ശരീരത്തില്‍ ഒരു കാന്‍സര്‍ കോശം പോലും വളരാതിരിക്കാന്‍/Dr Jolly Thomson

Поделиться
HTML-код
  • Опубликовано: 28 май 2022
  • ശരീരത്തില്‍ ഒരു കാന്‍സര്‍ കോശം പോലും വളരാതിരിക്കാന്‍/Dr Jolly Thomson
    What Causes Cancer?
    There is no one single cause for cancer. Scientists believe that it is the interaction of many factors together that produces cancer. The factors involved may be genetic, environmental, or constitutional characteristics of the individual.
    Diagnosis, treatment, and prognosis for childhood cancers are different than for adult cancers. The main differences are the survival rate and the cause of the cancer. The overall five-year survival rate for childhood cancer is about 80%, while in adult cancers the survival rate is 68%. This difference is thought to be because childhood cancer is more responsive to therapy and a child can tolerate more aggressive therapy.
    Childhood cancers often occur or begin in the stem cells, which are simple cells capable of producing other types of specialized cells that the body needs. A sporadic (occurs by chance) cell change or mutation is usually what causes childhood cancer. In adults, the type of cell that becomes cancerous is usually an epithelial cell. Epithelial cells line the body cavity and cover the body surface. Cancer occurs from environmental exposures to these cells over time. Adult cancers are sometimes referred to as acquired for this reason.
    Cancer Risk Factors
    As mentioned, some cancers, particularly in adults, have been associated with repetitive exposures or risk factors. A risk factor is anything that may increase a person's chance of developing a disease. A risk factor does not necessarily cause the disease, but it may make the body less resistant to it. The following risk factors and mechanisms have been proposed as contributing to cancer:
    Lifestyle factors. Smoking, a high-fat diet, and working with toxic chemicals are examples of lifestyle choices that may be risk factors for some adult cancers. Most children with cancer, however, are too young to have been exposed to these lifestyle factors for any extended time.
    Family history, inheritance, and genetics may play an important role in some childhood cancers. It is possible for cancer of varying forms to be present more than once in a family. It is unknown in these circumstances if the disease is caused by a genetic mutation, exposure to chemicals near a family's residence, a combination of these factors, or simply coincidence.
    Some genetic disorders. For example, Wiskott-Aldrich and Beckwith-Wiedemann syndrome are known to alter the immune system. The immune system is a complex system that functions to protect our bodies from infection and disease. The bone marrow produces cells that later mature and function as part of the immune system. One theory suggests that the cells in the bone marrow, the stem cells, become damaged or defective, so when they reproduce to make more cells, they make abnormal cells or cancer cells. The cause of the defect in the stem cells could be related to an inherited genetic defect or exposure to a virus or toxin.
    Exposures to certain viruses. Epstein-Barr virus and HIV, the virus that causes AIDS, have been linked to an increased risk of developing certain childhood cancers, such as Hodgkin and non-Hodgkin lymphoma. Possibly, the virus alters a cell in some way. That cell then reproduces an altered cell and, eventually, these alterations become a cancer cell that reproduces more cancer cells.
    Environmental exposures. Pesticides, fertilizers, and power lines have been researched for a direct link to childhood cancers. There has been evidence of cancer occurring among nonrelated children in certain neighborhoods and/or cities. Whether prenatal or infant exposure to these agents causes cancer, or whether it is a coincidence, is unknown.
    Some forms of high-dose chemotherapy and radiation. In some cases, children who have been exposed to these agents may develop a second malignancy later in life. These strong anticancer agents can alter cells and/or the immune system. A second malignancy is a cancer that appears as a result from treatment of a different cancer.
    Cancer Genes
    How do genes affect cancer growth?
    The discovery of certain types of genes that contribute to cancer has been an extremely important development for cancer research. Over 90% of cancers are observed to have some type of genetic alteration. Some of these alterations are inherited, while others are sporadic, which means they occur by chance or occur from environmental exposures (usually over many years).
  • ХоббиХобби

