ക്യാൻസർ വരാതെ ജീവിക്കാൻ ഈ നാലു കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിച്ചാൽ മതി | Cancer Varathirikkan
HTML-код
- Опубликовано: 7 фев 2025
- സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/y1bpy9
WhatsApp: wa.link/aueozb
Contact For Booking :
+91 9061 065 812
+91 7012 065 812
Dr. Hamid Muhyidheen, BNYS
Consultant (Functional Medicine),
Q-ONE Hospital
WhatsApp: wa.link/y1bpy9
ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp....
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല
#convo_health #malayalam_health_tips #malayalam_health_tips #cancer_malayalam #cancer_treatment_malayalam #cancer_malayalam_symptoms #cancer_malayalam_class #blood_cancer_malayalam #amashaya_cancer_malayalam
cancer malayalam,
cancer malayalam symptoms,
cancer malayalam class,
cancer malayalam vlog,
cancer malar maruthuvam,
cancer malayalam short film,
cancer malayalam news,
cancer malayalam song,
cancer malayalam review,
cancer varthikkan malayalam,
cancer malayalam dr rajesh kumar,
blood cancer malayalam,
amashaya cancer malayalam,
prostate cancer malayalam,
thyroid cancer malayalam,
വല്ലാതെ വലിച്ചു നീട്ടി പ്പോവാതെ മർമ്മ ത്തിലേക്ക് കടക്കാൻ ഇനിയും ശ്രദ്ധിക്കണേ 😊
Correct
😂
@@JasWorld12😊 18:33 18:33
😝
Exactly
ഈ രോഗം ആർക്കും വരാതെ അള്ളാഹു (sw )കാത്തു രക്ഷിക്കട്ടെ, ആമീൻ
ആമീൻ
കോറണയിലും വെള്ളപ്പൊക്കത്തിലും മുസ്ളീംകളെ അള്ളാഹു രക്ഷിച്ചപോലെ. ലോകത്ത് ഒറ്റ മുസ്ലിം പോലും കൊറോണ വന്ന് മരിച്ചില്ല സ്ലോ ? അതുപോലെ വെള്ള കേരളത്തിൽ പൊക്കത്തിൽ ഒറ്റ മുസ്ലിമിനു പോലും ദുരിതം അനുഭവിക്കേണ്ടി വന്നില്ല ല്ലോ അതു പോലെ അല്ലേ ?
Ameen🤲🤲
Aameen ya rabbal aalameen
Aameen🤲
ക്യാൻസർ എന്ന രോഗം ആർക്കും വരല്ലേ ഈശോയോ എൻ്റെ മാതാവേ
ആരെ എങ്കിലും oralod👍പറഞ്ഞാൽ പോരെ
ചേട്ടൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ചേട്ടന്റെ അപ്പനോട് അമ്മയോടും പറയില്ല @@Mathaitu
Amen
@@abyabraham1368കർത്താവായ ദൈവം എന്ന് ആരെ കുറിച്ചാണ് പറയുന്നത്. മുസ്ലിംകൾ വിശ്വസിക്കുന്ന അല്ലാഹുവിനെ ആണോ..നിങ്ങൾ പറയുന്ന യേശു മുസ്ലിംകൾ പറയുന്ന ഇസാനബിയെയാണ്..അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു..عليه وسلم അവർ മറിയം ബീവി رض ي الله عنه..യുടെ മകനായി ജനിച്ചു...ജിബ്‌രീൽ മാലാഖ വന്നു വയറ്റിൽ ഊതി.അങ്ങിനെ ഗർഭം ഉണ്ടായി എന്നത് എല്ലാവർക്കും അറിയുന്ന ചരിത്രമാണ്... 🙏എന്റെ ചോത്യം ത്രിയെകത്വം എന്ന് നിങ്ങൾ പറയുന്ന സങ്കൽപ്പം എങ്ങിനെ ഏക ദൈവത്തിൽ വരും...🙏1+1+1+3... 1)പിതാവ്, 2)പുത്രൻ.3)പരുഷുദ്ധ ആത്മാവ്..അങ്ങിനെ എങ്കിൽ മാതാവ് ഇല്ലേ.. 🙏.. മുസ്ലിംകൾ വിശ്വസിക്കുന്ന ദൈവത്തിന് ഒരു രൂപമോ ചിത്രമോ ഇല്ലാ... അദൃശ്യ ശക്തിയായി ലോകം നിയന്ത്രിക്കുന്ന അള്ളാഹു എന്നാണ് വിശ്വാസം... 🙏എനിക്ക് നിങ്ങളുടെ സങ്കല്പംങ്ങൾ എന്താണ് എന്ന് അറിയാൻ വേണ്ടിയാണു ചോദിക്കുന്നത്... 🙏
@@abyabraham1368ഇവിടെ ആരാ അപ്പൻ. അമ്മ?🤤
ശത്രുക്കൾക്ക് പോലും വരരുതേ മഹാദേവാ ഓം നമഃ ശിവായ🙏🙏🙏
Nombedutholu
ഒരാൾക്കും ഈ രോഗം ഉണ്ടാവരുതെ ദൈവമെ.
Ara shatru???
@SAFETY ENGINEER fasting.അതു Barathathil പണ്ട് കാലങ്ങളിലെ ചെയ്യുന്ന രീതിയാണ്..അതുതന്നെയാണ് പരിഹാരം..18 മണിക്കൂർ cheyyanam
@@pavithranparamel4387 ippo aarum cheyyunnathu kandittilla.
വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കൾ നമ്മുടെ നാട്ടിൽ നിന്ന് വിദേശങ്ങളിൽ വിൽക്കുന്നു. വിഷമുള്ളത് നമ്മൾക്ക് വിൽക്കുന്നു.
നമ്മുടെ ആരോഗ്യമേഖലയുടേ കൊള്ളരുതായ്മ.
