മുട്ടയെ ചൊല്ലിയുള്ള വഴക്ക് ബിഗ് ജോസിനെയും വെറുതെ വിട്ടില്ല..അടി ബഹളം!!

Поделиться
HTML-код
  • Опубликовано: 28 сен 2024
  • മുട്ടയെ ചൊല്ലിയുള്ള വഴക്ക് ബിഗ് ജോസിനെയും വെറുതെ വിട്ടില്ല..അടി ബഹളം!!

Комментарии • 170

  • @bottlecreator7643
    @bottlecreator7643 6 месяцев назад +151

    പുതിയ bigg boss വന്നപ്പോൾ
    വീണ്ടും കാണാൻ തോന്നി ever green HIT🔥😂😂😂😂🤭

  • @soumyasoumyabinu9937
    @soumyasoumyabinu9937 5 месяцев назад +77

    കുളിക്കാത്ത കാര്യം കേട്ടപ്പോൾ ജാസ്മിനെ ഓർമിച്ചവരുണ്ടോ

  • @കാലൻ-ഠ4ഷ
    @കാലൻ-ഠ4ഷ Год назад +110

    വിട്ട് പിടി വിട്ട് പിടി വിട്ട് പിടി 😂😂🤣🤣🤣

  • @apollyon369
    @apollyon369 Год назад +178

    I want my egg back😅 I know everybody's muttas measurement here🤣

  • @hectorhector9798
    @hectorhector9798 6 месяцев назад +6

    പുഞ്ചിരി അടിപൊളി❤

  • @saraths3069
    @saraths3069 Год назад +11

    പുഴുത്ത് കേടാക്കുന്നടി പുഴുത്ത് കെടക്കുന്ന കവാലം അടിച്ചു പൊട്ടിക്കും ആാാ

  • @bindhuj1962
    @bindhuj1962 Год назад +38

    ദിയ സുന 😂❤️

  • @akl18
    @akl18 Год назад +12

    Full video upload cheyyada

  • @saranyaasr2118
    @saranyaasr2118 Год назад +2

    ഇതിന്റെ full undo

  • @Anish-lt3xz
    @Anish-lt3xz Месяц назад

    ഞെക്കി കൊല്ലാതെ കാലാ 😀😀😀😀😀😀😀😀😀

  • @sandyworld360
    @sandyworld360 Год назад +7

    ദിയ സുന 😂

  • @HariKrishnan-kr3wm
    @HariKrishnan-kr3wm Год назад +3

    Full episode kittan enthelum

  • @najiyavp5616
    @najiyavp5616 5 месяцев назад +1

    jasmin😂😂😂 kulikkatha jasminu dedicate cheyyunnu

  • @sherushaikh1216
    @sherushaikh1216 Год назад +9

    Aliyans ronald❤️

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 3 месяца назад

    ATM കാർസ് കുറെ ഉണ്ട്

  • @pramodcea5380
    @pramodcea5380 8 месяцев назад

    Ranji aa parayunna No yude speed😂

  • @dreamsofa5776
    @dreamsofa5776 7 месяцев назад

    Chirichu chathu

  • @sachubro7299
    @sachubro7299 Год назад +2

    I know everybodys muttas measurement here 😂😂😂

  • @siddeeq6660
    @siddeeq6660 3 месяца назад +1

    😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @Mirshadcherkalam
    @Mirshadcherkalam 8 месяцев назад