Комментарии • 583

  • @ramakrishnankv
    @ramakrishnankv 2 года назад +497

    വന്നവനെല്ലേ രോഗത്തിന്റെ വേദന അറിയുള്ളു. അല്ലാത്തവർക്ക് അതിനെ പേടിക്കേണ്ട എന്ന് വളരെ ലാഘവത്തോടെ പറയാം.5വർഷം പെയിൻ & പാലിയേറ്റിവിൽ സേവനം ചെയ്യതത്തിന്റെ അടിസ്ഥാനത്തിൽ എനിക്ക് മനസിലായത് ഇതൊരു മാരകരോഗംതന്നെയാന്നെന്നുള്ള വസ്തുതയാണ്. അതുകൊണ്ട് ഇതു വരാതിരിക്കാൻ ശ്രമിക്കുക എന്നുള്ളതാണ് നാം ശ്രദ്ധിക്കേണ്ടത്.90% ത്തിൽ കൂടുതൽ രോഗത്തിനുള്ള സാധ്യത ഉണ്ടാവുന്നത് നമ്മുടെ ഭക്ഷണത്തിൽ നിന്നാണ്ന്നെ വസ്തുത നാം മറന്നുപോവരുത്.

    • @silpa4115
      @silpa4115 2 года назад +69

      എന്റെ വളരെ അടുത്ത ബന്ധു ഒരു നോൺവെജി ഐറ്റം പോലും കഴിക്കില്ല പുറത്ത് നിന്ന് ഒന്നും കഴിക്കില്ല സർബത്ത് പോലും കുടിക്കില്ല കൂടുതൽ കഴിച്ചിരുന്നത് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കായ ചേന കോടപ്പൻ ഇല കറികൾ ആരുന്നു കൂടുതൽ ഇഷ്ടം എന്നിട്ടും ആ പാവത്തിന് കുടലിൽ കാൻസർ ആരുന്നു... അപ്പൊ എന്ത് ഭക്ഷണത്തിന്റെ ആണ്....

    • @zakkiralahlihussain
      @zakkiralahlihussain 2 года назад +15

      @@silpa4115 അത് ഭക്ഷണത്തിന്റെ അല്ല..
      Tention, anxiety, fear, nervousness എന്നിവ കൊണ്ടാണ്.
      സൂര്യ പ്രകാശം കൊള്ളാതെ ജീവിച്ചാൽ cancer വരും..

      ഇത് ഒരു alopathy doctor says

    • @kl-10malappuram4
      @kl-10malappuram4 2 года назад +5

      എന്റെ ആയൽ വാസി പുക യില ഉപയോഗം ഇല്ല അവർക് ഉണ്ടായിരുന്നു 🙄🤲🏻🤲🏻🤲🏻

    • @snehalatha6177
      @snehalatha6177 2 года назад

      U77yu

    • @abdulrahiman9024
      @abdulrahiman9024 2 года назад +1

      @@silpa4115 the

  • @abdulrasakthekkan7465
    @abdulrasakthekkan7465 2 года назад +570

    ക്യാൻസർ മഹാ രോഗം ഒരാൾക്കും വരുത്തരുത് എന്ന് പ്രാർത്ഥിക്കാം

  • @afiafsath7558
    @afiafsath7558 2 года назад +326

    കാൻസർ ആർക്കും വരാതിരിക്കട്ടെ' ഇനി വന്നവർക്ക് എല്ലാം ദൈവം മാറ്റി കൊടുക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം.

    • @calvarymount9490
      @calvarymount9490 2 года назад +3

      ദൈവത്തിന് കാൻസർ വരുത്തണോ മാറ്റാനോ കഴിയില്ല. ചിലകിത്സ ആണ് പ്രധാനം

    • @gaming-with-xy
      @gaming-with-xy 2 года назад +5

      Aameen 🤲🏻🤲🏻🤲🏻

    • @kl.10.kottakkal35
      @kl.10.kottakkal35 2 года назад +2

      ആമീൻ

    • @mubashiramub4545
      @mubashiramub4545 2 года назад +2

      Aameen

    • @katsukibakugou990
      @katsukibakugou990 2 года назад +1

      ആമീൻ

  • @chjaseel3174
    @chjaseel3174 2 года назад +173

    ആർക്കും ഈ മാരക രോഗം വരാതിരിക്കട്ടെ, വന്നവർക്ക് പെട്ടെന്ന് സുഖപ്പെടട്ടെ, കാൻസർ രോഗം പെട്ടെന്ന് മാറുവാൻ ഉള്ള മരുന്നുകൾ കണ്ടു പിടിക്കട്ടെ ദൈവം അതിനു അനുഗ്രഹിക്കട്ടെ