Athanne...nammalku Cancerum...avarkku..Healthum...🙄
18:33
😢
100% shariyannu
സർക്കാരിന്റെ അനാസ്ഥ 🤔
ഗൾഫിൽ മിക്കവാറും ഫുഡ് പ്രോഡക്റ്റും ക്വാളിറ്റി ഉള്ളവയാണ് കാരണം അവിടുത്തെ food safety control വളരെ കർശനമാണ്, അത് ലംഘിക്കുന്ന സപ്ലൈർക്കും സ്ഥാപനങ്ങൾ ക്കും കനത്ത പിഴ ചുമത്തി ബാൻ ചെയ്യുകയും, ഒരു രാഷ്ട്രീയ ഇടപെടലും, കൈകൂലിയും പരിപാടിയും അവിടെ നടക്കുക ഇല്ല, ഇത് വമ്പൻ അയാലും...😃😃
എല്ലാവർക്കും നല്ല ആരോഗ്യം ഉണ്ടാവട്ടെ 🙏🙏
D
S.
ആമീൻ
They sweat a lot and drink plenty of water, that cleans up the body.
❤
ഇന്ത്യയിൽ ഞങ്ങളെ ഭരിക്കുന്ന ഉണ്ണാക്കന്മാരുടെ അറിവോടെ ഭക്ഷണത്തിൽ കെമിക്കൽ മയം വളരെ അധികം ചേർക്കുന്നു. കാൻസർ വരാൻ പ്രധാന കാരണം ഇത് തന്നെയാണ്
തന്നെപ്പോലുള്ള ഉണ്ണാക്കന്മാർക്ക് അങ്ങനെ തോന്നുന്നത് സ്വാഭാവികം മദ്രസ പൊട്ടനായ തനിക്ക് മറ്റൊരു മദ്രസ പൊട്ടന്റെ വീഡിയോ കണ്ടാൽ വലിയ കാര്യമായി തോന്നുന്നത് സ്വാഭാവികം പകൽ ഭക്ഷണം കഴിക്കാതെ രാത്രി മൂക്കു മുട്ടെ തിന്നുന്നത് എന്തു തരം ഫാസ്റ്റിംഗ് ആണ് ഈ വൈദ്യശാസ്ത്ര രംഗത്ത് ഈ ലോകത്തിന് ഇതുവരെ ഈ കാട്ടറബികളുടെ വി ഭാഗത്തിൽനിന്ന് എന്തെങ്കിലും കണ്ടുപിടിത്തങ്ങൾ നൽകിയിട്ടുണ്ടോ😅
It has nothing to do with fasting, It is basically low alcohol and tobacco consumption with anti oxidant spices.
സത്യം നമ്മുടെ food inspection , medicine കമ്പനീസ് , മെനി of our doctors are making us cancerous directly or indirectly , so in fact our governments .
ഖത്തർ രാജാവ് മരിച്ചത് കാൻസർ രോഗം മൂലമാണ് കോയാ
Lakeshore പോലുള്ള ഹോസ്പിറ്റൽ അവിടെ തുടങ്ങിയാൽ അറബികൾക്ക് മൊത്തം കാൻസർ ആകും. അല്ലാതെ ഒന്നുമില്ല.😂
الله
ചെറുതും വലുതുമായ രോഗങ്ങളെ തൊട്ട് എല്ലാവരേയും ക്കാക്കണം
الله
ആമീൻ
Ameen
Ameen
ameen ya rabbal alameen
اامين يارب العالمين
ഇതു തന്നെയാണ് പ്രകൃതിചികിത്സകർ ( പ്രകൃതി ജീവനക്കാർ)പണ്ടു പണ്ടേ പറയുന്ന ഉപവാസം അന്ന് അതിനെ ഗൗനിക്കാതെ ഇരുന്ന ആളോകളിണ് ഇന്ന് ഇത് അംഗീകരിക്കാൻ തയ്യാറായത് സന്തോഷം
In naturopathy fasting allows water juices raw or vegetable juices .For cancer dry fasting more than 12 hrs is required.
@@abdullakuthyala6476 dry fasting is not good at all.
@@Shyamlal-ff1mzAfter listening to the oncologist on the benefits of dry fasting citing various examples your response is amazing. Besides research has proved that it can lower body weight reduce body fat and contribute to improvement in cholesterol blood glucose. Yes of course prolonged dry fasting has side effects like dehydration and those who have kidney problem may be risky.
@@abdullakuthyala6476 Naturopathy യിൽ orthopathy എന്ന വിഭാഗത്തിൽ 16 മണിക്കൂർ fasting പറയുന്നുണ്ട്
എന്റെ അമ്മക്ക് cervic ൽ വന്നു 3rd stage പിന്നെ വയറിൽ 4 th stage ഇപ്പോൾ കൂടി കിടപ്പിലാണ് 😭😭
2012 ജനുവരി ഒന്നാം തിയതി ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തീകരിച്ചു അറബികൾക്ക് ഇടയിൽനിന്നു തിരികെ എത്തിയ വ്യക്തിയാണ്.ഡോക്ടർ ഇവിടെ പറഞ്ഞ കാര്യങ്ങളെ കൂടാതെ,വളരെ പ്രധാനമായ ഒരു കാര്യം കൂടി ഇക്കൂട്ടത്തിൽ വരുന്നുണ്ട്.അവരുടെ ഭക്ഷണത്തിൽ പച്ച ഇലകളും,വേവിക്കാത്ത പച്ചക്കറികൾ വരെയും അവർ നിത്യഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുന്നു.പച്ച ഇലകളുടെ ധാരാളം വകഭേദങ്ങൾ അവിടെ ഉണ്ട്. കസ്സ്,കിയാർ,മൂളി, ഉലുവ ഇല,പാലക്ക് അങ്ങനെ എത്രയോ തരം ഇലയും പച്ചക്കറികളും അവർ ചെറുനാരങ്ങയും സവാളയും ചേർത്ത് കഴിക്കുന്നത് കാണാം.നമ്മുടെ പോഷക ആഹാരക്കുറവു നികത്തി സംരക്ഷിക്കാൻ ഏttaവും നല്ലത് ഇലക്കറികൾ ആണ്.പലതരം ഇലകൾ നാം ഭക്ഷിക്കുമ്പോൾ....എല്ലാ മിനറലുക ളും നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് കിട്ടും.നമ്മൾ തീരെ ശ്രദ്ധിക്കാത്ത കാര്യം ഇലക്കറികൾ ഭക്ഷണ യോഗ്യം ആണെന്ന വസ്തുത മറന്നു പോകുന്നു എന്നതാണ്.കാൻസർനെ തടയാൻ ഇലക്കറികൾ അവശ്യ ഘടകമാണ്.
