ബിഗ് ജോസ് വീടിനെ ഇളക്കി മറിച്ച വൈൽഡ് കാർഡ് എൻട്രി - നിയാസ്!!

Поделиться
HTML-код
  • Опубликовано: 16 дек 2022
  • ബിഗ് ജോസ് വീടിനെ ഇളക്കി മറിച്ച വൈൽഡ് കാർഡ് എൻട്രി - നിയാസ്!!
  • РазвлеченияРазвлечения

Комментарии • 378

  • @remyasachukichu4738
    @remyasachukichu4738 3 месяца назад +485

    Big boss 6 ആയപ്പോൾ കാണുന്നവർ ആരൊക്കെ 😊

  • @sherlock3358
    @sherlock3358 Год назад +281

    4:27പുള്ളിക്ക് ഇടാനാണ് അല്ലാതെ പൊതച്ച് കെടക്കാൻ അല്ല🤣🔥..... അസീസ്ക്ക⚡......

  • @ajiths3143
    @ajiths3143 5 месяцев назад +365

    2024 ൽ കാണുന്നവർ ആരൊക്കെ 😊

  • @abimogral7928
    @abimogral7928 Год назад +517

    എന്നും ഇതിന്റെ തട്ട് താണ് തന്നെയിരിക്കും ബെസ്റ്റ് ever

  • @user-jwalakuttan
    @user-jwalakuttan Год назад +3147

    പണ്ട് ഏഷ്യാനെറ്റ് ഒരു വലിയ സംഭവമായിരുന്നു. ഇപ്പോ കൊള്ളില്ല ആർക്കും വേണ്ട

    • @gamexpro858
      @gamexpro858 Год назад +139

      അതെ,വെറും സീരിയൽ 🥹

    • @shyammohanan2286
      @shyammohanan2286 Год назад +15

      . 🤬

    • @unniunni8297
      @unniunni8297 Год назад +128

      ഇപ്പൊ വേശ്യാനെറ്റ്

    • @botarulnidhi-
      @botarulnidhi- Год назад +104

      വർഷം വർഷം.. ഒരു അവാർഡ് ദാന ചടങ്ങ് ഉണ്ടായിരുന്നു.. കൊറോണ വന്നതോടെ... പിന്നെ കാണേണ്ടി വന്നിട്ടില്ല 😄

    • @ajeeshv1444
      @ajeeshv1444 Год назад +88

      24 മണിക്കൂർ സീരിയൽ

  • @meenakshimeenuzz5160
    @meenakshimeenuzz5160 Год назад +406

    Sudheeshettan polichuuu 😅ഒരു ആദിത്യ സനൂപ് ചന്ദ്രനെ താങ്ങാനൊള്ള ഉയിരില്ലെനിക്... സത്യം 🤣🤣🤣🤣

  • @yasirmltr2122
    @yasirmltr2122 Год назад +704

    2023 ൽ ഇ വീഡിയോ കാണുന്നവർ ഉണ്ടൊ.. ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി 😃😃

    • @nrcraft1499
      @nrcraft1499 Год назад +8

      ഇത് കണ്ടിട്ടോ...
      🤔🤔🤔🤔🤔
      ഒരു ചട്ടികഥ 🤭

    • @niya143
      @niya143 Год назад +2

      😄

    • @shazzzaman164
      @shazzzaman164 Год назад +8

      Appo daa chengaayi.. 2022 dec il upload cheytha video 2023 il kanille??
      Immathiri kannappi comment Ella video nte thaye yum ndavum

    • @arshad__zoxx
      @arshad__zoxx Год назад +8

      അല്ലാണ്ട് 2030 ൽ പോയി കാണാൻ പറ്റോ... 🥴

    • @arshad__zoxx
      @arshad__zoxx Год назад +2

      @@shazzzaman164 അത് അങ്ങനെ കൊറേ ലൈക്കോളി കണ്ണാപ്പികൾ 😅

  • @ajbgmworld6787
    @ajbgmworld6787 Год назад +240

    ഷിയാസ്ന്റെ സൗണ്ട് വരെ പക്കാ 😂😂

  • @ansiyaanu9113
    @ansiyaanu9113 Год назад +171

    Asees ikka 😍😍😍

  • @rahulbr7377
    @rahulbr7377 Год назад +136

    Azeez ikka poli😄😄

  • @bijuoman9098
    @bijuoman9098 2 месяца назад +57

    ബിഗ് ബോസ് സീസൺ 6നേക്കൾ ഭേദമാണ് സ്കിറ്റ് കാണുന്നത് 😂

  • @eluminatti4848
    @eluminatti4848 Год назад +42

    അസിസ് ചേട്ടൻ പോളിയാണ്

  • @santhoshalli426
    @santhoshalli426 4 месяца назад +116

    2024 -ൽ കാണുന്നവർ ഒണ്ടോ?