  • @thankamaniayilliam7599
    @thankamaniayilliam7599 2 года назад +40

    ഈ രോഗം ആർക്കും വരാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം. വന്നവരുടെ വിഷമവും വേദനയും കാണാൻ വയ്യ ദൈവം എല്ലാവരെയും രക്ഷിക്കട്ടെ വന്നവരുടെ അസുഖം മാറട്ടെ

    • @sarathkumarkk6609
      @sarathkumarkk6609 2 года назад +1

      ദൈവം ഉണ്ടായിട്ടാണല്ലൊ കൊച്ചു കുട്ടികൾക്ക് പോലും ക്യാൻസർ വരുന്നത്

  • @manojtk8790
    @manojtk8790 2 года назад +45

    വളെരെ സത്യസന്തം ആയ അവതരണം.... ബിസ്സിനെസ്സ് minded ആയി ഉള്ള ഒരു ഡോക്ടർ അല്ല എന്ന് സംശയം ഇല്ല.. Great doctor thank you 🙏

    • @ravicamando517
      @ravicamando517 2 года назад

      ഇവരുടെ അടുത്ത് പോയി നോക്ക്....... പിഴിയും മോനേ..... എന്ന് അനുഭവസ്ഥൻ: ഒപ്പ്

  • @sherintk227
    @sherintk227 2 года назад +216

    സത്യം.. ഞാനും ഒരു കാൻസർ പേഷ്യൻറ് ആണ്. അത് വന്ന വർക്കെ അതിന്റെ വേദന അറിയൂ ഞാൻ കോഴിക്കോട് mvr hsptl ആണ് കാണിക്കുന്നത് 6മാസമായി അൽഹംദുലില്ലാഹ് അവിടുത്തെ ഡ്രീംട്മെന്റ് വളരെ നല്ലതാണ് ഞാൻ ഒരുപാട് ബുദ്ധിമുട്ടിയതാണ് എനിക്ക് ഹൈപ്പക് സർജറി കഴിഞ്ഞത്താണ് ഞാൻ 2വർഷം പാലിയേറ്റിവ് വർക് ചെയ്തതാണ് ഇപ്പൊ എന്റെ പ്രാർത്ഥന ഒരു ശത്രുകൾക് പോലും കാൻസർ വരല്ലേ എന്നാണ് 😰😰

  • @josephvelliam658
    @josephvelliam658 2 года назад +33

    ഞാനും ഒരു കാൻസർ പേഷ്യന്റ് ആണ്
    ആർക്കും വരാതിരിക്കാൻ പ്രാർത്ഥിക്കാം

    • @drminims792
      @drminims792 2 года назад +4

      ഞാനും

    • @divyanair6176
      @divyanair6176 2 года назад +5

      @@drminims792 എത്രയും പെട്ടെന്ന് അസുഖം മാറട്ടെ എന്നു പ്രാർത്ഥിക്കാം..

  • @mesn111
    @mesn111 2 года назад +9

    നല്ല അറിവുകൾ തന്ന ഡോക്ടർക്ക് thanks. 🙏🏻..

  • @sajidsumayya4767
    @sajidsumayya4767 2 года назад +4

    നല്ല ഒരു Doctor എത്ര നന്നായിട്ടാണ് മനസ്സിലാക്കി തരുന്നത്

  • @kunjumolnarayanan1504
    @kunjumolnarayanan1504 2 года назад +13

    Well explained. Thank you so much Dr.Jolly Thomas.God bless you.

  • @iqbanaiqbal8061
    @iqbanaiqbal8061 2 года назад +5

    വളരെ നന്ദി.ഒരുപാട് അറിവ് ലഭിച്ചു.സംസാര രീതി വളരെ മനോഹരമായിരുന്നു.ചിലയിടങ്ങളിൽ ഒരു കവിത ചൊല്ലുന്ന പോലെ തോന്നി.

  • @c.pavithran244
    @c.pavithran244 2 года назад +1

    കാര്യങ്ങൾ വളരെ നന്നായും ,ലളിതമായും പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 года назад +4

    Thanks Doctor for the valuable advices and informations regarding caner deseases and it's instructions.

  • @philominaop38
    @philominaop38 2 года назад +5

    Well explained. Thank you so much.