P
സത്യം. നോൺ വെജ് കഴിക്കുന്നതിനേക്കാൾ കൂടിയ അളവിൽ ഇലകൾ ഉൾപ്പെടുത്തിയ സാലഡ്സ് ഇവർ കഴിക്കാറുണ്ട്
🤲🤲🤲🤲🤲🙏🏼🙏🏼🙏🏼🙏🏼👌👌👌
Sahodara evide tthe elakkarikal kayichal c a varum💯💯🤲🤲🤲🤲🤲
നമ്മൾക്കു കൂടുതൽ രോഗം ഉള്ളത് അവർക്കു ആണ് home care വർജ് ചൈയുന്ന എനികി ഓരോ വീട്ടിലും പോകുമ്പ്പോൾ അത് മനസിൽ ആക്കും ഷുഗർ ബിപി എല്ലാവർക്കും. തന്നെ ഉണ്ട്
അറബ് നാട്ടിൽ ലഭിക്കുന്ന എല്ലാ സാധനങ്ങളും കെമിക്കൽ ഇല്ലാത്തതാണ് എന്നാൽ നമ്മുടെ നാട്ടിൽ വെറും കെമിക്കൽ ആണ്.
ഒലക്ക
2 വര്‍ഷം മുമ്പ് കൊന്ന കൊയിലാണ്ടി
1masam മുമ്പ് പിടിച്ച മീന്‍
അവിടെ chaking ഉണ്ട് ഇവിടെ അതില്ല
Athum malabari sale cheyyum malabari buy cheyyum .Arabs fresh fish expensive and can afford to buy@@thajudheen7363
സംസാരിച്ച് വലിച്ച് നീട്ടുന്നത് വളരെ അരോചകമാണ് സഹോദരാ. ഒരു കാരൃം പറയാന്‍ ഇത്ര സമയമെടുക്കുന്നത് വീഡിയോയുടെ മര്‍മ്മം കളയുന്നതാണ്.
True.. Should come to the point.. Time is precious for all..
Yes
ദാനം കിട്ടിയ വിലയേറിയ പശു അല്ലെ? അതും അപൂർവ ഇനം! എന്നിട്ടും ദാതാവിനെ പുകഴ്ത്തേണ്ടതിനു പകരം...... 😄
M വര്ഗീസ്.
6
Make 2 speed bro
നല്ല കാരൃം ഈ ഡോക്ടറെ ദൈവം അനുഗ്രഹികടേ ആരികൂ വരാതിരിക്കടെ
എന്റ അമ്മക്ക് ആദ്യം ബ്രേസ്റ് ഇൽ വന്നു അന്ന് 47 വയസു പിന്നെ ലലങ്സ് 64 വയസു ഉള്ളപ്പോൾ. ഒരുപാടു കഷ്ടപ്പെട്ട്. ഇപ്പോൾ 78 വയസു ഉണ്ട്. അമ്മയുടെ പ്രാർത്ഥനയും പൈസയും ഫുഡ് കണ്ട്രോൾ കൊണ്ട് ഇപ്പോളും ജീവിക്കുന്നു.
കീമോ ചെയ്താൽ വീണ്ടും വരുമോ
എന്റെ അമ്മയ്ക്കും cancer ആണ്. ദൈവമേ അമ്മയെ കാത്തോണേ 🙏
@@smitha8357 pray to God give her chemical free good
Ethinoru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
@@diamondbabys3607 ethin oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
എന്തു തന്നെ ആയാലും അറബികൾ കെമിക്കൽ ഇല്ലാത്ത ആഹാരങ്ങൾ ആണ് ഗൾഫിൽ കിട്ടുന്നത് കഴിക്കുന്നതും നമ്മുടെ രാജ്യത്തു കിട്ടുന്ന ആഹാര പഥാർത്ഥങ്ങൾ തന്നെ ആണ് കാൻസർ ഉണ്ടാകുന്നത്
Correct
Ys
60 ശതമാനം ക്യാൻസറും ഒരു കാരണവും ഇല്ലാതെ വെറുതെ ഉണ്ടാകുന്നതാണ് ആഹാരത്തിലെ കെമിക്കൽ എന്നത് കീടനാശി എന്നായിരിക്കും ഉദ്ദേശിച്ചെതെങ്കിൽ ക്യാൻസറിൻ്റെ ആദ്യത്തെ 20 കാരണങ്ങളിൽ കീടനാശിനി ഇല്ല എല്ലാ കീടനാശിനികളും കഴുകിയാൽ പോകും ഇല്ലെങ്കിൽ വേവിക്കുമ്പോൾ ഇല്ലാതാകും
Yes
ക്റക്ട
ഖുറാനിൽ അള്ളാഹു നിർബന്ധമാക്കിയ 5 കാര്യങ്ങളിൽ 30 നോമ്പും നബി സ ആ നിർകാർഷിക്കുന്ന ആഴ്‌ചയിലെയും മാസങ്ങളിൽ ഉള്ള നോമ്പുകളും അധ്മിയ വിജയം ഉണ്ടാകുന്നതിനൊപ്പം ഈ ലോക ജീവിത ഗുണങ്ങളും ഉണ്ട് 8:06
എന്നിട്ട് എന്നിട്ട് മുഹമ്മദ് നബി എങ്ങിനെയാണ് മരിച്ചത്?😅
@@basheer9034
മനുഷ്യനായത് കൊണ്ട്.
😅😅😅 കുർആൻ നോമ്പ് തെറ്റായ രീതിയിൽ ആണ് എടുക്കുന്നത് കോയ,വെള്ളം കുടിക്കാതെ എടുക്കുന്ന രീതി തെറ്റാണ്😅😅😅
ഇഹ ലോക ജീവിതത്തിൽ നോമ്പ് എടുക്കുന്നവനും തമ്മിൽ എന്തെങ്കിലും വ്യത്യാസം പറയാൻ കഴിയുമോ?
