Binu adimaliyum koode undarunnenkil marana mass ayene...Bollywood il sharukh, salman, aamir khans poleya nammukk malayaikalkk Ullas, Binu adimali, Azeez ennivar

  • @ranjithguru3128
    @ranjithguru3128 5 лет назад +22

    അസിസ് ചേട്ടൻ പൊളിച്ചലേ

  • @sreeragssu
    @sreeragssu 4 года назад +8

    അന്‍ഷിത ചിരിക്കാണോ അട്ടഹസിക്കാണോ, ഒരു ലിമീറ്റ് ഇല്ലേ

  • @arshadbinmubaraq786
    @arshadbinmubaraq786 5 лет назад +126

    നാൻ താൻ പാണ്ടി കാളൈ...👌👌🤣🤣😂😂

  • @jasimchachu777
    @jasimchachu777 2 года назад +4

    13:35 evidannu ulla samshayangalkk ulla uttaram ufff

  • @suharapm5786
    @suharapm5786 3 года назад +7

    Aseeskka oru rakshem laa kidu 👌

  • @yoyonany
    @yoyonany 4 года назад +104

    2020 il kanunnavar indo?

  • @jineeshputhanpurayil2490
    @jineeshputhanpurayil2490 2 года назад +1

    അസീസ് , ഉല്ലാസ് കോമഡികൾ ഇഷ്ടാണ് നിങ്ങടെ ഈ കോമഡി രസംല്ല .... രണ്ടാളെയും ഒരുപാട് ഇഷ്ടവുമാണ്

  • @unique_143_
    @unique_143_ 5 лет назад +456

    ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ

  • @su_BInLAL
    @su_BInLAL 2 года назад +3

    Epozhum ith edakk kannunavar undo..asees ikka🤣❤️‍🔥,Ullas etten 🤣❤️‍🔥: nan than pandi kalle 🐂

  • @mohammedafthab201
    @mohammedafthab201 4 года назад +30

    Aseez as an great comedian

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +9

    *2023 ൽ കാണുന്ന ആരൊക്കെ 😌😌😌😌😌😌😌😌😌😌😌😌😌😌😌*

  • @ribinroy4069
    @ribinroy4069 5 лет назад +17

    All time favorite ullas pandalam😍😘

  • @rishadkudu5455
    @rishadkudu5455 Год назад +2

    Nalle muthal 500 ruppa kodukam... Enthengilum vangi kayichotte 😂😂

  • @bijoyblog294
    @bijoyblog294 2 года назад +7

    ആഹാ സൂപ്പർ സ്കിറ്റ് 😍😍😍😂😂😂🤣🤣🤣🤣😜😜😜😜

  • @nourasmuhammed2647
    @nourasmuhammed2647 5 лет назад +12

    Ullasum Azeezum orumich indel marana mass aayirkum

  • @sunilkochuparambil2069
    @sunilkochuparambil2069 5 лет назад +23

    അയ്യോ!!! ചിരിച്ച് മടുത്തു

  • @rose-wu3oz
    @rose-wu3oz 3 года назад +3

    Super chirichu oru vazhiyayi
    Mashinte pattu kalaki

  • @BILAL-nz3gq
    @BILAL-nz3gq 4 года назад +23

    Azeezkka poli

    • @johna53
      @johna53 11 месяцев назад

      😮😮😅

  • @muhammedvaliyapeediyakkal1493
    @muhammedvaliyapeediyakkal1493 3 года назад +20

    ചേരുംപടി ചേർത്ത very good comady 👍💪🙏😃😃

  • @sufiyansufiyan3397
    @sufiyansufiyan3397 3 года назад +6

    Azeezkkaa muthaaanu😀

  • @vrindabalu9316
    @vrindabalu9316 3 года назад +14

    ഷാനുക്കാ 💗

  • @mohammedshinaj6617
    @mohammedshinaj6617 4 года назад +15

    അസീസ് 👏👏👏👏

  • @Moon-x14-3
    @Moon-x14-3 Месяц назад +7

    2025 anyone

  • @nasarhr9237
    @nasarhr9237 4 года назад +10

    Ente ponn azeezka ninga pwoliyanu 🥰😘😂😂

  • @Minnas_world
    @Minnas_world 5 лет назад +9

    Ullas and azeez pwolliiiiianu

  • @sijinsaji3469
    @sijinsaji3469 4 года назад +13

    Superb really enjoyed it... 😅😅😆😆😆🤣🤣😂😂

  • @ajaykumarkumar6411
    @ajaykumarkumar6411 5 лет назад +4

    കോമഡിയുടെ മെയിൻ ബ്രെയിൻ ഉല്ലാസ് and അസീസ് KIDU

  • @sandeepunni9944
    @sandeepunni9944 10 месяцев назад +6

    2025…arengilm indoooo

  • @meenupriya.v4118
    @meenupriya.v4118 4 года назад +48

    Aseesikkkaaa❤️❤️❤️❤️🔥🔥🔥

  • @sreeragh5794
    @sreeragh5794 4 года назад +8

    Watching at 8:30pm, December 31 2020
    .
    .
    . waiting for next year to come, എല്ലാ mutthukalkkum ente New year ആശംസകൾ. Happy New year 🥳2021🥳

  • @mcgaming2736
    @mcgaming2736 4 года назад +15

    എന്റെ പൊന്നെ 🔥🤣🤣

  • @anoopps6629
    @anoopps6629 3 года назад +2

    ഒരു വെറ്റിലയും അടക്കയും കൊടുത്ത് അതിനെയിങ് വിട് 😁😁..