    Rasheed😂😂😂

  • @lovelysunil-bp5pc
    @lovelysunil-bp5pc 5 месяцев назад

    Season 6😂😂😂

  • @NoushadKalathingal
    @NoushadKalathingal 5 месяцев назад

    Anyone watching 2050😂

  • @irshadirshad-a
    @irshadirshad-a Год назад +3

    🤣🤣🤣👍

  • @salmasalu4017
    @salmasalu4017 Год назад +4

    😅😅😅

  • @shahad3176
    @shahad3176 Год назад +1

    asees ikka 😀😀😀

  • @mubarakkasara1648
    @mubarakkasara1648 Год назад +3

    👍👍👍👍😁😁😁😁😁😁

  • @achun3328
    @achun3328 6 месяцев назад

    ദിയ സുന 😂😂

  • @Dechusss
    @Dechusss 5 месяцев назад +52

    2024 il kaanunnavr evide like adii

  • @hadiasur7116
    @hadiasur7116 Год назад +674

    എന്തായാലും ബിഗ് ബോസ്സിനെക്കാൾ കൊള്ളാം,,ബിഗ് ജോസ് ❤🥰❤🥰

    • @sumeshts6665
      @sumeshts6665 Год назад +5

      സത്യം

    • @hari4816
      @hari4816 Год назад

      ithinte full episode kittan vazhi ondo

    • @hadiasur7116
      @hadiasur7116 Год назад

      @@hari4816 അറിയില്ല 😔😔

    • @kavyakavoos1672
      @kavyakavoos1672 Год назад

      Hotstaril und

    • @AkshayMa-fo1xj
      @AkshayMa-fo1xj 9 месяцев назад

      ​@@kavyakavoos1672episode number ariyumoo

  • @toptenknowledge6399
    @toptenknowledge6399 Год назад +1012

    ഇത്രെയും ഹിറ്റായതും റിപ്പീറ്റ് വാല്യുയുള്ളതുമായ മറ്റൊരു സ്കിറ്റ് മലയാളടെലിവിഷനിൽ വേറെയില്ല

  • @bigzero2911
    @bigzero2911 Год назад +235

    Asianetil തന്നെ ഇത് കാണിക്കുന്നത് ആണ് ഹീറോയിസം 🫢

  • @jayanthinair7560
    @jayanthinair7560 Год назад +183

    ഞാനൊരു പത്തു പ്രാവശ്യം കണ്ടു, ഇനിയും കാണും.
    👌👌👌

  • @aathisvlog9990
    @aathisvlog9990 Год назад +58

    എനിക്ക് എന്റെ മുട്ട മാത്രമല്ല ഇവിടെയുള്ള പലരുടെയും മുട്ട കണ്ടാലറിയാം എജ്ജാതി ഡയലോഗ്😂😂😂😂😝😝😝😝😝😝😝

  • @sudheeshpunalurcomedy
    @sudheeshpunalurcomedy 8 месяцев назад +29

    Ithrayum super hit aaya script enik ezhudhan pattiyadhilum ningal prekshakarude supportinu orupd thanks ❤❤❤❤❤❤❤❤

    • @Laamiyalaami2014
      @Laamiyalaami2014 4 месяца назад

      ഒരു രക്ഷയില്ല കേട്ടോ... 😂😂ചിരിച്ചു മരിച്ചു... എന്നും രാത്രി ഇരുന്ന് ഈ skit കണ്ടു ചിരിക്കും... അതിലെ അഭിനേതാക്കൾ ഒന്നിനൊന്നു മികച്ച അവതരണം

    • @evanrroberto
      @evanrroberto 2 месяца назад

      Its truly amazing bro...

  • @izzmirvaz1469
    @izzmirvaz1469 Год назад +104

    Punchiri Cheechi😂😂😂😂❤️

  • @interstellar9458
    @interstellar9458 Год назад +104

    I want my egg back🤣🤣🤣

  • @charmi-kit_.
    @charmi-kit_. 5 месяцев назад +17

    2024 കാണുന്നവർ ഉണ്ടോ 😊

  • @vishnulalh8273
    @vishnulalh8273 Год назад +118

    കവാല അടിച്ചു ഞാൻ പൊട്ടിക്കും 😂

  • @binusebastian719
    @binusebastian719 Год назад +35

    Ithinakath renjiniyude role cheythirikkunna artist poliyanu

  • @skjkv2429
    @skjkv2429 Год назад +112

    ബിഗ് ബോസിനേക്കാൾ സൂപ്പർ ബിഗ് ജോസ്

  • @ridhariya8141
    @ridhariya8141 Год назад +18

    പുഞ്ചിരി ഹരിദാസ് കളിവീട് സീരിയലിലെ ജോര്‍ജ് കുട്ടി ആണോ🤔🤔🤔🤔🤔

  • @Yuvraj-ytb
    @Yuvraj-ytb Год назад +39

    Real Big Show..Congrates everybody behind this..

  • @achuachu7679
    @achuachu7679 Год назад +90

    മൈക്കാട്കാരി ശാന്ത 😂😂😂😂😂😂

  • @catflowerfish1919
    @catflowerfish1919 Год назад +19

    Ithinte skript❤ ,azees,sanoop chandran,shiyas🔥🔥

  • @juwelbabyuk8806
    @juwelbabyuk8806 Год назад +30

    ഏഷ്യാനെറ്റ്‌ ൽ ഇതു തന്നെ ആണ് സൂപ്പർ

  • @AC_Mathew_Aattirambil
    @AC_Mathew_Aattirambil Год назад +14

    ഇത് ഒരുപാട് പഴയതാണല്ലോ... ഇപ്പോൾ അസീസ് ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്ത് തല നിറച്ച് മുടിയുള്ള ലുക്കിൽ ആണ്.