@@user-to3nv9hc9q 100℅ sathyam
Madrassa pottan 90℅ time um avante potta mathathe veluppikkaaan aa nokkunnath
Doctor പറയുന്നത് ശാസ്ത്രീയമായി ശെരിയാണെങ്കിലും പ്രധാനമായും അവർ കഴിക്കുന്ന ഭക്ഷണം ഹലാൽ ആണ് എന്നുള്ളതാണ് വാസ്തവം.
ഞാൻ ഇപ്പോൾ ലണ്ടനിൽ ആണ്, നമ്മുടെ നാടുകളിൽ അല്ലെങ്കിൽ middle ഈസ്റ്റിലൊന്നും കേട്ടുകേൾവിപോലും ഇല്ലാത്ത ഓരോ രോഗങ്ങൾ ആണ് ഇവിടെ, അമിതമായ pork ഉപയോഗം അതിനു കാരണമായിതീരുന്നുണ്ടോ എന്ന് തോന്നി പോകുന്നു.
എന്തായാലും നല്ല അറിവ് പങ്കുവെച്ചതിനു നന്ദി
മനുഷ്യൻ പല ജാതിയിൽ പെട്ടവരാണ് കേരളത്തിൽ പ്രായമായവരിൽ എത്രയോ പേർക്ക് ഷുകർ ഇല്ല
രോഗങ്ങളില്ല ഇവർ മധുരം കൂടുതൽ കഴിയ്ക്കുന്നവരാണ് മനുഷ്യന്റെ ജാതി വ്യത്യസത്തിൽ രോഗപ്രതിരോധം വ്യത്യസമുണ്ട് ഒരേ ഇനത്തിലും ചക്കയും മാങ്ങയും ഈ വ്യത്യസം
കാണാം
മനുഷ്യർ പല ജതിയുമാണ് ശരി ആണ് പെണ്ണ് എന്ന രണ്ട് ജാതിയെ മാത്രം ഭഗവാൻ ദൃഷടിച്ചു ഭൂമിയിലേക്ക് വിട്ടു അതിൽ ദുഖങ്ങളും ദുരിദങ്ങളം അനുഭവിക്കുന്ന നമ്മൾ അത് എല്ലാം അനുഭവിക്കുന്നു ഭഗവാൻ്റെ മുന്നിൽ നമ്മൾ ഒരു ജാതി ഒരു മതം ഒരു ദൈവം ഇന്നും ജാതി മതം നോക്കുന്നി വിഡികളുണ്ടേ ഭഗമാൻ നമുക്ക് ഒരു ദുഖവും തരുന്നില്ല എല്ലാം നമ്മടെ ഡ്രാമ ശംഭേ മഹാദേവ
ഞാൻ വോളിയം സ്പീഡ് 1×5 ഇട്ട് മുഴുവൻ കേട്ടു ഡോക്ടർ വളരെ നന്ദി , ഉപകാരപ്രദമായ അറിവുകൾ പങ്ക് വെച്ചതിന്
Im working in middle east almost 15years many many cancer patients are here
കൂടുതൽ സമയം വേസ്റ്റ് ആക്കാതെ ചുരുക്കി പറഞ്ഞൽ നല്ലത്.
വിഷയം വല്ലാതെ ദീർഘ മായി കൊണ്ടുപോകുന്നു. കൂടാതെ " അല്ലെങ്കിൽ " പ്രയോഗവും കൂടുതൽ ആണ്..
Repeating too much
EXCELLENT explanation and information. Thanks doctor
ഇതൊന്നും കഴിക്കാതെ നാച്ചുറൽ ഫുഡ് കഴിച്ച എന്റെ പെങ്ങൾക്ക് lungs കാൻസർ വന്നു. ഇതിന് എന്തു ചെയ്യും. ഇതിലൊന്നും കാര്യം ഇല്ല. ആഗ്രഹമുള്ളത് കഴിക്കുക
Good subject. But it is Too lagging 😢,
നമ്മുടഅറബ് നാടുകളിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങൾ കെമിക്കൽ കുറഞ്ഞതാണ്.😌
നമ്മുടെ നാട്ടിൽ ഒരു മിടായി മായം ചേർക്കാത്തത് കിട്ടാനുണ്ടോ.. M🤨
Athinu mittayi ennath evidunu vangi kazhichalum arogyathinu kedanu
Correct
Correct
Enna palaharam angana thanna
അറബ് ജനത അല്ലെങ്കിൽ അറബികൾ എന്ന് പറയാൻ താങ്കൾക്ക് മടിയുള്ളത് പോലെ Feel ചെയ്തു സംസാരത്തിൽ
ആ ഒരു കൂട്ടർ എന്ന് അഭിസംബോധന ചെയ്യുന്നത് കേൾക്കാം, എന്തിന് താങ്കൾക്കു അവരിൽ നിന്ന്
നല്ലതാണെന്ന് തോന്നിയ കാര്യം പറയാൻ തോന്നിയത് നല്ലതായത് കൊണ്ടല്ലേ?
ഇത് മിക്ക Dr പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അവർ അറബികൾ എന്ന് പറയാൻ മടിക്കാറില്ല
ഏറ്റവും നല്ല അറിവ് പറയുമ്പോൾ ആരെയും പേടിക്കാതെ പറയുക
Thanks 🤝
Valichu,nneetti
First thing is gcc maintain high quality on food standards.