  • @midhunp3229
    @midhunp3229 2 года назад +3

    വളരെ വ്യക്തമായി എല്ലാം explain ചെയ്തു 👍👍👍❤❤❤🙏🙏🙏

  • @UU_108
    @UU_108 2 года назад +5

    I lost my aunt this Wednesday out of blood cancer...I pray no one else should face it again 🙏

  • @leemajose7202
    @leemajose7202 2 года назад +3

    Ellarkkum manassilakunna reethiyil nannayi paranju thannu thank u dr

  • @nammuandme
    @nammuandme Год назад +13

    അല്ലാഹു കാത്തു രക്ഷക്കട്ടെ 🤲🤲

  • @anjaliramachandran651
    @anjaliramachandran651 2 года назад +5

    Informative Well explained Dr Thanks a lot

  • @marygeorge5573
    @marygeorge5573 2 года назад

    നല്ല ഉപദേശം ' ഞാൻ കാത്തിരുന്നത്. ഇഷ്ടം നന്ദി.🙏🌹🙏🌹🙏

  • @siddikhtm9542
    @siddikhtm9542 2 года назад +10

    വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു തന്നതിന് നന്ദി 👍🏻👌🏻👌🏻

  • @bijucellcity5830
    @bijucellcity5830 2 года назад +1

    വളരെ പ്രധാനപ്പെട്ട അറിവ് പങ്കുവെച്ചതിനു നന്ദി🙏🙏🙏

  • @opabdulnasar2798
    @opabdulnasar2798 2 года назад +2

    നല്ല അവതരണം.
    എല്ലാവർക്കും ഉപകാരപ്പെടട്ടെ

  • @prakhileshkumar4596
    @prakhileshkumar4596 2 года назад

    M'm,yours is a very frank exposition. Thank you so much
    .Hopre to hear from you soon again.

  • @amminimohanan2592
    @amminimohanan2592 2 года назад +4

    Thank you docror good informative വീഡിയോ 👍god bless you ❤❤❤

  • @harin5220
    @harin5220 2 года назад +1

    Very informative, Thank you M'am.

  • @mm2girlie4ever-girl
    @mm2girlie4ever-girl 2 года назад +1

    വളരെ ഇൻഫർമേറ്റീവ് വീഡിയോ thank u doctir

  • @kuttanshrisai6645
    @kuttanshrisai6645 2 года назад +8

    എത്ര വലിയ മാർഗ്ഗദിർദേശം.. 🙏🙏🙏 Thanks MM. 🙏🙏🙏

  • @kb-dy6vo
    @kb-dy6vo 2 года назад +2

    Dr. very good information. thank - you very much.

  • @vijayakumarik1580
    @vijayakumarik1580 2 года назад +8

    Thank you doctor 🙏🙏🌹🌹❤️❤️

  • @jibinbabu5521
    @jibinbabu5521 2 года назад

    വളരെ നല്ലരീതിയിൽ പറഞ്ഞു തന്നു 👍🏼

  • @ramadasnair1266
    @ramadasnair1266 2 года назад +2

    Well explained. Thank u dr.

  • @jayakumar-po6ru
    @jayakumar-po6ru 2 года назад +53

    ആർക്കും വരുത്തരുതേ ഈ രോഗം ദൈവമേ അത്രക്കും മറക്കരോഹമാണ് ഇത്

  • @sreeshmas8184
    @sreeshmas8184 2 года назад +1

    വളരെ നന്ദി madom

  • @sachuakku8528
    @sachuakku8528 2 года назад

    Nalla arivukal thanna doctorinu thanks

  • @basherkp3119
    @basherkp3119 2 года назад

    Thanks Dr.
    First time watching your video
    Very informative
    Thanks a lot.
    God Bless you

  • @ahmednavinbgmi
    @ahmednavinbgmi 2 года назад +6

    Thanks. Doctor. For. Giving. Such. A. Wide. and. Simple. . Explanation....

  • @priyasajeevan3596
    @priyasajeevan3596 2 года назад +2

    Thank you docter.

  • @LifeofNath
    @LifeofNath 2 года назад +3

    Informative video, thank u so much doctor, god bless you

  • @chinnu3566
    @chinnu3566 2 года назад +10

    ആർക്കും വരാതിരിക്കട്ടെ എന്ന് പടച്ചവനോട് ദുആ ചെയ്യാം...😢🤲🏻🤲🏻🤲🏻

    • @joffzz13
      @joffzz13 2 года назад

      നടക്കില്ല എന്ന് അറിഞ്ഞിട്ടും..