    • @bushraarshadh7463
      @bushraarshadh7463 Год назад +4

      Ith big boss season firstine comedy skit ayirunu. big bossine kaliyakkiyulla best skit ithayirunu. Pinnedulla seasonile skit onum kollillayirunu. ipo season five thudangarayi.👍

    • @ajmalmuhammed7004
      @ajmalmuhammed7004 Год назад

      ​@@bushraarshadh7463ഇതിന്റെ full കിട്ടാൻ വല്ല വഴിയുമുണ്ടോ

    • @bindhunisha8588
      @bindhunisha8588 6 месяцев назад

      ബിഗ്‌ബോസ് ഫസ്റ്റ് സീസൺ കോമഡി സ്കിറ്റ് ആണിത്

  • @IaMmIcKy-id8ob
    @IaMmIcKy-id8ob 5 месяцев назад +2

    അപ്പോൾ പണ്ടേ ബിഗ്ഗ്‌ബോസ്സിൽ കുളിക്കാറില്ല

  • @arundev204
    @arundev204 Год назад +13

    Not like to me
    I want my egg back
    I know everybody mutta's measurement here😂😂

  • @neethub.s726
    @neethub.s726 Год назад +19

    Why are you ചൊറിയിങ്ങ് me 😂😂

  • @anju343
    @anju343 Год назад +32

    This is not big jose, this is big jocks😄😄😄

  • @jyothishv8836
    @jyothishv8836 Год назад +29

    Ronald മച്ചമ്പിയെ ഇപ്പോഴാണ് മനസിലായത് 😂

  • @imrabbit9950
    @imrabbit9950 Год назад +22

    Comedy stars s1 e153 sep 2018 onam special

  • @vipinbabu7452
    @vipinbabu7452 4 месяца назад +1

    ഇതിലും റിപീറ്റ് വാല്യൂ ഉള്ള skit കാണിച്ച് തെരുന്നവെർക്ക് സമ്മാനം 😅😅😅😅😅

  • @christybabychen8960
    @christybabychen8960 Год назад +30

    സുരേഷ് അനൂപ് അപരൻ 👍

  • @shanoopk8290
    @shanoopk8290 Год назад +7

    ഇത് എത്രാമത്തെ എപ്പിസോഡ് hotstaril തപ്പിയിട്ട് കിട്ടുന്നില്ല

  • @fahadsabees3059
    @fahadsabees3059 Год назад +38

    Riyas character pwoli

    • @JO_es4
      @JO_es4 7 месяцев назад

      Riyas alla shiyasine base aakiyulla charector aan. Body builder avanalle

  • @nisamikr2452
    @nisamikr2452 Год назад +9

    Manalil..mutta puzthan ni antha analiya😂

  • @believeme5783
    @believeme5783 4 месяца назад +2

    4:01😂😂😂

  • @thaslirishas3504
    @thaslirishas3504 5 месяцев назад +1

    ഇത് ഇപ്പോൾ കാണുന്നവർ 😂കുളിക്കാത്ത ജാസ്മിനെ ഓർമ്മ vannu😂

  • @sreejithjsnair2451
    @sreejithjsnair2451 6 месяцев назад +2

    Ithild diyasunaye kandapp rockyye annu ormma varunnatgu

  • @shahida7857
    @shahida7857 5 месяцев назад +1

    Ividullavarellarum ippo s6 il unde😂

  • @nidheeshkallayi8790
    @nidheeshkallayi8790 Год назад +17

    അടിപൊളി 🤣👌

  • @shravanshaiju2498
    @shravanshaiju2498 Год назад +3

    Manalil mutta puzhthinvekkan nee aru anali aaa....🤣🤣🤣🤣

  • @siddeeq6660
    @siddeeq6660 3 месяца назад +1

    😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @abisheksmenon10
    @abisheksmenon10 Год назад +11