Yes absolutely correct
Very neat and govt is always checking the quality of food
Valichu neetalle 🙏🏻
നിങ്ങളുടെ വ്യൂവേഴ്സും കുറയും
നിങ്ങൾക് കേൾക്കാൻ ഉള്ള ക്ഷെമയില്ല 😂വിശദമായിട്ട് കാര്യങ്ങൾ അറിയണം
എന്റെ നിരീക്ഷണത്തിൽ അറബികൾ മലയാളികളെ പോലെ ചൂടുള്ള പ്രേത്യേകിച്ചു കഠിന ചൂടുള്ള വെള്ളവും ഭക്ഷണവും കഴിക്കാറില്ല . ചൂടുള്ള ഭക്ഷണവും വെള്ളവും ക്യാൻസറിന് കരണമാകുന്നുണ്ടോ എന്ന് പഠനവിധേയമാക്കണം
ഇവിടെയും മായം
ചേർക്കുന്നതിൻ്റ ഉറവിടം കണ്ടെത്തി കടുത്ത ശിക്ഷ നൽകിയാൽ ഒരു പരിധിവരെ കാൻസറിനെ ചെറുക്കാം
പറ്റില്ല, ഇവിടെ അങ്ങനെ ഒരു നിയമം ഉണ്ടാക്കിയാൽ ആദ്യം അകത്താവുന്നത് കുറെ കൃഷിക്കാരായിരിക്കും! ഒരു അടിസ്ഥാനവുമില്ലാത്ത വളപ്രയോഗവും കീടനാശിനി പ്രയോഗവും. വിളവെടപ്പിനു തൊട്ടു മുൻപു വരെ വിഷ പ്രയോഗം നടത്തും. വ്യാപാരാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന മിക്കവരും ഇങ്ങനെയൊക്കെയാണ്. പറയുമ്പോൾ അവർ നാടിനെ തീറ്റിപ്പോറ്റുന്നവരാണെന്ന ഖ്യാതിയും!
അപ്പോൾ r c c hospitals and their income കിട്ടില്ലല്ലോ.
Adhaym cig upayogam kurakk
@@Pradeep.E gulf country chemical add cheyda agriculture export cheyunad arabigal food kazhich kazhinjitte avare Ila karigalum koottum innathe avarke cancer undo ❓
പതിനെട്ട് വർഷം സ്ഔദി അറേബ്യയിൽ ജോലി ചെയ്ത്. ജീവിച്ചിരുന്ന ഒരു വ്യക്തിയാണ് ഞാൻ.
സത്യത്തിൽ അവരുടെ ഭക്ഷണരീതി കണ്ടാൽ
നമ്മൾ ഭയപ്പെട്ടുപോകും.
ഭക്ഷപദാർത്ഥങ്ങളുടെ
മൂല്യനിർണയം വളരെ
ശക്തമായ നിയമം ഉള്ള രാജ്യവും, ഗവൺമെന്റും
ആണ്.ആ സംസ്കാരവും
എത്തിക്സും വേറെ ലെവലാണ്.താരതമ്യം ചെയ്യാതിരിക്കുന്നതാവും ഭേദം.ഇപ്പോഴത്തെ അവസ്ഥ
അറിയില്ല.15 വർഷം മുൻപു വരെ സാക്ഷിയാണ് ഞാൻ.
ഡോക്ടർ പറഞ്ഞത് സത്യമാണ്.
അറബികൾ ധാരാളാമായി ഒലിവ് ഓയിൽ ഉപയോഗിക്കുന്നൂ
Good content. Here extra magnitude of conditioned aversion is regarding peoples personal liberties rather than food quality safety related matters. Thermodynamics variation or entropy related reasons, magnetic flux related variation, oxidation variation, postures inluding sleep postures and compression variation, hormones like adrenalin and metabolism variation , energy level of individual and tissue repairing mechanism variation inluding abnormal triggers, brain centres and impulse channels variation relevant to tissues etc also may be studied in correlation.
അറബികൾക്ക് മനക്കരുത്ത് കൂടുതലാണ് രോഗം വന്നാലും അതിനെ നേരിടാൻ ഞാൻ കണ്ടോട് തോളം പേഷ്യൻസ് അനുഭവം വച്ച്
Thank you verymuch Dr..its very useful information stay blessed
Midileeste അവടെ ഏറ്റവും മികച്ച food prodct കിട്ടും ഇല്ലെങ്കില്‍ പൂട്ടി പോവേണ്ടി വരും
Ellathikum mayam thanneya sunflower oil packet fud ellathimum chemical cherunnakond kedakathe irikkune
ഗൾഫ് രാജ്യങ്ങളിൽ ഏതു നേരത്ത് വേണമെങ്കിലും നമുക്ക് പാല് തൈര് പച്ചക്കറികൾ ഇല വർഗ്ഗങ്ങൾ പച്ചക്ക് കഴിക്കാനുള്ള സാലഡുകൾ എപ്പോഴും കിട്ടും ഇനി വിദേശത്തുനിന്ന് വരുന്ന ഫ്രൂട്ടുകൾ അതുപോലെ പച്ചക്ക് കഴിക്കുന്ന ഇലകൾ അതും ലഭിക്കും ഏത് സമയങ്ങളിലും നമ്മൾ ഇന്ത്യക്കാർ അറിയില്ല ഏറ്റവും കൂടുതൽ പൈസ ചിലവ് കുറവും കൂടുതൽ ശരീരത്തിന് പച്ചക്ക് കഴിച്ചാൽ ബെനിഫിറ്റ് കിട്ടുന്ന ധാരാളം ഇലകൾ ഉണ്ട് വിശ്വസിക്കുന്നത് നമ്മൾ ഇന്ത്യക്കാർ പരിപ്പും പുളി വെള്ളവുമാണ് ശരീരത്തിന് ഏറ്റവും നല്ലത് അത് കഴിച്ചാൽ കൊറോണ പോയാലും പിടിക്കുകയില്ല എന്ന് പറഞ്ഞ് നടന്നവരാണ് 11:01 ഇന്ത്യക്കാർ
കാര്യം ചുരുക്കി പറയുന്നവൻ ആരോ അവൻ വാഗ്മി 🙏🙏🙏അല്ലാത്തവർ വജാലർ
മിഥം ച സാരം ച വജോഹി വാഗ്മിത
എല്ലാവരെ 4മിനിറ്റ് skip ചെയ്തു കാണു ടൈം വലിച്ചു നീട്ടി പറയരുത് ആർക്കു സമയം തീരെ ഇല്ല വലിച്ചു നീട്ടി പറയരുത് പ്ലീസ് കാര്യം മാത്രം പറയു dr 🙏🤲
നല്ല iformation,പക്ഷേ presentation കുറച്ച് fast ആക്കണം ,പറത്തി പറയുന്നതും, വളച്ച് കെട്ടി പറയുന്നതും , ഒഴിവക്കൂ, sir,
We,Indians, are building more hi-tech hospitals but unfortunately, we do not invest in food test.Pesticides like DDT and other materials can be found in our food.