  • @sujathas2354
    @sujathas2354 2 года назад +1

    very good presentation thank you very much mam

  • @keraind
    @keraind 2 года назад +6

    വളരെ നല്ല വീഡിയോ ഇതൊക്കെ സ്കൂളികളിൽ കൂടി കാണിക്കണം kjll, ചെറുപ്പത്തിലേ നല്ല ജീവിത ശൈലി രൂപീകരണം നടക്കും

  • @rasiyacheadathupalliyalil1943
    @rasiyacheadathupalliyalil1943 3 месяца назад

    ഉപകാരപ്രദമായ തിരിച്ചറിവുകൾ പക൪ന്നുതന്ന മാഡത്തിനു ഒരുപാടു നന്ദി😊

  • @sijusivan4188
    @sijusivan4188 Год назад +2

    Gave a deeper insight. Thanks dr

  • @riyaskt6527
    @riyaskt6527 2 года назад

    Atleast one Doctor says the truth... congratulations 👏👏

  • @rosammarasamma2783
    @rosammarasamma2783 2 года назад +1

    Thank you God. God bless you

  • @joannewilson977
    @joannewilson977 2 года назад +1

    Very good information. Thank you doctor

  • @shalirajpp4372
    @shalirajpp4372 2 года назад +1

    Thank you madam
    Very informative and eye opening video

  • @lizavarghese150
    @lizavarghese150 2 года назад +1

    God bless you.very informative talk.

  • @satheeshnambully4879
    @satheeshnambully4879 2 года назад +3

    Thank you Doctor for your information

  • @shantyanton3691
    @shantyanton3691 2 года назад

    Very efficient doctor with God's healing power 🙏🙏

  • @SURESHBABU-vy3du
    @SURESHBABU-vy3du 8 месяцев назад +1

    It's a simple at the same time elaborate explanation about primary stage of different cancers very useful for a laymam. Thank you very much ❤❤❤.

  • @lethikasachidanandan3107
    @lethikasachidanandan3107 2 года назад +2

    ഞാൻ ഒരു കാൻസർ patient ആണ്, ഒരു വർഷമായി ചികിത്സയിൽ ആണ്, ഈ രോഗം ആർക്കും വരാതിരിക്കട്ടെ

  • @Sukurtham
    @Sukurtham 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ...

  • @sinivincent1235
    @sinivincent1235 2 года назад +2

    Thank you doctor,,,👍🌹🌷

  • @thesproutbyjini9827
    @thesproutbyjini9827 2 года назад +34

    Well explained..... it is my prayer no one should get this terrible condition 😥🙏🙏🙏🙏

  • @rakeshkumar-zl6uk
    @rakeshkumar-zl6uk 2 года назад

    Very Nicely explained.....
    Its true that Doctors are next to god....Kudos

  • @rajirajesh5961
    @rajirajesh5961 2 года назад +7

    നന്ദി ഡോക്ടർ സന്തോഷം ഈ അറിവ് പകർന്നു തന്നതിൽ

  • @remyas379
    @remyas379 2 года назад +1

    Good information,Thanks Doctor

  • @shajichekkiyil
    @shajichekkiyil 2 года назад +17

    ഒരു നഴ്സറി ടീച്ചറിനെ പോലെ ആണ് ഡോക്ടറുടെ വിവരണം, നന്ദി.

  • @mathaipaul1743
    @mathaipaul1743 2 года назад +3

    Different aspects of the disease well described in simple understanding way A big thank you Dr. Those who can follow will be benefited

  • @Moon123_4
    @Moon123_4 Год назад

    Very good informations.
    Thank you Doctor

  • @anaghaem4195
    @anaghaem4195 2 года назад

    Well Explained Tnk you Doctor

  • @pramodchandradas7072
    @pramodchandradas7072 9 месяцев назад

    Doctor, വളരെ നല്ല നിർദ്ദേശങ്ങൾ.

  • @jayasreeanil288
    @jayasreeanil288 2 года назад +1

    Very good information ma'am

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 2 года назад +1

    Thank you doctor arivu pakarnnu thannathinu

  • @leelammavarghese5654
    @leelammavarghese5654 2 года назад +1

    Good thank you Dr.