    Afeef ikka 🤩🔥😂

  • @vivindadu8275
    @vivindadu8275 Год назад +4

    I know everybody's Motta measurements 😂

  • @thulasidas4534
    @thulasidas4534 Год назад +40

    നമിച്ചു പൊന്നേ

  • @Mirshadcherkalam
    @Mirshadcherkalam 9 месяцев назад +3

    Big Jose..codrakkkeee..🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂

  • @Anjuanjitha45
    @Anjuanjitha45 Год назад +4

    Punjiri super 😂

  • @EPISINISTER
    @EPISINISTER 5 месяцев назад +3

    0:14 jinto💯

    • @Goorr7
      @Goorr7 5 месяцев назад

      😂

    • @Nxtgod7233
      @Nxtgod7233 4 месяца назад

      Ippam jintoyik ann kudthal fan

  • @DslV2022
    @DslV2022 4 месяца назад +2

    സത്യത്തിൽ ഇതാണ് ശരിക്കും നമ്മുടെ മനസും മൈൻഡും ഫ്രീ ആക്കാൻ പറ്റിയ പ്രോഗ്രാം 🙏🙏🙏🙏🙏 👌👌👌👌👌👌👌👌👌👌👌

  • @prajeeshp9347
    @prajeeshp9347 3 месяца назад +1

    Lalettante break..😂😂😂

  • @munnasstream8338
    @munnasstream8338 3 месяца назад

    ഇവിടുത്തെ പലരുടെയും മുട്ട കണ്ടാൽ അറിയാം 😁😁😁😁😁

  • @HemaHema-mj6ow
    @HemaHema-mj6ow 5 месяцев назад

    Ee skit bb 6 ayitt thanne feel cheyunnu.....ellaaam enthu correct annuu

  • @nisamikr2452
    @nisamikr2452 Год назад +4

    Full video kitunilalo

  • @venug2617
    @venug2617 Год назад +4

    തകർത്തു........

  • @unknown5612
    @unknown5612 Год назад +14

    Adipoli🤣🤣🤣🤣🤣

  • @ambadyrampotty7337
    @ambadyrampotty7337 Год назад +4

    ❤superb nalla theme

  • @Anoopnelson
    @Anoopnelson 6 месяцев назад +1

    കുറെ ചിരിച്ചു.

  • @commonuser819
    @commonuser819 Год назад +1

    Ithinte hotstar link or full episode upload akku please

  • @sivaranjskrishna5602
    @sivaranjskrishna5602 Год назад +5

    3:15

  • @LiyaAnnaVinod-ut4iv
    @LiyaAnnaVinod-ut4iv 5 месяцев назад

    Kavalam adich pottikum 😂 yo in bb6

  • @chandranchandran908
    @chandranchandran908 Год назад +3

    Supar 😀😀😀😀😀😀👍👌

  • @rithinkantony3680
    @rithinkantony3680 2 месяца назад

    0:33😂

  • @prabeeshnexoprabeesh5039
    @prabeeshnexoprabeesh5039 2 месяца назад

    😀😀😀

  • @ANOKHY772
    @ANOKHY772 3 месяца назад

    എന്താണ് കവാല 🤔🤔

  • @ajiths5718
    @ajiths5718 Год назад +5

    Adipoli

  • @aparnaappu6689
    @aparnaappu6689 7 месяцев назад +1

    Kiran❤.. Manoj😂

  • @ajscrnr
    @ajscrnr 3 месяца назад

    കാവാല ,, റോക്കി 😂

  • @digiltr8695
    @digiltr8695 4 месяца назад

    ഫ്രേ ഫ്രേ... 🤣🤣

  • @sojishaji3560
    @sojishaji3560 Год назад +6

    Full video undoo

  • @salmaalavudheen6050
    @salmaalavudheen6050 5 месяцев назад

    Big bossinekal powliya😂😂😂

  • @vimaldhar3416
    @vimaldhar3416 Год назад +1

    പെർളി 😄😄😄

  • @Ponnutheworld
    @Ponnutheworld Год назад +1

    Diya sana crct🤣🤣🤣

  • @UC_CROPZ
    @UC_CROPZ Год назад +2

    Episode?

  • @krishnakrish6799
    @krishnakrish6799 5 месяцев назад

    സുന.. 😂😂😂

  • @simladsimlad4064
    @simladsimlad4064 Год назад

    അണലി മൊട്ട ഇടില്ല

  • @akkK-ef3gi
    @akkK-ef3gi 6 месяцев назад

    Full Episode: ruclips.net/video/SKbzUV6OBmw/видео.htmlsi=7lPEIuvcPHrtRaa2

  • @jobinjoseph338
    @jobinjoseph338 Год назад +6

    😁😁😁😁🤣🤣🤣

  • @Subu369-95
    @Subu369-95 Год назад +3

    😁😂🔥