The Arabs actively keep their deser lifestyle and eat more foods like fresh meat and fish lavishly.
Exercise and sport activities on a routine basis also part of their life.
Most of them spend their day time outside their house during winter and stay in tents in summer.
Green leaves, butter, milk, cheese are included in their food.
നിങ്ങൾ എന്താണ് ഡോക്ടറെ E പറയുന്നത് 10 വർഷം സൗദിയിലും ഓമനിലുമായിട്ട് ഉണ്ടായ ആളാണ് ഞാൻ. ഏറ്റവും കുറച്ചു സ്‌പൈസ് യൂസ് ചെയ്യുന്നവരാണ് അവരു (middle east) എത്രയോ മലയാളികൾ അവിടെ ഉണ്ട് onnu ചോദിച്ചാൽ മനസിലാകും പിന്നെ നിങ്ങൾ പറഞ്ഞ ഒരു കാര്യം ശെരിയാണ് മധുരം ചോക്ലേറ്റ് അവർ വേണ്ടത് പോലെ കഴിക്കുന്നുണ്ട് അവരു കൂടുതലായി കഴിക്കുന്നത് നെയ്യ് ആണ് അവർക്ക് ഷുഗർ ക്യാൻസർ പോലുള്ള അസുഖം വരാത്തതിന്റ കാരണം എനിക്ക് അറിയില്ല എങ്കിലും ഒരു കാര്യം ഞാൻ പറയാം അറബികൾ എന്ത് കഴിച്ചാലും ഒരു കിന്റൽ സാലഡ് തിന്നുന്നത് കാണാം ഒരു 5,6 ടൈപ്പ് ഇലകൾ. ആ സാലടിനു ഒരുപാടു ഗുണങ്ങൾ ഉണ്ട് 🙏🙏 എന്നാലും എന്റെ ഡോക്ടറെ
പിന്നെ ഒരു കാര്യം ലോകത്തിൽ തന്നെ ഏറ്റവുംകൂടുതൽ spices കഴിക്കുന്നത് നമ്മൾ മലയാളികൾ ആണ് spices കൂടുതൽ കഴിച്ചാൽ ശരീരത്തിന് ദോഷമാണ്. പെട്ടന്ന് പ്രായം കൂടുക skin രോഗങ്ങൾ, വയറിനു അസ്വസ്ഥത അങ്ങനെ അങ്ങനെ.
എന്നാലും എന്റെ ഡോക്ടറെ 🙏🙏🙏
Orujoliyum illathirikkunnavarpilum ithrayum samayam vaste akkumennu thonnunnilla.onneluppam paranjutheerthude ishta
How many times will you tell അല്ലെങ്കിൽ
Goodday,
What is your view if onevfinishes dinner food by 6pm and take next day break fast only after 8 am...
Why dont you suggest this which can be more practical.
രാത്രി 7 ന് മുന്നേ ഭക്ഷണം കഴിച്ച ശേഷം പിറ്റേന്ന് രാവിലെ 10 വരെ ഒന്നും കഴിക്കാതെ ഇരുന്നാൽ 15 മണിക്കൂർ ആകും.ഇത് ഫാസ്റ്റിംഗ് ആയി കൂട്ടാമോ?
Yes atleast 14 hours fasting cheyanam ettavum better 16 hours enkilum fast cheyunathanu but still 15 is good 😊
It is called intermittent fasting. Atleast 14 hours between last food and fisrt food. Have dinner at 7PM and breakfast at 9 AM.
കൂട്ടാം
@@KING-qd3ed കുടിക്കാം. Medicines ഉണ്ടെങ്കിൽ കഴിക്കാം.
വളരെ നന്ദി എല്ലാവർക്കും ഉപകാരപ്രദമായ സന്ദേശമാണ്🙏 ഡോക്ടറെ ഒരു അഭ്യർത്ഥന ആവർത്തന വിരസത ഒഴിവാക്കുവാൻ ദയവുചെയ്ത് ചുരുക്കി കാര്യങ്ങൾ അവതരിപ്പിക്കുക🤲 പ്ലീസ്🙏
നന്ദി ഡോക്ടര 🙏🏿🙏🏿❤️ വളരെ നല്ല അവതരണം🙏🏿🙏🏿🙏🏿❤️
പറഞ്ഞത് repeat ചെയ്യാതെ ഒന്ന് കാര്യത്തിലേക്കു വരൂ 🙏🏻🙏🏻🙏🏻
അവരുടെ ഭക്ഷണത്തിൽ മായം ഇല്ല അതുതന്നെ
He is a quack doctor
വലിച്ചുനീട്ടാതെ ചുരുക്കി പറയുക
@@geethar8383ഇതിൽക്കൂടുതൽ ചുരുക്കിപ്പറയാൻ പറ്റുന്ന ഒരു വിഷയമല്ലിത്.ഇതൊന്നും കേൾക്കാൻ സമയമില്ലാത്തവർ ആ ചാപ്റ്റർ ഉപേക്ഷിച്ചേക്കുക.കാര്യം പറഞ്ഞെന്നേയുള്ളു ദ്വേഷ്യപ്പെടാനല്ല...
Ponn aliya dr e
Cancer oke paavam anu
Cancer body ude resistive method anu
....
Athine kalum oke 100 iratti vedana ulla
Auto immune items und....
Ee cancer attack angane kure
Ella aalukale pedipich pandu kalangalil
Athu innum continuee...👍🏻🧚
Thank u so much for d valuable health information.
May Allah bless u n ur family.
സുഹൃത്തേ, ചുരുക്കി പറയൂ, നീട്ടി വലിച്ച് വാക്കുകളുടെ അർത്ഥം വിശദീകരിക്കാനും ക്യാൻസറിന്റെയും മറ്റും നിർവചനംങ്ങൾ present ചെയ്യുന്നത് ഒഴിവാക്കി subject പെട്ടെന്ന് കുറഞ്ഞ വാക്കുകളാൽ പറഞ്ഞാൽ കേൾക്കുന്നവർക്ക് boring ഉണ്ടാവില്ല. അത് താങ്കൾക് ഗുണം ചെയ്യും.