  • @dhanyapriyanka8299
    @dhanyapriyanka8299 5 месяцев назад +33

    Perfect match ആണ് എല്ലാവരും.. ഇതിലും വലിയ ട്രോൾ ഇനി ഇല്ല... 😂😂😂😂

  • @dd-pv1hp
    @dd-pv1hp 10 месяцев назад +35

    അന്നൊക്കെ comedy stars ഇന് standard ഉണ്ടായിരുന്നു ചിരിക്കാനും ഒരുപാട് പേര് മുടങ്ങാതെ കാണുമായിരുന്നു, പിന്നെ അത് ഉണ്ടായില്ല

  • @akshayshivan9171
    @akshayshivan9171 Год назад +257

    Best casting ever

  • @unknown5612
    @unknown5612 Год назад +88

    Adipoli comedy..🤣🤣🤣🤣🤣

  • @charlsmraju5647
    @charlsmraju5647 3 месяца назад +61

    2024 ൽ കാണുന്നവർ ഉണ്ടോ 👏

  • @ArunArun-kh6tt
    @ArunArun-kh6tt Год назад +75

    ഷിയാസ് iam just jockey 😄😄😄😄

  • @ToeHogan
    @ToeHogan Год назад +150

    ഒരു ആദിത്യ സനുപ്പ് ചന്ദ്രനെ താങ്ങാനുള്ള ഉയിരില്ലിനിക്ക് 😂😂😂

  • @maryjosphinjosphin4006
    @maryjosphinjosphin4006 2 месяца назад +5

    ചിരിച്ചിട്ട് കണ്ണ് നിറഞ്ഞു പൊളി ❤️❤️👌👌👌

  • @sudheeshpunalur1790
    @sudheeshpunalur1790 5 месяцев назад +11

    Super hit aaya e script enik ezhudhan pattiyadhilum ningal preshakarude supportinu orupd thanks ❤❤❤❤❤❤