  • @lijokgeorge7094
    @lijokgeorge7094 5 лет назад +13

    Super comedy....🥰...Music organ vachu chiri....ki...ki....last.....Ella program NUM undu....

  • @manojgeorge613
    @manojgeorge613 4 года назад +10

    adipoli performance chirichu chirichu madathu kore chirichu

  • @m4malayalamtv250
    @m4malayalamtv250 6 лет назад +83

    ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത്

  • @smithan3282
    @smithan3282 3 года назад +3

    എന്നെ ആവോളം ചിരിപ്പിച്ച അതിൽ ഞാൻ നന്ദി പറയുന്നു

  • @Subruz6032
    @Subruz6032 2 года назад

    ഞാൻ ഏറ്റവും കൂടുതൽ പ്രാവിശ്യം കണ്ട skit.. ഇപ്പോഴും കണ്ടാൽ ബോർ അടിക്കാറില്ല. 😍😍

  • @Kotharakkalmoithoottyhaji
    @Kotharakkalmoithoottyhaji 6 лет назад +37

    Naan thaan paandi kaalai😂😂🤭

  • @aloshifrommunnar5040
    @aloshifrommunnar5040 4 года назад +1

    Aa chirikkunnathil thadiyante aduthirikkunnathine kanditt kalikkan thonnuvaa😘

  • @NafeezathulMisriya
    @NafeezathulMisriya 4 года назад +8

    Chirich oru level aayi🤣🤣🤣🤣🤣🤣

  • @infinityfight4394
    @infinityfight4394 3 года назад +1

    പാല് കിട്ടണം എങ്കിൽ ഓർജിനൽ പശുവിനെ കൊണ്ട് വക്കണം 🤣🤣

  • @thaninadans46
    @thaninadans46 5 лет назад +9

    പാൽപ്പൊടി തരുന്ന പശു 😂😂😂

  • @dagger864
    @dagger864 4 года назад +3

    14:53ചന്തിയിൽ സീൽ അടിച്ചുവിടും 😂😂😂

  • @gamegames7957
    @gamegames7957 6 лет назад +18

    Shanukkaaa ❤️

  • @anvarabdul4595
    @anvarabdul4595 5 лет назад +14

    Azeez mass anu 👍👍👍😍😍

  • @yadukrishnan626
    @yadukrishnan626 2 года назад +5

    Rashmichechi vere level🔥🔥

  • @ajayanand5915
    @ajayanand5915 3 года назад +3

    Mash kollam kidilan comedy

  • @princeofparakkal4202
    @princeofparakkal4202 5 лет назад +31

    2.31ഏതാ ആ ഫുട്ബോൾ കളിക്കാൻ വന്ന പെണ്ണ്

  • @ktshajeer
    @ktshajeer 6 лет назад +177

    ഷാനു ഷാനു എന്ന് കാറുന്ന സീരിയോളി പെണ്ണുങ്ങൾ എത്തിയോ

    • @arshdputhoor
      @arshdputhoor 5 лет назад +4

      😅 🤣

    • @RajeevM0380
      @RajeevM0380 5 лет назад +1

      😂 😂 😂

    • @RajeevM0380
      @RajeevM0380 5 лет назад +2

      Hmm... Hmm... ഒരാൾ ഉണ്ട് 😂18 likes um ഉണ്ട്

    • @PM-es1zf
      @PM-es1zf 5 лет назад +7

      ഷാനുന്റെ കൂലി പടകൾ ആണ് എല്ലാം.

    • @mirzmirz136
      @mirzmirz136 5 лет назад +3

      Shanu polialleee😝

  • @shiyasshiyaskh5712
    @shiyasshiyaskh5712 5 лет назад +26

    പാൽപ്പൊടി പശു തരുന്നതെങ്ങനെയാണ് 🐂😀😀

  • @fraps2197
    @fraps2197 6 лет назад +86

    അസിസ് ബായ് കലക്കി

  • @ramshadakk3374
    @ramshadakk3374 5 лет назад +13

    Super comedy 😁😁😍

  • @ribinroy4069
    @ribinroy4069 6 лет назад +6

    Ullas pandalam😍😍😍😍😍😍😍