നമ്മുടെ നാട്ടിൽ ഒരു drug policy ഇല്ല. Rs. 5 ക്കു cost ഉള്ള ഒരു medicine medical shop ൽ Rs. 150 ക്കു വിൽക്കുന്നു..
ആഹാര സാധനത്തിൽ, പച്ചക്കറിയിൽ 100% chemicals ഇട്ടു ആണ് ഉപഭോഗകാർക്ക് ലഭിക്കുന്നത്. നമ്മുടെ നാട്ടിൽ ഇതിനെ control ചെയ്യാൻ ആരും ഇല്ല....
Chemical illade engange agriculture valara chemical agriculture ne avashyam Mane mattu jandukal thinnade nikkan farmer chemical add cheyunad
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞോടിരിക്കുന്നത് തീർത്തും അരോചകം തന്നെ
Very good. ,Information namaste 🙏
Thanks doctor. This video helps us to prevent dreadful desease like cancer.
Pakshe bayankara fastfood tetta anu avar pepsi, cola,junk foods orupadu kazhikkum
Besides these, they dont allow selling bad food products in markets and restaurants. Their health inspections are pretty active/good which is àn important factor in alleviating cancer.
Dr.informations are valuable..veruthe Valichu neettathe kaaryam parayan sramikku..ethu chumma vala vala vala ......
അറബ്‌സ്ന്നു cancer ഇല്ലെ...???
എല്ലാവരും വിദേശ രാജ്യങ്ങളിൽ പോയി treatment ചെയ്യുന്നു.
താങ്കളെ ഈശ്വരൻ രക്ഷിക്കട്ടെ
No one should suffer from this sickness. We should try our level best. Rest give in the hands of God
Law and food safety system is very strict there. In our country, there is Law which is sleeping in the book.
🙏
Stop pandy food tamil nadu vegitables dangerous
Kazhikkunnavarkum sradhikyam
Goodday,
Not coming to subject ....entering wild..!!
Honour listeners time also Sir.
Thanks for the sharing any way.
ആർക്കും വരാതീരിക്കട്ടെ 😔😔🙏🙏
Ameen
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ആമീൻ
Aameen
Ameen
Fasting more than 13 hr - without water
Spices- turmeric
No tobacco
No alcohol
No sugar
Excersize
Veg ,fruits& salad more than rice & rotti
Sun bath
During Ramadan they fast for a month. That is the reason.
അറബികൾക്ക് മറ്റേത് രാജൃത്ത് ഉള്ളത് പോലെ തന്നെ കാൻസർ രോഗം ഉണ്ട്. കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും. ഭക്ഷണകാര്യത്തിൽ അവരുടെ ശ്രദ്ധ അഭിനന്ദനീയമാണ്.
അവര് മഞ്ഞൾ കൊണ്ട് എന്തൊ ചെയ്യുന്നു എന്ന് പറഞ്ഞിട്ട് അങ്ങേര് ഇത് എങ്ങോട്ടാണ് പറഞ്ഞുണ്ടാക്കിയതിനാൽ പോകുന്നത്
😂😂😂😂
Njanum wait cheyyuna kelkjan. Half of the vedio is arabykalkk varunnilla varunnilla ennanu🤯
😂
Informative and inspirational
ഇവിടെ പച്ചയായോ പാതിവേവിച്ചോ വല്ലതും കഴിക്കാൻ പറ്റുമോ ,മാരകവിഷം അല്ലേ പച്ചക്കറികളിൽ മുഴുവൻ.
നാട്ടിൽ സർവ്വേ ചെയ്തപ്പോൾ മുസ്ലിം കമ്മ്യൂണിറ്റിയിൽ ഉള്ളവർക്കു മറ്റു കമ്മ്യൂണിറ്റിയിൽ ഉള്ളതിനേക്കാൾ 70 to 80% കാൻസർ കുറവാണെന്നു കണ്ടിട്ടുണ്ട്...
1400 വർഷങ്ങൾക്കു മുമ്പ് മുഹമ്മദ് നബി പറഞ്ഞതാണ് നിങ്ങൾ ഒരു മാസം നോമ്പനുഷ്ഠിക്കുക എന്ന് ഇപ്പോൾ ഇസ്ലാം സത്യം ആണെന്ന് മനസ്സിലായോ
2000 വർഷങ്ങൾ ആയി ക്രിസ്ത്യാനികൾ 50 ദിവസങ്ങൾ എല്ലാ വർഷവും fasting നടത്തുന്നു ഈസ്റ്റർ ന് മുമ്പ്.😂
@@mathewek7979aa 50days irachi meen allathath okke kazhikkumallo 😊
Islam undayath 1500 varsham munpalla.aadyamanushyan aadam Nabi muthal Muhammad nabi sw vare allahnte pravachakanmar aayirunnu.
ഇത് ശരിയാണെങ്കിൽ ആ വിഭാഗത്തിന് ക്യാൻസർ വരാൻ പാടില്ലാത്തതാണ്
ഈ ഡോക്ടറുടെ വീഡിയോ തുടക്കത്തിൽ കാണുമായിരുന്നു. കണ്ടു തുടങ്ങുമ്പോൾ മനസിലാകും ഈ ഡോക്ടർ പോയിന്റിലേയ്ക്ക് ഒരിക്കലും എത്തില്ല. ഇൻട്രോ പറഞ്ഞുതന്നെ നല്ലൊരു സമയം കളയും പലകാര്യങ്ങളും വീണ്ടും വീണ്ടും പറഞ്ഞു മുഷിപ്പിച്ചു കൊല്ലുകയാണ് തലക്കെട്ട് കണ്ടു വീഡിയോ തുറക്കുന്നവരെ പറ്റിക്കുകയാണെന്നു വേണമെങ്കിൽ പറയാം. പിന്നെ നാച്ചുറൽ ആയി സംസാരിക്കാതെ ഭാഷയെ ശുദ്ദികരിക്കാനുള്ള ശ്രമം കാരണം പലതും വീണ്ടും പറയേണ്ടി വരുന്നു. അത് വളരെ അരോചകമാണ്.