  • @sheilakallil6356
    @sheilakallil6356 2 года назад +1

    Dr, I loved your video. God bless you. 🙌 🙏🙏

  • @seleenamichael4271
    @seleenamichael4271 2 года назад +4

    കാൻസർ രോഗി ആയ എനിക്ക് ഇത് ഒത്തിരി ഇൻഫർമേറ്റീവ് ആയി തോന്നി

  • @susanjohn1126
    @susanjohn1126 2 года назад +1

    Thanku dr🙏🙏

  • @1234adarshmg
    @1234adarshmg 2 года назад +2

    Very useful dr

  • @shabeerali663
    @shabeerali663 2 года назад +2

    Dr 🔥 ufffffff ഒരു രക്ഷയുമില്ല 👍

  • @susanthomas7324
    @susanthomas7324 2 года назад +2

    Well explained Dr. Thank you very much

  • @anniejacob1937
    @anniejacob1937 2 года назад +2

    Thank you doctor

  • @nainakutty8013
    @nainakutty8013 2 года назад +1

    Thank you doctor. Very useful information and explained in detail

  • @geethageethasasidharan4089
    @geethageethasasidharan4089 2 года назад +2

    Thanks doctor

  • @muralik3762
    @muralik3762 2 года назад +1

    Thank you doctor 🙏🙏🙏🙏

  • @UshaKumariak
    @UshaKumariak 2 года назад +37

    വളരെ വൃക്താമായി സരളമായി കാരൃങ്ങൾ പറഞ്ഞു തന്നാ doctor ന് വളരെ നന്ദി.

  • @shailavijayan7674
    @shailavijayan7674 2 года назад +1

    Very good information 🙏

  • @sarasammag4349
    @sarasammag4349 2 года назад +1

    Very informative vlog Dr .

  • @ajithkumarv2632
    @ajithkumarv2632 2 года назад

    Very good information thanks Doctor

  • @sreevidhya9912
    @sreevidhya9912 2 года назад

    Thanku. Docter🙏🙏

  • @SweetKitchenSK
    @SweetKitchenSK 2 года назад +1

    Very informative

  • @Salamma_Kannanchira
    @Salamma_Kannanchira 2 года назад

    Very good information, good presentation🙏👍

  • @paarupinki4974
    @paarupinki4974 2 года назад +2

    Thanku 🙏🏻good information👍🏻

  • @michaelaugustine9267
    @michaelaugustine9267 2 года назад +3

    Very informative, God bless you 😍

  • @ansammasebastian1368
    @ansammasebastian1368 2 года назад

    You are great doctor

  • @smithamolpa7046
    @smithamolpa7046 2 года назад +1

    Thanks Dr

  • @kavyaprakash6540
    @kavyaprakash6540 2 года назад +2

    നന്ദി ഉണ്ട് ഡോക്ടർ 😍 എല്ലാം പറഞ്ഞു തന്നതിന് God bless you 🥰

  • @sheilakallil6356
    @sheilakallil6356 2 года назад +3

    Thank you Doctor for your awesome information. 👌 👏🏼

  • @johnykjjoseph2836
    @johnykjjoseph2836 2 года назад +3

    God bless you

  • @shajimonpkshajimonpk9744
    @shajimonpkshajimonpk9744 2 года назад +1

    Thanks doctor 🙏🙏🙏

  • @latheefkoorachundu
    @latheefkoorachundu 2 года назад +3

    Thanks ഡോക്ടർ 🙏👍🏿

  • @sharmilasatheendran1964
    @sharmilasatheendran1964 2 года назад +2

    Good information.thanku mam

  • @ambikamahesh7051
    @ambikamahesh7051 2 года назад +1

    Thank you doctor. Lot of good information.

  • @roydavidkochedathwa5559
    @roydavidkochedathwa5559 2 года назад +5

    Very informative session. Thank you Madam.

  • @rajiprabeen5777
    @rajiprabeen5777 2 года назад +2

    Well explained ,Thank you Doctor

  • @sobhanasobhana199
    @sobhanasobhana199 2 года назад +3

    Thank you doctor
    Very well explained for cancer

  • @usha.r7862
    @usha.r7862 2 года назад

    Thank you doctor good. Information thannathinu