  • @renjithm259
    @renjithm259 Год назад +20

    Aristo sureshnte sound pakka

  • @vinayake775
    @vinayake775 6 месяцев назад +10

    4:28 ijjathy 😂😂

  • @feelthemagicinsideyou2460
    @feelthemagicinsideyou2460 Год назад +7

    Chattiyanu concept
    Mmmm kollam

  • @adarsh.sadarsh241
    @adarsh.sadarsh241 Месяц назад +13

    2026 arenkilum kananenki like adikane 😌

  • @shamnadkanoor9572
    @shamnadkanoor9572 Год назад +103

    പൊളിച്ചു 🤣🤣🤣🤣🤣

  • @pksubash7757
    @pksubash7757 Год назад +13

    Full episode plz 🙏🏼🙏🏼🙏🏼🙏🏼😁🔥

  • @btastudios1298
    @btastudios1298 Год назад +9

    Super ✌️

  • @sharathkumar.k1628
    @sharathkumar.k1628 Год назад +9

    Goooood

  • @ammu5880
    @ammu5880 Год назад +18

    4:28 😂😂🤣🤣

  • @thajthajodamala5390
    @thajthajodamala5390 5 месяцев назад +10

    വർഷം 2024 ആയി.. കാണുന്നു ചിരിക്കുന്നു 😂😂

  • @subinsamu5679
    @subinsamu5679 Год назад +42

    Asees 2:30 😂😂😂

  • @anshishorts6976
    @anshishorts6976 Год назад +29

    Azeez kaa ❤😂

  • @johngce
    @johngce 29 дней назад

    Watching again & again❤❤❤

  • @Mrfacts_ge
    @Mrfacts_ge Год назад +13

    Ithinte okke full episode kaanan enna tha chaiyande

  • @shafeekmc2934
    @shafeekmc2934 Год назад +2

    Polichuuu muthaa 😂😂

  • @adamntium
    @adamntium Год назад +39

    അസീസ്ക്ക 🤣

  • @weekly_777
    @weekly_777 2 месяца назад +2

    ഹരിശ്രീ സുരേഷേട്ടൻ സൂപ്പർ ആയിട്ടുണ്ട്

  • @shameel7776
    @shameel7776 Год назад +6

    Super

  • @real_the_fun3008
    @real_the_fun3008 Год назад +10

    Aditya sanup Chandra ❤❤😂😂😂😂😂😂

  • @toptenknowledge6399
    @toptenknowledge6399 Год назад +193

    No one can beat Asees nedumangad

  • @darling_darling.1994
    @darling_darling.1994 Год назад +18

    ഇങ്ങനെ കോട്ടറും പയിന്റ്ഉം ഇടാതെ Full എപ്പിസോഡ് ഇടൂ

  • @fawasrahman697
    @fawasrahman697 Год назад +5

    Please upload full video

  • @playarmysssssssss7157
    @playarmysssssssss7157 Год назад +10

    Full kanjav🔥

  • @rahulremanan2058
    @rahulremanan2058 3 месяца назад +1

    2:32 seen mone😂😂😂😂

  • @althaf93027
    @althaf93027 Год назад +28

    Best big joss for ever👌👌👌

  • @noufalnoufal8815
    @noufalnoufal8815 Год назад +12

    എനിക്ക് തോന്നുന്നത് asinet ന്യൂസ്‌ നിർത്തലാക്കിയോ എന്നാണ് eveningile 7 mani ന്യൂസ്‌... 🤔🤔🤔ആകെ മൊത്തം total സീരിയൽ നെറ്റ്.. 😄😄😄

  • @AnoopaJoseph-zn8px
    @AnoopaJoseph-zn8px Год назад +3

    #pwoli

  • @josephjose4004
    @josephjose4004 Год назад +13

    Aristo Suresh 🤣🤣🤣🤣

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 9 месяцев назад +7

    സത്യം പറഞ്ഞാൽ ഞാൻ ywpolum ഇത് കാണും 2023👍

  • @user-lk8fq7gl7d
    @user-lk8fq7gl7d 11 месяцев назад

    Ethinte full episode ettal nannayirunnu

  • @neethub.s726
    @neethub.s726 Год назад +15

    Ith full aayi ittarunnel😂😂

  • @robinsartgallery4054
    @robinsartgallery4054 11 месяцев назад +16

    അഴിഞ്ഞാട്ടം ആയിരുന്നു 😂😂

  • @SaM-of90s
    @SaM-of90s 11 месяцев назад +11

    Bb5 ന്റെ അതെ വൈബ്🤣🤣

  • @sandeepsajeevsulatha5877
    @sandeepsajeevsulatha5877 Год назад +13

    Pulliku idaananu pothachu kidakkaanalla 😂

  • @benzy9061
    @benzy9061 Год назад +7

    Azeezkka ❤️

  • @user-sz7xv1ud5f
    @user-sz7xv1ud5f Год назад +72

    Santhosh sir nte sound bigboss nu😂😂😂

  • @filmzilla8507
    @filmzilla8507 Год назад +11

    Assis ikka🔥🔥🔥

  • @user-qp5fx1ds8k
    @user-qp5fx1ds8k Год назад +12

    Kidukki.thimirthu.kalakki.....

  • @salimmsulthan2206
    @salimmsulthan2206 Год назад +6

    flowers asianetine tuki

  • @clintonthomas719
    @clintonthomas719 Год назад

    Pwoli 😂😂😂

  • @hibaskhan8272
    @hibaskhan8272 Год назад +13

    Asianet ipol kanunadh RUclips il mathram, adhum pazhaya nalla parupadikal ayond, ipozhathe programs onninum kollilla Kure pratta serial mathram und , pand enthu pwoli ayrnu

  • @jijeeshjiji2641
    @jijeeshjiji2641 9 месяцев назад +10

    Full കഞ്ചാവ്....😂😂😂

  • @girishsadanandannair8282
    @girishsadanandannair8282 10 месяцев назад +1

    Task da madaya...😁

  • @shynisajeevsajeev5334
    @shynisajeevsajeev5334 Год назад +1

    Rimiyude chiri kollam

  • @tijomathew555
    @tijomathew555 Год назад +7

    😁🔥

  • @srksutube3696
    @srksutube3696 Год назад +9

    പൊളിച്ചുസീസേ

  • @adila8388
    @adila8388 Год назад +6

    Basheer bashi😆

  • @UC_CROPZ
    @UC_CROPZ Год назад +4

    Episode?