Lifestyle ൽ മാറ്റം വരുത്തേണ്ടതുണ്ട്.
അതിൻ്റെ കാരണങ്ങൾ.പറഞ്ഞൂ മനസ്സിലാകുന്നു.
It's very important.
പറഞ്ഞ പല കാര്യങ്ങളും Hypothesis മാത്രമാണ്. Not proved. prove ചെയ്യപ്പെട്ട കാര്യങ്ങൾ വളരെ കുറച്ച് മാത്രവും. നമ്മുടെ ലോജിക് സയൻസ് എന്നതരത്തിൽ അവതരിപ്പിക്കുന്നത് ശാസ്ത്രത്തിന്റെ രീതിയല്ല.
Njan thyroid cancer patientanu gulika kazhikumbbol fasting edukumbol kozhappamundo
ഈന്തപ്പഴം, olive oil, olivinte കായ, ഉണങ്ങിയ kappiyari പൊടിച്ചത് കൊണ്ടുണ്ടാക്കിയ കാപ്പി, ഇത്രയും ഇല്ലാതെ അറബികളുടെ ഒരു ദിവസം പോവില്ല. പിന്നെ പച്ചിലകള്‍.
ബാക്കിയെല്ലാം ഫാസ്റ്റ് ഫുഡ്
മധുരം
Good Dr👍
Suggest you avoid reputation and come to the point more quickly ..
Valichu neettiyulla samsaram
Arabikal maathram aallalo fasting cheyyunnath
അറബികൾ ഈത്തപ്പഴം, കഹുവ, തേൻ, ഇതൊക്കെ കഴിക്കുന്നത് കൊണ്ട് കാൻസർ മാത്രമല്ല, ഒരുപാട് രോഗങ്ങൾ അവരെ പിടികൂടുന്നില്ല.
എന്നതാ കഹുവാ???
@@familykitchen3245ചായക്ക് പകരം ഉപയോഗിക്കുന്നത്. സൗന്ദര്യം വർദ്ധിപ്പിക്കുന്ന ഒരു സാധനം കൂടിയാണ് ഇത്
Pray for ALLAH oru cancerum varill
Sahodara adiyam janaghale boradipikathe avatharipikan padikuka
Not only Arabs .but north Indians also less amount of cancer patients..because they don't drink alcohol a lot .they eat more vegetarian food and also they use more turmeric powder in food items and also lemon cucumber using.
Christian countries and Muslim countries il cancer , heart diseases ellam kooduthal aane, non veg kazhikunnavaril aane ee rookam kooduthal.
Omega 6 inflammations ഉണ്ടാക്കുമോ?? എനിക്കറിയില്ലായിരുന്നു
എനിക്ക് 7വർഷം ആയി ബ്ലഡ് ഗൻസർ ഉണ്ടായിരുന്നു ഇപ്പോൾ കുഴപ്പമില്ല
Enth treatment aanu edthath ..
അസുഖം മാറിയോ
Hai...sugamayalo..good, ningalude number therumo budhimutilenkil treatment chothichariyan
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Bro plz share ur experience, benifits those who in need.
ഞാൻ സൗദിയിൽ ചെന്നപ്പോൾ, എന്റെ സ്പോൺസറുടെ മക്കൾ എന്റെ അടുത്തേക്ക് വന്നപ്പോൾ, അവരുടെ കയ്യിൽ ഒരു കൂട്ടം ഇലകൾ ഉണ്ടായിരുന്നു. അതെല്ലാം അവർ തിന്നു തീർത്തു. പിന്നീടാണ് അറിഞ്ഞത്, അത് അവരുടെ നിത്യ ഭക്ഷണത്തിന്റെ ഒരു വിഭവമാണെന്ന്. നമ്മൾക്ക് ഇല്ലാതെ പോയത് അതാണല്ലോ.
Yes correct they eat a lot of greens
@@jaisonphilip7179 Yes.... But നമ്മളും ശ്രമിക്കാറുണ്ട്, അത് ഒന്നോ രണ്ടോ ദിവസം മാത്രം.... പിന്നീട് മടുക്കും.... നമുക്ക് രുചിയില്ലാത്തത് പറ്റില്ലല്ലൊ..... ബഹറിനിൽ നിന്നും ഒരു മലയാളിയാണ്😊
Vivaram illenkil mindaruthe potta they have maximum kidney failure do you know that
5 മിനുട്സിൽ ഉൾകൊള്ളിക്കായിരുന്നു.
Thanks for valuable information.
Pls Ashik am walichuneetathirikuka
Full day fasting is beneficial.
ഈ രോഗത്തിന്റെ വരുംവരായ്കളെ കുറിച്ച് മനസ്സിലാക്കാനാണോ ശ്രമം അതോ പരിഹാരമോ
കുവൈറ്റിൽ ഇഷ്ടം പോലെ ഉണ്ട്.. രോഗികളും പ്രേത്യേക ഹോസ്പിറ്റലും
How long you stretch the subject?
ഫാസ്റ്റിങ് നല്ലതാണ് വെള്ളം ഇടയ്ക്ക് കുടിച്ച് വേണം എടുക്കുവാൻ ..... തുടർച്ചയായി എടുക്കുന്നതിന് പകരം ആഴ്ചയിൽ ഒരു ദിവസമാണ് ഉത്തമം
Dry fasting like muslims more beneficial than intermediate fasting. This is proven by scintists and they won nobel prize too
fastinginte goal vellam kudichal kittumennu thonnunnilla
Correct.. Vellam kudich aharam ozhivakanam. Weekly once or 2 week once
റമളാന്‍ avarayi എല്ലാരും nomb noto
Dry fasting is not good 👍👍
Doctor parayunnathu eathratholam vishwasikkan kazhiyumennu ariyilla saudiyil oru pakshe nursumar aayi work cheyyunna allengil health fieldil work cheyyunna aarum thanne ithu angeekarikkumennu thonnunnilla athrayum cancer rogikalum innuvare kettittulla ealla rogangalum ulla aalukale kanam hospitalukalil.
Vannal VEGAM suhamakkename 🙏🏻🙏🏻🙏🏻 C.A varathe kathukollename enemy's nu polum varutharuthe ✨🙏🏻✨