  • @thevillagedreams3679
    @thevillagedreams3679 Год назад +13

    ഏഷ്യാനെറ്റ്‌ ബിഗ്‌ബോസ് തുടങ്ങിയതോടെ ആളുകൾ വേറെ ചാനലുകൾ തേടിപോയി....

  • @Shinesp6430
    @Shinesp6430 Год назад +3

    Athe

  • @newgadgets6662
    @newgadgets6662 Год назад +7

    Aseeska❤❤

  • @AbdulRahman-gc6gb
    @AbdulRahman-gc6gb 29 дней назад +2

    റിയാസ് ആയി വന്നവൻ ജിന്റോ യെ പോലുണ്ട്😂

  • @pk-96
    @pk-96 Год назад +10

    Asees😂

  • @If_you_hvae_noticed
    @If_you_hvae_noticed 8 месяцев назад +1

    Asif evidunnu rekshapettallo, bhagyam

  • @muhammadsinank.a6439
    @muhammadsinank.a6439 Год назад +19

    ആലുവ കൊല ചെയ്യപ്പെട്ട 😂😂😂😂😂

  • @imrabbit9950
    @imrabbit9950 Год назад +16

    Comedy stars s1 e153 sep 2018 onam special

  • @santo4988
    @santo4988 Год назад +4

    😂😂🔥

  • @girishsadanandannair8282
    @girishsadanandannair8282 10 месяцев назад

    Enikyum kananam 😁

  • @87MEDIA
    @87MEDIA 3 месяца назад

    ഷിയാസ് ഇഷ്യൂ ന്യൂസ്‌ കണ്ടിട്ട് കാണുന്നു

  • @shihabudheenka3752
    @shihabudheenka3752 11 месяцев назад +2

    ഇതിന്റെ ഫുൾ എപ്പിസോഡ് എങ്ങനെ കിട്ടും

  • @kottayamsajan7144
    @kottayamsajan7144 9 месяцев назад

    സ്ഥലം എവിടെ

  • @sayafsayaf9008
    @sayafsayaf9008 9 месяцев назад +2

    Azzezzz❤

  • @syam5458
    @syam5458 7 месяцев назад +3

    Aseez super aayi varum.. Suraj pole

  • @shabnafsal8266
    @shabnafsal8266 11 месяцев назад +3

    Cmdy stars endh rasayirunu ipo🙂

  • @maheshtk6345
    @maheshtk6345 11 месяцев назад +2

    ❤🎉

  • @tempfrag380
    @tempfrag380 7 месяцев назад +3

    പുള്ളിക് ഇടാൻ ആണ്!പൊതച്ചു കിടക്കാൻ അല്ല 😂🔥

  • @ismailvvismailvv9570
    @ismailvvismailvv9570 Год назад +3

    👍👍😂

  • @vivindadu8275
    @vivindadu8275 10 месяцев назад +7

    I am just Jockey 😂

  • @Anacondasreejith
    @Anacondasreejith Год назад +239

    ഇനിയെങ്കിലും ഇതിൻ്റെ fullepisode upload ചെയ്തുകൂടെ കോപ്പെ....കാലം.കുറെ ആയില്ലേ

  • @botarulnidhi-
    @botarulnidhi- Год назад +7

    😄😄

  • @sarathsaraths5959
    @sarathsaraths5959 2 месяца назад +2

    2024 kanunavar undo😜

  • @sreejiths66
    @sreejiths66 Год назад +5

    Counders on the floor😄

  • @sharunshan3698
    @sharunshan3698 Год назад +6

    Full idaavo?

  • @jithinmurali8369
    @jithinmurali8369 8 месяцев назад

    Pwoli sadanam

  • @AkhilPauk
    @AkhilPauk 2 месяца назад

    Goat ❤

  • @dhavan984
    @dhavan984 Год назад +22

    അവസാനം കൊണ്ട് over ആക്കി 😁

  • @andrewsolaman6136
    @andrewsolaman6136 Год назад +1

    biggboss

  • @munneriritty1296
    @munneriritty1296 9 месяцев назад +2

    azees..🎉🎉🎉